Saturday, July 27, 2013

ആല്‍ഫായും ഒമേഗയും

Paul Manoj Augustine,താങ്കള്‍ പറഞ്ഞ രണ്ടു സ്ഥലത്തും വ്യത്യസതങ്ങള്‍ ആയ പദങ്ങള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂലഭാഷയില്‍ തികച്ചും വ്യത്യസ്തമായതും.നമ്മള്‍ ഇതു രണ്ടും, ഒന്നാണ് എന്ന് പഠിപ്പിച്ചത് ദൈവത്തിന്‍റെ കുറ്റമല്ല.
 ആല്‍ഫായും ഒമേഗയും പിതാവിന് മാത്രമേ ചേരുകയോള്ളൂ. ആദ്യം അവസാനം ,ആദ്യന്‍ അന്ത്യന്‍ എന്നിവ രണ്ടുപേര്‍ക്കും ചേരും. ആദ്യ ജാതന്‍ എന്നൊക്കെ ഒന്ന് മനസ്സില്‍ കണ്ടു വായിക്കുക.ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല(യേശു ഒഴികെ). കണ്ടവന്‍ പിന്നെ ജീവിച്ചിരിക്കില്ല.അതും ഒന്ന് ചിന്തിക്കുക.
REV.1:17
New Living Translation (©2007)
When I saw him, I fell at his feet as if I were dead. But he laid his right hand on me and said, "Don't be afraid! I am the First and the Last.
English Standard Version (©2001)
When I saw him, I fell at his feet as though dead. But he laid his right hand on me, saying, “Fear not, I am the first and the last,
New American Standard Bible (©1995)
When I saw Him, I fell at His feet like a dead man. And He placed His right hand on me, saying, "Do not be afraid; I am the first and the last,
King James Bible (Cambridge Ed.)
And when I saw him, I fell at his feet as dead. And he laid his right hand upon me, saying unto me, Fear not; I am the first and the last:
Holman Christian Standard Bible (©2009)
When I saw Him, I fell at His feet like a dead man. He laid His right hand on me and said, "Don't be afraid! I am the First and the Last,
International Standard Version (©2012)
When I saw him, I fell down at his feet like a dead man. But he placed his right hand on me and said, "Stop being afraid! I am the first and the last,
NET Bible (©2006)
When I saw him I fell down at his feet as though I were dead, but he placed his right hand on me and said: "Do not be afraid! I am the first and the last,
Aramaic Bible in Plain English (©2010)
And when I saw him, I fell at his feet like a dead man, and he laid his right hand upon me saying, “Do not be afraid, for I am The First and The Last;
GOD'S WORD® Translation (©1995)
When I saw him, I fell down at his feet like a dead man. Then he laid his right hand on me and said, "Don't be afraid! I am the first and the last,
King James 2000 Bible (©2003)
And when I saw him, I fell at his feet as dead. And he laid his right hand upon me, saying unto me, Fear not; I am the first and the last:
American King James Version
And when I saw him, I fell at his feet as dead. And he laid his right hand on me, saying to me, Fear not; I am the first and the last:
American Standard Version
And when I saw him, I fell at his feet as one dead. And he laid his right hand upon me, saying, Fear not; I am the first and the last,
Douay-Rheims Bible
And when I had seen him, I fell at his feet as dead. And he laid his right hand upon me, saying: Fear not. I am the First and the Last,
Darby Bible Translation
And when I saw him I fell at his feet as dead; and he laid his right hand upon me, saying, Fear not; I am the first and the last,
English Revised Version
And when I saw him, I fell at his feet as one dead. And he laid his right hand upon me, saying, Fear not; I am the first and the last,
Webster's Bible Translation
And when I saw him, I fell at his feet as dead. And he laid his right hand upon me, saying to me, Fear not; I am the first and the last:
Weymouth New Testament
When I saw Him, I fell at His feet as if I were dead. But He laid His right hand upon me and said, "Do not be afraid: I am the First and the Last, and the ever-living One.
World English Bible
When I saw him, I fell at his feet like a dead man. He laid his right hand on me, saying, "Don't be afraid. I am the first and the last,
Young's Literal Translation
 And when I saw him, I did fall at his feet as dead, and he placed his right hand upon me, saying to me, 'Be not afraid; I am the First and the Last,
__________________
REV. 1:8
New International Version (©2011)
"I am the Alpha and the Omega," says the Lord God, "who is, and who was, and who is to come, the Almighty."
New Living Translation (©2007)
"I am the Alpha and the Omega--the beginning and the end," says the Lord God. "I am the one who is, who always was, and who is still to come--the Almighty One."
English Standard Version (©2001)
“I am the Alpha and the Omega,” says the Lord God, “who is and who was and who is to come, the Almighty.”
New American Standard Bible (©1995)
"I am the Alpha and the Omega," says the Lord God, "who is and who was and who is to come, the Almighty."
King James Bible (Cambridge Ed.)
I am Alpha and Omega, the beginning and the ending, saith the Lord, which is, and which was, and which is to come, the Almighty.
Holman Christian Standard Bible (©2009)
I am the Alpha and the Omega," says the Lord God, "the One who is, who was, and who is coming, the Almighty."
International Standard Version (©2012)
"I am the Alpha and the Omega," declares the Lord God, "the one who is, who was, and who is coming, the Almighty."
NET Bible (©2006)
"I am the Alpha and the Omega," says the Lord God--the one who is, and who was, and who is still to come--the All-Powerful!
Aramaic Bible in Plain English (©2010)
I am The Alap and The Tau, says THE LORD JEHOVAH God, he who is and has been and is coming, The Almighty.
GOD'S WORD® Translation (©1995)
"I am the A and the Z," says the Lord God, the one who is, the one who was, and the one who is coming, the Almighty.
King James 2000 Bible (©2003)
I am Alpha and Omega, the beginning and the ending, says the Lord, who is, and who was, and who is to come, the Almighty.
American King James Version
I am Alpha and Omega, the beginning and the ending, said the Lord, which is, and which was, and which is to come, the Almighty.
American Standard Version
I am the Alpha and the Omega, saith the Lord God, who is and who was and who is to come, the Almighty.
Douay-Rheims Bible
I am Alpha and Omega, the beginning and the end, saith the Lord God, who is, and who was, and who is to come, the Almighty.
Darby Bible Translation
I am the Alpha and the Omega, saith the Lord God, he who is, and who was, and who is to come, the Almighty.
English Revised Version
I am the Alpha and the Omega, saith the Lord God, which is and which was and which is to come, the Almighty.
Webster's Bible Translation
I am Alpha and Omega, the beginning and the ending, saith the Lord, who is, and who was, and who is to come, the Almighty.
Weymouth New Testament
"I am the Alpha and the Omega," says the Lord God, "He who is and was and evermore will be--the Ruler of all."
World English Bible
"I am the Alpha and the Omega," says the Lord God, "who is and who was and who is to come, the Almighty."
Young's Literal Translation
 'I am the Alpha and the Omega, beginning and end, saith the Lord, who is, and who was, and who is coming -- the Almighty.

14 comments:

പിപ്പിലാഥന്‍ said...

Paul Manoj Augustine ,

Alpha and Omega: To whom does this title properly belong?

സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.


28
എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.

(1) At Revelation 1:8, its owner is said to be God, the Almighty. In verse 11 according to KJ, that title is applied to one whose description thereafter shows him to be Jesus Christ. But scholars recognize the reference to Alpha and Omega in verse 11 to be spurious, and so it does not appear in RS, NE, JB, NAB, Dy.

(2) Many translations of Revelation into Hebrew recognize that the one described in verse 8 is Jehovah, and so they restore the personal name of God there. See NW, 1984 Reference edition.

(3) Revelation 21:6, 7 indicates that Christians who are spiritual conquerors are to be ‘sons’ of the one known as the Alpha and the Omega. That is never said of the relationship of spirit-anointed Christians to Jesus Christ. Jesus spoke of them as his ‘brothers.’ (Heb. 2:11; Matt. 12:50; 25:40) But those ‘brothers’ of Jesus are referred to as “sons of God.” (Gal. 3:26; 4:6)

(4) At Revelation 22:12, TEV inserts the name Jesus, so the reference to Alpha and Omega in verse 13 is made to appear to apply to him. But the name Jesus does not appear there in Greek, and other translations do not include it.

(5) At Revelation 22:13, the Alpha and Omega is also said to be “the first and the last,” which expression is applied to Jesus at Revelation 1:17, 18. Similarly, the expression “apostle” is applied both to Jesus Christ and to certain ones of his followers. But that does not prove that they are the same person or are of equal rank, does it? (Heb. 3:1)

So the evidence points to the conclusion that the title “Alpha and Omega” applies to Almighty God, the Father, not to the Son.

I hope this clarifies matters regarding our scriptural stand on this teaching. In the link below, under "Alpha and Omega" is further scriptural information.

എന്നത് യെഹോവയുടെ പേരാണെന്ന് മനസിലാക്കിയാല്‍ കാര്യം പിടികിട്ടും. എന്നാല്‍ എല്ലാ ഞാനും അല്ലതാനും.
തര്‍ജിമാപിഷകാനത്.

Ihad rice for lunch, I boughta sack of rice.
ഭാഷ അറിയാവുന്നവര്‍ തര്‍ജിമ ചെയ്‌താല്‍ രണ്ടു വാക്കിലും രണ്ടു പദങ്ങളെ ഉപയോഗിക്കൂ.

I MOVED FROM THE OUTSKIRTS OF CHARLETT(NC) TO SUBURB OF CHARLETT.

എന്നുള്ളത് തര്‍ജിമ ചെയ്‌താല്‍ , ഭാഷയരിയുന്നവര്‍ OUTSKIRTS നു പ്രാന്തപ്രദേശം എന്നെ തര്‍ജിമ ചെയ്യൂ. അല്ലാതെ ഷാര്‍ലെറ്റിന്‍റെ പുറംപാവാട എന്ന് ആരും ചെയ്യുമോ? അങ്ങളെ ചെയ്താലും ശേരിയെന്നു പറയാനും വിശ്വസിക്കാനും ആള്‍ക്കാര്‍ കാണും.

നമ്മള്‍ എല്ലാവരും പിതാവില്‍ ഒന്നാകും പുത്രനും.

പിപ്പിലാഥന്‍ said...


Jesus said unto them, Verily, verily, I say unto you, Before Abraham was, I am..............////
__________
തികച്ചും സത്യമല്ലേ? അബ്രാഹത്തിന് മുന്‍പ് ഉണ്ടായിരുന്നു എന്നതിനേക്കാള്‍, ഭൂമിയും പാറുദീസയും ഉണ്ടാകുന്നതിനു മുന്‍പേ ദൂദന്മാര്‍
ഉണ്ടായിരുന്നു. അവക്കും മുന്‍പേ പുത്രനായ യേശു ഉണ്ടായിരുന്നു,

പിപ്പിലാഥന്‍ said...

Paul Manoj Augustine The Jews clearly understood what he said.John 10:33
______________________
ഇവിടെയും യേശു പറഞ്ഞിരിക്കുന്നതിനേക്കാള്‍ യേശുവിന്‍റെ എതിരാളികള്‍ പറയുന്നതിന് (മനസിലാക്കിയതിനു)നമ്മള്‍ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ്, സത്യം മനസിലാകാത്തത്.

യെഹൂധന്‍മാര്‍ക്ക് മനസിലായതാണ് താങ്കള്‍ക്കും മനസിലാകുന്നത്(യേശു പിതാവ് എന്ന് പറഞ്ഞു എന്ന്).

എന്നാല്‍ യേശു അതിനു നല്‍കുന്ന വിശദീകരണം നമ്മള്‍ സൌകര്യപൂര്‍വ്വം കണ്ടില്ല എന്ന് വെക്കുന്നു.[{36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?}]. ഇവിടെയും യേശു പുത്രന്‍ ആണെന്ന് അസന്നിഗ്തമായി പറയുന്നിടത്ത്- പിതാവ് അയച്ചു എന്ന് വ്യക്തമായി പറയുമ്പോള്‍, കുറ്റം ആരോപിക്കാന്‍ യേശുവിന്‍റെ വാക്കുകള്‍ ശത്രുക്കള്‍ വളചോടിച്ചപോലെ നമ്മളും ചെയ്യമോ?


ഇനി യോഹ 10:29 മുതല്‍ ശ്രദ്ധിച്ച് വായിക്കാം. പ്രത്യേകിച്ച് 36-അം വാക്യം.

John 10:29-36 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.

29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല

30 ഞാനും പിതാവും ഒന്നാകുന്നു.”

31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.

32 യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.

33 യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.

34 യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?

35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-

36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?

പിപ്പിലാഥന്‍ said...

പൊതുവേ ഞായറാഴ്ച വിശുദ്ധ സഭായോഗം കൂടാന്‍ വേണ്ടി ആണ് ഞാന്‍ ആഗ്രഹിക്കുന്നത് അതുകൊണ്ട് ഈ വിവാഹങ്ങളില്‍ ഒന്നും ഞങ്ങള്‍ പങ്കെടുത്തില്ല .
________________

That's your choice. You can't blame anybody on that.

പിപ്പിലാഥന്‍ said...

Gal. 1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

----------------



ആവർത്തനം - 4:2

ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
___________

റോമർ - 16:17

സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.
______________
വെളിപ്പാടു - 22:18

ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
_____________
കൊരിന്ത്യർ 2 - 11:13

ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല;
_____________________

ഗലാത്യർ - 1:9

ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.
________________

പിപ്പിലാഥന്‍ said...

Gal. 1:8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

----------------



ആവർത്തനം - 4:2

ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
___________

റോമർ - 16:17

സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.
______________
വെളിപ്പാടു - 22:18

ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
_____________
കൊരിന്ത്യർ 2 - 11:13

ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല;
_____________________

ഗലാത്യർ - 1:9

ഞങ്ങൾ മുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ

പിപ്പിലാഥന്‍ said...

ആവർത്തനം - 27:15

ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം.
____________________

പിപ്പിലാഥന്‍ said...

ഒന്നാണ് എന്ന് പറഞ്ഞതിനെപ്പറ്റി ഓര്‍ത്ത്‌,വെറുതെ സമയം കളയണ്ട. അവര്‍ രണ്ട് വ്യക്തികള്‍ തന്നെയാണ്.

ഒന്നിന്‍റെ കാര്യം, യേശു ഇതിനേക്കാള്‍ കടത്തി പറഞ്ഞിരിക്കുന്ന ഒരു ഭാഗം ഉണ്ട് വചനത്തില്‍.
വിവാഹശേഷം സ്ത്രീയും പുരുഷനും ഒരു ശരീരം ആണ് രണ്ടു ശരീരം അല്ല എന്ന് യേശു പറഞ്ഞത് എങ്ങനാണ് ശരിയാകുന്നത്?നിങ്ങള്‍ പറയുന്നപോലെ അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍.

മനസിന്‍റെ ഐക്യം, പരസ്പര സ്നേഹം,ബഹുമാനം മാത്രമേ അവിടെ പ്രതിപാതിക്കുന്നു എന്ന് നമ്മുക്ക് അറിവുണ്ടല്ലോ?
_____________
വിവാഹശേഷം ഭാര്യയും ഭര്‍ത്താവും ഒരാള്‍ ആല്ലെന്നും,ഒരു ശരീരം അല്ലെന്നും നമ്മുക്ക് അറിയാം. അലങ്കാരീക ഭാഷയെ വികലമാക്കി ദൈവനിന്ദ പറയാതിരിക്കാം.അതുപോലാണ് യേശു ഒന്നാണ് എന്ന് പറഞ്ഞത്.

പിപ്പിലാഥന്‍ said...

രതി തന്നെ പാപം എന്നാ നിലപാടാണ് എനിക്ക്. ഇത്ര വിഷിഷ്ട്ടം,സ്രേഷ്ട്ടം,ആത്മീയം ഒക്കെയെങ്കില്‍ പരുധീസയില്‍ അധവും ഹവ്വയും എന്തുകൊണ്ട് ഇതിനു തുനിഞ്ഞില്ല? യേശു,പൌലോസ് എന്നിവര്‍ എന്തുകൊണ്ട് ഈ "ആത്മീയപ്രവര്‍ത്തികള്‍" ചെയ്തില്ല?

സ്വര്‍ഗരാജ്യത്ത് രതിയില്ല എന്ന് യേശു എന്തുകൊണ്ട് പറഞ്ഞു? ആത്മനിയന്ത്രണം ഇല്ലാത്തവര്‍ക്ക് ഒരു ആനുകൂല്യമായി ആണ് പൌലോസ് പോലും(രതിയെ )വിവാഹത്തെ കാണുന്നത്.

എല്ലാവരും വിവാഹം കഴിക്കാതെ പൌലോസിനെപ്പോലെ ആയെങ്കില്‍ എന്നായിരുന്നു പൌലോസിന്റെ ആഗ്രഹം.

പിപ്പിലാഥന്‍ said...

Thomas Mathew അതെ അതുതന്നെ ആണ് എന്റെ മെയിന്‍ ആയ ചോദ്യം ..\\ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ?
___________________


സണ്ണി മാപ്പിള Thomas Samuel ,Thomas Mathew,ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,അല്ലെങ്കില്‍ ജന്മപാപം ഇല്ലാതെ ജനിച്ച ഏതെങ്കിലും മനുഷ്യര്‍ ഉണ്ടോ? ദയവായി നിങ്ങള്‍ അഭിപ്രായം പങ്കു വക്കുക, എങ്കിലേ രതി പാപം ആണോ എന്ന് ചിന്തിക്കാന്‍ പറ്റൂ.

25 minutes ago · Like..


Thomas Samuel ####'''നിങ്ങളുടെ പ്രാര്തനയ്കു മുടക്കം വരാത് ഇരിക്കാൻ വിവേകതോട് ഭാര്യമാരോട് വസിച്ചു """ #### let us start from this point !

23 minutes ago · Like..


Thomas Samuel \\\ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,////ജനിക്കുന്നത് പാപം ആണെന്ന് എവിടെ പറയുന്നു ??

22 minutes ago · Like..


സണ്ണി മാപ്പിള അപ്പോള്‍ താങ്കള്‍ ജനിച്ചപ്പോള്‍ താങ്കളില്‍ പാപം ഇല്ലായിരുന്നു എന്നാണോ പറയുന്നത്?

21 minutes ago · Like..


Thomas Samuel Sunny Mappila : please explain "Janmapaapam "!

20 minutes ago · Like..

സണ്ണി മാപ്പിള അത് ജനിച്ചപ്പോള്‍ താങ്കള്‍ക്ക് ഉണ്ടായിരുന്നോ?

പിപ്പിലാഥന്‍ said...

ജന്മപാപം ഇല്ലാതെ മൂന്നേ മൂന്നു ജനനങ്ങളെ ഈയുള്ളവന്‍റെ അറിവില്‍ സംഭാവിചിട്ടോള്ളൂ. ഒന്ന് ആദം,രണ്ടു ഹവ്വാ,മൂന്നു നമ്മുടെ യേശു. ഇതില്‍ കൂടുതല്‍ ഉണ്ടെന്നു ആര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ പങ്കു വെക്കാം.
_______________

ഈ മൂന്നു ജന്മങ്ങള്‍ക്കും ഒരു പൊതുസ്വഭാവം ഉണ്ട്. രതിരഹിതമായി ആണ് ജനനം. മറ്റുള്ള ജനനങ്ങള്‍ക്കു ജന്മപാപം ഉണ്ട്.അപ്പോള്‍ ഈ ജനനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം.
പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു എന്നാ ദാവീദിന്‍റെ വാക്യം ഓര്‍ക്കുക. അവിടെ പാപം രതിയല്ലെങ്കില്‍.ക്ന്യകമരിയവും പാപത്തില്‍ യേശുവിനെ ഗര്‍ഭം ധരിച്ചു എന്ന് പറയേണ്ടി വരും. ശേരിയല്ലേ?

പിപ്പിലാഥന്‍ said...


Wilson Thomas യേശു പോലും ദൈവസാധൃശ്യം വെടിഞ്ഞാണ് ഈ ലോകത്ത് വന്നത്. നാമം ഇപ്പോഴും ദൈവസധൃശ്യത്തില്‍ ആണെങ്കില്‍ , യേശു ദൈവസാധൃശ്യം വെടിഞ്ഞു എന്തിനു മനുഷ്യന്‍റെ സാധൃശ്യത്തില്‍ ആകണം?


അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ ദാസരൂപം എടുത്തു

8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള Wilson Thomas ക്രിസ്തുഉയര്‍ത്തുപലരും ക്രിസ്തുവിനെ കണ്ടു എന്നാല്‍ അത് വേറെ ഏതെങ്കിലും രൂപത്തിലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ?
________________
യേശു വെളിപ്പെടുത്താതെ ആര്‍ക്കാണ് അത് യേശു എന്ന് മനസിലായത്?

പിപ്പിലാഥന്‍ said...

Thomas Mathew ദൈവം തോട്ടത്തില്‍ വസിപ്പാന്‍ വേണ്ടി അല്ലെ മനുഷ്യനെ ശ്രിഷ്ടിച്ചു ആക്കിയത്,
__________
നിബന്ധന തെറ്റിച്ചതുകൊണ്ട് ഒരു ഒരു Corection ആവശ്യം ആയിവന്നു.
ദൈവത്തിന്‍റെ ആദിമ ഉധേഷത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല. ഈ ഭൂമിയെ പുതുക്കി പരുധീസയാക്കി ,തേജസുള്ള ശരീരത്തോടുകൂടി നിത്യകാലം ഈ ഭൂമിയില്‍ തന്നെയായിരിക്കും കൂടുതല്‍ ആള്‍ക്കാരും. അവിടെയും രതി ഇല്ല എന്ന് യേശു അറുത്തു മുറിച്ചു പറഞ്ഞിട്ടും ഉണ്ട്?