എനിക്ക് ഒറ്റ ചോദ്യമേ ഒള്ളൂ , ഉത്തരം അറിയില്ല എങ്കില്‍ കൊടിയനി പറയാറുള്ള ചോദ്യം ബാലിശം എന്ന് പറഞ്ഞു ഒഴിഞ്ഞോളൂ
Acts2:6 ഈ ശബ്ദമുണ്ടായപ്പോൾ ജനമെല്ലാം ഒരുമിച്ചുകൂടി; തങ്ങളുടെ ഓരോരുത്തരുടെയും ഭാഷകളിൽ അവർ സംസാരിക്കുന്നതു കേട്ട് എല്ലാവരും അമ്പരന്നു. 7 അവർ ആശ്ചര്യഭരിതരായി പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ? 8 എന്നിട്ടും അവർ സംസാരിക്കുന്നത് നാം ഓരോരുത്തരും സ്വന്തഭാഷയിൽ കേൾക്കുന്നതെങ്ങനെ? 9 പാർത്ത്യരും മേദ്യരും ഏലാമ്യരും മെസൊപ്പൊട്ടേമിയ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാപ്രവിശ്യ എന്നിവിടങ്ങളിൽ പാർക്കുന്നവരും 10 ഫ്രുഗ്യ, പംഫുല്യ, ഈജിപ്‌റ്റ്, കുറേനയോടു ചേർന്നുള്ള ലിബിയപ്രദേശങ്ങൾ എന്നിവിടങ്ങളിലെ താമസക്കാരും റോമിൽനിന്നുള്ള താത്‌കാലിക നിവാസികളും ഇങ്ങനെ യഹൂദന്മാരും യഹൂദമതം സ്വീകരിച്ചവരും 11 ക്രേത്തരും അറബികളുമായ നാം അവർ നമ്മുടെ ഭാഷകളിൽ ദൈവത്തിന്‍റെ മഹാകാര്യങ്ങൾ പ്രസ്‌താവിക്കുന്നതു കേൾക്കുന്നുവല്ലോ.” ___________________ ഈ അന്യഭാഷ ഇപ്പോള്‍ നിലവില്‍ ഉണ്ടോ?
പിതാവ് ദൈവം , യേശു ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക് ഒക്കെ വരുന്നോ അവൊക്കെ ദൈവം വയര്‍ ദൈവം, പിന്നെ അനേക അന്യദൈവങ്ങള്‍,സാത്താന്‍ ദൈവം, ഇവിടെയെല്ലാം എലോഹിം എന്നാ വാക്ക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതെല്ലാം പഠിപ്പിക്കുന്നത് ബൈബിള്‍ തന്നെയാണ് . അപ്പോള്‍ . ദൈവം എന്നാല്‍ എന്താണ് എന്ന് ആദ്യം മനസിലാക്കിയാല്‍ താങ്കള്‍ക്ക് ഈ ചോദ്യമേ ഉണ്ടാകില്ല ?
എന്‍റെ കൂട്ടിച്ചേര്‍ക്കല്‍ ഒന്നും ഇതിലില്ല , നിങ്ങളെപ്പോലെ.
Steve Thomas ഞാന്‍ ഒരു കള്ളുകുടിയനും വ്യഭിചാരിയും , താങ്കള്‍ ഒരു അപ്പോസ്തലന്‍ , അങ്ങയുടെ പഠിപ്പിക്കല്‍ മനസിലാക്കി എന്‍റെ ഭാര്യ സ്നാനപ്പെട്ടു , എനിക്ക് ഒരു കുന്തവും മനസിലാകുന്നുമില്ല . ഞാനവളെ സ്നേഹം കൊണ്ട് ഉപദ്രവിച്ചില്ല , അവളുടെ വഴിയെ അവളെ വിട്ടു . അവള്‍ അങ്ങയുടെ കൂടെ, അങ്ങും കൂട്ടരും സുവിശേഷം അറിയിക്കുമ്പോള്‍ അവരുടെ കഞ്ഞിവെക്കാന്‍ കൂടിയാല്‍
താങ്കള്‍ക്കും പറയാം ഭാര്യയായ ഒരു സഹോദരിയെ അങ്ങയുടെ കൂടെ ഉണ്ടായിരുന്നു എന്ന് .
അല്ലെങ്കില്‍ ഭാര്യ എന്നേ സാമാന്യബോധം ഉള്ളവര്‍ പറയൂ.
acts 4:24 യെഹോവയായ ദൈവം ഒഴികെ സര്‍വതും സൃഷ്ട്ടിക്കപ്പെട്ടതോ ,ഉളവായതോ ആണെന്ന് അപ്പോസ്തലര്‍ മനസിലാക്കിയിരുന്നു .
അവരുടെ ദൈവം യേശുവിന്‍റെ ദൈവം ആയിരുന്നു .
അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, 25 “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? 26 ഭൂമിയിലെ രാജാക്കന്മാർഅണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, 27 നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
John 14:30 : നിങ്ങളോട് ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്‍റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെ മേല്‍ അധികാരമില്ല.
John12: 31 : ഇപ്പോഴാണ് ഈ ലോകത്തിന്‍റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ അധികാരി പുറന്തള്ളപ്പെടും.
John16:11 : ഈ ലോകത്തിന്‍റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.
2കൊരിന്ത്യർ :4:4 ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
എഫെസ്യർ:2:2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്‍റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്‍റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
അധികാരി =ദൈവം
==================
അധികാരി =ദൈവം ദൈവം = അധികാരി
പുറപ്പാട് 7 :1 : യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.
പ്രവൃത്തികൾ 7:27 : അപ്പോള്‍, അയല്‍ക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവന്‍ മോശയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരു നിയമിച്ചു?
പ്രവൃത്തികൾ 7:35 : ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരു നിയമിച്ചു എന്നുപറഞ്ഞ് അവര്‍ നിരാകരിച്ചമോശയെത്തന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷ നായ ദൂതന്‍ വഴി ദൈവം അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു.
പ്രവൃത്തികൾ:10:42 ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു. -------------------- അപ്പോസ്തലരുടെ ദൈവം ആരായിരുന്നു?
സിമ്പിള്‍ ആയി , ദൈവത്തില്‍ നിന്നും ഉളവായ ദൈവപുത്രന്‍ , ജഡമായി വന്നു , വന്ന ദൌത്യം ഭംഗിയായി നിര്‍വഹിച്ചിട്ട്, പിതാവിന്‍റെ അടുത്തു തിരിച്ചെത്തി, നമ്മുക്ക് വേണ്ടി സംസാരിക്കുന്നു എന്ന്മനസിലാക്കാന്‍ എന്താണ് നിങ്ങളെ തടസപ്പെടുത്തുന്നത്?
എന്തിനാണ് , ലളിതമായ കാര്യം അതീവ സങ്കീര്‍ണം ആക്കുന്നത്?
ചിലര്‍ക്ക് വേണ്ടി മോശയെ ദൈവം ആക്കിയ , എന്‍റെ ദൈവത്തിനു പുത്രനെ ദൈവം ആക്കാന്‍ കഴിയില്ലേ? സാത്താനെ ദൈവം എന്ന് പറയുന്ന പുസ്തകം കയ്യില്‍ പിടിച്ചിട്ടു യേശു ദൈവം അല്ല എന്ന് വിശ്വസിക്കുന്നത് മടയത്തരം അല്ലെ?
ഇതൊക്കെയാണെങ്കിലും , നമ്മുടെ ദൈവം എന്ന് യേശു പഠിപ്പിച്ചവന്‍ ഒഴികെ നമ്മുക്ക് മറ്റൊരു ദൈവം ഉണ്ടാകാന്‍ പാടില്ല
A.പിതാക്കന്മാരുടെ ദൈവം യെഹോവാ Ex 3:15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
B. പിതാക്കന്മാരുടെ ദൈവം അല്ല യേശു എന്ന് പരിശുദ്ധാത്മാവ് നിറഞ്ഞു സ്തെഫാനോസ്. act 7:32‘ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം’ എന്നു സർവേശ്വരന്‍ അരുൾചെയ്ത ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാന്‍ ധൈര്യപ്പെട്ടില്ല.
. 55എന്നാൽ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദർശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു. 56അദ്ദേഹം പറഞ്ഞു: “ഇതാ സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് നില്‌ക്കുന്നതും ഞാന്‍ കാണുന്നു.”
C.പിതാക്കന്മാരുടെ ദൈവം യേശുവിനെ ഉയിര്‍പ്പിക്കുന്നു. Acts 5 30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
ഉല്പത്തി .22:1, 11, 15- അബ്രഹാമിനെ വിളിച്ച ഒന്നാം വിളിയെപ്പറ്റി " ദൈവത്തിന്റെ വിളി " രണ്ടാം വിളിയെപ്പറ്റി " യഹോവയുടെ ദൂതന്റെ വിളി; എന്നും ഒരാളിന്റെ വിളിയെപ്പറ്റി പറഞ്ഞിരിക്കുന്നു. ഉല്‌പത്തി: 32:24, 28,30- ''ഒരു പുരുഷൻ യാക്കോബിനോട് ഉഷസ് ആകുവോളം മല്ലു പിടിച്ചു. യാക്കോബ് "ദൈവത്തോട് " മല്ലു പിടിച്ചു. അവൻ ദൈവത്തെ മുഖാമുഖമായി കണ്ടു എന്നും എഴുതിയിരിക്കുന്നു. ഹോശയ അതേപ്പറ്റി പറയുന്നത് "ദൈവത്തോട് " അതായത് "ദൂത നോട് " പൊരുതി ജയിച്ചു " എന്നാണ് (12:3, 4) ദൈവവും ദൂതനും ഒരാൾ .......പുറപ്പാട് 4:21-24, " യഹോവ " മോശയെ മിസ്രയിമിലേക്ക് പറഞ്ഞു വിട്ടു. വഴിയിൽ സത്രത്തിൽ വച്ച് " യഹോവ " അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.സിപ്പോ റ മകന് പരിഛേദന നൽകിയപ്പോൾ മോശയുടെ മേലുള്ള " യഹോവയുടെ " ബാധ വിട്ടൊഴിഞ്ഞു.( See LXX) യഹോവയുടെ ദൂതൻ എന്ന യഹോവാ നാമധാരിയായിരുന്നു മോശയെ ബാധിച്ചു കൊണ്ട് അവന് എതിരാളിയായി വെളിപ്പെട്ടത് എന്ന് ഗ്രഹിക്കാൻ കഴിയുന്നില്ലങ്കിൽ കാര്യങ്ങൾ എങ്ങനെ വിശദീകരിക്കും ? "ദൂതനെ " " യഹോവ " എന്നു വിളിച്ചിരിക്കുന്നു.(സണ്ണി സാർ ബാക്കി പിന്നാലെ..)
ചിലയിടത്ത്, പിതാവ് സൃഷ്ട്ടിച്ചു എന്നും, ചിലയിടത്ത് പുത്രന്‍ സൃഷ്ട്ടിച്ചു എന്നും തോന്നാവുന്ന രീതിയില്‍ എഴുതിയിട്ടുണ്ട് . അതില്‍ കണ്‍ഫ്യൂഷന്‍റെ ആവശ്യമേ ഇല്ല.
ശെരിയാണ്, അങ്ങനെ തോന്നാം.
തജ്മഹല്‍ നിര്‍മ്മിച്ചത് ആരെന്നു ചോദിച്ചാല്‍ , ഷാജഹാന്‍ എന്ന് ഉത്തരം പറഞ്ഞാലേ പരീക്ഷക്ക് മാര്‍ക്ക് ലഭിക്കൂ എങ്കിലും സത്യം അതല്ലല്ലോ . Ustad Isa യും പണിക്കാരും അല്ലെ അത് നിര്‍മ്മിച്ചത്?
എന്നതുപോലെ , പിതാവിന്‍റെ സഹായത്തോടെ, പിതാവിന്‍റെ ആവശ്യപ്രകാരം യേശു സൃഷ്ട്ടികര്‍മ്മം നടത്തി എന്ന് സാമാന്യമായി പറയാം.
അണ്ഡവും, ബീജവും,ഗര്‍ഭപാത്രവും ഇല്ലാതെ അബ്രാഹത്തിന്‍റെ സന്തതികളെ ജോര്‍ദാന്‍തീരങ്ങളിലെ കല്ലുകളില്‍ നിന്നും പുറപ്പെടുപിക്കാന്‍ കഴിയുമെന്ന് സ്നാപകന്‍ പറയുന്ന ദൈവത്തിനു ,
അണ്ഡവും ബീജവും ഗര്‍ഭപാത്രവും ഇല്ലാതെ സ്വന്ത പുത്രനെ തന്നില്‍ നിന്നും പുറപ്പെടുവിക്കാന്‍ കഴിയില്ലേ?
ഇല്ലാ എന്നാണു ആരെങ്കിലും ചിന്തിക്കുന്നത് എങ്കില്‍ അവര്‍ ദൈവത്തെ വളരെ താഴ്ന്ന നിലയില്‍ ആണ് അളക്കുന്നത് .
മലാഖി3:1 എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ------------------------- യെഹോവയുടെ ദൂദന്‍ ആരാണ്? യെഹോവ പറയുന്ന നിങ്ങള്‍ അന്വഷിക്കുന്ന കര്‍ത്താവ് ആരാണ്? നമ്മള്‍ ഇഷ്ട്ടപ്പെടുന്ന നിയമദൂദന്‍ ആരാണ്? തന്‍റെ മന്ദിരത്തിലേക്ക് വരും എന്ന് യെഹോവാ പറഞ്ഞ നിയമദൂദന്‍ ആരാണ്? യെഹോവക്ക് വഴിയോരുക്കിയന്‍ സ്നാപകനോ അതോ യേശുവോ?
216 comments:
«Oldest ‹Older 201 – 216 of 216എനിക്ക് ഒറ്റ ചോദ്യമേ ഒള്ളൂ , ഉത്തരം അറിയില്ല എങ്കില്‍ കൊടിയനി പറയാറുള്ള ചോദ്യം ബാലിശം എന്ന് പറഞ്ഞു ഒഴിഞ്ഞോളൂ
Acts2:6 ഈ ശബ്ദമുണ്ടായപ്പോൾ ജനമെല്ലാം ഒരുമിച്ചുകൂടി; തങ്ങളുടെ ഓരോരുത്തരുടെയും ഭാഷകളിൽ അവർ സംസാരിക്കുന്നതു കേട്ട് എല്ലാവരും അമ്പരന്നു. 7 അവർ ആശ്ചര്യഭരിതരായി പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ? 8 എന്നിട്ടും അവർ സംസാരിക്കുന്നത് നാം ഓരോരുത്തരും സ്വന്തഭാഷയിൽ കേൾക്കുന്നതെങ്ങനെ? 9 പാർത്ത്യരും മേദ്യരും ഏലാമ്യരും മെസൊപ്പൊട്ടേമിയ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാപ്രവിശ്യ എന്നിവിടങ്ങളിൽ പാർക്കുന്നവരും 10 ഫ്രുഗ്യ, പംഫുല്യ, ഈജിപ്‌റ്റ്, കുറേനയോടു ചേർന്നുള്ള ലിബിയപ്രദേശങ്ങൾ എന്നിവിടങ്ങളിലെ താമസക്കാരും റോമിൽനിന്നുള്ള താത്‌കാലിക നിവാസികളും ഇങ്ങനെ യഹൂദന്മാരും യഹൂദമതം സ്വീകരിച്ചവരും 11 ക്രേത്തരും അറബികളുമായ നാം അവർ നമ്മുടെ ഭാഷകളിൽ ദൈവത്തിന്‍റെ മഹാകാര്യങ്ങൾ പ്രസ്‌താവിക്കുന്നതു കേൾക്കുന്നുവല്ലോ.”
___________________
ഈ അന്യഭാഷ ഇപ്പോള്‍ നിലവില്‍ ഉണ്ടോ?
പിതാവ് ദൈവം , യേശു ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക് ഒക്കെ വരുന്നോ അവൊക്കെ ദൈവം വയര്‍ ദൈവം, പിന്നെ അനേക അന്യദൈവങ്ങള്‍,സാത്താന്‍ ദൈവം,
ഇവിടെയെല്ലാം എലോഹിം എന്നാ വാക്ക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതെല്ലാം പഠിപ്പിക്കുന്നത് ബൈബിള്‍ തന്നെയാണ് .
അപ്പോള്‍
. ദൈവം എന്നാല്‍ എന്താണ് എന്ന് ആദ്യം മനസിലാക്കിയാല്‍ താങ്കള്‍ക്ക് ഈ ചോദ്യമേ ഉണ്ടാകില്ല ?
എന്‍റെ കൂട്ടിച്ചേര്‍ക്കല്‍ ഒന്നും ഇതിലില്ല , നിങ്ങളെപ്പോലെ.
https://www.facebook.com/1076410752406073/videos/1490274634353014/?hc_ref=ARSUZdk_ryJYyZ3Ezl8PUv6pbJsHPBmIjxw8V466v46T4w4kCC8fRUeuds17oBAD1Vk&pnref=story.unseen-section
ഭാര്യയായ സഹോദരി
Steve Thomas ഞാന്‍ ഒരു കള്ളുകുടിയനും വ്യഭിചാരിയും ,
താങ്കള്‍ ഒരു അപ്പോസ്തലന്‍ ,
അങ്ങയുടെ പഠിപ്പിക്കല്‍ മനസിലാക്കി എന്‍റെ ഭാര്യ സ്നാനപ്പെട്ടു ,
എനിക്ക് ഒരു കുന്തവും മനസിലാകുന്നുമില്ല .
ഞാനവളെ സ്നേഹം കൊണ്ട് ഉപദ്രവിച്ചില്ല ,
അവളുടെ വഴിയെ അവളെ വിട്ടു .
അവള്‍ അങ്ങയുടെ കൂടെ, അങ്ങും കൂട്ടരും സുവിശേഷം അറിയിക്കുമ്പോള്‍ അവരുടെ കഞ്ഞിവെക്കാന്‍ കൂടിയാല്‍
താങ്കള്‍ക്കും പറയാം ഭാര്യയായ ഒരു സഹോദരിയെ അങ്ങയുടെ കൂടെ ഉണ്ടായിരുന്നു എന്ന് .
അല്ലെങ്കില്‍ ഭാര്യ എന്നേ സാമാന്യബോധം ഉള്ളവര്‍ പറയൂ.
ശെരിയാണോ?
ന്യൂമ ഹെര്‍മനുടിക്സ്
https://www.facebook.com/PneumaGroup/
ന്യൂമ ഹെര്‍മനുടിക്സ്
https://www.facebook.com/PneumaGroup/
https://youtu.be/EGk-dE8uraI
acts 4:24 യെഹോവയായ ദൈവം ഒഴികെ സര്‍വതും സൃഷ്ട്ടിക്കപ്പെട്ടതോ ,ഉളവായതോ ആണെന്ന് അപ്പോസ്തലര്‍ മനസിലാക്കിയിരുന്നു .
അവരുടെ ദൈവം യേശുവിന്‍റെ ദൈവം ആയിരുന്നു .
അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
25 “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?
26 ഭൂമിയിലെ രാജാക്കന്മാർഅണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,
27 നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
kuruvila Q&A
https://www.youtube.com/watch?v=lmNusm89Evo&feature=share
അധികാരി =ദൈവം
ദൈവം = അധികാരി
John 14:30 : നിങ്ങളോട് ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്‍റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെ മേല്‍ അധികാരമില്ല.
John12: 31 : ഇപ്പോഴാണ് ഈ ലോകത്തിന്‍റെ ന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ അധികാരി പുറന്തള്ളപ്പെടും.
John16:11 : ഈ ലോകത്തിന്‍റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും.
2കൊരിന്ത്യർ :4:4
ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
എഫെസ്യർ:2:2
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്‍റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്‍റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
അധികാരി =ദൈവം
==================
അധികാരി =ദൈവം
ദൈവം = അധികാരി
പുറപ്പാട് 7 :1 : യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.
പ്രവൃത്തികൾ 7:27 : അപ്പോള്‍, അയല്‍ക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവന്‍ മോശയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരു നിയമിച്ചു?
പ്രവൃത്തികൾ 7:35 : ഞങ്ങളുടെമേല്‍ അധികാരിയും വിധികര്‍ത്താവുമായി നിന്നെ ആരു നിയമിച്ചു എന്നുപറഞ്ഞ് അവര്‍ നിരാകരിച്ചമോശയെത്തന്നെ, മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷ നായ ദൂതന്‍ വഴി ദൈവം അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു.
അധികാരി = ദൈവം
പ്രവൃത്തികൾ:10:42
ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
--------------------
അപ്പോസ്തലരുടെ ദൈവം ആരായിരുന്നു?
മീനാക്ഷി അല്ലെങ്കില്‍ ശോശാമ്മ ,ഗര്‍ഭിണിയായത് ,
കാരിത്താസിലെ ഡോക്ട്ടര്‍ ഡയാനയുടെ in vitro fertilization നാല്‍ ആണെന്ന് പറഞ്ഞാല്‍ ,
ആ കുട്ടിയുടെ അപ്പന്‍ in vitro fertilization ആണെന്ന് മനസിലാക്കുന്നവന്‍
അല്ലെങ്കില്‍ ഡയനാ ആണെന്ന് മനസിലാക്കുന്നവര്‍ ,
അവരെക്കാള്‍ ഭേതമാണ്പ്പ അരിപ്പയില്‍ തേന്‍ നിറക്കുന്നവര്‍.
ദൈവപുത്രന്‍റെ കാര്യത്തില്‍ അവിടെ സംഭവിച്ചത് അവസ്ഥാമാറ്റം അല്ലെങ്കില്‍ മാനങ്ങളുടെ മാറ്റം ( change of dimensionality ) പോലൊന്ന് മാത്രമാണ്,
ഇതെലോജിക്കു ആണ് പരിശുദ്ധാത്മാവിനാല്‍ മാതാവ് ഗര്‍ഭിണി ആയതുകൊണ്ട് , പരിശുദ്ധാത്മാവാണ് ഈശോയുടെ പിതാവ് എന്ന് യേശുനമാസഭയുടെ ദുരുപദേശം പറയുന്നത്.
സിമ്പിള്‍ ആയി , ദൈവത്തില്‍ നിന്നും ഉളവായ ദൈവപുത്രന്‍ , ജഡമായി വന്നു , വന്ന ദൌത്യം ഭംഗിയായി നിര്‍വഹിച്ചിട്ട്, പിതാവിന്‍റെ അടുത്തു തിരിച്ചെത്തി, നമ്മുക്ക് വേണ്ടി സംസാരിക്കുന്നു എന്ന്മനസിലാക്കാന്‍ എന്താണ് നിങ്ങളെ തടസപ്പെടുത്തുന്നത്?
എന്തിനാണ് , ലളിതമായ കാര്യം അതീവ സങ്കീര്‍ണം ആക്കുന്നത്?
ചിലര്‍ക്ക് വേണ്ടി മോശയെ ദൈവം ആക്കിയ , എന്‍റെ ദൈവത്തിനു പുത്രനെ ദൈവം ആക്കാന്‍ കഴിയില്ലേ?
സാത്താനെ ദൈവം എന്ന് പറയുന്ന പുസ്തകം കയ്യില്‍ പിടിച്ചിട്ടു യേശു ദൈവം അല്ല എന്ന് വിശ്വസിക്കുന്നത് മടയത്തരം അല്ലെ?
ഇതൊക്കെയാണെങ്കിലും , നമ്മുടെ ദൈവം എന്ന് യേശു പഠിപ്പിച്ചവന്‍ ഒഴികെ നമ്മുക്ക് മറ്റൊരു ദൈവം ഉണ്ടാകാന്‍ പാടില്ല
ഇതിനൊക്കെ കാരണം ഒന്നേ ഒന്നേ ഒള്ളൂ
ദൈവം എന്നാല്‍ എന്താണ് എന്നുള്ള അറിവില്ലായ്മ .
A.പിതാക്കന്മാരുടെ ദൈവം യെഹോവാ
Ex 3:15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
B. പിതാക്കന്മാരുടെ ദൈവം അല്ല യേശു എന്ന് പരിശുദ്ധാത്മാവ് നിറഞ്ഞു സ്തെഫാനോസ്.
act 7:32‘ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം’ എന്നു സർവേശ്വരന്‍ അരുൾചെയ്ത ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാന്‍ ധൈര്യപ്പെട്ടില്ല.
. 55എന്നാൽ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദർശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു. 56അദ്ദേഹം പറഞ്ഞു: “ഇതാ സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്ത് നില്‌ക്കുന്നതും ഞാന്‍ കാണുന്നു.”
C.പിതാക്കന്മാരുടെ ദൈവം യേശുവിനെ ഉയിര്‍പ്പിക്കുന്നു.
Acts 5
30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
ഉല്പത്തി .22:1, 11, 15- അബ്രഹാമിനെ വിളിച്ച ഒന്നാം വിളിയെപ്പറ്റി " ദൈവത്തിന്റെ വിളി " രണ്ടാം വിളിയെപ്പറ്റി " യഹോവയുടെ ദൂതന്റെ വിളി; എന്നും ഒരാളിന്റെ വിളിയെപ്പറ്റി പറഞ്ഞിരിക്കുന്നു. ഉല്‌പത്തി: 32:24, 28,30- ''ഒരു പുരുഷൻ യാക്കോബിനോട് ഉഷസ് ആകുവോളം മല്ലു പിടിച്ചു. യാക്കോബ് "ദൈവത്തോട് " മല്ലു പിടിച്ചു. അവൻ ദൈവത്തെ മുഖാമുഖമായി കണ്ടു എന്നും എഴുതിയിരിക്കുന്നു. ഹോശയ അതേപ്പറ്റി പറയുന്നത് "ദൈവത്തോട് " അതായത് "ദൂത നോട് " പൊരുതി ജയിച്ചു " എന്നാണ് (12:3, 4) ദൈവവും ദൂതനും ഒരാൾ .......പുറപ്പാട് 4:21-24, " യഹോവ " മോശയെ മിസ്രയിമിലേക്ക് പറഞ്ഞു വിട്ടു. വഴിയിൽ സത്രത്തിൽ വച്ച് " യഹോവ " അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.സിപ്പോ റ മകന് പരിഛേദന നൽകിയപ്പോൾ മോശയുടെ മേലുള്ള " യഹോവയുടെ " ബാധ വിട്ടൊഴിഞ്ഞു.( See LXX) യഹോവയുടെ ദൂതൻ എന്ന യഹോവാ നാമധാരിയായിരുന്നു മോശയെ ബാധിച്ചു കൊണ്ട് അവന് എതിരാളിയായി വെളിപ്പെട്ടത് എന്ന് ഗ്രഹിക്കാൻ കഴിയുന്നില്ലങ്കിൽ കാര്യങ്ങൾ എങ്ങനെ വിശദീകരിക്കും ? "ദൂതനെ " " യഹോവ " എന്നു വിളിച്ചിരിക്കുന്നു.(സണ്ണി സാർ ബാക്കി പിന്നാലെ..)
ചിലയിടത്ത്, പിതാവ് സൃഷ്ട്ടിച്ചു എന്നും, ചിലയിടത്ത് പുത്രന്‍ സൃഷ്ട്ടിച്ചു എന്നും തോന്നാവുന്ന രീതിയില്‍ എഴുതിയിട്ടുണ്ട് . അതില്‍ കണ്‍ഫ്യൂഷന്‍റെ ആവശ്യമേ ഇല്ല.
ശെരിയാണ്, അങ്ങനെ തോന്നാം.
തജ്മഹല്‍ നിര്‍മ്മിച്ചത് ആരെന്നു ചോദിച്ചാല്‍ , ഷാജഹാന്‍ എന്ന് ഉത്തരം പറഞ്ഞാലേ പരീക്ഷക്ക് മാര്‍ക്ക് ലഭിക്കൂ
എങ്കിലും സത്യം അതല്ലല്ലോ .
Ustad Isa യും പണിക്കാരും അല്ലെ അത് നിര്‍മ്മിച്ചത്?
എന്നതുപോലെ , പിതാവിന്‍റെ സഹായത്തോടെ, പിതാവിന്‍റെ ആവശ്യപ്രകാരം യേശു സൃഷ്ട്ടികര്‍മ്മം നടത്തി എന്ന് സാമാന്യമായി പറയാം.
അണ്ഡവും, ബീജവും,ഗര്‍ഭപാത്രവും ഇല്ലാതെ
അബ്രാഹത്തിന്‍റെ സന്തതികളെ ജോര്‍ദാന്‍തീരങ്ങളിലെ കല്ലുകളില്‍ നിന്നും പുറപ്പെടുപിക്കാന്‍ കഴിയുമെന്ന് സ്നാപകന്‍ പറയുന്ന ദൈവത്തിനു ,
അണ്ഡവും ബീജവും ഗര്‍ഭപാത്രവും ഇല്ലാതെ
സ്വന്ത പുത്രനെ തന്നില്‍ നിന്നും പുറപ്പെടുവിക്കാന്‍ കഴിയില്ലേ?
ഇല്ലാ എന്നാണു ആരെങ്കിലും ചിന്തിക്കുന്നത് എങ്കില്‍ അവര്‍ ദൈവത്തെ വളരെ താഴ്ന്ന നിലയില്‍ ആണ് അളക്കുന്നത് .
Please Do not under estimate our God.
മലാഖി3:1
എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
-------------------------
യെഹോവയുടെ ദൂദന്‍ ആരാണ്?
യെഹോവ പറയുന്ന നിങ്ങള്‍ അന്വഷിക്കുന്ന കര്‍ത്താവ് ആരാണ്?
നമ്മള്‍ ഇഷ്ട്ടപ്പെടുന്ന നിയമദൂദന്‍ ആരാണ്?
തന്‍റെ മന്ദിരത്തിലേക്ക് വരും എന്ന് യെഹോവാ പറഞ്ഞ നിയമദൂദന്‍ ആരാണ്?
യെഹോവക്ക് വഴിയോരുക്കിയന്‍ സ്നാപകനോ അതോ യേശുവോ?
Post a Comment