സഭ അഥവാ Church
Many people today understand the church as a building or human organization . This is not a biblical understanding of the church. The word “church” comes from the Greek word ekklesia which is defined as “an assembly” or “called-out ones.” The root meaning of local “church” is not that of a building, but of spiritual people.
ഇതുപോലെലെ ആലെന്കില്‍ ഇതില്‍ വലിയ അബദ്ധമാണ് യേശു സഭ പണിതു എന്ന് പറഞ്ഞാല്‍ .
നീ പത്രോസാകുന്നു . ഈ പാറമേല്‍ എന്റെ സഭയെ ഞാന്‍ പണിയും. സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്ക് തരും. എന്നും ഭാവികാലത്തില്‍ യേശു പറഞ്ഞതാണ്.
അതില്‍ എനിക്ക് സംശയമില്ല. എന്നാല്‍ സഭ പണിതതായി വചനത്തില്‍ എങ്ങും പറയുന്നില്ല. അപ്പോള്‍ ചിലര്‍ (മിക്കവാറും എല്ലാ സംഖടനകളും) പെന്തകൊസ്താ നാളില്‍ തുടങ്ങിയെന്നു പറയും. എന്നാല്‍ അന്ന് പരിശുട്ധാല്മാവ് വന്നുവെന്നാല്ലാതെ സഭ തുടങ്ങിയെന്ന പറയുന്നില്ല . പരിശുദ്ധല്‍മാവ്,ആദ്യമായി അന്നാണ് വന്നതെന്ന അബദ്ധവും നമ്മള്‍ പറയുന്നു . അപ്പോള്‍ എലിസബത്തും, മാതാവും ,സക്കരിയാവും , യേശുവിന്‍റെ മാമോധീസക്ക് കണ്ടതും ..... പരിശുദ്ധാല്മാവല്ല എന്ന് പറയേണ്ടി വരും. ഒരബദ്ധത്തില്‍ നിന്നും അടുത്ത അബദ്ധത്തിലേക്ക് ചാടാം എന്നേയുള്ളൂ.
അപ്പോള്‍ പിന്നെ കൊരിന്തിലെ സഭ, റോമിലെ സഭ , ഫിലിപ്പിയിലെ സഭ , എഫേസൂസിലെ സഭ .....എന്ന് പറയുന്നതെങ്ങിനെ എന്നൊക്കെ ചോദിക്കും . അതൊക്കെ പ്രാദേശിക സഭകള്‍( കൂടിവരവുകള്‍) മാത്രമായിരുന്നു.
യേശു തന്നെ പറയുന്നു " എന്നിട്ടും കേട്ടിട്ടില്ല എങ്കില്‍ സഭയോട് പറയുക"(Matthew 18:17 )
അപ്പോള്‍ പെന്തകൊസ്തിനു മുമ്പുള്ള ആ സഭകള് പെന്തിക്കൊസ്തില്‍ ഉണ്ടായ ഒന്നല്ല എന്ന് വരുന്നില്ലേ?. ഇനി വെളിപാടിലും സഭകളുടെ ഒരു പ്രളയം തന്നെയുണ്ട് .ഇതെല്ലാം പ്രാദേശിക സഭകളായിരുന്നു . എന്നാല്‍ ദൈവസഭ ഒരു ആല്മീയ ഘടകം ആണ് . അതിനു ജടവുമായി ബന്ധമില്ല. ഈശരീരത്തില്‍ ഇരിക്കുന്നിടത്തോളം കാലം ,ദൈവത്തില്‍ നിന്നും അകലെയെന്ന് പഠിപ്പിക്കുന്ന ബൈബിള്‍ അനുസരിച്ച് നമുക്ക് ഇപ്പോള്‍ എങ്ങനെ ദൈവസഭയിലാകാന്‍ പറ്റും? മരണശേഷം ഉയിര്‍ക്കുമ്പോള്‍ നമ്മുക്ക് കിട്ടുന്ന ആല്മീയ ശരീരം ലഭിക്കുമ്പോള്‍ മാത്രമേ , യേശു ദൈവസഭയെ പണികയോള്ളൂ.
ആ ശരീരം ആയിരുന്നതുകൊണ്ടാണ് യേശു ലോക മനുഷ്യനെക്കൊണ്ട് തന്നെ തോടീപ്പിക്കാതിരുന്നത്. ആല്മീയ ശരീരത്തിന് ജടികാശരീരവുമായി ബന്ധം പാടില്ല.
ആ ശരീരം ആയിരുന്നതുകൊണ്ടാണ് യേശു ലോക മനുഷ്യനെക്കൊണ്ട് തന്നെ തോടീപ്പിക്കാതിരുന്നത്. ആല്മീയ ശരീരത്തിന് ജടികാശരീരവുമായി ബന്ധം പാടില്ല.
സഭയെന്നാല്‍ യേശുവിന്‍റെ മണവാട്ടി (The imagery and symbolism of marriage is applied to Christ and the spiritual body of believers known as the church.)
,അഥവാ തല യേശുവും സഭ ശരീരവും എന്നെക്കൊയാനല്ലോ പഠിപ്പിക്കുന്നത് . അപ്പോള്‍ കള്ളുകുടിക്കയും,വ്യഭിചരിക്കയും ,നുണ പറയുകയും , മോഷ്ട്ടിക്കയും, കുരിശും ക്രൂശിതരൂപവും ചുമക്കയും , മാതാപിതാക്കള്‍ക്ക് കഞ്ഞികൊടുക്കതിരിക്കയും ,കൊല്ലുകയും, കള്ളസാക്ഷ്യം യാതൊരു ഉളുപ്പുമില്ലാതെ പറയുകയും , അന്യന്‍റെ വസ്തുവും ഭാര്യയേയും ഉപയോഗിക്കാന്‍ ആഗ്രഹിക്കയും ചെയ്യുന്ന ഞാനും യേശുവിന്‍റെ , ശരീരവും മണവാട്ടിയും( സഭയിലെ അംഗം ) ആകുന്നതെങ്ങനെ?
ഇനി പ്രാദേശിക സഭയില്‍ ഏതു തെമ്മടിക്കും അംഗമാകാം . എന്നാല്‍ Spiritual body ആയ ദൈവീക സഭയില്‍ അംഗമാക്കുന്നത് ദൈവമാണ് .
ദൈവം പത്രോസില്‍ പണിയാന്‍ പോകുന്ന സഭയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം
a. Composed of all Christians
a. Composed of all Christians
b. Consists of all the saved
c. There is just one
c. There is just one
d. Must be in this to be saved
e. Began on the Day Jesus second coming
e. Began on the Day Jesus second coming
f. Has no earthly organization
g. Enter only by being added by the Lord
g. Enter only by being added by the Lord
h. Can't be divided
i. Death doesn't affect membership
e. The Lord keeps the books of membership.
Syam George Sunny mapilla karthave valiya pathaviyane koduthirikunnathe RAJAKIYA PUROHITHA VARGAM..//// ശെരിയാണ് തര്‍ക്കം ഇല്ല. ലേവി ഗോത്രം പുരോഹിതഗോത്രം ആയിരുന്നപ്പോള്‍, ലേവിഗോത്രത്തില്‍ എല്ലാവരും പുരോഹിതര്‍ അല്ലായിരുന്നതുപോലെ,തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരുന്നതുപോലെ, രാജകിയ പുരോഹിത വര്‍ഗം എന്നെ ഒള്ളൂ, അതില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെ പുരോഹിതര്‍ ആകയോള്ളൂ.