Tuesday, March 4, 2025

യേശുവിന്റെ മരണത്തിന്റെ അനിവാര്യത

20 comments:

പിപ്പിലാഥന്‍ said...

റോമർക്ക് എഴുതിയ ലേഖനം
5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.

മത്തായി 20:28 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

മാർക്ക് 10:45 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.

1 തിമൊഥെയൊസ് 2:6
എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.


യോഹന്നാൻ10:15
ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.

യെശയ്യാവു53:10
എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.


കൊലൊസ്സ്യര്
1:22 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.


തീത്തൊസ്2:14
അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.

എബ്രായർ10:10
ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

എബ്രായർ10:20
തന്റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്നു ധൈര്യവും

========
യോഹന്നാൻ
11:50 ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യൻ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഓർക്കുന്നതുമില്ല എന്നു പറഞ്ഞു.

11:51 അവൻ ഇതു സ്വയമായി പറഞ്ഞതല്ല, താൻ ആ സംവത്സരത്തെ മഹാപുരോഹിതൻ ആകയാൽ ജനത്തിന്നു വേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.

മത്തായി20:28
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

യോഹന്നാൻ10:15
ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.

റോമർ3:25
വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു.

ഗലാത്യർ3:13
“മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.

1 പത്രൊസ് 2:24
നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.

1 പത്രൊസ് 3:18
ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

എബ്രായർ9:28
ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്‌ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.

പ്രവൃത്തികൾ13:29
അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽവെച്ചു.

റോമർ :6:2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
6:3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?


റോമർ 6:8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.

6:10 അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു;

കൊരിന്ത്യർ 25:15
ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു
കൊരിന്ത്യർ 25:21

കൊരിന്ത്യർ 25:21
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.

എഫെസ്യർ5:2
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.



കൊലൊസ്സ്യർ2:11
അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.

പിപ്പിലാഥന്‍ said...

3:00 രണ്ടു മിനിറ്റ് മുതൽ കേട്ടാൽ മതി , അതിനു മുൻപു ഉള്ളത് യൂടൂബ്മാരുടെ പതിവ് പോലെ ചളിയടി

പിപ്പിലാഥന്‍ said...

യു ടൂബ് വരുമാനത്തിന് വേണ്ടി ഭാര്യയും ഭരത്തവും തിരക്കാദഎഴുതിയുണ്ടാക്കിയതല്ല എങ്കിൽ സ്ഥാപനത്തിന്റെ പേര് വിടണം , കേട്ട ഞാൻ നിങ്ങളെപ്പോലെ മരവാഴ

പിപ്പിലാഥന്‍ said...

ഈശോയുടെ ഉപദേശം
കണ് കയ്യ് കാല്
തിരികല്ല്

25:41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.

:25:46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

:3:29 പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

3:12 വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും

13:41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു

42 തീച്ചൂളയിൽ ഇട്ടുകളകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

മത്തായി8:12
രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
ഈ തള്ളിക്കളയുന്നവനെ ആണോ കവി ഉദ്ദേശിച്ചത്?

മത്തായി25:41
പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.

ഈ യേശുവിനെ ആണോ കവി ഉദ്ദേശിച്ചത്?

വെളിപ്പാടു19:20
മൃഗത്തെയും അതിന്റെ മുമ്പാകെ താൻ ചെയ്ത അടയാളങ്ങളാൽ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ ജീവനോടെ തള്ളിക്കളഞ്ഞു.

ഇത് ചെയ്യുന്നവനെ ആണോ കവി ഉദ്ദേശിചത് ?

വെളിപ്പാടു14:10
ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും.
ഈ ദൈവത്തെയും കുഞ്ഞാടിനെയും ആണോ കവി ഉദ്ദേശിച്ചത്?


അതോ ഈ വ്യക്തിയേയോ?
വെളിപ്പാടു20:10
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.

വെളിപ്പാടു21:8
എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം

അതോ ഈ വ്യക്തിയോ
5:22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.


പിപ്പിലാഥന്‍ said...

3:1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
---------------
ഈ സ്ത്രീയോട് ചോദിച്ച പാമ്പ് ആരാണ്?

3:2 സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;
----------
സ്ത്രീ സംസാരിക്കുന്ന പാമ്പ് ആരാണ്?

3:4 പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;
------------
സ്ത്രീയോട് സംസാരിക്കുന്ന പാമ്പ് ആരാണ്?


:3:5 അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.
-----------------
ഇത് പറയുന്ന പാമ്പ് ആരാണ്?

3:14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
-----------------
ദൈവം കൽപ്പിച്ച കല്പന കേൾക്കാൻ സാധിക്കുന്ന പാമ്പ് ആരാണ്?

:3:15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.
---------------
ദൈവം കൽപ്പിച്ച കല്പന കേൾക്കാൻ സാധിക്കുന്ന ഈ പാമ്പ് ആരാണ്? സ്ത്രീ ആരാണ്?

12:9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
----------
ദൈവം എറിഞ്ഞ പാമ്പ് ആരാണ്?


പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
ഈ പാമ്പ് ആരാണ് ?

പിപ്പിലാഥന്‍ said...

കാശ്മീരിലെ ഒരു വിഭാഗം പാക്കിസ്ഥാൻറെ പിന്തുണയോടെ ഭാരതത്തിന് എതിരെ നിരന്തരമായി യുദ്ധം ചെയ്യുമ്പോൾ,
ബലൂചിസ്ഥാനിലെ ഒരു വിഭാഗം ഇന്ത്യൻ പിന്തുണയോടെ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യുമ്പോൾ,

ഒരു വിഭാഗം സ്വാതന്ത്ര്യ സമര സേനാനികളും ഒരു വിഭാഗം വിഘടനവാദികളും
ആകുന്നത് എങ്ങനെ എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല ആർക്കെങ്കിലും പറഞ്ഞു തരാമോ?

പിപ്പിലാഥന്‍ said...

ആത്മാക്കൾ

@ ഇതിൽ ഏത് ആത്മാവാണ് , വചനം ഇട്ടു പറയുക


.മാർക്കോസ് :9:20 അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.


1 യോഹന്നാന് 4:6 സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാൽ അറിയാം.

:4:3 യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല

അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ

2:5 ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു.

50:3:3 നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.

:5:5 ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.

:5:4 നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ,

44:11:12 ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.

അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും

8:55 അവളുടെ ആത്മാവു മടങ്ങിവന്നു,

1:47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.

പിപ്പിലാഥന്‍ said...

യേശു ജനിക്കും വരെ പ്രകാശം കണ്ടൂ
യേശു ജനിച്ചപ്പോൾ അന്ധകാരം ഉണ്ടായി
ഭൂമി കുലുങ്ങി എന്നാൽ ആർക്കും നാശം ഉണ്ടായതായി കാണുന്നില്ല
എന്തുകൊണ്ട് ?

കല്ലറകൾ തുറന്നതും , 3 അനന്തര സംഭവങ്ങളും ഭൂമികുലുക്കത്തിൽ സഭാവികം

തിരശീല കീറിയത് അതേപടി കത്തോലിക്കർ അതേപടി നിലനിർത്തുന്നു
തിരശീല നീങ്ങിപ്പോയി എന്നല്ല കീറി എന്നാണ് പറയുന്നത്
പുതു ക്രിസ്ത്യാനികൾ തിരശീല നീങ്ങിപ്പോയി മറഞ്ഞുപോയി എന്ന് പറഞ്ഞു സാത്താനുവേണ്ടി ജനത്തെ പറ്റിക്കുന്നു

=========
ഈശോയുടെ ജനനത്തിൽ സംഭവിച്ചത്
ഹൈ എനർജി ലെവലിൽ ( സ്വർഗീയ ലെവൽ) നിന്നും ലോ എനർജി ലെവലിലേക്ക് വന്നപ്പോൾ
പുറന്തള്ളിയ എനർജി, അന്ന് മനുഷ്യന് ഒരു പ്രയാസവും ഉണ്ടാക്കാത്ത ലൈറ്റ് എനർജി ആയിട്ടായിരുന്നു എന്നതിൽ നിന്നും ദൈവത്തിനു മനുഷ്യനോടുള്ള കരുതൽ വ്യക്തമാകും

(മറിച്ചു അത് ഊർജ്ജത്തിന്റ മാറ്റ് ഏതെങ്കിലും ഭാവത്തിൽ, Chemical energy,Mechanical energy,Kinetic energy, Thermal energy, Nuclear energy, Gravitational energy, Sound, Magnetic energy, Electromagnetic radiation, Heat etc ....എനർജികൾ ആയിരുന്നെങ്കിൽ മനുഷ്യകുലം മുടിഞ്ഞു പോയേനെ )
=======
ഈശോ മരിച്ചപ്പോൾ സംഭവിച്ചതു നേരെ തിരിച്ചുമാണ് , ലോ എനർജി ലെവൽ ആയ ലോകത്തുനിന്നും പ്രധാനമായും പ്രകാശം ഉൾപ്പടെ ഉള്ള എനർജികൽ സ്വീകരിച്ചു ഹായ് എനർജി ലെവലിൽ എത്തി , അതുകൊണ്ടാണ് കുറെ സമയത്തേക്ക് അന്ധകാരം ഉണ്ടായത് . മനുഷ്യകുലത്തിനു ഒരു കുഴപ്പവും ഇല്ലാത്ത ഒരു പ്രതിഭാസത്തിലൂടെ

+1 469 348 5679 whatsApp

പിപ്പിലാഥന്‍ said...

യേശു ജനിക്കും വരെ പ്രകാശം കണ്ടൂ.

യേശു മരിച്ചപ്പോൾ അന്ധകാരം ഉണ്ടായി, ഭൂമി കുലുങ്ങി എന്നാൽ ആർക്കും നാശം ഉണ്ടായതായി കാണുന്നില്ല എന്തുകൊണ്ട് ?

കല്ലറകൾ തുറന്നതും , 3 അനന്തര സംഭവങ്ങളും ഭൂമികുലുക്കത്തിൽ സഭാവികം .

തിരശീല കീറിയത് അതേപടി കത്തോലിക്കർ നിലനിർത്തുന്നു.

തിരശീല നീങ്ങിപ്പോയി എന്നല്ല കീറി എന്നാണ് പറയുന്നത് .
പുതു ക്രിസ്ത്യാനികൾ തിരശീല നീങ്ങിപ്പോയി മറഞ്ഞുപോയി എന്ന് പറഞ്ഞു സാത്താനുവേണ്ടി ജനത്തെ പറ്റിക്കുന്നു
=========

ഈശോയുടെ ജനനത്തിൽ സംഭവിച്ചത് ഹൈ എനർജി ലെവലിൽ ( സ്വർഗീയ ലെവൽ) നിന്നും ലോ എനർജി ലെവലിലേക്ക് വന്നപ്പോൾ പുറന്തള്ളിയ എനർജി, അന്ന് മനുഷ്യന് ഒരു പ്രയാസവും ഉണ്ടാക്കാത്ത ലൈറ്റ് എനർജി ആയിട്ടായിരുന്നു എന്നതിൽ നിന്നും ദൈവത്തിനു മനുഷ്യനോടുള്ള കരുതൽ വ്യക്തമാകും (മറിച്ചു അത് ഊർജ്ജത്തിന്റ മാറ്റ് ഏതെങ്കിലും ഭാവത്തിൽ, Chemical energy,Mechanical energy,Kinetic energy, Thermal energy, Nuclear energy, Gravitational energy, Sound, Magnetic energy, Electromagnetic radiation, Heat etc ....എനർജികൾ ആയിരുന്നെങ്കിൽ മനുഷ്യകുലം മുടിഞ്ഞു പോയേനെ )

=======

ഈശോ മരിച്ചപ്പോൾ സംഭവിച്ചതു നേരെ തിരിച്ചുമാണ് , ലോ എനർജി ലെവൽ ആയ ലോകത്തുനിന്നും പ്രധാനമായും പ്രകാശം ഉൾപ്പടെ ഉള്ള എനർജികൽ സ്വീകരിച്ചു ഹൈ എനർജി ലെവലിൽ എത്തി , അതുകൊണ്ടാണ് കുറെ സമയത്തേക്ക് അന്ധകാരം ഉണ്ടായത് . മനുഷ്യകുലത്തിനു ഒരു കുഴപ്പവും ഇല്ലാത്ത ഒരു പ്രതിഭാസത്തിലൂടെ +1 469 348 5679 whatsApp

പിപ്പിലാഥന്‍ said...

ത്രീത്വം
.
ശമൂവേൽ - ഒന്നാം പുസ്തകം.
9:4 അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻ ദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടു കിട്ടിയില്ല.

രാജാക്കന്മാർ: രണ്ടാം പുസ്തകം.
4:42 അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.

പിപ്പിലാഥന്‍ said...

യേശു ക്രിസ്തുവിന്റെ രൂപാന്തരീകാണത്തെ കുറിച്ച് ഇതേപോലെ അബദ്ധജഡിലങ്ങളായ അനേകം വ്യാഖ്യാനങ്ങൾ ഉണ്ട് എന്നത് ശെരിതന്നെ .

എന്നാൽ അത് മനസിലാക്കണം എങ്കിൽ , രൂപാന്തരീകരണത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗത്തിന്റെ തൊട്ടു മുൻപുള്ള ഭാഗം ഒന്ന് വായിച്ചാൽ മതി

സ്വർഗ്ഗരാജ്യം കാണുന്നത് വരെ മരിക്കാത്ത ചിലർ നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നാണു , ആ ചിലരെ
( യാക്കോബ് യോഹന്നാൻ പത്രോസ്) ഹൈ ഡയമെൻഷൻ ആയ സ്വർഗ്ഗരാജ്യത്തിന്റെ ഒരു പതിപ്പ് കാണിക്കുന്നു .
മരിച്ചവരുടെ പുനരുദ്ധാനത്തിൽ , മരിക്കാത്തവരുടെ രൂപാന്തരീകരണത്തിൽ എന്തായിരിക്കും സംഭവിക്കുക എന്നതിന്റെ ഒരു ചെറിയ ദർശനം .

പിപ്പിലാഥന്‍ said...

ന്യായവിധി
.

മത്തായി 19:28 യേശു അവരോടു പറഞ്ഞതു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു

.
കൊരിന്ത്യർ 16:2
വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ?

.

വെളിപ്പാടു2:26
ജയിക്കയും ഞാൻ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും.

4:4 സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം;

.വെളിപ്പാടു20:4
ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു.





യോഹന്നാൻ5:24
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.

മർക്കൊസ്16:16
വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

യോഹന്നാൻ3:36
പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള.

5:27 അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.

യോഹന്നാൻ5:22
എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു.

യോഹന്നാൻ5:45
ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
46 നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.
47 എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും?

തെസ്സലൊനീക്യർ 21:7
ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ
.
തിമൊഥെയൊസ് 22:12
നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.
.

പിപ്പിലാഥന്‍ said...

എന്റെ ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ വേണ്ട

ചോദ്യം ഇതായിരുന്നു

യേശുവിനെ ആരാധിച്ച ഒരു വാക്യം സത്യവേദപുസ്തകത്തിൽനിന്നും ഇടുക
ആരാധനയും നമസ്കാരവും തമ്മിലുള്ള വ്യത്യാസം എന്താണ് ?

പിപ്പിലാഥന്‍ said...

യാക്കോബായ സഭ കേസ് കളിച്ചു കയ്യയിന്നു പോയ പള്ളികൾ തിരിച്ചു പിടിക്കാൻ ,
ബൈബിളിനെയും യാഹ് വേ യെയും,
ബലികളെയും , അപ്പൊസ്തലന്മാരെയും ,
മോശ ഉൾപ്പടെ എല്ലാ പ്രവാചകന്മാരെയും ,
അങ്ങനെ വിശ്വാസത്തെയും
10 കല്പ്പനകളും തള്ളി,
പുതിയ ദൈവത്തെയും , പുതിയ വിശ്വാസത്തെയും , പുതിയ ബൈബിളും
ഉണ്ടാക്കി നോക്കിക്കൊണ്ടുള്ള യാക്കോബായ സഭയുടെ അവസാന ശ്രമത്തിൽ , മേൽപ്പറഞ്ഞതൊന്നുംതള്ളിക്കളയാതെ ഞാൻ അവർക്കൊപ്പം നിലകൊള്ളുന്നു
കട്ടക്ക് യാക്കോബായക്കാർക്കൊപ്പം
😂അവർക്കൊപ്പം മാത്രം 🤣

പിപ്പിലാഥന്‍ said...

സുവിശേഷം അറിയിക്കേണ്ടവർ

മത്തായി 28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

മർക്കൊസ്13:10
എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.

ലൂക്കോസ്24:47
അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽതുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

പിപ്പിലാഥന്‍ said...

ആദാമിൽ തുടങ്ങി 2016 വരെ ഉള്ള യഹൂദ മതവും , ഇസ്ലാം മതവും , ക്രിസ്ത്യൻ മതവും , യേശുക്രിസ്തുവും അപ്പൊസ്തലന്മാരും , പഴയനിയമവും മോശ ഉൾപ്പടെയുള്ള പഴയ നിയമ പ്രവാചകരെയും 10 കല്പനകളും ഏറെക്കുറെ പൂർണ്ണമായും അംഗീകരിക്കുന്നു
എന്നാൽ അതിനു ശേഷം ഉണ്ടായ മതം ഇതെല്ലാം തള്ളിക്കളയുന്നു എന്നതില് നിന്നും, ബുദ്ധിയുള്ളവൻ ഗ്രഹിക്കട്ടെ 😂🤣😅😆😁😄😃😀😜🤪😝🤑🤩😛

പിപ്പിലാഥന്‍ said...

206 തന്റെ നിഗൂഢ നാമമായ YHWH വെളിപ്പെടുത്തുന്നതിലൂടെ, ദൈവം ആരാണെന്നും താൻ ഏത് പേരിൽ വിളിക്കപ്പെടണമെന്നും പറയുന്നു. ദൈവം ഒരു രഹസ്യമായിരിക്കുന്നതുപോലെ ഈ ദിവ്യനാമവും നിഗൂഢമാണ്. ഇത് ഒരേസമയം വെളിപ്പെടുത്തപ്പെട്ട ഒരു നാമമാണ്, ഒരു നാമം നിരസിക്കുന്നത് പോലെയാണ്, അതിനാൽ അത് ദൈവത്തെ അവൻ ആരാണെന്ന് നന്നായി പ്രകടിപ്പിക്കുന്നു - നമുക്ക് മനസ്സിലാക്കാനോ പറയാനോ കഴിയുന്ന എല്ലാറ്റിനുമുപരിയായി: അവൻ "മറഞ്ഞിരിക്കുന്ന ദൈവം" ആണ്, അവന്റെ നാമം പറഞ്ഞറിയിക്കാനാവാത്തതാണ്, കൂടാതെ മനുഷ്യരുമായി തന്നെത്തന്നെ അടുപ്പിക്കുന്ന ദൈവവുമാണ്.
---
207 തന്റെ നാമം വെളിപ്പെടുത്തുന്നതിലൂടെ ദൈവം അതേ സമയം തന്നെ തന്റെ വിശ്വസ്തതയെ വെളിപ്പെടുത്തുന്നു, അത് നിത്യത മുതൽ നിത്യത വരെ, ഭൂതകാലത്തിനും ("ഞാൻ നിങ്ങളുടെ പിതാവിന്റെ ദൈവം ആകുന്നു"), ഭാവിക്കും ("ഞാൻ നിങ്ങളോടൊപ്പമുണ്ടാകും") സാധുതയുള്ളതാണ്. 12 "YHWH " എന്ന തന്റെ നാമം വെളിപ്പെടുത്തുന്ന ദൈവം, തന്റെ ജനത്തെ രക്ഷിക്കുന്നതിനായി എപ്പോഴും അവിടെയുള്ള ദൈവമായി തന്നെത്തന്നെ വെളിപ്പെടുത്തുന്നു.

===
209
ദൈവത്തിന്റെ വിശുദ്ധിയോടുള്ള ആദരവ് കാരണം, ഇസ്രായേൽ ജനത അവന്റെ നാമം ഉച്ചരിക്കുന്നില്ല. വിശുദ്ധ തിരുവെഴുത്തുകളുടെ വായനയിൽ, വെളിപ്പെടുത്തിയ നാമം (YHWH) (ഹീബ്രു അഡോണായിയിൽ, ഗ്രീക്ക് കൈറിയോസ്) എന്ന ദിവ്യ നാമത്താൽ മാറ്റിസ്ഥാപിക്കപ്പെടുന്നു. ഈ തലക്കെട്ടിനു കീഴിലാണ് യേശുവിന്റെ ദിവ്യത്വം വാഴ്ത്തപ്പെടുന്നത്: "യേശു കർത്താവാണ്."

=====
210 യിസ്രായേലിന്റെ പാപത്തിനുശേഷം, സ്വർണ്ണ കാളക്കുട്ടിയെ ആരാധിക്കാൻ ആളുകൾ ദൈവത്തിൽ നിന്ന് അകന്നുപോയപ്പോൾ, ദൈവം മോശയുടെ മധ്യസ്ഥ പ്രാർത്ഥന കേൾക്കുകയും അവിശ്വസ്തരായ ഒരു ജനതയുടെ നടുവിൽ നടക്കാൻ സമ്മതിക്കുകയും അങ്ങനെ തന്റെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. 18 മോശ തന്റെ മഹത്വം കാണാൻ ആവശ്യപ്പെടുമ്പോൾ, ദൈവം പ്രതികരിക്കുന്നു, "ഞാൻ എന്റെ എല്ലാ നന്മയും നിങ്ങളുടെ മുമ്പാകെ കടത്തിവിടും, എന്റെ നാമം 'യഹോവ' [യഹോവ]" എന്ന് നിങ്ങളുടെ മുമ്പാകെ പ്രഖ്യാപിക്കും. 19 അപ്പോൾ യഹോവ മോശയുടെ മുമ്പാകെ കടന്നുപോയി, "യഹോവ, യഹോവ, കരുണയും കൃപയും ഉള്ള ദൈവം, കോപത്തിന് താമസമുള്ളവൻ, സ്ഥിരമായ സ്നേഹത്തിലും വിശ്വസ്തതയിലും സമൃദ്ധിയുള്ളവൻ" എന്ന് പ്രഖ്യാപിക്കുന്നു; തുടർന്ന് മോശെ യഹോവ ക്ഷമിക്കുന്ന ദൈവമാണെന്ന് ഏറ്റുപറയുന്നു.

======
2666 എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഒരേയൊരു നാമം ദൈവപുത്രന് തന്റെ അവതാരത്തിൽ ലഭിച്ചതാണ്: യേശു. ദൈവനാമം മനുഷ്യ അധരങ്ങളാൽ ഉച്ചരിക്കപ്പെടണമെന്നില്ല, മറിച്ച് നമ്മുടെ മനുഷ്യത്വം സ്വീകരിച്ചുകൊണ്ടാണ്. ദൈവവചനം അത് നമുക്ക് കൈമാറുന്നു, നമുക്ക് അത് വിളിക്കാം: "യേശു," "യഹോവ രക്ഷിക്കുന്നു."16 "യേശു" എന്ന നാമത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു: ദൈവവും മനുഷ്യനും, സൃഷ്ടിയുടെയും രക്ഷയുടെയും മുഴുവൻ സമ്പദ്‌വ്യവസ്ഥയും. "യേശു" എന്ന് പ്രാർത്ഥിക്കുന്നത് അവനെ വിളിക്കുകയും നമ്മിൽ അവനെ വിളിക്കുകയും ചെയ്യുക എന്നതാണ്. അത് സൂചിപ്പിക്കുന്ന സാന്നിധ്യം ഉൾക്കൊള്ളുന്ന ഒരേയൊരു നാമം അവന്റെ നാമമാണ്. യേശു ഉയിർത്തെഴുന്നേറ്റവനാണ്, യേശുവിന്റെ നാമം വിളിക്കുന്ന ഏതൊരാളും തന്നെത്തന്നെ സ്നേഹിച്ചവനും തനിക്കുവേണ്ടി സ്വയം സമർപ്പിച്ചവനുമായ ദൈവപുത്രനെ സ്വാഗതം ചെയ്യുന്നു.

പിപ്പിലാഥന്‍ said...

ആരാണ് ലൂസിഫർ ?
സാത്താനും പഴയ പാമ്പും ആയ പിശാചു ആയി മാറിയ വെട്ട് ഏറ്റു വീണ ദൂദാന്റെ പേര് ലൂസിഫർ എന്നല്ല ഹെല്ലെൽ എന്നാണ്
ബൈബിൾ എഴുതിയിട്ടുള്ള എബ്രായ ആരാമായ , സിറിയൻ , ഗ്രീക് ഭാഷകളിൽ ഒന്നും ഈ പദം ഇല്ല
ബൈബിൾ ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തപ്പോൾ അബദ്ധത്തിൽ ഉപയോഗിച്ച ഒരു പദം മാത്രംആണ് ലൂസിഫർ , പിന്നീട് ചില ആംഗലേയ പരിഭാഷകളിലും അത് കടന്നു കൂടി
ലൂസിഫർ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം പ്രകാശം പരത്തുന്നവൻ എന്നു മാത്രംആണ്
ലാറ്റിൻ ബൈബിളിൽ കർത്താവായ യേശുവിനും സാത്താനും ലൂസിഫർ എന്നു ഉപയോഗിച്ച് കുളം ആക്കിയിട്ടുണ്ട്
അറിഞ്ഞോ അറിയാതെയോ മനുഷ്യൻ വരുത്തിയ ഒരു പിശക് മാത്രംആണ്
അല്ലാതെ ആ പേരിൽ ബൈബിളിൽ ഒരു വ്യക്തി ഇല്ല

പിപ്പിലാഥന്‍ said...

ഈശോ വെള്ളിയാഴ്ച മരിച്ചു എന്നു തെറ്റിദ്ധരിക്കുന്ന ആർക്കും ഈശോ ഈശോയെക്കുറിച്ച് പറഞ്ഞ പ്രവചനം പൂർത്തിയായതായി തെളിയിക്കാം .

വ്യക്തമായി വചനങ്ങൾ ഉദ്ധരിച്ച് തെളിയിക്കുന്ന ആദ്യവ്യക്തിക്ക് 10000 രൂപാ ഇനാം


മരിച്ചത് വെള്ളിയാഴ്ച ആണെങ്കിൽ
ശനിയാഴ്ച സൂര്യാസ്തമായശേഷം എപ്പോഴോ ഈശോ ഉയർപ്പിക്കപ്പെട്ടു



ലൂക്കോസ് 23:54 അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
വെള്ളിയാഴ്ച ഒരു രാത്രി
ശനിയാഴ്ച ഒരു പകൽ
ഒരു രാത്രിയും ഒരു പകലും , പിന്നീട് ചിലപ്പോൾ ഏതാനും മണിക്കൂറുകൾ കൂടി മാത്രം


മത്തായി12:40
യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
-------------
വെള്ളിയാഴ്ച മരിപ്പിച്ചവർ , ഈ കണക്ക് ഒന്നു ശെരിയാക്ക് 😜

പിപ്പിലാഥന്‍ said...

എന്റെ കർത്താവായ ഈശോയെ ഉയർപ്പിച്ച,
എന്റെ ദൈവത്തിനു നന്ദി


Acts :5:30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;

പ്രവൃത്തികൾ2:32
ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.

പ്രവൃത്തികൾ4:10
ദൈവം മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ

പ്രവൃത്തികൾ2:24
ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവെക്കുന്നതു അസാദ്ധ്യമായിരുന്നു.

പ്രവൃത്തികൾ 3:15
അവനെ ദൈവം മരിച്ചവരിൽനിന്നു, എഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു.

പ്രവൃത്തികൾ 2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

റോമാ 4:24 നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന
10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.


പ്രവൃത്തികൾ 10:40 ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു,
13:30 ദൈവമോ അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു;

പ്രവൃത്തികൾ 13:32 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ
പ്രവൃത്തികൾ 1 3:37 ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,



പ്രവൃത്തികൾ 4:14 കർത്താവായ യേശുവിനെ ഉയിർപ്പിച്ചവൻ ഞങ്ങളെയും യേശുവോടു കൂടെ ഉയിർപ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയിൽ നിറുത്തും:

കൊലൊസ്സ്യർ 2:12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ



1 കൊരിന്ത് 15:15 മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.

എബ്രായർ 11:35 സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി;