Wednesday, September 11, 2013

സെപ്റ്റംബര്‍ 11

സെപ്റ്റംബര്‍ 11

54 comments:

പിപ്പിലാഥന്‍ said...

Varghese Eapen എന്നാൽ പിന്നെ മാപ്പിളെ ആ മൂല ഭാഷ ഒന്ന് പരിശോധിച്ചാൽ തീരുന്നതല്ലേ ഉള്ളൂ പ്രശ്നം ....
_____________
അവിടാണ് പ്രശ്നം , മൂലഭാഷയില്‍ എഴുതിയത് ഇല്ലല്ലോ,
പിന്നെ ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നതിന് മുമ്പ് ,അരമായും,യവനയും, ഇംഗ്ലീഷും വേണ്ട , അന്നത്തെ വേണ്ടാ നൂറു വര്ഷം മുന്‍പില്‍ ഉള്ള മലയാളം വായിച്ചാല്‍ വല്ല പിടിയും കിട്ടുമോ? അതുകൊണ്ട് ഇപ്പോള്‍ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ മാര്‍ തയ്യാര്‍ ചെയ്ത വിവര്‍ത്തനം വെച്ച് അട്ജസ്ട്ടു ചെയ്യ്.

മലയാളത്തില്‍ നൂറു വരെ എഴുതാന്‍ അറിയുന്ന എത്ര വീണ്ടും ജനിച്ചവര്‍ ഉണ്ട്?

പിപ്പിലാഥന്‍ said...

Varghese Eapenസ്വന്തം പാരമ്പര്യമായ ഹിന്ദു ആചാരങ്ങളുടെ മുകളിൽ ഒരു കുരിശും കൊണ്ട് വച്ചിട്ട്
____________

ബുദ്ധിമാനായ സുഹൃത്തെ, വെളിപാടില്‍ മാത്രം എത്രതവണ നിലവിലക്കുകലെക്കുരിച്ചു പറഞ്ഞിരിക്കുന്നു? ശലമോന്റെ ദേവാലയത്തിലും ഉണ്ടായിരുന്നു.
ഉപദേശി പറഞ്ഞാലേ കത്തിക്കൂ എന്ന് പറഞ്ഞാല്‍ നടപ്പില്ല. എന്തെങ്കിലും ചിക്കിളി തടയുന്ന കാര്യമേ ഉപദേശി പഠിപ്പിക്കൂ.

പിപ്പിലാഥന്‍ said...

2 Kings 2:11 അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.

പിപ്പിലാഥന്‍ said...

Justus John,Lalu Varghese II,Abraham Titus ,
Kennedy Antony,Reji Varghese,Biji Binoy,Joshua Alex Mangattu ഇവരാകുമ്പോള്‍ ശമ്പളം കൊടുക്കണ്ടല്ലോ..സഭക്ക് അതും ലാഭമായി !!
_____________________
മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകള്‍

പിപ്പിലാഥന്‍ said...

Roy Daniel These Idol worship of Mary opened my eyes to read the Gospel when I was in Rajasthan..
____________

അപ്പോള്‍ അവരോട് വിധേഷത്തിനു പകരം നന്ദിയല്ലേ പറയേണ്ടത്?

പിപ്പിലാഥന്‍ said...


Subject: Do not Cheat God with PAINT THINNER

Painting The Church


There was a Scottish painter named Smokey MacGregor who was very

interested in making a penny where he could, so he often thinned down

his paint to make it go a wee bit further.

As it happened, he got away with this for some time, but eventually

the local church decided to do a big restoration job on the outside

of one of their biggest buildings.

Smokey put in a bid and, because his price was so low, he got the job.

So he set about erecting the scaffolding and setting up the planks,

and buying the paint and yes, I am sorry to say, thinning it down with

turpentine.........

Well, Smokey was up on the scaffolding, painting away, the job nearly

completed, when suddenly there was a horrendous clap of thunder,

the sky opened and the rain poured down washing the thinned paint

from all over the church and knocking Smokey clear off the scaffold to

land on the lawn among the gravestones, surrounded by telltale puddles

of the thinned and useless paint.

Smokey was no fool. He knew this was a judgment from the Almighty,

so he got down on his knees and cried:

"Oh God, Oh God, forgive me; what should I do?"

And from the thunder, a mighty voice spoke.

(you're going to love this)

"Repaint! Repaint! And thin no more



ഇയാളുടെ ഡിഎന്‍ എ വച്ചു പത്തായിരം കുട്ടികളെ വളര്‍ത്തിയെടുത്താല്‍ , പത്തുമുപ്പതു വര്‍ഷം കഴിഞ്ഞാല്‍ കേരളം രെക്ഷപെടും

പിപ്പിലാഥന്‍ said...

ആന്ധ്രായിലെ അരി തമിഴ്നാട്ടിലെ പച്ചക്കറി കര്‍ണാടകത്തിലെ പഴം ഉത്തര്‍പ്രദേശിലെ പരിപ്പ് ഗുജറാത്തിലെ നെയ്യ് മലേഷ്യയിലെ എണ്ണ...... തമിഴന്‍ നെയ്ത സെറ്റ് മുണ്ടുടുത്ത് ബംഗാളി പണിത റോഡിലൂടെ ജപ്പാനില്‍ നിര്‍മിച്ച കാറോടിച്ച്ചു വന്നു മലയാളി ഓണമുണ്ണുന്നു

പിപ്പിലാഥന്‍ said...

George Varghese യാക്കോബ് എഴുതിയ ലേഖനം, അദ്ധ്യായം 4:7
യേശുവിനെ അല്ലാതെ വേറെ എന്തിനു ബഹുമാനം കൊടുത്താലും അത് വിഗ്രഹ ആരാധന ആണ്
______________
നമ്മുക്കുള്ളതും , നമ്മള്‍ മറച്ചു വെക്കുന്നതും ആയ ഒരു കടുത്ത വിഗ്രഹാരാധന ഇല്ലാത്തവര്‍ ആരുണ്ട്‌ ഇവിടെ?
"" ദ്രവാഗ്രഹം തന്നെയാകുന്ന വിഗ്രഹാരാധന"

പിപ്പിലാഥന്‍ said...



കന്യാമറിയം എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. കാരണം കന്യകയായി ഗര്‍ഭം ധരിച്ചത് അന്ന് മറിയം മാത്രം അല്ലെ? റിപ്പര്‍ ചന്ദ്രന്‍ എന്നുള്ള പേര് , കള്ളന്‍ തോമാ എന്നുല്ലപേര് , അവരുടെ ആ പണി നിര്‍ത്തി നന്നായാലും വിളിക്കുന്നതുപോലെ നമ്മുക്ക് കന്യാ മറിയം എന്ന് വിളിക്കാം.

പിപ്പിലാഥന്‍ said...



കന്യാമറിയം എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. കാരണം കന്യകയായി ഗര്‍ഭം ധരിച്ചത് അന്ന് മറിയം മാത്രം അല്ലെ? റിപ്പര്‍ ചന്ദ്രന്‍ എന്നുള്ള പേര് , കള്ളന്‍ തോമാ എന്നുല്ലപേര് , അവരുടെ ആ പണി നിര്‍ത്തി നന്നായാലും വിളിക്കുന്നതുപോലെ നമ്മുക്ക് കന്യാ മറിയം എന്ന് വിളിക്കാം.

പിപ്പിലാഥന്‍ said...

Jaison Manakala പട്ടിണിയിൽ കിടക്കുന്ന ഒരുവന് ആഹാരം നല്കി എന്നാ ഒറ്റ കാരണം കൊണ്ട് മാത്രം ആഹാരം കൊടുത്ത വ്യക്തിയോ ആഹാരം സ്വീകരിച്ച വ്യക്തിയോ നിത്യതയിൽ പോകുമോ..?
___________________
ഇതില്‍ എല്ലാവരും ഒരുപോലല്ല, താങ്കള്‍ വചനം അറിയാമെന്നു പറയുന്നു. അതുകൊണ്ട് എല്ലാം ആവശ്യം ആണ്.

യേശുവിനെ അറിയാത്തവന്‍ ഇത് മാത്രം ചെയ്‌താല്‍ മതി.

പിപ്പിലാഥന്‍ said...

Satheesh Babu My subject is not feed the poor, God separated me to preach the Gospel and save the perishing souls. I advise you, please read the Bible at least once and stop the unnecessary debates or arguments.
____________
ഇങ്ങനെ ഒരു ഭാഗം വായിച്ചതായി ഓര്‍ക്കുന്നുണ്ടോ? താങ്കളെക്കായില്‍ കൂടുതല്‍ വചനം അറിയുന്നവനാണ് സാത്താന്‍ . താങ്കളെപോലെ തന്നെ പ്രവൃത്തി ഇല്ലെന്നു മാത്രം. ഉള്ളതോ മാമോനെ സംരെക്ഷിക്കാന്‍ വളച്ചുകെട്ടി വ്യാഖ്യാനിക്കുന്നു.
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.


22
കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.


23
അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.


24
ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു

പിപ്പിലാഥന്‍ said...


Jaison Manakala പട്ടിണിയിൽ കിടക്കുന്ന ഒരുവന് ആഹാരം നല്കി എന്നാ ഒറ്റ കാരണം കൊണ്ട് മാത്രം ആഹാരം കൊടുത്ത വ്യക്തിയോ ആഹാരം സ്വീകരിച്ച വ്യക്തിയോ നിത്യതയിൽ പോകുമോ
_________________


ഇതില്‍ എല്ലാവരും ഒരുപോലല്ല, താങ്കള്‍ വചനം അറിയാമെന്നു പറയുന്നു. അതുകൊണ്ട് എല്ലാം ആവശ്യം ആണ്.

യേശുവിനെ അറിയാത്തവന്‍ ഇത് മാത്രം ചെയ്‌താല്‍ മതി

യോഹന്നാൻ - 9:41

യേശു അവരോടു: “നിങ്ങൾ കുരുടർ ആയിരുന്നു എങ്കിൽ നിങ്ങൾക്കു പാപം ഇല്ലായിരുന്നു; എന്നാൽ: ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നില്ക്കുന്നു” എന്നു പറഞ്ഞു.

ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.

എബ്രായർ - 10:26

സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ

പിപ്പിലാഥന്‍ said...

Satheesh Babu, Beebi Chandy,Jaison Manakala,Mathew M Mathew,George Varghese,Rajthilak Thilak,Joshua Alex Mangattu,Rajan Varughese
സക്കായി എങ്ങനെയാണ് രേക്ഷിക്കപ്പെട്ടതെന്നു കണ്ടു പഠിക്കുക.പണം ഉപേക്ഷിച്ചപ്പോള്‍ കുടുംബത്തോടെ രെക്ഷ കൈവന്നു എന്നല്ലേ? ഇനി വരട്ടുന്യായം ഒക്കെ വിട്ടു ബൈബിളിന്റെ വഴിയെ വരിക.



അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ

2 ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,

3 യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.

4 എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.

5 അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്നു അവനോടു പറഞ്ഞു.

6 അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.

7 കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.

8 സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.

9 യേശു അവനോടു: “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.

പിപ്പിലാഥന്‍ said...

atheesh Babu, Beebi Chandy,Jaison Manakala,Mathew M Mathew,George Varghese,Rajthilak Thilak,Joshua Alex Mangattu,Rajan Varughese
____________
നിങ്ങള്‍ എല്ലാം ബൈബിള്‍ അനുസരിച്ച് ചെയ്യുന്നു എന്ന് മനുഷ്യരോടും ദൈവത്തോടും പറയുന്നു.

എന്നാല്‍ നിങ്ങളോട് യേശു പറയുന്നു

പിപ്പിലാഥന്‍ said...

Satheesh Babu, Beebi Chandy,Jaison Manakala,Mathew M Mathew,George Varghese,Rajthilak Thilak,Joshua Alex Mangattu,Rajan Varughese

സക്കായിയെ കാട്ടത്തിയുടെ ചുവട്ടില്‍ വച്ചാണോ, മുകളില്‍ വച്ചാണോ മുക്കിയത്?

പിപ്പിലാഥന്‍ said...


Satheesh Babu, Beebi Chandy,Jaison Manakala,Mathew M Mathew,George Varghese,Rajthilak Thilak,Joshua Alex Mangattu,Rajan Varughese


ലൂക്കോസ് - 12:33
നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ.


മത്തായി - 6:19
പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.


മത്തായി - 19:21

യേശു അവനോടു: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.


ലൂക്കോസ് - 16:9
അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.


മത്തായി - 19:27
പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.


ലൂക്കോസ് - 9:23
പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.

പിപ്പിലാഥന്‍ said...

Joshua Alex Mangattu പൗലോസ് അവിവാഹിതനായിരുന്നു. പക്ഷേ ഏവര്‍ക്കും ആ വരം നല്‍കപ്പെട്ടിരുന്നില്ല.
_________
അത് വരം എന്ന് ആര്‍ പറഞ്ഞു?
ഇതിനു വരത്തിന്റെ ഒന്നും കാര്യം ഇല്ല, ആത്മ സംയമനാം മാത്രം മതി.
അതില്ലെങ്കില്‍ ഈപ്പണിക്ക് പോകയും അരുത്.

________
നമുക്ക് അടക്കി നിര്‍ത്താന്‍ പാടില്ലെങ്കില്‍ , വരം വേണം എന്നൊന്നും പറഞ്ഞു കളയരുത്.

പിപ്പിലാഥന്‍ said...

Jaison Manakala, BEEBI CHANDY അങ്ങനെ എങ്കിൽ മുകളില പറഞ്ഞത് പോലെ അമൃതാനന്ത മയി പോലെ ഉള്ള വ്യക്തികള ആദ്യം സ്വോര്ഗ രാജ്യം അവകാശം ആക്കും എന്ന് താങ്കള് വിശ്വസിക്കേണ്ടി വരും..!!

____________
അവിടെയും ജൈസാന്‍ അറിഞ്ഞുകൊണ്ട് വളചോടിക്കയോ , അറിയാതെ തെറ്റിദ്ധരിക്കയോ ആണ് .

ഇടമനണേല്‍ സുധാമണി (അമൃത) ചെയ്യുന്നത് മറ്റുള്ളവരുടെ പണം പറ്റി അതില്‍ ഒരു ചെറിയഭാഗം ഇങ്ങനെ ഉപയോഗിക്കുന്നു. ബാക്കി അവരുടെ കച്ചവടം വിപുലപ്പെടുത്താന്‍ ഉപയോഗിക്കുന്നു.

എന്നാല്‍ , സക്കായി മുഴുവന്‍ കൊടുത്തു, വിധവ മുഴുവന്‍ കൊടുത്തു , ശമാരായന്‍ മുഴുവന്‍ കൊടുത്തു , ശിഷ്യര്‍ എല്ലാം ഉപേക്ഷിച്ചു. അത് അര്‍പ്പണം , സുധാമണിയുടെ കച്ചവടം.

അതുകൊണ്ട് ആ താരതമ്യം വേണ്ടാ.

പിപ്പിലാഥന്‍ said...

Beebi Chandy സ്വോര്ഗത്തിൽ പോകണം എങ്കിൽ എന്ത് ചെയ്യണം
______________
സ്വര്‍ഗത്തില്‍ പോകുന്ന കാര്യം ഞാന്‍ പഠിച്ചിട്ടില്ല. എന്നാല്‍ സ്വര്‍ഗരാജ്യത്തില്‍ പോകാന്‍ - നിത്യജീവന്‍ സ്വര്‍ഗരാജ്യത്തില്‍ നേടാന്‍ കല്‍പനകള്‍ പ്രമാണിക്കുക എന്ന് യേശു പറഞ്ഞാല്‍ അതാണ്‌ എനിക്ക് അവസാന വാക്ക്.

613 പ്രമാണങ്ങളില്‍ 248 ചെയ്യണം എന്നും 365ചെയ്യരുത് എന്നുമാണ്. കഴിവുല്ലതൊക്കെ അനുസരിക്കുക.

പിപ്പിലാഥന്‍ said...

Jaison Manakala കൽപ്പനകൾ പ്രമാനിക്കുക..!! അത് ചെയ്യാതെ എന്ത് സത് കർമങ്ങൾ ചെയ്തത് കൊണ്ടും നിത്യ ജീവന പ്രാപിക്കാൻ കഴിയുകയില്ല..!!
____________

ആദ്യ നാല് കല്‍പനകള്‍ , നമ്മളും ദൈവവും ആയി ബന്ധപ്പെടുത്തി ,ക്രോടീകരിച്ചു യെഹോവയെ പൂര്‍ണ്ണ മായും സ്നേഹിക്കണം എന്നും ,

അവസാന ആരു കല്‍പനകള്‍, മനുഷ്യന്‍ മനുഷ്യനോടു ചെയ്യേണ്ടത് ക്രോടീകരിച്ചു നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്ക എന്നും ആണല്ലോ ,

നമ്മുക്കുള്ളത് അയലത്തെ ജാതിക്കു പങ്ക് വച്ചില്ലെങ്കില്‍ ആറു കല്‍പനകളുടെ ലംഖനം ആണെന്നും നാം മനസിലാക്കണം.

പിപ്പിലാഥന്‍ said...

Jaison Manakala
>>> ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ "" സ്നാനം "" കഴിപ്പിച്ചും
_____________

ഇതില്‍ യേശു പറയുന്നത് . പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ" എന്നും നാമത്തിലേക്കു എന്നുമാണ്.

എന്നാല്‍ താങ്കള്‍ പറയുന്നത് ജലത്തില്‍ എന്ന്

അതില്‍ ഏതു എന്ന് ആദ്യം നോക്കാം.

പിപ്പിലാഥന്‍ said...

Beebi Chandy Luke 20:36
അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവ പുത്രന്മാരും ആകുന്നു.
_______________
അതുകൊണ്ടെന്തു കാര്യം? പെന്തക്കൊസ്തുകാര്‍ പ്രത്യേകിച്ച് സെന്‍ട്രല്‍ പാസ്ട്ടര്മാര്‍ അവിടെങ്ങാനും എത്തിയാല്‍ ,ഉല്‍പ്പത്തി 6:1-4 ആവര്‍ത്തിക്കാന്‍ സാദ്ധ്യത കാണുന്നു ,:)
_____________
മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ


2
ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.


3
അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.


4
അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ.

പിപ്പിലാഥന്‍ said...

Beebi Chandy

Philippians 4:19
എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും....
______________
അതെപ്പോഴാണ് എന്ന് കൂടി അറിയാന്‍ , ബൈബിള്‍ ശെരിക്കും പഠിക്കണം.

, ആദ്യം സ്വര്‍ഗരാജ്യം അന്വഷിപ്പിന്‍ , അവയോടൊപ്പം (സ്വര്‍ഗരാജ്യം കിട്ടുമ്പോള്‍) നിങ്ങള്‍ക്ക് ഇതും കിട്ടും.

പിപ്പിലാഥന്‍ said...

All of the apostles were insulted by the enemies of the Master.
എങ്കില്‍ താങ്കളുടെ പഠിപ്പിക്കല്‍ അനുസരിച്ച് താഴെപ്പരയുന്നവര്‍ വിശ്വാസത്തില്‍ നിന്നും വീണു പോയിരുന്നു എന്ന് പറയേണ്ടി വരും? കാരണം

Matthew suffered martyrdom by being slain with a sword at a distant city of Ethiopia.

Mark expired at Alexandria, after being cruelly dragged through the streets of that city.

Luke was hanged upon an olive tree in the classic land of Greece.

John was put in a caldron of boiling oil, but escaped death in a miraculous manner, and was afterward banished to Patmos.

Peter was crucified at Rome with his head downward.

James, the Greater, was beheaded at Jerusalem.

James, the Less, was thrown from a lofty pinnacle of the temple, and then beaten to death with a fuller's club.

Bartholomew was flayed alive.

Andrew was bound to a cross, whence he preached to his persecutors until he died.

Thomas was run through the body with a lance at Coromandel in the East Indies.

Jude was shot to death with arrows.

Matthias was first stoned and then beheaded.

Barnabas of the Gentiles was stoned to death at Salonica.

Paul, after various tortures and persecutions, was at length beheaded at Rome by the Emperor Nero.
stephen- കല്ലെറിഞ്ഞു കൊന്നു.
john the baptizer- കഴുത്തു അറുത്തു

പിന്നെ യേശു മരിച്ചത് - ????

Such was the fate of the apostles, according to traditional statement

പിപ്പിലാഥന്‍ said...

Beebi Chandy ദൈവരാജ്യം ഈ ഭൂമിയില ഉണ്ടോ ഇല്ലയോ ???
_____________
ഉണ്ടല്ലോ? അത് നമ്മള്‍ കാണണം എങ്കില്‍ വീണ്ടും ജനിക്കയോ (പെന്തക്കോസ്തു ജനിപ്പ് അല്ല) അവസ്ഥാമാറ്റം വരികയോ ചെയ്യണം.

പിപ്പിലാഥന്‍ said...

Beebi Chandyഎന്റെ മാപ്പിളെ ... പണം കയ്യില ഉണ്ട് എങ്കിലും "persecution" എന്നത് കര്ത്താവിനു വേണ്ടിയും സുവിശേഷത്തിന് വേണ്ടിയും സഹിക്കുന്ന കഷ്ട്ടപ്പാടുകൾ ആണ്.. _
_______________
മുകളില്‍ ഉള്ള ആരാണ് പണം കയ്യില്‍ വച്ചുകൊണ്ട് കഷ്ട്ടം സഹിച്ചത്? അത് ഉടായിപ്പ് ന്യായം അല്ലെ?

പിപ്പിലാഥന്‍ said...

Beebi Chandy സണ്ണി മാപ്പിള.. യേശുവിന്റെ ശിഷ്യൻമാര് എല്ലാവരും "ദാരിദ്രത്തിൽ" ആണോ കഴിഞ്ഞിരുന്നത്///
______________

മിക്കവാറും അങ്ങനെത്തന്നെയായിരുന്നു. കോതമ്പു പറിച്ചു തിന്ന കാര്യവും,പഴത്തിനു വേണ്ടി അത്തിയെ നോക്കിയാ കാര്യവും, അപ്പം വര്‍ദ്ധിപ്പിക്കും മുന്‍പേ ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരവും, പൌലോസിന്റെ ജീവിതവും, നികുതിയടക്കാന്‍ കടലില്‍നിന്നും ഉണ്ടാക്കിയ കാര്യവും ഒക്കെ കൂട്ടി വായിച്ചാല്‍ മനസിലാകവുന്നത്തെ ഒള്ളൂ . മനസിലാക്കാനനെങ്കില്‍.

പിന്നെ അന്നും ദൈവത്തിന്‍റെ ആള്‍ക്കാര്‍ എന്നുപറഞ്ഞു യേശുവിനെ അനുസരിക്കാതെ നടനവര്‍(ഇന്നത്തെ ക്രിസ്ത്യാനികലെപോലെ)ധനവാന്മാര്‍ ആയിരുന്നു എന്നും മറക്കേണ്ട.

പിപ്പിലാഥന്‍ said...

Beebi Chandy സണ്ണി മാപ്പിള ha ha Mathew, Mark, Luke, John മാത്രമേ വായിക്കാരുള്ളൂ അല്ലെ!!! അപ്പോസ്തോലപ്രവർത്തികൾ മുതൽ ഒന്ന് വായിച്ചു നോക്കുക അവർ എങ്ങനെ ആണ് ജീവിച്ചിരുന്നത് എന്ന്____________



പൌലോസിനെ തന്നെ മാറ്റുക ആക്കുക. അതാണല്ലോ നിങ്ങള്‍ക്ക് പഥ്യം




ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;

24 യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു;

25 മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.

26 ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;

27 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത
28 എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.

29 ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?

30 പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും

പിപ്പിലാഥന്‍ said...

Beebi Chandy Luke 12 23
അവന്റെ രാജ്യം അന്വേഷിപ്പിൻ; അതോടുകൂടെ നിങ്ങൾക്കു ഇതും കിട്ടും.*******************// അപ്പൊ വാക്ക് പറഞ്ഞ യേശു അത് ചെയ്യത്തില്ല എന്നാണോ പറയുന്നത്
____________
ഇവിടെയാണ്‌ നിങ്ങള്‍ക്ക് തെറ്റുന്നത്. എന്താനതിന്റെ അര്‍ത്ഥം. പാസ്റ്റര്‍ ,അച്ചന്‍ പറയുന്നതല്ല എന്നുറപ്പ്.

വളരെ സാമ്പത്തീക പ്രശ്നങ്ങള്‍ ഉള്ള ഒരാള്‍ പെന്തക്കൊസ്ഥിന്റെ അടുത്തു ചെന്ന് പറയുന്നു "സഹായിക്കണം" കൌശലക്കാരായ പെന്തക്കൊസ്തുകാര്‍ പറയുന്നു., പെന്തിക്കൊസ്തില്‍ ചെറുക അപ്പോള്‍ ഇതെല്ലം കിട്ടും" എന്നുപറഞ്ഞാല്‍ പെന്തിക്കൊസ്തില്‍ ചേര്‍ന്നുകഴിഞ്ഞു ഞങ്ങള്‍ സഹായിക്കാം എന്നല്ലേ?
അതുപോലെ സ്വര്‍ഗരാജ്യത്തിനായി അന്വഷിക്കുക ,പ്രവര്‍ത്തിക്കുക . അതോടൊപ്പം (സ്വര്‍ഗരാജ്യത്തോടൊപ്പം) ഇതെല്ലാം കൂട്ടി ചേര്‍ക്കപ്പെടും.

അല്ലാതെ അന്വഷിച്ചാല്‍ ഉടനെ തരും എന്നല്ല.

പിപ്പിലാഥന്‍ said...

Beebi Chandy Mathew 19:29
എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു *****എല്ലാം നൂറുമടങ്ങു ലഭിക്കും******;
__________
ഇവിടെയും നിങ്ങക്ക് തെറ്റി . ഒരു അപ്പനെ വിട്ടാല്‍ നൂറു അപ്പന്‍!!!!!. ഒരമ്മയെ വിട്ടാല്‍ നൂറു അമ്മാ!!!!!!!!ഇതെല്ലാം ആത്മീയ അര്‍ഥത്തില്‍ എടുക്കേണ്ടതാണ്. വിളവധികം വേലക്കാര്‍ ചുരുക്കം എന്ന് പറഞ്ഞ വയലാണ് നമ്മുക്ക് തരുന്നത്. വാങ്ങാന്‍ തയ്യാറാണോ?

പിപ്പിലാഥന്‍ said...

Beebi Chandy സണ്ണി മാപ്പിള വിളവധികം വേലക്കാര്‍ ചുരുക്കം എന്ന് പറഞ്ഞ വയലാണ് നമ്മുക്ക് തരുന്നത്. വാങ്ങാന്‍ തയ്യാറാണോ?// ഞാൻ അവിടുത്തെ പണിക്കാരിയാ
______________
എങ്കില്‍ അത് നല്ലതാണ്. എങ്കിലും അറിയുക ആ വേലയുടെ കൂലി എന്ന് കിട്ടും എന്ന് തിട്ടമില്ല. കുറ അധികം അല്‍പകാലം കഴിഞ്ഞാലും കിട്ടും എന്ന് ഉറപ്പുണ്ട്. കൂലി താമസിക്കുന്നത് കൊണ്ട് ഞാന്‍ ആ വേല അത്യാവശ്യ ഖട്ടങ്ങളില്‍ മാത്രമേ ചെയ്യാറുള്ളൂ. എങ്കിലും മനുഷ്യനെ വഴി തെറ്റിക്കില്ല.

പിപ്പിലാഥന്‍ said...

Beebi Chandy അത് കൊണ്ട് കര്താവിനായി അദ്വാനിക്കാം .. സുവിശേഷം അറിയിക്കാം ..
_____________
അതാ പ്രശ്നം. രോഗം ഉണ്ടെന്നു മനസിലാക്കിയാലേ , മരുന്ന് വേണം എന്ന് തോന്നൂ. എല്ലാവരും ചിന്തിക്കുന്നത് , അവരവര്‍ക്ക്( എന്റെയൊ, വില്സന്റെയോ, ബീബിയുടെയോ ...... കാര്യം മാത്രം അല്ല പൊതുവില്‍) രോഗം ഇല്ല മറ്റുള്ളവര്‍ക്കെല്ലാം മൊത്തം പ്രശ്നം ആണെന്നാണ്‌.
അതുകൊണ്ടാണ് ആരും ആരെയും കേള്‍ക്കാനോ സുവിശേഷം ശോധന ചെയ്തു സത്യം കണ്ടെത്താനോ ശ്രമിക്കാത്തത്.

പിപ്പിലാഥന്‍ said...

Beebi Chandy സ്വൊയം ഒരുങ്ങാം മറ്റുള്ളവരെ ഒരുക്കാം
_____________
അതില്‍ ആദ്യഭാഗം മിക്കവരും വിട്ടുകളഞ്ഞു രണ്ടാം ഭാഗം ആണ് ശക്തിയായി പ്രവൃത്തിക്കുന്നത്. അത് എളുപ്പമാണ് അതുകൊണ്ടായിരിക്കും.

പിപ്പിലാഥന്‍ said...


Time Travel ( സമയ സഞ്ചാ‍രം )

ഇനി ശാസ്ത്രത്തിലേക്ക് വരാം.ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രഞ്ജ്യൻ ഐൻസ്റ്റീൻ 1905ൽ ടൈം ട്രാവൽ എന്ന സിദ്ധാന്തത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്.പ്രകാശത്തിന്റെ വേഗതയ്ക്കടുത്ത് സഞ്ചരിക്കാനായാൽ...

അതായത് ( 3x10^8m/s ) സെക്കന്റിൽ മൂന്നുലക്ഷം കിമി. വേഗതയിൽ സമയം നമ്മളുടെ കൈപ്പിടിയിലൊതുങ്ങും...ഈ വേഗതയിൽ പ്രപഞ്ചത്തിൽ A എന്ന പോയിന്റിൽ നിന്ന് B എന്ന പോയിന്റിലേക്ക് സഞ്ചരിച്ചാൽ.തിരിച്ച് നമ്മൾ Aയിൽ എത്തുമ്പോഴേക്കും ആ‍യിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞുപോയിരിക്കും..ചുരുക്കിപ്പറഞ്ഞാൽ നമ്മൂടെ ഏതാനും മിനിറ്റുകൾ മറ്റൊരിടത്ത് ആയിരക്കണക്കിന് വർഷങ്ങളാകും.

ഒരു സഞ്ചരിക്കുന്ന വസ്തു പ്രകാശത്തിന്റെ വേഗത്തിനൊപ്പം എത്തുന്തോറും സമയം ചെറുതായി ചെറുതായി വരും.പ്രകാശത്തിന്റെ ഒപ്പം വേഗതയിൽ നമ്മൾ സമയത്തിനൊപ്പം സഞ്ചരിക്കും...ഇനി പ്രകാശവേഗത്തെ മറികടക്കാനായാൽ നമ്മൾ ചെല്ലുന്നത് ഭാവിയിലാണ്!!!!!!!
സ്റ്റീഫൻ ഹോക്കിങ്ങ്സിന്റെ "A Breif History Of Time" എന്ന പുസ്തകത്തിൽ ആപേക്ഷികമായി പെരുമാറുന്ന സമയത്തിനെപ്പറ്റി കൂടുതൽ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.

ദൂരങ്ങളെ കൈപ്പിടിയിലൊതുക്കാൻ ഐൻസ്റ്റീൻ തന്നെ ഹൈപ്പർസ്പേസിൽ ഒരു വഴി ഉണ്ട് എന്ന് പറയുകയുണ്ടായി.വേം ഹോൾ ( Worm Hole ) എന്ന തിയറി പ്രകാരം സമയത്തേയും സ്ഥലത്തെയും ബെൻഡ് ചെയ്യിച്ച് പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ സ്മരണമാത്രയിൽ എത്താനാകും എന്നതാണത്.ഇതൊരു ഹൈപ്പോതീസിസ് ആയി നിൽക്കുകയാണിപ്പഴും..

തെളിയിക്കപ്പെടാത്ത സത്യം എന്ന് വേണമെങ്കിൽ വിവക്ഷിക്കാം.X,Y,Z കൂടാതെ നാലാമത്തെ ഡയമെൻഷൻ സമയം (Time ) .അഞ്ചും ആറും ഗ്രാഫിക്കൽ എക്സ്പ്ലനേഷനുകളിലൂടെ ബോക്സ് ഇൻസൈഡ് എ ബോക്സ് എന്ന വിശദീകരണമൊക്കെ മനസ്സിലായ പോലെ ഭാവിക്കാം..ഹൈപ്പർ ഡൈമെൻഷനുകൾ വരുമ്പോ നമ്മൾ ചുറ്റിപ്പോകും..ഈ തിയറിയും അത്തരമൊരു ഹൈപ്പർ ഡയമെൻഷനിലുള്ള പ്രപഞ്ചത്തെപ്പറ്റിയാണ് പറയുന്നത്..അല്ലെങ്കിൽ ഐൻസ്റ്റീനെ ഒക്കെപ്പോലെ തലച്ചോറിന്റെ 20% ഉപയോഗപ്പെടുത്തിയ മനുഷ്യനായിരിക്കണം..

Bending Space and time to make worm hole to reach from end of universe to other. Wormhole hypothesis theory
നിലവിലുള്ള ഏറ്റവും കൂടിയ വേഗതയിൽ സഞ്ചരിച്ചാൽ പോലും ഭൂമിക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രത്തിൽ എത്തണമെങ്കിൽ 70000വർഷങ്ങൾ എങ്കിലും എടുക്കും.

എങ്കിലും നിലവിൽ മനുഷ്യസാദ്ധ്യമായ രീതിയിൽ E.T(Extra Terrestrial )കളുമായി വിനിമയം ചെയ്യുന്നതിനായി നാസ നാല് പേടകങ്ങൾ ശൂന്യാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു.അതിനോടൊപ്പം അത് പ്രപഞ്ചത്തിന്റെയും സൌരയൂഥത്തിലെ ഗ്രഹങ്ങളുടേയും മറ്റും പഠനത്തിനും ഉപയോഗിക്കുന്നു..

1977ൽ വോയേജർ 1,2 .ഇതിനു മുൻപ് 1972 ൽ പയനീർ 10, 1973ൽ പയനീർ 11 എന്നീ ബഹിരാകാശവാഹങ്ങളായിരുന്നു അവ.ഇവയിൽ ഭൂമിയെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഒക്കെ സൂചനകൾ കൊടുത്തിരുന്നു..പുരാതന ചിത്രലിഖിത ഭാഷകളാണ് അവയിൽ ഉപയോഗപ്പെടുത്തിയിരുന്നത്.അതിൽ വോയേജറിൽ ഒരു സ്വർണ്ണ അലോയ് നിർമ്മിതമായ ഡിസ്ക് ഉണ്ട്..അവയിൽ ഭൂമിയിലെ ശബ്ദങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ ഒക്കെ ആലേഖനം ചെയ്ത് വച്ചിരിക്കുന്നു.ഈ ഡിസ്കുകൾ ഏത് വിപരീത അന്തരീക്ഷത്തിലും നൂറുകോടി വർഷങ്ങൾ വരെ നിലനിൽക്കും....
Gold Record, NASA

മനുഷ്യന്റെ ജ്യാമതീയരൂപങ്ങൾ, ഭൂമിയുടെ കോർഡിനേറ്റുകൾ, സംസ്കാരത്തിന്റെ സൂചനകൾ എന്നിവയും ഇതിലുണ്ട്.ഇവയിൽ ഭൂമിയെപ്പറ്റി സൂചിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഭാഷ ഹൈറോഗ്ലിഫിക്സ് ഭാഷയും...ചിത്രങ്ങൾ ഉപയോഗിച്ചുള്ള പുരാതന ഈജീപ്ഷ്യൻ ഭാഷയാണ് ഹൈറോഗ്ലിഫിക്സ്..രണ്ടു ബഹിരാകാശ പേടകങ്ങളും ഭൂമിയിൽ നിന്ന് വിപരീത ദിശകളിലാണ് അയച്ചിരിക്കുന്നത്..ഇവയിൽ നിന്നും ഇപ്പോഴും റേഡിയോ സിഗ്നലുകൾ കിട്ടിക്കൊണ്ടിരിക്കുന്നു.

ഇത് വരെ കിട്ടിയ വിവരമനുസരിച്ച് വോയേജർ 1 സോളാർസിസ്റ്റത്തിന്റെ പരിധിയും കഴിഞ്ഞ് സോളാർ വിൻഡുകൾ അടിക്കുന്ന ഔട്ടർസ്പേസിൽ കടന്നിരിക്കുന്നു...ലൈവായി ഈ രണ്ട് വാഹനങ്ങൾക്കൊപ്പം സഞ്ചരിക്കാനും അവയുടെ ഓഡോമീറ്റർ കാണാനും ഇവിടെ ക്ലിക്ക് ചെയ്യുക.






1Like · · Unfollow Post · Share.








Joseph John likes this..











സണ്ണി മാപ്പിള സമയം ആപേക്ഷികം ആണ് . അതുപറഞാല്‍ അഭ്യസ്തവിദ്യര്‍ പോലും പരിഹസിക്കും. സമയം ചുരുങ്ങിക്കൊണ്ടിരിക്കയാണ് എന്ന് എനിക്ക് മനസിലായിട്ടുണ്ട്. പക്ഷേ പറഞ്ഞു മനസിലാക്കാന്‍ അറിയില്ല. അതായതു എഴുപതുകളില്‍ ഉണ്ടായിരുന്ന ഒരു മണിക്കൂര്‍ , ഇപ്പോഴത്തെ ഒരുമനിക്കൂരും ആയി വ്യത...See More

6 minutes ago · Like · 1..











സണ്ണി മാപ്പിള ..ഹൈപ്പർ ഡൈമെൻഷനുകൾ വരുമ്പോ നമ്മൾ ചുറ്റിപ്പോകും..ഈ തിയറിയും അത്തരമൊരു ഹൈപ്പർ ഡയമെൻഷനിലുള്ള പ്രപഞ്ചത്തെപ്പറ്റിയാണ് പറയുന്നത്.//// അങ്ങനെ ഒരു ദയമെന്റേന്‍ ആണ് ദൈവവും ദൈവരജ്യവും, സമയം ഇല്ല . infinite.

5 minutes ago · Like · 1..











സണ്ണി മാപ്പിള അതുകൊണ്ടാണ് , നിക്കൊയോടു യേശു പറഞ്ഞത് , സ്വര്‍ഗരാജ്യം കാണണം എങ്കില്‍ നീ വീണ്ടും ജനിക്കണം എന്ന്. എന്നാല്‍ നമ്മള്‍ അതിനു വികലമായ വ്യാഖ്യാനങ്ങള്‍ നല്‍കി നശിപ്പിച്ചു

പിപ്പിലാഥന്‍ said...

Mazhakondu mathram
Mulaykkunna vithukal
Chilathund mannin manasil
മഴ..കൊണ്ട്‌ മാത്രം
മുള..യ്ക്കുന്ന വിത്തുകൾ
ചിലതു..ണ്ട് മണ്ണിൻ മനസ്സിൽ

Pranayathinal mathram
Eriyunna jeevante
Thirikalundathmaavin ullil
പ്രണ..യത്തിനായ്‌ മാത്രം
എരിയു..ന്ന ജീവൻറെ
തിരികളിണ്ടാ..ത്മാവിനുള്ളിൽ


Oru chumbanathinay daham shamikkathe
Eriyunna poovithal thumpumaayi
Parayaatha priyatharamayoru vaakkinte
Madhuram padarnnoru chundumaayi
ഒരുചും...ബനത്തിനായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതൾതുമ്പുമായി..
പറയാ...ത്ത പ്രിയതരമാ..മൊരു വാ..ക്കിന്റെ
മധുരം...പകർന്നൊരു ചുണ്ടുമായി

Veruthe parasparam nokkiyirikkunnu
Nira mouna chashakathin irupuramaay
വെറുതെ.. പരസ്പരം നോ.ക്കിയിരിക്കുന്നു
നിറ..മൗന ഫേസ്ബുക്കിനിരുപുറം നാം

പിപ്പിലാഥന്‍ said...

Renney Antony മുല്ലപെരിയാര്‍ ഡാം തുറക്കുന്നതിനെകാട്ടിലും ഭീകരം ആകും അവസ്ഥ
____________
മുല്ലപ്പെരിയാര്‍ തുറക്കാമോ?.

പിപ്പിലാഥന്‍ said...

Rubin Pat സണ്ണി മാപ്പിള എന്നാൽ പിന്നെ ഇതര ക്രിസ്ത്യാനികളും പെന്തോകളും യോജിയ്ക്കുന്ന അനവധി കാര്യങ്ങളുണ്ട്... എങ്കിൽ ഈ തർക്കം അവസാനിപ്പിച്ച്‌... ഒരു പസ്ടരെ താങ്കളുടെ രൂപതയിൽ ബിഷപാക്കി , ഒരു അച്ഛനെ പെന്തോ റവ യും ആക്കി യോജിച്ചു കൂടെ!
_______________

ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉള്ള സുഹൃത്തുക്കളും ആയി യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കാം എന്നതിനു അര്‍ത്ഥം, നമ്മുടെ ഭാര്യ കൂട്ടുകാരന്‍റെ വീട്ടിലും, കൂട്ടുകാരന്‍റെ ഭാര്യ നമ്മുടെ വീട്ടിലും കഴിയട്ടെ എന്നാണോ?

പിപ്പിലാഥന്‍ said...

Abraham Titusയോജിപ്പുള്ള വിഷയങ്ങൾ ഒന്ന് പറഞ്ഞു തന്നാലും ?
_______________
ബൈബിളിലെ കുറെ പുസ്തകങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടല്ലോ?
വിശുദ്ധരെയും,മാതാവിനെയും , സ്നാനവും വീണ്ടു ജനനവും ,അല്ലാതെ കല്‍പനകള്‍ ബഹുഭൂരിപക്ഷവും രണ്ടുപേര്‍ക്കും ഉണ്ടല്ലോ?

പിപ്പിലാഥന്‍ said...

Victor Calicut നിങ്ങൾക്കെന്താ യേശുവിനോട് നേരിട്ട് പ്രാർത്ഥിച്ചാല്? എന്താണിത്ര നാണക്കേട്? എന്തിനാണിത്ര മധ്യസ്ഥന്മാര്?
_________________
എന്നാല്‍ പ്രാര്‍ത്ഥന പിതാവിനോടാണ് നടത്തേണ്ടത്. എന്നോട് ചോദിച്ചാല്‍ ഞാന്‍ തരും, എന്ന് പറഞ്ഞത് ശരീരത്തില്‍ ഉള്ളപ്പോഴാല്ലേ?

പിപ്പിലാഥന്‍ said...



Abraham Titus SUNNY: സമ്മതിക്കുന്നു....പക്ഷേ കയിൽ ഇരിക്കുന്ന പുസ്തകത്തെ കുറിച്ച്, ഏതായാലും ദൈവം അറിയാതെ അല്ലല്ലോ ഇങ്ങനെയൊക്കെ നടന്നത്
____________
എന്ന് എങ്ങനെ ഉറപ്പിക്കാം? അതെന്തൊരു ന്യായമാ? അങ്ങനെയെങ്കില്‍ നിങ്ങള്‍ കുറ്റം പറയുന്ന സമൂഹങ്ങള്‍ കാണിക്കുന്നതും ദൈവം അറിയാതല്ലല്ലോ? എന്ന് ചോദിച്ചു അവരും മിടുക്കരാവും? മനുഷ്യന്‍ കാണിക്കുന്ന വഷലത്തരങ്ങള്‍ ദൈവം അറിഞ്ഞുകൊണ്ടാണ്‌ എന്ന ന്യായം ശെരിയല്ല.

പിപ്പിലാഥന്‍ said...

തൊപ്പി ,വടി,കുട, മുക്കാല്‍,തളിക്കല്‍, വീണ്ടും ജനനം, പുസ്തകങ്ങള്‍, അദ്ധ്യായങ്ങള്‍,കുപ്പായം, കല്യാണം എന്നൊക്കെയുള്ള അപ്രധനകാര്യങ്ങളില്‍ കിടന്നുകറങ്ങാതെ ബൈബിളിന്‍റെ പ്രധാന ആശയത്തെകകുരിച്ചോ, മനുഷ്യന്‍റെ രെക്ഷയെക്കുരിച്ചോ കാര്യമായ ഒരു ചര്‍ച്ചയും ഇവിടെ നടക്കുന്നില്ല,

പിപ്പിലാഥന്‍ said...

Abraham Titus SUNNY:എന്റെ ജീവനും ഭക്തിയ്കും വേണ്ടിയുള്ള എല്ലാ പ്രത്യാശകളും എൻറെ കയിൽ ഇരിക്കുന്ന 66 പുസ്തകങ്ങൾ അടങ്ങുന്ന തിരുവചനതിൽ ഉണ്ട്...
------------
ഒരുവന്‍ മനസുള്ളവന്‍ എങ്കില്‍, ആദ്യത്തെ നാല് സുവിശേഷം തന്നെ രെക്ഷക്ക് അധികം ആണ്.അത് അനുസരിച്ചിട്ടു പോരെ 66,71,72,73 നെക്കുറിച്ചോക്കെ ചര്‍ച്ച?

പിപ്പിലാഥന്‍ said...

പുറപ്പാടു 17:17

എന്നാൽ അവന്നു കുതിര അനവധി ഉണ്ടാകരുതു. അധികം കുതിര സമ്പാദിക്കേണ്ടതിന്നു ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുതു; ഇനിമേൽ ആ വഴിക്കു തിരിയരുതു എന്നു യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുണ്ടല്ലോ.




17


അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാർയ്യമാരെ അവൻ എടുക്കരുതു; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുതു.

പിപ്പിലാഥന്‍ said...


നെഹെമ്യാവു - 13:26

യിസ്രായേൽരാജാവായ ശലോമോൻ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവു അനേകംജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവൻ തന്റെ ദൈവത്തിന്നു പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാർ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ.

പിപ്പിലാഥന്‍ said...


സദൃശ്യവാക്യങ്ങൾ - 30:8

വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.

പിപ്പിലാഥന്‍ said...


ദിനവൃത്താന്തം 2 - 1:12

ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും എന്നു അരുളിച്ചെയ്തു.

പിപ്പിലാഥന്‍ said...


ശമൂവേൽ -2 - 12:24

പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.

പിപ്പിലാഥന്‍ said...



ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു




4


യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.

പിപ്പിലാഥന്‍ said...

DUTER 21:15
ഇങ്ങനെ ഒരാൾക്കു രണ്ടു ഭാര്യമാർ ഉണ്ടായിരിക്കയും അവർ ഇരുവരും അവന്നു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതൻ അനിഷ്ടയുടെ മകൻ ആയിരിക്കയും ചെയ്താൽ

അവൻ തന്റെ സ്വത്തു പുത്രന്മാർക്കു ഭാഗിച്ചു കൊടുക്കുമ്പോൾ അനിഷ്ടയുടെ മകനായ ആദ്യജാതന്നു പകരം ഇഷ്ടയുടെ മകന്നു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.

പിപ്പിലാഥന്‍ said...


ഉല്പത്തി - 29:30

YAKKOBU റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവചെയ്തു.

പിപ്പിലാഥന്‍ said...



ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.

2 എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.

3 മദ്യപ്രിയനും തല്ലുകാരനും അരുതു;

4 ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.

5 സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?

6 നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.

7 നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.

8 അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു.

9 അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവർ ആയിരിക്കേണം.

10 അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാൽ അവർ ശുശ്രൂഷ ഏൽക്കട്ടെ.
________________
കണ്ണ് തെളിച്ചു വായിക്കുക. പരീക്ഷിച്ചിട്ട് ,പരീക്ഷയില്‍ ജയിച്ചാല്‍ അവരെ ശിശ്രൂഷ ഏല്‍പ്പിക്കാം, ഇല്ലാങ്കിലോ? ശിശ്രൂഷ പാടില്ല അവന്‍ ആ നിലയില്‍ തുടരട്ടെ എന്നല്ലേ? ഇനി നിങ്ങള്‍ പറയുക , സഭാങ്ങങ്ങള്‍ തെറ്റ് ചെയ്തിരുന്നോ എന്ന്?

താങ്കള്‍ പരിശുദ്ധന്‍ ആണോ എന്ന്?
താങ്കളുടെ സഭയിലെ എല്ലാവരും,ഈ കുറ്റങ്ങള്‍ ഇല്ലാത്തവര്‍ ആണോ എന്ന്.
തെറ്റ് ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍ അത് പാപത്തില്‍ എത്തരുത് എന്നെ ഒള്ളൂ.

പിപ്പിലാഥന്‍ said...

അവിടെ സഭ എന്നാ അക്ഷരം പോലും മിണ്ടുന്നില്ല.

പ്രധാനമായ കാര്യം,പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു, എവിടെ നിന്ന് യേശു വിളിച്ചു മനുഷ്യരെ പിടിക്കുന്നവരാക്കം എന്ന് പറഞ്ഞുവോ അങ്ങോട്ട്‌ തന്നെ പിന്മാറി( യോഹ.21 : 15 _ 19:3 ഇങ്ങനെ വായിക്കുന്നു ശിമോൻ പത്രൊസ് അവരോടു: ഞാൻ മീൻ പിടിപ്പാൻ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്നു അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയിൽ ഒന്നും പിടിച്ചില്ല.)

അതറിഞ്ഞ യേശു വീണ്ടും ആദ്യം ഏല്‍പ്പിച്ച പണി ചെയ്യാതെപോയതുകൊണ്ട് വീണ്ടും അതെപണി ഏല്‍പ്പിക്കുന്നു എന്ന് മാത്രം.

എന്നാല്‍ അന്ന് ശീമോന്‍ മൂന്നുതള്ളി പാപിയായിരുന്നു ,അത്നിര്‍വീര്യം ആക്കാതെ എങ്ങനെ പണി ഏല്‍പ്പിക്കും? അങ്ങനെ മൂന്നു പ്രാവശ്യം യേശുവിനെ തള്ളിപ്പരഞ്ഞതിനെ നിര്‍വീര്യം ആക്കുകആയിരുന്നു, അല്ലെങ്കില്‍ യേശുവിനെ തള്ളിക്കലഞ്ഞവന്‍ എന്നാ പാപം പത്രോസില്‍ കിടന്നേനെ.

അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു.

16 രണ്ടാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ ഉവ്വു കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവൻ അവനോടു പറഞ്ഞു.

17 മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക.


18 ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: നീ യൌവനക്കാരൻ ആയിരുന്നപ്പോൾ നീ തന്നേ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തൻ നിന്റെ അര കെട്ടി നിനക്കു ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.

19 അതിനാൽ അവൻ ഇന്നവിധം മരണംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തും എന്നു അവൻ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.

പിപ്പിലാഥന്‍ said...

Jaison Manakala " കള്ളനെ പോലെ വരും " എന്ന് കർത്താവ്‌ പറഞ്ഞാല കള്ളൻ ആയി വരും എന്ന് ആണോ സണ്ണി ചായ വ്യാഖ്യാനിക്കുക ..!
___________
അങ്ങനെയെങ്കില്‍ കള്ളന്‍ ആയി വരും എന്ന് പറയുമായിരുന്നു.

ഇനി ഞാന്‍ യേശു മിന്നാല്‍ ആയി വരും എന്നല്ല പറഞ്ഞത് , പോലെ വരും എന്നും ദിശ പ്രത്യേകം എടുത്തു പറഞ്ഞു എന്നും ആണ് മനസ്സില്‍ ആക്കേണ്ടത്.