Sunday, August 25, 2013

മണക്കാലാ

മണക്കാല

47 comments:

പിപ്പിലാഥന്‍ said...

(Jaison Manakala,
1) പെന്തകോസ്ത് സഭ സ്ഥാപിക്കപെട്ടത് പെന്തകോസ്ത് നാളിൽ ആണ്..!!
____________
അങ്ങനെ ഒരു സഭ സ്ഥാപിച്ചതായി കാണിക്കാമോ?

പിപ്പിലാഥന്‍ said...

(Jaison Manakala,
മറുഭാഷ പറഞ്ഞതും പെന്തകോസ്ത് നാളിൽ ദൈവ ജനം കൂടി വന്ന കാലം മുതൽ ആണ്.
____________അന്നത്തെയും ഇന്നത്തെയും മറുഭാഷകള്‍ ഒന്നാണെന്ന് പറയുക വയ്യാ.

പിപ്പിലാഥന്‍ said...

Jaison Manakala,
(3) സ്വോർന്നാഭാരണങ്ങൾ ധരിക്കരുത് എന്ന് ആരും വിലക്കിയില്ല..!!
_____________
വിലക്കിയോ എന്നതല്ല പ്രശ്നം. കേരളത്തിലെ കൂട്ടായ്മകളില്‍ സ്വര്‍ണം ധരിച്ചെത്തിയാല്‍ ,അവര്‍ക്ക് പ്രശ്നം ഉണ്ട്. അതില്‍ അവര്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുമോ എന്നതാണ് പ്രശനം.

പിപ്പിലാഥന്‍ said...

Jaison Manakala, (10) "ആ സ്ത്രീകൾ "എന്നോടുകൂടെ " സുവിശേഷഘോഷണത്തിൽ " പോരാടിയിരിക്കുന്നു...മാത്രമല്ല ഫിലിപ്പോസിന്റെ പെണ്‍ മക്കള്‍ പ്രവചിക്കുന്നവര്‍ ആയിരുന്നു..
____________
"Preach the gospel, and if necessary, use words" പ്രവചനം, സുവിശേഷഖോഷണം എന്നുള്ളതും പ്രസംഗവും തമ്മില്‍ വളരെയേറെ അന്തരം ഉണ്ട്. ഇവിടെ ഫ്രാന്‍സിസ് അസ്സിസി പറഞ്ഞത് ഓര്‍ക്കുന്നു.ഞാന്‍ എപ്പോഴും സുവിശേഷം പ്രസംഗിക്കുന്നു.എന്നാല്‍ ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളിലെ വാക്കുകള്‍ ഉപയോഗിക്കാറുള്ളൂ.

അലറികൂകി ,നിലത്തു രണ്ടു ചവിട്ടും,മേശക്കിട്ടു രണ്ടടിയും കൂടെ രണ്ടു ഹല്ലേലൂയയും ആണ് ചിലര്‍ Preaching ആയി കാണുന്നത്കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.

പിപ്പിലാഥന്‍ said...

Jaison Manakala തിരു വചനത്തിലെ 7 സഭകളെ കുറിച്ച് കാണുന്നു..അതെല്ലാം തമ്മിൽ വഴക്ക് ഇട്ടു ആണ് പുതിയ സഭ ഉണ്ടായത് എന്ന് ആണോ പോസ്റ്റ്‌ മുതലാളി കരുതുന്നത്..?
____________
ഇത് ഇന്ന് ഒരു സഭയിലും വഴക്കില്ല എന്ന് പറയാന്‍ ഒരു കാരണം ആകുന്നതെങ്ങനെ?

പിപ്പിലാഥന്‍ said...

(Jaison Manakala 14) ഞാൻ കണ്ടിട്ടുള്ള ബഹുഭൂരിപക്ഷം പെന്തകോസ്ത് ആലയങ്ങളിലും കുരിശു ഇന്നും വെച്ചിട്ടില്ല..!!
_____________
എന്ന് പറയുമ്പോള്‍ തന്നെ ന്യൂനപക്ഷം എങ്കിലും വെച്ചിട്ടുണ്ട് എന്ന് പരോക്ഷമായി സമ്മതിച്ചു. അവരുമായി നിങ്ങള്‍ക്ക് കൂട്ടായ്മആകാമോ?

പിപ്പിലാഥന്‍ said...

(16) 1996 പാസ്ടര്മാര് അമേരിക്കയില് തെണ്ടല് തുടങ്ങി..
__________________
അതിനോട് ചെറിയ വിയോജിപ്പ് ഉണ്ട്.
അതിനു മുന്‍പേ നമ്മുടെ സ:കെ.പീ തെണ്ടി കോടികള്‍ ഉണ്ടാക്കി.

പിപ്പിലാഥന്‍ said...

Jaison Manakala,,(17 )>>> ഊതി വീഴത് / ഉന്തി വീഴത് - (വചന വിരുദ്ധം..പെന്തകോസ്ത് സഭകള്‍ പഠിപ്പിക്കുന്നില്ല...)
____________
പക്ഷേ അവിടെ നടക്കുന്നുണ്ട്. പഠിപ്പിക്കുന്നതും,പ്രവൃത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം!!.

പിപ്പിലാഥന്‍ said...

Jaison Manakala,( >> വിശുദ്ധ ചര്ദ്ദി / വിശുദ്ധ കുര - (വചന വിരുദ്ധം...പെന്തകോസ്ത് സഭകള്‍ പഠിപ്പിക്കുന്നില്ല...)
____________
പക്ഷേ അവിടെ നടക്കുന്നുണ്ട്. പഠിപ്പിക്കുന്നതും,പ്രവൃത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം!!.

പിപ്പിലാഥന്‍ said...

(Jaison Manakala, 19)ആഭരണം ധരിക്കുന്നതിണോ / ധരിക്കാതെ ഇരിക്കുന്നതിനോ യാതൊരു നിയമവും പെന്തകോസ്ത് സഭകള്ക്ക് അന്നും ഇന്നും ഇല്ല.
_________________
നിയമം അവിടെ നില്‍ക്കട്ടെ,കേരളത്തിലെ കൂട്ടായ്മകളില്‍ സ്വര്‍ണം ധരിച്ചെത്തിയാല്‍ ,അവര്‍ക്ക് പ്രശ്നം ഉണ്ട്. അതില്‍ അവര്‍ക്കൊപ്പം താങ്കള്‍ നില്‍ക്കുമോ എന്നതാണ് പ്രശനം.

പിപ്പിലാഥന്‍ said...

Jaison Manakala, 2003 നു മുന്പും കീ ബോർഡ്‌ സഭകളിൽ ദൈവത്തെ സ്തുതിക്കുവാൻ ഉപയോഗിച്ച് തുടങ്ങി..
____________
വര്‍ഷങ്ങളുടെ കണക്കല്ല പ്രധാനം.
പാട്ടും സംഗീതവും രണ്ടാണ് എന്നുള്ള അവബോധം ആണ് വേണ്ടത്.പാടാന്‍ ഒരു താളം മാത്രം മതി. സംഗീതം സാത്തന്റെയാണ്. ഏറ്റം വലിയ സംഗീതജ്ഞന്‍ സാത്താന്‍ ആണ്. അവന്‍ ഇതുപയോഗിച്ച് നമ്മുടെ ആരാധനയെ വികലമാക്കി.നിഷ്പക്ഷമായി നോക്കൂ, ഇതു സഭയിലും ആരാധനയെ സംഗീതം കീഴടക്കിക്കൊണ്ടിരിക്കുന്നു. താളവും സംഗീതവും ജലവും അമ്ബ്ലവും (ആസിഡു) പോളാണ് കലര്‍ത്താന്‍ എളുപ്പം ,കലര്‍ന്നാലും തിരിച്ചറിയുക പ്രയാസം.

പിപ്പിലാഥന്‍ said...

Jaison Manakala, അധികാരങ്ങല്ക്കും വേണ്ടി വ്യക്തികള പ്രവർത്തിക്കരുണ്ട്. അത്തരത്തിൽ കെ പി യും നീങ്ങി..
____________
അത് സ്വാഭാവികം. എന്നാല്‍ അത്തരക്കാരുടെ എണ്ണം ദിനംപ്രദി കൂടിവരുന്നു എന്നതാണ് പ്രശ്നം.

പിപ്പിലാഥന്‍ said...

(25) 2006 ക്രൂസേടുകള് ആരംഭിച്ചു >>
_________________
ക്രൂസേട് എന്നത് എന്താണെന്ന് മനസിലാക്കിയിരുന്നെങ്കില്‍ ,ഇവറ്റകള്‍ ആ പേര് ഉപയോഗിക്കില്ലായിരുന്നു.കുരിശുയദ്ധക്കാരെ ദൈവം കൈവിടുന്നതിനു മുന്‍പേ , ദൈവം കുരിശുയുദ്ധക്കാരെ കൈവിട്ടിരുന്നു.

പിപ്പിലാഥന്‍ said...

Jaison Manakala,ഇത് പ്രതിഷ്ട്ട അല്ല പ്രത്യുത നന്ദി കരെറ്റെല്‍ മാത്രം
__________
സമ്മതിച്ചു പിന്നെ എന്തിനു ഭാവനപ്രതിഷ്ട്ട എന്നാ വാക്ക് വ്യാപകം ആയി ഉപയോഗിക്കുന്നു.പാസ്റ്റര്‍മാര്‍ അറിവില്ലാത്തവര്‍ ആണോ?

പിപ്പിലാഥന്‍ said...

Jaison Manakala,കര്ത്താവിന്റെ പാദ സ്പര്ശം ഏറ്റ വിശുദ്ധ നാടുകൾ നേരിട്ട് കാണുക എന്നത് സന്തോഷം ഉളവാക്കുന്ന കാര്യം ആണ്..അത് പെന്തകോസ്ത് എന്നല്ല ഇതൊരു വ്യക്തിക്കും അവസരങ്ങൾ ഉണ്ടെങ്കിൽ കാണുക തന്നെ വേണം..
__________________
കച്ചവടം ആണെങ്കിലും കണ്ടിരിക്കണം എന്നാണു എന്‍റെയും വ്യക്തിപരമായ അഭിപ്രായം. പക്ഷേ അവിടെ കാണുന്നത് പലതും യെഹൂധര്‍ പണം ഉണ്ടാക്കാന്‍ വേണ്ടി ഊഹിച്ചു ഉണ്ടാക്കിയ സ്ഥലങ്ങള്‍ ആണ്. എന്ന് തോന്നുന്നു.

പിപ്പിലാഥന്‍ said...

Shelah Joseph njan vachana prekaram theliyichu, ennal Aposthalanmar oothiyo illayo ennu namuku avarodu nerittu chodikam,....// അവരെ കാണുമ്പോള്‍ അതാകാം എന്നാല്‍ അതുവരെ യേശു ചെയ്യാന്‍ പറഞ്ഞത് ചെയ്യുക. യേശു ഉയര്‍ത്തു, ക്രൂശിതനായി,അവിവാഹിതനായി,വെള്ളം വീഞ്ഞാക്കി, മരിച്ചവരെ ഉയര്പ്പിച്ചു, വെള്ളത്തിന്‍ മീതെ നടന്നു,....... എന്നുകൊണ്ട് ഇതെല്ലാം താങ്കള്‍ ചെയ്യുമോ? ഇങ്ങനെ ഊതാന്‍ യേശു കല്പ്പിച്ചോ? അപ്പോസ്തലന്മാര്‍ ചെയ്തോ? എന്തിനും ഏതിനും അപ്പോസ്തോലന്മാരെ കൂട്ടുപിടിക്കുന്ന താങ്കള്‍ ഇതില്‍ എന്തെ അത് ചെയ്യാത്തത്?

പിപ്പിലാഥന്‍ said...

ഈ മാപ്പ് ഒന്ന് കാണൂ , ഇസ്രെലിന്റെ ചുറ്റുമുള്ള എല്ലാ സ്ഥലങ്ങളും , തങ്ങളുടെ ചോലപോടിയില്‍ അധിനധയില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. അതിനു ശേഷം ഇവര്‍ യെഹൂദര്‍ എന്നപേരില്‍ നാപ്പത്തിഎട്ടു മുതല്‍ അമേരിക്കയും യൂറോപ്പും കുടിയിരുത്തിയിരിക്കുന്നവരെ അവര്‍ തന്നെ തള്ളി ഇസ്രയേലിന്റെ നിയന്ത്രണം ഏറ്റെടുക്കും. അതിനു മുന്നോടിയാണ് ഈക്കാണുന്ന നാടകങ്ങള്‍ എല്ലാം.

പിപ്പിലാഥന്‍ said...

ഈ മാപ്പ് ഒന്ന് കാണൂ , ഇസ്രെയെലിന്റെ ചുറ്റുമുള്ള എല്ലാ സ്ഥലങ്ങളും ,യൂറോപ്പും അമേരിക്കയും(റോമന്‍ സാമ്പ്രാജ്യം) തങ്ങളുടെ ചൊല്‍പടിയില്‍, അധിനധയില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. അതിനു ശേഷം 1948മുതല്‍ യെഹൂദര്‍ എന്നപേരില്‍ അമേരിക്കയും യൂറോപ്പും(റോമാക്കാര്‍) കുടിയിരുത്തിയിരിക്കുന്നവരെ അവര്‍ തന്നെ തള്ളി ഇസ്രയേലിന്റെ നിയന്ത്രണം ഏറ്റെടുക്കും. അതിനു മുന്നോടിയാണ് ഈക്കാണുന്ന നാടകങ്ങള്‍ എല്ലാം. ശ്രദ്ധിച്ചാല്‍ മനസിലാകും ഇനിയടുത്തത് ഇറാനും, ആണ്. അതുകഴിഞ്ഞാല്‍ റോമാക്കാര്‍ അവിടെ അവരുടെ ഭരണം തുടങ്ങും.

പിപ്പിലാഥന്‍ said...

ചരിത്രം പരിശോധിച്ചാല്‍ അത് യെഹൂദന്റെ സ്ഥലം തന്നെ ആയിരുനില്ലേ...? ജൂതരോടുള്ള വെറുപ്പ്‌ ഇപ്പോള്‍ പീഡനം അനുഭവിക്കുന്നു എന്ന് പറയുന്ന ജനം ഒഴിവാക്കിയാല്‍ അവിടെ സമാധാനം വരില്ലേ ...?////
_____________
ശെരിയാണ് . ഇപ്പോള്‍ യെഹൂദര്‍ എന്ന പേരില്‍ ഉള്ളവര്‍ യെഹൂദര്‍ ആണോ എന്നതാണ് ചോദ്യം.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ പറയുന്നത് അവിടുത്തെ യേഥര്‍ത്ഥ അറബികള്‍ കറുത്ത വര്‍ഗക്കാര്‍ ആണ് എന്നും, നമ്മള്‍ കാണുന്ന ചുവന്നു തുടുത്ത ആള്‍ക്കാര്‍ അധിനിവേശ ആര്യന്മാര്‍ ആണെന്നും ആണ്. സദ്ദ്യത തള്ളിക്കളയാന്‍ പറ്റില്ല .

കാരണം റെഡ് ഇന്ത്യന്‍സിനെ തള്ളി അമേരിക്ക ആര്യന്റെ ആയി, ദ്രാവിടനെ തള്ളി ഇന്ത്യ ആര്യന്റെ ആയി. ആസ്ട്രളിയ, ന്യൂസലണ്ട്, ... അവിടവും ആര്യമെധവിതം.

അങ്ങനെയുള്ള യെഹൂദര്‍ ആണോ അവരെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം മോശയും ദാവീദും,സോളമനും,ഒക്കെ കറുത്തവര്‍ എന്നാണു മനസിലാകുന്നത്.

പിപ്പിലാഥന്‍ said...

Jaison Manakala
എന്നിട്ട് അപ്പോസ്തോലന്മാർ ആരും ഈ പ്രതി പുരുഷ സ്ഥാനത് നിന്നിട്ട് അവര്ക്ക് ആര്ക്കും ഇങ്ങനെ ഒരു അധികാരം കിട്ടി എന്നോ / അവർ ഈ അധികാരം ഉപയോഗിച്ചതായോ അവകാശപ്പെടാൻ മാത്രം ഒരു വചന തെളിവ് പോലും ഇല്ലല്ലോ ജിതിണ്‍..? അപ്പോൾ പിന്നെ അവർ ഉപയോഗിച്ച ആ അധികാരം എന്താവും.?
________________

John 20:22 ഇങ്ങനെ വായിക്കുന്നു.
ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.

23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

Beebi Chandy കിണറ്റില്‍ കിടക്കുന്നവര്‍ അതാണ്‌ മുഴുലോകം എന്ന് വിശ്വസിച്ചാല്‍ അവരുടെ കുഴപ്പം. അങ്ങനുള്ളവര്‍ ബൈബിള്‍ തര്‍ജിമ ചെയ്താലോ? ഇനി താങ്കള്‍ പറഞ്ഞ വാക്യം തെറ്റായി വിവര്‍ത്തനം ചെയ്തതാണ്. വെള്ളത്തോളിയോടുള്ള അടിമത്വം ഉള്ള ആരോ.



New Living Translation
So Jesse sent for him. He was dark and handsome, with beautiful eyes. And the LORD said, "This is the one; anoint him."

ഇതിലെ കറുപ്പ് എങ്ങനെ താങ്കളുടെ പരിഭാഷകന്‍ വെളുപ്പിച്ചു?
____________

അത് പോകട്ടെ പവിഴം എന്നാല്‍ pearl എന്നാല്ലേ? അങ്ങനെയൊരു പദം താഴെയെവിടെങ്കിലും കാണിക്കാമോ?
____________

ഇനി KING JAMES ആണല്ലോ ത്നക്ളുടെ അവസാന ശരണം.

And he sent, and brought him in. Now he was ruddy, and withal of a beautiful countenance, and goodly to look to. And the LORD said, Arise, anoint him: for this is he
ഇനിയിതിലെ RUDDY യുടെ അര്‍ത്ഥം നോക്കൂ.
Ruddy is commonly used to describe someone's complexion. In this case, it describes a healthy, reddish glow. Your skin might have a ruddy tone from working outside. You may hear someone use ruddy as a negative adjective, as well. In Britain it is a substitute for words like bloody or darn: "The ruddy door is stuck again. I'm going to take an axe to it!"

New International Version
So he sent for him and had him brought in. He was glowing with health and had a fine appearance and handsome features. Then the LORD said, "Rise and anoint him; this is the one."


New Living Translation
So Jesse sent for him. He was dark and handsome, with beautiful eyes. And the LORD said, "This is the one; anoint him."

English Standard Version
And he sent and brought him in. Now he was ruddy and had beautiful eyes and was handsome. And the LORD said, “Arise, anoint him, for this is he.”

New American Standard Bible
So he sent and brought him in. Now he was ruddy, with beautiful eyes and a handsome appearance. And the LORD said, "Arise, anoint him; for this is he."

King James Bible
And he sent, and brought him in. Now he was ruddy, and withal of a beautiful countenance, and goodly to look to. And the LORD said, Arise, anoint him: for this is he.

Holman Christian Standard Bible
So Jesse sent for him. He had beautiful eyes and a healthy, handsome appearance. Then the LORD said, "Anoint him, for he is the one."

International Standard Version
So he sent and brought him. He had a dark, healthy complexion, with beautiful eyes, and he was handsome. The LORD said, "Get up and anoint him, for this is the one."

NET Bible
So Jesse had him brought in. Now he was ruddy, with attractive eyes and a handsome appearance. The LORD said, "Go and anoint him. This is the one!"

GOD'S WORD® Translation
So Jesse sent for him. He had a healthy complexion, attractive eyes, and a handsome appearance. The LORD said, "Go ahead, anoint him. He is the one."

Jubilee Bible 2000
And he sent and brought him in. Now he was ruddy and of a beautiful countenance and handsome. And the LORD said, Arise, anoint him, for this is he.

King James 2000 Bible
And he sent, and brought him in. Now he was ruddy, and of a beautiful countenance, and handsome. And the LORD said, Arise, anoint him: for this is he.

American King James Version
And he sent, and brought him in. Now he was ruddy, and with of a beautiful countenance, and goodly to look to. And the LORD said, Arise, anoint him: for this is he.

American Standard Version
And he sent, and brought him in. Now he was ruddy, and withal of a beautiful countenance, and goodly to look upon. And Jehovah said, Arise, anoint him; for this is he.

പിപ്പിലാഥന്‍ said...

Beebi Chandy 1 Samuel 17:42
ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
_______________________
International Standard Version
When the Philistine looked and saw David, he had contempt for him, because he was only a young man. David had a dark, healthy complexion and was handsome.
ഇവിടെയും കറുപ്പ് പവിഴം ആക്കി -വെള്ളതൊലിയോടുള്ള നമ്മുടെ അടിമത്വം.

ഇനി ബൈബിള്‍ പറഞ്ഞ ദാവീടിന്റെ രീതിയിലുള്ള ഒരാളെ പരിചയപ്പെടുത്താം.

പിപ്പിലാഥന്‍ said...

Tojo Tom ഇത് സണ്ണി മാപ്പിളയുടെ ഫോട്ടോ ആണോ ?

കൊള്ളമല്ലോ ..

ആ 6 Pack എങ്ങനെ ഒപ്പിച്ചു ?______________ ചങ്ങാതീ ഇത് ആണ്, ഒന്ന് രണ്ടു എട്ടു വരെ തെറ്റാതെ എണ്ണാനും പാവം കത്തോലിക്കന്‍ വേണം.അപ്പോള്‍ ആണ് ബൈബിള്‍ വ്യാഖ്യാനിക്കുന്നത്. പെന്തക്കൊസ്ഥിന്റെ ഒരു ഗതിയെ.

പിപ്പിലാഥന്‍ said...

Tojo Tom കത്തോലിക്കനു എന്തിനാ ബൈബിള്‍ !! പാതിരിമാര് പോലും ബൈബിള്‍ തുറക്കാറില്ലല്ലോ !!
നിങ്ങള്ക്ക് അതിനു വല്യ പ്രാധാന്യമില്ലല്ലോ ??


ഇങ്ങനെ വായീ നോട്ടമല്ലേ പണി !!
___________________
ഇത് ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന പെന്തകൊസ്തു ഭാഷ.
ഇവിടെ ആര്‍ ആരുടെ വായില്‍ നോക്കി എന്ന് പറയുക.

പറയുന്നതോ അബദ്ധങ്ങള്‍. ഒരാള്‍ പറഞ്ഞു ദാവീദ് പവിഴം പോലെ വെളുത്തവന്‍ എന്ന് എന്നിട്ട് പരിഹാസച്ചിരി. വസ്തുതകള്‍ തെളിയിച്ചപ്പോള്‍ പൊടിപോലും ഇല്ല.

മറ്റൊരാള്‍ എട്ടുവരെ എണ്ണിയപ്പോള്‍ രണ്ടെണ്ണം കാണാതെ പോയി. വേറെ എവിടെയോ നോക്കിയതുകൊണ്ടാണ് അത് കാണാതെ പോയത്. ആ നോട്ടം തുടരേണ്ടാതുകൊണ്ടും ഉത്തരം മുട്ടിയതുകൊണ്ടും സമയം ഇല്ല അദേഹത്തിന് sorry. ഹാ ഹാ ഹാ.

പിപ്പിലാഥന്‍ said...

Tojo Tom Tojo Tom ഇന്നുള്ള ഇസ്രയേലിനെ നിങ്ങള്‍ അന്ഗീകരിക്കുന്നില്ല !!
നിങ്ങളുടെ Replacement Theology ആണ് !! അല്ലെ ?
അത് പോലും അറിയില്ല !!
ഇവാന്‍ജേലിക്കള്‍ ചര്ചുകള്‍ മാത്രമേ ഇസ്രയേലിനെ അന്ഗീകരിക്കുന്നുള്ളൂ !!
______________
അങ്ങനാണോ താങ്കള്‍ക്ക് മനസ്സില്‍ ആയതു? യെഥാര്‍ത്ഥ ഇസ്രയേലിനെ ഞാന്‍ തള്ളിപ്പറഞ്ഞ ഭാഗം കാണിക്കാമോ? ഞാന്‍ പറഞ്ഞത് യെഥാര്‍ത്ഥ ഇസ്രേല്‍ എന്ന് പറഞ്ഞു വന്നിരിക്കുന്ന ഒരുകൂട്ടത്തെയാണ്. അവര്‍ യെഹൂദമതത്തില്‍ നുഴഞ്ഞുകയരിയവരാന്. ഇപ്പോള്‍ പാലസ്തീനായില്‍ കയറി പാലസ്തീനികളെ പുരത്താക്കിയപോലെ യെഹൂദനില്‍ കടന്നു അവനെ പുരത്താക്കിയവാന്‍.

പിപ്പിലാഥന്‍ said...

ഇന്നുള്ള യെഹൂദന്‍ രാജ്യം മൊത്തം വെട്ടിപ്പിടിച്ചു ലോകത്തെ നിയന്ത്രിക്കുന്നവന്‍ ആണ്. ഐഹീകം - ഇങ്ങനെയോന്നിനെ യേശു പിന്താങ്ങുന്നതെങ്ങനെ? അവര്‍ യേശുവിനെ വിളിക്കുന്നത്‌ ഇപ്പോഴും കള്ളന്‍ എന്നും ,വേശ്യ പുത്രന്‍ എന്നും എന്നിട്ടും താങ്കളുടെ ദൃഷ്ട്ടിയില്‍ അവര്‍ സ്രേഷ്ട്ടര്‍.

പിപ്പിലാഥന്‍ said...



Tojo Tom Tojo Tom

ആരും കുടിയിരുത്തിയതല്ല !!

അവരെ ഏതാണ്ട് 12 രാജ്യങ്ങള്‍ ഒരുമിച്ചു ആക്രമിച്ഛപ്പോഴും അവര്‍ എങ്ങനെ ജയിച്ചു ? (the six-day Arab-Israeli war in 1967)

ആരും സഹായിക്കാതെ തന്നെ ?

__________________

അതൊരു വശം , ഇനി മറുവശം അന്നത്തെ U.S. President Lyndon B. Johnson ആളും ആയുധവും അര്‍ത്ഥവും(സമ്പത്ത്) ഭക്ഷണവും മരുന്നും രഹസ്യമായി കൊടുത്തകാര്യം ഇപ്പോള്‍ രേഖയില്‍ ഉണ്ട്. ഇറാനിലെ വിപ്ലവത്തിന് പിന്നില്‍ അമേരിക്കയെന്നു നാല്‍പ്പതു വര്‍ഷം കഴിഞ്ഞു കഴിഞ്ഞയാഴ്ചയാണ് അവര്‍ സമ്മതിച്ചത്. അതുപോലാണ് പല കാര്യവും. ഇക്കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി ഒറ്റയ്ക്ക് ജയിച്ചത്‌ എങ്ങനാണ്. കേന്ദ്രത്തിന്റെയും,ഇന്റെലിജെന്സിന്റെയും , പോലീസിന്റെയും പട്ടാളത്തിന്റെയും രഹസ്യമായ സഹായത്തോടെയല്ലേ? ഉമ്മനെ ജയിപ്പിച്ചത് ദൈവം എന്ന് താങ്കള്‍ പറയും.

പിപ്പിലാഥന്‍ said...

Beebi Chandy സണ്ണി മാപ്പിള 1 Samuel 17:42
with a healthy reddish color and a fair face.....
___________________

ഇതൊക്കെ മനുഷ്യന്‍ ചെര്തതല്ലേ? കൃഷ്ണന്‍റെ നിറം കറുപ്പാണെന്ന് സമ്മതിക്കാന്‍ ബുദ്ധിമുട്ടുള്ള അപകര്‍ഷതാബോധ വാദികള്‍ , കൃഷണനെ നീലയാക്കിയപോലെ.ruddy എന്നുള്ളത് reddish ആക്കിയ സൂത്രപ്പണി കാണുക.

പിപ്പിലാഥന്‍ said...

ഇനി ruddy എന്നുള്ളതിന്റെ real meaning നോക്കാം.


Ruddy is commonly used to describe someone's complexion. In this case, it describes a healthy, reddish glow. Your skin might have a ruddy tone from working outside. You may hear someone use ruddy as a negative adjective, as well. In Britain it is a substitute for words like bloody or darn: "The ruddy door is stuck again. I'm going to take an axe to it!"

പിപ്പിലാഥന്‍ said...

Beebi Chandy അവര് വന്ന വഴിക്ക് ഉള്ള സകല ജാതീയ ജാതികളെ കൊന്നു കളഞ്ഞും (ദൈവം പറഞ്ഞ പ്രകാരം) അവർ കാലെടുത്തു വെച്ച സ്ഥലം മുഴുവനും കൈക്കൽ ആകിയും ആയിരുന്നു അവർ അവരുടെ വാഗ്ദത ദേശത്ത് എത്തിയത് ...////
________________
എന്ന് നമ്മള്‍ വിചാരിക്കുന്നു. എന്നാല്‍ വിശ്വാസിയായ എബ്രഹാം ചെയ്തത് നോക്കുക.
**************
വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.


9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു

10 ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

11 വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.

12അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.

13 ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.

14 ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.

15 അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ.

16 അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
****************
അപ്പോള്‍ നല്ല യെഹൂദന്‍റെ രാജ്യം എവിടെയാണ്?

പിപ്പിലാഥന്‍ said...

The Hebrew word used to describe David as Ruddy is the same Hebrew word used to describe Esau as Red. This is the Hebrew word Admony Pronounce Ad-Mo_nee, it's number 132 in the Strong's concordance. The word means red or reddish. Both King David and Esau were Hebrews, scripture tells us the Hebrews are and were a black skinned nation. So how do these two Hebrews get associated with being white skinned Europeans? What does it mean by describing them as red?

The Hebrew word used to describe David as Ruddy is the same Hebrew word used to describe Esau as Red. This is the Hebrew word Admony Pronounce Ad-Mo_nee, it's number 132 in the Strong's concordance. The word means red or reddish. Both King David and Esau were Hebrews, scripture tells us the Hebrews are and were a black skinned nation. So how do these two Hebrews get associated with being white skinned Europeans? What does it mean by describing them as red?

പിപ്പിലാഥന്‍ said...



http://www.time.com/time/covers/0,16641,19641225,00.html

http://edition.cnn.com/2002/TECH/science/12/25/face.jesus/

എല്ലവര്‍ക്കും തെറ്റാം എന്നും സമ്മതിക്കാം , എങ്കിലും സാദ്ധ്യതകള്‍ ഉണ്ടല്ലോ.

പിപ്പിലാഥന്‍ said...




https://www.facebook.com/groups/174547579275584/permalink/518906901506315/#!/groups/357753290953311/567561773305794/?comment_id=567751013286870&notif_t=group_comment_reply








ഇതൊക്കെ ഇപ്പോള്‍ വായിക്കുമ്പോള്‍ തമാശ. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാര്യം സത്യം ആയേക്കാം.




http://www.nbcnews.com/technology/first-3-d-printed-gun-fired-its-digital-blueprints-make-6C9790795

പിപ്പിലാഥന്‍ said...



ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ബ്രൌസർ ഗൂഗിൾ ക്രോം ആണ്. സ്ഥിരമായി ഉപയോഗിക്കുന്നവർ പോലും ശ്രദ്ധിക്കാത്ത ചില പൊടിക്കൈകൾ ഇതിലുണ്ട്. പ്രധാനമായി തോന്നിയ കുറച്ചു കാര്യങ്ങൾ പറയാം.
1.Pin Tab
നമ്മൾ മിക്കവാറും ഒന്നിലധികം പേജുകൾ വിവിധ ടാബുകളിലായി തുറന്നു വെക്കാറുണ്ട്. ടാബിൽ റൈറ്റ് ക്ലിക്ക് അടിച്ചാൽ Pin Tab എന്നാ option കാണാം. പിൻ ചെയ്തു കഴിഞ്ഞാൽ ആ പേജുകൾ ഏറ്റവും ആദ്യം പോയി നില്ക്കും.മാത്രമല്ല അത് സൈറ്റിന്റെ ലോഗോ മാത്രമേ കാണിക്കു.സ്ഥലവും ലാഭം.
2. Omnibox
എന്ന് പറഞ്ഞാൽ നമ്മൾ വെബ്‌ അഡ്രെസ്സ് ടൈപ്പ് ചെയ്യുന്ന സ്ഥലം. അവിടെ നമൂക്കു ഒരു വാക്ക് ടൈപ്പ് ചെയ്തു എന്റർ അടിച്ചാൽ അര്ഹു സെർച്ച്‌ ചെയ്തു തരും.രണ്ടു അക്കങ്ങൾ കൂട്ടാനോ കുറയ്ക്കാനോ വെറുതെ അവിടെ 6+7 എന്നാ രീതിയിൽ ടൈപ്പ് ചെയ്ത മതി. എന്ന് വച്ചാൽ calculator തപ്പാൻ ഓടണ്ട.അവിടെ 67% of 267 എന്നടിച്ചാൽ 267 ന്റെ 67% കാണിച്ചു തരും. എങ്ങനുണ്ട്?
3.incognito – Secret Mode
നമ്മൾ ബ്രൌസ് ചെയ്യുന്നതെല്ലാം secret ആയിരിക്കും. Ctrl + Shift + N അടിച്ചാൽ ഒരു പുതിയ വിന്ഡോ തുറന്നു വരും.അതിൽ ചെയ്യുന്നതൊന്നും ഹിസ്റ്ററിയിൽ പോലും സേവ് ആകില്ല. മാത്രമല്ല, ഒന്നിലധികം facebook , ജിമെയിൽ account ൽ ഒരേ സമയം ലൊഗിൻ ചെയ്യാനും ഇത് ഉപയോഗിക്കാം.
4.Reopen Recently Closed tab
നമ്മൾ അറിയാതെ തുറന്നു വെച്ച ഒരു ടാബ് ക്ലോസ് ആയി പോയാൽ Ctrl + Shift + T അടിച്ചാൽ അത് വീണ്ടും തുറന്നു വരും.
5.Create a Shortcut of the Current Tab
നമ്മൾ തുറന്നു വച്ചിരിക്കുന്ന ഒരു പേജിന്റെ ഷോർട്ട് കട്ട്‌ നമുക്ക് ഡസ്ക് ടോപ്പിൽ ഉണ്ടാക്കാൻ പറ്റും.ആവശ്യമുള്ള പേജ് തുറന്ന ശേഷം Customize -> Tools -> Create application shortcuts ൽ പോയാൽ ഉണ്ടാക്കാം.( custamize എന്ന് പറയുന്നത് വലതു ഭാഗത്ത്‌ മുകളിൽ കാണുന്ന 3 വരയാണ് കേട്ടോ.) ഷോര്ട്ട് കട്ട്‌ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ആ പേജ് തുറക്കാൻ ഡസ്ക് ടോപ്പിൽ അതിന്റെ മുകളിൽ ഡബിൾ ക്ലിക്ക് അടിക്കുകയെ വേണ്ടൂ,
6.Navigate Between Tabs Quickly
=============
1 മുതൽ 8 വരെയുള്ള ഓരോ ടാബും മാറി മാറി തുറക്കാൻ Ctrl അടിച്ചു പിടിച്ചു ആ നമ്പർ അടിച്ചാൽ മതി.Ctrl+Tab അടിച്ചു കൊണ്ടിരുന്നാൽ ഓരോ ടാബ് മാറി മാറി തുറക്കാം.
7.Highlight a Text and Search
==============
നമ്മൾ ഒരു പേജിൽ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വാക്കിന്റെ അർഥം മനസിലായില്ലെങ്കിൽ ആ വാക്ക് സെലക്ട്‌ ചെയ്തു റൈറ്റ് ക്ലിക്ക് അടിച്ചാൽ “Search google for” എന്നൊരു option കാണാം. അവിടെ ക്ലിക്ക് ചെയ്താൽ ആ വാക്ക് സെർച്ച്‌ ചെയ്തു കാണിച്ചു തരും.
8.Google Chrome Browser Shortcuts
==============
* ക്രോമിലെ കുറച്ചു പ്രധാന ഷോട്ട് നോക്കൂ…
Alt+F – Open the wrench menu (i.e chrome settings menu)
Ctrl+J – Go to downloads window
Ctrl+H – Go to history window
Ctrl+Tab – Navigate Tabs
Alt+Home – Go to home page
Ctrl+U – View source code of the current page
Ctrl+K – To search quickly in the address bar
Ctrl+L – Highlights the URL in the address bar (use this to copy/paste the URL quickly)
Ctrl+N – Open a new Chrome browser window
Ctrl+Shift+N – Open a new incognito window (for private browsing)
Ctrl+Shift+B – Toggle bookmark display
Ctrl+W – Close the current Tab
Alt+Left Arrow – Go to the previous page from your history
Alt+Right Arrow – Go to the next page from your history
Space bar – Scroll down the current web page

പിപ്പിലാഥന്‍ said...

ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.


യാക്കോബ് - 4:4

വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
_______________

റോമർ - 12:2

ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
________________

യോഹന്നാൻ - 15:19

നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
__________________

എഫെസ്യർ - 2:2

അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
_________________

യോഹന്നാൻ 1 - 4:5

അവർ ലൌകികന്മാർ ആകയാൽ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു.
________________

യോഹന്നാൻ 1 - 5:4

ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
_______________

യോഹന്നാൻ - 8:23

അവൻ അവരോടു: “നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.
------------------

ലൂക്കോസ് - 16:8

ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.
____________________

യോഹന്നാൻ 1 - 5:19

നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
---------------

യോഹന്നാൻ 1 - 4:4

കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

https://www.facebook.com/#!/groups/174547579275584/permalink/582866548443683/

manakkala AUGUEST 25 9.00 AM TO 10.45AM

പിപ്പിലാഥന്‍ said...



യേശു മരിച്ചത് കൊണ്ട് മാത്രം പ്രായ പൂര്‍ത്തിയായ പാപം ചെയ്ത ഒരാളും രേക്ഷപെടില്ല, ഒരുവന്‍ ഒരു പാപവും ചെയ്തില്ലെങ്കിലും യേശു മരിച്ചില്ലായിരുന്നു എങ്കില്‍ അയാള്‍ രെക്ഷപെടുകയും ഇല്ലായിരുന്നു. അത് മനസിലാക്കണം എങ്കില്‍ വിഷാദം ആയി എന്‍റെ ബ്ലോഗില്‍ വിവരിച്ചിട്ടുണ്ട്.


http://guru-pippiladan.blogspot.com/2013/05/blog-post_19.html

പിപ്പിലാഥന്‍ said...

Pentecost Directory ഉദാഹരണം മനസിലാക്കുവാനുള്ള കഴിവില്ലേ വേശ്യ സദാചാരം പ്രസങ്ങിക്കുന്ന പോലെ അയ്യാൾ എന്റെ അപ്പന് വിളിക്കുന്നത്‌ നിങ്ങൾ കണ്ടില്ല കഷ്ടം
______________________

"അപ്പോള്‍ നായ നടന്നിട്ട് ഒരു കാര്യവും ഇല്ല നായക്ക് ഇരിക്കാന്‍ സമയവും ഇല്ല , എന്ന് പറഞ്ഞമാതിരിയാ പെന്തക്കോസ്തു directory യുടെ കാര്യം",

എന്നോ

"പട്ടിയുടെ കയ്യില്‍ മുഴുവന്‍ തേങ്ങാ കിട്ടിയതുപോലാണ് , പെന്തക്കോസ്തു directory യുടെ കയ്യില്‍ ബൈബിള്‍ കിട്ടിയത്" എന്നും പറഞ്ഞാല്‍ കുഴപ്പം ഇല്ല എന്നാണോ താങ്കള്‍ പറയുന്നത്. ഞാന്‍ അങ്ങനെ പറയുകയും ഇല്ല,പറയുന്നതിനോട് യോജിപ്പും ഇല്ല.

പിപ്പിലാഥന്‍ said...

Sefaniya Glory Maria നിങ്ങള്‍ അത് വെള്ളം തൊടാതെ വിഴുങ്ങും എന്ന് പറയുന്നു.
____________

വചനം അനുസരിക്കാന്‍ പണവും, അദ്ധ്വാനവും വേണ്ടെങ്കില്‍, ലോകപ്രകാരം നല്ലെതെങ്കില്‍ അത് അക്ഷരം പ്രതി ചെയ്യും.

വചനം അനുസരിക്കാന്‍ പണവും അധ്വാനവും, സഹനവും ആവശ്യമെങ്കില്‍ ലോകപ്രകാരം പ്രയോജനം ഇല്ലെങ്കില്‍ അതിനു എന്തെങ്കിലും ഒരു ഒടായിപ്പു ന്യായം പറയും.

അതാണ്‌ പല സഭകളുടെയും നിലപാട്

പിപ്പിലാഥന്‍ said...

എല്ലാവരും ഗൂഗിളില്‍ തപ്പുന്ന തിരക്കിലാണ് എന്ന് തോന്നുന്നു.

എനിക്ക് മനസിലായത് അന്ന് , മരിക്കുമ്പോള്‍ , കരയുവാന്‍ ഒരു കൂട്ടര്‍ ,കുഴലൂതുവാന്‍ ഒരുകൂട്ടര്‍, അടക്കുവാന്‍ ഒരു കൂട്ടര്‍ ... ഇങ്ങനെയായിരുന്നു.

ഇവരെ കരച്ചിലുകാര്‍,കുഴലൂത്തുകാര്‍ മരിച്ചവര്‍ എന്നായിരുന്നു യെധാക്രമം വിളിച്ചിരുന്നത്‌ , അങ്ങനെയുള്ള ആള്‍ക്കാര്‍ എന്നല്ലാതെ മരിച്ചവര്‍ എന്നല്ല അവിടെ പറയുന്നത് എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്.
നിങ്ങളുടെ മനോധര്‍മത്തിന് എല്ലാം വിടുന്നു.

പിപ്പിലാഥന്‍ said...

അമേരിക്ക ആക്രമണം നടത്താന്‍ ഇഷ്ട്ടപ്പെടുന്നത്‌ കറുത്ത വാവവിനടുത്ത ദിവസങ്ങളില്‍ ആണ് എന്ന് ചരിത്രം നോക്കിയാല്‍ മനസിലാകും. അടുത്ത തിങ്കള്‍ ചൊവ്വാ ബുധന്‍ ഒക്കെ അങ്ങനെയുള്ള ദിവസങ്ങള്‍ ആണ്.

പിപ്പിലാഥന്‍ said...

Jaison Manakala ..നമുക്ക് ലഭിക്കുന്ന നന്മയുടെ ഒരു വിഹിതം അത് ദൈവ നാമത്തിനു വേണ്ടി ഉപയോഗിക്കേണ്ടത് ആണ്..അത് വചന അടിസ്ഥാനം ആണ്..
________________
പൗലോസ്‌ ഒരു വീതം കൊടുക്കാന്‍ പറയുന്നുണ്ട് , ദശംശത്തിന്റെ പുതിയ പതിപ്പാണല്ലോ ഈ വീതം . അത് ആര്‍ക്കു കൊടുക്കണം എന്നാണു പറഞ്ഞിരിക്കുന്നത്? പൗലോസ്‌ സ്വന്തം അധ്വാനിച്ചല്ലേ ഉപജീവനം നടത്തിയത്. പോരാഞ്ഞു മറ്റുള്ളവരെ പോറ്റുകയും ചെയ്തു പലപ്പോഴും.

പിപ്പിലാഥന്‍ said...

Jaison Manakala എവിടെ എല്ലാം / ആരെല്ലാം ദൈവ നാമത്തിനു വേണ്ടി കൊടുത്തിട്ടുണ്ടെങ്കിൽ പ്രതിഫലം ദൈവം നല്കിയിട്ടുണ്ട് എന്നത് വചനം ഗ്രഹിക്കുന്ന ഏത് വ്യക്തിക്കും മനസിലാക്കാവുന്നതെ ഉള്ളു.!!
___________________
എന്നിട്ട് എല്ലാം ഉപേക്ഷിച്ച അപ്പൊസ്തലന്‍ മാര്‍ക്കും, പൌലോസിനും,സ്തെഫാനോസിനും എന്ത് കിട്ടി?

അതുപോകട്ടെ പുത്രനായ യേശുവിനു എന്ത് കിട്ടി?

അപ്പോള്‍ തന്നെ മനസിലാക്കാം , താങ്കള്‍ക്ക് തന്നത് ബൈബിളിലെ ദൈവം അല്ല എന്ന്.

പിപ്പിലാഥന്‍ said...


Jaison Manakala സണ്ണി മാപ്പിള : പൗലോസ്‌ സ്വന്തം അധ്വാനിച്ചല്ലേ ഉപജീവനം നടത്തിയത്. പോരാഞ്ഞു മറ്റുള്ളവരെ പോറ്റുകയും ചെയ്തു പലപ്പോഴും. / reference plzzzzzzzzz
______________________________

പ്രവൃത്തികൾ - 20:34

എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.

എങ്കിലും ഇതു ഒന്നും ഞാൻ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാൻ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നേ എനിക്കു നല്ലതു.

തെസ്സലൊനീക്യർ 1 - 2:9

സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.

കൊരിന്ത്യർ 1 - 4:12

സ്വന്തകയ്യാൽ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീർവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.

കൊരിന്ത്യർ 2 - 12:13

ഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാൾ നിങ്ങൾക്കു ഏതൊന്നിൽ കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊൾവിൻ.

തെസ്സലൊനീക്യർ 2 - 3:8

ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു

പിപ്പിലാഥന്‍ said...

ഈ മാപ്പ് ഒന്ന് കാണൂ , ഇസ്രെയെലിന്റെ ചുറ്റുമുള്ള എല്ലാ സ്ഥലങ്ങളും ,യൂറോപ്പും അമേരിക്കയും(റോമന്‍ സാമ്പ്രാജ്യം) തങ്ങളുടെ ചൊല്‍പടിയില്‍, അധിനധയില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. അതിനു ശേഷം 1948മുതല്‍ യെഹൂദര്‍ എന്നപേരില്‍ അമേരിക്കയും യൂറോപ്പും(റോമാക്കാര്‍) കുടിയിരുത്തിയിരിക്കുന്നവരെ അവര്‍ തന്നെ തള്ളി ഇസ്രയേലിന്റെ നിയന്ത്രണം ഏറ്റെടുക്കും. അതിനു മുന്നോടിയാണ് ഈക്കാണുന്ന നാടകങ്ങള്‍ എല്ലാം. ശ്രദ്ധിച്ചാല്‍ മനസിലാകും ഇനിയടുത്തത് ഇറാനും, ആണ്. അതുകഴിഞ്ഞാല്‍ റോമാക്കാര്‍ അവിടെ അവരുടെ ഭരണം തുടങ്ങും.








http://www.google.com/imgres?imgurl=http://www.lib.utexas.edu/maps/middle_east_and_asia/israel_nbr90.jpg&imgrefurl=http://www.lib.utexas.edu/maps/israel.html&h=972&w=1004&sz=167&tbnid=SjCsIg-BhwxvnM:&tbnh=90&tbnw=93&zoom=1&usg=__R5VI4wXi7fn5nzz0BgHZhOyN-XY=&docid=B5Cmb12Fxeo4kM&sa=X&ei=WcUsUvP8J6Ge2AWr5IGgAQ&sqi=2&ved=0CDYQ9QEwAw&dur=165

പിപ്പിലാഥന്‍ said...

ഹൈന്ദവ വേദങ്ങളിലെ സമയ ക്രമം

രണ്ടു മാന്തളിര്‍ കൂട്ടിവെച്ചു , ഒരു മുള്ള് അതില്‍ തറച്ചാല്‍ ഒരു ഇലയില്‍നിന്നും മറ്റൊന്നിലേക്കു മുള്ള് ചെല്ലാനുള്ള സമയം = ഒരു അല്‍പ്പകാലം

30 അല്പകാലം = ഒരു ത്രുടി

30 ത്രുടി = ഒരു കല

30 കല= ഒരു നിമിഷം

4 നിമിഷം ഒരു ഗണിതം

10 ഗണിതം = ഒരു നെടുവീര്‍പ്പ്

6 നെടുവീര്‍പ്പ് =ഒരു വിനാഴിക

60 വിനാഴിക = ഒരു ഘടിക

60 ഘടിക = ഒരു അഹോരാത്രം (രാവും പകലും)24 മണിക്കൂര്‍

15 അഹോരാത്രം = ഒരു പക്ഷം

2 പക്ഷം = ഒരു ചാന്ദ്രമാസം ( മാസം)

12 മാസം = ഒരു വര്ഷം

നമ്മുടെ ഒരു വര്ഷം ( മനുഷ്യ ) = ഒരു ദേവ ദിവസം

360 ദേവ ദിവസം = ഒരു ദേവ വര്ഷം

3000 ദേവ സംവത്സരങ്ങള്‍ = ഒരു യുഗം

12000 ദേവ സംവത്സരങ്ങള്‍ = ഒരു ചതുര്‍ യുഗം (നാല് യുഗം )

71 യുഗങ്ങള്‍ = ഒരു മന്വന്തരം

14 മന്ന്വന്തരങ്ങള്‍ = ഒരു കല്പം

ഒരു കല്പം = ബ്രഹ്മാവിന്റെ ഒരു പകല്‍

രണ്ടു കല്പം = ഒരു ബ്രഹ്മ ദിവസം



This could be the duration of the day in genesis



360 ബ്രഹ്മ ദിവസം = ഒരു ബ്രഹ്മ വര്ഷം

120 ബ്രഹ്മ വര്ഷം = ഒരു ബ്രഹ്മാവിന്റെ ആയുസ് ( ബ്രഹ്മാവ്‌ മരിക്കും )

ഓരോ മന്വന്തരങ്ങളിലും ഓരോ മനുമാരുണ്ടായിരിക്കും , അങ്ങനെ ൧൪ മനുമാരില്‍ ഏഴാമത്തെ മനുവിന്റെ(വൈവസ്വവാന്‍ ) കാലത്താണ് നാം ജീവിക്കുന്നത് എന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്‌ .

ചതുര്‍ യുഗം = കൃതയുഗം ,ത്രേതായുഗം , ദ്വാപരയുഗം ,കലിയുഗം

71 ചതുര്‍ യുഗങ്ങള്‍ കഴിയുമ്പോള്‍ ഒരു മനുവും ദേവന്മാരും നശിക്കും( ഒരു മന്വന്തരം)

കൃതയുഗം = 1728000 വര്ഷം

ത്രേതായുഗം = 1296000 വര്ഷം ( ശ്രീരാമന്‍ ജീവിച്ചിരുന്ന യുഗം )

ദ്വാപരയുഗം = 864000 വര്ഷം [ ശ്രീ കൃഷ്ണന്‍ മരിച്ച ദിവസം ദ്വാപരയുഗം അവസാനിച്ചു (ബി.സി 3102 Feb 13th) കലിയുഗം തുടങ്ങി

കലിയുഗം = 433000 വര്ഷം , ഇതനുസരിച്ച് കലിയുഗം അവസാനിക്കാന്‍ ഏകദേശം 428000 വര്ഷം കൂടി വേണം കല്‍ക്കി വരാന്‍ .