Sunday, June 6, 2021

gopro cancelation

37 comments:

പിപ്പിലാഥന്‍ said...

https://community.gopro.com/t5/Subscribe-to-GoPro/How-to-unsubscribe/m-p/406634#/M182

പിപ്പിലാഥന്‍ said...

GoPro cancelation

ഗോപ്രോ ക്യാന്‍സല്‍ ചെയ്യുന്ന വിധം
https://community.gopro.com/t5/Subscribe-to-GoPro/How-to-unsubscribe/m-p/406634#/M182

പിപ്പിലാഥന്‍ said...

https://www.facebook.com/ettu.kaaly/posts/5636680089735713:79

പിപ്പിലാഥന്‍ said...

IRAVU MAZHAI tamilcool

പിപ്പിലാഥന്‍ said...

ഷിജു Vs തോപുവിള

1:7 യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു. എന്ന് ബൈബിള്‍


18:1:7 യഹോവ യെഹോവയോടു : നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു yehovaa യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.എന്ന് ഷിജു

18:1:7 സാത്താന്‍ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ സാത്താനോടു : ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു. എന്ന് തോപുവിള

പിപ്പിലാഥന്‍ said...

സക്കറിയാവു :3:2 യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; എന്ന് ബൈബിൾ

38:3:2 യഹോവ യെഹോവയോട് യെഹോവേ , യഹോവ നിന്നെ ഭർത്സിക്കുന്നു;എന്ന് ഷിജു ബ്രദർ

38:3:2 സാത്താൻ സാത്താനോടു: സാത്താനേ, സാത്താൻ നിന്നെ ഭർത്സിക്കുന്നു എന്ന് തോപ്പൂ

പിപ്പിലാഥന്‍ said...

https://studio.youtube.com/channel/UC3NzvU-alnp5MyRx-ub49Xw/videos/upload?filter=%5B%5D&sort=%7B%22columnType%22%3A%22date%22%2C%22sortOrder%22%3A%22DESCENDING%22%7D

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=Z7khWQVhSeM

പിപ്പിലാഥന്‍ said...

വട്ടം



യോഹന്നാൻ1:3
സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.

എബ്രായർ1:2
ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.

എബ്രായർ1:10
“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

സങ്കീർത്തനങ്ങൾ102:25
പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.

കൊലൊസ്സ്യർ1:15
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

യോഹന്നാൻ1:10
അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.

സങ്കീർത്തനങ്ങൾ33:6
യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;


യെശയ്യാവു45:12
ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.

കൊലൊസ്സ്യർ1:16
സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

എബ്രായർ3:3
ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു.

ഉല്പത്തി3:22
യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.

കൊലൊസ്സ്യർ1:15
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

യോഹന്നാൻ1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

വെളിപ്പാടു3:14
ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:

സദൃശ്യവാക്യങ്ങൾ8:22
യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

വെളിപ്പാടു21:6
പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്‌ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽനിന്നു സൗജന്യമായി കൊടുക്കും

പിപ്പിലാഥന്‍ said...

മലയാളം ബൈബിള്‍ പരിഭാഷകള്‍

https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%AC%E0%B5%88%E0%B4%AC%E0%B4%BF%E0%B5%BE_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

പിപ്പിലാഥന്‍ said...

aaru thorthu kuli
dress change skills

https://www.youtube.com/watch?v=0Mf_gyj3qG8

പിപ്പിലാഥന്‍ said...


നെടും ചേരലാതൻ

https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%82_%E0%B4%9A%E0%B5%87%E0%B4%B0%E0%B4%B2%E0%B4%BE%E0%B4%A4%E0%B5%BB


https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B4%B0%E0%B4%AE%E0%B4%BE%E0%B5%BB_%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BE_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE%E0%B5%BC#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

പിപ്പിലാഥന്‍ said...

GENESIS 49:10 അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.

പിപ്പിലാഥന്‍ said...

The Prophet (ﷺ) said, "Whoever guarantees me (the chastity of) what is between his legs (i.e. his private parts), and what is between his jaws (i.e., his tongue), I guarantee him Paradise."

Reference : Sahih al-Bukhari 6807

പിപ്പിലാഥന്‍ said...

james panaveli

https://www.youtube.com/watch?v=9EjMuvhqAdk

പിപ്പിലാഥന്‍ said...

Om, Victory to You, the Lord of the Universe,
Swami, Victory to You, the Lord of the Universe,
The difficulties of Your devotees,
The difficulties of Your servants,
You remove in an instant.
Om, Victory to You, the Lord of the Universe. || 1 ||

Whoever meditates on You will get Your grace,
Whoever meditates with a mind free of sorrows,
Swami, with a mind free of sorrows.
Joy and Prosperity will come to them,
Joy and Prosperity will come to them,
And distress of body (and mind) will be relieved.
Om, Victory to You, the Lord of the Universe. || 2 ||

You are my Father and Mother,
And my refuge,
Swami, You are my refuge.
Apart from You there is none else,
Swami, there is none else,
I aspire for.
Om, Victory to You, the Lord of the Universe. || 3 ||

You are the Puran Paramatma,
You are the indweller of everyone,
Swami, You are the indweller of everyone.
You are the Parabrahman and Parama Ishwara (Supreme God),
You are the Parabrahman and Parama Ishwara (Supreme God),
You are the Lord of everyone.
Om, Victory to You, the Lord of the Universe. || 4 ||

You are the ocean of Compassion,
You are the nurturer of everyone,
Swami, You are the nurturer of everyone,
I am ignorant and go after desires,
I am Your servant and You are my Lord,
Therefore shower Your grace on me, O Master.
Om, Victory to You, the Lord of the Universe. || 5 ||

You are the one Unseen,
And the Lord of all lives,
Swami, the Lord of all lives.
How shall I meet You, O Merciful One,
How shall I meet You,
I am an ignorant.
Om, Victory to You, the Lord of the Universe. || 6 ||

You are the friend of the helpless, and the remover of sorrows,
You are my Lord,
Swami, You are my Protector.
Please raise Your hand (of varada, boon-giving and abhaya, fear-dispelling),
And take me under Your protection.
I surrender myself at Your feet,
Om, Victory to You, the Lord of the Universe. || 6 ||

Remove my worldly desires,
And remove my sins, O Deva,
And remove my sins, O Swami,
Increase my faith and devotion towards You,
Increase my faith and devotion towards You,
And the devotional service of this servant.
Om, Victory to You, the Lord of the Universe.

പിപ്പിലാഥന്‍ said...

46:1:25 ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.

പിപ്പിലാഥന്‍ said...

43:8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.

പിപ്പിലാഥന്‍ said...

John 8 :54 55എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ്‌ എന്നെ മഹത ്വ¸ടെുത്തുന്നത്‌. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെ¸ാേലെ നുണയനാകും.

43:8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.

പിപ്പിലാഥന്‍ said...

42:24:44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ” എന്നു പറഞ്ഞു



42:16:8 ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്‌ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.

പിപ്പിലാഥന്‍ said...

isa:5:20 തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!

സദൃശ്യവാക്യങ്ങൾ17:15
ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു.

ആമോസ്5:7
ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,

ഇയ്യോബ്17:12
അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ.

മലാഖി2:17
നിങ്ങൾ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവെക്കു ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു; അല്ലെങ്കിൽ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങിനെ നിങ്ങൾ പറയുന്നതിനാൽ തന്നേ.

മലാഖി3:15
ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്‌പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങൾ പറയുന്നു.

ലൂക്കോസ്16:15
അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.

പത്രൊസ് 22:1
എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.

പത്രൊസ് 22:18
വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.

മത്തായി6:22
ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.

പിപ്പിലാഥന്‍ said...

കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.



റോമർക്ക് എഴുതിയ ലേഖനം
7:21 അങ്ങനെ നന്മചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.
----------------
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.


:7:23 എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
--------------

കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.




യാക്കോബ് എഴുതിയ ലേഖനം
2:22 അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.
-------------------
കാണുക = മനസിലാക്കുക/അറിയുക

:2:24 അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
-----------------------------
കാണുക = മനസിലാക്കുക/അറിയുക


എബ്രായര്ക്കു എഴുതിയ ലേഖനം
2:9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
------------------
കാണുക = മനസിലാക്കുക/അറിയുക



:3:19 ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
-----------------
കാണുന്നു = മനസിലാക്കുന്നു/ അറിയുന്നു.


പ്രവൃത്തി 27:10 പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
------------------
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.



:17:22 പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
-------------------
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.



8:23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.
------------------------
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.



യോഹന്നാന്‍ 2:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
-------------------------------
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.



യോഹന്നാൻ എഴുതിയാ സുവിശേഷം
4:19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
------------------------------
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.

പിപ്പിലാഥന്‍ said...

ഇതേപോലെ കൃത്യമായ ഗൂഗിൾ ലൊക്കേഷൻ ഇട്ടു കൂടെ?


https://www.google.com/maps/dir/Karikadu+View+Point,+Erattupetta+Elappara+Road,+%E0%B4%B5%E0%B4%BE%E0%B4%97%E0%B4%AE%E0%B4%A3%E0%B5%8D%E2%80%8D,+%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82,+%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF/%E0%B4%B5%E0%B4%BE%E0%B4%97%E0%B4%AE%E0%B4%A3%E0%B5%8D%E2%80%8D,+%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82,+%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF/@9.6863878,76.8920772,16z/data=!3m1!4b1!4m14!4m13!1m5!1m1!1s0x3b07b45877e00857:0xd9494b907a39576e!2m2!1d76.8856984!2d9.6920838!1m5!1m1!1s0x3b07b486067afccb:0xe78789cc4d9eabb9!2m2!1d76.9052294!2d9.6861814!3e0

പിപ്പിലാഥന്‍ said...

Geniology.

Mathew:1:16 യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.- ദാവീദ് ശലോമോനെ ജനിപ്പിച്ചു;

Luke 42:3:24 യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, --- നാഥാൻ ദാവീദിന്റെ മകൻ--

പിപ്പിലാഥന്‍ said...




Narcotics Palai

https://www.youtube.com/watch?v=WxDrIkq-g-c

പിപ്പിലാഥന്‍ said...



TJ Joseph

https://www.youtube.com/watch?v=Wb8iilsawlM

പിപ്പിലാഥന്‍ said...

2 john 1:9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്‌ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.

പിപ്പിലാഥന്‍ said...

Resurection

https://owlcation.com/humanities/Comparing-the-Gospel-Accounts-of-the-Resurrection-of-Jesus-Christ

പിപ്പിലാഥന്‍ said...

PRE EXISTANCE

3:13 സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.

യോഹന്നാൻ6:38
ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.

യോഹന്നാൻ6:42
ഇവൻ യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു എന്നു അവൻ പറയുന്നതു എങ്ങനെ എന്നു അവർ പറഞ്ഞു.

യോഹന്നാൻ6:62
മനുഷ്യപുത്രൻ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ?

കൊരിന്ത്യർ 115:47
ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.

യോഹന്നാൻ3:31
മേലിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽനിന്നുള്ളവൻ ഭൌമികൻ ആകുന്നു; ഭൌമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;

യോഹന്നാൻ6:33
ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു” എന്നു പറഞ്ഞു.

യോഹന്നാൻ6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

യോഹന്നാൻ6:51
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.”

യോഹന്നാൻ8:42
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.

യോഹന്നാൻ13:3
പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ

യോഹന്നാൻ16:28
ഞാൻ പിതാവിന്റെ അടുക്കൽനിന്നു പുറപ്പെട്ടു ലോകത്തിൽ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്റെ അടുക്കൽ പോകുന്നു.

യോഹന്നാൻ17:5
ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.


പിപ്പിലാഥന്‍ said...

Kallarkutty thoprankudy kattappana KSRTC

https://www.youtube.com/watch?v=W8-fq7dUN50

പിപ്പിലാഥന്‍ said...

സങ്കീര്‍ത്തനം 91

1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
----------------------------
ആരാണ് അത്?


2 യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
---------------------
വ്യാഖ്യാനത്തിനോ സംശയത്തിനോ ഒന്നുമില്ല.




3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
-----------------
അവന്‍ ആര് ? നീ ആര്?


4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
-----------------------
അവന്‍ ആര് ? നീയാര്?




5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
--------------------
നീയാര്?

7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
-----------------------------
നീയാരാണ് ?


9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
----------------
യെഹോവേ നീയെന്‍റെ സങ്കേതം ആകുന്നു എന്ന് പറയുന്നവന്‍ ആണ്,
അതുന്നതനായ യേശുവിന്‍റെ പിതാവായ യെഹോവയെ വാസസ്ഥലം ആക്കിയിരിക്കുന്നത്. അല്ലാതെ യെഹോവക്ക് മുകളില്‍ മറ്റൊരു അത്യുന്നതന്‍ വന്നാല്‍ ആകെമൊത്തം എത്ര അത്യുന്നതര്‍ ഉണ്ടാകും നിങ്ങള്‍ക്ക്

തെളിവ് അത്യുന്നതന്‍റെ പുത്രന്‍ എന്നു പുതിയനിയമം പറയുന്നവന്‍ ആരാണ്?



13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.

arrowup arrowright

December 31, 2020 at 7:52 PM
പിപ്പിലാഥന്‍ said...
എന്‍റെ ചോദ്യങ്ങള്‍

1.വെളിച്ചം ഉണ്ടാകട്ടെ എന്ന് പറഞ്ഞു ഉണ്ടായി . ആ വെളിച്ചം ഏതാണ്?
2.വെളിച്ചം നല്ലതെന്ന് കണ്ടു . ഏതു വെളിച്ചം?
3. ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആണ് ആരാണ് അത്?
4. സൃഷ്ട്ടി കര്‍മ്മത്തിന്‍റെ ആരംഭമായ ആമേന്‍ ആരാണ്?
5.അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.- ഇവിടെ അവന്‍ ആരാണ് ? ഏതു ദൈവത്തിന്‍റെ പ്രതിമയാണ്? ആരുടെ ആദ്യജാതനാണ്?
6. മാലാഖാമാരെ സൃഷ്ട്ടിച്ചത് എന്നാണു?
7. യേശുവിനു അധികാരങ്ങളും, വിധിയും, സ്ഥാനങ്ങളും , വിശേഷനാമങ്ങളും .... etc.. ഒക്കെ കൊടുത്തത് ആരാണ്? കൊടുക്കേണ്ട ആവശ്യകത എന്തായിരുന്നു? ഓള്‍റെഡി ഉള്ള ഒന്ന് കൊടുക്കേണ്ട ആവശ്യങ്ങള്‍ ഉണ്ടോ?

8. എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും. ഇവിടെ പറയുന്ന യെഹോവക്ക്അ തകര്‍ത്ത്വ കളയുവാന്‍ ഇഷ്ട്ടം തോന്നി എന്ന് പരാമര്‍ശിക്കുന്ന അവന്‍ ആരാണ്?

9. പിതാവ് കൊടുത്തതല്ലാതെ എന്താണ് യേശുവിനു ഉള്ളത്?

10. യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു എന്ന് ബൈബിള്‍ പറയുന്ന പിതാക്കന്മാരുടെ ദൈവം ആരാണ്?

പിപ്പിലാഥന്‍ said...


സങ്കീര്‍ത്തനം 91

1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
----------------------------
ആരാണ് അത്? = (യെഹോവാഭക്തൻ)


2 യഹോവയെക്കുറിച്ചു:
അവൻ(യെഹോവ) എന്റെ (യെഹോവാഭക്തൻ)സങ്കേതവും കോട്ടയും ഞാൻ(യെഹോവാഭക്തൻ) ആശ്രയിക്കുന്ന എന്റെ(യെഹോവാഭക്തൻ) ദൈവവും എന്നു പറയുന്നു.
---------------------
വ്യാഖ്യാനത്തിനോ സംശയത്തിനോ ഒന്നുമില്ല.




(മോശ പറയുന്നു)-: 3 അവൻ (യെഹോവാ) നിന്നെ (യെഹോവാഭക്തനെ ) വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
-----------------
അവന്‍ ആര് ? (യെഹോവാ)
നീ ആര്? = (യെഹോവാഭക്തനെ )


(മോശ പറയുന്നു)-: 4 തന്റെ (യെഹോവാ) തൂവലുകൾകൊണ്ടു അവൻ (യെഹോവാ)നിന്നെ (യെഹോവാഭക്തനെ) മറെക്കും; അവന്റെ (യെഹോവാ)ചിറകിൻ കീഴിൽ നീ (യെഹോവാഭക്തൻ)ശരണം പ്രാപിക്കും; അവന്റെ(യെഹോവാ) വിശ്വസ്തത നിനക്കു(യെഹോവാഭക്തനെ) പരിചയും പലകയും ആകുന്നു.
-----------------------
അവന്‍ ആര് ?
നീയാര്?



(മോശ പറയുന്നു)-:
5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു(യെഹോവാഭക്തനെ) പേടിപ്പാനില്ല.
--------------------
നീയാര്?

7 നിന്റെ (യെഹോവാഭക്തനെ)വശത്തു ആയിരം പേരും നിന്റെ(യെഹോവാഭക്തനെ) വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു(യെഹോവാഭക്തനെ) അടുത്തുവരികയില്ല.
8 നിന്റെ(യെഹോവാഭക്തനെ) കണ്ണുകൊണ്ടു തന്നേ നീ (യെഹോവാഭക്തനെ)നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
-----------------------------
നീയാരാണ് ? (യെഹോവാഭക്തനെ)

(മോശ പറയുന്നു)-: 9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു;
നീ(യെഹോവാഭക്തനെ) അത്യുന്നതനെ(യെഹോവാ) നിന്റെ (യെഹോവാഭക്തനെ)വാസസ്ഥലമാക്കി ഇരിക്കുന്നു.
10 ഒരു അനർത്ഥവും നിനക്കു(യെഹോവാഭക്തനെ) ഭവിക്കയില്ല; ഒരു ബാധയും നിന്റെ (യെഹോവാഭക്തനെ)കൂടാരത്തിന്നു അടുക്കയില്ല.
11 നിന്റെ (യെഹോവാഭക്തനെ)എല്ലാവഴികളിലും നിന്നെ(യെഹോവാഭക്തനെ) കാക്കേണ്ടതിന്നു അവൻ (യെഹോവാ)നിന്നെക്കുറിച്ചു തന്റെ(യെഹോവാ) ദൂതന്മാരോടു കല്പിക്കും;
12 നിന്റെ (യെഹോവാഭക്തനെ) കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ (ദൂദർ) നിന്നെ(യെഹോവാഭക്തനെ) കൈകളിൽ വഹിച്ചുകൊള്ളും.
----------------
യെഹോവേ നീയെന്‍റെ സങ്കേതം ആകുന്നു എന്ന് പറയുന്നവന്‍ ആണ്,
അതുന്നതനായ യേശുവിന്‍റെ പിതാവായ യെഹോവയെ വാസസ്ഥലം ആക്കിയിരിക്കുന്നത്. അല്ലാതെ യെഹോവക്ക് മുകളില്‍ മറ്റൊരു അത്യുന്നതന്‍ വന്നാല്‍ ആകെമൊത്തം എത്ര അത്യുന്നതര്‍ ഉണ്ടാകും നിങ്ങള്‍ക്ക്

തെളിവ് അത്യുന്നതന്‍റെ പുത്രന്‍ എന്നു പുതിയനിയമം പറയുന്നവന്‍ ആരാണ്?



13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.

(യെഹോവതയുടെ വാഗ്ദ്വാനം )
14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.

പിപ്പിലാഥന്‍ said...


2 john 1:9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്‌ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.

JOHN :3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ

യോഹന്നാൻ8:50
ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.
----------
യേശുവിനെ വിധിക്കുന്നവൻ ആരാണ്?

1 പത്രൊസ് 1:21
നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.
-------------
ദൈവം ആർക്കു തേജസ് കൊടുത്ത കാര്യമാണ് പറയുന്നത്?

17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
----------------
യേശുവിന്റെ ഉപദേശത്തിൽ നില നിൽക്കുന്നോ അതോ അതിരുവിട്ട ഉപദേശത്തിലാണോ?

യോഹന്നാൻ5:36
എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.
--------------
യേശുവിന്റെ ഉപദേശത്തിൽ നില നിൽക്കുന്നോ അതോ അതിരുവിട്ട ഉപദേശത്തിലാണോ?

യോഹന്നാൻ8:54
“ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
-----
യേശുവിന്റെ ഉപദേശത്തിൽ നില നിൽക്കുന്നോ അതോ അതിരുവിട്ട ഉപദേശത്തിലാണോ?

യോഹന്നാൻ10:36
ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
----
യേശുവിന്റെ ഉപദേശത്തിൽ നില നിൽക്കുന്നോ അതോ അതിരുവിട്ട ഉപദേശത്തിലാണോ?

യോഹന്നാൻ17:8
നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
----
യേശുവിന്റെ ഉപദേശത്തിൽ നില നിൽക്കുന്നോ അതോ അതിരുവിട്ട ഉപദേശത്തിലാണോ?

യോഹന്നാൻ17:21
നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
---------
യേശുവിന്റെ ഉപദേശത്തിൽ നില നിൽക്കുന്നോ അതോ അതിരുവിട്ട ഉപദേശത്തിലാണോ?

യോഹന്നാൻ17:23
നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
---
യേശുവിന്റെ ഉപദേശത്തിൽ നില നിൽക്കുന്നോ അതോ അതിരുവിട്ട ഉപദേശത്തിലാണോ?

:20:17 യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
-------
യേശുവിന്റെ ഉപദേശത്തിൽ നില നിൽക്കുന്നോ അതോ അതിരുവിട്ട ഉപദേശത്തിലാണോ?

പിപ്പിലാഥന്‍ said...

പ്രവൃത്തികൾ9:20
യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.


യോഹന്നാൻ 21:9
ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്‌ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.

കൊരിന്ത്യർ 112:3
ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.



യോഹന്നാൻ 14:15
യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.

യോഹന്നാൻ 15:1
യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.



മത്തായി27:54
ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.

യോഹന്നാൻ1:49
നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ3:36
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.


യോഹന്നാൻ5:39
നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.

യോഹന്നാൻ6:40
പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.”

യോഹന്നാൻ6:69
നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ9:35
അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: “നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ ” എന്നു ചോദിച്ചു.


വെളിപ്പാടു2:18
തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നതു:

10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.

ഫിലിപ്പിയർ2:11
എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

മത്തായി10:32
മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും.

യോഹന്നാൻ9:22
യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ ഇങ്ങനെ പറഞ്ഞതു; അവനെ ക്രിസ്തു എന്നു ഏറ്റുപറയുന്നവൻ പള്ളിഭ്രഷ്ടനാകേണം എന്നു യെഹൂദന്മാർ തമ്മിൽ പറഞ്ഞൊത്തിരുന്നു
പ്രവൃത്തികൾ16:31
കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.

റോമർ8:34
ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.


1യോഹന്നാൻ 4:2
ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.

20യോഹന്നാൻ 1:7
യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.










പിപ്പിലാഥന്‍ said...

43:14:20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.

പിപ്പിലാഥന്‍ said...

80 ലക്ഷം ആണെങ്കില്‍ ഓക്കേ white in two months. താല്പര്യം എങ്കിൽ,

watsaap me 974 747 8669

പിപ്പിലാഥന്‍ said...

യോഹന്നാൻ10:39 അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോയി.

യോഹന്നാൻ8:59
അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.