Friday, November 24, 2023

theon ആന്റ് theos

39 comments:

പിപ്പിലാഥന്‍ said...

മത്തായി :4:7 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു

4:10 യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.

:5:8 ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.

9:8 പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.

15:31 ഊമർ സംസാരിക്കുന്നതും കൂനർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.

22:37 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം.

:27:43 അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.

mark 2:12 ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.

12:30 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.

Luke 1:16 അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു
തിരിച്ചുവരുത്തും.

1:64 ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.

2:13 പെട്ടെന്നു സ്വർഗ്ഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്‌ത്തി.

2:20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയുംകുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്‌ത്തിയുംകൊണ്ടു മടങ്ങിപ്പോയി.

2:28 അവൻ അവനെ കയ്യിൽ ഏന്തി ദൈവത്തെ പുകഴ്‌ത്തി:

4:8 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.

4:12 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.

5:25 ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.

5:26 എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വകാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.

7:16 എല്ലാവർക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.

:7:29 എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.

10:27 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.

12:21 ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”

13:13 അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.


17:15 അവരിൽ ഒരുത്തൻ തനിക്കു സൗഖ്യംവന്നതു കണ്ടു ഉച്ചത്തിൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു

18:2 ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.

18:4 അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല

18:43 ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.

19:37 അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്‌ത്തി:

20:37 മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു.

23:40 മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?

:24:53 എല്ലായ്‌പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്‌ത്തിപ്പോന്നു.

പിപ്പിലാഥന്‍ said...

latria
ഈ പദം "ആരാധന" എന്ന് വിവർത്തനം ചെയ്യപ്പെടാം, എന്നാൽ സാന്ദർഭികമായി "സേവനം" എന്ന വിവർത്തനം എല്ലായ്പ്പോഴും നന്നായി യോജിക്കുന്നു, കൂടാതെ പദോൽപ്പത്തിയിൽ കൂടുതൽ അർത്ഥവുമുണ്ട്.

ചുരുക്കത്തിൽ, തിരുവെഴുത്തുകളിൽ ലാട്രിയ എന്നത് ഒരു ദൈവത്തിനുവേണ്ടിയുള്ള സേവനമാണ്.

പിപ്പിലാഥന്‍ said...

ഇതേ അളവ് ടൂത്ത് പേസ്റ്റ് 85 രൂപാ

ഇഞ്ചി കിലോ -150 മുതൽ 600 വരെ
ഈ ഇനം 6 വെളുത്തുള്ളി 200-250 ഉറുപ്പിക
ആപ്പിൾ കിലോ 150-300 വരെ
പഴം കിലോ ശേരശെരി 80-120 വരെ
ഇന്ന് വാങ്ങിയ ചുവന്ന സവോള കിലോ 100 -250
കാണിച്ച മഞ്ഞസവോള കിലോ 80 രൂപാ
ചാക്കു എടുത്താല് കിലോ 50 രൂപാ
വെള്ളസവോള പിന്നെയും കുറയും
ബ്രോക്കിലി ഒരെണ്ണം 75*100 ഉറുപ്പിക
കാബേജ് സ്പീനച്ച ഒക്കെ വില മാറ്റമില്ല
ബീൻസ് അതേ വില
തക്കാളി കിലോ 150- 250
ചെറുനാരങ്ങ 80 രൂപയ്ക്ക് 6 മുതൽ 25 വരെ കിട്ടും

ചിക്കൻ കാല് കിലോ 200-300 12:25
മുട്ട ഏറ്റവും കുറഞ്ഞത് 60 എണ്ണം 550 രൂപാ
പിന്നെ മേലോട്ടു പലയിനം പാല വില 21:25
അമേരിക്കയിൽ സിറ്റികള് തോറും വില വ്യത്യാസം ഉണ്ട്
അതേപോലെ സംസ്ഥാനങ്ങൾ തോറും
ഇത് ടെക്സാസിലെ ഡാളസ് ഹൂസ്റ്റണ് സ്ഥലങ്ങളിലെ വിലയാണ്

പിപ്പിലാഥന്‍ said...

പാട്ടോക്കെ വളരെ ഗംഭീരം തന്നെ

എന്നാൽ ഈ സ്കൂളിലെ വിദ്യാർഥികളുടെ ഭാവി കശക്കിയെറിഞ്ഞ ചില അധ്യാപകരെ പരാമർശിക്കാതിരിക്കുന്നത് സത്യത്തോട് ച്ചെയ്യുന്ന അനീതി ആകും.
.
അദ്ധ്യാപനം അറിയാത്തവർ ദയവായി ഉപജീവനത്തിനായി ഈജോലി തെരെഞ്ഞെ
ടുത്തു കുട്ടികളുടെ ഭാവി ഇല്ലാത്തക്കാരുതെന്ന അഭ്യർദ്ദന എന്നും എനിക്കുണ്ട്

എല്ലാവരുടെയും പേർ ഇല്ല

കെട്ടുവള്ളം എന്നു വിളിച്ചിരുന്ന KC ജോസഫ് സാർ

മുറുക്കാൻപൊതി എന്ന MC അബ്രാഹാം സാർ
ചാച്ചാ എന്ന OS അബ്രാഹാം സാർ
കാക്ക എന്ന VJ ജോസഫ് സാർ
കുഞ്ഞേലി എന്ന km മത്തായി സാർ
ഈശോ എന്ന TT തോമസ് സാർ


പിന്നെ കുട്ടികൾ പടിക്കണം എന്നു ശടിച്ചിരുന്ന നല്ല കുറെപ്പേരും
അവർ
കൊക്ക് എന്ന സീറിയെക്കു സാറ്
ഡബിൾ കീറിയൻ ഈ ജോസഫ് സാർ
പയ്യൻ എന്നു വിളിച്ചിരുന്ന ജോസഫ് സാർ
വെങ്ങേ ലോങ്ങൻ എന്ന ചാണ്ടി സെക്കറിയാസ് സാർ
ഗുണ്ട എന്ന സ്ഠാനിസ്ലാവോസ്സാർ
തിരിച്ച് തീരുമാനം ഉണ്ടായിരുന്നു എങ്കിലും സാമാന്യം പടിപ്പിച്ചിരുന്ന pj കുരുവിള സാർ

74 മുതൽ 79 വരെയുള്ള കാലം മാത്രം


പഠിപ്പിക്കാൻ അത്ര പോരായിരുന്നു എങ്കിലും കുട്ടികളുമായി ഏറ്റം സൌഹാരദത്തിൽ കഴിഞ്ഞിരുന്നത് ചെമ്പൻ അല്ലെങ്കിൽ സായിപ്പ് എന്നു വിളിച്ചിരുന്ന ചെട്ടിയാത്ത് ജോസ്സാര് തന്നെ ആയിരുന്നു.

ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം
മറ്റുള്ളവര്ക്ക് അത് സ്വീകാര്യം ആയിക്കൊള്ളണം എന്നില്ല

പിപ്പിലാഥന്‍ said...

17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.

17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.

17:21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.

==
ആവർത്തനം 18
18:20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം.

മീഖാ
:4:5 സകലജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.

പിപ്പിലാഥന്‍ said...

Facts which prove Jesus was not mere a prophet.
1. born asexually in flesh form (Both bible and quran)
2. talk at cradle (quran)
3. obey all commandments until die ( both books)
4. never marry or sex ( both books)
5. never kill anybody ( both books)
6. claim David call him lord (bible)
7. Pre existence with father (Philip 2:6)
8.First person ascended to heaven from world( moses and Elisha is in paradise) (( both books agrees with a small diffrence )
9. The person never died (per quran)
10. The person who change the one Mosaic law ( about divorce)
11.who walk on water prove dual nature
12. The only holy(pure) per quran 19:19
13. never sin in his life by words,deeds or thoughts
14. Fulfilled more than 300 prophecies in him primarily to make identifying the Messiah obvious , and secondly to make any imposter's( false messiah) task impossible.
STILL YOU THINK HE IS JUST A PROPHET. SHOW ME ANY OTHER PROPHETS CLAIM HALF OF THESE?

പിപ്പിലാഥന്‍ said...

പെണ്ണ് കെട്ടി നാട്ടിൽ ഇട്ടിട്ട് , ഗൾഫിലും പട്ടാളത്തിലും അകന്നു ജീവിച്ചാൽ , സ്ത്രീകളുടെ ആവശ്യം നിറവേറ്റാൻ ആരെയെങ്കിലും സ്ത്രീ കണ്ടെത്തിയാൽ അത് സ്ത്രീ പക്ഷം തന്നെ എന്നു ഞാൻ പറയും.
അത് പിള്ള ആണേലും , മാപ്പിള ആണേലും കാക്കാ ആണേലും, നമ്പൂരി ആണേലും , ആധകൃതൻ ആണേലും.
അതിന്റെ കുറ്റം പുരുഷന് തന്നെ

പിപ്പിലാഥന്‍ said...

വെളുക്കാൻ തേച്ചത് പാണ്ടായി,

മറിയാക്കുട്ടിയുടെ കരീങ്കോടി കണ്ട വിജയനു കമ്പിയായി എന്നു കരക്കമ്പി ,
അതുകൊണ്ടു മറിയാക്കുട്ടിക്ക് എതിരെ നടപടി വേണ്ടെന്ന് വിജയൻ,
പിന്നെ കമലഎത്തി നാലു പൊട്ടിച്ചപ്പോൾ കമ്പി കമ്പിയില്ലാകമ്പി ആയി എന്നു മറ്റൊരു കരക്കമ്പിയും കേട്ടൂ ,
നേരോ എന്നു ആർക്കറിയാം ശിവനെ ..

പിപ്പിലാഥന്‍ said...



റോമാ ലേഖനം 9:5
https://www.youtube.com/watch?v=INhvX5fOLH0&t=433s

https://www.youtube.com/watch?v=INhvX5fOLH0&t=935s

പിപ്പിലാഥന്‍ said...

pwd rest house

https://resthouse.pwd.kerala.gov.in/booking/b_request/


https://www.youtube.com/watch?v=vei9ICW9epQ

പിപ്പിലാഥന്‍ said...

ബൈബിളിലെ സര്‍വശക്തനായ ഏകാസത്യദൈവം ഏകാനെന്നു ബൈബിളിലെ ദൈവം പറയുന്നു
അങ്ങയുടെ ദൈവമായ യേശു ഏകനല്ല എന്ന് യേശു ബൈബിളില്‍ പറയുന്നു.

ബൈബിളിലെ ഏകസത്യ ദൈവം അയച്ചവനാണ് താനെന്നു യേശു പറയുന്നു.
ബൈബിളിലെ ഏകാസത്യദൈവം അയച്ചവനാണ് അങ്ങയുടെ ഏകസത്യ ദൈവമെന്നു സാലൂ പറയുന്നു.


ബൈബിളിലെ ദൈവം പറയുന്നു എന്‍റെ മഹത്വം ആര്‍ക്കും കൊടുക്കില്ല
അങ്ങയുടെ ദൈവം തന്‍റെ മഹത്വം ശിഷ്യര്‍ക്ക് കൊടുക്കുന്നു .


ബൈബിളിലെ ഏകസത്യദൈവത്തിനു പിതാവില്ല
അങ്ങയുടെദൈവത്തിനു പിതാവ് ഉണ്ട്

ബൈബിളിലെ ഏകസത്യദൈവത്തിനു ദൈവം ഇല്ല
അങ്ങയുടെ ദൈവത്തിനു ദൈവമുണ്ട്.

ബൈബിളിലെ ഏകാസത്യദൈവത്തെ ആരും കണ്ടിട്ടില്ല
അങ്ങയുടെ ദൈവത്തെ അനേകര്‍ കണ്ടിരുന്നു

ബൈബിളിലെ ഏകസത്യദൈവത്തിന്‍റെ ശബ്ദം ആരും കേട്ടിട്ടില്ല
അങ്ങയുടെ ദൈവത്തിന്‍റെ ശബ്ദം അനേകര്‍ കേട്ടിരുന്നു .

ബൈബിളിലെ ഏകാസത്യദൈവത്തിനു മരിക്കാന്‍ കഴിയില്ല
അങ്ങയുടെ ദൈവം മരിച്ചു, ബൈബിളിലെ ഏകാസത്യദൈവം അങ്ങയുടെ ദൈവത്തെ ഉയര്‍പ്പിച്ചു.

ബൈബിളിലെ ഏകസത്യദൈവം സ്വയം ജീവിക്കുന്നു
അങ്ങയുടെ ദൈവം ബൈബിളിലെ ദൈവം മൂലം ജീവിക്കുന്നു.എന്ന് അങ്ങയുടെ ദൈവം പറയുന്നു.


ബൈബിളിലെ എകസത്യദൈവത്തിനു ആരും അധികാരം നല്‍കിയില്ല
അങ്ങയുടെദൈവത്തിനു ബൈബിളിലെ ദൈവം എല്ലാ അധികാരവും നല്‍കി .

ബൈബിളിലെഏകസത്യദൈവം, തന്നെ ആരാധിക്കാന്‍ പലതവണ പറയുന്നു
അങ്ങയുടെ ദൈവം തന്നെ ആരാധിക്കാന്‍ ഒരിക്കല്‍പോലും പറയുന്നില്ല.

ബൈബിളിലെ എകസത്യദൈവം പറയുന്നു , " ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്" എന്ന്.
അങ്ങയുടെ ദൈവം ഒരിക്കല്‍പോലും " ഞാനും നിങ്ങളുടെ ദൈവമെന്നു" പറഞ്ഞിട്ടില്ല.


ബൈബിളിലെ എകസത്യദൈവം ആരോടും പ്രാര്‍ത്ധിച്ചിട്ടില്ല .
അങ്ങയുടെ ദൈവം ബൈബിളിലെ ദൈവത്തോടു പ്രാര്‍ഥിക്കുന്നു.


ബൈബിളിലെ ഏകസത്യദൈവം ആരെയും ആരാധിചിട്ടില്ല
അങ്ങയുടെ ദൈവം ബൈബിളിലെ ദൈവത്തെ ആരാധിക്കുന്നു എന്ന് പറയുന്നു.

പിതാവ് അയച്ചവനാണ് താനെന്നു അങ്ങയുടെ ദൈവം പറയുന്നു.
പിതാവ് വേഷം മാറി വന്നതെന്ന്അങ്ങയുടെ പറയുന്നു

ഇതിനര്‍ത്ഥം ബൈബിളിലെ ദൈവമല്ല അങ്ങയുടെ ദൈവം എന്ന് ഇതികൂടുതൽ എന്ത് തെളിവ് വേണം

വേണമെങ്കിൽ ഇനിയും തരാം നൂറുകണക്കിന്

പിപ്പിലാഥന്‍ said...

അലപ്പവിശ്വാസി

Greek transliteration:
oligopistos

Matthew 6:30 Now if God so clothes the grass of the field, which is here today but tomorrow is thrown into the oven, will he not much more clothe you, O you of little faith (oligopistoi | ὀλιγόπιστοι | voc pl masc)?
Matthew 8:26 And he said to them, “Why are you so afraid, you of little faith?” (oligopistoi | ὀλιγόπιστοι | voc pl masc) Then he rose and rebuked the winds and the sea, and there was a great calm.
Matthew 14:31 And immediately Jesus reached out his hand, took hold of him, and said to him, “O you of little faith (oligopiste | ὀλιγόπιστε | voc sg masc), why did you doubt?”
Matthew 16:8 But when Jesus became aware of this, he said, “O you (oligopistoi | ὀλιγόπιστοι | voc pl masc) of (oligopistoi | ὀλιγόπιστοι | voc pl masc) little (oligopistoi | ὀλιγόπιστοι | voc pl masc) faith (oligopistoi | ὀλιγόπιστοι | voc pl masc), why are you discussing among yourselves the fact that you have no bread?
Luke 12:28 If God so clothes the grass in the field, which is alive today and tomorrow is thrown into the oven, how much more will he clothe you, you people of little faith! (oligopistoi

പിപ്പിലാഥന്‍ said...


പിതാവും പുത്രനും പരിശുദ്ധയാൽമാവും ആയ യെഹോവ ആണു നിങ്ങളുടെ ദൈവം എങ്കിൽ ,

1. ആ ദൈവത്തിന്റെ പുത്രനാണോ ഈശോ ?
2. ആ ദൈവത്തിന്റെ കുഞ്ഞയാടാണോ ഈശോ?
3. ആ പിതാക്കന്മാരുടെ ദൈവമാണോ ഈശോയേ ഉയിർപ്പിച്ചതു
4. യേശു, പ്രാർത്ഥിച്ചത് ആ ദൈവത്തോടാണോ? ?
6. യേശുവിനെ കർത്താവാക്കിയ ദൈവം ആ ദൈവം ആണോ?
7. യേശുവിനെ ക്രിസ്തുവാക്കിയ ദൈവം ആ ദൈവം ആണോ?
8. യേശുവിനെ അഭിഷേകം ചെയ്തതു ആ ദൈവം ആണോ?
9 യേശുവിന് അധികാരങ്ങൾ കൊടുത്തത് ആ ദൈവം ആണോ?
10.യേശുവിനെ "എന്റെ പ്രിയ പുത്രൻ" എന്നു പറഞ്ഞത് ആ ദൈവം ആണോ?
11. യേശു ആരുടെ പുത്രനാണ് എന്നാണ് യേശു പറഞ്ഞത് ?
12. യേശുവിനെ ആർക്ക് അർപ്പിക്കാനാണ് ജറുസലേമിലേക്ക് കൊണ്ടുപോയത്?
13. യേശു ഏത് ദൈവത്തിന്റെ വളത്തുഭാഗത്താണു ഇപ്പോള് ഇരിക്കുന്നതു?
14. യേശു വിളിച്ചു കരഞ്ഞത് ആ ദൈവം ആണോ?
15. യേശു ആരുടെ ദാസനാണ് എന്നാണ് പത്രോസ് പറയുന്നത്?
16. യേശുവിനെ ക്രൂശിച്ചവരുടെ തെറ്റ് ക്ഷെമിക്കാൻ യേശു അപേക്ഷിച്ചത് ആ ദൈവം ആണോ?
17. യേശുവിനെ പാപമാക്കിയത് ആ ദൈവം ആണോ?
18. യേശുവിനെ ലോകത്തിലേക്കു അയച്ചത് ആരാണ്?
19. സെബദി പുത്രന്മാരുടെ അമ്മയോട് , യേശു നുണ അല്ല പറഞ്ഞതെങ്കിൽ , ഈശോയുടെ ഇടത്തും വലത്തും ഇരിക്കാനുള്ളവരെ തീരുമാണിക്കുന്നത് ആ ദൈവം ആണോ?
20. യേശുവിന്റെ ദൈവംഎന്നു അനേകഥാവന്ന ബൈബിളിൽ പറയുന്ന ദൈവം ആ ദൈവം ആണോ?

പിപ്പിലാഥന്‍ said...



42 ആയിരം കോടി രൂപ
https://www.youtube.com/watch?v=EMa7eyHA0Sg

പിപ്പിലാഥന്‍ said...

ആരാണ് ഈ ശോ പറഞ്ഞ ഈ സർവശക്തൻ ?
മത്തായി26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.


ലൂക്കോസ്9:26
ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.

പിപ്പിലാഥന്‍ said...


George Chako Acts 44:5:30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
---
പത്രൊസ് പറഞ്ഞ ഈപിതാക്കന്മാരുടെ ദൈവം ആരാണ് സാർ ?
.

17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
-----------
ഈശോ പറഞ്ഞ ഏകസത്യ ദൈവം ആരാണ് സാർ ?
.
.
എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
-------
ഈശോ പറഞ്ഞ ഈശോയുടെയും നമ്മുടേയും ദൈവം ആരാണ് സാർ?


Acts 2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
-
പത്രൊസ് പറഞ്ഞ ഈ ദൈവം ആരാണ് സാർ ?

.
റോമാ 1:8 നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.
--------
പൌലൊസ് പറയുന്ന പൌലൊസിന്റെ ഈ ദൈവം ആരാണ് സാർ ?

പിപ്പിലാഥന്‍ said...

പ്രിൻസ് നിലമ്പൂർ

https://www.youtube.com/watch?v=Qp56bSsSGX0

https://www.youtube.com/watch?v=VKh4pu5DzjA

പിപ്പിലാഥന്‍ said...


എബ്രായലേഖനം

1:1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു

1:2 ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
------------
ശ്രദ്ധിച്ച് വായിച്ചാൽ ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തത് പുത്രനല്ല , അവസാനകാലത്ത് ആണ് പുത്രനിലൂടെ സംസാരിച്ചത് എന്നാണു എന്ന് സുവ്യക്തം

പിപ്പിലാഥന്‍ said...

രോമാഞ്ചം ഇഷട്ടപ്പെടുന്ന മലയാളി ഉടനെ തന്നെ ഒരു മാനസികാരോഗ്യ ഭീഷഗ്വരനെ കാണണം .
കളപ്പണം വെളുപ്പിക്കാൻ ഞങ്ങളുടെ സമയം കളയരുതേ എന്നൊരു അപേക്ഷ

അതേപോലെ ചിലർ മറ്റ് കച്ചവടത്തിലെ ലാഭത്തിന് നികുതികൊടുക്കാതിരിക്കാൻ നഷ്ട്ടം കാണിക്കാൻ സിനിമ എടുക്കുന്നവരും ഉണ്ട്

രണ്ടായാലും പ്രേക്ഷകനെ ബാലാൽക്കരെണ പോക്കറ്റ് കവർച്ച ചെയ്യുന്നു

പിപ്പിലാഥന്‍ said...

പ്രതിമ


:4:4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
---------
കൊലൊസ്സ്യര്
1:15 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

പിപ്പിലാഥന്‍ said...


മത്തായി സ്വർഗ്ഗരാജ്യം എന്ന് പറഞ്ഞത് എല്ലാം ലൂക്കോസും മാറ്റ് സുവിശേഷങ്ങളിലും
ദൈവരാജ്യം എന്ന് എഴുതിയ ഏതാനും വാക്യങ്ങൾ , ഇനിയും ഏറെയുണ്ട്

മത്തായി5:3
“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.

ലൂക്കോസ് 6:20
അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങൾക്കുള്ളതു.


മത്തായി11:11
സത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; ലൂക്കോസ്സ് ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

ലൂക്കോസ് 7:28
സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.-





മത്തായി10:7
നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ.
ലൂക്കോസ്9:2 ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു:


മത്തായി13:11
അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.

ലൂക്കോസ് 8:10 “ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവർക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.


മത്തായി18:3
“നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ലൂക്കോസ് 18:16 യേശുവോ അവരെ അരികത്തു വിളിച്ചു: “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.

മത്തായി19:23
യേശു തന്റെ ശിഷ്യന്മാരോടു: "ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

ലൂക്കോസ്18:24 യേശു അവനെ കണ്ടിട്ടു: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!


പിപ്പിലാഥന്‍ said...

മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു



ലൂക്കോസ് അദ്ധ്യായം 9
പിന്നെ അവൻ അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.”
2 ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
3 ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.
4 അപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.


മത്തായി 16:28 മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

17:1 ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,.
2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.
3 മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു

ലൂക്കോസ് 9:27 എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നിൽക്കുന്നവരിൽ ഉണ്ടു സത്യം” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
29 അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിർന്നു.
30 രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
31 അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.

പിപ്പിലാഥന്‍ said...

ദൈവരാജ്യം നിങ്ങളുടെ ഇടയില് തന്നെ

20 ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു;
21 ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ ”എന്നു അവൻ ഉത്തരം പറഞ്ഞു.
-----------
നമ്മുടെ ഇടയിൽ തന്നെയുള്ള ഒന്നു വരും എന്നു പറയുമ്പോൾ തന്നെ ബുദ്ധിയുള്ളവൻ കാര്യം ഗ്രഹിക്കട്ടെ


അന്ധതയുള്ള ബധിരത ഉള്ള ഒരാളുടെ ഇടയിൽ നമ്മൾ ഒക്കെ ഉണ്ടല്ലോ , അയാളക്ക് അത് കാണാനും കേൾക്കാനും കഴിയില്ല , കാഴ്ച ലഭിക്കുമ്പോൾ ശ്രാവണ ശക്തി ലഭിക്കുമ്പോൾ , ആ കഴിവ് ആയാളിൽ വരുന്നത് അയാളക്ക് കാണാത്തക്കവിധം അല്ല .

ആ കഴിവുകൾ ലഭ്യമായികഴിയുമ്പോൾ മന്നൂടെ ഇടയിൽ ഉള്ളത് നമ്മുക്ക് അനുഭവിക്കാൻ സാധിക്കും

അതേപോലെ പുനരുദ്ധാനത്തിൽ ദൈവത്തോടു ഉള്ള സാദൃശ്യം കിട്ടുമ്പോൾ , ദൈവത്തെ കാണാം ,
(ഒരു ഹൈ ഡയമെൻഷൻ, അല്ലെങ്കില് ഒരു ഹൈ എനർജി ലെവൽ) ദൈവരാജ്യം അനുഭവിക്കാം , ദൂദാൻമാരെയും കാണാൻ കഴിഞ്ഞേക്കും

പിപ്പിലാഥന്‍ said...

കൌലടേയൻ





ആവർത്തനപുസ്തകം

23:2 കൌലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.

സെഖർയ്യാവു
:9:6 അസ്തോദിൽ ഒരു കൌലടേയജാതി പാർക്കും; ഫെലിസ്ത്യരുടെ ഗർവ്വം ഞാൻ ഛേദിച്ചുകളയും.

എബ്രായര്ക്കു എഴുതിയ ലേഖനം
12:8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.

പിപ്പിലാഥന്‍ said...

ഈ പ്രവചനം ഒക്കെ വ്യാഖ്യാനിക്കുന്നതിനു മുമ്പ്,

അങ്ങയുടെ ദൈവം ആരാണ് എന്ന് പറഞ്ഞിട്ട്<

ആ ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ച ഒരു വ്യക്തിയെ ബൈബിളിൽ കാണിക്കാമോ?
എന്താണ് സാറേ ദൈവത്തിൻറെ പേര്?
അത് അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് നാട്ടുകാരെ പറ്റിച്ച് ഇങ്ങനെ പുസ്തകം ഒക്കെ എഴുതി നടക്കുന്നത്?
അങ്ങയുടെ ദൈവത്തിന്റെ പേര് നിലവിൽ അറിയില്ലെങ്കിൽ ഒന്നു പ്രവചിക്കുകയെങ്കിലും ചെയ്യാമോ?

പിപ്പിലാഥന്‍ said...

ബൈബിളിനു പുറത്തുള്ള ഉപദേശം


gal :1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

ഗലാത്യർ1:9
ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

തീത്തൊസ്3:10
സഭയിൽ ഭിന്നത വരുത്തുന്ന മനുഷ്യനോടു ഒന്നു രണ്ടുവട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;

വെളിപ്പാടു22:18
ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=6EUQrDkVrAY&t=3240s

പിപ്പിലാഥന്‍ said...


രാജാധിരാജാവു


15:24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
ഇതുകഴിഞ്ഞാൽ പിതാവ് തന്നെ എല്ലാം

1 തിമോത്തി :6:15 ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും
:6:16 താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും.
---------------
കാണാത്തവൻ യേശു അല്ല എന്നു വ്യക്തം



മത്തായി6:13
ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

എസ്രാ7:12
രാജാധിരാജാവായ അർത്ഥഹ്‌ശഷ്ടാവു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി.

2യെഹെസ്കേൽ 6:7 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദുനേസർ


ദാനീയേലിൻറെ പുസ്തകം
2:37 രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു;


സങ്കീർത്തനങ്ങൾ83:18
അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=FmFpzEmLG0Y
ഏക്കറിന് 25 ചോദിച്ചു 5 വർഷം കിടന്നിട്ടും ഇതുവരെ ആരും വാങ്ങിയില്ലേ? ഇപ്പോഴത്തെ ജനങ്ങൾ മണ്ടന്മാരല്ല , അന്ന് ഞാനീ സ്ഥലം കണ്ടതാണ് , മലമുകളിൽ ഉള്ള ഒരു കണ്ടത്തില് നിന്നും മേലോട്ടു ചെങ്കുത്തായി കിടന്ന സ്ഥലം ആയിരുന്നു ഇതാണ് ലൊക്കേഷൻ വേണ്ടവര് വാങ്ങുക https://www.google.com/maps/dir/Adimali,+Kerala,+India/W2VM%2BQWC+Parathodu+hill+view,+Konnathady,+Kerala+685604,+India/@9.9444944,77.0311231,1718m/data=!3m1!1e3!4m14!4m13!1m5!1m1!1s0x3b079630862ffd83:0x3ce5075876d83f30!2m2!1d76.9527836!2d10.0115043!1m5!1m1!1s0x3b07a37a59bc068b:0x7b8a8954f98149d1!2m2!1d77.0347706!2d9.9444472!3e0?entry=ttu

പിപ്പിലാഥന്‍ said...

കള്ളങ്ങൾ പറഞ്ഞു ജനത്തെ പറ്റിക്കുന്നതു ഉത്തരം പറയുക ക്ലൂ തരാം
1. കള്ളപ്പണം വീണ്ടെടുത്തു 15 ലക്ഷം ഇട്ടുതരാൻ എല്ലാവരും ബാങ്ക് അക്കൌണ്ട് തുറക്കാൻ പറഞ്ഞവർ
2. 50 രൂപയ്ക്ക് പെട്രോൾ തരാമെന്ന് പറഞ്ഞവർ
3. അഞ്ചു വർഷം കൊണ്ട് 10 കോടി( പത്തുവർഷംകൊണ്ടു 20 കോടി) പുതിയ തൊഴിൽ തരാമെന്ന് പറഞ്ഞവർ
4. ബാരൽ ഒന്നിന് 143 ഡോളർ വിലയുണ്ടായപ്പോൾ 60 രൂപയ്ക്ക് പെട്രോള് വിറ്റരെ സമരം ചെയ്തു പുറത്താക്കിയിട്ട് ബാരൽ ഒന്നിന് 20 ഡോളർ വന്നപ്പോഴും 85 രൂപയ്ക്ക് പെട്രോൾ വിറ്റ വർ.
5. ഇപ്പോൾ ബാരൽ ഒന്നിന് 80 രൂപ വന്നപ്പോഴും 100 നു മുകളിൽ പെട്രോള് വിൽക്കുന്നവർ
6 2014 ൽ ഗാസിന് 150 ഉണ്ടായിരുന്നപ്പോൾ സൌജന്യം തരാമെന്നും സബ്സിഡി തരമെന്നും പറഞ്ഞു ഇപ്പോൾ ആയിരത്തിന് മുകളിൽ വിൽക്കുന്നവർ.
7. നാസക്കു പോലും കണ്ടെത്താനാവാത്ത മോഡി ചായ വിറ്റ റയിൽവേ സ്റ്റേഷൻ
8 മോഡിയുടെ ചായവാങ്ങിക്കൂടിച്ചവരെ അന്വഷിച്ചു കണ്ടെത്താനാവാത്ത ഇസ്രോ
9 അപ്രത്യക്ഷമായ മോഡി പഠിച്ച കോളേജ് എവിടെ എന്നത് ഇന്നും ചോദ്യം
10 എഫ്ബിഐ വരെ അന്വഷിച്ചിട്ടും മോഡിയുടെ കൂടെ പഠിച്ചവരോ , മോഡിയെ പടിപ്പിച്ചവരെയോ നാളിതു വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല
11. പട്ടക്കാളക്കാരെ പോലും തന്റെ കള്ളം നടത്താൻ മടിയില്ലാത്തവർ
12. നികുതിപ്പണം കൊണ്ട് ഹൈവേകൾ ഉണ്ടാക്കിയിട്ട് കൊല്ലുന്ന ടോൾ പിരിക്കുന്നവർ
13. 10 വർഷം കൊണ്ട് സാധനങ്ങളുടെ വില 10 ഇരട്ടിയാകുകയും രൂപയുടെ വില പത്തിലൊന്നായി കുറക്കുകയും ചെയ്തവർ
14. 69 വര്ഷങ്ങൾ കൊണ്ട് ഭാരതം ഉണ്ടാക്കിയ കടത്തിന്റെ മൂന്നിരട്ടി കടം 10 വർഷം കൊണ്ട് ഉണ്ടാക്കിയവർ
15.
16.
.
.

1000.
1001 ഈഡിയെയും കേന്ദ്ര ഏജൻസികളെയും കളപ്പണം വെളുപ്പിക്കാനും കൈക്കൂലി വാങ്ങാനും ഉപയോഗിക്കുന്നവർ

പിപ്പിലാഥന്‍ said...

Who tells lies and deceives the people?
Answer. Let me give you a clue
1. The guy who asked us to open a bank account to recover the black money and deposit 15 lakhs
2. Those who said they will give petrol for Rs.50
3. Those who said that they will provide 10 crores in five years (20 crores in ten years) new employment
4. When the price of one barrel crude was 143 dollars, those who sold petrol at 60 rupees went on strike and fired, and even when it was 20 dollars per barrel, they sold petrol at 85 rupees.
5. Those who sell petrol above 100 rupees even when it is 80 rupees per barrel now.
6 In 2014, when gas was 150, those who said they would give it free and subsidize it, now sell more than a thousand.
7. The railway station where Modi sold tea that even NASA couldn't find
ISRO can't trace any people who bought Modi's tea
9 Where is the collegedisappeared WHRERE Modi STUDIED, is still a question.

Even after 10 FBI searches, they have not been able to find those who studied with Modi or those who TAUGHT Modi till date.
11. Who does not hesitate to lie even to police officers
12. If Toll collectors who build highways, why they lie about petrol price?
13. Those who in 10 years the price of goods has increased 10 times and the value of rupee has decreased by one tenth
14. Who created three times the debt of India in 69 years in 10 years
15.
16.
.
.
1000.
1001 who use ED and central agencies to launder money and take bribes

പിപ്പിലാഥന്‍ said...

कौन झूठ बोलता है और लोगों को धोखा देता है?
उत्तर। मैं तुम्हें एक सुराग देता हूँ
1. वह आदमी जिसने हमें काला धन वापस पाने के लिए बैंक खाता खोलने और 15 लाख जमा करने के लिए कहा
2. जिन्होंने कहा कि 50 रुपये में पेट्रोल देंगे
3. जिन्होंने कहा कि पांच साल में 10 करोड़ (दस साल में 20 करोड़) नये रोजगार देंगे
4. जब एक बैरल कच्चे तेल की कीमत 143 डॉलर थी तो 60 रुपये प्रति बैरल पर पेट्रोल बेचने वालों ने हड़ताल की और गोलीबारी की और जब 20 डॉलर प्रति बैरल थी तब भी 85 रुपये पर पेट्रोल बेचा।
5. जो पेट्रोल अब 80 रुपये प्रति बैरल होने पर भी 100 रुपये से ऊपर बेचते हैं.
6 2014 में जब गैस 150 थी तो जो कहते थे मुफ़्त देंगे, सब्सिडी देंगे, अब हज़ार से ज़्यादा बेचते हैं।
7. वो रेलवे स्टेशन जहां मोदी बेचते थे चाय, जिसे NASA भी नहीं ढूंढ पाया
इसरो उन लोगों का पता नहीं लगा सका, जिन्होंने मोदी की चाय खरीदी थी
9 वह कॉलेज कहां गायब हो गया जहां मोदी ने पढ़ाई की, यह अभी भी एक सवाल है।
एफबीआई की 10 खोजों के बाद भी, वे आज तक उन लोगों को नहीं ढूंढ पाए हैं जिन्होंने मोदी के साथ अध्ययन किया या जिन्होंने मोदी को पढ़ाया।
11. जो पुलिस अधिकारियों से भी झूठ बोलने से नहीं हिचकिचाते
12. यदि टोल कलेक्टर जो राजमार्ग बनाते हैं, वे पेट्रोल की कीमत के बारे में झूठ क्यों बोलते हैं?
13. जिन लोगों के 10 साल में सामान की कीमत 10 गुना बढ़ गई और रुपए की कीमत दसवें हिस्से से कम हो गई
14. भारत पर 69 साल में तीन गुना कर्ज 10 साल में किसने बनाया
15.
16.
.
.
1000.
1001 जो धन शोधन और रिश्वत लेने के लिए ईडी और केंद्रीय एजेंसियों का उपयोग करते हैं

പിപ്പിലാഥന്‍ said...

ആദിയിൽ വചനം(ലോഗോസ്) ഉണ്ടായിരുന്നു;
വചനം(ലോഗോസ്) ΘεόνTheonഓടുകൂടെ ആയിരുന്നു;
വചനം ΘεὸςTheos ആയിരുന്നു.
2 അവൻ ആദിയിൽ ΘεόνTheonഓടുകൂടെ ആയിരുന്നു.
--------------
പിതാവായ ദൈവത്തിനും , വചനത്തിനും , അന്യദൈവങ്ങൾക്കും , സാത്താനും , മോശക്കും തീയോസ്
( ΘεὸςTheos)എന്ന പദം ഉപയോഗിച്ചിട്ടുണ്ട് . എന്നാൽ തീയോൺ (ΘεόνTheon) എന്ന പദം അല്ലെങ്കിൽ The God എന്ന് പിതാവായ ദൈവത്തിനു മാത്രമേ യേശുവിൽ വിശ്വസിച്ചവർ ഉപയോഗിച്ചിട്ടുള്ളു .
ഒരു ഹിന്ദുവിന് ബ്രഹ്‌മാവിനെ.
ബാൽ ആരാധകനു ബാലിനെ
മുസ്ലീങ്ങൾക്ക് അള്ളായെ
സാത്താൻ ആരാധകർക്ക് സാത്താനെ,
ബർഭരൻമാർക്ക് അവരുടെ ദൈവത്തെ,
സെമിരാമസ് ആരാധകർക്ക് സെമിരാമസിനെ ,
സീയൂസ്ദേവനെ ആരാധിക്കുന്നവർക്ക് സീയൂസ് ദേവനെ

ഒക്കെ .. തീയോൺ ( The God) എന്ന് പറയാം , കാരണം അവരുടെ സുപ്രീം ഗോഡ് അതൊക്കെയാണല്ലോ.


ഒരു ക്രിസ്ത്യാനിക്കോ യെഹൂദനോ യെഹോവയെ അല്ലാതെ തീയോൺ എന്ന് പറയാൻ സാധിക്കില്ല .
യേശുവിനു ΘεόνTheon എന്ന പദം എവിടെങ്കിലും ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ കാണിക്കാം.
വെല്ലു വിളി ആയി എടുത്തോളൂ

പിപ്പിലാഥന്‍ said...

ബൈബിളിലെ യേശു യഹൂദരുടെ രാജാവാണ് , ജോർജിന്റെ ആമസോൺ ഏമ്മാനു യഹൂദരുടെ രാജാവാണോ?

23:3 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: “ഞാൻ ആകുന്നു” എന്നു അവനോടു ഉത്തരം പറഞ്ഞു.

മത്തായി27:11
എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു

മർക്കൊസ്15:2
പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.

ലൂക്കോസ്23:38
ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.

മർക്കൊസ്15:32
നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽരാജാവു ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.

ലൂക്കോസ്19:38
കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്‌ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.

ലൂക്കോസ്22:70
എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: “നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു” എന്നു അവൻ പറഞ്ഞു.

യോഹന്നാൻ1:49
നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ19:19
പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.

18:37 പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ;


പിപ്പിലാഥന്‍ said...

tisson

https://www.youtube.com/watch?v=YFUfeRCitBI

https://www.facebook.com/tsun.thomas.1

പിപ്പിലാഥന്‍ said...

എബ്രായർ 1:8
.
1. എബ്രായ ലേഖനം എഴുതിയത് തന്നെ യേശു ദൈവപുത്രന്‍ ആണെന്ന് സ്ഥാപിക്കാന്‍ ആണ് എന്ന് അതിന്‍റെ ശീര്‍ഷകത്തില്‍ പറയുന്നു.

8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
------------
ഇവിടെ പിതാവ് പുത്രനെ ദൈവമേ എന്ന് വിളിക്കുന്നു എന്ന് പറയുന്നില്ല


9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
--------
ഇനി ഒരു വാദത്തിനായി പിതാവ് യേശുവിനെ ആണ് ദൈവം എന്ന് വിളിക്കുന്നത് എങ്കിൽ , തൊട്ടടുത്ത വാക്യത്തിൽ പറയുന്ന താങ്കളുടെ വ്യാഖ്യാനപ്രകാരം പിതാവായ ദൈവത്തിന്റെ, ദൈവത്തിന്റെ അന്നത്തെ കൂട്ടുകാർ ആരൊക്കെ ആണ് എന്ന് പറഞ്ഞാൽ മതി.

പിപ്പിലാഥന്‍ said...





.
അത്യുന്നതൻ
.
ഉൽപ്പത്തി
14:23 സ്വർഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.

സങ്കീ 92:8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
മീഖാ 6:6 എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ?

സങ്കീ 7:17 6 എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ?


സങ്കീ 47:2 അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.

9 യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ.

2 ശമുവേല് 22:14 യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.

എസ്രാ 8: 6 എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.

സങ്കീ 7:17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.

സങ്കീ 104:1
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;

പിപ്പിലാഥന്‍ said...


1. Why is V V PATസ് not counted ?
2. Is it enough to count to clear the doubt?
3. Why did the NDA not agree to count it?
4. Why Election Commission
Not agreeing to count V V PAT ?
5. Why did the court not agree to count V V PAT?


As Maha Rashtra and Haryana are the money harvesting states, India should have taken the front line.
For the avoidance of doubt the fact is that Haryana was hijacked by giving away JK.

1. वी वी पैट की गिनती क्यों नहीं की जाती?
2. क्या संदेह दूर करने के लिए गिनना ही काफी है?
3. एनडीए इसकी गिनती के लिए क्यों तैयार नहीं हुई?
4. चुनाव आयोग क्यों
वी वी पैट की गिनती के लिए सहमत नहीं?
5. कोर्ट वीवी पैट की गिनती पर सहमत क्यों नहीं हुआ?


चूँकि महाराष्ट्र और हरियाणा धन उगाही करने वाले राज्य हैं, इसलिए भारत को अग्रिम पंक्ति में रहना चाहिए था।
संदेह से बचने के लिए तथ्य यह है कि जेके देकर हरियाणा को हाईजैक कर लिया गया।

പിപ്പിലാഥന്‍ said...

ഈശോ അല്ല ജീസസ്
ഈശോ അല്ല യേശു
ഈശോ അല്ല യെഹോശുവ

എന്നു ആരെങ്കിലും പറഞ്ഞാൽ

പീരിയഡ് ഉള്ള പെണ്ണുങ്ങളെ കൊണ്ട് ചൂലിൽ മുള്ളിച്ചിട്ടു ,ആ ചൂലെടുത്ത് അങ്ങനെ പറയുന്നവന്റെ മോന്തക്ക് അടിക്കണം എന്നു ആരേലും പറഞ്ഞാൽ അതേ തെറ്റ് എന്നു ഞാൻ പറയില്ല