TIMELINE OF JESUS' FINAL WEEK(my
calculation)
As you can see, there is no point of contention as to the timing of the crucifixion .
Friday , 9 Nisan
| Jesus arrives in
Bethany
| Jn 12:1
| |
Satarday , 10 Nisan
| Jesus enters Jerusalem
| Jn 12:12f; Lk 19:37f.; Mk 11:7f.; Mt 21:8f.
| This was the day when the Passover lamb was to be brought into the household. (Ex 12:4) |
10 - 13 Nisan
| Jesus summarizes his
teachings
| Mt 21-25 and parallels
| |
Tue , 13 Nisan, daytime
| conspiracy to kill
Jesus before the 15th
| Mt 26:1-5; Mk 14:1-2
| |
Tue , 13 Nisan, later
| Judah is bought off
| Lk 22:1-6
| |
Tue , 14 Nisan, evening
| Jesus and his
students celebrate Pesach( unleavened bread) early | Jn 13-14; Lk 22:7-38; Mt 26:17-29; Mk 14:12-25
| |
Tue , 14 Nisan, later
| Jesus at the Mount of
Olive Trees
| Mk 14:26-31; Jn 15-17; Mt 26:30-5; Lk 22:39
| |
Tue , 14 Nisan, near midnight
| Jesus arrested at
Gethsemane
| Jn 18:1-12; Lk 22:40-53; Mt 26:26-5; Mk 14:32-52
| |
Wed , 14 Nisan, after midnight
| Jesus before Annas
| Jn 18:13-24
| |
Wed , 14 Nisan, a few hours later
| Jesus before Kaiaphas
and the old people
| Jn 18:25-27; Lk 22:54-71; Mt 26:57-75; Mk 14:53-72
| |
Wed , 14 Nisan, around dawn
| Jesus taken to Pilatus
| Mk 15:1-20; Lk 23:1-25; Mt 27:1-31; Jn 18:28-19:16
| trial ends around noon (Jn 19:14 and parallels)
|
Wed , 14 Nisan, c.noon-c. 3PM
| Jesus on the cross,
darkness
| Jn 19:17-30; Mt 27:32-50; Mk 15:21-39; Lk 23:26-49
| Jesus dies when the lamb would be slaughtered |
Wed , 14 Nisan, late afternoon
| Yosef has Jesus' body
buried
| Lk 23:50-56 and parallels; Jn 19:31-42
| |
Thu , 15 Nisan, morning
| The tomb ordered guarded
| Mt 27:62-66
| |
Saturday, 17 Nisan, eve
or night | Jesus resurrects
| No accounts tell
exactly when this happened. (Three days and Three nights as prof.) Mathew 12:40 | |
Sunday, 18 Nisan,
around dawn
| Empty tomb discovered
| Jn 20:1f.; Mk 16:1-8; Mt 28:1f.; Lk 24:1f
| " third day" (Lk 24:7)
|
Sunday, 18 Nisan, later
| Jesus sighted
| Jn 20:11f. and parallels
|
As you can see, there is no point of contention as to the timing of the crucifixion .
ലൂക്കാ 22:7 പെസഹാ
കുഞ്ഞാടിനെ ബാലികഴിക്കെണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിലെ ദിനം
വന്നു ചേർന്നു .
Exodus 12:3
നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം
തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ
എടുക്കേണം.
4 ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം.

5 ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു
ചെമ്മരിയാടോ കോലാടോ ആകാം.
6 ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ
കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
7 അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ
കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.
8 അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.
9 തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു.

10 പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ
കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം.
11 അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.
12
ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു
13 നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.

14 ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി
ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.
15 ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ
പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ
ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു
ഛേദിച്ചുകളയേണം.
16 ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.
16 ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.
17 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ
തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു
പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും
നിങ്ങൾ ആചരിക്കേണം.
No comments:
Post a Comment