Wilson Thomas കൃപ അത്യാവശ്യമാണ്.എന്നാല്‍ കൃപയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നിടത്താണ് അധപധനം ആരംഭിക്കുന്നത്. _________________________ എന്റെ വേര്‍ഷന്‍ - കൃപ ഇല്ലാതെ രെക്ഷ സാധ്യമല്ല. കൃപ കൊണ്ട് മാത്രം രെക്ഷ കിട്ടണം എങ്കില്‍ ,നമ്മള് കുഞ്ഞുങ്ങളോ,മന്ദബുദ്ധികളോ ആയി മരിക്കണം. തിരിച്ചറിവായ മനുഷ്യന് ,കൃപകൊണ്ട് മാത്രം രെക്ഷ അസാദ്ധ്യം. തിരിച്ചറിവായ മനുഷ്യന് ,കല്പനകള് മാത്രം കൊണ്ട് രേക്ഷയില്ല, കൃപയും,കല്പനകളും വേണം.
ന്യായപ്രമാണത്തെ ആരും ഉയര്‍ത്തിപ്പിടിച്ചു ഇവിടെ ആരും ഒരു വാദവും നടത്തുന്നില്ല . ന്യായപ്രമാണത്തിന്റെ പുര്ത്തികരണം ക്രിസ്തുവിലുടെ നിറവേറി . ------------------------ അങ്ങനെ ബൈബിള്‍ പഠിപ്പിക്കുന്നുണ്ടോ?
യേശു ന്യായപ്രമാണം പൂര്‍ണമായും നിവര്‍ത്തിച്ചു (അനുസരിച്ച്)എന്നല്ലാതെ അതിനു മറ്റു അര്‍ത്ഥം കൊടുക്കുന്നത് ,വചന വിരുദ്ധമല്ലേ?
ലൂക്കോസ് 6:21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ, നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
യാക്കോബ് 5:1 അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
കര്‍ത്താവിന്റെ അനിയന് പറയുന്നു വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
മത്തായി 6:24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
യോഹന്നാൻ 2:15 ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു”
മത്തായി 13:22 മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.
“ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.
പ്രവൃത്തികൾ 14:22 വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.
യാക്കോബ് 5:1 അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
റിയല്‍ വയിന് കമര്പ്പുള്ളതാണ്, അത് പ്രകൃതി ധത്തവും, ( ഏതാണ്ട് ഒറിജിനല്‍ മധുരക്കള്ള് പോലെ ) ,ദൂഷ്യം ഇല്ലാത്തതും , ചെറിയ അളവില്‍ നല്ലതും ആണ്. 6 mins · Like
സണ്ണി മാപ്പിള എന്നാല്‍ വെള്ളാപ്പള്ളിയുടെ കള്ള് സിന്തറ്റിക് ആണ് ,ദൂഷ്യം ഉള്ളതാണ് ,ഗുണം ഇല്ലാത്തതാണ്. വെള്ളപള്ളി വേണം എങ്കില്‍ വീഞ്ഞ് ഉണ്ടാക്കി വിറ്റു കൊള്ളട്ടെ അപ്പോള്‍ ആവശ്യക്കാര്‍ ആരൊക്കെ വരും എന്ന് കാണാമല്ലോ? അതില്‍ നിന്നും മനസിലാകും , വെള്ളാപ്പള്ളിയുടെ കള്ളക്കള്ള് ,വീഞ്ഞില്‍ നിന്ന് എങ്ങനെ വ്യത്യസ്തം ആകുന്നു എന്ന്
Joy Varghese യേശൂ കപ്പൽ യാത്റ ചെയ്തിരുന്നു. _____________________ ഗലീല കടൽ,ചാവ് കടൽ നീന്തിക്കടന്നാൽ നാട്ടുകാർ യേശുവിനെ അന്നേ മാനസിക രോഗി ആക്കില്ലായിരുന്നോ? :) സധാരണ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഓലയും തുണിയും ഉപയോഗിച്ച് കാറ്റിനെ ചൂഷണം ചെയ്യുന്ന ചെങ്ങാടങ്ങൾ ആയിരുന്നു. :)
Joy Varghese Yesu sugantha thailam upaygikunnathu vilakiyilla (John 12:3). ___________________ കാരണം പലതു 1. ശവ സംസ്കാരത്തിന് മുന്നോടിയായി -രാജാക്കന്മാരുടെ ശരീരം അടക്കുന്നതിനു മുൻപേ ലേപനം ചെയ്യണം ,നിക്കോ കൊണ്ടുവന്നത് ലേപനം ചെയ്യുന്നതല്ല ,ഇനി കൊണ്ടുവന്നാലും ലേപനം ചെയ്യാൻ സമയം ഇല്ലായിരുന്നു,
2. ഇത് ചെയ്യുക വഴി മറിയം സമ്പാദ്യം ഇല്ലാത്തവളായി -കാരണം സാധാരണ ഒരു മനുഷ്യന്റെ ഒരു വർഷത്തെ മൊത്തം കൂലിയാണ്-
3. രാജാകന്മാരുടെ ഭക്ഷണത്തിനു ഈ തല ഗന്ധം അനിവാര്യം ആയിരുന്നു.(ഉത്തമഗീതം1:12 രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.)
4. യൂദായുടെ കച്ചവട മനസ് നമ്മുക്ക് മനസിലാകുന്നു
5. യേശു ഇവിടെ വിറ്റു ദരിദ്രർക്ക് കൊടുക്കുന്നതിനെ അനുകൂലിക്കയാനു ചെയ്യുന്നത് . ദരിദ്രനായ (ലോകപ്രകാരം) യേശുവിനു രാജകീയ (ആത്മീയ) ശവമടക്കുഉ നടത്താൻ കഴിവില്ലാത്തതുകൊണ്ട് ആ തൈലാഭിഷേകം ഭിക്ഷയായി സ്വീകരിക്കുകയായിരുന്നു. അതുകൊണ്ടാണ് പറഞ്ഞത്,വിറ്റു കൊടുക്കണമെന്ന്ദ പറഞ്ഞ രിദ്രർ നിങ്ങളോടുകൂടി ഇനിയും ഉണ്ടാകും ,ഞാൻ മരിക്കാൻ പോകുന്നതിനു മുൻപേ ചെയ്യണം അത് ഭിക്ഷയായി.
5. ഇവിടെ മറിയമാർ അവരുടെ സമ്പാദ്യം വെറുതെ സൗജന്യമായി കൊടുക്കുകയാണ് ചെയ്തത് എന്ന് ആരും ശ്രദ്ധിക്കുന്നില്ല. ഇനിയും കാരങ്ങൾ ഉണ്ട് ...
Joy Varghese Danavanaya zakayiude bavanthil ninum food kazhichu.
Joy Varghese Danavanaya zakayiude bavanthil ninum food kazhichu. ------------------------------- ഭക്ഷണം കഴിക്കുമ്പോൾ സക്കായി ധനവാൻ ആയിരുന്നില്ല 1. സക്കായി പണി ചുങ്കക്കാരൻ -ചൂഷണം മൂലം സമ്പാദിച്ചു. 2. സക്കായി വഴിയിൽ വച്ചുതന്നെ പറഞ്ഞു ഉള്ളതിൽ പകുതി കൊടുക്കുന്നു (കൊടുത്തില്ല) ,പറ്റിച്ചത് (സമ്പാദ്യം) ഇരട്ടിയായി തിരിച്ചു നല്‍കും (നല്‍കിയില്ല,നല്‍കും) പിന്നെ ആ സക്കയിയെ ധനവാൻ ആയി എങ്ങനെ കാണും? "സം പൂജ്യൻ" ആകുമെന്നുരപ്പു. :)
1 തിമൊഥെയൊസ് 6:16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
പുറപ്പാടു് 33:20 നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
എബ്രായർ 11:27 വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
യോഹന്നാൻ 1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
1 john 4:12 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
ഏതു പ്രസ്ഥാനവും വളരുമ്പോള്‍,അതിൽ മാലിന്യങ്ങൾ കയറി ,ജീര്‍ണിക്കാന്‍ ഉള്ള ഒരു പ്രവണത ഉണ്ട് , ആ മാലിന്യങ്ങൾ, ആ തെറ്റ് കണ്ടെത്തി ,മാലിന്യങ്ങൾ പരമാവധി നീക്കി ,തെറ്റ് പറ്റുന്നിടത്തോളം തിരുത്തി മുന്നോട്ടുപോയാല്‍ വീണ്ടും ആ പ്രസ്ഥാനം വളരും.
തിരുത്തല്ശക്തികളെ, കണ്ടില്ലെന്നു നടിച്ചാൽ ,അവരെ അവഗണിച്ചാൽ പ്രസ്ഥാനങ്ങക്ക് കനത്ത വില നൽകേണ്ടതായി വരും. ,ഇവിടെ നടക്കുന്ന ചർച്ചകളിൽ വചനപ്രകാരം ഉള്ളതിനെയും അവഗണിച്ചാല്‍ ഏതു പ്രസ്ഥാനo ആണെങ്കിലും , സ്വയം ഇല്ലാതാകാന്‍ കാരണം ആയേക്കാം .
കേരളത്തിലെങ്കിലും ,കത്തോലിക്കാ സഭക്ക് ഒരു ഉന്മേഷം (ഒരു പത്തു ശതമാനം ഉണർന്നു )പകരാൻ കാരണമായത് ,കേരളത്തിലെ പെന്തക്കോസ്ത്,യെഹോവാ സഭകള ആണ് ,അതിനു എനിക്ക് അവരോടു നന്ദിയും ഉണ്ട്. :)
"യൂത്ത് ഫോർ ക്രൈസ്റ്റ് " എന്നാ ഗ്രൂപ്പ് സ്രേഷ്ട്ടമായ സേവനം ആണ് ഈ മേഖലയിൽ ചെയ്തു കൊണ്ടിരിക്കുന്നത് .
അതിന്റെ പ്രവര്‍ത്തകരും അട്മിനും അഭിനന്ദനങൾ .
ചര്‍ച്ച നടക്കുമ്പോൾ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസം , വ്യക്തിഹത്യകളിലേക്ക് വീഴാതെ ശ്രദ്ധിക്കണം എന്നൊരു അപേക്ഷക്കൂടി .
Jos Panackal സണ്ണി മാപ്പിളെ ഈ പിതാവെന്നു പറയുന്നത് ആത്മാവല്ലേ? ഈ ആത്മാവല്ലേ ദൈവം ! ആത്മാവായ ദൈവത്തിനു മനുഷ്യശരീരമോ? ______________________ ദൈവത്തിനു മനുഷ്യശരീരം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല സഹോദരാ. എന്നാല്‍ ആത്മീയ ശരീരം ആണ് .
ആത്മീയതലം ആണ് . അവിടെ ശരീരങ്ങള്‍ ഉണ്ട് ശബ്ദം ഉണ്ട് ,ചിന്തകള്‍ ഉണ്ട് ,കാഴ്ചകള്‍ ഉണ്ട് ,അവിടുത്തെ ശക്തി ആത്മീയ ശക്തി . അതില്‍ നല്ല ആത്മീയ ശക്തിയും, മോശം ആത്മീയ ശക്തികളും ഉണ്ട് . പിതവിന്റെയും പുത്രന്റെയും ശക്തിയാണ് പരിശുദ്ധത്മഷക്തി ..... .....
ക്ഷേത്രം പണി കഴിഞ്ഞും വര്‍ഷങ്ങള്‍ എടുക്കാം ,നമ്മുക്ക് അറിയില്ല പിന്നെയും എത്രനാള്‍ കൂടി എടുക്കും എന്ന്.
ദേവാലയം പണി തീരുന്ന ദിവസം യേശു വരുമെന്നാണ് ഞാന്‍ പറഞ്ഞതെന്ന് താങ്കള്‍ തെറ്റിദ്ധരിച്ചെങ്കില്‍ ,ക്ഷേമ ചോദിക്കുന്നു .
അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല .
വരവിനു മുന്‍പേ സംഭവിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റില്‍ പെട്ടതാണ് ഈ ക്ഷേത്രം പണിയും ,അവിടെ പ്രതിമ സ്ഥാപിക്കലും, പ്രതിമ സംസാരിക്കലും .... ഇതും മറ്റുചിലതും ഒഴികെ എല്ലാം ഒരുങ്ങി.കഴിഞ്ഞു :)
In Matthew 24:15, however, as an immediate sign of the second advent of Christ, the prediction is made that those living in that generation will “see the abomination of desolation, spoken of by Daniel the prophet, stand in the holy place, (whoso readeth, let him understand).” This prediction obviously could not refer to A.D. 70 as it is an event immediately preceding the second advent of Christ described, in Matthew 24:27-31. The prediction, however, gives us the clue concerning the future Temple.
പ്രവൃത്തികൾ 7:38 സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ.
പ്രവൃത്തികൾ 7:30 നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.
പ്രവൃത്തികൾ 7:35 നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻമുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
ഗലാത്യർ 3:19 എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.
എബ്രായർ 2:2 ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ
പ്രവൃത്തികൾ 7:53 അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.
ലേവ്യപുസ്തകം 15:32 ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താൽ അശുദ്ധനായവനും
യോഹന്നാൻ 1:17 ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.
Siju Thomas യേശുവും യോഹന്നാനും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിച്ചു ____________________ ഇന്നും നമ്മൾ പ്രസംഗിക്കേണ്ടത് അത് തന്നെയാണ് . സംശയം ഉണ്ടോ?
Siju Thomas യേശു ശിഷ്യൻമ്മരോട് നിങളുടെ ആയുസിൽ തന്നെ വരും എന്നുപറഞ്ഞു ,' -------------------- അങ്ങനെ ഒരു പരമർശനം യേശു നടത്തിയോ?
Siju Thomas അത് ശക്തിയോടെ വെളിപ്പെടും എന്നുപറഞ്ഞു , __________________ ശക്തിയോട് സമാഗതം ആയി കാണുന്നത് വരെ ,നിങ്ങളിൽ ചിലർ മരിക്കില്ല എന്നല്ലേ പറഞ്ഞത് ? അല്ലാതെ എല്ലാവരും കാണും എന്നല്ലല്ലോ?
Siju Thomas ദൈവരാജ്യം വന്നശേഷം പൌലോസ് നിങ്ങളെ ദൈവരജ്യതിലാക്കി വച്ചിരിക്കുകയാണെന്നു പറയുന്നു ____________________ ദൈവ രാജ്യം എന്നാണോ സ്വര്‍ഗം എന്നാണോ അവിടെ പറഞ്ഞിരിക്കുന്നത്? :) Effi 2:6
Siju Thomas വെളിപ്പാടിൽ യോഹന്നാൻ സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യം ആക്കിയെന്നു പറയുന്നു ________________
Rev 5:6 പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.
ഇത് ഭാവിയിൽ നടക്കാനുള്ള കാര്യമല്ലേ? ഭാവിയിൽ നടക്കുന്ന സംഭാഷണം . പുതിയ ഭൂമിയിൽ നടക്കേണ്ട കാര്യം.
.Siju Thomas ഇതെല്ലം കൂട്ടി വായിക്കുമ്പോൾ പെന്റകോസ് നാളില്‍ പരിശുധത്മ ശക്തി യോടെ വെളിപ്പെട്ട ദൈവ സഭ അല്ലാതെ വേറെ ഏതാണ് ____________________ അൻപതാം നാളിൽ പ്രത്യക്ഷപ്പെട്ടത് സഭ അല്ലല്ലോ ,പരിശുദ്ധാത്മാവല്ലേ ?
നമ്മള് ജനിക്കുമ്പോഴേ പാപികള്‍ (അത് ഫ്രീ ആയി മരണശേഷം ക്രെഡിറ്റ് ചെയ്തു തരും -യേശുവിന്റെ യാഗത്താല്‍ ) ആയിരിക്കുന്നത് കൊണ്ടാണ് ,നമ്മള് പാപം ചെയ്യുന്നത്.
അല്ലാതെ പാപം ചെയ്തകൊണ്ടാല്ല പാപികള്‍ ആയതു.
ആ പാപസ്വഭാവം എന്നാ അസുഖത്തിനു എതിരെയുള്ള എപ്പോഴും എടുക്കേണ്ട പ്രതിരോധ കുത്തിവെപ്പാണ് ,ദൈവത്തിന്റെ (മോശയുടെ അല്ല) ന്യായപ്രമാണങ്ങള്‍ അനുസരിക്കുക എന്നുള്ളത്.
പ്രതിരോധമരുന്നു എടുക്കാതിരിക്കുംപോള് രോഗം പുറത്തു വരുന്നതുപോലെ . പ്രമാണങ്ങള്‍ പാളിക്കതിരിക്കുമ്പോള് പാപം ചെയ്യുന്നു.
യാക്കോബ് 3:15 ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
1 കൊരിന്ത്യർ 3:19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” എന്നും
ഉല്പത്തി 3:1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
ലൂക്കോസ് 16:8 ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.
യിരെമ്യാവു 4:22 എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്കു ഒട്ടും ബോധമില്ല; ദോഷം ചെയ്വാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്വാനോ അവർക്കു അറിഞ്ഞുകൂടാ.
1 കൊരിന്ത്യർ 1:19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
2 തെസ്സലൊനീക്യർ 2:9 അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടും കൂടെ ആയിരിക്കും;
വെളിപ്പാടു2:24 എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.
സഭ ഏതായാലും ,സഭാതികാരികളെ ബഹുമാനിക്കണം,ആവശ്യത്തിനു ഭയവും വേണം.
എന്നാല്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയാനുള്ള , ആത്മ ദൈര്യം വിശ്വസിക്കും വേണം.
ഇവിടെ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശെരിയാണെന്ന് ,എന്റെ അടുത്തകൂട്ടുകാര്‍ പറഞ്ഞിട്ടുണ്ട്.
പണ്ട്കൂ കൂടെ ജോലി ചെയ്ത ഒരു ഫിലിപ്പീനോക്കാരന്, എന്തോ ശബ്ദമുണ്ടാക്കി നടന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ ചോദിച്ചു(അന്ന് അന്യഭാഷയെന്ന വാക്ക് പോലും എനിക്കറിയില്ലായിരുന്നു) , are you alright arsenio? അപ്പോള്‍ അവന് പറഞ്ഞു "I am practicing tongues". കുറെ ദിവസങ്ങള്‍ക്കു ,അവന്റെ പള്ളിയില്‍ അവന്റെ turn ആണ് പോലും പ്രാര്‍ത്ഥന.
അന്ന് കാര്യമായി ഒന്നും പിടി കിട്ടിയില്ലെങ്കിലും പിന്നീട് കാര്യങ്ങളുടെ കിടപ്പ് ഏകദേശമായി പിടികിട്ടി. ഇന്ന് അവന് മുട്ടന്‍ പാസ്റ്റെര്‍ ആണ് പോലും.
Reji Keke സണ്ണി മാപ്പിലെ പോകാതെ ദൈവം നമ്മുടെ പിതാവാണ്, ഈ ലോകത്തെ സൃഷ്ടിച്ച ആളാണ് , ആദി മുതൽ ഉള്ള ആളാണ്, എല്ലാം നിയന്ത്രിക്കുന്ന ശക്തി ആണ് . ________________________________
ചില പൊരുത്തക്കേടുകള്‍ ഉണ്ടോ എന്നൊരു സംശയം 1 min · Like
സണ്ണി മാപ്പിള Reji Keke ദൈവം നമ്മുടെ പിതാവാണ് //////അപ്പോള്‍ യേശുവിന്റെ പിതാവ് ആരാണ്? 1 min · Like
സണ്ണി മാപ്പിള Reji Keke , ദൈവം ഈ ലോകത്തെ സൃഷ്ടിച്ച ആളാണ്///////ലോകത്തെയല്ല പ്രപഞ്ചത്തെയാണ് .ലോകം സാത്തന്റെ സൃഷ്ട്ടി ആണ്.
അതുപോലെ സൃഷ്ട്ടിയുടെ സമയത്ത് ദൈവം സംസാരിച്ചത് ആരോടാണ്? Just now · Like
സണ്ണി മാപ്പിള Reji Keke ദൈവം ആദി മുതൽ ഉള്ള ആളാണ്//////// അതു യേശുവിന്റെ കാര്യത്തില്‍ യേശുവും മനുഷ്യനും ആയി ബന്ധിപ്പിച്ചു പറയുമ്പോള്‍ ശെരിയാണ് . എന്നാല്‍ പിതാവിന് ആദി ഇല്ല. Just now · Like
സണ്ണി മാപ്പിള Reji Keke ദൈവം എല്ലാം നിയന്ത്രിക്കുന്ന ശക്തി ആണ് //// എന്നാല്‍ യേശുവിനു സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള അധികാരം നല്കപ്പെട്ടതാണ്.
Why was the first Apple computer sold for 666.66? ______________________
Steve Wozniak related in an interview: "I simply like triple digit numbers with all the things I'm involved with, the cost of making the Apple 1 was around $540 or there about and we agreed on the best markup, retail price above the cost of building it, which worked out to $666. Jobs then tacked on the 66 cents to make it an eye-catcher price for the ads with the sale and promotion publications of it to the public."
Thomas Mathew ഈ കാലഘട്ടത്തില്‍ സഭയ്ക്ക് കൊടുത്തിരിക്കുന്ന ഉപദേശം; "വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും." ...... " ________________ ക്രിസ്തുമതം ഉപേക്ഷിച്ചു ഇസ്ലാം വിശ്വസിക്കുകയും ,സുന്നത്ത് നടത്തുകയും ചെയ്യുക,നീയും നിന്റെ കുടുംബവും രെക്ഷിക്കപ്പെടും .വിശ്വസിക്കാത്തവന് ശിക്ഷിക്കപ്പെടും .
32 comments:
https://www.youtube.com/user/kl13l
https://www.youtube.com/watch?v=LVf94r2FDL4
sophias 1 cori 2:4
Adj-DMP
σοφίας
of wisdom
sophois rom 1:14
σοφοῖς
to [the] wise
Adj-DMP
sophian luke 11:31
σοφίαν
wisdom
N-AFS
sophia act 7:22
σοφίᾳ
[the] wisdom
N-DFS
Wilson Thomas കൃപ അത്യാവശ്യമാണ്.എന്നാല്‍ കൃപയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നിടത്താണ് അധപധനം ആരംഭിക്കുന്നത്.
_________________________
എന്റെ വേര്‍ഷന്‍ -
കൃപ ഇല്ലാതെ രെക്ഷ സാധ്യമല്ല.
കൃപ കൊണ്ട് മാത്രം രെക്ഷ കിട്ടണം എങ്കില്‍ ,നമ്മള് കുഞ്ഞുങ്ങളോ,മന്ദബുദ്ധികളോ ആയി മരിക്കണം.
തിരിച്ചറിവായ മനുഷ്യന് ,കൃപകൊണ്ട് മാത്രം രെക്ഷ അസാദ്ധ്യം.
തിരിച്ചറിവായ മനുഷ്യന് ,കല്പനകള് മാത്രം കൊണ്ട് രേക്ഷയില്ല, കൃപയും,കല്പനകളും വേണം.
ന്യായപ്രമാണത്തെ ആരും ഉയര്‍ത്തിപ്പിടിച്ചു ഇവിടെ ആരും ഒരു വാദവും നടത്തുന്നില്ല . ന്യായപ്രമാണത്തിന്റെ പുര്ത്തികരണം ക്രിസ്തുവിലുടെ നിറവേറി .
------------------------
അങ്ങനെ ബൈബിള്‍ പഠിപ്പിക്കുന്നുണ്ടോ?
യേശു ന്യായപ്രമാണം പൂര്‍ണമായും നിവര്‍ത്തിച്ചു (അനുസരിച്ച്)എന്നല്ലാതെ അതിനു മറ്റു അര്‍ത്ഥം കൊടുക്കുന്നത് ,വചന വിരുദ്ധമല്ലേ?
ലൂക്കോസ് 6:21
ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ, നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
യാക്കോബ് 5:1
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
കര്‍ത്താവിന്റെ അനിയന് പറയുന്നു
വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
മത്തായി 6:24
രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
യോഹന്നാൻ 2:15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു”
മത്തായി 13:22
മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.
“ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.
പ്രവൃത്തികൾ 14:22
വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.
യാക്കോബ് 5:1
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
റിയല്‍ വയിന് കമര്പ്പുള്ളതാണ്, അത് പ്രകൃതി ധത്തവും, ( ഏതാണ്ട് ഒറിജിനല്‍ മധുരക്കള്ള് പോലെ ) ,ദൂഷ്യം ഇല്ലാത്തതും , ചെറിയ അളവില്‍ നല്ലതും ആണ്.
6 mins · Like
സണ്ണി മാപ്പിള എന്നാല്‍ വെള്ളാപ്പള്ളിയുടെ കള്ള് സിന്തറ്റിക് ആണ് ,ദൂഷ്യം ഉള്ളതാണ് ,ഗുണം ഇല്ലാത്തതാണ്. വെള്ളപള്ളി വേണം എങ്കില്‍ വീഞ്ഞ് ഉണ്ടാക്കി വിറ്റു കൊള്ളട്ടെ അപ്പോള്‍ ആവശ്യക്കാര്‍ ആരൊക്കെ വരും എന്ന് കാണാമല്ലോ? അതില്‍ നിന്നും മനസിലാകും , വെള്ളാപ്പള്ളിയുടെ കള്ളക്കള്ള് ,വീഞ്ഞില്‍ നിന്ന് എങ്ങനെ വ്യത്യസ്തം ആകുന്നു എന്ന്
Joy Varghese യേശൂ കപ്പൽ യാത്റ ചെയ്തിരുന്നു.
_____________________
ഗലീല കടൽ,ചാവ് കടൽ നീന്തിക്കടന്നാൽ നാട്ടുകാർ യേശുവിനെ അന്നേ മാനസിക രോഗി ആക്കില്ലായിരുന്നോ? :) സധാരണ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഓലയും തുണിയും ഉപയോഗിച്ച് കാറ്റിനെ ചൂഷണം ചെയ്യുന്ന ചെങ്ങാടങ്ങൾ ആയിരുന്നു. :)
Joy Varghese
Yesu sugantha thailam upaygikunnathu vilakiyilla (John 12:3).
___________________
കാരണം പലതു
1. ശവ സംസ്കാരത്തിന് മുന്നോടിയായി -രാജാക്കന്മാരുടെ ശരീരം അടക്കുന്നതിനു മുൻപേ ലേപനം ചെയ്യണം ,നിക്കോ കൊണ്ടുവന്നത് ലേപനം ചെയ്യുന്നതല്ല ,ഇനി കൊണ്ടുവന്നാലും ലേപനം ചെയ്യാൻ സമയം ഇല്ലായിരുന്നു,
2. ഇത് ചെയ്യുക വഴി മറിയം സമ്പാദ്യം ഇല്ലാത്തവളായി -കാരണം സാധാരണ ഒരു മനുഷ്യന്റെ ഒരു വർഷത്തെ മൊത്തം കൂലിയാണ്-
3. രാജാകന്മാരുടെ ഭക്ഷണത്തിനു ഈ തല ഗന്ധം അനിവാര്യം ആയിരുന്നു.(ഉത്തമഗീതം1:12
രാജാവു ഭക്ഷണത്തിന്നിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.)
4. യൂദായുടെ കച്ചവട മനസ് നമ്മുക്ക് മനസിലാകുന്നു
5. യേശു ഇവിടെ വിറ്റു ദരിദ്രർക്ക് കൊടുക്കുന്നതിനെ അനുകൂലിക്കയാനു ചെയ്യുന്നത് . ദരിദ്രനായ (ലോകപ്രകാരം) യേശുവിനു രാജകീയ (ആത്മീയ) ശവമടക്കുഉ നടത്താൻ കഴിവില്ലാത്തതുകൊണ്ട് ആ തൈലാഭിഷേകം ഭിക്ഷയായി സ്വീകരിക്കുകയായിരുന്നു. അതുകൊണ്ടാണ് പറഞ്ഞത്,വിറ്റു കൊടുക്കണമെന്ന്ദ പറഞ്ഞ രിദ്രർ നിങ്ങളോടുകൂടി ഇനിയും ഉണ്ടാകും ,ഞാൻ മരിക്കാൻ പോകുന്നതിനു മുൻപേ ചെയ്യണം അത് ഭിക്ഷയായി.
5. ഇവിടെ മറിയമാർ അവരുടെ സമ്പാദ്യം വെറുതെ സൗജന്യമായി കൊടുക്കുകയാണ് ചെയ്തത് എന്ന് ആരും ശ്രദ്ധിക്കുന്നില്ല. ഇനിയും കാരങ്ങൾ ഉണ്ട് ...
Joy Varghese
Danavanaya zakayiude bavanthil ninum food kazhichu.
Joy Varghese
Danavanaya zakayiude bavanthil ninum food kazhichu.
-------------------------------
ഭക്ഷണം കഴിക്കുമ്പോൾ സക്കായി ധനവാൻ ആയിരുന്നില്ല
1. സക്കായി പണി ചുങ്കക്കാരൻ -ചൂഷണം മൂലം സമ്പാദിച്ചു.
2. സക്കായി വഴിയിൽ വച്ചുതന്നെ പറഞ്ഞു ഉള്ളതിൽ പകുതി കൊടുക്കുന്നു (കൊടുത്തില്ല) ,പറ്റിച്ചത് (സമ്പാദ്യം) ഇരട്ടിയായി തിരിച്ചു നല്‍കും (നല്‍കിയില്ല,നല്‍കും) പിന്നെ ആ സക്കയിയെ ധനവാൻ ആയി എങ്ങനെ കാണും? "സം പൂജ്യൻ" ആകുമെന്നുരപ്പു. :)
1 തിമൊഥെയൊസ് 6:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
പുറപ്പാടു് 33:20
നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
എബ്രായർ 11:27
വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
യോഹന്നാൻ 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
1 john 4:12 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
ഏതു പ്രസ്ഥാനവും വളരുമ്പോള്‍,അതിൽ മാലിന്യങ്ങൾ കയറി ,ജീര്‍ണിക്കാന്‍ ഉള്ള ഒരു പ്രവണത ഉണ്ട് , ആ മാലിന്യങ്ങൾ, ആ തെറ്റ് കണ്ടെത്തി ,മാലിന്യങ്ങൾ പരമാവധി നീക്കി ,തെറ്റ് പറ്റുന്നിടത്തോളം തിരുത്തി മുന്നോട്ടുപോയാല്‍ വീണ്ടും ആ പ്രസ്ഥാനം വളരും.
തിരുത്തല്ശക്തികളെ, കണ്ടില്ലെന്നു നടിച്ചാൽ ,അവരെ അവഗണിച്ചാൽ പ്രസ്ഥാനങ്ങക്ക് കനത്ത വില നൽകേണ്ടതായി വരും. ,ഇവിടെ നടക്കുന്ന ചർച്ചകളിൽ വചനപ്രകാരം ഉള്ളതിനെയും അവഗണിച്ചാല്‍ ഏതു പ്രസ്ഥാനo ആണെങ്കിലും , സ്വയം ഇല്ലാതാകാന്‍ കാരണം ആയേക്കാം .
കേരളത്തിലെങ്കിലും ,കത്തോലിക്കാ സഭക്ക് ഒരു ഉന്മേഷം (ഒരു പത്തു ശതമാനം ഉണർന്നു )പകരാൻ കാരണമായത് ,കേരളത്തിലെ പെന്തക്കോസ്ത്,യെഹോവാ സഭകള ആണ് ,അതിനു എനിക്ക് അവരോടു നന്ദിയും ഉണ്ട്. :)
"യൂത്ത് ഫോർ ക്രൈസ്റ്റ് " എന്നാ ഗ്രൂപ്പ് സ്രേഷ്ട്ടമായ സേവനം ആണ് ഈ മേഖലയിൽ ചെയ്തു കൊണ്ടിരിക്കുന്നത് .
അതിന്റെ പ്രവര്‍ത്തകരും അട്മിനും അഭിനന്ദനങൾ .
ചര്‍ച്ച നടക്കുമ്പോൾ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസം , വ്യക്തിഹത്യകളിലേക്ക് വീഴാതെ ശ്രദ്ധിക്കണം എന്നൊരു അപേക്ഷക്കൂടി .
Jos Panackal സണ്ണി മാപ്പിളെ ഈ പിതാവെന്നു പറയുന്നത് ആത്മാവല്ലേ? ഈ ആത്മാവല്ലേ ദൈവം ! ആത്മാവായ ദൈവത്തിനു മനുഷ്യശരീരമോ?
______________________
ദൈവത്തിനു മനുഷ്യശരീരം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല സഹോദരാ. എന്നാല്‍ ആത്മീയ ശരീരം ആണ് .
ആത്മീയതലം ആണ് . അവിടെ ശരീരങ്ങള്‍ ഉണ്ട് ശബ്ദം ഉണ്ട് ,ചിന്തകള്‍ ഉണ്ട് ,കാഴ്ചകള്‍ ഉണ്ട് ,അവിടുത്തെ ശക്തി ആത്മീയ ശക്തി . അതില്‍ നല്ല ആത്മീയ ശക്തിയും, മോശം ആത്മീയ ശക്തികളും ഉണ്ട് . പിതവിന്റെയും പുത്രന്റെയും ശക്തിയാണ് പരിശുദ്ധത്മഷക്തി ..... .....
ക്ഷേത്രം പണി കഴിഞ്ഞും വര്‍ഷങ്ങള്‍ എടുക്കാം ,നമ്മുക്ക് അറിയില്ല പിന്നെയും എത്രനാള്‍ കൂടി എടുക്കും എന്ന്.
ദേവാലയം പണി തീരുന്ന ദിവസം യേശു വരുമെന്നാണ് ഞാന്‍ പറഞ്ഞതെന്ന് താങ്കള്‍ തെറ്റിദ്ധരിച്ചെങ്കില്‍ ,ക്ഷേമ ചോദിക്കുന്നു .
അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല .
വരവിനു മുന്‍പേ സംഭവിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റില്‍ പെട്ടതാണ് ഈ ക്ഷേത്രം പണിയും ,അവിടെ പ്രതിമ സ്ഥാപിക്കലും, പ്രതിമ സംസാരിക്കലും .... ഇതും മറ്റുചിലതും ഒഴികെ എല്ലാം ഒരുങ്ങി.കഴിഞ്ഞു :)
രണ്ടാം വരവിനു മുന്‍പേ ദേവാലയം
In Matthew 24:15, however, as an immediate sign of the second advent of Christ, the prediction is made that those living in that generation will “see the abomination of desolation, spoken of by Daniel the prophet, stand in the holy place, (whoso readeth, let him understand).” This prediction obviously could not refer to A.D. 70 as it is an event immediately preceding the second advent of Christ described, in Matthew 24:27-31. The prediction, however, gives us the clue concerning the future Temple.
https://bible.org/article/will-israel-build-temple-jerusalem
പ്രവൃത്തികൾ 7:38
സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ.
പ്രവൃത്തികൾ 7:30
നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.
പ്രവൃത്തികൾ 7:35
നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻമുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
ഗലാത്യർ 3:19
എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.
എബ്രായർ 2:2
ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ
പ്രവൃത്തികൾ 7:53
അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.
ലേവ്യപുസ്തകം 15:32
ഇതു സ്രവക്കാരന്നും ബീജസ്ഖലനത്താൽ അശുദ്ധനായവനും
യോഹന്നാൻ 1:17
ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.
റോമർ 2:13
ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
galathi 3:20
ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം.
Siju Thomas യേശുവും യോഹന്നാനും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിച്ചു
____________________
ഇന്നും നമ്മൾ പ്രസംഗിക്കേണ്ടത് അത് തന്നെയാണ് . സംശയം ഉണ്ടോ?
Siju Thomas
യേശു ശിഷ്യൻമ്മരോട് നിങളുടെ ആയുസിൽ തന്നെ വരും എന്നുപറഞ്ഞു ,'
--------------------
അങ്ങനെ ഒരു പരമർശനം യേശു നടത്തിയോ?
Siju Thomas
അത് ശക്തിയോടെ വെളിപ്പെടും എന്നുപറഞ്ഞു ,
__________________
ശക്തിയോട് സമാഗതം ആയി കാണുന്നത് വരെ ,നിങ്ങളിൽ ചിലർ മരിക്കില്ല എന്നല്ലേ പറഞ്ഞത് ? അല്ലാതെ എല്ലാവരും കാണും എന്നല്ലല്ലോ?
Siju Thomas
ദൈവരാജ്യം വന്നശേഷം
പൌലോസ് നിങ്ങളെ ദൈവരജ്യതിലാക്കി വച്ചിരിക്കുകയാണെന്നു പറയുന്നു
____________________
ദൈവ രാജ്യം എന്നാണോ സ്വര്‍ഗം എന്നാണോ അവിടെ പറഞ്ഞിരിക്കുന്നത്? :) Effi 2:6
Siju Thomas വെളിപ്പാടിൽ യോഹന്നാൻ സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യം ആക്കിയെന്നു പറയുന്നു
________________
Rev 5:6 പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.
ഇത് ഭാവിയിൽ നടക്കാനുള്ള കാര്യമല്ലേ? ഭാവിയിൽ നടക്കുന്ന സംഭാഷണം . പുതിയ ഭൂമിയിൽ നടക്കേണ്ട കാര്യം.
.Siju Thomas
ഇതെല്ലം കൂട്ടി വായിക്കുമ്പോൾ പെന്റകോസ് നാളില്‍ പരിശുധത്മ ശക്തി യോടെ വെളിപ്പെട്ട
ദൈവ സഭ അല്ലാതെ വേറെ ഏതാണ്
____________________
അൻപതാം നാളിൽ പ്രത്യക്ഷപ്പെട്ടത് സഭ അല്ലല്ലോ ,പരിശുദ്ധാത്മാവല്ലേ ?
നമ്മള് ജനിക്കുമ്പോഴേ പാപികള്‍ (അത് ഫ്രീ ആയി മരണശേഷം ക്രെഡിറ്റ് ചെയ്തു തരും -യേശുവിന്റെ യാഗത്താല്‍ ) ആയിരിക്കുന്നത് കൊണ്ടാണ് ,നമ്മള് പാപം ചെയ്യുന്നത്.
അല്ലാതെ പാപം ചെയ്തകൊണ്ടാല്ല പാപികള്‍ ആയതു.
ആ പാപസ്വഭാവം എന്നാ അസുഖത്തിനു എതിരെയുള്ള എപ്പോഴും എടുക്കേണ്ട പ്രതിരോധ കുത്തിവെപ്പാണ് ,ദൈവത്തിന്റെ (മോശയുടെ അല്ല) ന്യായപ്രമാണങ്ങള്‍ അനുസരിക്കുക എന്നുള്ളത്.
പ്രതിരോധമരുന്നു എടുക്കാതിരിക്കുംപോള് രോഗം പുറത്തു വരുന്നതുപോലെ . പ്രമാണങ്ങള്‍ പാളിക്കതിരിക്കുമ്പോള് പാപം ചെയ്യുന്നു.
ഇതാണ് എനിക്ക് മനസിലായ ദൈവപദ്ധതി .
ബ്രദര്‍ john ഡി
https://www.youtube.com/watch?v=-fR9i3JcR7Y
Gurucharanam : ഉണ്മ താലന്തു
https://www.youtube.com/watch?v=7a38cUF4sjs
യാക്കോബ് 3:15
ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
1 കൊരിന്ത്യർ 3:19
ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” എന്നും
ഉല്പത്തി 3:1
യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
ലൂക്കോസ് 16:8
ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.
യിരെമ്യാവു 4:22
എന്റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധികെട്ട മക്കൾ; അവർക്കു ഒട്ടും ബോധമില്ല; ദോഷം ചെയ്വാൻ അവർ സമർത്ഥന്മാർ; നന്മ ചെയ്വാനോ അവർക്കു അറിഞ്ഞുകൂടാ.
1 കൊരിന്ത്യർ 1:19
“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
2 തെസ്സലൊനീക്യർ 2:9
അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടും കൂടെ ആയിരിക്കും;
വെളിപ്പാടു2:24
എന്നാൽ ഈ ഉപദേശം കൈക്കൊള്ളാതെയും അവർ പറയുംപോലെ സാത്താന്റെ ആഴങ്ങൾ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.
ഇരുതല വാള്
സുഭാഷിതം 5:4
മതം എല്ലാം ടാന്‍സ്
https://www.facebook.com/video.php?v=10202620836378977&set=vb.1139376309&type=2&theater
സഭ ഏതായാലും ,സഭാതികാരികളെ ബഹുമാനിക്കണം,ആവശ്യത്തിനു ഭയവും വേണം.
എന്നാല്‍ കാര്യങ്ങള്‍ സത്യസന്ധമായി പറയാനുള്ള , ആത്മ ദൈര്യം വിശ്വസിക്കും വേണം.
ഇവിടെ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശെരിയാണെന്ന് ,എന്റെ അടുത്തകൂട്ടുകാര്‍ പറഞ്ഞിട്ടുണ്ട്.
പണ്ട്കൂ കൂടെ ജോലി ചെയ്ത ഒരു ഫിലിപ്പീനോക്കാരന്, എന്തോ ശബ്ദമുണ്ടാക്കി നടന്നപ്പോള്‍ ഞാന്‍ ഒരിക്കല്‍ ചോദിച്ചു(അന്ന് അന്യഭാഷയെന്ന വാക്ക് പോലും എനിക്കറിയില്ലായിരുന്നു) , are you alright arsenio? അപ്പോള്‍ അവന് പറഞ്ഞു "I am practicing tongues". കുറെ ദിവസങ്ങള്‍ക്കു ,അവന്റെ പള്ളിയില്‍ അവന്റെ turn ആണ് പോലും പ്രാര്‍ത്ഥന.
അന്ന് കാര്യമായി ഒന്നും പിടി കിട്ടിയില്ലെങ്കിലും പിന്നീട് കാര്യങ്ങളുടെ കിടപ്പ് ഏകദേശമായി പിടികിട്ടി. ഇന്ന് അവന് മുട്ടന്‍ പാസ്റ്റെര്‍ ആണ് പോലും.
Display Color:
Color
Thickness:
Ultra Slim(<9mm)
Design:
Bar
CPU:
Quad Core
Cellular:
CDMA
Display Resolution:
1920x1080
Touch Screen Type:
Capacitive Screen
Screen LCD Type:
IPS
Display Size:
5.1
SIM Card Quantity:
Single SIM Card
RAM:
2G
is_customized:
Yes
Band Mode:
1SIM/Dual-Bands
CPU Manufacturer:
MTK
Talk Time:
5~6 hours
ROM:
32G
Operation System:
Android
Feature:
GPS Navigation,Email,MP3 Playback,Touchscreen,Bluetooth,Wi-Fi,Memory Card Slots,Video Player,Gravity Response,Front Camera,TV Receive,Message,HD Video Player,GPRS
Battery Type:
Detachable
Item Condition:
New
Camera Type:
Front & Back Camera
Battery Capacity(mAh):
2800 mAh
Language:
English,Russian,German,French,Spanish,Polish,Portuguese,Italian,Turkish,Norwegian
Size:
142x72.5x8.1mm
Brand Name:
OEM
Model Number:
S5 I9600
Camera:
Real quality 8-12mp
Display Camera:
16MP
സണ്ണി മാപ്പിള Robin Mathew ജന്മ്മ പാപം ഇപ്പോഴും ഉണ്ടെങ്കിൽ യേശു ക്രൂശിൽ മരിച്ചിട്ടില്ല എന്നണ് അർത്തം
___________________
എന്നര്‍ത്ഥം ഇല്ല .
വിധി നാളില്‍ അത് (ജന്മപാപം)നമ്മുടെ അക്കുണ്ടില്‍ നിന്നും , യേശുവിന്റെ അക്കൌണ്ടിലേക്ക് മാറ്റും എന്നതാണ് കൂടുതല്‍ ശെരി.
മറിച്ചു റോബിന് പറയുന്നതുപോലെ ആണെങ്കില്‍ നമ്മള് മരിക്കാന്‍ പാടില്ല. ശേരിയല്ലേ?
Reji Keke സണ്ണി മാപ്പിലെ പോകാതെ ദൈവം നമ്മുടെ പിതാവാണ്, ഈ ലോകത്തെ സൃഷ്ടിച്ച ആളാണ് , ആദി മുതൽ ഉള്ള ആളാണ്, എല്ലാം നിയന്ത്രിക്കുന്ന ശക്തി ആണ് .
________________________________
ചില പൊരുത്തക്കേടുകള്‍ ഉണ്ടോ എന്നൊരു സംശയം
1 min · Like
സണ്ണി മാപ്പിള Reji Keke ദൈവം നമ്മുടെ പിതാവാണ് //////അപ്പോള്‍ യേശുവിന്റെ പിതാവ് ആരാണ്?
1 min · Like
സണ്ണി മാപ്പിള Reji Keke , ദൈവം
ഈ ലോകത്തെ സൃഷ്ടിച്ച ആളാണ്///////ലോകത്തെയല്ല പ്രപഞ്ചത്തെയാണ് .ലോകം സാത്തന്റെ സൃഷ്ട്ടി ആണ്.
അതുപോലെ സൃഷ്ട്ടിയുടെ സമയത്ത് ദൈവം സംസാരിച്ചത് ആരോടാണ്?
Just now · Like
സണ്ണി മാപ്പിള Reji Keke ദൈവം ആദി മുതൽ ഉള്ള ആളാണ്//////// അതു യേശുവിന്റെ കാര്യത്തില്‍ യേശുവും മനുഷ്യനും ആയി ബന്ധിപ്പിച്ചു പറയുമ്പോള്‍ ശെരിയാണ് .
എന്നാല്‍ പിതാവിന് ആദി ഇല്ല.
Just now · Like
സണ്ണി മാപ്പിള Reji Keke ദൈവം എല്ലാം നിയന്ത്രിക്കുന്ന ശക്തി ആണ് //// എന്നാല്‍ യേശുവിനു സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള അധികാരം നല്കപ്പെട്ടതാണ്.
Why was the first Apple computer sold for 666.66?
______________________
Steve Wozniak related in an interview: "I simply like triple digit numbers with all the things I'm involved with, the cost of making the Apple 1 was around $540 or there about and we agreed on the best markup, retail price above the cost of building it, which worked out to $666. Jobs then tacked on the 66 cents to make it an eye-catcher price for the ads with the sale and promotion publications of it to the public."
Thomas Mathew ഈ കാലഘട്ടത്തില്‍ സഭയ്ക്ക് കൊടുത്തിരിക്കുന്ന ഉപദേശം; "വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും." ...... "
________________
ക്രിസ്തുമതം ഉപേക്ഷിച്ചു ഇസ്ലാം വിശ്വസിക്കുകയും ,സുന്നത്ത് നടത്തുകയും ചെയ്യുക,നീയും നിന്റെ കുടുംബവും രെക്ഷിക്കപ്പെടും .വിശ്വസിക്കാത്തവന് ശിക്ഷിക്കപ്പെടും .
എന്നുതന്നെയാണ് തീവ്രവാദികളും പറയുന്നത് .
രേക്ഷിക്കപ്പെടുന്ന കാര്യമല്ല ,നമ്മുടെ അന്ത്യലക്ഷ്യം .
നമ്മുടെ അന്ത്യലക്ഷ്യം നിത്യജീവന് ആയിരിക്കണം . അത് ലഭിക്കാന്‍ ചെയ്യേണ്ടത് കല്പനകള് അനുസരിക്കുക എന്നതാണ്.
VARGHESE SAMUEL
https://www.youtube.com/watch?v=nGUm7NCp35g
T.S. Balan
https://www.youtube.com/user/kl13l/videos?sort=dd&shelf_id=0&view=0
എന്താണ് സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും.
കേള്‍ക്കുക https://www.youtube.com/watch?v=R523P2fqrkg
Post a Comment