1. യേശു ആരുടെ രാജാവ്?
അല്ല എങ്കില്‍ യേശുവിന്‍റെ പ്രജകള്‍ ആരായിരിക്കണം?
2.പൗലോസ് ആരെന്നു പൌലോസ് പറയുന്നു. Act 26:5 ഞാന്‍(പൗലോസ്) ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നത്.
പ്രവൃത്തികൾ - 23:6
എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു.
ഫിലിപ്പിയർ - 3:5
എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;
ഇനി എതിരാളികള്‍ പൌലോസിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
Act 24:5 യെഹൂദരിലെ നസ്രായപക്ഷക്കാരന്‍
Act 24:14 അല്ലയോ ദേശാധിപതി ഫെലിക്സ്, " നിങ്ങള്‍ ഒരുമതവിഭാഗം എന്ന് വിളിക്കപ്പെടുന്ന മാര്‍ഗമനുസരിച്ചു" പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു"
[{(ഇവിടെയും പൌലോസ് പറയുന്നത് ശ്രദ്ധിക്കുക മറ്റുള്ളവര്‍ വിളിക്കുന്നു)}]
ഇനിയും അനവധി തെളിവുകളും ഉദാഹരണങ്ങളുണ്ട്. ഇതില്‍നിന്നെല്ലാം എന്താണ് നമ്മള്‍ മനസിലാക്കുന്നത്?
യേശു ഇവിടെ വന്നത് വഴിതെറ്റിയ യെഹൂദാരെ നേരെയാക്കാനും , അതുകഴിഞ്ഞ് ജാതികളെ യാഹൂതരക്കനുമാണ്. ചില ഉദാഹരണങ്ങള്‍ പറയട്ടെ, നടപടി പുസ്തകത്തില്‍ ജാതികളെ യെഹൂദാരക്കുന്നത് നമ്മുക്ക് കാണാം.
Act 16:3 .[ അവൻ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
Act 6:5 ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമ്മെനാസ്, യെഹൂദമതം സ്വീകരിച്ച അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു.
Act 13:43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും, പുതുതായി യെഹൂദമതത്തില്‍ചേര്‍ന്ന വരിലും പലര്‍ പൌലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
Act 2:10 പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതം സ്വീകരിച്ചവരും, ക്രേത്യരും അറബിക്കാരുമായ നാം....]
ഇതുപറയുമ്പോള്‍ എന്താണ് യെഹൂദന്‍ , ആരാണ് യെഹൂദന്‍ എന്നാ ചോദ്യമുയരും. ഇസ്രായേലികള്‍ യെഹൂദര്‍ എന്ന് ഒരു തെറ്റിദ്ധാരണ എങ്ങിനെയോ പരന്നിട്ടുണ്ട്? അത് ശരിയല്ല. ഇസ്രായേലില്‍ എല്ലാ ജാതികളുമുണ്ട് (ദൈവജനം വഴിതെറ്റിയാതുമൂലം സംഭാവിച്ചതുമുണ്ട്) ഇന്നത്തെ യഥാര്‍ത്ഥ യെഹൂദനെ കണ്ടുപിടിക്കുക അസാധ്യമാണ്. അഗ്രചര്‍മം മുറിച്ചാല്‍
യെഹൂദന്‍ എന്നതും തെറ്റാണ് . ബ്രെഹ്മത്തെ അറിയുന്നവന്‍ ബ്ര്രഹ്മണന്‍ . യെഹോവയെ അറിയുന്നവന്‍ യെഹൂദന്‍ ഇയൊരു അളവുകോലെ നമുക്കുള്ളൂ.
ഇന്ന് യെഹൂദന്‍ ആകാന്‍ എവിടുത്തെ ചര്‍മാഗ്രമാണ് മുറിക്കേണ്ടാതെന്നു പൗലോസ് പറയുന്നത് നോക്കാം ,
Romans 2:29 but he is a Jew who is one inwardly; and circumcision is that of the heart , in the spirit not in the letter; whose praise is not of men, but of God.
Romans 2:28 പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
29 അകമെ യെഹൂദനായവനത്രേ യഥാര്‍ഥ യെഹൂദൻ; ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ യഥാര്‍ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
വചനം അറിയാത്ത ക്രിസ്ത്യാനിയും , വേദങ്ങളും ഉപനിഷത്തുകളും വായിക്കാത്ത ഹിന്ദുവും , ആരെങ്കിലും പറയുന്നത് കേട്ടതല്ലാതെ ഖുറാന്‍ മനസിലാക്കിയിട്ടില്ലാത്ത , മുസ്ലിമും, ന്യായപ്രമാണം മനസിലാക്കാത്ത യെഹൂധനും, ഉള്ളടത്തോളം ലോകം ഇങ്ങനെ തന്നെ കിടക്കും.
മത്തായി - 27:11
എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു.
ലൂക്കോസ് - 23:3
പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നു: “ഞാൻ ആകുന്നു” എന്നു അവനോടു ഉത്തരം പറഞ്ഞു.
മർക്കൊസ് - 15:18
യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;
യോഹന്നാൻ - 19:19
പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
21 ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു
അപ്പോൾ പെസഹയുടെ ഒരുക്കനാൾ ഏകദേശം ആറാം മണിനേരം ആയിരുന്നു. പീലാത്തോസ് യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.
മത്തായി - 27:42
ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും.
മത്തായി - 27:37
യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.
യോഹന്നാൻ - 19:19
പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
ലൂക്കോസ് - 23:38
ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
യോഹന്നാൻ - 19:2
പടയാളികൾ മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു.
മർക്കൊസ് - 15:32
നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
അടക്കിയതോ യെഹൂദനായ അരിമത്തിയാ ജോസഫ് യെഹൂദരീതിയില്‍.
ആ രാജാവിന്‍റെ ജനം അപ്പോള്‍ യെഹൂദര്‍ ആയിരിക്കെണ്ടാതല്ലേ?
ഇനി അഗ്രിപ്പാ രാജാവ് പരിഹസിക്കുമ്പോള്‍ പൌലോസ് പറയുന്ന മറുപടിയില്‍ ബുദ്ധിപൂര്‍വ്വം പരിഹാസപ്പെരു ഒഴിവാക്കുന്നത് കണ്ടാലും.
അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
28 അഗ്രിപ്പാ പൌലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. - അതിന്നു പൌലൊസ്;
29 നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
30 അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു:
A Derogatory Term
Surprisingly, the word "Christian" appears only three times in the New Testament. The New Testament's use of this term indicates that it was a term of derision, a term placed upon Christ's followers by their critics.
We find the term, for example, in Acts 17:28 on the lips of King Agrippa, an unbeliever: "Then Agrippa said to Paul, 'Do you think that in such a short time you can persuade me to be a Christian?'" (NIV). It is also found in 1 Peter 4:16: "However, if you suffer as a Christian, do not be ashamed, but praise God that you bear that name" (NIV). This text indicates that early believers in Christ suffered persecution as "Christians." In fact, in 1 Peter being a "Christian" seems almost synonymous with suffering (1:6,7; 2:12,19-23; 3:9-17; 4:1,12-19; 5:9).
This thought leads us directly to the third text that uses the term "Christian." It appears in Acts 11:27, where we read that "The disciples were called Christians first at Antioch" (NIV).
This key text tells us two things about the Christians. First, "Christian" was not so much a name that they chose as a name that was applied to them (they "were called Christians"). This is consistent with our observation that it was a term placed upon them by hostile critics. Second, it was a term that was placed on "the disciples." This helps us to establish the meaning of the term: A Christian is a disciple, a follower of Christ, one who clings to the gospel. Furthermore, a Christian is one who is prepared to suffer for the sake of Christ, if necessary. This suffering, as we have seen, is described in detail by Peter. It entails a life patterned after the life and death of Jesus, a life of service to God and others. This is the Scriptural picture of what a Christian is.
Suresh Daniel My point is that it is wrong , Saint Peter says Iet us proud in caIIing Christinani...................//// സുരേഷിനുള്ള ഉത്തരം, സുരേഷിന്‍റെ കമന്‍റില്‍ തന്നെ ഒളിഞ്ഞു കിടപ്പുണ്ട്. പൌലോസ് അങ്ങനെ പറയണം എങ്കില്‍ അത് സാധാരണ പേരോ, മഹത്വം ഉള്ള പേരോ ആയിരിക്കിക്കല്ലോ.