ബൈബിളിന്റെ ആകെത്തുക കാച്ചിക്കുറുക്കിഎടുത്താല്‍ എന്തയിരിക്കുമെന്നരിയമോ ? നിത്യജീവന് എന്നായിരിക്കും , ഇതില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ തരമില്ല . എന്താണ് നിത്യജീവന് എന്ന് യേശു ഒരിക്കല്‍ മാത്രം പറയുന്നുണ്ട് , ഒരിക്കല്‍ മാത്രം . ജോണ്‍ 17:3- ( വായിക്കുക) ,Now this is eternal life: that they know you, the only true God , and Jesus Christ, whom you have sent. ദൈവീക ജീവിത ലക്ഷ്യത്തിന്റെ കേന്ദ്ര ബിന്ദൂവായ, ഏക ലക്ഷ്യമായ , ഏറ്റവും പരമ പ്രധാനമായ "നിത്യജീവന്" പ്രാപിക്കാന്‍ എന്ത് ചെയ്യണമെ ഇന്നത്തെ ആത്മീയ നേതാക്കളോട് ചോദിച്ചാല്‍ , പള്ളിയില്‍ പോകൂ , വലിയവലിയ പള്ളികളും അരമനകളും പണിയാന്‍ സഹായിക്കു , കുംബസരിക്ക് , നേര്‍ച്ചകള്‍ നടത്തുക ,ഒപ്പിസ് നടത്തുക, വീണ്ടും ജനിക്കുക ,സ്നാനപ്പെടുക,പെന്തകോസ്തില് ചേരുക, കൂടോത്രം ചെയുക , കാശിക്കു പോകുക,ശബരിമലയില്‍ പോകുക ,സുന്നത്ത്പൂ നടത്തുക,അന്യഭാഷാ പറയുക പൂജാവിധികള്‍ നടത്തുക, കണവെന്ഷന് നടത്തുക, ക്രൂശിതരൂപം സ്ഥാപിക്കുക ,മാര്‍ത്തോമ കുരിശ ഷ്ടപിക്കുക ...................................... ഇങ്ങനെ പോകും.
നിവര്‍ത്തി കേടുകൊണ്ട്, ദൈവത്തെ വെല്ലുവെളിക്കുന്നു എന്നാ ലേബലിലേക്ക്, ഈ ആവശ്യത്തെ തരം താഴ്ത്തി നിങ്ങള്‍ രെക്ഷപെടില്ലെങ്കില് ഒരു വിഷയം പറയാം . ഈ പറയുന്നതു ശെരിയാനെങ്കില്‍ നമ്മുടെ വാച്ഭായ്യുടെ രോഗം മാറി ,ഒരുമാസമെങ്കിലും ,പൂര്‍ണ ആരോഗ്യം കിട്ടാന്‍ ,എല്ലാവരും കൂടി പ്രാര്ത്ധിക്കാമോ?
Roy Pathalil Varghese സ്വർഗ്ഗ രാജ്യ പ്രവേശനതിന്റെ കടമ്പകൾ എന്തൊക്കെയാണ് മാപ്പിളെ _____________ നമ്മള് പറയുന്നതൊന്നും അല്ല കടമ്പകള്‍ .
അല്പം പ്രയാസമുള്ള കടമ്പകള്‍ തന്നെയാണ് .
1. പ്രമാണങ്ങള്‍ അനുസരിക്കുക 2. പ്രമാണങ്ങള്‍ അനുസരിക്കുന്നതുമൂലം ഉള്ള കഷ്ട്ടങ്ങള്‍ അനുഭവിക്കുക.
പ്രവൃത്തികൾ 14:22 അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.
മത്തായി 10:21 സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാർക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും.
മത്തായി 24:9 അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.( ഇപ്പോള്‍ നിങ്ങള്‍ എന്നെ വെറുക്കുന്നത് പോലെ)
യോഹന്നാൻ 16:2 അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
യോഹന്നാൻ 16:33 ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു
തിമൊഥെയൊസ് 1:12 അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല;
2 തിമൊഥെയൊസ് 2:3
യേശുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ട്ടപ്പാടുകള്‍ സഹിക്കുക. 4 പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.
തിമൊഥെയൊസ് 3:12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
പത്രൊസ് 5:10 എന്നാൽ അല്പകാലത്തേക്കു( യേശു വരുന്നതുവരയോ ,മരിക്കുന്നത് വരെയോ) കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
പ്രവൃത്തികൾ 9:16 എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും(ക്രിസ്ത്യാനി)
2 തിമൊഥെയൊസ് 1:8 അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. 1 തെസ്സലൊനീക്യർ 3:3 കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
1 പത്രൊസ് 2:20 നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
1പത്രൊസ് 5:9 ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.
വെളിപ്പാടു 7:14 യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
വെളിപ്പാടു 14:13 ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.( ആത്മാവ് പറയുന്നതിന് പുല്ലു വില ,വിവരധോഷികള്‍ പറയുന്നതിന് പോന്നു വില. ഹാ ലോകരെ നിങ്ങളെ ഷുദ്രം ചെയ്തു മയക്കിയവര് ആര്?
(2 Corinthians 5:17; ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
Titus 3:5; അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.
1 Peter 1:3; നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
1 John 2:29;അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
1 John 3:9;ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല.
John 4:7; പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
1 John 5:1-4യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.
അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല. ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
1 John 5:18 ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
John 1:13അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
John 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
Ephesians 2:8-9 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
1 Peter 1:23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
Romans 6:23,പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
Romans 10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
(2 Corinthians 5:17; ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. ____________________________ ശെരിയാണ് ,എന്നാല്‍ നമ്മള് പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങളില് സൂക്ഷിക്കാം എന്ന് പറയുകയാണ്. :) ,യേശു പറഞ്ഞതിന് നേര് വിപരീതം.
Titus 3:5; അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. ___________________ ഇത് വീണ്ടും ജനനവും ആയി എങ്ങനെ ബന്ധപ്പെടുത്താം?
1 Peter 1:3; നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ____________________ ആ ജീവന് ,ആ ജനനം ,ഇപ്പോള്‍ ഒരു പ്രത്യാശ മാത്രം ,ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത് സ്വര്‍ഗത്തില്‍ ,ലഭിക്കുന്നത് അന്ത്യത്തില്‍.
1 John 2:29;അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു. ------------------------------------------- ദൈവം അല്ലാതെ ആരാണ് നീതിമാന് ആയി നമ്മളില്‍ ഉള്ളത്? ആരാണ് നീതി ചെയ്യുന്നത്?
1 John 3:9;ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല. ------------------------------- ചെയ്യാവുന്ന നന്മ ചെയ്യാത്തവന് ,പാപം ചെയ്യുന്നു എന്ന് വചനം പറയുമ്പോള്‍( പങ്കുവേപ്പു പോലും ചെയ്യാറില്ല ) , പാപം ചെയ്യാത്തവന് നമ്മളില്‍ ആരുണ്ട്? അപ്പോള്‍ അവര്‍ ദൈവത്തില്‍ നിന്നും ജനിച്ചു എന്ന് പറഞ്ഞാല്‍ അത് അസത്യം അല്ലെ?
John 4:7; പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു. __________________ എന്താണ് സ്നേഹം? അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അങ്ങനെ നമ്മില്‍ ആരെങ്കിലും ഉണ്ടോ?
1 John 5:1-4യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം. അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല. ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. ----------------------------- ഇതും കല്പനകളില് അധിഷ്ട്ടിതം .
1 John 5:18 ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല. ------------------------------ ചെയ്യാവുന്ന നന്മ ചെയ്യാത്തവന് ,പാപം ചെയ്യുന്നു എന്ന് വചനം പറയുമ്പോള്‍( പങ്കുവേപ്പു പോലും ചെയ്യാറില്ല ) , പാപം ചെയ്യാത്തവന് നമ്മളില്‍ ആരുണ്ട്? അപ്പോള്‍ അവര്‍ ദൈവത്തില്‍ നിന്നും ജനിച്ചു എന്ന് പറഞ്ഞാല്‍ അത് അസത്യം അല്ലെ?
.
John 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
Ephesians 2:8-9 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
Saji Quotes -John 1:13അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു Saji Quotes -1 Peter 1:23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
Sunny Quotes - Efic. 2:7 2:7 ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു. ------------------------------------ ഇത് രണ്ടും ഒരു ഭാഷാ പ്രയോഗ രീതിയാണ് .അത് മനസിലാകണം എങ്കില്‍ ,ഇപ്പോള്‍ നമ്മള് സ്വര്‍ഗത്തില്‍ ആണ് എന്നുള്ള വാക്യം പോലും ഉണ്ട് . അതിനര്‍ത്ഥം നമ്മള് ,ദൈവത്തില്‍ നിന്ന് കെടാത്ത ബീജത്താല്‍ ജനിക്കും എന്നും സ്വര്‍ഗരാജ്യത്ത് ഇരുത്തും എന്നാ ഉറപ്പാണ് .അല്ലാതെ നമ്മള് ആരും ഇപ്പോള്‍ സ്വര്‍ഗത്തില്‍ അല്ല എന്ന് എല്ലാവര്ക്കും ഉത്തമ ബോദ്ധ്യം ഉണ്ടല്ലോ?
Romans 6:23,പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
Romans 10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
Mercy Samuel Mount Carmel സ്ത്രീക്കും പുരുഷനും re production നു വേണ്ട എല്ലാ അവയവങ്ങളും സ്രിഷ്ടിപിൽ തന്നെ ഉണ്ടായിരുന്നു . _____________
അങ്ങനെ പരയുനുണ്ടോ?
Mercy Samuel Mount Carmel ദൈവത്തിന്റെ സ്രിഷ്ടിപ്പിന്റെ പരമ ഉദ്ദേശ്യവും പെറ്റു പെരുകുക എന്നതായിരുന്നു _____________ പലതില്‍ ഒന്നില്‍, പെരുക്കം ഉണ്ടായിരുന്നു.എന്നാല്‍ പ്രധാനം നോക്കിനടത്തുക ആല്ലയിയുന്നോ?.
Mercy Samuel Mount Carmel gene 1;28 ..നിങ്ങൾ സന്താന പുഷ്ടി ഉള്ളവരായി പെറ്റു പെരുകുവിൻ എന്ന് പറഞ്ഞു അവരെ അനുന്ഗ്രഹിച്ചു .. _____________ അതില്‍ "പെറ്റു" എന്നുള്ളത് കൂട്ടി ചേര്‍ത്തതല്ലേ?
കുതിരക്കാരനെയും ,കുശിനിക്കാരനെയും,,,,,, കൂട്ടി സാകം പാടില്ല
അടിമയെയും,അടുക്കലക്കരിയെയും .. കൂട്ടി സാകം പാടില്ല
സ്വയം സാകം മൂലവും ,അശുദ്ധം ആകാം ,
ഭാര്യ ഭര്ത്താക്കന്മാര് തമ്മിലുള്ള സാകത്തിലും ( വദനസുരതം ,പ്രകൃതി വിരുദ്ധം ,,,) നിര്‍മലത പോകാം .
ഒരു പടികൂടി കടന്നു ചിന്തിച്ചാല്‍ , ഭാര്യയും ഭര്‍ത്താവും തമ്മില്‍ അനുവദനിയമായ രീതിയില്‍ സാകത്തില് ഏര്‍പ്പെട്ടാലും , അതില്‍ ഒരാളുടെ ചിന്ത കാടുകയറിയാല്‍ ( Imaginative ) നിര്‍മലത പോകും .
ഇതൊക്കെയാണ് അവിടെ പറയുന്നത് .
അല്ലാതെ വിവാഹിതരുടെ കിടക്കക്ക് ,നിര്‍മലത ഉണ്ടെന്നല്ല :)
കിടക്കയുടെ നിര്‍മലത പോകുന്ന പലതും ഇനിയും ഉണ്ട് ,അതൊന്നും എഴുതേണ്ട സ്ഥലം അല്ലല്ലോ ഇത് :)
ഒരിക്കൽ ഒരു അമ്മൂമ്മ പറഞ്ഞ കഥ . കഥയിൽ കാര്യം ഉണ്ട് എന്ന് തോന്നുന്നു. ഇല്ലെന്ന് പറഞ്ഞാലും സന്തോഷം. കഥ ഇങ്ങനെ . ഒരിക്കാല്‍ സ്വർഗത്തിൽ ദൈവവും ധൂദൻമാരുമായി കഴിഞ്ഞു വരുന്ന കാലം, ധൂധന്മാരിലെ പ്രഥമസ്ഥാനം അലങ്കരിച്ചിരുന്ന ലൂസിചേട്ടൻ ,സന്തോഷവാനായിരുന്നു.
അപ്പോൾ ദൈവത്തിനു ഒരു തോന്നൽ , ഇവനെക്കാൾ സ്രെഷ്ട്ടവും ഉന്നതവും ,അധികാരവും ഉള്ള ഒന്നിനെ ജനിപ്പിചാലോ എന്ന് . അങ്ങനെ അവർ അവരുടെ തന്നെ സാദൃശ്യത്തിൽ ആധായിയെ ഉണ്ടാക്കി . അന്ന് മുതൽ ലൂസിചെട്ടന് ഉറക്കം ഇല്ലാതായി , അങ്ങനെ ആധായിയുടെ കൂട്ടുകാരിക്ക് 8 ൻറെ ഒരു പണി കൊടുത്ത് , കൂട്ടുകാരി ആധയിക്കും പണികൊടുത്തു . ആവിയുടെ കൂട്ടുകാരാൻ (അപ്പൻ) ആ കുറ്റം ഏറ്റെടുത്തു.അങ്ങനെയാണ് ലൂസി ഇങ്ങനെ ആയതു. :). ഇത് ബൈബിളുമായി കുറെയൊക്കെ യോജിപ്പിൽ ആണ്.
Jos Panackal ഉല്‍പ്പത്തി 1:26 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു...........അപ്പോള്‍ മനുഷ്യന്റെ രൂപം ??? ഇവിടെയാണ് പലരും തെറ്റിപോകുന്നത്. ദൈവത്തിനു രൂപം ഉണ്ടോ? _______________ 1.ദൈവത്തിനു രൂപം ഉണ്ട് ,ഈ ശരീരംകൊണ്ട് അത് കാണാന്‍ പാടില്ല എന്നെ ഒള്ളൂ.
2. മനുഷ്യനെ സൃഷ്ട്ടിച്ചത് ,ദൈവത്തിന്റെ രൂപത്തില്‍ തന്നെ .സംശയം ഇല്ല .അതുകൊണ്ട് അവനെ കാണാമായിരുന്നു. എന്നാല്‍ അത് നഷട്ടപ്പെട്ടു ഇപ്പോഴത്തെ രൂപം ആയതു പനക്കാന് മറന്നു .ഇല്ലെങ്കില്‍ യേശുവിനു നമ്മുടെ അടുത്തുവരാന്‍ ഒരു രൂപമാറ്റം ആവശ്യം ആയിവരില്ലയിരുന്നു.
3. ഇനിയും നമ്മള് എല്ലാവരും ദൈവത്തിന്റെ രൂപത്തില്‍ ആകും എന്നും വചനം പറയുന്നു.അതിനര്‍ത്ഥം നമ്മള് ഇപ്പോള്‍ ആ രൂപത്തില്‍ അല്ല എന്ന് തന്നെയല്ലേ?
വെളിപ്പാടു66:3:21 ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്‍കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.
സണ്ണി മാപ്പിള മരണമടഞ്ഞ നവജാത ശിശുക്കളെയും, സ്നാനവും,രെക്ഷയും ആയി ഒന്ന് ബന്ധിപ്പിക്കാമോ?? 2 hrs · Edited · Like
Anson Maramon ഏതു സ്നാനം? 2 hrs · Like
സണ്ണി മാപ്പിള ഏതെങ്കിലും പെന്തക്കൊസ്തിലെ 12 വയസായ ഒരു കുട്ടി ,സ്നാനത്തിനു മുന്‍പേ മരണപെടുന്ന സാഹചര്യം വെച്ച് തുടങ്ങാം . ആ കുട്ടിയുടെ രെക്ഷക്ക് ആര് ഉത്തരവാദി? രെക്ഷക്കാധാരം സ്നാനം എന്ന് പറയുന്നതു അവരുടെ കാര്യത്തില്‍ എങ്ങനെ ശെരിയാക്കി എടുക്കാം? 2 hrs · Edited · Like
സണ്ണി മാപ്പിള ഗ്രഹം സ്റ്റെയിസിന്റെ കുട്ടികളെ തന്നെ എടുക്കുക. 2 hrs · Like
Anson Maramon Shall type in English... Am on mobile...Where do you think, the new born dead babies at the second coming of Christ Jesus? 1 hr · Like
Anson Maramon Another question...for which type of people the hell is reserved for? There are only two places in eternity.. . Heaven and hell. 1 hr · Like
Anson Maramon I have asked these questions Caz we can begin there... It is 00:55 am..gonna sleep. Shall discuss tomorrow. Bye. 1 hr · Like
സണ്ണി മാപ്പിള ഇതു മരണാന്തര അവസ്ഥയിലേക്ക് ചര്‍ച്ച മാറും .
എന്റെ ചോദ്യം ലളിതം . നിങ്ങള്‍ പറയുന്നു രെക്ഷക്ക് ആധാരം സ്നാനം,ചിലര്‍ പറയും രെക്ഷിക്കപെടവര് സ്നാനം ചെയ്യണം. ഇല്ലായെങ്കില്‍ ശിക്ഷ....See More 1 hr · Like
സണ്ണി മാപ്പിള ഇത് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? 1 hr · Like
സണ്ണി മാപ്പിള എങ്കില്‍ , ഏതെങ്കിലും പെന്തക്കൊസ്തിലെ 12 വയസായ ഒരു കുട്ടി ,സ്നാനത്തിനു മുന്‍പേ മരണപെടുന്ന സാഹചര്യം വെച്ച് തുടങ്ങാം . ആ കുട്ടിയുടെ രെക്ഷക്ക് ആര് ഉത്തരവാദി? രെക്ഷക്കാധാരം സ്നാനം എന്ന് പറയുന്നതു അവരുടെ കാര്യത്തില്‍ എങ്ങനെ ശെരിയാക്കി എടുക്കാം? 1 hr · Like
സണ്ണി മാപ്പിള മരിച്ച എല്ലാവരും ,ഒന്നുമറിയാത്ത അവസ്ഥയില്‍ (നിദ്ര)ആണ് എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ദൈവത്തില്‍ മാത്രം ആശ്രയിച്ചു ജീവിക്കുന്നവന്റെയും ധനത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവന്റെയും ഉപമ ഉപമ മാത്രം. 1 hr · Like
Anson Maramon I feel sorry for you dear. You have asked about dead infant. I shall stand firm on that. Please answer my question. Then we shall move on. If you can't answer, please delete your comments and let all of us be in Peace of Christ.
//മരണമടഞ്ഞ നവജാത ശിശുക്കളെയും, സ്നാനവും,രെക്ഷയും ആയി ഒന്ന് ബന്ധിപ്പിക്കാമോ??//
My question // Where do you think, the new born dead babies at the second coming of Christ Jesus?// then a clue // for which type of people the hell is reserved for? There are only two places in eternity.. . Heaven and hell.// this will help you answer my question. 20 mins · Edited · Like
സണ്ണി മാപ്പിള I feel double sorry for you my dearest. I ask the question first. Anson Maramon Instead of answering that ,you are trying to change the subject....See More 11 mins · Like
സണ്ണി മാപ്പിള Anson Maramon I feel sorry for you dear. You have asked about dead infant. I shall stand firm on that. Please answer my question.
____________ I simply do not know. you please tell me. 8 mins · Edited · Like
സണ്ണി മാപ്പിള shalom 8 mins · Like
സണ്ണി മാപ്പിള ഉത്തരം അറിയില്ലെങ്കില്‍ ,താങ്കളുടെ മുന്നില്‍ മൂന്നു വഴികള്‍ ഉണ്ട്.
1. എന്റെ ചോദ്യം മായിക്കുക 2. എന്നെ ബ്ലോക്ക് ചെയ്യുക 3.അറിയില്ലെന്ന് പറയുക.
അറിയാമെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ല . ഉത്തരം പറഞ്ഞു ഞാങ്ങലെപോലുള്ളവരെ മനസിലാക്കുക. 3 mins · Like
സണ്ണി മാപ്പിള Abey Reni സഹോദരങ്ങളെ ഒരു കാര്യം പറയാതെ വയ്യ ഈ pendhacosth ക്കാര് വന്നതിനു ശേഷമാ ബൈബിളും ക്രിസ്തുവിനെ പ്പറ്റിയൊക്ക ചിലരൊക്കെ അറിഞ്ഞത് തന്നെ , ________________________...See More September 12 at 8:04am · Like
സണ്ണി മാപ്പിള AV Chacko Mr. Sonny Mapila: Please help me. What are the commandments we are supposed to do? __________________ പത്തും September 12 at 8:06am · Like · 1
സണ്ണി മാപ്പിള 6 0 3 ഒഴിവാക്കാം . September 12 at 8:07am · Like
സണ്ണി മാപ്പിള Anson Maramon Dear Sunny Mappila, 90% of your comments are against the WORD of GOD _________________ താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു ....See More September 12 at 8:09am · Like
Anson Maramon Dear Sunny Mappila and Monson, I have no personal grudge on any one. I do like and respect both of your opinions and comments on other discussion forums. But, here I have to maintain discipline. I shall be deleting other's comments also when I have found it non-biblical. September 12 at 5:10pm · Like
Monson Varghese Itty Dear Anson , Thanks for your concern.However I can not remain a mute spectator to the posts which are encouraging denominational prejudice and making some people to believe that they are spiritually rich .Such practices will make people to turn blind to their own sin and finally lose their salvation. May God bless you and open your heart to the ultimate truth in the holy word of God September 12 at 10:42pm · Like
AV Chacko It is sad that a good a discussion has brought much dissention, primarily because of lack of knowledge of the subject. Bible says, "Just as man is destined to die once, and after that to face judgment, so Christ was sacrificed once to take away the sin...See More September 13 at 12:02am · Like · 1
Reji Daniel sannuy mappila panjathu sariya.. pentecostukar vannathinal papam ennathinay patti bodhyam undayi. pls understand, paul says nyayapramanam illayirunnengil papam illayirunnu .... now you have the bible with you in almost all languages... so we cannot esc...See More September 13 at 1:02am · Like
Abey Reni വിഷയം മാറിപോകുന്നതു കൊണ്ട് ഓർമ്മിപ്പിക്കാൻ ഇട്ടതാ , September 13 at 4:36am · Like
Thomas Mathew ക്രൂശിലെ കള്ളന് സ്നാനപ്പെട്ടത് ആണോ എന്നുള്ളത് വളരെ പ്രസക്തം ആയ ഒരു ചോദ്യം ആണ്... ഇല്ല സ്നാനപ്പെട്ടില്ല. എന്നാല്‍ യേശു ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം എല്ക്ക്ക എന്നുള്ള സ്നനോപദേശം യേശു ക്രിസ്തു മരിക്കുന്നതിനു മുമ്പ് പ്രാവര്തീകം ആക്കേണ്ട ഒരു ആവിശ്യവും ഇ...See More 4 hrs · Like
Samuel George തോമസേ നിങ്ങള്‍ അടിമുടി തെറ്റാണ് പറയുന്നത്. കര്‍ത്താവ് പറയുന്നു, ഞാന്‍ മുഖാന്തിരം അല്ലാതെ ആരും പിതാവിലെക്ക് എത്തുന്നില്ല... അതിനപ്പുറവും ഇപ്പുറവും ഇല്ല.. ആദം മുതല്‍ ഈ ഭൂമിയില്‍ ജനിക്കാന്‍ ഇരിക്കുന്ന അവസാന വ്യക്തിക്ക് വരെ രക്ഷ ക്രിസ്തുവിലൂടെ മാത്രം.. നിങ്ങള്‍ വിശ്വസിക്കുന്ന പ്രമാണം അനുസരിച് ഇത് ഒത്തു വരില്ല.. അതുകൊണ്ട് ചിന്തിക്കുക 4 hrs · Like
Anson Maramon Dear Samuel, I personally feel that you are only half correct.
It is very true that Salvation, starting from Adam to the last matured person on the earth, is through Christ Jesus ONLY(considering infants, children and non-matured persons already ...See More 2 hrs · Like
സണ്ണി മാപ്പിള മരണമടഞ്ഞ നവജാത ശിശുക്കളെയും, സ്നാനവും,രെക്ഷയും ആയി ഒന്ന് ബന്ധിപ്പിക്കാമോ?? 2 hrs · Edited · Like
Anson Maramon ഏതു സ്നാനം? 2 hrs · Like
സണ്ണി മാപ്പിള ഏതെങ്കിലും പെന്തക്കൊസ്തിലെ 12 വയസായ ഒരു കുട്ടി ,സ്നാനത്തിനു മുന്‍പേ മരണപെടുന്ന സാഹചര്യം വെച്ച് തുടങ്ങാം . ആ കുട്ടിയുടെ രെക്ഷക്ക് ആര് ഉത്തരവാദി? രെക്ഷക്കാധാരം സ്നാനം എന്ന് പറയുന്നതു അവരുടെ കാര്യത്തില്‍ എങ്ങനെ ശെരിയാക്കി എടുക്കാം? 2 hrs · Edited · Like
സണ്ണി മാപ്പിള ഗ്രഹം സ്റ്റെയിസിന്റെ കുട്ടികളെ തന്നെ എടുക്കുക. 2 hrs · Like
Anson Maramon Shall type in English... Am on mobile...Where do you think, the new born dead babies at the second coming of Christ Jesus? 1 hr · Like
Anson Maramon Another question...for which type of people the hell is reserved for? There are only two places in eternity.. . Heaven and hell.
എല്ലാ വര്‍ഗ്ഗവും പോലെ ഒരു പ്രത്യേക പുരോഹിത വര്‍ഗം. അതില്‍ ഉള്ളവര്‍ എല്ലാം പുരോഹിതര്‍ അല്ല.അതില്‍ ഉള്ളവര്‍ക്ക് പുരോഹിതന് ആകാം.
പുരോഹിതന് എന്നാല്‍ ,മുന്നില്‍ നില്ക്കുന്നവന് എന്ന് മാത്രമേ അര്‍ത്ഥം ഒള്ളൂ
യാത്രയിലോ,യുദ്ദത്തിലോ ,ആരധനയിലോ മുന്നില്‍ നിന്ന് നയിക്കുന്നവന്
ദൈവം കിഴക്ക് ആണെന്ന് (നമ്മുടെ കിഴക്ക് ആയിരിക്കില്ല) ബൈബിളില്‍ സൂചനകള്‍ ഉണ്ട്
പുരോ കിഴക്കോട്ടു പൂര്‍വ -കിഴക്ക് "
രസപ്രവര്ത്തനത്തില് പുരോ പ്രവര്‍ത്തനം (മുന്നോട്ടുള്ള) ഫോര്‍വേഡ് Reactions എന്നും,
പാശ്ചാത് (പിറകോട്ടുള്ള backward reactions) എന്നും പറയാറില്ലേ?
pre east ലോപിച്ച് preast ആയതാണ്
എബ്രായ ഭാഷയിലും ഖോഹന് എന്നാല്‍ പുരോഹിതന് , ഖാടെം എന്നാല്‍ കിഴക്ക് ,മുന്നില്‍ ഖോഹനി(preast ) എന്നാല്‍ മുന്നില്‍,കിഴക്ക് ദൈവത്തോട് അടുത്തു നില്ക്കുന്നവന് എന്ന് മാത്രം സാമാന്യ അര്‍ത്ഥം . :)
Anson Maramon John 17:12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല... _____________________
1.തിരുവെഴുത്തു നിവര്‍ത്തി ആകാന്‍ ആണ് എന്ന് യേശു പറയുന്നു.
2. സത്യം അറിയുന്ന യേശു അവനോടു പൊറുത്തു എന്നാ സത്യം , അടുത്ത അധ്യായത്തില്‍ മനസിലാക്കാം.
യോഹന്നാൻ18:9 നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
little faith' means "no faith" but if it is 'a little faith' means "alpa vishwasam" _________________ ശെരിയാണ് ,അതാണ് ശെരിയായ ഇംഗ്ലീഷ് . ഞാന്‍ പഠിച്ചതും അങ്ങനെ തന്നെയായിരുന്നു .
എന്നാല്‍ He replied, "Because you have so little faith. Truly I tell you, if you have faith as small as a mustard seed, you can say to this mountain, 'Move from here to there,' and it will move. Nothing will be impossible for you.
എന്നത് വികലമാക്കിയത് ഇങ്ങനെ ആണ്
അവൻ അവരോടു: “നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
ഇത് അറിവില്ലായ്മ ആണോ തോന്നിവാസം ആണോ? ഇതൊക്കെ നമ്മുക്ക് തിരുത്തെണ്ടേ?
സണ്ണി മാപ്പിള Stephen Daniel I see - അറിയുക- മനസിലാക്കുക എന്നൊരു അര്‍ത്ഥം പല ഭാഷകളിലും ,ആംഗലേയത്തിലും ഇല്ലേ?
did you get me ? എന്നാല്‍ ഞാന്‍ പറഞ്ഞത് മനസിലായോ എന്നല്ലേ? Now ഐ got you എന്നാല്‍ ഇപ്പോള്‍ നീ പറഞ്ഞത് എനിക്ക് മനസിലായി എന്നല്ലേ?
28 comments:
ബൈബിളിന്റെ ആകെത്തുക കാച്ചിക്കുറുക്കിഎടുത്താല്‍
എന്തയിരിക്കുമെന്നരിയമോ ?
നിത്യജീവന് എന്നായിരിക്കും , ഇതില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ തരമില്ല .
എന്താണ് നിത്യജീവന് എന്ന് യേശു ഒരിക്കല്‍ മാത്രം പറയുന്നുണ്ട് , ഒരിക്കല്‍ മാത്രം .
ജോണ്‍ 17:3- ( വായിക്കുക) ,Now this is eternal life: that they know you, the only true God , and Jesus Christ, whom you have sent.
ദൈവീക ജീവിത ലക്ഷ്യത്തിന്റെ കേന്ദ്ര ബിന്ദൂവായ, ഏക ലക്ഷ്യമായ , ഏറ്റവും പരമ പ്രധാനമായ "നിത്യജീവന്" പ്രാപിക്കാന്‍ എന്ത് ചെയ്യണമെ
ഇന്നത്തെ ആത്മീയ നേതാക്കളോട് ചോദിച്ചാല്‍ , പള്ളിയില്‍ പോകൂ , വലിയവലിയ പള്ളികളും അരമനകളും പണിയാന്‍ സഹായിക്കു , കുംബസരിക്ക് , നേര്‍ച്ചകള്‍ നടത്തുക ,ഒപ്പിസ് നടത്തുക, വീണ്ടും ജനിക്കുക ,സ്നാനപ്പെടുക,പെന്തകോസ്തില് ചേരുക, കൂടോത്രം ചെയുക , കാശിക്കു പോകുക,ശബരിമലയില്‍ പോകുക ,സുന്നത്ത്പൂ നടത്തുക,അന്യഭാഷാ പറയുക പൂജാവിധികള്‍ നടത്തുക, കണവെന്ഷന് നടത്തുക, ക്രൂശിതരൂപം സ്ഥാപിക്കുക ,മാര്‍ത്തോമ കുരിശ ഷ്ടപിക്കുക ...................................... ഇങ്ങനെ പോകും.
എന്നാല്‍ യേശു പറഞ്ഞതും ഇന്നുള്ളവരു പറയാന്‍ മടിക്കുന്നതുമായ ഉത്തരം എന്താണ്?
ബൈബിളില്‍ ,സ്നാനപ്പെടാത്ത,വീണ്ടും ജനിക്കാത്ത ക്രിസ്ത്യാനി അല്ലാത്ത ..... ചിലര്‍ ഇതേ ചോദ്യം യേശുവിനോട്ചോ ചോദിച്ചപ്പോള്‍ ,നാല് പ്രാവശ്യവും , സ്നാനപ്പെടാന്‍ പറഞ്ഞില്ല , വീണ്ടുജനിക്കാന്‍ പറഞ്ഞില്ല , ക്രിസ്ത്യാനിയാകാന്‍ പറഞ്ഞില്ല , കുരിശിന്റെയും ക്രൂഷിതരൂപത്തിന്റെയും മുന്പില് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞില്ല.സര്‍പ്പത്തെ ഉണ്ടാക്കുവാന്‍ പറഞ്ഞില്ല. പിന്നെ എന്ത് ചെയ്യാനാണ് പറഞ്ഞത്?
നിവര്‍ത്തി കേടുകൊണ്ട്, ദൈവത്തെ വെല്ലുവെളിക്കുന്നു എന്നാ ലേബലിലേക്ക്, ഈ ആവശ്യത്തെ തരം താഴ്ത്തി നിങ്ങള്‍ രെക്ഷപെടില്ലെങ്കില് ഒരു വിഷയം പറയാം . ഈ പറയുന്നതു ശെരിയാനെങ്കില്‍ നമ്മുടെ വാച്ഭായ്യുടെ രോഗം മാറി ,ഒരുമാസമെങ്കിലും ,പൂര്‍ണ ആരോഗ്യം കിട്ടാന്‍ ,എല്ലാവരും കൂടി പ്രാര്ത്ധിക്കാമോ?
APRIL 3 2012
http://www.zillow.com/homes/for_sale/Hebron-TX-75010/27276393_zpid/90617_rid/days_sort/33.038727,-96.899908,33.014583,-96.941922_rect/14_zm/1_fr/?view=map
Roy Pathalil Varghese സ്വർഗ്ഗ രാജ്യ പ്രവേശനതിന്റെ കടമ്പകൾ എന്തൊക്കെയാണ് മാപ്പിളെ
_____________
നമ്മള് പറയുന്നതൊന്നും അല്ല കടമ്പകള്‍ .
അല്പം പ്രയാസമുള്ള കടമ്പകള്‍ തന്നെയാണ് .
1. പ്രമാണങ്ങള്‍ അനുസരിക്കുക
2. പ്രമാണങ്ങള്‍ അനുസരിക്കുന്നതുമൂലം ഉള്ള കഷ്ട്ടങ്ങള്‍ അനുഭവിക്കുക.
പ്രവൃത്തികൾ 14:22
അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.
മത്തായി 10:21
സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാർക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും.
മത്തായി 24:9
അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.( ഇപ്പോള്‍ നിങ്ങള്‍ എന്നെ വെറുക്കുന്നത് പോലെ)
യോഹന്നാൻ 16:2
അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
യോഹന്നാൻ 16:33
ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു
തിമൊഥെയൊസ് 1:12
അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല;
2 തിമൊഥെയൊസ് 2:3
യേശുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ട്ടപ്പാടുകള്‍ സഹിക്കുക.
4 പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.
തിമൊഥെയൊസ് 3:12
എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
പത്രൊസ് 5:10
എന്നാൽ അല്പകാലത്തേക്കു( യേശു വരുന്നതുവരയോ ,മരിക്കുന്നത് വരെയോ) കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.
പ്രവൃത്തികൾ 9:16
എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും(ക്രിസ്ത്യാനി)
2 തിമൊഥെയൊസ് 1:8
അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
1 തെസ്സലൊനീക്യർ 3:3
കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
1 പത്രൊസ് 2:20
നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
1പത്രൊസ് 5:9
ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.
1 പത്രൊസ് 4:12
പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവച്ചു അതിശയിച്ചുപോകരുതു.
വെളിപ്പാടു 7:14
യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
വെളിപ്പാടു 14:13
ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.( ആത്മാവ് പറയുന്നതിന് പുല്ലു വില ,വിവരധോഷികള്‍ പറയുന്നതിന് പോന്നു വില. ഹാ ലോകരെ നിങ്ങളെ ഷുദ്രം ചെയ്തു മയക്കിയവര് ആര്?
Liju Tr 1. ദൈവത്തിൽ നിന്ന് യോഹന്നാൻ 1.13
2, വചനാത്താൽ 1പത്രോസ 1.23
3. സുവിശേഷത്താൽ റോമർ 1.16
___________________
1 ദൈവത്താല്‍ ആണ് = ദൈവത്താല്‍
2.വചനത്താല്‍ = യേശുവിനാല്‍ = ദൈവത്താല്‍
3.വെള്ളത്താല്‍ =യേശുവിനാല്‍( (ജോണ്‍ 7:37
“ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.)=ദൈവത്താല്‍
B പിന്നെ ആത്മാവിനാലും (ആത്മീയ ശരീരത്തില്‍)
4 സുവിശേഷത്താല്‍ രക്ഷയിലേക്കു നയിക്കുക മാത്രം ,വീണ്ടും ജനനം ഇല്ല .ജോണ്‍ 7:37
“ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
(2 Corinthians 5:17;
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
Titus 3:5; അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.
1 Peter 1:3; നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
1 John 2:29;അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
1 John 3:9;ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല.
John 4:7; പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
1 John 5:1-4യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.
അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.
ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
1 John 5:18 ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
John 1:13അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.
John 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
Ephesians 2:8-9 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
1 Peter 1:23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
Romans 6:23,പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
Romans 10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
(2 Corinthians 5:17;
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
____________________________
ശെരിയാണ് ,എന്നാല്‍ നമ്മള് പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങളില് സൂക്ഷിക്കാം എന്ന് പറയുകയാണ്. :) ,യേശു പറഞ്ഞതിന് നേര് വിപരീതം.
Titus 3:5; അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.
___________________
ഇത് വീണ്ടും ജനനവും ആയി എങ്ങനെ ബന്ധപ്പെടുത്താം?
1 Peter 1:3; നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
____________________
ആ ജീവന് ,ആ ജനനം ,ഇപ്പോള്‍ ഒരു പ്രത്യാശ മാത്രം ,ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത് സ്വര്‍ഗത്തില്‍ ,ലഭിക്കുന്നത് അന്ത്യത്തില്‍.
1 John 2:29;അവൻ നീതിമാൻ എന്നു നിങ്ങൾ ഗ്രഹിച്ചിരിക്കുന്നു എങ്കിൽ നീതി ചെയ്യുന്നവൻ ഒക്കെയും അവനിൽനിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
-------------------------------------------
ദൈവം അല്ലാതെ ആരാണ് നീതിമാന് ആയി നമ്മളില്‍ ഉള്ളത്? ആരാണ് നീതി ചെയ്യുന്നത്?
1 John 3:9;ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല.
-------------------------------
ചെയ്യാവുന്ന നന്മ ചെയ്യാത്തവന് ,പാപം ചെയ്യുന്നു എന്ന് വചനം പറയുമ്പോള്‍( പങ്കുവേപ്പു പോലും ചെയ്യാറില്ല ) , പാപം ചെയ്യാത്തവന് നമ്മളില്‍ ആരുണ്ട്? അപ്പോള്‍ അവര്‍ ദൈവത്തില്‍ നിന്നും ജനിച്ചു എന്ന് പറഞ്ഞാല്‍ അത് അസത്യം അല്ലെ?
John 4:7; പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
__________________
എന്താണ് സ്നേഹം? അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അങ്ങനെ നമ്മില്‍ ആരെങ്കിലും ഉണ്ടോ?
1 John 5:1-4യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം.
അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.
ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
-----------------------------
ഇതും കല്പനകളില് അധിഷ്ട്ടിതം .
1 John 5:18 ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
------------------------------
ചെയ്യാവുന്ന നന്മ ചെയ്യാത്തവന് ,പാപം ചെയ്യുന്നു എന്ന് വചനം പറയുമ്പോള്‍( പങ്കുവേപ്പു പോലും ചെയ്യാറില്ല ) , പാപം ചെയ്യാത്തവന് നമ്മളില്‍ ആരുണ്ട്? അപ്പോള്‍ അവര്‍ ദൈവത്തില്‍ നിന്നും ജനിച്ചു എന്ന് പറഞ്ഞാല്‍ അത് അസത്യം അല്ലെ?
.
John 3:3 യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല ” എന്നു ഉത്തരം പറഞ്ഞു.
Ephesians 2:8-9 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
Saji Quotes -John 1:13അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു
Saji Quotes -1 Peter 1:23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
Sunny Quotes - Efic. 2:7 2:7 ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
------------------------------------
ഇത് രണ്ടും ഒരു ഭാഷാ പ്രയോഗ രീതിയാണ് .അത് മനസിലാകണം എങ്കില്‍ ,ഇപ്പോള്‍ നമ്മള് സ്വര്‍ഗത്തില്‍ ആണ് എന്നുള്ള വാക്യം പോലും ഉണ്ട് . അതിനര്‍ത്ഥം നമ്മള് ,ദൈവത്തില്‍ നിന്ന് കെടാത്ത ബീജത്താല്‍ ജനിക്കും എന്നും സ്വര്‍ഗരാജ്യത്ത് ഇരുത്തും എന്നാ ഉറപ്പാണ് .അല്ലാതെ നമ്മള് ആരും ഇപ്പോള്‍ സ്വര്‍ഗത്തില്‍ അല്ല എന്ന് എല്ലാവര്ക്കും ഉത്തമ ബോദ്ധ്യം ഉണ്ടല്ലോ?
Romans 6:23,പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
Romans 10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
סקס (seks)
Mercy Samuel Mount Carmel സ്ത്രീക്കും പുരുഷനും re production നു വേണ്ട എല്ലാ അവയവങ്ങളും സ്രിഷ്ടിപിൽ തന്നെ ഉണ്ടായിരുന്നു .
_____________
അങ്ങനെ പരയുനുണ്ടോ?
Mercy Samuel Mount Carmel ദൈവത്തിന്റെ സ്രിഷ്ടിപ്പിന്റെ പരമ ഉദ്ദേശ്യവും പെറ്റു പെരുകുക എന്നതായിരുന്നു
_____________
പലതില്‍ ഒന്നില്‍, പെരുക്കം ഉണ്ടായിരുന്നു.എന്നാല്‍ പ്രധാനം നോക്കിനടത്തുക ആല്ലയിയുന്നോ?.
Mercy Samuel Mount Carmel gene 1;28 ..നിങ്ങൾ സന്താന പുഷ്ടി ഉള്ളവരായി പെറ്റു പെരുകുവിൻ എന്ന് പറഞ്ഞു അവരെ അനുന്ഗ്രഹിച്ചു ..
_____________
അതില്‍ "പെറ്റു" എന്നുള്ളത് കൂട്ടി ചേര്‍ത്തതല്ലേ?
thinking about another man and woman
http://www.thisisyourconscience.com/2011/02/thinking-of-another-person-during-sex-is-not-cheating-its-just-pathetic/
Boban George വിവാഹം ശ്രേഷ്ഠവും മന്യവുമാണ്.
________________
അങ്ങനെ ബൈബിള്‍ പറയുന്നില്ല ,എങ്കിലും ഉപരിപ്ലവം ആയി യോജിക്കുന്നു.
എന്നാല്‍ ആ വാക്യം അങ്ങനെ പറഞ്ഞാല്‍ , അര്‍ത്ഥം അനര്‍ത്ഥം ആയിപോകും :)
"വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ;" എന്നാണു .
അര്‍ത്ഥം , സംയമനം ഇല്ലാത്തവന് വിവാഹം ചെയ്യട്ടെ ,എന്നാല്‍ അത് മാന്യം ആയി കൊണ്ടുപോകണം . കിടക്ക നിര്‍മലം ആയിരിക്കണം .
കിടക്കയുടെ നിര്‍മലത പോകാന്‍ തരത്തില്‍ ജീവിക്കരുത്,
കുതിരക്കാരനെയും ,കുശിനിക്കാരനെയും,,,,,, കൂട്ടി സാകം പാടില്ല
അടിമയെയും,അടുക്കലക്കരിയെയും .. കൂട്ടി സാകം പാടില്ല
സ്വയം സാകം മൂലവും ,അശുദ്ധം ആകാം ,
ഭാര്യ ഭര്ത്താക്കന്മാര് തമ്മിലുള്ള സാകത്തിലും ( വദനസുരതം ,പ്രകൃതി വിരുദ്ധം ,,,) നിര്‍മലത പോകാം .
ഒരു പടികൂടി കടന്നു ചിന്തിച്ചാല്‍ , ഭാര്യയും ഭര്‍ത്താവും തമ്മില്‍ അനുവദനിയമായ രീതിയില്‍ സാകത്തില് ഏര്‍പ്പെട്ടാലും , അതില്‍ ഒരാളുടെ ചിന്ത കാടുകയറിയാല്‍ ( Imaginative ) നിര്‍മലത പോകും .
ഇതൊക്കെയാണ് അവിടെ പറയുന്നത് .
അല്ലാതെ വിവാഹിതരുടെ കിടക്കക്ക് ,നിര്‍മലത ഉണ്ടെന്നല്ല :)
കിടക്കയുടെ നിര്‍മലത പോകുന്ന പലതും ഇനിയും ഉണ്ട് ,അതൊന്നും എഴുതേണ്ട സ്ഥലം അല്ലല്ലോ ഇത് :)
ഒരിക്കൽ ഒരു അമ്മൂമ്മ പറഞ്ഞ കഥ .
കഥയിൽ കാര്യം ഉണ്ട് എന്ന് തോന്നുന്നു. ഇല്ലെന്ന് പറഞ്ഞാലും സന്തോഷം.
കഥ ഇങ്ങനെ . ഒരിക്കാല്‍ സ്വർഗത്തിൽ ദൈവവും ധൂദൻമാരുമായി കഴിഞ്ഞു വരുന്ന കാലം, ധൂധന്മാരിലെ പ്രഥമസ്ഥാനം അലങ്കരിച്ചിരുന്ന ലൂസിചേട്ടൻ ,സന്തോഷവാനായിരുന്നു.
അപ്പോൾ ദൈവത്തിനു ഒരു തോന്നൽ , ഇവനെക്കാൾ സ്രെഷ്ട്ടവും ഉന്നതവും ,അധികാരവും ഉള്ള ഒന്നിനെ ജനിപ്പിചാലോ എന്ന് .
അങ്ങനെ അവർ അവരുടെ തന്നെ സാദൃശ്യത്തിൽ ആധായിയെ ഉണ്ടാക്കി . അന്ന് മുതൽ ലൂസിചെട്ടന് ഉറക്കം ഇല്ലാതായി , അങ്ങനെ ആധായിയുടെ കൂട്ടുകാരിക്ക് 8 ൻറെ ഒരു പണി കൊടുത്ത് , കൂട്ടുകാരി ആധയിക്കും പണികൊടുത്തു . ആവിയുടെ കൂട്ടുകാരാൻ (അപ്പൻ) ആ കുറ്റം ഏറ്റെടുത്തു.അങ്ങനെയാണ് ലൂസി ഇങ്ങനെ ആയതു. :). ഇത് ബൈബിളുമായി കുറെയൊക്കെ യോജിപ്പിൽ ആണ്.
1 കൊരിന്ത്യർ 2:11
മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
1കൊരിന്ത്യർ 12:11
എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.
Ecclesiastes 12:7
and the dust returns to the ground it came from, and the spirit returns to God who gave it.
Jos Panackal ഉല്‍പ്പത്തി 1:26 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു...........അപ്പോള്‍ മനുഷ്യന്റെ രൂപം ??? ഇവിടെയാണ് പലരും തെറ്റിപോകുന്നത്. ദൈവത്തിനു രൂപം ഉണ്ടോ?
_______________
1.ദൈവത്തിനു രൂപം ഉണ്ട് ,ഈ ശരീരംകൊണ്ട് അത് കാണാന്‍ പാടില്ല എന്നെ ഒള്ളൂ.
2. മനുഷ്യനെ സൃഷ്ട്ടിച്ചത് ,ദൈവത്തിന്റെ രൂപത്തില്‍ തന്നെ .സംശയം ഇല്ല .അതുകൊണ്ട് അവനെ കാണാമായിരുന്നു.
എന്നാല്‍ അത് നഷട്ടപ്പെട്ടു ഇപ്പോഴത്തെ രൂപം ആയതു പനക്കാന് മറന്നു .ഇല്ലെങ്കില്‍ യേശുവിനു നമ്മുടെ അടുത്തുവരാന്‍ ഒരു രൂപമാറ്റം ആവശ്യം ആയിവരില്ലയിരുന്നു.
3. ഇനിയും നമ്മള് എല്ലാവരും ദൈവത്തിന്റെ രൂപത്തില്‍ ആകും എന്നും വചനം പറയുന്നു.അതിനര്‍ത്ഥം നമ്മള് ഇപ്പോള്‍ ആ രൂപത്തില്‍ അല്ല എന്ന് തന്നെയല്ലേ?
വെളിപ്പാടു66:3:21
ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്‍കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.
KANDU
:mathew 17:3
act 10:11
ACT 11:5
MARK 1:10
HEBRU 11:22
12:2
LUKE 19- SAKKAYI
STHEFANOSU
സണ്ണി മാപ്പിള മരണമടഞ്ഞ നവജാത ശിശുക്കളെയും, സ്നാനവും,രെക്ഷയും ആയി ഒന്ന് ബന്ധിപ്പിക്കാമോ??
2 hrs · Edited · Like
Anson Maramon ഏതു സ്നാനം?
2 hrs · Like
സണ്ണി മാപ്പിള ഏതെങ്കിലും പെന്തക്കൊസ്തിലെ 12 വയസായ ഒരു കുട്ടി ,സ്നാനത്തിനു മുന്‍പേ മരണപെടുന്ന സാഹചര്യം വെച്ച് തുടങ്ങാം . ആ കുട്ടിയുടെ രെക്ഷക്ക് ആര് ഉത്തരവാദി? രെക്ഷക്കാധാരം സ്നാനം എന്ന് പറയുന്നതു അവരുടെ കാര്യത്തില്‍ എങ്ങനെ ശെരിയാക്കി എടുക്കാം?
2 hrs · Edited · Like
സണ്ണി മാപ്പിള ഗ്രഹം സ്റ്റെയിസിന്റെ കുട്ടികളെ തന്നെ എടുക്കുക.
2 hrs · Like
Anson Maramon Shall type in English... Am on mobile...Where do you think, the new born dead babies at the second coming of Christ Jesus?
1 hr · Like
Anson Maramon Another question...for which type of people the hell is reserved for? There are only two places in eternity..
.
Heaven and hell.
1 hr · Like
Anson Maramon I have asked these questions Caz we can begin there... It is 00:55 am..gonna sleep. Shall discuss tomorrow. Bye.
1 hr · Like
സണ്ണി മാപ്പിള ഇതു മരണാന്തര അവസ്ഥയിലേക്ക് ചര്‍ച്ച മാറും .
എന്റെ ചോദ്യം ലളിതം . നിങ്ങള്‍ പറയുന്നു രെക്ഷക്ക് ആധാരം സ്നാനം,ചിലര്‍ പറയും രെക്ഷിക്കപെടവര് സ്നാനം ചെയ്യണം. ഇല്ലായെങ്കില്‍ ശിക്ഷ....See More
1 hr · Like
സണ്ണി മാപ്പിള ഇത് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?
1 hr · Like
സണ്ണി മാപ്പിള എങ്കില്‍ , ഏതെങ്കിലും പെന്തക്കൊസ്തിലെ 12 വയസായ ഒരു കുട്ടി ,സ്നാനത്തിനു മുന്‍പേ മരണപെടുന്ന സാഹചര്യം വെച്ച് തുടങ്ങാം . ആ കുട്ടിയുടെ രെക്ഷക്ക് ആര് ഉത്തരവാദി? രെക്ഷക്കാധാരം സ്നാനം എന്ന് പറയുന്നതു അവരുടെ കാര്യത്തില്‍ എങ്ങനെ ശെരിയാക്കി എടുക്കാം?
1 hr · Like
സണ്ണി മാപ്പിള മരിച്ച എല്ലാവരും ,ഒന്നുമറിയാത്ത അവസ്ഥയില്‍ (നിദ്ര)ആണ് എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ദൈവത്തില്‍ മാത്രം ആശ്രയിച്ചു ജീവിക്കുന്നവന്റെയും ധനത്തില്‍ ആശ്രയിച്ചു ജീവിക്കുന്നവന്റെയും ഉപമ ഉപമ മാത്രം.
1 hr · Like
Anson Maramon I feel sorry for you dear. You have asked about dead infant. I shall stand firm on that. Please answer my question. Then we shall move on. If you can't answer, please delete your comments and let all of us be in Peace of Christ.
//മരണമടഞ്ഞ നവജാത ശിശുക്കളെയും, സ്നാനവും,രെക്ഷയും ആയി ഒന്ന് ബന്ധിപ്പിക്കാമോ??//
My question // Where do you think, the new born dead babies at the second coming of Christ Jesus?// then a clue
// for which type of people the hell is reserved for? There are only two places in eternity..
.
Heaven and hell.// this will help you answer my question.
20 mins · Edited · Like
സണ്ണി മാപ്പിള I feel double sorry for you my dearest. I ask the question first.
Anson Maramon
Instead of answering that ,you are trying to change the subject....See More
11 mins · Like
സണ്ണി മാപ്പിള Anson Maramon I feel sorry for you dear. You have asked about dead infant. I shall stand firm on that. Please answer my question.
____________
I simply do not know. you please tell me.
8 mins · Edited · Like
സണ്ണി മാപ്പിള shalom
8 mins · Like
സണ്ണി മാപ്പിള ഉത്തരം അറിയില്ലെങ്കില്‍ ,താങ്കളുടെ മുന്നില്‍ മൂന്നു വഴികള്‍ ഉണ്ട്.
1. എന്റെ ചോദ്യം മായിക്കുക
2. എന്നെ ബ്ലോക്ക് ചെയ്യുക
3.അറിയില്ലെന്ന് പറയുക.
അറിയാമെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ല . ഉത്തരം പറഞ്ഞു ഞാങ്ങലെപോലുള്ളവരെ മനസിലാക്കുക.
3 mins · Like
സണ്ണി മാപ്പിള Abey Reni സഹോദരങ്ങളെ ഒരു കാര്യം പറയാതെ വയ്യ ഈ pendhacosth ക്കാര് വന്നതിനു ശേഷമാ ബൈബിളും ക്രിസ്തുവിനെ പ്പറ്റിയൊക്ക ചിലരൊക്കെ അറിഞ്ഞത് തന്നെ ,
________________________...See More
September 12 at 8:04am · Like
സണ്ണി മാപ്പിള AV Chacko Mr. Sonny Mapila: Please help me. What are the commandments we are supposed to do?
__________________
പത്തും
September 12 at 8:06am · Like · 1
സണ്ണി മാപ്പിള 6 0 3 ഒഴിവാക്കാം .
September 12 at 8:07am · Like
സണ്ണി മാപ്പിള Anson Maramon Dear Sunny Mappila, 90% of your comments are against the WORD of GOD
_________________
താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു ....See More
September 12 at 8:09am · Like
Anson Maramon Dear Sunny Mappila and Monson, I have no personal grudge on any one. I do like and respect both of your opinions and comments on other discussion forums. But, here I have to maintain discipline. I shall be deleting other's comments also when I have found it non-biblical.
September 12 at 5:10pm · Like
Monson Varghese Itty Dear Anson , Thanks for your concern.However I can not remain a mute spectator to the posts which are encouraging denominational prejudice and making some people to believe that they are spiritually rich .Such practices will make people to turn blind to their own sin and finally lose their salvation. May God bless you and open your heart to the ultimate truth in the holy word of God
September 12 at 10:42pm · Like
AV Chacko It is sad that a good a discussion has brought much dissention, primarily because of lack of knowledge of the subject. Bible says, "Just as man is destined to die once, and after that to face judgment, so Christ was sacrificed once to take away the sin...See More
September 13 at 12:02am · Like · 1
Reji Daniel sannuy mappila panjathu sariya.. pentecostukar vannathinal papam ennathinay patti bodhyam undayi. pls understand, paul says nyayapramanam illayirunnengil papam illayirunnu .... now you have the bible with you in almost all languages... so we cannot esc...See More
September 13 at 1:02am · Like
Abey Reni വിഷയം മാറിപോകുന്നതു കൊണ്ട് ഓർമ്മിപ്പിക്കാൻ ഇട്ടതാ ,
September 13 at 4:36am · Like
Thomas Mathew ക്രൂശിലെ കള്ളന് സ്നാനപ്പെട്ടത് ആണോ എന്നുള്ളത് വളരെ പ്രസക്തം ആയ ഒരു ചോദ്യം ആണ്... ഇല്ല സ്നാനപ്പെട്ടില്ല. എന്നാല്‍ യേശു ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം എല്ക്ക്ക എന്നുള്ള സ്നനോപദേശം യേശു ക്രിസ്തു മരിക്കുന്നതിനു മുമ്പ് പ്രാവര്തീകം ആക്കേണ്ട ഒരു ആവിശ്യവും ഇ...See More
4 hrs · Like
Samuel George തോമസേ നിങ്ങള്‍ അടിമുടി തെറ്റാണ് പറയുന്നത്. കര്‍ത്താവ് പറയുന്നു, ഞാന്‍ മുഖാന്തിരം അല്ലാതെ ആരും പിതാവിലെക്ക് എത്തുന്നില്ല... അതിനപ്പുറവും ഇപ്പുറവും ഇല്ല.. ആദം മുതല്‍ ഈ ഭൂമിയില്‍ ജനിക്കാന്‍ ഇരിക്കുന്ന അവസാന വ്യക്തിക്ക് വരെ രക്ഷ ക്രിസ്തുവിലൂടെ മാത്രം.. നിങ്ങള്‍ വിശ്വസിക്കുന്ന പ്രമാണം അനുസരിച് ഇത് ഒത്തു വരില്ല.. അതുകൊണ്ട് ചിന്തിക്കുക
4 hrs · Like
Anson Maramon Dear Samuel, I personally feel that you are only half correct.
It is very true that Salvation, starting from Adam to the last matured person on the earth, is through Christ Jesus ONLY(considering infants, children and non-matured persons already ...See More
2 hrs · Like
സണ്ണി മാപ്പിള മരണമടഞ്ഞ നവജാത ശിശുക്കളെയും, സ്നാനവും,രെക്ഷയും ആയി ഒന്ന് ബന്ധിപ്പിക്കാമോ??
2 hrs · Edited · Like
Anson Maramon ഏതു സ്നാനം?
2 hrs · Like
സണ്ണി മാപ്പിള ഏതെങ്കിലും പെന്തക്കൊസ്തിലെ 12 വയസായ ഒരു കുട്ടി ,സ്നാനത്തിനു മുന്‍പേ മരണപെടുന്ന സാഹചര്യം വെച്ച് തുടങ്ങാം . ആ കുട്ടിയുടെ രെക്ഷക്ക് ആര് ഉത്തരവാദി? രെക്ഷക്കാധാരം സ്നാനം എന്ന് പറയുന്നതു അവരുടെ കാര്യത്തില്‍ എങ്ങനെ ശെരിയാക്കി എടുക്കാം?
2 hrs · Edited · Like
സണ്ണി മാപ്പിള ഗ്രഹം സ്റ്റെയിസിന്റെ കുട്ടികളെ തന്നെ എടുക്കുക.
2 hrs · Like
Anson Maramon Shall type in English... Am on mobile...Where do you think, the new born dead babies at the second coming of Christ Jesus?
1 hr · Like
Anson Maramon Another question...for which type of people the hell is reserved for? There are only two places in eternity..
.
Heaven and hell.
എല്ലാ വര്‍ഗ്ഗവും പോലെ ഒരു പ്രത്യേക പുരോഹിത വര്‍ഗം. അതില്‍ ഉള്ളവര്‍ എല്ലാം പുരോഹിതര്‍ അല്ല.അതില്‍ ഉള്ളവര്‍ക്ക് പുരോഹിതന് ആകാം.
പുരോഹിതന് എന്നാല്‍ ,മുന്നില്‍ നില്ക്കുന്നവന് എന്ന് മാത്രമേ അര്‍ത്ഥം ഒള്ളൂ
യാത്രയിലോ,യുദ്ദത്തിലോ ,ആരധനയിലോ മുന്നില്‍ നിന്ന് നയിക്കുന്നവന്
ദൈവം കിഴക്ക് ആണെന്ന് (നമ്മുടെ കിഴക്ക് ആയിരിക്കില്ല) ബൈബിളില്‍ സൂചനകള്‍ ഉണ്ട്
പുരോ കിഴക്കോട്ടു പൂര്‍വ -കിഴക്ക് "
രസപ്രവര്ത്തനത്തില് പുരോ പ്രവര്‍ത്തനം (മുന്നോട്ടുള്ള) ഫോര്‍വേഡ് Reactions എന്നും,
പാശ്ചാത് (പിറകോട്ടുള്ള backward reactions) എന്നും പറയാറില്ലേ?
pre east ലോപിച്ച് preast ആയതാണ്
എബ്രായ ഭാഷയിലും ഖോഹന് എന്നാല്‍ പുരോഹിതന് , ഖാടെം എന്നാല്‍ കിഴക്ക് ,മുന്നില്‍ ഖോഹനി(preast ) എന്നാല്‍ മുന്നില്‍,കിഴക്ക് ദൈവത്തോട് അടുത്തു നില്ക്കുന്നവന് എന്ന് മാത്രം സാമാന്യ അര്‍ത്ഥം . :)
Johnson George സ്നാന രീതി സ്നാനരീതി മുഴുകല് തന്നെയായിരിക്കണം
_________________
ഗ്രീക്കിലോ ,മലയാളത്തിലോ,ഹിന്ദിയിലോ ഇംഗ്ലീഷിലോ , വെള്ളത്തില്‍,ജലത്തില്‍, जल में,in water ,σε νερό എന്ന് എവിടെങ്കിലും ഉണ്ടോ?
മറിച്ചു എല്ലായിടത്തും , വെള്ളത്താൽ,ജലത്താൽ,വെള്ളംകൊണ്ട്,ജലം കൊണ്ട് , जल से ,by water,with water ,με νερό എന്നല്ലേ?
എന്താണ് എല്ലായിടത്തും ഇങ്ങനെ എഴുതിയിരിക്കുന്നത്?
കരണ്ട് കൊണ്ട് ,സ്വർണം കൊണ്ട്, അരികൊണ്ട് എന്ന് പറയുന്നതുപോലെ ജലം കൊണ്ട് എന്ന് പറഞ്ഞാൽ ജലം ഉപയോഗിച്ച് ഉള്ള ഒഴിക്കലുമായി അല്ലെ അത് കൂടുതൽ യോജിക്കുന്നത്?
ഇനി എവിടെങ്കിലും ,വെള്ളത്തിൽ നിന്ന് കയറിയപ്പോൾ എന്നല്ലാതെ ,വെള്ളത്തിൽ നിന്ന് പൊങ്ങിയപ്പോൾ എന്ന് പറഞ്ഞിട്ടുണ്ടോ?
അറിയാനുള്ള ജിജ്ഞാസ "വെറും" തര്‍ക്കം ആയി കാണരുത്.
ഇതിനര്‍ത്ഥം മേല്പറഞ എല്ലാവരും,മന്ദബുദ്ധികളും ,നവജതശിശുക്കളും.ഗര്ഭച്ചിദ്രം മൂലം മരിച്ച കുട്ടികളും , വിണ്ടും ജനിക്കും എന്നല്ലേ? യേശു നുണ പറയുമോ?
യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
Anson Maramon
John 17:12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല...
_____________________
1.തിരുവെഴുത്തു നിവര്‍ത്തി ആകാന്‍ ആണ് എന്ന് യേശു പറയുന്നു.
2. സത്യം അറിയുന്ന യേശു അവനോടു പൊറുത്തു എന്നാ സത്യം , അടുത്ത അധ്യായത്തില്‍ മനസിലാക്കാം.
യോഹന്നാൻ18:9
നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
little faith' means "no faith" but if it is 'a little faith' means "alpa vishwasam"
_________________
ശെരിയാണ് ,അതാണ് ശെരിയായ ഇംഗ്ലീഷ് . ഞാന്‍ പഠിച്ചതും അങ്ങനെ തന്നെയായിരുന്നു .

Post a Comment