കേട്ടെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍,പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍ ,
തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍, ചരിത്രം എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവ പറഞ്ഞു ,യേശു പറഞ്ഞു എന്ന് പറയുന്നവ} കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം.
ദൈവവചനം തെറ്റുകയില്ല എന്നാല്‍ മേല്‍പ്പറഞ്ഞ തെറ്റുകള്‍ക്ക് ദൈവം ഉത്തരവാദി അല്ല എന്ന് അറിഞ്ഞിരിക്കുക .
തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍, ചരിത്രം എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവ പറഞ്ഞു ,യേശു പറഞ്ഞു എന്ന് പറയുന്നവ} കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം.
ദൈവവചനം തെറ്റുകയില്ല എന്നാല്‍ മേല്‍പ്പറഞ്ഞ തെറ്റുകള്‍ക്ക് ദൈവം ഉത്തരവാദി അല്ല എന്ന് അറിഞ്ഞിരിക്കുക .
കേട്ടെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍
പകര്‍ത്തിയെഴുതിയപ്പോള്‍ തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,
വായ്മൊഴിയായി ഉണ്ടായിരുന്ന, തലമുറകളിലൂടെ പകര്‍ന്നപ്പോള്‍ സംഭവിച്ച തെറ്റുകള്‍വന്ന തെറ്റുകള്‍ ,
അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം,
ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍, ചരിത്രം,
എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവ പറഞ്ഞു ,യേശു പറഞ്ഞു എന്ന് പറയുന്നവ}
കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം.
ദൈവവചനം തെറ്റുകയില്ല എന്നാല്‍ മേല്‍പ്പറഞ്ഞ തെറ്റുകള്‍ക്ക് ദൈവം ഉത്തരവാദി അല്ല എന്ന് അറിഞ്ഞിരിക്കുക.
41 comments:
എല്ലാ പുസ്തകവും ഒരു ആശയം മുന്നോട്ടു വയ്ക്കുമ്പോള്‍ അത് തെറ്റുകയില്ല , എന്നാല്‍ പുസ്തകങ്ങളിലെ വൈരുദ്ധ്യം വരുമ്പോള്‍ ആണ് ,എല്ലാ പുസ്തകങ്ങളും വയ്ക്കുന്ന മൂല ആശയവും ആയി അതിനെ തുലനം ചെയ്യേണ്ടത് എന്ന് താങ്കളോട് ഞാന്‍ പറഞ്ഞു തരേണ്ട കാര്യം ഉണ്ടോ?
തെറ്റില്ലായിരുന്നു എങ്കില്‍ യേശു എന്തിനാണ് മോശപറഞ്ഞതും ,എഴുതിയതും പലതും തല്ലിയതും തിരുത്തിയത്?
സൂര്യനെ ഉണ്ടാക്കി കത്തിക്കുന്നത് മൂന്നാം ദിവസം എന്ന് പറയുമ്പോള്‍ തന്നെ , ചങ്ങാതി നമ്മുടെ ദിവസം അല്ല ആ ദിവസം എന്ന് മനസിലാക്കണം എങ്കില്‍ അപാര ബുദ്ധിയൊന്നും വേണ്ട സാമാന്യ വിവരം മതി.
അല്ലെങ്കില്‍ ഒന്നാം ദിവസം ,രണ്ടാം ദിവസം എന്ന് പറയുന്ന ദിവസം എങ്ങനെ ഉണ്ടായി ,സൂര്യനന്നു ഇല്ലല്ലോ?
തെറ്റുണ്ടാകാന്‍ പാടില്ല എന്ന് നിങ്ങള്‍ പറയുന്ന പുസ്തകത്തിലെ തെറ്റുണ്ട് എന്ന് പറഞ്ഞതും,തിരുത്തിയതും ,ആദ്യം ഞാനല്ല. നമ്മുടെ യേശു തന്നെയാണ് .
എന്താ അതെക്കുറിച്ച് ഒന്ന്നും ഉരിയാടാത്തത്? :)
പാസ്ട്ടരുടെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കാന്‍ കൊണ്ടുപോകുകയാണ്. സെമിത്തേരി കുറച്ചകലെയായിരുന്നു. ഇതുപോലെ വാഹനങ്ങളൊന്നുമില്ലാത്ത കാലമാണത്. മൃതദേഹം ഒരു മഞ്ചലില്‍ കയറ്റി നാലുപേര്‍ ചുമന്നാണ് സെമിത്തേരിലേക്കു പോകുന്നത്. ശവസംസ്‌കാരത്തിനു കൂടാന്‍ കുറേപേര്‍ ഒരു ജാഥപോലെ മഞ്ചലിനൊപ്പമുണ്ട്.
ഭഗവതിക്കാവിന്റെ അരികിലൂടെ വേണം സെമിത്തേരിലെത്താന്‍, ധാരാളം ആല്‍വൃക്ഷങ്ങളുള്ള സ്ഥലമായിരുന്നു അത്. മൃതദേഹം വഹിച്ച് ആ വഴിയിലെത്തിയപ്പോള്‍ മഞ്ചല്‍ ചുമന്ന ഒരാള്‍ ആല്‍വൃക്ഷത്തിന്റെ വേരു തടഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തില്‍ മഞ്ചലിലുള്ള മൃതദേഹം തെറിച്ചുപോയി. മഞ്ചലില്‍നിന്നു തെറിച്ചുവീണ മൃതദേഹം ചെറുതായി അനങ്ങുന്നതുപോലെ ആരോകണ്ടു. ഉടനെ വൈദ്യനെ വരുത്തി. ശുശ്രൂഷ തുടങ്ങി. പതിയെ ആ സ്ത്രീ സുഖംപ്രാപിച്ചു. പിന്നീട് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍കൂടി ആ സ്ത്രീ ജീവിച്ചു. അതുകഴിഞ്ഞ് ഒരു ദിവസം സ്വാഭാവികമായി അവര്‍ മരിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നതിനായി ദൂരെയുള്ള സെമിത്തേരിലേക്ക് കൊണ്ടുപോകുകയാണ്. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞിട്ടും സെമിത്തേരിയിലേക്കുള്ള ആ വഴിക്കൊന്നും യാതൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. നാലുപേര്‍ ചുമന്നു നീങ്ങുന്ന മഞ്ചലില്‍ത്തന്നെയായിരുന്നു മൃതദേഹം കൊണ്ടുപോയത്.
ശവഘോഷയാത്ര ഭഗവതിക്കാവിന്റെയരികിലെത്തിയപ്പോള്‍ പിറകില്‍നിന്ന് പാസ്റ്റര്‍ വിളിച്ചു പറഞ്ഞു:
'ശ്രദ്ധിക്കണേ! അവിടെ ആലിന്റെ വേരുണ്ട്..
പാസ്റ്റര്‍ എന്നുള്ളത് അച്ചന്‍ എന്നോ പൂജാരി എന്നോ സൌകര്യംപോലെ മാറ്റിക്കോളൂ.... :) :) :) :)
http://usmalayali.com/?p=29067
ബൈബിളിലെ സൃഷ്ട്ടിപ്പിൽ ,ചില മാറ്റങ്ങൾ വരുത്തി ,ഇത് കോപ്പി യടിച്ചു സാത്തന്യം ആയി അവതരിപ്പിക്കുക മാത്രം ആണ് , ഡാർവിൻ ചെയ്തത് .
A .Energy to matter
1 ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. 3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. 4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു. 5 ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. 6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു. 7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തിന്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു. 8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം. 9 ദൈവംആകാശത്തിന്‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. 10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
B . VEGETATION
11 ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 12 ഭൂമിയില്‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു. 13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം. 14 പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; 15 ഭൂമിയെ പ്രകാശിപ്പിപ്പാന്‍ ആകാശവിതാനത്തില്‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 16 പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. 17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി 18 ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു. 19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.
C .LIFE in WATER
20 വെള്ളത്തില്‍ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തില്‍ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. 21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. 22 നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തില്‍ നിറവിന്‍
D. പറവകളും ,ഉരഗങ്ങളും
പറവജാതി ഭൂമിയില്‍ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. 23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
E. മൃഗങ്ങള്‍
അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കള്‍ ഭൂമിയില്‍നിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
F . മനുഷ്യൻ
അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. 27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. 28 ദൈവം അവരെ അനുഗ്രഹിച്ചുനിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു.
ഇനി നാളെ പഞ്ചഭൂതങ്ങളെ കൊണ്ടാണ് പ്രപഞ്ചം ഉണ്ടാക്കിയത് എന്ന് പോപ്പ് പറഞ്ഞാലും ,ആളുകള്‍ എതിര്‍ക്കും അത് ഹൈന്ദവം അല്ലെ ,ഇയാള്‍ക്ക് എന്തിന്‍റെ കേടാണ് എന്ന് പറയും.
സത്യത്തില്‍ പഞ്ചഭൂതങ്ങലെയാണ് ദൈവം ആദ്യം സൃഷ്ട്ടിച്ചത് ,പിന്നെ അത് കൊണ്ട് മറ്റുള്ളതും.
ഈ ആശയം ,വേദങ്ങള്‍ പോലും കോപ്പി ചെയ്തത് ,നമ്മുടെ ബൈബിളില്‍ നിന്നാണ് .
ആകാശം, വായൂ ,അഗ്നി ,ജലം ഭൂമി
സ്നാനപ്പെടാത്ത , വീണ്ടും ജനിക്കാത്ത , രക്ഷിക്കപ്പെടാത്ത രണ്ടു വ്യക്തികള്‍ യേശുവിനോട് നേരിട്ട് ചോദിക്കുന്നു " നിത്യജീവന്‍ നേടാന്‍ ഞാന്‍ എന്ത് ചെയ്യണം" { Mathew 16:16, Mark 10:17, Luke 18:18, Luke 10:25 }
അപ്പോള്‍ യേശു പറഞ്ഞത് സ്നാനപ്പെടാനല്ല ,Mpft ബൈബിള്‍ സ്കൂളില്‍ പഠിക്കാന്‍ അല്ല, വീണ്ടും ജനിക്കാനല്ല , രക്ഷിക്കപ്പെടനല്ല , പ്രാര്‍ത്ഥിക്കാനല്ല , മറുഭാഷ പറയാനല്ല , പിന്നെയോ കല്പനകള്‍ പാലിക്കാനാണ്.
റോമർ:7:20
ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
മാര്‍പാപ്പാ 2
http://youtu.be/pTLoe8pMvQI
മാര്‍പാപ്പാ 1
http://youtu.be/rkvy8nHW380
ഉല്‍പ്പത്തിയെകുറിച്ച് മാര്‍പാപ്പാ പറഞ്ഞതും , അത് നമ്മളില്‍ എത്തിയപ്പോള്‍ വന്ന വ്യാഖ്യാനവും മലയാളം ചര്‍ച്ച.
മാര്‍പാപ്പാ 1
http://youtu.be/rkvy8nHW380
മാര്‍പാപ്പാ 2
http://youtu.be/pTLoe8pMvQI
ത്രീത്വം
https://www.youtube.com/watch?v=4zAbKXZCD38
1 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഔടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നിലക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കും അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഔരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും.
8 അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
9 അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഔടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നിലക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കും അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഔരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
സാരീ
https://www.youtube.com/watch?v=3kyj_aeW3i0
ചൊവ്വാ mars മറുനാടന്‍ malayali
http://www.marunadanmalayali.com/scitech/science/what-will-india-gain-from-its-mars-mission-3810
പണം മമോന്‍
https://www.youtube.com/watch?v=eBLsisnLZnY&feature=youtu.be
പുരോഹിത വസ്ത്രം
http://www.biblesearchers.com/temples/jeremiah10.shtml
http://www.bible-history.com/tabernacle/TAB4The_Priestly_Garments.htm
90 ല്‍ കല്ല്യാണം 94 ആയിട്ടും കുട്ടികള്‍ ഇല്ല .ഈ അച്ഛന്റെ ധ്യാനം കൂടി. അച്ചനോ മറ്റാരുമോ ഒന്നും ചെയ്തില്ല , ആ ധ്യാനത്തില്‍ ചികിത്സയെക്കുറിച്ച് ഒന്നും പറഞ്ഞും ഇല്ല.
എങ്കിലും അതുവരെ എന്തുകൊണ്ടോ ചിന്തിക്കാതിരുന്ന കാര്യം ചിന്തിപ്പിച്ചത് ,ഒരു അദൃശ്യശക്തി തന്നെ.
ഈ അച്ചന്റെ ധ്യാനം കൂടിയപ്പോള്‍ ആണ് ഞങ്ങള്‍ക്ക് ബുദ്ധി തോന്നിയതും , ഡോക്ടറെ കണ്ടതും ,കുട്ടികള്‍ ഉണ്ടാകാന്‍ തുടങ്ങിയതും.
https://www.facebook.com/video.php?v=804934606195276&set=vb.564861446869261&type=2&theater
സരിത ,കള്ളുരമേഷ്,കോഴമാണി, തെറിഭൂഷണം ജോര്‍ജു, സുരജ് ,, ഉമമ്മന്റെ മോന്‍ എന്ന് പിള്ള പറഞ്ഞവന്‍ ഒക്കെ പറയും എന്നല്ലാതെ ഒന്നും പറയുന്നില്ലല്ലോ? :)
ഇങ്ങനെ ഒക്കെ ആണെങ്കില്‍ പലരെയും കുറിച്ച് ഞാനും പറയും :)
വിശുദ്ധര്‍ ആയി പ്രഖ്യാപിക്കല്‍
മലയാളം ചര്‍ച്ച
സീറോമലബാര്‍ സഭയുടെ വക്താവ് Fr. പോള്‍ തേലക്കാട്ട് ,കത്തോലിക്കന്‍ ആയ മുന്‍ DGP ,...
വാരാന്ത്യം
വിശുദ്ധരാക്കല്‍ വാരാന്ത്യം
https://www.youtube.com/watch?v=MbXjYFTJrzU&feature=youtu.be
വിശുദ്ധരാക്കള്‍ ചര്‍ച്ച
https://www.youtube.com/watch?v=vO1RcsAXKWI&feature=youtu.be
VISHUDDHA CHARCHA
http://youtu.be/vO1RcsAXKWI
Stephen Daniel ഇന്ന് ആരാധനയെന്നത് പലരും ഒരു മാനസീക ഉല്ലാസത്തിനായിട്ടാണ് ഉപയോഗിക്കുന്നത്… പലരും ഈ വൈകല്യം നല്ലൊരു കച്ചവട സാധ്യതയായി കാണുന്നു..!
മരിച്ചവര്‍ക്ക് വേണ്ടി സ്നാനം എന്തിനു?
https://www.youtube.com/watch?v=v96_HVuPGl8
http://youtu.be/vO1RcsAXKWI
വിശുദ്ധര്‍ ആയി പ്രഖ്യാപിക്കല്‍
വിശുദ്ധ ചാവറ കുരിയാക്കോസ്ഏലിയാസ് അച്ചന്‍ വിശുദ്ധര്‍ ആയി പ്രഖ്യാപിക്കല്‍ മലയാളം ചര്‍ച്ച സീറോമലബാര്‍ സഭയുടെ വക്താവ് Fr. പോള്‍ തേലക്കാട്ട്...
സരിതാചാണ്ടിയും, സൂര്യനെല്ലികുര്യനെയും, ബാര്‍കോഴാമാണിയയും, കരിക്ക് രാധാകൃഷ്ണനേയും , വിമാനത്താവളകുംഭകോക്കാരന്‍ ആന്‍റോയെയും ,ക്ഷണിച്ചപ്പോള്‍ , ഐസ്ക്രീം കുഞ്ഞാപ്പായെയും, ഭാവിമരുമോളെ ടെസ്റ്റ് ചെയ്ത തെറ്റിയജോസിനെയും കൂടികൂട്ടാമായിരുന്നു....
പ്രപഞ്ച സൃഷ്ട്ടാവായ ദൈവമേ, അങ്ങ് വിജയിക്കട്ടെ
ദൈവമേ എല്ലാ വിജയവും നിന്നിൽ മാത്രം.
തന്റെ ഭക്തരുടെ ബുദ്ധിമുട്ടുകൾ,
തന്റെ ദാസന്മാരുടെ ബുദ്ധിമുട്ടുകൾ,ദൈവപദ്ധതിയല്ല എങ്കിൽ
അത് തൽക്ഷണത്തിൽ അങ്ങ് നീക്കുന്നു .
ഓ, ശ്വാശ്വതവിജയം, പ്രപഞ്ചസൃഷ്ട്ടവിൽ മാത്രമാകുന്നു.
നിന്നെ ആരാധിക്കുന്നവാൻ,നിന്റെ സ്നേഹത്തിന്റെ ഫലം കൊയ്യും.
അവനു സങ്കടം,സന്തോഷം,നിരാശ മേലിൽ ഉണ്ടായിരിക്കില്ല.
അവൻ നിത്യവും ആനന്ദത്തിൽ ആയിരിക്കും.
അന്ന് പ്രയാസമോ വേദനയോ നീ അറിയുകയില്ല
ഓ, ശ്വാശ്വതവിജയം, പ്രപഞ്ചസൃഷ്ട്ടവിൽ മാത്രമാകുന്നു.
നീ എന്റെ അപ്പനും അമ്മയും ആകുന്നു
എന്റെ സങ്കേതവും
നാഥാ, നീ എന്റെ സങ്കേതമാകുന്നു.
നീ ഒഴികെ മറ്റാരും ഇല്ല,
പ്രഭോ , മറ്റൊരുത്തനും ഇല്ല,
നീയോഴികെ മറ്റാരും എനിക്കില്ല
ഓ, ശ്വാശ്വതവിജയം, പ്രപഞ്ചസൃഷ്ട്ടവിൽ മാത്രമാകുന്നു.
അങ്ങ് പൂർണ ആത്മാവ് ആകുന്നു
അങ്ങ് എല്ലാത്തിലും വസിക്കുന്നു
അങ്ങ് മഹോന്നതനായ ദൈവം ആകുന്നു
അങ്ങ് എല്ലാവർക്കും യഹോവ ആകുന്നു.
ഓ, ശ്വാശ്വതവിജയം, പ്രപഞ്ചസൃഷ്ട്ടവിൽ മാത്രമാകുന്നു.
അങ്ങ് മനസ്സലിവിൻറെ സമുദ്രം ആകുന്നു
അങ്ങ് എല്ലാവരുടെയും പരിപാലകൻ ആകുന്നു
പ്രഭോ , നീ എല്ലാവരുടെയും പരിപാലകൻ ആകുന്നു
ഞാൻ അറിവില്ലത്തവാൻ ആകുന്നു ,ലോകമോഹങ്ങളെ പിന്തുടരുന്നു,
ഞാൻ നിന്റെ ദാസൻ ആകുന്നു നീ എന്റെ കർത്താവാകുന്നു;
അതുകൊണ്ടു എന്നെ നാഥാ നിന്റെ കൃപ എനിക്ക് നൽകേണമേ.
ഓ, ശ്വാശ്വതവിജയം, പ്രപഞ്ചസൃഷ്ട്ടവിൽ മാത്രമാകുന്നു.
അങ്ങ് ഒരു അഭൌതികൻ ആകുന്നു
അങ്ങ് എല്ലാ ജീവന്റെയും രക്ഷിതാവും ആകുന്നു. ,
, നാഥാ അങ്ങ് എല്ലാ ജീവന്റെയും കർത്താവു.
ഞാൻ എങ്ങനെ, നീന്നെ കാണും?,
ഞാൻ എങ്ങനെ നിന്നിൽ എത്തി പ്പെടും ?.,
ഞാൻ ഒരു അറിവില്ലാത്ത പാപി ആകുന്നു.
ഓ, ശ്വാശ്വതവിജയം, പ്രപഞ്ചസൃഷ്ട്ടവിൽ മാത്രമാകുന്നു.
അങ്ങ് നിസാഹയരുടെയും ആശണരുടെയും സ്നേഹിതൻ ആകുന്നു
അതുകൊണ്ട് തന്നെ അങ്ങ് എന്റെ കർത്താവാകുന്നു,
നാഥാ , നീ എന്റെ രെക്ഷകനും രക്ഷാധികാരിയാകുന്നു.
അങ്ങയുടെ കൈ ഉയർത്തി എന്നെ സംരക്ഷിക്കേണമേ .
ഞാൻ അങ്ങയുടെ പാദങ്ങളിൽ എന്നെത്തന്നെ സമർപ്പിക്കുന്നു
ഓ വിജയം, ലോകരക്ഷിതാവിങ്കൽമാത്രം .
എന്നിലെ ലോകമോഹങ്ങളെ നശിപ്പിക്കേണമേ
എന്റെ , ദൈവമേ എന്റെ പാപങ്ങളെ കഴുകിക്കളയണമേ
അങ്ങയോടുള്ള ഈ ദാസന്റെ വിശ്വാസവും, ഭക്തിയും, ദൈവീക പ്രവൃത്തികളും വർദ്ധിപ്പിച്ചു തരേണമേ.
ഓ, ശ്വാശ്വതവിജയം, പ്രപഞ്ചസൃഷ്ട്ടവിൽ മാത്രമാകുന്നു.
ഈധാരുണസംഭവംകൊണ്ട് താലിബാന്നഷ്ട്ടംമാത്രം,
ലാഭം ഇസ്രായേലിനും,അമേരിക്കക്കും,ഇന്ത്യക്കും.
കുരുന്നുകളുടെ ജീവന്‍ പൊലിയുമ്പോള്‍ ലഭാനഷ്ട്ടം എടുക്കുക മൃഗീയത്തെക്കാള്‍ മോശം ആണെങ്കിലും ,സത്യം അതാണ്.
ബിയര്‍ പാര്‍ലറില്‍ നിന്ന് , 1 ബീയര്‍ കഴിക്കുമ്പോള്‍ (330ml.x8%)/100=26 ml. ആല്‍ക്കഹോള്‍ ഉള്ളില്‍ ചെല്ലുന്നു .
ശെരശ്ശേരി ഒരാള്‍ 3 ബീയര്‍ കഴിച്ചാലും ലഹരി അനുഭവപ്പെടുകയില്ല. 3X26ml= 78ml ഉള്ളില്‍ ചെല്ലും.
ഒരു ചെറിയ പെഗ് സാദാമദ്യം(40% Alcohol),30ml. ആണല്ലോ, അതായതു (30x40)/100=12ml. ആള്‍ക്കഹോള്‍ മാത്രം. മൂന്ന് small അടിക്കുന്നവനില്‍ 12x3 =36ml.ആള്‍ക്കഹോള്‍ പ്രവേശിക്കുന്നു. മൂന്നു ബീയര്‍ കഴിക്കുന്നതിന്‍റെ പകുതി മാത്രം.
ഫലത്തില്‍ ബീയര്‍ കഴിക്കുമ്പോള്‍ ആല്‍ക്കഹോള്‍ ഉപയോഗം ഇരട്ടി ആകുക...
ജോലിയിലെ സഹപ്രവര്‍ത്തകരോ , സുഹൃത്തുക്കളോ ചിലപ്പോള്‍ നമ്മോടു ചോദിക്കാം, യേശു ജനിച്ചത് ഡിസംബര്‍ 25 ആണെന്ന് ബൈബിളോ ചരിത്രമോ പറയുന്നുണ്ടോ? പിന്നെ സൂര്യദേവന്‍റെ ജന്മദിനമായ ഡിസംബര്‍ 25 അല്ലെ നിങ്ങള്‍ ആചരിക്കുന്നത്?
സുഹൃത്തെ ഡിസംബര്‍ 25 ആണ് യേശു ജനിച്ചതെന്ന് കത്തോലിക്കാ സഭയോ, ബൈബിളോ പഠിപ്പിക്കുന്നില്ല, എങ്കിലും ആ ദിവസം ഞങ്ങള്‍ ആചരിക്കുന്നു എന്ന് മാത്രം. അതിനു മതിയായ കാരണങ്ങളും ഉണ്ട്.
ഇനി നിങ്ങളോട് ഒരു ചോദ്യം സൂര്യന്‍റെ ജന്മദിനം ഡിസംബര്‍ 25 ആണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്. അത് ബൈബിളിലോ ശാസ്ത്രത്തിലോ ഉണ്ടോ? അത് എന്തുകൊണ്ടാണ് നിങ്ങള്‍ വിശ്വസിക്കുനത്?
എഫിഷ്യന്‍4:8
അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
എഫിഷ്യന്‍ :2:7
ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
1 PETE 3:19
ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.
1 Corinth 7:12 എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു
Philip 3:13 സഹോദരന്മാരേ, ഞാൻ തന്നെ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഗ്രീക്ക്
മത്തായി 2:64 ല്‍ "ഞാന്‍ ആകുന്നു" എന്ന് അല്ല വേണ്ടത് , "നീപറഞ്ഞുകഴിഞ്ഞു"എന്നാണു.
സത്യവേദപുസ്തകം തെറ്റായാണ് ആഭാഗം വിവര്‍ത്തിചിരിക്കുന്നത്, യേശുവിനെ യെഹോവയാക്കുന്ന ഡെന്നിസ് സിണ്ട്രോം ബാധിച്ച ആരോ അവിടെ അങ്ങനെ വിവര്‍ത്തിച്ചു കുളമാക്കിയതല്ലേ? ?
തെറ്റാണെങ്കില്‍ ഞാന്‍തിരുത്താം.
ചേട്ടാ ഇന്ന് ലഭ്യമായിരിക്കുന്ന എല്ലാ ബിബിളുകളിലും ,ധാരാളം തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട് ,
അതില്‍ ഏറ്റം കൂടുതല്‍ ഉള്ളത് kjv ല്‍ ആയിരുന്നു ,അതുകൊണ്ടാണല്ലോ അത് പല ആവര്‍ത്തി നവീകരിക്കുന്നത് ,
അത് സ്വാഭാവികം ആണ് .
അതുകൊണ്ടാണ് ഒരു കാര്യത്തെക്കുറിച്ച് പറയുന്നതിനു മുന്‍പായി, ചുരുങ്ങിയത് ഒരു പത്തു ബൈബിള്‍
എങ്കിലും റെഫര്‍ ചെയ്യണം എന്ന് പലപ്പോഴും ഞാന്‍ പറയുന്നത് , എന്റെകയ്യില്‍ 21 ബൈബിലുകള്‍ ഉണ്ട് അതില്‍ 4 എണ്ണം സ്റ്റഡി ബൈബിലുകള്‍ ആണ് .
ഭേതം POC ബൈബിളും , അരമായിക് ഇംഗ്ലീഷും ആണ് .
ത്രീത്വം എന്ന സാങ്കല്പിക വിഷയത്തില്‍ , ബ്രദര്‍കാരന്‍ വിത്സനും , പെന്തക്കൊസ്തുകാരന്‍ VD James ഉം
യെഹോവാസാക്ഷിക്കാരന്‍ ജേഹോഷുവായും , IPCക്കാരന്‍ കുരുവിളയും , പെന്തക്കോസ്ത് ജോര്‍ജു വര്‍ഗീസും കത്തോലിക്കന്‍ ആയ ഞാനും ഒന്നാണ്
എകസത്യദൈവത്തിന്റെ ഭാഗമല്ല , യേശു ,
എന്ന് യേശു പറഞ്ഞാല്‍ ,
പിന്നെയും സംശ്യയവും വ്യാഖ്യാനവും ആവശ്യം ഉണ്ടോ?
ആ ദൈവത്തിന്‍റെ ഏകാജതനും ആധ്യജാതനും ആണ് നമ്മുടെ കര്‍ത്താവ്.
യേശു പറഞ്ഞതിനെതിരെ ,
ബൈബിളിലെ മൂല ഉപദേശത്തിനു എതിരെ,
യെഹോവാ പറയിപ്പിച്ചു എന്ന് തോന്നുന്നത്തിനെതിരെ,
എന്തെങ്കിലും,
പൌലോസ് പറഞ്ഞതായി നമ്മള്‍ വായിക്കുന്ന പുസ്തകങ്ങളില്‍ ഉണ്ടെങ്കില്‍ ,
അത് താഴെക്കാണുന്ന ഏതെങ്കിലും ഒരു പിശകായി ഞാന്‍ കാണുന്നു .
കേട്ടെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍
പകര്‍ത്തിയെഴുതിയപ്പോള്‍ തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,
വായ്മൊഴിയായി ഉണ്ടായിരുന്ന, തലമുറകളിലൂടെ പകര്‍ന്നപ്പോള്‍ സംഭവിച്ച തെറ്റുകള്‍വന്ന തെറ്റുകള്‍ ,
അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം,
ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍, ചരിത്രം, എന്നിവയില്‍ ഏതെങ്കിലും ആകാം
അല്ലാതെ അത് ബിബിളിന്‍റെ തെറ്റല്ല .
ഇന്ന് നമ്മുക്ക് ലഭ്യമായ ഏതെങ്കിലും ഒരു വേര്‍ഷനും,
മറ്റു ഏതെങ്കിലും വേര്‍ഷനും ആയി ഒത്തുനോക്കിയാല്‍ ,
നൂറു ശതമാനംയോജിപ്പില്‍ അല്ല എന്ന് കാണാം.
1. വചനം(യേശു) ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ യേശു) തേജസ്സ് പിതാവിൽ( യെഹോവാ) നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
( യോഹന്നാൻ 1 : 14 )
ദൈവത്തെ(യെഹോവയെ) ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെയെഹോവാ) മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ(യേശു) അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
( യോഹന്നാൻ 1 : 18 )
യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
( യോഹന്നാൻ 19 : 7 ) ( ഈ ആരോപണം നില നില്ക്കുന്നതല്ല എന്നും തെറ്റാണ് എനന്നും സനനിദ്രി സംഘം വിധിച്ചു)
യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
( 1 യോഹന്നാൻ 4 : 15 )
യേശുക്രിസ്തു ദൈവം തന്നെ പിതാവായ ദൈവത്തിന്റെ പുത്രനാം ദൈവം
2. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
( യോഹന്നാൻ 17 : 3 )
കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു, എല്ലാവർക്കും മീതെയുള്ളവനും
( എഫെസ്യർ 4 : 5 )
എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
( എഫെസ്യർ 4 : 6 )
എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും
( 1 കൊരിന്ത്യർ 8 : 5 )
പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
( 1 കൊരിന്ത്യർ 8 : 6 )
എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവെച്ചു തിന്നുന്നു;
( 1 കൊരിന്ത്യർ 8 : 7 )
3. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
( യോഹന്നാൻ 17 : 3 )
( 1 യോഹന്നാൻ 5 : 20 )
And we know that the Son of God is come, and hath given us an understanding, that we may know him that is true, and we are in him that is true, even in his Son Jesus Christ. This is the true God, and eternal life.
( 1 John 5 : 20 )( ഇവിടെയും സത്യദൈവത്തിന്റെ പുത്രൻ യേശു എന്നു പറയുമ്പോൾ സത്യദൈവം ആണെന്ന് മനശിലാവും)
4. ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
( യോഹന്നാൻ 14 : 10 ) ( യോഹന്നാൻ 14:20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.)
പിതാവായ ദൈവം ക്രിസ്തുവിലൂടെ ആത്മാവിനാൽ പ്രവർത്തിക്കുന്നു ത്രീയേക പ്രവർത്തനം ക്രിസ്തുവിലാണ്
ഒരു ദൈവം രണ്ടു പ്രധാന കാര്യസ്ഥരിലൂടെ പ്രവർത്ഥിക്കുന്നു)
5. എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
( മത്തായി 7 : 21 )
എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
( യെശയ്യാവ് 53 : 10 )
Yet it pleased the LORD to bruise him; he hath put him to grief: when thou shalt make his soul an offering for sin, he shall see his seed, he shall prolong his days, and the pleasure of the LORD shall prosper in his hand.
( Isaiah 53 : 10 )
പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
( ഗലാത്യർ 6 : 15 )
ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.
( എഫെസ്യർ 5 : 17 )
ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു
( 1 തെസ്സലൊനീക്യർ 4 : 3 )
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.
( എബ്രായർ 10 : 36 )
6. അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: (സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; (നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;)
( ലൂക്കോസ് 11 : 2 )
നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;
( മത്തായി 6 : 9 )
Post a Comment