Tuesday, May 12, 2026

തേൻനിറം

13 comments:

പിപ്പിലാഥന്‍ said...

അനുരാഗിണി
പല്ലവി:
മന്ദാകിനീ... എൻ മായിക സുന്ദരി ...
മാൻമിഴി നീട്ടും മനോഹരി നീ...
നീഹാരബിന്ദുവായ് എൻ നെഞ്ചിൽ പെയ്യുന്ന
നീലക്കടമ്പിലെ പൂങ്കൊമ്പ് നീ

അനുപല്ലവി:
ഈന്തപ്പഴംപോൽ മൃദുവായ പെണ്ണെ
തേനിന്റെ നിറമുള്ള പെണ്ണെ
മൈലാഞ്ചി മണമുള്ള കൈകൾ കൊണ്ടോരു വലയം തീർക്കുമോ എന്നെ
മകരന്ദൻ മോഹിച്ച കാമിനി നീ ..

ചരണം 1:
മാലേയമണിയുന്ന നിൻ മാറിൽ ചായുവാൻ
മാതളപ്പൂമൊട്ടേ കാത്തുനിൽപ്പൂ ഞാൻ
മലരമ്പൻ എയ്തൊരു പൂവമ്പു കൊണ്ടു ഞാൻ
മലയാള നാട്ടിലെ ചകോരമായ് മാറി...

ചരണം 2:
മാണിക്യ കല്ലിന്റെ മാറ്റുള്ള പെണ്ണെ
മാതളപ്പൂവിന്റെ ചേലുള്ള പെണ്ണെ
മമസഖിയായ് നീ മാറുന്നതെന്നോ
മനം നോക്കി നിൽക്കുന്നിതാ നിൻ തോഴൻ...

പിപ്പിലാഥന്‍ said...

നിങ്ങൾ ക്രിസ്ത്യാനിയാണ് എങ്കിൽ,
നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ.
നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
നിങ്ങള് പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച,
ലാട്രിയ ചെയ്ത ( ആരാധിച്ച), {നാമസ്കരിച്ചത് പ്രോസകിനി അല്ല}
ഒത്തിരി പേരെ ഒന്നും വേണ്ട ,
ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും,
ബൈബിൾ വാക്യം സഹിതം കാണിക്കുക.

ഇല്ലെങ്കിൽ മൂലഭാഷയിൽ കാണിക്കുക
അതിനു സാധിക്കുന്നില്ലെങ്കിൽ , നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് , നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ? നിങ്ങൾ പഠിപ്പിക്കുന്നതും ഉപദേശിക്കുന്നതും പച്ചക്കള്ളം ആണ്.
നിങ്ങൾ നുണ പറയുന്നവനും അവന്റെ അപ്പനും ആകുന്നു

പൌലൊസ് പറഞ്ഞതുപോലെ,
നിങ്ങൾ സകലകപടവും സകല ധൂർത്തും നിറഞ്ഞവനും , പിശാചിന്റെ മകനും , സർവ നീതിയുടെയും ശത്രുവും ,നുണ പറയുന്നവനും അവന്റെ അപ്പനും അല്ലെങ്കിൽ മാത്രം ഉത്തരം തരാം.

എന്റെ WhatsApp +1 469 348 5679

പിപ്പിലാഥന്‍ said...

അച്ചൻകുഞ്ഞേ, മാറിയക്കൊച്ചേ, ലീ കുഞ്ഞൂഞ്ഞേ,
കാക്കന്മാരോട് പറഞ്ഞിട്ട് കാര്യമില്ല മദ്രസപൊട്ടന്മാർ ആണ്
അതിൽ ഭേദം മയക്കുമരുന്നടിച്ചു വെളിവ് കേട്ട് നടക്കുന്നവരോട് പറയുന്നതാണ് .

എന്നാൽ നിങ്ങൾ പറയുന്നതിനും വ്യക്തത ഇല്ല


.നിങ്ങൾ ക്രിസ്ത്യാനിയാണ് എങ്കിൽ,
നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ.
നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
നിങ്ങൾ പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച,
ലാട്രിയ ചെയ്ത ( ആരാധിച്ച), {നാമസ്കരിച്ചത് പ്രോസകിനി അല്ല}
ഒത്തിരി പേരെ ഒന്നും വേണ്ട ,
ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും,
ബൈബിൾ വാക്യം സഹിതം കാണിക്കുക.

ഇല്ലെങ്കിൽ മൂലഭാഷയിൽ കാണിക്കുക
അതിനു സാധിക്കുന്നില്ലെങ്കിൽ ,
നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് ,
നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ? നിങ്ങൾ പഠിപ്പിക്കുന്നതും ഉപദേശിക്കുന്നതും പച്ചക്കള്ളം ആണ്.
നിങ്ങൾ നുണ പറയുന്നവനും അവന്റെ അപ്പനും ആകുന്നു

പൌലൊസ് പറഞ്ഞതുപോലെ,
നിങ്ങൾ സകലകപടവും സകല ധൂർത്തും നിറഞ്ഞവനും , പിശാചിന്റെ മകനും , സർവ നീതിയുടെയും ശത്രുവും ,നുണ പറയുന്നവനും അവന്റെ അപ്പനും അല്ലെങ്കിൽ മാത്രം ഉത്തരം തരാം.

പിപ്പിലാഥന്‍ said...

ഏഖാദ്



ആവർത്തനം 6:4
6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
HEB: אֱלֹהֵ֖ינוּ יְהוָ֥ה ׀ אֶחָֽ
KJV: The LORD our God is one




ഉൽപ്പത്തി 1:5
בֹ֖קֶר י֥וֹם אֶחָֽד׃ פ
ഒന്നാം ദിവസം.


Genesis 1:9 אֶחָ֔ד מָק֣וֹם
ഒരു സ്ഥലത്തേക്ക്
one place

Genesis 27:45
HEB: י֥וֹם אֶחָֽד׃
NAS: of you both in one day?
ഒരു ദിവസം

Genesis 33:13
HEB: יום אחד
NAS:one day,
ഒരു ദിവസം

Genesis 34:16
HEB: וְהָיִ֖ינוּ לְעַ֥ם אֶחָֽד׃
NAS: with you and become one people.
ഒരു ജനത


Genesis 41:5
,HEB: עֹל֛וֹת בְּקָנֶ֥ה אֶחָ֖ד בְּרִיא֥וֹת וְטֹבֽוֹת׃
KJV: came up upon one stalk,
ഒരു സ്വപ്നം


Exodus 8:31
HEB: לֹ֥א נִשְׁאַ֖ר אֶחָֽד׃
KJV: there remained not one
ഒന്നുപോലും അവശേഷിച്ചില്ല


Exodus 9:6
HEB: לֹא־ מֵ֥ת אֶחָֽד׃
KJV: of Israel died not one.
ഒന്നുപോലും ചത്തില്ല.


Exodus 9:7
HEB: יִשְׂרָאֵ֖ל עַד־ אֶחָ֑ד וַיִּכְבַּד֙ לֵ֣ב
KJV: sent, and, behold, there was not one of the cattle
INT: of Israel even one was hardened the heart
ഒന്നുപോലും ചത്തില്ല


Exodus 10:19
HEB: נִשְׁאַר֙ אַרְבֶּ֣ה אֶחָ֔ד בְּכֹ֖ל גְּב֥וּל
NAS: Sea; not one locust
KJV: there remained not one locust
അവയിലൊന്നുപോലും



Exodus 29:1
HEB: לְ֠קַח פַּ֣ר אֶחָ֧ד בֶּן־ בָּקָ֛ר
KJV: Take one young bull
ഒരു കാളക്കുട്ടി


Exodus 29:3
HEB: עַל־ סַ֣ל אֶחָ֔ד וְהִקְרַבְתָּ֥ אֹתָ֖ם
KJV: And thou shalt put them into one basket,
ഒരു കുട്ട



Leviticus 14:21
HEB: וְ֠לָקַח כֶּ֣בֶשׂ אֶחָ֥ד אָשָׁ֛ם לִתְנוּפָ֖ה
KJV: so much; then he shall take one lamb
ഒരു മുട്ടാടിനെയും


Leviticus 22:28
HEB: תִשְׁחֲט֖וּ בְּי֥וֹם אֶחָֽד׃
KJV: it and her young both in one day.
ഒരു ദിവസം

Judges 18:19
HEB: לְבֵית֙ אִ֣ישׁ אֶחָ֔ד א֚וֹ הֱיוֹתְךָ֣
KJV: unto the house of one man,
ഒരുവൻ

പിപ്പിലാഥന്‍ said...

ചേര സാമ്രാജ്യം
https://www.youtube.com/watch?v=3YnFuzo5uHQ

പിപ്പിലാഥന്‍ said...

നിങ്ങളുടെ ദൈവം ആരാണെന്ന് പറഞ്ഞിട്ട്
നിങ്ങൾ പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച,
ലാട്രിയ ചെയ്ത ( ആരാധിച്ച), {നാമസ്കരിച്ചത് പ്രോസകിനി അല്ല}

ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും,
വാക്യം?

പിപ്പിലാഥന്‍ said...

1 Bring paper ballots back in India.
2.Bring democracy back in India
3.Bring religious Harmony back in India
4.Bring independent judiciary Back in India.
5.Recreate all lost jobs
6.Strenthen our military
7.Bring the Ruppee value more dollar
.
1. भारत में कागज़ी मतपत्रों को वापस लाएँ।
2. भारत में लोकतंत्र को वापस लाएँ।
3. भारत में धार्मिक सद्भाव को वापस लाएँ।
4. भारत में स्वतंत्र न्यायपालिका को वापस लाएँ।
5. सभी खोई हुई नौकरियों को फिर से सृजित करें।
6. हमारी सेना को मज़बूत करें।
7. रुपये का मूल्य डॉलर के मुकाबले बढ़ाएँ।
.
1 ഇന്ത്യയിൽ പേപ്പർ ബാലറ്റുകൾ തിരികെ കൊണ്ടുവരിക.
2. ഇന്ത്യയിൽ ജനാധിപത്യം തിരികെ കൊണ്ടുവരിക.
3. ഇന്ത്യയിൽ മതപരമായ ഐക്യം തിരികെ കൊണ്ടുവരിക.
4. ഇന്ത്യയിൽ സ്വതന്ത്ര ജുഡീഷ്യറി തിരികെ കൊണ്ടുവരിക.
5. നഷ്ടപ്പെട്ട എല്ലാ ജോലികളും പുനഃസ്ഥാപിക്കുക.
6. നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്തുക.
7.രൂപയുടെ മൂല്യം കൂടുതൽ വർദ്ധിപ്പിക്കുക.
.


1. இந்தியாவில் மீண்டும் காகித வாக்கெடுப்பு முறையைக் கொண்டு வாருங்கள்.
2. இந்தியாவில் மீண்டும் ஜனநாயகத்தை நிலைநாட்டுங்கள்.
3. இந்தியாவில் மீண்டும் மத நல்லிணக்கத்தை மீட்டெடுங்கள்.
4. இந்தியாவில் மீண்டும் சுதந்திரமான நீதித்துறையை நிலைநாட்டுங்கள்.
5. இழந்த வேலைவாய்ப்புகள் அனைத்தையும் மீண்டும் உருவாக்குங்கள்.
6. நமது ராணுவத்தைப் பலப்படுத்துங்கள்.
7. ரூபாயின் மதிப்பை டாலருக்கு இணையாக உயர்த்துங்கள்.

പിപ്പിലാഥന്‍ said...


ക്രിസ്തുവർഷം 645 ൽ അന്ന് നിലവിൽ ഉണ്ടായിരുന്ന മുഹമ്മദിന്റെ എല്ലാ ഖുർആനുകളും ശേഖരിച്ചു ,വാരിയിട്ടു കത്തിച്ചിട്ടു, സ്വയം നിർമ്മിച്ച ഇന്നത്തെ ഖുർആനിൽ എന്തെങ്കിലും ദൈവീകത ഉണ്ടെന്നു ഞാൻ കരുതുന്നില്ല .

.
നിർഭാഗ്യവശാൽ ക്രിസ്ത്യാനികളുടെ വക്ത്താക്കൾ എന്ന് മേനി നടിക്കുന്ന ഒരുത്തനും ക്രിസ്ത്യാനിയുടെ ദൈവം ആരെന്നു ഒരു നിശ്ചയവും ഇല്ല

.മേൽപ്പടി ക്രിസ്ത്യാനികളെ ,

നിങ്ങൾ ക്രിസ്ത്യാനിയാണ് എങ്കിൽ,
നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ.
നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
നിങ്ങള് പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച,
ലാട്രിയ ചെയ്ത ( ആരാധിച്ച), {നാമസ്കരിച്ചത് -പ്രോസകിനി- അല്ല}
ഒത്തിരി പേരെ ഒന്നും വേണ്ട ,
ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും,
ബൈബിൾ വാക്യം സഹിതം കാണിക്കുക.

ഇല്ലെങ്കിൽ മൂലഭാഷയിൽ കാണിക്കുക
അതിനു സാധിക്കുന്നില്ലെങ്കിൽ , നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് , നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ? നിങ്ങൾ പഠിപ്പിക്കുന്നതും ഉപദേശിക്കുന്നതും പച്ചക്കള്ളം ആണ്.
നിങ്ങൾ നുണ പറയുന്നവനും അവന്റെ അപ്പനും ആകുന്നു

പൌലൊസ് പറഞ്ഞതുപോലെ,
നിങ്ങൾ സകലകപടവും സകല ധൂർത്തും നിറഞ്ഞവനും , പിശാചിന്റെ മകനും , സർവ നീതിയുടെയും ശത്രുവും ,നുണ പറയുന്നവനും അവന്റെ അപ്പനും അല്ലെങ്കിൽ മാത്രം ഉത്തരം തരാം

പിപ്പിലാഥന്‍ said...


EVM ടെക്നോളജി ഉള്ളിടത്തോളം കാലം പാറ്റകൾ അല്ല എട്ടുകാലികൾ വന്നാൽ പോലും ഞങ്ങളെ ഒരു പുല്ലും ഒരുത്തനും ചെയ്യാൻ സാധിക്കില്ല എന്ന് അറിയാത്ത കുറെ കൂറകൾ.
.

കൈവിരൽ അടയാളവും അധാർകാർഡും ഉപയോഗിച്ചു,പേപ്പർ ബാലറ്റിൽ തെരഞ്ഞെടുപ്പ് നടത്താതെ ഈ ബാധ(അഴിമതി) ഒഴിഞ്ഞു പോകുകയില്ല.
.
ഭാരതം എന്ന എൻറെ രാജ്യത്തിനെതിരെ ആര് പ്രവർത്തിച്ചാലും,
അവരെ രാജ്യസ്നേഹികളായ ഒരു ഭാരതീയനും അനുകൂലിക്കാൻ സാധിക്കില്ല

എന്നാൽ ഈ പാറ്റാ പ്രസ്ഥാനം ഭാരതത്തിനു എതിരെ എന്താണ് പറയുന്നത് ?
ഭാരതത്തിനെതിരെ അവരെന്താണ് ചെയ്യുന്നത് ?
എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല
അതുകൊണ്ട് ചോദിക്കുന്നത്.
അറിവുള്ളവർ പറഞ്ഞു തരിക .

ചാണകവും ഗോമൂത്രവും കഴിച്ചിട്ട് പറഞ്ഞാലും മതി.

പിപ്പിലാഥന്‍ said...

കൈവിരൽ അടയാളവും അധാർകാർഡും ഉപയോഗിച്ചു,പേപ്പർ ബാലറ്റിൽ തെരഞ്ഞെടുപ്പ് നടത്താതെ
EVM ടെക്നോളജി ഉള്ളിടത്തോളം കാലം പാറ്റകൾ അല്ല എട്ടുകാലികൾ വന്നാൽ പോലും ഞങ്ങളെ ഒരു പുല്ലും ഒരുത്തനും ചെയ്യാൻ സാധിക്കില്ല എന്ന് അറിയാത്ത കുറെ കൂറകൾ.


ഭാരതം എന്ന എൻറെ രാജ്യത്തിനെതിരെ ആര് പ്രവർത്തിച്ചാലും,
അവരെ രാജ്യസ്നേഹികളായ ഒരു ഭാരതീയനും അനുകൂലിക്കാൻ സാധിക്കില്ല

എന്നാൽ ഈ പാറ്റാ പ്രസ്ഥാനം ഭാരതത്തിനു എതിരെ എന്താണ് പറയുന്നത് ?
ഭാരതത്തിനെതിരെ അവരെന്താണ് ചെയ്യുന്നത് ?
എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല
അതുകൊണ്ട് ചോദിക്കുന്നത്.
അറിവുള്ളവർ പറഞ്ഞു തരിക .

ചാണകവും ഗോമൂത്രവും കഴിച്ചിട്ട് പറഞ്ഞാലും മതി.

പിപ്പിലാഥന്‍ said...

ഈ യുദ്ധം പൂർണ്ണമായും തീരില്ല വെടി നിർത്തലും ബോംബിടലും തുടരും

ഈ യുദ്ധം ഇല്ലായിരുന്നു എങ്കിൽ എണ്ണവില 50ൽ താഴെ നിന്നേനെ

അങ്ങനെ വന്നാൽ നഷ്ട്ടം അമേരിക്ക ഗൾഫ് രാജ്യങ്ങൾ എന്ന കമ്പനികൾ ,റഷ്യ

ഇപ്പോൾ വീപ്പക്കു 100 ന് മുകളിൽ നിലനിർത്തുന്നതുകൊണ്ട് , ലാഭം
അമേരിക്കക്കും റഷ്യക്കും ഗൾഫ് രാജ്യങ്ങൾക്കും
അപ്പോൾ ചോദിക്കും വിമാനം പോയില്ലേ?

ഈ ലാഭം വെച്ച് നോക്കുമ്പോൾ 1000 വിമാനം ഒരു വര്ഷം പോയാലും അന്യായ ലാഭം തന്നെയാണ്

ഈ വില ഉള്ളപ്പോൾ നഷ്ട്ടം ,അമേരിക്കയിലെ ജനങ്ങൾക്കും , മൂന്നാം ലോകരാജ്യങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും

ലഭക്കൊതി ഉള്ള ഇറാൻ ഉൾപ്പടെ ആരെങ്കിലും പിന്നെ യുദ്ധം അവസാനിപ്പിക്കുമോ?

പിപ്പിലാഥന്‍ said...

മറ്റുള്ളവർക്ക് ദ്രോഹം ഉണ്ടാകാത്ത എന്തും ചെയ്യാൻ , എന്തും പറയാൻ , എന്തും കാണിക്കാൻ , അനീതി കണ്ടാൽ ആരാണെങ്കിലും ചോദ്യം ചെയ്യാൻ, എങ്ങനെയും ജീവിക്കാൻ അനുവദിക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് മാത്രമല്ല അങ്ങനെ ആയിരിക്കുകയും വേണം

കേന്ദ്രവും സംസ്ഥാനങ്ങളും freebieകൾ ഒഴിവാക്കിയാൽ ജനങ്ങൾ തനിയെ മടി മാറി പ്രത്യുൽപ്പാദനപരമായി തൊഴിൽ അന്വഷിച്ചു തൊഴിൽ സൃഷ്ട്ടിച്ചു സാമ്പത്തികമായി മുന്നേറും

ജീവിതത്തിൽ സൗജന്യങ്ങൾ കൊടുത്തു ആരെയും തൃപ്തിപ്പെടുത്താനോ നന്നാക്കാനോ പറ്റില്ല എന്നതാണ് ശ്വാശ്വത സത്യം

പിപ്പിലാഥന്‍ said...

ചേട്ടൻ തന്നെ ഒരു അഞ്ഞൂറ് രൂപ മുടക്കി ഒന്ന് കൂടി ചേരൂ ( വേണമെങ്കിൽ എന്റെ പേരിൽ എടുത്തോളൂ)
അപ്പോൾ കിട്ടുന്ന ലക്ഷങ്ങൾ ചേട്ടൻ തന്നെ എടുത്തോളൂ എനിക്ക് ഒരു പൈസയും വേണ്ട

അല്ലെങ്കിൽ ഇത്രമാത്രം ലക്ഷങ്ങൾ നേടുന്ന താങ്കൾക്കു എന്റെപേരിൽ 500 കൊടുത്തു എടുക്കൂ
ചേട്ടൻ പറഞ്ഞ ലക്ഷങ്ങൾ കിട്ടുമ്പോൾ അതുമൊത്തം ചേട്ടൻ എടുത്തോളൂ


പൊന്നു സുഹൃത്തേ വീശുവല താങ്കൾ കണ്ടിട്ടുണ്ടോ ?
ആ വീശുവലയിലെ അവസാന ത്തേതിൽ നിന്നും രണ്ടുമൂന്നു കണ്ണികൾ മാത്രം മുകളിൽ ആണ് താങ്കൾ
താങ്കൾക്കു കുറെ ചേർക്കാൻ പറ്റിയേക്കും
പിന്നീട് താഴെ കണ്ണികൾ ഇല്ല എന്ന് തിരിച്ചറിവ് ലഭിക്കുന്ന ആരും ഇങ്ങനെയുള്ള ഒരു അബദ്ധത്തിലും എടുത്തു ചാടില്ല