ജനുവരി 2014
Tuesday, January 7, 2014
എന്നെ ചീത്ത പറയുന്നതിന് മുൻപായി, ഒന്ന് വായിച്ചു ചിന്തിക്കുക. രൂപയുടെ വിലയിടിവ് നടക്കേണ്ടത് തന്നെയാണ്.
ഉദാഹരണത്തിനു , ഇന്ത്യൻ സർക്കാർ, 1880 വരെ മൊത്തം ഒരുകോടിയുടെ കറൻസി അടിച്ചു എന്ന് വയ്ക്കുക. അതിനു തുല്യമായ സ്വർണം(കരുതൽ) സൂക്ഷിചിട്ടെ അത്ര...യും അടിക്കാൻ പാടുള്ളൂ. അന്ന് നിങ്ങളുടെ ബാങ്കിൽ ആയിരം രൂപ ഉണ്ടെങ്കിൽ അതിനു ആയിരത്തിന്റെ വില കാണും. എന്നാൽ പിറ്റേ വർഷം സർക്കാർ ഒരു കോടി കൂടി അടിച്ചു സ്വർണം കരുതാതെ എന്ന് വെയ്ക്കുക. അപ്പോൾ മൊത്തം രണ്ടു കോടിയുടെ കറൻസിയുടെ കരുതൽ ആയി ഒരു കോടിയുടെ സ്വര്‍ണം , എന്ന് വെച്ചാൽ നിങ്ങളുടെ ബാങ്കിലെ ആയിരം രൂപയുടെ മൂല്യം 500 രൂപയായി കുറഞ്ഞു. കള്ളനോട്ടുകാർ ഒരു കോടികൂടിയടിക്കുംപോൾ നിങ്ങളുടെ 1000 രൂപയുടെ വില 333.333 രൂപ ആയി കുറയുന്നു. ഇത് എല്ലാവർഷവും നടന്നുകൊണ്ടാനിരിക്കുന്നത്. ഇതാണ് രൂപയുടെ വിലയിടിയാൻ ഉള്ള പ്രധാന കാരണം.
1980 ഇൽ ഒരു കിലോ പഴത്തിനു 8-10 രൂപ അതായതു 1 ഡോളർ. ഇന്ന് ഒരു കിലോ പഴത്തിനു 50-70 രൂപ അതായത് ഒരു ഡോളർ.
അന്ന് ഒരുലിറ്റർ പെട്രോളിന് 6-9 രൂപാ( ) ഇന്ന് അതിനു 65-75 രൂപാ( 1 dollar ).
അന്ന് ഒരുകിലോ പഴം കൊടുത്താൽ ഒരുലിറ്റർ പെട്രോൾ , ഇന്നും ഒരുകിലോ പഴത്തിനു ഒരുലിറ്റർ പെട്രോൾ.
അന്ന് ഒരു ഡോളറിനു(7-10 രൂപ) രണ്ടുകിലോ അരി ,ഇന്നും ഒരു ഡോളറിനു ( 60-70 രൂപ) രണ്ടുകിലോ അരി.
സാധനങ്ങള്ക്ക് അപ്പോൾ വില കൂടിയിട്ടില്ല ,നമ്മുടെ രൂപയ്ക്ക് ,സർക്കാരും കള്ളപ്പണക്കാരും കൂടി വിലകുരക്കുന്നതാണ്.
ഇതാണ് അമേരിക്കയുടെ ഉദ്ദേശ്യം, ഡോളറിൽ എല്ലാ കച്ചവടവും ആകുക. നമ്മള്‍ അറിയാതെ അലുവാലിയായെകൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത് അമേരിക്കയുടെ പിന്നിലെ ഏതോ അജ്ഞാതശ്ക്തിയല്ലേ?

Tuesday, December 31, 2013
വ്യായാമം
നമ്മള്‍ കഴിഞ്ഞ വര്ഷം ജീവിച്ചത്, മുഖ്യമായും നമ്മുടെ സ്വാര്‍ത്ഥതക്കു(നമ്മുക്ക്)വേണ്ടിയാണ്.
രണ്ടാമതായി നമ്മുക്ക് ഇഷ്ട്ടപ്പെട്ടവര്‍ക്ക് വേണ്ടിയും.
മൂന്നാമത് നമ്മുടെ ശെരി മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാനും.
എന്നാല്‍ നമ്മുടെ ശരീരത്തിനു വേണ്ടി ഒരു പത്തു മിനിട്ട് മാറ്റിവയ്ക്കാന്‍ പലപ്പോഴും മറക്കുന്നു.
ഈ വര്‍ഷത്തില്‍ ലളിതമായ വ്യായാമം ഒന്ന് ശ്രമിച്ചു നോക്കൂ. ചിലപ്പോള്‍ നിങ്ങളുടെ പങ്കാളിക്കും കുട്ടികള്‍ക്കും എന്തെങ്കിലും പ്രയോജനം കിട്ടിയേക്കാം. :)
https://www.youtube.com/watch?v=3K84mL7YD_A

Saturday, December 21, 2013
“ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം”
എബ്രായർ58:1:6
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു

Saturday, December 14, 2013
Sunday, December 8, 2013
Tuesday, December 3, 2013
Subscribe to:
Posts (Atom)