ആകാശം = സ്വര്‍ഗം
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
ഇവിടെയും ആകാശം എന്നാണു വരേണ്ടത് കാരണം - കീഴെ വെള്ളത്തില്‍ എന്നുപറഞ്ഞാല്‍ മീതെ ആകാശമേ വരൂ . അല്ലെങ്കില്‍ കീഴെ പാതാളത്തിലോ മീതെ സ്വര്‍ഗത്തിലോ എന്നാകനമായിരുന്നു.
അങ്ങനെ വരുമ്പോള്‍ എലിയാവിനെയും ഹനോക്കിനെയും ആകാശത്തിലേക്ക് എടുക്കപ്പെട്ടു എന്നെ ഒള്ളൂ അല്ലാതെ ജടരക്തങ്ങള്‍ അവകാശമാക്കയില്ലാത്ത സ്വര്‍ഗത്തില്‍ (, സ്വര്‍ഗീയ ശരീരത്തില്‍ ജഡം കൊണ്ട് തൊടാന്‍ പോലും അനുവദിക്കാതിരുന്ന കാര്യം ഓര്‍ക്കുക -) ജടത്തോടെ കൊണ്ടുപോയീ എന്നുപറഞ്ഞാല്‍ അത് മൊത്തം ബൈബിളി നും എതിരാണ്.

7 comments:

Sajo J Kappan >>അത് ദൈവികം ആയിരുന്നു,അത് സാധാരണ നക്ഷത്രം അല്ലായിരുന്നു , രാജാക്കന്മാര്‍ ക്ക് അടയാള മായി വന്ന നക്ഷ്ത്രംവും
________
ഇവിടെ ബുദ്ധിയും വിദ്യാഭ്യാസവും, അറിവും ഉണ്ടായിട്ടും കാര്യം ഇല്ല ,ജ്ഞാനം ആണ് ആവശ്യം.
ആദ്യം മൂന്നു രാജാക്കന്മാര്‍ എന്ന് എവിടെയും പറയുന്നില്ല. അവര്‍ പ്രകാശം കണ്ടിരിക്കാം . എന്നാല്‍ അവരെ വഴിനടത്തിയത് പഞ്ചകൊണോ,ഷഷ്ട്ടകോണോ അക്രുതിയിയിലുള്ള എന്തെന്ങ്കിലും ആയിരിക്കാം
എന്നാല്‍ അത് വഴികാട്ടി ചെന്ന് നിന്നത് ഹെരോധാവിന്‍ അരികില്‍ അല്ലെ? യേശുവിനെ കൊല്ലാന്‍ സാത്താന്‍ കാണിച്ചപനിയല്ല ഇത് എന്ന് എങ്ങനെ പറയാന്‍ പറ്റും? പിന്നെയത് യേശുവിന്‍റെ അരികില്ചെന്നു അപ്രത്യക്ഷമായി.
അതുവരെയുള്ള അറിവ് വച്ച് അവര്‍ തിരിച്ചു ഹെരോധാവിനെ കാണാന്‍ പോകേണ്ടാതല്ലേ? എന്നാല്‍ ഈ സാത്താനിക തന്ത്രം മനസിലാക്കിയ ദൈവം ദൂതന്‍ മാരെ വിട്ടു വഴി മാറ്റിവിട്ടത് എന്തുകൊണ്ട്? അപ്പോള്‍ ആ നക്ഷത്രം ദൈവത്തില്‍ നിന്നായിരുന്നോ എന്ന് മനസിലാക്കാന്‍ ജ്ഞാനം ആവശ്യം ആണ്.
ഇതുമാനസിലാക്കാതെ ബൈബിളില്‍ ജന്മ നക്ഷത്രം ഉണ്ടെന്നുപറഞ്ഞു , ഇന്നും സാത്താന്‍ ജനത്തെ പറ്റിക്കുന്നു.
ഇതും ഒരു പൊട്ടന്‍ മാപ്പിള സിദ്ധാന്തം ആയി കണ്ടാല്‍ മതി , വായിച്ചു തള്ളിയെക്കുക, തിരിച്ചു അഞ്ചും ആറും മൂലകള്‍ ഉള്ള നക്ഷത്രങ്ങളുടെ പിറകെ പൊയ്ക്കൊള്ളുക.
Pentecostal Believers പെസഹ ആചരിക്കുന്നതിനാണ് യേശു കര്‍ത്താവും തന്‍റെ ശിഷ്യന്മാരും മാളിക മുറിയില്‍ കൂടിയത്.
__________
എങ്കില്‍ പെസഹാ വിഭവങ്ങള്‍ അല്ലെ അവിടെ കാനെണ്ടിയിരുന്നത്?
Pentecostal Believers സാക്ഷാല്‍ പെസഹ കുഞ്ഞാടായ ക്രിസ്തു പിറ്റേ ദിവസം അറുക്കപ്പെട്ടതിനാല്‍
____________
അപ്പോള്‍ യെധര്‍ത്ധ പെസഹാ ,ആബീബു മാസത്തിലെ പതിനാലിനല്ല നടന്നതെന്ന് വരുന്നു.ദൈവം കണക്കു തെറ്റിക്കുമോ?
ശെരിയാണ്, അവരെല്ലാം വന്‍കാര്യങ്ങള്‍ ചെയ്തവര്‍ ആണ്, എന്നാല്‍, ആദം,മോശ യോഹന്നാന്‍ യാക്കോബ് സോളോമന്‍,നബി,ദാവീട്,..... എന്നിവര്‍ എല്ലാം പാപം ചെയ്യുകയും മരണമടയുകയും ചെയ്തു.
_______________
യേശു പാപം ചെയ്തതായോ? മരിച്ചതായോ ഖുറാന്‍ പറയുന്നില്ല. ജനനം പോലും രതിരഹിതം( ഏതാണ്ട് ആധാത്തെപോലെ) ആയിരുന്നു.ഒരുപാപം ചെയ്തതായി,ഖുരാനിലോ ബൈബിളിലോ ഇല്ല.
ഖുറാന്‍ 19: 19 അനുസരിച്ച് യേശു HOLY ആയിരുന്നു.
ഇനിയും ധാരാളം കാര്യങ്ങള്‍ അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നു.
Niche of Truth,
njan vannath ningalude papangal ettedukkananu ennu yesu evideyanu paranjath ?
Sunny Mathew paapam enna ekavachanam aanu upayogikkunnathu
.
Sunny Mathew lokatthinte paapam neekkunna kunjaadu
Sunny Mathew ennaal thankaludeyum enteyum anmapaapam ,(1 janmapaapam+1 janmapaapam = 2 janmapaapangal) koodumpol paapangal ennum parayaam.
Niche of Truth ithokke aaru vyakhyanichathaanu ? enikk vendath thelivukalanu ? yeshu angine paranjo ? bibilil evide ?
______
john 1:29
മത്തായി:20:28
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.
മത്തായി40:1:21
അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.
കൊരിന്ത്യർ 146:15:3
ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
കൊരിന്ത്യർ 247:5:21
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.
എബ്രായർ58:9:28
ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും
വെളിപ്പാടു66:5:12
അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു
സ്പിരിറ്റ് = ആത്മാവ്=ന്യൂമാ =റൂഹാ
സോള്‍= ദേഹി= സൈക്കെ = നെഫേഷ്
ശവം=ദേഹം=സോമ=നാന്‍സ്
തര്‍ജിമാക്കാര്‍ പണ്ട് മുതലേ കുളമാക്കി വെച്ചിട്ടുള്ള അനേകം കുഴപ്പങ്ങളില്‍ ഒന്നാണിത്.
ദൈവം നേരിട്ട് സംസാരിച്ചിട്ടില്ല , എല്ലാം പരിശുദ്ധാത്മാവിനെ ഉപയോഗിച്ചാണ് , ദൈവം മോശയോട് പറഞ്ഞു,എഴുതികൊടുത്ത് എന്ന് പറയുമ്പോള്‍ നാം അങ്ങനെ തെറ്റിദ്ധരിക്കുന്നു എന്നെ ഒള്ളൂ . ദൈവത്തിന്‍റെ ആയിരംകോടി ബില്ല്യനില്‍ ഒരു ഭാഗം താങ്ങാനുള്ള ശക്തി ലോകത്തിനില്ല. അതുകൊണ്ടാണ് ,പരിശുട്ധാത്മശക്തിയാല്‍, പ്രാവിലൂടെയും,മനുഷ്യനിലൂടെയും,കഴുതയിലൂടെയും സംസാരിക്കുന്നത് , അതുകൊണ്ട് ആളത്ത്വം ഉണ്ടേ ഉണ്ട് എന്ന് വരുന്നുണ്ടോ?
Post a Comment