മത്തായി - 6:6
നീയോ പ്രാർത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടെച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവു നിനക്കു പ്രതിഫലം തരും.
9 നിങ്ങള്‍ ഈവണ്ണം പ്രാർത്ഥിപ്പിന്‍ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ( പ്രാര്‍ത്ഥന ആരോടായിരിക്കണം)
9 നിങ്ങള്‍ ഈവണ്ണം പ്രാർത്ഥിപ്പിന്‍ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ( പ്രാര്‍ത്ഥന ആരോടായിരിക്കണം)
നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;( അവന്‍റെ നാമം അറിയാതെങ്ങനെ ഈ ഭാഗം പറയാന്‍ പറ്റും, 7000 പ്രാവശ്യം വചനത്തിലുണ്ടായിരുന്ന അവന്‍റെ നാമം നീക്കപ്പെട്ടു കഴിഞ്ഞു )
10 നിന്‍റെ രാജ്യം വരേണമേ; { അവന്‍റെ രാജ്യം (പുതിയ ആകാശവും പുതിയ ഭൂമിയും) വരണമെങ്കില്‍ , ലോകം അവസാനിക്കണം.അല്ലേല്‍ നാം മരിക്കണം, ആ അര്‍ത്ഥത്തില്‍ നമ്മുടെ മരണത്തിനുവേണ്ടിയാണ് നാം പറയേണ്ടത് .}
നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; (അവന്‍റെ ഇഷ്ട്ടമാണ്, നമ്മുടെയല്ല) ( ഭൂമിയിലാണ് ലോകത്തിലല്ല)
11 ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ( ഭൌതീകമായവ ഇന്നത്തേക്ക് മാത്രം വേണ്ടി അപേക്ഷിക്കുക)
12 ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;
14 നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.
15 നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
13 ഞങ്ങളെ പ്രലോഭനങ്ങളില്‍ന ഉല്‍പ്പെടുത്തരുതെ ( പ്രലോഭനം കാണുമെന്നുറപ്പ്)
ദുഷ്ടടാരൂപിയില്‍ നിന്ന് ഞങ്ങളെ വിടുവിക്കേണമേ.( ദുഷ്ടടാരൂപിയുടെ അധിനതയിലാണ് , ഇന്ന് നാമെന്നു സംശയമില്ലാതെ പറയുന്നു )
രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.
No comments:
Post a Comment