Tuesday, May 12, 2026

തേൻനിറം

21 comments:

പിപ്പിലാഥന്‍ said...

അനുരാഗിണി
പല്ലവി:
മന്ദാകിനീ... എൻ മായിക സുന്ദരി ...
മാൻമിഴി നീട്ടും മനോഹരി നീ...
നീഹാരബിന്ദുവായ് എൻ നെഞ്ചിൽ പെയ്യുന്ന
നീലക്കടമ്പിലെ പൂങ്കൊമ്പ് നീ

അനുപല്ലവി:
ഈന്തപ്പഴംപോൽ മൃദുവായ പെണ്ണെ
തേനിന്റെ നിറമുള്ള പെണ്ണെ
മൈലാഞ്ചി മണമുള്ള കൈകൾ കൊണ്ടോരു വലയം തീർക്കുമോ എന്നെ
മകരന്ദൻ മോഹിച്ച കാമിനി നീ ..

ചരണം 1:
മാലേയമണിയുന്ന നിൻ മാറിൽ ചായുവാൻ
മാതളപ്പൂമൊട്ടേ കാത്തുനിൽപ്പൂ ഞാൻ
മലരമ്പൻ എയ്തൊരു പൂവമ്പു കൊണ്ടു ഞാൻ
മലയാള നാട്ടിലെ ചകോരമായ് മാറി...

ചരണം 2:
മാണിക്യ കല്ലിന്റെ മാറ്റുള്ള പെണ്ണെ
മാതളപ്പൂവിന്റെ ചേലുള്ള പെണ്ണെ
മമസഖിയായ് നീ മാറുന്നതെന്നോ
മനം നോക്കി നിൽക്കുന്നിതാ നിൻ തോഴൻ...

പിപ്പിലാഥന്‍ said...

നിങ്ങൾ ക്രിസ്ത്യാനിയാണ് എങ്കിൽ,
നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ.
നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
നിങ്ങള് പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച,
ലാട്രിയ ചെയ്ത ( ആരാധിച്ച), {നാമസ്കരിച്ചത് പ്രോസകിനി അല്ല}
ഒത്തിരി പേരെ ഒന്നും വേണ്ട ,
ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും,
ബൈബിൾ വാക്യം സഹിതം കാണിക്കുക.

ഇല്ലെങ്കിൽ മൂലഭാഷയിൽ കാണിക്കുക
അതിനു സാധിക്കുന്നില്ലെങ്കിൽ , നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് , നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ? നിങ്ങൾ പഠിപ്പിക്കുന്നതും ഉപദേശിക്കുന്നതും പച്ചക്കള്ളം ആണ്.
നിങ്ങൾ നുണ പറയുന്നവനും അവന്റെ അപ്പനും ആകുന്നു

പൌലൊസ് പറഞ്ഞതുപോലെ,
നിങ്ങൾ സകലകപടവും സകല ധൂർത്തും നിറഞ്ഞവനും , പിശാചിന്റെ മകനും , സർവ നീതിയുടെയും ശത്രുവും ,നുണ പറയുന്നവനും അവന്റെ അപ്പനും അല്ലെങ്കിൽ മാത്രം ഉത്തരം തരാം.

എന്റെ WhatsApp +1 469 348 5679

പിപ്പിലാഥന്‍ said...

അച്ചൻകുഞ്ഞേ, മാറിയക്കൊച്ചേ, ലീ കുഞ്ഞൂഞ്ഞേ,
കാക്കന്മാരോട് പറഞ്ഞിട്ട് കാര്യമില്ല മദ്രസപൊട്ടന്മാർ ആണ്
അതിൽ ഭേദം മയക്കുമരുന്നടിച്ചു വെളിവ് കേട്ട് നടക്കുന്നവരോട് പറയുന്നതാണ് .

എന്നാൽ നിങ്ങൾ പറയുന്നതിനും വ്യക്തത ഇല്ല


.നിങ്ങൾ ക്രിസ്ത്യാനിയാണ് എങ്കിൽ,
നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ.
നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
നിങ്ങൾ പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച,
ലാട്രിയ ചെയ്ത ( ആരാധിച്ച), {നാമസ്കരിച്ചത് പ്രോസകിനി അല്ല}
ഒത്തിരി പേരെ ഒന്നും വേണ്ട ,
ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും,
ബൈബിൾ വാക്യം സഹിതം കാണിക്കുക.

ഇല്ലെങ്കിൽ മൂലഭാഷയിൽ കാണിക്കുക
അതിനു സാധിക്കുന്നില്ലെങ്കിൽ ,
നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് ,
നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ? നിങ്ങൾ പഠിപ്പിക്കുന്നതും ഉപദേശിക്കുന്നതും പച്ചക്കള്ളം ആണ്.
നിങ്ങൾ നുണ പറയുന്നവനും അവന്റെ അപ്പനും ആകുന്നു

പൌലൊസ് പറഞ്ഞതുപോലെ,
നിങ്ങൾ സകലകപടവും സകല ധൂർത്തും നിറഞ്ഞവനും , പിശാചിന്റെ മകനും , സർവ നീതിയുടെയും ശത്രുവും ,നുണ പറയുന്നവനും അവന്റെ അപ്പനും അല്ലെങ്കിൽ മാത്രം ഉത്തരം തരാം.

പിപ്പിലാഥന്‍ said...

ഏഖാദ്



ആവർത്തനം 6:4
6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
HEB: אֱלֹהֵ֖ינוּ יְהוָ֥ה ׀ אֶחָֽ
KJV: The LORD our God is one




ഉൽപ്പത്തി 1:5
בֹ֖קֶר י֥וֹם אֶחָֽד׃ פ
ഒന്നാം ദിവസം.


Genesis 1:9 אֶחָ֔ד מָק֣וֹם
ഒരു സ്ഥലത്തേക്ക്
one place

Genesis 27:45
HEB: י֥וֹם אֶחָֽד׃
NAS: of you both in one day?
ഒരു ദിവസം

Genesis 33:13
HEB: יום אחד
NAS:one day,
ഒരു ദിവസം

Genesis 34:16
HEB: וְהָיִ֖ינוּ לְעַ֥ם אֶחָֽד׃
NAS: with you and become one people.
ഒരു ജനത


Genesis 41:5
,HEB: עֹל֛וֹת בְּקָנֶ֥ה אֶחָ֖ד בְּרִיא֥וֹת וְטֹבֽוֹת׃
KJV: came up upon one stalk,
ഒരു സ്വപ്നം


Exodus 8:31
HEB: לֹ֥א נִשְׁאַ֖ר אֶחָֽד׃
KJV: there remained not one
ഒന്നുപോലും അവശേഷിച്ചില്ല


Exodus 9:6
HEB: לֹא־ מֵ֥ת אֶחָֽד׃
KJV: of Israel died not one.
ഒന്നുപോലും ചത്തില്ല.


Exodus 9:7
HEB: יִשְׂרָאֵ֖ל עַד־ אֶחָ֑ד וַיִּכְבַּד֙ לֵ֣ב
KJV: sent, and, behold, there was not one of the cattle
INT: of Israel even one was hardened the heart
ഒന്നുപോലും ചത്തില്ല


Exodus 10:19
HEB: נִשְׁאַר֙ אַרְבֶּ֣ה אֶחָ֔ד בְּכֹ֖ל גְּב֥וּל
NAS: Sea; not one locust
KJV: there remained not one locust
അവയിലൊന്നുപോലും



Exodus 29:1
HEB: לְ֠קַח פַּ֣ר אֶחָ֧ד בֶּן־ בָּקָ֛ר
KJV: Take one young bull
ഒരു കാളക്കുട്ടി


Exodus 29:3
HEB: עַל־ סַ֣ל אֶחָ֔ד וְהִקְרַבְתָּ֥ אֹתָ֖ם
KJV: And thou shalt put them into one basket,
ഒരു കുട്ട



Leviticus 14:21
HEB: וְ֠לָקַח כֶּ֣בֶשׂ אֶחָ֥ד אָשָׁ֛ם לִתְנוּפָ֖ה
KJV: so much; then he shall take one lamb
ഒരു മുട്ടാടിനെയും


Leviticus 22:28
HEB: תִשְׁחֲט֖וּ בְּי֥וֹם אֶחָֽד׃
KJV: it and her young both in one day.
ഒരു ദിവസം

Judges 18:19
HEB: לְבֵית֙ אִ֣ישׁ אֶחָ֔ד א֚וֹ הֱיוֹתְךָ֣
KJV: unto the house of one man,
ഒരുവൻ

പിപ്പിലാഥന്‍ said...

ചേര സാമ്രാജ്യം
https://www.youtube.com/watch?v=3YnFuzo5uHQ

പിപ്പിലാഥന്‍ said...

നിങ്ങളുടെ ദൈവം ആരാണെന്ന് പറഞ്ഞിട്ട്
നിങ്ങൾ പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച,
ലാട്രിയ ചെയ്ത ( ആരാധിച്ച), {നാമസ്കരിച്ചത് പ്രോസകിനി അല്ല}

ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും,
വാക്യം?

പിപ്പിലാഥന്‍ said...

1 Bring paper ballots back in India.
2.Bring democracy back in India
3.Bring religious Harmony back in India
4.Bring independent judiciary Back in India.
5.Recreate all lost jobs
6.Strenthen our military
7.Bring the Ruppee value more dollar
.
1. भारत में कागज़ी मतपत्रों को वापस लाएँ।
2. भारत में लोकतंत्र को वापस लाएँ।
3. भारत में धार्मिक सद्भाव को वापस लाएँ।
4. भारत में स्वतंत्र न्यायपालिका को वापस लाएँ।
5. सभी खोई हुई नौकरियों को फिर से सृजित करें।
6. हमारी सेना को मज़बूत करें।
7. रुपये का मूल्य डॉलर के मुकाबले बढ़ाएँ।
.
1 ഇന്ത്യയിൽ പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരിക.
2. ഇന്ത്യയിൽ ജനാധിപത്യം തിരികെ കൊണ്ടുവരിക.
3. ഇന്ത്യയിൽ മതപരമായ ഐക്യം തിരികെ കൊണ്ടുവരിക.
4. ഇന്ത്യയിൽ സ്വതന്ത്ര ജുഡീഷ്യറി തിരികെ കൊണ്ടുവരിക.
5. നഷ്ടപ്പെട്ട എല്ലാ ജോലികളും പുനഃസ്ഥാപിക്കുക.
6. നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്തുക.
7.രൂപയുടെ മൂല്യം കൂടുതൽ വർദ്ധിപ്പിക്കുക.
.


1. இந்தியாவில் மீண்டும் காகித வாக்கெடுப்பு முறையைக் கொண்டு வாருங்கள்.
2. இந்தியாவில் மீண்டும் ஜனநாயகத்தை நிலைநாட்டுங்கள்.
3. இந்தியாவில் மீண்டும் மத நல்லிணக்கத்தை மீட்டெடுங்கள்.
4. இந்தியாவில் மீண்டும் சுதந்திரமான நீதித்துறையை நிலைநாட்டுங்கள்.
5. இழந்த வேலைவாய்ப்புகள் அனைத்தையும் மீண்டும் உருவாக்குங்கள்.
6. நமது ராணுவத்தைப் பலப்படுத்துங்கள்.
7. ரூபாயின் மதிப்பை டாலருக்கு இணையாக உயர்த்துங்கள்.

പിപ്പിലാഥന്‍ said...


ക്രിസ്തുവർഷം 645 ൽ അന്ന് നിലവിൽ ഉണ്ടായിരുന്ന മുഹമ്മദിന്റെ എല്ലാ ഖുർആനുകളും ശേഖരിച്ചു ,വാരിയിട്ടു കത്തിച്ചിട്ടു, സ്വയം നിർമ്മിച്ച ഇന്നത്തെ ഖുർആനിൽ എന്തെങ്കിലും ദൈവീകത ഉണ്ടെന്നു ഞാൻ കരുതുന്നില്ല .

.
നിർഭാഗ്യവശാൽ ക്രിസ്ത്യാനികളുടെ വക്ത്താക്കൾ എന്ന് മേനി നടിക്കുന്ന ഒരുത്തനും ക്രിസ്ത്യാനിയുടെ ദൈവം ആരെന്നു ഒരു നിശ്ചയവും ഇല്ല

.മേൽപ്പടി ക്രിസ്ത്യാനികളെ ,

നിങ്ങൾ ക്രിസ്ത്യാനിയാണ് എങ്കിൽ,
നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ.
നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
നിങ്ങള് പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച,
ലാട്രിയ ചെയ്ത ( ആരാധിച്ച), {നാമസ്കരിച്ചത് -പ്രോസകിനി- അല്ല}
ഒത്തിരി പേരെ ഒന്നും വേണ്ട ,
ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും,
ബൈബിൾ വാക്യം സഹിതം കാണിക്കുക.

ഇല്ലെങ്കിൽ മൂലഭാഷയിൽ കാണിക്കുക
അതിനു സാധിക്കുന്നില്ലെങ്കിൽ , നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് , നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ? നിങ്ങൾ പഠിപ്പിക്കുന്നതും ഉപദേശിക്കുന്നതും പച്ചക്കള്ളം ആണ്.
നിങ്ങൾ നുണ പറയുന്നവനും അവന്റെ അപ്പനും ആകുന്നു

പൌലൊസ് പറഞ്ഞതുപോലെ,
നിങ്ങൾ സകലകപടവും സകല ധൂർത്തും നിറഞ്ഞവനും , പിശാചിന്റെ മകനും , സർവ നീതിയുടെയും ശത്രുവും ,നുണ പറയുന്നവനും അവന്റെ അപ്പനും അല്ലെങ്കിൽ മാത്രം ഉത്തരം തരാം

പിപ്പിലാഥന്‍ said...


EVM ടെക്നോളജി ഉള്ളിടത്തോളം കാലം പാറ്റകൾ അല്ല എട്ടുകാലികൾ വന്നാൽ പോലും ഞങ്ങളെ ഒരു പുല്ലും ഒരുത്തനും ചെയ്യാൻ സാധിക്കില്ല എന്ന് അറിയാത്ത കുറെ കൂറകൾ.
.

കൈവിരൽ അടയാളവും അധാർകാർഡും ഉപയോഗിച്ചു,പേപ്പർ ബാലറ്റിൽ തെരഞ്ഞെടുപ്പ് നടത്താതെ ഈ ബാധ(അഴിമതി) ഒഴിഞ്ഞു പോകുകയില്ല.
.
ഭാരതം എന്ന എൻറെ രാജ്യത്തിനെതിരെ ആര് പ്രവർത്തിച്ചാലും,
അവരെ രാജ്യസ്നേഹികളായ ഒരു ഭാരതീയനും അനുകൂലിക്കാൻ സാധിക്കില്ല

എന്നാൽ ഈ പാറ്റാ പ്രസ്ഥാനം ഭാരതത്തിനു എതിരെ എന്താണ് പറയുന്നത് ?
ഭാരതത്തിനെതിരെ അവരെന്താണ് ചെയ്യുന്നത് ?
എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല
അതുകൊണ്ട് ചോദിക്കുന്നത്.
അറിവുള്ളവർ പറഞ്ഞു തരിക .

ചാണകവും ഗോമൂത്രവും കഴിച്ചിട്ട് പറഞ്ഞാലും മതി.

പിപ്പിലാഥന്‍ said...

കൈവിരൽ അടയാളവും അധാർകാർഡും ഉപയോഗിച്ചു,പേപ്പർ ബാലറ്റിൽ തെരഞ്ഞെടുപ്പ് നടത്താതെ
EVM ടെക്നോളജി ഉള്ളിടത്തോളം കാലം പാറ്റകൾ അല്ല എട്ടുകാലികൾ വന്നാൽ പോലും ഞങ്ങളെ ഒരു പുല്ലും ഒരുത്തനും ചെയ്യാൻ സാധിക്കില്ല എന്ന് അറിയാത്ത കുറെ കൂറകൾ.


ഭാരതം എന്ന എൻറെ രാജ്യത്തിനെതിരെ ആര് പ്രവർത്തിച്ചാലും,
അവരെ രാജ്യസ്നേഹികളായ ഒരു ഭാരതീയനും അനുകൂലിക്കാൻ സാധിക്കില്ല

എന്നാൽ ഈ പാറ്റാ പ്രസ്ഥാനം ഭാരതത്തിനു എതിരെ എന്താണ് പറയുന്നത് ?
ഭാരതത്തിനെതിരെ അവരെന്താണ് ചെയ്യുന്നത് ?
എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല
അതുകൊണ്ട് ചോദിക്കുന്നത്.
അറിവുള്ളവർ പറഞ്ഞു തരിക .

ചാണകവും ഗോമൂത്രവും കഴിച്ചിട്ട് പറഞ്ഞാലും മതി.

പിപ്പിലാഥന്‍ said...

ഈ യുദ്ധം പൂർണ്ണമായും തീരില്ല വെടി നിർത്തലും ബോംബിടലും തുടരും

ഈ യുദ്ധം ഇല്ലായിരുന്നു എങ്കിൽ എണ്ണവില 50ൽ താഴെ നിന്നേനെ

അങ്ങനെ വന്നാൽ നഷ്ട്ടം അമേരിക്ക ഗൾഫ് രാജ്യങ്ങൾ എന്ന കമ്പനികൾ ,റഷ്യ

ഇപ്പോൾ വീപ്പക്കു 100 ന് മുകളിൽ നിലനിർത്തുന്നതുകൊണ്ട് , ലാഭം
അമേരിക്കക്കും റഷ്യക്കും ഗൾഫ് രാജ്യങ്ങൾക്കും
അപ്പോൾ ചോദിക്കും വിമാനം പോയില്ലേ?

ഈ ലാഭം വെച്ച് നോക്കുമ്പോൾ 1000 വിമാനം ഒരു വര്ഷം പോയാലും അന്യായ ലാഭം തന്നെയാണ്

ഈ വില ഉള്ളപ്പോൾ നഷ്ട്ടം ,അമേരിക്കയിലെ ജനങ്ങൾക്കും , മൂന്നാം ലോകരാജ്യങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും

ലഭക്കൊതി ഉള്ള ഇറാൻ ഉൾപ്പടെ ആരെങ്കിലും പിന്നെ യുദ്ധം അവസാനിപ്പിക്കുമോ?

പിപ്പിലാഥന്‍ said...

മറ്റുള്ളവർക്ക് ദ്രോഹം ഉണ്ടാകാത്ത എന്തും ചെയ്യാൻ , എന്തും പറയാൻ , എന്തും കാണിക്കാൻ , അനീതി കണ്ടാൽ ആരാണെങ്കിലും ചോദ്യം ചെയ്യാൻ, എങ്ങനെയും ജീവിക്കാൻ അനുവദിക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് മാത്രമല്ല അങ്ങനെ ആയിരിക്കുകയും വേണം

കേന്ദ്രവും സംസ്ഥാനങ്ങളും freebieകൾ ഒഴിവാക്കിയാൽ ജനങ്ങൾ തനിയെ മടി മാറി പ്രത്യുൽപ്പാദനപരമായി തൊഴിൽ അന്വഷിച്ചു തൊഴിൽ സൃഷ്ട്ടിച്ചു സാമ്പത്തികമായി മുന്നേറും

ജീവിതത്തിൽ സൗജന്യങ്ങൾ കൊടുത്തു ആരെയും തൃപ്തിപ്പെടുത്താനോ നന്നാക്കാനോ പറ്റില്ല എന്നതാണ് ശ്വാശ്വത സത്യം

പിപ്പിലാഥന്‍ said...

ചേട്ടൻ തന്നെ ഒരു അഞ്ഞൂറ് രൂപ മുടക്കി ഒന്ന് കൂടി ചേരൂ ( വേണമെങ്കിൽ എന്റെ പേരിൽ എടുത്തോളൂ)
അപ്പോൾ കിട്ടുന്ന ലക്ഷങ്ങൾ ചേട്ടൻ തന്നെ എടുത്തോളൂ എനിക്ക് ഒരു പൈസയും വേണ്ട

അല്ലെങ്കിൽ ഇത്രമാത്രം ലക്ഷങ്ങൾ നേടുന്ന താങ്കൾക്കു എന്റെപേരിൽ 500 കൊടുത്തു എടുക്കൂ
ചേട്ടൻ പറഞ്ഞ ലക്ഷങ്ങൾ കിട്ടുമ്പോൾ അതുമൊത്തം ചേട്ടൻ എടുത്തോളൂ


പൊന്നു സുഹൃത്തേ വീശുവല താങ്കൾ കണ്ടിട്ടുണ്ടോ ?
ആ വീശുവലയിലെ അവസാന ത്തേതിൽ നിന്നും രണ്ടുമൂന്നു കണ്ണികൾ മാത്രം മുകളിൽ ആണ് താങ്കൾ
താങ്കൾക്കു കുറെ ചേർക്കാൻ പറ്റിയേക്കും
പിന്നീട് താഴെ കണ്ണികൾ ഇല്ല എന്ന് തിരിച്ചറിവ് ലഭിക്കുന്ന ആരും ഇങ്ങനെയുള്ള ഒരു അബദ്ധത്തിലും എടുത്തു ചാടില്ല

പിപ്പിലാഥന്‍ said...

വ്യാപം അഴിമതി നടത്തിയതും മുസ്ലീങ്ങൾ ആണ്
നീറ്റ് അഴിമതിയും മുസ്ലീങ്ങൾ ആണ്
റാത്തി മുസ്‌ലിം ആണ്
പാറ്റാ മുസ്‌ലിം ആണ്
ഇന്ത്യയുടെ സ്വർണം വിട്ടതും മുസ്‌ലിം ആണ്
12 ലക്ഷം കോടി വെട്ടിച്ച രാജേഷും മുസ്‌ലിം ആണ്
ഡോളറിനു 96 രൂപയാക്കിയതും മുസ്‌ലിം ആണ്
മാത്യു സാമുവൽ മുസ്‌ലിം ആണ്
കെജ്രിവാൾ മുസ്ലീമാണ്
സുബ്രമണ്യം സ്വാമി മുസ്ലീമാണ്
പരകാല പ്രഭാകർ മുസ്‌ലിം ആണ്
എന്ന് വേണ്ട
ചാണകങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവർ എല്ലാം മുസ്‌ലിം ആണ്


കേരളത്തിൽ ആണെങ്കിൽ അവരെല്ലാം മാവോയിസ്റ്റുകളും

എന്നും ചാപ്പപ്പത്തിയും ദാളും കഴിക്കുന്ന ഒരു ഹിന്ദുപോലും ഇത് വിശ്വസിക്കില്ല
ഗോമൂത്രവും കഴിച്ചു ഗോംമൂത്രവും കുടിച്ചു കോണകവും ഉടുത്തു നടക്കുന്ന അന്ധഭക്ത് പോലും വിശ്വസിക്കില്ല

പിപ്പിലാഥന്‍ said...

സർവ്വശക്തനായ ദൈവത്തെ പിശാച് പരീക്ഷിച്ചോ?


ഇന്നും വചനം മുറിക്കൽ ശിസ്രൂഷ തന്നെയാണല്ലോ , കൊള്ളാം

വചനത്തെ എങ്ങനെ വളച്ചു ഓടിച്ചു പറിച്ചെറിയാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പോസ്റ്റ് .

BrPc Mathew Kunnumkai
തന്നെ പരീക്ഷിക്കുവാൻ വന്ന പിശാചിനോട് താൻ ദൈവം ആണെന്നും തന്നെ പരീക്ഷിക്കരുത് എന്നും യേശു പറഞ്ഞപ്പോൾ....
-------------
അങ്ങനെ എവിടെ ആര് പറഞ്ഞു ?




നീ ദൈവം അല്ല എന്നൊന്നും സാത്താൻ യേശുവിനോട് തർക്കിച്ചിരുന്നില്ല.
----------------

യേശു ദൈവം ആണെന്ന് യേശു പറഞ്ഞാൽ അല്ലെ അങ്ങനെ ഒരു വിഷയം ഉദിക്കുന്നോള്ളൂ

മറിച്ച് സാത്താൻ യേശുവിനെ വിട്ട് പോയി
------------
അത് കറക്ട് യേശു വചനം പറഞ്ഞപ്പോൾ



എന്നാൽ ഇക്കാലത്ത് ചിലർ, അന്ന് സാത്താന് പോലും ഇല്ലാതിരുന്ന തർക്കം ഉന്നയിക്കുന്നത് എന്തുകൊണ്ട്?
------------------
ഇങ്ങനെയാണ് വചനത്തിൽ മസാല പുരട്ടി , സത്യത്തെ കൊട്ടി മാറ്റുന്നത് , ബെടക്കാക്കി തനിക്കാക്കയുന്നതു .


==========


ലൂക്കോസ് :4:3 അപ്പോൾ പിശാചു അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
-----------------
നീ ദൈവം ആണെങ്കിൽ എന്നല്ല ദൈവപുത്രന് ആണെങ്കിൽ എന്നാണു വെല്ലുവിളിച്ചത്
യേശുവിന്റെ ക്ലെയിം ദൈവപുത്രൻ എന്നതാണ്.




4 യേശു അവനോടു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
--------------------
എവിടെ എഴുതിയിരിക്കുന്നു ?ആവർത്തനപുസ്തകം8:3
അവൻ നിന്നെ താഴ്‌ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു.

42:4:5 പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകലരാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
--------------------
പിശാചിന് സർവ്വശക്തനായ ദൈവത്തെ നയിക്കാൻ സാധിക്കുമോ?

6 ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
------------------
ഈശോ ഒന്നും മറുത്തു പറഞ്ഞില്ല , അല്ല എന്റേതാണ് എന്നും പറഞ്ഞില്ല , കാരണം അതെല്ലാം അവന്റേതു തന്നെയാണ് എന്ന് ഈശോയ്ക്ക് അറിയാമായിരുന്നു ,

.
7 നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
------------
സർവ്വശക്തനായ ദൈവത്തോട് പിശാച് ഇങ്ങനെ പറയുമോ?

8 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
---------------------
ഇവിടെ എഴുതിയിരിക്കുന്നു ? ആവർത്തനപുസ്തകം6:13
താങ്കളുടെ വാദം അനുസരിച്ചു , എന്നെ നമസ്കരിച്ചു എന്നെ മാത്രമേ ആരാധിക്കാവൂ എന്നല്ലേ പറയേണ്ടത്?






:9 പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെനിന്നു താഴോട്ടു ചാടുക.
-----------------
സർവ്വശക്തനായ ദൈവത്തെ കൂട്ടിക്കൊണ്ടു പോകാൻ പിശാചിന് കഴിയുമോ?

10 “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
11 നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
എവിടെ എഴുതിയിരിക്കുന്നു? സങ്കീ 91:12
.

12 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
-----------------------
എവിടെ അരുൾ ചെയ്തിരിക്കുന്നു ? ആവർത്തനപുസ്തകം6:16
നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.
അല്ലാതെ എന്നെ പരീക്ഷിക്കരുത് എന്നല്ല

ഇവിടെ യേശു യേശുവിനുവേണ്ടി അപ്പമാക്കിയാൽ , യേശു പിശാചിനെ ആരാധിച്ചാൽ , യേശു താഴേക്കു ചാടിയാൽ , വചന വിരുദ്ധമായി

.
നീ ദൈവം ആണെങ്കിൽ എന്നല്ല ദൈവപുത്രന് ആണെങ്കിൽ എന്നാണു വെല്ലുവിളിച്ചത്
യേശുവിന്റെ ക്ലെയിം ദൈവപുത്രൻ എന്നതാണ്.

പിപ്പിലാഥന്‍ said...


യെസ്,
അന്ന് ലൈലാൻഡ് ആണെന്ന് ഒന്നും അറിയില്ലായിരുന്നു
ഈ ( ലെയ്ലാൻഡ്)വണ്ടികളെ എല്ലൻകോന്തൻ ബസ് എന്നും
അന്നത്തെ ബെൻസ് ബസുകളെ പൊണ്ണത്തടിയൻ ബസ് എന്നുമാണ് ഞങ്ങൾ
പറഞ്ഞിരുന്നത്
കാഴ്ചയിലെ തോന്നൽ അനുഭവം ആയിരുന്നു അങ്ങനെ വിളിക്കാൻ കാരണം
1970 മുതൽ യാത്ര ചെയ്തിട്ടുണ്ട് , അന്ന് കോട്ടയം ദേവികുളം ബസ്സ് ഇതേ മോഡൽ ആയിരുന്നു
T സീരിയസ് തന്നെയായിരുന്നു

പിപ്പിലാഥന്‍ said...

ത്രീത്വം വിശ്വസിച്ചുപോയവർ ,
ക്രിസ്ത്യാനികൾക്ക് ത്രീയേക ദൈവം എന്ന ഒരു ദൈവമേ ഒള്ളൂ എന്ന് പിടിച്ചു നിൽക്കുവാൻ വേണ്ടി മേനി പറയും
അപ്പോൾ ആ ത്രീയേക ദൈവത്തിന്റെ പുത്രനാണോ യേശു എന്ന് ചോദിച്ചാൽ, അല്ലെങ്കിൽ യേശുവിന്റെ പിതാവ് ത്രീയേകദൈവം അല്ലെങ്കിൽ പിന്നെ ഏതു ദൈവം ആണെന്ന് ചോദിച്ചാൽ
ചിലർ
തെക്കോട്ടു നോക്കും
വടക്കോട്ടു നോക്കും
പടിഞ്ഞാട്ടു നോക്കും
മേലോട്ട് നോക്കും
കീഴോട്ട് നോക്കും
വലത്തോട്ടു നോക്കും
ഇടത്തോട്ടു നോക്കും
തെറി പറയും
തന്തക്കു വിളിക്കും
സാത്താനെ എന്ന് പറയും
സാത്താനെ ഏൽപ്പിക്കും
ചോദിച്ചതിന് വചനം ഉദ്ധരിച്ചു ഉത്തരം മാത്രം പറയില്ല

പിപ്പിലാഥന്‍ said...

ബഹുമാനം

തീർത്തും ശെരിയാണ് , ബഹുമാനം എന്താണ് ?
താങ്കൾ ആരാണോ ആ വസ്ഥയെ അംഗീകരിക്കുന്നതാണ് ബഹുമാനം
ഉദാ താങ്കൾ ഒരു അദ്ധ്യാപകൻ ആയിരിക്കുമ്പോൾ
ഒരു അദ്ധാപകനു കൊടുക്കേണ്ട പരിഗണന താങ്കൾക്കു തരുന്നതും വിളിക്കുന്നതും ആണ് ബഹുമാനം
താങ്കളെ ശിപായി എന്ന് വിളിക്കുകയും അതേപോലെ പെരുമാറുകയും ചെയ്‌താൽ അപമാനമാണ്
താങ്കളെ പ്രിൻസിപ്പാളെ എന്ന് വിളിക്കുകയും അതെ ഭാവത്തിൽ പെരുമാറുകയും ചെയ്യുന്നത് കളിയാക്കൽ ആണ് അപമാനം ആണ്
.
അതേപോലെ പിതാവും സർവ്വശക്തനും ആയ ദൈവത്തെ ബൈബിളിൽ വിശ്വാസികൾ ട്രീറ്റ് ചെയ്തതുപോലെ ത്രീട്ട ചെയ്യുന്നതാണ് ബഹുമാനം

ആ ദൈവം നമ്മുക്ക് വേണ്ടി കർത്താവും ക്രിസ്തുവും ആക്കിയ തന്റെ ഏകജാതനെ വിശ്വാസികൾ ട്രീറ്റ് ചെയ്തതുപോലെ ത്രീട്ട ചെയ്യുന്നതാണ് ബഹുമാനം

പിപ്പിലാഥന്‍ said...

കുരിശു , ആഭരണം ഒക്കെ ഏതാണ്ട് സത്യത്തിലേക്ക് വന്നു .

മർമ്മപ്രധാനമായ ഒരു തെറ്റ് ഇന്നും ഒരു പ്രഹേളികയായി അവിടെ തുടരുന്നു

അവിടെ മാത്രമല്ല പ്രധാന സമുദായങ്ങളിലും തുടരുന്നു


മറ്റൊന്നുമല്ല ബാലിന്റെ ത്രീത്വം .
.
ത്രീത്വം വിശ്വസിച്ചുപോയവർ ,
ക്രിസ്ത്യാനികൾക്ക് ത്രീയേക ദൈവം എന്ന ഒരു ദൈവമേ ഒള്ളൂ എന്ന് പറഞ്ഞു പിടിച്ചു നിൽക്കുവാൻ വേണ്ടി മേനി പറയും
അപ്പോൾ ആ ത്രീയേക ദൈവത്തിന്റെ പുത്രനാണോ യേശു എന്ന് ചോദിച്ചാൽ, അല്ലെങ്കിൽ യേശുവിന്റെ പിതാവ് ത്രീയേകദൈവം അല്ലെങ്കിൽ പിന്നെ ഏതു ദൈവം ആണെന്ന് ചോദിച്ചാൽ
ചിലർ
തെക്കോട്ടു നോക്കും
വടക്കോട്ടു നോക്കും
പടിഞ്ഞാട്ടു നോക്കും
മേലോട്ട് നോക്കും
കീഴോട്ട് നോക്കും
വലത്തോട്ടു നോക്കും
ഇടത്തോട്ടു നോക്കും
തെറി പറയും
തന്തക്കു വിളിക്കും
സാത്താനെ എന്ന് പറയും
സാത്താനെ ഏൽപ്പിക്കും,
മൂത്രം ഒഴിച്ചിട്ടു വന്നു പറയാമെന്നു പറഞ്ഞു മുങ്ങും
ചോദിച്ചതിന് വചനം ഉദ്ധരിച്ചു ഉത്തരം മാത്രം പറയില്ല.

.
ഒരു ദൈവമേ ഒള്ളൂ എന്ന് പഠിപ്പിക്കുന്ന സമുദായക്കാരോട് ,
നിങ്ങൾ പറയുന്ന നിങ്ങളുടെ ഏകദൈവമായ ത്രീയേകദൈവത്തിന്റെ മാതാവാണോ? കന്യാകാ മറിയം?
എന്ന് ചോദിച്ചാൽ,

ചിലർ
തെക്കോട്ടു നോക്കും
വടക്കോട്ടു നോക്കും
പടിഞ്ഞാട്ടു നോക്കും
മേലോട്ട് നോക്കും
കീഴോട്ട് നോക്കും
വലത്തോട്ടു നോക്കും
ഇടത്തോട്ടു നോക്കും
തെറി പറയും
തന്തക്കു വിളിക്കും
സാത്താനെ എന്ന് പറയും
സാത്താനെ ഏൽപ്പിക്കും,
മൂത്രം ഒഴിച്ചിട്ടു വന്നു പറയാമെന്നു പറഞ്ഞു മുങ്ങും
ചോദിച്ചതിന് വചനം ഉദ്ധരിച്ചു ഉത്തരം മാത്രം പറയില്ല.

ഇതാണ് ഇന്നത്തെ ക്രിസ്ത്യാനി

പിപ്പിലാഥന്‍ said...

ദൈവ പൈതലിന്റെ ലക്ഷണം

താങ്കൾക്കു ഈ പ്രശ്നങ്ങളൊന്നും ഇല്ല എങ്കിൽ താങ്കൾ ക്രിസ്തുവേശുവിൽ അല്ലാ എന്നാണു ബൈബിൾ പറയുന്നത്


പിതാവായ ഏകദൈവത്തെ കൂടാതെ വേറെയും ദൈവങ്ങളെ ആരാധിക്കുന്ന , ബഹുദൈവ വിശ്വാസിയായ താങ്കൾ പ്രധാനമായ മർമ്മം മറന്നു

ദൈവഹിതപ്രകാരം ജീവിക്കാതിരിക്കുകയോ , ദൈവത്തെ തെറി പറയുകയോ , ബഹുദൈവവിശ്വാസമായ ബാലിന്റെ ത്രീത്വം പഠിപ്പിക്കുന്നവരെയോ , ദൈവം ഇല്ലെന്നു പറയുന്നവരെയോ ,

സാത്താൻ ഉപദവിക്കില്ല , എന്ന് മാത്രമല്ല , ഈ ലോകത്തിന്റെ ദൈവമായ അവൻ നമ്മൾ ആഗ്രഹിക്കുന്നതും അതിലപ്പുറവും ലോകനന്മകൾ വാരിച്ചൊരിയുകയും ചെയ്യും

എന്നാൽ,

" ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും."

പ്രവൃത്തികൾ14:22
വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.
സങ്കീർത്തനങ്ങൾ37:12
ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.
മത്തായി5:10
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
മത്തായി10:22
എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവനോ രക്ഷിക്കപ്പെടും.
മത്തായി16:24
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.
മത്തായി23:34
അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽനിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.
യോഹന്നാൻ15:19
നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
യോഹന്നാൻ16:2
അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
യോഹന്നാൻ16:33
ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്



അന്ത്യൊക്ക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽനിന്നും കർത്താവു എന്നെ വിടുവിച്ചു.

അതിനെയൊക്കെ പിശാച് ബാധ എന്ന് പറയരുത് , അവന്റെ ഉപദ്രവം എന്ന് വേണമെങ്കിൽ പറയാം

താങ്കൾക്കു ഈ പ്രശ്നങ്ങളൊന്നും ഇല്ല എങ്കിൽ താങ്കൾ ക്രിസ്തുവേശുവിൽ അല്ലാ എന്നാണു ബൈബിൾ പറയുന്നത്

പിപ്പിലാഥന്‍ said...

" നമ്മുടെ പൗരന്മാരെ കടലിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയതിൽ യുഎസ് ഖേദം പ്രകടിപ്പിക്കാത്ത പക്ഷം, അവരുടെ അംബാസഡറെ വാഷിംഗ്ടണിലേക്ക് തിരിച്ചുപോയി അവിടെ തുടരാൻ ഇന്ത്യ ആവശ്യപ്പെടണം. 🌊⚓✈️🚫
പക്ഷേ ഡോണാൾഡിന് മുന്നിൽ മോദി ഒരു ഭീരുവാണ്. അദ്ദേഹത്തിന് മുന്നിൽ മോദി വിറയ്ക്കുകയാണ്. 📉🦁➡️🐱
എന്തിനാണ് നമ്മുടെ വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ യുഎസ് എംബസിയുമായി സംസാരിക്കുന്നത്? 🧐🏛️
പ്രധാനമന്ത്രി മോദിക്ക് നട്ടെല്ലുണ്ടോ..? ഉണ്ടെങ്കിൽ, നേരിട്ട് യുഎസ് പ്രസിഡന്റിനെ വിളിച്ച് പ്രതിഷേധിക്കുകയും താൻ എന്താണ് അദ്ദേഹത്തോട് പറഞ്ഞതെന്ന് പരസ്യപ്പെടുത്തുകയും വേണം. 📞🗣️🔥
എന്നാൽ എന്തുകൊണ്ട് മോദി അത് ചെയ്യില്ലെന്ന് എനിക്കറിയാം... 🤫??🤔 "
~~ സുബ്രമണ്യ സ്വാമി ( മോദിയുടെ പഴയ സുഹൃത്ത് )