ഇതാ, ഇതാണ് "യഥാർത്ഥ" സമരനായകൻ..!!!
-----
ഇത് കേരളം കണ്ട ഒറ്റയാൾ സമരം.
സഖാക്കളേ, ഇതാണ് തന്ത്രപരമായ സമരം.
ബുദ്ധിയും കുബുദ്ധിയും ഉപയോഗിച്ചുള്ള സമരം. ...
എണ്ണിയാലൊടുങ്ങാത്ത ആരോപണങ്ങളിൽ അകപ്പെട്ടു വലഞ്ഞുനിൽക്കുന്ന ഒരു ഭരണാധിപൻ രണ്ടുംകൽപ്പിച്ചു നടത്തിയ എതിർസമരം.
തെരുവിൽ എന്തിനും തയാറായി അണിനിരന്ന പതിനായിരങ്ങളെ, അവരുടെ വിപ്ലവ പാർട്ടികളെ, നേതാക്കളെ അനായാസം മലർത്തിയടിച്ച ഒറ്റയാന്റെ പ്രതിരോധ സമരം.
വിശദമായി, ആഴത്തിൽ എല്ലാവരും പഠിക്കേണ്ട അത്യപൂർവ വിജയചരിത്രം, ജീവചരിത്രം.
കേരളത്തിലെ രാഷ്ട്രീയ തന്ത്ര- കുതന്ത്രങ്ങളിൽ തനിക്കു മീതെ ആരുമില്ലെന്ന് വെളിപ്പെടുത്തി കൂടുതൽ കൂടുതൽ ശക്തി കൈവരിക്കുന്ന ഉമ്മൻ ചാണ്ടി എന്ന ഒരു "പ്രാദേശിക നേതാവിന്റെ" തുടർച്ചയായ വിജയം..!
"ഇനിയാരും എന്റെ നേരെ കൈചൂണ്ടണ്ടാ" എന്ന് കൂടെയുള്ളവർക്ക് മുന്നറിയിപ്പു കൊടുക്കാൻ പാകത്തിൽ ഉറക്കമൊഴിച്ചു പൊരുതിനേടിയ വിജയം.
ഈ "സർക്കാർ വക" വിജയത്തിന്റെ ക്രെഡിറ്റ് വേറെയാർക്കും പോകില്ല, 'മലയാള മനോരമ'യ്ക്കു പോലും..!
------
ഒരുവശത്ത്, ലാവലിൻ കേസും ടി.പി. ചന്ദ്രശേഖരൻ കൊലക്കേസും ഷുക്കൂർ കേസും "കോമ്പ്ലിമെന്റ്സ്" ആയി. (അല്ലെങ്കിൽ അങ്ങനെ ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. കാഞ്ഞ ബുദ്ധി തന്നെ..!)
മറുവശത്ത്, സോളാർ കേസും ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനും അടങ്ങുന്ന കുടുംബവും സലിം രാജും ഷാഫി മേത്തറും ജിക്കുമോനും ജോപ്പനും രക്ഷപ്പെട്ടു..!
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇനി ഒരു തടസവുമില്ലാതെ, ആരുടേയും എതിർപ്പില്ലാതെ അനായാസം കാലാവധി തികയ്ക്കും.
മാണിയും പീസീ ജോർജ്ജും കെ. മുരളീധരനും ബാലാൻ പിള്ളയും മാളത്തിൽ ഒളിക്കും.
അപ്പുറത്ത്,
സമരമല്ല, വിപ്ലവ മുന്നണിയല്ല, "പിണറായി വിജയൻ എന്ന വ്യക്തി" വിജയിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ടത്..!
അടുത്ത മുഖ്യമന്ത്രിയാകാൻ പിണറായിക്ക് വഴി തെളിഞ്ഞു..! ഉമ്മൻ ചാണ്ടി വഴിയൊരുക്കിക്കൊടുത്തു. അച്ചുതാനന്ദന്റെ അവസാന അവസരവും ഇരുവരും ചേർന്ന് ഇല്ലാതാക്കി.
അച്ചുതാനന്ദനും സിപിഐയും സാദാ സഖാക്കളും വീണ്ടും തോറ്റു തൊപ്പിയിട്ടു..!!
-----
സോണിയയില്ല, രാഹുലില്ല, "ഹൈക്കമാഡ്" എന്ന സങ്കൽപ്പസാധനമില്ല, കെപിസിസി ഇല്ല, ചെന്നിത്തലയില്ല, ഘടകകക്ഷികളില്ല, പി.സി. ജോർജ് അടക്കം കൂടെയുള്ളവർ പലരും പരസ്യമായി വിമർശിക്കുന്നു. ചാനലുകൾ ഒറ്റക്കെട്ടായി ആക്രമിക്കുന്നു. കോട്ടയംകാരനാണെങ്കിലും തിരുവഞ്ചൂരിനെ ഒട്ടും നമ്പാൻ വയ്യ. ഒരു വിഭാഗം പോലീസ് പാര പണിയുന്നു. മുഖ്യമന്ത്രിയാകാൻ വഴിനോക്കി മാണി നടക്കുന്നു. ലീഗ് അവരുടെ വഴിക്ക് പോകുന്നു. മനോരമ പോലും കളംമാറ്റാൻ ഒരുങ്ങി.
എന്നിട്ടും, ആരുടേയും സഹായമില്ലാതെ കേരളം കണ്ട ഒരു വലിയ സമരം പൊളിക്കാൻ സ്വയം ഇറങ്ങിത്തിരിച്ചു കേവലം രണ്ടുനാളിനുള്ളിൽത്തന്നെ വൻ വിജയം കണ്ട ഉമ്മൻ ചാണ്ടിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.
ശരിക്കും ഇതൊരു ഒറ്റയാൾ യുദ്ധമായിരുന്നു. എന്നിട്ടും ഏറെ ബുദ്ധിമുട്ടാതെ വിജയം. ഏകപക്ഷീയ വിജയം എന്നു പറഞ്ഞാലും തെറ്റില്ല.
സമരം ചെയ്തവരും ജുഡീഷ്യൽ അന്വേഷണം നടക്കുമ്പോൾ സോളാർ കേസിൽ ചിലപ്പോൾ പ്രതികളാകും എന്നതാണ് ഇപ്പോഴത്തെ വിചിത്രമായ അവസ്ഥ..!
"മുഖ്യമന്ത്രിയുടെ രാജി മാത്രം പോംവഴി" എന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും അവസാനിപ്പിച്ചു, "ആവശ്യം നേടുംവരെയും സമരം" എന്ന അവരുടെ പ്രഖ്യാപനവും അവസാനിപ്പിച്ചു. വന്നവർ ഒന്നും പിടികിട്ടാതെ തിരിച്ചു വണ്ടികയറി.
അതാണ് ഉമ്മൻ ചാണ്ടി.
ഉമ്മൻ ചാണ്ടി നാളെ രാജിവയ്ക്കുമോ, മറ്റന്നാൾ രാജിവയ്ക്കുമോ, അതോ ഓണം കഴിഞ്ഞു രാജിവയ്ക്കുമോ എന്നതൊക്കെ വേറെ കാര്യം. നിലവിൽ അദ്ദേഹം ഈ സമരത്തെ അപ്പാടെ മലർത്തിയടിച്ചിരിക്കുന്നു. അതാണു കാര്യം. ഒന്നുമൊന്നും നേടാതെ സഖാക്കൾ അന്തംവിട്ടു മടങ്ങുകയാണ്. കൃത്യമായ ഒരു വിശദീകരണം സമര സംഘാടകരുടെ പക്കലില്ല. "ജുഡീഷ്യൽ അന്വേഷണം എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം" എന്ന ഇപ്പോഴത്തെ പരിഹാസ്യമായ നിലപാട് സ്വന്തം ജാള്യത മറയ്ക്കാൻ വേണ്ടി മാത്രം.
അനുഭവങ്ങളും ഉദാഹരണങ്ങളും ഒരുപാടുണ്ടായിട്ടും ഇദ്ദേഹത്തെ ഇപ്പോഴും ആരും -കൂടെനിൽക്കുന്നവർ പോലും - ശരിയായി തിരിച്ചറിയുന്നില്ല. കെ. മുരളീധരൻ ഒഴികെ..!!
-----
(NB: "എന്തും ചെയ്തുകൊണ്ട് കൂടെനിൽക്കുന്ന" കുറച്ചുപേരെ സംരക്ഷിക്കാൻ പാടുപെടുന്ന ഉമ്മൻ ചാണ്ടി. "എന്തിനെന്നറിയാതെ കൂടെനിൽക്കുന്ന" പതിനായിരങ്ങളെ വഴിയാധാരമാക്കുന്ന പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയെ വിശ്വസിച്ചാലും ഒരിക്കലും പിണറായിയെ വിശ്വസിക്കരുത്..!)

കടപ്പാട് Photo: Kb Jayachandran,
Metro Vaartha, Thiruvananthapuram
Metro Vaartha, Thiruvananthapuram
13 comments:
Varghese Eapen സണ്ണി മാപ്പിള Safania kku nalla arivundu.,,,,,,,,,,,,,,,,എന്തിനെ പറ്റിയ ...കപ്പയും മീങ്കറിയും വയ്കാൻ ആണോ ?
____________
അല്ല . കപ്പയും മീങ്കറിയും ആണെന്ന് പറഞ്ഞു , ചിലര്‍ കപ്പയും പാമ്പിന് കറിയും കൊടുത്താല്‍ അത് പാമ്പാണെന്ന് പറഞ്ഞു മനസിലാക്കാനുള്ള വകതിരുവ് ഉണ്ട്.
എനിക്കും പലകാര്യങ്ങളിലും അവരുമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും, ഉള്ള അറിവിനെ എന്തിനാ കുറച്ചു കാണുന്നത്. അത് സ്വയം ചെറുതാകല്‍ ആല്ലേ?
Sajan Thomas bro സണ്ണി മാപ്പിള ഇതൊന്നു വായിക്കുക . മുഴുവന്‍ വായിക്കാന്‍ താഴെ ഉള്ള ലിങ്കില്‍ നോക്കുക . എന്നിട്ട് തീരുമാനിക്കുക ഈ പണി നിര്‍ത്തണമോ എന്നു.
-------------
ഞാന്‍ എഴുതിയത് എഴുതിയത് തന്നെ. ബൈബിള്‍ വളചോടിക്കുന്നതുപോലെ ഞാന്‍ പറഞ്ഞത് വളചോടിച്ചാല് , ഞാന്‍ കോപിക്കും, എന്നാല്‍ പാപം ചെയ്യില്ല. ശെരിക്കു വായിക്കൂ സ്വര്‍ഗാരോഹണം ചെയ്തു എന്ന് പഠിപ്പിക്കുന്നില്ല. അങ്ങനെ യുള്ളതായി താങ്കള്‍ തെളിയിച്ചു കണ്ടില്ല.
സണ്ണി മാപ്പിള sajan thomas , കത്തോലിക്കാ സഭ ഒരിക്കലും ആരെയും മറിയം സ്വര്‍ഗാരോഹണം ചെയ്തു എന്ന് പഠിപ്പിക്കുന്നില്ല. ഉണ്ടെങ്കില്‍ ഇപ്പണി ഞാന്‍ നിര്‍ത്താം. അങ്ങനെ പറയുന്നത് അറിവില്ലാത്ത സഭാ വിഭാഗങ്ങള്‍ ആണ്.അതുകേട്ടു കുറെ കത്തോലിക്കരും അങ്ങനെ പറയാന്‍ തുടങ്ങി.
______________
Varghese Eapen മാപ്പിള യേത് ഗോത്രത്തിൽ ഉള്ളതാ ....ഇസ്രായേലിന്റെ ?
___________
യെഹൂധന് ആയിട്ട് അധിക വര്‍ഷം ആയിട്ടില്ല. തിമോതിയുടെ ഗോത്രം ആണെന്ന് തോന്നുന്നു. അന്വഷിച്ച് കൊണ്ടിരിക്കുന്നു,കൃത്യമായി അറിയുമ്പോള്‍ പറഞ്ഞാല്‍ മതിയോ?
George Varghese പെന്തകൊസ്തു അവിടെയും വളരുകയാ ഇങ്ങനെ പോയാല അവസാനം പോപും ശിഷ്യന്മാരും മാത്രം കാണും കർത്താവ് വരുമ്പോൾ.
_____________
അപ്പോള്‍ യേശുവിന്റെ പ്രവചനം ശേരിയാകും?
" മനുഷ്യപുത്രന് വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?"
ഇങ്ങനെ പെന്തക്കോസ്ത് വളരണം,പ്രവചനം പൂര്‍ത്തിയാകണമെങ്കില്‍.
എന്നെ ചീത്ത പറയുന്നതിന് മുൻപായി, ഒന്ന് വായിച്ചു ചിന്തിക്കുക. രൂപയുടെ വിലയിടിവ് നടക്കേണ്ടത് തന്നെയാണ്.
ഉദാഹരണത്തിനു , ഇന്ത്യൻ സർക്കാർ,1880 വരെ മൊത്തം ഒരുകോടിയുടെ കറൻസി അടിച്ചു എന്ന് വയ്ക്കുക . അതിനു തുല്യമായ സ്വർണം(കരുതൽ) സൂക്ഷിചിട്ടെ അത്രയും അടിക്കാൻ പാടുള്ളൂ. അന്ന് നിങ്ങളുടെ ബാങ്കിൽ ആയിരം രൂപ ഉണ്ടെങ്കിൽ അതിനു ആയിരത്തിന്റെ വില കാണും. എന്നാൽ പിറ്റേ വർഷം സർക്കാർ ഒരു കോടി കൂടി അടിച്ചു സ്വർണം കരുതാതെ എന്ന് വെയ്ക്കുക. അപ്പോൾ മൊത്തം രണ്ടു കോടിയുടെ കറൻസിയുടെ കരുതൽ ആയി ഒരു കോടിയുടെ സ്വര്‍ണം , എന്ന് വെച്ചാൽ നിങ്ങളുടെ ബാങ്കിലെ ആയിരം രൂപയുടെ മൂല്യം 500 രൂപയായി കുറഞ്ഞു. കള്ളനോട്ടുകാർ ഒരു കോടികൂടിയടിക്കുംപോൾ നിങ്ങളുടെ 1000 രൂപയുടെ വില 333.333 രൂപ ആയി കുറയുന്നു. ഇത് എല്ലാവർഷവും നടന്നുകൊണ്ടാനിരിക്കുന്നത്. ഇതാണ് രൂപയുടെ വിലയിടിയാൻ ഉള്ള പ്രധാന കാരണം.
1980 ഇൽ ഒരു കിലോ പഴത്തിനു 8-10 രൂപ അതായതു 1 ഡോളർ. ഇന്ന് ഒരു കിലോ പഴത്തിനു 50-70 രൂപ അതായത് ഒരു ഡോളർ.
അന്ന് ഒരുലിറ്റർ പെട്രോളിന് 6-9 രൂപാ( ) ഇന്ന് അതിനു 65-75 രൂപാ( 1 dollar ).
അന്ന് ഒരുകിലോ പഴം കൊടുത്താൽ ഒരുലിറ്റർ പെട്രോൾ , ഇന്നും ഒരുകിലോ പഴത്തിനു ഒരുലിറ്റർ പെട്രോൾ.
അന്ന് ഒരു ഡോളറിനു(7-10 രൂപ) രണ്ടുകിലോ അരി ,ഇന്നും ഒരു ഡോളറിനു ( 60-70 രൂപ) രണ്ടുകിലോ അരി.
സാധനങ്ങള്‍ക്ക് അപ്പോൾ വില കൂടിയിട്ടില്ല ,നമ്മുടെ രൂപയ്ക്ക് ,സർക്കാരും കള്ളപ്പണക്കാരും കൂടി വിലകുരക്കുന്നതാണ്.
ഇതാണ് അമേരിക്കയുടെ ഉദ്ദേശ്യം, ഡോളറിൽ എല്ലാ കച്ചവടവും ആകുക. നമ്മള് അറിയാതെ അലുവാലിയായെകൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത് അമേരിക്കയുടെ പിന്നിലെ ഏതോ അജ്ഞാതശ്ക്തിയല്ലേ?
Reji Philip ഇന്നലെത്ത് മറുനാടന്‍ മലയാളിയില്‍ ഉണ്ട് ഒരു മഠത്തിലമ്മയുടെ വിവരണം . എന്താണ് അവിടെ നടക്കുന്നതെന്നു അവര്‍ വെക്തമായി എഴുതി അതുകുടെ വായിക്കുക
30 minutes ago · Like..
സണ്ണി മാപ്പിള Reji Philip ഇന്നലെത്ത് മറുനാടന്‍ മലയാളിയില്‍ ഉണ്ട് ഒരു മഠത്തിലമ്മയുടെ വിവരണം .//// അത് മനസിലാക്കാം , സ്വാഭാവികം താങ്കള്‍ പറഞ്ഞപോലെ വിവാഹം നിഷേധിച്ചതുകൊണ്ട്. എന്നാല്‍ ഈ പാസ്റ്റര്‍ക്ക് എന്തിന്റെ കുറവായിരുന്നു.
28 minutes ago · Like · 1..
Rojomon KJ todays മറുനാടന്‍ മലയാളിയില്‍ ഉണ്ട് oru pasterintae vikrikal
25 minutes ago · Like
Reji Philip വിവാഹം വേണ്ട എന്നു വച്ചവന് അതു ചൈയ്യുന്നു , കഴിച്ചാന്‍ ഇതു ചൈയ്യുന്നു . നിയമ വശത്തും ധാര്‍മിക വശത്തും ഇവര്‍ എല്ലാം തുല്യര്‍
18 minutes ago · Like..
സണ്ണി മാപ്പിള പട്ടിണി കിടക്കുന്നവന്, വെള്ളം കട്ടുകുടിക്കുന്നതിനെ , വെള്ളത്തില്‍ കിടക്കുന്നവന് മറ്റുള്ളവന്റെ വെള്ളം മോഷ്ട്ടിച്ചു കുടിക്കുന്നതിനോട് ഉപമിച്ചാല്‍ എങ്ങനെ ശേരിയാകും?
15 minutes ago · Like..
Reji Philip വെള്ളം ഒരിക്കലും വേണ്ട എന്നു തിരുമാനിച്ചവാന് വെള്ളംമോഷ്ട്ടിച്ചു കുടിക്കന്നതിനോട് ഉപമിച്ചല ശരിയാകും . അപ്പോള്‍ രണ്ടും മോഷണമാകും
12 minutes ago · Edited · Like..
സണ്ണി മാപ്പിള Reji Philip ഒന്നിനെയും ഒരിക്കലും ന്യായികരിക്കളല്ല. വിവാഹം ഇല്ലാത്ത കത്തോലിക്കാപുരോഹതരില് ആണ് കൂടുതല്‍ അസന്മാര്ഗം കാണേണ്ടത്. എന്നാല്‍ ശതമാനക്കണക്കില്‍ അവരെക്കാള്‍ വളരെ കൂടുതലാണ് വിവാഹം കഴിച്ച പാസ്ട്ടര്മാരുടെ പരസ്ത്രീ ഗമനം.
7 minutes ago · Like..
Reji Philip അതു നിങ്ങളുടെ കേവല ധാരണ മാത്രം
6 minutes ago · Like..
സണ്ണി മാപ്പിള Reji Philip അതു നിങ്ങളുടെ കേവല ധാരണ മാത്രം// എന്ന് തെളിയിക്കുക. പത്രം മാത്രം വായിച്ചാല്‍ പോരെ ഇതൊക്കെ അറിയാന്‍.
4 minutes ago · Like..
Reji Philip എത്ര കേസുകള്‍ നിങ്ങള്‍ ഇതുവരെ കൈകാര്യം ചെയ്തു . എന്തിനാ വെറുതെ വ്യാജം എഴുതുന്നെ
3 minutes ago · Like..
സണ്ണി മാപ്പിള താങ്കള്‍ കേസ് കൈകാര്യം ചെയ്തിട്ടാണോ എഴുതിയത്?
Victor Philip K P Gospel annum ennum paraunnu...Bro. Sunny athreum GOSPEL paranjattundo?
____________
K.P പറഞ്ഞതൊക്കെ ശേരിയെങ്കില്‍, താങ്കള്‍ ഓര്‍ത്തോ യാക്കോ ഇതില്‍ എങ്കിലും ചേരണം. തയ്യാറാണോ?അങ്ങനെയാണല്ലോ അദ്ദേഹം പറയുന്നതും ശ്രമിക്കുന്നതും.
പണ സമ്പാദനത്തിനായി സുവിശേഷം ഒരു മറയാക്കി എന്ന് മാത്രം,എന്ന് അറിയുക.
Victor Philip Njan manasilakkunna karyam ethraye ullu...Daivathine vendi enthegilum cheythavar...daivathintey mumbil onnum akathey erikkilla.....
__________
അത് തികച്ചും തെറ്റല്ലേ? യൂദാസ് യേശുവിനോടുകൂടി അത്രയും നടന്നിട്ടും വേല ചെയ്തിട്ടും , അവസാനം പണക്കൊതിമൂലം കൊടിയ പാപത്തില്‍ പെട്ട്. എന്നിട്ട് അവന് ദൈവത്തിന്റെ ആരായി., പൌലോസിനെ വിട്ടുപോയവരോ?
എന്തിനു ഒരു കാലത്ത് ദൈവത്തിനായി വന്‍കാര്യങ്ങള്‍ ചെയ്ത വിദ്വാന് കൂട്ടിക്കെന്തു സംഭവിച്ചു? അങ്ങനെ അനേകം......
Victor Philip BIBLIL oru vakyam unde....areyum nammal Vithikkaruthe enne.....
____________
അപ്പോള്‍ പൗലോസ് ഇപ്പറയുന്നത് എങ്ങനെ വ്യാഖ്യാനിക്കും?
I Corinth 5:11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
12 പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
കായീന്റെ ഭാര്യയെ എവിടെ നിന്ന് കിട്ടി എന്ന് ബാലന് മാഷ് പറയുന്നത് ശ്രദ്ധിക്കാം.
https://www.youtube.com/watch?v=vtstFOdK5K8
ജസീറയുടെ കുട്ടിയെക്കുറിച്ച് ഈയാക്ക് എന്താ മനപ്രയാസം? തന്റെ മനപ്രയസത്തില് 0.000000001% ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍, അട്ടപ്പാടിയിലും, മാങ്കുളത്തും...... എത്രയോ കുട്ടികള്‍ പഠിക്കാന്‍ സ്കൂള്‍ ഇല്ലാതെ നരകിക്കുന്നു. അവരെയെല്ലാം സ്കൂളില്‍ ചേര്‍ത്തിട്ടു ഇതേക്കുറിച്ച് പറഞ്ഞാല്‍ രസമുണ്ട്. വെറും നായ.
(Jaison Manakala,
1) പെന്തകോസ്ത് സഭ സ്ഥാപിക്കപെട്ടത് പെന്തകോസ്ത് നാളിൽ ആണ്..!!
____________
അങ്ങനെ ഒരു സഭ സ്ഥാപിച്ചതായി കാണിക്കാമോ?
ജസീറയുടെ കുട്ടിയെക്കുറിച്ച് ഈയാക്ക് എന്താ മനപ്രയാസം? തന്റെ മനപ്രയസത്തില് 0.000000001% ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍, അട്ടപ്പാടിയിലും, മാങ്കുളത്തും...... എത്രയോ കുട്ടികള്‍ പഠിക്കാന്‍ സ്കൂള്‍ ഇല്ലാതെ നരകിക്കുന്നു. അവരെയെല്ലാം സ്കൂളില്‍ ചേര്‍ത്തിട്ടു ഇതേക്കുറിച്ച് പറഞ്ഞാല്‍ രസമുണ്ട്. വെറും തെരുവ് നായ.
അതുപോലെ ഇവിടെ തെരുവിലും പുരംപോക്കിലും കിടക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഏറ്റെടുത്തിട്ടു മതി ചൈല്‍ഡ് ലൈന്‍ ഈ കുട്ടികളെ കുറിച്ച് മുതലാക്കണ്ണീര് പൊഴിക്കാന്‍.
Post a Comment