Saturday, March 23, 2024

ബറു മറിയം

57 comments:

പിപ്പിലാഥന്‍ said...

ഈ സ്തുതിപ്പ് മാതാവിനുളതല്ല പ്രധാനമായും ഈശോയിക്ക് ഉള്ളതാണ് . ബർ മറിയം = മറിയത്തിന്റെ മകനൻ
ബറു മറിയം ബർ മറിയം
ബർ ആലാഹാ ദ് യെൽദസ് മറിയം
(Son of Mary, son of Mary
Mary brought forth the Son of God.മറിയത്തിന്റെ മകൻ മറിയത്തിന്റെ മകൻ
ദൈവത്തിന്റെ മകനെ മറിയം നൽകി)

ആവീ സൗക്കേ ബർ മറിയം
അക് നിവ്യൂസാ ബർ മറിയം
(Son of Mary brought forth branches,
According to the prophecy.മറിയത്തിന്റെ മകൻ ശാഖകൾ മുളപ്പിച്ചു
പ്രവചിയ്ക്കപ്പെട്ടതു പോലെ)

കന്ദെശ് മയ്യാ ബർ മറിയം
മാമോദീസേ ബർ മറിയം
(Son of Mary sanctified the waters
By his baptism.മറിയത്തിന്റെ മകൻ തന്റെ മാമോദീസായാൽ
വെള്ളം വിശുദ്ധീകരിച്ചു)


ശന്ദെർ റൂഹാ ബർ മറിയം
പാറക്ലേത്താ ബർ മറിയം
(Son of Mary sent the Spirit,
The Paraclete.മറിയത്തിന്റെ മകൻ പാറക്ലേത്തായായ
റൂഹായെ അയച്ചു)

ഏക്കൽ പെസ്ഹാ ബർ മറിയം
അം തൽമീദാവു ബർ മറിയം
(Son of Mary
eaten The Passover with his disciples
മറിയത്തിന്റെ മകൻ തന്റെ ശിഷ്യരോടൊപ്പം
പെസഹാ ഭക്ഷിച്ചു)

ശുവ്ഹാ ലശ്മാക് ബർ മറിയം
മിൻ കോൻ പൂമീൻ ബർ മറിയം
(Son of Mary
Let there be praise from every tongue for your name.മറിയത്തിന്റെ മകനേ നിന്റെ നാമത്തിന്
എല്ലാ നാവുകളിലും നിന്ന് സ്തുതിയുണ്ടാവട്ടെ)

ല്ആലം അൽമീൻ ബർ മറിയം
ആമ്മേൻ വാമ്മേൻ ബർ മറിയം
(Son of Mary, Amen Amen forever. മറിയത്തിന്റെ മകനേ എപ്പോഴും എന്നേയ്ക്കും
അമ്മേൻ ആമ്മേൻ)

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള
മോദി കള്ളനാണ് ഷാജി മോദിക്ക് കഞ്ഞി വെച്ചവൻ ആണ്.
അല്ലെങ്കിൽ ആർക്കും തെളിയിക്കാം.
കാരണം ഇതു പറഞ്ഞത് അനേകർ ആണ്. യാതൊരു അടിസ്ഥാനവുമില്ലാതെ,
കേവലം ഒരു കള്ള കേസിലെ പ്രതിയെ കൊണ്ട് പറയിപ്പിച്ചതു വെച്ച് കേജരിവാൾ കുറ്റക്കാരൻ ആകുമെങ്കിൽ, അനേകർ പറയുന്നത് വച്ച് ഇവന്മാർ കുറ്റക്കാർ തന്നെയാണ്.
ഇവരെയും ജയിലിൽ അടയ്ക്കേണ്ട?

പിപ്പിലാഥന്‍ said...

പാലായിൽ ജോസിനെ
വീട്ടിലിരുത്തി നിഷയുടെ തലയിലെ പേൻ നോക്കിച്ചിട്ടുണ്ടെങ്കിൽ
പിന്നെ എന്തോന്ന് ചാഴി? അവനെയും വീട്ടിലിരുത്തി ആനിയുടെ അടിവസ്ത്രം അലക്കിക്കും,
cpm നു പാലായിൽ രണ്ടാം പാതത്തിൽ ഭരണം തരാത്ത ജോസിനെ ഞങ്ങൾ കാണിക്കാം

പിപ്പിലാഥന്‍ said...

E V M തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .
സംശയം തോന്നാതിരക്കാൻ , അധവാ തോന്നിയാലും പ്രതിരോധത്തിന് വേണ്ടി പ്രത്യേകിച്ച് പ്രയോജനം ഇല്ലാത്ത ചില സംസ്ഥാനങ്ങൾ തിരിമറി നടത്തി കോൺഗ്രസിന്റെ ബീ ജീ പീ ഇതര എതിരാളികളെ ജയിപ്പിക്കുന്നു.
പേരിനു കോൺഗ്രസിന് അപൂർവം ആയി ചില അധികാരങ്ങൾ കൊടുക്കുന്നു .

കടലാസ് ബാലറ്റ് വരാത്ത കാലം , BJP മുന്നണി അല്ലാതെ മറ്റാരും ഇൻഡ്യ ഭരിക്കില്ല
ഒന്നാം ലോകരാജ്യങ്ങൾ കടലാസിലേക്ക് തിരിച്ചുപോയതെന്തുകൊണ്ടു ?

പിപ്പിലാഥന്‍ said...

Modi is a thief and Shaji is the one who put porridge to Modi.
otherwise anyone can prove it.

Because many people have said this.

Without any basis,
If Kejriwal is guilty just because an accused accused told in a money laundry case, and get bail after deal with bjp.
The deal was accused paid bjp multimillions and to blame innocent Kejriwal for bail

then according to many, these people are guilty.
Should they also be jailed?

പിപ്പിലാഥന്‍ said...

മോദി കള്ളനാണ് ഷാജി മോദിക്ക് കഞ്ഞി വെച്ചവൻ ആണ്.
അല്ലെങ്കിൽ ആർക്കും തെളിയിക്കാം.
കാരണം ഇതു പറഞ്ഞത് അനേകർ ആണ്. യാതൊരു അടിസ്ഥാനവുമില്ലാതെ,
കേവലം ഒരു കള്ള കേസിലെ പ്രതിയെ കൊണ്ട് പറയിപ്പിച്ചതു വെച്ച് കേജരിവാൾ കുറ്റക്കാരൻ ആകുമെങ്കിൽ, അനേകർ പറയുന്നത് വച്ച് ഇവന്മാർ കുറ്റക്കാർ തന്നെയാണ്.
ഇവരെയും ജയിലിൽ അടയ്ക്കേണ്ട?

പിപ്പിലാഥന്‍ said...

मोदी चोर है और शाजी वह है जिसने मोदी को दलिया खिलाया।
अन्यथा कोई भी इसे सिद्ध कर सकता है।

क्योंकि ये बात कई लोग कह चुके हैं.

बिना किसी आधार के,
अगर केजरीवाल सिर्फ इसलिए दोषी हैं क्योंकि एक आरोपी ने मनी लॉन्ड्री केस में बताया और बीजेपी से डील के बाद जमानत मिल गई।
इस सौदे में आरोप लगाया गया कि भाजपा को करोड़ों रुपये का भुगतान किया गया और जमानत के लिए निर्दोष केजरीवाल को दोषी ठहराया गया

तो कईयों के अनुसार ये लोग दोषी हैं.
क्या उन्हें भी जेल होनी चाहिए?

പിപ്പിലാഥന്‍ said...

100 പേർ താമസിക്കുന്ന ഒരു ഹോസ്റ്റലിൽ ദിവസവും പ്രഭാത ഭക്ഷണമായി നൽകിയിരുന്നത് "ഉപ്പുമാവ് " ആയിരുന്നു!

ഈ 100പേരിൽ 67 പേരും ഉപ്പുമാവിന് പകരം മറ്റ് പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി!!!

എന്നാൽ ആദ്യം പറഞ്ഞ 33 പേരും ഉപ്പുമാവ് വളരെ താൽപ്പര്യത്തോടെ കഴിച്ചു!!!!

അങ്ങനെ ഹോസ്റ്റൽ നടത്തിപ്പുകാർ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു!

ഏത് പലഹാരമാണോ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്നത് അത് നൽകാൻ ധാരണയായി!"

ഉപ്പ്മാവ് ഇഷ്ടപ്പെട്ട 33 പേരും ഉപ്പുമാവിന് വോട്ട് നൽകി!!!
ബാക്കി 67 പേരിൽ-*
11 പേർ മസാല ദോശ*-
10 പേർ പൊറോട്ട-*
2 പേർ നൂലപ്പം-*
10 പേർ പുട്ടും കടലയും-*
8 കപ്പയും മീനും
9 പേർ ചപ്പാത്തിയു
6 പേർ പൂരിയും കറിയും
5 പേർ ഇഡലിയും സാമ്പാറും
6 പഴങ്കഞ്ഞിയും ചമ്മന്തിയും
വേണമെന്ന് വോട്ട് ചെയ്തു.




വോട്ടെണ്ണി കഴിഞ്ഞപ്പോൾ 33 പേർ ആവശ്യപ്പെട്ട ഉപ്പുമാവ് ജയിച്ചു അതു തന്നെ ദിവസവും വിളമ്പാൻ തീരുമാനമായി!!
കഥയിലെ ഗുണപാഠം : ജനസംഖ്യയിൽ ഇപ്പുറത്ത് 67% പേർ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല വിഘടിച്ചും തർകിച്ചും നടന്നാൽ!!!
33% നമ്മളെ ഭരിക്കും!!!🙏*ചേർന്ന് നിൽക്കുക ചെറുത്ത് നിൽക്കുക. ഭാരത് മാതാ കി ജയ്

പിപ്പിലാഥന്‍ said...

ഭരതമാതാ കി ജയ് , ജയ് ഹിന്ദ്, നമ്മുടെ ഹിന്ദുസ്ഥാൻ ലോകത്തിലെ ഏറ്റം നല്ല സ്ഥലം പോലുള്ള, കാര്യങ്ങളെകുറിച്ച് മാസപ്പടി വിജയൻ പറഞ്ഞതിൽ കുറെ സത്യം ഉണ്ടെങ്കിലും , വിജയന് അത് എഴുതിത്തന്നത് ആരാണ് എന്നെങ്കിലും ഒന്നു പറയണമായൂരുന്നു

പിപ്പിലാഥന്‍ said...

പ്രതിപക്ഷം ഒന്നിച്ചാൽ 400 കിട്ടി മോഡി എന്ന വ്യാ ളിയെ വയലില് തൂക്കി ജയിയിലിലേക്ക് എറിയാം

മോദി കള്ളനാണ് ഷാജി മോദിക്ക് കഞ്ഞി വെച്ചവൻ ആണ്.
അല്ലെങ്കിൽ ആർക്കും തെളിയിക്കാം.
കാരണം ഇതു പറഞ്ഞത് അനേകർ ആണ്. യാതൊരു അടിസ്ഥാനവുമില്ലാതെ,
കേവലം ഒരു കള്ള കേസിലെ പ്രതിയെ കൊണ്ട് പറയിപ്പിച്ചതു വെച്ച് കേജരിവാൾ കുറ്റക്കാരൻ ആകുമെങ്കിൽ, അനേകർ പറയുന്നത് വച്ച് ഇവന്മാർ കുറ്റക്കാർ തന്നെയാണ്.
ഇവരെയും ജയിലിൽ അടയ്ക്കേണ്ട?
കള്ളങ്ങൾ പറഞ്ഞു ജനത്തെ പറ്റിക്കുന്നതു ആർ?
ഉത്തരം പറയുക. ഒരു ക്ലൂ തരാം
1. കള്ളപ്പണം വീണ്ടെടുത്തു 15 ലക്ഷം ഇട്ടുതരാൻ എല്ലാവരും ബാങ്ക് അക്കൌണ്ട് തുറക്കാൻ പറഞ്ഞവർ
2. 50 രൂപയ്ക്ക് പെട്രോൾ തരാമെന്ന് പറഞ്ഞവർ
3. അഞ്ചു വർഷം കൊണ്ട് 10 കോടി( പത്തുവർഷംകൊണ്ടു 20 കോടി) പുതിയ തൊഴിൽ തരാമെന്ന് പറഞ്ഞവർ
4. ബാരൽ ഒന്നിന് 143 ഡോളർ വിലയുണ്ടായപ്പോൾ 60 രൂപയ്ക്ക് പെട്രോള് വിറ്റരെ സമരം ചെയ്തു പുറത്താക്കിയിട്ട് ബാരൽ ഒന്നിന് 20 ഡോളർ വന്നപ്പോഴും 85 രൂപയ്ക്ക് പെട്രോൾ വിറ്റ വർ.
5. ഇപ്പോൾ ബാരൽ ഒന്നിന് 80 രൂപ വന്നപ്പോഴും 100 നു മുകളിൽ പെട്രോള് വിൽക്കുന്നവർ
6 2014 ൽ ഗാസിന് 150 ഉണ്ടായിരുന്നപ്പോൾ സൌജന്യം തരാമെന്നും സബ്സിഡി തരമെന്നും പറഞ്ഞു ഇപ്പോൾ ആയിരത്തിന് മുകളിൽ വിൽക്കുന്നവർ.
7. നാസക്കു പോലും കണ്ടെത്താനാവാത്ത മോഡി ചായ വിറ്റ റയിൽവേ സ്റ്റേഷൻ
8 മോഡിയുടെ ചായവാങ്ങിക്കൂടിച്ചവരെ അന്വഷിച്ചു കണ്ടെത്താനാവാത്ത ഇസ്രോ
9 അപ്രത്യക്ഷമായ മോഡി പഠിച്ച കോളേജ് എവിടെ എന്നത് ഇന്നും ചോദ്യം
10 എഫ്ബിഐ വരെ അന്വഷിച്ചിട്ടും മോഡിയുടെ കൂടെ പഠിച്ചവരോ , മോഡിയെ പടിപ്പിച്ചവരെയോ നാളിതു വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല
11. പട്ടക്കാളക്കാരെ പോലും തന്റെ കള്ളം നടത്താൻ മടിയില്ലാത്തവർ
12. നികുതിപ്പണം കൊണ്ട് ഹൈവേകൾ ഉണ്ടാക്കിയിട്ട് കൊല്ലുന്ന ടോൾ പിരിക്കുന്നവർ
13. 10 വർഷം കൊണ്ട് സാധനങ്ങളുടെ വില 10 ഇരട്ടിയാകുകയും രൂപയുടെ വില പത്തിലൊന്നായി കുറക്കുകയും ചെയ്തവർ
14. 69 വര്ഷങ്ങൾ കൊണ്ട് ഭാരതം ഉണ്ടാക്കിയ കടത്തിന്റെ മൂന്നിരട്ടി കടം 10 വർഷം കൊണ്ട് ഉണ്ടാക്കിയവർ
15. സിസ്റ്റമാറ്റിക് ആയി ഏറ്റവും വലിയ അഴിമതി നടത്താൻ കഴിവുള്ളവർ
16.. പുലവാമ ആക്രമണം കൊണ്ട് നേട്ടം ഉണ്ടാക്കിയത് ആര്?
17. സർജിക്കൽ സ്റ്ററയിക്ക് നമ്മള് ഒഴികെ ലോകത്താരും സമ്മതിക്കാത്തത് എന്തുകൊണ്ട് ?
18. നോട്ട് നിരോധനം കൊണ്ട് പിടിച്ച കള്ളപ്പണം എത്ര?

.
.
1000.
1001 ഈഡിയെയും കേന്ദ്ര ഏജൻസികളെയും കളപ്പണം വെളുപ്പിക്കാനും കൈക്കൂലി വാങ്ങാനും ഉപയോഗിക്കുന്നവർ

പിപ്പിലാഥന്‍ said...

കള്ളനും മതവേറിയനുമായ നരേന്ദ്രൻ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ ഒരു പർടികു വേണ്ടി തെരെഞ്ഞെടുപ്പ് പ്രചരണം നടത്തിയില്ലേ? അത് അവരുടെ ആഭ്യന്തര കാര്യത്തിലുള്ള കടന്നുകയാട്ടമല്ലേ>
അത്രമാത്രം നാറിയാ ന്നുമ്മടെ നരേന്ദ്രൻ അതിനെക്കുറിച്ച് പറ

പിപ്പിലാഥന്‍ said...

വിജയനെയും വീണയെയും ചോദ്യം ചെയ്യാൻ വിജയൻ bjp ക്കു അനുവാദം കൊടുത്തു ,

എന്നാൽ ആവരെ ഒരു ചുക്കും ചെയ്യില്ല ,
അതാണ് ഡീൽ.
കൊങ്ങികളെ വഴിതെറ്റിക്കാനുള്ള ഒരു അടവ് നയം മാത്രം ആണ് ഈ പരിപാടി .

കടലാസ് കമ്പനി വഴി അനേകം കൊടികൾ ബിജെപിയിലേക്ക് പമ്പ് ചെയ്തത് ബോണ്ടയായാക്കി എത്തിച്ചിട്ടുണ്ട്, എന്നറിയുന്നവർ ബീജെപ്പിയും വിജയനും വീണയും മാത്രം , റിയാസിന് പോലും അറിയില്ല

പിപ്പിലാഥന്‍ said...

സർവേകളിൽ പണ്ടേ എനിക്കു വിശ്വാസം ഇല്ല , അത് ഏത് പാർട്ടി ജയിക്കുമെന്ന സർവേ ആണെങ്കിലും , അതെല്ലാം ഒരു ചിലവും ഇല്ലാതെ ആരുടെയും അഭിപ്രായം തേടാതെ ഒരു മുറിയില് ഇരുന്നുകൊണ്ട് നിർമ്മിക്കുന്നവ ആണ്
E V M തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .
സംശയം തോന്നാതിരക്കാൻ , അധവാ തോന്നിയാലും പ്രതിരോധത്തിന് വേണ്ടി പ്രത്യേകിച്ച് പ്രയോജനം ഇല്ലാത്ത ചില സംസ്ഥാനങ്ങൾ തിരിമറി നടത്തി കോൺഗ്രസിന്റെ ബീ ജീ പീ ഇതര എതിരാളികളെ ജയിപ്പിക്കുന്നു.
പേരിനു കോൺഗ്രസിന് അപൂർവം ആയി ചില അധികാരങ്ങൾ കൊടുക്കുന്നു .

കടലാസ് ബാലറ്റ് വരാത്ത കാലം , BJP മുന്നണി അല്ലാതെ മറ്റാരും ഇൻഡ്യ ഭരിക്കില്ല
ഒന്നാം ലോകരാജ്യങ്ങൾ കടലാസിലേക്ക് തിരിച്ചുപോയതെന്തുകൊണ്ടു ?

പിപ്പിലാഥന്‍ said...

പരനാറി നാറി എ കെ ആന്റണിക്ക് വീട്ടിലിരുന്നു മകനെതിരെ, ആന്റോ ആന്റണിക്ക് വോട്ട് ചെയ്യാൻ ഒരു വീഡിയോ ചെയ്യാൻ എന്താണ് തടസം ?

പിപ്പിലാഥന്‍ said...

👉1. യേശു മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റു.
---------------
മൂന്നാം നാൾ എന്നാൽ
10:34 അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞുതുടങ്ങി.

:9:31 അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ഉയിർത്തെഴുന്നേല്‌ക്കും എന്നു പറഞ്ഞു.


👉2. യേശു ഉയർത്തത് ആഴ്ചവട്ടത്തിന്റെ ഒന്നാം നാളിലാണ്.
------------------------
ഒന്നാം നാൾ തുടങ്ങുന്നത് ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്കാണ്. ശനി വൈകുന്നേരം 18:01 നു ഉയർപ്പിക്കപ്പെട്ടലും ഒന്നാം ദിവസമാണ്


👉3. യേശുവിന്റെ ഉയർപ്പ് പ്രഭാതത്തിലാണ്.
----------
അത് അങ്ങയുടെ കേട്ടു കേഴവി മാത്രംആണ് , ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല.
ബൈബിൾ പറയുന്നത്, 20:1 ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്‌ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.

ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്കാണ്. ശനി വൈകുന്നേരം 18:01 നും ഈ സമയത്തിനും ഇടയിൽ എപ്പോൾ വേണമെങ്കിലും ആകാം

പിപ്പിലാഥന്‍ said...

യേശുവിനെ ക്രൂശിച്ച ആ വൈകുന്നേരം ആയിരുന്നു.(മാർക്കോസ് 15:42 ; ലൂക്കോസ്23:52-54 ). ആദ്യ ശാബത്തിനു ശേഷം സ്ത്രീകൾ സുഗന്ധവര്ഗങ്ങള് വാങ്ങി (മാർക്കോസ്). ഇവർ പറയുന്നത് ഈ ശാബത് പെസഹാ ആയിരുന്നു എന്നാണ്. ലേവ്യ16:29-31; 23:24-32,39, പ്രകാരം ആഴ്ച തോറുമുള്ള ശാബത് അല്ലാതെ പെരുന്നാളുകളെയും ശാബത് എന്ന് വിളിച്ചിരുന്നു, ഇത് ആഴ്ചയുടെ ഏഴാം ദിവസം വരണമെന്ന് നിര്ബന്ധമില്ലായിരുന്നു.

രണ്ടാമത്തെ ശാബത് ആഴ്ചയിലെ ഏഴാം ദിവസമായ ശബത്തായിരുന്നു.ലൂക്കോസ്23:56ൽ സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി കൽപ്പന അനുസരിച്ചു ശാബത്തിൽ സ്വസ്ഥമായിരുന്നു.അവർക്കു ശാബത്തിനു ശേഷം സുഗന്ധവര്ഗങ്ങള് വാങ്ങുവാൻ സാധ്യമല്ലായിരുന്നു, ആയതിനാൽ അവ ശാബത്തിനു മുൻപേ ഒരുക്കി എന്ന് പറയുമ്പോൾ തീർച്ചയായും രണ്ടു ശാബത്തില്ലായെങ്കിൽ അത് സാധ്യമല്ല

യേശു ബുധനാഴ്ച ക്രൂശിക്കപ്പെട്ടങ്കിൽ മാത്രമേ സ്ത്രീകളെയും,സുഗന്ധവർഗ്ഗത്തെയും കുറിച്ച് പ്രതിപാദിക്കുന്ന മത്തായി 12:40 ൽ പറഞ്ഞിരിക്കുന്ന മൂന്നു രാവും മൂന്ന് പകലും എന്ന വചനത്തിന്റെ വാച്യാർത്ഥവും പൂര്ണമാവുകയുള്ളു.

ആ വലിയ ശാബത് (പെസഹാ) വ്യാഴാഴ്ച ആയിരുന്നെങ്കിൽ സ്ത്രീകൾ സുഗന്ധവര്ഗങ്ങള് വെള്ളിയാഴ്ച വാങ്ങിച്ചിട്ടു അന്ന് തന്നെ ഒരുക്കി ശാബതകുന്ന ശനിയാഴ്ച വിശ്രമിച്ചിട്ടു സുഗന്ധവർഗവുമായി ഞായറാഴ്ച രാവിലെ കല്ലറക്കൽ എത്തി.

അവൻ എപ്പോഴാണ് ഉയർത്തതെന്നു നമുക്ക് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ഞായറാഴ്ച സൂര്യനുദിക്കുന്നതിനു മുൻപേ ആയിരുന്നു.യേശുവിന്റെ ഒഴിഞ്ഞ കല്ലറ കണ്ടത് ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അല്ലെങ്കിൽ ശനിയാഴ്ച്ച വൈകുന്നേരം 18:01 മുതൽ ഏത് നിമിഷവും ആകാം .
20:1 ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്‌ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.

പിപ്പിലാഥന്‍ said...

ശാബത് എന്ന് കേട്ടാൽ ശനി എന്ന് മാത്രം മനസിലാക്കിയ അല്പബുദ്ധികളിലെ അനല്പ ബുദ്ധികൾക്കു ആയി സമർപ്പിക്കുന്നു


A ഒന്നാമത്തെ ശാബത് 16:1 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.
31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
ലേവ്യ16:29-31; 23:24-32,39, പ്രകാരം ആഴ്ച തോറുമുള്ള ശാബത് അല്ലാതെ പെരുന്നാളുകളെയും ശാബത് എന്ന് വിളിച്ചിരുന്നു, ഇത് ആഴ്ചയുടെ ഏഴാം ദിവസം വരണമെന്ന് നിര്ബന്ധമില്ലായിരുന്നു.

B രണ്ടാമത്തെ ശാബത് ആഴ്ചയിലെ ഏഴാം ദിവസമായ സാധാരണ ശനി ശബത്തായിരുന്നു.
ലൂക്കോസ്23:56ൽ സുഗന്ധവർഗവും പരിമളതൈലവും ഒരുക്കി കൽപ്പന അനുസരിച്ചു ശാബത്തിൽ സ്വസ്ഥമായിരുന്നു.
അവർക്കു ശാബത്തിനു ശേഷം സുഗന്ധവര്ഗങ്ങള് വാങ്ങുവാൻ സാധ്യമല്ലായിരുന്നു, ആയതിനാൽ അവ ശാബത്തിനു മുൻപേ ഒരുക്കി എന്ന് പറയുമ്പോൾ തീർച്ചയായും രണ്ടു ശാബത്തില്ലായെങ്കിൽ അത് സാധ്യമല്ല.


യേശു ബുധനാഴ്ച ക്രൂശിക്കപ്പെട്ടങ്കിൽ മാത്രമേ സ്ത്രീകളെയും,സുഗന്ധവർഗ്ഗത്തെയും കുറിച്ച് പ്രതിപാദിക്കുന്ന മത്തായി 12:40 ൽ പറഞ്ഞിരിക്കുന്ന മൂന്നു രാവും മൂന്ന് പകലും എന്ന വചനത്തിന്റെ വാച്യാർത്ഥവും പൂര്ണമാവുകയുള്ളു.


പിപ്പിലാഥന്‍ said...

ജസ്റ്റീസ് ലോയാ സത്യങ്ങൾ
https://www.youtube.com/watch?v=1IkBCW6CYzM

പിപ്പിലാഥന്‍ said...

മനപ്പൂർവം എന്നു പറയുക വയ്യ , പിടിവലി ഉണ്ടാകുമ്പോൾ , തിരിഞ്ഞു അടുത്തയാളെ ഉപദരവിക്കുവാനോ മറ്റോ തിരിഞ്ഞാൽ , കാല് ശക്തമായി ഗ്യാസിൽ ( ആക്സിലരാട്ടർ ) അമരുകയും , സ്റ്റീയറിങ് ശരീരം കൊണ്ട് വലത്തോട്ട് തിരിയുകയും ചെയ്യാൻ 85 ശതമാനം സാധ്യത ഉണ്ട്

പിപ്പിലാഥന്‍ said...

മനപ്പൂർവം എന്നു പറയുക വയ്യ ,
തർക്കം,പിടിവലി, ശാരീരിക ഉപദ്രവം ഒക്കെ ഉണ്ടാകുമ്പോൾ , തിരിഞ്ഞു അടുത്തയാളെ ഉപദരവിക്കുവാനോ മറ്റോ തിരിഞ്ഞാൽ ,
അലപ്പമെങ്കിലും ഡ്രൈവറുടെ ശരീരത്തിന്റെ വലത്തുഭാഗം എങ്കിലും ഉയരുകയും , ഡ്രൈവർ അറിയാതെ തന്നെ ഡ്രൈവറുടെ കാല് ശക്തമായി ഗ്യാസിൽ ( ആക്സിലരാട്ടർ ) അമരുകയും , സ്റ്റീയറിങ് ശരീരം കൊണ്ട് വലത്തോട്ട് തിരിയുകയും ചെയ്യാൻ 85 ശതമാനം സാധ്യത ഉണ്ട്.

ഒരു തർക്കത്തില് പോലും എനിക്കത് സംഭവിച്ചതാണ് , ഭാഗ്യത്തിന് ഒന്നും സംഭവിക്കാതെ റോഡില് നിന്നും വണ്ടി പുൽതകിടിയിലൂടെ കുറെ പോയി.
പാലർക്കും അനുഭവം കാണും , പുരത്ത് പറയണ്ട,

പിപ്പിലാഥന്‍ said...

യേശു മരിച്ചപ്പോൾ സംഭവിച്ച ഇരുട്ട് സൂര്യഗ്രഹണം ആയിരുന്നില്ല , കാരണം ആബീബ് മാസം 14 തീയതി (പെസഹാ) എല്ലാ വർഷങ്ങളിലും പൌർണമി അധവാ വെളുത്ത വാവ് , പൂർണ ചന്ദ്രനെ ദർശിക്കാവുന്ന ഫുൾ മൂൺ ദിവസം ആയിരിക്കും . എന്നാൽ സൂര്യ ഗ്രഹണം എപ്പോഴും അമാവാസിയിൽ , കറുത്തവാവിൽ, അല്ലെങ്കിൽ ന്യൂമൂണിനെ സംഭവിക്കുകയുള്ളൂ



ഈ നിഗൂഢമായ ഇരുട്ട് മൂന്ന് മണിക്കൂർ നീണ്ടുനിന്നു, അത് സൂര്യഗ്രഹണത്തിൻ്റെ ഫലമായിരിക്കില്ല. വർഷത്തിലെ സമയം പെസഹാ ആയിരുന്നു, അത് സൂര്യഗ്രഹണം അസാധ്യമായപ്പോൾ പൂർണ്ണ ചന്ദ്രൻ്റെ സമയത്ത് എല്ലായ്പ്പോഴും നിരീക്ഷിക്കപ്പെട്ടിരുന്നു. സൂര്യൻ്റെ തെളിച്ചം ഉച്ച സമയത്താണ് ഏറ്റവും ശക്തമായത്. സൂര്യനെ മറയ്ക്കുന്ന ഒരു വിചിത്രമായ അമാനുഷിക അന്ധകാരം ലോകമെമ്പാടും നിലയുറപ്പിച്ചു, അതിനാൽ അത് ഉച്ചയ്ക്ക് 12 മണി വരെ 3 മണി വരെ കാണില്ല.


കാരണം സൂചിപ്പിക്കാതെ സൂര്യൻ പരാജയപ്പെട്ടുവെന്ന് മാത്യു ലളിതമായി പറയുന്നു. "ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർ വരെ ഭൂമിയിൽ അന്ധകാരം വ്യാപിച്ചു" (27:45). മർക്കോസും ലൂക്കോസും എഴുതുന്നു, "ദേശം മുഴുവൻ അന്ധകാരം വീണു" (ലൂക്കാ. 23:44; മർക്കോ. 15:33). പെട്ടെന്നുള്ള വലിയ ഇരുട്ടായിരുന്നു അത്. പെട്ടെന്ന്, അപ്രതീക്ഷിതമായി കാൽവരിയിലെ മുഴുവൻ രംഗം അടഞ്ഞുപോയി, ഒരു മരണ നിശ്ശബ്ദത ഭൂമിയെ മൂടി,


ഈ ഇരുട്ട് എത്ര വ്യാപകമായിരുന്നു? ഭൂമിയുടെ എത്ര ഭാഗമാണ് അത് മൂടിയത്? അത് ഭൂമിയുടെ പകുതി പകൽ മുഴുവൻ മൂടിയിരുന്നോ അതോ യഹൂദ്യ ദേശത്തെ മാത്രമായിരുന്നോ? ഈ ഖണ്ഡികയിൽ ഞങ്ങളോട് പറഞ്ഞിട്ടില്ല. എന്നാൽ അത് മൂന്ന് മണിക്കൂറോളം ഇസ്രായേൽ ജനതയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വിപുലവും നിർബന്ധിതവുമായിരുന്നു.


ഈജിപ്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന ഒരു "കട്ടിയുള്ള ഇരുട്ട്" ഉണ്ടായിരുന്നു (വാക്യം 22). അത് വളരെ സാന്ദ്രമായിരുന്നു "അവർ പരസ്പരം കണ്ടില്ല, മൂന്ന് ദിവസത്തേക്ക് ആരും അവൻ്റെ സ്ഥലത്ത് നിന്ന് എഴുന്നേറ്റില്ല, എന്നാൽ യിസ്രായേൽമക്കൾക്കെല്ലാം അവരുടെ വാസസ്ഥലങ്ങളിൽ വെളിച്ചമുണ്ടായിരുന്നു" (വാക്യം 23). അത് അത്ഭുതകരമായിരുന്നു.

പിപ്പിലാഥന്‍ said...

കടലാസ് ബാലറ്റ് വന്നാൽ കൊള്ളക്കാർക്ക് ജയിക്കണം എങ്കിൽ താഴെ പറയുന്ന ഏതെങ്കിലും ഒന്നു അവർ തന്നെ ഉണ്ടാക്കണം, എന്നിട്ട് വല്ലവന്റെയും തലയിലും കേറ്റി വെക്കണം
1 ചൈനയുമായി ഒരു യുദ്ധനാടകം
2. തന്ത്രപ്രധാനസ്ഥലത്ത് എവിടെങ്കിലും സ്പോടനം
3 ഏതെങ്കിലും ഒരു പ്രധാന ആരാധനലയത്തിൽ ആക്രമണം ,
4 അധികാരികൾ തന്നെ ആരുമറിയാതെ ഒരു പ്രധാന നേതാവിനെ കൊല്ലുക
5. മറ്റെന്തെങ്കിലും കാരണത്താൽ മത വർഗീയ ലഹള സൃഷട്ടിക്കുക
6. ഊരും പെരുമില്ലാത്ത ഒന്നോ രണ്ടോ മിസൈൽ എവിടെങ്കിലും വീഴിക്കുക
.. ..
നമ്മൾ മനസിൽപോലും ചിന്തിക്കാത്ത മറ്റെന്തെങ്കിലും അങ്ങനെ ഏതെല്ലാം കുതന്തരങ്ങള് ഉപയോഗിച്ചാണ് ലോകത്ത് അധികാരം നിലനിറത്തുന്നത് ?

പിപ്പിലാഥന്‍ said...

സജി, കോപ്പിയടിവീരൻ സ്റ്റീഫൻ ജോർജ് എന്നിവരെപ്പോലുള്ള നിലപാടില്ലാത്ത അധികാരമോഹികളായ മരവാഴകളും ,അച്ചുതാനന്ദൻ ,പീ എം മാത്യൂ , ഈ ജെ അഗാസറ്റിയെപ്പോലുള്ള കടൽകിഴവന്മാരും,
ജോസ് മാണിയെയും മോൻസിനെയും , അമിത ഷാജിയെയും, മോഡിയെയും , പരനാറിവിജയനെയും പോലുള്ള ഞാൻതന്നെ പാർട്ടി ഞാൻ മാത്രം പാർട്ടി എന്നനിലപാടുള്ളവരെയും എല്ലാ പാർട്ടികളിൽ നിന്നും പാർട്ടികൾ ഇനിയെങ്കിലും ഒഴിവാക്കി പാർട്ടികളെ ശുദ്ധീകരിക്കണം .
കൊങ്ങിക്കും , സാംഘിക്കും , കമ്മിക്കും ബാധകമാണ് ഇത് .

പിപ്പിലാഥന്‍ said...

പിണുവിനെ രേഷിക്കാൻ ശൈലജടീച്ചറുടെ പേര് ഒഴിവാക്കിയ ചാനൽ അടിമകളുടെ തന്ത്രം , പാവം പൊട്ടന്മാര്ക്ക് മനസിലായില്ല , ടീച്ചറുടെ പേരുകൂടി വച്ചിരുന്നു എങ്കിൽ വിജയന് 5 ശതമാനം പോലും കിട്ടില്ല ,. അതുകൊണ്ടു പിണുവിന് 37 ശതമാനം കിട്ടി,

പിപ്പിലാഥന്‍ said...

$ 120000.00 usൽ തരാം താല്പര്യമെങ്കിൽ റെസ്പോണ്ടു ചെയ്യാമോ?

പിപ്പിലാഥന്‍ said...

യൂ ഡീ എഫ് അതേപോലെ india സഖ്യകാര് മടിയന്മാർ ആണ് , അവർ എല്ലാവരും വോട്ട് ചെയ്താൽ ഈ രാജ്യത്ത് മറ്റ് പാർട്ടികൾ അധികാരത്തിൽ വരുമായിരുന്നോ? ഞാൻ വോട്ട് ചെയ്തില്ലെങ്കിലും ഞങ്ങള് ജയിച്ചോളും എന്നു യൂ ഡീ എഫ് അതേപോലെ india സഖ്യകാര് എന്ന കുഴി മടിയന്മാരുടെ മനോഭാവമാണ് എന്നു മറ്റുള്ളവരെ അധികാരത്തിൽ എത്തിക്കാറുള്ളത് . അതിൽ സി പീ എമമ്മിനെയും ബീ ജെ പീയെയും കൊങ്ങികൾ മാതൃകയാക്കണം

പിപ്പിലാഥന്‍ said...

അവസാന ശ്രമം എന്ന രീതിയിൽ സിംപതി അടിച്ചുമാറ്റാൻ,.
ടീച്ചറിന്റെ ആളുകളെകൊണ്ടു ടീച്ചർ തന്നെ ചെയ്യിപ്പിച്ചതാണു എന്ന കാര്യത്തിൽ എനിക്കു സംശയം ഇല്ല.
ഇത്ര തരം താഴന്ന പണി വേണമായിരുന്നോ ടീച്ചർ ?
ആദ്യം പോസ്റ്റ് ചെയ്ത ഫോൺ കണ്ടൂ പിടിക്കാൻ അത്ര ബുദ്ധിമുട്ട് ഒന്നുമില്ല .
വിജയനോട് അന്വഷിച്ചുകേസെടുക്കാന് പറ ,
ഏതേലും പോരാളി ഷാജിയിൽ എത്തുമെന്ന കാര്യത്തിൽ കമ്മികൾ ഒഴികെ ആര്ക്കും സംശയം ഉണ്ടാവില്ല.

പിപ്പിലാഥന്‍ said...

ശ്രീമതി ശൈലജെ ,
നിങ്ങളുടെ നേതാക്കൾ സ്ത്രീകളെ അപമാനിച്ച അനേക സംഭവങ്ങൾ ഉണ്ട് ?
എല്ലാം വേണ്ട.
നിയമാനിർമ്മാണ സഭയിൽ നിങ്ങളുടെ മുൻമന്ത്രി മണി ,
കെ കെ രമയെ കുറിച്ച് പറഞ്ഞതിനെ ഇനിയെങ്കിലും ശൈലജ തള്ളിപ്പറയാത്ത കാലം , നിങ്ങളെ ആര് വിശ്വസിക്കും ?

പിപ്പിലാഥന്‍ said...



നിലവാരമില്ലാത്ത സിമന്റ് കട്ടയുടെ ആയുസ് 10 വർഷം മാത്രം , അറിയണം എങ്കിൽ ആ ഇനം കട്ടകൾ കൊണ്ട് ഉണ്ടാക്കിയ 5 വർഷം പഴയ മതിലിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മതി. പോരാത്തതിന് അന്യായ ചൂടും ചൂടുകട്ടയോ , വെട്ടുകല്ലോ അല്ലെങ്കിൽ കെട്ടിടം ചെയ്യരുതു, ഇനി അധവാ ഒരുമാതിരി ശേരിയാക്കി ഉണ്ടാക്കിയാല് ഈ വേനലിൽ സെറ്റയാക്കാനുള്ള വെള്ളം എങ്ങനെ ലഭിക്കും?

https://www.youtube.com/watch?v=0ptoVa7fl20

പിപ്പിലാഥന്‍ said...

ഹ്യൂസ്റ്റോൺ വീട്

5950 Story Book Trl
Missouri City, TX 77459

പിപ്പിലാഥന്‍ said...

കുത്തി കുത്തി കേറുന്ന ആഡംബരവണ്ടി പോയ വഴി

https://www.youtube.com/watch?v=RUU8kucoGR8

പിപ്പിലാഥന്‍ said...

എന്തിനാണ് തെരെഞ്ഞെടുപ്പ് കഴിഞ്ഞും മെഷിനുകൾ മാസങ്ങൾ അട വെക്കുന്നത് ? ഇനി അഥവാ അങ്ങനെ ഒരു കാര്യവും ഇല്ലാതെ സൂക്ഷിക്കണം എങ്കിൽ എല്ലാവിധ വെവുകളും ബ്ലോക്ക് ചെയ്യുന്ന അന്തരീക്ഷത്തിൽ ആയിരിക്കണം സൂക്ഷിക്കേണ്ടത്

E V M തിരിമറികൾ - ഇക്കാലത്ത് പലവിധ മാർഗങ്ങളിലൂടെയും എന്തിന് വിദൂരണീയന്ത്രിത
ലേസർ പോലെ അദൃശ്യ സംവിധാനങ്ങൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളിൽ നിന്നുപോലും E V M തിരിമറി നടത്താൻ കഴിയില്ലെന്ന് കരുതാൻ എനിക്കാവില്ല .
സംശയം തോന്നാതിരക്കാൻ , അധവാ തോന്നിയാലും പ്രതിരോധത്തിന് വേണ്ടി പ്രത്യേകിച്ച് പ്രയോജനം ഇല്ലാത്ത ചില സംസ്ഥാനങ്ങൾ തിരിമറി നടത്തി കോൺഗ്രസിന്റെ ബീ ജീ പീ ഇതര എതിരാളികളെ ജയിപ്പിക്കുന്നു.
പേരിനു കോൺഗ്രസിന് അപൂർവം ആയി ചില അധികാരങ്ങൾ കൊടുക്കുന്നു .

കടലാസ് ബാലറ്റ് വരാത്ത കാലം , BJP മുന്നണി അല്ലാതെ മറ്റാരും ഇൻഡ്യ ഭരിക്കില്ല
ഒന്നാം ലോകരാജ്യങ്ങൾ കടലാസിലേക്ക് തിരിച്ചുപോയതെന്തുകൊണ്ടു ?

പിപ്പിലാഥന്‍ said...

കോട്ടയം മണ്ഡലത്തിലുള്ള ഞങ്ങളുടെ വീട്ടിൽ മക്കളും മക്കളുടെ മക്കളും ആയി 37 വോട്ടുകൾ ഉണ്ട് , അതിൽ ഒരു വോട്ട് മാത്രംആണ് ചെയ്തത് , ബാക്കിയെല്ലാവരും വിദേശത്താണ് , മിക്കവാറും വീടുകളിലെ സ്ഥിതി ഏതാണ്ട് ഇതുപോലെയാണ് , പ്രവാസി വോട്ടുകൾ അനുവദിച്ചില്ലെങ്കിൽ അടുത്ത തവണ പോളിങ് 50 ശതമാനത്തിൽ താഴെ ആയാലും അലഭൂതപ്പെടേണ്ട

പിപ്പിലാഥന്‍ said...

പാലാ കുരിശുപള്ളി
എന്റെ ഓർമ്മ അനുസരിച്ച് , ആദ്യം പണിത നിർമ്മിതി ഇപ്പോഴുള്ളതിനെക്കാൾ വളരെ ഉയരമുള്ളതായിരുന്നു , അതേപോലെ താഴെനിന്നും ക്രമാനുഗതമായി അൽപ്പാൽപ്പം ചെറുതായി മുകലവരെ വളരെ ഉയരത്തിൽ ഉള്ള ഒന്നായിരുന്നു .

കൊണ്ടുവന്ന രൂപം അത്രയും മുകളിൽ എത്തിക്കാൻ അന്നത്തെ സാങ്കേതികത അനുവതിക്കാതിരുന്നതുകൊണ്ടു , പണിത കുരിശ് പള്ളിയുടെ മുകളിലെപല നിലകൾ പൊളിച്ചുമാറ്റി . അവിടെ നിന്നും മുകളിലേക്ക് ചെറിയ നിർമ്മിതി ഉണ്ടാക്കി , ഇപ്പോൾ ഇരുമ്പ് ഗോവിണികൾ ഉള്ള ഭാഗം . എന്നിട്ടും ആദ്യം പണിത അത്ര ഉയരത്തിൽ ആയില്ല എന്നു ഇന്നും ഓർക്കുന്നു.
ഒരു ഭാഗം മുതൽ കെട്ടിടത്തിന്റെ ചുറ്റളവിൽ പെട്ടെന്ന് കുറയുന്ന ആ ചെറിയ അഭംഗി ആദ്യനിർമ്മിതിക്ക് ഉണ്ടായിരുന്നില്ല , മാത്രവുമല്ല ഇപ്പോൾ ഉള്ളതിനേക്കാള് ഉയരവും ഉണ്ടായിരുന്നു.

ഓർമ്മയുള്ളവർ അഭിപ്രായം പറയാമോ?

പിപ്പിലാഥന്‍ said...

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ഏക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈസോമിശിഹായിലുംഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍

പിപ്പിലാഥന്‍ said...

യേശു പറഞ്ഞതുപോലെ താങ്കളുടെ പിതാവ് പിശാച് അല്ലെങ്കിൽ, അങ്ങയുടെ WhatsApp നമ്പർ പറയൂ ഞാൻ വിളിക്കാം , എന്റെ പിതാവ് താങ്കളുടേതുപോലെ ഭീരുത്വത്തിന്റെ പിതാവായ പിശാച് അല്ല മറിച്ച് പിതാവായ ദൈവം ആയതുകൊണ്ട് എന്റെ നമ്പർ തരാം + 1 469 348 5679 .
ഇപ്പോൾ മനസിലായില്ലേ കള്ളനും ഭീരുവും ആരാണ് എന്നു , താങ്കളുടെ കള്ള id ആയാലും കുഴപ്പം ഇല്ല , എന്റെ id കൃത്യമാണ്.

പിപ്പിലാഥന്‍ said...

ഇൻഡ്യയുടെ ദാരിദ്ര്യം മുതലമുടക്കാക്കി , ആ തെരുവിലെ കുട്ടികളുടെ ഒട്ടിയ വയറും കീറി പറിഞ്ഞ കുപ്പായവും കൂടുതലും പെണ്കുട്ടികളുടെ പടം കാണിച്ചു പാശ്ചാത്യരാജ്യങ്ങളിൽ നിന്നും അവർക്കുള്ള ആരാഹത്തിനായി കൊടുത്തത്തിൽ തൊണ്ണൂറു ശതമാനവും സ്വന്തം പേരിൽ ആക്കിയവനെ കള്ളൻ എന്നു പറഞ്ഞില്ല എങ്കിൽ പിന്നെ മോഷട്ടിക്കുന്ന ആരെയും നമ്മുക്ക് കുറ്റപ്പെടുത്താൻ സാധിക്കുമോ? ആ കുട്ടികൾ ഇന്നും ആ നിലകളിൽ തന്നെ കഴിയുന്നു , എന്നാൽ പുന്നൂസ് യോഹന്നാൻ എന്ന കച്ചവടക്കാരൻ സഹസ്രകോടീശ്വരൻ ആയി.

അയാളുടെ കൊള്ള മുതൽ എന്തെങ്കിലും ലഭിച്ചിട്ടുള്ളവരും , അറിവില്ലാത്തവരും അയാളെ സ്തുതിക്കും

പിപ്പിലാഥന്‍ said...

EVM ഡേറ്റകളിൽ മാറ്റം വരുത്താൻ കഴിയുന്ന ആളുകളും രാജ്യങ്ങളും,
ഞങ്ങളുടെ കൂടെയുള്ള കാലം,
ആര് ആർക്ക് വോട്ട് ചെയ്തു, എത്ര ശതമാനം വോട്ട് ചെയ്തു എന്നുള്ളതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല.

പിപ്പിലാഥന്‍ said...

മുരിക്കാശ്ശേരി 9 ഏക്കർ 40 ലക്ഷം പേർ ഏക്കർ

https://www.youtube.com/watch?v=w1R-UU_Sc80&t=4s

പിപ്പിലാഥന്‍ said...

4.75 ഏക്കർ 50 ലക്ഷം ഹായിറേഞ്ച് ലാണ്ട് വെണ്മണി

https://www.youtube.com/watch?v=w1R-UU_Sc80&t=4s

പിപ്പിലാഥന്‍ said...

ചെമ്പകപ്പറ 5 ഏക്കർ 11 ലക്ഷം ഏക്കർ , തോറ്റു സൈഡ്

https://www.youtube.com/watch?v=Kv4jyskBhRw

പിപ്പിലാഥന്‍ said...

വെട്ടേറ്റു വീണ ദൂദനെക്കൂറിച്ചും , ദൈവത്തിന്റെ ഏകജാതനായ കർത്തവായ യേശുവിനഏകുറിച്ചും ലൂസിഫർ എന്നു ബൈബിൾ പറയുന്നുണ്ട്


latin vulgate
Isaiah 14:12 - quomodo cecidisti de caelo lucifer qui mane oriebaris corruisti in terram qui vulnerabas gentes

The Hebrew name Helel means "Shining One"
Isaiah 14:12
NAS: from heaven, O star of the morning, son
KJV: from heaven, O Lucifer, son
INT: have fallen heaven star son of the dawn
2 Peter 1:19
In the Latin Vulgate, the word "Lucifer" appears in 2 Peter 1:19 to refer to Jesus. "Lucifer" is also used in the Latin version of the Easter proclamation, Exsultet. "Lucifer" means "Light-Bringer"
Lucifer was the name of the planet Venus,


latin vulgate
2 Peter 1:19 - et habemus firmiorem propheticum sermonem cui bene facitis adtendentes quasi lucernae lucenti in caliginoso loco donec dies inlucescat et lucifer oriatur in cordibus vestris

പിപ്പിലാഥന്‍ said...

ദൈവത്തെയും മനുഷ്യനെയും താരതമ്യം ചെയ്യാമോ?


ആവർത്തനം 18:15 നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.


ഉൽപ്പത്തി 1:27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.

3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു;

ലേവ്യപുസ്തകം
19:2 നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.

മത്തായി
10:40 നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
മർക്കൊസ് എഴുതിയ സുവിശേഷം

മാർക്കോസ് 9:37 ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.

ലൂക്കോസ്
9:48 “ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു;

10:16 നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.

യോഹന്നാൻ
1:17 ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തുമുഖാന്തരം വന്നു.

13:20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

20:21 യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.


1 JOHN 4:20 ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.


പ്രവൃത്തികൾ7:37
ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും എന്നു യിസ്രായേൽമക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.

ആവർത്തനപുസ്തകം18:18
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.

തിമൊഥെയൊസ് 12:5
ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:

എബ്രായർ3:2
മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.

പിപ്പിലാഥന്‍ said...

വലതു ഭാഗം

സങ്കീ110:1
യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
_____________
ഇവിടെ യെഹോവാ ആരോടാണ് അരുള്‍ ചെയയുന്നത്?


അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
_______________
ആരാണ് മഹിമയുടെ വലതു വശത്ത്‌ ഇരുക്കുന്നത്?

January 22, 2016 at 2:02 PM Delete
Blogger പിപ്പിലാഥന്‍ said...
1 പത്രൊസ് :3:22
അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.
______________
അവന്‍ ആരാണ് ?

അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
_______________
ആരാണ് മഹിമയുടെ വലതു വശത്ത്‌ ഇരുക്കുന്നത്?

എബ്രായർ:1:13
“ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
_______________
ആര് ആരോട് പറഞ്ഞു?


എബ്രായർ:10:12
യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു
________________
യേശു ആരുടെ വലതു ഭാഗത്ത്‌ ആണ് ഇരുന്നത്?


സങ്കീർത്തനങ്ങൾ:8:6
നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു;
_______________
ആര് ആരുടെ കാല്‍കീഴില്‍ ആക്കി?


മത്തായി :26:64
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
______________
യേശു ആരുടെ വലതു ഭാഗത്ത് ഇരിക്കും എന്നാണു യേശു പറയുന്നത്?


മർക്കൊസ് :16:19
ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
_______________
മാര്‍കോസ് എഴുതിയ സുവിശേഷത്തിന്റെ സംഗ്രഹം തെറ്റാണോ?


കൊലൊസ്സ്യർ:3:1
ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ
______________
പൌലോസ് പറയുന്നത് യേശു ഇപ്പോള്‍ എവിടെ ഇരിക്കുന്നു എന്നാണു പഠിപ്പിക്കുന്നത്‌?

പിപ്പിലാഥന്‍ said...

ആരാധന proskuneó

ആരാധിക്കുക, നമസ്കരിക്കുക , കുമ്പിടുക ...... എന്നീ വാക്കുകള്‍ക്കു proskuneó എന്ന ഒരുവാക്കേ ഒള്ളൂ എന്ന് ദയവായി എഴുത്തുകാരന്‍ മനസിലാക്കണം . അബദ്ധം പറ്റരുത്‌ .

മത്തായി 8:2 നമസ്കരിച്ചു.
മത്തായി 9:18 9:18 ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു:
മത്തായി 18:26
അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
ഇനിയുംഅനേകം തരാം ഇവിടെയും proskuneó എന്ന വാക്ക്തന്നെയാണ്, രാജാവിന്മുന്‍പില്‍ കുമ്പിടുന്നതിനും , ബഹുമാനം പ്രകടിപ്പ്ക്കുന്നതിനും എല്ലാം ഒരുവാക്കേ ഒള്ളൂ .

ആരാധന പിതാവിന് മാത്രം , അല്ലെങ്കില്‍, മത്തായി യേശു ദാസന്‍ യജമാനനനെ ആരാധിച്ചു എന്നാണോ പറഞ്ഞത്

പിപ്പിലാഥന്‍ said...

ദിനവൃത്താന്തം: ഒന്നാം പുസ്തകം
13:21:21 ദാവീദ് ഒർന്നാന്റെ അടുക്കൽ വന്നപ്പോൾ ഒർന്നാൻ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

29:20 പിന്നെ ദാവീദ് സർവ്വസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്‌ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്‌ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.

പിപ്പിലാഥന്‍ said...

നമസ്കരിച്ചു

1 സാമുവൽ
25:23 അബീഗയിൽ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

2 സാമുവൽ
1:2 മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.

9:6 ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു.

14:4 ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.

14:22 യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കുപോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പിൽ കൃപ ലഭിച്ചു എന്നു അടിയൻ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു.

18:28 അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചുപറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു.

:24:20 അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

1 രാജാക്കന്മാര്
1:53 അങ്ങനെ ശലോമോൻരാജാവു ആളയച്ചു; അവർ അവനെ യാഗപീഠത്തിങ്കൽനിന്നു ഇറക്കി കൊണ്ടുവന്നു. അവൻ വന്നു ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോടു: നിന്റെ വീട്ടിൽ പൊയ്‌ക്കൊൾക എന്നു കല്പിച്ചു.

പിപ്പിലാഥന്‍ said...

ആരാധന (സേവിക്കുക)

4:10 യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.


യിരെമ്യാപ്രവാചകൻറെ പുസ്തകം
22:9 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ചു അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടുതന്നേ എന്നുത്തരം പറകയും ചെയ്യും.

പിപ്പിലാഥന്‍ said...

കർത്താവ്
ആദ്യം പുതിയ നിയമത്തിൽ
κύριε =കര്‍ത്താവേ എന്നു ദൈവത്തെയോ യേശുവേ യോ അല്ലാതെ കൂടാതെ മറ്റുള്ളവരെ സംബോധന ചെയ്തിരിക്കുന്ന ഉദാഹരണങ്ങൾ പരിശോധിക്കാം
-----------------------------------------------------------------
1- കോതമ്പിന്റെ ഇടയിൽ കള വിതെച്ച ഉപമയിലെ വീട്ടുടയവനെ തന്റെ ദാസന്മാര്‍ വിളിക്കുന്നതു κύριε/ 'കര്‍ത്താവേ' എന്നാണു (മത്തായി .13:27 )
------------------------------------------------------------------------------
2- പരദേശത്തു പോകുമ്പോള്‍ തന്റെ ദാസന്മാര്‍ക്ക് താലന്തു കൊടുക്കുന്ന മനുഷ്യന്റെ ഉപമയിലേ യജമാനന്റെ ദ്രവ്യം എന്നതിനു τὸ ἀργύριον τοῦ κυρίου/ The silver of the Lord എന്നും യജമാനനേ എന്ന് സംബോധന ചെയ്യുന്നിടത്ത് കര്‍ത്താവേ എന്ന് അര്‍ത്ഥമുള്ള κύριε / കുരിയേ എന്ന പദം ആണുപയോഗിച്ചിരിക്കുന്നത് , മത്തായി . 25:18-20, 22, 24.
-------------------------------------------------------------------------
3 മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിനെ വിളിക്കുന്നു കര്‍ത്താവേ(കുരിയോസ്) എന്ന്, . മത്തായി 27:63.
-----------------------------------------------------
4 - പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചില യവനന്മാർ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു അവനെ വിളിക്കുന്നു : κύριε / കര്‍ത്താവേ യോഹന്നാൻ :12:21

പിപ്പിലാഥന്‍ said...

ആദി
ഈ പറയുന്ന എല്ലാ ആദികളും ഒരു ആദി എന്നു വിശ്വസിച്ചു മറ്റുള്ളവരെ തെറ്റിക്കാൻ പിശാചിനും അവന്റെ ദൂദാനമാർക്കുമെ കഴിയൂ



മത്തായി എഴുതിയ സുവിശേഷം
19:4 അതിന്നു അവൻ: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും

ലൂക്കോസ് എഴുതിയ സുവിശേഷം
1:1 ശ്രീമാനായ തെയോഫിലോസേ, ആദിമുതൽ കണ്ട സാക്ഷികളും

1:4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.

1:69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതുപോലെ

യോഹന്നാൻ
1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

6:64
തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്നവൻ എന്നും യേശു ആദിമുതൽ അറിഞ്ഞിരുന്നു

8:25
“ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.

8:44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു;

10:40 അവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു

12:16 ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല;

15:27
ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.

Acts 11:15 പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു.

26:4 ആദിമുതൽ ബാല്യംതുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാർ എല്ലാവരും അറിയുന്നു.

26:5 ഞാൻ പരീശനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു;
2 തെസ്സലൊനീക്യ 2:13 ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും

1 യോഹന്നാൻ 1:1 ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും
:2:7 ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്കു എഴുതുന്നതു.
:3:8 പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ.
3:11 നിങ്ങൾ ആദിമുതൽ കേട്ട ദൂതു:

പിപ്പിലാഥന്‍ said...

ലഭ്യമായ ഡേറ്റാകൾ ശേഖരിച്ചു ഡാറ്റയിൽ കാണുന്ന പാറ്റേണുകളും നിരീക്ഷണങ്ങളും അടിസ്ഥാനമാക്കി സിദ്ധാന്തങ്ങൾ, കൂടുതൽ കൃത്യമായ ആശയങ്ങൾ വികസിപ്പിക്കുന്ന ഒരു രീതിയാണ് ഇൻഡക്റ്റീവ് ഗവേഷണം.

പിപ്പിലാഥന്‍ said...

യെഹെസ്കേൽ പ്രവാചകൻറെ പുസ്തകം
28:14 നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.

28:16 നിന്റെ വ്യാപാരത്തിന്റെ പെരുപ്പംനിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാൻ നിന്നെ അശുദ്ധൻ എന്നു എണ്ണി ദേവപർവ്വതത്തിൽനിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു.

പിപ്പിലാഥന്‍ said...

romans 9:5
https://www.youtube.com/watch?v=INhvX5fOLH0&t=1064s

പിപ്പിലാഥന്‍ said...

Baal Shalisha

The name Baal-shalishah consists of two parts. The first part is the familiar word בעל (ba'al), meaning lord or master:

The second part of our name comes from the root שלש (shalosh), which pertains to the number three:

2 KINGS 4:42

പിപ്പിലാഥന്‍ said...

യെഹോവാ ദൈവങ്ങളുടെ ദൈവം

ആവർത്തനപുസ്തകം
10:17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല പ്രതിഫലം വാങ്ങുന്നതുമില്ല.

ദാനീയേൽ2:47
നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു

ദാനീയേൽ11:36
രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.

ദിനവൃത്താന്തം 116:25
യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.

സങ്കീർത്തനങ്ങൾ136:2
ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

പിപ്പിലാഥന്‍ said...

യോഹന്നാൻ 15:1 ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.
2 എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.
------
അവന് കൊമ്പും ചെടിയും വെട്ടിക്കളയാം , എന്നാൽ തോട്ടക്കാരനെ കോമ്പിനോ ചെടിക്കോ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

പിപ്പിലാഥന്‍ said...

യേശു യെഹോവയുടെ ഏകജാതൻ അല്ലെങ്കിൽ

എബ്രായർ1:5
“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
----------
ദൂദന്മാരോട് അല്ല പറഞ്ഞത് ? പിന്നെ ആര് ആരോട് പറഞ്ഞു ?


ശമൂവേൽ -27:14
ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
-----------
ഇത് പറഞ്ഞത് ആരാണ്? ആരോടാണ് ? ആരെക്കുറിച്ചാണ്?


സങ്കീർത്തനങ്ങൾ2:7
ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
-----------

ഇത് പറഞ്ഞത് ആരാണ്? ആരോടാണ് ? ആരെക്കുറിച്ചാണ്?


പ്രവൃത്തികൾ13:33
നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
---------
ഇത് പറഞ്ഞത് ആരാണ്? ആരോടാണ് ? ആരെക്കുറിച്ചാണ്?



എബ്രായർ5:5
അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതൻ ആകുവാനുള്ള മഹത്വം സ്വതവെ എടുത്തിട്ടില്ല; “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു”എന്നു അവനോടു അരുളിച്ചെയ്തവൻ അവന്നു കൊടുത്തതത്രേ.
---------
ഇത് പറഞ്ഞത് ആരാണ്? ആരോടാണ് ? ആരെക്കുറിച്ചാണ്?

സങ്കീർത്തനങ്ങൾ89:26
അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
----------------
ഇത് പറഞ്ഞത് ആരാണ്? ആരോടാണ് ? ആരെക്കുറിച്ചാണ്?

ദിനവൃത്താന്തം 117:13
ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.
------------
ഇത് പറഞ്ഞത് ആരാണ്? ആരോടാണ് ? ആരെക്കുറിച്ചാണ്?

ദിനവൃത്താന്തം 122:10
അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്‌ക്കുമാറാക്കും.
--------
ഇത് പറഞ്ഞത് ആരാണ്? ആരോടാണ് ? ആരെക്കുറിച്ചാണ്?