Sajan Thomas ,Jaison Manakala
മത്തായി എന്നാ ഒരാള്‍ ലൂക്കാ എന്നയാളെ കബളിപ്പിച്ചോ, അല്ലെങ്കില്‍ മോഷ്ട്ടിച്ചോ പണവും വസ്തുവും സ്വന്തമാക്കി . കാലം കഴിയുമ്പോള്‍ തെറ്റ് മനസിലാക്കി ദൈവത്തോട് എറ്റു പറഞ്ഞു, മനസാന്തരപ്പെട്ടെന്നു പറഞ്ഞു സ്നാനപപെടുക.വീണ്ടും ജനിചെന്നും അവകാശപ്പെടുന്നു. ലൂക്കായിക്ക് കൊടുക്കാനുള്ളതൊന്നും കൊടുത്തിട്ടുമില്ല. ഇവിടെ ഇയാള്‍ ചെയ്ത തെറ്റിന് യേശുവിന്റെ മരണം പരിഹാരം എന്ന് പെന്തക്കോസ്തു സഭ പഠിപ്പിക്കുന്നോ? ഏതെങ്കിലും സഭ പഠിപ്പിക്കുന്നുണ്ടോ?