Thomas and 6 others like this.
Thomas Samuel \\\ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ? ///സെക്സ് പാപം അല്ല ,പക്ഷെ അത് പാപം ആകുന്നത് എപ്പൊഴു ആണ് എന്നുകൂടി പറയുക ?
Thomas Mathew തോമസ് സാമുവേല്‍, അത് വിവരിക്കേണ്ടത് ഓര്‍ത്തോ ആണ് : ഇതേ ഇതാണ് ഒരു ഓര്‍ത്തോ എഴുതിയ കമന്റ് :
Thomas Samuel അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.
Benson Philip അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക
ഒലിവുമരത്തിന്റെ ശാഖകളില്‍ ചിലതു മുറിച്ചു കളഞ്ഞിട്ട് കാട്ടൊലിവിന്റെ മുളയായ നിന്നെ അവിടെ ഒട്ടിക്കുകയും വേരില്‍നിന്നു വരുന്ന ജീവരസം നീ പങ്കുപറ്റുകയും ചെയ്യുന്നെങ്കില്‍ നീ ആ ശാഖകളെക്കാള്‍ വലിയവനാണ് എന്ന് അഭിമാനിക്കരുത്. അഭിമാനിക്കുന്നെങ്കില്‍, നീ വേരിനെ താങ്ങുകയല്ല, വേരു നിന്നെതാങ്ങുകയാണ് എന്ന് ഓര്‍ത്തുകൊള്ളുക. എന്നെ ഒട്ടിച്ചുചേര്‍ക്കേണ്ടതിനാണ് ശാഖകള്‍ മുറിക്കപ്പെട്ടത് എന്നു നീ പറഞ്ഞേക്കാം. അതു ശരിതന്നെ, അവരുടെ അവിശ്വാസം നിമിത്തം അവര്‍ വിച്ഛേദിക്കപ്പെട്ടു; എന്നാല്‍, നീ വിശ്വാസം വഴി ഉറച്ചുനില്‍ക്കുന്നു. ആകയാല്‍, അഹങ്കാരം വെടിഞ്ഞ് ഭയത്തോടെ വര്‍ത്തിക്കുക. എന്തെന്നാല്‍, സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിക്കാത്തനിലയ്ക്ക് നിന്നോടും കാണിക്കുകയില്ല. അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും. തങ്ങളുടെ അവിശ്വാസത്തില്‍ തുടരാത്തപക്ഷം അവരും ഒട്ടിച്ചു ചേര്‍ക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേര്‍ക്കാന്‍ ദൈവത്തിനു കഴിയും. വനത്തിലെ ഒലിവുമരത്തില്‍നിന്നു നീ മുറിച്ചെടുക്കപ്പെട്ടു; കൃഷിസ്ഥലത്തെനല്ല ഒലിവിന്‍മേല്‍ പ്രകൃതിസഹജ മല്ലാത്തവിധം ഒട്ടിക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഈ സ്വാഭാവികശാഖ കള്‍ അവയുടെ തായ്ത്തണ്ടില്‍ വീണ്ടും ഒട്ടിക്കപ്പെടുക എത്രയോയുക്തം. (റോമ 11:17-24

Thomas Mathew ഇതേ വിവാഹത്തെക്കുറിച്ച് സഭയുടെ വിശ്വാസ പ്രമാണം ആണ് മുകളില്‍ വിവരിച്ചിരിക്കുന്നതു, ഇതിനെക്കുറിച്ച് നമ്മള്‍ക്ക് ഇവിടെ സംവാദം നടത്താം അതിനു വേണ്ടി ആണ് ഈ പോസ്റ്റ് ഇവിടെ ഇട്ടിരിക്കുന്നത്.
Thomas Samuel can you explain What has this comment of yours has to do with 'self Control ' in christian marriage life mr..Benson Philip???
സണ്ണി മാപ്പിള Thomas Samuel ,Thomas Mathew,ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,അല്ലെങ്കില്‍ ജന്മപാപം ഇല്ലാതെ ജനിച്ച ഏതെങ്കിലും മനുഷ്യര്‍ ഉണ്ടോ? ദയവായി നിങ്ങള്‍ അഭിപ്രായം പങ്കു വക്കുക.
Aji George Eapen Thomas Mathew, aa tit san nte post nakathu contradiction ondu.. pala orthodox vivaahangalum sunday nadathunnu ennulla vasthutha nilanikke tit san parayunnu sunday "vishudhamaayi" aacharikkaan avar annu vivaaham nadathaarilla ennu..
Thomas Samuel \\\വിവാഹത്തെക്കുറിച്ച് സഭയുടെ വിശ്വാസ പ്രമാണം ആണ് മുകളില്‍ വിവരിച്ചിരിക്കുന്നതു, ///മുകളില് പറഞ്ഞിരിക്കുന്ന കാര്യങ്ങള് ഏതു പ്രമാണത്തില് നിന്നാണ് ,കാനോനില് നിന്നാണ് എന്നു കൂടി പറയുക
Tinu Raj DAILY സെക്സ് ചെയ്യനമെന്നുണ്ടെൽ ചെയ്തോളു ??? അതിനു മറ്റുള്ള സഭക്കാരുടെ പുറത്തു കയറുന്നതെന്തിനാ ??????????... ഇപ്പൊ മനസിലായി എല്ലാരും സഭവിട്ടു കുറ്റിം പറിച്ചു ഓടിയത് എന്തിനാണെന്ന്
Thomas Mathew അതെങ്ങിനെ ഞാന്‍ അറിയും തോമസ് സാമുവേല്‍? ഇത് നിങ്ങളുടെ സഭയുടെ പ്രമാണം ആണ് എന്നു ആണ് Tit San വിവരിച്ചിരിക്കുന്നത് അപ്പോള്‍ അത് നിങ്ങളെ അല്ലെ പറയുന്നത് ഞാന്‍ അല്ലല്ലോ.
Thomas Samuel \\\ഇവിടെ കിടന്നു വട്ടം ചുറ്റാതെ നേരെ വരൂ തോമസ് സാമുവേല്‍///കാര്യങ്ങള് ഗ്രഹിക്കൂ , സഹോദരാ!\\\\ നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു,///ഈ വേദ ഭാഗം ഒന്ന് വിശദമാക്കു പ്രിയ സഹോദരാ !
സണ്ണി മാപ്പിള Thomas Samuel ,Thomas Mathew,ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,അല്ലെങ്കില്‍ ജന്മപാപം ഇല്ലാതെ ജനിച്ച ഏതെങ്കിലും മനുഷ്യര്‍ ഉണ്ടോ? ദയവായി നിങ്ങള്‍ അഭിപ്രായം പങ്കു വക്കുക, എങ്കിലേ രതി പാപം ആണോ എന്ന് ചിന്തിക്കാന്‍ പറ്റൂ.
Thomas Samuel ####'''നിങ്ങളുടെ പ്രാര്തനയ്കു മുടക്കം വരാത് ഇരിക്കാൻ വിവേകതോട് ഭാര്യമാരോട് വസിച്ചു """ #### let us start from this point !
Thomas Mathew ഇത് ജന്മപാപമോ കര്‍മ്മ പാപമോ ഉണ്ടോ ഇല്ലയോ എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദം അല്ല... ആദ്യം തന്നെ അത് മനസ്സില്‍ ആക്കുക...ഇവിടെ എന്റെ ചോദ്യം നിങ്ങള്‍ ആഴ്ചയില്‍ നാല് ദിവസം സെക്സ് ചെയ്യുകയില്ലെ?
Thomas Samuel യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
15
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവള...See More
15
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവള...See More
Thomas Samuel \\\ഇവിടെ എന്റെ ചോദ്യം നിങ്ങള്‍ ആഴ്ചയില്‍ നാല് ദിവസം സെക്സ് ചെയ്യുകയില്ലെ?///നിങ്ങള് എല്ലാ ദിവസവും ചെയ്യാറുണ്ടോ ?
സണ്ണി മാപ്പിള Thomas Mathew
ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ? /////താങ്കളുടെ ആദ്യ വരി തന്നെ ഇതല്ലേ? അതെക്കുരിച്ചാണ് പറഞ്ഞു വരുന്നത്.
ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ? /////താങ്കളുടെ ആദ്യ വരി തന്നെ ഇതല്ലേ? അതെക്കുരിച്ചാണ് പറഞ്ഞു വരുന്നത്.
Thomas Mathew \\പക്ഷെ നമുക്ക് യേശുവിനെ കുരിശിൽ തറച്ച ദിനമായ വെള്ളിയാഴ്ച, ശനിയാഴ്ചയും ഉയിർതെഴുന്നെറ്റ ഞായർ, പിന്നെ ബുധ നാഴ്ചയും വിശുദ്ധ മായി ആചരിക്കാൻ ഓർത്തഡോൿസ് സഭ പഠി പ്പിക്കുന്നുണ്ട്. ആ ദിവസങ്ങളിൽ ഭാര്യാ- ഭർതൃ ബന്ധം പാടില്ല എന്നും സഭ പറയുന്നുണ്ട്.\\
ഇതിനെക്കുറിച്ച് ആണ് ഞാന്‍ നിങ്ങളോട് ചോടിച്ചുകൊണ്ടിരിക്കുന്നത്..
ഇതിനെക്കുറിച്ച് ആണ് ഞാന്‍ നിങ്ങളോട് ചോടിച്ചുകൊണ്ടിരിക്കുന്നത്..
Thomas Mathew അതെ അതുതന്നെ ആണ് എന്റെ മെയിന്‍ ആയ ചോദ്യം ..\\ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ? \\
Biji Liju Liju ponnu suhruthe vere subject onnum elle debate .pls do nto agrue each other everyone has their own believes so let them believe. there is not right to question anybody dear.
Abin T Varghese Dear thankal bharyayumay 4 divasam sex cheyan anumathi illathathukond orthadoxil ninnu poya alano? Brother ningalude sabha vishwasa prakaram sexinanusarichano swargathil pokunnath
Thomas Samuel ഞായര് ,നോമ്പ് ദിവസങ്ങള് ,അതുപോലു പ്രധാന പെരുന്നാളുകള് ഈ ദിവസങ്ങളില് ,ശാരീരിക ബന്ധത്തില് നിന്നും ഒഴിഞ്ഞു
പ്രാര്ത്ഥന ,ധ്യാനം എന്നിവയില് മനസ് കേന്ദ്രികരിക്കുവാന് ആണ് ഭാര്യ ഭാര്തക്കന്മാരോട് പറയുന്നത് !!!
പ്രാര്ത്ഥന ,ധ്യാനം എന്നിവയില് മനസ് കേന്ദ്രികരിക്കുവാന് ആണ് ഭാര്യ ഭാര്തക്കന്മാരോട് പറയുന്നത് !!!
Abin T Varghese Ingane chodichathi shemikanam do sandayil ravile 10 muthal 1 mani vare sabha halil poyi prarthikkanam enn ara paranjitullath???
Biji Liju Liju athu satyam anu may be he left orthodox becouse he cant do sex these 4 days ..... really?
സണ്ണി മാപ്പിള രതി തന്നെ പാപം എന്നാ നിലപാടാണ് എനിക്ക്. ഇത്ര വിഷിഷ്ട്ടം,സ്രേഷ്ട്ടം,ആത്മീയം ഒക്കെയെങ്കില്‍ പരുധീസയില്‍ അധവും ഹവ്വയും എന്തുകൊണ്ട് ഇതിനു തുനിഞ്ഞില്ല? യേശു,പൌലോസ് എന്നിവര്‍ എന്തുകൊണ്ട് ഈ "ആത്മീയപ്രവര്‍ത്തികള്‍" ചെയ്തില്ല?
സ്വര്‍ഗരാജ്യത്ത് രതിയില്ല എന്ന് യേശു എന്തുകൊണ്ട് പറഞ്ഞു? ആത്മനിയന്ത്രണം ഇല്ലാത്തവര്‍ക്ക് ഒരു ആനുകൂല്യമായി ആണ് പൌലോസ് പോലും(രതിയെ )വിവാഹത്തെ കാണുന്നത്.
എല്ലാവരും വിവാഹം കഴിക്കാതെ പൌലോസിനെപ്പോലെ ആയെങ്കില്‍ എന്നായിരുന്നു പൌലോസിന്റെ ആഗ്രഹം.

Aji George Eapen pandu youth camp nokke pokumbazhathe oru paattu orma varunnu... maaplachaaaaaaa.. pemblammeeeeee... kumblangaaaaaa.....
maaplachaaaa.. ponnnnnnnnnnnnnu maaplachaaaaaa...... namichu..!!!
maaplachaaaa.. ponnnnnnnnnnnnnu maaplachaaaaaa...... namichu..!!!
Abin T Varghese Pastermarude mukathe meesha palarudem mukath kananillallo? Ith enthinte adisthanathla? Ningalude vibhaganalil chilar swarnam idaruthenn paranjitundallo? Is it biblically based? Anganayanagil chilar swarnam darichukond nadakkunnundallo enthinte adisthanathila?
Wilson Thomas സെക്സ് ആണോ ഈ കുടുംബജീവിതം ?അതോ അത് ഒരു വശം മാത്രമോ?ഇരുവരും ഒരു ദേഹമായിരിക്കും എന്ന് പറഞ്ഞാല്‍ എപ്പോളും ബന്ധപ്പെട്ടുകൊണ്ടിരിക്കണം എന്നാണോ?എന്തായാലും ആസക്തി അത് സെക്സില്‍ ആയാലും ഭക്ഷണതിലായാലും അത് മനസ്സിനെയും ബലഹീനമാക്കും.
Abin T Varghese Friends pavam thomas brotherinte paribhavam kandille bharya pullikaranod paranjenn poyi prarthikan! Athode oru thirumanameduthu enthu paranjalum ini orthodoxil ninnu poyite karyamullunn
സണ്ണി മാപ്പിള സാകം എന്നാ സംസ്ക്രുതവാക്കില്‍ നിന്നാണ് സെക്സ് ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട്. മലയാളത്തില്‍ അത് ആസകതിയായി.
Abin T Varghese Thomas njangal orthadoxkar anganado sexinekalum prarthanakkum daivathonum prathanyam kodukkunnavarado? Athinu nalla parambaryam venam.
Manasilayallo alle
Manasilayallo alle
സണ്ണി മാപ്പിള Thomas Mathew അതെ അതുതന്നെ ആണ് എന്റെ മെയിന്‍ ആയ ചോദ്യം ..\\ഭാര്യ ഭര്‍തൃ ബന്ധത്തില്‍ നടക്കുന്ന സെക്സ് പാപം ആണോ?
___________________
സണ്ണി മാപ്പിള Thomas Samuel ,Thomas Mathew,ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,അല്ലെങ്കില്‍ ജന്മപാപം ഇല്ലാതെ ജനിച്ച ഏതെങ്കി...See More
___________________
സണ്ണി മാപ്പിള Thomas Samuel ,Thomas Mathew,ജനിച്ചപ്പോള്‍ പാപം ഇല്ലാതിരുന്ന,അല്ലെങ്കില്‍ ജന്മപാപം ഇല്ലാതെ ജനിച്ച ഏതെങ്കി...See More
Abin T Varghese Ariyalo@brother yesu vivaham kazhichirunnilla.
Avan paranjitille chilar daivarajyathe prathi shandanmarayavar undann.
Imi theory dimple ado, nam lokathinte chilamohanale swantham asthmashakthikond vijayikkan sramikkuka ennu parayum
ithonnu manasilakkan valiya alavukayonnum venda

Abin T Varghese Dear friends njan ingane prathikarikkunna alonnumalla,
pakshe thomas brother ithu teerchayayum verum thanashakkuvendi chodichatha ithu, alle brother? Pakshe thankal oru karyam marannu athu cheyunnath daivathine orkkanvendiyanann.
Sorry dear thomas really sorry
sorry friends

Thomas Mathew ദൈവം മനുഷ്യനെ ശ്രിഷ്ടിച്ചിട്ടു അനുഗ്രഹിച്ചു പറഞ്ഞത് "ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു."
അപ്പോള്‍ സെക്സ് പാപം ആണ് എങ്കില്‍ ദൈവം മനുഷ്യനോട് പറയുകയാണ് നിങ്ങള്‍ പാപം ചെയ്യാന്‍ അല്ലെ ഓര്‍ത്തോ?
അപ്പോള്‍ സെക്സ് പാപം ആണ് എങ്കില്‍ ദൈവം മനുഷ്യനോട് പറയുകയാണ് നിങ്ങള്‍ പാപം ചെയ്യാന്‍ അല്ലെ ഓര്‍ത്തോ?
Shelah Joseph sex, athu kudumbathinte oru adisthana khadakamanu. Apostle Paul parayunnu, ningal prarthanaku vendiyallathe (hus/wife) pirijirikaruthu,
namuku physical relationship cheyyan paadillathadu oru Fasting prayar ullappol, b'cos fasting ennu paranjal Daivathodu koode vasikunnu. pinne nammal sunday Worshipinu pokumbol, need to be cleansing. sex oru familiyil athyavasyamanu. illengil randu perum athu kittunna vazhiku pokum.

സണ്ണി മാപ്പിള Thomas Mathew ദൈവം മനുഷ്യനെ ശ്രിഷ്ടിച്ചിട്ടു അനുഗ്രഹിച്ചു പറഞ്ഞത് "ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി
________________
അത് രതിയിലൂടെയെന്നു ധരിച്ചതാണ് കുഴപ്പം. അമീബാ പെരുകുന്നത് രതിയിലൂടെയാണോ?
അതും പോകട്ടെ. പാപം ചെയ്തു തോട്ടത്തില്‍ നിന്നും പുറത്തായതിനു ശേഷമാണ് ആദവും ഹവ്വയും ചേരുന്നത് എന്ന് കണ്ടാലും.
________________
അത് രതിയിലൂടെയെന്നു ധരിച്ചതാണ് കുഴപ്പം. അമീബാ പെരുകുന്നത് രതിയിലൂടെയാണോ?
അതും പോകട്ടെ. പാപം ചെയ്തു തോട്ടത്തില്‍ നിന്നും പുറത്തായതിനു ശേഷമാണ് ആദവും ഹവ്വയും ചേരുന്നത് എന്ന് കണ്ടാലും.
സണ്ണി മാപ്പിള Thomas Mathew,അപ്പോള്‍ സെക്സ് പാപം ആണ് എങ്കില്‍ ദൈവം മനുഷ്യനോട് പറയുകയാണ് നിങ്ങള്‍ പാപം ചെയ്യാന്‍ അല്ലെ ഓര്‍ത്തോ?
_____________
ദൈവം രതിയില്‍ഏര്‍പ്പെടാന്‍ തോട്ടത്തില്‍ വച്ച് പറഞ്ഞോ?
_____________
ദൈവം രതിയില്‍ഏര്‍പ്പെടാന്‍ തോട്ടത്തില്‍ വച്ച് പറഞ്ഞോ?
സണ്ണി മാപ്പിള അമീബാ പെരുകുന്നത് രതിയിലൂടെയാണോ?
// ഏതാണ്ട് അതുപോലാണ് ആധാത്തില്‍നിന്നും ഹവ്വ ഉണ്ടായതു,മറ്റൊരാള്‍ ഇല്ലാത്തതുകൊണ്ട് ദൈവം സഹായിച്ചു. ഏതാണ്ട് എന്നാണു പറഞ്ഞത് ഇനി ആധാത്തിനു ദൈവത്വം ഒന്നും ഞാന്‍ ചാര്‍ത്തിക്കൊടുക്കുന്നില്ല.
// ഏതാണ്ട് അതുപോലാണ് ആധാത്തില്‍നിന്നും ഹവ്വ ഉണ്ടായതു,മറ്റൊരാള്‍ ഇല്ലാത്തതുകൊണ്ട് ദൈവം സഹായിച്ചു. ഏതാണ്ട് എന്നാണു പറഞ്ഞത് ഇനി ആധാത്തിനു ദൈവത്വം ഒന്നും ഞാന്‍ ചാര്‍ത്തിക്കൊടുക്കുന്നില്ല.
Thomas Samuel ദാവീദ് പുരോഹിതനായ അഹീമേലെക്കിനോടു: രാജാവു എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാൻ നിന്നെ അയക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുതു എന്നു കല്പിച്ചിരിക്കുന്നു. എന്റെ ബാല്യക്കാർ ഇന്ന സ്ഥലത്തു വരേണമെന്നു ഞാൻ ചട്ടം കെട്ടിയിരിക്കുന്നു.
3...See More
3...See More
സണ്ണി മാപ്പിള സ്വര്‍ഗരാജ്യത്തും രതിയില്ലെന്നു അറിഞ്ഞുകൊള്‍ക. താത്പര്യം എങ്കില്‍ കാറ്റൊള്ളപ്പോള്‍ ആയിക്കൊള്ളുക
Thomas Mathew തോട്ടത്തില്‍ നിന്നും നിങ്ങള്‍ പുറത്തു പോയി സെക്സ് ചെയ്യാന്‍ ആണോ പറഞ്ഞത്? ദൈവം തോട്ടത്തില്‍ വസിപ്പാന്‍ വേണ്ടി അല്ലെ മനുഷ്യനെ ശ്രിഷ്ടിച്ചു ആക്കിയത്, അതില്‍ ഒന്നാം അധ്യായത്തില്‍ തന്നെ ആണല്ലോ മനുഷ്യനെ സന്താനപുഷ്ടിയുള്ളവരായി പെരുകുവീന്‍ എന്ന് അനുഗ്രഹിച്ചത്? നിങ്ങള്‍ തോട്ടത്തില്‍ താമസിക്കുമ്പോള്‍ അത് പാടില്ല എന്ന് എങ്ങിനെ ആണ് പറയാന്‍ കഴിയുക?
സണ്ണി മാപ്പിള ജന്മപാപം ഇല്ലാതെ മൂന്നേ മൂന്നു ജനനങ്ങളെ ഈയുള്ളവന്‍റെ അറിവില്‍ സംഭാവിചിട്ടോള്ളൂ. ഒന്ന് ആദം,രണ്ടു ഹവ്വാ,മൂന്നു നമ്മുടെ യേശു. ഇതില്‍ കൂടുതല്‍ ഉണ്ടെന്നു ആര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ പങ്കു വെക്കാം.
_______________
ഈ മൂന്നു ജന്മങ്ങള്‍ക്കും ഒരു പൊതുസ്വഭാവം ഉണ്ട്. രതിരഹിതമായി ആണ് ജനനം. മറ്റുള്ള ജനനങ്ങള്‍ക്കു ജന്മപാപം ഉണ്ട്.അപ്പോള്‍ ഈ ജനനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം.
പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു എന്നാ ദാവീദിന്‍റെ വാക്യം ഓര്‍ക്കുക. അവിടെ പാപം രതിയല്ലെങ്കില്‍.ക്ന്യകമരിയവും പാപത്തില്‍ യേശുവിനെ ഗര്‍ഭം ധരിച്ചു എന്ന് പറയേണ്ടി വരും. ശേരിയല്ലേ?

Wilson Thomas അതു കൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും ഇതില്‍ പറ്റിച്ചേരും എന്ന പദം ഉദ്ദേശിച്ചിരിക്കുന്നത് രതിയല്ല എന്ന് പറയാന്‍ കഴിയില്ല.
Thomas Samuel \\\ബാല്യക്കാർ സ്ത്രീകളോടു അകന്നിരിക്കുന്നു എങ്കിൽ തരാമെന്നു ഉത്തരം പറഞ്ഞു.////കാഴ്ച അപ്പം അല്ലെങ്കില് ദേവാലയത്തിലെ വിശുദ്ധ അപ്പംകഴിക്കേണ്ട തിനു സ്ത്രീകളോട് അകന്നിരിക്കേണം എന്നല്ലയോ ബൈബിൾ ല് പറയുന്നത്???നിങ്ങളുടെ ഇഷ്ടപ്രകരമാണോ അതോ ദൈവ ഇഷട പ്രകാരം ആണോ അതോ ദൈവ ഇഷ്ട പ്രകാരമാണോ ജീവികേണ്ടത് ?
സണ്ണി മാപ്പിള കൊരിന്ത്യർ 1 - 7:2
എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
സണ്ണി മാപ്പിള Wilson Thomas രതിയല്ല എങ്കില്‍ ഒരു നാരിയുടെ ആവശ്യം അവിടെ ഉണ്ടാകുന്നില്ലല്ലോ./// അതിനു നമ്മളുടെ ഇപ്പോഴത്തെ ശരീരം അല്ലല്ലോ അപ്പോള്‍ ഉണ്ടായിരുന്നത്? ദൈവത്തിന്‍റെ സധൃശ്യത്തില്‍ അല്ലായിരുന്നോ, നാണം ഇല്ലായിരുന്നു,, മേലില്‍ സ്വര്‍ഗരാജ്യത്തും അങ്ങിനായിരിക്കും.
സണ്ണി മാപ്പിള ആവർത്തനം - 10:20
lson Thomas അതു കൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും ഇതില്‍ പറ്റിച്ചേരും എന്ന പദം ഉദ്ദേശിച്ചിരിക്കുന്നത് രതിയല്ല എന്ന് പറയാന്‍ കഴിയില്ല.//നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.

Wilson Thomas ബ്രദര്‍ അനുസരനക്കേടിനു ശേഷം ശരീരത്തിന് രൂപമാറ്റം സംഭവിച്ചോ? അവര്‍ നഗ്നരായിരുന്നു എന്നാല്‍ നാണം തോന്നിയില്ല എന്നല്ലേയുള്ളൂ?
Wilson Thomas ക്രിസ്തുഉയര്‍ത്തുപലരും ക്രിസ്തുവിനെ കണ്ടു എന്നാല്‍ അത് വേറെ ഏതെങ്കിലും രൂപത്തിലായിരുന്നു അല്ലെങ്കില്‍ ശരീരം ഇല്ലാത്തവനായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ?
സണ്ണി മാപ്പിള ആദവും ഹവ്വയും മാത്രമേ ദൈവത്തിന്‍റെ സധൃശ്യത്തില്‍ ജനിചോള്ളൂ. ബാക്കിയുള്ളവര്‍ പാപത്തിന്റെ രൂപത്തില്‍ ആദത്തിന്റെ സധൃശ്യത്തില്‍ ആണ് ഉണ്ടായത് . എന്നാല്‍ നമ്മുക്ക് അര്‍ഹതപ്പെട്ട ദൈവ സാധൃശ്യം കിട്ടും. അപ്പോള്‍ നാം ദൈവത്തെ അവനിരിക്കുന്നതുപോലെ കാണും.
സണ്ണി മാപ്പിള സണ്ണി മാപ്പിള Wilson Thomas ക്രിസ്തുഉയര്‍ത്തുപലരും ക്രിസ്തുവിനെ കണ്ടു എന്നാല്‍ അത് വേറെ ഏതെങ്കിലും രൂപത്തിലായിരുന്നു എന്ന് പറഞ്ഞിട്ടുണ്ടോ?
________________
യേശു വെളിപ്പെടുത്താതെ ആര്‍ക്കാണ് അത് യേശു എന്ന് മനസിലായത്?
________________
യേശു വെളിപ്പെടുത്താതെ ആര്‍ക്കാണ് അത് യേശു എന്ന് മനസിലായത്?
സണ്ണി മാപ്പിള Wilson Thomas യേശു പോലും ദൈവസാധൃശ്യം വെടിഞ്ഞാണ് ഈ ലോകത്ത് വന്നത്. നാമം ഇപ്പോഴും ദൈവസധൃശ്യത്തില്‍ ആണെങ്കില്‍ , യേശു ദൈവസാധൃശ്യം വെടിഞ്ഞു എന്തിനു മനുഷ്യന്‍റെ സാധൃശ്യത്തില്‍ ആകണം?
അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
7 വിചാരിക്കാതെ ദാസരൂപം എടുത്തു
8 മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.

സണ്ണി മാപ്പിള thomas Mathew തോട്ടത്തില്‍ നിന്നും നിങ്ങള്‍ പുറത്തു പോയി സെക്സ് ചെയ്യാന്‍ ആണോ പറഞ്ഞത്?
_________
എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? ഒരാളെ ഒരു രാജ്യത്തുനിന്ന് നാട് കടത്തുമ്പോള്‍ ,എന്തൊക്കെ ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയാറുണ്ടോ? എന്നാല്‍ അവിടുത്തെക്കുരിച്ചു അല്പം വിവരണം കൊടുത്ത് എന്നിരിക്കും.
_________
എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? ഒരാളെ ഒരു രാജ്യത്തുനിന്ന് നാട് കടത്തുമ്പോള്‍ ,എന്തൊക്കെ ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയാറുണ്ടോ? എന്നാല്‍ അവിടുത്തെക്കുരിച്ചു അല്പം വിവരണം കൊടുത്ത് എന്നിരിക്കും.
സണ്ണി മാപ്പിള Thomas Mathew ദൈവം തോട്ടത്തില്‍ വസിപ്പാന്‍ വേണ്ടി അല്ലെ മനുഷ്യനെ ശ്രിഷ്ടിച്ചു ആക്കിയത്,
__________
നിബന്ധന തെറ്റിച്ചതുകൊണ്ട് ഒരു ഒരു Corection ആവശ്യം ആയിവന്നു.
ദൈവത്തിന്‍റെ ആദിമ ഉധേഷത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല. ഈ ഭൂമിയെ പുതുക്കി പരുധീസയാക്കി ,തേജസുള്ള ശരീരത്തോടുകൂടി നിത്യകാലം ഈ ഭൂമിയില്‍ തന്നെയായിരിക്കും കൂടുതല്‍ ആള്‍ക്കാരും. അവിടെയും രതി ഇല്ല എന്ന് യേശു അറുത്തു മുറിച്ചു പറഞ്ഞിട്ടും ഉണ്ട്?

സണ്ണി മാപ്പിള അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു./// അതിനും വേറെ പല വ്യാഖ്യാനങ്ങളും കണ്ടേക്കാം. എന്നാല്‍ ലോകത്തില്‍ ആണും പെണ്ണും എങ്കിലും,ദൈവത്വത്തില്‍ നാമെല്ലാം പെന്നുങ്ങല്പോലെ,യേശുഎന്നാ ഏകാപുരുശന്റെ ആത്മീയ മനവാട്ടിമാര്‍.
No comments:
Post a Comment