Tuesday, March 18, 2014

കരിങ്കല്‍ കോറി എന്ന് പറഞ്ഞു ജനത്തെ പറ്റിക്കുന്ന ഗ്രാനയിറ്റ് ഖനനം

കരിങ്കല്‍ കോറി എന്ന് പറഞ്ഞു ജനത്തെ പറ്റിക്കുന്ന ഗ്രാനയിറ്റ് ഖനനം

https://www.youtube.com/watch?v=fMyC_e23WUs

https://www.youtube.com/watch?v=tZTsaKbxo0k

https://www.youtube.com/watch?v=M5XAIIAlvPQ

മുഴുവനും കയറ്റി അയക്കുന്നു ,

എന്തുകൊണ്ട് ഇത് മൂടി കൊണ്ടുപോകുന്നു എന്ന് ഇപ്പോഴാണ് മനസിലായത് .

പാവം ജനം വിചാരിക്കും ചുമ്മാ കല്ലുപോട്ടിക്കല്‍ ആണെന്ന്.

പാറമടകള്‍ എന്തുകൊണ്ട് മതില്‍ കെട്ടി മറക്കുന്നു എന്ന് മനസിലായോ?

34 comments:

പിപ്പിലാഥന്‍ said...

Wilson Thomas Avideyum thankal thankalude manassilulla chinthayumaayi ithine bandhippikkaan shramikkunnu. Ente vaakku . Athu enthaanu? Athu ennil ninnum verpetta onnaano ? Alla .oru pakahi chilaykkunnathu kettaal aa pakshiye kaanaathe thanne naam parayum athu aa pakshi aanennu. . Ente vaakku ente pravarthi ente shareeram ithellaam adangunnathaanu njaan. Daivam kalpichu pakshikal undaakatte ennu.aa vaakku pakshikal aayirunnilla. Pakaram daivam thanneyaanu. Ennaal angane sambhavichappol daivathinte vaakku enna oru vyakthiyil ninnum maari avide pakshikal undaayi. Daivam aano pakshikal aayathu ?. Alla.ennaal daivathinte vaaku thanneyaanu. Athaanu daiva shakthi.

പിപ്പിലാഥന്‍ said...

പിണറായിക്ക് തെറ്റിയിട്ടില്ല , ആ പദം ഇവർക്കൊക്കെ വേണ്ടി ഉള്ളത് തന്നെ . കോടതിയും ഭൂരിപക്ഷം ജനങ്ങളും കുറ്റ വിമുക്തനാക്കിയ പ്രോഫെസരെയും കുടുംബത്തെയും ഈ വിധം ആക്കിയ മഹാന്മാരെ വേറെ എന്ത് വിളിയ്ക്കും . തീവ്ര വാദികൾ ചെയ്തതിനേക്കാൾ ചെയ്തത് ഇവരൊക്കെ അല്ലെ

ഇവന്മാർ നികൃഷ്ട ജീവികൾ തന്നെ. ശവം തീനികൾ... പിണറായി പറഞ്ഞത് നൂറു ശതമാനം സത്യം. ആ ബോഡി അരമനയിൽ കൊടുക്കട്ടെ... അവർ തിന്നട്ടെ... അതാണ് വേണ്ടത്...

തിനൊന്നും കമന്റ്‌ എഴുതാനുള്ള മാനസികാവസ്ഥ ഇല്ല ... എന്നാലും പ്രതികരിക്കതിർക്ക്ൻ മനസ്സു അനുവദിക്കുന്നില ... ഈ പാവം വീട്ടമ്മയുടെ ശവശരിരം , അവരുടെ ഭർത്താവിനെ ക്രുരമായി വെട്ടിയ മത മവ്വ്ലീക വാദികൾക്കും , മാനസികമായും , ഒധ്യോകികമായും പീഡിപിച്ച colleage ഭരണാധികാരികൾക്കും ഭക്ഷണമായി കൊടുക്കുക ... കൊന്നാൽ പാപം തിന്നാൽ തീരുമെല്ലൊ ?

പിപ്പിലാഥന്‍ said...

തിരക്കഥയുടെ രീതി ശാസ്ത്രം എന്നാ പുസ്തകത്തില്‍ കെ ടി കുഞ്ഞു മുഹമ്മദുമായി ലേഖകന്‍ നടത്തിയ ഒരു അഭി മുഖത്തിലെ ഭാഗം ആണ് പ്രഫസര്‍ ജൊസഫ് ഉധ്ധരിച്ച്ചത്..
ഗര്‍ഷോം എന്നാ പടത്തിലെ ഒരു രംഗം എങ്ങനെ ആണ് ഉണ്ടായത് എന്നാണു മുഹമ്മദ്‌ പറയുന്നത്..മൂപരുടെ നാട്ടില്‍ എഒരു ഭ്രാന്തന്‍ പറയുന്ന സംഭാഷണം ആണ് അത്..
ആ ഭ്രാന്തന്‍ സ്വയം ചോദിക്കും..(ദൈവത്തോട്) ഒരു ആയില മുറിച്ചാല്‍ എത്ര കഷണം ആണ് പടച്ചോനെ എന്ന്..
ദൈവമായി അഭിനയിച്ചു അയാള്‍ തന്നെ മറുപടി പറയും...മൂന്ന് കഷണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ നായിന്റെ മോനെ എന്ന്..
കുഞ്ഞു മുഹമ്മദ്‌ പറഞ്ഞതുകൊണ്ട് അത് ചോദ്യം ഉത്തരം എന്നാ നിലയില്‍ മുഹമ്മദ്, ദൈവം എന്നാ രീതിയില്‍ ചിഹ്നങ്ങള്‍ ചേര്‍ക്കാന്‍ പറ്റിയ സംഭാഷണം ആണ് എന്നത് കൊണ്ട്
ജൊസഫ് ചോദ്യത്തി ചേര്‍ത്ത് എന്നെ ഉള്ളൂ..ദിവം തെറി പറയുന്നു, ഭ്രാന്തന്‍ ദൈവത്തോട് ചോദിക്കുന്നു എന്നെല്ലാം ഉള്ള രംഗം കുട്ടികള്‍ ഇതു തരാം ചിഹ്നങ്ങള്‍ ചേര്‍ക്കും .ആര്‍ക്കാണ് ഏറ്റവും പ്രാഗത്ഭ്യം എന്ന് കാണാനുള്ള കൌതുകം പുസ്തകം ഒന്നും ബായിക്കാത്തെ കൊയമാര്‍ മുഹമ്മദ്‌ എന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി പോയി പ്രഫസറുടെ കൈ വെട്ടി
ഖുര്‍ ആനിലെ തുബയില്‍ കാഫിരുകള്‍ക്ക് അള്ളാഹു പറയുന്ന ശിക്ഷാ വിധി അങ്ങ് നടപ്പാകി...(ഇരു ഭാഗത്തേക്കും കൈകാലുകള്‍ വെട്ടി മാറ്റുക എന്നു ..)
വെട്ടിയ ആള്‍ വലതു കൈക്കും ഇടതു കാലിനും വെട്ടി..ഖുര്‍ ആണ്‍ വാക്യത്തെ ക്കുരിച്ച്ചു അവരുടെ ഇടയില്‍ ഉണ്ടായ കണ്ഫ്യൂഷന്‍ കൊണ്ട് (വിവരം ഇല്ലായ്മ കൊണ്ട് )
ജൊസഫ് കൊല ചെയ്യപ്പെടാതെ രക്ഷപ്പെട്ടു...അജ്ഞ്യത ഭാഗ്യമായ മുഹൂര്‍ത്തം കപ aamina farooq

പിപ്പിലാഥന്‍ said...

ഈ കാട്ടാളന്മാരാണോ മലയോര ജനതക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കുന്നത്. ഈ മരണത്തിന് ഈ ബിഷോപ്പന്മാര്‍ സമാധാനം പറയണം. സഭയിലെ വന്‍പണക്കാരായ പാറമട, ഭൂമാഫിയകള്‍ക്ക്‌ വേണ്ടി തൊണ്ട പൊട്ടുമാറു വാദിക്കുന്ന ഈ കള്ളന്മാരെ ജനം കൈകാര്യം ചെയ്യണ്ട കാലം അതിക്രമിച്ചു. വെള്ള തേച്ച ശവകല്ലറകള്‍

പിപ്പിലാഥന്‍ said...

ചെയ്യേണ്ട നന്മ ഏതാണെന്ന് അറിഞ്ഞിട്ടും, അത് ചെയ്യാതിരിക്കുന്നവന്‍(അച്ചനായാലും,മെത്രാന്‍ ആയാലും)പാപം ചെയ്യുന്നു.
യാക്കോബ് 4:17

പിപ്പിലാഥന്‍ said...

സണ്ണിമാപ്പിളെ.... "എന്‍റെ നാ­ട്ടില്‍ ഒരു ഭ്രാ­ന്ത­നു­ണ്ട്, ഈ ഭ്രാ­ന്തന്‍ സ്ഥി­ര­മാ­യി ഒറ്റ­യ്ക്കി­രു­ന്ന് ദൈ­വ­ത്തെ വി­ളി­ക്കും. "പ­ട­ച്ചോ­നേ­"... "പ­ട­ച്ചോ­നേ­"... ദൈ­വ­ത്തി­ന്‍റെ മറു­പ­ടി "എ­ന്താ­ടാ നാ­യി­ന്‍റെ മോ­നേ­"... എന്നാ­ണ്. ഇദ്ദേ­ഹം ചോ­ദി­ക്കു­ന്നു ഒരു അയി­ല, അത് മു­റി­ച്ചാല്‍ എത്ര കഷ­ണ­മാ­ണ്? ദൈ­വ­ത്തി­ന്റെ മറു­പ­ടി: (ദൈ­വം ഇദ്ദേ­ഹം തന്നെ­യാ­ണ്) "3 കഷ­ണ­മാ­ണെ­ന്ന് നി­ന്നോ­ട് എത്ര തവണ പറ­ഞ്ഞി­ട്ടു­ണ്ട് നാ­യേ­"... " സി­പി­എം സഹ­യാ­ത്രി­ക­നും മുന്‍ എം­എല്‍എ­യും ചല­ച്ചി­ത്ര­കാ­ര­നു­മായ പി­.­റ്റി. കു­ഞ്ഞു­മു­ഹ­മ്മ­ദി­ന്‍റെ ഒരു വി­ശ്വാ­സി­യു­ടെ കണ്ടെ­ത്ത­ലു­കള്‍ എന്ന ലേ­ഖ­ന­മാ­ണ് വി­വാ­ദ­ചോ­ദ്യ­ത്തി­ന് ആസ്പ­ദ­മാ­യ­ത്. അതിലെ ഭ്രാന്തന്‍ ദൈവതോട് ചോദ്യം ചോദിക്കുകയും ഭ്രാന്തന്‍ തന്നെ മറുപടി പറയുകയും ചെയ്യുന്നു. ഈ ഭ്രാന്തന് ചോദ്യ പേപ്പറില്‍ "മുഹമ്മദ്‌" എന്ന് പേര് നല്‍കിയതാണ് പ്രൊ.ജൊസഫ് ചെയ്ത തെറ്റ്. അദ്ധ്യാപകൻ മാരകമായ കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഈ വിഷയം പുറത്ത് മത സ്പ്രദ്ധ എന്ന പേരിൽ വിവാദമാക്കിയ ഒരു വിദ്യാർഥി ആ ക്ലാസിലുണ്ട്. തന്‍റെ അദ്ധ്യാപകന്‍റെ ചോരക്കറയിൽ നിന്ന് മോചിതനാകാൻ ഒരിക്കലും അവന് അല്ലെങ്കിൽ അവൾക്കു കഴിയില്ല.

പിപ്പിലാഥന്‍ said...

ഡാഡി കൂള്‍,ഫിമെല്‍ കോട്ടയം,ടാ തടിയാ, അഞ്ചു സുന്ദരികള്‍, ഇടുക്കി ഗോള്‍ഡ്‌,സോള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍

പിപ്പിലാഥന്‍ said...


ചോദ്യ പേപ്പർ തയാർ ആക്കിയതിൽ മത നിന്ദ എന്ന് ആരോപിച്ചു കൈ വെട്ടിയ ന്യൂ മൻസ് കോളേജ് അദ്ധ്യാപകൻ ജോസഫ്‌ സാറിന്റെ പത്നി ആത്മഹത്യ ചെയ്തത് ഇവിടെ മുസ്ലിംകൾ സന്തോഷ പൂർവ്വം കൊണ്ടാടി , ആ കുടുംബം ആ സംഭവത്തോടെ തകർന്നു, സ്വന്തം കുട്ടിയെ പഠിപ്പിക്കാൻ വരുമാന മാർഗം ഇല്ലാതെ ഭാര്യ ആത്മഹത്യ ചെയ്ത ആ മനുഷ്യൻ വിലപിക്കുംപോളും ഇവിടുത്തെ താലിബാൻ ചിന്താഗതിക്കാർ അത് ആഘോഷം ആക്കുന്നു . എന്ത് തെറ്റാണ് ആ അദ്ധ്യാപകൻ ചെയ്തത് ?

പി­എം ബി­നു­കു­മാര്‍ എഡി­റ്റ് ചെ­യ്ത തി­ര­ക്ക­ഥ­യു­ടെ രീ­തി­ശാ­സ്ത്രം എന്ന പു­സ്ത­ക­ത്തി­ലെ തി­ര­ക്കഥ - ഒരു വി­ശ്വാ­സി­യു­ടെ കണ്ടെ­ത്ത­ലു­കള്‍ എന്ന ലേ­ഖ­ന­മാ­ണ് വി­വാ­ദ­ചോ­ദ്യ­ത്തി­ന് ആസ്പ­ദ­മാ­യ­ത്. സി­പി­എം സഹ­യാ­ത്രി­ക­നും മുന്‍ എം­എല്‍എ­യും ചല­ച്ചി­ത്ര­കാ­ര­നു­മായ പി­.­റ്റി. കു­ഞ്ഞു­മു­ഹ­മ്മ­ദി­ന്റേ­താ­ണ്, ലേ­ഖ­നം­.
വിദ്യാഭ്യാസ വകുപ്പ് പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒരു പുസ്തകത്തിലെ പാഠഭാഗം മാത്രമാണത്. കുറഞ്ഞ പക്ഷം അത് പഠിക്കുന്ന വിദ്യാർഥികൾക്ക് എങ്കിലും ഈ വിവരം അറിയാവുന്നതുമാണ്.


ക്രിസ്തു മത വിശ്വാസി ആയ ജോസഫ്‌ സാറിന്റെ സ്ഥാനത് ഒരു ഹിന്ദു ആയിരുന്നു എങ്കിൽ നിങ്ങള്ക്ക് ഇത് ചെയ്യാൻ ധൈര്യം വരുമായിരുന്നോ ? ക്ഷമിക്കുവാനുള്ള കഴിവ് ഒരു ബലഹീനത ആയി നിങ്ങൾ കാണുന്നുവോ ? കേരളത്തിലും ഇന്ത്യയിലും വളർന്നു വരുന്ന താലിബാനിസത്തിനു ഒരു ഉത്തമ ഉദാഹരണം ആണ് ഇത് . ഗുജറാത്തിലെ സംഭവങ്ങൾക്ക് ഏറ്റവും വേദനിച്ചവർ ആണ് ഇവിടുത്തെ ക്രിസ്തു മത വിശ്വാസികൾ . പക്ഷെ ഞങ്ങൾ ഇനി പറയും നിങ്ങൾക്ക് ഗുജറാത്തിൽ കിട്ടിയത് ഒന്നും പോരായിരുന്നു എന്ന് , നിങ്ങളെ എതിർക്കാൻ ഹിന്ദു എന്നൊരു ശക്തി ഇല്ലായിരുന്നെങ്കിൽ ഇവിടെ മറ്റൊരു താലിബാൻ ആകുമായിരുന്നില്ലേ ? ആഗോള തലത്തിൽ തന്നെ തീവ്രവാധതിനു എതിരായി രൂപപെട്ട ക്രിസ്ത്യൻ-ഹിന്ദു
സഖ്യം ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തിലും വളരേണ്ടതുണ്ട് . അതിലും ഏറ്റവും തമാശ ഈ വിഷയത്തിൽ താലിബാന് അനുകൂലം ആയി അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി സ്വീകരിച്ച നിലപാട് ആണ് .

ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ ക്രിസ്ത്യാനികൾ മനസ്സിൽ അറിയാതെ ആഗ്രഹിച്ചു പോകും , ഒരു അഞ്ചു വർഷം ബി ജെ പി ഭരിച്ചിരുന്നു എങ്കിൽ എന്ന് , ഒരു അഞ്ചു വർഷം നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയിരുന്നു എങ്കിൽ എന്ന് . അത് കൊണ്ട് ഞങ്ങൾ ക്രിസ്ത്യാനികള്ക്ക് യാതൊരു ദോഷവും സംഭവിക്കില്ല എന്ന് മാത്രം അല്ല ഇവിടത്തെ താലിബാനിസം മോഡി അടിച്ചു ഒതുക്കും , തീർച്ച . അത് മുന്നില് കണ്ടു തന്നെ ആണ് നിങ്ങൾ മോഡി വരുന്നതിനെ എന്ത് നാണം കെട്ട പണി ഉപയോഗിച്ചും എതിർക്കുന്നത് എന്നൊക്കെ അറിയാതെ ആയിരുന്നു ഇവിടത്തെ ക്രിസ്ത്യാനികൾ നിങ്ങൾക്ക് കുറെ എങ്കിലും പിന്തുണ തന്നത് എന്ന് അറിയാത്ത നിങ്ങൾ വിഡ്ഢി കോമരങ്ങൾ തന്നെ

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=_M56ucl38_I

ദൃശ്യം

പിപ്പിലാഥന്‍ said...



സദൃശ്യവാക്യങ്ങൾ 10:24
ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

പിപ്പിലാഥന്‍ said...

ഇതിനെല്ലാം ചില വ്യവസ്ഥകള്‍ ഉണ്ട്. അതുകൂടി പറഞ്ഞില്ലെങ്കില്‍, ചോദിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു ,ഉള്ള വിശ്വാസം കൂടി ചിലപ്പോള്‍ ചിലര്‍ക്ക് നഷ്ട്ടപ്പെട്ടെക്കാം.

അതുകൊണ്ട് ഇതുകൂടി പറയേണ്ടിയിരിക്കുന്നു.


യോഹന്നാൻ 15:7
അതു വെന്തുപോകും. നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും

മത്തായി 7:11
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും.

യോഹന്നാൻ 5:14
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.

പിപ്പിലാഥന്‍ said...

ജോബ്‌ 3:25
ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.

ഇയ്യോബ് 31:23
ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; അവന്റെ ഔന്നത്യംനിമിത്തം എനിക്കു ആവതില്ലാതെയായി.

സദൃശ്യവാക്യങ്ങൾ 10:24
ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും

പിപ്പിലാഥന്‍ said...

ഇത് എഴുതിയ ആള്‍ പറയുന്നു, ആ ആളില്‍ വസിക്കുന്ന പാപം ആണ് അയാളുടെ പ്രവൃത്തിയെ നിയന്ത്രിക്കുന്നത്‌ എന്ന് . അപ്പോള്‍ ഇതിന്റെ അര്‍ത്ഥം എന്താണ്?


Roman 7:14

New International Version
As it is, it is no longer I myself who do it, but it is sin living in me.

New Living Translation
So I am not the one doing wrong; it is sin living in me that does it.

English Standard Version
So now it is no longer I who do it, but sin that dwells within me.

New American Standard Bible
So now, no longer am I the one doing it, but sin which dwells in me.

King James Bible
Now then it is no more I that do it, but sin that dwelleth in me.

Holman Christian Standard Bible
So now I am no longer the one doing it, but it is sin living in me.

പിപ്പിലാഥന്‍ said...

യോഹന്നാൻ 5:14
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.
_____________

നമ്മുടെ ഇഷട്ടപ്രകാരം പ്രാര്‍ഥിച്ചാല്‍ കിട്ടുമെന്നല്ല, ദൈവത്തിന്‍റെ ഇഷട്ടപ്രകാരം പ്രാര്‍ത്ഥിച്ചാല്‍ കിട്ടും എന്നാണു .

സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥനയുടെ ചട്ടക്കൂടിന് പുറത്തുള്ള പ്രാര്‍ഥനക്ക് ഉത്തരം തരാന്‍ ദൈവം ബാധ്യസ്തന്‍ അല്ല.

പിപ്പിലാഥന്‍ said...

മത്തായി 21:22 മാത്രം വച്ച് സൗദി അറേബ്യ ഒരുവര്‍ഷം കൊണ്ട് സുവിശേഷം അറിയണമെന്ന് ഒന്ന് പ്രാര്‍ഥിച്ചാല്‍, പൌലോസിനെ ഉയര്‍പ്പിക്കാന്‍,ഒരു അറ്റം ബോംബു വേണമെന്നോ? ഇന്ത്യന്‍ പ്രധാനമന്ത്രി ആകനമെന്നോ ...... ഒക്കെ പ്രാര്‍ഥിച്ചാല്‍ എന്തായിരിക്കും ഫലം?

പിപ്പിലാഥന്‍ said...

ഈ വിഷയത്തില്‍ ഗുര്‍ഹാന്‍ പറയുന്നത് ഒരു ആത്മാവില്‍ നിന്നാണ് ദൈവം പുരുഷനെയും സ്ത്രീയേയും ശ്ര്ടിച്ചുട്ടള്ളത് എന്നാണ്

ബൈബിള്‍ പറയുന്നത് ആത്മാവിന്‍റെ പൊടികൊണ്ടാണ് മനുഷ്യനെ ഉണ്ടാക്കിയത് എന്നാണു,

ഖുറാനില്‍ താങ്കള്‍ പറഞ്ഞതുപോലെ പറയുന്ന ആയത്തും വാക്യവും ഏതാണ്?

tzela എന്നതാണ് കൂടുതല്‍ ശെരി . താങ്ങ് കൊടുക്കുന്ന തടി എന്നാണു ഇതിന്‍റെ അര്‍ത്ഥം. അത് നട്ടെല്ല് ആണല്ലോ മനുഷ്യന്‍റെ കാര്യത്തില്‍.

നട്ടെല്ലില്‍ ഉള്ള മജ്ജ ആണല്ലോ, നട്ടെല്ലിലെ മജ്ജയില്‍ ആണല്ലോ രെക്ത കോശങ്ങള്‍ ഉണ്ടാകുന്നത്, രെക്തം ജീവന്‍ എന്നും, രെക്തത്തില്‍ ജീവന്‍ എന്നും അറിയുമ്പോള്‍ , നട്ടെല്ല് എടുത്തു മജ്ജയുപയോഗിച്ചു ഉണ്ടാക്കി എന്ന് പറഞ്ഞാലും കൂടുതല്‍ ശേരിയാകും.

പിപ്പിലാഥന്‍ said...

http://www.marunadanmalayali.com/index.php?page=newsDetail&id=34752

Ibrahimmiv Miv Mangattu

ഈ വിഷയത്തില്‍ ഗുര്‍ഹാന്‍ പറയുന്നത് ഒരു ആത്മാവില്‍ നിന്നാണ് ദൈവം പുരുഷനെയും സ്ത്രീയേയും ശ്ര്ടിച്ചുട്ടള്ളത് എന്നാണ്

ബൈബിള്‍ പറയുന്നത് ആത്മാവിന്‍റെ പൊടികൊണ്ടാണ് മനുഷ്യനെ ഉണ്ടാക്കിയത് എന്നാണു,

ഖുറാനില്‍ താങ്കള്‍ പറഞ്ഞതുപോലെ പറയുന്ന ആയത്തും വാക്യവും ഏതാണ്?

tzela എന്നതാണ് കൂടുതല്‍ ശെരി . താങ്ങ് കൊടുക്കുന്ന തടി എന്നാണു ഇതിന്‍റെ അര്‍ത്ഥം. അത് നട്ടെല്ല് ആണല്ലോ മനുഷ്യന്‍റെ കാര്യത്തില്‍.

നട്ടെല്ലില്‍ ഉള്ള മജ്ജ ആണല്ലോ, നട്ടെല്ലിലെ മജ്ജയില്‍ ആണല്ലോ രെക്ത കോശങ്ങള്‍ ഉണ്ടാകുന്നത്, രെക്തം ജീവന്‍ എന്നും, രെക്തത്തില്‍ ജീവന്‍ എന്നും അറിയുമ്പോള്‍ , നട്ടെല്ല് എടുത്തു മജ്ജയുപയോഗിച്ചു ഉണ്ടാക്കി എന്ന് പറഞ്ഞാലും കൂടുതല്‍ ശേരിയാകും

പിപ്പിലാഥന്‍ said...

Jomon Arakkakudy, ഞാൻ ഒരു കത്തോലിക്കൻ,Joby Kanjirappally,Praveen Pravin

നിങ്ങള്‍ ചോദച്ച ചോദ്യങ്ങള്‍ പണ്ടുമുതലേ പലരും ചോതികകുന്നതാണ്. അതിനു വ്യക്തം ആയ ഉത്തരം പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.

എന്‍റെ ഗുരു അതിനു ഒരു വിശദീകരണം തരുന്നു . സ്വീകാര്യം അല്ലെങ്കില്‍ തള്ളി കളയുക .

പിപ്പിലാഥന്‍ said...

Jomon Arakkakudy, ഞാൻ ഒരു കത്തോലിക്കൻ,Joby Kanjirappally,Praveen Pravin

നിങ്ങള്‍ ചോദച്ച ചോദ്യങ്ങള്‍ പണ്ടുമുതലേ പലരും ചോതികകുന്നതാണ്. അതിനു വ്യക്തം ആയ ഉത്തരം പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.

എന്‍റെ ഗുരു അതിനു ഒരു വിശദീകരണം തരുന്നു . സ്വീകാര്യം അല്ലെങ്കില്‍ തള്ളി കളയുക .





https://www.youtube.com/watch?v=vtstFOdK5K8

പിപ്പിലാഥന്‍ said...

Matthew 23:4
അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കൊണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.

ലൂക്കോസ്11:46
അതിന്നു അവൻ പറഞ്ഞതു: “ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുപ്പാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.

മത്തായി 11:28
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

ഹൈന്ദവ വേദങ്ങളിലെ സമയ ക്രമം.


രണ്ടു മാന്തളിര്‍ കൂട്ടിവെച്ചു , ഒരു മുള്ള് അതില്‍ തറച്ചാല്‍ ഒരു ഇലയില്‍നിന്നും മറ്റൊന്നിലേക്കു മുള്ള് ചെല്ലാനുള്ള സമയം = ഒരു അല്‍പ്പകാലം.

30 അല്പകാലം = ഒരു ത്രുടി.

30 ത്രുടി = ഒരു കല.
30 കല= ഒരു നിമിഷം.
4 നിമിഷം ഒരു ഗണിതം.
10 ഗണിതം = ഒരു നെടുവീര്‍പ്പ്.
6 നെടുവീര്‍പ്പ് =ഒരു വിനാഴിക.
60 വിനാഴിക = ഒരു ഘടിക.
60 ഘടിക = ഒരു അഹോരാത്രം.
(രാവും പകലും)24 മണിക്കൂര്‍ 15 അഹോരാത്രം = ഒരു പക്ഷം.
2 പക്ഷം = ഒരു ചാന്ദ്രമാസം.
( മാസം)12 മാസം = ഒരു വര്ഷം.
നമ്മുടെ ഒരു വര്ഷം ( മനുഷ്യ വർഷം ) = ഒരു ദേവ ദിവസം.
360 ദേവ ദിവസം = ഒരു ദേവ വര്ഷം.
3000 ദേവ സംവത്സരങ്ങള്‍ = ഒരു യുഗം.
12000 ദേവ സംവത്സരങ്ങള്‍ = ഒരു ചതുര്‍ യുഗം (നാല് യുഗം ).
71 യുഗങ്ങള്‍ = ഒരു മന്വന്തരം.
14 മന്ന്വന്തരങ്ങള്‍ = ഒരു കല്പം.
ഒരു കല്പം = ബ്രഹ്മാവിന്റെ ഒരു പകല്‍.
രണ്ടു കല്പം = ഒരു ബ്രഹ്മ ദിവസം.
360 ബ്രഹ്മ ദിവസം = ഒരു ബ്രഹ്മ വര്ഷം.
120 ബ്രഹ്മ വര്ഷം = ഒരു ബ്രഹ്മാവിന്റെ ആയുസ്.

ഓരോ മന്വന്തരങ്ങളിലും ഓരോ മനുമാരുണ്ടായിരിക്കും , അങ്ങനെ 14 മനുമാരില്‍ ഏഴാമത്തെ മനുവിന്റെ(വൈവസ്വവാന്‍ ) കാലത്താണ് നാം ജീവിക്കുന്നത് എന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്‌ .ചതുര്‍ യുഗം = കൃതയുഗം ,ത്രേതായുഗം , ദ്വാപരയുഗം ,കലിയുഗം 71 ചതുര്‍ യുഗങ്ങള്‍ കഴിയുമ്പോള്‍ ഒരു മനുവും ദേവന്മാരും നശിക്കും( ഒരു മന്വന്തരം) കൃതയുഗം = 1728000 വര്ഷം ത്രേതായുഗം = 1296000 വര്ഷം ( ശ്രീരാമന്‍ ജീവിച്ചിരുന്ന യുഗം )ദ്വാപരയുഗം = 864000 വര്ഷം [ ശ്രീ കൃഷ്ണന്‍ മരിച്ച ദിവസം ദ്വാപരയുഗം അവസാനിച്ചു (ബി.സി 3102 Feb 13th) കലിയുഗം തുടങ്ങി കലിയുഗം = 433000 വര്ഷം , ഇതനുസരിച്ച് കലിയുഗം അവസാനിക്കാന്‍ ഏകദേശം 428000 വര്ഷം കൂടി വേണം കല്‍ക്കി വരാന്‍.

പിപ്പിലാഥന്‍ said...

ഹൈന്ദവ വേദങ്ങളിലെ സമയ ക്രമം.


രണ്ടു മാന്തളിര്‍ കൂട്ടിവെച്ചു , ഒരു മുള്ള് അതില്‍ തറച്ചാല്‍ ഒരു ഇലയില്‍നിന്നും മറ്റൊന്നിലേക്കു മുള്ള് ചെല്ലാനുള്ള സമയം = ഒരു അല്‍പ്പകാലം.

30 അല്പകാലം = ഒരു ത്രുടി.

30 ത്രുടി = ഒരു കല.
30 കല= ഒരു നിമിഷം.
4 നിമിഷം ഒരു ഗണിതം.
10 ഗണിതം = ഒരു നെടുവീര്‍പ്പ്.
6 നെടുവീര്‍പ്പ് =ഒരു വിനാഴിക.
60 വിനാഴിക = ഒരു ഘടിക.
60 ഘടിക = ഒരു അഹോരാത്രം.
(രാവും പകലും)24 മണിക്കൂര്‍ 15 അഹോരാത്രം = ഒരു പക്ഷം.
2 പക്ഷം = ഒരു ചാന്ദ്രമാസം.
( മാസം)12 മാസം = ഒരു വര്ഷം.
നമ്മുടെ ഒരു വര്ഷം ( മനുഷ്യ വർഷം ) = ഒരു ദേവ ദിവസം.
360 ദേവ ദിവസം = ഒരു ദേവ വര്ഷം.
3000 ദേവ സംവത്സരങ്ങള്‍ = ഒരു യുഗം.
12000 ദേവ സംവത്സരങ്ങള്‍ = ഒരു ചതുര്‍ യുഗം (നാല് യുഗം ).
71 യുഗങ്ങള്‍ = ഒരു മന്വന്തരം.
14 മന്ന്വന്തരങ്ങള്‍ = ഒരു കല്പം.
ഒരു കല്പം = ബ്രഹ്മാവിന്റെ ഒരു പകല്‍.
രണ്ടു കല്പം = ഒരു ബ്രഹ്മ ദിവസം.
360 ബ്രഹ്മ ദിവസം = ഒരു ബ്രഹ്മ വര്ഷം.
120 ബ്രഹ്മ വര്ഷം = ഒരു ബ്രഹ്മാവിന്റെ ആയുസ്.

ഓരോ മന്വന്തരങ്ങളിലും ഓരോ മനുമാരുണ്ടായിരിക്കും , അങ്ങനെ 14 മനുമാരില്‍ ഏഴാമത്തെ മനുവിന്റെ(വൈവസ്വവാന്‍ ) കാലത്താണ് നാം ജീവിക്കുന്നത് എന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്‌ .ചതുര്‍ യുഗം = കൃതയുഗം ,ത്രേതായുഗം , ദ്വാപരയുഗം ,കലിയുഗം 71 ചതുര്‍ യുഗങ്ങള്‍ കഴിയുമ്പോള്‍ ഒരു മനുവും ദേവന്മാരും നശിക്കും( ഒരു മന്വന്തരം) കൃതയുഗം = 1728000 വര്ഷം ത്രേതായുഗം = 1296000 വര്ഷം ( ശ്രീരാമന്‍ ജീവിച്ചിരുന്ന യുഗം )ദ്വാപരയുഗം = 864000 വര്ഷം [ ശ്രീ കൃഷ്ണന്‍ മരിച്ച ദിവസം ദ്വാപരയുഗം അവസാനിച്ചു (ബി.സി 3102 Feb 13th) കലിയുഗം തുടങ്ങി കലിയുഗം = 433000 വര്ഷം , ഇതനുസരിച്ച് കലിയുഗം അവസാനിക്കാന്‍ ഏകദേശം 428000 വര്ഷം കൂടി വേണം കല്‍ക്കി വരാന്‍.

പിപ്പിലാഥന്‍ said...

Joseph Chackalamuriyil
നിംഗള് എന്തൊക്കെ പറഞ്ഞാലും നിംഗളെ സന്തോഷിപ്പിക്കാനായി സഭയുടെ പടനങ്ങളില് നിന്നുംഉപദേശങ്ങളില്നിന്നും ഒരു അണു ഇടമാറുവാന്‍ ഞാന്‍ തയാറല്ലെന്നുള്ളവിവരം അറിയിച്ചുകൊള്ളുന്നു.
_______________________
കേള്‍ക്കുമ്പോള്‍ നട്ടെല്ല്ഉള്ളവന്‍ എന്ന് ഉപരിപ്ലവം ആയി തോന്നാം എങ്കിലും ,മറ്റൊരു കോണില്‍ കൂടി നോക്കാന്‍ ശ്രമിച്ചാല്‍ ഇതിലെ മണ്ടത്തരം മനസിലാകും.

1. ക്രിസ്തുവിനെ കുറിച്ച് പറയുമ്പോള്‍ ,ഒരു ഹൈന്ദവന്‍ ഇത് പറഞ്ഞാല്‍ നമ്മള്‍ എന്ത് ചെയ്യും?

2. ബൈബിള്‍ പറയുമ്പോള്‍ ,ഒരു മുസ്ലീം ഇതേ പ്രതിരോധം ഉപയോഗിച്ചാല്‍ നാം എന്ത് ചെയ്യും?

ഏതെങ്കിലും ഒരു പ്രാദേശിക സഭ പറയുന്നത് എല്ലാം സത്യം എന്ന് വിശ്വസിക്കാതെ അതില്‍ ഉള്ള സത്യങ്ങള്‍ മാത്രം വിശ്വസിക്കുന്നതല്ലേ ശെരി? അതോടൊപ്പം തെറ്റുകള്‍ സ്വയം തിരുത്തുകയും തിരുത്താന്‍ പ്രാദേശിക സഭകളെ സഹായിക്കുകയും ചെയ്യണം.

പാസ്ട്ടരെയും,അച്ചനെയും കാണുമ്പോള്‍ തലകുനിച്ചു ഒച്ചാനിച്ചു നില്‍ക്കേണ്ടതിനു പകരം, ബഹുമാനത്തോട്‌ തന്നെ ചോദ്യങ്ങള്‍ ചോദിച്ചു സഭയെ നെരായവഴിയില്‍ നടത്തണം. അപ്പോള്‍ എല്ലാവരും ഒരേ കുടക്കീഴില്‍ വരും. കാരണം സത്യം ഒന്നേ ഒള്ളൂ.


പിപ്പിലാഥന്‍ said...

അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ്.

ഇടതുപക്ഷവും,വലതുപക്ഷവും,കേന്ദ്ര സര്‍ക്കാരും.സംസ്ഥാന സര്‍ക്കാരും,ശ്രമിച്ചിട്ട് നടക്കാത്ത കാര്യം, ഈ ഉണ്ണാക്കാന്‍ എന്ത് ചെയ്യുമെന്നാ പറയുന്നത്?

ഇവന്‍ കുറെ കാശ് ഉണ്ടാക്കും അത്രമാത്രം.

പിപ്പിലാഥന്‍ said...

അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ്.

ഇടതുപക്ഷവും,വലതുപക്ഷവും,കേന്ദ്ര സര്‍ക്കാരും.സംസ്ഥാന സര്‍ക്കാരും,ശ്രമിച്ചിട്ട് നടക്കാത്ത കാര്യം, ഈ ആള്‍ എന്ത് കുന്തം ചെയ്യുമെന്നാ പറയുന്നത്? അത് വിശദികരിക്കാമോ?

ഇവന്‍ കുറെ കാശ് ഉണ്ടാക്കും അത്രമാത്രം, തോട്ടം ഉടമകളെയും,പാറമട ലോബിയും ചിലപ്പോള്‍ കര്‍ഷകരുടെ പേരില്‍ ആനുകൂല്യം നേടിയെടുക്കും അത്ര മാത്രം.

പിപ്പിലാഥന്‍ said...

Peter, Andrew, and John പലയിടത്തും ഒരുമിച്ചു പറഞ്ഞിട്ടുണ്ട്, യേശുവിനോട് ഏറ്റം അടുത്ത വലയം ആയിരുന്നു അവര്‍.
പിതാവും.പുത്രനും, പരിശുദ്ധാത്മാവും ഒരുമിച്ചു കാണുന്നതിനേക്കാള്‍ ഇവറെ പലപ്പോഴും ഒരുമിച്ചു കാണാം.


അതുകൊണ്ട് ത്രീത്വം അവരില്‍ ചാര്‍ത്താന്‍ പറ്റുമോ?

പിപ്പിലാഥന്‍ said...

David Samuel The Holy father send his only begotten Son to this world,.Was this the same divine spirit (of the Father ) that was in Jesus ? What is your understanding Sunny?
________________

വീട്ടിലെ ഫാന്‍ കറക്കുന്ന വൈദ്യുതിയും, വീട്ടിലെ ബള്‍ബു തെളിക്കുന്ന വൈദ്യുതിയും ഒന്നാണെങ്കില്‍ മേല്‍പ്പറഞ്ഞ രണ്ടു ആത്മാവും ഒന്നാണ്.

പിപ്പിലാഥന്‍ said...

David Samuel Yes. Same spirit ! but served different purpose .
______________
ഇത് ഞാന്‍ മനസിലാക്കുന്നു.

==========================

So Jesus became one of the three hypostases, so you said it.
______________________
മൂന്നില്‍ ഒന്ന് അത് മനസിലായില്ല,കാരണം യേശുവില്‍ നിന്നും, പിതാവില്‍ നിന്നും പരിശുദ്ധല്‍മാവ്‌ പുറപ്പെടുന്നു, അഥവാ ഉണ്ടാകുന്നു.

എന്നാല്‍ പരിശുദ്ധല്മാവില്‍ നിന്ന് പിതാവോ പുത്രനോ പുരപ്പെടുന്നോ ഉണ്ടാകുന്നോ ഇല്ല.
=======================

Never get confused with TRINITY and TRITHEISM
_______________

ഇത് രണ്ടു മനുഷ്യ ഭാവന ആണ്.

പിപ്പിലാഥന്‍ said...

David Samuel
1.ബൈബിള്‍ അനുസരിച്ച് യേശു ഇപ്പോള്‍ എവിടെയാണ്?

2.യേശു ഇപ്പോള്‍ എന്തെടുക്കുന്നു?
3.യേശു ജഡത്വം വിട്ടുകഴിഞ്ഞും ,ദൈവം എന്ന് ആരെയാണ് വിളിച്ചത്?

4.പിതാവിന്‍റെയും പുത്രന്റെയും ഇഷ്ടടങ്ങള്‍ എല്ലാം ഒന്നാണോ?

5.യേശുവിനെ ഉയര്‍പ്പിച്ചത് ആരാണ്?

6.വിധി മുഴുവന്‍ യേശുവിനെ ഏല്‍പ്പിച്ചത് ആരാണ്?

7. പിതാവിനരിയുന്ന എല്ലാ കാര്യങ്ങളും യേശുവിനും അറിയുമോ?

8. യേശു ആരോട് പ്രാര്‍ത്ഥിക്കാന്‍ ആണ് പഠിപ്പിച്ചതും,ആഗ്രഹിക്കുന്നതും?

9. ഇനി ത്രീത്വം താങ്കള്‍ ചിന്തിക്കുകപോലും ചെയ്യുന്നത് , ബൈബിളില്‍ നിന്നോ? അതോ ബൈബിള്‍ വായിക്കാന്‍ തുടങ്ങുന്നതിനു മുന്‍പോ?

പിപ്പിലാഥന്‍ said...

വചനം എങ്ങനെ ഉപയോഗിക്കണം എന്ന് മനസിലാക്കാന്‍ ,

വചനം എഴുതപ്പെടുമ്പോഴും സ്വര്‍ഗത്തില്‍ പ്രവേശനം ഉണ്ടായിരുന്ന സാത്താനും ,സ്വര്‍ഗത്തില്‍ വസിച്ചിരുന്ന യേശുവും ,
വചനം എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കിയാല്‍ മതി.

സ്വന്തം ഭാവിപോലും അറിയുന്ന സാത്താന്‍ അവ നാശത്തിനും,യേശു അവ രെക്ഷക്കും ഉപയോഗിക്കുന്നു

അതുകൊണ്ടാണോ എന്നറിയില്ല ഇതിനെ ഇരുതലവാള്‍ എന്ന് പറയുന്നത്.

വചനം ശെരിയായി ഉപയോഗിച്ചില്ലെങ്കില്‍ നാശത്തിനായിരിക്കും കാരണം ആകുക.

പിപ്പിലാഥന്‍ said...

മത്തായി 8:20
യേശു അവനോടു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.”

ലൂക്കോസ് 14:26
എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.

ലൂക്കോസ് 18:22
യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.

യോഹന്നാൻ 6:60
അവന്റെ ശിഷ്യന്മാർ പലരും(Boldrin ) അതു കേട്ടിട്ടു: ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും എന്നു പറഞ്ഞു.


2 കൊരിന്ത്യർ 8:9
നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ

യാക്കോബ് 2:5
പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു

ലൂക്കോസ് 12:33
നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ.

മത്തായി 6:19
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.

ലൂക്കോസ് 16:9
അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.

മത്തായി 19:27
പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു

2 കൊരിന്ത്യർ 6:10
ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.

Acts 3:6
അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു

Matthew 10 :10 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ

പിപ്പിലാഥന്‍ said...

Boldrin Michael Puliparambil
__________________
ഉപരിപ്ലവം ആയി അങ്ങനെയേ മനസിലാകയോള്ളൂ. അല്പം കൂടി കടന്നു -ആഴത്തിൽ- ചിന്തിച്ചാൽ മനസിലാവും ,

1.യേശു പണസഞ്ചിസൂഷിപ്പുകാരനെ നിയമിച്ചില്ല. എന്തുകൊണ്ട് ത്രികാലജ്ഞാനിയായ യേശു പണത്തോടു ആർത്തിയുള്ള യൂദാസിനെ കൂട്ടി? അതിന്റെ കാരണം കള്ളനും,അത്യഗ്രഹിയും,ഒറ്റിക്കൊടുക്കാൻ ഇരുന്നവനും എന്ന് അറിഞ്ഞത്കൊണ്ടാണ്.
2. പണസഞ്ചി ഉണ്ട് എന്നതുകൊണ്ട്‌ പണം ഉണ്ട് എന്ന് നിര്ബണ്ടം ഇല്ല. ഉദാ നമ്മുടെ കേരള ഖജനാവ്.
3. പനസഞ്ചിയിൽ പണം ഉണ്ടായിരുന്നു എങ്കിൽ നികുതിപ്പണം കൊടുക്കാൻ ,ചൂണ്ട ഇടേണ്ടി വരുമായിരുന്നോ?
4. ബോല്ദ്രിൻ പറഞ്ഞത് ശേരിയാനെങ്കിൽ ,ബാക്കി മൊത്തം ബൈബിളും തെറ്റ് എന്ന് സമ്മതിക്കേണ്ടി വരും.

പിപ്പിലാഥന്‍ said...

ടീച്ചര്‍

https://www.xvideos.com/?k=indian+teacher

ബംഗാളി
https://www.xvideos.com/video25586217/student_secretly_fucks_beautiful_bangla_teacher_caught