Saturday, February 2, 2019

debate


51 comments:

പിപ്പിലാഥന്‍ said...

പിതാവ് വന്നോ ? അതോ പിതാവ് അയച്ചോ?





യോഹന്നാൻ :4:10
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.

മർക്കൊസ്:12:6
അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.


യോഹന്നാൻ:3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.


4:10
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.


യോഹന്നാൻ:3:18
അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.


യോഹന്നാൻ:5:23
പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.


യോഹന്നാൻ:6:57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.

യോഹന്നാൻ:6:29
യേശു അവരോടു: “ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ” എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ:8:42
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.

യോഹന്നാൻ:14:6
യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

റോമർ:8:32
സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?

എബ്രായർ :1:5
“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?


യോഹന്നാൻ:3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

യോഹന്നാൻ:1:29
പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു/// സ്നാപകൻ ഒരു മണ്ടൻ തന്നെ അല്ലെ? :)



പിപ്പിലാഥന്‍ said...

കർത്താവു എന്ന വാക്കിന്റെ പിന്നിലെ മറിമായങ്ങളും
യേശുവിനെ ദൈവമാക്കാനുള്ള പെടാപ്പാടുകളും
-------------------------------------------------------------------------------
ക്രിസ്ത്യാനികൾ പലപ്പോഴും യേശുവിന്റെ ദൈവീകതക്ക് തെളിവായി ഉദ്ദരിക്കുന്ന ഒരു കാര്യം യേശുവിനെ ശിഷ്യന്മാർ കർത്താവു എന്ന് വിളിച്ചു എന്നതാണ് .
യേശുവിനെ ശിഷ്യൻമാർ വിളിച്ചതായി ഒറിജിനൽ സുവിശേഷങ്ങളിൽ കാണുന്നത് കുരിയോസ്( κύριος ) എന്ന പദമാണ്‌
കുരിയോസ് (κύριος )എന്ന വാക്ക് ആണ് മലയാളം പരിഭാഷകർ കർത്താവു എന്ന് മലയാളത്തിൽ പരിഭാഷപ്പെടുതിയിരിക്കുന്നത് .
കുരിയോസ് (κύριος ) എന്ന വിശേഷണം ദൈവത്തിനു മാത്രമേ ഉപയോഗിക്കാവൂ ആയതിനാൽ യേശു ദൈവമാണ് എന്ന് അവർ വാദിക്കുന്നു .
Κυρίῳ = കുരിയോസ് എന്ന പദം ദൈവത്തിനു മാത്രം ഉപയോഗിക്കപ്പെടുന്നതോ????
കുരിയോസ് എന്നു ഒരാളെ വിളിച്ചാല്‍ അയാള്‍ ദൈവമാണ് എന്ന് അര്‍ത്ഥമോ????
ഈ വിഷയം ആണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്
കുരിയോസ് എന്ന ഗ്രീക്ക് പദം സുവിശേഷങ്ങളിൽ യേശുവിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് മറ്റു മനുഷ്യർക്കും ഉപയോഗിച്ചിട്ടുള്ളതായി കാണാം .
ഇതേ വാക്ക് തന്നെ യജമാനൻ എന്ന അർത്ഥത്തിൽ മനുഷ്യരെ വിളിക്കുവാൻ പുതിയ നിയമത്തിൽ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്
ഇത് കൂടാതെ ഗ്രീക്ക് പഴയനിയമത്തില്‍ അനേകരെ κύριε =കര്‍ത്താവേ വിളിച്ചിരിക്കുന്നതായും കാണാം,
ആദ്യം പുതിയ നിയമത്തിൽ
κύριε =കര്‍ത്താവേ എന്നു ദൈവത്തെയോ യേശുവേ യോ അല്ലാതെ കൂടാതെ മറ്റുള്ളവരെ സംബോധന ചെയ്തിരിക്കുന്ന ഉദാഹരണങ്ങൾ പരിശോധിക്കാം
-----------------------------------------------------------------
1- കോതമ്പിന്റെ ഇടയിൽ കള വിതെച്ച ഉപമയിലെ വീട്ടുടയവനെ തന്റെ ദാസന്മാര്‍ വിളിക്കുന്നതു κύριε/ 'കര്‍ത്താവേ' എന്നാണു (മത്തായി .13:27 )
------------------------------------------------------------------------------
2- പരദേശത്തു പോകുമ്പോള്‍ തന്റെ ദാസന്മാര്‍ക്ക് താലന്തു കൊടുക്കുന്ന മനുഷ്യന്റെ ഉപമയിലേ യജമാനന്റെ ദ്രവ്യം എന്നതിനു τὸ ἀργύριον τοῦ κυρίου/ The silver of the Lord എന്നും യജമാനനേ എന്ന് സംബോധന ചെയ്യുന്നിടത്ത് കര്‍ത്താവേ എന്ന് അര്‍ത്ഥമുള്ള κύριε / കുരിയേ എന്ന പദം ആണുപയോഗിച്ചിരിക്കുന്നത് , മത്തായി . 25:18-20, 22, 24.
-------------------------------------------------------------------------
3 മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനെ വിളിക്കുന്നു കര്‍ത്താവേ(കുരിയോസ്) എന്ന്, . മത്തായി 27:63.
-----------------------------------------------------
4 - പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനെ വിളിക്കുന്നു : κύριε / കര്‍ത്താവേ യോഹന്നാൻ :12:21
-----------------------------------------------------------------------------------

പിപ്പിലാഥന്‍ said...

1 തിമൊഥെയൊസ് :6:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

എബ്രായർ:11:27
വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.

പിപ്പിലാഥന്‍ said...

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല

ohn 6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ
യോഹന്നാൻ:5:37
എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;
മത്തായി:11:27
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.

1യോഹന്നാൻ :4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.



യോഹന്നാൻ1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു





യോഹന്നാൻ:7:29
ഞാൻ അവന്റെ അടുക്കൽനിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു” എന്നു വിളിച്ചുപറഞ്ഞു

യോഹന്നാൻ:8:19
അവർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.

.യോഹന്നാൻ:8:55
എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.

.
ലൂക്കോസ്:10:22
എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. പുത്രൻ ഇന്നവൻ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവൻ എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.

പിപ്പിലാഥന്‍ said...

ആരാധന proskuneó

ആരാധിക്കുക, നമസ്കരിക്കുക , കുമ്പിടുക ...... എന്നീ വാക്കുകള്‍ക്കു proskuneó എന്ന ഒരുവാക്കേ ഒള്ളൂ എന്ന് ദയവായി എഴുത്തുകാരന്‍ മനസിലാക്കണം . അബദ്ധം പറ്റരുത്‌ .

മത്തായി 8:2 നമസ്കരിച്ചു.
മത്തായി 9:18 9:18 ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു:
മത്തായി 18:26
അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
ഇനിയുംഅനേകം തരാം ഇവിടെയും proskuneó എന്ന വാക്ക്തന്നെയാണ്, രാജാവിന്മുന്‍പില്‍ കുമ്പിടുന്നതിനും , ബഹുമാനം പ്രകടിപ്പ്ക്കുന്നതിനും എല്ലാം ഒരുവാക്കേ ഒള്ളൂ .

ആരാധന പിതാവിന് മാത്രം , അല്ലെങ്കില്‍, മത്തായി യേശു ദാസന്‍ യജമാനനനെ ആരാധിച്ചു എന്നാണോ പറഞ്ഞത്

പിപ്പിലാഥന്‍ said...

വന്നവന്‍ പിതാവോ പിതാവ് അയച്ചവനോ?


B. 1 യോഹന്നാൻ :4:14
പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
A. JOHN 3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.


C. ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.

യോഹന്നാൻ:7:28
ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: “നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.
_____________
സ്വന്തം ഇഷ്ട്ടത്താലോ അതോ പിതാവിന്‍റെ ഇഷ്ട്ടത്താലോ?

യോഹന്നാൻ:12:49
ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു
_____________
കല്പ്പിക്കുന്നവന്‍ അയച്ചവനെക്കാള്‍ വലിയവന്‍ തന്നെ.

ഗലാത്യർ4:4
എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു.
_________________
സ്ത്രീയില്‍നിന്ന് ദൈവം ജനിച്ചു എന്നാണോ , ദൈവത്തിന്‍റെ പുത്രന്‍ ജനിച്ചു എന്നാണോ?
**************************എബ്രായര്‍ 1:6
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു

പിപ്പിലാഥന്‍ said...

വലതു ഭാഗം

സങ്കീ110:1
യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
_____________
ഇവിടെ യെഹോവാ ആരോടാണ് അരുള്‍ ചെയയുന്നത്?


അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
_______________
ആരാണ് മഹിമയുടെ വലതു വശത്ത്‌ ഇരുക്കുന്നത്?

January 22, 2016 at 2:02 PM Delete
Blogger പിപ്പിലാഥന്‍ said...
1 പത്രൊസ് :3:22
അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.
______________
അവന്‍ ആരാണ് ?

അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
_______________
ആരാണ് മഹിമയുടെ വലതു വശത്ത്‌ ഇരുക്കുന്നത്?

എബ്രായർ:1:13
“ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
_______________
ആര് ആരോട് പറഞ്ഞു?


എബ്രായർ:10:12
യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു
________________
യേശു ആരുടെ വലതു ഭാഗത്ത്‌ ആണ് ഇരുന്നത്?


സങ്കീർത്തനങ്ങൾ:8:6
നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
_______________
ആര് ആരുടെ കാല്‍കീഴില്‍ ആക്കി?


മത്തായി :26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
______________
യേശു ആരുടെ വലതു ഭാഗത്ത് ഇരിക്കും എന്നാണു യേശു പറയുന്നത്?


മർക്കൊസ് :16:19
ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
_______________
മാര്‍കോസ് എഴുതിയ സുവിശേഷത്തിന്റെ സംഗ്രഹം തെറ്റാണോ?


കൊലൊസ്സ്യർ:3:1
ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ
______________
പൌലോസ് പറയുന്നത് യേശു ഇപ്പോള്‍ എവിടെ ഇരിക്കുന്നു എന്നാണു പഠിപ്പിക്കുന്നത്‌?

പിപ്പിലാഥന്‍ said...

ദൈവം മനുഷ്യനായി എന്ന് സത്യവേദപുസ്തകാമോ, POCബൈബിളോ പറയുന്നില്ല
എന്നാല്‍ ദൈവം തന്‍റെ പുത്രനെ അയച്ചു എന്ന് ബൈബിള്‍ ഉടനീളം പഠിപ്പിക്കുന്നു ,
എന്നിട്ടും അസത്യം പ്രചരിപ്പിക്കുന്നവര്‍ ആരാ ആണ് ?

യോഹന്നാൻ :4:10
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
--------------------------------------------------------
ദൈവം പുത്രനെ അയച്ചു എന്ന് ബൈബിള്‍ പഠിപ്പിക്കുമ്പോള്‍ , ദൈവം തന്നെ മനുഷ്യനായി എന്ന് ഭോഷന്മാര്‍ സാത്താനുവേണ്ടി പരദൂഷണം പറഞ്ഞു ജനത്തെ നരകാഗ്നിക്ക് ഇര ആക്കുന്നു.
ഇല്ലാത്ത പുത്രനെ എങ്ങനെ അയക്കും ?


1 യോഹന്നാൻ 4:9 ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
---------------------------------------
ഇല്ലാത്ത പുത്രനെ എങ്ങനെ അയക്കും ?
ദൈവം പുത്രനെ അയച്ചു എന്ന് ബൈബിള്‍ പഠിപ്പിക്കുമ്പോള്‍ , ദൈവം തന്നെ മനുഷ്യനായി എന്ന് ഭോഷന്മാര്‍ സാത്താനുവേണ്ടി പരദൂഷണം പറഞ്ഞു ജനത്തെ നരകാഗ്നിക്ക് ഇര ആക്കുന്നു.



1 യോഹന്നാൻ 4:14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
-------------------------
ഇല്ലാത്ത പുത്രനെ എങ്ങനെ അയക്കും ?
ദൈവം പുത്രനെ അയച്ചു എന്ന് ബൈബിള്‍ പഠിപ്പിക്കുമ്പോള്‍ , ദൈവം തന്നെ മനുഷ്യനായി എന്ന് ഭോഷന്മാര്‍ സാത്താനുവേണ്ടി പരദൂഷണം പറഞ്ഞു ജനത്തെ നരകാഗ്നിക്ക് ഇര ആക്കുന്നു.





മർക്കൊസ്:12:6
അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
--------------------------------------------------
അത് ആരെകുരിച്ചുള്ള ഉപമ ആണ്?


യോഹന്നാൻ:3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
---------------------------------------------------
ഇല്ലാത്ത പുത്രനെ എങ്ങനെ അയക്കും ?
ദൈവം പുത്രനെ അയച്ചു എന്ന് ബൈബിള്‍ പഠിപ്പിക്കുമ്പോള്‍ , ദൈവം തന്നെ മനുഷ്യനായി എന്ന് ഭോഷന്മാര്‍ സാത്താനുവേണ്ടി പരദൂഷണം പറഞ്ഞു ജനത്തെ നരകാഗ്നിക്ക് ഇര ആക്കുന്നു.



JOHN 4:10
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
--------------------------------------------------------
ഇല്ലാത്ത പുത്രനെ എങ്ങനെ അയക്കും ?
ദൈവം പുത്രനെ അയച്ചു എന്ന് ബൈബിള്‍ പഠിപ്പിക്കുമ്പോള്‍ , ദൈവം തന്നെ മനുഷ്യനായി എന്ന് ഭോഷന്മാര്‍ സാത്താനുവേണ്ടി പരദൂഷണം പറഞ്ഞു ജനത്തെ നരകാഗ്നിക്ക് ഇര ആക്കുന്നു.



യോഹന്നാൻ:3:18
അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
------------------------------------------------------------
പുത്രനെ പിതാവാക്കുന്നവനു ന്യായവിധി ഉറപ്പു

പിപ്പിലാഥന്‍ said...

ഷിജു കുത്തിയതോട് , ലോകസ്ഥാപനത്തിനു മുൻപേ ഷൈജുവിനു പിതാവിന്‍റെ സന്നിധിയിൽ മഹത്വം ഉണ്ടായിരുന്നു എന്ന് സ്വയം ഊഹിച്ചു യേശുവിനു തുല്യന്‍ ആക്കിയ ഷൈജു ജോസഫ്


ഉൽപ്പത്തി 1:26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക
------------------------------------------
ആര് ആരോട് പറഞ്ഞു?

ഉൽപ്പത്തി 3 :22 മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; \
--------------------------------------
ആര് ആരോട് പറഞ്ഞു?

വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
--------------------------------------
ആര് ആരോട് പറഞ്ഞു ?


സങ്കീർത്തനം 110 1 യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
-----------------------
ആര് ആരോട് പറഞ്ഞു ?

അറിയില്ലെങ്കിൽ നിങ്ങളുടെ പാസ്റ്ററോട് ചോദിച്ചു പറഞ്ഞാലും മതി.

പിപ്പിലാഥന്‍ said...

olx idukki

https://www.olx.in/kerala_g2001160/real-estate_c3/q-idukki

പിപ്പിലാഥന്‍ said...

1 തിമോത്തി 2:6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
______________________
യേശുക്രിസ്തു മരുവില കൊടുത്തത് ആര്‍ക്കാണ്?

പിപ്പിലാഥന്‍ said...

ഔപചാരികമായ ഒരു പോസ്റ്റ്‌
ജോലിക്കിടയിലെ ആരോ ആസൂത്രണം ചെയ്ത
ഒരു അപകടം ആയി മാത്രം ഞാനിതിനെ കാണുന്നു .
അതില്‍ കൂടുതല്‍ ഒന്നും എനിക്കില്ല

ഇന്ത്യയിലെ എന്നല്ല ഒരു രാജ്യത്തെ പട്ടാളക്കാരോടും , ഒരു സാധാ മനുഷ്യനോടുള്ളതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഞാന്‍ നല്‍കുന്നില്ല

ഇതിന്‍റെ എത്ര ഇരട്ടി ആളുകള്‍ ദിനവും ഉദ്യോഗസ്ഥരുടെയും സര്‍ക്കാരുകളുടെയും കെടുകാര്യസ്ഥതമൂലം പട്ടിണി കൊണ്ട് മരിക്കുന്നു

ഇതൊക്കെ അപ്പോള്‍? ....

പിപ്പിലാഥന്‍ said...


പാക്കിസ്ഥാനിലെ ,ആസാദ് കാഴ്മീരിലെ തീവ്രവാദി ഫാക്ടറികള്‍ അതിന്‍റെ മുതലാളിയെയും തൊഴിലാളികളെയും എതുമാര്‍ഗത്തിലൂടെയും ഇല്ലായ്മ ചെയ്യണം എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാവില്ല



അമേരിക്കക്കു അഫ്ഗാനില്‍ കാര്യങ്ങള്‍ ശെരിയാക്കാന്‍ പാക് സഹകരണം അനിവാര്യമാണ് ,
റഷ്യക്കും ഇപ്പോള്‍ പാക്കിസ്ഥാനോട് തൊട്ടുകൂടായ്മ തീരെയില്ല
ചൈനയോ അവരുടെ ബഡാ ദോസ്തും...
ഇന്ത്യയെക്കാള്‍ ലോകരാജ്യങ്ങക്ക് ആവശ്യം പാക്കിസ്ഥാനെ ആണെന്നത് പരസ്യമായ രഹസ്യം

പാക്കിസ്ഥാനിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യേണ്ടത് , ഇന്ത്യയേക്കാള്‍ ഇസ്രായേലിന്റെ , അമേരിക്കയുടെ , യൂറോപ്പിന്‍റെ ഒക്കെ ആവശ്യമാണ്‌

അത് ഇന്ത്യയുടെ ചിലവില്‍ അഥവാ അക്കൌണ്ടില്‍ ചെയ്യിക്കാന്‍ അവര്‍ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ ആയി . അതിനായി മൊസാദ് BJP യെ ശെരിക്കും "എല്ലാ" കാര്യത്തിലും സഹായിക്കുന്നും ഉണ്ടെന്നു മനസിലാക്കുന്നു.

കൈ നനയാതെ മീന്‍പിടിക്കണമെന്ന തന്ത്രം , കാരണം ഭാവിയിലും പാക്കിസ്ഥാനെക്കൊണ്ട് അവര്‍ക്ക് ആവശ്യം ഉണ്ടെന്നുള്ളത് തന്നെ. എല്ലാ മേഖലകളിലും അത്ര തന്ത്രപ്രദാനം ആണ് ആ രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളും .

അതുകൊണ്ട് ഈ പ്രശ്നം കാര്യത്തോട് അടുക്കുമ്പോള്‍ ഇവര്‍ ( ലോകരാജ്യങ്ങള്‍) ഇവരുടെ തനിനിറം പുറത്തെടുക്കും .

പിപ്പിലാഥന്‍ said...

ഗ്യാസ്

https://youtu.be/43v0YDmfRI8

പിപ്പിലാഥന്‍ said...

ഇവിടെയുള്ള ലോക്കല്‍ പള്‍സ് ( പലരോടും സംസാരിച്ചിട്ടു) അവരുടെ ഹീറോ വിംഗ് കമ്മാണ്ടാര്‍ അഭിനന്ദും , ഇമ്രാന്‍ ഖാനുമാണ് .

ഇന്ത്യയിലെ 130 കോടിയില്‍ 90 ശതമാനം പേര്‍ക്കും ചെയ്യാവുന്ന ഒരു പണിയാണ് മോഡി ചെയ്തത് , എന്നാല്‍ ഭാരതത്തിലെ കേവലം 50 പേരില്‍ താഴെ മാത്രം ചെയ്യാന്‍ കഴിയുന്ന പണിയാണ് ( മിഗ് 21 വച്ച് ഇന്റര്‍സെക്റ്റ് ചെയ്യുന്ന) വിംഗ് കമ്മാണ്ടാര്‍ അഭിനന്ദും കൂട്ടുകാരനും ചെയ്തത് .

ഇമ്രാന് വേണമെങ്കില്‍ മറ്റ് വഴികളും ഉണ്ടായിരുന്നു , പാക് ആര്‍മിയുടെയും തീവ്രവാദികളുടെയും കണ്ണില്‍ കരടായി എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടി ജോലിചെയ്ത നമ്മുടെ അതിധീരനായ സഹോദരനെ ഉപാധികള്‍ ഇല്ലാതെ വിടുന്ന ഇമ്രാനെ അഭിനന്ദിക്കാതിരിക്കാന്‍ എനിക്കാവില്ല ,
തീവ്രവാദികള ഇന്ത്യയും പാക്കിസ്ഥാനും കൂടി ഇല്ലായ്മ ചെയ്യണം
പാക്കിസ്ഥാനില്‍ ഇന്ത്യRAW നടത്തുന്ന ബലൂചി പ്രവര്‍ത്തനം ഇന്ത്യയിലുള്ളവര്‍ക്ക് അറിയില്ല )സഹായവും ഇന്ത്യ നിര്‍ത്തണം , കാശ്മീരില്‍ ISI ചെയ്യുന്ന സഹായവും നിര്‍ത്തണം.

പാക്കിസ്ഥാനില്‍ ഇന്ത്യ യുദ്ധം ചെയ്യാതിരിക്കേണ്ടത് ഇന്ത്യയേക്കാള്‍ ചൈനയുടെ ആവശ്യം ആണ്.

പിപ്പിലാഥന്‍ said...

ഇവിടെയുള്ള ലോക്കല്‍ പള്‍സ് ( പലരോടും സംസാരിച്ചിട്ടു) അവരുടെ ഹീറോ വിംഗ് കമ്മാണ്ടാര്‍ അഭിനന്ദും , ഇമ്രാന്‍ ഖാനുമാണ് .

ഇന്ത്യയിലെ 130 കോടിയില്‍ 90 ശതമാനം പേര്‍ക്കും ചെയ്യാവുന്ന ഒരു പണിയാണ് മോഡി ചെയ്തത് , എന്നാല്‍ ഭാരതത്തിലെ കേവലം 50 പേരില്‍ താഴെ മാത്രം ചെയ്യാന്‍ കഴിയുന്ന പണിയാണ് ( മിഗ് 21 വച്ച് ഇന്റര്‍സെക്റ്റ് ചെയ്യുന്ന) വിംഗ് കമ്മാണ്ടാര്‍ അഭിനന്ദും കൂട്ടുകാരനും ചെയ്തത് .

ഇമ്രാന് വേണമെങ്കില്‍ മറ്റ് വഴികളും ഉണ്ടായിരുന്നു .

പാക് ആര്‍മിയുടെയും തീവ്രവാദികളുടെയും കണ്ണില്‍ സ്വയം കരടായി ഇമ്രാന്‍ ,

എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടി ജോലിചെയ്ത നമ്മുടെ അതിധീരനായ സഹോദരനെ ഉപാധികള്‍ ഇല്ലാതെ വിടുന്ന ഇമ്രാനെ അഭിനന്ദിക്കാതിരിക്കാന്‍ എനിക്കാവില്ല ,


തീവ്രവാദികള ഇന്ത്യയും പാക്കിസ്ഥാനും കൂടി ഇല്ലായ്മ ചെയ്യണം
പാക്കിസ്ഥാനില്‍ ഇന്ത്യRAW നടത്തുന്ന ബലൂചി പ്രവര്‍ത്തനം ഇന്ത്യയിലുള്ളവര്‍ക്ക് അറിയില്ല )സഹായവും ഇന്ത്യ നിര്‍ത്തണം , കാശ്മീരില്‍ ISI ചെയ്യുന്ന സഹായവും നിര്‍ത്തണം.

പാക്കിസ്ഥാനില്‍ ഇന്ത്യ യുദ്ധം ചെയ്യാതിരിക്കേണ്ടത് ഇന്ത്യയേക്കാള്‍ ചൈനയുടെ ആവശ്യം ആണ്.

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=-r8EYsLo0Yk

പിപ്പിലാഥന്‍ said...

റാഫേൽ അഴിമതി ഇടപാടു ഇൻഡ്യൻ ജനതയുടെ ഓർമ്മയിൽ നിന്നുപോലും പോയി എന്നതിന്റെ നേട്ടം എതായാലും പാക്കിസ്താനല്ല എന്നാണു എനിക്കു തോന്നുന്നതു .
നേട്ടം നമ്മുക്കു തന്നെയാണൂ.

പിപ്പിലാഥന്‍ said...

പോടാ ഡാഷു മോനെ , 12 ദിവസം ഉണ്ടായിട്ടും നമ്മുടെ അതിർത്തിയിൽ നിന്ന് 2 മയില്‍, ഏഴു മയില്‍ 10 മയില്‍ എന്ന് തുടങ്ങി 50 മയില്‍ വരെ പലതരത്തില്‍ പറയുന്ന അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് ഭീകരര്‍ തുടരും എന്ന് , എന്നും രാവിലെ കൃത്യമായി വയറ്റീന്നു പോകുന്ന ഒരു ഭാരതീയനും കരുതാന്‍ കഴിയില്ല ,

മലബന്ധം കലശലായി അമേദ്യം തലച്ചോറില്‍ നിറഞ്ഞ ചില കേസുകള്‍ എന്തെങ്കിലും പറയുന്നത് അതേപടി തള്ളാന്‍ അച്ചാരം വാങ്ങിയ സാജന്‍ ഇത് പറഞ്ഞില്ല എങ്കിലേ അത്ഭുതം ഒള്ളൂ.

പിപ്പിലാഥന്‍ said...

എടാ തൈരെ സാജാ ,

2011 ൽ സ്വർണ്ണത്തിനു 1800 ഡോളർ per ഔൺസ് ,
ഇന്ന് സ്വർണ്ണത്തിനു 1200 ൽ ,
അന്നത്തേക്കായിൽ 33 ശതമാനം ഇപ്പോഴും അന്തരാഷ്ട്ര മാർക്കറ്റിൽ വിലക്കുറവാണ്

എന്നിട്ടും കേരളത്തിൽ അന്നത്തെക്കാൾ വില വാങ്ങുന്നുണ്ട് എങ്കിൽ , വാങ്ങുന്ന കഴുതകളെ ആണ് , ചൂലിൽ മൂത്രം ഒഴിച്ചശേഷം മുഖത്തു അടിക്കേണ്ടത് .
പിന്നെ ഇങ്ങനെ കച്ചവടക്കാർക്ക് വേണ്ടി സത്യം മറച്ചുവെച്ചു എഴുതുന്നവർക്കും കൊടുക്കണം , ചൂലിൽ തൂറ്റിയിട്ടു മുഖത്തടി നാലെണ്ണം.

https://goldprice.org/gold-price-charts/20-year-gold-price-history-in-us-dollars-per-ounce

പിപ്പിലാഥന്‍ said...

g board

https://www.youtube.com/watch?v=t38ywSd-1Ng

പിപ്പിലാഥന്‍ said...

kp yohannan

https://www.wthrockmorton.com/2016/03/18/k-p-yohannan-meets-with-indian-prime-minister-narendra-modi/

പിപ്പിലാഥന്‍ said...

https://www.amazon.com/LG-Stylo-Unlocked-T-Mobile-Exclusive/dp/B07D3QKRW1/ref=sr_1_3?keywords=lg+stylo+4+phone&qid=1552160766&s=gateway&sr=8-3

പിപ്പിലാഥന്‍ said...

പിടിക്കപ്പെടാതിരിക്കാൻ ഇവൻ രാജ്യത്തെ സകല രാഷ്ട്രീയ പാർട്ടികൾക്കും കോടിക്കണക്കിനു കോഴകൊടുത്തു എന്നും കേൾക്കുന്നു , പിന്നെ പരസ്യമായി മോദിക്ക് ഒരുകോടിയും ,

ഇതെല്ലാം പാവപ്പെട്ട കുട്ടികളെ കാട്ടിയുണ്ടാക്കിയ പൈസ ആണെന്നതാണ് കൃത്യം ഗൗരവതാരം ആക്കുന്നത്.

https://www.wthrockmorton.com/2016/03/18/k-p-yohannan-meets-with-indian-prime-minister-narendra-modi/

പിപ്പിലാഥന്‍ said...

ചിന്തിക്കാത്ത ജനം

2007-2008 ഒരു ബാരല്‍ ക്രൂഡോയിലിന് 130 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 55 രൂപയ്ക്കു വിറ്റിരുന്ന സര്‍ക്കാര്‍ ആരുടെ?

2010 ഒരു ബാരല്‍ ക്രൂഡോയിലിന് 38 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 68 രൂപയ്ക്കു വിറ്റിരുന്ന സര്‍ക്കാര്‍ ആരുടെ?

2018-19 ഒരു ബാരല്‍ ക്രൂഡോയിലിന് 70 ല്‍ താഴെ ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 82 രൂപയ്ക്കു വില്‍ക്കുന്ന സര്‍ക്കാര്‍ ആരുടെ?

പിപ്പിലാഥന്‍ said...



ഗുജറാത്ത് കാരൻ മോദിക്ക് ഗുജറാത്ത് വിട്ട്,
83 ശതമാനം ഹിന്ദുക്കൾ ഉള്ള വാരണാസി തിരഞ്ഞെടുക്കുന്നതിൽ കാണാത്ത അസിഹിഷ്ണത , ഗാന്ധി 45 ശതമാനം ഹിന്ദുക്കൾ ഉള്ള വയനാട് തെരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്നത് എന്തുകൊണ്ട് ?

മോദിക്ക് എന്തുകൊണ്ട് വയനാട്ടിൽ വന്നു രാഹുലിനെ തോൽപ്പിച്ചുകൂടാ?


Why gujrathvaala modi running away both from Gujrath and Delhi to Varanasi , where RSS and Hindu extremist have a wild majority?.


പിപ്പിലാഥന്‍ said...

രാഹുലും പ്രിയങ്കയും ഒന്നിച്ചുള്ള യാത്രകൾ ഒഴിവാക്കണം

ഓർമ
ഇന്ദിരാ ഗാന്ധി,
രാജീവ് ഗാന്ധി
രാജേഷ് പയലറ്റ്
മാധവറാവു സിന്ധ്യ
റെഡ്ഢി
ബാലയോഗി
സെയിൽ സിംഗ്

പിപ്പിലാഥന്‍ said...

A. ഉൽപ്പത്തി :1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
-------------------------------------
ഏതു ദൈവത്തിന്റെ ആത്മാവ്?

B.1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;
------------------------
ദൈവം ആരോട് പറഞ്ഞു?

C ഉൽപ്പത്തി :3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു;
---------------------
യഹോവയായ ദൈവം: ആരോട് പറഞ്ഞു?

പിപ്പിലാഥന്‍ said...

A. ഉൽപ്പത്തി :1:2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
-------------------------------------
ഏതു ദൈവത്തിന്റെ ആത്മാവ്?

B.1:26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക;
------------------------
ദൈവം ആരോട് പറഞ്ഞു?

C ഉൽപ്പത്തി :3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു;
---------------------
യഹോവയായ ദൈവം: ആരോട് പറഞ്ഞു?

പിപ്പിലാഥന്‍ said...

720 Dew Bloom Rd, Brandon, FL 33511

പിപ്പിലാഥന്‍ said...

367 Athanasius Defines the New Testament

bishop of Alexandria. Athanasius


https://www.christianitytoday.com/history/issues/issue-28/367-athanasius-defines-new-testament.html

പിപ്പിലാഥന്‍ said...

ഇപ്പോൾ പിണറായിയെ കാണുമ്പോൾ സങ്കികൾ ശരണം വിളിക്കും,
ഇത്രയ്ക്ക് ഭക്ത്തിയാണോ പിണറായിയോട്....???

സഹികെട്ടാൽ നല്ല വിശ്വാസികൾ നിന്നെയൊക്കെ എടുത്ത് പഞ്ഞിക്കിടും...

പിപ്പിലാഥന്‍ said...

ഊഹം + അനുമാനം + സങ്കല്പം + ഭാവന + മുറിവചനം + കോഴിമസാല + പഞ്ചസാരയില്‍ പൊതിഞ്ഞ ദൈവദൂഷണം + നിത്യജീവന്‍ നഷ്ട്ടമാകുന്ന തേനില്‍ മുക്കിയ പാഷാണം
= oneness ദുരൂപദേശം

പിപ്പിലാഥന്‍ said...

യേശു പറഞ്ഞത് വിശ്വസിക്കെണ്ടാവര്‍ അത് വിശ്വസിക്കട്ടെ
ഇതേപോലെ ലോകക്കാര്‍ പറയുന്നത് വിശ്വസിക്കെണ്ടാവര്‍ അത് വിശ്വസിക്കട്ടെ

പിപ്പിലാഥന്‍ said...

2019 ഏപ്രിൽ മാസം അടൂരിൽ നടന്ന Oneness Vs ത്രീത്വവാദ സംവാദത്തിൽ ചോദിച്ച ചോദ്യങ്ങളും ബൈബിളിലെ ഉത്തരങ്ങളും ഇവിടെ പോസ്റ്റ് ചെയ്യുന്നു

, പലയിടത്തും രണ്ടു കൂട്ടർക്കും ഊഹവും സങ്കൽപ്പവും അനുമാനങ്ങളും ഭാവനകളും അവരവരുടെ പോക്കറ്റിൽ നിന്നുള്ള മസാലകളും ചേർക്കാതെ ഉത്തരം പറയാൻ സാധിക്കുന്നില്ല എന്നത് തന്നെ Oneness വാദവും ത്രീത്വവാദവും ഒന്ന് സാത്താന്യവും മറ്റൊന്ന് മാനുഷികവും ആണ് എന്നതിന്റെ വ്യക്തമായ തെളിവാണ് .
https://www.youtube.com/watch?v=VvqLz-Uqa1w

പിപ്പിലാഥന്‍ said...

zakkariah paul about polititions

അവനെക്കൊണ്ട്‌ എന്തെങ്കിലും പ്രയോജനം ലഭിക്കുമെങ്കില്‍ അവരൊക്കെ പോകണം :)

https://www.youtube.com/watch?v=7BIwz6TZFic

പിപ്പിലാഥന്‍ said...

ത്രീത്വം
കവിത്രയങ്ങള്‍ എന്നാല്‍ 3 വ്യത്യസ്തരായ വ്യക്തികളെ കുറിച്ചുള്ളതാണ് ആണ് ,
അല്ലാതെ മൂന്നു വ്യക്തികള്‍ ചേര്‍ന്ന്ഉണ്ടായ ഒരു കവിയല്ല കവിത്രയം .

100 ശതമാനവും പൂര്‍ണം ആയും ചേരുന്ന താരതമ്യം അല്ല എങ്കിലും

ഒരു ആവശ്യവും ഇല്ലെങ്കിലും പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മേല്‍പ്പടി രീതിയില്‍ വേണമെങ്കില്‍ ത്രീത്വം എന്ന് പറയുന്നതില്‍ അതിഗുരുതരമായ തെറ്റ് ഉണ്ടോ എന്ന് ചിന്തിച്ചാല്‍ ഇല്ലാ എന്ന് കാണാം.
എന്നാല്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും സമാസമം കൂടിയ ഒരു സമിതിയാണ് നമ്മുടെ ദൈവമെന്നത്‌ തികച്ചും ദൈവദൂഷണവും ആകുന്നു.


------------------------


Oneness കാര്‍

ബൈബിളിലെ ഏകദൈവ വിശ്വാസം എനിക്ക് സ്വീകാര്യമാണ് , കാരണം അതാണ്‌ പിതാവും പുത്രനും അപ്പ്സ്തലരും ബൈബിളും പഠിപ്പിക്കുന്നത്‌ . ഇതിലെ ഏകദൈവം യേശുവിന്‍റെ പിതാവായ , യേശുവിനെ ഉയിര്‍പ്പിച്ച പിതാക്കന്മാരുടെ ദൈവമായ യെഹോവാ ആകുന്നു.

എന്നാല്‍ Oneness കാര്‍ പഠിപ്പിക്കുന്ന ഏകദൈവ വിശ്വാസം , ബൈബിളിലെ ഏകദൈവ വിശ്വാസം അല്ല മറിച്ചു , ദൈവപുത്രനായ യേശുവിന്‍റെ പേരുകൊണ്ട്ഏകസത്യദൈവത്തെ , സത്യവിശ്വാസികളില്‍നിന്നു മറച്ചുപിടിച്ചു ദൈവപുത്രനെ തന്നെ ഏകാസത്യദൈവം ആക്കുന്ന സാത്തന്യ പരിപാടി ആണ് .

പണ്ടൊരു കഥ---

സ്വര്‍ഗത്തില്‍ ഉണ്ടായിരുന്ന ആരോ ചിറകുകൊണ്ടു ദൈവത്തെ മറച്ചു എന്ന് കേട്ടിട്ടുണ്ട് ,
സ്വര്‍ഗത്തില്‍ സ്ഥാനം പോയ അവന്‍ തന്നെ ഇന്ന് ദൈവപുത്രന്‍റെ നാമം ഉപയോഗിച്ച് ഏകസത്യദൈവത്തെ നമ്മില്‍ നിന്ന് മറച്ചുപിടിക്കാന്‍ വൃഥാ ശ്രമിക്കുന്നു .

തീനാളത്തെ പൂവെന്നു കരുതി പുല്‍കി സ്വയം എരിതീയില്‍ അകപ്പെടുന്ന ശലഭങ്ങളെപ്പോലെ , നിഷ്കളങ്കര്‍ ആയ അനേകര്‍ ഇവരുടെ - ദൈപുത്രന്റെ നാമമെന്ന - അഗ്നിനാളത്തില്‍ അകപ്പെട്ടു ഇന്നും നശിക്കുന്നു.

പിപ്പിലാഥന്‍ said...

യേശു ആയ വചനം ആർക്കാണു പുത്രൻ?
എന്തുകൊണ്ടു പിതാവും പുത്രനും ആയി?
എങ്ങനെ പിതാവും പുത്രനും ആയി?
Oneness കാർ തെറ്റിദ്ധരിപ്പിക്കുമ്പൊലെ ജഡത്തിൽ വന്നപ്പോഴാണോ പുത്രത്വം ആരംഭിചതു?

പിപ്പിലാഥന്‍ said...

പരിചെധന



അപ്പോസ്തല പ്രവൃത്തികള്‍ 15 അദ്ധ്യായത്തില്‍ പൌലോസ് പരിച്ചേധന വേണ്ട എന്ന് വാദിച്ചു സ്ഥാപിക്കുന്നതിന് എതിരെയാണ് , അതുകഴിഞ്ഞ്

16 അദ്ധ്യത്തില്‍ പൌലോസ് :16:3 അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
അപ്പോള്‍ തിരിച്ചറിവ് ലഭിച്ചശേഷം എന്നുറപ്പിക്കാം .

പിപ്പിലാഥന്‍ said...

എണ്ണാനല്ലെങ്കിൽ V V പാറ്റുകൾ എന്തിനു?

പണം കൊടുത്തുണ്ടാക്കുന്ന അഭിപ്രായ സർവേകൾ കണ്ടു മടുത്തു ,

വോട്ടിങ് ഡാറ്റാകൾ മാറ്റുമ്പോൾ,
ഫലം വരുമ്പോൾ ,
കലാപം ഉണ്ടാകാതിരിക്കാൻ ,
സൃഷ്ട്ടിച്ച എക്സിറ്റ് പോളുകൾ കൊണ്ട്,
ബീ ജെ പീ ഉദ്ദേശിക്കുന്നത് ഒന്ന് മാത്രം .
അവർ കാണിക്കുന്ന തിരിമറികൾ സ്വീകരിക്കുവാൻ തക്ക പരുവത്തിൽ ,

ജനങ്ങളുടെ മനസിനെ പാകപ്പെടുത്തി എടുക്കുക .

ജനം എന്നും കഴുതകൾ തന്നെ. ഹാ ഹാ

അപ്പോൾ ജനം ചോദിക്കും ഡൽഹിയിൽ കെജ്രിവാൾ വന്നപ്പോൾ ,കാരണം ഡൽഹിയുടെ നിയന്ത്രം കേന്ദ്രത്തിനാണ്

രാജസ്ഥാനിൽ, ഛത്തീസ്‌ ഗഡിൽ , മധ്യപ്രദേശിൽ ...

അറിഞ്ഞുകൊണ്ട് തിരിമറി നടത്തിയില്ല എന്ന് ആനി ഞാൻ കുറിച്ചിരുന്നു , ലോക്സഭാ തെരെഞ്ഞെടുപ്പിനെക്കുറിച്ചു പരാതിവരുമ്പോൾ തിരിച്ചു ചോദിക്കാനുള്ള പിടിവള്ളി ആണെന്ന് ആനി ഞാൻ കുറിച്ചിരുന്നു.

പാശ്ചാത്യ ഇസ്രായേല്‍ ചാര സംഖടനകള്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാക്കാതെ കഷ്ട്ടി BJP ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ട്ടിക്കും , അത് BJP യേക്കാള്‍ അവരുടെ ആവശ്യം ആണ്.

https://www.youtube.com/watch?v=aF5itPUScGI

പിപ്പിലാഥന്‍ said...

പത്രൊസെ നീ പാറ ആകുന്നു


Πέτρε എന്ന പദം 5 പ്രാവശ്യമേ ബൈബിളിൽ കാണുന്നുള്ളൂ

യോഹന്നാൻ 1:42 അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കി: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.

മത്തായി 16:18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു

ലൂക്ക :34 അതിന്നു അവൻ: “പത്രൊസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.

പ്രവൃത്തി 10:13 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.

പ്രവൃത്തി 11:7 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.

Contemporary English Version
So I will call you Peter, which means "a rock." On this rock I will build my church, and death itself will not have any power over it.

Aramaic Bible in Plain English
“Also I say to you, that you are Kaypha, and upon this stone I shall build my church, and the gates of Sheol will not withstand it.”

1:42
New International Version
And he brought him to Jesus. Jesus looked at him and said, "You are Simon son of John. You will be called Cephas" (which, when translated, is Peter).

New Living Translation
Then Andrew brought Simon to meet Jesus. Looking intently at Simon, Jesus said, “Your name is Simon, son of John—but you will be called Cephas” (which means “Peter” ).


Berean Study Bible
Andrew brought him to Jesus, who looked at him and said, “You are Simon son of John. You will be called Cephas” (which is translated as Peter).



New American Standard Bible
He brought him to Jesus. Jesus looked at him and said, "You are Simon the son of John; you shall be called Cephas " (which is translated Peter).


Christian Standard Bible
and he brought Simon to Jesus. When Jesus saw him, he said, “You are Simon, son of John. You will be called Cephas” (which is translated “Peter”).

Contemporary English Version
Andrew brought his brother to Jesus. And when Jesus saw him, he said, "Simon son of John, you will be called Cephas." This name can be translated as "Peter."

Good News Translation
Then he took Simon to Jesus. Jesus looked at him and said, "Your name is Simon son of John, but you will be called Cephas." (This is the same as Peter and means "a rock.")

Holman Christian Standard Bible
and he brought Simon to Jesus. When Jesus saw him, He said, "You are Simon, son of John. You will be called Cephas" (which means "Rock").

International Standard Version
He led Simon to Jesus. Jesus looked at him intently and said, "You are Simon, John's son. You will be called Cephas!" (which is translated "Peter").

NET Bible
Andrew brought Simon to Jesus. Jesus looked at him and said, "You are Simon, the son of John. You will be called Cephas" (which is translated Peter).

New Heart English Bible
He brought him to Jesus. Jesus looked at him, and said, "You are Simon the son of John. You will be called Cephas" (which is translated, Peter).

Aramaic Bible in Plain English
And he brought him to Yeshua and Yeshua gazed at him and he said: “You are Shimeon, son of Yona; you shall be called Kaypha.”

GOD'S WORD® Translation
Andrew brought Simon to Jesus. Jesus looked at Simon and said, "You are Simon, son of John. Your name will be Cephas" (which means "Peter").

New American Standard 1977
He brought him to Jesus. Jesus looked at him, and said, “You are Simon the son of John; you shall be called Cephas” (which is translated Peter).




American Standard Version
He brought him unto Jesus. Jesus looked upon him, and said, Thou art Simon the son of John: thou shalt be called Cephas (which is by interpretation, Peter).



Young's Literal Translation
and he brought him unto Jesus: and having looked upon him, Jesus saith, 'Thou art Simon, the son of Jonas, thou shalt be called Cephas,' (which is interpreted, A rock.)

പിപ്പിലാഥന്‍ said...

https://www.facebook.com/groups/MalayaleePentecostalFreeThinkers/

പിപ്പിലാഥന്‍ said...

2 തിമൊഥെയൊസ് 3:6
വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;

ഇതിന്‍റെ ഈ ഗ്രൂപ്പിലെ ഉദാഹരണം പിലിപ്പ് അപ്പച്ചനും സിബി ചേച്ചിയും എന്ന് ഏവര്‍ക്കും ബോദ്ധ്യപ്പെട്ടു.

പിപ്പിലാഥന്‍ said...

ഇലുമിനാറ്റ്കള്‍

https://www.youtube.com/watch?v=etEHRIhCF0o

https://www.youtube.com/watch?v=xlgUtAz9MEQ

പിപ്പിലാഥന്‍ said...

BJP/RSS വിശ്വഹിന്ദുപരിഷത്ത് , ശിവസേന , ഹനുമാന്‍സേന, സംഖപരിവാര്‍ ......... മുതലായ ഹിന്ദു തീവ്രവാദ സംഖങ്ങള്‍ വളരാനുള്ള ഉല്‍പ്രേരകം ആയി പലപ്പോഴും മാറുന്നത് മുസ്ലീം തീവ്രവാദ ക്രിസ്ത്യന്‍ തീവ്രവാദ( വാക്കാല്‍ ) കൂട്ടായ്മകള്‍ ആണെന്ന് പറയാതിരുന്നാല്‍ അത് ആത്മവഞ്ചന ആകും.

പിപ്പിലാഥന്‍ said...

യേശു സൃഷ്ട്ടി ആണോ?
------------------------

ഒരുവാഴയില്‍നിന്ന് ഉണ്ടാകുന്ന വാഴക്കുഞ്ഞു വാഴയുടെ സൃഷ്ട്ടി ആണോ ?ആണെങ്കില്‍ യേശുവും പിതാവിന്‍റെ സൃഷ്ട്ടിതന്നെ .
ഒരുവാഴയില്‍നിന്ന് ഉണ്ടാകുന്ന വാഴക്കുഞ്ഞു വാഴയുടെ സൃഷ്ട്ടി ആണോ ? അല്ല എങ്കില്‍ യേശുവും സൃഷ്ട്ടി അല്ല .

എന്നാല്‍ തള്ളവാഴ തന്നെയാണോ വാഴക്കുഞ്ഞും എന്ന് ചോദിച്ചാലും അല്ല.

ദൈവമായ യെഹോവയിൽനിന്നും ഉളവായ ദൈവപുത്രന്‍ ദൈവസൃഷ്ട്ടി ആണോ എന്ന്ചോദിച്ചാല്‍ അല്ല.
എന്നാല്‍ ആരില്‍നിന്നും ഉളവായോ, " ആ ദൈവം" ആണോ എന്ന്ചോദിച്ചാലും അല്ല.

സമാനമായി ഒരു അമീബാ പിളര്‍ന്നു രണ്ടായാല്‍ , ഒന്നിന്‍റെ സൃഷ്ട്ടി ആണ് പുതുതായി ഉണ്ടായത് എന്ന് പറയുമോ?

മനസിലാകാന്‍ വേണ്ടിയാണ് അല്ലാതെ , ദൈവവും ദൈവപുത്രനും വാഴ ആണെന്നോ, അമീബാ ആണെന്നോ അല്ല പറഞ്ഞത്..

അണ്ഡവും, ബീജവും,ഗര്‍ഭപാത്രവും ഭര്യയും ഇല്ലാതെ
അബ്രാഹത്തിന്‍റെ സന്തതികളെ ജോര്‍ദാന്‍തീരങ്ങളിലെ കല്ലുകളില്‍ നിന്നും പുറപ്പെടുപിക്കാന്‍ കഴിയുമെന്ന് സ്നാപകന്‍ പറയുന്ന യെഹൊവയായ ദൈവത്തിനു ,

അണ്ഡവും ബീജവും ഗര്‍ഭപാത്രവും ഇല്ലാതെ
സ്വന്ത പുത്രനെ തന്നില്‍ നിന്നും പുറപ്പെടുവിക്കാന്‍ കഴിയില്ലേ?

ഇല്ലാ എന്നാണു ആരെങ്കിലും ചിന്തിക്കുന്നത് എങ്കില്‍ അവര്‍ ദൈവത്തെ വളരെ താഴ്ന്ന നിലയില്‍ ആണ് അളക്കുന്നത് .

Please Do not under estimate our God.

പിപ്പിലാഥന്‍ said...

Aramaic bible അരമായിക് ബൈബിള്‍

https://www.thearamaicscriptures.com/

പിപ്പിലാഥന്‍ said...

Logoz Quiz

http://www.keralabiblesociety.com/logosquiz.php

പിപ്പിലാഥന്‍ said...

ദൈവം വന്നോ ? അതോ ദൈവം തന്‍റെ ഒരേയൊരു പുത്രനെ അയച്ചോ?





യോഹന്നാൻ :4:10
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.

മർക്കൊസ്:12:6
അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.


യോഹന്നാൻ:3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.


4:10
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.


യോഹന്നാൻ:3:18
അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.


യോഹന്നാൻ:5:23
പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.


യോഹന്നാൻ:6:57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.

യോഹന്നാൻ:6:29
യേശു അവരോടു: “ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ” എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ:8:42
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.

യോഹന്നാൻ:14:6
യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.

റോമർ:8:32
സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?

എബ്രായർ :1:5
“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?


യോഹന്നാൻ:3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

യോഹന്നാൻ:1:29
പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു/// സ്നാപകൻ ഒരു മണ്ടൻ തന്നെ അല്ലെ? :)

പിപ്പിലാഥന്‍ said...

യേശു ദൈവമെന്നു വിളിച്ച ,
യെഹോടരുടെ ദൈവമെന്നു നമ്മുടെ കര്‍ത്താവ് പറയുന്ന,
ഇസ്രായേലിന്റെ ദൈവത്തെ ,
എന്‍റെ ഏകദൈവംആയി കണക്കാക്കിയാല്‍ അതില്‍ എന്താണ് തെറ്റ്?

ഒന്ന് പറഞ്ഞുതരുമോ?

പിപ്പിലാഥന്‍ said...

യേശുവിന്റെ പിതാവിന്റെ പേരെന്ത് ?Nanukuttan അറിയാന്‍ ഇത് 17 മത്തെതവണയാണ് ഈ ചോദ്യത്തിന് ഉത്തരം അങ്ങേക്ക് തരുന്നത് .

അങ്ങ് ബൈബിളില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല , അങ്ങനെ ഉള്ളവര്‍ക്കുള്ള ഉത്തരമാണ് പറയുന്നത് :)


യേശു പറയുന്നു യോഹന്നാൻ 8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.

യേശു പറയുന്നു :- യോഹന്നാൻ17:5
ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.

ലൂക്കോസ്/ പത്രോസ് പറയുന്നു :) പ്രവൃത്തികൾ3:13
അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി;

പ്രവൃത്തികൾ2:32
ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.


പിതാക്കന്മാരുടെ ദൈവം എന്ന് ബൈബിൾ പറയുന്നത് ആരെക്കുറിച്ചാണ് എന്ന് നോക്കാം

പുറപ്പാട് 3:15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.

സങ്കീർത്തനങ്ങൾ135:13
യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ102:12
നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്‌ക്കുന്നു.

പുറപ്പാടു്4:5
ഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു.

ആവർത്തനപുസ്തകം1:11
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.

ആവർത്തനപുസ്തകം4:1
ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ

മീഖാ4:5
സകലജാതികളും താന്താങ്ങളുടെ ദൈവങ്ങളുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.

മലാഖി3:6
യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.