Friday, February 18, 2022

LANAP

22 comments:

പിപ്പിലാഥന്‍ said...

666 finder

http://www.openjs.com/scripts/666.php

പിപ്പിലാഥന്‍ said...

1960 കളുടെ അവസാനത്തില്‍ എഴുപതുകളുടെ തുടക്കത്തില്‍,
കിളിയാര്‍കണ്ടംപള്ളി എന്ന് അന്ന് പറഞ്ഞിരുന്ന ,
മന്നാത്തറപള്ളി എന്ന് ഇന്ന് പറയുന്ന,
പള്ളിയിലായിരുന്നു തോപ്രാംകുടിക്കാർ പോയിരുന്നത് , പിന്നീട് ആ മന്നത്തറ പള്ളിയുടെ ഒരു സ്റ്റേഷന്‍ പള്ളിയായി തുടങ്ങിയതാണ്‌.
ആദ്യം നമ്മുടെ തോപ്രാംകുടി പള്ളി.

അന്നത്തെ തുടക്കത്തിലെ കുര്‍ബ്ബാന ഞായറാഴ്ച നാലിന് ആയിരുന്നു, മന്നാത്തറയില്‍ നിന്നും അച്ചനും കപ്യാരും ,
കാട്ടിലൂടെ അപ്പവും വീഞ്ഞും ആയി നടന്നു ഇവിടെ എത്തി,
ഒരു വീട്ടില്‍ വച്ചായിരുന്നു കുര്‍ബ്ബാന.
ആ വീട് പിന്നീട് പുതുക്കി ആസ്ബെസ്റ്റ്ആസ് ഷീറ്റ് ഇട്ടു,പള്ളി മുറി ആക്കി.
(ആ വീടും പൊളിച്ചു പുതിയ നിലവിലെ പള്ളിമുറി പണിതു.)
അതിനോട് ചേര്‍ന്ന മേച്ചില്‍പുല്‍ മേഞ്ഞ ഒരു തുറന്ന ഷെഡില്‍ ആയിരുന്നു പിന്നീട് കുര്‍ബ്ബാനാ .
അത് ഉള്‍പ്പടെ നാലാമത്തെ പള്ളിയാണ് ഇന്ന് കാണുന്നത്. അതില്‍ ആദ്യമൂന്നിലും എല്ലാവരെയും പോലെ എന്‍റെ ശരീരാധ്വാനവും ഉണ്ടായിരുന്നു എന്ന് സന്തോഷത്തോടെ ഓര്‍ക്കുന്നു.

ഈ പള്ളി ഇടവക ആയി കഴിഞ്ഞു നടന്ന,
ആദ്യത്തെ ആദ്യകുര്‍ബ്ബാനയും സ്ഥൈര്യലേപനവും( 1975 കാലം) നടന്നപ്പോള്‍ അതിലെ ഒരു അംഗം ആയിരുന്നു ഞാന്‍

മൂന്നു അദ്ധ്യാപകര്‍ ആയിരുന്നു ,
ജോണ്‍ സാര്‍
കുളഞ്ഞിയിലെ മേരിടീച്ചര്‍,
ലിസ ടീച്ചര്‍ .
അന്നത്തെ വികാരി ഫാതര്‍ സെബാസ്ത്യന്‍ കടമ്പനാട്ട് ആയിരുന്നു ആദ്യവികാരി. ചെറുപ്പത്തിലെ കഷണ്ടിത്തലയുണ്ടായിരുന്ന, വെളുത്ത,ശുണ്ഠിക്കാരനായ വികാരിയച്ചന്‍.
അന്ന്പൊതുവേ പട്ടിണി ആയിരുന്ന കാലത്ത് ഈ അച്ചന്റെ ശാപ്പാട് ഒരുവേള കാണുവാന്‍ ഇടയായി . ആ കാഴ്ച ഒരു അച്ചനാകാന്‍ കുറേക്കാലത്തേക്ക് എന്നെ പ്രേരിപിച്ചുകൊണ്ടിരുന്നു. പട്ടിണിയും ദാരിദ്ര്യവും മാറിയതിനനുസരിച്ചുതന്നെ എന്‍റെ അച്ചനാകാനുള്ള ചിന്തയും ക്രമേണെ ഇല്ലാതായി.


അന്ന് തോപ്രാൻ കുടിയിൽ ആകെ ഉണ്ടായിരുന്നത് ,
മേളായി (കാക്കാ)യുടെ ഒരു ജൌളികടയും പിന്നീട് അത് സ്റ്റെഷനറികട ആയി ,
പട്ടാള കുഞ്ഞിന്‍റെ ഒരു ചായകടയും,
ബാര്‍ബര്‍ തമ്പിയുടെ മുടിവെട്ട്കടയും,
ഒരുറേഷന്‍കടയും , ഒറ്റമുറി പോസ്റ്റ്‌ അപ്പീസും, കൃഷ്ണന്‍കുട്ടിയുടെ ഇരുമ്പനത്ത് കടയും , രണ്ടു മുറുക്കാന്‍ കടകളും , ഒരു കശാപ്പു കടയും, എന്റെ സഹാപാഠി റാണിയുടെ അപ്പന്റെ ഒരു ചായക്കടയും (ഫെഡറൽ ബാങ്ക് വളവിൽ)


പിന്നീടാണ്(1973ല്‍) , ജാസിചേട്ടന്‍( മക്കൊള്ളിമേരി),മക്കൊള്ളി ഡിസ്പന്‍സറി, kottayam കൊച്ചേട്ടന്‍ എന്നിവരുടെ പലചരക്ക് കട എത്തിയത് പാപ്പച്ചന്സാറൊക്കെ പിന്നീട് എത്തി.


തോപ്രാങ്കുടിയില്‍ നാലാം ക്ലാസ് ഉന്നത വിദ്യാഭ്യാസം ആയിരുന്ന 1975 ല്‍ , പാപ്പൂട്ടി സാറിന്റെയും , സേവിയര്‍ സാറിന്റെയും കീഴില്‍ പ്രൈവറ്റ് ആയി പഠിച്ചു തോപ്രാന്‍കുടിയില്‍നിന്നും , അച്ചന്‍മുക്കിലൂടെ ദൈവമേട്‌, മേലെചിന്നാര്‍ ചപ്പാത്ത് കടന്നു
(പേരിഞ്ചാന്‍kutty പാലം അന്ന് ഇല്ലായിരുന്നു) , ബഥേല്‍ , മുള്ളരിക്കുടി,മുനിയറ, ഇല്ലിസിടി ,ചെമ്മന്നാര്‍,കുത്തുങ്കല്‍ വഴി പഴയവടുതിയിലെ ഇപ്പോഴത്തെ കൊച്ചു ഡാമിന്റെ അടുത്തുള്ള വീട് വരെ കാട്ടിലൂടെ നടന്നു പോയി , അവിടെ ഒരു വീട്ടില്‍ 2 ആഴ്ച താമസിച്ചു പരീക്ഷ എഴുതിയിട്ടുണ്ട് തിരിച്ചും നടന്നു.

കൂടെ പഠിച്ചിരുന്നവരില്‍ ചിലര്‍ ഇന്നും തോപ്രാംകുടിയില്‍ ഉണ്ട് ,
kottayam കൊച്ചേട്ടന്റെ മക്കള്‍ ജോര്‍ജും സെബസ്റ്യനും
മരിച്ച ബീഡിതെറുപ്പുശശിയുടെ അനിയന്‍ തയ്യല്‍കാരന്‍ സുധാകരന്‍ ,
ആസ്ഥാന കൊല്ലന്‍ ആയ മോഹനനന്‍ ,
ഒരു ചുമട്ടുകാരന്‍റെ മകന്‍ ബേബി( അവന്‍ പിന്നീട് ചുമട്ടുകാരന്‍ ആയി)
federal ബാങ്ക് വളവില്‍ ചായക്കട നടത്തിയിരുന്ന ജോര്‍ജിന്റെ മകള്‍ റാണി,
കൊച്ചുനാരയണനും ചേട്ടന്‍ അയ്യപ്പനും
ഒരു ജോയി,
മന്നാത്തിഓമന
ഒരു രമാദേവി
ഒരു സുജാത,
മേളായി(കാക്കാ)യുടെ മകള്‍ ജമീല
സ്കൂള്‍ സിറ്റിയിലേക്ക് പോകുന്ന വഴിയില്‍ താമസിച്ചിരുന്ന ഷാജി.
ഷാജിയുടെ വീടിനു താഴെ താമസിച്ചിരുന്ന വെടിക്കാരന്‍ പാപ്പച്ചി(മാത്യൂ) യുടെ മകള്‍ ലിസമ്മ മാത്യൂ. ബാര്‍ബര്‍ തമ്പിയുടെ മകന്‍ വഴക്കാളിവിജയന്‍.
പാന്‍റ് ഹൌസ് തയ്യാല്‍കട നടത്തുന്ന പൌലോസ് NV എന്ന കുഞ്ഞു,
വാട്ടിക്കുടിയില്‍ നിന്നും വന്നിരുന്ന ഒരു രാജന്‍പിള്ള, സഹോദരങ്ങളായ സാബു, എല്‍സമ്മ.
നാലാം ക്ലാസില്‍ വെച്ച് തന്നെ മുണ്ട് ഉടുത്തു വന്നിരുന്ന മുത്തപന്‍ പള്ളി ഭാഗത്തുണ്ടായിരുന്ന ശശി . വഴിയില്‍ നിന്ന് അമ്പലത്തിലേക്ക് നോക്കുമ്പോള്‍ , വലതുഭാഗത്തെ വീട്ടിലെ ഒരു തുളസി.
സിറ്റിയില്‍ താമസിച്ചിരുന്ന അന്ന് കടകള്‍ ഉണ്ടായിരുന്ന ഒരുകുര്യനും ഒരുകുഞ്ഞപ്പനും
പേരുകള്‍ ഓര്‍മ്മയില്‍ വരാത്ത വേറെ 4 ആളുകള്‍ കൂടി.

അന്ന് ഒന്നാം ക്ലാസില്‍ പത്രോസ്സാറും ,
രണ്ടാം ക്ലാസില്‍ ശ്രീനിവാസന്‍ സാറും,
മൂന്നാം ക്ലാസില്‍ ദേവസ്യാ സാറും ,
നാലാം ക്ലാസില്‍ കൃഷ്ണന്‍ കുട്ടി സാറും ,
പ്രധാനാധ്യാപകന്‍ ദിവാകരന്‍ സാറും ആയിരുന്നു.
1974 അവസാനം വനിതാഅദ്ധ്യാപകരായ , യഥാക്രമം ശാന്തമ്മ, എന്തോ ഒരു അമ്മ, നളിനി, ശാരദ എന്നിവര്‍ കൂടി എത്തി.

അതൊക്കെ ആണ് മധുരിക്കുന്ന ഓര്‍മ്മകള്‍ എന്ന് പറയുന്നത്.

പിപ്പിലാഥന്‍ said...

third day and on third day

ബുധൻ


31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.

വെള്ളി
മർക്കൊസ് 16:1 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
ഇത് ഒരു സാബത്ത് (വലിയത്)

വെള്ളി
ലൂക്കോസ് 23:55 മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
ഇത് സാദാ ശനിയാഴ്ച സാബത്

ശനിയാഴ്ച സൂര്യയാസ്തയം കഴിഞ്ഞു നേരം വെളുക്കും മുൻപ് എപ്പോഴോ യേശുവിനെ ദൈവം ഉയിർപ്പിച്ചു

അങ്ങനെ യേശു പറഞ്ഞത് സത്യമായി.

പിപ്പിലാഥന്‍ said...

ശനിയാഴ്ച സാബത്ത് അല്ല ദിവസ സാബത്ത്
:23:39 ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു ഏഴുദിവസം ഉത്സവം ആചരിക്കേണം; ആദ്യദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസം വിശുദ്ധസ്വസ്ഥത.


സാബത്ത് വർഷങ്ങൾ
25:4 ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.

വലിയ സാബത്ത്
19:31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.

പിപ്പിലാഥന്‍ said...

5 ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.
6 ആ മാസം പതിനഞ്ചാം തിയ്യതി യഹോവെക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
7 ഒന്നാം ദിവസം നിങ്ങൾക്കു വിശുദ്ധ സഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുതു

പിപ്പിലാഥന്‍ said...

pass over

https://www.hebcal.com/holidays/pesach-2022

പിപ്പിലാഥന്‍ said...




pass overs

https://www.timeanddate.com/holidays/israel/erev-pesach

പിപ്പിലാഥന്‍ said...

Sunday Rishon ഒന്നാം
Monday Sheni രണ്ടാമ
Tuesday Shlishi മൂന്നാം
Wednesd Revi’i നാലാം
Thursday Chamishi അഞ്ചാം
Friday Shishi ആറാം
Saturday Shabbat വിശ്രമിക്കുന്ന

പിപ്പിലാഥന്‍ said...


A പൗലോസ് പറയുന്നു
8:6 പിതാവായ ഏക ദൈവമേ നമുക്കുള്ളു;


B യേശു പറയുന്നു
1 ഏകസത്യദൈവം അയച്ചവനാണ് യേശു എന്ന്

2 .എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

3 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.



C പരിശുദ്ധാല്മാവ് പറയുന്നു
:7:55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:

D പിതാവ് പറയുന്നു
പുറപ്പാടു്20:2
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.

പിതാവും പുത്രനും പൗലോസും പരിശുദ്ധാല്മാവും പ്രവാചകരും അപ്പോസ്തലന്മാരും സ്നാപകനും അവരുടെ ഏകദൈവമായി യേശുക്രിസ്തുവിന്റെ പിതാവും ദൈവവും ആയവനെ പഠിപ്പിക്കുമ്പോൾ , അവർ പഠിപ്പിച്ചത് തെറ്റെന്നു പറഞ്ഞു മറ്റൊരു കൂട്ട് ദൈവത്തെ പഠിപ്പിക്കുന്ന ആത്‌മാവ്‌ വ്യാജാത്മാവ് തന്നെ എന്ന് മനസിലാക്കാൻ ദൈവാത്മാവ് ഉള്ളവർക്ക് സാധിക്കും



പിപ്പിലാഥന്‍ said...

INS STATUS CHECK


https://egov.uscis.gov/casestatus/mycasestatus.do;jsessionid=AD76A881CB0A34ED7C9ED85293A24C66

പിപ്പിലാഥന്‍ said...

പിതാവ് ഭൂമിയിൽ അല്ല പിന്നെ എവിടെ ?

ദാ 23:9 ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.

7:11
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!

മത്തായി6:32
ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.

5:16 അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.

5:45 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.

6:9 നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;

6:14 നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.

:6:26 ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?

6:32 ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.

7:11 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!
7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.


:10:32 മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും.
12:50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു”

15:13 അതിന്നു അവൻ: “സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.

:16:17 യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.

18:11 സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
18:14 അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.

18:19 ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽനിന്നു അവർക്കു ലഭിക്കും;
18:35 നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”

11:25 നിങ്ങൾ പ്രാർത്ഥിപ്പാൻ നില്‌ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.
11:26 നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

പിപ്പിലാഥന്‍ said...

ഭാരതവും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുമ്പോൾ , ഒരു പ്രശ്നവും ഇല്ലാത്ത കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുംശ്രീലങ്കയിൽ എത്തിയ ആളുകളെ മറ്റു രാജ്യങ്ങൾ കൊണ്ടുപോകുന്നതിൽ എന്താണ് ധീരത?

ആ കുട്ടികൾ എടുത്ത റിസ്കിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന രാഷ്ട്രീയക്കാർ

പിപ്പിലാഥന്‍ said...


8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
-----------------------------
ഇത് പുത്രനായ യേശുവിനോട് പിതാവായ ദൈവം പറയുന്നതാണ് എന്ന് ബഹുദൈവ വിശ്വാസികൾ പറയുന്നു , അത് ശെരിയാണെങ്കിൽ,



9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു”
---------------------
ബഹുദൈവ വിശ്വാസികളുടെ ദൈവത്തിന്റെ( അല്ലെങ്കിൽ ഒരു ദൈവത്തിന്റെ) കൂട്ടുകാർ ആരൊക്കെയാണ്? കൂട്ടുകാരുള്ള ദൈവത്തെ അഭിഷേകം ചെയ്ത കൂട്ടുകാരില്ലാത്ത ദൈവം ആരാണ്?

പിപ്പിലാഥന്‍ said...

രാജാക്കന്മാർ: രണ്ടാം പുസ്തകം.
2:11 അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.

യെഹെസ്കേൽ പ്രവാചകൻറെ പുസ്തകം
28:14 നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.

28:16 നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽനിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.

പിപ്പിലാഥന്‍ said...



പ്രതിക്രിയാ വാതകം


https://www.youtube.com/watch?v=BCqipb1dJ0Q

5:21

പിപ്പിലാഥന്‍ said...


ചെച്നിയ, ഉക്രയിൻ,ജോർജിയ...... റഷ്യ തുടങ്ങിയ രാജ്യങ്ങൾ പണത്തിനുപകരം കൊടുക്കുന്ന ഡോക്ട്ടർ സർട്ടിഫിക്കറ്റു ആണെങ്കിൽ പിന്നെ സ്വാഹാ..

ഏതു ഡോകറ്ററുടെയും . പാശ്ചാത്ത്യ നാടുകളിലെ പോലെ ഗ്രാഡുവേഷന് സർട്ടിഫിക്കറ്റു പ്രദര്ശിപ്പിക്കാത്ത വാദ്യാരുടെ അടുത്തു പോകാതിരിക്കണം

പിപ്പിലാഥന്‍ said...


തോമാ ശ്ലീഹ


28. തോമാസ് അവനോടു: എന്‍റെ കർത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
28. And Thomas answered and said unto him, My LORD and my God....See More
_________
യോഹന്നാൻ 20 : 17 വായിക്കാതെ
യോഹന്നാൻ 20 :28 വായിച്ചാല്‍ ഇങ്ങനെ ഇരിക്കും .
smile emoticon
അവിശ്വസനിയമായകാര്യം ( ഉദ: താങ്കള്‍ക്ക് ബൈബിള്‍ സത്യംമനസിലാകുന്നതുപോലെ എന്തെകിലും അവിശ്വസ്നീയമായ് കാര്യം ) നടന്നാല്‍ ഞാന്‍ താങ്കളോട് എന്‍റെകര്‍ത്താവേ എന്‍റെദൈവമേ എന്ന് പറഞ്ഞാല്‍ അങ്ങ് എന്‍റെ ദൈവം ആകുമോ?
ഇനി അതും മനസിലായില്ലെങ്കില്‍
20:28കൊണ്ട് നിര്‍ത്താതെ 20:31 വരെ വായിക്കാന്‍ ക്ഷെമ കാട്ടണം.
നോക്കൂ യോഹന്നാന്‍റെ വ്യാഖ്യാനം
യോഹന്നാന്‍ 20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ കാരണം ഈ സുവിശേഷം എഴുതിയ യോഹന്നാന്‍ തന്നെ, പില്‍ക്കാലത്ത് ഈ ഭാഗം നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ ദുര്‍വ്യാഖ്യാനം ചെയ്യുമെന്ന് ദൈവാല്‍മാവില്‍ മുന്നമേ കണ്ടു,
അവിടെ യോഹന്നാന്‍ തന്നെ അത് വ്യാഖ്യാനിച്ചിട്ടുണ്ട്.
ആ ഭാഗം എഴുതിയ യോഹന്നന്‍ ആ ഭാഗം വ്യാഖ്യാനിക്കുന്നതിനേക്കാള്‍ അതിര് കടന്നുള്ള വ്യാഖ്യാനം ദുരാല്‍മാവില്‍ നിന്ന് മാത്രമേ വരൂ .
നോക്കൂ യോഹന്നാന്‍റെ വ്യാഖ്യാനം
യോഹന്നാന്‍ 20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.

പിപ്പിലാഥന്‍ said...

എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു

യോഹന്നാൻ12:45
എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
യോഹന്നാൻ14:9
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു;
---------------------
ഇതിൽ ഒക്കെ യേശു പിതാവാണ് എന്നാണു മനസിലാക്കുന്നതെങ്കിൽ

താഴെകാണുന്ന ഭാഗം ഉത്തരം പറയുക

കൊലൊസ്സ്യർ1:15
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.



മർക്കൊസ്9:37
ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
-----------------
അങ്ങയുടെ വ്യാഖ്യാനം പോലെ ആ ശിശു യേശു ആണെങ്കിൽ അങ്ങയുടെ ധാരണ ശെരിയാണ് , യേശു അല്ലെങ്കിൽ അങ്ങയുടെ ധാരണ തികച്ചും തെറ്റാണ്

===========

10:16 നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
---------------------------
അങ്ങയുടെ വ്യാഖ്യാനം പോലെ ആ നിങ്ങൾ യേശു ആണെങ്കിൽ അങ്ങയുടെ ധാരണ ശെരിയാണ് , യേശു അല്ലെങ്കിൽ അങ്ങയുടെ ധാരണ തികച്ചും തെറ്റാണ്
==========




യോഹന്നാൻ13:20
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
-------------------
അങ്ങയുടെ വ്യാഖ്യാനം പോലെ ആ അയക്കുന്നവൻ യേശു ആണെങ്കിൽ അങ്ങയുടെ ധാരണ ശെരിയാണ് , യേശു അല്ലെങ്കിൽ അങ്ങയുടെ ധാരണ തികച്ചും തെറ്റാണ്
============



ലൂക്കോസ്10:16
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
--------------------
അങ്ങയുടെ വ്യാഖ്യാനം പോലെ ആ നിങ്ങൾ യേശു ആണെങ്കിൽ അങ്ങയുടെ ധാരണ ശെരിയാണ് , യേശു അല്ലെങ്കിൽ അങ്ങയുടെ ധാരണ തികച്ചും തെറ്റാണ്
=========





ലൂക്കോസ്10:16
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
----------
അങ്ങയുടെ വ്യാഖ്യാനം പോലെ ആ നിങ്ങൾ യേശു ആണെങ്കിൽ അങ്ങയുടെ ധാരണ ശെരിയാണ് , യേശു അല്ലെങ്കിൽ അങ്ങയുടെ ധാരണ തികച്ചും തെറ്റാണ്
=============



മത്തായി10:40
നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
--------
അങ്ങയുടെ വ്യാഖ്യാനം പോലെ ആ നിങ്ങൾ യേശു ആണെങ്കിൽ അങ്ങയുടെ ധാരണ ശെരിയാണ് , യേശു അല്ലെങ്കിൽ അങ്ങയുടെ ധാരണ തികച്ചും തെറ്റാണ്
===============

മത്തായി18:5
ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
----------
അങ്ങയുടെ വ്യാഖ്യാനം പോലെ ആശിശു യേശു ആണെങ്കിൽ അങ്ങയുടെ ധാരണ ശെരിയാണ് , യേശു അല്ലെങ്കിൽ അങ്ങയുടെ ധാരണ തികച്ചും തെറ്റാണ് .
============

യോഹന്നാൻ20:21
യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.


മത്തായി25:40
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
----------
അങ്ങയുടെ വ്യാഖ്യാനം പോലെ ആ ചെറിയവരിൽ ഒരുവൻ യേശു ആണെങ്കിൽ അങ്ങയുടെ ധാരണ ശെരിയാണ് , യേശു അല്ലെങ്കിൽ അങ്ങയുടെ ധാരണ തികച്ചും തെറ്റാണ്
===========

തെസ്സലൊനീക്യർ 14:8
ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.

പിപ്പിലാഥന്‍ said...

ദൈവങ്ങൾ മൂന്നല്ല അനേകമുണ്ട് ഉണ്ട്
എന്നാൽ നമുക്ക് ഒരു ദൈവമേ ഉള്ളൂ .
പിതാവായ ഏകദൈവം.

യേശുക്രിസ്തുവിൻറെ പിതാവും ദൈവവും ആയവനാണ്,
യേശുവിനെ മരണത്തിൽനിന്നും ഉയർപ്പിച്ച ദൈവമാണ് .
യേശുവിനെ കർത്താവും ക്രിസ്തുവും ആക്കിയ ദൈവമാണ്.
യേശുവിനു സർവ്വ അധികാരങ്ങളും കൊടുത്ത ദൈവമാണ് .
യേശുവിനെ ലോകത്തിലേക്ക് അയച്ച ദൈവമാണ് .
ഏതു ദൈവം മൂലം യേശു ജീവിക്കുന്നു എന്നു യേശു പറഞ്ഞോ ആ ദൈവമാണ്.
ദൈവങ്ങളുടെ ദൈവമാണ് .
പിതാക്കന്മാരുടെ ദൈവം ആണ് .
ഇസ്രായേലിൻ ദൈവം ആണ്.
മാറ്റമില്ലാത്ത ദൈവമാണ്.
മനുഷ്യരാരും കാണാത്ത ദൈവമാണ്
യേശു ഭൂമിയില്‍ ആയിരിക്കുമ്പോള്‍ പോലും ,
സ്വര്‍ഗത്തില്‍ മാലാഖമാര്‍ മുഖം കണ്ടുകൊണ്ടിരുന്ന ദൈവമാണ്.
എന്നേക്കും സര്‍വതലമുറകളും എന്നുമെന്നെക്കും യെഹോവാ എന്ന് വിളിക്കണം എന്ന് കല്‍പ്പിച്ച നാമമുള്ള ദൈവമാണ് .

അവനാണ് ബൈബിള്‍ പഠിപ്പിക്കുന്ന ബൈബിളിലെ ദൈവം.

പിപ്പിലാഥന്‍ said...

സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
( മത്തായി 18 : 11 )

പിതാവ് സ്വർഗ്ഗത്തിലും യേശു ഭൂമിയിലും എന്ന് യേശു സാക്ഷ്യം പറഞ്ഞാലും അവിശ്വാസികൾ അത് വിശ്വസിക്കുന്നില്ല.

പിപ്പിലാഥന്‍ said...

സാർ ഉടയിപ്പ് നിർത്തി അങ്ങയുടെ ദൈവം ആരെന്നും ആ ദൈവത്തിന്റെ പേര് എന്താണെന്നും 4 ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ച് പറയൂ , അത് കഴിഞ്ഞു ബാക്കി സംസാരം

പിപ്പിലാഥന്‍ said...

തോമാശ്ലീഹാ


20:27 പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
------------------------------
തോമസിനെ യേശു വിളിക്കുന്നത്‌ തന്നെ അവിശ്വാസി എന്നല്ലേ? ആണോ?

20:28 തോമാസ് അവനോടു: എന്റെകര്‍ത്താവേ എന്‍റെ ദൈവമേ എന്നു ഉത്തരം പറഞ്ഞു.
----------------------------
വിളിച്ചു എന്നല്ല , പറഞ്ഞു എന്നാണു . അവിശ്വസനീയമായത് കണ്ടപ്പോള്‍ പറഞ്ഞു.ശെരിയല്ല?

20:29 യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
--------------------------------------
പിതാവിനെപ്പോലെ മറ്റു ദൈവങ്ങളും ഉള്ള ബഹുദൈവവിശ്വാസി ആണെങ്കിലും,
യേശു പിത്രുശൂന്യൻ എന്ന് തെറ്റിദ്ധരിക്കുന്ന യേശുനാമക്കാർ ആണെങ്കിലും,
നിങ്ങൾ യേശു ഉയിര്‍ത്തു എന്ന് കാണാതെ വിശ്വസിക്കുന്നത് കൊണ്ടു ,
യേശുവിന്റെ വാക്കു അനുസരിച്ചു തോമസിനേക്കാള്‍ അനുഗ്രഹിക്കപ്പെട്ടവന്‍ ആണ് നിങ്ങൾ . ശെരിയല്ല?

:20:30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.

:20:31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.
---------------------------------
പില്‍ക്കാലത്ത് ദുരാത്മാക്കള്‍ എഴുന്നേറ്റു ഇത് ദുര്‍വ്യാഖ്യാനം ചെയ്തേക്കും എന്ന് ദൈവാത്മാവില്‍ മനസിലാക്കിയ യോഹന്നാന്‍ , താന്‍ എന്താണോ എഴുതിയിരിക്കുന്നത് എന്ന് , ആ ഭാഗം എഴുതിയ യോഹന്നാന്‍ തന്നെ ദൈവാത്മാവില്‍ വ്യാഖ്യാനിക്കുന്നു ,
യേശു ദൈവം എന്ന് വിശ്വസിക്കാന്‍ അല്ല മാറിച്ച് യേശു ദൈവപുത്രന്‍ എന്ന് വിശ്വസിക്കാന്‍ എന്ന് എഴുതിയവന്‍ തന്നെ വ്യാഖ്യാനിച്ചപ്പോള്‍ .
അതിര് കടന്ന ഊഹവും ,ഭാവനയും ,സങ്കല്‍പ്പവും , അനുമാനവും ഒന്നും നമ്മുക്ക് വേണ്ട

ഈ തോമസിന്റെ പേരിൽ സുവിശേഷവും ഉണ്ട് .
അതിലെ പല കാര്യങ്ങളും യേശു പഠിപ്പിച്ചതുമായി യോജിക്കാത്തതുകൊണ്ട് സഭ അത് തള്ളി എന്ന് മാത്രം.

അവസാനം ആയി ,



യേശുവിനെ കണ്ടിരുന്ന , യേശുവിനെ കേട്ടിരുന്ന , യേശുവിൻറെ കൂടെ ജീവിച്ച യോഹന്നാൻ ,
യേശു സ്വർഗത്തിൽ എത്തി 30 വർഷമെങ്കിലും കഴിഞ്ഞാണ് യോഹന്നാൻ ഇത് എഴുതുന്നത് .
അപ്പോഴും ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന് യോഹന്നാൻ എഴുതുമ്പോൾ , ചുരുങ്ങിയ പക്ഷം യോഹന്നാനെങ്കിലും യേശു ദൈവമായിരുന്നില്ല എന്ന് എത്ര വ്യക്തം ആകുന്നു.