Tuesday, March 18, 2014

കരിങ്കല്‍ കോറി എന്ന് പറഞ്ഞു ജനത്തെ പറ്റിക്കുന്ന ഗ്രാനയിറ്റ് ഖനനം

കരിങ്കല്‍ കോറി എന്ന് പറഞ്ഞു ജനത്തെ പറ്റിക്കുന്ന ഗ്രാനയിറ്റ് ഖനനം

https://www.youtube.com/watch?v=fMyC_e23WUs

https://www.youtube.com/watch?v=tZTsaKbxo0k

https://www.youtube.com/watch?v=M5XAIIAlvPQ

മുഴുവനും കയറ്റി അയക്കുന്നു ,

എന്തുകൊണ്ട് ഇത് മൂടി കൊണ്ടുപോകുന്നു എന്ന് ഇപ്പോഴാണ് മനസിലായത് .

പാവം ജനം വിചാരിക്കും ചുമ്മാ കല്ലുപോട്ടിക്കല്‍ ആണെന്ന്.

പാറമടകള്‍ എന്തുകൊണ്ട് മതില്‍ കെട്ടി മറക്കുന്നു എന്ന് മനസിലായോ?

Sunday, March 2, 2014

സ്പിരിറ്റ്‌ = ആത്മാവ്=ന്യൂമാ=റൂഹാ

സ്പിരിറ്റ്‌ = ആത്മാവ്=ന്യൂമാ=റൂഹാ
സോള്‍= ദേഹി= സൈക്കെ = നെഫേഷ്
ശവം=ദേഹം=സോമ=നാന്‍സ്
തര്‍ജിമാക്കാര്‍ പണ്ട് മുതലേ കുളമാക്കി വെച്ചിട്ടുള്ള അനേകം കുഴപ്പങ്ങളില്‍ ഒന്നാണിത്