Saturday, September 28, 2013

പുതിയ കമന്റുകള്‍

Sajan Thomas ,Jaison Manakala
മത്തായി എന്നാ ഒരാള്‍ ലൂക്കാ എന്നയാളെ കബളിപ്പിച്ചോ, അല്ലെങ്കില്‍ മോഷ്ട്ടിച്ചോ പണവും വസ്തുവും സ്വന്തമാക്കി . കാലം കഴിയുമ്പോള്‍ തെറ്റ് മനസിലാക്കി ദൈവത്തോട് എറ്റു പറഞ്ഞു, മനസാന്തരപ്പെട്ടെന്നു പറഞ്ഞു സ്നാനപപെടുക.വീണ്ടും ജനിചെന്നും അവകാശപ്പെടുന്നു. ലൂക്കായിക്ക് കൊടുക്കാനുള്ളതൊന്നും കൊടുത്തിട്ടുമില്ല. ഇവിടെ ഇയാള്‍ ചെയ്ത തെറ്റിന് യേശുവിന്‍റെ മരണം പരിഹാരം എന്ന് പെന്തക്കോസ്തു സഭ പഠിപ്പിക്കുന്നോ? ഏതെങ്കിലും സഭ പഠിപ്പിക്കുന്നുണ്ടോ?
 

63 comments:

പിപ്പിലാഥന്‍ said...

Sajan Thomas ,Jaison Manakala

മത്തായി എന്നാ ഒരാള്‍ വിദേശത്തുള്ള അറബിയെ എന്നയാളെ കബളിപ്പിച്ചോ, അല്ലെങ്കില്‍ മോഷ്ട്ടിച്ചോ പണവും വസ്തുവും സ്വന്തമാക്കി . കാലം കഴിയുമ്പോള്‍ തെറ്റ് മനസിലാക്കി ദൈവത്തോട് എറ്റു പറഞ്ഞു, മനസാന്തരപ്പെട്ടെന്നു പറഞ്ഞു സ്നാനപപെടുക.വീണ്ടും ജനിചെന്നും അവകാശപ്പെടുന്നു. അറബിക്ക് കൊടുക്കാനുള്ളതൊന്നും കൊടുത്തിട്ടുമില്ല. ഇവിടെ ഇയാള്‍ ചെയ്ത തെറ്റിന് യേശുവിന്‍റെ മരണം പരിഹാരം എന്ന് പെന്തക്കോസ്തു സഭ പഠിപ്പിക്കുന്നോ? ഏതെങ്കിലും സഭ പഠിപ്പിക്കുന്നുണ്ടോ?

പിപ്പിലാഥന്‍ said...

ഇനി വീണ്ടും ജനിച്ചു,മാനസന്തരപ്പെട്ടു സ്നാനപ്പെട്ടു എന്ന് അവകാശപ്പെടുന്ന വ്യക്തികള്‍ സര്‍ക്കാരിനെ കബളിപ്പിച്ചു പണം ഉണ്ടാക്കുന്നു. ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു.ഇത് പെന്തക്കോസ്തു സഭയിലോ,ഏതെങ്കിലും ക്രൈസ്തവ സഭകളിലോ അനുവദനീയം എന്ന് കരുതുന്നോ? ഇവരെല്ലാം ഭയങ്കര ഭക്തരെന്നു നടിച്ചു ജനത്തെ പട്ടിക്കയും ചെയ്യുന്നു.

പിപ്പിലാഥന്‍ said...

Sajan Thomas ,Jaison Manakala
എന്‍റെ തോട്ടയലത്ത് താമസിക്കുന്ന പാസ്റ്ററും ഭാര്യയും - ഇവിടെ ഹോംഹെല്‍ത്ത് പരിപാടി നടത്തുന്നു.

ഒരു ഏഴു വര്ഷം പിറകോട്ടു പോകാം -പലപ്രാവശ്യം വീട്ടില്‍ വന്നുസ്നേഹമായിത്തന്നെ പിരിയുകയും ചെയ്യും. ഒരു നാള്‍ അവര്‍ വന്നു പറയുന്നു , എന്‍റെ അപ്പനെയും അമ്മയെയും അവര്‍ എന്നും വന്നു സൌജന്യമായി വന്നു എന്നും നോക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് ഹോംഹെല്‍ത്ത് സര്‍ട്ടിഫിക്കേഷന്‍ കിട്ടുമെന്നും പിന്നെ ജോലി വീട്ടില്‍ നിന്നും ചെയ്താല്‍ മതിയെന്നും ,പറഞ്ഞു . ഒരസുഖവും ഇല്ലാതിരുന്ന അവരെ രോഗികളാക്കി ചര്ട്ടുണ്ടാക്കി , ഒന്നും ചെയ്യാതെ തന്നെ എല്ലാം ചെയ്തെന്നു കടലാസ് ഉണ്ടാക്കി. ഇതിനിടയില്‍ സ്റ്റേറ്റിന്റെ ആള്‍ക്കാര്‍ രണ്ടു തവണ വീട്ടില്‍ വന്നു.അവരുടെ അവകാശവാദം ശേരിയോ എന്നറിയാന്‍. അവരുടെ ചോദ്യത്തിനപറയേണ്ടകാര്യങ്ങള്‍ എന്നോട് പറഞ്ഞു തന്നു. ആ നുണകള്‍ ഞാനും പറഞ്ഞു. അവസാനം അവര്‍ക്ക് ഹോംഹെല്‍ത്ത് ലൈസന്‍സ് കിട്ടി. അത് ഇപ്പോഴും ഉണ്ട്. അവര്‍ ചെയ്തത് ശേരിയോ?

പിപ്പിലാഥന്‍ said...

Sajan Thomas ,Jaison Manakala
മേല്‍പ്പടിയാന്‍ എന്നെ യോഗത്തിനു സ്ഥിരം ക്ഷേനിക്കും, ഒരു ദിവസം പോയീ അന്ന് ആ മേല്‍പ്പടിയാന്‍ സന്ദേശം നല്‍കിയപ്പോള്‍ അതില്‍ എന്നെ സ്വാഗതം ചെയ്തു പൊക്കി പ്പറഞ്ഞു( എനിക്കത് സുഖിച്ചു) എന്നാല്‍ പിന്നെപ്പറഞ്ഞത്‌ എന്നെ ഞെട്ടിച്ചു. ഈ സണ്ണിസഹോദരന്റെ വയസായ അപ്പനെയും അമ്മയെയും ഞാനും എന്‍റെ ഭാര്യയും പലപ്പോഴും സന്ദര്‍ശിക്കയും,അവര്‍ക്ക് മെഡിക്കല്‍ ആയി വേണ്ട എല്ലാ സഹായങ്ങളും അവര്‍ ചെയ്തെന്നും സാക്ഷ്യം പറഞ്ഞു കളഞ്ഞു . പോരെ പുകില്‍.

പിപ്പിലാഥന്‍ said...

ആത്മാവ് അനേകംതരം ഉണ്ട് - അതിനെ തിരിച്ചറിയാന്‍ ദൈവജ്ഞാനം( wisdome) ആവശ്യം ആണ്. ബൈബിളില്‍ അറിവു (knoledge)ണ്ടായിട്ടു കാര്യമില്ല. ദൈവം സോളമന് ജ്ഞാനമാണ് കൊടുത്തത് , എന്നാല്‍ സോളമന്‍ ഉപയോഗിച്ചത് ലോകത്തിന്‍റെ( സാത്തന്റെ) അറിവാണ്. അതുകൊണ്ട് തന്നെ ആദ്യകാലത്തും ഈ ജീവിതത്തിലും പ്രശസ്തനും കേമനും ആകാന്‍ കഴിഞ്ഞെങ്കിലും , ദൈവദൃഷ്ട്ടിയില്‍ ഒന്നുമല്ലാതെ പോയത്.

പിപ്പിലാഥന്‍ said...

മോഡിയെ പൊക്കിക്കൊണ്ട് വരുന്നത് അമേരിക്ക തന്നെയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് , വിസാ പ്രശ്നം പറയുന്നത്. കാരണം മോഡി അധികാരത്തില്‍ വന്നാല്‍ മോടിയെക്കാള്‍ പ്രയോജനം , വെളുത്ത രാജ്യത്തിനാനെന്നു ചിന്തിക്കുന്നവര്‍ക്ക് അറിയാം. ഇന്ത്യയുടെ ഗതി വരച്ചട്ടിയില്‍ നിന്നും എരിതീയിലേക്ക്.

പിപ്പിലാഥന്‍ said...

Dince Mathew,Vinod John,Biju Joseph,Sinoj George Gospel യേശു ക്രിസ്തുവിനെ ക്രൂശികരിച്ചത് വാസ്തവത്തിൽ യഹൂദൻമാരല്ല
__________

ഇവിടെ പറഞ്ഞവര്‍ ആരുമല്ല , റോമാക്കാര്‍ ആണ് യേശുവിനെ കുരിശില്‍ തറച്ചത്.

യെഹൂദ നിയമത്തിലെ ശിക്ഷ കല്ലെരിഞ്ഞു കൊല്ലുകയാണ്. സ്തെഫാനോസിനെ കൊന്നപോലെ.

യേശുവിനെ മരണത്തിനു അനുവദിച്ച പീലാത്തോസ് റോമന്‍ ഗവര്‍ണര്‍ ആയിരുന്നു എന്നും അറിയുക.

പിപ്പിലാഥന്‍ said...

. ലോകപ്രശസ്തനായ ചിത്രകാരന്‍ വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്. എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്താഴസമയം സന്ധ്യക്ക്‌ നടക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യപ്രകാശം കാണാം[.ആവർത്തനം - 16:6

നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം]. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ ഇല്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്‍) വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ. ചിത്രത്തില്‍ മെതിയടികള്‍ കാണാം. മൂലാഭാഷയിലോ മലയാളത്തിലോ ( സായിപ്പിന് ഊണ് മേശയില്ലാതെ തര്‍ജിമ ശരിയാകില്ല ) ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചുഎന്നിട്ടോ എല്ലാവരെയും ഒരു വശത്ത്‌ മാത്രമിരുത്തി . ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ) അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നു ഒരു പാത്രത്തില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് (എന്‍റെ ചെറുപ്പത്തില്‍ പരിഷ്കാരം കുറഞ്ഞ മന്നാന്‍ മുതുവാന്‍ സമുദായം , അവര്‍ എല്ലാവരും ഒരു ഇലയില്‍നിന്നും കഴിക്കുന്ന ആഹാരരീതി നേരില്‍ കണ്ടിട്ടുണ്ട്) . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം യഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നത്. യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല, ഒരുപാത്രത്തില്‍ നിന്നാണ് കുടിച്ചിരുന്നത്‌ ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ഈ ഭാഗം ശരിയാകത്തോള്ളൂ. ഈ ചിത്രത്തിന് നമ്മള്‍ ആധികാരികത നല്‍കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവിനെ മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെചഞ്ചലചിത്തരായ അറിവില്ലാത്ത വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു. .



താഴെക്കാണുന്ന ചിത്രങ്ങള്‍ ഡാവിഞ്ചിയുടെ ചിത്രത്തേക്കാള്‍ വചനവുമായി യോജിക്കുന്നുണ്ടുന്നു എനിക്ക് തോന്നുന്നു

പിപ്പിലാഥന്‍ said...

George Varghese "Michael Angelo painting last supper" ഇദ്ദേഹം വരയ്ക്കുന്ന സമയത്ത്
__________

ഇതും സാധാരണ പെന്തക്കോസ്ത് അബദ്ധങ്ങളിൽ ഒന്നാണ്. ഉപദേശി പറയുന്ന പ്രസംഗം അതേപടി വിഴുങ്ങി ശർദിച്ചാൽ വരുന്ന്ന കുഴപ്പം, ആര് പറഞ്ഞാലും അത് ശേരിയോ എന്ന് നോക്കിയിട്ടേ മറ്റുള്ളവരുടെ മുമ്പിൽ വിളമ്പാവൂ.

മൈക്കിൽ അനജിലോ പടം വരയ്ക്കുന്നതിനു മുൻപേ ടവിന്സിയിലെ ലീയോണ ഇത് വരച്ചു തീർത്തു. അവർ രണ്ടും ഏകദേശം ഒരെകാലഖട്ടത്തിൽ ഇറ്റലിയിൽ ഉണ്ടായിരുന്നു എന്നത് കൊണ്ടാകാം പലരും ഒടുക്കത്തെ അത്താഴം മൈക്കിൾ വരച്ചു എന്ന് ധരിക്കുന്നത്. 1519 ഡാവിഞ്ചി മരിച്ചു.1564 മൈക്കിളും മരിച്ചു. മൈക്കിൽ ആഞ്ചിലോ പോലും ഡാവിഞ്ചിയുടെ ചിത്രത്തെ ആധാരമാക്കിയാണ് വര നടത്തിയത്. ഡാവിഞ്ചിയുടെ ഒടുക്കത്തെ അത്താഴത്തിണോ ബൈബിളും ആയി കാര്യമായ ബന്ധം ഇല്ല താനും.

പിപ്പിലാഥന്‍ said...

Noble John “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
______________
എന്നാല്‍ ലോകത്തിന്‍റെ അധികാരിയും ദൈവവും സാത്താന്‍ എന്ന് യേശു തന്നെ പറഞ്ഞിട്ടും ഉണ്ട്.യേശുവിന്‍റെ അധികാരം സ്വര്‍ഗത്തിലും, ഭൂമിയിലും. മറ്റൊരു രാജ്യത്ത്(ലോകത്ത്) അകപ്പെട്ട നമ്മെ രെക്ഷിക്കാന്‍ യേശു ലോകത്തേക്ക് വന്നതാണ്.

പിപ്പിലാഥന്‍ said...

ദാലസിലുള്ള ചിക്കാഗോ രൂപതയുടെ പള്ളി പുതിയ പണിതപ്പോള്‍ ഏതു വലിയ പ്രശ്നം ആയിരുന്നു. അള്‍ത്താരയില്‍ ക്രൂശിതരൂപം
വയ്ക്കണം എന്ന് ഭൂരിപക്ഷം കുഞ്ഞാടുകള്‍ , വികാരിയും മെത്രാനും ഞങ്ങള്‍ കുരെപെരും പാടില്ല എന്നും അന്ന് അതിനെതിരെ കേട്ട അസഭ്യത്തിനു കണക്കില്ല. അവര്‍ ബ്ലോഗ്‌ തുടങ്ങി അന്ന് അവരുടെ ബ്ലോഗില്‍ സ്വീകരിച്ച പേരാണ് പിപ്പിലാഥന്‍ എന്നത് , സിറോ മലബാര്‍ വോയിസ്‌ പോയാല്‍ ഇപ്പോഴും കിടപ്പുണ്ട് ആ സംവാദങ്ങള്‍. ഏതായാലും ക്രൂശിതരൂപം ഇല്ലാതെ ഒരു കുരിശില്‍ അള്‍ത്താര ഒരുക്കി. അന്ന് അച്ചന്‍ പള്ളിയില്‍ പറഞ്ഞ പ്രസംഗം ഇപ്പോഴും എന്‍റെ കൈവശം ഉണ്ട്. രൂപത്തില്‍ കാര്യം ഇല്ലെന്നും അത് താഴെവീണ് പൊട്ടുമ്പോള്‍ അതിന്‍റെ സ്ഥാനം ചവറ്റുകുട്ടയില്‍ ആണെന്നും.

പിപ്പിലാഥന്‍ said...

മുഹമ്മദിനു Zaynab, Ruqaiya, Umm Kulthum എന്നിവരും ഫാത്തിമയും എങ്ങനെ ഒരുപോലാകും? ആദ്യത്തെ മൂന്നും മുഹമ്മദും ആയി വലര്‍ത്തപ്പന്‍ ബന്ധവും , ഫതിമായുമായി രക്തബന്ധവും അല്ലെ?

ഏതാണ്ടിതിപോലെയാണ് ഇപ്പറഞ്ഞ ആളുകളും യേശുവും തമ്മിലുള്ള വ്യത്യാസം. ഏതാണ്ട് എന്നാണു പറഞ്ഞത്.

പിപ്പിലാഥന്‍ said...

ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും

പിപ്പിലാഥന്‍ said...

ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.
_____________

ഏതു കത്തോലിക്കനെയും, പെന്തക്കൊസ്തുകാരനെയും കാള്‍, യേശുവിന്‍റെ അമ്മയെ ബഹുമാനിക്കുന്നവാനാണ് ഞാന്‍. എന്നാല്‍ ഈ ഭാഗം മാതാവിനെക്കുരിച്ചു എന്ന് പറയാന്‍ പറ്റില്ല. ഇതുപോലെ പല പൊട്ടന്‍ പഠിപ്പിക്കലുകള്‍ ,പെന്തക്കൊസ്തുകാരും അവരുടെ കാര്യസാദ്ധ്യത്തിനു നടത്താരുണ്ട്.

പിപ്പിലാഥന്‍ said...

Siyad Ayathil നബി(സ്വ)വാക്കുകള്‍........ .. ആദം സന്തതികള്‍ക്ക് വ്യഭിചാരത്തിന്റെ ഒരു പങ്കു നിശ്ചയപ്പെട്ടിരിക്കുന്നു.നിസ്സംശയം അവനെ അത് പിടികൂടും,കണ്ണുകളുടെ വ്യഭിചാര നോട്ടവും,ചെവിയുടെ കേള്‍ക്കലും നാവിന്റെ സംസാരവും,കൈയ്യന്റെ പിടിക്കലും,കാലിന്റെ നടത്തവുമാണ്.ഹൃദയം മോഹിക്കുകയും,ആഗ്രഹിക്കുകയും ചെയ്യുന്നു.ഗുഹ്യസ്ഥാനം അത് സാക്ഷാല്‍കരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നു...(ബുഖാരി 6343,മുസ്‌ലിം2647)

പിപ്പിലാഥന്‍ said...

Suresh Daniel Sunny Sir, Please read from Genesis to Revelation you will get the connection.
___________
മറ്റുള്ളവരുടെ മുന്‍പില്‍ ജയിക്കാന്‍ താത്പര്യം ഈല്ല. അതുകൊണ്ട് സ്വകാര്യം ആയി വിടുന്നു.

ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും

ഇതില്‍ സ്ത്രീ മാതാവോ ? എങ്കില്‍ അവന്‍ എന്ന് പറയുന്നത് നോക്കൂ, ഒരുതവണ അബദ്ധം പറ്റം എന്നാല്‍ രണ്ടു തവണ പറഞ്ഞിരിക്കുന്നു. അത് പൊതുവായ ഒന്നിനെക്കുരിച്ചാണ്.

പൌലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്കു പറ്റി.


റോമർ - 3:13

അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.


മത്തായി - 12:34

സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു.

പിപ്പിലാഥന്‍ said...

Sunny , I appreciate your approach. Let me clarify 1. The title Women only used to Eve and Mary no others in Bible.

ഞാന്‍ തികഞ്ഞ ഒരു കത്തോലിക്കന്‍ തന്നെയാണ്. ഭാര്യയും നാല് മക്കളും സിരോമാലബാര്‍ പള്ളിയില്‍ പോകുന്നവരും, വേദപാഠം പഠിക്കുന്നവരും ആണ്. ഒരു കാര്യവും കത്തോലിക്കാ പള്ളിയില്‍ നിന്നും എന്നെ അകറ്റില്ല. ഇനി സ്ത്രീയെ എന്ന് മറ്റാരെയും പറഞ്ഞിട്ടില്ലെന്ന് സാധാരണ പറയാറുള്ളതാണ്. എന്തുകൊണ്ടോ പെന്തോകളുടെ കണ്ണില്‍ ഇത് പെട്ടിട്ടില്ല.


ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
__________
ശമൂവേൽ -2 - 11:2

ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
___________


ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
_______________
യേശു നിവിർന്നു അവളോടു: “സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ ” എന്നു ചോദിച്ചതിന്നു:
_____________
അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു: “നീ വിധിച്ചതു ശരി” എന്നു പറഞ്ഞു. സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: “ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
________________


അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.




12


യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു അവളുടെ മേൽ കൈവെച്ചു.




13


അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
____________

അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു.

ഇനിയും അനേകം ബാക്കിയുണ്ട്.

പിപ്പിലാഥന്‍ said...

യോജിപ്പില്ല.

നമ്മുടെ മലഖാമാര്‍ ദൈവസന്നിധിയില്‍ ഉണ്ട് , എന്ന് ബൈബിള്‍ പറയുന്നു. ഞാന്‍ അത് വിശ്വസിച്ചോട്ടെ?

പിപ്പിലാഥന്‍ said...

John 2:4 [g] legei [e] <3004> (5719) {SAYS} [g] auth [e] <846> [g] o [e] <3588> {TO HER} [g] ihsouj [e] <2424> {JESUS,} [g] ti [e] <5101> {WHAT} [g] emoi [e] <1698> {TO ME} [g] kai [e] <2532> {AND} [g] soi [e] <4671> {TO THEE,} [g] gunai [e] <1135> {WOMAN?} [g] oupw [e] <3768> {NOT YET} [g] hkei [e] <2240> (5719) [g] h [e] <3588> {IS COME} [g] wra [e] <5610> [g] mou [e] <3450> {MINE HOUR.}
___________

John 8:10 [g] anakuyaj [e] <352> (5660) [g] de [e] <1161> [g] o [e] <3588> {AND HAVING LIFTED UP HIMSELF} [g] ihsouj [e] <2424> {JESUS,} [g] kai [e] <2532> {AND} [g] mhdena [e] <3367> {NO ONE} [g] qeasamenoj [e] <2300> (5666) {SEEING} [g] plhn [e] <4133> {BUT} [g] thj [e] <3588> {THE} [g] gunaikoj [e] <1135> {WOMAN,} [g] eipen [e] <2036> (5627) {SAID} [g] auth [e] <846> [g] h [e] <3588> {TO HER,} [g] gunh [e] <1135> {WOMAN,} [g] pou [e] <4226> {WHERE} [g] eisin [e] <1526> (5748) {ARE} [g] ekeinoi [e] <1565> [g] oi [e] <3588> {THOSE} [g] kathgoroi [e] <2725> [g] sou [e] <4675> {THINE ACCUSERS,} [g] oudeij [e] <3762> {NO ONE} [g] se [e] <4571> {THEE} [g] katekrinen [e] <2632> (5656) {DID CONDEMN?}
_______________

(Greek/English Interlinear (tr) NT) Luke 7:44 [g] kai [e] <2532> {AND} [g] strafeij [e] <4762> (5651) {HAVING TURNED} [g] proj [e] <4314> {TO} [g] thn [e] <3588> {THE} [g] gunaika [e] <1135> [g] tw [e] <3588> {WOMAN,} [g] simwni [e] <4613> {TO SIMON} [g] efh [e] <5346> (5713) {HE SAID,} [g] blepeij [e] <991> (5719) {SEEST THOU} [g] tauthn [e] <3778> [g] thn [e] <3588> {THIS} [g] gunaika [e] <1135> {WOMAN?} [g] eishlqon [e] <1525> (5627) {I ENTERED} [g] sou [e] <4675> {THY} [g] eij [e] <1519> [g] thn [e] <3588> {INTO} [g] oikian [e] <3614> {HOUSE,} [g] udwr [e] <5204> {WATER} [g] epi [e] <1909> [g] touj [e
__________________



(Greek/English Interlinear (tr) NT) Revelation 14:4 [g] outoi [e] <3778> {THESE} [g] eisin [e] <1526> (5748) {ARE} [g] oi [e] <3739> {THEY WHO} [g] meta [e] <3326> {WITH} [g] gunaikwn [e] <1135> {WOMEN} [g] ouk [e] <3756> [g] emolunqhsan [e] <3435> (5681) {WERE NOT DEFILED,} [g] parqenoi [e] <3933> [g] gar [e] <1063> {FOR VIRGINS} [g] eisin [e] <1526> (5748) {THEY ARE:} [g] outoi [e] <3778> {THESE} [g] eisin [e] <1526> (5748) {ARE} [g] oi [e] <3588> {THEY WHO} [g] akolouqountej [e] <190> (5723) {FOLLOW} [g] tw [e] <3588> {THE} [g] arniw [e] <721> {LAMB} [g] opou [e] <3699> [g] an [e] <302> {WHERESOEVER} [g] upagh [e] <5217> (5725) {HE MAY GO.} [g] outoi [e] <3778> {THESE} [g] hgorasqhsan [e] <59> (5681) {WERE PURCHASED} [g] apo [e] <575> [g] twn [e] <3588> {FROM AMONG} [g] anqrwpwn [e] <444> {MEN} [g] aparch [e] <536> {[AS] FIRSTFRUITS} [g] tw [e] <3588> {TO} [g] qew [e] <2316> {GOD} [g] kai [e] <2532> {AND} [g] tw [e] <3588> {TO THE} [g] arniw [e] <721> {LAMB:}

പിപ്പിലാഥന്‍ said...

Suresh Daniel



Jesus addresses women simple as "gune


സുഹൃത്തെ താങ്കളെ ആരോ ഗ്രീക്ക് പറഞ്ഞു വിരട്ടി എന്ന് തോന്നുന്നു. ഗ്രീക്ക് സംസാരിക്കാന്‍ അറിയില്ലെങ്കിലും, വായിക്കാനും,എഴുതാനും കുറ അറിയാം.

ഇപ്പറഞ്ഞ ഭാഗത്തെല്ലാം Gunaik എന്നുതന്നെയാണ് സ്ത്രീ എന്നതിന് എഴുതിയിരിക്കുന്നത്.

ബഹുമാന സൂചകം ആയി ബഹുവചനം ഉപയോഗിച്ചിരിക്കുന്നു എന്ന് മാത്രം. മലയാളത്തില്‍ , നീ-നിങ്ങള്‍, താന്‍-താങ്കള്‍, ഇന്ദിരാ ഗാന്ധിയെ പറ്റി പറയുമ്പോള്‍ അവളുടെ എന്നല്ലല്ലോ നാം പറയാറ് അവരുടെ എന്നല്ലേ? ഹിന്ദി "തൂ- ആപ്‌" ഗ്രീക്കില്‍ ഇത് കൂടുതല്‍ ആണ്.


John 2:4 [g] legei [e] <3004> (5719) {SAYS} [g] auth [e] <846> [g] o [e] <3588> {TO HER} [g] ihsouj [e] <2424> {JESUS,} [g] ti [e] <5101> {WHAT} [g] emoi [e] <1698> {TO ME} [g] kai [e] <2532> {AND} [g] soi [e] <4671> {TO THEE,} [g] gunai [e] <1135> {WOMAN?} [g] oupw [e] <3768> {NOT YET} [g] hkei [e] <2240> (5719) [g] h [e] <3588> {IS COME} [g] wra [e] <5610> [g] mou [e] <3450> {MINE HOUR.}
___________

John 8:10 [g] anakuyaj [e] <352> (5660) [g] de [e] <1161> [g] o [e] <3588> {AND HAVING LIFTED UP HIMSELF} [g] ihsouj [e] <2424> {JESUS,} [g] kai [e] <2532> {AND} [g] mhdena [e] <3367> {NO ONE} [g] qeasamenoj [e] <2300> (5666) {SEEING} [g] plhn [e] <4133> {BUT} [g] thj [e] <3588> {THE} [g] gunaikoj [e] <1135> {WOMAN,} [g] eipen [e] <2036> (5627) {SAID} [g] auth [e] <846> [g] h [e] <3588> {TO HER,} [g] gunh [e] <1135> {WOMAN,} [g] pou [e] <4226> {WHERE} [g] eisin [e] <1526> (5748) {ARE} [g] ekeinoi [e] <1565> [g] oi [e] <3588> {THOSE} [g] kathgoroi [e] <2725> [g] sou [e] <4675> {THINE ACCUSERS,} [g] oudeij [e] <3762> {NO ONE} [g] se [e] <4571> {THEE} [g] katekrinen [e] <2632> (5656) {DID CONDEMN?}
_______________

(Greek/English Interlinear (tr) NT) Luke 7:44 [g] kai [e] <2532> {AND} [g] strafeij [e] <4762> (5651) {HAVING TURNED} [g] proj [e] <4314> {TO} [g] thn [e] <3588> {THE} [g] gunaika [e] <1135> [g] tw [e] <3588> {WOMAN,} [g] simwni [e] <4613> {TO SIMON} [g] efh [e] <5346> (5713) {HE SAID,} [g] blepeij [e] <991> (5719) {SEEST THOU} [g] tauthn [e] <3778> [g] thn [e] <3588> {THIS} [g] gunaika [e] <1135> {WOMAN?} [g] eishlqon [e] <1525> (5627) {I ENTERED} [g] sou [e] <4675> {THY} [g] eij [e] <1519> [g] thn [e] <3588> {INTO} [g] oikian [e] <3614> {HOUSE,} [g] udwr [e] <5204> {WATER} [g] epi [e] <1909> [g] touj [e
__________________



(Greek/English Interlinear (tr) NT) Revelation 14:4 [g] outoi [e] <3778> {THESE} [g] eisin [e] <1526> (5748) {ARE} [g] oi [e] <3739> {THEY WHO} [g] meta [e] <3326> {WITH} [g] gunaikwn [e] <1135> {WOMEN} [g] ouk [e] <3756> [g] emolunqhsan [e] <3435> (5681) {WERE NOT DEFILED,} [g] parqenoi [e] <3933> [g] gar [e] <1063> {FOR VIRGINS} [g] eisin [e] <1526> (5748) {THEY ARE:} [g] outoi [e] <3778> {THESE} [g] eisin [e] <1526> (5748) {ARE} [g] oi [e] <3588> {THEY WHO} [g] akolouqountej [e] <190> (5723) {FOLLOW} [g] tw [e] <3588> {THE} [g] arniw [e] <721> {LAMB} [g] opou [e] <3699> [g] an [e] <302> {WHERESOEVER} [g] upagh [e] <5217> (5725) {HE MAY GO.} [g] outoi [e] <3778> {THESE} [g] hgorasqhsan [e] <59> (5681) {WERE PURCHASED} [g] apo [e] <575> [g] twn [e] <3588> {FROM AMONG} [g] anqrwpwn [e] <444> {MEN} [g] aparch [e] <536> {[AS] FIRSTFRUITS} [g] tw [e] <3588> {TO} [g] qew [e] <2316> {GOD} [g] kai [e] <2532> {AND} [g] tw [e] <3588> {TO THE} [g] arniw [e] <721> {LAMB:}

http://mylanguages.org/greek_plural.php

പിപ്പിലാഥന്‍ said...

Sajo J Kappan ചുരുക്കി പറയാം മനുഷ്യനെ ജനിപ്പിക്കുന്നത് ദൈവം തന്നെ ഒരു സംശയവും വേണ്ട,
____________
ഒരു പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നു, അവളെ ഉപേക്ഷിച്ചു അവര്‍ രേക്ഷപെടുന്നു. ഗര്‍ഭിണി ആയ യുവതി ഒരു കുട്ടിയെ പ്രസവിക്കുന്നു. ഈ സംഭവത്തില്‍ ആ കുട്ടിയെ ജനിപ്പിക്കുന്നതില്‍ ദൈവത്തിന്‍റെ പങ്കെന്ത്?

പിപ്പിലാഥന്‍ said...

Sajo J Kappan , പുറത്താക്കുവാന്‍ കാരണവും അവര്‍ തന്നെയല്ലേ ?????
______________
ആണല്ലോ, എന്നാല്‍ നമ്മള്‍ അല്ലല്ലോ, എന്നിട്ടും ആദത്തിന് കൊടുത്ത ശിക്ഷയില്‍ പെടുത്തിയതെന്തിനാണ്? എന്നതാണ് ചോദ്യം?

പിപ്പിലാഥന്‍ said...

Sajo J Kappan , പുറത്താക്കുവാന്‍ കാരണവും അവര്‍ തന്നെയല്ലേ ?????
______________
ആണല്ലോ, എന്നാല്‍ നമ്മള്‍ അല്ലല്ലോ, എന്നിട്ടും ആദത്തിന് കൊടുത്ത ശിക്ഷയില്‍ പെടുത്തിയതെന്തിനാണ്? എന്നതാണ് ചോദ്യം?

പിപ്പിലാഥന്‍ said...

Sajo J Kappan എന്നിട്ടും അത് തുറന്നു കൊടുത്തു പരിഹാരം അനുഷ്ടിക്കാന്‍ നമ്മുക്ക് വേണ്ടി തയാര്‍ ആയ ദൈവം എത്രയോ വലിയവന്‍,
___________

എന്നിട്ടും എന്ന് പറഞ്ഞാല്‍ ,

നമ്മളെ ഒരു കൊള്ളസങ്കേതത്തില്‍ (ലോകത്തില്‍) അകപ്പെടുത്തിയിട്ടു അവിടെ നിന്നും രെക്ഷിക്കാന്‍ ഇത്ര പാട് പെടണമായിരുന്നോ, നമ്മളെ സ്വര്‍ഗരാജ്യത്തില്‍ സൃഷ്ട്ടിചിരുന്നെങ്കില്‍?

പിപ്പിലാഥന്‍ said...

Sajo J Kappan ഈ ലോകം സാത്താന്റെ പിടിയില്‍ നിന്നും രക്ഷിക്കുമല്ലോ?
_________________

ലോകം തന്നെ സാത്താന്‍റെ ആണല്ലോ? ലോകത്തെ സാത്താന്‍റെ പിടിയില്‍ നിന്നും രെക്ഷിക്കില്ല. എന്നാല്‍ ലോകം നശിപ്പിച്ചു ലോകത്തിലുള്ള മനുഷ്യരെ ലോകത്തില്‍ നിന്നും( സാത്തനില്‍ നിന്നും) രേക്ഷിക്കും.

പിപ്പിലാഥന്‍ said...

Sajo J Kappan അതാണല്ലോ കര്‍ത്താവ്‌ വീണ്ടും വരുവാന്‍ നാം കാത്തിരിക്കുന്നത് , ലക്ഷണം കണ്ടിട്ട് സമയം അടുത്ത്
_____________

ഒരു കൌതുകത്തിനു ചോദിക്കട്ടെ , എന്ത് ലക്ഷണമാണ് സജോ കാണുന്നത്?

പിപ്പിലാഥന്‍ said...

for hindus

Thease eight parts of the body are- two toes, two knees, two palms, chest and the forehead.
_____________

muslims,christians and jews are 8 parts instead of chest nose.

http://www.youtube.com/watch?v=-FXE2brxtg8

നമ്മള്‍ അങ്ങനെ ചെയ്യാറില്ല എന്നതാണ് ശെരി, എല്ലാവരും ചെയ്യാതെ വരുമ്പോള്‍ തെറ്റ് ശെരിയെന്നു തെറ്റിദ്ധരിക്കുന്നു. അത്ര മാത്രം.

പിപ്പിലാഥന്‍ said...

Eeswaranorikkal virunninu poyi
eekaanum veettil vilikkathe
Kalmathil gopura vathilinarike
Karumayanavan kathu ninnu
Karunamayanavan kathu ninnu

Alankara deepangal arthu chirichu
Anthapuramake koritharichu
Koritharichu
Vibhavangal orungi vidhwanmar orungi
Vishaalaveettil thudangi
Vishaala veettil thudangi
(eeswaran
orikkal)
adakal charthiya തന്‍ തിരുവചനം
avideyum sookshichrunnu
avideyum sookshichirunnu
madhura padardhangal ayiram vilambi
vayaru niranju thulumbi
vayaru niranju thulumbi

oru pidi chorinayi yajichu daivam
chirikal uyarnnu sadasil
chirikal uyarnnu sadassil
oru kavalkaran valongi ninnu
chirichu pin vangi
bhagavan yeshu bhagavan

പിപ്പിലാഥന്‍ said...

ഔഷധവര്‍ജനവും. അത് കേട്ടു വിശ്വസിച്ച പാവം വിശ്വാസികള്‍ ഒരു പാട് പേര്‍ മരുന്ന് കഴിക്കാതെ അസുകം വന്നു വീട്ടില്‍ കിടന്നു മരിച്ചു. ഈ വിചിത്ര നിയമം പഠിപ്പിച്ച പാസ്റ്റൊര്‍ മാര്‍ കൊലപാതക പ്രരണ ക്കുറ്റകാരന്‍ ആണ്. എന്നാല്‍ കാലം മാറി അവര്‍ ആശുപത്രികള്‍ കെട്ടുവാന്‍ തുടങ്ങി ആളുകള്‍ക്ക് വിവരം വച്ച് തുടങ്ങി,

കടപ്പാട് സജോ

പിപ്പിലാഥന്‍ said...

ഔഷധവര്‍ജനവും. അത് കേട്ടു വിശ്വസിച്ച പാവം വിശ്വാസികള്‍ ഒരു പാട് പേര്‍ മരുന്ന് കഴിക്കാതെ അസുകം വന്നു വീട്ടില്‍ കിടന്നു മരിച്ചു. ഈ വിചിത്ര നിയമം പഠിപ്പിച്ച പാസ്റ്റൊര്‍ മാര്‍ കൊലപാതക പ്രരണ ക്കുറ്റകാരന്‍ ആണ്. എന്നാല്‍ കാലം മാറി അവര്‍ ആശുപത്രികള്‍ കെട്ടുവാന്‍ തുടങ്ങി ആളുകള്‍ക്ക് വിവരം വച്ച് തുടങ്ങി,

കടപ്പാട് സജോ

പിപ്പിലാഥന്‍ said...

Thomas Samuel \\\മറിയയ്ക്ക് ദൈവമാതാവ് എന്നാ സ്ഥാനം ഉണ്ടായിരുന്നു എങ്കില്‍ സ്ത്രീകളില്‍ നിന്ന് ജനിച്ച എല്ലാവരെക്കാളും വലിയവനായി യോഹന്നാന്‍ സ്നാപകനെ യേശു പരാമര്ശിക്കുകയില്ലായിരുന്നു (മത്തായി 11:11,ലൂക 7:28)///
_____________

ഇവിടെ ഇത് സ്പഷ്ട്ടം ആണ്. മറിയത്തില്‍ നിന്നല്ല , മരിച്ചു മറിയത്തില്‍ കൂടിയായു യേശു ജനിച്ചത്‌. മറിയത്തില്‍ നിന്നായിരുന്നു എങ്കില്‍ ആ ജന്മപാപം പകരപ്പെടുമായിരുന്നു.

പിപ്പിലാഥന്‍ said...

ഏക മനസ്സോടുകൂടി ഏക ചിന്തയോട്കൂടി ഏക ആത്മാവോടുകൂടി ഏക വിഷയതോടുകൂടി പ്രാര്തിക്കുക ഇതാണ് അവിടെ ചെയ്യുന്നത്
_____________
അതിനു സഭായോഗം എന്തിനു?

പിപ്പിലാഥന്‍ said...

George Varghese സഭായോഗത്തിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഉണ്ട്
George Varghese കണ്ണുണ്ടെങ്കിലും കാണുന്നില്ല ചെവിയുണ്ടെങ്കിലും കേൽക്കുന്നില്ല വായുണ്ടെങ്കിലും സംസാരിക്കുന്നില്ല അങ്ങേനയുള്ള ഏതിന്റെ മുൻപിൽ ധൂപം വിശിയാലും പാപം ആണ്
_______________
മേല്‍പ്പറഞ്ഞതിനാര്‍ത്ഥം പരിശുദ്ധാല്‍മാവിനു ഈ കഴിവുകള്‍ ഇല്ലാന്നല്ലേ? അത് ദൂഷണം ആണ്.
അഥവാ ഉണ്ട് എന്നാണെങ്കില്‍ വീശുന്നത് അല്ലെ അഭികാമ്യം?.

പിപ്പിലാഥന്‍ said...

യേശു പറഞ്ഞത് : Mar 16:16 വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും.വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും. !!
_____________

അതിന്‍റെ പശ്ചാത്തലം നോക്കുക. ക്രിസ്തയനിയോടല്ല, യെഹൂടനോടല്ല അത് പറയുന്നത് , ജാതികളെ യെഹൂദര്‍ ആക്കാനാണ് , എന്നിട്ട് വേണ്ടേ കല്‍പനകള്‍ പഠിപ്പിക്കാന്‍?

പിപ്പിലാഥന്‍ said...

tojo tom യേശു പറഞ്ഞത് : "John 3:3 യേശു അവനോടു: ആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു? പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു.
___________
അടുത്ത പെന്തക്കൊസ്തു അബദ്ധം:- കാണുന്നതിനാണ് വീണ്ടും ജനിക്കേണ്ടത്‌ , നാം എല്ലാവരും അത് കാണും, സംശയം വേണ്ട . അതാണ്‌ നിക്കൊയോടു പറഞ്ഞത്. പ്രവേശിക്കണം എങ്കില്‍ കല്‍പനകള്‍ പാലിക്കുന്നതാണ് മാന ദണ്ണം. ധനവാന്റെയും ലാസരിന്റെയും ഉപമയില്‍ പരുധീസ കാണുന്നു എങ്കിലും പ്രവേശിക്കാത്ത ധനവാനെ കാണാം,

പിപ്പിലാഥന്‍ said...


Tojo Tom ജാതികളെ യെഹൂദര്‍ ആക്കാനോ ??
______________

മത്തായി - 28:19

ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

ക്രിസ്ത്യാനികള്‍ ആദ്യമായി എന്ന അന്തോക്യയില്‍ വച്ച് കളിയാക്കി വിളിച്ചതാണ്.

അവര്‍ യെഹൂദര്‍ തന്നെയായിരുന്നു. ആക്റ്റില്‍-പ്രവൃത്തി- എത്രപേരെ പുതുതായി യെഹൂദമതത്തില്‍ ചേര്‍ന്നതായി കാണുന്നു.

യേശു വന്നത് ക്രിസ്തുമതം ഉണ്ടാക്കാന്‍ അല്ല, വഴിതെറ്റിയ യെഹൂദരെ നേരെയാക്കാനും, ജാതികളെ യെഹൂദാരകാനും ആണ് എന്ന് മനസിലാക്കുക

പിപ്പിലാഥന്‍ said...

Tojo Tom Rom 3:9 ആകയാല്‍ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല. യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്‍ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ
Peter Mathew Mappile vedi theernnille
_______________

പെന്തക്കോസ്ഥിന്റെ 623 മത്തെ അബദ്ധമാണിത്.

താങ്കള്‍ ബൈബിളിന്‍റെ ബാല പടം പോലും അറിയാതെയാണ് ഈ പറയുന്നത്.

യവനന് അഥവാ യെഹൂദര്‍ അല്ലാത്തവര്‍ക്ക് എവിടെ ന്യായപ്രമാണവും കല്പനകളും? ആദ്യം യെഹൂടമാര്‍ഗം തിരഞ്ഞെടുക്കുക , എന്നിട്ടാണ് കല്‍പനകള്‍ അനുസരിക്കേണ്ടത്‌. ഇന്ന് തന്നെ ഒരു ഹിന്ദു ക്രിസ്തുവിനെ അറിഞ്ഞാല്‍ ആദ്യം അവന്‍ ക്രിസ്തുവിനെ ഏറ്റു പറയണം . അതിനു സ്നാനം എന്നോ മാമോദീസ എന്നോ ഒക്കെ പറഞ്ഞോ? അതുകഴിഞ്ഞ് അവന്‍ പിന്നെ കല്പനകള്‍ക്ക് കീഴില്‍ ആണ് .

ഒരു പോലെ പാപത്തിനു കീഴില്‍ ആകുന്നു എന്നത് ആദമ്യ പാപം ആണ്. അത് പരിഹരിക്കാന്‍, പീറ്റര്‍, ജോജോ,സണ്ണി,.... മാര്‍ക്ക് കഴിയില്ല. അതിനാണ് യേശു യാഗം ആയതു. അതുകൊണ്ട് ആമാനപ്രയാസം അസ്ഥാനത്താണ്.

നമ്മോടു ദൈവം ചെയ്യാന്‍ പറഞ്ഞിരിക്കുന്നത് കല്‍പനകള്‍ പ്രമാനിക്കാനാണ്.

പെന്തക്കൊസ്തുകാര്‍ പറയുന്ന അബദ്ധം ആണ് ക്രിസ്തു സ്നാനപ്പെടുത്താന്‍ പറഞ്ഞു , ആരെ എന്ന് അവര്‍ പഠിക്കാറില്ല. ജാതികളെയും ക്രിസ്തുവിനെ അംഗീകരിക്കാത്ത യെഹൂടരെയും,സമരയരെയും ആണ് അത് ചെയ്യേണ്ടത്.

അത് ഏറ്റം സ്രെഷ്ട്ടമായി ചെയ്യുന്നത് കത്തോലിക്കര്‍ തന്നെയാണ്.

പിപ്പിലാഥന്‍ said...

ശിശു സ്നാനമാണ് , യേശു പറഞ്ഞതുപോലുള്ള സ്നാനം . ആദ്യം സ്നാനം പിന്നെ പഠിപ്പിക്കല്‍ , പിന്നെ ..... :) :) :) :)
__________
ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു

പിപ്പിലാഥന്‍ said...

അവന്‍ ധനവാന്‍ ആയിരുന്നു എന്നത് തന്നെയാണ് കാരണം. താഴെ വരുന്ന വാക്യങ്ങള്‍ അതിനെ പിന്താങ്ങും.



ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം( എന്ന് വെച്ചാല്‍ അസാദ്ധ്യം)
++++++++++++
അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു(ഇവിടെ സുഖിക്കുന്നവന് അവിടെ സുഖം ഇല്ല)
_____________

ലൂക്കോസ് - 6:24

എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.
________________
പ്രവൃത്തികൾ - 14:22

വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു
______________

തെസ്സലൊനീക്യർ 1 - 3:3

കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
___________________
എബ്രായർ - 11:25

പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
___________________
യോഹന്നാൻ 1 - 2:15

ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
_________

ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.


26
സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ”

പിപ്പിലാഥന്‍ said...


ലൂക്കോസ് - 8:28
അവൻ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.

luke 8:29അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.


ലൂക്കോസ് - 4:34 അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.


മർക്കൊസ് - 5:7
അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.


യോഹന്നാൻ - 2:4 യേശു അവളോടു: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല ”എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

Victor Calicut 10 വയസ്സില് മനസ്സിലാകും എന്ന് പറയുന്ന നിങ്ങള് പിന്നെ എന്തിനു ശിശു സ്നാനം ചെയ്യുന്നു?
Victor Calicut സണ്ണി മാപ്പിളപത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടാണ്‌ എട്ടാം ക്ലാസ്സിലെ പുത്തകം പഠിക്കുന്നെ

___________
അതാണല്ലോ വിഷയം , അതിന്‍റെ ക്രമം മാറിയെന്നല്ലാതെ എന്താ?

പിന്നെ ഇതൊരു പരീക്ഷ അല്ല.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Koshy Jinu പാമ്പും തീയും കണ്ടാല്‍ തിരിച്ചു അറിയാന്‍ സാധിക്യാത്ത എന്റെ പോന്നു സഹോദരന്മാരെ വളരെ കഷ്ടം തന്നെ
____________

ഇതിനു തീയ് എന്നാണ് പേരെങ്കില്‍ , അപ്പോള്‍ ആ നാട്ടില്‍ തീയിക്ക് എന്താ പറയുന്നത്?

പിപ്പിലാഥന്‍ said...

George Varghese ലോഗോയും വിഗ്രഹവും കണ്ടാൾ തിരിച്ചറിയാത്ത കുറെ മഹാന്മാർ
_______________

ചുമ്മാ വച്ച് കാച്ച്, ലോഗോയാണതു , ഒന്നില്‍ കൂടുതല്‍ ലോഗോ ഉള്ളതുകൊണ്ട് ലോഗോസ്, ലോഗോസ് എന്നാല്‍ വചനം,എന്ന് യോഹന്നാന്‍ പറയുന്നു. വചനം എന്നാല്‍ യേശു .

ഒത്താല്‍ ഒത്തു.

പിപ്പിലാഥന്‍ said...

circumcision is an outward physical sign of the eternal covenant between G-d and the Jewish people. It is also a sign that the Jewish people will be perpetuated through the circumcised man. This is judaisam
_________

If a covenant can make between 8day old child and god, baptism is ok for children.
യേശുവിനു വേണ്ടി മാതാപിതാക്കള്‍ ഈ ഉടമ്പടി നടത്തിയിരുന്നു. യേശുവിന്‍റെ കാലത്തും നടത്തിയിരുന്നു. അതിനെ യേശു ഒരിക്കലും അബദ്ധം എന്ന് പറഞ്ഞില്ല.

പിപ്പിലാഥന്‍ said...

ഇദ്ദേഹത്തെ പോലുള്ള ആള്‍ക്കാര്‍ , അടിസ്ഥാന ജോലികളും കൃഷിയും ചെയ്യുന്നത് കൊണ്ട്,കച്ചവടക്കാരും , എന്നെപ്പോലുള്ള ജോലിക്കാരും , ആത്മീയ നേതാക്കളും, രാഷ്ട്രീയക്കാരും, മുതലാളിമാരും, ഇറച്ചി അനക്കാതെ ജീവിക്കുന്നു .

നമ്മള്‍ ചിന്തിക്കുക നമ്മള്‍ ചെയ്യുന്ന ജോലിയില്ലെകിലും ലോകം അതിജീവിക്കും. എന്നാല്‍ ഇവര്‍ ചെയ്യുന്ന ജോലി (പ്രധാനമായും കൃഷി) ഇല്ലെങ്കില്‍ മനുഷ്യന്‍ അന്യം നിന്നുപോകാം. പണ്ടായിരുന്നെങ്കില്‍ കട് ഉണ്ടായിരുന്നു .ഇന്ന് അതും നശിപ്പിച്ചു.

പിപ്പിലാഥന്‍ said...

യാക്കോബ് 4 :17 ചെയ്യാവുന്ന നന്മ ഏതാണന്നറിഞ്ഞിട്ടും, അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.

യോഹന്നാൻ - 15:22
ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.

2 പത്രൊസ് 2 - 2:21
തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു


റോമർ - 7:12
ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.

പിപ്പിലാഥന്‍ said...

ഇവനെന്നും പറയുന്നതല്ല, കേള്‍ക്കുന്നതും മനസിലാല്‍ക്കുന്നതും മൂന്നാം കിട പെന്തകൊസ്തുകാരുടെ സ്വഭാവം ആണിത്., എന്നാണു പറയേണ്ടത് എങ്കിലും, താങ്കളും ഒരു മനുഷയം ആയതുകൊണ്ട് അങ്ങനെ പറയുന്നില്ല. പറഞ്ഞാല്‍ പിന്നെ നമ്മള്‍ തമ്മില്‍ എന്ത് വ്യതാസം.

കത്തോലിക്കാ സഭ അങ്ങനെ പറയുന്നു എന്ന് ഞാന്‍ എവിടെ പറഞ്ഞു? അറിവില്ലാത്ത ആള്‍ക്കാര്‍ അങ്ങനെ പഠിപ്പിക്കുന്നുണ്ട് എന്നാണു. ഉദഹരണത്തിന് കുരിശിന്‍റെ വഴിയിലെ ആറാം സ്ഥലം നോക്കൂ

താബോര്‍ മാമല മേലെ നിന്മുഖം സൂര്യനെപോലെ മിന്നി .

ഇത് ഏതായാലും മുസ്ലീങ്ങള്‍ എഴുതിയതല്ല. എല്ലാ കത്തോലിക്ക പള്ളികളിലും ചെല്ലുന്നതും പാടുന്നതും ആണ്.

പിപ്പിലാഥന്‍ said...

Tojo Tom //അവിടെ പുരോഹിതര്‍ ഉണ്ടായിരുന്നു ..

പക്ഷെ യഹൂദ മതക്കാര്‍ !!

പുതിയ നിയമത്തില്‍ എവിടെ പുരോഹിതര്‍ ??

എവിടെ യാഗം ?
_________________
പെന്തക്കൊസ്തു ഭാഷയില്‍ ചോദിച്ചാല്‍‍ പൌലോസ് വിശ്വാസത്തില്‍ നിന്നും വീണുപോയിരുന്നോ? അല്ലെങ്കില്‍ അന്യമാതക്കാരുടെ ദേവാലയത്തില്‍ കാഴ്ച അര്‍പ്പിച്ചത് എന്തിനു?

സുഹൃത്തെ ഇതാണ് മാസങ്ങള്‍ക്ക് മുന്‍പേ ഞാന്‍ താങ്കളോട് പറഞ്ഞത് പൌലോസ് പൌലോസും മറ്റെല്ലാ ശിഷ്യരും മരിക്കുംവരെ യെഹൂദര്‍ ആയിരുന്നു എന്ന് , എന്തിനു യേശു പോലും.
ക്രിസ്ത്യാനി, കത്തോലിക്കന്‍ എന്നുള്ള പേരുപോലും യേശു സ്വപ്നം പോലും കണ്ടിട്ടുണ്ടാവാന്‍ വഴിയില്ല. നമ്മെ അന്ത്യോക്യയിലെ യേശുവില്‍ വിശ്വസിക്കാത്തവര്‍ കളിയാക്കി വിളിച്ച ഒരു പേരാണ്- derogatory name- ക്രിസ്ത്യാനികള്‍ എന്ന്.

അതുകൊണ്ടാണ് ഹൃദയ പരിചെധന ഏറ്റു എല്ലാവരോടും യെഹൂദര്‍ ആകാന്‍ ഞാന്‍ എപ്പോഴും പറയുന്നത്.

പിപ്പിലാഥന്‍ said...

Tojo Tom ക്രിസ്ത്യാനികള്‍ എന്നത് കളിയാക്കി വിളിച്ച ഒരു പേരാണ് എന്ന് ?????????

1 Peter 4:16 ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു.
______________
പട്ടികജാതി എന്നത് അവര്‍ തെരഞ്ഞെടുത്ത പേരാണോ , ആരോ അവര്‍ക്ക് കൊടുത്തതല്ലേ? ആ പേര്‍ പതിഞ്ഞ സ്ഥിതിക്ക് പട്ടികജാതിക്കാരന്‍ ആകേണ്ടിവന്നതില്‍ നമ്മള്‍ അഭിമാനിക്കണം എന്ന് പറയാറില്ലേ?

യെഹൂദരിലെ നസ്രായ പക്ഷക്കാരന്‍ എന്ന് പൌലോസ് സ്വയം പറയുന്നത് മറന്നോ?

പിപ്പിലാഥന്‍ said...

Tojo Tom //അവിടെ പുരോഹിതര്‍ ഉണ്ടായിരുന്നു ..

പക്ഷെ യഹൂദ മതക്കാര്‍ !!

പുതിയ നിയമത്തില്‍ എവിടെ പുരോഹിതര്‍ ??

എവിടെ യാഗം ?
_________________
പെന്തക്കൊസ്തു ഭാഷയില്‍ ചോദിച്ചാല്‍‍ പൌലോസ് വിശ്വാസത്തില്‍ നിന്നും വീണുപോയിരുന്നോ? അല്ലെങ്കില്‍ അന്യമാതക്കാരുടെ ദേവാലയത്തില്‍ കാഴ്ച അര്‍പ്പിച്ചത് എന്തിനു?

സുഹൃത്തെ ഇതാണ് മാസങ്ങള്‍ക്ക് മുന്‍പേ ഞാന്‍ താങ്കളോട് പറഞ്ഞത് പൌലോസ് പൌലോസും മറ്റെല്ലാ ശിഷ്യരും മരിക്കുംവരെ യെഹൂദര്‍ ആയിരുന്നു എന്ന് , എന്തിനു യേശു പോലും.
ക്രിസ്ത്യാനി, കത്തോലിക്കന്‍ എന്നുള്ള പേരുപോലും യേശു സ്വപ്നം പോലും കണ്ടിട്ടുണ്ടാവാന്‍ വഴിയില്ല. നമ്മെ അന്ത്യോക്യയിലെ യേശുവില്‍ വിശ്വസിക്കാത്തവര്‍ കളിയാക്കി വിളിച്ച ഒരു പേരാണ്- derogatory name- ക്രിസ്ത്യാനികള്‍ എന്ന്.

അതുകൊണ്ടാണ് ഹൃദയ പരിചെധന ഏറ്റു എല്ലാവരോടും യെഹൂദര്‍ ആകാന്‍ ഞാന്‍ എപ്പോഴും പറയുന്നത്.

പിപ്പിലാഥന്‍ said...

Tojo Tom
എടൊ സണ്ണി മാപ്പിള താങ്കള്‍ പറഞ്ഞു വരുന്നത് മനസിലായി ...

Mat 24:36 ആ നാളും നാഴികയും സംബന്ധിച്ചോ എന്‍റെ പിതാവു മാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. ഇതല്ലേ ?
________________



മത്തായി - 20:23
എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും” എന്നു പറഞ്ഞു.

ഇങ്ങനെ എന്തോ ഒക്കെക്കൂടി പറഞ്ഞിട്ടുണ്ട്

പിപ്പിലാഥന്‍ said...

ഇതൊക്കെ ഭൂമിയില്‍ മനുഷ്യശരീരത്തില്‍ ആയിരുന്നപ്പോള്‍ പറ്റിയ എന്തോ അബദ്ധമാണെന്ന് വാദിച്ചാലും രെക്ഷയില്ല.

സ്വര്‍ഗീയ ശരീരം ധരിച്ചു സ്വര്‍ഗത്തിലേക്ക് പോകുമ്പോള്‍ , നിങ്ങളെപ്പോലുള്ളവരുടെ തണ്ടും , തോന്നിവാസവും മാറ്റാന്‍ ഉള്ള ഒന്ന് പറഞ്ഞിട്ടാണ് പോയത്.
ഞാന്‍ എന്‍റെ ദൈവത്തിന്‍റെയും, നിങ്ങളുടെ ദൈവത്തിന്‍റെയും, എന്‍റെ പിതാവിന്‍റെയും നിങ്ങളുടെ പിതാവിന്‍റെയും അടുത്തേക്ക്‌ പോകുന്നു എന്ന്. ഉയര്‍ത്തു എഴുന്നേറ്റ ശരീരത്തില്‍ ഉള്ള യേശു ആണ് അത് പറഞ്ഞത്. ആരെക്കൊണ്ടും തൊടുകപോലും ചെയ്യാത്ത ശരീരം.

പിപ്പിലാഥന്‍ said...

Tojo Tom ,ബുദ്ധിമാനായ ടോജോയെ , ഇപ്പോള്‍ യേശു എവിടെ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് ബൈബിള്‍ പറയുന്നു? പിതാവിന്‍റെ വലതുഭാഗത്ത് നിന്ന് ടോജോ പറയുന്ന അതിബുദ്ധിയൊക്കെ പൊറുക്കണേ എന്നും പറയുന്നുണ്ടായിരിക്കും. സതെഫാനോസു മരിക്കുന്നതിനു മുന്‍പ് പരിശുദ്ധാത്മാവില്‍ കണ്ട കാര്യവും ഓര്‍മ്മയുണ്ടാകുമല്ലോ?

പ്രവൃത്തികൾ - 7:56
ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.


കൊലൊസ്സ്യർ - 3:1
ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.


എബ്രായർ - 7:25
അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.


മർക്കൊസ് - 16:19
ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.


യോഹന്നാൻ - 16:23
അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.


എബ്രായർ - 1:3
അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും


എബ്രായർ - 8:1
നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇരുന്നവനായി,


പത്രൊസ് 1 - 3:22
അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.


യോഹന്നാൻ 1 - 2:1

എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.

പിപ്പിലാഥന്‍ said...

Tojo Tom //ബുദ്ധിമാനായ ടോജോയെ , //

എന്ന് വിളിക്കുന്നത് ഞാന്‍ മാപ്പിളയ്ക്കിട്ടു കൊട്ടിയത് നല്ല രീതിയില്‍ അങ്ങ് കൊണ്ട് ..എന്നതിനന്റെ തെളിവാ !!
_______________
അതും മനസിലായില്ലല്ലോ ഈ ബുദ്ധിമാന്, കഷ്ട്ടം തന്നെ.

വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.
എന്ന് യേശു പറഞ്ഞിട്ടുണ്ട്.


കൊരിന്ത്യർ 1 - 3:18
ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.

പിപ്പിലാഥന്‍ said...

Tojo Tom സണ്ണിച്ചാ എന്നാ തെളിയിക്കാനാ ഈ വചനമോക്കെ ഇവിടെ പോസ്റ്റിയെ ?

അത് കൂടെ പറഞ്ഞിട്ട് പോ !!
_____________
യേശു ആരെന്നും ,ഇപ്പോള്‍ എന്തെടുക്കുകയാനെന്നും മനസിലാക്കിയാല്‍ ചിലപ്പോള്‍ ബുദ്ധിമാന്‍ ഗുണപ്പെട്ടെക്കും എന്ന് തോന്നിയത് കൊണ്ട്.

ദൈവം ആരെന്നും ദൈവപുത്രന്‍ അറിയുക അതാണ്‌ നിത്യജീവന്‍.

പിപ്പിലാഥന്‍ said...

Boldrin Michael Puliparambil വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
________________________

വെള്ളം=വചനം=യേശു, ആത്മാവ് = ആത്മീയ ശരീരം , നിത്യതയില്‍(രേക്ഷയോ നാശമോ) കഴിയാന്‍ ഉള്ള ശരീരത്തില്‍ ആണ് യേശു എല്ലാവരെയും ഉയര്പ്പിക്കുന്നത് . അതാണ്‌ ഇവിടെ പറഞ്ഞിരിക്കുന്നത്.

സ്വര്‍ഗരാജ്യം കാണണം എങ്കില്‍ വീണ്ടും ജനിക്കണം. ഉപമയില്‍ ധനവാനും, ലാസറും കാണുന്നു.രണ്ടുപേരും വീണ്ടും ജനിക്കാതെ കാണാന്‍ പറ്റില്ലല്ലോ? അഥവാ വിധിയുടെ നാളില്‍ കാണണമല്ലോ. അതാണ്‌ വീണ്ടും ജനനം.

പിപ്പിലാഥന്‍ said...

George Varghese , പരിഹസിക്കാന്‍ അല്ല, താങ്കളും ഞാനും മനസിലാക്കുന്ന നന്മക്കു വ്യത്യാസം ഉണ്ടോ എന്നറിയാന്‍ ആണ്.

ശിഷ്യരും, സ്തെഫാനോസും,പൌലോസും, മോശയും, സാക്ഷാല്‍ ഇത് ജീവിതത്തില്‍ പകര്‍ത്തിയ യേശുവും, പ്രവാചകന്മാരും യെഹോവയെ അന്വഷിച്ചവരല്ലേ , നമ്മെക്കായില്‍ അധികമായി.

അവര്‍ക്ക് കിട്ടിയ നന്മകള്‍ എന്തൊക്കെയാണ്?

പിപ്പിലാഥന്‍ said...

Reji Philip ,ദൈവേഷ്ട്ട പ്രകാരം നമുക്കു സംഭവിക്കുന്ന സകലതും നന്മയാണ് .
_____________

അംഗീകരിക്കുന്നു. പ്രശ്നം ദൈവെഷ്ട്ടപ്രകാരം ആണോ സംഭവിക്കുന്നത്‌ എന്നുള്ള തിരിച്ചറിവാണ്.

ദാവീദു ഉളിഞ്ഞു നോക്കിയപ്പോള്‍,ഊരിയാവിനറെ ഭാര്യയെ സ്വന്തമാക്കിയപ്പോള്‍. ഊറിയാവിനെ, യുദ്ധത്തിനു വിട്ടപ്പോള്‍, തിരിച്ചു വന്ന ഊറിയാവിനു മദ്യം നല്‍കി ബെത്ഷീബായുടെ അടുക്കല്‍ പരഞ്ഞുവിട്ടപ്പോള്‍, ഊരിയാവിനറെ കയ്യില്‍ തന്നെ ഊറിയാവിനെ കൊല്ലാലുള്ള സന്ദേശം ദാവീദു കൊടുത്തയച്ചപ്പോള്‍, ഊരിയാവു മരിച്ചപ്പോള്‍, .......... ഒക്കെ ദാവീധു ഇതെല്ലാം അയാള്‍ക്ക് കിട്ടിയ നന്മയെന്നാണ് കരുതിയത്‌.


ആ നന്മ ശത്രുവില്‍ നിന്നായിരുന്നു എന്ന് അറിഞ്ഞത് നാഥന്‍ വന്നപ്പോഴാണ്.

ഇതുപോലാണ് നമ്മള്‍ ദൈവത്തില്‍ നിന്നുള്ള നന്മകള്‍ എന്ന് കരുതുന്ന പലതും.

പിപ്പിലാഥന്‍ said...

Chandy സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി;
____________ അവര്‍ വീണ്ടും മരിച്ചു. യേശു അതൊക്കെ ചെയ്തത് മരിച്ചാല്‍ ഉയര്‍ക്കാം എന്ന് തെളിയിക്കാനാണ്. മരിച്ച എല്ലാവരെയും,ഉയര്പ്പിച്ചില്ല.എല്ലാ രോഗികളെയും സുഖം ആക്കിയില്ല. സ്നാപകന്‍ യേശുവിനെ കാരാഗൃഹത്തില്‍ നിന്നുംആളായച്ചിട്ടും, മരിച്ചിട്ടും ഒന്നും ചെയ്തില്ല. പൌലോസ് അസുഖം മാറാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, എന്‍റെ കൃപ നിനക്ക് മതി എന്നല്ലേ പറഞ്ഞത്?

പിപ്പിലാഥന്‍ said...

Beebi Chandy ഈ സയൻസ് സോഷ്യൽ സ്ടുടീസ് ഇംഗ്ലീഷ് ഓക്കേ കണ്ടു പിടിച്ചത് കത്തോലിക്കാ സഭ ആണോ???
_________________
അത് ശെരിയാണോ? കത്തോലിക്കാ സഭയും, സീ എം ഐ ഒക്കെയില്ലായിരുന്നെങ്കില്‍ , ഇവിടെ എഴുതുന്ന പലരും( ഞാന്‍ ഉള്‍പ്പെടെ കശുവണ്ടി പെറുക്കി നടന്നേനെ. നമ്മള്‍ അവിടെ പഠിച്ചിട്ടില്ല എങ്കിലും , നമ്മെ പടിപ്പിച്ചവരോ, അവരെ പടിപ്പിച്ചവരോ നമ്മുക്ക് പറഞ്ഞു തരാനുള്ള അറിവ് നേടിയത് അടിസ്ഥാനപരമായി കത്തോലിക്കാ പ്രസ്ഥാനങ്ങള്‍ വഴിയാണ്.

അതുപോലെ പെന്തക്കോസ്തുകാരുടെ ( മൊത്തത്തില്‍ ക്രിസ്ത്യാനികളുടെ ) വിദേശകുടിയേറ്റത്തിനു പല കാരണങ്ങളില്‍ പ്രധാന കാരണം , ആതുര ചികിത്സാ മാര്‍ഗം ആയിരുന്നു ,അതിനും കേരളാത്തില്‍ പിത്രുത്ത്വം കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് തന്നെയാണ്. കത്തോലിക്കാ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങി ജോലി സമ്പാദിച്ച എത്രയോ പെന്തക്കൊസ്തുകാര്‍ ഉണ്ട്.

അത് എതിര്‍ക്കുന്നത് തല മറന്നു എണ്ണ തെക്കുന്നതുപോലാണ്.

പിപ്പിലാഥന്‍ said...

Beebi Chandy .ഇവണ്ണം , ഇപ്പ്രകാരം പ്രാര്തിക്കണം എന്നാണു യേശു പറഞ്ഞത്
_________________________

ഇഷ്ട്ടമില്ലെങ്കില്‍ വേണ്ടാ ബീബി, ചൊല്ലി എന്ന് വച്ച് പാപം ആകില്ല എന്നെങ്കിലും അറിയുക.

എന്നാല്‍ ഇനി എല്ലാ ദിവസവും ,മക്കള്‍ക്ക്‌ ചൊല്ലിക്കൊടുക്കണം എന്ന് പറഞ്ഞത് ചോല്ലിക്കൊടുക്കാരുണ്ടോ?

പിപ്പിലാഥന്‍ said...

Beebi Chandy .പൌരോഹിത്യത്തെ പരിഹസ്സിക്കുന്നതുകൊണ്ട്.// നിങ്ങളുടെ അച്ചന്മാര് പഴയനിയമത്തിലെ പോലെ വേഷം കെട്ടി പുരോഹിതാൻ ആണ് എന്ന് പറയുന്നതിനെ മാത്രം ആണ് ഞങ്ങൾ തെറ്റ് എന്ന് പറയുന്നുള്ളൂ...
_____________
യേശുവിന്‍റെ കാലശേഷവും , പുരോഹിതര്‍ ഉണ്ടായിരുന്നു. യേശു മഹാപുരോഹിതന്‍ ആണ്.