ദാനീയേൽ2:47 നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു. King James Bible The king answered unto Daniel, and said, Of a truth it is, that your God is a God of gods, and a Lord of kings, and a revealer of secrets, seeing thou couldest reveal this secret.
ആവർത്തനപുസ്തകം 10:17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല. King James Bible For the LORD your God is God of gods, and Lord of lords, a great God, a mighty, and a terrible, which regardeth not persons, nor taketh reward:
സങ്കീർത്തനങ്ങൾ 136:2 ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു. King James Bible O give thanks unto the God of gods: for his mercy endureth for ever.
ദാനീയേൽ11:36 രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ. King James Bible And the king shall do according to his will; and he shall exalt himself, and magnify himself above every god, and shall speak marvellous things against the God of gods, and shall prosper till the indignation be accomplished: for that that is determined shall be done.
മാർക്ക് 9:31 അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
മർക്കൊസ്8:31 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു അവരെ ഉപദേശിച്ചുതുടങ്ങി.
മർക്കൊസ്9:12 അതിന്നു യേശു: “ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?”
മത്തായി26:2 “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും” എന്നു പറഞ്ഞു.
1 timo 3:6 വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു
കത്തനാരച്ചോ ഇതുപോലെ അബദ്ധം കത്തിച്ചു ക്രിസ്തുവിനെ അപമാനിക്കല്ലേ? യേശു മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിൽ ആയിരിക്കുമെന്ന യേശുവിന്റെ പ്രവചനത്തെ തെറ്റിക്കാൻ അങ്ങയെ ഞാൻ അനുവദിക്കില്ല
യേശു മരിച്ചത് ഒരു ബുധനാഴ്ചയാണ്, 1.തലേ ദിവസം ചൊവ്വാ പെസഹായുടെ ഒരുക്കദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ നാള്,യേശു കുർബ്ബാന സ്ഥാപിക്കുന്നു 2 പിറ്റേന്ന് ബുധനാഴ്ച പെസഹാ കുഞ്ഞാടിനെകൊല്ലുന്ന അതേസമയത്തു തന്നെ, 3 പിഎം യേശു എന്ന കുഞ്ഞാട് മരിക്കുന്നു.
3 .പിറ്റേ ദിവസം വ്യാഴാഴ്ച (യഹൂദരുടെ വലിയ സാബത്തു ) ജോൺ 19:31 പെസഹായുടെ പിറ്റേ ദിവസം അത് തിങ്കൾ ആണെങ്കിലും ചൊവ്വാ ആണെങ്കിലും ഏതുദിവസം ആണെങ്കിലും യഹൂദരുടെ വലിയ സാബത്ത് ആകുന്നു , അന്നും ഇന്നും
4 പെസഹായുടെ വലിയ (ആ വര്ഷം വ്യാഴം)സാബ്ബത്തു കഴിഞ്ഞപ്പോള് വെള്ളിയാഴ്ച സ്ത്രീകള് സുഗന്ധവര്ഗങ്ങള് വാങ്ങി തയ്യാര് ചെയ്യുന്നു മർക്കൊസ്16:1ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
5 . ഇതെല്ലാം തയ്യാര് ചെയ്തശേഷം ശനിയാഴ്ച സബത്തില് വിശ്രമിക്കുന്നു. ലൂക്കോസ് 23:56 മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു. 6 ശേനിയാഴ്ച സാബത് കഴിഞു ഞായറാഴ്ച നേരം പുലരും മുന്പേ നോക്കുമ്പോള്, യേശു അതിനുമുന്പെ ഉയിര്ത്തു. ജോൺ 20 :1
അങ്ങനെ യോനായെപ്പോലെ 3 രാവും 3 പകലും യേശുവും ഭൂമിക്കുള്ളില് ആയി.
സാബത്ത് എന്ന് കേട്ടപാതി കേൾക്കാത്ത പാതി അത് ശനിയാഴ്ച ആണെന്ന് ധരിച്ചതുകൊണ്ട് വന്നുപോയ അബദ്ധംമൂലം അങ്ങ് എന്റെ കർത്താവിനെ കള്ളൻ ആക്കിയല്ലോ!.
സമയം പോലെ യെഹൂദരുടെ special sabat കളെ കുറിച്ച് വായിച്ചു പഠിക്കൂ..
യേശു രോഗികൾക്ക് ഉമിനീർ ഉപയോഗിച്ച കാലത്തെ പ്രാചീന ശാസ്ത്രമനുസരിച്ച് അതൊരു അംഗീകൃത ഔഷധമായിരുന്നു (Ref.: Natural History 28.7, Pliny - AD 77) #തുപ്പൽ_വിവാദം
2 തിമോത്തി 2:13 നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
മലക്കി 3:6 യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.
യാക്കോബ് 1:17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
യെശയ്യാവു46:9 പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
ആവർത്തനപുസ്തകം4:35 നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.
ആവർത്തനപുസ്തകം4:39 ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.
ആവർത്തനപുസ്തകം32:39 ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
യെശയ്യാവു45:21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
യോവേൽ2:27 ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.
യെശയ്യാവു45:5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.
ഈ ദൈവം കർത്താവായ യേശുക്രിസ്തു അല്ലെന്നും എന്നാൽ ആരെന്നും പുതിയ നിയമത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തു പറഞ്ഞു ഉപദേശിച്ചു പഠിപ്പിച്ചു ഉദ്ബോധിപ്പിച്ചു കല്പനയായി പറയുന്നു.
20:17 യേശു അവളോടു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
യോഹന്നാൻ 3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
യോഹന്നാൻ8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
യോഹന്നാൻ8:42 യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
യോഹന്നാൻ17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നും സ്നാപകൻ പിടിപ്പിക്കുന്നു യോഹന്നാൻ1:29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; *************************
ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നും പത്രോസ് പിടിപ്പിക്കുന്നു 16:16 നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.
********************************* ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നുംഅശുദ്ധാല്മാക്കളുടെ സാക്ഷ്യം
:1:24 നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.
***********************
ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നും മാർക്കോസ് പിടിപ്പിക്കുന്നു 16:19 ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു. *****************************
ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നും പൗലോസ് പഠിപ്പിക്കുന്നു തിമൊഥെയൊസ് 12:5 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
1:25 നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
John :7:17 അവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
8:42 യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
അങ്ങയുടെ വസ്തു , അങ്ങേക്ക് എത്ര വേണേലും ചോദിക്കാം , എത്ര ചോദിച്ചാലും, പട്ടയം / BTR , മുന്നാധാരം, കരം അടച്ച രസീത് , ഒക്കെ ശെരിയാണെങ്കിൽ 25 ലക്ഷം എൻ്റെ പരമാവധി ഓഫ്ഫർ സമ്മതം എങ്കിൽ വാട്ട്സ്ആപ് ചെയ്യൂ 974 747 8669
ചിപ്പുകൾ മാൾ ഫങ്ഷാനു വിധേയമാക്കാണ് കഴിവുള്ള ലേസർ പോലുള്ള എന്തെങ്കിലും രശ്മികൾ , ഭൂമിയിൽ നിന്നോ , ഉപഗ്രഹഹത്തിൽ നിന്നോ അയക്കാൻ കഴിവുള്ള രാജ്യങ്ങളെയോ സംഘടനകളെയോ അന്വഷണ പരിധിയിൽ കൊണ്ടുവരുന്നത് നന്നാകും .
ജോൺ :2:16 പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു
യോഹന്നാൻ 8:42 യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
:17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
ട്രക്ട്രർ വന്നപ്പോൾ അതിനെതിരെ സമരം കമ്പ്യൂട്ടർ വന്നപ്പോൾ അതിനെതിരെ സമരം കൊയ്ത്തു യന്ത്രം വന്നപ്പോൾ അതിനെതിരെ പ്രീ ഡിഗ്രി കോളേജിൽ നിന്ന് മാറ്റിയപ്പോൾ അതിനെതിരെ ആറുവരി പാത വന്നപ്പോൾ അതിനെതിരെ കൊച്ചി മെട്രോ വന്നപ്പോൾ അതിനെതിരെ വല്ലാർപാടം വന്നപ്പ്ൾ അതിനെതിരെ വിഴിഞ്ഞം വന്നപ്പോൾ അതിനെതിരെ സമരം ചെയ്തവർ നെടുമ്പാശേരി വിമാനത്താവളം വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ നാറി അതിന്റെ അമരങ്ങളിൽ സ്വകാര്യമേഖലയിൽ പ്രഫഷണൽ കോളേജ് വന്നപ്പോൾ അതിനെതിരെ സമരം ചെയ്തു അതിൽ മകൾക്കു അഡ്മിഷൻ നേടിയ പരനാറികൾ ഉള്ള റോഡോ ksrtc യോ കൊച്ചി മെട്രോയോ നന്നാക്കാതെ കമ്മീഷൻ പറ്റാനുള്ള ജനത്തിനു ഒരു പ്രയോജനവും ഇല്ലാത്ത കടക്കെണിയിൽ മുക്കുന്ന വികസനം ജനങ്ങൾക്ക് വേണ്ട
മത്തായി10:40 നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. യോഹന്നാൻ13:20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ------------------------------------------ ഇതനുസരിച്ചു ഏതേലും അപ്പോസ്തലൻ യേശു ആകുമെങ്കിൽ . അങ്ങയുടെതു ഒരു ദുർബലമായ വാദം ആയി എങ്കിലും കരുതാം , കാരണം അങ്ങ് പുത്രനെ പിതാവാക്കാൻ ഉപയോഗിക്കുന്നതു കാഴ്ചയും , ഞാൻ അപ്പോസ്തലൻ യേശു ആക്കാൻ പറയുന്നത് പ്രവൃത്തിയും ആണ് .
ലൂക്കോസ്10:16 നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. ---------------------------------------------------- ഇതനുസരിച്ചു ഏതേലും അപ്പോസ്തലൻ യേശു ആകുമെങ്കിൽ . അങ്ങയുടെതു ഒരു ദുർബലമായ വാദം ആയി എങ്കിലും കരുതാം , കാരണം അങ്ങ് പുത്രനെ പിതാവാക്കാൻ ഉപയോഗിക്കുന്നതു കാഴ്ചയും , ഞാൻ അപ്പോസ്തലൻ യേശു ആക്കാൻ പറയുന്നത് പ്രവൃത്തിയും ആണ് .
മത്തായി18:5 ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. --------------------------------------- ഇതനുസരിച്ചു ഏതേലും ഒരു ശിശു യേശു ആകുമെങ്കിൽ . അങ്ങയുടെതു ഒരു ദുർബലമായ വാദം ആയി എങ്കിലും കരുതാം , കാരണം അങ്ങ് പുത്രനെ പിതാവാക്കാൻ ഉപയോഗിക്കുന്നതു കാഴ്ചയും , ഞാൻ അപ്പോസ്തലൻ യേശു ആക്കാൻ പറയുന്നത് പ്രവൃത്തിയും ആണ് .
യോഹന്നാൻ 10:28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല
യോഹന്നാൻ5:26 പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.
യോഹന്നാൻ:6:57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും. ------------------------------------ യേശുവിനു പിതാവ് കൊടുത്ത ഒരു വരം മൂലം ഇത് സുസാദ്ധ്യം ആണെന്ന് , യേശുവിന്റെ വാക്കുകൾ സാക്ഷ്യം
യേശുവിന്റെ വാക്കു അങ്ങേക്ക് സ്വീകരിക്കാം ചവിട്ടി മെതിക്കാം അങ്ങയുടെ ഇഷ്ട്ടം
യോഹന്നാൻ 10:29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല --------------------------------------------------------- പിതാവ് തന്നെ എല്ലാവരിലും വലിയവൻ എന്ന യേശുവിന്റെ വാക്കു അങ്ങ് വിശ്വസിക്കുന്നില്ലെങ്കിലും ബൈബിൾ വിശ്വാസികക്ക് വ്യാഖ്യാനത്തിന്റെ ആവശ്യമേതുമില്ല
യോഹന്നാൻ 10:30 ഞാനും പിതാവും ഒന്നാകുന്നു.” I and my Father are one. -------------------------- യോഹന്നാൻ 17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു യോഹന്നാൻ 17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു
എങ്ങനെ ഒന്നായിരുന്നു എന്ന് യേശു വ്യാഖ്യാനിക്കുന്നു. യേശുവിന്റെ വാക്കു അങ്ങേക്ക് സ്വീകരിക്കാം ചവിട്ടി മെതിക്കാം അങ്ങയുടെ ഇഷ്ട്ടം
പത്രൊസ് 11:21 നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.
ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി. ----------------------------- ഇതെന്തിനാ ഇങ്ങനെ ചെയ്തത്? ജെറെമിയായുടെ പള്ളിയിൽ മരിക്കുന്നവർ ഇതേപോലെ ആണോ അടക്കം ചെയ്യുന്നത്?
12:3 അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ 12:5 ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു 12:7 യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. ------------------- 100 X 300 = 30000 വെള്ളിക്കാശു മുടക്കുന്നത് എന്തിനാണ്?
യോഹന്നാൻ12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. യോഹന്നാൻ14:9 എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; ഇതിന്റെ വ്യാഖ്യാനം യേശു പിതാവ് എന്നാണെങ്കിൽ,
മർക്കൊസ്9:37 ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു. --------- അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച് ശിശുക്കൾ യേശുമാർ ആകാണാമല്ലോ
10:16 നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. ---------- അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച് അപ്പൊസ്തലർ ഈശോമാരും പിതാവായ ദൈവങ്ങളും ആകുമല്ലോ
യോഹന്നാൻ13:20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ------- അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച് യേശു അയക്കുന്നവർ എല്ലാം യേശു എന്നു വിശ്വാസിക്കണമല്ലോ?
ലൂക്കോസ്10:16 നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. ----- അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, അപ്പൊസ്തലർ യേശുവും പിതാവും ആകാണാമല്ലോ ?
ലൂക്കോസ്10:16 നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. -------- അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, ശിഷ്യർ യേശുവും പിതാവും ആകാണാമല്ലോ ?
മത്തായി10:40 നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ---------- അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, ശിഷ്യർ യേശുവും പിതാവും ആകാണാമല്ലോ ?
മത്തായി18:5 ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. -------- അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, ആ ശിശു യേശുവും പിതാവും ആകാണാമല്ലോ ?
യോഹന്നാൻ20:21 യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. ----- അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, ശിഷ്യർ യേശുവും പിതാവും ആകാണാമല്ലോ ?
മത്തായി25:40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
തെസ്സലൊനീക്യർ 14:8 ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
:12:40 യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. ------------------------- 11:9 അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
12 X 3 =36 രാത്രി പിന്നെ കണക്കാക്കാം ഈ ൩൬ മണിക്കൂർ ശെരിയാക്കൂ
31 comments:
കായേൻ ഭാര്യ
https://www.youtube.com/watch?v=vtstFOdK5K8
മൂന്നു രാരും മൂന്നു പകലും
https://www.facebook.com/groups/257373877653086/posts/1397948976928898
GOD of gods
ദാനീയേൽ2:47
നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
King James Bible
The king answered unto Daniel, and said, Of a truth it is, that your God is a God of gods, and a Lord of kings, and a revealer of secrets, seeing thou couldest reveal this secret.
ആവർത്തനപുസ്തകം
10:17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.
King James Bible
For the LORD your God is God of gods, and Lord of lords, a great God, a mighty, and a terrible, which regardeth not persons, nor taketh reward:
സങ്കീർത്തനങ്ങൾ
136:2 ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
King James Bible
O give thanks unto the God of gods: for his mercy endureth for ever.
ദാനീയേൽ11:36 രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.
King James Bible
And the king shall do according to his will; and he shall exalt himself, and magnify himself above every god, and shall speak marvellous things against the God of gods, and shall prosper till the indignation be accomplished: for that that is determined shall be done.
മാർക്ക് 9:31 അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
മർക്കൊസ്8:31
മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു അവരെ ഉപദേശിച്ചുതുടങ്ങി.
മർക്കൊസ്9:12
അതിന്നു യേശു: “ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?”
മത്തായി26:2
“രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും” എന്നു പറഞ്ഞു.
1 timo 3:6 വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു
oxe
19:50:13 ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
കത്തനാരച്ചോ ഇതുപോലെ അബദ്ധം കത്തിച്ചു ക്രിസ്തുവിനെ അപമാനിക്കല്ലേ? യേശു മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിൽ ആയിരിക്കുമെന്ന യേശുവിന്റെ പ്രവചനത്തെ തെറ്റിക്കാൻ അങ്ങയെ ഞാൻ അനുവദിക്കില്ല
യേശു മരിച്ചത് ഒരു ബുധനാഴ്ചയാണ്,
1.തലേ ദിവസം ചൊവ്വാ പെസഹായുടെ ഒരുക്കദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ നാള്,യേശു കുർബ്ബാന സ്ഥാപിക്കുന്നു
2 പിറ്റേന്ന് ബുധനാഴ്ച പെസഹാ കുഞ്ഞാടിനെകൊല്ലുന്ന അതേസമയത്തു തന്നെ, 3 പിഎം
യേശു എന്ന കുഞ്ഞാട് മരിക്കുന്നു.
3 .പിറ്റേ ദിവസം വ്യാഴാഴ്ച (യഹൂദരുടെ വലിയ സാബത്തു ) ജോൺ 19:31
പെസഹായുടെ പിറ്റേ ദിവസം അത് തിങ്കൾ ആണെങ്കിലും ചൊവ്വാ ആണെങ്കിലും ഏതുദിവസം ആണെങ്കിലും യഹൂദരുടെ വലിയ സാബത്ത് ആകുന്നു , അന്നും ഇന്നും
4 പെസഹായുടെ വലിയ (ആ വര്ഷം വ്യാഴം)സാബ്ബത്തു കഴിഞ്ഞപ്പോള് വെള്ളിയാഴ്ച സ്ത്രീകള് സുഗന്ധവര്ഗങ്ങള് വാങ്ങി തയ്യാര് ചെയ്യുന്നു
മർക്കൊസ്16:1ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
5 . ഇതെല്ലാം തയ്യാര് ചെയ്തശേഷം ശനിയാഴ്ച സബത്തില് വിശ്രമിക്കുന്നു.
ലൂക്കോസ് 23:56 മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
6 ശേനിയാഴ്ച സാബത് കഴിഞു ഞായറാഴ്ച നേരം പുലരും മുന്പേ നോക്കുമ്പോള്, യേശു അതിനുമുന്പെ ഉയിര്ത്തു. ജോൺ 20 :1
അങ്ങനെ യോനായെപ്പോലെ 3 രാവും 3 പകലും യേശുവും ഭൂമിക്കുള്ളില് ആയി.
സാബത്ത് എന്ന് കേട്ടപാതി കേൾക്കാത്ത പാതി അത് ശനിയാഴ്ച ആണെന്ന് ധരിച്ചതുകൊണ്ട് വന്നുപോയ അബദ്ധംമൂലം അങ്ങ് എന്റെ കർത്താവിനെ കള്ളൻ ആക്കിയല്ലോ!.
സമയം പോലെ യെഹൂദരുടെ special sabat കളെ കുറിച്ച് വായിച്ചു പഠിക്കൂ..
+1 469 348 5679 sunny
ഇസ്രായേലിലെ അപ്പം
Bedouin making us bread. Eastern desert, Egypt
https://www.youtube.com/watch?v=HecGYHhCcIg
Autism
IDDReferrals@metrocareservices.org.
യേശു രോഗികൾക്ക് ഉമിനീർ ഉപയോഗിച്ച കാലത്തെ പ്രാചീന ശാസ്ത്രമനുസരിച്ച് അതൊരു അംഗീകൃത ഔഷധമായിരുന്നു (Ref.: Natural History 28.7, Pliny - AD 77) #തുപ്പൽ_വിവാദം
ഞാൻ പഠിച്ച മൂന്നാം പാഠം https://www.facebook.com/100065510090468/videos/1088147518587529/
ഞാൻ പഠിച്ച ഒന്നാം പാഠം
https://www.facebook.com/rajeev.m.92102/videos/427966928943779
https://www.facebook.com/100058118670679/videos/427966928943779/
സ്ഥലം വാങ്ങുമ്പോൾ പറ്റുന്ന ചതികൾ
https://www.youtube.com/watch?v=rjRh8NibqVU
2 തിമോത്തി 2:13 നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
മലക്കി 3:6 യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.
യാക്കോബ് 1:17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
പ്രവാചകന്മാരുടെ ഏകദൈവം
യെശയ്യാവു46:9
പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
ആവർത്തനപുസ്തകം4:35
നിനക്കോ ഇതു കാണ്മാൻ സംഗതിവന്നു; യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.
ആവർത്തനപുസ്തകം4:39
ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.
ആവർത്തനപുസ്തകം32:39
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൗഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
യെശയ്യാവു45:21
നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
യോവേൽ2:27
ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.
യെശയ്യാവു45:5
ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.
******************************************************************************************
ഈ ദൈവം കർത്താവായ യേശുക്രിസ്തു അല്ലെന്നും എന്നാൽ ആരെന്നും പുതിയ നിയമത്തിൽ നമ്മുടെ കർത്താവായ യേശുക്രിസ്തു പറഞ്ഞു ഉപദേശിച്ചു പഠിപ്പിച്ചു ഉദ്ബോധിപ്പിച്ചു കല്പനയായി പറയുന്നു.
20:17 യേശു അവളോടു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
യോഹന്നാൻ 3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
യോഹന്നാൻ8:54
“ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
യോഹന്നാൻ8:42
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
യോഹന്നാൻ17:3
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നും സ്നാപകൻ പിടിപ്പിക്കുന്നു
യോഹന്നാൻ1:29
പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
*************************
ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നും പത്രോസ് പിടിപ്പിക്കുന്നു
16:16 നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.
*********************************
ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നുംഅശുദ്ധാല്മാക്കളുടെ സാക്ഷ്യം
:1:24 നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.
***********************
ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നും മാർക്കോസ് പിടിപ്പിക്കുന്നു
16:19 ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
*****************************
ഈ ദൈവം യേശു അല്ലെന്നും എന്നാൽ ആരെന്നും പൗലോസ് പഠിപ്പിക്കുന്നു
തിമൊഥെയൊസ് 12:5
ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
തിമൊഥെയൊസ് 1:17 നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.
1:25 നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
John :7:17 അവന്റെ ഇഷ്ടം ചെയ്വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
8:42 യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
അങ്ങയുടെ വസ്തു , അങ്ങേക്ക് എത്ര വേണേലും ചോദിക്കാം ,
എത്ര ചോദിച്ചാലും,
പട്ടയം / BTR , മുന്നാധാരം, കരം അടച്ച രസീത് , ഒക്കെ ശെരിയാണെങ്കിൽ 25 ലക്ഷം എൻ്റെ പരമാവധി ഓഫ്ഫർ സമ്മതം എങ്കിൽ വാട്ട്സ്ആപ് ചെയ്യൂ 974 747 8669
lucy
https://www.facebook.com/lucy.aickareth
ചിപ്പുകൾ മാൾ ഫങ്ഷാനു വിധേയമാക്കാണ് കഴിവുള്ള ലേസർ പോലുള്ള എന്തെങ്കിലും രശ്മികൾ , ഭൂമിയിൽ നിന്നോ , ഉപഗ്രഹഹത്തിൽ നിന്നോ അയക്കാൻ കഴിവുള്ള രാജ്യങ്ങളെയോ സംഘടനകളെയോ അന്വഷണ പരിധിയിൽ കൊണ്ടുവരുന്നത് നന്നാകും .
ജോൺ :2:16 പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു
യോഹന്നാൻ 8:42 യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
:17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
ഇത് ആദ്യത്തേതും അല്ല അവസാനത്തേതും അല്ല , പരനാറികൾ ആഭ്യന്തരം കൈകാര്യം ചെയ്താൽ ഇങ്ങനെ ഒക്കെ ഉണ്ടാകും ok
മൂന്നു രാരും മൂന്നു പകലും
youth of christ
https://www.facebook.com/groups/257373877653086/posts/1397948976928898/?comment_id=4819340624789699¬if_id=1639946690166283¬if_t=group_comment&ref=notif
Adv. jayashankar
PT Thomas
https://www.youtube.com/watch?v=LH_lLsu7aIM&lc=z22mgtmjltznhvmmmacdp434su3rd13t0xfwcbu4l3dw03c010c
ട്രക്ട്രർ വന്നപ്പോൾ അതിനെതിരെ സമരം
കമ്പ്യൂട്ടർ വന്നപ്പോൾ അതിനെതിരെ സമരം
കൊയ്ത്തു യന്ത്രം വന്നപ്പോൾ അതിനെതിരെ
പ്രീ ഡിഗ്രി കോളേജിൽ നിന്ന് മാറ്റിയപ്പോൾ അതിനെതിരെ
ആറുവരി പാത വന്നപ്പോൾ അതിനെതിരെ
കൊച്ചി മെട്രോ വന്നപ്പോൾ അതിനെതിരെ
വല്ലാർപാടം വന്നപ്പ്ൾ അതിനെതിരെ
വിഴിഞ്ഞം വന്നപ്പോൾ അതിനെതിരെ സമരം ചെയ്തവർ
നെടുമ്പാശേരി വിമാനത്താവളം വന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ നാറി അതിന്റെ അമരങ്ങളിൽ
സ്വകാര്യമേഖലയിൽ പ്രഫഷണൽ കോളേജ് വന്നപ്പോൾ അതിനെതിരെ സമരം ചെയ്തു അതിൽ മകൾക്കു അഡ്മിഷൻ നേടിയ പരനാറികൾ
ഉള്ള റോഡോ ksrtc യോ കൊച്ചി മെട്രോയോ നന്നാക്കാതെ കമ്മീഷൻ പറ്റാനുള്ള ജനത്തിനു ഒരു പ്രയോജനവും ഇല്ലാത്ത കടക്കെണിയിൽ മുക്കുന്ന വികസനം ജനങ്ങൾക്ക് വേണ്ട
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു
മത്തായി10:40 നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
യോഹന്നാൻ13:20
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
------------------------------------------
ഇതനുസരിച്ചു ഏതേലും അപ്പോസ്തലൻ യേശു ആകുമെങ്കിൽ . അങ്ങയുടെതു ഒരു ദുർബലമായ വാദം ആയി എങ്കിലും കരുതാം , കാരണം അങ്ങ് പുത്രനെ പിതാവാക്കാൻ ഉപയോഗിക്കുന്നതു കാഴ്ചയും , ഞാൻ അപ്പോസ്തലൻ യേശു ആക്കാൻ പറയുന്നത് പ്രവൃത്തിയും ആണ് .
ലൂക്കോസ്10:16
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
----------------------------------------------------
ഇതനുസരിച്ചു ഏതേലും അപ്പോസ്തലൻ യേശു ആകുമെങ്കിൽ . അങ്ങയുടെതു ഒരു ദുർബലമായ വാദം ആയി എങ്കിലും കരുതാം , കാരണം അങ്ങ് പുത്രനെ പിതാവാക്കാൻ ഉപയോഗിക്കുന്നതു കാഴ്ചയും , ഞാൻ അപ്പോസ്തലൻ യേശു ആക്കാൻ പറയുന്നത് പ്രവൃത്തിയും ആണ് .
മത്തായി18:5
ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
---------------------------------------
ഇതനുസരിച്ചു ഏതേലും ഒരു ശിശു യേശു ആകുമെങ്കിൽ . അങ്ങയുടെതു ഒരു ദുർബലമായ വാദം ആയി എങ്കിലും കരുതാം , കാരണം അങ്ങ് പുത്രനെ പിതാവാക്കാൻ ഉപയോഗിക്കുന്നതു കാഴ്ചയും , ഞാൻ അപ്പോസ്തലൻ യേശു ആക്കാൻ പറയുന്നത് പ്രവൃത്തിയും ആണ് .
യോഹന്നാൻ 10:28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല
യോഹന്നാൻ5:26
പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.
യോഹന്നാൻ:6:57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
------------------------------------
യേശുവിനു പിതാവ് കൊടുത്ത ഒരു വരം മൂലം ഇത് സുസാദ്ധ്യം ആണെന്ന് , യേശുവിന്റെ വാക്കുകൾ സാക്ഷ്യം
യേശുവിന്റെ വാക്കു അങ്ങേക്ക് സ്വീകരിക്കാം ചവിട്ടി മെതിക്കാം അങ്ങയുടെ ഇഷ്ട്ടം
യോഹന്നാൻ 10:29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
---------------------------------------------------------
പിതാവ് തന്നെ എല്ലാവരിലും വലിയവൻ എന്ന യേശുവിന്റെ വാക്കു അങ്ങ് വിശ്വസിക്കുന്നില്ലെങ്കിലും ബൈബിൾ വിശ്വാസികക്ക് വ്യാഖ്യാനത്തിന്റെ ആവശ്യമേതുമില്ല
യോഹന്നാൻ 10:30 ഞാനും പിതാവും ഒന്നാകുന്നു.” I and my Father are one.
--------------------------
യോഹന്നാൻ 17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു
യോഹന്നാൻ 17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു
എങ്ങനെ ഒന്നായിരുന്നു എന്ന് യേശു വ്യാഖ്യാനിക്കുന്നു.
യേശുവിന്റെ വാക്കു അങ്ങേക്ക് സ്വീകരിക്കാം ചവിട്ടി മെതിക്കാം അങ്ങയുടെ ഇഷ്ട്ടം
യോഹന്നാൻ16:14
അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
പത്രൊസ് 11:21
നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.
യോഹന്നാൻ5:31
ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.
ആദ്യം രാത്രിയിൽ അവന്റെ അടുക്കൽ വന്ന നിക്കൊദേമൊസും ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.
അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
-----------------------------
ഇതെന്തിനാ ഇങ്ങനെ ചെയ്തത്? ജെറെമിയായുടെ പള്ളിയിൽ മരിക്കുന്നവർ ഇതേപോലെ ആണോ അടക്കം ചെയ്യുന്നത്?
12:3 അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ
12:5 ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു
12:7 യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
-------------------
100 X 300 = 30000 വെള്ളിക്കാശു മുടക്കുന്നത് എന്തിനാണ്?
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു
യോഹന്നാൻ12:45
എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
യോഹന്നാൻ14:9
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു;
ഇതിന്റെ വ്യാഖ്യാനം യേശു പിതാവ് എന്നാണെങ്കിൽ,
മർക്കൊസ്9:37
ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
---------
അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച് ശിശുക്കൾ യേശുമാർ ആകാണാമല്ലോ
10:16 നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
----------
അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച് അപ്പൊസ്തലർ ഈശോമാരും പിതാവായ ദൈവങ്ങളും ആകുമല്ലോ
യോഹന്നാൻ13:20
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
-------
അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച് യേശു അയക്കുന്നവർ എല്ലാം യേശു എന്നു വിശ്വാസിക്കണമല്ലോ?
ലൂക്കോസ്10:16
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
-----
അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, അപ്പൊസ്തലർ യേശുവും പിതാവും ആകാണാമല്ലോ ?
ലൂക്കോസ്10:16
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
--------
അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, ശിഷ്യർ യേശുവും പിതാവും ആകാണാമല്ലോ ?
മത്തായി10:40
നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
----------
അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, ശിഷ്യർ യേശുവും പിതാവും ആകാണാമല്ലോ ?
മത്തായി18:5
ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
--------
അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, ആ ശിശു യേശുവും പിതാവും ആകാണാമല്ലോ ?
യോഹന്നാൻ20:21
യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
-----
അവിശ്വാസിയായ അങ്ങയുടെ വ്യാഖ്യാനം അനുസരിച്ച്, ശിഷ്യർ യേശുവും പിതാവും ആകാണാമല്ലോ ?
മത്തായി25:40
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
തെസ്സലൊനീക്യർ 14:8
ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
:12:40 യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
-------------------------
11:9 അതിന്നു യേശു: പകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ?
യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
12 X 3 =36 രാത്രി പിന്നെ കണക്കാക്കാം ഈ ൩൬ മണിക്കൂർ ശെരിയാക്കൂ
Post a Comment