പുറപ്പാട് 5:23 ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതുമുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു. ----------------------------- മോശ യെഹോവാ എന്നാണോ യേശുനാമാക്കാര്‍ മനസിലാക്കുന്നത്?
ആവര്‍ത്തനം 8:22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു. ___________________ നാമത്തില്‍ എന്നാല്‍ അധികാരത്തില്‍ എന്നാണു.
1 സാമുവല്‍17:45 ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. _______________ യേശുനാമാക്കാരുടെ ലോജിക് വച്ച് ദാവീദും ദൈവം ആയി. :)
എസ്ഥേർ2:22 മൊർദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേർരാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേർ അതു മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ചു. ------------------ യേശുനാമാക്കാരുടെ ലോജിക് വച്ച് എസ്തേര്‍ മൊർദ്ദെഖായി എന്ന് മനസിലാക്കണം :)
എസ്ഥേർ:3:12 അങ്ങനെ ഒന്നാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ രായസക്കാരെ വിളിച്ചു; ഹാമാൻ കല്പിച്ചതുപോലെ ഒക്കെയും അവർ രാജപ്രതിനിധികൾക്കും ഓരോ സംസ്ഥാനത്തിലെ ദേശാധിപധികൾക്കും അതതു ജനത്തിന്റെ പ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന്നും അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു. ---------------------- രാജാവിന്‍റെ നാമത്തില്‍ എഴുതി എന്നാല്‍ രാജാവ് എഴുതി എന്നാണോ? രാജാവിന്‍റെ അധികാരത്തില്‍ എഴുതി എന്നാണോ?
എസ്ഥേർ 8:10 അവൻ അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളർന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഓടിക്കുന്ന അഞ്ചൽക്കാരുടെ കൈവശം കൊടുത്തയച്ചു. --------------------- രാജാവിന്‍റെ നാമത്തില്‍ = രാജാവിന്‍റെ അധികാരത്തില്‍, അല്ലാതെ രാജാവ് എന്നല്ല
എസ്ഥേർ8:8 നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുർബ്ബലപ്പെടുത്തുവാൻ ആർക്കും പാടില്ലല്ലോ. -----------------------
രാജാവിന്‍റെ നാമത്തില്‍ = രാജാവിന്‍റെ അധികാരത്തില്‍, അല്ലാതെ രാജാവ് എന്നല്ല
ഇത് സാമാന്യബോധത്തോടെ വായിച്ചാല്‍ കാര്യങ്ങള്‍ പിടി കിട്ടും .
യേശുവിന്‍റെ നാമത്തില്‍ എന്നാല്‍ യേശു ഏര്‍പ്പ്ടുത്തിയ സ്നാനം പൌലോസിന്റെ നാമത്തില്‍ എന്നാല്‍ പൌലോസ് ഏര്‍പ്പെടുത്തുന്ന സ്നാനം എന്നാല്‍ സ്നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആയിരിക്കണം . അത് പറയുമ്പോള്‍ യേശുവിന്‍റെ പേരിലുള്ള സ്നാനം എന്ന് പറയുന്നതില്‍ തെറ്റില്ല കാരണം അത് ഏര്‍പ്പെടുത്തിയത് യേശു ആണെന്നത് തന്നെ ഒബാമയുടെ പേരിലുള്ള ഹെല്‍ത്ത് കെയര്‍ ഒബാമാകെയര്‍
അക്ഷരങ്ങളുടെ പിറകെ പാഞ്ഞാല്‍ , ഉപദേശങ്ങളുടെ ആത്മാവ് നഷ്ട്ടപ്പെടും . TAKE in SPIRITS not in WORDS.
പുന്നക്കാ ചേട്ടന്‍ ആ ചേട്ടന്‍റെ സഭയുടെ പഠിപ്പിക്കലുകളില്‍ അന്ധനായി അത് ശെരിയാണ് എന്ന് തെളിയിക്കാന്‍ പാഴ്ശ്രമം നടത്തി സമയം കളഞ്ഞു . കൊടിയനി അദ്ദേഹത്തിന്‍റെ പഠിപ്പിക്കലുകളില്‍ അന്ധനായി അത് ശെരിയാണ് എന്ന് തെളിയിക്കാന്‍ പാഴ്ശ്രമം നടത്തി സമയം കളഞ്ഞു .
ബൈബിളില്‍ യേശു എന്താണ് ഈ വിഷയത്തെക്കുറിച്ച് പഠിപ്പിച്ചിരിക്കുന്നത് എന്ന് രണ്ടുപേരും വിട്ടുകളഞ്ഞു .
കേരളത്തിൽ LDF UDF പൊലെ കെന്ത്രത്തിൽ ബീ ജെ പീ യും. കോംഗ്രസും പൊലെ ആണിവർ , ജനങ്ങളിൽ നിന്നും സത്യം മറചു വെക്കാനാണു ഇവർ ചക്കളത്തിപോരാട്ടം നടത്തുന്നതു,
👎🏾യേശു പറഞ്ഞ വാക്കുകൾ ക്കു വില കൊടുക്കാതെ മനുഷ്യരുടെ വാക്കുകളും ഭാഷയുടെയും വിവർത്തനങ്ങളുടെയും പരിമിതികൾ മുതലെടുത്തു യേശുവിന്റെ വാക്കുകളെ തള്ളുന്ന കൾട്ടുകൾ
കേരളത്തിൽ LDF UDF പൊലെ കേന്ദ്രത്തിൽ ബീ ജെ പീ യും. കോംഗ്രസും പൊലെ അമേരിക്കയില്‍ ഡെമോക്രാട്റ്റ്കളും റിപ്പബ്ലിക്കാനും പോലെ ആണിവർ , ജനങ്ങളിൽ നിന്നും സത്യം മറചു വെക്കാനാണു ഇവർ ചക്കളത്തിപോരാട്ടം നടത്തുന്നതു, ഇവര്‍ അറിയാതെ സാത്താന്‍ ഇവരെ വളരെ വിദഗ്തമായി ഉപയോഗിക്കുന്നു , രണ്ടിലോന്നല്ലാതെ ബൈബിള്‍ മനസിലാക്കാന്‍ ജനത്തെ അനുവദിക്കാതിരുന്നാല്‍ വിജയിക്കുന്നത് ശത്രു ആണല്ലോ.
👎🏾യേശു പറഞ്ഞ വാക്കുകൾ ക്കു വില കൊടുക്കാതെ മനുഷ്യരുടെ വാക്കുകളും ഭാഷയുടെയും വിവർത്തനങ്ങളുടെയും പരിമിതികൾ മുതലെടുത്തു യേശുവിന്റെ വാക്കുകളെ തള്ളുന്ന പലകള്‍ട്ടുകളില്‍, ചെറിയ രണ്ടു കൾട്ടുകൾ
യേശു എന്താണ് പറയുന്നത് എന്ന് കഴുതകള്‍ ശ്രദ്ധിക്കാറില്ല പാച്ചര്‍ പറയുന്നതാണ് ,മനുഷ്യര്‍ പറയുന്നതാണ് , സാത്താന്‍ പറയുന്നതാണ് , യേശുവിനെ കൊന്ന ജൂതര്‍ ചിന്തിക്കുന്നതാണ് ഇവര്‍ക്ക് വേദവാക്യം.
ആദം ഹവ്വാ തെറ്റുകാര്‍ ആണ് ,അതുകൊണ്ട് തന്നെ പാപികള്‍ ആണ്
മറ്റാരെങ്കിലും തെറ്റുകാരല്ല. എന്നാല്‍ അവരില്‍ ആ പാപം കടന്നുകൂടുന്നു.
ഇതാണ് എന്‍റെ കണ്ടെത്തല്‍.
എന്‍റെ അനുസരണക്കേട് മൂലം , വെടിവെക്കാന്‍ പോയി എയിഡ്സ് പിടിച്ചു,എന്നില്‍ നിന്നും ഭാര്യക്കും പിടിച്ചു . ഞങ്ങള്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ ആ രോഗത്തിന് വിധേയം ആണെങ്കിലും അത് അവരുടെ കുറ്റം അല്ല.
സമാനമായ അവസ്ഥയാണ് ആദം ഹവ്വാ പാപം നമ്മില്‍ എത്തുന്നത്. എന്നാല്‍ അതിനുള്ള മരുന്നാണ് യേശുവിന്‍റെ മരണം (യാഗം). മരുന്ന് കഴിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ പഥ്യം ആണ് ദൈവകല്‍പനകള്‍.
ഇന്ന് വടക്കേ അമേരിക്കയില്‍ രണ്ടാമത്തെ ആഘോഷം ആയ THANKS giving DAY.
ആദ്യ Thanks giving 1637ലായിരുന്നു , എന്നാല്‍ അത് ഇന്ന് നാമ്മേ പഠിപ്പിക്കുന്ന Thanksgiving പോലെ ഒന്ന്‍ അല്ലെ അല്ലായിരുന്നു. ആ ദിവസം the Massachusetts Colony Governor, John Winthrop, "Thanksgiving" പ്രഖ്യാപിച്ചത് ആയുധ ധാരികളായ ഒരുകൂട്ടം, ക്രൂരരായ colonial volunteers ന്‍റെ തിരിച്ചു വരവിന്‍റെ പേരില്‍ ആയിരുന്നു . അവര്‍ വന്നതോ 700 ല്‍ അധികം അവരുന്ന സ്വദേശ വാസികളും അമേരിക്കയുടെ യെഥാര്‍ത്ഥ ഉടമകളും ആയ ചുവന്ന ഇന്ത്യക്കാരെയും അവരുടെ കൊച്ചുപിച്ചയടക്കം കുടുംബത്തെയും കൊന്നോടുക്കിയിട്ടായിരുന്നു .
ആ അമേരിക്കന്‍ ഇന്ത്യക്കാര്‍ ആണ് അഭയാര്‍ഥികളായി അമേരിക്കയില്‍ അമേരിക്കയില്‍ വന്നവരെ സ്വീകരിച്ചു ശിസ്രൂഷിച്ചത്.
നമ്മുടെ ആധുനിക മനസ്സുകളിൽ ഈ "നന്ദിപറയൽ" ഉൾപ്പെടുത്തുന്നതിന് അമ്മൂമ്മ കഥകളും, പാഠപുസ്തകങ്ങളുടെ കണ്ടുപിടിത്തവും പൊതു സ്കൂളുകളുടെ അവരുടെ ഇടപെടലുകളും വാങ്ങലുകളും നമുക്ക് കാണാം .( BJP ഇന്ന് ഇന്ത്യയില്‍ ചെയ്യുമ്പോലെ) തീർച്ചയായും, ഒരു പൂർണമായ പുതിയ കണ്ടുപിടിത്തം, സാംസ്കാരിക പ്രചാരണത്തിന്റെ പേരില്‍ ബുദ്ധിപൂർവ്വമായി സൃഷ്ടിക്കപ്പെടുന്ന മറ്റൊരു അന്ധക്കരണം.
യേശു ദൃഷ്ടാന്തങ്ങൾ+ ഉപയോഗിച്ച് പല കാര്യങ്ങളും അവരോടു പറഞ്ഞു: “ഒരു വിതക്കാരൻ വിത്തു വിതയ്‌ക്കാൻ പോയി.+ 4 വിതയ്‌ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു _______________ വഴിയരികില്‍ വീഴുന്നുണ്ടെങ്കില്‍ കുഴപ്പം ഇല്ല ഹൃദയത്തില്‍ വീണത് പോലും ചിലപ്പോള്‍ ധുഷ്ട്ടന്‍ എടുത്തു കളയും, ഹൃദയത്തില്‍ വീണില്ലെങ്കില്‍ പിന്നെ ധിഷ്ട്ടന് പണി എളുപ്പം ആയി.
70 വര്‍ഷം കൊണ്ട് പാക്കിസ്ഥാനും, അവരുടെ ചാരസംഖടനയും കിണഞ്ഞു ശ്രമിച്ചിട്ട് നടക്കാതിരുന്ന ഹിന്ദു മുസ്ലീം വിഭജനം , കേവലം 3 വര്‍ഷം കൊണ്ട് സാധിച്ചു എന്നതില്‍ മോഡിയും BJP യും വന്‍വിജയം നേടിയിരിക്കുന്നു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം . എന്നാല്‍ സാധാരണ മനുഷ്യന് സഹിക്കാവുന്നതില്‍ അധികം ആണത്.
ബൈബിളിലെ പേരുകള്‍, പ്രത്യേകിച്ചു പ്രധാനആളുകളുടെ പേരുകള്‍, എല്ലാം തന്നെ അവരുടെ ജീവിതമോ, സ്വഭാവമോ, ജീവിതദൌത്യമോ, ചെയ്യുന്ന പ്രവൃത്തികളോ ഒക്കെയായി ബന്ധപ്പെടുത്തിയാണ് ദൈവം നല്‍കിയിരിക്കുന്നത്. ആദം = ആദമയുടെ പൊടിയില്‍ നിന്ന് ഉണ്ടാക്കിയവന്‍, ഹവ്വാ = ജീവനുള്ളവരുടെ എല്ലാം മാതാവ് കയിന്‍ = വടികൊണ്ട്നടക്കുന്നവന്‍ , വടികൊണ്ട് ആയിരിക്കാം തല്ലിക്കൊന്നു. മോശ = വെള്ളത്തില്‍ നിന്ന് എടുത്തവന്‍ അഹരോണ്‍ = പ്രബുദ്ധന്‍ (മോശക്ക് വേണ്ടി സംസാരിക്കുന്നു , മോശയുടെ വക്താവ്) ജോഷുവാ = ദൈവം രേക്ഷിക്കുന്നു ( കനാന്‍ നാട്ടില്‍ കടത്തി) അബിമാലക്ക് = എന്‍റെ പിതാവ് രാജാവ് പേലെഗ് = വിഭജനം ( അദ്ദേഹത്തിന്‍റെ കാലത്ത് ഭൂമി വിഭജിക്കപ്പെട്ടു ദൈവ വചനം = ദൈവത്തിന്‍റെ മുഖ്യ വക്താവ്
ദൈവ വചനം അനാധിയില്‍ (സമയസീമക്ക് മുന്‍പേ) ദൈവത്തില്‍ നിന്ന് ജനിച്ചു. ആ പുത്രന്‍റെ ആദ്യപേരും ,എന്നേക്കും ഉള്ള പേരും ദൈവവചനം എന്ന് തന്നെയാണ്, വെളിപാട് 19:13
ഇടയ്ക്കു പല പേരുകള്‍ സ്വീകരിച്ചു എന്നത് ശേരിതന്നെ എന്നാല്‍ അന്നും ഇന്നും എന്നും ദൈവത്തിന്‍റെ പ്രധാനവക്താവും, ഏക ആദ്യജാതനും ദൈവത്തിന്‍റെ ഉത്തരവ് അക്ഷരം പ്രതി പാലിച്ചസഹായിയും ആണ്. ഇതാണ് എന്‍റെ കണ്ടെത്തല്‍
ഇതാണു ഈ വിഷയത്തിൽ താങ്കളോടു യേശുവിനു പറയാൻ ഉള്ളത്. 34 യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുത¸ട്ടെിട്ടില്ലേ?35വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.36അങ്ങനെയെങ്കില്‍, പിതാവ് വിശുദ്‌ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപു ്രതനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റ¸ടെുത്തുന്നുവോ? യോഹന്നാന്‍ .
.
യേശുവിനെ കൊല്ലാന്‍ വ്യാജം ആരോപിച്ച ജൂതന്റെ വാക്കുകള്‍ക്ക് ആണോ അത് തിരുത്തിയ യേശുവിന്‍റെ വാക്കുകള്‍ക്കാണോ നാം vila കൊടുക്കേണ്ടത്?
ഈശോ ജനിച്ചത് ക്രിസ്മസ് നാളില്‍ ജനിച്ചതു ആണെന്ന് ബൈബിളോ സഭയോ പഠിപ്പിക്കുന്നില്ല.എന്നാല്‍ ആ ദിവസം തിരഞ്ഞെടുക്കാന്‍ പ്രധാനപ്പെട്ട ഒരു കാര്യം ഉണ്ടായിരുന്നു . ഹലോവിന്‍ ദിനം ,ഈ ദേശക്കാര്‍ അവരുടെ പള്ളികളില്‍ കുട്ടികള്‍ക്ക് കളികളും മധുരവും സംഖടിപ്പിച്ചു തങ്ങളുടെ കുട്ടികളെ അന്ന് തങ്ങളുടെ കൂടെ നിര്‍ത്തുന്ന അതെ തന്ത്രം ആയിരുന്നു , കോണ്‍സ്ടാന്റിന്‍ ചക്രവര്‍ത്തിയുടെ കൂടെ ജാതികള്‍ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേര്‍ന്നപ്പോള്‍ , അവരുടെ ചേരാത്ത ബന്ധുക്കളുടെ സൂര്യദേവന്‍ എന്നാ അന്യദൈവത്തിന്റെ ഉത്സവത്തില്‍ പങ്കു എടുക്കാതിരിക്കാന്‍ , അന്നേ ദിവസം യേശുവിന്‍റെ ജന്മദിനം ആയി ആചരിക്കാന്‍ തുടങ്ങി.
2. യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു. യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു എന്ന് ബൈബിളില്‍ പറയുന്നില്ല. വഴിയമ്പലത്തില്‍ സ്ഥലമില്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തിയെന്നേ ഉള്ളൂ. ജനിച്ചത് പശുത്തൊട്ടിയിലല്ല. ജനിച്ചശേഷം കിടത്തിയ സ്ഥലമാണ് പശുത്തൊട്ടി. (ലൂക്കാ 2:7)
3. യേശു രാത്രിയിലാണ് ജനിച്ചത്. ബൈബിളില്‍ അങ്ങനെ പറയുന്നില്ല (ആകാം). ദൂതന്മാര്‍ ഇടയന്മാര്‍ക്ക് പ്രത്യക്ഷമായ സമയമാണ് രാത്രി. (ലൂക്കോ 2:8)
4. യേശു ജനിച്ചതിന്‍റെ അടുത്ത ദിവസങ്ങളിലോ മാസങ്ങളിലോ വര്‍ഷമോ ആകാം ഈ സന്ദര്‍ശനം. കാരണം മത്തായി 2:16 അനുസരിച്ച് വിദ്വാന്മാര്‍ തന്നെ കളിയാക്കിയെന്ന് ഹേരോദാവ് മനസ്സിലാക്കിയിട്ട് വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൊല്ലുവാന്‍ കല്പിച്ചത്. ജനനദിവസമായിരുന്നു സന്ദര്‍ശനമെങ്കില്‍ 2 വര്‍ഷക്കാലം കണക്ക് കൂട്ടേണ്ട ആവശ്യമില്ലായിരുന്നല്ലോ.
5. വിദ്വാന്‍മാര്‍ ഇന്ത്യാക്കാരായിരുന്ന രാജാക്കന്മാരായിരുന്നു. ബൈബിളില്‍ അങ്ങനെ ഇല്ല ( ആകാം). വേദപണ്ഡിതര്‍ പറയുന്നത് അവര്‍ പേര്‍ഷ്യാക്കാരായിരുന്നു എന്നാണ്. മാഗി (magi) എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. പേര്‍ഷ്യയിലെ പുരോഹിതവര്‍ഗ്ഗമായിരുന്ന മാഗികള്‍. (Herodotus 1.10, 132) 4 . യേശുവിനെ കാണാന്‍ മൂന്നുപേരാണ് വന്നത്. ഒന്നിലധികം എന്നല്ലാതെ 3 എന്ന സംഖ്യ വേദപുസ്തകത്തില്‍ പറയുന്നില്ല. ഒന്നില്‍ കൂടുതല്‍ ഉണ്ടായിരുന്നു അത് 2,3,4,5,.. എത്ര വേണമെങ്കിലും ആകം , പോന്നു മീറ കുന്തിരിക്കം എന്ന കാഴ്ചവസ്തുക്കള്‍ ആണ് മൂന്നു ഇനം .
5. നക്ഷത്രങ്ങള്‍ക്ക് മൂലകള്‍ ഉണ്ട് . ഇല്ല പ്രപഞ്ചത്തിലെ ഒരു നക്ഷത്രത്തിനും മൂലകള്‍ ഇല്ല, മുട്ടയുടെയോ,പന്തിന്‍റെയോ ആകൃതിയാണ് നക്ഷത്രങ്ങള്‍ക്ക് . അഞ്ചു മൂലകള്‍ ഉള്ളത് പെന്റാഗ്രം ആണ് അത് ഉപയോഗിക്കുന്നവര്‍ ആരാണ് എന്ന് ഞാന്‍ പറയുന്നില്ല.
6 .നിന്‍റെ വിശ്വാസം നിന്നെ രേക്ഷിക്കട്ടെ.അങ്ങനെ ഏതെങ്കിലും വിശ്വാസം ആരെയും രെക്ഷിക്കില്ല
"നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു." (ലൂക്കോ. 8:48; മര്‍ക്കോ 5:34) എന്നാണ് കര്‍ത്താവ് പറഞ്ഞത്. പന്ത്രണ്ടു സംവത്സരം രക്തസ്രവക്കാരിയായ ഒരുവളോട് യേശു പറഞ്ഞ വാക്കുകളാണിത്. അവളുടെ യേശുവിലുള്ള വിശ്വാസമാണ് അവളെ രക്ഷിച്ചത്. അല്ലാതെ എന്തെങ്കിലും വിശ്വസിച്ചാല്‍ അത് രക്ഷിക്കും എന്നല്ല.
7. നീ ബലിയര്‍പ്പിക്കുമ്പോള്‍ ( പ്രാര്‍ത്ഥിക്കുമ്പോള്‍ ) നിനക്കാരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍ അവനുമായി രമ്യപ്പെട്ടശേഷം വന്നു ചെയ്യുക .
അങ്ങനെ ഒരു വാക്യവും ബൈബിളില്‍ ഇല്ല .
നമ്മുക്ക് ആരോടും വിരോധം ഇല്ലെങ്കിലും , നമ്മോടു ആര്‍ക്കെങ്കിലും വിരോധം ഉണ്ടെന്നു തോന്നിയാല്‍ എന്നാണു യേശു പഠിപ്പിച്ചത്.
വായിക്കുക മത്തായി 5:23
ഇങ്ങനെ ഒത്തിരി തെറ്റിദ്ധാരണകള്‍ ഉണ്ട്.
ഇതൊക്കെയാണെങ്കിലും ക്രിസ്മസ് ആചരിക്കരുത് എന്നല്ല , ആചരിക്കണം എന്നാണു എനിക്ക് പറയാന്‍ ഉള്ളത് .
കായല്‍ ചാണ്ടിയെ ഒരു നോട്ടം വേണം , കടല്‍ ഉള്‍വലിവ് കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ ചാണ്ടി അവിടെ നികത്തി , ബന്ധുക്കളുടെ പേരില്‍ ആക്കി റിസോര്‍ട്ട് പണിയും , എന്നിട്ട് പറയും ഞാന്‍ ഒന്നും ചെയ്തില്ല , എന്‍റെ പേരില്‍ അവിടെ സ്ഥലം ഇല്ലെന്നു. പരനാറി എന്ന് വിളിച്ച പിണറായി ചാണ്ടിയുടെ കുഴലൂത്തുകാരന്‍ ആയി രംഗത്ത് വരും, പൌഡര്‍ കുട്ടനും ,ഉമ്മനും കുമ്മനും ഒക്കെ ഉറക്കം നടിക്കും.
ആവര്‍ത്തനം 6:9 നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
ആവർത്തനപുസ്തകം:11:19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
എളുപ്പത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന വ്യാജേന ജിഹാദികൾ വ്യാപകമായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്
നിരവധി ഹിന്ദു/ കൃസ്ത്യൻ പെൺകുട്ടികൾ അവരെ ആഡ് ചെയുവാൻ വേണ്ടി നമ്പർ കമന്റ് ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടു.
നമ്പർ കൈക്കലാക്കുന്നതും , സൗഹൃദം സ്ഥാപിക്കലുമായി ലവ് ജിഹാദിലേക്കുള്ള വ്യത്യസ്ത വഴികൾ മാത്രമാണ് ഇതെല്ലാം എന്ന് മനസിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കുണ്ടാവട്ടെ
അറിയാവുന്ന മലയാളം കൊണ്ട് നാട്ടിൽ കഞ്ഞി കുടിച്ചു കഴിയണോ, ഒരു ഭാഷയ്ക്കും പ്രസക്തി ഇല്ലാത്ത സിറിയയിൽ ജിഹാദികളുടെ അടിമയാകണോ എന്ന് സ്വയം തീരുമാനിക്കുക.. !
ഏതു ജിഹാദിക്ക് വേണമെങ്കിലും എന്‍റെ നമ്പര്‍ കൊടുത്തോളൂ അവരുടെ മതം ശെരിയാണ് എന്ന് ഒരു സുടാപ്പിക്കും സ്ഥാപിക്കാന്‍ ബൈബിള്‍ അറിയുന്ന ഒരാളുടെയും അടുത്തു സാധിക്കില്ല .
പൊതുവായി അംഗീകരിച്ചിട്ടുള്ള തെറ്റായ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ ആണ് അവരുടെ ഏറ്റം വലിയ ആയുധം. ആ ആയുധം നിര്‍മ്മിച്ചതോ വിവരംകെട്ട ക്രിസ്ത്യാനികളും.
നിര്‍ത്തിവെക്കാന്‍ ഓര്‍ഡാര്‍ ഇടണമെങ്കില്‍ എന്തെങ്കിലും കാരണം കൂടി അതില്‍ പറയണം . അതെന്തായിരുന്നു എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു , വിരോധം ഇല്ലെങ്കില്‍ മാത്രം
നമ്മുടെ സ്വാതന്ത്ര്യം മറ്റോരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നരീതിയില്‍ ഉപയോഗിക്കാന്‍ നമ്മുടെ നിയമം അനുവധിക്കുന്നുണ്ടോ?
സണ്ണി മാപ്പിള യേശു ഏതു ദൈവത്തോടുള്ള , എന്ത് സമത്വം വിട്ടു , ആര്‍ക്കു സമന്‍ ആയി? Like · Reply · 10 mins Manage സണ്ണി മാപ്പിള സണ്ണി മാപ്പിള യേശു മനുഷ്യ സാധൃശ്യത്തില്‍ ആയപ്പോള്‍ , ആത്മാവില്‍ ,അറിവില്‍ , ജ്ഞാനത്തില്‍ ,അധികാരത്തില്‍ , ശക്തിയില്‍ എനിക്കും താങ്കള്‍ക്കും തുല്യന്‍ ആയിരുന്നില്ല , രൂപത്തില്‍ മാത്രം ആണ് സമത്വം ഉണ്ടായിരുന്നത് .
അതുപോലെ ആത്മാവില്‍ ,അറിവില്‍ , ജ്ഞാനത്തില്‍ ,അധികാരത്തില്‍ , ശക്തിയില്‍ യേശു പിതാവിന് ഒരിക്കലും തുല്യന്‍ അല്ല ദൈവരൂപത്തില്‍ സമന്‍ ആയിരുന്നു എന്ന് വ്യക്തം. Like · Reply · 6 mins Manage സണ്ണി മാപ്പിള സണ്ണി മാപ്പിള ദൈവരൂപം എന്നാല്‍ ആത്മരൂപം ചുരുക്കത്തില്‍ ദൈവത്തെപ്പോലെ ആത്മരൂപത്തില്‍ ആയിരുന്ന പുത്രന്‍ ദൈവത്തോടുള്ള ആ സമാനത ഉപേക്ഷിച്ചു ജഡരൂപം സ്വീകരിച്ചു മനുഷ്യന്‍റെ രൂപത്തില്‍ ആയി .
താങ്കള്‍ ദൈവം അല്ലാത്തത് കൊണ്ട് , മനുഷ്യനെ ഉണ്ടാക്കാന്‍ സാധിക്കില്ല , താങ്കള്‍ ഒരു കോഴിക്കൂട് ഉണ്ടാക്കിയാല്‍ , അത് ഉപയോഗിച്ച് തീര്‍ന്നു നാശം അടയുമ്പോള്‍ അതിനെ സംബന്ദിച്ചു അതിന്‍റെ ആദിയും അന്തവും താങ്കള്‍ തന്നെയാണ് . അതേപോലെ മനുഷനെ സംബന്ധിച്ച് ആദിയും അന്തവും യേശു ആണ് . എന്നാല്‍ യേശുവിനെ സംബന്ധിച്ച്ആ പ്രസ്താവന മാലാഖാമാരുടെ കാര്യത്തിലോ, യേശുവിന്‍റെ കാര്യത്തിലോ, പിതാവിന്‍റെ കാര്യത്തിലോ ശരിയാകില്ല , ആദിയും അന്തവും എന്നല്ല , ആള്ഫായും ഒമേഗയും എന്നാണു ,അതായതു A to Z= എല്ലാം
ഇതാണ് മൊത്തത്തില്‍ അനേക തര്‍ജിമകള്‍ വിശകലനം ചെയ്തിട്ട് മലയാളത്തില്‍ ആക്കിയ ഫിലിപ്പി ലേഖനത്തിലെ താങ്കള്‍ പരാമര്‍ശിക്കുന്ന ഭാഗം .
ലളിതമലയാളം ആണ് .
അവന്‍ ദൈവരൂപത്തിലയിരുന്നിട്ടും + ദൈവത്തോടു തുല്യനാകാൻവേണ്ടി ദൈവത്തിന്‍റെ സ്ഥാനം കൈക്കലാക്കണമെന്നു ചിന്തിക്കാതെ+ 7 തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഒരു അടിമയുടെ രൂപം എടുത്ത്+ മനുഷ്യനായിത്തീർന്നു.*+ 8 ഇനി, മനുഷ്യനായിത്തീർന്നശേഷവും ക്രിസ്‌തു തന്നെത്തന്നെ താഴ്‌ത്തി അനുസരണമുള്ളവനായി ജീവിച്ചു. മരണത്തോളം,+ കുരിശിലെ * മരണത്തോളംപോലും,+ ക്രിസ്‌തു അനുസരണമുള്ളവനായിരുന്നു. 9 അതുകൊണ്ടുതന്നെ ദൈവം അവനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി+ മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര് കനിഞ്ഞുനൽകി.+
യോഹന്നാൻ:13:13 നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. ------------------------- യേശു നുണ പറയില്ല .
പ്രവൃത്തികൾ:2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
പ്രവൃത്തികൾ:5:31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ കര്‍ത്താവായും (പ്രഭു) രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.
1 കൊരിന്ത്യർ :12:3 ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
എഫെസ്യർ:1:3 സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.
1 തിമൊഥെയൊസ് :2:5 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ ------------------- ദൈവം ആരാണ് മദ്ധ്യസ്ഥന്‍ ആരാണ്?
ദൈവത്തിന്റെ ജ്ഞാനം, യേശു ആണെന്ന് ആലങ്കാരികമായി പോലും പറയുന്നത് എന്തുകൊണ്ടാണ്?
1.പൌലോസ് പറയുന്നു
യേശു ദൈവത്തിന്‍റെ ജ്ഞാനം ആണെന്ന്.
ലൂക്കോസ് പറയുന്നു ,
അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനം പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
യേശു എന്ന ദൈവത്തിനു മറ്റൊരു ദൈവവും പിതാവും ഉണ്ടെന്നു യേശു പഠിപ്പിക്കുമ്പോള്‍,
ആ ദൈവം ആണ് നമ്മുടെ ദൈവം എന്ന് യേശു പഠിപ്പിക്കുമ്പോള്‍ ,
അത് തന്നെ സ്റ്റീഫനിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുമ്പോള്‍ ,
അതുതന്നെ മുഴുബൈബിളും പഠിപ്പിക്കുമ്പോള്‍,
മത്തായി, മാര്‍കോസ് , ലൂക്കോസ് , യോഹന്നാന്‍, പത്രോസ്, പൌലോസ്, യാക്കോബ്, യൂദാ, സ്നാപകന്‍, എന്നിവര്‍ യേശുവിന്‍റെ ദൈവത്തെ അവരുടെ ദൈവം ആയി പഠിപ്പിക്കുമ്പോള്‍ ,
കൊളോസ്യ , റോമാ, കൊരിന്ത്യ, ഫിലിപ്പീ ലേഖനങ്ങളില്‍ യേശുവിന്‍റെ ദൈവത്തെ പഠിപ്പിക്കുമ്പോള്‍,
മറിച്ചൊരു ചിന്തക്ക് നമ്മുടെ മനസ്സില്‍ വിത്ത് പാകിയത് ആരായിരിക്കണം?
23 യേശു പറഞ്ഞു: “എന്നെ സ്‌നേഹിക്കുന്നവൻ എന്‍റെ വചനം അനുസരിക്കും.+ എന്‍റെ പിതാവ് അവനെ സ്‌നേഹിക്കും. ഞങ്ങൾ അവന്‍റെ അടുത്ത് വന്ന് അവന്‍റെകൂടെ താമസമാക്കും
എബ്രായർ 3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്‌തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക. 2 മോശ ദൈവഭവനത്തിലെല്ലാം വിശ്വസ്‌തതയോടെ സേവിച്ചതുപോലെ+ യേശുവും തന്നെ നിയമിച്ച+ ദൈവത്തോടു വിശ്വസ്‌തനായിരുന്നു. 3
ലൂക്കാ :7:29 എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
“എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏൽക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു. ------------------------------------------------ ദൈവത്തിന്‍റെ ആലോചനപ്രകാരം ഉള്ള സ്നാനം എന്ന്ഏ യേശു പറഞ്ഞ ആ സ്നാനം എതു നാമത്തില്‍ ഉള്ളതായിരുന്നു?
പ്രവൃത്തി 1:5 യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു. --------------------------- വെള്ളം കൊണ്ടുള്ള സ്നാനം ആരുടെ ആണ്? യേശുവിന്‍റെ സ്നാനം എന്തുകൊണ്ടായിരിക്കണം?
പ്രവൃത്തി 2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ
ഇയാള്‍ ആരെന്നു എനിക്കറിയില്ല , ഏതു സഭാക്കാരന്‍ ആണെന്നും അറിയില്ല എങ്കിലും സ്നാനത്തെക്കുരിച്ചുള്ള ഇയാളുടെ അഭിപ്രായം തന്നെയാണ് ഏതാണ്ട് ബൈബിളിനും, എനിക്കും ഉള്ളത് .
സ്നാനത്തെ കുറിച്ചുള്ള നല്ല ഒരു വീക്ഷണം.
ആര് പറയുന്നു എന്ന് നോക്കാതെ എന്തുപറയുന്നു എന്ന് നോക്കുന്ന ഒരു ജീവിയാണ് ഈയുള്ളവന്‍.
ആരാണ് അത്ഭുതമന്ത്രി എന്ന് എന്‍റെ യേശുവിനെ വിളിച്ചത്? ആരാണ് വീരന്‍ എന്ന് എന്‍റെ യേശുവിനെ വിളിച്ചത്, ആരാണ് സമാധാനപ്രഭു എന്ന് എന്‍റെ യേശുവിനെ വിളിച്ചത്? ആരാണ് നിത്യപിതാവ് എന്ന് എന്‍റെ യേശുവിനെ വിളിച്ചത്? ആരാണ് കള്ളന്‍മാരോടുകൂടി എന്‍റെ യേശുവിനെ എണ്ണിയതു? ആരാണ് തച്ചന്‍റെ മകന്‍ എന്ന്എന്‍റെ യേശുവിനെ വിളിച്ചത് ?
അവരോടു ആണ്ആദ്യം നമ്മള്‍ സുവിശേഷം പറയേണ്ടത്. കാരണം അവിശ്വാസികള്‍ അങ്ങനെ ഒക്കെ ചെയ്യും എന്നാണു പ്രവചനം.
അതിനർഥധം യേശു അതെല്ലാം ആണെന്നാണോ ? നിങ്ങളെപ്പോലുള്ളവർ അങ്ങനെ ആരോപിക്കും എന്നുള്ള പ്രവചനം അല്ലെ?
ഇതാണ് ബിജിയുടെയും സമാനചിന്താഗതിക്കാരുടെയും പ്രശ്നം
യേശുവും , പിതാവും പരിശുദ്ധാത്മാവും പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാൻ പ്രവാചകർ എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞിട്ടുള്ളത് എടുത്തു പറയുക . അത് മറ്റൊരു സുവിശേഷം എന്നാണു പൗലോസ് പോലും പറയുന്നത്.
വെളിപ്പാടു12:9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു
1 കൊരിന്ത് :11:3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
ഉല്പത്തി3:15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
:12:13 തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.
വെളിപ്പാടു12:17 മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടൽപുറത്തെ മണലിന്മേൽ നിന്നു.
12:15 സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽനിന്നു നദിപോലെ വെള്ളം ചാടിച്ചു.
വെളിപ്പാടു13:2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്‌പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.
======================== മേൽപ്പറഞ്ഞ സർപ്പം ആരെന്നു ജോണ് വിൻസന്റ് പാസ്റ്റർ പറയുക.
47 comments:
പുറപ്പാട് 5:23
ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതുമുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.
-----------------------------
മോശ യെഹോവാ എന്നാണോ യേശുനാമാക്കാര്‍ മനസിലാക്കുന്നത്?
ആവര്‍ത്തനം 8:22
ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.
___________________
നാമത്തില്‍ എന്നാല്‍ അധികാരത്തില്‍ എന്നാണു.
1 സാമുവല്‍17:45
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
_______________
യേശുനാമാക്കാരുടെ ലോജിക് വച്ച് ദാവീദും ദൈവം ആയി. :)
ദിനവൃത്താന്തം 21:19
യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.
________________
യേശുനാമാക്കാരുടെ ലോജിക് വച്ച് ഗാദ് യെഹോവാ ആകും :)
എസ്ഥേർ2:22
മൊർദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേർരാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേർ അതു മൊർദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ചു.
------------------
യേശുനാമാക്കാരുടെ ലോജിക് വച്ച് എസ്തേര്‍ മൊർദ്ദെഖായി എന്ന് മനസിലാക്കണം :)
എസ്ഥേർ:3:12
അങ്ങനെ ഒന്നാം മാസം പതിമ്മൂന്നാം തിയ്യതി രാജാവിന്റെ രായസക്കാരെ വിളിച്ചു; ഹാമാൻ കല്പിച്ചതുപോലെ ഒക്കെയും അവർ രാജപ്രതിനിധികൾക്കും ഓരോ സംസ്ഥാനത്തിലെ ദേശാധിപധികൾക്കും അതതു ജനത്തിന്റെ പ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന്നും അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു.
----------------------
രാജാവിന്‍റെ നാമത്തില്‍ എഴുതി എന്നാല്‍ രാജാവ് എഴുതി എന്നാണോ?
രാജാവിന്‍റെ അധികാരത്തില്‍ എഴുതി എന്നാണോ?
എസ്ഥേർ 8:10
അവൻ അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളർന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഓടിക്കുന്ന അഞ്ചൽക്കാരുടെ കൈവശം കൊടുത്തയച്ചു.
---------------------
രാജാവിന്‍റെ നാമത്തില്‍ = രാജാവിന്‍റെ അധികാരത്തില്‍, അല്ലാതെ രാജാവ് എന്നല്ല
എസ്ഥേർ8:8
നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുർബ്ബലപ്പെടുത്തുവാൻ ആർക്കും പാടില്ലല്ലോ.
-----------------------
രാജാവിന്‍റെ നാമത്തില്‍ = രാജാവിന്‍റെ അധികാരത്തില്‍, അല്ലാതെ രാജാവ് എന്നല്ല
മോഡി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പകരം in behalf of മോഡി എന്ന് പറഞ്ഞു ആളുകളെ അയക്കില്ലേ
അവിടെ അവര്‍ മോഡിയുടെ പേരില്‍ ആണ് കാര്യങ്ങള്‍ ചെയ്യുന്നത്
അവര്‍ സമ്മതിക്കുന്ന കാര്യങ്ങള്‍ക്ക് മോഡി സമ്മതിക്കുന്ന കാര്യങ്ങളുടെ വിലയുണ്ട്
കാരണം മോഡിപറയുന്നതല്ലാതെ അവര്‍ക്ക് സ്വയമേ ഒന്നും തീരുമാനിക്കാന്‍ സാധിക്കില്ല .
സമാനമാണ് പിതാവും യേശുവും.
നാമത്തില്‍ ഉള്ള സ്നാനം
ഇത് സാമാന്യബോധത്തോടെ വായിച്ചാല്‍ കാര്യങ്ങള്‍ പിടി കിട്ടും .
യേശുവിന്‍റെ നാമത്തില്‍ എന്നാല്‍ യേശു ഏര്‍പ്പ്ടുത്തിയ സ്നാനം
പൌലോസിന്റെ നാമത്തില്‍ എന്നാല്‍ പൌലോസ് ഏര്‍പ്പെടുത്തുന്ന സ്നാനം
എന്നാല്‍ സ്നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആയിരിക്കണം .
അത് പറയുമ്പോള്‍ യേശുവിന്‍റെ പേരിലുള്ള സ്നാനം എന്ന് പറയുന്നതില്‍ തെറ്റില്ല
കാരണം അത് ഏര്‍പ്പെടുത്തിയത് യേശു ആണെന്നത് തന്നെ
ഒബാമയുടെ പേരിലുള്ള ഹെല്‍ത്ത് കെയര്‍ ഒബാമാകെയര്‍
അക്ഷരങ്ങളുടെ പിറകെ പാഞ്ഞാല്‍ ,
ഉപദേശങ്ങളുടെ ആത്മാവ് നഷ്ട്ടപ്പെടും .
TAKE in SPIRITS not in WORDS.
പുന്നക്കാ ചേട്ടന്‍ ആ ചേട്ടന്‍റെ സഭയുടെ പഠിപ്പിക്കലുകളില്‍ അന്ധനായി അത് ശെരിയാണ് എന്ന് തെളിയിക്കാന്‍ പാഴ്ശ്രമം നടത്തി സമയം കളഞ്ഞു .
കൊടിയനി അദ്ദേഹത്തിന്‍റെ പഠിപ്പിക്കലുകളില്‍ അന്ധനായി അത് ശെരിയാണ് എന്ന് തെളിയിക്കാന്‍ പാഴ്ശ്രമം നടത്തി സമയം കളഞ്ഞു .
ബൈബിളില്‍ യേശു എന്താണ് ഈ വിഷയത്തെക്കുറിച്ച് പഠിപ്പിച്ചിരിക്കുന്നത് എന്ന് രണ്ടുപേരും വിട്ടുകളഞ്ഞു .
കേരളത്തിൽ LDF UDF പൊലെ
കെന്ത്രത്തിൽ ബീ ജെ പീ യും. കോംഗ്രസും പൊലെ ആണിവർ ,
ജനങ്ങളിൽ നിന്നും സത്യം മറചു വെക്കാനാണു ഇവർ ചക്കളത്തിപോരാട്ടം നടത്തുന്നതു,
👎🏾യേശു പറഞ്ഞ വാക്കുകൾ ക്കു വില കൊടുക്കാതെ മനുഷ്യരുടെ വാക്കുകളും ഭാഷയുടെയും വിവർത്തനങ്ങളുടെയും പരിമിതികൾ മുതലെടുത്തു യേശുവിന്റെ വാക്കുകളെ തള്ളുന്ന കൾട്ടുകൾ
കേരളത്തിൽ LDF UDF പൊലെ
കേന്ദ്രത്തിൽ ബീ ജെ പീ യും. കോംഗ്രസും പൊലെ
അമേരിക്കയില്‍ ഡെമോക്രാട്റ്റ്കളും റിപ്പബ്ലിക്കാനും പോലെ ആണിവർ ,
ജനങ്ങളിൽ നിന്നും സത്യം മറചു വെക്കാനാണു ഇവർ ചക്കളത്തിപോരാട്ടം നടത്തുന്നതു,
ഇവര്‍ അറിയാതെ സാത്താന്‍ ഇവരെ വളരെ വിദഗ്തമായി ഉപയോഗിക്കുന്നു ,
രണ്ടിലോന്നല്ലാതെ ബൈബിള്‍ മനസിലാക്കാന്‍ ജനത്തെ അനുവദിക്കാതിരുന്നാല്‍ വിജയിക്കുന്നത് ശത്രു ആണല്ലോ.
👎🏾യേശു പറഞ്ഞ വാക്കുകൾ ക്കു വില കൊടുക്കാതെ മനുഷ്യരുടെ വാക്കുകളും ഭാഷയുടെയും വിവർത്തനങ്ങളുടെയും പരിമിതികൾ മുതലെടുത്തു യേശുവിന്റെ വാക്കുകളെ തള്ളുന്ന പലകള്‍ട്ടുകളില്‍, ചെറിയ രണ്ടു കൾട്ടുകൾ
യേശു എന്താണ് പറയുന്നത് എന്ന് കഴുതകള്‍ ശ്രദ്ധിക്കാറില്ല
പാച്ചര്‍ പറയുന്നതാണ് ,മനുഷ്യര്‍ പറയുന്നതാണ് , സാത്താന്‍ പറയുന്നതാണ് , യേശുവിനെ കൊന്ന ജൂതര്‍ ചിന്തിക്കുന്നതാണ് ഇവര്‍ക്ക് വേദവാക്യം.
ആദം ഹവ്വാ തെറ്റുകാര്‍ ആണ് ,അതുകൊണ്ട് തന്നെ പാപികള്‍ ആണ്
മറ്റാരെങ്കിലും തെറ്റുകാരല്ല. എന്നാല്‍ അവരില്‍ ആ പാപം കടന്നുകൂടുന്നു.
ഇതാണ് എന്‍റെ കണ്ടെത്തല്‍.
എന്‍റെ അനുസരണക്കേട് മൂലം , വെടിവെക്കാന്‍ പോയി എയിഡ്സ് പിടിച്ചു,എന്നില്‍ നിന്നും ഭാര്യക്കും പിടിച്ചു .
ഞങ്ങള്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ ആ രോഗത്തിന് വിധേയം ആണെങ്കിലും അത് അവരുടെ കുറ്റം അല്ല.
സമാനമായ അവസ്ഥയാണ് ആദം ഹവ്വാ പാപം നമ്മില്‍ എത്തുന്നത്.
എന്നാല്‍ അതിനുള്ള മരുന്നാണ് യേശുവിന്‍റെ മരണം (യാഗം).
മരുന്ന് കഴിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ പഥ്യം ആണ് ദൈവകല്‍പനകള്‍.
ഡോക്ട്ടര്‍ക്ക് പിടികിട്ടിക്കാണും .:)
ഇന്ന് വടക്കേ അമേരിക്കയില്‍ രണ്ടാമത്തെ ആഘോഷം ആയ THANKS giving DAY.
ആദ്യ Thanks giving 1637ലായിരുന്നു ,
എന്നാല്‍ അത് ഇന്ന് നാമ്മേ പഠിപ്പിക്കുന്ന Thanksgiving പോലെ ഒന്ന്‍ അല്ലെ അല്ലായിരുന്നു.
ആ ദിവസം the Massachusetts Colony Governor, John Winthrop, "Thanksgiving" പ്രഖ്യാപിച്ചത് ആയുധ ധാരികളായ ഒരുകൂട്ടം,
ക്രൂരരായ colonial volunteers ന്‍റെ തിരിച്ചു വരവിന്‍റെ പേരില്‍ ആയിരുന്നു .
അവര്‍ വന്നതോ 700 ല്‍ അധികം അവരുന്ന സ്വദേശ വാസികളും അമേരിക്കയുടെ യെഥാര്‍ത്ഥ ഉടമകളും ആയ ചുവന്ന ഇന്ത്യക്കാരെയും അവരുടെ കൊച്ചുപിച്ചയടക്കം കുടുംബത്തെയും കൊന്നോടുക്കിയിട്ടായിരുന്നു .
ആ അമേരിക്കന്‍ ഇന്ത്യക്കാര്‍ ആണ് അഭയാര്‍ഥികളായി അമേരിക്കയില്‍ അമേരിക്കയില്‍ വന്നവരെ സ്വീകരിച്ചു ശിസ്രൂഷിച്ചത്.
നമ്മുടെ ആധുനിക മനസ്സുകളിൽ ഈ "നന്ദിപറയൽ" ഉൾപ്പെടുത്തുന്നതിന് അമ്മൂമ്മ കഥകളും, പാഠപുസ്തകങ്ങളുടെ കണ്ടുപിടിത്തവും പൊതു സ്കൂളുകളുടെ അവരുടെ ഇടപെടലുകളും വാങ്ങലുകളും നമുക്ക് കാണാം .( BJP ഇന്ന് ഇന്ത്യയില്‍ ചെയ്യുമ്പോലെ)
തീർച്ചയായും, ഒരു പൂർണമായ പുതിയ കണ്ടുപിടിത്തം, സാംസ്കാരിക പ്രചാരണത്തിന്റെ പേരില്‍ ബുദ്ധിപൂർവ്വമായി സൃഷ്ടിക്കപ്പെടുന്ന മറ്റൊരു അന്ധക്കരണം.
എന്താണെങ്കിളും Enjoy your turkey.സണ്ണി
പുതിയ അരി കേരളം പാല്‍തൊണ്ടി
http://www.mathrubhumi.com/tv/ReadMore1/40265/praseeds-experiments-in-paddy-farming/M
യേശു ദൃഷ്ടാന്തങ്ങൾ+ ഉപയോഗിച്ച് പല കാര്യങ്ങളും അവരോടു പറഞ്ഞു: “ഒരു വിതക്കാരൻ വിത്തു വിതയ്‌ക്കാൻ പോയി.+ 4 വിതയ്‌ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു
_______________
വഴിയരികില്‍ വീഴുന്നുണ്ടെങ്കില്‍ കുഴപ്പം ഇല്ല
ഹൃദയത്തില്‍ വീണത് പോലും ചിലപ്പോള്‍ ധുഷ്ട്ടന്‍ എടുത്തു കളയും,
ഹൃദയത്തില്‍ വീണില്ലെങ്കില്‍ പിന്നെ ധിഷ്ട്ടന് പണി എളുപ്പം ആയി.
70 വര്‍ഷം കൊണ്ട് പാക്കിസ്ഥാനും,
അവരുടെ ചാരസംഖടനയും കിണഞ്ഞു ശ്രമിച്ചിട്ട് നടക്കാതിരുന്ന ഹിന്ദു മുസ്ലീം വിഭജനം , കേവലം 3 വര്‍ഷം കൊണ്ട് സാധിച്ചു എന്നതില്‍ മോഡിയും BJP യും വന്‍വിജയം നേടിയിരിക്കുന്നു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം .
എന്നാല്‍ സാധാരണ മനുഷ്യന് സഹിക്കാവുന്നതില്‍ അധികം ആണത്.
ഇതിനോട് കൂടുതല്‍ യോജിപ്പാണ്.
ബൈബിളിലെ പേരുകള്‍,
പ്രത്യേകിച്ചു പ്രധാനആളുകളുടെ പേരുകള്‍,
എല്ലാം തന്നെ അവരുടെ ജീവിതമോ, സ്വഭാവമോ, ജീവിതദൌത്യമോ, ചെയ്യുന്ന പ്രവൃത്തികളോ ഒക്കെയായി ബന്ധപ്പെടുത്തിയാണ് ദൈവം നല്‍കിയിരിക്കുന്നത്.
ആദം = ആദമയുടെ പൊടിയില്‍ നിന്ന് ഉണ്ടാക്കിയവന്‍,
ഹവ്വാ = ജീവനുള്ളവരുടെ എല്ലാം മാതാവ്
കയിന്‍ = വടികൊണ്ട്നടക്കുന്നവന്‍ , വടികൊണ്ട് ആയിരിക്കാം തല്ലിക്കൊന്നു.
മോശ = വെള്ളത്തില്‍ നിന്ന് എടുത്തവന്‍
അഹരോണ്‍ = പ്രബുദ്ധന്‍ (മോശക്ക് വേണ്ടി സംസാരിക്കുന്നു , മോശയുടെ വക്താവ്)
ജോഷുവാ = ദൈവം രേക്ഷിക്കുന്നു ( കനാന്‍ നാട്ടില്‍ കടത്തി)
അബിമാലക്ക് = എന്‍റെ പിതാവ് രാജാവ്
പേലെഗ് = വിഭജനം ( അദ്ദേഹത്തിന്‍റെ കാലത്ത് ഭൂമി വിഭജിക്കപ്പെട്ടു
ദൈവ വചനം = ദൈവത്തിന്‍റെ മുഖ്യ വക്താവ്
ദൈവ വചനം അനാധിയില്‍ (സമയസീമക്ക് മുന്‍പേ) ദൈവത്തില്‍ നിന്ന് ജനിച്ചു.
ആ പുത്രന്‍റെ ആദ്യപേരും ,എന്നേക്കും ഉള്ള പേരും ദൈവവചനം എന്ന് തന്നെയാണ്,
വെളിപാട് 19:13
ഇടയ്ക്കു പല പേരുകള്‍ സ്വീകരിച്ചു എന്നത് ശേരിതന്നെ എന്നാല്‍ അന്നും ഇന്നും എന്നും ദൈവത്തിന്‍റെ പ്രധാനവക്താവും, ഏക ആദ്യജാതനും ദൈവത്തിന്‍റെ ഉത്തരവ് അക്ഷരം പ്രതി പാലിച്ചസഹായിയും ആണ്. ഇതാണ് എന്‍റെ കണ്ടെത്തല്‍
ഇതാണു ഈ വിഷയത്തിൽ താങ്കളോടു യേശുവിനു പറയാൻ ഉള്ളത്.
34 യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുത¸ട്ടെിട്ടില്ലേ?35വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.36അങ്ങനെയെങ്കില്‍, പിതാവ് വിശുദ്‌ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപു ്രതനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നു എന്നു നിങ്ങള്‍ കുറ്റ¸ടെുത്തുന്നുവോ?
യോഹന്നാന്‍
.
.
യേശുവിനെ കൊല്ലാന്‍ വ്യാജം ആരോപിച്ച ജൂതന്റെ വാക്കുകള്‍ക്ക് ആണോ അത് തിരുത്തിയ യേശുവിന്‍റെ വാക്കുകള്‍ക്കാണോ നാം vila കൊടുക്കേണ്ടത്?
ക്രിസ്മസ് ചിന്തകള്‍
1.യേശു ജനിച്ചത് ക്രിസ്മസ് നാളില്‍ ജനിച്ചു .
ഈശോ ജനിച്ചത് ക്രിസ്മസ് നാളില്‍ ജനിച്ചതു ആണെന്ന് ബൈബിളോ സഭയോ പഠിപ്പിക്കുന്നില്ല.എന്നാല്‍ ആ ദിവസം തിരഞ്ഞെടുക്കാന്‍ പ്രധാനപ്പെട്ട ഒരു കാര്യം ഉണ്ടായിരുന്നു .
ഹലോവിന്‍ ദിനം ,ഈ ദേശക്കാര്‍ അവരുടെ പള്ളികളില്‍ കുട്ടികള്‍ക്ക് കളികളും മധുരവും സംഖടിപ്പിച്ചു തങ്ങളുടെ കുട്ടികളെ അന്ന് തങ്ങളുടെ കൂടെ നിര്‍ത്തുന്ന അതെ തന്ത്രം ആയിരുന്നു , കോണ്‍സ്ടാന്റിന്‍ ചക്രവര്‍ത്തിയുടെ കൂടെ ജാതികള്‍ കൂട്ടത്തോടെ ക്രിസ്തുമതത്തില്‍ ചേര്‍ന്നപ്പോള്‍ , അവരുടെ ചേരാത്ത ബന്ധുക്കളുടെ സൂര്യദേവന്‍ എന്നാ അന്യദൈവത്തിന്റെ ഉത്സവത്തില്‍ പങ്കു എടുക്കാതിരിക്കാന്‍ , അന്നേ ദിവസം യേശുവിന്‍റെ ജന്മദിനം ആയി ആചരിക്കാന്‍ തുടങ്ങി.
2. യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു.
യേശു പുല്‍ക്കൂട്ടില്‍ ജനിച്ചു എന്ന് ബൈബിളില്‍ പറയുന്നില്ല. വഴിയമ്പലത്തില്‍ സ്ഥലമില്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തിയെന്നേ ഉള്ളൂ. ജനിച്ചത് പശുത്തൊട്ടിയിലല്ല. ജനിച്ചശേഷം കിടത്തിയ സ്ഥലമാണ് പശുത്തൊട്ടി. (ലൂക്കാ 2:7)
3. യേശു രാത്രിയിലാണ് ജനിച്ചത്.
ബൈബിളില്‍ അങ്ങനെ പറയുന്നില്ല (ആകാം). ദൂതന്മാര്‍ ഇടയന്മാര്‍ക്ക് പ്രത്യക്ഷമായ സമയമാണ് രാത്രി. (ലൂക്കോ 2:8)
4. യേശു ജനിച്ചതിന്‍റെ അടുത്ത ദിവസങ്ങളിലോ മാസങ്ങളിലോ വര്‍ഷമോ ആകാം ഈ സന്ദര്‍ശനം. കാരണം മത്തായി 2:16 അനുസരിച്ച് വിദ്വാന്മാര്‍ തന്നെ കളിയാക്കിയെന്ന് ഹേരോദാവ് മനസ്സിലാക്കിയിട്ട് വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം 2 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെയാണ് കൊല്ലുവാന്‍ കല്പിച്ചത്. ജനനദിവസമായിരുന്നു സന്ദര്‍ശനമെങ്കില്‍ 2 വര്‍ഷക്കാലം കണക്ക് കൂട്ടേണ്ട ആവശ്യമില്ലായിരുന്നല്ലോ.
5. വിദ്വാന്‍മാര്‍ ഇന്ത്യാക്കാരായിരുന്ന രാജാക്കന്മാരായിരുന്നു.
ബൈബിളില്‍ അങ്ങനെ ഇല്ല ( ആകാം). വേദപണ്ഡിതര്‍ പറയുന്നത് അവര്‍ പേര്‍ഷ്യാക്കാരായിരുന്നു എന്നാണ്. മാഗി (magi) എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. പേര്‍ഷ്യയിലെ പുരോഹിതവര്‍ഗ്ഗമായിരുന്ന മാഗികള്‍. (Herodotus 1.10, 132)
4 . യേശുവിനെ കാണാന്‍ മൂന്നുപേരാണ് വന്നത്.
ഒന്നിലധികം എന്നല്ലാതെ 3 എന്ന സംഖ്യ വേദപുസ്തകത്തില്‍ പറയുന്നില്ല. ഒന്നില്‍ കൂടുതല്‍ ഉണ്ടായിരുന്നു അത് 2,3,4,5,.. എത്ര വേണമെങ്കിലും ആകം , പോന്നു മീറ കുന്തിരിക്കം എന്ന കാഴ്ചവസ്തുക്കള്‍ ആണ് മൂന്നു ഇനം .
5. നക്ഷത്രങ്ങള്‍ക്ക് മൂലകള്‍ ഉണ്ട് . ഇല്ല പ്രപഞ്ചത്തിലെ ഒരു നക്ഷത്രത്തിനും മൂലകള്‍ ഇല്ല, മുട്ടയുടെയോ,പന്തിന്‍റെയോ ആകൃതിയാണ് നക്ഷത്രങ്ങള്‍ക്ക് . അഞ്ചു മൂലകള്‍ ഉള്ളത് പെന്റാഗ്രം ആണ് അത് ഉപയോഗിക്കുന്നവര്‍ ആരാണ് എന്ന് ഞാന്‍ പറയുന്നില്ല.
6 .നിന്‍റെ വിശ്വാസം നിന്നെ രേക്ഷിക്കട്ടെ.അങ്ങനെ ഏതെങ്കിലും വിശ്വാസം ആരെയും രെക്ഷിക്കില്ല
"നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു." (ലൂക്കോ. 8:48; മര്‍ക്കോ 5:34) എന്നാണ് കര്‍ത്താവ് പറഞ്ഞത്. പന്ത്രണ്ടു സംവത്സരം രക്തസ്രവക്കാരിയായ ഒരുവളോട് യേശു പറഞ്ഞ വാക്കുകളാണിത്. അവളുടെ യേശുവിലുള്ള വിശ്വാസമാണ് അവളെ രക്ഷിച്ചത്. അല്ലാതെ എന്തെങ്കിലും വിശ്വസിച്ചാല്‍ അത് രക്ഷിക്കും എന്നല്ല.
7. നീ ബലിയര്‍പ്പിക്കുമ്പോള്‍ ( പ്രാര്‍ത്ഥിക്കുമ്പോള്‍ ) നിനക്കാരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍ അവനുമായി രമ്യപ്പെട്ടശേഷം വന്നു ചെയ്യുക .
അങ്ങനെ ഒരു വാക്യവും ബൈബിളില്‍ ഇല്ല .
നമ്മുക്ക് ആരോടും വിരോധം ഇല്ലെങ്കിലും , നമ്മോടു ആര്‍ക്കെങ്കിലും വിരോധം ഉണ്ടെന്നു തോന്നിയാല്‍ എന്നാണു യേശു പഠിപ്പിച്ചത്.
വായിക്കുക മത്തായി 5:23
ഇങ്ങനെ ഒത്തിരി തെറ്റിദ്ധാരണകള്‍ ഉണ്ട്.
ഇതൊക്കെയാണെങ്കിലും ക്രിസ്മസ് ആചരിക്കരുത് എന്നല്ല , ആചരിക്കണം എന്നാണു എനിക്ക് പറയാന്‍ ഉള്ളത് .
കായല്‍ ചാണ്ടിയെ ഒരു നോട്ടം വേണം ,
കടല്‍ ഉള്‍വലിവ് കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ ചാണ്ടി അവിടെ നികത്തി , ബന്ധുക്കളുടെ പേരില്‍ ആക്കി റിസോര്‍ട്ട് പണിയും ,
എന്നിട്ട് പറയും ഞാന്‍ ഒന്നും ചെയ്തില്ല , എന്‍റെ പേരില്‍ അവിടെ സ്ഥലം ഇല്ലെന്നു.
പരനാറി എന്ന് വിളിച്ച പിണറായി ചാണ്ടിയുടെ കുഴലൂത്തുകാരന്‍ ആയി രംഗത്ത് വരും,
പൌഡര്‍ കുട്ടനും ,ഉമ്മനും കുമ്മനും ഒക്കെ ഉറക്കം നടിക്കും.
ആവര്‍ത്തനം 6:9 നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
ആവർത്തനപുസ്തകം:11:19
വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
ആവര്‍ത്തനം 27:3
benefed
https://www.benefeds.com/Portal/loginUser?EventName=EnrPlan&ctoken=
സണ്ണി.മാത്യൂ@us
Che..=--
ദൈവവചനത്തെ കുറിച്ച് കാര്യമായ അറിയാത്തവന്‍ ആണോ വര്‍ഷിപ്പ് ലീഡര്‍ ആകേണ്ടത്?
olx pala
https://www.olx.in/real-estate/q-palai/?page=3
It is very sad to hear about your loss and I express my sincere sympathy to you and your family,
എളുപ്പത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കാം എന്ന വ്യാജേന ജിഹാദികൾ വ്യാപകമായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്
നിരവധി ഹിന്ദു/ കൃസ്ത്യൻ പെൺകുട്ടികൾ അവരെ ആഡ് ചെയുവാൻ വേണ്ടി നമ്പർ കമന്റ് ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടു.
നമ്പർ കൈക്കലാക്കുന്നതും , സൗഹൃദം സ്ഥാപിക്കലുമായി ലവ് ജിഹാദിലേക്കുള്ള വ്യത്യസ്ത വഴികൾ മാത്രമാണ് ഇതെല്ലാം എന്ന് മനസിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കുണ്ടാവട്ടെ
അറിയാവുന്ന മലയാളം കൊണ്ട് നാട്ടിൽ കഞ്ഞി കുടിച്ചു കഴിയണോ, ഒരു ഭാഷയ്ക്കും പ്രസക്തി ഇല്ലാത്ത സിറിയയിൽ ജിഹാദികളുടെ അടിമയാകണോ എന്ന് സ്വയം തീരുമാനിക്കുക.. !
ഏതു ജിഹാദിക്ക് വേണമെങ്കിലും എന്‍റെ നമ്പര്‍ കൊടുത്തോളൂ അവരുടെ മതം ശെരിയാണ് എന്ന് ഒരു സുടാപ്പിക്കും സ്ഥാപിക്കാന്‍ ബൈബിള്‍ അറിയുന്ന ഒരാളുടെയും അടുത്തു സാധിക്കില്ല .
പൊതുവായി അംഗീകരിച്ചിട്ടുള്ള തെറ്റായ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ ആണ് അവരുടെ ഏറ്റം വലിയ ആയുധം.
ആ ആയുധം നിര്‍മ്മിച്ചതോ വിവരംകെട്ട ക്രിസ്ത്യാനികളും.
നിര്‍ത്തിവെക്കാന്‍ ഓര്‍ഡാര്‍ ഇടണമെങ്കില്‍ എന്തെങ്കിലും കാരണം കൂടി അതില്‍ പറയണം .
അതെന്തായിരുന്നു എന്ന് അറിയാന്‍ ആഗ്രഹിക്കുന്നു , വിരോധം ഇല്ലെങ്കില്‍ മാത്രം
നമ്മുടെ സ്വാതന്ത്ര്യം മറ്റോരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നരീതിയില്‍ ഉപയോഗിക്കാന്‍ നമ്മുടെ നിയമം അനുവധിക്കുന്നുണ്ടോ?
സണ്ണി മാപ്പിള യേശു ഏതു ദൈവത്തോടുള്ള ,
എന്ത് സമത്വം വിട്ടു ,
ആര്‍ക്കു സമന്‍ ആയി?
Like · Reply · 10 mins
Manage
സണ്ണി മാപ്പിള
സണ്ണി മാപ്പിള യേശു മനുഷ്യ സാധൃശ്യത്തില്‍ ആയപ്പോള്‍ ,
ആത്മാവില്‍ ,അറിവില്‍ , ജ്ഞാനത്തില്‍ ,അധികാരത്തില്‍ , ശക്തിയില്‍ എനിക്കും താങ്കള്‍ക്കും തുല്യന്‍ ആയിരുന്നില്ല , രൂപത്തില്‍ മാത്രം ആണ് സമത്വം ഉണ്ടായിരുന്നത് .
അതുപോലെ ആത്മാവില്‍ ,അറിവില്‍ , ജ്ഞാനത്തില്‍ ,അധികാരത്തില്‍ , ശക്തിയില്‍ യേശു പിതാവിന് ഒരിക്കലും തുല്യന്‍ അല്ല
ദൈവരൂപത്തില്‍ സമന്‍ ആയിരുന്നു എന്ന് വ്യക്തം.
Like · Reply · 6 mins
Manage
സണ്ണി മാപ്പിള
സണ്ണി മാപ്പിള ദൈവരൂപം എന്നാല്‍ ആത്മരൂപം
ചുരുക്കത്തില്‍ ദൈവത്തെപ്പോലെ ആത്മരൂപത്തില്‍ ആയിരുന്ന പുത്രന്‍ ദൈവത്തോടുള്ള ആ സമാനത ഉപേക്ഷിച്ചു ജഡരൂപം സ്വീകരിച്ചു മനുഷ്യന്‍റെ രൂപത്തില്‍ ആയി .
വളരെ ലളിതം .
ആദിയും അന്തവും
താങ്കള്‍ ദൈവം അല്ലാത്തത് കൊണ്ട് , മനുഷ്യനെ ഉണ്ടാക്കാന്‍ സാധിക്കില്ല ,
താങ്കള്‍ ഒരു കോഴിക്കൂട് ഉണ്ടാക്കിയാല്‍ , അത് ഉപയോഗിച്ച് തീര്‍ന്നു നാശം അടയുമ്പോള്‍
അതിനെ സംബന്ദിച്ചു അതിന്‍റെ ആദിയും അന്തവും താങ്കള്‍ തന്നെയാണ് .
അതേപോലെ മനുഷനെ സംബന്ധിച്ച് ആദിയും അന്തവും യേശു ആണ് .
എന്നാല്‍ യേശുവിനെ സംബന്ധിച്ച്ആ പ്രസ്താവന മാലാഖാമാരുടെ കാര്യത്തിലോ, യേശുവിന്‍റെ കാര്യത്തിലോ, പിതാവിന്‍റെ കാര്യത്തിലോ ശരിയാകില്ല ,
ആദിയും അന്തവും എന്നല്ല , ആള്ഫായും ഒമേഗയും എന്നാണു ,അതായതു A to Z= എല്ലാം
ഇതാണ് മൊത്തത്തില്‍ അനേക തര്‍ജിമകള്‍ വിശകലനം ചെയ്തിട്ട് മലയാളത്തില്‍ ആക്കിയ ഫിലിപ്പി ലേഖനത്തിലെ താങ്കള്‍ പരാമര്‍ശിക്കുന്ന ഭാഗം .
ലളിതമലയാളം ആണ് .
അവന്‍ ദൈവരൂപത്തിലയിരുന്നിട്ടും + ദൈവത്തോടു തുല്യനാകാൻവേണ്ടി ദൈവത്തിന്‍റെ സ്ഥാനം കൈക്കലാക്കണമെന്നു ചിന്തിക്കാതെ+ 7 തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഒരു അടിമയുടെ രൂപം എടുത്ത്+ മനുഷ്യനായിത്തീർന്നു.*+ 8 ഇനി, മനുഷ്യനായിത്തീർന്നശേഷവും ക്രിസ്‌തു തന്നെത്തന്നെ താഴ്‌ത്തി അനുസരണമുള്ളവനായി ജീവിച്ചു. മരണത്തോളം,+ കുരിശിലെ * മരണത്തോളംപോലും,+ ക്രിസ്‌തു അനുസരണമുള്ളവനായിരുന്നു. 9 അതുകൊണ്ടുതന്നെ ദൈവം അവനെ മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തി+ മറ്റെല്ലാ പേരുകൾക്കും മീതെയുള്ള ഒരു പേര് കനിഞ്ഞുനൽകി.+
പിതാവിന്‍റെ പേര് എന്താണ് ?
എനിക്ക് അറിയില്ല Heaven പറയൂ ref. കൂടി ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും മനസിലാകും.
അപ്പോള്‍ അങ്ങേക്കും ഇതൊന്നും പിടിയില്ലേ?
ഞാനോര്‍ത്തു ഇതൊക്കെ അറിഞ്ഞിട്ടാണ് ചോദ്യം എന്ന്?
അറിയാം എന്ന് പറഞ്ഞിട്ട് എന്താ കാര്യം
ref. സഹിതം ഉത്തരം പറയൂ സാര്‍ .
കര്‍ത്താവ്
യോഹന്നാൻ:13:13
നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.
-------------------------
യേശു നുണ പറയില്ല .
പ്രവൃത്തികൾ:2:36
ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
പ്രവൃത്തികൾ:5:31
യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ കര്‍ത്താവായും (പ്രഭു) രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.
1 കൊരിന്ത്യർ :12:3
ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
എഫെസ്യർ:1:3
സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.
1 തിമൊഥെയൊസ് :2:5
ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ
-------------------
ദൈവം ആരാണ് മദ്ധ്യസ്ഥന്‍ ആരാണ്?
ദൈവത്തിന്റെ ജ്ഞാനം 1 കൊരിന്തു 1:24
ദൈവത്തിന്‍റെ ജ്ഞാനം,
യേശു ആണെന്ന് ആലങ്കാരികമായി പോലും പറയുന്നത് എന്തുകൊണ്ടാണ്?
1.പൌലോസ് പറയുന്നു
യേശു ദൈവത്തിന്‍റെ ജ്ഞാനം ആണെന്ന്.
ലൂക്കോസ് പറയുന്നു ,
അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനം പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
യേശു എന്ന ദൈവത്തിനു മറ്റൊരു ദൈവവും പിതാവും ഉണ്ടെന്നു യേശു പഠിപ്പിക്കുമ്പോള്‍,
ആ ദൈവം ആണ് നമ്മുടെ ദൈവം എന്ന്
യേശു പഠിപ്പിക്കുമ്പോള്‍ ,
അത് തന്നെ സ്റ്റീഫനിലൂടെ
പരിശുദ്ധാത്മാവ് വെളിപ്പെടുത്തുമ്പോള്‍ ,
അതുതന്നെ മുഴുബൈബിളും
പഠിപ്പിക്കുമ്പോള്‍,
മത്തായി,
മാര്‍കോസ് ,
ലൂക്കോസ് ,
യോഹന്നാന്‍,
പത്രോസ്,
പൌലോസ്,
യാക്കോബ്,
യൂദാ,
സ്നാപകന്‍,
എന്നിവര്‍ യേശുവിന്‍റെ ദൈവത്തെ അവരുടെ ദൈവം ആയി പഠിപ്പിക്കുമ്പോള്‍ ,
കൊളോസ്യ , റോമാ, കൊരിന്ത്യ, ഫിലിപ്പീ ലേഖനങ്ങളില്‍ യേശുവിന്‍റെ ദൈവത്തെ പഠിപ്പിക്കുമ്പോള്‍,
മറിച്ചൊരു ചിന്തക്ക് നമ്മുടെ മനസ്സില്‍ വിത്ത് പാകിയത് ആരായിരിക്കണം?
വസിക്കുന്നു
നിങ്ങള്‍ പറയുന്നത് അക്ഷരിയമായി ശെരിയാനെങ്കില്‍ ,
നിങ്ങള്‍ യേശുവിനെക്കാളും, വലിയ പുള്ളി ആയില്ലേ?
23 യേശു പറഞ്ഞു: “എന്നെ സ്‌നേഹിക്കുന്നവൻ എന്‍റെ വചനം അനുസരിക്കും.+ എന്‍റെ പിതാവ് അവനെ സ്‌നേഹിക്കും. ഞങ്ങൾ അവന്‍റെ അടുത്ത് വന്ന് അവന്‍റെകൂടെ താമസമാക്കും
ആരാണ് എബ്രായ ലേഖനത്തിലെ ദൈവം?
എബ്രായർ
3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്‌തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക. 2 മോശ ദൈവഭവനത്തിലെല്ലാം വിശ്വസ്‌തതയോടെ സേവിച്ചതുപോലെ+ യേശുവും തന്നെ നിയമിച്ച+ ദൈവത്തോടു വിശ്വസ്‌തനായിരുന്നു. 3
ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
https://www.youtube.com/watch?v=Sd5BkPmWNJM
https://www.youtube.com/watch?v=aU6SixB-jhk
========================
ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
( കോറസ്) തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
മുളകരച്ചൊരുക്കിയ പരൽമീനിൻ കറി
കൂട്ടീട്ടെരിവ് കൊണ്ടിടം കണ്ണ് തുടിച്ചവനേ
( കോറസ്) തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
പഞ്ചാരപ്പാലട പ്രഥമൻ
തൂശനില തന്നിൽ വിളമ്പുമ്പോൾ ഒഴുകിടാതെ
വലം കൈയ്യാൽ ഇടംകൈയ്യാൽ വടിച്ചിട്ടും തടുത്തിട്ടും
പ്രണയം പോൽ പരക്കുന്ന മനപ്പായസം
മൂവാണ്ടൻ മാവിന്റെ കുളിര് വേനൽ കനലൂട്ടി വിളഞ്ഞൊരു കനകച്ചെപ്പ്
( കോറസ്) തക തിത്തിന്നോ താനിന്നോ താനിക താനിന്നോ
പഴം പുളിശേരി ചാറിൽ പിടിക്കുമ്പോൾ വഴുക്കണ
മധുരമാമ്പഴം പോലെ വലയ്ക്കുന്നോളേ
( കോറസ്) തനതിന്ന തനതിന്ന തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ
തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ
വരിക്കപ്പൊൻച്ചക്കേടേ മടല്
കൊത്തി നറുനറെ അരിഞ്ഞിട്ടങ്ങുടച്ചൊരുക്കീ
( കോറസ്) തക തിത്തിന്നോ താനിന്നോ താനിക താനിന്നോ
പഴുക്കപ്ലാവില കൊണ്ടു കയിൽ കുത്തി ചൂടുകഞ്ഞി
കുടിക്കുമ്പോൾ വിയർപ്പാറ്റാൻ അടുത്തു വായോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
വെൺമേഘ പത്തിരി താളിൽ
നല്ല താറാവിൻ ചൂടുള്ള നാടൻ കറി വേണ്ടേ
( കോറസ്) തക തിത്തിന്നോ താനിന്നോ താനിക താനിന്നോ
കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടെ
മുളങ്കുറ്റി നിറഞ്ഞ പുട്ടൊരിക്കൽ കൂടി
(കോറസ് ) തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്നത്താനാതിന്ന താനാതിന്ന തിന്തിന്നോ..
തനതിന്നത്താനാതിന്ന താനാതിന്നതിന്തിന്നോ (2)
Facebook Comments
സ്നാനം
ലൂക്കാ :7:29
എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.
“എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏൽക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു.
------------------------------------------------
ദൈവത്തിന്‍റെ ആലോചനപ്രകാരം ഉള്ള സ്നാനം എന്ന്ഏ യേശു പറഞ്ഞ ആ സ്നാനം എതു നാമത്തില്‍ ഉള്ളതായിരുന്നു?
പ്രവൃത്തി 1:5
യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
---------------------------
വെള്ളം കൊണ്ടുള്ള സ്നാനം ആരുടെ ആണ്? യേശുവിന്‍റെ സ്നാനം എന്തുകൊണ്ടായിരിക്കണം?
പ്രവൃത്തി 2:36
ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ
ഇയാള്‍ ആരെന്നു എനിക്കറിയില്ല , ഏതു സഭാക്കാരന്‍ ആണെന്നും അറിയില്ല എങ്കിലും സ്നാനത്തെക്കുരിച്ചുള്ള ഇയാളുടെ അഭിപ്രായം തന്നെയാണ് ഏതാണ്ട് ബൈബിളിനും, എനിക്കും ഉള്ളത് .
സ്നാനത്തെ കുറിച്ചുള്ള നല്ല ഒരു വീക്ഷണം.
ആര് പറയുന്നു എന്ന് നോക്കാതെ എന്തുപറയുന്നു എന്ന് നോക്കുന്ന ഒരു ജീവിയാണ് ഈയുള്ളവന്‍.
https://www.facebook.com/100009495318325/videos/2126189017707588/?notif_id=1534005759082357¬if_t=feedback_reaction_generic_tagged
ആരാണ് അത്ഭുതമന്ത്രി എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?
ആരാണ് വീരന്‍ എന്ന് എന്‍റെ യേശുവിനെ വിളിച്ചത്,
ആരാണ് സമാധാനപ്രഭു എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?
ആരാണ് നിത്യപിതാവ് എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?
ആരാണ് കള്ളന്‍മാരോടുകൂടി എന്‍റെ യേശുവിനെ എണ്ണിയതു?
ആരാണ് തച്ചന്‍റെ മകന്‍ എന്ന്എന്‍റെ യേശുവിനെ വിളിച്ചത് ?
അവരോടു ആണ്ആദ്യം നമ്മള്‍ സുവിശേഷം പറയേണ്ടത്.
കാരണം അവിശ്വാസികള്‍ അങ്ങനെ ഒക്കെ ചെയ്യും എന്നാണു പ്രവചനം.
അതിനർഥധം യേശു അതെല്ലാം ആണെന്നാണോ ? നിങ്ങളെപ്പോലുള്ളവർ അങ്ങനെ ആരോപിക്കും എന്നുള്ള പ്രവചനം അല്ലെ?
ഇതാണ് ബിജിയുടെയും സമാനചിന്താഗതിക്കാരുടെയും പ്രശ്നം
യേശുവും , പിതാവും പരിശുദ്ധാത്മാവും പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാൻ പ്രവാചകർ എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞിട്ടുള്ളത് എടുത്തു പറയുക .
അത് മറ്റൊരു സുവിശേഷം എന്നാണു പൗലോസ് പോലും പറയുന്നത്.
പിതാവും പുത്രനും യഹോവയും യേശുവും ഗണപതി
https://www.facebook.com/permalink.php?story_fbid=1913044969001251&id=100008872996890
വിഗ്രഹാരാധന നിയമാനുസൃതം ആക്കിയതും
ഇതും തമ്മില്‍ വലിപ്പച്ചെറുപ്പം ഞാന്‍ കാണുന്നില്ല
ഇനി വിഗ്രഹാരാധനയെക്കള്‍ മാരകമായ പാപം ആണ് സ്വവര്‍ഗരതി എന്ന് ബൈബിള്‍ പടിപ്പിക്കുന്നുന്ടെങ്കില്‍ അത് ഒന്ന് കാണിക്കാമോ?
താഴെപ്പറയുന്നവ എല്ലാം ദൈവവീക്ഷണത്തില്‍ ഒരേ കാറ്റഗറി അല്ലെ?
9 അന്യായം കാണിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ?+ വഞ്ചിക്കപ്പെടരുത്.* അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ,+ വിഗ്രഹാരാധകർ,+ വ്യഭിചാരികൾ,+ സ്വവർഗരതിക്കു വഴങ്ങിക്കൊടുക്കുന്നവർ,+ സ്വവർഗരതിക്കാർ,*+ 10 കള്ളന്മാർ, അത്യാഗ്രഹികൾ,+ കുടിയന്മാർ,+ അധിക്ഷേപിക്കുന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല.+ 11 നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. പക്ഷേ നിങ്ങളെ കഴുകി വെടിപ്പാക്കിയിരിക്കുന്നു.+ നിങ്ങളെ വിശുദ്ധീകരിച്ചിരിക്കുന്നു.+ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു.
നമ്മള്‍ സ്വയം പാപത്തില്‍ അകപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക.
സര്‍പ്പം
വെളിപ്പാടു12:9
ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു
1 കൊരിന്ത് :11:3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
ഉല്പത്തി3:15
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
:12:13 തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.
വെളിപ്പാടു12:17
മഹാസർപ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടു; അവൻ കടൽപുറത്തെ മണലിന്മേൽ നിന്നു.
12:15 സർപ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്റെ വായിൽനിന്നു നദിപോലെ വെള്ളം ചാടിച്ചു.
വെളിപ്പാടു13:2
ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്‌പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.
========================
മേൽപ്പറഞ്ഞ സർപ്പം ആരെന്നു ജോണ് വിൻസന്റ് പാസ്റ്റർ പറയുക.
Sunny and Sebastian june 13 - 2020
https://www.facebook.com/ettu.kaaly/posts/1518048931734968?notif_id=1601489025832410¬if_t=feedback_reaction_generic&ref=notif
ന്യായപ്രമാണങ്ങള്‍ നോവ 2 2019
https://www.facebook.com/ettu.kaaly/posts/1313168075556389?notif_id=1601489263876040¬if_t=feedback_reaction_generic&ref=notif
ബൈബിളിലെ ദൈവം
https://www.facebook.com/ettu.kaaly/videos/1515954438611084/?notif_id=1601489088778030¬if_t=feedback_reaction_generic&ref=notif
വിമാനം
https://www.facebook.com/ettu.kaaly/posts/1568387656701095?notif_id=1601486878058166¬if_t=feedback_reaction_generic&ref=notif
Post a Comment