Saturday, November 9, 2024

തോപ്രാൻ കുടി കള്ളിപ്പാറ

27 comments:

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=0ZUfU_jJj38
കള്ളിപ്പാറ

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=MLIq6l8DFAU

കോരപ്പാൻ സ്ഥലം

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=566K23hfOhs
കുരിശുപറ

പിപ്പിലാഥന്‍ said...

PRINCE PS FACEBOOK
https://www.facebook.com/prince.ps.543

പിപ്പിലാഥന്‍ said...

वीवीपैट या पेपर बैलेट के बिना सत्य की जीत नहीं होगी।
संदेह से बचने के लिए, वे इधर-उधर ऐसे राज्य दे देंगे जो ज्यादा काम के नहीं हैं, लेकिन वे हरियाणा, महाराष्ट्र और केंद्र सरकार को छोड़ देंगे जो पैसा कमाने वाली सरकारें हैं।

Elon or Israel has manipulated satellites as in previous years for the right wing.
Congress will keep saying same,
like Haryana, this time also the manipulate voting machine and BJP will win. Congress will be suck again.
There is no point in close watching voting machines.

Truth will not win without V V pat or paper ballot.
For the avoidance of doubt, they will give away states here and there that are not of much use, But they will keep Haryana, Maharashtra, and the Central Govt which are money making governments.

വലതു പക്ഷത്തിനുവേണ്ടി കഴിഞ്ഞ വർഷങ്ങളിലെപ്പോലെ എലോൺ അല്ലെങ്കിൽ ഇസ്രായേൽ സാറ്റലൈറ്റ് ഉപയോഗിച്ച് കൃത്രിമത്വം നടത്തിക്കഴിഞ്ഞു.

കോണ്ഗ്രസ് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും , ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ കൃതൃമത്വം കാണിച്ചു bjp നേടും. കോണ്ഗ്രസ് പിന്നെയും മൂഞ്ചും
കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല

v v പാറ്റ് അല്ലെങ്കിൽ കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല , സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും

പിപ്പിലാഥന്‍ said...

മാസങ്ങൾ മുന്പെ പറഞ്ഞതാണ് വലതു പക്ഷത്തിനുവേണ്ടി കഴിഞ്ഞ വർഷങ്ങളിലെപ്പോലെ എലോൺ അല്ലെങ്കിൽ ഇസ്രായേൽ സാറ്റലൈറ്റ് ഉപയോഗിച്ച് കൃത്രിമത്വം നടത്തിക്കഴിഞ്ഞു.

കോണ്ഗ്രസ് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും , ഹരിയാനയെപ്പോലെ , ഈ സമയംകൊണ്ടു അവർ ഭരിക്കാൻ വേണ്ട മിനിമം സീറ്റ് യന്ത്രത്തിൽ കൃതൃമത്വം കാണിച്ചു bjp നേടും. കോണ്ഗ്രസ് പിന്നെയും മൂഞ്ചും
കാവൽ നിന്നിട്ടു ഒരു കാര്യവും ഇല്ല

v v പാറ്റ് അല്ലെങ്കിൽ കടലാസ് ബാലറ്റ് വരാതെ സത്യം ജയിക്കില്ല , സംശയം തോന്നാതിരിക്കാൻ , വലിയ പ്രയോജനം ഇല്ലാത്ത സംസ്ഥാനങ്ങൾ അവിടെയും ഇവിടെയും വിട്ടുകൊടുക്കും , എന്നാൽ പണം കായ്ക്കുന്ന ഹരിയാന മഹാരാഷ്ട്ര, യൂ പീ ഭരണം എന്നും അവർ നിലനിർത്തൂം , കേന്ദ്രഭരണവും

പിപ്പിലാഥന്‍ said...

4000 വർഷം കഴിയുമ്പോൾ ,Onenessപെന്തക്കോസ്ത്കാരെ കുറിച്ച് ,
AD രണ്ടായിരത്തിന്റെ തുടക്കത്തിൽ മേൽപ്പടി സഭയിൽ
ദൈവാരാധകരും , യേശു ആരാധകരും ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ
ഇത് രണ്ടും ഒന്നല്ല എന്നു ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കാൻ ആണും ഒരു ന്യൂനപക്ഷം ഉണ്ടാകും
YHWH എന്നത് വ്യക്തിപരമായ പേരും , El (ദൈവം) എന്നത് സ്ഥാനപ്പേരും ആണ്.
മോഡി എന്നത് വ്യക്തിപരമായ പേരും, പ്രധാനമന്ത്രി എന്നത് സ്ഥാനപ്പേരും ആണ്
വിജയൻ എന്നത് വ്യക്തിപരമായ പേരും, മുഖ്യമന്ത്രി എന്നത് സ്ഥാനപ്പേരും ആണ്.
ട്രംപ് എന്നത് വ്യക്തിപരമായ പേരും, പ്രസിഡണ്ട് എന്നത് സ്ഥാനപ്പേരും ആണ്.


വീണ എന്നത് വ്യക്തിപരമായ പേരും, മന്ത്രി എന്നത് സ്ഥാനപ്പേരും ആണ്.
രാംസീസ് എന്നത് വ്യക്തിപരമായ പേരും, ഫറവോ എന്നത് സ്ഥാനപ്പേരും ആണ്.
ഫിലിപ്പ് എന്നത് വ്യക്തിപരമായ പേരും, ഹെറോദ എന്നത് സ്ഥാനപ്പേരും ആണ്.
സൽമാൻ എന്നത് വ്യക്തിപരമായ പേരും, രാജാവു എന്നത് സ്ഥാനപ്പേരും ആണ്.
പത്രൊസ് എന്നത് വ്യക്തിപരമായ പേരും, അപ്പോസ്തലൻ എന്നത് സ്ഥാനപ്പേരും ആണ്.
പീലാത്തൊസ് എന്നത് വ്യക്തിപരമായ പേരും, ദേശാധിപതി എന്നത് സ്ഥാനപ്പേരും ആണ്.
നാരായണൻ എന്നത് വ്യക്തിപരമായ പേരും, രാഷ്ട്രപതി എന്നത് സ്ഥാനപ്പേരും ആണ്.
ഷിബു എന്നത് വ്യക്തിപരമായ പേരും, പാസ്റ്റർ എന്നത് സ്ഥാനപ്പേരും ആണ്.
ടിനു എന്നത് വ്യക്തിപരമായ പേരും, പ്രവാചകൻ എന്നത് സ്ഥാനപ്പേരും ആണ്.
ഈശോ എന്നത് വ്യക്തിപരമായ പേരും, കാർത്താവ് എന്നത് സ്ഥാനപ്പേരും ആണ്.
ദൈവം എന്നു പറഞ്ഞാൽ ഏത് ദൈവവും ആകാം
എന്നാൽ
GOD YHWH എന്ന് പറഞ്ഞാൽ ഏതെങ്കിലും ദൈവം ആകില്ല
LORD JESUS എന്നു പറഞ്ഞാൽ ഏതെങ്കിലും കാർത്താവ് ആകില്ല
അതുകൊണ്ടാണ് ദൈവങ്ങളുടെ ദൈവം എന്ന ഏറ്റം ഉന്നതമായ പദവി ബൈബിൾ YHWH ണു കൊടുത്തിരിക്കുന്നത്

യെഹോവ ദൈവങ്ങളുടെ ദൈവം ആകുന്നു

Young's Literal Translation
നിന്റെ ദൈവമായ യഹോവ -- അവൻ ദൈവങ്ങളുടെ ദൈവവും പ്രഭുക്കന്മാരുടെ കർത്താവും ആകുന്നു; ദൈവം, മഹാൻ, ശക്തൻ, ഭയങ്കരൻ; വ്യക്തികളെ സ്വീകരിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവൻ;

World English Bible
നിങ്ങളുടെ ദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം, അവൻ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും, മഹാദൈവവും, ശക്തനും, ഭയങ്കരനുമാണ്, അവൻ വ്യക്തികളെ ബഹുമാനിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യില്ല.

പ്ലെയിൻ ഇംഗ്ലീഷിൽ അരാമിക് ബൈബിൾ
എന്തെന്നാൽ, നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും ശക്തികളുടെ കർത്താവും മഹാദൈവവും ചാമ്പ്യനും ഭയങ്കരനുമാണ്, പക്ഷപാതം കാണിക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആകുന്നു.

അമേരിക്കൻ സ്റ്റാൻഡേർഡ് പതിപ്പ്
നിങ്ങളുടെ ദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം, അവൻ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും മഹാദൈവവും ശക്തനും ഭയങ്കരനുമാണ്, അവൻ വ്യക്തികളെ പരിഗണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നില്ല.

Legacy Standard Bible
എന്തെന്നാൽ, നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും വലിയവനും ശക്തനും ഭയങ്കരനുമായ ദൈവമാണ്, അവൻ മുഖപക്ഷം കാണിക്കുന്നില്ല, കൈക്കൂലി വാങ്ങുന്നില്ല.

കിംഗ് ജെയിംസ് ബൈബിൾ
നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും വലിയ ദൈവവും ശക്തനും ഭയങ്കരനുമാണ്;

Peshitta വിശുദ്ധ ബൈബിൾ വിവർത്തനം ചെയ്തു
എന്തെന്നാൽ, നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവമാണ്

സ്മിത്തിന്റെ അക്ഷരവിവർത്തനം
നിങ്ങളുടെ ദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം അവൻ ദൈവങ്ങളുടെ ദൈവമാണ്

ലിറ്ററൽ സ്റ്റാൻഡേർഡ് പതിപ്പ്
എന്തെന്നാൽ, അവൻ, നിങ്ങളുടെ ദൈവമായ യഹോവ, ദൈവങ്ങളുടെ ദൈവമാണ്


പിപ്പിലാഥന്‍ said...

4000 വർഷം കഴിയുമ്പോൾ ,Onenessപെന്തക്കോസ്ത്കാരെ കുറിച്ച് ,
AD രണ്ടായിരത്തിന്റെ തുടക്കത്തിൽ മേൽപ്പടി സഭയിൽ
ദൈവാരാധകരും , യേശു ആരാധകരും ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ
ഇത് രണ്ടും ഒന്നല്ല എന്നു ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കാൻ അന്നും ഒരു ന്യൂനപക്ഷം ഉണ്ടാകും :)
YHWH എന്നത് വ്യക്തിപരമായ പേരും , El (ദൈവം) എന്നത് സ്ഥാനപ്പേരും ആണ്.

.
മോഡി എന്നത് വ്യക്തിപരമായ പേരും, പ്രധാനമന്ത്രി എന്നത് സ്ഥാനപ്പേരും ആണ്
വിജയൻ എന്നത് വ്യക്തിപരമായ പേരും, മുഖ്യമന്ത്രി എന്നത് സ്ഥാനപ്പേരും ആണ്.
ട്രംപ് എന്നത് വ്യക്തിപരമായ പേരും, പ്രസിഡണ്ട് എന്നത് സ്ഥാനപ്പേരും ആണ്.
.

വീണ എന്നത് വ്യക്തിപരമായ പേരും, മന്ത്രി എന്നത് സ്ഥാനപ്പേരും ആണ്.
രാംസീസ് എന്നത് വ്യക്തിപരമായ പേരും, ഫറവോ എന്നത് സ്ഥാനപ്പേരും ആണ്.
ഫിലിപ്പ് എന്നത് വ്യക്തിപരമായ പേരും, ഹെറോദ എന്നത് സ്ഥാനപ്പേരും ആണ്.
സൽമാൻ എന്നത് വ്യക്തിപരമായ പേരും, രാജാവു എന്നത് സ്ഥാനപ്പേരും ആണ്.
പത്രൊസ് എന്നത് വ്യക്തിപരമായ പേരും, അപ്പോസ്തലൻ എന്നത് സ്ഥാനപ്പേരും ആണ്.
പീലാത്തൊസ് എന്നത് വ്യക്തിപരമായ പേരും, ദേശാധിപതി എന്നത് സ്ഥാനപ്പേരും ആണ്.
നാരായണൻ എന്നത് വ്യക്തിപരമായ പേരും, രാഷ്ട്രപതി എന്നത് സ്ഥാനപ്പേരും ആണ്.
ഷിബു എന്നത് വ്യക്തിപരമായ പേരും, പാസ്റ്റർ എന്നത് സ്ഥാനപ്പേരും ആണ്.
ടിനു എന്നത് വ്യക്തിപരമായ പേരും, പ്രവാചകൻ എന്നത് സ്ഥാനപ്പേരും ആണ്.
ഈശോ എന്നത് വ്യക്തിപരമായ പേരും, കാർത്താവ് എന്നത് സ്ഥാനപ്പേരും ആണ്.
ദൈവം എന്നു പറഞ്ഞാൽ ഏത് ദൈവവും ആകാം.
.
എന്നാൽ
GOD YHWH എന്ന് പറഞ്ഞാൽ ഏതെങ്കിലും ദൈവം ആകില്ല
LORD JESUS എന്നു പറഞ്ഞാൽ ഏതെങ്കിലും കാർത്താവ് ആകില്ല
അതുകൊണ്ടാണ് ദൈവങ്ങളുടെ ദൈവം എന്ന ഏറ്റം ഉന്നതമായ പദവി ബൈബിൾ YHWH ണു കൊടുത്തിരിക്കുന്നത്

യെഹോവ ദൈവങ്ങളുടെ ദൈവം ആകുന്നു

Young's Literal Translation
നിന്റെ ദൈവമായ യഹോവ -- അവൻ ദൈവങ്ങളുടെ ദൈവവും പ്രഭുക്കന്മാരുടെ കർത്താവും ആകുന്നു; ദൈവം, മഹാൻ, ശക്തൻ, ഭയങ്കരൻ; വ്യക്തികളെ സ്വീകരിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവൻ;

World English Bible
നിങ്ങളുടെ ദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം, അവൻ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും, മഹാദൈവവും, ശക്തനും, ഭയങ്കരനുമാണ്, അവൻ വ്യക്തികളെ ബഹുമാനിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യില്ല.

പ്ലെയിൻ ഇംഗ്ലീഷിൽ അരാമിക് ബൈബിൾ
എന്തെന്നാൽ, നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും ശക്തികളുടെ കർത്താവും മഹാദൈവവും ചാമ്പ്യനും ഭയങ്കരനുമാണ്, പക്ഷപാതം കാണിക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആകുന്നു.

അമേരിക്കൻ സ്റ്റാൻഡേർഡ് പതിപ്പ്
നിങ്ങളുടെ ദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം, അവൻ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും മഹാദൈവവും ശക്തനും ഭയങ്കരനുമാണ്, അവൻ വ്യക്തികളെ പരിഗണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നില്ല.

Legacy Standard Bible
എന്തെന്നാൽ, നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും വലിയവനും ശക്തനും ഭയങ്കരനുമായ ദൈവമാണ്, അവൻ മുഖപക്ഷം കാണിക്കുന്നില്ല, കൈക്കൂലി വാങ്ങുന്നില്ല.

കിംഗ് ജെയിംസ് ബൈബിൾ
നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും വലിയ ദൈവവും ശക്തനും ഭയങ്കരനുമാണ്;

Peshitta വിശുദ്ധ ബൈബിൾ വിവർത്തനം ചെയ്തു
എന്തെന്നാൽ, നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവമാണ്

സ്മിത്തിന്റെ അക്ഷരവിവർത്തനം
നിങ്ങളുടെ ദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം അവൻ ദൈവങ്ങളുടെ ദൈവമാണ്

ലിറ്ററൽ സ്റ്റാൻഡേർഡ് പതിപ്പ്
എന്തെന്നാൽ, അവൻ, നിങ്ങളുടെ ദൈവമായ യഹോവ, ദൈവങ്ങളുടെ ദൈവമാണ്


പിപ്പിലാഥന്‍ said...

വിദേശ രാജ്യങ്ങളിലെപ്പോലെ ഡോക്ട്ടർമാർ അവർ ഏത് വർഷം ഏത് സ്ഥാപനത്തിൽ നിന്നും ഏത് വിഷയത്തിൽ പാസ് ആയി എന്നു അവർ പ്രാക്ടീസ് ചെയ്യുന്ന എല്ലായിടങ്ങളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്ന നിയമം കർശനമാക്കണം .
അതുകൊണ്ടു പ്രയോജനം പലതു
1. വ്യാജന്മാർക്കു ബുദ്ധിമുട്ട് ആകും
2. മനുഷ്യശരീരത്തിൽ കൈകൊണ്ടു തൊടാതെ വിദേശ സർവകാലശാലകളിൽ നിന്നും കൈക്കലാക്കിയ വൈദ്യന്മാരെ തിരിച്ചറിയാം
3. പണം കൊടുത്തു പഠിച്ചവരെ മനസിലാക്കാം
പരീക്ഷ എഴുതി ജയിച്ചാവർ ആണെങ്കിലും , സൈകര്യങ്ങൾ തീരെയില്ലാത്ത സ്ഥാപനങ്ങളിൽ , വേണ്ടത്ര പ്രായോഗിക പരിജ്ഞാനം കിട്ടാതെ വന്നവരെ മനസിലാക്കാം
4. ലക്ഷണം കാണുമ്പോഴേ ഏതാണ്ട് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള , അത്രയേറെ രോഗികളെ കണ്ടൂ, ചികിസിച്ചും പ്രായോഗിക പരിജ്ഞാനം നേടിയതും , ബുദ്ധിയും കഴിവും കൂടുതൽ ആയതുകൊണ്ട് തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും പടിച്ചിറങ്ങിയ മിടു മിടുക്കന്മാരും , മിടുക്കികളും ആയ വൈദ്യ ഗണങ്ങളെയും കണ്ടെത്താം

അപവാദങ്ങൾ ഉണ്ടായേക്കാം

പിപ്പിലാഥന്‍ said...

ട്രംപിന് വേണ്ടി വാ തോരാതെ സംസാരിച്ച അമേരിക്കയിയെ എല്ലാ ഇൻഡ്യൻ 3ഞ്ചികൾക്കും നമോവാഗം

പിപ്പിലാഥന്‍ said...

ലിജീഷ് കള്ളൻ തന്നെ ,
എന്നാൽ ഈ മോഷണ മുതലിന്റെ ഉറവിടം അഷറഫ് വെളിപ്പെടുത്താത്ത കാലം , ഇതിനെല്ലാം നികുതി അടച്ചോ എന്നു തെളിയിക്കാത്ത കാലം, ലിജീഷിനെക്കാൾ വലിയ കള്ളൻ അഷറഫ് തന്നെയാണ് . അതും അന്വഷിക്കണം

ഒരു പൌരന് വീട്ടിൽ സൂക്ഷിക്കാവുന്ന പരമാവതി തു എത്ര ഊള പൊലീസെ ?
എന്തുകൊണ്ട് ആഷാറഫിന് എതിരെ കേസ് എടുക്കുന്നില്ല?

പിപ്പിലാഥന്‍ said...

മരിച്ച ആ കുഞ്ഞ് ഒഴികെ ഭാസ്കരബാലനും, ഭാര്യ lekshmiയും ഈപറയുന്ന സോബിയും , ഭാസ്കര ബാലന്റെ മാനേജരും ഡ്രൈവറും പ്രകാശൻ തമ്പിയും, വിഷ്ണുവും ആയൂർവേദ പൂന്തോട്ടം റിസോർട്ട്കാരും അവരുടെ കൂട്ടാളികളും എല്ലാം ഇതിൽ പങ്കാളികൾ ആയിരുന്നു മനസിലാകാത്തത് കള്ളക്കടത്ത്കാർ നിയന്ത്രിക്കുന്ന സർക്കാരിനും , മാപ്രാകൾക്കും , അവരുടെ പോലീസിനും മാത്രമാണ്

പിപ്പിലാഥന്‍ said...

എനിക്കു സ്വർഗത്തിൽ പോകേണ്ട , സ്വർഗരാജ്യം , ദൈവരാജ്യം , പുതിയ ഭൂമി എന്നൊക്കെ പറയുന്ന അവിടെ ഒക്കെ കഴിഞ്ഞാൽ മതി

പിപ്പിലാഥന്‍ said...



ബഹുമാന്യനും, ആദരണീയനും സർവോപരി പരമസ്വദ്ധികനും ആയ ശ്രീ Babu
അങ്ങ് ക്രിസ്ത്യാനിയാണ് എങ്കിൽ,
അങ്ങ് ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ,
അങ്ങ് ബൈബിൾ പഠിച്ചു എന്നു പറയുന്നത് പച്ചക്കള്ളം അല്ലെങ്കിൽ
നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
നിങ്ങള് പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച, ആരാധിച്ച
ഒത്തിരി പേരെ ഒന്നും വേണ്ട ,
ഒരു വ്യക്തിയെ സത്യവേദപുസ്തകത്തിൽ നിന്നും ,
ബൈബിൾ വാക്യം സഹിതം കാണിക്കുക.
അതിനു സാധിക്കുന്നില്ലെങ്കിൽ , നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് , നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ?

and

ബൈബിൾ പലരെയും പലതിനെയും ദൈവം എന്നു പറയുന്നു . ബൈബിൾ തെറ്റില്ല എന്നു നിങ്ങള് വിശ്വസിക്കുന്നു എങ്കിൽ,
ദൈവം എന്ന പദംകൊണ്ട് ബൈബിൾ എന്താണ് അർത്ഥം അയക്കുന്നത്?
ദൈവം എന്ന പദം ഒന്നു നിർവചിക്കാമോ?
ബൈബിളിൽ ദൈവം എന്നു പറയുന്ന സ്ഥലങ്ങളിൽ എല്ലാം യോജിക്കുന്ന ഒരു നിർവചനം.
നിങ്ങളുടെ ദൈവം ആരെന്നല്ല
നിങ്ങളിടെ ദൈവത്തിന്റെ പേര് എന്താണെന്നും അല്ല
നിങ്ങളുടെ ദൈവത്തിന്റെ ഗുണങ്ങളും അല്ല.
മറ്റ് ദൈവത്തെപ്പോലെ ആണോ നമ്മുടെ ദൈവം എന്നുമല്ല
ദൈവം എന്ന പദത്തിന്റെ അർത്ഥമെന്ത് എന്നാണ് ?
അതറിയില്ലെങ്കിൽ സ്വയം അറിയാത്ത ഒന്നിനെകുറിച്ചാണ് നിങ്ങൾ പറയാൻ ശ്രമിച്ചു ഓരോ ദിവസവും പരാജയത്തില് നിന്നും പരാജയത്തിലേക്ക് കൂപ്പ് കുത്തുന്നത്

പിപ്പിലാഥന്‍ said...

സ്വന്തം ദൈവം ആരെന്നു അറിയില്ല , ദൈവം എന്ന പദത്തിന്റെ മീനിങ് അറിയില്ല , പെന്തക്കോസ്ത് എന്നതിന്റെ മീനീങ്ങും അറിയില്ല , കണ്ട അണ്ടൻ,അലകോടൻ , ചെട്ടി , പാസ്റ്റർ, പാണൻ , ചെറുപ്പുകുത്തി , ഉപദേശി ,ആറാട്ട്മുണ്ടൻ , കണിയാൻ ഒക്കെ പറഞ്ഞതുകേട്ടു ഇങ്ങ് ഇറങ്ങും , ചോദ്യം ചോദിച്ചാൽ ബൈബിളിൽ നിന്നും ഉത്തരംഇല്ല
പാസ്റ്റർ പ്രിൻസ് നിലമ്പൂര് പറഞ്ഞത് കൃത്യമാണ്
കള്ളപെൻതോകൾ എല്ലാം സെണ്ട്രൽ പാസ്റ്റരൂടെ അവിഹിത സന്തതികൾ ആണെന്ന്
പാസ്റ്റർ ബിനു പത്തനാപുരം പറഞ്ഞതുപോലെ , വരുമാനമുള്ള സഭ കിട്ടാൻ ഭാര്യമാരെ സെണ്ട്രൽപാസ്റ്റർക്ക് 10 മുതൽ 30 ദിവസം വരെ വാടകയ്ക്ക് കൊടുക്കണമെന്നതും , തന്നെ കണ്ടപ്പോൾ സത്യമാണ് എന്നു മനസിലായി .

പിപ്പിലാഥന്‍ said...

ആലാഹ എന്നാൽ സുറിയാനിയിൽ ദൈവം , അതില് നിന്നും ദൈവം എന്ന പദം അറബിക്രിസ്ത്യാനികൾ ബൈബിൾ വിവർത്തനം എഴുതിയപ്പോൾ അല്ലാഹ് എന്നു എഴുതി ഉപയോഗിച്ചിരുന്നു ,
ചന്തുമേനോൻ ബൈബിൾ വിവർത്തനം ചെയ്തപ്പോൾ ദേവൻ ചേർത്തതുപോലെ
അക്ഷരാഭ്യാസം ഉള്ള മൂഹമ്മദവിശ്വാസികൾ അന്നാട്ടിൽ ഇല്ലായിരുന്നു എന്നത് തന്നെ കാരണം

മുഹമ്മദിന്റെ ദൈവത്തിന് പേരില്ല , ആഭാഷയിൽ ദൈവം എന്നു വരുന്ന പദം അല്ലാഹ് എന്നായിരുന്നു , അറബിയില് ഏത് ദൈവത്തിന്നും അല്ലാഹു എന്നു തന്നെ അല്ലേ പറയുന്നതും എഴുതുന്നതും ?
പിന്നെ എന്തു കുരു പൊട്ടാൻ ?

പിപ്പിലാഥന്‍ said...

വീണ്ടും ജനനം

പത്രൊസ് 11:23
കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്‌ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
യോഹന്നാൻ 15:1
യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
യോഹന്നാൻ1:13
അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.

1 കൊരിന്ത് 15:36 New King James Version
Foolish one, what you sow is not made alive unless it dies.

യോഹന്നാൻ 15:18
ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.

1 യോഹന്നാൻ 3:9
ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല.

യോഹന്നാൻ 6:63 6:63 ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.

പിപ്പിലാഥന്‍ said...

Rev , Venerable and Supremely respected, PASTOR JOSEPH CHACKO,
If your father is not the devil as Jesus Christ said,
If you are a Christian,

If you say you believe the Bible it is not a lie,
It is not a big lie that you said that you have studied the Bible,
Who is your God, The Bible points out?
to whom they did λατρεύσεις (latria)
I don't need many, one person .
A person from the Sathyaveda book,or original greek text
Show with the Bible verse.
If you can't, that means your God is outside the Bible and you are worshiping Satan?

and

The Bible calls many and many things "God". If you believe the Bible is correct and inerrant,
What does the Bible mean by the word "God"?
Can you define the word "God"?
A definition that fits all the places where God is mentioned in the Bible.
The question is Not who your god is,
And not what the name of God is,
Neither are the qualities of your God,
nor is Our God is not like any other God?.
but What is the meaning of the word "God"?

If you don't know that, you're trying to talk about something you don't know yourself, and you're going from failure to failure every day.


Answer this and within 10 seconds I will tell you who my god is and what the word god means.
Take it as a divine challenge.

All you have to do is ask and tell your great Central Pastor .


പിപ്പിലാഥന്‍ said...

ഉറക്കം തൂങ്ങി വണ്ടി ഓടിക്കുന്നത് , മദ്യപിച്ച് ഓടിക്കുന്നതിനെക്കാൾ പാലമടങ്ങ് അപകടകരമാണ്

എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ടാൽ ആഘാതത്തിൽ ആളുകൾ പൊങ്ങിയിടിച്ചു സെന്റർ ഓഫ് ഗ്രാവിറ്റി മാറുവാനും ആഘാതം കൂടുവാനും കാരണം ആകും, അത്യാവശ്യം ഇല്ലാത്ത എല്ലാം ട്രൻകിൽ (ഡിക്കി) വെച്ചു യാത്ര ചെയ്യണം.


95 ശതമാനം മലയാളി ഡ്രൈവർമാർക്കും അറിയില്ലാത്ത ഒന്നാണ് ഇവിടെ സംഭവിച്ചത് ഹൈഡ്രോ പ്ലെയിനിയിനിംഗ്
എന്ന ശാസ്ത്ര പ്രതിഭാസം . പ്രത്യേകിച്ച് രണ്ടു മൂന്നു ദിവസം മഴപെയ്യാതിരുന്നിട്ട് മഴ ചാറുമ്പോൾ , ആദ്യ പത്തു പതിനഞ്ചു മിനിറ്റിൽ ആണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത് . അതിനു കാരണം വാഹനങ്ങളിൽ നിന്നും വഴിയിൽ വീണു പോകുയതും ലീക്ക് ആയതുമായ പലതരം ഫ്ലൂയിഡുകൾ മൂലം ചില്ലുപാളിയിൽ എണ്ണ കിടക്കുന്നതുപോലെ തെറ്റൽ ഉണ്ടാക്കും

ഇതുമാത്രമല്ല

മഴയത്ത് റോഡിൽ നടക്കുന്ന പല അപകടങ്ങളും ഈ പ്രതിഭാസങ്ങൾ മൂലമാണ് ഉണ്ടാകുന്നത്
പലതിലും കുറ്റം പാവം ഡ്രൈവർക്ക് മാത്രമായിരിക്കും
ഡ്രൈവിംഗ് പഠിക്കുമ്പോൾ നിർബന്ധമായും ആദ്യപാഠം ആയി പഠിപ്പിക്കാൻ ഒരു മുന്നറിയിപ്പാണ് ഇത്.
അതേ പോലെ ഓടിക്കുമ്പോൾ ഓരോ വണ്ടികളുടെയും സെന്റർ ഓഫ് ഗ്രാവിറ്റിയെ കുറിച്ച് അഭ്യസ്ത വിദ്യർക്ക് പോലും കാര്യമായ അറിവില്ല.

കഴിയുമെങ്കിൽ രണ്ടു മൂന്നു ദിവസം മഴപെയ്യാതിരുന്നിട്ട് മഴ ചാറുമ്പോൾ , ആദ്യ പത്തു പതിനഞ്ചു മിനിറ്റു ഓടിക്കാതിരിക്കുക , അത്യാവശ്യം എങ്കിൽ അനുവദിക്കപ്പെട്ടിട്ടുള്ള വേഗതയുടെ പകുതിയിൽ താഴെമാത്രം വേഗതയില് ഓടിക്കുക .

ഉറക്കം വരുന്നു എന്നു തോന്നിയാൽ എവിടെയെങ്കിലും പു ള്ളോവർ ചെയ്തിട്ടു 10 മിനിട്ട് ഉറങ്ങുക എന്നിട്ട് ഓടിക്കുക
40 വർഷത്തെ പല അനുഭവങ്ങളിൽ നിന്നുമാണ് ഇതെല്ലാം പറഞ്ഞത് .

പിപ്പിലാഥന്‍ said...

മദ്യപാനികൾ മാത്രമാണോ സ്വർഗരാജ്യം അവകാശം ആക്കില്ലാത്തവർ ?

മദ്യപാനികൾ മാത്രമല്ല ,
താഴെ യുള്ള ഏതെങ്കിലും ഒന്നു പോലെ ആണ് മദ്യത്തിന് അടിമ ആകുന്നത് . ഒന്നിൽ തെറ്റിയാൽ എല്ലാം തെറ്റി

അന്യായം ചെയ്യുന്നവർ, ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ , അസൂയക്കാർ ,ദുർന്നടപ്പുകാർ, വാവിഷ്ഠാണക്കാർപുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസത്യം ചെയ്യുന്നവർ, ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ, ഭോഷ്കുപറയുന്നവർ , പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കുന്നവർ ,ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം,മുതലായവ ചിന്തിക്കുന്നവർ,പരദൂഷകർ , പിടിച്ചുപറിക്കാർ, ദുർഭാഷണക്കാർ ,ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു മ്ളേച്ഛത വ്യർദ്ധ ഭാഷണം , ചാപളീയം പറയുന്നവർ, അഭക്തർ, വാഞ്ഛിക്കുന്നവർ എന്നിവർ
ദൈവരാജ്യം അവകാശമാക്കുകയില്ല.
അല്ല എന്നു തെളിയിക്കാമെങ്കിൽ തെളിയിക്ക്

മുകളിൽ കൊടുത്ത ഒന്നും ഇല്ലാത്ത ആർക്കും മദ്യപാണിയെ കുറ്റം പറയാം

പിപ്പിലാഥന്‍ said...

1986-90 BIKES AND PRICES

ENFIELD EXPLORER 9500.00
BULLET STD 19800.00
escorts
Rajdoodh 15400.00
Rajdoodh Yamaha 25500.00
yamaha RX100 15396.00


hero
majestic 5000:00
CD 100 16000.00
KINETIC HONDA 9200:00

IND -ZUZUKKI 14700.00
BJAAJ KAWASAKKI 15800.00

YESDI 250 17200.00

പിപ്പിലാഥന്‍ said...

കുറച്ചു കാലം കൂടി കഴിഞ്ഞാൽ ഒറിജിനൽ ഏതാ ഡ്യൂപ്ലിക്കേറ്റ് ഏതാ എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടും

വിൻസ്റ്റൺ ചർച്ചിൽ , മെർലിൻ മണ്രോ, ഡോ:അബ്ദുൾ കലാം, രത്തൻ റ്റാറ്റാ,ചാർലിചാപ്ലിൻ, മിസ്റ്റർ ബെൻ, സ്റ്റീഫൻ ഹോക്കിങ്സ്,സുക്കൻബെർഗ്, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, ഡയാന, എൽവിഷ് പ്രെസ്ലി, സ്റ്റീവ്ജോബ്സ് , കോഹിലി, .. തുടങ്ങി അനേകർ ഒരുമിച്ച് ആഘോഷിക്കുന്നു

പിപ്പിലാഥന്‍ said...

ത്രിത്വം ഉണ്ടാക്കിയ ആദ്യകാല സഭാ പിതാവായ Tertullian പുത്രനെയും ആത്മാവിനെയും പിതാവിന് കീഴ്പ്പെടുത്തുന്നത് പോലെയുള്ള തെർത്തുല്യൻ്റെ ചില പഠിപ്പിക്കലുകൾ കാരണം

സഭ വിട്ട് 207-ഓടെ മൊണ്ടാനിസ്റ്റ് വിഭാഗത്തിൽ ചേർന്നു, ഇത് അദ്ദേഹത്തെ സഭയിലെ ഒരു മതഭ്രാന്തനായി അടയാളപ്പെടുത്തി.


മൊണ്ടാനിസ്റ്റുകളുടെ ശക്തമായ വിശ്വാസത്താൽ സ്വാധീനിക്കപ്പെട്ട തെർത്തുല്യൻ , പിൽക്കാലത്തു കാർത്തേജിലെ മൊണ്ടാനിസ്റ്റുകളുടെ നേതാവായി


റോമിലെ ബിഷപ്പ് മൊണ്ടാനിസത്തെ അംഗീകരിക്കാത്തതിനെത്തുടർന്ന് ടെർടുള്ളിയൻ ഓർത്തഡോക്സ് സഭയിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതനായി.

ടെർത്തുല്യൻ്റെ രചനകൾ ശക്തവും വാദപ്രതിവാദപരവുമായിരുന്നു, കൂടാതെ അദ്ദേഹം തൻ്റെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ഉജ്ജ്വല സ്വഭാവത്തിന് പേരുകേട്ടവനുമായിരുന്നു.

പുത്രനെയും ആത്മാവിനെയും പിതാവിന് കീഴ്പ്പെടുത്തുന്നത് പോലെയുള്ള തെർത്തുല്യൻ്റെ ചില പഠിപ്പിക്കലുകൾ സഭ പിന്നീട് നിരസിച്ചു.

പിപ്പിലാഥന്‍ said...

MD, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, ഗിരീഷ് പുത്തഞ്ചേരി .. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും

അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .

എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു

പിപ്പിലാഥന്‍ said...

ഒരു 2kg ഉള്ള ഒരു പക്ഷി ഇടിച്ചാൽ ഉദ്ദേശം ഒരു ഒരു 800 kg ഉള്ള ഒരു wagon r car ഒരു മീറ്റർ മുകളിൽ നിന്ന് വീണാൽ ഉള്ള ശക്തിക്ക് തുല്യം ആയിരിക്കും,
------------
a 2kg ഉള്ള ഒരു പക്ഷിഏതാണ് വിമാനത്താവളങ്ങളിൽ
b മുകളിൽ നിന്ന് വീഴുന്നത് എങ്ങനെ?

c ഈ ആരോപണം പറഞ്ഞ ഒരു വിമാനത്തിന്റെയും എഞ്ചിനിൽ നിന്നോ വേണ്ട ഫ്യൂസാലാജിൽ നിന്നുപോലുമോ ഒരു പക്ഷിയുടെയും അംശങ്ങൾ ഫോറെൻസിക് പരിശോധനയിൽ കിട്ടിയിട്ടുണ്ടോ? എന്തെങ്കിലും രേഖ ഉണ്ടെങ്കിൽ വെക്കാമോ?

d Azerbaijan വിമാനം, മിസൈൽ ( ഭാരം അങ്ങേക്ക് ഊഹിക്കാം) ഏറ്റശേഷം എത്ര കിലോമീറ്ററുകൾ പറന്നു എന്ന് അറിഞ്ഞിരുന്നോ ?

e എന്റെ അഭിപ്രായത്തിനു പ്രതികരിച്ചതിന് അങ്ങേക്ക് നന്ദി പറയുന്നു

പിപ്പിലാഥന്‍ said...

എഫേഷിയൻ 4:4 നിങ്ങളെ വിളിച്ചപ്പോൾ ഏകപ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ

ശരീരം ഒന്നു,
---- ഏതു ശരീരം?
ആത്മാവു ഒന്നു,
------ ആത്മാവ് എത്ര ? ഏതാത്മാവു ?

3:3
4:5 കർത്താവു ഒരുവൻ
--------

കർത്താവ് ആരാണ്

, വിശ്വാസം ഒന്നു,
------------
ഏതു വിശ്വാസം?
.

സ്നാനം ഒന്നു,
-------
ഏതു സ്നാനം?
എല്ലാവർക്കും മീതെയുള്ളവനും
എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
-------------
ദൈവവും പിതാവും ആയവൻ ആരാണ് ?

പിപ്പിലാഥന്‍ said...



A. ആവർത്തനപുസ്തകം4:12
യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
കണ്ടൂ എന്നു ബഹുദൈവവിശ്വാസികൾ
.
B. 4:15 നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.
കണ്ടൂ എന്നു ബഹുദൈവവിശ്വാസികൾ
കണ്ടില്ല എന്നു ആ സംഭവത്തിന്റെ സാക്ഷി


.
C. യഹോവ ഹോരേബിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ല
കണ്ടൂ എന്നു ബഹുദൈവവിശ്വാസികൾ
.
D .യോഹന്നാൻ6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
യേശു നുണ പറഞ്ഞു എന്നു ബഹുദൈവവിശ്വാസികൾ

E .ദൈവം അദൃശ്യൻ എന്നു പൌലൊച്ചനും
.
കൊലൊസ്സ്യർ1:15
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
----------
ദൃശ്യൻ എന്നു ബഹുദൈവവിശ്വാസികൾ
.
F. തിമൊഥെയൊസ് 16:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും
കണ്ടൂ എന്നു ബഹുദൈവവിശ്വാസികൾ


.
G.യേശുവിന്റെ കൂടെ ജീവിച്ച യോഹന്നാന് പറയുന്നു
1 യോഹന്നാൻ 4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.

കണ്ടൂ എന്നു ബഹുദൈവവിശ്വാസികൾ
.
H. 2:33:20 നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
============
യെഹോവയെ കണ്ടൂ എന്നു പറയുന്നവർ ജീവിച്ചിരുന്നത് എന്തുകൊണ്ട് ? യെഹോവാ നുണ പറയുമോ?