Thursday, March 26, 2015

Jinu Ninan യേശുവിന്‍റെ ദൈവത്വം.


76 comments:

പിപ്പിലാഥന്‍ said...

Jinu Ninan താങ്കള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്‌ യേശു ദൈവംആണ് എന്നാണു .
തെങ്ങ് വൃക്ഷംആണ് എന്ന് തെളിയിക്കണം എങ്കില്‍ എന്താണ് വൃക്ഷം എന്നാണു ആദ്യം പറയേണ്ടത്.

"ദൈവം" എന്നാല്‍ എന്താണ് എന്ന് താങ്കളോട് പലവട്ടം ചോദിച്ചു . താങ്കള്‍ ഉരുണ്ടുകളിക്കുകയായിരുന്നു. താങ്കള്‍എന്നല്ല എല്ലാപണ്ഡിതരും, ഉരുണ്ടുകളി തുടരുന്നു.

അത് വിശദമാക്കാതെ ഈ ലേഖനം കൊണ്ട് എന്താണ് പ്രയോജനം?

ക്രിക്കറ്റ് അറിയാത്തവര്‍ കളികണ്ടു അടിപൊളികളിഎന്ന് പറയുന്നതുപോലെ ഞാനും വേണമെങ്കില്‍ പറയാം.

പിപ്പിലാഥന്‍ said...

Jinu Ninan ചോദ്യം ആവര്‍ത്തിക്കുന്നു.

സാത്താന്‍ ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക്‌ ഒക്കെ വരുന്നോ അവൊക്കെ ദൈവം , പിതാവ് ദൈവം, യേശു ദൈവം

ഇതെല്ലാം പഠിപ്പിക്കുന്നത്‌ ബൈബിള്‍ തന്നെയാണ് . അപ്പോള്‍

1. ദൈവം എന്നാല്‍ എന്താണ് മനസിലാക്കുന്നത്‌ ?
2. വചനപ്രകാരം ,ഇപ്പോള്‍, യേശു എവിടെ എന്തെടുക്കുന്നു?
3. പിതാവായ ദൈവത്തിന്‍റെ പിതാവ് ആരാണ്?

വരുമ്പോള്‍ ഇതില്‍ നിന്ന് കുതറിമാറാതെ ,മനസിലാക്കിയിരിക്കുന്നത് പറയുമല്ലോ?

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള : എനിക്കുണ്ടായിരുന്നന്ന വസ്തുവകകള്‍ , മകന്‍റെയും ഭാര്യയുടെയും മകളുടെയും പേരില്‍ രെജിസ്ടര്‍ ചെയ്തു എന്ന്പറഞ്ഞാല്‍ എന്താണ് ബിനീഷേ അര്‍ത്ഥം?

Binish Abraham
മാപ്പിള ഏതു ഭാര്യ വേണമെങ്കിലും രെജിസ്ടർ ചെയ്തോ അതിനൊന്നും അർഥം കണ്ടുപിടിക്കാൻ താങ്കളെപോലെ ഉള്ളവരെ ടാഗ് ചെയ്യുക. വചനത്തിൽ നിന്ന് എന്തെങ്കിലും ചോധികാൻ ഉണ്ടെങ്കിൽ ചോദിക്കുക അതിനു മുന്പ് എന്റെ ചോധ്യങ്ങല്ക്ക് ഉത്തരം ഉണ്ടെങ്കിൽ തരുക
______________________
ഇതാണ് യേശുചെയ്തത് ,അതാണ്‌ ശെരിയായ സംവാദവും,

2 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര്‍? ഞങ്ങളോടു പറക എന്നു പറഞ്ഞു.

3 അതിന്നു ഉത്തരമായി അവന്‍ ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിന്‍ . 4 യോഹന്നാന്റെ സ്നാനം സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ ഉണ്ടായതു എന്നു ചോദിച്ചു.

ഉത്തരം ഇല്ലെങ്കില്‍ എന്തുംപറഞ്ഞുകൊള്ളുക.

പിപ്പിലാഥന്‍ said...

പ്രവൃത്തികൾ10:48
പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.

2:38
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും

പിപ്പിലാഥന്‍ said...

luke 6:24
എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.


യാക്കോബ്:2:6
ധനവാന്മാർ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവർ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?

യാക്കോബ് 5:1
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.

യാക്കോബ്59:2:5
പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു



ലൂക്കോസ്42:18:23
അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീർന്നു


luke :18:25
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം”


mathew :6:25
ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.

വെളിപ്പാടു66:3:17
ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ

ധനികനന്‍ ആയ യുവാവിന്റെ ഒരേ ഒരു കുറവ് ധനം

സക്കെവൂസു എല്ലാം കൊടുത്തപ്പോള്‍ രെക്ഷ

പിപ്പിലാഥന്‍ said...

Lalu Varghese ഇവിടെ പറയുന്ന ശരീരം,നമ്മുടെ ജടശരീരമോ, കര്‍ത്താവിന്റെ ശരീരമോ ആണ് എന്ന് കരുതുകവയ്യ , എന്നാല്‍ പൌലോസ് പരിചയപ്പെടുത്തുന്ന നമ്മുക്കുള്ളിലെ ആത്മീയശരീരം അല്ലെ?

കാരണം യേശുവിന്‍റെശരീരത്തെ വിവേചിക്കേണ്ട കാര്യം ഇല്ല , ആത്മാവില്‍, മനസ്സില്‍,ചിന്തയില്‍ നമ്മള്‍ ചെയ്യുന്ന പാപംമൂലംആണ് നമ്മിലെആത്മീയശരീരം ശോഷിക്കുന്നത്.

ഒറ്റിക്കൊടുത്ത യൂദാ യൂധയുടെജഡത്തില്‍ ഒരുതെറ്റുംചെയ്തില്ല, മനസ്സില്‍,ചിന്തയില്‍,പ്രവൃത്തിയില്‍,ആത്മാവില്‍ തെറ്റ്ചെയ്തു . അതുകൊണ്ട്തന്നെ അവനുഅത് കെണി ആയിതീര്‍ന്നു.

ഇനി വ്യഭിചാരം, മോഷണം,കുലപാതകം ... എല്ലാംചെയ്യുമ്പോഴും മനസ്സില്‍, ആത്മാവില്‍ പാപംചെയ്യുന്നു .പിന്നെ പ്രവൃത്തിയിലും...

വരത്തന്‍ പറഞ്ഞതായി കണക്കാക്കിയാല്‍മതി

പിപ്പിലാഥന്‍ said...

Shibu Varghese. ഒരു പാപവും ചെയ്യാതെ, യേശു എന്തിനുവേണ്ടി മരിച്ചു ആർക്കുവേണ്ടി മരിച്ചുവെന്നോ ഉള്ള ഉത്തമബോദ്ധ്യമില്ലാതെ തിരുമേശയെടുക്കാനും പാടില്ല.

Lalu Varghese Joshua Alex Mangattu ക്രിസ്തുവിന്റെ പങ്കപ്പാടുകൾ, അവന്റെ കാൽവരിയിൽ തകർക്കപ്പെട്ട ശരീരം, കുരിശുമരണത്തിന്റെ പ്രാധാന്യത ഇതൊക്കെയും വിവേചിച്ചു അറിയാതെ, സാധാരണ ഭക്ഷണവും പാനീയവും കഴിക്കുന്ന ലാഘവത്തിൽ അപ്പം നുറുക്കൽ ശുശ്രൂഷയിൽ പങ്കെടുക്കരുത് എന്നാണ് വി.പൗലോസ്‌ പ്രബോധിപ്പിക്കുന്നത്.
___________________
മേല്‍പ്പറഞ്ഞത്‌ രണ്ടും ഒരാശയംതന്നെയല്ലേ? ഇനി ഇത് ആണ് ശെരിയെങ്കില്‍ ,കര്ത്രുമേശ സ്ഥാപിച്ച അന്ന് (ആദ്യത്തെ കത്രുമേശ) അതില്‍ പങ്കെടുത്ത എല്ലാവരും(യേശു ഒഴികെ) അയോഗ്യര്‍ ആയിരുന്നു എന്ന് വരില്ലേ? [ ക്രിസ്തുവിന്റെ പങ്കപ്പാടുകൾ, അവന്റെ കാൽവരിയിൽ തകർക്കപ്പെട്ട ശരീരം, കുരിശുമരണത്തിന്റെ പ്രാധാന്യത ഇതൊക്കെയും വിവേചിച്ചു അറിയാതെ---ഒരു പാപവും ചെയ്യാതെ, യേശു എന്തിനുവേണ്ടി മരിച്ചു ആർക്കുവേണ്ടി മരിച്ചുവെന്നോ ഉള്ള ഉത്തമബോദ്ധ്യമില്ലാതെ]

എന്നാല്‍ അതില്‍ പങ്കെടുത്തയൂദാ മാത്രം അവന്റെ ആത്മശരീരം ശുദ്ധം ആക്കിയിരുന്നില്ല.

അതുകൊണ്ട്തന്നെ നമ്മിലെ ആന്തരികമനുഷ്യനെ തന്നെയാവണം ഇവിടെ പൗലോസ്‌ പരാമര്‍ശിക്കുന്നത്.

പിപ്പിലാഥന്‍ said...

ഒന്നാം വിഭാഗം - നമള്‍ ഹിജടകള്‍, ലൈംഗീകശേഷിഇല്ലാത്തവരായി ജനിച്ചവര്‍

രണ്ടാം വിഭാഗം - പണ്ട് രാജാക്കന്മ്മാര്‍ വരിയുടച്ച് (castration) അന്തപ്പുരങ്ങളില്‍ കാവല്‍പോലെയുള്ള ജോലിക്ക് ഉപയോഗിക്കുന്നവര്‍. എതിയോപിയ രാജ്ഞയുടെഷണ്ഡന്‍ ഓര്‍ക്കുമല്ലോ. പിന്നെപാട്ട്പാടിക്കാനും അവരെ ഉപയോഗിച്ചിരുന്നു.

മൂന്നാം വിഭാഗം- ദൈവരാജ്യത്തെപ്രതി വിവാഹം കഴിക്കാതെ, ലൈംഗീകകാര്യങ്ങളെ അതിജീവിക്കുന്നവര്‍.

പിപ്പിലാഥന്‍ said...

പിതാവായ ദൈവത്തെയും, പുത്രന്‍ആയ യേശുവിനെയും, പരിശുദ്ധാല്‍മാവിനേയും വേറിട്ട്‌ കണ്ട് വിശ്വസിച്ചാല്‍, ഉണ്ടാകാവുന്ന പ്രത്യാഖ്യാതങ്ങള്‍ എന്തൊക്കെയാണ്?

അത്നമ്മുടെ രെക്ഷയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

പിപ്പിലാഥന്‍ said...

പുറപ്പാടു 16:6
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം

പിപ്പിലാഥന്‍ said...

Babu Matthew Simon യഹൂദന്റെ പെസഹ ...

അന്നത്തെ ദിവസം യഹൂദരുടെ പെസഹ ആയിരുന്നു ...
_______________
പെസഹായുടെ പിറ്റെദിവസം മഹാസാബത്ത് ആണ്. സാധാരണ ശനിയാഴ്ച സാബത്തിനേക്കാള്‍ അനേക മടങ്ങ്‌ പ്രധാനം ഉള്ളത് ഠഅന്ന് ഒരുപണിയും ചെയ്യാന്‍ പാടില്ല.

എന്നാല്‍ അന്നാണ് വിചാരണയും വിധിയും,ശിക്ഷയും,സംസകാരവും നടന്നത്.

ഈഒറ്റ കാരണം കൊണ്ട്തന്നെ തിരുവത്താഴം നടന്നത് പെസഹായുടെ ദിവസം ആയിരുന്നില്ലഎന്ന് തെളിയുന്നു.

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=HecGYHhCcIg

പെസഹാ അപ്പം

പിപ്പിലാഥന്‍ said...

Reji Philip പെസഹാ കുഞ്ഞാടിനെ എടുക്കേണ്ട ദിവസം ഒന്നാം മാസം 10 തിയതി, അതിനെ 15 തിയതി വൈകുന്നേരം വരെ സൂക്ഷിക്കണം, സൂര്യഅസ്തമയത്തിനു മുന്‍പേ, ജോസെഫസ് പറയുന്നത് 3 മണിക്ക് അതിനെ അറുക്കും എന്നാണ്. അവര്‍ പെസഹാ ഭക്ഷിച്ചു കഴിയുമ്പോള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവത്തിന്‍റെ ഒന്നാം ദൈവസം തുടങ്ങും, അപ്പോള്‍ മുതല്‍ അവര്‍ക്ക് ശബതാണ്.

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=X6uCsBb11wU

പിപ്പിലാഥന്‍ said...


Keziya Varghese യേശു മരിച്ചത് എല്ലാവരുടെയും എല്ലാ പാപങ്ങള്‍ക്കും വേണ്ടി ആണോ?
______________
അല്ല എന്നാല്‍ എല്ലാവരുടെയും പാപത്തിനു വേണ്ടിയാണ്.

അങ്ങനെയെങ്കില്‍ എല്ലാവരും രക്ഷിക്കപ്പെടുമായിരുന്നു.
_______________
ഭൂമിയില്‍ ഉള്ളവര്‍ എല്ലാം മന്ദബുദ്ധികള്‍ ആയിരുന്നെങ്കില്‍ , എല്ലാവരും രെക്ഷ പെടുമായിരുന്നു . മഹാഭൂരിപക്ഷത്തിനും തെറ്റും ശെരിയും മനസിലാക്കാന്‍ കഴിവുല്ലതുകൊണ്ട് , തെറ്റ് ചെയ്തു പരിഹാരം ചെയ്യാത്തവര്‍ക്ക് രെക്ഷ ഇല്ല.


എല്ലാവരുടെയും കുറച്ചു പാപങ്ങള്‍ക്ക്‌ വേണ്ടിയാണോ?
_______________
അല്ല ,എന്നാല്‍ എല്ലാവരുടെയും ഒരു പാപത്തിനു വേണ്ടിയാണ്.


അങ്ങനെയെങ്കില്‍ ആര്‍ക്കും പൂര്‍ണമായ പാപക്ഷമ ലഭിക്കുകയില്ല.
___________________________
തെറ്റുകള്‍ക്ക് പരിഹാരം ചെയ്യുകയും, പരിഹാരം ചെയ്യാന്‍ കഴിയാത്തവ, അനുതപിച്ചു ,ഇരയുമായോ(ജീവനുണ്ടെങ്കില്‍),ദൈവവുമായോ നിരപ്പ് പ്രാപിക്കുക .

അപ്പോള്‍ യേശു മരിച്ചത് കുറച്ചു പേരുടെ എല്ലാ പാപങ്ങള്‍ക്കും വേണ്ടിയല്ലേ?
________________________
അല്ല എല്ലാവരുടെയും "പാപ"ത്തിനുവേണ്ടിയാണ്.

ദൈവം മുന്‍ നിയമിച്ചവര്‍ അല്ലെ ഈ കുറച്ചു പേര്‍?
_______
മുന്‍ നിര്‍ണയം അപകടകരമായ സങ്കീര്‍ണത ഉള്ളതാണ് .

പിപ്പിലാഥന്‍ said...

മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഏക അറിവാണ് വേദപാഠം. ആദ്യകാലങ്ങളില്‍ വേദങ്ങള്‍ മാത്രമേ പഠിപ്പിചിരുന്നോള്ളൂ. വേദപാടത്തിലുള്ള വേദം ഏതെന്നു ചോദിച്ചാല്‍ പഠിപ്പിക്കുന്ന സാറ് കോപിച്ചെന്നിരിക്കും, കാരണം അറിവ് കുറയുമ്പോള്‍ കോപം വര്‍ദ്ധിക്കും. എന്നാല്‍ കണ്ടുപിടുത്തങ്ങള്‍ മൂലം മനുഷ്യന്‍ ഏറെ അറിവുനേടി , ഞാനിന്നുപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും മനുഷ്യന്‍റെ പലപോഴായുള്ള കണ്ടുപിടുത്തങ്ങളുടെ ഉല്‍പ്പന്നങ്ങലോ ഉപോല്‍പ്പന്നങ്ങലോ ആണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്തിനു ഞാന്‍ കഴിക്കുന്ന ഭക്ഷണം പോലും. മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം അവസാനം ദൈവാനുഗ്രഹമായി പറയുന്നു. എന്നാല്‍ സൂക്ഷിച്ചു വീക്ഷിച്ചാല്‍ ഇതെല്ലാം മിസ്രേം വിദ്യകളാണെന്നു മനസ്സിലാക്കാം. ഷിനാര്‍ സമതലത്തില്‍ പണിത പട്ടണവും
സ്വര്‍ഗത്തോളമെത്തുന്ന ബാബേല്‍ ഗോപുരവും പണിത നോഹയുടെ മകന്‍ ഹാമിന്‍റെ മകന്‍ കുശി‍ന്‍റെ മകനായ നിമ്രോദിന്‍റെ വിദ്യാഭ്യാസം ദൈവീകമായിരുന്നില്ല. ആയിരുന്നെങ്കില്‍ അത് തകര്‍ക്കാന്‍ ദൈവം തുനിയില്ലയിരുന്നൂ. എന്നാല്‍ ആ സാങ്കേതിക വിദ്യകളും , ഈജിപ്ത്തുകാരുടെ വൈദ്യവുമാണിന്നു നമ്മുക്ക് നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ താല്പര്യം. കാരണം ഇത്പഠിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ശമ്പളമുള്ള ജോലികിട്ടും. പൈസയാണിവിടെയും ലക്‌ഷ്യം. വേദപാഠം -വേദാഭ്യാസാം - ഭാരതത്തില്‍ ഋഗ് വേദം, എജുര്‍ , സാമ , അഥര്‍വ വേദങ്ങളായിരുന്നൂ. ഉണ്ടായിരുന്നത്. എജുര്‍വേദ മായിരുന്നു മനുഷ്യന് പ്രാഥമികമായി പഠിച്ചിരിക്കേണ്ടിയിരുന്നത്. അതിനെ വേദാഭ്യാസമെന്നു വിളിച്ചു. ഇത് പിന്നീട് വിദ്യാഭ്യാസമായി. ഇന്ന് ‍ ആങ്കലേയത്തില്‍ എജുര്‍വേദം വശമാക്കി പ്രവൃത്തിയില്‍ കൊണ്ടുവരുന്നതിന് "എജ്യൂക്കേഷന്‍" എന്നാ വാക്കാണുപയോഗിചിരുന്നത്. (electrification , verification filtration , automation എന്നൊക്കെപ്പോലെ ). ഇന്നും നമ്മള്‍ education എന്നെഴുതിയാലും "എജ്യൂക്കേഷന്‍" എന്നുപറയുന്നതിതുകൊണ്ടാണ്. അതൊക്കെ പാടെ മാറി "സ്റ്റഡി" എന്നയിപ്പോയീ. പറഞ്ഞുവന്നത് പള്ളിയുടെകൂടെ വേദപാഠം പഠിപ്പിക്കാന്‍ പള്ളിക്കൂടമുണ്ടായിരുന്നത് , വേദ പാഠം മാറ്റി ലോകത്തിന്‍റെ അറിവുനേടുന്ന ശാലകളാക്കി. അതുപോലെ ഹൈന്ദവ വേദ ങ്ങള്‍ പഠിപ്പിച്ചിരുന്ന ഗുരുകുലങ്ങളും ,പിടിച്ചുനില്‍പ്പിനായി ലോകത്തിന്‍റെ അറിവുനേടുന്ന ശാലകളാക്കി. വേദപാഠം പഠിപ്പിക്കുന്നതില്‍ നിന്നും പള്ളികള്‍ക്ക് വിവേചനം പാടില്ല. അതേപോലെതന്നെ പള്ളിയെ എല്ലാക്കാര്യത്തിലും സഹായിക്കുന്നതില്‍ പള്ളിയംഗങ്ങള്‍ അലംഭാവം കാണിക്കാനും പാടില്ല. ഈലോകത്തിന്‍റെ അറിവ് അപൂര്‍ണവും നശ്വരവുമാണ്. എന്നാല്‍ ഈലോകജീവിതത്തിനു വേണ്ടി ഈലോകത്തിന്‍റെ അറിവ് നേടുന്നതിനോപ്പം അതില്‍ കൂടുതലായി അനശ്വരമായ ജീവിതത്തിനു വേണ്ടിയുള്ള അറിവും പകര്‍ന്നു കൊടുക്കാനും ,കുഞ്ഞുങ്ങളെ പഠിപ്പിക്കാനും മറക്കാതിരിക്കുക. പിടിവാശിമൂലം(അധികൃതരും മാതാപിതാക്കളും) നമ്മുടെ മക്കള്‍ക്ക്‌ നഷ്ട്ടമുണ്ടാവാതെ നോക്കണം. ആദ്യം ചോദിച്ച വേദപാഠത്തിലെ വേദം സത്യാവേദപുസ്തകമാണെന്ന് പറഞ്ഞുകൊള്ളട്ടെ.

പിപ്പിലാഥന്‍ said...

ബൈബിള്‍ പറയാതെ ,ശിഷ്യര്‍ പറയാതെ ,തെളിവുകള്‍ ഇല്ലാതെ , യേശുവിനെ ക്രൂശിച്ചത് വെള്ളിയാഴ്ച എന്ന് നമ്മള്‍ ഊഹിച്ചുറപ്പിച്ചത് എന്തുകൊണ്ട്?

പിപ്പിലാഥന്‍ said...

01-14 Passover (Not a Sabbath)
01-15 First Unleavened Bread(Great Sabbath)
01-16 Wave Sheaf (Not a Sabbath)
01-21 Second Unleavened Bread Sabbath
03-06 Pentecost (Great Sabbath)
07-01 Trumpets Great Sabbath
07-10 Atonement Great Sabbath
07-15 Tabernacles Great Sabbath
07-22 Last Day Great Sabbath

പിപ്പിലാഥന്‍ said...

01-14 Passover (Not a Sabbath)
01-15 First Unleavened Bread(Great Sabbath)
01-16 Wave Sheaf (Not a Sabbath)
01-21 Second Unleavened Bread Sabbath
03-06 Pentecost (Sabbath)
07-01 Trumpets Great Sabbath
07-10 Atonement Sabbath
07-15 Tabernacles Sabbath
07-22 Last Day Sabbath

പിപ്പിലാഥന്‍ said...

സഹോദരാ അതാണ്‌ താങ്കള്‍ക്ക് മനസിലാകാത്തത്.

ആആഴ്ചയില്‍ രണ്ടു സബതുകള്‍ ഉണ്ടായിരുന്നു, ഒന്ന് ബുധന്‍ 6pm വ്യാഴം6pmവരെ , (പെസഹായുടെ അടുത്തനാള്‍ അവരുടെ വലിയ സാബത്)

പിന്നെ വെള്ളി6pm മുതല്‍ശനി 6pm വരെയുള്ള സാധാരണ സബതും.

പിപ്പിലാഥന്‍ said...


Thomas Samuel
Clue #4: Crucified on a Friday
All four gospels agree that Jesus was crucified on a Friday (Matt. 27:62, Mark 15:42; Luke23:54; John 19:42), just before a Sabbath, which was just before the first day of the week (Matthew 28:1, Mark 16:2, Luke 24:1, John 20:1).
_______________
ഇതാണ് എല്ലാവരുടെയും അബദ്ധം, അബദ്ധം ഇവിടെ തുടങ്ങുന്നു , ഇതിനെ അടിസ്ഥാനപ്പെടുത്തി കണക്കുകൂട്ടി അബദ്ധങ്ങളുടെ ഒരുപരമ്പര തന്നെ സംഭവിക്കുന്നു.

ഇവിടെ വന്നതെറ്റ് ശബത് എന്ന് പറഞ്ഞാല്‍ ശനി മാത്രമേ ഒള്ളൂഎന്ന അറിവാണ്.

ആഅബദ്ധത്തില്‍ നിന്നാണ് മേല്‍എഴുതിയത് ( ആരാണെങ്കിലും) ബാക്കിയെല്ലാം കണക്കു കൂട്ടുന്നത്‌.

പിപ്പിലാഥന്‍ said...

ഇവിടെ എല്ലാവര്‍ക്കും പറ്റിയ അബദ്ധം ,ശാബത് എന്നത് ശനിയാഴ്ച മാത്രമേ ഒള്ളൂഎന്ന തെറ്റിദ്ധാരണയില്‍ നിന്നാണ്.
-------------------------
ജൂതനു ശനിയാഴ്ച സാബത്കൂടാതെ,ഏഴു സബതുകള്‍കൂടിയുണ്ട്, അത് ഏതുദിവസവും വരാം.
പെസഹ കഴിഞ്ഞുവരുന്ന ദിവസംആണ്അവരുടെ "ഏറ്റവും വലിയ" സാബത്.
ശബത് എന്നകേട്ടപാടെ ശെനിയഴ്ച എന്ന് കണക്കു കൂട്ടിയപ്പോള്‍ വന്ന പിശകായിരുന്നു .




എന്നാല്‍യേശു തന്‍റെ അടയാളം ആയി തന്നിരിക്കുന്നതില്‍ പ്രധാനം എന്താണ് എന്ന്നോക്കാം.

തെറ്റാത്ത യേശുവിന്‍റെ വാക്കുകള്‍- മാറ്റമില്ലാത്ത യേശുവിന്‍റെ വാക്കുകള്‍.
മത്തായി12 40
യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
-------------------
യോനാ:1:17
യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു
---------------------
മത്തായി:27:40
മന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽനിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.
------------------
എന്തുകൊണ്ടാണ് ലാസറിനെ 4നാള്‍ ഉയര്പ്പിച്ചത്‌ ?യേശുഅവിടെഉണ്ടായിട്ടും?

സണ്ണി മാപ്പിള ജൂതരുടെ വിശ്വാസം അനുസരിച്ച് മൂന്നുപൂര്‍ണദിവസങ്ങള്‍ കഴിഞ്ഞേ മരിച്ചതായി കണക്കാക്കൂ
-------------------------------
മത്തായി 27:63
യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു
---------------------------
Tom Thommachan താങ്കളുടെ അഭിപ്രായം ,വാദത്തിനുവേണ്ടി അംഗീകരിച്ചാലും ചോദ്യം
1. ഞായര്‍ വെളുക്കുന്നതിനു മുന്‍പേ (രാത്രിയില്‍തന്നെ) മഗട്ല്നാ ചെന്നപ്പോള്‍,തുറന്നുകിടന്നാല്‍, ഞായര്‍ പകലിന്‍റെഒരുമണിക്കൂര്‍ പോലും ഇല്ലല്ലോ?

2. വെള്ളി രാത്രിയും, ശനി രാത്രിയുടെ ഒരുഭാഗവും മാത്രം. എവിടെ മൂന്നാംരാത്രി?

ഇതിനുകൂടി ഒരു ന്യായംപറയൂ ... :)

പിപ്പിലാഥന്‍ said...


7 ശബതുകള്‍

http://www.hebrew4christians.com/Holidays/Shabbat/Special/special.html



Exod 30:15
12:2
Deut 30:17-19

Numb 19:2
Mal 3:23
Isa 1:15

പിപ്പിലാഥന്‍ said...

Exo 2:17
പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം.
===========
പുറപ്പാടു്:13:8
ഞാൻ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യംനിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ആ ദിവസത്തിൽ നിന്റെ മകനോടു അറിയിക്കേണം.
=============
13:10
അതുകൊണ്ടു നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്തു ഈ ചട്ടം ആചരിക്കേണം.

പിപ്പിലാഥന്‍ said...

മർക്കൊസ് 16:1 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
ഇത് ഒരു സാബത്ത് (വലിയത്)

ലൂക്കോസ് 23:55 മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
ഇത് സാദാ ശനിയാഴ്ച സാബത്

പിപ്പിലാഥന്‍ said...

7776000 രാവും 7776000 പകലും എന്ന് കൂടെ ഒരു ഓപ്ഷന്‍ വേണം.

കാരണം 1040 mile വേഗത്തില്‍ കറങ്ങുന്ന ഭൂമി ഓരോ സെക്കന്റിലും 465 mt

പിപ്പിലാഥന്‍ said...

Babu Matthew Simon ഞാന്‍ രാവിലെ 6മുതല്‍ വൈകുന്നേരം ആറു വരെ ഉറങ്ങിയാല്‍ ഒരുരാത്രിയും ഒരുപകലും ഉറങ്ങിയോ?

Elizabeth Thomas എല്ലാ 12 മണിക്കൂറിലും ഒരു പകലും രാത്രിയും ഭൂമിയിൽ ഉണ്ട്
_____________
അങ്ങനെ നോക്കിയാല്‍ ഓരോ സെക്കന്റിലും ഓരോ രാത്രിയും പകലുംഉണ്ട് കാരണം ഭൂമി 1040 മെയില്‍ (1674 കി മി) വേഗത്തില്‍കറങ്ങുന്നു ഓരോ സെക്കന്റിലും 465 മീറ്റര്‍അകലത്തില്‍ 7776000 രാവും 7776000 പകലും ഉണ്ടാകുന്നുണ്ട് .

മനസിലാകണംഎങ്കില്‍ ഒരു ദിവസം അസ്ട്രളിയ പകല്‍ ആകുമ്പോള്‍ , ഗള്‍ഫിലും അമേരിക്കയിലും രാത്രി . എന്നാല്‍ ഗള്‍ഫില്‍ രാത്രിആകുന്നസമയത്ത് അസ്ട്രളിയയിലോ ,അമേരിക്കയിലോ പൂര്‍ണംആയിം രാത്രി അല്ല.


Norway ലെ Svalbard എന്നസ്ഥലത്ത് സൂര്യന്‍ ഏപ്രില്‍പകുതിമുതല്‍ ആഗസ്റ്റ്‌ പകുതി വരെ അസ്തമിക്കാരെ ഇല്ലഎന്ന് അറിയാമായിരുന്നെങ്കില്‍ ഇതുപോല 107 മത്തെ അബദ്ധം പറയുമായിരുന്നോ ?

പിപ്പിലാഥന്‍ said...

മര്‍ക്കോ 8:31; 9:31; 10:33,34 മുതലായ വാക്യങ്ങളില്‍ കാണുന്ന “മൂന്നു നാള്‍ കഴിഞ്ഞിട്ട്‌” ഉയിര്‍ത്തെഴുന്നേല്‍കും എന്ന പ്രയോഗമാണ്.

mark 8:31
മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു അവരെ ഉപദേശിച്ചുതുടങ്ങി


9:31
അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.


10:34
അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞുതുടങ്ങി.

താന്‍ മരിച്ചു ഉയര്ത്തു എന്ന് ജൂതര്‍ മനസിലാക്കണം എങ്കില്‍ ,മൂന്നു ദിനരാത്രങ്ങള്‍ കഴിയണം

ജൂതര്‍ മരിച്ചതായി കണക്കാക്കണം എങ്കില്‍ ,മൂന്നു ദിവസങ്ങള്‍ (24 ) പൂര്‍ത്തി ആകണം .

അല്ലാതെ യേശു ഉയര്‍പ്പിച്ചാല്‍
ലാസര്‍ മരിച്ചിരുന്നു എന്ന് ജൂതര്‍ അംഗീകരിക്കില്ല



കാഷ്വല്‍ ആയി പറയുമ്പോള്‍ അങ്ങനെ പറയുന്നത് ,അവരുടെ ഭാഷാപ്രയോഗരീതിആണ്. ജൂതര്‍ മരിച്ചു മൂന്നുദിവസം കഴിഞ്ഞേ ആത്മാവ് ശരീരംവിട്ടു പോകൂ ( ശെരിക്കുംമരിച്ചതായി കണക്കാക്കൂ) എന്ന ആശയത്തില്‍നിന്നാണ് മൂന്നാം നാള്‍ എന്നപ്രയോഗം



അതുകൊണ്ടാണ് ലാസര്‍ മരിച്ചു രണ്ടുദിവസം ആയപ്പോള്‍ യേശു അറിഞ്ഞിട്ടും വരാതിരുന്നത്?
അവനെ രണ്ടാംദിവസമോ (നമ്മുടെ) ഉയര്‍പ്പിച്ചാല്‍ ലാസര്‍ മരികാവാന്‍ ആയിരുന്നുഎന്ന്ജൂതര്‍ അംഗീകരിക്കില്ല. ജൂതചരിത്രം വായിച്ചാല്‍മനസിലാകും

അതെ കാരണം കൊണ്ട് തന്നെയാണ് നാല് ദിവസം വരെ കാത്തത്
മരിച്ചു ഉയര്ത്തു എന്ന് ജൂതര്‍ മനസിലാക്കണം എങ്കില്‍ ,മൂന്നു ദിനരാത്രങ്ങള്‍ കഴിയണം

സമാനംആണ് യേശുവും അനുവര്‍ത്തിച്ചത്.



പിപ്പിലാഥന്‍ said...

40ദിവസം ഉപവസിച്ച മോശ യേശു എലീഷ .ഒക്കെ അപ്പോള്‍ ശെരിക്കും 20 ദിവസമേ ഉപവസിച്ചു കാന്നൂ

40ദിവസം പെയ്ത മഴയും നമ്മള്‍ വലുതായി കണ്ടു വെറും 20 ദിവസത്തെ മഴയ്ക്ക് നമ്മള്‍ ചുമ്മാ പെരുമഴ എന്ന് പറഞ്ഞു :)

പിപ്പിലാഥന്‍ said...

ഉയര്‍പ്പിനു ഈസ്റ്റര്‍ എന്ന് പേര് വന്നത് എങ്ങനെ?

ഇസ്ട്ടര്‍ദേവിയുടെ ആഘോഷം വളരെജനകീയവും രസകരവും ആയിരുന്നു. പിള്ളേര്‍ക്ക് അതില്‍പങ്കെടുക്കുക എന്നത് വളരെ ഇഷ്ട്ടവും ആയിരുന്നു . പോകരുതെന്ന് പറഞ്ഞാലും പോകും.

പിടിച്ചാല്‍കിട്ടില്ല. ഇതേ സമയത്താണ് , ഞമ്മടെ യേശു ഉയര്‍ത്താത്.

എന്നാല്‍ ഇത്തന്നെ അവസരം എന്ന് വിചാരിച്ചു

ഇതിന്‍റെ ( ഉയര്‍പ്പ്പേ)രില്‍ അതുപോലെ ഒരുആഘോഷം അങ്ങ് നടത്തിയാല്‍ മക്കള്‍ ആ ജാതീയ ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നത് തടായമല്ലോ എന്ന് ചിന്തിച്ചു .

എന്നാല്‍ പേരും അത് തന്നെ കിടക്കട്ടെ എന്ന്വെച്ച് ഈസ്റ്റര്‍ എന്ന് അങ്ങ് വിളിച്ചു

ഇനി വേറെചോദ്യം വല്ലതും???\

പിപ്പിലാഥന്‍ said...

Babu Matthew Simon മാപ്പിളയുടെ വാദ പ്രകാരം ...

യേശു മരിച്ചു അടക്കപ്പെട്ടത്‌ ... ബുധനാഴ്ച യും ...
പിറ്റെന്നു .. വ്യാഴാഴ്ച ..
ആ വ്യാഴാഴ്ച ...

മൃത ശരീരത്തിൽ .. പൂശാനായി സ്ത്രീകള് അന്ന് വാങ്ങിയ സുഗന്ധ ദ്രവ്യങ്ങൾ .... കല്ലറ തുറന്നു .. കൃത്യ നിർവഹണത്തിന് .. അവർക്ക് വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ സമയം ഉണ്ടായിരുന്നു ..
_____________

സുഗന്ധ ദ്രവ്യം എന്തെന്നും അത് എങ്ങനെ തയ്യാര്‍ ചെയ്യുമെന്നും അറിയുമായിരുന്നെങ്കില്‍ ,
ഈ ചോദ്യമേ മനസ്സില്‍ വരില്ലായിരുന്നു.

പിപ്പിലാഥന്‍ said...

Babu Matthew Simon മാപ്പിളയുടെ വാദ പ്രകാരം ...

യേശു മരിച്ചു അടക്കപ്പെട്ടത്‌ ... ബുധനാഴ്ച യും ...
പിറ്റെന്നു .. വ്യാഴാഴ്ച .. (മാപ്പിളയുടെ വലിയ സാബ്ബത്ത് >> ഇത് എന്താണ് സംഭവം എന്ന് എനിക്ക് അറിയില്ല ... ബൈബിൾ പറയുന്നില്ല ..
------------------
അതിനര്‍ഥം ബാബു ഇതുവരെ യോഹന്നാന്‍ കുറിച്ച സുവിശേഷം വായിച്ചിട്ടില്ല , എന്ന് തന്നെയാണ്. :)

പിപ്പിലാഥന്‍ said...

ബുധന്‍ മരണം
http://www.tedmontgomery.com/bblovrvw/emails/Wednesdaycrucifixion2.html

http://www.houseofscripture.com/www.houseofscripture.com/Home.html

പിപ്പിലാഥന്‍ said...



ലേവി 23:32
അതു നിങ്ങൾക്കു സ്വസ്ഥതെക്കുള്ള ശബ്ബത്ത്; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരംമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ നിങ്ങൾ ശബ്ബത്ത് ആചരിക്കേണം.

പിപ്പിലാഥന്‍ said...

നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.

കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.

ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.

പിപ്പിലാഥന്‍ said...

Tom Thommachan Holy Spirit has established. His Holy Church on the day of pentecost.
__________
താങ്കള്‍ പ്രതിനിതാനം ചെയ്യുന്ന സഭയുടെ ബൈബിളില്‍ ഇത് ( സഭ സ്ഥാപിച്ചു") എന്നത് കാണിച്ചാല്‍ ,ഞാന്‍ഇനി മിണ്ടുന്നില്ല.

കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബൈബിളിനെകുറിച്ച് ഒരുമൂന്നു മാസത്തേക്ക് മിണ്ടാതെ ,ബൈബിള്‍ വായിച്ചു പഠിക്കാമോ?

ആഴ്ചഒന്നായി ഇതുവരെ ഉത്തരം തന്നിട്ടില്ല.

ഇതാണ് സഹോദരന്‍ തോമ്മച്ചന്റെ ബൈബിള്‍ പാണ്ഡിത്യം

പിപ്പിലാഥന്‍ said...

Tom Thommachan Come forward and accept my challenge. Jesus has PROCLAIMED THE YEAR OF THE LORD.
(LUKE4,17-19)CRUCIFIXION OF JESUS AND ESTABLISHMENT OF HIS HOLY CHURCH " IS" ON THE YEAR OF THE Glory Our Lord
_______________________
ഇവിടെ എവിടാണ് സഭ? തോമ്മച്ചനെക്കൊണ്ട് 78മത് സാത്താന്‍പറയിച്ച നുണ.    




LUke 4: 17യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടർത്തി:

18“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും

19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു

പിപ്പിലാഥന്‍ said...

അന്ത്യകാല ലക്ഷണങ്ങള്‍



https://www.youtube.com/watch?v=ppcAxfx_Pyw

പിപ്പിലാഥന്‍ said...

മരിച്ചവര്‍ പരുധീസയില്‍ ആണെങ്കില്‍, അബ്രാഹത്തിന്റെ മടിയില്‍ ആണെങ്കില്‍, പാതാളത്തില്‍ ആണെങ്കില്‍ സ്വര്‍ഗത്തില്‍ ആണെങ്കില്‍, നരകത്തില്‍ ആണെങ്കില്‍ ....

ഒരു ചെറിയ ചോദ്യം , യേശുവും ശിഷ്യനും ഉയര്‍പ്പിച്ച ആരും മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ഒന്നും എത്തിയിട്ടില്ല . എത്തിയിരുന്നു എങ്കില്‍ നിശ്ചയമായും അവര്‍ അത് പറയുമായിരുന്നു..... :)

പിപ്പിലാഥന്‍ said...

വെളിപാട് 18:13
ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു

പിപ്പിലാഥന്‍ said...

ഐസിസ് അവയവം കച്ചവടം ചെയ്യുന്നു


http://shoebat.com/2014/12/24/isis-takes-christian-children-alive-tear-open-bodies-pull-organs-bring-saudi-arabia-turkey/

പിപ്പിലാഥന്‍ said...

2 പത്രൊസ് :2:3
അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

പിപ്പിലാഥന്‍ said...

ന്യായ പ്രമാണം

തിമൊഥെയൊസ് 154:1:10
പത്ഥ്യോപദേശത്തിന്നു വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

യേശു രോഗസൗഖ്യം കൊടുത്തത് , സത്യം എന്ന് അറിഞ്ഞുകൊണ്ട് തന്നെ ,


ഇന്നത്തെ രോഗ സൌഖ്യത്തെ ഈ എത്തിയിസ്റ്റ്റ് ന്‍റെ വീക്ഷണത്തില്‍ എങ്ങനെ മറുപടി പറയാം .

https://www.facebook.com/video.php?v=438368239662197&pnref=story

പിപ്പിലാഥന്‍ said...

മകള്‍ക്ക് കല്യാണത്തിന് മുന്പ് ഉമ്മ
പറഞ്ഞു കൊടുത്ത രഹസ്യങ്ങള്‍...................ഉപകാരപെടും വായിച്ചു നോക്ക്.

1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല.

2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക.

3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും.

4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും.

5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക.

6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം.

7.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.

8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.

9 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല

10 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി.

11 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല.

12 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക

13 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി

14 .അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി

15 . വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .

16 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി

17 .ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും

18 .ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും

19. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും.

20. പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല

21. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി

22. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.

23. രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.

24. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.

25. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.

26. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.

27. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.

പിപ്പിലാഥന്‍ said...

ഒരു വീണ്ടുംജനിച്ച പെന്തക്കൊസ്തുകാരന് , സ്നാനപ്പെടാത്ത കത്തോലിക്കന്‍ പറഞ്ഞു തരുന്നില്ല . സ്വയംകണ്ടുപിടിക്കുക:)

പിപ്പിലാഥന്‍ said...

അവനവന്‍റെ തെറ്റിനെയും, അവന്‍ ഉള്‍പ്പെട്ട സംഖടന ( സഭഎന്ന്ചിലര്‍പറയും ) യുടെ തെറ്റിനെയും

ന്യായികരിക്കാന്‍ ഉള്ള പൊയ്ന്റുകള്‍ കണ്ടുപിടിക്കാന്‍ ആണ്പലരും ബൈബിള്‍ വായിക്കുന്നത് .

അതാണ്‌ അടിസ്ഥാന പ്രശ്നം.

പിപ്പിലാഥന്‍ said...

എഫിഷ്യന്‍4:8
അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.


എഫിഷ്യന്‍ :2:7
ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.

1 PETE 3:19
ആത്മാവിൽ അവൻ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.

പിപ്പിലാഥന്‍ said...

ബൈബിളിലെ ,
ചരിത്രം, ചരിത്രമായും,
ദൃഷ്ട്ടന്തങ്ങള്‍ ധൃഷ്ട്ടാന്തങ്ങള്‍ആയും,
കാവ്യംകാവ്യംആയും,
പ്രാര്‍ത്ഥന പ്രാര്‍ത്ഥനആയും,
അഭിപ്രായം അഭിപ്രായം ആയും,
ദൈവവചനം ദൈവവചനം ആയി പഠിച്ചില്ലെങ്കില്‍
ബൈബിള്‍ മനസിലാക്കുക അസാധ്യം.

പിപ്പിലാഥന്‍ said...

ശമാരായക്കാരിയെപ്പോലെ എന്നതിനെക്കാളും ,യോഹന്നാന്‍ 9ല്‍ ഉള്ള ജനമാനാഅന്ധന്‍റെ വിശ്വാസംആണ് സ്ലാഖനീയം.
ശമറായത്തി മൂന്നാംഖട്ടംതന്നെ സംശയത്തോടെ ആണ് എത്തുന്നത്‌
എന്നാല്‍ അന്ധന്‍ കൃത്യമായ അറിവ് നേടി:)

A. ഒരുമനുഷ്യന്‍(11വാക്യം )
B ഒരുപ്രാവാചകന്‍ ( 17 വാക്യം )
C യേശുക്രിസ്തു (22 വാക്യം)
D ദൈവത്തില്‍നിന്നുള്ള ദൈവം(33 വാക്യം)

പിപ്പിലാഥന്‍ said...

മേല്‍പ്പറഞ്ഞതെല്ലാം ശാസ്ത്രത്തിന്‍റെ അളവുകോല്‍ ഭാഷയില്‍ പറഞ്ഞാല്‍ പല ഊര്‍ജതലങ്ങള്‍ ആണ് .

സ്വര്‍ഗാതിസ്വര്‍ഗം ഏറ്റം ഉയര്‍ന്ന ഊര്‍ജനില
പിന്നെ ഓരോ സ്വര്‍ഗങ്ങള്‍
താഴെക്കിടയില്‍ ഉള്ളത് ലോകം

അതിനും താഴെ നരകം-പാതാളം.

പിപ്പിലാഥന്‍ said...

Reji Philip Boldrin Michael Puliparambil Lalu Varghese Saji Kavilayil Nilambur Shibu Varughese PastorShibu Peediakal Madhu Peediakal Abraham Sam George Kottarakkara John Job Philips II Joshua Alex Mangattu Shaji Vallamkulam Prima Thankachan Meril Puthukudiyil Mercy Samuel Mount Carmel Rejitha Priya Beebi Chandy Beena Abraham Beena Kaduvakkuzhiyil Roshan Blessen Mathew Jame John James Mulavana Justin Koshy Peter K Manuel Wilson Thomas Fibin Jacob Finny Samuel Finny Kanjangad

പിപ്പിലാഥന്‍ said...

ഞാന്‍ മറ്റൊരു കണ്ണില്‍കൂടി നോക്കട്ടെ
ഒന്നാമത് ജെസേയുടെ ഭാര്യ ആരെന്നു പറയുന്നുണ്ടോ? എത്രഭാര്യമാര്‍, എത്രവെപ്പാട്ടിമാര്‍ ഒന്നും പറയുന്നില്ല   എങ്കിലും ദാവീധിനെയും അപ്പനെയും മോശക്കാര്‍ആക്കാന്‍പറ്റില്ലല്ലോ.

ഇതില്‍ നിയമപ്രകാരം ഉള്ളതായിരിക്കും , ദാവീധോ, അല്ലെങ്കില്‍ ഏഴെണ്ണം

ബാക്കി ഒളിസേവയോ, മറ്റു ഭാര്യയിലോ ഉള്ളതായിരിക്കും.

ഏതായാലും സഹോദരിമാര്‍ എന്ന്പറയുന്നവര്‍ ചുരുങ്ങിയ പക്ഷം ദാവീദിന്റെ എങ്കിലുംഅര്‍ദ്ധസഹോദരികള്‍ എന്ന് മനസിലാക്കാം.

ആപ്പോള്‍ ആവഴിക്കായിരിക്കും കാര്യങ്ങള്‍ നീങ്ങിയത്.  

Zeruiah () 1Sa 26:6
Abigail () 2Sa 17:25
David () Rut 4:17

ജെസേയുടെ ഭാര്യയെ(മാരെ)ക്കുറിച്ച് ആരുംഒന്നുംപറയുന്നില്ല.
Zeruiah's and Abigail's father was Nahash, and they were sisters of David, whos father was Jesse. Therefore they were only half sisters of David, therefore Jesse's wife had to been "married" to Nahash. In 1Chr 2:16 where they're named as David's sisters.


http://www.complete-bible-genealogy.com/names/wife_of_jesse_728.htm


David (Jesse , Wife of Jesse) Rut 4:17
Zeruiah (Nahash , Wife of Jesse) 1Sa 26:6
Abigail (Nahash , Wife of Jesse) 2Sa 17:25

പിപ്പിലാഥന്‍ said...

ഞാന്‍ മറ്റൊരു കണ്ണില്‍കൂടി നോക്കട്ടെ
ഒന്നാമത് ജെസേയുടെ ഭാര്യ ആരെന്നു പറയുന്നുണ്ടോ?
എത്രഭാര്യമാര്‍, എത്രവെപ്പാട്ടിമാര്‍ ഒന്നും പറയുന്നില്ല  
എങ്കിലും ദാവീധിനെയും അപ്പനെയും മോശക്കാര്‍ആക്കാന്‍പറ്റില്ലല്ലോ.

ഇതില്‍ നിയമപ്രകാരം ഉള്ളതായിരിക്കും , ദാവീധോ, അല്ലെങ്കില്‍ ഏഴെണ്ണമോ.

ബാക്കി ഒളിസേവയോ, മറ്റു ഭാര്യയിലോ ഉള്ളതായിരിക്കും.

ഏതായാലും സഹോദരിമാര്‍ എന്ന്പറയുന്നവര്‍ ചുരുങ്ങിയ പക്ഷം ദാവീദിന്റെ എങ്കിലുംഅര്‍ദ്ധസഹോദരികള്‍ എന്ന് മനസിലാക്കാം.

ആപ്പോള്‍ ആവഴിക്കായിരിക്കും കാര്യങ്ങള്‍ നീങ്ങിയത്. :)

Zeruiah () 1Sa 26:6
Abigail () 2Sa 17:25
David () Rut 4:17

ജെസേയുടെ ഭാര്യയെ(മാരെ)ക്കുറിച്ച് ആരുംഒന്നുംപറയുന്നില്ല.
Zeruiah's യും Abigail's യുംപിതാവ് Nahash ആയിരുന്നല്ലോ,
അവരോനുമ്മടെദാവീദിന്‍റെസഹോദരിമാരും,
ദാവീദിന്‍റെഅപ്പനോജെസ്സെയും.

Therefore they were only half sisters of David, therefore Jesse's wife had to been "married" to Nahash. In 1Chr 2:16 where they're named as David's sisters.

പുരിഞ്ചിതാ? :) :) :)

നാറ്റക്കേസാകും അധികം തപ്പെണ്ടാ..

ചുമ്മാഒരുമാപ്പിള സിദ്ധാന്തം ആയി തള്ളിയെക്കുക. :)

പിപ്പിലാഥന്‍ said...

Babu Matthew Simon ദൈവം എന്നാല്‍ എന്താണ്?



മാസങ്ങള്‍ ആയി ഞാന്‍താങ്കളോട് ചോദി ക്കുന്നു . നാളിതുവരെ പറഞ്ഞിട്ടില്ല .

ഇതിനു ഉത്തരം പറഞ്ഞെ പറ്റുകയോള്ളൂ. അത് മനസിലാക്കാതെ മറ്റെന്തു പറഞ്ഞാലും താങ്കള്‍ക്ക് മനസിലാകില്ല .

ഇതിനു ഉത്തരം കിട്ടുന്നത്വരെ ഞാന്‍ ചോധിച്ചുകൊണ്ടിരിക്കും . ഉത്തരം കിട്ടിയാല്‍ കാര്യത്തിലേക്ക് പ്രവേശിക്കാം.

പിപ്പിലാഥന്‍ said...

Thomas Varkey Because God wants us to use the Crucifix just as Moses used the image of the serpent in the desert
______________________
ടോമിനെ പോലുള്ളവര്‍ , നെഹുഷ്ട്ടാന്‍ എന്ന ചെമ്പു വടിയെഅത് തുടര്‍ന്നും നോക്കിയതുകൊണ്ട് , ദൈവം അത് ഹെസക്കിയായെ കൊണ്ട് തകര്‍ത്തത്.
അതുപോലെ , കൃസിഫിക്സിനെയും , ദൈവം തകര്‍ത്തുകൊണ്ട് ഇരിക്കുന്നു.
ഇതില്‍ താങ്കള്‍ ദൈവത്തിന്‍റെ ഭാഗത്താണോ? എതിര്‍ഭാഗത്താണോ എന്നറിഞ്ഞാല്‍ മതി

പിപ്പിലാഥന്‍ said...

Thomas Varkey Based on Phil. 2:14 where we read: "Do everything without arguing or complaining"
___________
അപ്പോൾ താങ്കൾ ഇത്രയും കാലം ചെയ്യുന്നത് ,
അവിടെ നിന്നും ഇവിടെ നിന്നും , താങ്കള്ക്ക് വേണ്ട ബൈബിൾ വാക്യം മാത്രം എടുത്തു
അധികാരികളും ആയി വാദിക്കുകയും സമരം ചെയ്യുകയുമായിരുന്നില്ലെ?



തർക്കവും വാദവും ആരാണ് തുടങ്ങിയത് ?
അത് തെറ്റാണ് എന്നചിന്തയൊന്നും എനിക്കില്ല .
കാരണം യേശുവും ,പൌലോസും ,പത്രോസും ,ബർനാബാസും
വളരെ വിജയപ്രദമായി നടത്തിയിട്ടുള്ള ഒരു സുവിശേശീകരണ മാര്ഗം ആണ്
തര്ക്കങ്ങളും, വാദ പ്രതിവാദങ്ങളും .
അതുകൊണ്ട് അത് പറഞ്ഞു ഒഴിവാകേണ്ട. :)

പിപ്പിലാഥന്‍ said...

വെളിപ്പാടു66:14:13
ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു

പിപ്പിലാഥന്‍ said...

James George
2 പീറ്റര്‍ 3:8
എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു.

സങ്കീർത്തനങ്ങൾ 90:4
ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.

പിപ്പിലാഥന്‍ said...

Binish Abraham ദൈവം നിത്യൻ ആണ് അനന്യൻ ആണ് എന്നാൽ സാത്താൻ നിത്യൻ ആണോ?? അനന്ന്യൻ ആണോ??
______________
അത് പിതാവായ ദൈവത്തിന്‍റെ പലഗുണങ്ങളില്‍ ചിലത് മാത്രം.

വാതകം എന്താണ് എന്ന് ചോദിക്കുമ്പോള്‍ ,
ഓക്സിജന്‍, ജ്വലനസഹായി ആണ്,
ഒക്സീകാരകം ആണ്,
ജീവന് ആവശ്യം ആണ് എന്ന്
ഓക്സിജന്റെ ചില ഗുണങ്ങള്‍ മാത്രം പറഞ്ഞാല്‍,

വാതകം എന്താണ് എന്ന് ആര്‍ക്കെങ്കിലും മനസിലാകുമോ?

പിപ്പിലാഥന്‍ said...

ഇതെല്ലാം ഞാന്‍ വായിക്കുന്ന ബൈബിളില്‍ ഉള്ളതാണ് . ഇനി താങ്കളുടെ ബൈബിളില്‍ ഇല്ല എന്നുണ്ടോ?

Widow of Zarephath's son, by Elijah (1st Kings 17:22

Shunammite woman's son, by Elisha

Man raised when he came into contact with Elisha's bones (2nd Kings 13)

Widow of Nain's son, by Jesus (Luke 7)

Jairus' daughter, by Jesus (Luke 8)

Lazarus, by Jesus after 3 days (John 11)

Many Holy People Came Out of Their Tombs When Jesus Died on the Cross (Matthew 27)

Dorcas, by Peter (Acts 9)

Eutychus, by Paul (Acts 20)

പിപ്പിലാഥന്‍ said...

Jojet John Aathmaav oonnichanalloo sabhayyil irangunnathu..paattu theerumpol aathmaavum onnichu pookum... athum paattinte avasaanamee athmaav varooo
_______________
ഞാന്‍ കുറെ അന്യഭാഷാ കുറെ റെക്കോര്ഡ് ചെയ്തു വച്ചിട്ടുണ്ട്. സൌകര്യം പോലെ അതിവിശുദ്ധരെ കിട്ടുമ്പോള്‍ കേള്‍പ്പിക്കും എന്നിട്ട് വ്യാഖ്യാനിക്കാന്‍ പറയും.. 

ഒരു ഊ-യ ചിരിചിരിക്കും ,

ഒരു വിരുതന്‍ ഒരിക്കല്‍ ഒരെണ്ണം വ്യാഖ്യാനിച്ചു . അവിശ്വാസികള്‍ വിശ്വാസത്തില്‍ വന്നു സ്നാനപ്പെടനംപോലും. ഞാന്‍ വിശ്വസിച്ചു, മനസാ അഭിനന്ദിച്ചു.

കുറെക്കഴിഞ്ഞു മറ്റൊന്ന്കൂടിഉണ്ടെന്നുപറഞ്ഞു വെരോരണ്ണം ( ആദ്യം കേള്‍പ്പിച്ച തിന്‍റെ കോപ്പി തന്നെ ) കേള്‍പ്പിച്ചു.

അത്ഭുതം വ്യാഖ്യാനം മാറി ആരുടെയോനടുവെധന മാറിപോലും:)

പിപ്പിലാഥന്‍ said...

സാത്താന്‍ ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക്‌ ഒക്കെ വരുന്നോ അവൊക്കെ ദൈവം , പിതാവ് ദൈവം, യേശു ദൈവം

ഇതെല്ലാം പഠിപ്പിക്കുന്നത്‌ ബൈബിള്‍ തന്നെയാണ് . അപ്പോള്‍

1. ദൈവം എന്നാല്‍ എന്താണ് മനസിലാക്കുന്നത്‌ ?
2. വചനപ്രകാരം ,ഇപ്പോള്‍, യേശു എവിടെ എന്തെടുക്കുന്നു?
3. പിതാവായ ദൈവത്തിന്‍റെ പിതാവ് ആരാണ്?

വരുമ്പോള്‍ ഇതില്‍ നിന്ന് കുതറിമാറാതെ ,മനസിലാക്കിയിരിക്കുന്നത് പറയുമല്ലോ?

ഇതെല്ലാം ബൈബിള്‍ദൈവംഎന്ന്പറയുന്നതാണ് .

ഇതിനെല്ലാം യോജിക്കുന്ന ഒരു നിര്‍വചനം പറയൂ

എന്നിട്ട് അതിനുശേഷം ചര്‍ച്ച

അല്ലാതെ സമയം കളയുന്നതില്‍ കാര്യം ഇല്ല

പിപ്പിലാഥന്‍ said...

Reji Kk ഒരു supernatural power ആണ്. ആദിയും അന്ത്യവും ഇല്ല. നിത്യൻ ആണ്. എല്ലാത്തിനെയും സൃഷ്ടിച്ചു, maintain ചെയൂന്നു. സർവശക്തൻ ആണ്. സരവ വ്യാപി ആണ്. എല്ലാം അറിയുന്നവാൻ ആണ്
________________
സാത്താന്‍ ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക്‌ ഒക്കെ വരുന്നോ അവൊക്കെ ദൈവം , പിതാവ് ദൈവം, യേശു ദൈവം , ഇതിനേക്കാള്‍ കൂടുതല്‍ അന്യദൈവങ്ങള്‍( യെഹോവപറയുന്നു) .

ഇതെല്ലാം പഠിപ്പിക്കുന്നത്‌ ബൈബിള്‍ തന്നെയാണ് . അപ്പോള്‍


ഇതില്‍ പറയുന്ന എത്രദൈവങ്ങളുമായി താങ്കളുടെ , ദൈവത്തെകുറിച്ചുള്ള നിര്‍വചനം ശേരിയാകുന്നുണ്ട്?

മറുചോദ്യം ചോദിക്കാതെ ഉത്തരം പറയൂ..

പിപ്പിലാഥന്‍ said...

Robin Mathew Reji Kk Roy Pathalil Varghesel Sefy Christudas പകരപ്പെടാതെയും,നൾകപ്പെടാതെയും സ്നേഹം.പൂർണ്ണമാകുമൊ?????????
___________
1. എന്തുകൊണ്ട് ആകില്ല. അത് പ്രവഹിച്ചുകൊണ്ടിരിക്കും. താങ്കള്‍ മാത്രം ആയിഒരു വീട്ടില്‍ താമസിച്ചാല്‍ , താങ്കളിലെസ്നേഹം ഇല്ലാതാകുമോ?
2. ദൈവത്തിനു എല്ലാം സാദ്ധ്യം.
3. പിന്നെ ദൈവം പകര്‍ന്നില്ല എന്ന കണ്ടുപിടുത്തം , എന്താണ്? അങ്ങനെതെറ്റിദ്ധരിക്കാന്‍ ഉണ്ടായ കാരണം?

ഞാന്‍താങ്കളോട് ചോദിച്ചത് ദൈവംഎന്നാല്‍ എന്താണ് എന്നാണു ? അതിനു ദൈവത്തിന്‍റെ പലഗുണങ്ങളില്‍ ഒന്ന്മാത്രം പറഞ്ഞു.
സ്നേഹം എല്ലാം ദൈവം ആകുന്നുമില്ല . അപ്പോള്‍ സ്നേഹംഎന്നാല്‍ ദൈവം എന്നല്ല.

ചോദ്യം ചോദ്യമായി അവശേഷിക്കുന്നു. ദൈവംഎന്നാല്‍എന്താണ്?

പിപ്പിലാഥന്‍ said...

യോഹന്നാൻ :10:34
യേശു അവരോടു: “നിങ്ങൾ ദൈവങ്ങള്‍ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?

പിപ്പിലാഥന്‍ said...


ആവര്‍ത്തനം 10:17
നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല


New Living Translation DUTER 10:17
"For the LORD your God is the God of gods and Lord of lords. He is the great God, the mighty and awesome God, who shows no partiality and cannot be bribed.

ഡാനിയല്‍ 2:47
New Living Translation
The king said to Daniel, "Truly, your God is the greatest of gods, the Lord over kings, a revealer of mysteries, for you have been able to reveal this secret."



◄ 1 Chronicles 16:25 ►

New International Version
For great is the LORD and most worthy of praise; he is to be feared above all gods.

New Living Translation
Great is the LORD! He is most worthy of praise! He is to be feared above all gods.

പിപ്പിലാഥന്‍ said...

എന്നാല്‍ ആത്മാവ് എല്ലാം ദൈവംഅല്ല.
അതു പല ഭൌതീക ഗുണങ്ങളില്‍ ഒന്ന് മാത്രം, നമ്മള്‍ജഡംആകുന്നു എന്ന് പറയുന്നത്പോലെ.


സണ്ണി മാപ്പിള ദൈവംസ്നേഹം ആകുന്നു , അത് മറ്റൊരു ഗുണം.

എന്നാല്‍സ്നേഹം എല്ലാംദൈവം ആകുന്നില്ല.

പിപ്പിലാഥന്‍ said...

അണ്ണാറക്കണ്ണാ വാ പൂവാലാ

ചങ്ങാത്തം കൂടാൻ വാ(2)

മൂവാണ്ടൻ മാവേൽ വാ വാ

ഒരു പുന്നാര തേൻ കനി താ താ

നങ്ങേലി പശുവിന്റെ പാല്..

വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം

ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ (അണ്ണാറക്കണ്ണാ വാ...)

മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു

തൊട്ടാവാടി പെണ്ണേ ഓ

മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ചു നീ

ഒരു നാളരികിൽ വരാമോ

ഒരു നാളരികിൽ വരാമോ

പൊന്നാതിര തേൻചന്ദ്രികയിൽ

നീയും ഞാനും നീരാടി

ചിറ്റോളങ്ങൾ മേയും പുഴയിൽ

കച്ചോലത്തിൻ മണമൊഴുകീ

ഹൃദയം കവർന്നൂ നിൻ നാണം (അണ്ണാറക്കണ്ണാ വാ..)

എന്നാളും കാണുമ്പോളൊന്നായി

പാടുവാനുണ്ടല്ലോ ഒരു പാട്ട് ഓ...

എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ

കാണാനുള്ളൊരു കൂട്ട്

കാണാനുള്ളൊരു കൂട്ട്

എന്നോ കാലം മായ്ച്ചു കഴിഞ്ഞു

സ്നേഹം കോറും ചിത്രങ്ങൾ

എങ്ങോ ദൂരം പോയി മറഞ്ഞു

മേഘം പോലെ മോഹങ്ങൾ.

എന്നാലും എന്നാലും നോവുമോർമ്മകൾ (അണ്ണാറക്കണ്ണാ വാ...)

.

പിപ്പിലാഥന്‍ said...

സാത്താന്‍ ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക്‌ ഒക്കെ വരുന്നോ അവൊക്കെ ദൈവം , പിതാവ് ദൈവം, യേശു ദൈവം , ഇതിനേക്കാള്‍ കൂടുതല്‍ അന്യദൈവങ്ങള്‍( യെഹോവപറയുന്നു) .

ഇതെല്ലാം പഠിപ്പിക്കുന്നത്‌ ബൈബിള്‍ തന്നെയാണ് . അപ്പോള്‍

എന്താണ് ദൈവംഎന്നപദംകൊണ്ട് ബൈബിള്‍ അര്‍ത്ഥം ആക്കുന്നത്?

മറുചോദ്യം ചോദിക്കാതെ ഉത്തരം പറയൂ..

പിപ്പിലാഥന്‍ said...

Robin Mathew Reji Kk Roy Pathalil Varghesel Sefy Christudas പകരപ്പെടാതെയും,നൾകപ്പെടാതെയും സ്നേഹം.പൂർണ്ണമാകുമൊ?????????
___________
1. എന്തുകൊണ്ട് ആകില്ല. അത് പ്രവഹിച്ചുകൊണ്ടിരിക്കും. താങ്കള്‍ മാത്രം ആയിഒരു വീട്ടില്‍ താമസിച്ചാല്‍ , താങ്കളിലെസ്നേഹം ഇല്ലാതാകുമോ?
2. ദൈവത്തിനു എല്ലാം സാദ്ധ്യം.
3. പിന്നെ ദൈവം പകര്‍ന്നില്ല എന്ന കണ്ടുപിടുത്തം , എന്താണ്? അങ്ങനെതെറ്റിദ്ധരിക്കാന്‍ ഉണ്ടായ കാരണം?

ഞാന്‍താങ്കളോട് ചോദിച്ചത് ദൈവംഎന്നാല്‍ എന്താണ് എന്നാണു ? അതിനു ദൈവത്തിന്‍റെ പലഗുണങ്ങളില്‍ ഒന്ന്മാത്രം പറഞ്ഞു.
സ്നേഹം എല്ലാം ദൈവം ആകുന്നുമില്ല . അപ്പോള്‍ സ്നേഹംഎന്നാല്‍ ദൈവം എന്നല്ല.

ചോദ്യം ചോദ്യമായി അവശേഷിക്കുന്നു. ദൈവംഎന്നാല്‍എന്താണ്?

പിപ്പിലാഥന്‍ said...

താഴെ എഴുതിയിട്ടുള്ളവര്‍ എല്ലാം മരണത്തില്‍ കഴിഞ്ഞിട്ട് ( നാണ് ദിവസം വരെ) തിരിച്ചു വന്നവര്‍ ആണ് .
ഇതില്‍ ആരും താങ്കള്‍ ഭാവനയില്‍ വിരിയിച്ച, സ്ഥലങ്ങളില്‍ ഒന്നും പോയതായോ, കണ്ടതായോ പറയുന്നില്ലല്ലോ? മരിച്ചാല്‍ ഒന്നും അറിയുന്നില്ല എന്ന് പറയുന്നത് അതെ പടി വിഴുങ്ങിയാല്‍ പോരെ?

Widow of Zarephath's son, by Elijah (1st Kings 17:22

Shunammite woman's son, by Elisha

Man raised when he came into contact with Elisha's bones (2nd Kings 13)

Widow of Nain's son, by Jesus (Luke 7)

Jairus' daughter, by Jesus (Luke 8)

Lazarus, by Jesus after 3 days (John 11)

Many Holy People Came Out of Their Tombs When Jesus Died on the Cross (Matthew 27)

Dorcas, by Peter (Acts 9)

Eutychus, by Paul (Acts 20)

പിപ്പിലാഥന്‍ said...

വാഴ ഒരു പുല്ലാണ് എന്ന് തെളിയിക്കണം എങ്കിൽ എന്താണ് ചെയ്യേണ്ടത് ?
ഒരു പുല്ലു എന്നാൽ എന്താണ് എന്ന് അറിഞ്ഞിരിക്കണം .അതിനു കഴിയാത്തവര്ക്കു ചുമ്മാ പറയാനേ പറ്റൂ.
അല്ലാതെ വാഴ പുല്ലാണ് എന്ന് ആധികാരികമായി പറയാൻ കഴിയില്ല .

സമാനമായി ഇവിടെ യേശു ദൈവം എന്ന് തെളിയിക്കണം എങ്കിൽ ,

ദൈവം എന്നാൽ എന്താണ് എന്നെങ്കിലും മിനിമം അറിഞ്ഞിരിക്കണം .

അതുകൊണ്ട്, ഈ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലവോരോടും ചോദിക്കുന്നു ,
ബൈബിളിൽ ദൈവം എന്ന് പറഞ്ഞിരിക്കുന്നത് എന്താണ്?

പിപ്പിലാഥന്‍ said...

സാത്താന്‍ ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക്‌ ഒക്കെ വരുന്നോ അവൊക്കെ ദൈവം , പിതാവ് ദൈവം, യേശു ദൈവം , ഇതിനേക്കാള്‍ കൂടുതല്‍ അന്യദൈവങ്ങള്‍( യെഹോവപറയുന്നു) .

ഇതെല്ലാം പഠിപ്പിക്കുന്നത്‌ ബൈബിള്‍ തന്നെയാണ് . അപ്പോള്‍


ഇതില്‍ പറയുന്ന എത്രദൈവങ്ങളുമായി താങ്കളുടെ , ദൈവത്തെകുറിച്ചുള്ള നിര്‍വചനം ശേരിയാകുന്നുണ്ട്?

മറുചോദ്യം ചോദിക്കാതെ ഉത്തരം പറയൂ.

പിപ്പിലാഥന്‍ said...

1 Corinth 7:12 എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു

Philip 3:13 സഹോദരന്മാരേ, ഞാൻ തന്നെ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഗ്രീക്ക്

മത്തായി 2:64 ല്‍ "ഞാന്‍ ആകുന്നു" എന്ന് അല്ല വേണ്ടത് , "നീപറഞ്ഞുകഴിഞ്ഞു"എന്നാണു.

സത്യവേദപുസ്തകം തെറ്റായാണ് ആഭാഗം വിവര്‍ത്തിചിരിക്കുന്നത്, യേശുവിനെ യെഹോവയാക്കുന്ന ഡെന്നിസ് സിണ്ട്രോം ബാധിച്ച ആരോ അവിടെ അങ്ങനെ വിവര്‍ത്തിച്ചു കുളമാക്കിയതല്ലേ? ?

തെറ്റാണെങ്കില്‍ ഞാന്‍തിരുത്താം.