Wednesday, April 20, 2016

ദൈവത്തെ കാണാന്‍ കഴിയില്ല



ദൈവത്തെ കാണ്ടോ?

66 comments:

പിപ്പിലാഥന്‍ said...

John 6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ
യോഹന്നാൻ:5:37
എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;
മത്തായി:11:27
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.

1യോഹന്നാൻ :4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.



യോഹന്നാൻ1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു





യോഹന്നാൻ:7:29
ഞാൻ അവന്റെ അടുക്കൽനിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു” എന്നു വിളിച്ചുപറഞ്ഞു

യോഹന്നാൻ:8:19
അവർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.

.യോഹന്നാൻ:8:55
എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.

.
ലൂക്കോസ്:10:22
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.


1തിമൊഥെയൊസ് :6:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

യോഹന്നാൻ:14:9
യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
________________
മേല്‍പ്പരഞ്ഞതെല്ലാം യേശു പറഞ്ഞിട്ട് , അതിനു വിരുദ്ധം ആയി യേശു പറയുമോ?

ഇവിടെ കാണുക എന്നാല്‍ ,അറിയുക എന്ന് മാത്രമേ അര്‍ത്ഥം ഒള്ളൂ , ഇന്നും പലഭാഷകളിലും see എന്നാല്‍ അറിയുക മനസിലാക്കുക എന്നാല്ലേ? അര്‍ത്ഥം?

പിപ്പിലാഥന്‍ said...

ജോൺ 10:35
ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദൈവങ്ങള്‍ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-

36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
_____________________________
യേശു സര്‍വശക്തനായ ദൈവം എങ്കില്‍ , ലോകത്തിലേക്ക് അയക്കും മുന്‍പേ , യേശുവിനെ വിശുദ്ധീകരിക്കെണ്ടിവന്നത് എന്തുകൊണ്ട്?
പറഞ്ഞത് ഞാനോ, യോഹന്നാനോ ഉമ്മന്‍ ചാണ്ടിയോ അല്ല , സാക്ഷാല്‍ നമ്മുടെ രേക്ഷകന്‍ ആയ യേശു തന്നെയാണ്.

പിപ്പിലാഥന്‍ said...

Robin Mathew യോഹന്നാൻ തന്റെ ലേഖനം എഴുതിയത്‌ തന്നെ "ജ്ഞാനവാദക്കർ " ക്ക്‌ വേണ്ടിയാണ്‌! ദൈവത്തിനു മനുഷ്യനാകുവാൻ ഒരിക്കലും കഴിയില്ല. അത്‌ കൊണ്ട്‌ യേശു മനുഷ്യനല്ല, മനുഷ്യനെ പൊലെ തേന്നിക്കുന്നു എന്നതായിരുന്നു അവരുടെ വാദം. അതിനെല്ലാം അറുതി വരുത്തി, ജഡത്തിൽ വെളിപ്പെട്ട പുത്രൻ സത്യദൈവവും നിത്യജീവനും ആണെന്ന് തെളിയിച്ചു.
_________________
യോഹന്നാൻ:20:31
എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
1 യോഹന്നാൻ :3:23
അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.
യോഹന്നാൻ:3:18
അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.

1യോഹന്നാൻ :2:1
എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.

1യോഹന്നാൻ :5:10
ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.

പിപ്പിലാഥന്‍ said...

മർക്കൊസ്:1:3
കർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു" എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു.

വിളിച്ചു പറയുന്നവന്റെ വാക്കാണ്‌ യോഹന്നാന്‍ ,
വഴി യേശു ആണ് , യേശു വെട്ടിയ വഴിയെ ആണ് യെഹോവയിങ്കല്‍ എത്തേണ്ടത് , ആവഴി യോഹന്നാന്‍ എന്ന് മണ്ടത്തരം പറഞ്ഞാല്‍ , ഞാന്‍ വഴിയും സത്യവും ജീവനും ആണ് എന്ന് പറഞ്ഞതിന് എന്ത് വില?

വിളിച്ചു പറയുന്നവന്‍ അല്ല യോഹന്നാന്‍, വിളിച്ചുപരയുന്നവന്റെ ശബ്ദം ആണ്

അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.
________________
വിളിച്ചു പറയുന്നവന്‍ അല്ല , വിവിച്ചുപരയുന്ന(യേശു) വന്റെ ശബ്ദം ( വെളിപ്പെടുത്തിയ) ആണ് യോഹന്നാന്‍.


അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു

യോഹന്നാന്‍ ഉണ്ടാക്കിയ വഴി ഏതാണ്?


പിപ്പിലാഥന്‍ said...

എലോഹിം എന്ന ബൈബിളിന്റെ ദൈവത്തെ മോശക്ക് വെളിപ്പെടുത്തിക്കിട്ടിയത് യൊദു ഹേ വെഹ് ഹേ (YHVH ) എന്നാണ് .
________________
എലോഹിം(എബ്രായഭാഷ) എന്നാല്‍ ദൈവം എന്നും
( മോശയെപോലും എലോഹിം ആക്കിയെന്നാണ് അന്യദൈവങ്ങളും എലോഹിം എന്നാണു ബൈബിള്‍ പറയുന്നത്) ,
എന്നാല്‍ യയോവാ (YHVH) എന്നത് ആദൈവത്തിന്‍റെ പേരും ആണ്.

പാസ്റ്റര്‍ എന്നാല്‍ ഉപദേശി എന്നും ( KP യോഹന്നാന്‍ പോലും pastor ആയിരുന്നു. പലകള്ളന്മാരും പാസ്റ്റര്‍ എന്നുതന്നെ നമ്മള്‍ വിളിക്കുന്നു) എന്നാല്‍ ജോര്‍ജു കോശി എന്നത് അങ്ങയുടെ പേരും ആണ്.

ദൈവമായ യെഹോവാ എന്നാല്‍ അത് നമ്മുടെ ദൈവം
Pastor George Koshy എന്നാല്‍ നമ്മുടെ ഈപോസ്റ്റിലെ പാസ്റ്റര്‍.

പിപ്പിലാഥന്‍ said...

നാല് സുവിശേഷകരും, യെഹോവക്ക് വഴി ഒരുക്കുന്നവന്‍ യോഹന്നാന്‍ എന്ന്പറയുന്നില്ല എന്ന് ആത്മീയ ആചാര്യന്മാര്‍ കണ്ടാലും. മറിച്ചു വിളിച്ചുപറയുന്നവന്റെ ശബ്ദം എന്നാണു യോഹന്നാനെ വിശേഷിപ്പിക്കുന്നത്.

പിപ്പിലാഥന്‍ said...

Acts 14:22
വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.

പിപ്പിലാഥന്‍ said...

ഏശയ്യാ 58:13
നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;

ഹെയസ്കായാല്‍ 20:20
എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു

പിപ്പിലാഥന്‍ said...

ദൈവത്തെ കുറിച്ച്ച ചര്‍ച്ച ചെയ്യാന്‍ ഒരുമിനിമം യോഗ്യത എങ്കിലും വേണ്ടേ?
, അതില്‍ ആദ്യത്തെ യോഗ്യതാ റൌണ്ടിലെ ചോദ്യമാണ്
1.ദൈവംഎന്നാല്‍ എന്താണ്എന്നത് ,

അതുപോലും അറിയാതെ എങ്ങനാണ് ദൈവത്തെകുറിച്ച് ചര്‍ച്ചചെയ്യുന്നത്? Lijo Varoor

പിപ്പിലാഥന്‍ said...

സകലത്തിന്റെയും സൃഷ്ടിതാവായ ഏകസത്യദൈവമായ പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിനെ,
താൻ തന്നെയാണ് പിതാവും ദൈവവും എന്ന് തന്റെതല്ലാത്ത പദവി നല്കി അനാദരിക്കുന്നത് ,
ആരായാലും അത് ഏതു വ്യക്തിയോ, പ്രസ്ഥാനമോ ആയാലും അവർ ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ ,
അതിര്‍ കടന്നുപോകുന്നവരാണ്,
അവര്ക്ക് ദൈവം ഇല്ല, ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനിലക്കുന്നവനോ പിതാവും പുത്രനും ഉണ്ടു. കടപ്പാട്

പിപ്പിലാഥന്‍ said...

ദൈവത്തെ കുറിച്ച്ച ചര്‍ച്ച ചെയ്യാന്‍ ഒരുമിനിമം യോഗ്യത എങ്കിലും വേണ്ടേ?
, അതില്‍ ആദ്യത്തെ യോഗ്യതാ റൌണ്ടിലെ ചോദ്യമാണ്
1.ദൈവംഎന്നാല്‍ എന്താണ്എന്നത് ,

അതുപോലും അറിയാതെ എങ്ങനാണ് ദൈവത്തെകുറിച്ച് ചര്‍ച്ചചെയ്യുന്നത്? Lijo Varoor

പിപ്പിലാഥന്‍ said...

രക്ഷകാൻ രക്ഷിതാവ് , വിമോചകന്‍ , ... എന്നൊക്കെ പിതാവിനെ കുറിച്ച് പറഞ്ഞത് പുത്രനെകുരിച്ചും പറഞ്ഞിട്ടുണ്ട് .

അതില്‍കന്‍ഫ്യൂഷന്‍ ഉണ്ടാകേണ്ട കാര്യം ഇല്ല.

അത് നമ്മൾ മനസിലാക്കുന്നതിൽ വന്ന അപാകത ആണ് .
ഉദ; 1988 നവംബര് 3 നു മാലിദീപു പട്ടാളം പിടിച്ചപ്പോൾ , അവിടെ രേക്ഷകാൻ ആയതു രാജീവ് ഗാന്ധി ആണ് ., നമ്മുടെ പട്ടാളത്തെ വിട്ടു മാലി ദീപ മോചിപ്പിച്ചു
അവിടുത്തെ ജനങ്ങളെ സംബന്ധിച്ച് അവരുടെ രക്ഷകാൻ രാജീവ് ഗാന്ധി ആണെന്നും പറയാം
അവിടെ പട്ടാളവുമായി പോയി കാര്യം നടത്തിയ കേണൽ സുഭാഷ്‌ ജോഷി ആണെന്നും പറയാം.

സമാനമായി മനുഷ്യന്റെ രേക്ഷക്കായി യേശുവിനെ അയച്ച പിതാവിനെയും , ഇവിടെത്തി ആ മിഷന് പ്രവൃത്തിയിൽ കൊണ്ടുവന്ന യേശുവിനെയും രക്ഷകാൻ ,വിമോച്ചകാൻ,രക്ഷിതാവ് എന്നൊക്കെ പറയുന്നതില ഒരു അപാകതയും കാണേണ്ടതില്ല

1john 4:14
പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.

മോശയുടെ ശവത്തെ കുറിച്ചുള്ള തര്‍ക്കത്തില്‍ രേക്ഷകന്‍ ആയതു മിഖായേല്‍ അല്ലെ? മിഖായേല്‍ ദൈവം ആകുമോ?
ന്യായാധിപന്‍മാര്‍ :3:9
എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
__________
കേനസിന്റെ മകന്‍ ദൈവം ആണോ?

ന്യായാധിപന്മാര്‍ 3:15
യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവർക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന്നു കാഴ്ച കൊടുത്തയച്ചു.
_______________
എഹൂഹു രേക്ഷകന്‍ ആയതുകൊണ്ട് ദൈവം ആകുന്നോ?

രണ്ടു രാജാക്കന്മാര്‍ 13:5
യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവർ അരാമ്യരുടെ അധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
___________
ഇവിടെപറയുന്ന രേക്ഷകന്‍ ആരാണ്?

നെഹംമിയാവു 9:27
ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു, അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവർക്കു രക്ഷകന്മാരെ കൊടുത്തു; അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.
______________
ആരൊക്കെയാണ് രെക്ഷകര്‍?
ഒബാദ്യാവു 1:21
ഏശാവിന്റെ പർവ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാർ സീയോൻപർവ്വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവെക്കു ആകും.
___________
ആരാണ് ഈരേക്ഷകര്‍?

രേക്ഷകന്‍ എന്ന്കേട്ടപാതി കേള്‍ക്കാത്ത പാതി അത് ഒരാള്‍താന്നെ എന്ന്പറഞ്ഞത് റോബിന്‍അല്ലെ?

പിപ്പിലാഥന്‍ said...

...പിതാവായ ദൈവം തന്നെ തേജസ്സ് ഉരിഞ്ഞു ജഡത്തില്‍
വന്നു എന്നു പറഞ്ഞു നടക്കുന്നവരോട് ആണ് ചോദ്യം ...?
**********************************************
(1) എഴുപത്തിനാല് മൂപ്പന്മാര്‍ക്കു വെളിപ്പെട്ട യിസ്രായേലിന്‍റെ ദൈവം (പുറ:24:10) യേശു ആയി ജഡത്തില്‍ വെളിപ്പെട്ട ജീവനുള്ള ദൈവം ആകുന്നു എന്നും (1;തിമോ :3;16) എന്നാല്‍ പിതാവ് ആര്‍ക്കും വെളിപ്പെടാത്ത യിസ്രായേലിന്‍റെ ദൈവാധി ദൈവം ആണെന്നുമുള്ള തിരിച്ചറിവ് (1തിമോത്തി :6;16) ദൈവവിഷയത്തില്‍ നിങ്ങള്‍ അംഗീകരിക്കുന്നുവോ ...?
(2) യെഹോവ അബ്രഹാമിന്‍റെയും മോശയുടെയും അടുക്കല്‍ ദൃശ്യ രൂപിയായി വരികയും മടങ്ങി പോകുകയും ചെയ്തതു ( ഉത്പ ;18;1, 33, പുറ ;34;5)
മീഖാ;1;3;- ല്‍ വായിക്കുന്നു " യഹോവ തന്‍റെ സ്ഥലത്ത് നിന്നും പുറപ്പെട്ടിറങ്ങി ഭൂമിയുടെ ഉന്നതികളിന്മേല്‍ നട കൊള്ളുന്നു " ആമോസ് ;4;13- നോക്കുക ..
എന്നാല്‍ ദൈവത്തെപ്പറ്റി യാക്കോബിന്‍റെ ലേഖനം 1;17-ല്‍ പറയുന്നതോ ...." പിതാവിന് വികാരമോ ഗതി ഭേദത്താലുള്ള ആച്ഛദനമോയില്ല .." എന്നാകുന്നു ...!?
സങ്കി ;44;23-ല്‍ " കര്‍ത്താവേ ഉണരേണമേ - നീ ഉറങ്ങുന്നത് എന്ത്..?" എന്ന ചോദ്യവും സങ്കി ;121:4 -ല്‍
" യിസ്രായേലിന്‍റെ പരിപാലകന്‍ മയങ്ങുകയുമില്ല , ഉറങ്ങുകയുമില്ല..." എന്ന പ്രസ്താവനയും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേട് തോന്നുന്നുണ്ടോ ..?
(3) യെശ; 35;2-ല്‍ " അവര്‍ യെഹോവയുടെ മഹത്വവും (ഷെക്കീന ) ദൈവത്തിന്‍റെ തേജസ്സും (എക്കാറ) കാണും .."
എന്ന വാക്യത്തില്‍ സൂചിപ്പിക്കുന്ന ദൈവത്തിന്‍റെ ആളത്വ വ്യത്യാസവും അറിയാന്‍ കഴിയുന്നുണ്ടോ ...?
(4) 2 ദിന; 30;19- ല്‍ .." ദൈവത്തെ അന്വഷിക്കുനവരോട് ദയാലുവായ യെഹോവ " എന്നു പറയുന്നുണ്ട് ..നിങളുടെ ദൈവ ബോധത്തില്‍ ഇരുവരെപ്പറ്റി എന്തെങ്കിലും ആളത്വ വ്യത്യാസം ഈവാക്യത്തില്‍ തോന്നുന്നില്ലയോ ...?
(5) "ദൈവം സോദോമിനെയും ഗോമോറായെയും
ഉത്‌ത്മൂല നാശം ചെയ്തതു പോലെ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു ഉത്‌ത്മൂല നാശം വരുത്തി " .... എന്നു യിസ്രായേലിനോടു യെഹോവ അരുളിചെയ്തു ..(ആമോസ് ;4;11) ഇവിടെയും ദൈവ വ്യക്ത്തികളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ ...?
(6) ..." ഞാന്‍ യെഹോവയെ സ്തുതിക്കും അത്യുന്നതനായ യെഹോവയുടെ നാമത്തിനു സ്തോത്രം പാടും .." എന്നു സങ്കി ; 7; 17-ല്‍ ഉണ്ട് ! രണ്ടും ഒരാളെ
കുറിക്കുന്നുവോ,,,?
(7) 'യെഹോവ ' മേഘത്തില്‍ ഇറങ്ങി അവിടെ അവന്‍റെ അടുക്കല്‍ നിന്നു .."യെഹോവി" യുടെ നാമത്തെ ഘോഷിച്ചു "( പുറ :34;5) യെഹോവ സ്വന്ത നാമത്തെ സ്വയം പ്രകീര്‍ത്തിച്ചതാണോ ..?
നമുക്ക് " യെഹോവയെ പ്രസാദിപ്പിക്കെണ്ടതിനും സൈന്യങ്ങളുടെ യെഹോവയെ അന്യഷിക്കെണ്ടതിനും പോകാം " ..(സെഖ: 8;21) രണ്ടും ഒരാളെ കുറിക്കുന്നുവോ ...?
(8) "... ഞാൻ ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതെപ്പിക്കയും ചെയ്യുന്നു.
തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു
യഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല.
അടിക്കുന്നവർക്കു, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്കു, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.
യഹോവയായ കർത്താവു എന്നെ സഹായിക്കും "...
( യെശ ;50; 3- 7)
ഇവിടെപ്പറയുന്ന യെഹോവയും യെഹോവയായ കര്‍ത്താവും ഒരുവനോ അതോ ഇരുവരോ ...?
(9) .." യെഹോവേ നീ അത്യുന്നതനെ വാസ സ്ഥലം ആക്കിയിരിക്കുന്നു " എന്നു മോശ പറയുമ്പോഴും (സങ്കി;91;9) ..."“നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” -
എന്ന വാക്കുകള്‍ ദൈവ പുത്രനായ യേശുവില്‍ നിവൃത്തിക്കുബോഴും (മത്താ;4;6)
...."യെഹോവ ഇമ്മാനുവേല്‍ ആയിത്തീര്‍ന്നു " ..." അബ്രഹാമിന് മുമ്പേ ഞാന്‍ ഉണ്ട് " എന്നു പറയുംബോഴും , യേശുവും പിതാവും കൂടി അവരെ സ്നേഹിക്കുന്നവന്‍റെ കൂടെ... " ഞങ്ങള്‍ അവന്‍റെ അടുക്കല്‍ വന്നു അവനോടു കൂടെ വാസം ചെയ്യും "
എന്നു ബഹു വചന രൂപത്തില്‍ പറയുമ്പോളും
ദൈവത്തിലെ ആളത്വ വ്യക്തികള്‍ ഇരുവരാകുന്നു എന്നു തിരിച്ചറിയുവാന്‍ കഴിയുന്നുണ്ടോ ...??
ഈ ചോദ്യങ്ങള്‍ക്കെല്ലാ മുള്ള ശരിയായ ഉത്തരം
കണ്ടെത്തല്‍ പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠതയാകുന്നു ...!
ദൈവത്തിന്‍റെ ആളത്വ വിഭചനവും , നാമവിഭജനവും
അറിയുന്നതാണ് ദൈവത്തെ ക്കുറിച്ചുളള പരിഞ്ജാനം.
ഏക സത്യ ദൈവമായ പിതാവിനെയും അവനില്‍ നിന്നും ഏകജാതനാം പുത്ര നായി ജനിച്ച സത്യ ദൈവത്തെയും അറിയുന്നവര്‍ നിത്യജീവനിലെക്കും
അറിയാത്തവര്‍ ആശയ കുഴപ്പത്തിലെക്കും നീങ്ങി കൊണ്ടിരിക്കുന്ന ജനങ്ങള്‍ ആകുന്നു ... (യോഹ:17;3,
1 യോഹ ;5;20)
നിങ്ങള്‍ ഇതില്‍ ഏതു ഗണത്തില്‍ പെടും....?
അധിക വായനക്ക് ;- EL-ELOHE-ISRAEL.

പിപ്പിലാഥന്‍ said...


യേശു ദൈവരൂപത്തില്‍ ആയിരുന്നപ്പോള്‍ , അധികാരത്തില്‍, ശക്തിയില്‍, ആത്മാവില്‍.... ദൈവത്തിനു തുല്യന്‍ ആയിരുന്നു എന്ന് ബൈബിള്‍ പഠിപ്പിക്കുന്നില്ല
അഥവാ അതാണ്‌വാദം എങ്കില്‍ മനുഷ്യരൂപത്തില്‍ വന്നപ്പോള്‍ പാപിയായ എനിക്ക് തുല്യന്‍ എന്ന് സമ്മതിക്കേണ്ടി വരും


കാരണം മാലഖമാര്പോലും , അധികാര ശ്രേണിയില്‍ ആധാത്തിനു താഴെ ആയിരുന്നു

പിപ്പിലാഥന്‍ said...

പിന്നെ നമ്മുടെ തര്‍ജിമകള്‍ കുളമാക്കിയ ചില പ്രശ്നങ്ങള്‍ ഉണ്ട്

ഫിലിപ്പ് 2 ആഭാഗം തര്‍ജിമ ചെയ്യപ്പെടെണ്ടാത് ഇങ്ങനെ ആയിരുന്നു എന്ന് ഇംഗ്ലീഷ് പരിഭാഷകള്‍പഠിച്ചാല്‍ മനസിലാകും

ഫിലിപ്പ് 2:5 ക്രിസ്‌തുയേശുവിന്‌ ഉണ്ടായിരുന്ന അതേ മനോഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. 6 അവൻ ദൈവസ്വരൂപത്തിൽ ആയിരുന്നിട്ടും ദൈവത്തോടു സമത്വം സ്വന്തമാക്കണമെന്നു ചിന്തിക്കാതെ 7 തനിക്കുള്ളതെല്ലാം വിട്ട് ദാസരൂപം എടുത്ത്‌ മനുഷ്യനായിത്തീർന്നു. 8 മനുഷ്യരൂപത്തിൽ ആയിരിക്കെ അവൻ തന്നെത്തന്നെ താഴ്‌ത്തി മരണത്തോളം, ദണ്ഡനസ്‌തംഭത്തിലെ മരണത്തോളംതന്നെ അനുസരണമുള്ളവനായിത്തീർന്നു. 9 അതുകൊണ്ട് ദൈവവും അവനെ മുമ്പത്തെക്കാൾ ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തി അവന്‌ മറ്റെല്ലാ നാമങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞുനൽകി; 10 യേശുവിന്‍റെ നാമത്തിങ്കൽ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലുമുള്ള സകലരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും 11 എല്ലാ നാവും യേശുക്രിസ്‌തു കർത്താവ്‌ ആകുന്നുവെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യേണ്ടതിനുതന്നെ.

പിപ്പിലാഥന്‍ said...

പൊഴി വിത്ത്‌ വിത വീഡിയോ

https://www.facebook.com/sreekumar.sreenivasan.10/videos/429438940549936/

പിപ്പിലാഥന്‍ said...

സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗ രാജ്യവും

https://www.youtube.com/watch?v=R523P2fqrkg

പിപ്പിലാഥന്‍ said...

1 യോഹന്നാൻ 5:20 ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.///////

യേശൂ സത്യ ദൈവവവും നിത്യ ജീവനും ആണ്.....
ആമേന്...!!!!
_____________

മന്ത്രിപുത്രന്‍ വന്നു എന്നും പ്രധാനമന്ത്രിയെ അറിവാൻ നമുക്കു അവസരം തന്നു എന്നും നാം അറിയുന്നു; നാം പ്രധാനമന്ത്രിയില്‍ അവന്റെ പുത്രനായ മന്ത്രിപുത്രനില്‍ തന്നേ ആകുന്നു. അവൻ പ്രധാനമന്ത്രിയും നിത്യജീവനും ആകുന്നു

പിപ്പിലാഥന്‍ said...

മത്തായി:26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.

മാര്‍ക്ക് 14:62 പിന്നെയും മഹാപുരോഹിതൻ അവനെ ചോദ്യംചെയ്‌തു: “നീ പരിശുദ്ധനായവന്‍റെ പുത്രനായ ക്രിസ്‌തുവാണോ?” 62 അതിന്‌ യേശു, “അതെ, ഞാൻ ആകുന്നു; മനുഷ്യപുത്രൻ ശക്തനായവന്‍റെ* വലത്തുഭാഗത്തിരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു

യേശുവിന്‍റെ വാക്ക് വിശ്വസിച്ചാല്‍ അബദ്ധം പറ്റില്ല.

പിപ്പിലാഥന്‍ said...

John 5: 43 ഞാൻ എന്‍റെ പിതാവിന്‍റെ നാമത്തിൽ വന്നിരിക്കുന്നു; നിങ്ങളോ എന്നെ കൈക്കൊള്ളുന്നില്ല. ആരെങ്കിലും സ്വന്തനാമത്തിൽ വന്നാൽ നിങ്ങൾ അവനെ കൈക്കൊള്ളുമായിരുന്നു.
_______________
യേശുവിന്‍റെ നാമം എന്താണ്?

1 കൊരിന്ത് 1:14 ക്രിസ്‌പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്‌നാനം കഴിപ്പിച്ചിട്ടില്ലാത്തതിനാൽ ദൈവത്തിനു നന്ദി പറയുന്നു. 15 അതുകൊണ്ട് എന്‍റെ നാമത്തിൽ സ്‌നാനമേറ്റിരിക്കുന്നെന്നു നിങ്ങളിൽ ആരും പറയുകയില്ലല്ലോ
_____________
അപ്പോള്‍ പൌലോസിന്റെ നാമത്തിലും നടന്നോ?

പിപ്പിലാഥന്‍ said...

മനുഷ്യപുത്രന്‍ പിതാവിന്‍റെ നാമത്തില്‍വന്നപ്പോള്‍ യേശു എന്ന പേര് എടുത്തു എങ്കിലും , ആപുത്രന്‍റെ നിത്യമായ പേര്‍ ആയി രേഖപ്പെടുത്തിയിരിക്കുന്നത് ദൈവവചനം എന്നാണു എന്നറിയാത്ത കൂപ മണ്ടൂപങ്ങള്‍ ആയ സാറന്മാര്‍ ആണ് ഇവിടെ അധികവും

പിപ്പിലാഥന്‍ said...

Act 14:22 വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു

2 തിമൊഥെയൊസ് 55:3:12
എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും
നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.
നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ

എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.
ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും
സകലമനുഷ്യരും നിങ്ങളെ പുകഴ്‌ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ”.

എന്ത് മനസിലായി ? ഇതൊന്നും പാസ്റ്റര്‍ പഠിപ്പിക്കില്ല :)

പിപ്പിലാഥന്‍ said...

1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
______________
ഇത് മനുഷ്യനെ സംബന്ധിച്ച മനുഷ്യന്‍റെ ആദി ആണ്
ഇതിനുമുന്‍പേ അനേകര്‍ ദൈവത്തോടൊപ്പം സ്വര്‍ഗത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ ആദിയും അന്തവും എന്ന പ്രയോഗം മനസിലാക്കണം.

പിപ്പിലാഥന്‍ said...

ആവർത്തനം 5:11
നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
അതുകൊണ്ടാണ് യേശു പിതാവിനെ യെഹോവാ എന്ന് പരാമര്‍ശിക്കാതെ ഇരുന്നത് എന്ന് തോന്നുന്നു.
ആയതിനാല്‍ ചര്‍ച്ചകളില്‍ യെഹോവാ എന്നതിന് പകരം ദൈവനാമം എന്ന് കൂടുതല്‍ ആയി ഉപയോഗിക്കാന്‍ ശ്രമിക്കും.

പിപ്പിലാഥന്‍ said...

KSRTC

https://www.youtube.com/watch?v=2sWh6g8Dtw4

പിപ്പിലാഥന്‍ said...


എന്നാല്‍ ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ എന്ന് യേശുവിനെ കുറിച്ച് മാത്രമേ പറഞ്ഞിട്ടോള്ളൂ.


John 3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.


3:18
അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.


1യോഹന്നാൻ :4:9
ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.



യോഹന്നാൻ:6:40
പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.

1 യോഹന്നാൻ :5:11
ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ.

എബ്രായർ58:11:27
വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.

പിപ്പിലാഥന്‍ said...

എന്തൊക്കെ ആയിരുന്നു വാചകം

പാക്കിസ്ഥാനെ ഇപ്പോള്‍ കോണകം ഉടുപ്പിക്കും
ഇറ്റലിനാവികരെ തൂക്കിലേറ്റും
കള്ളപ്പണം ഇന്ത്യയില്‍ കൊണ്ടുവരും
ഓരോആള്‍ക്കും 15 ലച്ചം വെച്ച് തരും
പെട്രോള്‍ വില കുറയ്ക്കും
വളരുന്നത്‌ , ദാരിദ്രവും , മാധസ്പര്‍ധയും ആധാനിയും മാത്രം

പിപ്പിലാഥന്‍ said...

Libin Jos Sijo പരിശുദ്ധാത്മാവിന്റെ പേര് പറയുക. അത് ബൈബിളില്‍ കാണിക്കുക. ലളിതം ചുറ്റിത്തിരിയാതെ ഉത്തരം പ്രതീക്ഷിക്കുന്നു . പരിശുദ്ധാത്മാവിനു മറ്റൊരുപേരില്ലഎന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞു, ഉണ്ടെന്നു പറയുന്നവര്‍ അത് പറയുക , ബൈബിളില്‍ വാക്യവും കാണിക്കുക. :)

പിപ്പിലാഥന്‍ said...

Sijo Jos Libin പരിശുദ്ധാത്മാവിന്റെ പേര്‍ എനിക്കറിയില്ല എന്ന്എത്രയോ തവണ പറഞ്ഞു ?
അറിയുമെങ്കില്‍ പറയുക എല്ലാവര്ക്കും പഠിക്കാമല്ലോ?
ചോദിച്ചത് നിങ്ങള്‍ , നിങ്ങള്‍ക്കും അറിയില്ലേ?
പരിശുദ്ധാത്മാവിന്‍റെ പേര് അറിയില്ല എന്ന പരാജയം ഞാന്‍ സമ്മതിച്ചല്ലോ ?
ഇനി അറിയുന്നവര്‍ ആ പേര് ബൈബിള്‍ വാക്യം സഹിതം ഇടുക .

ചക്കളത്തിപോരാട്ടം ഒന്നും വേണ്ട , കൃത്യമായ വാക്യം.

പിപ്പിലാഥന്‍ said...

Jos Panackal മത്തായി:3:16
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു;
____________
യേശുവിന്‍റെ ആത്മാവാണ് പരിശുദ്ധാത്മാവ് എങ്കില്‍ ,അപ്പോള്‍ യേശു ആതമാവ്‌ ഇല്ലതാണോ ജനിച്ചത്‌?

പിപ്പിലാഥന്‍ said...

Sijo യേശുവിനെതിരായി പറഞ്ഞാല്‍ , ക്ഷേമിക്കാപ്പെടും
പരിശുദ്ധാത്മാവിനെതിരായി പറഞ്ഞാല്‍ ക്ഷേമിക്കപ്പെടുകയില്ല. വ്യക്തമായും യേശുവും പരിശുദ്ധാത്മാവും രണ്ടാണ് എന്ന് സാക്ഷാല്‍ യേശുക്രിസ്തു പറയുന്നു
.______
Sijo സിജോയെപ്പോലെ ഒരുമണ്ടന്‍ ആണോ ഇത് പറഞ്ഞ യേശു

ശിഷ്യര്‍ക്ക് തെറ്റാം, അപ്പോസ്തലര്‍ക്ക് തെറ്റാം , എന്നാല്‍ യേശുവിനു തെറ്റില്ല, യേശുവിന്‍റെ വാക്കുകള്‍ക്കു യേശുനാമാക്കാര്‍ എന്ത് വിലകൊടുക്കുന്നു എന്ന് ഇവിടെ വ്യക്തം ആകുന്നു

ഉത്തരം വേണം..

പിപ്പിലാഥന്‍ said...

മശിഹാ എന്നാല്‍ ക്രിസ്തു, അഭിഷിക്തന്‍ , വിമോചകന്‍ ,രെക്ഷകന്‍ എന്നൊക്കെയാണ്.
കര്‍ത്താവ്‌ എന്നാല്‍ പ്രഭു , യജമാനന്‍ , കര്‍തൃത്വം നടത്തുന്നവന്‍ എന്നൊക്കെ ആണ്
ദൈവം എന്നാല്‍ അധികാരി എന്നാണു,
സര്‍വശക്തനായ ദൈവം എന്നാല്‍ സര്‍വാധികാരി എന്നാണു , യേശുവിനും അധികാരി ആയ ദൈവം ആണ് സര്‍വ ശക്തനായ ദൈവം.

പിപ്പിലാഥന്‍ said...

മത്തായി 18:5
ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
_______________
ആ ശിശുവിന്‍റെ നാമം യേശു എന്നോ , ആശിശു യേശുവോ ആണോ ? എങ്കില്‍ താങ്കള്‍ക്കു ഒരു വാദം എങ്കിലും ഉണ്ട്.
എന്നാല്‍ ആ ശിശു യേശുവോ, ആശിശുവിന്‍റെ നാമം യേശുഎന്നോ അല്ലാത്തതുകൊണ്ട്, വാദം ആയി പോലും താങ്കളുടെ പരാമര്‍ശം നിലനിക്ല്‍ക്കുന്നില്ല.

പിപ്പിലാഥന്‍ said...

Beebi Thopu Saji Satheesh

അപ്പൊ ഈ രണ്ടു വ്യത്യസ്ത വ്യക്തികളും മഹത്വപ്രത്യക്ഷതയിൽ ആകാശത്തു വരുമോ???
______________
വരും എന്ന് യേശുപറഞ്ഞാല്‍ അത് അവിശ്വസിക്കേണ്ട കാര്യം നമ്മുക്കില്ല, എന്നാല്‍ രണ്ടുപേരെയും ,എല്ലാവരും കാണണം എന്ന് നിര്‍ബന്ധം ഇല്ല
------------------------


മത്തായി:26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.

മർക്കൊസ്:14:62
ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.

പിപ്പിലാഥന്‍ said...

സിംഹാസനത്തില്‍ 2 പേര്‍

എബ്രായർ:12:2
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.

എബ്രായർ 8:1 ഇതുവരെ പറഞ്ഞതിന്‍റെ സാരം ഇതാണ്‌: സ്വർഗത്തിൽ ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായിരിക്കുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്‌. 2 അവൻ അതിവിശുദ്ധസ്ഥലത്തും മനുഷ്യനല്ല, യഹോവതന്നെ നിർമിച്ചിരിക്കുന്ന സത്യകൂടാരത്തിലും ജനത്തിനായി ശുശ്രൂഷ ചെയ്യുന്നവനാകുന്നു.

പിപ്പിലാഥന്‍ said...

യേശു വന്നത് സ്വന്തം ഇഷ്ട്ടത്താല്‍ ആണോ? അല്ല
സ്വമേധയാഅല്ല , പിതാവ് അയച്ചതാണ്.

വന്നതോ ? 6:38, 5:30
ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.

John 7:28
ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: “നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.

യോഹന്നാൻ:8:42
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.


യോഹന്നാൻ:8:54
“ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.

യോഹന്നാൻ12:49
ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.



പിപ്പിലാഥന്‍ said...

ജനിതകമായി വരുന്ന രോഗങ്ങള്‍ ഉണ്ട്,
ജീവാണുക്കള്‍ മൂലം ഉള്ള രോഗങ്ങള്‍ ഉണ്ട്
ജീവിതശൈലി മൂലം വരുന്ന രോഗങ്ങള്‍ ഉണ്ട്
ബാലശിക്ഷ എന്ന രീതിയില്‍ രോഗം വരാന്‍ ദൈവം അനുവദിക്കാം.
ധുരാത്മാക്കള്‍ വരുത്തുന്ന രോഗങ്ങളും ഉണ്ട്
ഇതില്‍ ദുരാത്മാക്കള്‍ മൂലം ഉള്ള രോഗം ഭേതമാക്കാന്‍ മരുന്നുകള്‍ക്ക് കഴിയില്ല.

പിപ്പിലാഥന്‍ said...

കയ്യെഴുത്തു പ്രതികള്‍ എന്നാല്‍ എല്ലാവരും ഓര്‍ക്കുന്നത് , ലൂക്കായും, മര്കൊസും, യോഹന്നാനുംമത്തായിയും എഴുതിയതാണ് എന്നാണു,

എന്നാല്‍ അത് അവര്‍ആരും എഴുതിയ ഒറിജിനല്‍ അല്ല,

അവര്‍ എഴുതിയതിന്‍റെ പകര്‍പ്പുകള്‍ആണ് ഈകയ്യെഴുത്തു , ചാവുകടല്‍ചുരുള്‍ എന്നൊക്കെ പറയുന്നത്

പിപ്പിലാഥന്‍ said...

Sijo ഇതേപോലെ 214 ചോദ്യങ്ങള്‍ ബാക്കി.
ചുമ്മാ കിടന്നു നിലവിളിച്ചിട്ടു കാര്യം ഇല്ല.
മുടിവെട്ടാന്‍ അറിയാത്തവന്‍ മുടിവെട്ടിയാല്‍ വരാവുന്ന ദുരവസ്ഥ, മുടിവെട്ട് പഠിച്ചാല്‍ മാറുന്നതുപോലെ,
ബൈബിള്‍ പഠിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഒള്ളൂ താങ്കള്‍ക്ക്.

നമ്മുടെകര്‍ത്താവും,രേക്ഷകാനുംആയയേശുവിനു പിതാവില്ല എന്നോ, ദൈവംഇല്ലഎന്നോ പറയണം എങ്കില്‍ ഇതിനെല്ലാം ഉത്തരം പറയണം. ഞാന്‍ഇവിടെതന്നെ കാണും കുഞ്ഞനിയാ.... :) ;)

പിപ്പിലാഥന്‍ said...

പിണറായി വീട് https://www.youtube.com/watch?v=AkM7Zy9_nEQ

പിപ്പിലാഥന്‍ said...

പിണറായി വീട് https://www.youtube.com/watch?v=AkM7Zy9_nEQ

പിപ്പിലാഥന്‍ said...

നിയുക്തമുഖ്യന്‍ വിജയന്‍ എന്ന മനുഷ്യനെ ഏറ്റം നന്നായി മനസിലാക്കിയ ഒരാള്‍ വിജയനെകുറിച്ച് പറയുന്നത് , കേട്ടാല്‍ അയാളുടെ നന്മകളും ബലഹീനതകളും മനസിലാകും.
https://www.youtube.com/watch?v=UnXML3qggyI

പിപ്പിലാഥന്‍ said...

മുസ്ലിം തീവ്രവാദി (മുസ്ലിം അല്ല) : ഇന്നലെ ഒരു ക്രിസ്ത്യന്‍ ദമ്പതികളുടെ കാര്‍ തടഞ്ഞുനിര്‍ത്തി .

മുസ്ലിം തീവ്രവാദി (മുസ്ലിം അല്ല ) : നിങ്ങള്‍ മുസ്ലീം ആണോ?
ക്രിസ്ത്യന്‍ ഭര്‍ത്താവു: അതെ ഞാന്‍ ആണ്.
മുസ്ലിം തീവ്രവാദി (മുസ്ലിം അല്ല ): എങ്കില്‍ ഖുറാനില്‍ നിന്നും ഒരു വാക്യം
ക്രിസ്ത്യന്‍ ഭര്‍ത്താവു: ബൈബിളില്‍ നിന്നും ഒരു വാക്യം പറഞ്ഞു .

മുസ്ലിം തീവ്രവാദി: (മുസ്ലിം അല്ല ): OK "അള്ളാ" , പോയ്ക്കോളാന്‍ പറഞ്ഞു

ക്രിസ്ത്യന്‍ ഭാര്യ പിന്നീട് : എന്ത് സാഹസം ആണ് നീ കാണിച്ചത്?,എന്തിനാണ് നീയവരോട് മുസ്ലീം ആണെന്ന് കള്ളം പറഞ്ഞത് ? അവന്‍ നി പറഞ്ഞത്ക കള്ളം ആയിരുന്നു എന്ന്മ നസിലാക്കിയിരുന്നെങ്കില്‍ , നമ്മെ രണ്ടുപേരെയും കൊല്ലില്ലായിരുന്നോ?
ക്രിസ്ത്യന്‍ ഭര്‍ത്താവു: കവലപ്പെടാതെ ഹണി, അവര്‍ക്ക് ഖുറാന്‍ അറിയാമായിരുന്നെങ്കില്‍ , അവര്‍ ഒരിക്കലും മനുഷ്യനെ കൊല്ലുമായിരുന്നില്ല .

കടപ്പാട് അഞ്ജലീനാ ജോളി..

പിപ്പിലാഥന്‍ said...



ശരീരത്തെ കൊല്ലുന്നത് ദൈവംഅല്ല


പിതാവിനെ ഒരുഭീകരന്‍ ആയിമോശ ചിത്രീകരിച്ചതാവും, ജനത്തെപേടിപ്പിക്കാന്‍

ജനത്തെ പേടിപ്പിച്ചു അനുസരിപ്പിക്കാന്‍ പറഞ്ഞതായിരിക്കും :)

ചോറ് ഉണ്ടില്ലെങ്കില്‍ അപ്പൂപ്പന്‍ വന്നു പിടിക്കും എന്ന്നമ്മള്‍ കുട്ടികളോടെ പറയുംപോലെ.
മോശയെപ്പോലുള്ളവര്‍ നല്ല ഉദ്ദേശത്തില്‍ സ്വയം ആയി പറഞ്ഞതാകാന്‍ ആണ് വഴി , വിദ്വാന്‍മാര്‍ അങ്ങനെ പലതും പറഞ്ഞത് യേശുവിനു ബാധ്യത ആയിട്ടും ഉണ്ടല്ലോ , ചിലതൊക്കെ തള്ളിപറയേണ്ടിയും വന്നു. :)



കുലപാതകം ദൈവംചെയ്യില്ല
ശരീരത്തെ കൊല്ലുന്നവനെ ഭയപ്പെടേണ്ട എന്ന് യേശു പറയുന്നു.

എന്നാല്‍ ,
ദൈവമാണ് കൊല്ലുന്നതെങ്കില്‍, ആ ദൈവത്തെ ഭയപ്പെടേണ്ട എന്ന് യേശു പറയുമോ?

പിപ്പിലാഥന്‍ said...

പറഞ്ഞതാണ് എന്ന ഉടായിപ്പ് വേണ്ട, പറഞ്ഞെങ്കില്‍ അത് ഒന്ന് കോപി ചെയ്താലും.
ഉത്തരം മുട്ടികള്‍ പറയാറുള്ള ഉഡായിപ്പുകള്‍ ,

1. ഉത്തരം പറഞ്ഞാതാണ് എന്നഉടായിപ്പ്.
2. വളരെനാ വാധിച്ചിട്ടു , വാദം തെറ്റാണെന്ന് തെളിയുമ്പോള്‍ ബൈബിള്‍ തര്‍ക്കത്തിനല്ലതല്ലഎന്നുപരഞ്ഞുള്ള ഉരുളല്‍
3. ജാതികളോടു പറഞ്ഞിട്ട് കാര്യമില്ല
4. ദൈവം വെളിപ്പെടുത്തിയാതുകൊണ്ട് നിര്‍ത്തുന്നു.
5. ...
6.
അതുകൊണ്ട് അതൊന്നും ഇവിടെവേണ്ട

പിപ്പിലാഥന്‍ said...

Youth for christ പൂച്ച
https://www.facebook.com/groups/257373877653086/permalink/1078796588844140/?comment_id=1092597167464082

പിപ്പിലാഥന്‍ said...

Act 25:8
പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്കു കഴിഞ്ഞില്ല.

പിപ്പിലാഥന്‍ said...

Prairie Creek Cabin-

പിപ്പിലാഥന്‍ said...

മാര്‍ക്കോസ് 16: 19 യേശു വലതു ഭാഗത്ത്

http://www.malayalambible.in/44_7_1#24898

പിപ്പിലാഥന്‍ said...

പൂർവകാലത്തു ദൈവം നമ്മുടെ പിതാക്കന്മാരോട്‌ പലപ്പോഴായും പല വിധങ്ങളിലും തന്‍റെ പ്രവാചകന്മാർ മുഖാന്തരം സംസാരിച്ചു. 2 എന്നാൽ ഈ അന്ത്യനാളുകളിൽ അവൻ നമ്മോട്‌ തന്‍റെ പുത്രൻ മുഖാന്തരം സംസാരിച്ചിരിക്കുന്നു. അവനെ ദൈവം സകലത്തിനും അവകാശിയായി നിയമിച്ചു; അവൻ മുഖാന്തരമാണ്‌ ദൈവം പ്രപഞ്ചത്തെ* സൃഷ്ടിച്ചത്‌. 3 ഈ പുത്രൻ ദൈവതേജസ്സിന്‍റെ പ്രതിഫലനവും ദൈവസത്തയുടെ സാക്ഷാൽ പ്രതിരൂപവുമാകുന്നു. അവൻ ശക്തിയുള്ള വചനത്താൽ സകലത്തെയും നിലനിറുത്തുന്നു. നമ്മുടെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവൻ ഉന്നതങ്ങളിൽ മഹിമയുടെ വലത്തുഭാഗത്ത്‌ ഇരുന്നു. 4 അങ്ങനെ, അവൻ ദൈവദൂതന്മാരുടേതിനെക്കാൾ ഉത്‌കൃഷ്ടമായ ഒരു നാമത്തിന്‌ അവകാശിയായിക്കൊണ്ട് അവരെക്കാൾ ശ്രേഷ്‌ഠനായിത്തീർന്നു.

പിപ്പിലാഥന്‍ said...

ദിനവൃത്താന്തം :16:36
യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.

സങ്കീർത്തനങ്ങൾ:41:13
യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്‌ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.

സങ്കീർത്തനങ്ങൾ:106:48
യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്‌ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.

പിപ്പിലാഥന്‍ said...

ആരാധന proskuneó

ആരാധിക്കുക, നമസ്കരിക്കുക , കുമ്പിടുക ...... എന്നീ വാക്കുകള്‍ക്കു proskuneó എന്ന ഒരുവാക്കേ ഒള്ളൂ എന്ന് ദയവായി എഴുത്തുകാരന്‍ മനസിലാക്കണം . അബദ്ധം പറ്റരുത്‌ .

മത്തായി 8:2 നമസ്കരിച്ചു.
മത്തായി 9:18 9:18 ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു:
മത്തായി 18:26
അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
ഇനിയുംഅനേകം തരാം ഇവിടെയും proskuneó എന്ന വാക്ക്തന്നെയാണ്, രാജാവിന്മുന്‍പില്‍ കുമ്പിടുന്നതിനും , ബഹുമാനം പ്രകടിപ്പ്ക്കുന്നതിനും എല്ലാം ഒരുവാക്കേ ഒള്ളൂ .

ആരാധന പിതാവിന് മാത്രം , അല്ലെങ്കില്‍, മത്തായി യേശു ദാസന്‍ യജമാനനനെ ആരാധിച്ചു എന്നാണോ പറഞ്ഞത്

http://letusreason.thoughts.com/posts/heb-1-6-worship-and-jesus-an-appeal-to-trinitarians


-------------------------------------------
ഉല്‍പ്പത്തി :19:1
ആ രണ്ടു ദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണവാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:

23:7
അപ്പോൾ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു:

1:23:12
അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു.
24:26
അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:

എല്ലായിടത്തും way-yiš-ta-ḥū എന്ന ഒരെ പദം തന്നെയാണ് . അതിനര്‍ത്ഥം അബ്രാഹം ജനത്തെ ആരാധിച്ചു എന്നാണോ?

പിപ്പിലാഥന്‍ said...

എന്‍റെ ഒരു മകള്‍ ഇന്നും , മറ്റൊരു മകള്‍ അടുത്ത ആഴ്ചയും കോളേജു പഠനത്തിനായി കോളേജ് ഡോമി
(dormitory ) ലേക്ക് താമസം മാറ്റുകയാണ് അമ്മയുടെയും അപ്പന്‍റെയും അടുത്തു നില്‍ക്കുന്നതിനേക്കാള്‍ സുരക്ഷിതമായി ഡോമില്‍ പഠിപ്പിലും പുണ്യത്തിലും,ദൈവഭക്തിയിലും അവരെ വളര്‍ത്താനുള്ള സാഹചര്യത്തിനായി അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഒരു നിമിഷം മാറ്റി വയ്ക്കണമേ എന്ന് അപേക്ഷിക്കുന്നു.

പിപ്പിലാഥന്‍ said...





പ്രവൃത്തികൾ :7:30
നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.

Exodus :3:2
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു

ഉല്പത്തി :16:7
പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.

ഉല്പത്തി:22:15
യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു:

ഉല്പത്തി:48:16
എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്‌ക്കുമാറാകട്ടെ; അവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ എന്നു പറഞ്ഞു.

ഹോശേയ :12:4
അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.

മലാഖി:3:1
എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

പിപ്പിലാഥന്‍ said...

2017 ജനുവരി 13 തിയതി ചിക്കാഗോസമയം 10 :41 AM വരെ ദൈവത്തെ ആരെങ്കിലും കണ്ടതായി ഒരു രേഖയിലും ഇല്ല. ദൈവം ആണെന്ന ധാരണയില്‍ കണ്ടത് ദൈവത്തിന്‍റെ ദൂദനെ ആണെന്ന് ബൈബിള്‍ പറയുന്നു ,പഠിപ്പിക്കുന്നു.

ഉല്‍പ്പത്തി 16 വായിച്ചാല്‍ ട്വിസ്റ്റ്‌ വന്ന വഴി പിടികിട്ടും.

പിപ്പിലാഥന്‍ said...

സണ്ണിയുടെ ദൈവം ആര് എന്നാണു ചോദ്യം എന്ന ഊഹത്തില്‍ മറുപടി പറയാം.
സര്‍വശക്തനും, യേശുവിന്‍റെ പിതാവും , യേശുവിന്‍റെ അധികാരിയും ,യേശുവിനെ എന്‍റെയും ാതാങ്കളുടെയും പാപത്തിനു പരിഹാരം ആക്കാന്‍ അയച്ചവനും , യേശു ഒഴികെ മനുഷ്യനായി പിറന്ന ഒരാളും ഇന്നേവരെ കണ്ടിട്ടില്ലാത്തതും ആയ ദൈവം ആണ് എന്‍റെ ദൈവം . ആ ദൈവത്തിന്‍റെ പേരാണെങ്കില്‍ ,
ഒരുനാളും മാറ്റപ്പെടരുത് എന്ന് സര്‍വശക്തന്‍ തന്നെ പറഞ്ഞ യെഹോവാ എന്ന് സാമാന്യമായി പറയാവുന്ന പദം ആണ്.

പിപ്പിലാഥന്‍ said...

അബ്രാഹം വിശ്വാസത്താല്‍ ആണ് കണ്ടത് എന്ന് പറഞ്ഞപ്പോള്‍ താങ്കള്‍ എന്നെ വിശ്വസിച്ചില്ല
കത്തോ എന്ന് "അണ്ടര്‍ എസ്ടിമെട്റ്റ് " ചെയ്തത് കൊണ്ടാവാം .:)

എബ്രായര്‍11:27
വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.

പിപ്പിലാഥന്‍ said...

റോമര്‍ ഉദ്ധരണികള്‍
==========================


റോമര്‍ 1:3 : ഇത് അവിടുത്തെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. അവന്‍ , ജഡപ്രകാരം ദാവീദിന്റെ സന്തതിയില്‍നിന്നു ജനിച്ചവനും

റോമര്‍ 4:25 : നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും അത് നീതിയായി പരിഗണിക്കപ്പെടും

റോമര്‍ 5:1 : വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം.

റോമര്‍ 7:25 : നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്‌തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്റെ മനസ്‌സുകൊണ്ടു ദൈവത്തിന്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ടു പാപത്തിന്റെ നിയമത്തെയും

റോമര്‍ 8:3 : ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്തു. അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു.

റോമര്‍ 8:32 : സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്‍പിച്ചുതന്നവന്‍ അവനോടുകൂടെ സമസ്തവും നമുക്കു ദാനമായി നല്‍കാതിരിക്കുമോ?


റോമര്‍ 8:34 : മരിച്ചവനെങ്കിലും ഉത്ഥാനം ചെയ്തവനും ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നവനുമായ യേശുക്രിസ്തു തന്നെ

റോമര്‍ 10: . : ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.

റോമര്‍ 8:39 : ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്

റോമര്‍ 8:11 : യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെങ്കില്‍, യേശുക്രിസ്തുവിനെ ഉയിര്‍പ്പിച്ചവന്‍ നിങ്ങളുടെ മര്‍ത്യശരീരങ്ങള്‍ക്കും നിങ്ങളില്‍ വസിക്കുന്നതന്റെ ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും



റോമര്‍15:5
എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു.

റോമര്‍ 16:27 : സര്‍വജ്ഞനായ ആ ഏകദൈവത്തിന് യേശുക്രിസ്തുവഴി എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ! ആമേന്‍.

പിപ്പിലാഥന്‍ said...



1 കൊരിന്ത്യന്‍ :11:3
എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

2 കൊരിന്തു :1:3
മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ.

2 കൊരിന്ത് :11:31
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.

എഫിഷ്യന്‍സ് 1:3
സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.


എഫിഷ്യന്‍സ് 1 :17
നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു.

എഫിഷ്യന്‍സ് 5:5
ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

എഫിഷ്യന്‍സ്: 5:20
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്‌പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.

കൊലെസ്യര്‍ :1:5
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

പിപ്പിലാഥന്‍ said...

കൊലേസ്യർ
============

കൊലെസ്യര്‍ :1:5
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

കൊലെസ്യര്‍ 1 :13 : അന്ധകാരത്തിന്റെ ആധിപത്യത്തില്‍നിന്ന് അവിടുന്നു നമ്മെ വിമോചിപ്പിച്ചു. അവിടുത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു നമ്മെ ആനയിക്കുകയും ചെയ്തു
15 : അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്.

19 : എന്തെന്നാല്‍, അവനില്‍ സര്‍വ സമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്‌സായി
20 : സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു

കോലേസ്യർ 2 :9 ദൈവത്വത്തിന്റെ പൂര്‍ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.

12 : ജ്ഞാന സ്‌നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസംനിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

കൊലേസ്യർ 3 :1 : ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.



പിപ്പിലാഥന്‍ said...

തീത്തോസ്
================

തീത്തോസ് 1:4 പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും. Share on Facebook Share on Twitter Get this statement Link

തീത്തോസ് 2 :13 : അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.
14 : യേശുക്രിസ്തു എല്ലാ തിന്‍മകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു

തീത്തോസ് 3 :6 : ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിച്ചത്.

പിപ്പിലാഥന്‍ said...

എബ്രായ ലേഖനം 1 :8 Vs സങ്കീ:45

1 എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
2 നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3 വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
4 സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
5 നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
6 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
7 നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
---------------------
ഈ ഭാഗത്തു , നിങ്ങൾ പറയുന്ന യേശുവിനു ഒരു ദൈവം ഉണ്ടെന്നു പറയുന്ന ഭാഗം നിങ്ങൾ വിഴുങ്ങുന്നത് എന്തുകൊണ്ട്?

പിപ്പിലാഥന്‍ said...



Coloss 2:9

==========

കോലേസ്യർ 2 :9 ദൈവത്വത്തിന്റെ പൂര്‍ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.

12 : ജ്ഞാന സ്‌നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസംനിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
-------------------
ആ യേശുവിനും ഒരു ദൈവം ഉണ്ടെന്നു തൊട്ടു താഴെ കുറിച്ചിരിക്കുന്നത് , നിങ്ങള്‍ വിഴുങ്ങിയത് എന്തുകൊണ്ടാണ്?

പിപ്പിലാഥന്‍ said...

പല നടിമാരുടെയും ഇക്കിളി വീഡിയോകള്‍ { ഇതുപോലെഅറിഞ്ഞും അറിയാതെയും , ബാലാല്‍ക്കാരെണയും ,കാര്യം കാണാന്‍ സ്വയം കിടന്നുകൊടുത്തതും ആയവ } പല പ്രമുഖരുടെയും കയ്യില്‍ സുലഭം ,
അതുകൊണ്ടാണ് ഇവര്‍ക്കെതിരെ ഇവരൊന്നും വായ തുറക്കത്തത് .
ആദ്യം പ്രതികരിച്ചവരും ഇപ്പോള്‍ മൌനത്തില്‍ ആയതു .

മഹാനടന്മാര്‍ക്ക് തന്നോട് ഏറ്റം അടുപ്പമുള്ള പെണ്ണുങ്ങളെ ചാന്‍സ് കിട്ടുമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു വിട്ടുകൊടുത്തു , അതിന്‍റെ ദൃശ്യങ്ങള്‍ കയ്യില്‍ സൂക്ഷിക്കുന്നവര്‍ക്ക് , മഹാനടന്മാരെയും നടികളെയും വരുതിയില്‍ നിത്താന്‍ പറ്റും സാര്‍.

ഇത് ചുമ്മാ ഒരു തോന്നല്‍ ആയി കരുതിയാല്‍ മതി കാരണം എല്ലാ തെളിവുകളും എന്‍റെ കയ്യില്‍ ഇല്ല .

പിപ്പിലാഥന്‍ said...

ഒരു മനുഷ്യനില്‍ 7 ആത്മാക്കള്‍ക്ക് വസിക്കാം എന്ന് പൌലോസിന്റെ അത്ര അറിവില്ലാത്ത യേശു ( എന്‍റെ അഭിപ്രായത്തില്‍ അല്ല് ചിലരുടെ നോട്ടത്തില്‍ ) ബൈബിളില്‍ പറയുന്നത് വിശ്വസിക്കാം എങ്കില്‍ , നമ്മെക്കാള്‍ ഉന്നതനായ ദൈവത്തില്‍ പുത്രന് വസിച്ചുകൂടെ?
ഒരു കുരുമുളക് ചെടിയില്‍ നിന്നും , കൊടിത്തല മുറിച്ചിട്ടാല്‍ കുരുമുളക് ചെടി ഉണ്ടാകില്ലേ? അത് പേരന്റ് ചെടിയുടെ ഭാഗം ആയിരുന്നില്ലേ? വെറും ഉധഹരനത്തിനു പറഞ്ഞു എന്ന് മാത്രം . ആത്മായ ദൈവത്തെ കൊടിയോടോ ,നമ്മോടോ ഉപമിക്കുന്നതില്‍ അനേക പരിമിതികള്‍ ഉണ്ട് എങ്കിലും ചിലര്‍ക്കെങ്കിലും മനസിലാകാന്‍ പരുവത്തിന് പറഞ്ഞു എന്ന് മാത്രം.

പിപ്പിലാഥന്‍ said...


വിശ്വാസത്താല്‍ എബ്രഹാം ദൈവത്തെ കണ്ടപോലെ.

:11:27
വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു