Friday, October 29, 2021
Sunday, October 10, 2021
സിപ്പോറാ :- നിന്റെ ഹൃദയത്തിൽ അടയാളം അവശേഷിപ്പിച്ച, നീ വിട്ടുപോന്ന ഈജിപ്തിലെ സുന്ദരി വളരെ മനോഹാരിയായിരുന്നു അല്ലെ?
തൈരുപോലെ വെളുത്തഅവളുടെ ചർമ്മം,
ലെബനിലെ ദേവദാരുപോലെയുള്ള അവളുടെ പച്ചക്കണ്ണുകൾ ,
പ്രത്യേക ഭ്രമിപ്പിക്കുന്ന തേനിന്റെ മാധുര്യം ഉള്ള അവളുടെ അധരങ്ങൾ,
മാടപ്രാവിന്റെ മാർവിടം പോലെ മൃദുലമായ അവളുടെ കൈകൾ,
ആർക്കും മത്തുപിടിപ്പിക്കുന്ന അവളുടെ സിരകളിലെ ലഹരി ,
മോശ:-അതെ അവൾ വൈരംപോലെ ഒരു സുന്ദരി ആയിരുന്നു
സിപ്പോറ - വൈരങ്ങക്ക് തിളക്കമുണ്ട്, എന്നാൽ ഊഷ്മാവ് തരില്ലല്ലോ,
ഞങ്ങളുടെ കൈകൾ മൃദുലമല്ലെങ്കിലും ശിസ്രൂഷിക്കാൻ കഴിയുന്നവയാണ് ,
ഞങ്ങളുടെ ശരീരം വെളുത്തതല്ല ,എന്നാൽ ശക്തമാണ് ,
ഞങ്ങളുടെ അധരങ്ങൾക്കു സുഗന്ധമില്ലെങ്കിലും അവ സത്യം മാത്രം പറയുന്നു ,
പ്രേമം ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതമാണ് മറിച്ചു അത് ഞങ്ങൾക്ക് ഒരു അഭിനയമല്ല
ഞങ്ങൾക്ക് ധരിക്കാൻ അടയാഭരണങ്ങളോ , വിലയേറിയ ഉടയാടകളോ ഇല്ല , കരുത്തും അഭിമാനവും ആണ് ഞങ്ങളുടെ ഉടയാടകൾ ,
ഞങ്ങളുടെ കുട്ടികൾക്ക് കളിക്കാൻ ഇൻഡോർ സ്റ്റേഡിയങ്ങൾ ഇല്ല , ഞങ്ങളുടെ കൂടാരത്തിൽ ഉള്ളതുകൊണ്ട് സന്തോഷമായി കളിക്കുന്നു
അങ്ങേക്ക് തരാൻ ഞങ്ങൾക്ക് കാര്യമായി ഒന്നുമില്ല , എങ്കിലും ഉള്ളതെല്ലാം ഞങ്ങൾ തരും
etc ..
Which of my sisters
did you choose?
I made no choice, Sephora.
She was very beautiful,
wasn't she?
This woman of Egypt, who left
her scar upon your heart.
Her skin was white as curd,
her eyes green
as the cedars of Lebanon,
her lips, tamarisk honey.
Like the breast of a dove,
her arms were soft...
and the wine of desire
was in her veins.
Yes.
She was beautiful...
as a jewel.
A jewel has brilliant fire,
but it gives no warmth.
Our hands are not so soft,
but they can serve.
Our bodies not so white,
but they are strong.
Our lips are not perfumed,
but they speak the truth.
Love is not an art to us.
It's life to us.
We are not dressed
in gold and fine linen.
Strength and honor
are our clothing.
Our tents are not the columned
halls of Egypt,
but our children
play happily before them.
We can offer you little...
but we offer all we have.
I have not little, Sephora.
I have nothing.
Nothing from some...
is more
than gold from others.
You would fill the emptiness
of my heart?
I could never fill
all of it, Moses,
but I shall not be
jealous of a memory.
May the gods bless you,
Saturday, October 9, 2021
Psalm 91
സങ്കീര്‍ത്തനം 91
1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
----------------------------
ആരാണ് അത്? = (യെഹോവാഭക്തൻ)
Subscribe to:
Posts (Atom)