Thursday, June 9, 2022

യേശു പരിശുദ്ധാൽമാവു അല്ല

33 comments:

പിപ്പിലാഥന്‍ said...

യേശുനാമക്കാരെ

:4:1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
--------------------
നിങ്ങളുടെ വ്യാഖ്യാനപ്രകാരം യേശു യേശു നിറഞ്ഞവനായി

3:22 പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
-------
നിങ്ങളുടെ വ്യാഖ്യാനപ്രകാരം യേശുവിൻറെമേൽ യേശു വന്നു

:1:15 അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
--------------
നിങ്ങളുടെ വ്യാഖ്യാനപ്രകാരം യേശു യേശുവിനാൽ നിറയും

14:26 എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
-------------
നിങ്ങളുടെ വ്യാഖ്യാനപ്രകാരം പിതാവ് യേശുവിന്റെ നാമത്തിൽ അയക്കാനുള്ള യേശു

12:10 മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
---------------
നിങ്ങളുടെ വ്യാഖ്യാനപ്രകാരം യേശുവിനോട് ഉള്ള ദൂഷണം ക്ഷെമിക്കും എന്നാൽ യേശുവിനോട് ഉള്ള ദൂഷണം ക്ഷേമിക്കില്ല

20:22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
--------
നിങ്ങളുടെ വ്യാഖ്യാനപ്രകാരം യേശുഊതി യേശുവിനെ കൈക്കൊള്ളാൻ


2:33 അവൻ ദൈവത്തിന്റെ വലഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,
---------
നിങ്ങളുടെ വ്യാഖ്യാനപ്രകാരം യേശു പിതാവിനോട് യേശുവിനെ വാങ്ങി അയക്കും.


:7:55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:
--------------
നിങ്ങളുടെ വ്യാഖ്യാനപ്രകാരം യേശുനിറഞ്ഞു സ്തേഫാനോസ് നോക്കിയപ്പോൾ , സ്വർഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:

കസ്റ്റം തന്നെ മുയലാളി


പിപ്പിലാഥന്‍ said...

insignia NS-RTM18WH8Q

പിപ്പിലാഥന്‍ said...

യേശു മരിച്ചത് ബുധനാഴ്ചയാണ്,
1.തലേ ദിവസം ചൊവ്വാ പെസഹായുടെ ഒരുക്കദിവസം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ നാള്‍
ബുധനാഴ്ച പെസഹാ കുഞ്ഞാടിനെകൊല്ലുന്ന അതേസമയത്തു തന്നെ,
യേശു എന്ന കുഞ്ഞാട് മരിക്കുന്നു.

2.പിറ്റേ ദിവസം വ്യാഴാഴ്ച യഹൂദരുടെ വലിയ സാബത്തില്‍ വിശ്രമിക്കുന്നു john
3. സാബ്ബത്തു കഴിഞ്ഞപ്പോള്‍ വെള്ളിയാഴ്ച സ്ത്രീകള്‍ സുഗന്ധവര്ഗങ്ങള്‍ വാങ്ങി തയ്യാര്‍ ചെയ്യുന്നു
3. ഇതെല്ലാം തയ്യാര്‍ ചെയ്തശേഷം ശനിയാഴ്ച സബത്തില്‍ വിശ്രമിക്കുന്നു.
4. ശേനിയാഴ്ച സാബത് കഴിഞു ഞായറാഴ്ച നേരം പുലരും മുന്‍പേ നോക്കുമ്പോള്‍, യേശു അതിനുമുന്‍പെ ഉയിര്‍ത്തു.

അങ്ങനെ യോനായെപ്പോലെ 3 രാവും 3 പകലും യേശുവും ഭൂമിക്കുള്ളില്‍ ആയി.

==========



16:1 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
19:31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.

------------------
ഇത് ശനിയാഴ്ച ആണെങ്കിൽ വാങ്ങാൻ പറ്റുന്നത് ഞായർ നേരം വെളുത്തു കഴിഞ്ഞു മാത്രം എന്ന് വ്യക്തം
അതുകൊണ്ട് ഇത് ശനിയാഴ്ച സാബത്ത് അല്ലെന്നു സത്യം.



സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
-----------------
ഞായറാഴ്ച വാങ്ങിയ സുഗന്ധവർഗം ഒരുക്കിയത് എന്ന് ? അതുകഴിഞ്ഞു ഏതു സാബത്തിൽ ആണ് വിശ്രമിച്ചത് ?


പിപ്പിലാഥന്‍ said...

ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്‌ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.
---------------
രാത്രിയിൽ എപ്പോൾ ഉയിർത്തു എന്ന് പറയുന്നില്ല , എന്നാൽ ഇരുട്ടായിരുന്നപ്പോൾ തന്നെ ചെന്നിട്ടും , അതിനു മുൻപേ എപ്പോഴേ ഉയിർപ്പിക്ക പെട്ടിരുന്നു എന്ന് വ്യക്തം .

മൂന്നു രാവും മൂന്നു പകലും എന്റെ ബോധത്തെ പരിഹസിക്കാത്ത രീതിയിൽ പറഞ്ഞാൽ നന്നായിരുന്നു

പിപ്പിലാഥന്‍ said...

അപ്പോൾ ഈ പറയുന്ന അങ്ങയുടെ ദൈവത്തിന്റെ ദൈവം ആരാണ്?

Jinsu Mathew അപ്പോൾ ഈ പറയുന്ന അങ്ങയുടെ ദൈവത്തിന്റെ ദൈവം ആരാണ്?

അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്ക്കു എഴുതിയ രണ്ടാം ലേഖനം.
1:3 മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ.

11:31 നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു

Romans 15:5 എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു

അപ്പൊസ്തലനായ പൌലൊസ് എഫെസ്യര്ക്കു എഴുതിയ ലേഖനം
1:3 സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.


1:17 നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു

അപ്പൊസ്തലനായ പൌലൊസ് കൊലൊസ്സ്യര്ക്കു എഴുതിയ ലേഖനം
1:5 നമ്മുടെ "മഹാദൈവമായ"കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

യോഹന്നാൻ20:17
യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

നിങ്ങളുടെ വിശ്വാസ-വ്യാഖ്യാനപ്രകാരം ,
ഈ പറയുന്ന "മഹാദൈവമായ" യേശുക്രിസ്തുവിന്റെ യേശുക്രിസ്തുവിന്റെ ദൈവം ആരാണെന്നു ദയവായി പറഞ്ഞു തരണം

പിപ്പിലാഥന്‍ said...

1 .ശാബത്ത് കഴിഞ്ഞശേഷം സുഗന്ധവർഗം വാങ്ങി,
അതൊരുക്കിയിട്ടു പിന്നെ ഏതു സാബത്തിൽ ആണ് വിശ്രമിച്ചത്? എന്ന ചോദ്യം അങ്ങ് ശ്രദ്ധിച്ചില്ല,അതുകൊണ്ടായിരിക്കാം ഉത്തരം പറയാഞ്ഞത് എന്ന് കരുതുന്നു.
അപ്പോൾ മരണ പുനരുദ്ധാനങ്ങൾക്കിടയിൽ, രണ്ട് ശാബാത്തുകൾ ഉണ്ടായിരിക്കെണ്ടേ ?




2 . അങ്ങയുടെ വിശദീകരണം അനുസരിച്ചു , ആരെങ്കിലും രണ്ടു ദിവസം ഉപവസിച്ചാൽ;

അല്ലെങ്കിൽ ഇരുട്ടുള്ള മുറിയിലോ ,ഭൂമിക്കടിയിലെ ബങ്കറിലോ 48 മണിക്കൂർ ഉപവസിച്ചാൽ , നാല് രാവും നാല് പകലും ഉപവസിച്ചു എന്ന് പറയാമോ?

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=PVIVdoPrSQs

പിപ്പിലാഥന്‍ said...

അവനവനോ കുടുംബത്താരെങ്കിലുമോ ബൈബിള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും,
ഭാവിയില്‍ ബൈബിള്‍ കൊണ്ട് ഉപജീവനം നടത്തുവാന്‍ ചെറുതായെങ്കിലും ആഗ്രഹിക്കുന്നവരും ,
അവനവന്‍റെ സഭയിലെ പടിപ്പക്കലുകളിലെ പാളിച്ചകള്‍( ത്രീത്വം) സമ്മതിക്കില്ല
അവരുടെ ദൈവം അവരുടെ വയര്‍ ആണ്. എതിര്‍ത്താല്‍ ഭാവിയില്‍ പ്രശ്നം ആയാലോ?

ബൈബിള്‍ ഉപയോഗിച്ച് ഒരു കാശുപോലും ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തവര്‍ ,
ഭാവിയില്‍ ബൈബിള്‍ കൊണ്ട് ഉപജീവനം നടത്തുവാന്‍ ചെറുതായിപ്പോലും ആഗ്രഹിക്കാത്തവര്‍,
സത്യം വെളിച്ചു പറയുവാന്‍ ,നിലവിലുള്ള സഭാപടിപ്പിക്കലുകളെ തിരുത്താന്‍ ആരെയും പേടിക്കേണ്ടതില്ല.
കാരണം യെഹോവയാണ് അവരുടെദൈവം , യേശുവാണ് അവരുടെകര്‍ത്താവ്, അവര്‍ ആരും ത്രീത്വത്തില്‍ വിശ്വസിക്കുന്നില്ല .ത്രീയെകത്തില്‍ വിശ്വസിക്കുന്നില്ല , ഏകത്തില്‍ വിശ്വസിക്കുന്നില്ല , ബൈബിളിലും, ബൈബിള്‍ പഠിപ്പിക്കുന്ന ഏകദൈവ ത്തിലും അവന്‍റെ പുത്രനായ യേശുവിലും വിശ്വസിക്കുന്നു.

ബഹുദൈവക്കാരായ നിങ്ങള്‍ക്ക് കഴിയാത്ത ഒന്നാണ് ബൈബിള്‍ വിശ്വാസം
പിതാവായ ഏകദൈവം അല്ലാതെ വേറെ ദൈവങ്ങളെ ആരാധിക്കുന്ന ആരാധിക്കുന്നവർക്ക്‌ പറ്റുന്ന ഒന്നല്ല ബൈബിൾ വിശ്വാസം.

പിപ്പിലാഥന്‍ said...

യേശു ക്രിസ്തു സര്‍വത്തിനും മീതെയുള്ള എകസത്യദൈവം ആണെങ്കില്‍


ഇവിടെ പറയുന്ന യേശുക്രിസ്തുവിന്‍റെ (അങ്ങയുടെ വിശ്വാസത്തില്‍ ,സര്‍വത്തിനും മീതെയുള്ള എകസത്യദൈവത്തിന്‍റെ ദൈവം) ദൈവം ആരാണ്

2 കൊരിന്തു 1:3 മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവൻ.

11:31 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.

അപ്പൊസ്തലനായ പൌലൊസ് എഫെസ്യര്ക്കു എഴുതിയ ലേഖനം
1:3 സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.

1:17 നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ


5:20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്‌പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.

അപ്പൊസ്തലനായ പൌലൊസ് കൊലൊസ്സ്യര്ക്കു എഴുതിയ ലേഖനം
1:5 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.


1 പത്രോസ്
:1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,

August 29, 2020 at 8:25 AM

പിപ്പിലാഥന്‍ said...

ദൈവങ്ങൾ മൂന്നല്ല അനേകമുണ്ട് ഉണ്ട്
എന്നാൽ നമുക്ക് ഒരു ദൈവമേ ഉള്ളൂ .
പിതാവായ ഏകദൈവം.

യേശുക്രിസ്തുവിൻറെ പിതാവും ദൈവവും ആയവനാണ്,
യേശുവിനെ മരണത്തിൽനിന്നും ഉയർപ്പിച്ച ദൈവമാണ് .
യേശുവിനെ കർത്താവും ക്രിസ്തുവും ആക്കിയ ദൈവമാണ്.
യേശുവിനു സർവ്വ അധികാരങ്ങളും കൊടുത്ത ദൈവമാണ് .
യേശുവിനെ ലോകത്തിലേക്ക് അയച്ച ദൈവമാണ് .
ഏതു ദൈവം മൂലം യേശു ജീവിക്കുന്നു എന്നു യേശു പറഞ്ഞോ ആ ദൈവമാണ്.
ദൈവങ്ങളുടെ ദൈവമാണ് .
പിതാക്കന്മാരുടെ ദൈവം ആണ് .
ഇസ്രായേലിൻ ദൈവം ആണ്.
മാറ്റമില്ലാത്ത ദൈവമാണ്.
മനുഷ്യരാരും കാണാത്ത ദൈവമാണ്
യേശു ഭൂമിയില്‍ ആയിരിക്കുമ്പോള്‍ പോലും ,
സ്വര്‍ഗത്തില്‍ മാലാഖമാര്‍ മുഖം കണ്ടുകൊണ്ടിരുന്ന ദൈവമാണ്.
എന്നേക്കും സര്‍വതലമുറകളും എന്നുമെന്നെക്കും യെഹോവാ എന്ന് വിളിക്കണം എന്ന് കല്‍പ്പിച്ച നാമമുള്ള ദൈവമാണ് .

അവനാണ് ബൈബിള്‍ പഠിപ്പിക്കുന്ന ബൈബിളിലെ ദൈവം.

പിപ്പിലാഥന്‍ said...

പോസ്റ്റ് മാൻ പിശാചെന്ന പിതാവിന്റെ മകൻ അല്ല എങ്കിൽ
അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ള്ള എങ്കിൽ
യേശു ദൈവമല്ല എന്ന് ഞാൻ പറഞ്ഞ ഒരു ക്ലിപ്പോ , സ്‌ക്രീൻ ഷോട്ടോ ഇടാൻ വിനീതമായി അപേക്ഷിക്കുകയാണ് പോസ്റ്റ് മാൻ എന്ന വ്യാജ യോട്..


യേശുക്രിസ്തു പറഞ്ഞതുപോലെ അങ്ങയുടെ പിതാവ് സാത്താൻ അല്ല എങ്കിൽ,
ദൈവം എന്ന പദത്തിൻറെ അർത്ഥം പറയൂ.
1.ദൈവം എന്നാൽ എന്താണ് മനസിലാക്കുന്നത് ?
ദൈവം എന്നാ പദംകൊണ്ട് ബൈബിൾ പലരെയും പലതിനെയും പലരെയും പറഞ്ഞിട്ടുണ്ട് പരാമർശിച്ചിട്ടുണ്ട്.
ബൈബിൾ തെറ്റുമെന്നു ഞാൻ വിശ്വസിക്കുന്നില്ല ,
ബൈബിൾ തെറ്റില്ല ,
ദൈവം തെറ്റില്ല ,
യേശു തെറ്റില്ല

പിപ്പിലാഥന്‍ said...

യേശു സ്വയമായി ഒന്നും പറയുന്നില്ല എന്നു വാദിക്കുന്ന ബ്രദർ പറയാമോ?

10:29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ;
---------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിന്റെ പിതാവ് ആരാണ്?


14:28 പിതാവു എന്നെക്കാൾ വലിയവനല്ലോ.
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിന്റെ പിതാവ് ആരാണ്?


യോഹന്നാൻ14:12 ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും
----------------------------
.പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിന്റെ പിതാവ് ആരാണ്?

യോഹന്നാൻ5:18 ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു
-----------------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിന്റെ പിതാവ് ആരാണ്?

എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
-------------------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിന്റെ ദൈവവും പിതാവും ആരാണ്?

യോഹന്നാൻ20:21 പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
----
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിന്റെ പിതാവ് ആരാണ്?

14:31 എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു
---------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിന്റെ പിതാവ് ആരാണ്?

യോഹന്നാൻ3:17
ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു
---------------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിന്റെ ദൈവം ആരാണ്?

5 : 30 ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു
----------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിനെ അയച്ചത് ആരാണ്?


പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.
----------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിനെ അയച്ചത് ആരാണ്?

യോഹന്നാൻ6:38
ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.
------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിനെ അയച്ചത് ആരാണ്?


യോഹന്നാൻ6:57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
---------------------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിനെ അയച്ച പിതാവ് ആരാണ്?

യോഹന്നാൻ8:42
യേശു അവരോടു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
--------------------------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിനെ അയച്ച ദൈവം ആരാണ്?

യോഹന്നാൻ17:8
നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു;
--------------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിവിന് വചനം കൊടുത്തത് ആരാണ്?

യോഹന്നാൻ17:18
നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
--------------
പറഞ്ഞത് യേശുവിലൂടെ പിതാവാണെങ്കിൽ , പിതാവിനെ അയച്ചതു ആരാണ്?


പിപ്പിലാഥന്‍ said...

യേശു
1 എൻ്റെ ഏകസത്യദൈവത്തിന്റെ പുത്രനും
2 എന്റെ ദൈവം എനിക്ക് വേണ്ടി കർത്താവും ക്രിസ്തുവും ആക്കിയവനും
3 എന്റെ രാജാവും
4 എൻ്റെ വീണ്ടെടുപ്പുകാരനും
5 നമ്മുടെ മണവാളനും
6 എൻ്റെ ദൈവത്തിന്റെ വലതുഭാഗത്ത് ഉള്ളവനും
7 എന്റെ വിധിയാളനും
8 പുത്രത്വത്തിൽ ഒരംശം അവകാശമായി തന്ന മൂത്ത സഹോദരനും
7 എന്റെ ദൈവത്തിന്റെ ഏകജാതനും
8 എന്റെ ലോകത്തിന്റെ പാപം നീക്കിയ കുഞ്ഞാട്
9 എന്റെ ഏക മധ്യസ്ഥൻ
10 നമ്മുടെ ഏകദൈവം യേശുവിന്റെ പിതാവും ദൈവവും ആയിരിക്കണം എന്ന് പഠിപ്പിച്ച എന്റെ ഗുരു
നൂറു കണക്കിന് വിശേഷണങ്ങൾ ഇനിയും ഉണ്ട് .

പിപ്പിലാഥന്‍ said...

:8:17 രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.
ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.”
----------------------
രണ്ടു വ്യക്തികൾ ആണെന്ന് യേശുവിന്റെ സാക്ഷ്യം

പിപ്പിലാഥന്‍ said...

ഇതിൽ യെഹോവ എന്ന പിതാവ് മാത്രം ദൈവം

യെശയ്യാവു63:16
നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.


മലാഖി2:10
നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?

ദിനവൃത്താന്തം 129:10
പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ.

യിരെമ്യാവു3:19
ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടതു എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെ: എന്റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാൻ വിചാരിച്ചു.

മലാഖി1:6
മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.

മത്തായി6:9
നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;



6:32 യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ...........

:8:54 “ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.

:2:16 പ്രാവുകളെ വില്‌ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

11:16 ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചുപറഞ്ഞതു:

11:17 സർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.
------------------------
ഇവിടെ പറയുന്ന കാർത്താവ് പിതാവായ ദൈവംആണ്.

കാരണങ്ങൾ
1. ഇത് വെളിപ്പാടാണ് , നടക്കാന് പോകുന്ന കാര്യമാണ്

2. ഇത് പറയുന്നത് നമ്മള് അല്ല
24 മൂപ്പന്മാർ ആണ്
അവര് ഇപ്പോൾ സിംഹാസനത്തിൽ ഇല്ലല്ലോ.

3. അരമായിക്ക് ഇംഗ്ലീഷിൽ Aramaic Bible in Plain English
Saying, “We thank you, LORD JEHOVAH God Almighty, who is and has been, for you have taken your great power and you have reigned.” എന്നാണ് സംശയം ഉണ്ടെങ്കിൽ നോക്കാം ,

4. 5:7 അവൻ( കുഞ്ഞാട്) വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽനിന്നു പുസ്തകം വാങ്ങി.

ബ്രദരിന്റെ ചോദ്യം നന്നായി പുതിയ ഒരു കാര്യം കൂടി മനസിലാക്കാന് സഹായിച്ചു.

അപ്പോള് സിംഹാസനത്തിൽ ഇരിക്കുന്നതു യേശു അല്ല പിതാവാണ് .

പിപ്പിലാഥന്‍ said...

2:32 ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.
-----------------------
ബ്രദർ ഇവിടെ കർത്താവ് ആര് ദൈവം ആര്?

2:33 അവൻ ദൈവത്തിന്റെ വലഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,
-----------------------------
വിശദികരിക്കാമോ ബ്രദർ ?


2:35 “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.
---------------------------
ഇത് ഒന്ന് വിശദികരിക്കാമോ ബ്രദർ ?

2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
---------------------
യേശു ഏകസത്യദൈവം ആണെങ്കിൽ , യേശുവിനെ കർത്താവാക്കിയ ദൈവം അന്യദൈവമാണോ ബ്രദർ ?

പിപ്പിലാഥന്‍ said...

kadumeni sindhu


https://www.facebook.com/sindhu.benny.1

പിപ്പിലാഥന്‍ said...

കഞ്ചാവിനഞ്ചു നിറം , കഞ്ചാവടിച്ച കിറുങ്ങി നടന്നപ്പോൾ തോന്നിയ തോന്നൽ മാത്രം.

പിപ്പിലാഥന്‍ said...

അച്ചനും കന്യാസ്ത്രീയും വ്യഭിചാരിച്ചോ ഇല്ലയോ എന്നത് എനിക്കറിയില്ല , കൊന്നോ എന്നും എനിക്കറിയില്ല

ഈ കള്ളനെ സാക്ഷിയാക്കിയത് തന്നെയാണ് എട്ടാം വലിയ തെറ്റ്

കഞ്ചാവിനഞ്ചു നിറം , കഞ്ചാവടിച്ച കിറുങ്ങി നടന്നപ്പോൾ തോന്നിയ തോന്നൽ മാത്രം . ഇവാൻ തന്നെ പറഞ്ഞിട്ടുണ്ട് അന്ന് കഞ്ചാവ് അടിച്ചിട്ട് പോയപ്പോൾ ആണ് കണ്ടതെന്ന്.

പിപ്പിലാഥന്‍ said...

പ്രവൃത്തികൾ :2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
----------------------------
1 യേശുവിനെ കർത്താവും ക്രിസ്തുവും ആക്കിയ ദൈവം ആരാണ് , പത്രൊസ് പറഞ്ഞതായി ലൂക്കോസ് എഴുതിയ ബൈബിൾ ഭാഗം ഭോഷ്ക്ക്‌ അല്ലായെങ്കിൽ


2. യേശു കർത്താവ് ആയിരുന്നു എങ്കിൽ പിന്നെയെന്തിന് കർത്താവാക്കണം ? പത്രൊസ് പറഞ്ഞതായി ലൂക്കോസ് എഴുതിയ ബൈബിൾ ഭാഗം ഭോഷ്ക്ക്‌ അല്ലായെങ്കിൽ



പ്രവൃത്തികൾ 2:32 ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു
----------
യേശുവിനെ ഉയിർത്തെഴുന്നേല്പിച്ച ദൈവം ആരാണ് , പത്രൊസ് പറഞ്ഞതായി ലൂക്കോസ് എഴുതിയ ബൈബിൾ ഭാഗം ഭോഷ്ക്ക്‌ അല്ലായെങ്കിൽ .


പ്രവൃത്തികൾ2:33 അവൻ ദൈവത്തിന്റെ വലഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,
-------------
പത്രൊസ് പറഞ്ഞതായി ലൂക്കോസ് എഴുതിയ ബൈബിൾ ഭാഗം ഭോഷ്ക്ക്‌ അല്ലായെങ്കിൽ .ഏതു ദൈവത്തിന്റെ വലത്തു ഭാഗത്തേക്ക് ആണ് ആരോഹണം ചെയ്തത് ?




പ്രവൃത്തികൾ:2:22 യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടുകൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച
----------------
പത്രൊസ് പറഞ്ഞതായി ലൂക്കോസ് എഴുതിയ ബൈബിൾ ഭാഗം ഭോഷ്ക്ക്‌ അല്ലായെങ്കിൽ, ദൈവം ആരെക്കൊണ്ട് ചെയ്യിച്ച കാര്യമാണ് പരാമർശിക്കുന്നത് ?


2:23 നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;
------------
പത്രൊസ് പറഞ്ഞതായി ലൂക്കോസ് എഴുതിയ ബൈബിൾ ഭാഗം ഭോഷ്ക്ക്‌ അല്ലായെങ്കിൽ, ഏതു ദൈവം ആണ് യേശുവിനെ ഏൽപ്പിച്ചത്?


2:24 ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു.
-------------------------
പത്രൊസ് പറഞ്ഞതായി ലൂക്കോസ് എഴുതിയ ബൈബിൾ ഭാഗം ഭോഷ്ക്ക്‌ അല്ലായെങ്കിൽ, ഏതു ദൈവം ആണ് യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചത്?

പ്രവൃത്തികൾ 5:30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
---------------------
പത്രൊസ് പറഞ്ഞതായി ലൂക്കോസ് എഴുതിയ ബൈബിൾ ഭാഗം ഭോഷ്ക്ക്‌ അല്ലായെങ്കിൽ, ഏതു ദൈവം ആണ് യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചത്?


പ്രവൃത്തികൾ5:31
യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.
---------------
പത്രൊസ് പറഞ്ഞതായി ലൂക്കോസ് എഴുതിയ ബൈബിൾ ഭാഗം ഭോഷ്ക്ക്‌ അല്ലായെങ്കിൽ, ഏതു ദൈവം ആണ് യേശുവിനെ വലംകൈയ്യാൽ ഉയർത്തിയത് ?

പിപ്പിലാഥന്‍ said...

പിതാവ് പഴയനിയമത്തിൽ

ഏശയ്യാ 64:8 എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;



യെശയ്യാവു63:16
നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.

ആവർത്തനപുസ്തകം32:6
ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.

റോമർ9:20
അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ?


ഗലാത്യർ3:26
ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.

ആദം ദൈവത്തിന്റെ പുത്രൻ എങ്കിൽ നമ്മൾ ദൈവത്തിന്റെ കൊച്ചുമക്കൾ തന്നെ.


പിപ്പിലാഥന്‍ said...

യേശു അല്ല പിതാവെന്ന് പിതാവിന് സമല്ല എന്നു യേശുവിന്റെ സാക്ഷ്യങ്ങൾ
=================


7:16 യേശു അവരോടു ഉത്തരം പറഞ്ഞതു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.

ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.

ഞാൻ എന്റെ ഇഷ്ട്ടം ചെയ്യാനല്ല വന്നത് പിതാവിന്റെ ഇഷ്ട്ടം ചെയ്യാനാണ് വന്നത് എന്ന്

പിതാവ് എന്നേക്കാൾ വലിയവനാണ്
പിതാവില്ലാവരെയും കാൾ വലിയവനാണ്

പിതാവിന്റെ വലതുഭാഗത്ത് ഇരിക്കുന്നതും വാനമേഖനങ്ങളിൽ വരുന്നതും കാണും

നൂറു കണക്കിന്

പിപ്പിലാഥന്‍ said...

യേശുവിനെ കൊന്ന പിശാശിന്റെ മക്കളുടെ സാക്ഷ്യം നിങ്ങൾ വിശ്വാസിക്കുന്നു

യേശുവിന്റെ സാക്ഷ്യം ഞാൻ വിശ്വസിക്കുന്നു

ഇതാണ് നമ്മൾ തമ്മിലുള്ള വ്യത്യാസം .
-------
യോഹന്നാൻ5:18
അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.


യോഹന്നാൻ10:33
യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.

10:36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
യോഹന്നാൻ3:17
ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
യോഹന്നാൻ6:57
ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
യോഹന്നാൻ8:42
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.




പിപ്പിലാഥന്‍ said...

സണ്ണിക്ക് യേശു(ഈശോ) ആരാണ്? എന്ന അങ്ങ് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം

യേശു ആരാണ് എന്ന് ആധികാരികമായി പറയേണ്ടത് താങ്കളോ ഞാനോ തോമസോ ,യോഹന്നാനോ പത്രോസോ,
യേശു ആരാണ് എന്ന് ഏറ്റവും കൂടുതല്‍ വ്യക്തതയുള്ളത് യേശുവിനും ,യേശുവിനെ ഇവിടെ അയച്ച പിതാവിനും അല്ലെ?
നമ്മെപ്പോലെ മനുഷ്യർ പണ്ടും ഉണ്ടായിരുന്നു ,ഇനിയും ഉണ്ടാകും , അവര്‍ക്ക് ഒക്കെയുള്ള ഒരു ഉത്തരം (യേശു ആരാണ് എന്നാതിനുള്ള ഉത്തരം) ,

യേശു
പത്രോസിനെക്കൊണ്ട് പറയിക്കുന്നു .
അത് പിതാവ് വെളിപ്പെടുത്തിക്കൊടുതതാണ് എന്ന് പറഞ്ഞു,
ആ ഉത്തരത്തെ യേശു സര്‍ട്ടിഫൈചെയ്തു .
ആ ഉത്തരം അല്ലാതെ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും തള്ളിക്കളയുക .


ശിമോൻ പത്രോസ്‌ പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ മകനായ ക്രിസ്‌തുവാണ്‌.”


17 അപ്പോൾ യേശു പത്രോസിനോട്‌: “യോനയുടെ മകനായ ശിമോനേ, നിനക്കു സന്തോഷിക്കാം. കാരണം, മനുഷ്യരല്ല,* സ്വർഗസ്ഥനായ എന്‍റെ പിതാവാണു നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്‌.
പിതാവ് പത്രോസിലൂടെ യേശു ആരെന്നു വെളിപ്പെടുത്തിയ ആ ഉത്തരത്തെ യേശുക്രിസ്തു എൻഡോർസ് ചെയ്തു സർട്ടിഫൈ ചെയ്തു അറ്റെസ്റ്റും ചെയ്യുന്നു.

യേശു എനിക്ക്
1 എൻ്റെ ഏകസത്യദൈവത്തിന്റെ പുത്രനും
2 എന്റെ ദൈവം എനിക്ക് വേണ്ടി കർത്താവും ക്രിസ്തുവും ആക്കിയവനും
3 എന്റെ രാജാവും
4 എൻ്റെ വീണ്ടെടുപ്പുകാരനും
5 നമ്മുടെ മണവാളനും
6 എൻ്റെ ദൈവത്തിന്റെ വലതുഭാഗത്ത് ഉള്ളവനും
7 എന്റെ വിധിയാളനും
8 പുത്രത്വത്തിൽ ഒരംശം അവകാശമായി തന്ന മൂത്ത സഹോദരനും
7 എന്റെ ദൈവത്തിന്റെ ഏകജാതനും
8 എന്റെ ലോകത്തിന്റെ പാപം നീക്കിയ കുഞ്ഞാട്
9 എന്റെ ഏക മധ്യസ്ഥൻ
10 നമ്മുടെ ഏകദൈവം യേശുവിന്റെ പിതാവും ദൈവവും ആയിരിക്കണം എന്ന് പഠിപ്പിച്ച എന്റെ ഗുരു
നൂറു കണക്കിന് വിശേഷണങ്ങൾ ഇനിയും ഉണ്ട് .



ഇത് കടന്നു അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പറഞ്ഞാൽ അത് മാനുഷികസങ്കല്പങ്ങൾ ഊഹങ്ങൾ എന്നൊക്കെയുള്ള വിഭാഗത്തിലെ പെടുത്താൻ എനിക്ക് കഴിയൂ . കാരണം എന്റെ കർത്താവിനു ഒരിക്കലും തെറ്റില്ല., മനുഷ്യർക്ക് തെറ്റാം ,

ഒളാജികള്‍ക്കും തെറ്റാം .

2യോഹന്നാന്‍ 1:9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്‌ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.


ഈ മുകളില്‍ പറഞ്ഞതല്ലാതെ , കൂട്ടിയും കുറച്ചും പറയുന്നവര്‍ ഒക്കെ അങ്ങയുടെ Heretics ഗ്രൂപ്പില്‍ വരുമെന്ന് ഉറപ്പാക്കാം.

പിപ്പിലാഥന്‍ said...

യേശുവിനെ,
വീരനാം ദൈവം,എന്ന് ആര് എപ്പോള്‍ ആരെ വിളിച്ചു? ref തരിക
നിത്യപിതാവ്,എന്ന് ആര് എപ്പോള്‍ ആരെ വിളിച്ചു? ref തരിക
സമാധാനപ്രഭു എന്ന് ആര് എപ്പോള്‍ ആരെ വിളിച്ചു? ref തരിക .
നിയമലന്ഖകരോട് കൂടി എണ്ണപ്പെടും , എന്ന് ആര് എപ്പോള്‍ ആരെ വിളിച്ചു? ref തരിക
എന്നു പേര് വിളിക്കപ്പെടും.എണ്ണപ്പെടും എന്നല്ലേ?
എന്നല്ലേ? അല്ലാതെ അതെല്ലാം യേശു ആണോ?

ഈ പ്രവാചകന്‍ തന്നെയല്ലേ യേശു കള്ളന്മാരോടുകൂടി എന്നപ്പെടും എന്നും പ്രവചിച്ചത്? അതിനര്‍ത്ഥം യേശു കള്ളന്‍ ആകുമെന്നാണോ? ആത്മീയ അന്ധരെ?

--
ആരാണ് അത്ഭുതമന്ത്രി എന്ന് എന്‍റെ യേശുവിനെ വിളിച്ചത്? ref. തരാമോ?
ആരാണ് വീരന്‍ എന്ന് എന്‍റെ യേശുവിനെ വിളിച്ചത്,ref. തരാമോ?
ആരാണ് സമാധാനപ്രഭു എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?ref. തരാമോ?
ആരാണ് നിത്യപിതാവ് എന്ന് എന്‍റെ യേശുവിനെ വിളിച്ചത്?ref. തരാമോ?
ആരാണ് കള്ളന്‍മാരോടുകൂടി എന്‍റെ യേശുവിനെ എണ്ണിയതു? ഞാന്‍ തരാം
ആരാണ് തച്ചന്‍റെ മകന്‍ എന്ന്എന്‍റെ യേശുവിനെ വിളിച്ചത് ? ഞാന്‍ തരാം.

ഇതൊക്കെയാണ് യേശുഎന്ന് തെറ്റിദ്ധരിച്ചവരോടാണ് yes ആണ്ആദ്യം നമ്മള്‍ സുവിശേഷം പറയേണ്ടത്.

കാരണം അവിശ്വാസികള്‍ അങ്ങനെ ഒക്കെ ചെയ്യും എന്നാണു പ്രവചനം.

അതിനർഥധം യേശു അതെല്ലാം ആണെന്നാണോ ? നിങ്ങളെപ്പോലുള്ളവർ അങ്ങനെ ആരോപിക്കും എന്നുള്ള പ്രവചനം അല്ലെ?


ഇതാണ് താങ്കളുടെയും സമാനചിന്താഗതിക്കാരുടെയും പ്രശ്നം

യേശുവും , പിതാവും പരിശുദ്ധാത്മാവും പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്കാൻ പ്രവാചകർ എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞിട്ടുള്ളത് എടുത്തു പറയുക .
അത് മറ്റൊരു സുവിശേഷം എന്നാണു പൗലോസ് പോലും പറയുന്നത്.
അങ്ങയെ ആലോരസപ്പെടുത്താന്‍ അല്ല ഞാന്‍ പറഞ്ഞത്

പിപ്പിലാഥന്‍ said...

കാണുക = മനസിലാക്കുക അല്ലെങ്കിൽ അറിയുക എന്നാണോ അതോ കാണുക എന്നാണോ?

Romans 7:21 അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.
-----------------------
കാണുന്നു എന്നാൽ മനസിലാക്കുന്നു അല്ലെങ്കിൽ അറിയുന്നു എന്നാണോ ? അതോ കാണുന്നു എന്നാണോ?

Roman 7: 23 എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
------------------------------
കാണുന്നു എന്നാൽ മനസിലാക്കുന്നു അല്ലെങ്കിൽ അറിയുന്നു എന്നാണോ ? അതോ കാണുന്നു എന്നാണോ?


എബ്രായർ 2 : 8 സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.
----------------------
കാണുക എന്നാൽ മനസിലാക്കുക അല്ലെങ്കിൽ അറിയുക എന്നാണോ? അത് കാണുക എന്നാണോ?



എബ്രായർ 3 :19 ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
-----------------------------------
കാണുന്നു എന്നാൽ മനസിലാക്കുന്നു അല്ലെങ്കിൽ അറിയുന്നു എന്നാണോ ? അതോ കാണുന്നു എന്നാണോ?


യോഹന്നാൻ 12:19 ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്കു ഒന്നും സാധിക്കുന്നില്ല എന്ന് കാണുന്നില്ലേ?; ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു
------------------------------------------
കാണുക എന്നാൽ മനസിലാക്കുക അല്ലെങ്കിൽ അറിയുക എന്നാണോ? അത് കാണുക എന്നാണോ?


ലൂക്കാ 23:4 പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
-----------------------------------------------
കാണുക എന്നാൽ മനസിലാക്കുക അല്ലെങ്കിൽ അറിയുക എന്നാണോ? അത് കാണുക എന്നാണോ?


മത്തായി 13: 13 അതുകൊണ്ടു അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.
-------------------------------
കാണുക എന്നാൽ മനസിലാക്കുക അല്ലെങ്കിൽ അറിയുക എന്നാണോ? അത് കാണുക എന്നാണോ?



യോഹന്നാൻ 14: 9 യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
-------------------------------
കാണുക എന്നാൽ മനസിലാക്കുക അല്ലെങ്കിൽ അറിയുക എന്നാണോ? അത് കാണുക എന്നാണോ?

പിപ്പിലാഥന്‍ said...

ആദി


ആദി

5:27
നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.യോഹന്നാന്‍

16:4
അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ

acts 11:4
പത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു:

11:15
ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു.

26:5
ഞാൻ നമ്മുടെ മാർഗ്ഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അവർക്കു മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം.

1:1
ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും

നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.

അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.

ആദിയിൽ നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.

ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.

ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.

ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.


നിങ്ങൾക്കു അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ?

ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.

ഞങ്ങൾ അറിയേണ്ടതിന്നു ആദിമുതലും അവൻ നീതിമാൻ എന്നു ഞങ്ങൾ പറയേണ്ടതിന്നു പണ്ടേയും ആർ പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിപ്പാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾപ്പാനോ ആരും ഇല്ല.

നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.

എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!

ദാനീയേൽ എന്ന എനിക്കു ആദിയിൽ ഉണ്ടായതിന്റെ ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ഒരു ദർശനം ഉണ്ടായി.

അവൻ അവരോടു: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.



പിപ്പിലാഥന്‍ said...

രക്ഷകാൻ രക്ഷിതാവ് , വിമോചകന്‍ , ... എന്നൊക്കെ പിതാവിനെ കുറിച്ച് പറഞ്ഞത് പുത്രനെകുരിച്ചും പറഞ്ഞിട്ടുണ്ട് .

അതില്‍കന്‍ഫ്യൂഷന്‍ ഉണ്ടാകേണ്ട കാര്യം ഇല്ല.

അത് നമ്മൾ മനസിലാക്കുന്നതിൽ വന്ന അപാകത ആണ് .
ഉദ; 1988 നവംബര് 3 നു മാലിദീപു പട്ടാളം പിടിച്ചപ്പോൾ , അവിടെ രേക്ഷകാൻ ആയതു രാജീവ് ഗാന്ധി ആണ് ., നമ്മുടെ പട്ടാളത്തെ വിട്ടു മാലി ദീപ മോചിപ്പിച്ചു
അവിടുത്തെ ജനങ്ങളെ സംബന്ധിച്ച് അവരുടെ രക്ഷകാൻ രാജീവ് ഗാന്ധി ആണെന്നും പറയാം
അവിടെ പട്ടാളവുമായി പോയി കാര്യം നടത്തിയ കേണൽ സുഭാഷ്‌ ജോഷി ആണെന്നും പറയാം.

സമാനമായി മനുഷ്യന്റെ രേക്ഷക്കായി യേശുവിനെ അയച്ച പിതാവിനെയും , ഇവിടെത്തി ആ മിഷന് പ്രവൃത്തിയിൽ കൊണ്ടുവന്ന യേശുവിനെയും രക്ഷകാൻ ,വിമോച്ചകാൻ,രക്ഷിതാവ് എന്നൊക്കെ പറയുന്നതില ഒരു അപാകതയും കാണേണ്ടതില്ല

1john 4:14
പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.

പിപ്പിലാഥന്‍ said...

കർത്താവു എന്ന വാക്കിന്റെ പിന്നിലെ മറിമായങ്ങളും
യേശുവിനെ സര്‍വശക്തനായ ദൈവമാക്കാനുള്ള പെടാപ്പാടുകളും
-------------------------------------------------------------------------------
അവിശ്വാസികൾ പലപ്പോഴും യേശുവിനെ സര്‍വശക്തനായ ദൈവമാണെന്ന് പറയുവാൻ ഉദ്ധരിക്കുന്ന ഒരു കാര്യം യേശുവിനെ ശിഷ്യന്മാർ കർത്താവു എന്ന് വിളിച്ചു എന്നതാണ് .

യേശുവിനെ ശിഷ്യൻമാർ വിളിച്ചതായി ഒറിജിനൽ സുവിശേഷങ്ങളിൽ കാണുന്നത് കുരിയോസ്( κύριος ) എന്ന പദമാണ്‌.

കുരിയോസ് (κύριος )എന്ന വാക്ക് ആണ് മലയാളം പരിഭാഷകർ കർത്താവു എന്ന് മലയാളത്തിൽ പരിഭാഷപ്പെടുതിയിരിക്കുന്നത് .

കുരിയോസ് (κύριος ) എന്ന വിശേഷണം സര്‍വശക്തനായ ദൈവത്തിനു മാത്രമേ ഉപയോഗിക്കാവൂ ആയതിനാൽ യേശുസര്‍വശക്തനായ ദൈവമാണ് എന്ന് അവർ വാദിക്കുന്നു .

Κυρίῳ = കുരിയോസ് എന്ന പദം ദൈവത്തിനു മാത്രം ഉപയോഗിക്കപ്പെടുന്നതോ????
കുരിയോസ് എന്നു ഒരാളെ വിളിച്ചാല്‍ അയാള്‍ ദൈവമാണ് എന്ന് അര്‍ത്ഥമോ????
ഈ വിഷയം ആണ് നമ്മൾ ഇവിടെ പരിശോധിക്കുന്നത്.

കുരിയോസ് എന്ന ഗ്രീക്ക് പദം സുവിശേഷങ്ങളിൽ യേശുവിനു മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് മറ്റു മനുഷ്യർക്കും ഉപയോഗിച്ചിട്ടുള്ളതായി കാണാം .

ഇതേ വാക്ക് തന്നെ യജമാനൻ എന്ന അർത്ഥത്തിൽ മനുഷ്യരെ വിളിക്കുവാൻ പുതിയ നിയമത്തിൽ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.

ഇത് കൂടാതെ ഗ്രീക്ക് പഴയനിയമത്തില്‍ അനേകരെ κύριε =കര്‍ത്താവേ വിളിച്ചിരിക്കുന്നതായും കാണാം,
ആദ്യം പുതിയ നിയമത്തിൽ
κύριε =കര്‍ത്താവേ എന്നു ദൈവത്തെയോ ദൈവപുത്രനെയോ അല്ലാതെ കൂടാതെ മറ്റുള്ളവരെ സംബോധന ചെയ്തിരിക്കുന്ന ഉദാഹരണങ്ങൾ പരിശോധിക്കാം
-----------------------------------------------------------------
1- കോതമ്പിന്റെ ഇടയിൽ കള വിതെച്ച ഉപമയിലെ വീട്ടുടയവനെ തന്റെ ദാസന്മാര്‍ വിളിക്കുന്നതു κύριε/ 'കര്‍ത്താവേ' എന്നാണു (മത്തായി .13:27 )
------------------------------------------------------------------------------
2- പരദേശത്തു പോകുമ്പോള്‍ തന്റെ ദാസന്മാര്‍ക്ക് താലന്തു കൊടുക്കുന്ന മനുഷ്യന്റെ ഉപമയിലേ യജമാനന്റെ ദ്രവ്യം എന്നതിനു τὸ ἀργύριον τοῦ κυρίου/ The silver of the Lord എന്നും യജമാനനേ എന്ന് സംബോധന ചെയ്യുന്നിടത്ത് കര്‍ത്താവേ എന്ന് അര്‍ത്ഥമുള്ള κύριε / കുരിയേ എന്ന പദം ആണുപയോഗിച്ചിരിക്കുന്നത് , മത്തായി . 25:18-20, 22, 24.
-------------------------------------------------------------------------
3 മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനെ വിളിക്കുന്നു കര്‍ത്താവേ(കുരിയോസ്) എന്ന്, . മത്തായി 27:63.
-----------------------------------------------------
4 - പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനെ വിളിക്കുന്നു : κύριε / കര്‍ത്താവേ യോഹന്നാൻ :12:21

അതുകൊണ്ട് കേട്ട പാതി കേൾക്കാത്ത പാതി കർത്താവ് എന്ന് കേട്ടാൽ ദൈവം എന്ന് ഇപ്പോഴും ധരിക്കല്ലേ

നമ്മുടെ ദൈവം കർത്താവും ക്രിസ്തുവും ആക്കിയ യേശു മാത്രം ആണ് നമ്മുടെ കർത്താവ് .

പിപ്പിലാഥന്‍ said...

പിശാചു യേശുവിനെ പരീക്ഷിക്കുന്നു

4:6 നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
--------------------
യേശു ചാടിയാല് യേശുവിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കുകയാണ് ,
അത് പാപം ആകും ,
യേശുവിന്റെ ദൌത്യം നടക്കില്ല

:4:7 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
---------------------
പിചാശിന്റെ തന്ത്രം തകർക്കാൻ യേശു കൃത്യമായ വചനം ഉദ്ധരിക്കുന്നു .
സാത്താൻ ഇളിഭ്യനാകുന്നു


യേശു ദൈവമായ കാർത്താവ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ദുരാത്മാവു ബാധിച്ചവർ ഉപയോഗിക്കുന്ന ഒരു വചനഭാഗം ആണിത്.
ജാഗ്രതൈ .


ദൈവം തന്റെ ദൂദൻമാരോട് കൽപ്പിക്കും പുത്രനാണെങ്കിൽ നീ ചാടിക്കോ എന്നല്ലേ സാത്താൻ കൌശലം പ്രയോഗിച്ചത് ? ഹവ്വായുടെ അടുത്ത് എടുത്ത അതേ കൌശലം

പിപ്പിലാഥന്‍ said...

പൌലൊസിന്റെ ദൈവം
റോമാ ലേഖനം 1:8 ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.
------------------------------------
റോമാ ലേഖനം എഴുതിയ പൗലോസിന്റെ ദൈവം യേശുവോ അതോ യേശുവിന്റെ ദൈവമോ?

പിപ്പിലാഥന്‍ said...

1 കർത്താവു ഒരുവൻ,
2 വിശ്വാസം ഒന്നു,
3 സ്നാനം ഒന്നു,
4 എല്ലാവർക്കും മീതെയുള്ളവനും
എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
--------------
ഈ 4ൽ നാലും ഒന്നാണോ അതോ നാലാണോ?