Sunday, March 25, 2018

ഇന്ത്യാ ടൂര്‍

പണിക്കര്‍ ട്രാവല്‍സ്
https://www.viaworld.in/static/b2ctemplate/panicker2/northindia.html.

45 comments:

പിപ്പിലാഥന്‍ said...

ദിലീപിന് ദൃശ്യം കിട്ടിയാല്‍ ,
പ്രതി അത് മോഷണം പോയി എന്ന് ഒരു കള്ള കേസ് കൊടുത്ത ശേഷം,

ദൃശ്യങ്ങള്‍ തോന്നും[പോലെ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും paid ക്രിമിനലസിനെ കൊണ്ട് ഇടീപ്പിച്ചാല്‍

പ്രതിയുടെ ഉദ്ദേശം നടക്കും .

മോഷണം പോയി എന്നകള്ളക്കേസ് മുന്‍‌കൂര്‍ കൊടുക്കുന്നത് കൊണ്ട് ,

ദിലീപിനെ അതിന്റെപേരില്‍ ശിഷിക്കാനും പറ്റില്ല .

എങ്ങനെയുണ്ട് രാമന്‍റെ കാഞ്ഞ കുരുട്ടു ബുദ്ധി.

പിപ്പിലാഥന്‍ said...

ഹലോ

പിപ്പിലാഥന്‍ said...

ദിലീപിന് ദൃശ്യം കിട്ടിയാല്‍ ,

പ്രതി അത് മോഷണം പോയി എന്ന് ഒരു കള്ള കേസ് കൊടുത്ത ശേഷം,

ദൃശ്യങ്ങള്‍ ലഭിക്കുന്നകോപ്പിയോ,
കയ്യില്‍ ഉള്ള തനിയോ, തോന്നും പോലെ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും paid ക്രിമിനലസിനെ കൊണ്ട് ഇടീപ്പിച്ചാല്‍

പ്രതിയുടെ ഉദ്ദേശം നടക്കും .

മോഷണം പോയി എന്നകള്ളക്കേസ് മുന്‍‌കൂര്‍ കൊടുക്കുന്നത് കൊണ്ട് ,

ദിലീപിനെ അതിന്റെപേരില്‍ ശിഷിക്കാനും പറ്റില്ല .

അവസാനം ദൃശ്യം കൊടുത്ത കോടതിയുടെ തലയില്‍ അതിന്‍റെ എല്ലാം ഉത്തരവാദിത്വം കെട്ടിവെച്ചു ,
കോടതിയെ കുറ്റക്കാരാന്‍ ആക്കാനുള്ള പ്രതികളുടെ ഗൂഡ ശ്രമം.

എങ്ങനെയുണ്ട് രാമന്‍റെ കാഞ്ഞ കുരുട്ടു ബുദ്ധി.

പിപ്പിലാഥന്‍ said...

10 കല്പനകൾ ദൈവത്തിന്‍റെ ന്യായപ്രമാണം
അതിനോട് 603 ഉപവകുപ്പുകള്‍ ചേര്‍ത്തു , ദൈവത്തിന്‍റെ പേരില്‍ അത് 613 ആകിയത് മോശയും പുരോഹിത്രയും

കൂട്ടിചേര്‍ത്ത 603 പ്രമാണങ്ങള്‍ ആണ് യേശു ( ലംഖിച്ചു എന്ന് നാം തെറ്റിദ്ധരിക്കുന്നതു ) മാറ്റിയത് .

ദൈവത്തിന്‍റെ ന്യായപ്രമാണം എന്നേക്കും ഉള്ളതാണ്.

പിപ്പിലാഥന്‍ said...

1.ആദ്യനും അന്തനും എന്നാല്‍ (A to Z എല്ലാം) എന്നെ അര്‍ത്ഥം ഒള്ളൂ
അല്ലാതെ നമ്മുടെ ദൈവത്തിനു തുടക്കമോ ഒടുക്കമോ ഇല്ല.

2. പാപമോചന അധികാരം ശിഷ്യര്‍ക്കും കൊടുത്തു, പിന്നെ അത് തുടര്‍ന്നോ എന്ന് പറയുന്നില്ല

3. വെളിച്ചം ,അപ്പം , വാതില്‍ , ഇടയന്‍ ,വഴി ....തുടങ്ങി അനേകം യേശു പറഞതു എല്ലാം പ്രതീകാത്മകം ആണെന്ന് സാജനെപോലെ ഒരാളോട് പറയേണ്ട കാര്യം ഇല്ല എന്ന് എനിക്കറിയാം

4. രണ്ടു പേരും സത്യം മാണ്, എന്നാല്‍ എല്ലാ സത്യവും അവര്‍ ആകുമോ?

5. ന്യായവിധികള്‍ ചുരുങ്ങിയത് 7 ഉണ്ട് എന്ന് അറിയില്ലേ? അപ്പോസ്തലര്‍ പോലും അതില്‍ ഒന്ന് നിര്‍വഹിക്കുന്നുണ്ട്

6. യേശു ലാസരെ ഉയിര്‍പ്പിച്ചപ്പോള്‍ , തന്നെയാണോ ചെയ്തത് സമാനമാണ് എല്ലാം
അപ്പോൾ യേശു ആകാശ​ത്തേക്കു കണ്ണ് ഉയർത്തി+ പറഞ്ഞു: “പിതാവേ, അങ്ങ് എന്‍റെ അപേക്ഷ കേട്ടതു​കൊ​ണ്ട് ഞാൻ നന്ദി പറയുന്നു. 42 അങ്ങ് എപ്പോ​ഴും എന്‍റെ അപേക്ഷ കേൾക്കാ​റുണ്ടെന്ന് എനിക്ക് അറിയാം.
പത്രോസും പോലോസും സമാനമായി ചെയ്തില്ലേ?


7. ദൈവം യേശുവിനു കൊടുത്ത മഹത്വം ,
യേശു നമ്മുക്ക് തന്നത് ,സാജന്‍ പതിവുപോലെ സൌകര്യപൂര്‍വ്വം മറന്നു. :)

8. യേശുവിന്‍റെ വാക്കുകള്‍ സസൂഷ്മം വീക്ഷിച്ചാല്‍ വരവിങ്കല്‍ രണ്ടുപേരും ഉണ്ട് ,
എന്നാല്‍ പിതാവ് നമ്മുക്ക് ദൃശ്യം ആകുമോ എന്ന് വ്യക്തമായി പറയുന്നില്ല.

പിപ്പിലാഥന്‍ said...

നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്‌ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
__________________

ഇവിടെ ദൂദരേക്കാള്‍ എന്നും ദൈവത്തെക്കാള്‍ എന്നും രണ്ടു പക്ഷം ഉണ്ട് .
1. അതില്‍ ഏതാണ് ശെരി?

2. ആര് ആരെ എന്ത് അണിയിച്ച കാര്യം ആണ് ഈ പറയുന്നത്?

ഇത് ചോദിക്കുമ്പോള്‍ എങ്കിലും താങ്കളുടെ സ്ഥിരം അരിപയര്‍ മറുപടി പറഞ്ഞു വായനക്കാരെ ബോര്‍ അടിപ്പിക്കല്ലേ?

NET Bible
and make them a little less than the heavenly beings? You grant mankind honor and majesty;

New Heart English Bible
For you have made him a little lower than the angels. You have crowned him with glory and honor,

Aramaic Bible in Plain English
You made him a little lower than the Angels; you have clothed him in honor and in glory.

GOD'S WORD® Translation
You have made him a little lower than yourself. You have crowned him with glory and honor.

JPS Tanakh 1917
Yet Thou hast made him but little lower than the angels, And hast crowned him with glory and honour.

New American Standard 1977
Yet Thou hast made him a little lower than God, And dost crown him with glory and majesty!

Jubilee Bible 2000
For thou hast made him a little lower than the angels and hast crowned him with glory and beauty.
Manage
Like · Reply · 1m

പിപ്പിലാഥന്‍ said...

ആര് ആരെ എന്ത് അണിയിച്ച കാര്യം ആണ് താഴെ ഈ പറയുന്നത്?

ഇത് ചോദിക്കുമ്പോള്‍ എങ്കിലും താങ്കളുടെ സ്ഥിരം അരിപയര്‍ മറുപടി പറഞ്ഞു വായനക്കാരെ ബോര്‍ അടിപ്പിക്കല്ലേ?

2:7
നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്‌ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,

അങ്ങ് അവനെ ദൈവ​ദൂ​ത​ന്മാരെ​ക്കാൾ അൽപ്പം മാത്രം താഴ്‌ന്ന​വ​നാ​ക്കി; അവനെ മഹത്ത്വ​വും ബഹുമാ​ന​വും അണിയി​ച്ചു. അങ്ങയുടെ സൃഷ്ടി​ക​ളു​ടെ മേൽ അവനെ നിയമി​ച്ചു. 8 എല്ലാം അങ്ങ് അവന്‍റെ കാൽക്കീ​ഴാ​ക്കിക്കൊ​ടു​ത്തു.”+



Aramaic Bible in Plain English
“You have brought him a little lower than The Angels. You have placed glory and honor on his head and you have authorized him over the works of your hands.”


Jubilee Bible 2000
Thou didst make him a little lower than the angels; thou didst crown him with glory and honour and didst set him over the works of thy hands.

King James 2000 Bible
You made him a little lower than the angels; you crowned him with glory and honor, and did set him over the works of your hands:

American King James Version
You made him a little lower than the angels; you crowned him with glory and honor, and did set him over the works of your hands:

American Standard Version
Thou madest him a little lower than the angels; Thou crownedst him with glory and honor, And didst set him over the works of thy hands:
__________________

പിപ്പിലാഥന്‍ said...

ശാന്തശീലനും വിനീത ഹൃദയനും ആയ താങ്കള്‍ കേള്‍ക്കുവാന്‍ ചോദിക്കുന്ന
366 ല്‍ ഒന്നും രണ്ടും മൂന്നും നാലും ചോദ്യങ്ങള്‍ .


ദൈവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍,
ദൈവ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍,
ദൈവം എന്നാൽ എന്താണ് എന്നെങ്കിലും മിനിമം അറിഞ്ഞിരിക്കണം .
സാത്താന്‍ ദൈവം , മോശ ദൈവം, ദൈവ വചനം ആരുടെ അടുത്തേക്ക്‌ ഒക്കെ വരുന്നോ അവൊക്കെ ദൈവം , പിതാവ് ദൈവം, യേശു ദൈവം.
ഇവിടെയെല്ലാം എലോഹിം എന്നാ വാക്ക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇതെല്ലാം പഠിപ്പിക്കുന്നത്‌ ഞാനല്ല , മറിച്ചു ബൈബിള്‍ തന്നെയാണ് .

അപ്പോള്‍

1. ദൈവം എന്നാല്‍ എന്താണ് മനസിലാക്കുന്നത്‌ ?
ദൈവം എന്നാ പദംകൊണ്ട് ബൈബിള്‍ അര്‍ത്ഥം ആക്കുന്നത് എന്താണ്?
താങ്കളുടെ ദൈവം ആരാണ് എന്നല്ല ചോദ്യം
താങ്കളുടെ ദൈവത്തിന്‍റെ ഗുണങ്ങളും അല്ല
താങ്കളുടെ ദൈവത്തിന്‍റെ പേരും അല്ല

ബൈബിളില്‍ ദൈവം എന്ന് പറഞ്ഞിരിക്കുന്ന എല്ലാവര്ക്കും ചേരുന്ന ഒരു നിര്‍വചനം ആണ് ചോദിക്കുന്നത്.
ഇതില്‍ പറയുന്ന എല്ലാ ദൈവങ്ങള്‍ക്കും ചേരുന്ന നിര്‍വചനം അഥവാ ഉത്തരം കൊണ്ടുവന്നാല്‍ നന്നായിരുന്നു,

2.യേശുവിനു ഒരു പിതാവ് ഉണ്ടോ?ഉണ്ടെങ്കില്‍ ആര് ?

3. യെഹോവക്ക് പിതാവ് ഉണ്ടോ?ഉണ്ടെങ്കില്‍ ആര്.?

4. A. പരിശുദ്ദത്മാവിനോട് പ്രാര്‍ഥിക്കാന്‍ ഉപദേശം ഉണ്ടോ?
ഉണ്ടെങ്കില്‍ അത് എവിടെയാണ് ?
ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇല്ല

B. അപ്പോസ്തലര്‍ പരിശുദ്ധാത്മാവിനോടു പ്രാര്‍ത്ധിചിരുന്നോ?
പ്രാര്‍ത്ഥിച്ചിരുന്നു എങ്കില്‍ ആ വാക്യം പറയാമോ?

ഇതിനു ഉത്തരം അറിയാത്ത എല്ലാവരും,
സ്വയം അറിവില്ലാത്ത കാര്യങ്ങള്‍,
ആണ് അവര്‍ പഠിപ്പിക്കാന്‍ ശ്രമിച്ചു കുളം ആക്കുന്നത്.

അധികാരത്തിനും മാമോനും വേണ്ടി ,
ഒഴിക്കിനൊപ്പം ഒഴുകുന്ന ശവങ്ങള്‍ തന്നെ എന്നാണു പറയേണ്ടത് ,
എന്നാല്‍ അത് മാന്യമാല്ലാത്തതുകൊണ്ട് പറയുന്നില്ല

പിപ്പിലാഥന്‍ said...

കല്യാണ്‍ ജൂവലറി

https://www.youtube.com/watch?v=nF1ZNkKR6qU

പിപ്പിലാഥന്‍ said...

സര്‍വശക്തനായ ദൈവം തന്‍റെ പുത്രനെ , നമ്മുടെ രേക്ഷക്കായി ജഡത്തില്‍ അയച്ചു ,
ആ പുത്രന്‍ യാഗം ആയി മരിച്ചു
ആ പുത്രനെ ദൈവം ഇയിര്‍പ്പിച്ചു .
ആ പുത്രനെ നമ്മുടെ കര്‍ത്താവാക്കി .
ആ പുത്രനായ യേശു ഇപ്പോള്‍ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുന്നു .
ആ പുത്രന്‍ ഇപ്പോള്‍ നിങ്ങള്ക്ക് (എനിക്കും)വേണ്ടി പിതാവിനോട് പക്ഷാപാതം ചെയ്യുന്നു .

ഇത് ലളിതവും സത്യവും ആണ്.

ഇതിനെ തമസ്കരിക്കാന്‍ ആര് എന്ത് സിദ്ധാന്തം ഉണ്ടാക്കിയാലും , അത് ഒരു അബദ്ധത്തില്‍ നിന്നും പല അബദ്ധത്തിലെക്കെ ചെന്ന് അവസാനിക്കൂ

പിപ്പിലാഥന്‍ said...

24 occurance ekhad



http://biblehub.com/hebrew/achad_259.htm

പിപ്പിലാഥന്‍ said...

AGITATOR DOG

https://www.youtube.com/watch?v=l7HayapDpvU

പിപ്പിലാഥന്‍ said...

അഗ്നിമയ രഥങ്ങള്‍
യെഹെസ്കയില്‍ 28:14
നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.

പിപ്പിലാഥന്‍ said...

SELMON Kunchachedath Evg Selmon

https://www.facebook.com/profile.php?id=100017298431077&fref=mentions

പിപ്പിലാഥന്‍ said...

സ്വന്തം പെറ്റമ്മയെ ഭോഗിക്കുന്നവന് മാത്രമേ ,
ഒരു പിഞ്ചു കുഞ്ഞിനെ ഇമ്മാതിരി ഹീനകൃത്യ കുലപാതകം ചെയ്തതിനെ ന്യായികരിക്കാന്‍ കഴിയുകയോള്ളൂ..

പിപ്പിലാഥന്‍ said...

യെശയ്യാ പറഞ്ഞത് അനുസരിച്ച്


ആരാണ് ഇവിടെ മരിച്ചത്? നിങ്ങളുടെ യെഹോവയോ , എന്‍റെ യെഹോവയുടെ പുത്രന്‍ യേശുവോ

1 ഞങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?
2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ‍ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.
4 സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
5 എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.
6 നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
7 തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.
8 അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ വിചാരിച്ചു?
9 അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.
10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.
11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.
12 അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

യെശയ്യാ 53

ഉത്തരം വേണം

പിപ്പിലാഥന്‍ said...

ഇത് കത്തോലിക്കന്റെയോ , യെഹോവാ സാക്ഷിക്കാരന്റെയോ , യേശുനമാക്കരന്റെയോ ബൈബിള്‍ അല്ല , പ്രോട്ടസ്ടന്ടു സഭക്കാരുടെ തന്നെയാണ്

നമ്മുടെ എല്ലാ ബിബിലുകളിലും ഉള്ളതുപോലുള്ള ചെറിയ തെറ്റുകള്‍ ഇതിലും ഇല്ല എന്ന് ഞാന്‍ പരയുന്നിഅല്ല

ഇതില്‍
യേശുവിനെ ഈശോ, എന്നും ,
പിതാവിനെ യെഹോവാ എന്നും
ജോണിനെ യോഹന്നാന്‍ എന്നും
mathew നെ മത്തായി എന്നും

james നെ യാക്കോബ് എന്നും ആ ഭാഷകളില്‍ വിളിച്ചിരുന്ന പേര് അതേപടി ആണ് ഉപയോഗിച്ചിരിക്കുന്നത്

http://biblehub.com/aramaic-plain-english/mark/1.htm

പിപ്പിലാഥന്‍ said...

സ്വഭാവവും ഗണിതവും ഒത്തു വന്നിരിക്കുന്നു.
വിളറി പിടിക്കേണ്ട ജനം താങ്കളെ മനസിലാക്കി തുടങ്ങിയിരിക്കുന്നു.
കിറുകൃത്യം ആയ കണക്കു.

അങ്ങനെ ഒരു എതിര്‍ ക്രിസ്തുവിന്‍റെ മുഖം മൂടി അഴിഞ്ഞു വീണു .
യേശു യേശു എന്ന് എപ്പോഴും പറയുകയും , യേശു പറഞ്ഞതിന് നേരെ വിപരീതം ഉപദേശിക്കയും ചെയ്യുന്നവന്‍
തോപുവിളയുടെ നാമത്തിനു തുല്യമായ സംഖ്യ

പിപ്പിലാഥന്‍ said...

അരമായ ബൈബിളിലും തെറ്റുകള്‍ ഉണ്ട്

https://www.facebook.com/groups/257373877653086/permalink/1784510014939457/?comment_id=1784608691596256

പിപ്പിലാഥന്‍ said...

ആ ലേഖനം എഴുതിയത് പൌലോസ് ആണെങ്കില്‍ ,
താങ്കളുടെ ആ വ്യാഖ്യാനം തെറ്റാണു

കാരണം പൌലോസിന്‍റെ ദൈവം യേശുവിന്‍റെയും ദൈവം ആണ് എന്ന് പൌലോസ് സാക്ഷ്യപ്പെടുത്തുന്നു.

തിമോത്തി ലേഖനം എഴുതിയത് പൌലോസ് ആണെങ്കില്‍,

പൌലോസിന്‍റെ ദൈവം ആരാണ് ?
റോമര്‍ :1:1
ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു.

:1:4
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ

15:5
എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു

1 കൊരിത്യര്‍ 1:9
തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.

2 കൊരിന്ത്യര്‍ 1:3
മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ.
4:6
ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു

11:31
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു

ഗലാത്യര്‍ 1::1
മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൗലൊസും

എഫെസ്യര്‍ 1:3
സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.
1:17
നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു
3:11
അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.

5:20
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്‌പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.

കൊലെസ്യര്‍ 1:5
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

പിപ്പിലാഥന്‍ said...

ഹിന്ദുക്കളെ വെടിവെച്ചു കൊല്ലാനുള്ള ദീപടീചാര്‍

https://www.youtube.com/watch?v=GXaRXq4ZmZ8

പിപ്പിലാഥന്‍ said...




ക്നായി തോമാ അലക്സാണ്ടര്‍ ജേക്കബ്

https://www.youtube.com/watch?v=51QnFXC62uU

പിപ്പിലാഥന്‍ said...

തോമാ ചരിത്രം മംഗളം ടീ വീ

https://www.youtube.com/watch?v=sruYsVPIrHk

പിപ്പിലാഥന്‍ said...

7:1
അതിന്റെ ശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു

യോഹന്നാൻ 10:39
അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോയി.
________________

സ്വയം പോകാതെ കുരങ്ങനെകൊണ്ട് ചുടുചോര്‍ വാരിക്കുന്ന
പണ്ഡിതര്‍ ഇതിനെ എങ്ങനെ ആണ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് എന്ന് അറിയാന്‍ അതിയായി ആഗ്രഹിക്കുന്നു.

പിപ്പിലാഥന്‍ said...

ജനപ്രിയനായകന്‍റെ കറുത്ത കൈകള്‍ , AV ജോര്‍ജിനെ മോശക്കാരന്‍ ആക്കുന്നതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വഷിച്ചാല്‍ ഒരുപക്ഷെ സത്യം പുറത്തുവരും.

AV ജോര്‍ജിന്റെ വിശ്വാസ്യത കുറഞ്ഞാല്‍ അതിന്‍റെ പ്രയോജനം വാദത്തില്‍ രാമന്‍ ജനപ്രിയന് അനുകൂലം ആക്കാനുള്ള പല ഗൂഡശ്രമങ്ങളില്‍ ഒന്നായി ഞാന്‍ ഇത് കാണുന്നു .

പിപ്പിലാഥന്‍ said...

malayala മനോരമ കൊല്ലംപരംപില്‍


https://www.facebook.com/1945292215764548/videos/1952681858358917/

പിപ്പിലാഥന്‍ said...


malayala മനോരമ കൊല്ലംപരംപില്‍

http://epaper.manoramaonline.com/edaily/flashclient/Client_Panel.aspx#currPage=4

പിപ്പിലാഥന്‍ said...

വോട്ടിംഗ് വെബ് സൈറ്റ്

https://www.dallascountyvotes.org/voter-information/precinct-lookup/#Precinct

പിപ്പിലാഥന്‍ said...

കോച്ചേരി മാവുകള്‍

https://www.youtube.com/watch?v=1i9olq-ujXI

പിപ്പിലാഥന്‍ said...

വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി പലതരത്തില്‍ ചെയ്യാം
നമ്മുടെ വോട്ടിംഗ് മെഷിന്‍ ഹാക് ചെയ്യാന്‍ എളുപ്പമാണ്.

കടലാസ് ബാലറ്റിനെ ആരാണ് ഭയക്കുന്നത്? എന്തിനാണ് ഭയക്കുന്നത്?



http://www.bbc.com/news/10123478

https://www.youtube.com/results?search_query=US+scientists+%27hack%27+India+electronic+voting+machines+by+smart+phone



ഇസ്രയേല്‍, അമേരിക്ക ഒക്കെ ആണ് ഇന്ത്യയിലെ പല തെരഞ്ഞെടുപ്പുകളിലെയും ഫലം നിശ്ചയിക്കുന്നത്.

കടലാസ് തന്നെയാണ് സുരക്ഷിതം.

നാം വിചാരിക്കുന്നതുപോലെ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി ചെയ്യുന്നതിനേക്കാള്‍ വളരെ എളുപ്പം ആണ് , വോട്ടിംഗ് കഴിഞ്ഞു ,വോട്ടെണ്ണല്‍ തുടങ്ങുന്നതിനും മുന്‍പായി വയര്‍ലെസ് ആയി ,യന്ത്രങ്ങളിലെ ഡേറ്റ മാറ്റുന്നതാണ് ഏറ്റം സുരക്ഷിതവും എളുപ്പവും. ഒരു cell ഫോണ്‍ ഉപയോഗിച്ച് തിരിമറി നടത്താം എന്ന് പണ്ടേ തെളിയിച്ചതാണ്.
എന്നാല്‍ ഇസ്രായേല്‍ അമേരിക്ക റഷ്യ പോലുള്ള രാജ്യങ്ങള്‍ക്ക് സാറ്റലൈറ്റ് ഉപയോഗിച്ച് ഇത് നിഷ്പ്രയാസം സാധിക്കും , ഇത് ഇന്നേവരെ ജനം ചിന്തിക്കാത്ത ഒരു വഴിയാണ്.

അമേരിക്കയുടെയും ഇന്ത്യയുടെയും ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ കപ്യൂട്ടര്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ ആണോ ഇത് സാധിക്കാത്തത്?

JDS നെ ബൂസ്റ്റ്‌ ചെയ്‌താല്‍ ജനങ്ങള്‍ സംശയിക്കുകയും ഇല്ലല്ലോ , അങ്ങനെ JDS ലെ കുമാരനെ മുഖ്യന്‍ ആക്കിയാല്‍ കോണ്ഗ്രസ് മുക്ത കന്നഡ എന്ന ആശയം അമിട്ടിനു നിലവില്‍ കൊണ്ടുവരാം .

പുലഭ്യം പഠിച്ചിട്ടുള്ളവൻ അത് പറയുക , കാര്യങ്ങൾ മനസിലാക്കാൻ ഉള്ളവൻ ലിങ്ക് കാണുക. സത്യം ഇപ്പോഴും സത്യം തന്നെ.

പിപ്പിലാഥന്‍ said...

യേശു ആരെന്നു അത് ഏറ്റം നന്നായി അറിയുന്നത്പ യേശുവിനും പിതാവിനും അല്ലെ?
അത്റപറയേണ്ടത് യേശുവും , പിതാവും ,അല്ലെ?

നോക്കൂ യേശു ആരാണ് എന്ന് പിതാവ് ശീമോനിലൂടെ വെളിപ്പെടുത്തുന്നു
അതിനെ യേശു സര്‍ട്ടിഫൈ ചെയ്തു ,എന്ടോര്സു ചെയ്തു ശീമോന് സമ്മാനവും കൊടുക്കുന്നു .

യേശു ശിഷ്യ​ന്മാരോട്‌, “മനുഷ്യ​പു​ത്രൻ ആരാ​ണെ​ന്നാ​ണു ജനം പറയു​ന്നത്‌” എന്നു ചോദി​ച്ചു.+ 14 “ചിലർ സ്‌നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ യിരെ​മ്യ​യോ ഏതോ ഒരു പ്രവാ​ച​ക​നോ എന്നും പറയുന്നു” എന്ന് അവർ പറഞ്ഞു. 15 യേശു അവരോ​ടു ചോദി​ച്ചു: “ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?” 16 ശിമോൻ പത്രോ​സ്‌ പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവ​ത്തി​ന്‍റെ മകനായ ക്രിസ്‌തു​വാണ്‌.”+ 17 അപ്പോൾ യേശു പത്രോ​സിനോട്‌: “യോന​യു​ടെ മകനായ ശിമോ​നേ, നിനക്കു സന്തോ​ഷി​ക്കാം. കാരണം, മനുഷ്യ​രല്ല,* സ്വർഗ​സ്ഥ​നായ എന്‍റെ പിതാ​വാ​ണു നിനക്ക് ഇതു വെളിപ്പെ​ടു​ത്തി​ത്ത​ന്നത്‌.

പിപ്പിലാഥന്‍ said...

മുള്‍പടര്‍പ്പില്‍ വന്നത് ആരാണ്?

പുറപ്പാട് 3:2
അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.

പ്രവൃത്തികള്‍ 7:30
നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.

പ്രവൃത്തികള്‍ :7:35
നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻമുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.

പിപ്പിലാഥന്‍ said...

1. ക്രിസ്ത്യാനികളെയും ,മുസ്ലീങ്ങളെയും, ദളിതരെയും, NSS നെയും , ഈഴവരെയും പ്രലോഭിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത LDF 67303 വോട്ടോടെ ഒന്നാമത്

2. ഏറ്റം മോശം സ്ഥാനാര്‍ത്ഥിയെപ്പോലും കാലുവാരിയ UDF 46347 വോട്ടോടെ രണ്ടാമത്

3. ഏറ്റം നല്ല സ്ഥാനാര്‍ത്ഥി യും ഏറ്റം മോശം പാര്‍ട്ടിയും ആയ BJP 35270 വോട്ടോടെ മൂന്നാമത്

4.സ്വ​​​​​ത​​​​​ന്ത്ര സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യ സ്വാ​​​​​മി സു​​​​​ഖാ​​​​​കാ​​​​​ഷ് സ​​​​​ര​​​​​സ്വ​​​​​തി 800 വോ​​​​​ട്ടു​​​​​ക​​​​​ൾ നേ​​​​​ടി നാ​​​​​ലാ​​​​​മ​​​​​തും

നോ​​​​​ട്ട 728 വോ​​​​​ട്ടു​​​​​ക​​​​​ൾ നേ​​​​​ടി അ​​​​​ഞ്ചാ​​​​​മ​​​​​തു​​​​​മെ​​​​​ത്തി.

ഏറ്റം നല്ല പാര്‍ട്ടി ആയ ആം ​​​​​ആ​​​​​ദ്മി പാ​​​​​ർ​​​​​ട്ടി സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക്ക് 368 വോ​​​​​ട്ടു​​​​​ക​​​​​ളാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്.

ജനത്തിനു വിവരം ആയോ?

പിപ്പിലാഥന്‍ said...

https://www.manoramaonline.com/news/indepth/chengannur-by-election.html

പിപ്പിലാഥന്‍ said...

പ്രേമം വിവാഹം --- ഈ കാര്യങ്ങളില്‍ ഇന്ന് അധികം കാര്‍ക്കശ്യം ഇല്ലതിരിക്കുന്നതാണ് ഉചിതം എന്ന എതിര്‍ അഭിപ്രായം ഞാന്‍ പങ്കു വെക്കുന്നു
ഇന്ന് നിങ്ങള്‍ സമ്മതിക്കില്ല എങ്കിലും
നാളെ സമ്മതിക്കാതെ തരമില്ല എന്നതാണ് വസ്തുത .

യുവതീ യുവാക്കള്‍ സ്വയം തെരഞ്ഞെടുക്കാതെ ,മാതാപിതാക്കള്‍ ആലോചിച്ചു നടത്തുന്ന വിവാഹം ഇന്ന് നന്നേ കുറയുന്നു ,

ഒഴിക്കിനെതിരെ ശക്തം ആയി നീന്തിയാല്‍ നമ്മുടെ മക്കള്‍ക്ക്‌ കിട്ടുന്നത് പലപ്പോഴും തിരികിടകള്‍ ആയിരിക്കും എന്നതാണ് , ഭാവിയില്‍ പലരും മനസിലാക്കാന്‍ പോകുന്ന പൊള്ളുന്ന സത്യം

അതിനര്‍ഥം കുത്തഴിഞ്ഞ , വിവാഹപൂര്‍വ ലൈംഗീകത ആണെന്ന് തെറ്റിദ്ധരിക്കരുത്.

പിപ്പിലാഥന്‍ said...

കെവിന്‍ എന്നാ യുവാവിനു ചാക്കോ കുടുംബത്തേക്കാള്‍ സമ്പത്തും , അധികാരവും , വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഉണ്ടായിരുന്നു എങ്കില്‍ ഈ പാതകം ചെയ്യാന്‍ അവര്‍ തുനിയുമായിരുന്നോ ഇല്ല എന്നതാണ് എന്‍റെ അനുമാനം.

ചുരുക്കത്തില്‍ ജാതി നിറം ഒക്കെ പറയുന്നു എങ്കിലും സമ്പത്താണ്‌ കാരണം .

നിറത്തിന്‍റെ കാര്യത്തില്‍

കരിവീട്ടി നിറമുള്ള ബ്രാമണര്‍ എത്രയോ ഉണ്ട്
ദാവീദ് , മോശ ശലമോന്‍ യേശു ... എന്നിവര്‍ ഇരുണ്ടനിറത്തോട് കൂടിയവര്‍ ആയിരുന്നു
എന്നാല്‍ ഫരവോനും പീലാത്തൊസും ധവളവര്‍ണ്ണക്കാര്‍ ആയിരുന്നു.


പിപ്പിലാഥന്‍ said...

https://www.facebook.com/groups/257373877653086/permalink/1834773943246397/


Syam Lal
5 hrs
ഇത്രയേ ഉള്ളൂ നിങ്ങളുടെ പുരോഗമന കേരളം എന്ന പൊള്ളത്തരം.!

ഈ കമന്റ് ചെയ്തിരിക്കുന്നവർ ഒന്നും തന്നെ ഫേക്കുക്കൾ അല്ല ഒർജിനൽ IDയിൽ ഉള്ളവരാണ്. ഒരുത്തൻ പേര് മാറ്റി ,ഒരുത്തൻ പ്രൊഫൈൽ ഫോട്ടോ മാറ്റി അത്ര വ്യത്യാസമേ ഉള്ളൂ.

നിങ്ങൾ പറയുന്ന പുരോഗമന മലയാളികൾ ഇവരല്ലേ ?

എത്രത്തോളം ദളിത് വിരുദ്ധമാണ് ഇവരുടെ ചിന്തകൾ, ഒരു സാമൂഹിക ജീവിയായി പോലും ദളിതരെ കാണാൻ കഴിയുന്നില്ല ഇവർക്ക്, തക്കം കിട്ടിയാൽ ഇവര് ദളിത് സമൂഹത്തിന് എതിരെ എന്തുമാത്രം ആക്രമണങ്ങൾ അഴിച്ചുവിടുമായിരിക്കും.

കെവിന്റെ കൊലപാതകത്തിൽ അത്ഭുതപ്പെടാനില്ല.

ഇത്രയ്ക്കും മനുഷ്യത്വവിരുദ്ധവും ജാതി,വർണ്ണ വെറിപിടിച്ചവരാണ് നിങ്ങൾ എന്ന് ഓരോ ദിവസവും ഓർമിപ്പിക്കുന്നത് നല്ലതാണ് അത്രത്തോളം ദളിത് സമൂഹം ജാഗ്രതയോടെ നിങ്ങളെയൊക്കെ നോക്കികാണും.

നമ്മൾ ഒരുമിച്ച് ശക്തമായി തന്നെ ഇത്തരം സമൂഹി തീവ്രവാദി വിഷങ്ങളെ നേരിട്ടാണം നമ്മുടെ നിലനിൽപ്പിനായി തലമുറയ്ക്കായി

NB എല്ലാവരും ഒന്നാംതരം അച്ചായന്മാരാണ്

https://www.facebook.com/nibu.thomas.395

https://www.facebook.com/alwin.alex.56

https://www.facebook.com/kuruvila.k.samuel

പിപ്പിലാഥന്‍ said...

കത്തോലിക്കാ സഭ ,പുതിയനിയമ പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു ബൈബിളിനോട് ചേര്‍ത്തപ്പോള്‍
എന്തുകൊണ്ട് ഈ
തോമസിന്‍റെ സുവിശേഷം ഒഴിവാക്കിയെന്ന് ചിന്തിക്കൂ

അപൂര്‍ണം ആയതുകൊണ്ടായിരുന്നോ?

3 യേശു പറഞ്ഞു: നിങ്ങളെ നയിക്കുന്നവർ ദൈവരാജ്യം ആകാശത്തിലാണെന്നു പറഞ്ഞാൽ, പറവകൾ അവിടെ നിങ്ങൾക്കു മുൻപേയെത്തും; അത് കടലിലാണെന്ന് നിങ്ങളോടു പറഞ്ഞാൽ, മത്സ്യങ്ങൾ അവിടെ നിങ്ങൾക്കു മുൻപിലാകും. ദൈവരാജ്യമോ, നിങ്ങൾക്കുള്ളിലും നിങ്ങൾക്കു പുറത്തുമാണ്. തന്നത്താൻ അറിയുമ്പോൾ, നിങ്ങൾ അറിയപ്പെടും; ജീവിക്കുന്ന പിതാവിന്റെ മക്കളായി നിങ്ങൾ സ്വയം തിരിച്ചറിയും. എന്നാൽ സ്വയം അറിയുന്നില്ലെങ്കിൽ നിങ്ങൾ ദാരിദ്ര്യത്തിലാണ്; ദാരിദ്ര്യമാണ് നിങ്ങൾ.
7 മനുഷ്യനു ഭക്ഷണമായിത്തീരുന്ന സിംഹത്തിനു ഭാഗ്യം; എന്തെന്നാൽ ആ സിംഹം മനുഷ്യനായി മാറുന്നു. സിംഹത്തിനു ഭക്ഷണമായിത്തീരുന്ന മനുഷ്യനു കഷ്ടം; എന്തെന്നാൽ ആ മനുഷ്യൻ സിംഹമായി തീരുന്നു.
10 ഞാൻ ലോകത്തിനു തീ വച്ചിരിക്കുന്നു; നോക്കൂ, അതു കത്തിപ്പടരുവോളം കാവലിരിക്കുകയാണു ഞാൻ.
13 യേശു ശിഷ്യന്മാരോടു പറഞ്ഞു: "എന്നെ താരതമ്യം ചെയ്ത്, ഞാൻ ആരെപ്പോലെയെന്നു പറയുക." ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "നീ നീതിയുടെ മാലാഖയ്ക്കു സമനാണ്." മത്തായി പറഞ്ഞു: "ബുദ്ധിമാനായ ഒരു ദാർശനികനെപ്പോലെയാണ് നീ." തോമാ അവനോടു പറഞ്ഞു: "ഗുരോ, നീ ആരെപ്പോലെയെന്നു പറയാൻ എന്റെ അധരങ്ങൾക്കു കഴിവില്ല." യേശു പറഞ്ഞു: "ഞാൻ നിന്റെ ഗുരുവല്ല, നീ കുടിച്ചിരിക്കുന്നു, നിന്നിൽ നിന്നു കുതിച്ചുപൊങ്ങാൻ ഞാൻ ഇടയാക്കിയ നീരൊഴുക്കിൽ നിന്നു കുടിച്ച് നീ ഉന്മത്തനായിരിക്കുന്നു." അനന്തരം അവൻ അവനെ ഒറ്റയ്ക്കു മാറ്റി നിർത്തി മൂന്നു വാക്കുകൾ പറഞ്ഞു. തോമാ തിരികെ വന്നപ്പോൾ മറ്റു ശിഷ്യന്മാർ അവനോടു ചോദിച്ചു: "യേശു നിന്നോട് എന്തു പറഞ്ഞു?" തോമാ അവരോടു പറഞ്ഞു: അവൻ എന്നോടു പറഞ്ഞ വാക്കുകളിൽ ഒന്നെങ്കിലും ഞാൻ പറഞ്ഞാൽ നിങ്ങൾ കല്ലുകളെടുത്ത് എന്നെ എറിയാൻ തുടങ്ങും; കല്ലുകളിൽ നിന്ന് അഗ്നി വമിച്ച് നിങ്ങളെ ദഹിപ്പിച്ചുകളയുകയും ചെയ്യും.
15 സ്ത്രീയിൽ നിന്നല്ലാതെ ജനിച്ചവനെ കാണുമ്പോൾ, കുമ്പിട്ടാരാധിക്കുക; അവനാണു നിങ്ങളുടെ പിതാവ്.
25 നിന്റെ സഹോദരനെ സ്വന്തം ആത്മാവിനെപ്പോലെ സ്നേഹിക്കുക; കണ്ണിലെ കൃഷ്ണമണി പോലെ അവനെ കത്തു സൂക്ഷിക്കുക.
42 വഴിയാത്രകാരായിരിക്കുക.
44 പിതാവിനെതിരെ ദൈവദൂഷണം പറയുന്നവനു പൊറുതി കിട്ടും; പുത്രനെ ദുഷിച്ചു പറയുന്നവനും പൊറുതിയുണ്ടാകും; പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവന് ഇഹലോകത്തിലും പരലോകത്തിലും പൊറുതിയില്ല.
56 ലോകത്തെ അറിഞ്ഞവൻ ഒരു ശവത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ശവത്തെ തിരിച്ചറിഞ്ഞവന് ലോകം ഒന്നുമല്ല.
62 എന്റെ രഹസ്യങ്ങൾ ഞാൻ അർഹതയുള്ളവർക്ക് വെളിപ്പെടുത്തുന്നു. നിങ്ങളുടെ വലകൈ ചെയ്യുന്നത് ഇടം കൈ അറിയാതിരിക്കട്ടെ.
73 വിളവു വളരെ, വേലക്കാരോ കുറവ്; വിളവിലേക്കു വേലക്കാരെ അയക്കാൻ കർത്താവിനോടു പ്രാർത്ഥിക്കുക.
74 കിണറിനു ചുറ്റും ഏറെപ്പേരുണ്ട്; കിണറ്റിലോ ആരുമില്ല.
82 എന്നോടൊത്തായിരിക്കുന്നവൻ തീയെ തൊട്ടു നിൽക്കുന്നു; എന്നിൽ നിന്ന് അകന്നിരിക്കുന്നവനോ, (ദൈവ)രാജ്യത്തിൽ നിന്ന് അകന്നിരിക്കുന്നു.
90 എന്റെയടുക്കൽ വരുക; എന്റെ നുകം ലഘുവും എന്റെ യജമാനത്തം ശാന്തവും ആകയാൽ നിങ്ങൾ വിശ്രമം കണ്ടെത്തും.
93 വിശുദ്ധമായത് നായ്ക്കൾക്കു കൊടുക്കാതിരിക്കുക; അല്ലെങ്കിൽ അവ അതിന് ചാണകക്കുന്നിൽ ഏറിയും. മുത്തുകൾ പന്നിയുടെ മുൻപിൽ വയ്ക്കാതിരിക്കുക. (വചനം 93)
95 നിനക്കു പണമുണ്ടെങ്കിൽ പലിശക്കു കൊടുക്കാതിരിക്കുക; നിനക്കു തിരിച്ചു തരാൻ വഴിയില്ലാത്തവനാരോ, അവനു കൊടുക്കുക.
99 ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു: "നിന്റെ അമ്മയും സഹോദരന്മാരും വെളിയിൽ കത്തു നിൽക്കുന്നു." അവൻ അവരോടു പറഞ്ഞു: ഇവിടെയുള്ളവരിൽ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാരോ അവരാണ് എന്റെ സഹോദന്മാരും അമ്മയും; അവർക്കാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം കിട്ടുന്നത്.
100 ഒരു സ്വർണ്ണനാണയം അവനെ കാണിച്ച് അവർ പറഞ്ഞു: "സീസറിന്റെ ആളുകൾ നമ്മിൽ നിന്ന് കപ്പം ആവശ്യപ്പെടുന്നു." അവൻ അവരോടു പറഞ്ഞു: "സീസറിന്റേതു സീസറിനു ദൈവത്തിന്റേതു ദൈവത്തിനും കൊടുക്കുക; എന്റേത് എനിക്കും നൽകുക.
102 പരീശന്മാർക്കു നാശം, എന്തെന്നാൽ അവർ കന്നുകാലിത്തൊഴുത്തിൽ കിടക്കുന്ന നായേപ്പോലെയാണ്; അതു സ്വയം തിന്നുകയില്ല, തിന്നാൻ കാലികളെ അനുവദിക്കുകയുമില്ല.
105 അച്ഛനമ്മമാരെ അറിയുന്നവൻ വേശ്യാപുത്രൻ എന്നു വിളിക്കപ്പെടും.
112 അരൂപിയെ ആശ്രയിച്ചിരിക്കുന്ന മാംസത്തിനു കഷ്ടം; മാംസത്തെ ആശ്രയിച്ചു നിൽക്കുന്ന അരൂപിക്കും കഷ്ടം.
114 ശിമയോൻ പത്രോസ് അവനോടു പറഞ്ഞു: "മറിയം നമുക്കിടയിൽ നിന്നു പോകട്ടെ; എന്തെന്നാൽ സ്ത്രീകൾ ജീവന് അർഹതയില്ലാത്തവരാകുന്നു". യേശു പറഞ്ഞു: കണ്ടാലും, അവളെ ഞാൻ പൗരുഷത്തിലേക്കു നയിക്കും; നിങ്ങൾ പുരുഷന്മാരെപ്പോലെ അവളും ജീവിക്കുന്ന ആത്മാവാകാൻ വേണ്ടിയാണത്. എന്തെന്നാൽ, സ്വയം പുരുഷനാക്കി മാറ്റുന്ന എല്ലാ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും.

പിപ്പിലാഥന്‍ said...

കാരുണ്ണ്യ വധം
_____________

മരണവു​മാ​യി മല്ലടിക്കുന്ന ഒരാളു​ടെ ജീവനോ,
മരിക്കു​മെന്ന് ഏതാണ്ട്ഉ റപ്പുള്ള ഒരാളു​ടെ ജീവനോ,
എടുക്കു​ന്നത്‌ ബൈബിൾ എങ്ങനെ കാണുന്നു?

ഉദാഹ​രണം, ഇസ്രായേൽ രാജാ​വായ ശൗലിന്‍റെ ചെറിയ ഒരു അനുഭവം തന്നെ നോക്കാം,

ഒരു യുദ്ധത്തിൽ ഗുരു​ത​ര​മാ​യി മുറി​വേറ്റ ശൌല്‍ തന്‍റെ സേവക​നോട്‌ തന്‍റെ ജീവൻ എടുക്കാൻ പറയുന്നു,
. (1 ശമുവേൽ 31:3, 4) എന്നാല്‍പക്ഷേ സേവകൻ അത്‌ ചെയ്‌തില്ല.
എന്നാൽ വേറൊരാള്‍ , താന്‍അത് ചെയ്തു എന്ന് അവകാ​ശ​പ്പെ​ട്ടു​കൊണ്ട് ദാവീ​ദി​ന്‍റെ അടുക്കൽ വന്നു.

ദാവീദ്‌ അയാളെ രക്തപാ​തകി എന്നു വിളിച്ചു.
ഈ സന്ദർഭ​ത്തിൽ ദൈവ​ത്തി​ന്‍റെ വീക്ഷണ​മാണ്‌ ദാവീദ്‌ പ്രതി​ഫ​ലി​പ്പി​ച്ചത്‌.​—2 ശമുവേൽ 1:6-16.

പറഞ്ഞത് ദൈവം അല്ല ദാവീദ് ആണെന്ന് എടുത്തു പറയട്ടെ

ഇതല്ലാതെ മറ്റൊരു സമാനമായ സംഭവം ഇല്ല എന്നാണു തോന്നുന്നത്

പാപത്തിന്‍റെ ഫലമാണ് മരണമെന്ന മുഖ്യ​ശ​ത്രു.
(റോമർ 5:12; 1 കൊരി​ന്ത്യർ 15:26) മരിക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല,
എന്നാൽ അതിനെ പേടി​ക്കു​ന്നു​മില്ല.
കാരണം മരിച്ച​വരെ വീണ്ടും ജീവനി​ലേക്കു കൊണ്ടു​വ​രു​മെന്നു ദൈവം വാക്കു തന്നിരി​ക്കു​ന്നു.
(യോഹ​ന്നാൻ 6:39, 40)
ജീവനെ ആദരി​ക്കുന്ന ഒരു വ്യക്തി കഴിയുന്ന ചികിത്സ തേടാം.
എന്നാൽ ആസന്നമാ​യി​രി​ക്കുന്ന മരണത്തെ വെറുതെ നീട്ടി​ക്കൊ​ണ്ടു​പോ​കാൻവേണ്ടി മാത്രം വൈദ്യ​ന​ട​പ​ടി​കൾ സ്വീക​രി​ക്ക​ണ​മെന്നല്ല അതിന്‍റെ അർഥം.

ചുരുക്കത്തില്‍ മാരകരോഗത്തിനു മരുന്ന് കഴിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം , അല്ലെങ്കില്‍ ബോധം ഉള്ള ഇല്ല അവസരത്തില്‍ തന്നെ അടുത്തുള്ള ആളുകളോട് പറഞ്ഞുവേക്കണം.എന്നാണു എന്‍റെ അഭിപ്രായം.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

ആയാള്‍ ആളൊരു ഹീറോ തന്നെ .
എന്തുകൊണ്ട്?

നമ്മുടെ പെണ്മക്കള്‍ക്കും , ഭാര്യമാര്‍ക്കും, എന്ന്ഇ വേണ്ട ഏറെക്കുറെ എല്ലാ വനിതകള്‍ക്കും ഇങ്ങനെ ഉള്ളവരെ ഭയങ്കര ആരാധന ആണ് ( അതിനെ കുറ്റം പറയുകയല്ല,അത് സ്വാഭാവികം ) അവരതൊന്നും പ്രകടിപ്പിക്കാന്‍ ഇഷ്ട്ടം ഇല്ലാത്തവര്‍ അല്ല , എന്നെപ്പോലെയുള്ള കപടസമൂഹത്തെ പേടിച്ചാണ് അവരത് പരസ്യമായി ചെയ്യാത്തത് .

ചുരുക്കം , ആ നല്ല ചങ്ങാതിക്കും ഇതൊക്ക കൃത്യമായി അറിയുന്നവന്‍ തന്നെയാണ് .


അതില്‍ രണ്ടു കക്ഷികളെയും ഞാന്‍ കുറ്റം പറയില്ല , ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തെ മാത്രമേ കുറ്റം പറയൂ.

ഇതൊക്കെ കൃത്യമായി അനുഭം ഉള്ളതുകൊണ്ടാണ് , വ്യക്തം ആയി കുറിക്കുന്നത് .

ഇങ്ങനെയുള്ളവര്‍ , ബസ്‌ ഓടിക്കുന്നവര്‍ വള്ളം ഊന്നുന്നവര്‍ , ആനക്കാര്‍ ഒക്കെ മഹിളാ മനസിലെവീരന്മാര്‍ തന്നെ. :)




ഇവരൊക്കെ ഇറങ്ങി വരുന്ന വീട്ടില്‍ നിന്നും ഒരു കസാല എടുത്താല്‍ ഇതൊക്കെ ഒഴിവാക്കാന്‍ മേലെ ?

തൊട്ടടുത്തു എത്രയോ വീടുകള്‍?
വെള്ളമോ മുട്ടറ്റം .

any way അയാളുടെ നടുവ് കേടായാല്‍ അയാള്‍ തന്നെ അനുഭവിക്കണം , ഈ പറയുന്ന എത്രപേര്‍ അയാളെ സഹായിക്കും?

പിപ്പിലാഥന്‍ said...

titus 2:13

മത്തായി 26:64 യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.

സങ്കീ 110 യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.

മർക്കൊസ്14:62
ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.

പ്രവൃത്തികൾ7:55
അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:

പിപ്പിലാഥന്‍ said...

പൗലോസിന്റെ എഴുത്തുകൾ വക്രീകരിച്ചും, കോട്ടിമാട്ടിയും, ദുര്‍വ്യാഖ്യാനം ചെയ്തും,മുറിച്ചും, അടര്‍ത്തിമാറ്റിയും , മുറിച്ചും, നമ്മുടെ കർത്താവും,രാജാവും, രെക്ഷകനുമായ യേശുകമശിഹായെ ,

നമ്മുടെ ഏകസത്യദൈവമായി, - ബൈബിളിലെ ഇസ്രായേലിന്റെ ദൈവമാക്കാൻ,
പാഴ്ശ്രമം നടത്തേണ്ട .

കാരണം പൗലോസിന് ഒരു ദൈവമേ ഒള്ളൂ എങ്കിൽ,
അത് യേശുവിന്റെ ദൈവമാണ് എന്ന് പൗലോസ് അനേക തവണ ആവർത്തിക്കുന്നു.
പൌലോസിനു എത്ര ദൈവം ഉണ്ട് ? ഒരു ദൈവമേ ഒള്ളൂ എങ്കില്‍,

പൌലോസിന്‍റെ ദൈവം ആരാണ് എന്നാണു പൌലോസ് പഠിപ്പിക്കുന്നത്‌

റോമര്‍ :1:1
ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു.

:1:4
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ

15:5
എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു

1 കൊരിത്യര്‍ 1:9
തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.

2 കൊരിന്ത്യര്‍ 1:3
മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ.
4:6
ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു

11:31
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു

ഗലാത്യര്‍ 1::1
മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൗലൊസും

എഫെസ്യര്‍ 1:3
സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.
1:17
നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു
3:11
അവൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിവർത്തിച്ച അനാദിനിർണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‍വരുന്നു.

5:20
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്‌പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.

കൊലെസ്യര്‍ 1:5
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.


തെസലോണിയ :1:3
നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു

2 തെസലോണിയ 1:2
പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

പിപ്പിലാഥന്‍ said...

പാമ്പോളജിസ്റ്റു വിജയചന്ദ്രൻ

പിപ്പിലാഥന്‍ said...

ഇത് രണ്ടും തെറ്റാണ് :) ദൈവം നുണ പറഞ്ഞു പാമ്പ് സത്യം പറഞ്ഞു എന്നാണു സാത്താൻ ജോർജിന്റെ ഉപഗ്രഹം പാമ്പ് ജോർജിന്റെ പഠിപ്പിക്കൽ , പാമ്പ് സത്യം പറഞ്ഞതുകൊണ്ട് ദൈവം യെഹോവാ പാമ്പിനെ ശിക്ഷിച്ചു എന്ന് പാമ്പ് വിജയൻ