Sunday, May 31, 2015

കായേന്‍ ഭാര്യ പ്രശ്നം

45 comments:

പിപ്പിലാഥന്‍ said...

വാഴ ഒരു പുല്ലാണ് എന്ന് തെളിയിക്കണം എങ്കിൽ എന്താണ് ചെയ്യേണ്ടത് ?
ഒരു പുല്ലു എന്നാൽ എന്താണ് എന്ന് അറിഞ്ഞിരിക്കണം .അതിനു കഴിയാത്തവര്ക്കു ചുമ്മാ പറയാനേ പറ്റൂ.
അല്ലാതെ വാഴ പുല്ലാണ് എന്ന് ആധികാരികമായി പറയാൻ കഴിയില്ല .

സമാനമായി ഇവിടെ യേശു ദൈവം എന്ന് തെളിയിക്കണം എങ്കിൽ ,

ദൈവം എന്നാൽ എന്താണ് എന്നെങ്കിലും മിനിമം അറിഞ്ഞിരിക്കണം .

അതുകൊണ്ട്, ഈ ചർച്ചയിൽ പങ്കെടുക്കുന്ന എല്ലവോരോടും ചോദിക്കുന്നു ,
ബൈബിളിൽ ദൈവം എന്ന് പറഞ്ഞിരിക്കുന്നത് എന്താണ്?

സാത്താന്‍ ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക്‌ ഒക്കെ വരുന്നോ അവൊക്കെ ദൈവം , പിതാവ് ദൈവം, യേശു ദൈവം , ഇതിനേക്കാള്‍ കൂടുതല്‍ അന്യദൈവങ്ങള്‍( യെഹോവപറയുന്നു) .

ഇതെല്ലാം പഠിപ്പിക്കുന്നത്‌ ബൈബിള്‍ തന്നെയാണ് . അപ്പോള്‍


ഇതില്‍ പറയുന്ന എത്രദൈവങ്ങളുമായി താങ്കളുടെ , ദൈവത്തെകുറിച്ചുള്ള നിര്‍വചനം ശേരിയാകുന്നുണ്ട്?

മറുചോദ്യം ചോദിക്കാതെ ഉത്തരം പറയൂ.

സാത്താന്‍ ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക്‌ ഒക്കെ വരുന്നോ അവൊക്കെ ദൈവം , പിതാവ് ദൈവം, യേശു ദൈവം

ഇതെല്ലാം പഠിപ്പിക്കുന്നത്‌ ബൈബിള്‍ തന്നെയാണ് . അപ്പോള്‍

1. ദൈവം എന്നാല്‍ എന്താണ് മനസിലാക്കുന്നത്‌ ?
2. വചനപ്രകാരം ,ഇപ്പോള്‍, യേശു എവിടെ എന്തെടുക്കുന്നു?
3. പിതാവായ ദൈവത്തിന്‍റെ പിതാവ് ആരാണ്?

വരുമ്പോള്‍ ഇതില്‍ നിന്ന് കുതറിമാറാതെ ,മനസിലാക്കിയിരിക്കുന്നത് പറയുമല്ലോ?

പിപ്പിലാഥന്‍ said...

Genesis, Exodus, Leviticus, Numbers, Deuteronomy = Moses - 1400 B.C.
Joshua = Joshua - 1350 B.C.
Judges, Ruth, 1 Samuel, 2 Samuel = Samuel/Nathan/Gad - 1000 - 900 B.C.
1 Kings, 2 Kings = Jeremiah - 600 B.C.
1 Chronicles, 2 Chronicles, Ezra, Nehemiah = Ezra - 450 B.C.
Esther = Mordecai - 400 B.C.
Job = Moses - 1400 B.C.
Psalms = several different authors, mostly David - 1000 - 400 B.C.
Proverbs, Ecclesiastes, Song of Solomon = Solomon - 900 B.C.
Isaiah = Isaiah - 700 B.C.
Jeremiah, Lamentations = Jeremiah - 600 B.C.
Ezekiel = Ezekiel - 550 B.C.
Daniel = Daniel - 550 B.C.
Hosea = Hosea - 750 B.C.
Joel = Joel - 850 B.C.
Amos = Amos - 750 B.C.
Obadiah = Obadiah - 600 B.C.
Jonah = Jonah - 700 B.C.
Micah = Micah - 700 B.C.
Nahum = Nahum - 650 B.C.
Habakkuk = Habakkuk - 600 B.C.
Zephaniah = Zephaniah - 650 B.C.
Haggai = Haggai - 520 B.C.
Zechariah = Zechariah - 500 B.C.
Malachi = Malachi - 430 B.C.
Matthew = Matthew - A.D. 55
Mark = John Mark - A.D. 50
Luke = Luke - A.D. 60
John = John - A.D. 90
Acts = Luke - A.D. 65
Romans, 1 Corinthians, 2 Corinthians, Galatians, Ephesians, Philippians, Colossians, 1 Thessalonians, 2 Thessalonians, 1 Timothy, 2 Timothy, Titus, Philemon = Paul - A.D. 50-70
Hebrews = unknown, mostly likely Paul, Luke, Barnabas, or Apollos - A.D. 65
James = James - A.D. 45
1 Peter, 2 Peter = Peter - A.D. 60
1 John, 2 John, 3 John = John - A.D. 90
Jude = Jude - A.D. 60
Revelation = John - A.D. 90

പിപ്പിലാഥന്‍ said...


Thomas Samuel മറിയം ജന്മ പാപതോടെ ആണെങ്കില് അവളിക് കൂടി മനുഷ്യാ വതാരം ചെയ്ത യേശുവിനു ജന്മപാപം ഉണ്ടാകില്ലയോ ?__________
അപ്പോള്‍ മാതാവിന്‍റെ അമ്മയ്ക്കും , ജന്മപാപം ഉണ്ടാകുവാന്‍ പാടില്ലല്ലോ?
അമ്മയുടെ അമ്മയ്ക്കും ഉണ്ടാകുവാന്‍ പാടില്ല, അത്അവസാനം , ഹവ്വായില്‍ ചെന്നല്ലേ നില്‍ക്കൂ? എന്താണ് ഇങ്ങനെ സ്വയം കുഴിയില്‍ ചാടുന്നത്?
______________________



Thomas Samuel
എടെനില് വെച്ച് ഹവ്വയാക് നഷ്ടപെട്ട ദൈവീക കൃപ മറിയത്തിനു ലഭിച്ചു .<അതുകൊണ്ട് ദൂതന് കൃപ ലഭിച്ചവളെ എന്ന് അഭി സംബോധന ചെയ്തത്
______________
ഹവ്വായിക്ക് കൃപയുടെ ആവശ്യം എന്തായിരുന്നു? പിന്നെങ്ങനെ ഇല്ലാത്ത ഒന്ന് നഷ്ട്ടപ്പെടും?

എന്താണ് കൃപ?

പിപ്പിലാഥന്‍ said...

Luke 11:27&28 New Jerusalem (Catholic) Bible

27 It happened that as he was speaking, a woman in the crowd raised her voice and said, 'Blessed the womb that bore you and the breasts that fed you!'
28 But he replied, 'More blessed still are those who hear the word of God and keep it!'
It clearly implies that you obey the commandments and keep God’s word, you will be more blessed than the mother of Jesus. Is that clear to you? Or does it have any other meaning?

പിപ്പിലാഥന്‍ said...

I don't have nothing to say.
I have something to say.
ഈ വാകുകളില്‍ ഒന്നില്‍ something ആണ് ഒന്നില്‍ nothing ആണ് അതുകൊണ്ട് ഒരര്‍ത്ഥം അല്ല എന്ന് പറയുന്ന ബാലിശമായ വാദം.

പിപ്പിലാഥന്‍ said...

പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍ , തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍ എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവ പറഞ്ഞു ,യേശു പറഞ്ഞു എന്ന് പറയുന്നവ} കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം

പിപ്പിലാഥന്‍ said...

30 അല്പകാലം = ഒരു ത്രുടി.

30 ത്രുടി = ഒരു കല.
30 കല= ഒരു നിമിഷം.
4 നിമിഷം ഒരു ഗണിതം.
10 ഗണിതം = ഒരു നെടുവീര്‍പ്പ്.
6 നെടുവീര്‍പ്പ് =ഒരു വിനാഴിക.
60 വിനാഴിക = ഒരു ഘടിക.
60 ഘടിക = ഒരു അഹോരാത്രം.
(രാവും പകലും)24 മണിക്കൂര്‍ 15 അഹോരാത്രം = ഒരു പക്ഷം.
2 പക്ഷം = ഒരു ചാന്ദ്രമാസം.
( മാസം)12 മാസം = ഒരു വര്ഷം.
നമ്മുടെ ഒരു വര്ഷം ( മനുഷ്യ വർഷം ) = ഒരു ദേവ ദിവസം.
360 ദേവ ദിവസം = ഒരു ദേവ വര്ഷം.
3000 ദേവ സംവത്സരങ്ങള്‍ = ഒരു യുഗം.
12000 ദേവ സംവത്സരങ്ങള്‍ = ഒരു ചതുര്‍ യുഗം (നാല് യുഗം ).
71 യുഗങ്ങള്‍ = ഒരു മന്വന്തരം.
14 മന്ന്വന്തരങ്ങള്‍ = ഒരു കല്പം.
ഒരു കല്പം = ബ്രഹ്മാവിന്റെ ഒരു പകല്‍.
രണ്ടു കല്പം = ഒരു ബ്രഹ്മ ദിവസം.
360 ബ്രഹ്മ ദിവസം = ഒരു ബ്രഹ്മ വര്ഷം.
120 ബ്രഹ്മ വര്ഷം = ഒരു ബ്രഹ്മാവിന്റെ ആയുസ്.

ഓരോ മന്വന്തരങ്ങളിലും ഓരോ മനുമാരുണ്ടായിരിക്കും , അങ്ങനെ 14 മനുമാരില്‍ ഏഴാമത്തെ മനുവിന്റെ(വൈവസ്വവാന്‍ ) കാലത്താണ് നാം ജീവിക്കുന്നത് എന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്‌ .ചതുര്‍ യുഗം = കൃതയുഗം ,ത്രേതായുഗം , ദ്വാപരയുഗം ,കലിയുഗം 71 ചതുര്‍ യുഗങ്ങള്‍ കഴിയുമ്പോള്‍ ഒരു മനുവും ദേവന്മാരും നശിക്കും( ഒരു മന്വന്തരം) കൃതയുഗം = 1728000 വര്ഷം ത്രേതായുഗം = 1296000 വര്ഷം ( ശ്രീരാമന്‍
ജീവിച്ചിരുന്ന യുഗം )ദ്വാപരയുഗം = 864000 വര്ഷം [ ശ്രീ കൃഷ്ണന്‍ മരിച്ച ദിവസം ദ്വാപരയുഗം അവസാനിച്ചു (ബി.സി 3102 Feb 13th) കലിയുഗം തുടങ്ങി കലിയുഗം = 433000 വര്ഷം , ഇതനുസരിച്ച് കലിയുഗം അവസാനിക്കാന്‍ ഏകദേശം 428000 വര്ഷം കൂടി വേണം കല്‍ക്കി വരാന്‍.

പിപ്പിലാഥന്‍ said...

Sajo J Kappan​ നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. അതിന്നു അവൻ: ‘തീര്‍ച്ചയായും; മാത്രമല്ല അതുകൊണ്ട് ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ’ എന്നു പറഞ്ഞു.”. ഇംഗ്ലീഷ് നോക്കിയാലും ‘Yea rather’ (Yes rather) എന്നാണ് പല പ്രസിദ്ധ പരിഭാഷകളിലും കാണുന്നത്.
________________
എനിക്ക് ഇംഗ്ലീഷ് അത്ര വശമില്ല , അറിയാവുന്നവരോട് ചോദിച്ചപ്പോള്‍ , സജോ പറഞ്ഞത് , ഒന്നുകില്‍ അറിവില്ലായ്മ, അല്ലെങ്കില്‍ നുണ എന്നാണു?

രണ്ടായാലും എന്തിനാ ഇങ്ങനെ മാതാവിനെ അപമാനിക്കുന്നത്?

പിപ്പിലാഥന്‍ said...

Antony Sa ചിലര്ക്ക് മറിയം / മേരി / മാതാവ് എന്നൊക്കെ കേള്ക്കുന്നത് തന്നെ ഒരു മാതിരി സാത്താൻ കുരിശു കണ്ട പോലെ എന്ന് പറഞ്ഞത് പോലെ ആണ് . ദൈവം പറഞ്ഞ ശത്രുത ആവാം കാരണം.
_____________
നിങ്ങള്‍ മനസിലാക്കിയതില്‍ കൂടുതല്‍ മാതാവിനെ മനസിലാക്കുകയും,ബഹുമാനിക്കയും ഇഷ്ട്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍.
എന്നാല്‍ സാത്താന്‍ മരിയയുടെ പേരില്‍ നടത്തുന്ന മുതലെടുപ്പുകലെയാണ് ഞാന്‍എതിര്‍ക്കുന്നത്?

പിപ്പിലാഥന്‍ said...

പരിണാമം




reporter 1
https://www.youtube.com/watch?v=rkvy8nHW380

reporter 2
https://www.youtube.com/watch?v=pTLoe8pMvQI

india vision
https://www.youtube.com/watch?v=-L0m2-u0578

പിപ്പിലാഥന്‍ said...

ദൈവം ആത്മാവാണ് എന്നാല്‍ ആത്മാവ് എല്ലാം ദൈവംഅല്ല.
അതു പല ഭൌതീക ഗുണങ്ങളില്‍ ഒന്ന് മാത്രം, നമ്മള്‍ജഡംആകുന്നു എന്ന് പറയുന്നത്പോലെ.


ദൈവംസ്നേഹം ആകുന്നു , അത് മറ്റൊരു ഗുണം.

എന്നാല്‍സ്നേഹം എല്ലാംദൈവം ആകുന്നില്ല.

ദൈവം ശക്തി ആകുന്നു, എന്നാല്‍എല്ലാശക്തിയും ദൈവംഅല്ല

ദൈവംരെക്ഷകന്‍ആകുന്നു എന്നാല്‍എല്ലാരേക്ഷിതാവും.
ദൈവം പ്രകാശംആണ് , എന്നാല്‍എല്ലാപ്രകാശവും ദൈവംഅല്ല


പിപ്പിലാഥന്‍ said...

തെറിയും പ്രവചനവും

https://www.youtube.com/watch?t=15&v=w7b1W2r_Fjs

പിപ്പിലാഥന്‍ said...

അപ്പോള്‍ ഇനിഎനിക്ക് പതിനായിരം ദിവസം,
അതില്‍ 3333 ദിവസം ഉറക്കം, 3333 ദിവസം ജോലി, 1000ദിവസം യാത്ര , 1000 ദിവസം കുളി, ശോധന, പല്ല്തേപ്പു,അലക്ക് . ഷോപ്പിങ്ങ് ..., 1666 ദിവസം ഇന്റര്‍നെറ്റില്‍ ( ദിവസം 4മണിക്കൂര്‍) 500 ദിവസം മറ്റുള്ളവരെ വിമര്‍ശിക്കാന്‍,
10832 മണിക്കൂറുകള്‍ ആയി ഇനി പാകചെയ്യാനും, ഭക്ഷിക്കാനും, പ്രാര്‍ത്ഥിക്കാനും സമയം കടയില്‍നിന്നും വാങ്ങേണ്ടിയിരിക്കുന്നു.    

പിപ്പിലാഥന്‍ said...

Jesus' teachings, super cede all other teachings in the past, future and present,

even if Paul or Moses say otherwise.

പിപ്പിലാഥന്‍ said...

എന്റെ വ്യക്തിപരമായ അഭിപ്രായം - സന്തോഷം , ആഹ്ലാദം , ആനന്ദം എന്നിവ എന്താണെന്ന് മനസിലാക്കിയാല്‍ , ജീവിതം കുറച്ചു മനസിലാക്കാം
സന്തോഷം കിട്ടൂന്നതു , ദേഹത്തിനു (ജട ) ( body) പോഷണം കിട്ടുമ്പോഴാണ് , ഉദ: ഇഷ്ട്ട ഭക്ഷണം , മദ്യം, രതി , ലഹരി ,.... ഇതുകൊണ്ട് കിട്ടുന്ന സുഖം നൈമിഷീകം മാത്രം . അതുപോലെ എല്ലാം പണം കൊടുത്ത് വാങ്ങാവുന്നതും .

ആഹ്ലതം കിട്ടുന്നത് ദേഹി (SOUL ) ക്ക് പോഷണം കിട്ടുമ്പോഴാണ്.( SOUL അഥവാ ദേഹിയെന്നാല്‍ ആല്മാവെന്നു നാം തെറ്റിദ്ധരിച്ചിട്ടുണ്ട് ) ഉദ:- പണം , അധികാരം , ഇഷ്ട്ട വിനോദങ്ങള്‍ ( ചൂതുകളി , ചതുരംഗം , മറ്റു വിനോദ ഉപാധികള്‍ ) ....... . ഇതിന്‍റെ സുഖം കുറച്ചുകൂടി നീണ്ടു നില്‍ക്കുന്നതാണ്. എങ്കിലും താല്‍ക്കാലികം .

ആനന്ദം (JOY ) എന്നുള്ളത് നമ്മളിലെ ദൈവാല്‍മാവിനു (SPIRIT ) പോഷണം ലഭിക്കുമ്പോഴാണ്. ഉദ: നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ , ഭക്തി ,പ്രാര്ധിക്കുമ്പോള്‍, ആരാധിക്കുമ്പോള്‍ , നമ്മുടെ ഇല്ലയ്മയില്‍നിന്നും മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ......,
ആദ്യ രണ്ടു അവസ്ഥയും , താല്കാകികവും , പലതും പണംകൊണ്ട് സാധിക്കുന്നതും , എന്നാല്‍ പിന്നീട് ധാരാളം കുഴപ്പങ്ങള്‍ ഉള്ളതുമാണ് . എന്നാല്‍ മൂന്നാമത്തെ അവസ്ഥ വളരെ നീണ്ടു നില്‍ക്കുന്നതും , പാര്‍ശ്വ ഭലങ്ങള്‍ ഇല്ലാത്തതുമാണ് . യേശു എപ്പോഴും പറയുന്നത് ആനന്ദത്തെ കുറിച്ചാണ് , അത് ദേഹത്തെയോ, ദേഹിയെയോ അല്ല ആല്‍മാവുമായി ബന്ധപ്പെട്ടനിരിക്കുന്നത് .
പക്ഷെ ഞാനുള്‍പ്പടെ ,എല്ലാര്‍ക്കും , ദേഹത്തെയും , ദേഹിയെയും ,ത്രുപ്തിപ്പെടുത്താനാണ് ഈ ജിവിതമെന്നാണ് വിജാരം

പിപ്പിലാഥന്‍ said...

Libin Joseph അച്ചായനോട് വെറും 3 ചോദ്യം ,,മാന്യം ആയി ഉത്തരം നല്കുക എന്നിട്ട് ബാക്കി സംസാരിക്കാം
1 .ജോണ്‍ 1 ;1 ..വചനം ദൈവം ആയിരുന്നു ,എന്ന് വാക്യം ഉണ്ട് , ഈ വാക്യം തെറ്റ് ആണോ ??
------------------
ഈ ലോകത്തിന്‍റെ ദൈവം സാത്താന്‍ ആണ് എന്ന് പറയുന്നത്, മോശയെ ഫരവോനു ദൈവം ആക്കി എന്ന് പറയുന്നത് , ലോകത്തില്‍ അന്യദൈവങ്ങള്‍ ഉണ്ടെന്നു പറയുന്നതൊക്കെ ശേരിയാനെങ്കില്‍ ഇതും ശെരിയാണ്;

2 തീതൊസിന്റെ ലേഖനത്തില്ൽ യേശുവിനെ "മഹാ ദൈവം എന്ന് പറയുന്ന്നു ,ഇത് തെറ്റ് ആണോ ഈ പ്രയോഗം ?
--------------
അപ്പോള്‍ ഗധ്സമനില്‍ ,യേശു നടത്തിയ പ്രാര്‍ത്ഥന ,മഹാദൈവം അതിനേക്കാള്‍ ചെറിയ ധൈവത്തോടാണോ നടത്തിയത്?


3 തോമസ് യേശുവിനെ "ദൈവം " എന്ന് വിളിച്ചു , യേശു ഒരിക്കൽ പോലും അത് തിരുത്തിയില്ല ,എന്ത് കൊണ്ട് ?
_____________
ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ കാണുമ്പോള്‍, അണ്ണനും ഇന്നും മനുഷ്യര്‍ ഈ വാക്കുകള്‍ ഉപയോഗിക്കുന്നുണ്ട് , അതിനര്‍ത്ഥം അവര്‍ കാണുന്ന കാര്യങ്ങള്‍ ദൈവമോ, കര്‍ത്താവോ ആണെന്നാണോ?

പിപ്പിലാഥന്‍ said...

Sijo George

1യേശു സ്വര്‍ഗാരോഹണം ചെയ്തത് ദൈവം ആയോ അതോ മനുഷ്യനായോ?.


2. ദൈവം എന്നാല്‍ അതുകൊണ്ട് sijo എന്താണ് മനസില്ലാക്കുന്നത്?
എന്താണ് ബൈബിള്‍ പറയുന്നത്?
A
3.യേശു ഇപ്പോള്‍ എവിടെ , എന്തെടുക്കുന്നു?

4. യേശുവിനെ ഉയര്പ്പിച്ചത്‌ ആരാണ്?
5. യേശുവിന്‍റെ പിതാവ് ആരാണ്?
6. യെഹോവയുടെ പിതാവ് ആരാണ്?

പിപ്പിലാഥന്‍ said...

എന്താണ് വചനത്തിലെ തെളിവ്? ആദം മുതല്‍ ഉള്ള ചരിത്രമേ ബൈബിളില്‍ ഒള്ളൂ. അതിനു മുന്‍പുള്ളവര്‍ എല്ലാം ഒരേസമയം ഉണ്ടായിഎന്ന് പറയുന്നത്, ഭാവിയില്‍ നിങ്ങള്‍ക്കും, നമ്മള്‍ക്കും ( ക്രിസ്ത്യാനികള്‍ക്കും) മൊത്തത്തില്‍ തിരിച്ചടി ആകും.

ആരെയും തോല്‍പ്പിക്കുകഎന്നതല്ല , ഒരിക്കലും നമ്മള്‍ ( കൃസ്ത്യാനികള്‍ WHETHER ഇറ്റ്‌ ഈസ്‌ A OR B ) ,തോല്‍ക്കാതിരിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് , എന്‍റെഈസത്യാന്വേഷണം.

പിപ്പിലാഥന്‍ said...

നമ്മളും,പുത്രനും ഇല്ലെങ്കിലും, പിതാവിന് അസ്ഥിത്വം ഉണ്ട്.
നമ്മള്‍ഇല്ലെങ്കിലും , പുത്രനും, പിതാവിനും നിലനില്‍ക്കാം,
പുത്രന്‍ ഇല്ലെങ്കിളും, പിതാവിന് അസ്ഥിത്വംഉണ്ട്.
പുത്രന്‍ ഇല്ലെങ്കില്‍ , നമ്മുക്ക് നിലനില്‍പ്പില്ല,
എന്നാല്‍ , പിതാവില്ലെങ്കില്‍, പുത്രനും, നിലനില്‍പ്പില്ല

ഇതാണ് ബൈബിള്‍ രഹസ്യം

പിപ്പിലാഥന്‍ said...

സജോയുടെ പരിശുദ്ധ എന്ന പദം കുഴപ്പം, ഇല്ല.

ആപരിശുദ്ധിയില്‍ രതിയും ആകാം എന്ന്വചനം പറയുന്നു, കള്ളവും കുലപാതകവും ചെയ്ത മോശയെപോലും ഈപദം ഉളയോഗിച്ചാണ് , നമ്മുടെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്.

holy എന്നപദം വിവര്‍ത്തിച്ചത് ആണ് പ്രശനം.

പിപ്പിലാഥന്‍ said...

john 14:10. ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
11. ഞാൻ പിതാവിലും പിതാവു എന്നിലും എന്നു എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിൻ.
______________
നിങ്ങളില്‍ പരിശുദ്ധാത്മാവ് വസിക്കുമ്പോള്‍, നിങ്ങള്‍ പരിശുദ്ധാത്മാവ് ആണെന്ന് പറഞ്ഞാല്‍,
അതില്‍കൂടുതല്‍ ദൈവ ദൂഷണം മറ്റെന്താണ് ഉള്ളത്?

അതുപോലെ , മാതാവില്‍, യേശു വസിച്ചപ്പോള്‍,( ജടമായി) മാതാവ് യേശുആണെന്ന് പറയാമോ?

പിപ്പിലാഥന്‍ said...

കാണുക https://www.youtube.com/watch?v=4zAbKXZCD38

പിപ്പിലാഥന്‍ said...

യമന്‍ ജീവിതം പഴയ കേരളം പോലെ
https://www.youtube.com/watch?v=ByJKdvY53zo

പിപ്പിലാഥന്‍ said...

WD Street art വെടി


https://www.facebook.com/WD.street.art/photos/a.258370274183988.60670.257062427648106/504998662854480/?type=1&theater

പിപ്പിലാഥന്‍ said...

ഷെറിന്‍

ഇവള്‍ പറഞ്ഞു , അവള്‍ രെക്ഷിക്കപ്പെട്ടു, വീണ്ടുംജനിച്ചു എന്ന്, അവളുടെ വീടുകാര്‍ പറഞ്ഞു, അവളുടെ പാസ്റ്റര്‍ പറഞ്ഞു

അവള്‍ക്കും ശിക്ഷഇല്ലെങ്കില്‍ ഇപ്പോള്‍ അവളോട്‌കാണിക്കുന്നത് അനീതിഅല്ലെ സൈമാ?

http://www.manoramaonline.com/news/kerala/sherin-creates-nuisance-in-jail.html

പിപ്പിലാഥന്‍ said...

നമ്മുടെ ജടികമായ ചിന്തകള്‍, വികാരങ്ങള്‍,ആഗ്രഹങ്ങള്‍ പരമാവാധി , കുറച്ചു ,കഴിയുമെങ്കില്‍ ഇല്ലായ്മാചെയ്തിട്ടു, നമ്മിലെ ആത്മാവിനെ പരമാവധി ഉദ്ധ്യൂപിപ്പിച്ചു ,എകസത്യ ദൈവമായവന് പുത്രനായ യേശുവില്‍ കൂടി പുകഴ്ചയും,നന്ദിയും സ്തുതിയും .... അര്‍പ്പിക്കുന്നതാണ് എനിക്ക് മനസിലായ ആരാധന.

പിപ്പിലാഥന്‍ said...

Keziya Sara Varghese
എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു
____________
ഇത് രണ്ടായി പഠിക്കേണ്ട ഭാഗം ആണ്.

1. ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം;

a. സത്യമായ വചനം , ന്യായപ്രമാണത്താല്‍ നീതീകരിക്കപെടും ആയിരുന്നു എങ്കില്‍ പിന്നെ യേശുവിനു ഇവിടെ യാഗം ആകേണ്ട കാര്യം ഇല്ലായിരുന്നു.
b. യേശുവിന്‍റെ മരണം എല്ലാത്തിനും പരിഹാരം ആകുമായിരുന്നു എങ്കില്‍ , പിന്നെ ന്യായപ്രമാണം ( ദൈവത്തിന്‍റെ) അന്നോ ഇന്നോ ആവശ്യം ഇല്ലായിരുന്നു. ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ നിന്ന് എന്തെങ്കിലും മാറ്റിയതായി യേശു എവിടെങ്കിലും പറഞ്ഞോ? ഇനി നിങ്ങള്ക്ക് പ്രത്യേകം ആയി വെളിപാട് ലഭിച്ചിട്ടുണ്ടെങ്കില്‍, ദൈവത്തിന്‍റെ , ഏതൊക്കെ ന്യായപ്രമാണങ്ങള്‍ ആണ് മാറ്റാപ്പെട്ടത്‌?

മനുഷ്യന് ചെയ്യാന്‍ കഴിയാത്ത കാര്യം ആയതുകൊണ്ടാണ്‌ , യേശു മനുഷ്യനായി അവതരിച്ചു , യാഗം ആയതു.
യേശു ചെയ്യാനുള്ളത് ( ഏവര്‍ക്കും വേണ്ടി) യേശു ചെയ്തു, മനുഷ്യന്‍ ചെയ്യാനുള്ളത് ദൈവം ചെയ്യില്ല., മനുഷ്യന്‍ തന്നെ ചെയ്യണം , എന്താണ് മനുഷ്യന്‍ ചെയ്യാനുള്ളത്? അത് ന്യായപ്രമാണം ( മോശയുടെ അല്ല ) അനുസരിക്കുക എന്നത് തന്നെ .

ഇനി ഇതില്‍ ചോദ്യങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ , fake ID ഇല്ലാത്ത ആര്‍ക്കും ചോദിക്കാം.

ശാലോം.

പിപ്പിലാഥന്‍ said...

5. എല്ലാ സൃഷ്ടിക്കും ത്രിമാനങ്ങൾ നൽകി ...
6. ഖരത്തിന്റെയും .. ദ്രാവകത്തിന്റെയും ... വാതകത്തിന്റെയും മൂലപദാർത്ഥം ... ഒരു കണികയിൽ നിന്നും ഉളവാക്കി .... (ATOM / അണു)
_______________
അപ്പോൾ നാലാമത്തെ അവസ്ഥ അറിയില്ല .

7. ആ കണികയിലും ... ദൈവത്തിന്റെ സ്വന്തം ത്രിമാനം ഉളവാക്കി ....
8. മൂല കണികയിൽ .... പ്രോടോണ്‍ .. ന്യൂട്രോണ്‍ .. ഇലക്ട്രോണ്‍ .. എന്ന ത്രിമാനം ഉളവാക്കി ...
_________
അപ്പോള്‍ ഇതല്ലാതെ ആറ്റത്തില്‍ ഉള്ള കാര്യങ്ങള്‍ , അറിയില്ല ( ഇതുപോലെ ഉപരിപ്ലവം ആയി ആണ് സൈമണ്‍ പാസ്റ്റര്‍ ബൈബിളും അറിയുന്നത്)

9. വെള്ളത്തിന്റെ തന്മാത്രയിൽ .. രണ്ടു കണിക ഹൈഡ്രജനും ഒരു കണിക ഓക്സിജനും നിക്ഷേപിച്ചു .....
___________
അത് ദ്വിമാനം അല്ലെ , ഓക്സിജനും, ഹൈഡ്രജനും.?

10. മനുഷ്യനെ സൃഷ്ടിച്ചപ്പോൾ .... ദേഹവും .. ദേഹിയും ... ജീവനും (ആത്മാവ്) ഉള്ള ത്രിമാനത്തിൽ സൃഷ്ടിച്ചു ....
--------------------
ദേഹവും , ആത്മാവും ചേർന്ന് ദേഹി ആയി എന്ന് ബൈബിൾ പഠിപ്പിക്കുന്നു.

11. മനുഷ്യന്റെ ശരീരം (ദേഹം) സൃഷ്ടിച്ചപ്പോൾ .. അസ്ഥിയും മാംസവും രക്തവും എന്ന ത്രിമാനത്തിൽ സൃഷ്ടിച്ചു ....
_______________
അപ്പോൾ ശരീരത്തിലെ , മുടിയും, ഞരമ്പും , നെയ്യും ഒന്നും ഇല്ലേ?


12. ദൈവത്തിന്റെ ... ജീവൻ.. എന്ന പ്രതിഭാസത്തിനും ത്രിമാനം ഉളവാക്കി .. വചനവും... ശ്വാസവും... ആത്മാവും ...
ഇങ്ങനെ പ്രപഞ്ചത്തിൽ എന്തെടുത്താലും എല്ലാത്തിലും ഒരു ത്രിമാനം കാണാൻ സാധിക്കും .. എന്തുകൊണ്ടാണ് ദൈവം എല്ലാം ത്രിമാനത്തിൽ സംവിധാനം ചെയ്തത് ..?
______________
ഇപ്പോൾ മനസിലായില്ലേ , ഇതൊക്കെ സൈമണ്‍ പാസ്റ്റർക്ക് തോന്നുന്ന ചില മാനസിക വിഭ്രാന്തികൾ മാത്രം ആണെന്ന് .

പിപ്പിലാഥന്‍ said...

luke 10: 37 അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.


ധാരാളം സത്യങ്ങള്‍.....

പിപ്പിലാഥന്‍ said...

കൃപയെക്കുറിച്ചു വാതോരാതെ സംസാരിക്കും, കൃപഎന്തെന്ന് ചോദിച്ചാല്‍ , ആ ആര്‍ക്കറിയാം?

ദൈവത്തെകുറിച്ച് വാതോരാതെ സംസാരിക്കും , ദൈവം എന്തെന്ന് ചോദിച്ചാല്‍ , ആ ആര്‍ക്കറിയാം?

ഇതാണ് ഇന്നത്തെ ആത്മീയം.


യേശു കാല്‍വരിയില്‍ ആര്‍ക്കാണ് ബലി അര്‍പ്പിച്ചതു? (എഫെസ്യർ 5:2
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.)

യേശു വന്നത് മത്തായി 20:28
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.


യെഹെസ്കയില്‍ 39:7
ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാൻ ഞാൻ സമ്മതിക്കയില്ല; ഞാൻ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികൾ അറിയും.

യെഹെസ്കേൽ 38:23
ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.

യെഹെസ്കേൽ 20:39
യിസ്രായേൽഗൃഹമേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്നു ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
യെശയ്യാവു 43:3
നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.

യെശയ്യാവു 55:5
നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻനിമിത്തവും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നേ നിന്റെ അടുക്കൽ ഓടിവരും.


യെശയ്യാവു 60:9
ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർശീശ് കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.

യെഹെസ്കേൽ 36:23
ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; ജാതികൾ കാൺകെ ഞാൻ എന്നെത്തന്നേ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

യെഹെസ്കേൽ 39:22
അങ്ങനെ അന്നുമുതൽ മേലാൽ, ഞാൻ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും.


പിപ്പിലാഥന്‍ said...

DA Jagan ഒരു ക്ലൂ ആവര്‍ത്തനം , 13 , 14 അദ്ധ്യായങ്ങള്‍ എങ്കിലും ഒന്ന്വാവായിക്കൂ കാണാതിരിക്കില്ല, വായിക്കൂ, ചോളുവില്‍ നേടാതെ അധ്വാനിച്ചു നേടൂ. കൈനനയാതെ മീന്‍ പിടിക്കാന്‍ നോക്കരുത്.  ഒരുതവണ വായിച്ചിരുന്നെങ്കില്‍ , ഈചോദ്യം പോലും ഉണ്ടാകുമായിരുന്നില്ല. കണ്ടു എന്ന് മനസിലായി. :).

ആവര്‍ത്തനം 14:2

പിപ്പിലാഥന്‍ said...

19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ
ഇതല്ലേ യേശു പറഞ്ഞ അവസാന വാക്ക് . ഇത് ചെയ്യാൻ നമ്മൾ ബാധ്യസ്ഥരാണ് .
______________
ഇത് അധ്യാപകര്‍ക്ക് ഉള്ള ഉപദേശം ആണ് ( pastors and bishops)

പഠിതാക്കള്‍ക്ക് (കുട്ടികള്‍ക്ക്, ജനത്തിനു) ഉള്ളതു കല്‍പനകള്‍ പ്രമാണിക്കുക എന്നതാണ്.

അതെന്താ താങ്കള്‍ക്ക് മനസിലാകാത്തത്തു?

പിപ്പിലാഥന്‍ said...

A. Sijo എളിയവന്റെ ചോദ്യം- 66 പുസ്തകങ്ങൾ ദെെവശാസീയമല്ല എന്നു തീരുമാനിച്ചതാരാണ്?
___________
66 ദൈവശാസീയം എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ? പിന്നെന്തിനു അല്ലഎന്ന്പറയണം?

B. 2 തിമോത്തി 3:6 എഴുതിയപ്പോള്‍ അവിടെ പറയുന്ന തിരുവെഴുത്തുകള്‍ ഏതെല്ലാം ആയിരുന്നു?


C. സണ്ണി മാപ്പിള ദൈവംഎന്നാല്‍ എന്താണ്? Sijo

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Prasad Kp എളിയവന്റെ ചോദ്യം
66ഉം ദൈവശാസീയം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

B. 2 തിമോത്തി 3:6 എഴുതിയപ്പോള്‍ അവിടെ പറയുന്ന തിരുവെഴുത്തുകള്‍ ഏതെല്ലാം ആയിരുന്നു?പൌലോസ് ഇതെഴുതുമ്പോള്‍ , സുവിശേഷങ്ങള്‍ പോലും ഇല്ലായിരുന്നു എന്ന് അറിയുക.

C. ദൈവംഎന്നാല്‍ എന്താണ്? Prasad Kp
സുവിശേഷങ്ങള്‍ എഴുതപ്പെട്ടത് 65 നും 95 നും ഇടയില്‍ അല്ലെ? അതുകഴിഞ്ഞ് എത്ര നാള്‍കഴിഞ്ഞാണ് , പ കര്‍ത്തി എഴുതിയത്?

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

A എളിയവന്റെ ചോദ്യം
66ഉംഅല്ലെങ്കില്‍ 73ഉം മുഴുവനായും ദൈവശാസീയം എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

B. 2 തിമോത്തി 3:16 എഴുതിയപ്പോള്‍ അവിടെ പറയുന്ന തിരുവെഴുത്തുകള്‍ ഏതെല്ലാം ആയിരുന്നു?പൌലോസ് ഇതെഴുതുമ്പോള്‍ , സുവിശേഷങ്ങള്‍ പോലും ഇല്ലായിരുന്നു എന്ന് അറിയുക.

C. പൌലോസും, പത്രോസും, ലൂക്കായും, യാക്കോബും,... ഒക്കെ എഴുതിയതില്‍ ഉള്ള "അവരുടെ" പഠിപ്പിക്കല്‍- അഭിപ്രായം- ദൈവവചനം എന്ന് പറഞ്ഞാല്‍ , ദൈവത്തെയും, സത്യത്തില്‍ ഉള്ള ദൈവ വചനത്തെയും, അതുവഴി ക്രിസ്ത്യാനിയെയും കുഴപ്പത്തില്‍ ചാടിക്കാനേ ഉപകരിക്കൂ...

എതിരാളിക്ക് അത് ആയുധവും ആണ്.

പിപ്പിലാഥന്‍ said...

Reji Philip അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ.

അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.
_________________
തിരുവെഴുത്തുകള്‍ കോട്ടുന്നതുപോലെ പൌലോസിന്റെ കത്തുകളും കൊട്ടുന്നു എന്ന് പറയുന്നതില്‍ കൂടുതല്‍ തെളിവ് വേണോ,
പൌലോസിന്റെ കത്തുകള്‍ തിരുവെഴുത്തുകള്‍ അല്ലായിരുന്നു എന്ന് പത്രോസ് സാക്ഷ്യപ്പെടുത്തുന്നത്.?

പിപ്പിലാഥന്‍ said...

ഇനി ബെറോയായില്‍ ഉള്ളവര്‍ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
_______________
ഏതാണ് തിരുവെഴുത്തുകള്‍?

പിപ്പിലാഥന്‍ said...

മോശ കണ്ട ദൈവം
പുറപ്പാടു 3:2
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.


പ്രവൃത്തികൾ7:30
നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി

.ഉല്പത്തി16:7
പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.

ഉല്പത്തി 22:15
യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു:

(Exodus 33:20)--“But He [God] said, "You cannot see My face, for no man can see Me and live!"
(John 1:18)--“No one has seen God at any time; the only begotten God who is in the bosom of the Father, He has explained Him.”
(John 5:37)--“"And the Father who sent Me, He has testified of Me. You have neither heard His voice at any time nor seen His form.”
(John 6:46)--"Not that anyone has seen the Father, except the One who is from God; He has seen the Father.”
(1 Tim. 6:15-16)--“He who is the blessed and only Sovereign, the King of kings and Lord of lords, 16who alone possesses immortality and dwells in unapproachable light, whom no man has seen or can see. To Him be honor and eternal dominion! Amen.”

പിപ്പിലാഥന്‍ said...

വിവാഹം ചെയ്യുമ്പോള് ഒാര്ക്കുക ''
“കണ്ണിലെ കൃഷ്ണ മണി പോലെ അവളെ
കാത്തു സൂക്ഷിക്കുന്ന ഒരച്ഛന് ഉണ്ട്
അവള്ക്ക് ”
” കളി കുട്ടുകാരിയായി
അവളുടെയൊപ്പം ചിരിച്ചു കളിച്ചു
നടക്കുന്ന അമ്മയുണ്ട് ” ..
“അവളെ ജീവനെക്കാള് ഏറെ
സ്നേഹിക്കുന്ന,രാജാ കുമാരിയെ
പോലെ എല്ലാ ഇഷ്ടവും സാധിച്ചു
കൊടുക്കുന്ന ആങ്ങളമാരുണ്ട് ”
അവരെയെല്ലാം വിട്ടു,രാജകുമാരിയുടെ
ജീവിതം ഉപേക്ഷിച്ചു അവള് നിന്റെ
കൂടെ വന്നാല് നീ ഉറപ്പിച്ചോ
ഈ ലോകത്ത് ഏറ്റവും അധികം അവള്
സ്നേഹിക്കുനത് നിന്നെ ആണെന്ന്…..
അവള്ക്ക് ജീവിക്കാന് രക്ത
ബന്ധങ്ങളെക്കാള്‍ കൂടുതല് നിന്റെ ഹൃദയ
ബന്ധം ആണ്
വേണ്ടതെന്നു ......
നീ അവളുടെ സ്വപ്ന സാഫല്യം ആണെന്ന്,
നീ കൂടെയില്ലെങ്കില് അവളിലെ സ്ത്രീ
ജന്മത്തിന് പൂര്ണത ഉണ്ടാവില്ലെന്ന്….
വീട്ടുക്കാരുടെ ആഗ്രഹങ്ങള് എല്ലാം
ബലി കഴിച്ചു ,അവര്ക്ക് അപ്രതീക്ഷിത
വേദന നല്കി പട്ടിണിയും,വേദനയും
,എല്ലാം സഹിക്കാന് തയ്യാറായി
അവള് നിന്റെ കൂടെ വരുന്നത്
നീയില്ലാതെ അവള്ക്ക്
ജീവിക്കാനവില്ല എന്നാ പുര്ണ
വിശ്വാസം ഉള്ളത് കൊണ്ടാണ്…..
നീ ഭാഗ്യം ചെയ്തവനാണ് സ്നേഹിതാ
..ഭാഗ്യം ചെയ്തവര്ക്കെ
സ്നേഹിക്കാന് മാത്രം അറിയാവുന്ന ആ
സ്നേഹത്തിനു വേണ്ടി എന്തും
ചെയ്യാന് തയ്യാറാവുന്ന മാലാഖയെ
കിട്ടുകയുള്ളൂ……..
നോക്കാലോ….. ,വാക്കാലോ….
,പ്രവര്ത്തിയാലോ…. നീ അവളുടെ
മനസ്സോ, ശരീരമോ വേദനിപ്പിക്കരുത് …
എല്ലാം ഉപേക്ഷിച്ചു നിന്റെ മാറില്
അണിഞ്ഞത് തെറ്റായി എന്നാ തോന്നല്
അവളുടെ മനസ്സില് ഒരിക്കലും
ഉണ്ടാവരുത് ..അവള്ക്ക് നിന്റെ പണമോ
,പ്രതാപമോ ഒന്നും വേണ്ട ..അവള്ക്ക്
അല്പം സ്നേഹവും ഒത്തിരി
സംരക്ഷണവും,തലച്ചയ്ക്കാന് നിന്റെ
നെഞ്ചും മാത്രം മതി …അതവള്ക്ക്
കൊടുക്കുക… ..അവളുടെ കൊച്ചു കൊച്ചു
കാര്യങ്ങള് പോലും സൂക്ഷ്മതയോടെ
കേള്ക്കുക ..അത് സാധിച്ചു കൊടുക്കുക …
ഈ ലോകത്ത് നീയല്ലാതെ അവള്ക്ക്
വേറെ ആരുമില്ല എന്നാ തോന്നല്
എന്നും നിനക്ക് ഉണ്ടാവണം …നീയാണ്
അവളുടെ ലോകം..നീയാണ് അവളുടെ
പുരുഷന്..നീയാണ് അവളുടെ
രക്ഷാകര്ത്താവ്….നീയാണ് അവളുടെ
ദൈവം…അവളെ ചതിക്കരുത് ..അവളെ
അവിശ്വസിക്കരുത് ….നിന്നെ മാത്രം
മനസ്സില് ധ്യാനിച്ച് കഴിയുന്ന
പെണ്ണാണ് അവള് എന്ന ഓര്മ്മ എന്നും
വേണം …അവളെ എന്നും സ്നേഹം
കൊണ്ട് പൊതിയണം….നിന്റെ
സ്നേഹത്തില് അവള് വീര്പ്പ് മുട്ടണം…
കാരണം ഇന്നു നീ അല്ലാതെ അവള്ക്ക്
വേറെ ആരുമില്ല

പിപ്പിലാഥന്‍ said...

യോഹന്നാൻ43:15:22
ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.

പിപ്പിലാഥന്‍ said...

കേട്ടിട്ടും ,മനസിലാക്കത്തതിനു , മിനിമം2 കാരണങ്ങള്‍ കൊണ്ടാണ് അതില്‍ ഇതാണ് താങ്കള്‍ക്ക് പറ്റിയത് എന്ന്എനിക്ക് പറയാന്‍ കഴിയില്ല.

എങ്കിലും രണ്ടു കാരണങ്ങളും വായിച്ചിട്ട്,, അതില്‍ഏതുകാരണംകൊണ്ടാണ് മനസിലാകാത്തത് എന്ന് പറയുക.

1a LUKE 10:22
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.
1b . Luke 8:10
“ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.
_____________
ഇത് കൊണ്ടാണെങ്കില്‍ എനിക്കെന്നല്ല ആര്‍ക്കും നിങ്ങളെ സഹായിക്കാന്‍ കഴിയില്ല.

2. 2 Corinth 4:4
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി
____________
ഇതുകൊണ്ടാനെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ ഒരുപക്ഷേ സഹായിക്കാന്‍ പറ്റിയേക്കാം. :)

പിപ്പിലാഥന്‍ said...

1 യോഹന്നാൻ
3:17 എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?
3:18 കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.
------------------------- ദൈവ സ്‌നേഹം ഉള്ളില്‍ വസിക്കുന്നവന്‌ ധനവാനാകൂവാന്‍ കഴിയുകയില്ല നിക്കോദിമോസിഌം സംഭവിച്ചത്‌ അത ്‌തന്നെയല്ലേ

പിപ്പിലാഥന്‍ said...

പ്രജാപതി 1
https://www.youtube.com/watch?v=AhPZWJbg5pw&t=42s