Thursday, February 13, 2014

സീറോ ബട്ജെറ്റ് ഫാര്‍മിംഗ്

67 comments:

പിപ്പിലാഥന്‍ said...

George Varghese ഞങ്ങളുടെ സഭ പറഞ്ഞു പൗലോസ്‌ യോഹന്നാൻ എന്നിവര് എഴുതിയത് എല്ലാം ശരിയല്ല
___________
ആയിരിക്കണം എന്നില്ല, സഭ പറഞ്ഞോ എന്നറിയില്ല. എന്നാല്‍ പൌലോസ് പറഞ്ഞിട്ടുണ്ട്.

Romans 7:19-20

"I do not do the good I want, but the evil I do not want is what I do." Do these words of Paul correctly describe our nature?

ഇതാരിയാവുന്നതുകൊണ്ട് പൌലോസ് പറഞ്ഞു,സുവിശേഷത്തില്‍ നിന്ന് വ്യത്യസ്തമായി ആര് പഠിപ്പിച്ചാലും, ഞാന്‍ പഠിപ്പിച്ചാലും തള്ളിക്കളയാന്‍.

പിപ്പിലാഥന്‍ said...

John Matthews മറിയയുടെ നിത്യ കന്യകത്വം ആദ്യകാല നവീകരണ പ്രോടെസ്റ്റന്റുമാര് പൂര്ണ്ണമായും അംഗീകരിച്ചിരുന്നു, പ്രേത്യേകിച്ചു മാര്ട്ടിന് ലൂതര്, ജോണ് കാല്വിന്, സിംഗ്ലി, മുതലയവര് ഈ സത്യത്തെ പൂര്ണ്ണമായും അംഗീകരിക്കുകയും തങ്ങളുടെ കൃതികളിലൂടെ പുരാതനവും, ശ്രേഷ്ടാവുമായ ഒരു വിശ്വാസത്തിന്റെ സാക്ഷ്യത്തിന്നായി കുറിച്ചിടുകയും ചെയ്തു,
____________
1. ഇവര്‍ പറയുന്ന മറ്റുള്ള കാര്യങ്ങള്‍ താങ്കള്‍ അംഗീകരിക്കുന്നുണ്ടോ?
2. മാതാവ് nithya കന്യക ആണെങ്കിലും , എതോപ്യക്കാരന്‍ ഷണ്ഡന്‍ ആണെങ്കിലും അത് നമ്മുടെ സ്വര്‍ഗരാജ്യ പ്രവേശനത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

പിപ്പിലാഥന്‍ said...

john Matthews ഇപ്രകാരം ഒരു വായന സത്യത്തിന് വിരുദ്ധമായി, സ്വന്തം ബുദ്ധിയില്‍ ഊന്നിയുള്ള, പത്രൊസിന്‍റെ ലേഖനത്തില്‍ പറയുന്നപോലെ “അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.”.
________________
വചനത്തില്‍ ഇല്ലാത്തത് പഠിപ്പിക്കുന്നവര്‍ക്ക് എല്ലാം , ഈ ഭാഗം ബാധകമാണ്.

പിപ്പിലാഥന്‍ said...

John Matthews പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ പറയുന്നു “മറിയം കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം കന്യക ആയിരുന്നു എന്നു ദൈവവചനത്തില്‍ പറയുന്നില്ല” എന്നാല്‍ വി: ജെറോം ഇപ്രകാരം പറഞ്ഞു “കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം മറിയം കന്യക “അല്ലാ” എന്നു ദൈവവചനത്തില്‍ പറയുന്നുമില്ല”
_________________________
എങ്കില്‍ ആ ഭാഗം ദൈവത്തിനു വിട്ടുകൊടുക്കുകയല്ലേ നല്ലത്? :)

പിപ്പിലാഥന്‍ said...

John Matthews “മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ( മത്തായി1:25 )

ആദ്യ വാക്യങ്ങളില്‍നിന്നും “കര്‍ത്താവിനു സഹോദരന്മാരും സഹോദരിമാരും” ഉണ്ടായിരുന്നു എന്നും, മത്തായി1:25-ല്‍ നിന്നും മകനെ പ്രസവിച്ചതിനുശേഷം അവന്‍ അവളെ പരിഗ്രഹിച്ചു എന്നും കര്‍ത്താവിന്‍റെ സഹോദരി-സഹോദരന്മാര്‍ ഈ വിവാഹബന്ധത്തില്‍ നിന്നുള്ള രക്തബന്ധമാനുള്ളത് എന്നും അവര്‍ കണ്ടെത്തി.
______________________
ന്യായമായും അങ്ങനെ ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്? ഭാഷയുടെ പ്രയോഗം അറിയുന്നവര്‍ അങ്ങനയെ ചിന്തിക്കൂ.

പിപ്പിലാഥന്‍ said...

John Matthews ഇതൊക്കെ ഊഹിച്ചെടുത്തതല്ലേ? ഊഹാപോഹങ്ങൾ ആണോ വിശ്വാസത്തിനു ആധാരം? ആദ്യ പ്രോടെസ്റ്റന്‍റായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ ഇപ്രകാരം പറഞ്ഞു

“ക്രിസ്തു മറിയയുടെ ഒരേ ഒരു മകനായിരുന്നു മാത്രമല്ല, അവനെ കൂടാതെ മറ്റു കുഞ്ഞുങ്ങളെ മറിയം ഗര്‍ഭത്തില്‍ വഹിച്ചില്ല… (Martin Luther Sermons on John, chapters 1-4,)

പിന്നെ വന്നവർക്കാണോ വെളിപ്പാട് ഉണ്ടായത്?
___________________________

John Matthews മറിയയുടെ നിത്യ കന്യകത്വം ആദ്യമായി ചോദ്യം ചെയ്തത് ഹല്വിദിയസ് ആയിരുന്നു, AD 382-ല് റോമില് പ്രചരിച്ച ലേഖനത്തിന്, വി: ജെറോം തന്റെ സുപ്രശസ്തമായ “Against Helvidius” എന്ന ഗ്രന്ഥത്തിലൂടെ ദൈവവചനാടിസ്ഥാനത്തില് ഉത്തരം നല്കുന്നു. ഈ കൃതിയില് വി: ജെറോം ഹല്വിദിയസിന്റെ, വാദത്തെ “സര്വ്വലോകത്തിലും സുപ്രസിദ്ധമായ വിശ്വാസത്തിനെതിരെയുള്ള അഭിനവ (novel) ദുര്ജ്ജാത തിരസ്കരണം” എന്ന് വിശേഷിപ്പിച്ചു.

എന്തുകൊണ്ടു ഹല്വിദിയസ് മറിയത്തിന്റെ നിത്യ കന്യകത്വം ചോദ്യം ചെയ്തു ? ആധുനികകാലത്ത് നവീന പ്രോടെസ്റ്റന്റ് പണ്ഡിതനമാര് അനുധാവനം ചെയ്തതും, ഹല്വിദിയസ് ചെയ്തതും ഒരേ മാര്ഗ്ഗമായിരുന്നു, “ തിരുവചനത്തെ നല്കപ്പെട്ട പാരമ്പര്യത്തില് നിന്നും അകന്നുമാറി മനസ്സിലാക്കുവാന് ശ്രമിച്ചു! മറിയയുടെ നിത്യ കന്യകത്വം ആദ്യകാല നവീകരണ പ്രോടെസ്റ്റന്റുമാര് പൂര്ണ്ണമായും അംഗീകരിച്ചിരുന്നു, പ്രേത്യേകിച്ചു മാര്ട്ടിന് ലൂതര്, ജോണ് കാല്വിന്, സിംഗ്ലി, മുതലയവര് ഈ സത്യത്തെ പൂര്ണ്ണമായും അംഗീകരിക്കുകയും തങ്ങളുടെ കൃതികളിലൂടെ പുരാതനവും, ശ്രേഷ്ടാവുമായ ഒരു വിശ്വാസത്തിന്റെ സാക്ഷ്യത്തിന്നായി കുറിച്ചിടുകയും ചെയ്തു, എന്നാല് ആധുനിക പ്രോടെസ്റ്റന്റുകാര് മനസ്സിലാക്കിയതിലും ഉപരിയായി ഈ നവീകരണ നേതാക്കള് ‘നല്കപ്പെട്ട ദൈവീക രഹസ്യങ്ങളെ” സ്വീകരിച്ചപ്പോള് എന്തുകൊണ്ടു ഇക്കാലത്തെ വിശ്വാസികള് ഈ സത്യത്തെ മനസിലാക്കാന് ശ്രേമിക്കുന്നില്ല, മാത്രമല്ല കേരളത്തിലെ ആദ്യകാല വേര്പാടു സഭമേധാവികള് മറിയയുടെ നിത്യകന്യക എന്ന പുരാതന ക്രൈസ്തവ വിശ്വാസത്തെ “ബാബിലോണിയന് മതങ്ങളില് നിന്നും റോമാ സഭ കടം കൊണ്ടത്” എന്ന് പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച് (അവലംബം: Pastor കെ ഇ എബ്രഹാം, മഹതിയാം ബാബിലോണ്, page 68) ഇപ്രകാരം ആധുനിക പ്രോടെസ്റ്റന്റുമാര് ക്രൈസ്തവ പൂരവ്വപിതാക്കന്മരുടെയും, നവീകരണ നേതാക്കളുടെയും വിശ്വാസത്തിനു കളങ്കം വരുത്തിയിരിക്കുന്നു.


______________________________________
Matthews എന്തുകൊണ്ടു ഇപ്രകാരം ഒരു വിശ്വാസ സത്യത്തെ ഉല്‍കൊള്ളാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല? കാരണം തിരുവചനത്തില്‍ അധിഷ്ഠിതമായ സത്യത്തെ അതിന്‍റെ പൂര്‍ണമായ പ്രകാശത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല എന്നതുകൊണ്ടു, ത്വരിത രീതിയിലെ ദൈവവചനവായന സങ്കീര്‍ത്തനത്തില്‍ പറയുന്ന “ന്യായപ്രമാണത്തിന്‍ അത്ഭുതം കാണാന്‍” സാധിക്കാത്ത തരത്തില്‍ മനസ്സിനെ തള്ളിമാറ്റുന്നു. ഇപ്രകാരം ഒരു വായന സത്യത്തിന് വിരുദ്ധമായി, സ്വന്തം ബുദ്ധിയില്‍ ഊന്നിയുള്ള, പത്രൊസിന്‍റെ ലേഖനത്തില്‍ പറയുന്നപോലെ “അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.”.

പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ പറയുന്നു “മറിയം കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം കന്യക ആയിരുന്നു എന്നു ദൈവവചനത്തില്‍ പറയുന്നില്ല” എന്നാല്‍ വി: ജെറോം ഇപ്രകാരം പറഞ്ഞു “കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം മറിയം കന്യക “അല്ലാ” എന്നു ദൈവവചനത്തില്‍ പറയുന്നുമില്ല”

ഹല്‍വിദിയസിനെ പോലെ പ്രോടെസ്റ്റന്‍റ് സഹോദരന്മാരും അഭിമുഖീകരിക്കുന്ന സമസ്യ താഴെ പറയുന്നവയാണ്:

കര്‍ത്താവിന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു ( മത്തായി12:46, 13:55, മാര്‍ക്കൊസ് 3:31,32, 6:3, ലൂകോസ് 8:19-21, യോഹ 2:12, 7:3-5, അപ്പോ പ്ര 1:14, 1 കൊരി 9:5 ഗലാ 1:19) പുതിയനിയമം സൂചിപ്പിക്കുന്നു

“മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ( മത്തായി1:25 )

ആദ്യ വാക്യങ്ങളില്‍നിന്നും “കര്‍ത്താവിനു സഹോദരന്മാരും സഹോദരിമാരും” ഉണ്ടായിരുന്നു എന്നും, മത്തായി1:25-ല്‍ നിന്നും മകനെ പ്രസവിച്ചതിനുശേഷം അവന്‍ അവളെ പരിഗ്രഹിച്ചു എന്നും കര്‍ത്താവിന്‍റെ സഹോദരി-സഹോദരന്മാര്‍ ഈ വിവാഹബന്ധത്തില്‍ നിന്നുള്ള രക്തബന്ധമാനുള്ളത് എന്നും അവര്‍ കണ്ടെത്തി.

__________________________________

Kulanjikompil Samuel @John Matthews ഇതൊക്കെ ഊഹിച്ചെടുത്തതല്ലേ? ഊഹാപോഹങ്ങൾ ആണോ വിശ്വാസത്തിനു ആധാരം? ആദ്യ പ്രോടെസ്റ്റന്‍റായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ ഇപ്രകാരം പറഞ്ഞു

“ക്രിസ്തു മറിയയുടെ ഒരേ ഒരു മകനായിരുന്നു മാത്രമല്ല, അവനെ കൂടാതെ മറ്റു കുഞ്ഞുങ്ങളെ മറിയം ഗര്‍ഭത്തില്‍ വഹിച്ചില്ല… (Martin Luther Sermons on John, chapters 1-4,)

പിന്നെ വന്നവർക്കാണോ വെളിപ്പാട് ഉണ്ടായത്?
Kuruvila Kulanjikompil Samuel/////// ari ethra ennu chodikkumpol marupadi payar anjaazhi!!!!!, leave Martin Luther and talk about what the Bible says. My question is based on Matthew.1:24-25 for your opinion on the difference between firstborn and only begotten, plz reply on that.

പിപ്പിലാഥന്‍ said...

1.അതിനര്‍ത്ഥം, വീട് വിട്ടു കഴിഞ്ഞും അവനോടു കൂടി താമസിച്ചു എന്നാണോ?

2.അതിനര്‍ത്ഥം, കഴിഞ്ഞും അവന്‍ അവളെ അറിഞ്ഞില്ല എന്നാണോ?
3.പറഞ്ഞു കഴിഞ്ഞും അവിടെ താമസിക്കുക എന്നാണോ?
4. കടന്നുപോയിക്കഴ്ഞ്ഞും മാറില്ല എന്നാണോ?
5.വന്നു കഴിഞ്ഞും വായിക്കണം എന്നാണോ?
6.വിജയത്തിലെത്തിക്കഴിഞ്ഞോ?

പിപ്പിലാഥന്‍ said...

7. ഉയര്പ്പിക്കപ്പെട്ടു കഴിഞ്ഞും പറയരുത് എന്നാണോ?
8. വന്നുകഴിഞ്ഞും വിജതിയരോടൊപ്പം ഇരുന്നു ഭക്ഷിച്ചു എന്നാണോ?
9. കടം വീട്ടിക്കഴിഞ്ഞും കാരാഗൃഹത്തില്‍ ഇട്ടു എന്നാണോ?
10. കടം വീട്ടിക്കഴിഞ്ഞും കാരാഗൃഹത്തില്‍ ഇട്ടു എന്നാണോ?
11.അതുകഴിഞ്ഞും-ഒരിക്കലും-കാണില്ല എന്നാണോ?
12.സംഭവിച്ചാലും ഈ തലമുറ കടന്നുപോകില്ല എന്നാണോ?

പിപ്പിലാഥന്‍ said...

13. സംഹരിച്ചു കഴിഞ്ഞും അറിഞ്ഞില്ല എന്നാണോ?
14.കണ്ടുകഴിഞ്ഞും മരിക്കില്ല എന്നാണോ?
15.സംഭവിച്ചു കഴിഞ്ഞും മൂകനായിരിക്കുമോ?
16.വെളിപ്പെട്ടു കഴിഞ്ഞും മരുഭൂമിയില്‍ ആയിരുന്നോ?

പിപ്പിലാഥന്‍ said...

17.ഒരിക്കലും മരിക്കില്ല എന്നാണോ?
18.അത് കഴിഞ്ഞും അത് തുടര്‍ന്ന് എന്നാണോ?
19.തിരിച്ചു വന്നു കഴിഞ്ഞും നിലയില്‍ മാറ്റം ഇല്ല എന്നാണോ?
2൦.പൂര്‍ത്തിയായി കഴിഞ്ഞും ചവിട്ടി മെതിക്കും എന്നാണോ?

പിപ്പിലാഥന്‍ said...

FrMathew John,John Matthews,Philip Varghese,Samuel George,Syam George,Jancy Jacob,Anish Xavier,
Tomy Muringathery,Jobi Joseph,Noble John,

പിപ്പിലാഥന്‍ said...

Joseph Chackalamuriyil യേശുവിലായിരിക്കുന്നവര്‍ ഒരിക്കലും മരിക്കില്ല. മരിച്ചാലും ജീവിക്കും ! അബ്രഹാത്തിന്‍റെയും ഇസഹാക്കിന്‍റെഉം യാക്കോബിന്‍റെയും ദൈവം . ദൈവം മരിച്ചവരുടെ ദൈവമല്ല. ജീവിക്കുന്നവരുടെ ദൈവമാണു
_________________
ദൈവം സമയപരിധിക്ക് പുറത്താണ് എന്നുള്ള അടിസ്ഥാന അറിവ് ഉണ്ടെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ?

അതുകൊണ്ട് തന്നെ ദൈവത്തിനു എല്ലാവരും ജീവിക്കുന്നവര്‍ ആണ്.

ജോസഫിനോ,മാപ്പിളക്കോ, മറ്റാര്‍ക്കെങ്കിലുമോ അല്ല എന്ന് ഇനി എന്ന് തിരിച്ചറിയും.

പിപ്പിലാഥന്‍ said...

Joseph Chackalamuriyil " അവരുടെ സ്മരണ അനുഗ്രഹീതമായ്രിക്കട്ടെ ശവകുടീരങ്ങളില്‍ നിന്നു അവരുടെ അസ്ഥികള്‍ നവജീവന്‍ പ്രാപിക്കട്ടെ " (പ്രഭാ.46:12 )
__________________
മരിച്ചു കിടക്കയല്ല എങ്കില്‍ പിന്നെ എന്തിനു പുതുതായി ജീവന്‍ പ്രാപിക്കണം.?

പിപ്പിലാഥന്‍ said...

Joseph Chackalamuriyil മരിച്ചവര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചിട്ടു കാര്യവുമില്ല.
_______________
ഉണ്ട് എന്ന് ബൈബിള്‍ പറയുന്നു. മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ധിച്ചിട്ടു, അവരെ ഉയര്പ്പിചില്ലേ ? അവര്‍ വീണ്ടും മരിച്ചു എന്നത് സത്യം.ഇതല്ലാതെ എന്തെങ്കിലും കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല.

അച്ചായന്‍ ബൈബിളില്‍ ഉള്ളതാല്ലല്ലോ പറയാറ് .അതുകൊണ്ട് എനിക്ക് അത്ഭുതം തോന്നുന്നില്ല.

പിപ്പിലാഥന്‍ said...

FrMathew John അച്ചൻ -Why did skip from my comments on makarios.
__________________________
1. അവിടെ ഒന്ന് കൂടി നോക്കുക ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന്, എന്നിട്ട് അഭിപ്രായം പറയുന്നതല്ലേ കൂടുതൽ നല്ലത്?
2. makarios എന്നത് നമ്മുടെ വിഷയം അല്ലല്ലോ?
___________

ഞാന്‍ പ്രദിപാധിചിരിക്കുന്നത് എവിടെ നിന്നാണ് എന്ന് അറിയഞ്ഞത് കൊണ്ട്, അച്ചനുപറ്റിയ ഒരു തെറ്റിദ്ധാരണ ആണ് എന്‍റെ കമന്റു അതെ പടി ഇപ്പോഴും അവിടെ കിടപ്പുണ്ട്. അത് ലൂക്കോസ് 11:27 ഉം 11:28ഉം അല്ലെ?

എല്ലാ ഗ്രീക്ക് ബൈബിളിലും അവിടെ makaaria/ makarioi എന്നിവയാണ് യെധക്രമം കൊടുത്തിരിക്കുന്നത്.

പിപ്പിലാഥന്‍ said...

FrMathew John ,അച്ചൻ in mt1:25 the word used there, is 'ginosko' . In the first place it means 'learn to know' 'come to know' to get knowledge, to understand etc..in the second place u can simply interpret it with a sexual meaning.
_______________
മത്തായി 1:25ലും ലൂക്കാ7:39ലും eginōsken ἐγίνωσκεν എന്നാ ഈ പദം കാണുന്നു, രണ്ടും രതിയുമായി അല്പം ബന്ധപ്പെട്ടിരിക്കുന്നു, ആദം ഹവ്വയെ അറിഞ്ഞു അതും ഞാൻ അച്ചനോട് പറയേണ്ട കാര്യം ഇല്ലല്ലോ?

ഇനി പുതിയ നിയമത്തിൽ, അറിയുക,അറിയിക്കുക,അറിഞ്ഞു എന്നുള്ളടത്തോന്നും ഈ വാക്ക് ഉപയോഗിക്കാതെ(ഏതാണ്ട് ആയിരത്തിപരം സ്ഥലത്ത്) എന്തുകൊണ്ട് മറ്റു വക്കുകൾ ഉപയോഗിച്ച്? ആദ്യ അർത്ഥം അറിയുക എന്നാണെങ്കിൽ ആ വാക്കുതന്നെയല്ലെ അവിടെ ഉപയോഗിക്കേണ്ടിയിരുന്നത്‌?

പിപ്പിലാഥന്‍ said...

Tojo Tom നിത്യ ജീവന്‍ പ്രാപിപ്പാന്‍ അനുസരണം വേണ്ട !! (See Rom 4:5 Titus 3:5 etc)
എന്നാല്‍ നിത്യ ജീവന്‍ പ്രാപിച്ചത്‌ തന്നെ അനുസരിക്കാന്‍ ആണ് !!

താങ്കള്‍ തന്നെ പറയൂ സണ്ണി മാപ്പിള കുരിശില്‍ കിടന്ന കള്ളന്‍ എന്താ പ്രവര്‍ത്തിച്ചേ രക്ഷിക്കപ്പെടാന്‍ ?
___________________
അവിടെ അവനെക്കൊണ്ട്‌ ചെയ്യാവുന്ന ഏക പ്രവൃത്തി അവന്‍ ചെയ്തു.എന്നിട്ടാണ് കര്‍ത്താവിനോടു,രെക്ഷക്കായി പ്രാര്‍ത്ഥിക്കുന്നതു
ഞാന്‍ പറഞ്ഞത് ശേരിയോ തെറ്റോ? :)

പിപ്പിലാഥന്‍ said...

പലരും പറയും കുരിശിലെ ഒരു കള്ളന്‍ ഒരു പ്രവൃത്തിയും ചെയ്തില്ല, പ്രവൃത്തി കൊണ്ട് ഒരു കാര്യവുമില്ല.

എന്നാല്‍ അവിടെ അവനെക്കൊണ്ട്‌ ചെയ്യാവുന്ന ഏക പ്രവൃത്തി അവന്‍ ചെയ്തു.എന്നിട്ടാണ് കര്‍ത്താവിനോടു,രെക്ഷക്കായി പ്രാര്‍ത്ഥിക്കുന്നതു.

ഞാന്‍ പറഞ്ഞത് ശേരിയോ തെറ്റോ? :)


1.പ്രവൃത്തി(ചുവപ്പ്))
2.മാനസാന്തരം (നീല)
3. വാഗ്ദാനം (പച്ച)

പിപ്പിലാഥന്‍ said...

പലരും പറയും കുരിശിലെ ഒരു കള്ളന്‍ ഒരു പ്രവൃത്തിയും ചെയ്തില്ല, പ്രവൃത്തി കൊണ്ട് ഒരു കാര്യവുമില്ല.

എന്നാല്‍ അവിടെ അവനെക്കൊണ്ട്‌ ചെയ്യാവുന്ന ഏക പ്രവൃത്തി അവന്‍ ചെയ്തു.എന്നിട്ടാണ് കര്‍ത്താവിനോടു,രെക്ഷക്കായി പ്രാര്‍ത്ഥിക്കുന്നതു.

ഞാന്‍ പറഞ്ഞത് ശേരിയോ തെറ്റോ? :)


1.പ്രവൃത്തി(ചുവപ്പ്))
2.മാനസാന്തരം (നീല)
3.പ്രാര്‍ത്ഥന(ഗ്രേ)
4.വാഗ്ദാനം (പച്ച)

പിപ്പിലാഥന്‍ said...

Samuel George /// Rather എന്ന വാക്കിന് കൂടുതല്‍ എന്നൊരു അര്‍ത്ഥം ഇല്ല. ആ വാക്കിന് മലയാളത്തില്‍ നല്‍കാവുന്ന ഏറ്റവും നല്ല അര്‍ത്ഥം, "എന്നാല്‍" അല്ലെങ്കില്‍, "ഏറെക്കുറേ" എന്നാണ്


I would rather have bbq hot dog.
__________

ഇവര്‍ എല്ലാം പൊട്ടന്മാര്‍ തന്നെ അല്ലെ? അപ്പോള്‍ ഇവര്‍ എഴുതിയിരിക്കുന്നതോന്നും വിശ്വസിക്കേണ്ട കാര്യം ഇല്ല അല്ലെ?

Parallel Verses

New International Version
He replied, "Blessed rather are those who hear the word of God and obey it."

New Living Translation
Jesus replied, "But even more blessed are all who hear the word of God and put it into practice."


കാതോലിക്കാ N J B SAYS
LUKE 11:28 But he replied, 'More blessed still are those who hear the word of God and keep it!'

പീ ഓ സീ ബൈബിള്‍ പറയുന്നു , എന്‍റെ വചനങ്ങള്‍ അനുസരിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യമുള്ളവര്‍ .

എല്ലാവര്ക്കും ഒരേപോലെ തെറ്റും എന്ന് കരുതുക ബുദ്ധിയാണോ?

I would rather have BBQ than a hot dog.= ഹോട്ട് ഡോഗിനെക്കള്‍ ഇഷ്ട്ടം ബാര്ബീക്യൂ ആണെന്നാണ്‌ ബ്രിടീഷുകാര്‍ അര്‍ത്ഥം ആക്കുന്നത്.

പിപ്പിലാഥന്‍ said...

FrMathew John,John Matthews,Philip Varghese,Samuel George,Syam George,Jancy Jacob,Anish Xavier,
Tomy Muringathery,Jobi Joseph,Noble John,

ദൈവമാതാവ്(യേശുവിന്‍റെ അമ്മ) ആകാന്‍ വരെയുള്ള ഒരു എളുപ്പവഴിയും യേശു പറഞ്ഞു തന്നിട്ടുണ്ട്.നമ്മള്‍ അതിനു തയ്യാര്‍ അല്ല എന്ന് മാത്രം.


Luke 8:21 അവരോടു അവൻ: “എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ” എന്നു ഉത്തരം പറഞ്ഞു.

പിപ്പിലാഥന്‍ said...

ജനക്കൂട്ടത്തിലെ ഒരു സ്ത്രീ യേശുവിനോട് പറഞ്ഞു ," നിന്നെ വഹിച്ച ഉദരവും, നിന്നെ പലൂട്ടിയ മുലകളും ഭാഗ്യമുള്ളവ ". അപ്പോള്‍ യേശു അവരെ തിരുത്തുന്നു. അത് നമ്മള്‍ വിട്ടുകളഞ്ഞു ജനക്കൂട്ടത്തിനു പിറകെ പായുകയാണ്.

New Living Translation
Jesus replied, "But even more blessed are all who hear the word of God and put it into practice."

കാതോലിക്കാ N J B SAYS
LUKE 11:28 But he replied, 'More blessed still are those who hear the word of God and keep it!'

പീ ഓ സീ ബൈബിള്‍ പറയുന്നു , എന്‍റെ വചനങ്ങള്‍ അനുസരിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യമുള്ളവര്‍ .

എല്ലാവര്ക്കും ഒരേപോലെ തെറ്റും എന്ന് കരുതുക ബുദ്ധിയാണോ?

I would rather have BBQ than a hot dog.= ഹോട്ട് ഡോഗിനെക്കള്‍ ഇഷ്ട്ടം ബാര്ബീക്യൂ ആണെന്നാണ്‌ ബ്രിടീഷുകാര്‍ അര്‍ത്ഥം ആക്കുന്നത്.

പിപ്പിലാഥന്‍ said...

പെന്തക്കൊസ്തു സിണ്ട്രം ബാധിച്ച കോശിയെ ഇനി ആരു രെക്ഷിക്കും?

selective hearing എങ്ങനെ ഒരു അസുഖം ആയിരിക്കുന്നുവോ? അതിനേക്കാള്‍ പതിന്മടങ്ങ്‌ അപകടകാരിയാണ് selective quoting.

എല്ലാ ന്യൂ ജനറേഷന്‍ ക്രിസ്ത്യാനികളെയും വളരെ അപകടമായ രീതിയില്‍ കാര്‍ന്നു തിന്നുന്ന ഈ അസുഖം മാറണം എങ്കില്‍ ,ഒരു സഭയുടെയും ചട്ടക്കൂടില്‍ നിന്നല്ലാതെ ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം.

പിപ്പിലാഥന്‍ said...

യേശു വന്നത് സകല മനുഷ്യരുടെയും അവര്‍ ഉത്തരവാധികലല്ലാത്ത ജന്മപാപം നീക്കാനാണ്.

അല്ലാതെ മുസ്ലീമും ക്രിസ്ത്യാനിയും,ഹിന്ദുവും ജൂതനും ചെയ്യുന്ന തെറ്റുകള്‍ക്ക് പരിഹാരമല്ല.

അപ്പോള്‍ വരും ചോദ്യം നമ്മള്‍ ഉത്തരവാദി അല്ലെങ്കില്‍ പിന്നെ എന്തിനാ ശിക്ഷ എന്ന് . ....

പിപ്പിലാഥന്‍ said...

ആരോഗ്യകരമായ സംവാദം സത്യത്തെ കുറെയെങ്കിലും പുറത്തു കൊണ്ടുവരും. തുറന്ന മനസ് ഇല്ലെങ്കില്‍, എന്‍റെ സഭയാണ് സത്യസഭ എന്ന തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ , എന്‍റെ അച്ചന്‍,പാസ്റ്റര്‍ പറയുന്നതാണ് ശെരി എന്ന് തെറ്റിദ്ധരിച്ചാല്‍ , ഗുണത്തിന് പകരം ദോഷമേ ഈ ചര്‍ച്ചകള്‍ കൊണ്ട് ഉണ്ടാകൂ. അതായതു പരസ്പരം വെറുപ്പ്‌

പിപ്പിലാഥന്‍ said...

syndrome of selfishness ബാധിച്ച നമ്മെ ഇനി ആരു രെക്ഷിക്കും?

selective hearing എങ്ങനെ ഒരു അസുഖം ആയിരിക്കുന്നുവോ? അതിനേക്കാള്‍ പതിന്മടങ്ങ്‌ അപകടകാരിയാണ് selective quoting.

എല്ലാ ന്യൂ ജനറേഷന്‍ ക്രിസ്ത്യാനികളെയും വളരെ അപകടമായ രീതിയില്‍ കാര്‍ന്നു തിന്നുന്ന ഈ അസുഖം മാറണം എങ്കില്‍ ,ഒരു സഭയുടെയും ചട്ടക്കൂടില്‍ നിന്നല്ലാതെ ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണം.

പിപ്പിലാഥന്‍ said...

baptizo എന്ന വാക്ക് ‘മുങ്ങുക’ എന്ന അര്‍ഥത്തില്‍ ഉപയോഗിചിരിക്കുന്നതുപോലെ തന്നെ ‘മുഴുവന്‍ മുങ്ങാതെ കഴുകുക’ (infusion) എന്ന അര്‍ഥത്തിലും ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: “അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ മുത്താഴം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു. മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല (baptizo) എന്നു കണ്ടിട്ടു പരീശൻ ആശ്ചര്യപ്പെട്ടു.” (ലൂക്കോ 11:37, 38). [And when the Pharisee saw it, he marvelled that he had not first washed before dinner. - KJV] സാഹചര്യം നോക്കിയാല്‍ അക്കാലത്തെ യാഹൂടന്മാര്‍ക്ക് അത്താഴത്തിനു മുന്‍പ് കുളി എന്ന ചടങ്ങ് ഉണ്ടായിരുന്നില്ല. വലിയ ഭരണികളില്‍ വച്ചിരിക്കുന്ന (യേശു വെള്ളം വീഞ്ഞാക്കിയത്‌ ഇത്തരം ഭരണികളില്‍ നിറച്ച വെള്ളം ആണ്) വെള്ളംകൊണ്ട് കൈകാലുകളും മുഖവും കഴുകുക (ablution) എന്ന ചടങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. “പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ (nipto) ഭക്ഷണം കഴിക്കയില്ല. ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ (baptizo) ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക (baptizo) മുതലായി പലതും പ്രമാണിക്കുന്നതു അവർക്കു ചട്ടമായിരിക്കുന്നു.” (മര്‍ക്കോ 7:3, 4) [For the Pharisees, and all the Jews, except they wash their hands oft, eat not, holding the tradition of the elders. And when they come from the market, except they wash, they eat not. And many other things there be, which they have received to hold, as the washing of cups, and pots, brasen vessels, and of tables. - KJV]. മുകളില്‍ ഉള്ളത് ഒരു പരിഭാഷ പിശകാണ്. അതായത് മുങ്ങുക എന്നാ അര്‍ത്ഥത്തില്‍ മാത്രമല്ല, കഴുകുക എന്നാ അര്‍ഥത്തിലും പ്രസ്തുത പദം പുതിയനിയമത്തില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്.

ആലങ്കാരികമായും ഇതേ വാക്ക് ബൈബിളില്‍ ഉപയോഗിക്കുന്നുണ്ട്. താന്‍ എല്ക്കാനുള്ള പീഡനങ്ങളെക്കുറിച്ച് യേശു പറയുന്നു, “എങ്കിലും എനിക്കു ഒരു സ്നാനം (baptizma) ഏല്പാൻ (baptizo) ഉണ്ടു; അതു കഴിയുവോളം ഞാൻ എത്ര ഞെരുങ്ങുന്നു. ” (ലൂക്കോ 12:50). “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം (baptizo) ലഭിക്കും എന്നു കല്പിച്ചു.” (അപ്പൊ 1:5). ഇവിടെ മനസ്സിലാക്കേണ്ടത് പ്രസ്തുത വാക്കിനു ‘മുക്കുക’ എന്ന അര്‍ഥം മാത്രമല്ല ഉള്ളത് എന്നാണു.

പിപ്പിലാഥന്‍ said...

Boban George John Matthews, "Baptizo" എന്നാ വാക്ക് സാഹചര്യത്തോട് ചേര്‍ത്താണ് അര്‍ത്ഥം മനസ്സിലാക്കേണ്ടത്. യോര്‍ദാന്‍ നദിയില്‍ അതു മുഴുകല്‍ (to immerse) ആണ്. കല്പ്പാത്രത്തിനടുത്ത് അതു കഴുകുക ((infusion) എന്നാണ്. യോഹന്നാന്‍ സ്നാപകന്‍ സ്നാനം നടത്തിയതും യേശു സ്നാനപ്പെട്ടതും , ഷണ്ണന്‍ സ്നാനപ്പെട്ടതും കല്പ്പാത്രത്തിലല്ലല്ലോ.
______________________
1.ഫീലിപ്പോസിനു കൽപ്പത്രവും ആയി നടക്കാൻ പറ്റുമോ?

2. കരഗ്രഹപ്രമാണിയുടെ വീട്ടില്‍ രാത്രി നദി ഉണ്ടായിരുന്നോ? act 16

3. പൌലോസ് താമസിച്ചിരുന്ന ഋജൂവീഥിയിലെ യൂദാസിന്‍റെ വീട്ടില്‍ കുളം ഉണ്ടായിരുന്നോ? Act9
4.കോര്‍ണലിയൂസിന്‍റെ സ്നാനം നോക്കുക,ജ്ഞാന സ്റ്നാനത്തിന്റെ ജലം എന്നാണു പറയുന്നത്?act 11.

5.ജലം കൊണ്ട്,വെള്ളം കൊണ്ട് എന്നല്ലാതെ ജലത്തില്‍ എന്നോ,വെള്ളത്തില്‍ എന്നോ സ്നാനവും ആയി ഉപദേശിക്കുമ്പോള്‍ , ബൈബിളില്‍ ഒരിടത്തെങ്കിലും പറഞ്ഞിട്ടുണ്ടോ?

പിപ്പിലാഥന്‍ said...

Boban George "അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു
____________
എങ്കില്‍ ഏതെങ്കിലും ഗുഹയിലോ പോത്തിലോ,മുറിയിലോ കല്ലറയിലോ ഇരുന്നിട്ട് എഴുന്നേറ്റാല്‍,യേശുവിന്‍റെ സംസ്കാരവും ആയി കൂടുതല്‍ യോജിക്കില്ലേ?

പിപ്പിലാഥന്‍ said...

John Matthews വി യോഹന്നാൻ എഴുതിയ സുവിശേഷം മൂന്നാം അദ്ധ്യായം, അഞ്ചാം വാക്യം : "അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല."
___________
അത് സ്നാനം അല്ല ,സ്വര്‍ഗരാജ്യം കാണാനുള്ള പുനര്‍ജനനംആണ്.

പിപ്പിലാഥന്‍ said...

Samuel George ഒരുവന്‍ വെള്ളത്തില്‍ എങ്ങനെയാണ് ജനിക്കുന്നത്? മാപ്പിളേ..
___________
വെള്ളം എന്നാല്‍ വചനം,വചനം എന്നാല്‍ യേശു.
ആത്മാവ് എന്നാല്‍ ആത്മാവ് എന്നാമാനം.
യേശു വീണ്ടും വരുമ്പോള്‍ നമ്മള്‍ പുതിയ തേജസുള്ള ശരീരം നേടും.തരുന്നത് യേശു,വചനം,ജലം.
അത് എനിക്കുപോലും കിട്ടും.
എന്നിട്ടാണ് വിധി.
നരകത്തില്‍ പോകണം എങ്കിലും പുനര്‍ജനൈക്കണം.

നരകത്തില്‍ പോകുന്നവര്‍ക്കും സ്വര്‍ഗരാജ്യം കാണാം.
ഇത് മനസ്സില്‍ വച്ചു ജോണ്‍ 3:3 ഉം 1 കൊരിന്തര്‍ 15:35 മുതലുള്ള ഭാഗവും വായിച്ചാല്‍ സാമാന്യത്തില്‍ ആര്‍ക്കും സത്യം ഗ്രഹിക്കാം.

പിപ്പിലാഥന്‍ said...

Revelations 22:17 The Spirit and the bride say, “Come.” Let anyone who hears this say, “Come.” Let anyone who is thirsty come. Let anyone who desires drink freely from the water of life

പിപ്പിലാഥന്‍ said...

The Bible and Water Speaks of Gods Word
Water symbolizes Gods Word in many places throughout the Bible. In both Psalms and Ephesians water is a symbols of God's word.
Ephesians 5:26 to make her holy, cleansing her by the washing with water through the word.

In Isaiah the water is a simile for the knowledge of God.

Isaiah 55:10-11 As the rain and the snow come down from heaven, and do not return to it without watering the earth and making it bud and flourish, so that it yields seed for the sower and bread for the eater, so is my word that goes out from my mouth: It will not return to me empty, but will accomplish what I desire and achieve the purpose for which I sent it.

In Hosea the rains are a sign of the presence of God.

Hosea 6:3 Let us acknowledge the LORD; let us press on to acknowledge him. As surely as the sun rises, he will appear; he will come to us like the winter rains, like the spring rains that water the earth.

Finally in Amos water represents social justice:

Amos 5:24 But let justice roll on like a river, righteousness like a never-failing stream!

Believers in Christ Jesus would do well to read, study, and meditate on the Word of God. Reading your bible will have a cleansing effect on you. That leads into the next topic in our discussion in the Bible and water...

പിപ്പിലാഥന്‍ said...

Samuel George Kuruvila Kulanjikompil Samuel did you see where Jesus said I am in the father and the father is in me?
________________
പതവു എന്നിലും,ഞാൻ പിതാവിലും എന്നുള്ളത് സത്യം തന്നെ.
എന്നാൽ യേശു ഷിഷ്യരിലും,ശിഷ്യർ യേശുവിലും ആണെന്ന് പറയുന്നതും ഉണ്ട്. അത് ശിഷ്യർക്ക് -നമ്മുക്ക്-ഇപ്പോൾ മനസിലാവില്ല .വളരെ ആഴവും പരപ്പും ഉള്ള ആത്മീയതലം-മാനം ആണത്.

മേൽപ്പറഞ്ഞതിൽ നിന്നും യേശുവും നമ്മളും ഒന്നാണ് എന്ന് പറയാമോ?

സാമുവൽ എന്റെ മാനസിക വിചാരങ്ങളോട് അടുപ്പമുള്ള സുഹൃത്താണ്,എങ്കിലും ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്.

പിപ്പിലാഥന്‍ said...

FrMathew John
Swargarajyam ningalude edayil thanne undsllo ennum jesus paranjittundu
_____________
അങ്ങനെ യേശു പറഞ്ഞത് സത്യവും ആണ്. അപ്പോള്‍ ജിജ്ഞാസയും ആകാംഷയും ഉള്ള ഏതൊരാള്‍ക്കും തോന്നാവുന്ന ഒരു കാര്യമാണ്,എങ്കില്‍ ഒന്ന് കാണണംഎന്നുള്ളത്.
അത് തന്നെയാണ് നിക്കോ ചോദിച്ചത് എന്ന് യേശുവിന്‍റെ ഉത്തരത്തില്‍ നിന്നും മനസിലാക്കാം.

പിപ്പിലാഥന്‍ said...

FrMathew John യൂഫ്രാട്ടീസും,ടൈഗ്രിസും ഗിഹോനും,പിശോണും ഒഴുകിയ ആ ഭൂമി എവിടാണ്?
________________
അത് ഇവിടെത്തന്നെയുണ്ട് , നമ്മുടെ ദൃഷ്ട്ടികള്‍ക്ക് ആഗോചരമാണ് എന്ന് മാത്രം,യേശു പറഞ്ഞത് സത്യം തന്നെ.

പിപ്പിലാഥന്‍ said...

യോഹന്നാൻ43:6:35
യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല

യോഹന്നാൻ43:6:58
സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.

യോഹന്നാൻ43:6:58
സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും

യോഹന്നാൻ43:7:38
എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു

പിപ്പിലാഥന്‍ said...


_____________
ഇല്ല.വാദത്തിനു സമ്മതിക്കുന്നു.ഇനി water and spirit indicate holy baptism എന്ന് പറഞ്ഞ അങ്ങ് ഇത് സ്വീകരിക്കയും,അനേകര്‍ക്ക്‌ കൊടുക്കുകയും ചെയ്യുന്നുണ്ടല്ലോ?

അങ്ങയുടെ വാദം ഷേരിയാനെങ്കില്‍ അങ്ങോ,
അങ്ങ് holy baptism കൊടുത്ത ഏതെങ്കിലും മനുഷ്യരോ നാള്‍ഇതുവരെ -യേശുപരഞ്ഞതുപോലെ- സ്വര്‍ഗരാജ്യം കണ്ടിട്ടുണ്ടോ?

പിപ്പിലാഥന്‍ said...

ഇന്ന് നമ്മള്‍ കാണുന്നരാജ്യം ഇസ്രേല്‍ ആണെങ്കിലും, അവിടുള്ള ആരും യെടര്ധ യെഹൂദര്‍ അല്ല. നമ്മള്‍ കാണുന്ന സൌധികള്‍ കുടിയേറി അവകാശവും,സൌദികള്‍ എന്ന പേരും സമ്പാദിച്ചു. ഇന്നുകാണുന്ന ഇന്ത്യ ഭരിക്കുന്ന ആര്യന്മാര്‍ ഇന്യക്കാര്‍ ആയതുപോലെ, വെള്ളക്കാര്‍ ,അമേരിക്കക്കാര്‍ ,കനാടാ ക്കാര്‍ ഓസ്ട്രെലിയ,ന്യൂസിലണ്ട് കാര്‍ ആയതുപോലെ (അവിടുത്തെ ജനങ്ങളെ അടിച്ചൊതുക്കി) ,ഇന്ന് കാണുന്ന യെഹൂദര്‍ അബ്രാഹത്തിന്റെ വംശപരമ്പരയില്‍ ഉള്ളവര്‍ അല്ല.

പിപ്പിലാഥന്‍ said...

വാദി പ്രതിയായോ?

നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ കഥയാക്കി ചിത്രീകരിക്കുകയല്ലേ ആ സിനിമാ ചെയ്തോള്ളൂ. അതെല്ലേ സത്യം. കുറ്റവാളികള്‍ രെക്ഷപെടാന്‍ പല ന്യായങ്ങളും പറയും.

പിപ്പിലാഥന്‍ said...

കൊക്കോ, പെപ്സി കോളകളില്‍ ചേര്‍ക്കുന്ന ചേരുവ എന്തെന്ന് ,ആകെ രണ്ടോ നാലോ പേര്‍ക്ക് മാത്രമേ അറിയാവൂ.


അപ്പോള്‍ പിന്നെ എങ്ങനാണ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് വിഭാഗം ഇത് ഭക്ഷ്യയോഗ്യം എന്ന് സാക്ഷ്യപ്പെടുത്തുന്നത്?

ഭകഷ്യ യോഗ്യമല്ലാത്തതും, ഹാനികരവും ആയ അവര്‍ക്ക് അറിയാവുന്ന List ലെ ഏതെങ്കിലും ഖടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടോ എന്ന് മാത്രമേ അവര്‍ നോക്കാറുള്ളൂ.

ഉദാഹരണത്തിന് മാരകവും അജ്ഞാതവുമായ എന്തെങ്കിലും രസക്കൂട്ട്‌ ആണെങ്കില്‍, അത് ഉണ്ടോ എന്ന് നമ്മള്‍ എങ്ങനാ പരിശോധിക്കുന്നത്?

പിപ്പിലാഥന്‍ said...

Liju Tr എഫെസ്യർ 2:8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. 2:9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
_______________

അതും ആദിപാപം - ദൈവവും ആയിഉള്ള ബന്ധം ഇല്ലാതായത്- എന്ന ഒരു മനുഷ്യനെക്കൊണ്ടും പരിഹരിക്കാൻ പറ്റാത്ത പാപം പരിഹരിച്ചതിനെ കുറിച്ചാണ്. അതില്ലാതെ എന്ത് പ്രവൃത്തി ചെയ്തിട്ടും കാര്യമില്ല. എന്നാൽ ഒരു പ്രവൃത്തി ചെയ്യാത്ത കുഞ്ഞു മരിച്ചാൽ രെക്ഷിക്കപ്പെദുന്നതും ഇതേ കാരണം കൊണ്ടാണ്.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...


FrThomas Philipose,George Varghese

അവിടെ നമ്മുക്ക് തെറ്റുന്നത് എന്തുകൊണ്ടാണ്? ബൈബിൾ തെറ്റുന്നില്ല യേശു തെറ്റുന്നില്ല. നമ്മൾ മനസിലാക്കിയതിൽ വന്ന തെറ്റാണ്.

മനുഷ്യര്‍ക്കല്ല ദൈവത്തിനു മാത്രം എല്ലാവരും ജീവിക്കുന്നവര്‍, കാരണം ദൈവം സമയത്തിനു പുറത്താണ്.

ദൈവത്തിന്‍റെ നിലവാരത്തില്‍ പറഞ്ഞ കാര്യം മനുഷ്യന്‍റെ നിലവാരവും ആയി കൂട്ടിയിണക്കുന്നത് കൊണ്ട് വരുന്ന അബദ്ധം ആണിത്.


നമ്മേക്കാൾ ഇമ്മിണി വലിയ ഒരു മനുഷ്യൻ(പൌലോസ്) പറയുന്നത് നോക്കുക.

റോമർ45:4:17
മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ

റോമർ45:14:9
മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു

ദൈവം സമയപരിധിക്ക് പുറത്തായത് കൊണ്ട് എല്ലാവരും ജീവിക്കുന്നവർ ആണ്. അത് ദൈവത്തിനു മാത്രം ബാധകമാണ് , മനുഷ്യർ സമയപരിധിക്കുള്ളിൽ ആയതു കൊണ്ട് ഇത് മനുഷ്യർക്ക്‌ ബാധകമല്ല


താഴെ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കൂ ദൈവത്തിനാണ് എല്ലാവരും ജീവിക്കുന്നത്, നമ്മെ സംബന്ധിച്ച് ഇപ്പോഴും മരിച്ച എല്ലാവരും മരിച്ചവർ തന്നെ.

New International Version
He is not the God of the dead, but of the living, for to him all are alive."

New Living Translation
So he is the God of the living, not the dead, for they are all alive to him."

English Standard Version
Now he is not God of the dead, but of the living, for all live to him.”

New American Standard Bible
"Now He is not the God of the dead but of the living; for all live to Him."

King James Bible
For he is not a God of the dead, but of the living: for all live unto him.

Holman Christian Standard Bible
He is not God of the dead but of the living, because all are living to Him."

International Standard Version
He is not the God of the dead, but of the living, because he considers all people to be alive to him."

NET Bible
Now he is not God of the dead, but of the living, for all live before him."

Aramaic Bible in Plain English
But he was not the God of the dead, but of the living, for all of them were alive to him.”

GOD'S WORD® Translation
He's not the God of the dead but of the living. In God's sight all people are living."

Jubilee Bible 2000
For he is not a God of the dead, but of the living; for all live unto him.

King James 2000 Bible
For he is not a God of the dead, but of the living: for all live unto him.

American King James Version
For he is not a God of the dead, but of the living: for all live to him.

American Standard Version
Now he is not the God of the dead, but of the living: for all live unto him.

Douay-Rheims Bible
For he is not the God of the dead, but of the living: for all live to him.

Darby Bible Translation
but he is not God of [the] dead but of [the] living; for all live for him.

English Revised Version
Now he is not the God of the dead, but of the living: for all live unto him.

Webster's Bible Translation
For he is not a God of the dead, but of the living: for all live to him.

Weymouth New Testament
He is not a God of dead, but of living men, for to Him are all living."

World English Bible
Now he is not the God of the dead, but of the living, for all are alive to him."

Young's Literal Translation
and He is not a God of dead men, but of living, for all live to Him

ലൂക്കോസ്42:20:37
മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപ്പടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു

പിപ്പിലാഥന്‍ said...


Thomas Samuel ആദം പാപം ചെയ്തു !! പാപത്തിന്റെ ശമ്പളം മരണമത്രേ !!പ ക്ഷെ ആദം മരിച്ചുവോ .930വ ര്ഷം ജീവിച്ചിരുന്നു എന്ന് ബൈബിൾ പറയുന്നു !!പാപത്തിന്റെ ശംബളം ആയ മരണം എന്താണ് ??
_____________
പലര്‍ക്കുമുള്ള ഒരു സംശയം ആണിത്. എനിക്ക് മനസിലായത് പരിദീസ നിലവാരവും,ദൈവത്തിന്‍റെ നിലവാരവും, ലോകത്തിന്‍റെ നിലവാരവും കൂട്ടിക്കുഴക്കുന്നതുകൊണ്ട് വരുന്ന കുഴപ്പം ആണിത്.


സാദ്ധ്യത 1 ദൈവത്തിന്‍റെ ഒരു ദിവസം ആയിരം വര്‍ഷം ആയാല്‍ ശേരിയാകും.

സാധ്യത 2 പറുദീസയില്‍ ആ ദിവസം തന്നെ അവര്‍ക്ക് ഒരു രോഗം ബാധിച്ചു , ആ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആണ് കര്‍മ്മ പാപങ്ങള്‍.

പിപ്പിലാഥന്‍ said...

saji vargeese, the only one person ,I see have deep knowledge in both Bible and general is sunny mapila . So far I can't even guess, what church he represents? sometimes Pentecostal,sometime catholic,sometime orthodox, sometimes jew,sometimes even muslim.But most his comments are very good.

പിപ്പിലാഥന്‍ said...

Siyas Pvr
1.അപ്പന്‍റെ പാപത്തിനു മകനോ,മകന്റെ പാപത്തിനു അപ്പനോ എവിടയാണ് ശിക്ഷിക്കപ്പെടുന്നത്?
2.തന്‍ തന്‍റെ പാപത്തിനു തന്‍ തന്‍ മരണശിക്ഷ അനുഭവിക്കണം.
a. നമ്മുടെ ജന്മപാപം നമ്മുടെ കുഴപ്പം കൊണ്ട് വന്നതല്ല.അതുകൊണ്ട് തന്നെ നമ്മെ ശിക്ഷിക്കുക എന്നത് നീതിയല്ല.
b. അതിനു പാപം ചെയ്തവന്റെ മകനെയോ,അപ്പനെയോ പിഴ ചുമത്താതെ ഇരുന്നാല്‍,
മാപ്പിള ആവര്‍ത്തന പുസ്തകം 24:16,യെഹെസ്കേന്‍ 18:20 എന്നിവയുമായി യോജിപ്പില്‍ അല്ലെ?

പിപ്പിലാഥന്‍ said...

Siyas Pvr
1.അപ്പന്‍റെ പാപത്തിനു മകനോ,മകന്റെ പാപത്തിനു അപ്പനോ എവിടയാണ് ശിക്ഷിക്കപ്പെടുന്നത്?
2.തന്‍ തന്‍റെ പാപത്തിനു തന്‍ തന്‍ മരണശിക്ഷ അനുഭവിക്കണം.
a. നമ്മുടെ ജന്മപാപം നമ്മുടെ കുഴപ്പം കൊണ്ട് വന്നതല്ല.അതുകൊണ്ട് തന്നെ നമ്മെ ശിക്ഷിക്കുക എന്നത് നീതിയല്ല.
b. അതിനു പാപം ചെയ്തവന്റെ മകനെയോ,അപ്പനെയോ പിഴ ചുമത്താതെ ഇരുന്നാല്‍,
മാപ്പിള ആവര്‍ത്തന പുസ്തകം 24:16,യെഹെസ്കേന്‍ 18:20 എന്നിവയുമായി യോജിപ്പില്‍ അല്ലെ?

പിപ്പിലാഥന്‍ said...

At a minimum, a synagogue is a beit tefilah, a house of prayer. It is the place where Jews come together for community prayer services. Jews can satisfy the obligations of daily prayer by praying anywhere; however, there are certain prayers that can only be said in the presence of a minyan (a quorum of 10 adult men), and tradition teaches that there is more merit to praying with a group than there is in praying alone. The sanctity of the synagogue for this purpose is second only to The Temple. In fact, in rabbinical literature, the synagogue is sometimes referred to as the "little Temple."

A synagogue is usually also a beit midrash, a house of study. Contrary to popular belief, Jewish education does not end at the age of bar mitzvah. For the observant Jew, the study of sacred texts is a life-long task. Thus, a synagogue normally has a well-stocked library of sacred Jewish texts for members of the community to study. It is also the place where children receive their basic religious education.

Most synagogues also have a social hall for religious and non-religious activities. The synagogue often functions as a sort of town hall where matters of importance to the community can be discussed.

In addition, the synagogue functions as a social welfare agency, collecting and dispensing money and other items for the aid of the poor and needy within the community

പിപ്പിലാഥന്‍ said...

പ്രവൃത്തികൾ44:14:22
വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു

യോഹന്നാൻ43:20:26
എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.

പ്രവൃത്തികൾ44:20:7
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി

പ്രവൃത്തികൾ44:2:46
ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു

പ്രവൃത്തികൾ44:20:9
പൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.

പ്രവൃത്തികൾ44:28:23
ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു

തിമൊഥെയൊസ് 4:2
വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.

1 തിമോത്തി 3 :15 ദൈവത്തിന്‍റെ സഭ

പിപ്പിലാഥന്‍ said...

ദൈവാലയം-ക്ഷേത്രം-ടെമ്പിള്‍- എന്നത് ജറുസലേമില്‍ മാത്രമേ ഉണ്ടാകാവൂ. ബാക്കിയുല്ള്ളത് പള്ളികള്‍,സ്ഭാഹാള്‍,സിനഗോഗ് എന്നോക്കയല്ലേ പറയേണ്ടത്?

https://www.facebook.com/#!/photo.php?fbid=421311791334873&set=a.183133441819377.43382.182822368517151&type=1&theater

പിപ്പിലാഥന്‍ said...

Saji Thomas Kanatharayil Sanny ഞാൻ പറയാൻ ശ്രമിച്ചത് മരിച്ചു പോയി എന്ന് നിങ്ങൾ പറയുന്ന (വാങ്ങി പ്പോയ )വിശുന്ദൻ മാരോട് (അപേഷിച്ചു )എന്നാ കാരണത്താൽ സ്വര്ഗം നിഷെദിക്ക െടുമോ?
___________________
അപേക്ഷിച്ചാല്‍ , പ്രതിഫലം കിട്ടുന്നു എങ്കില്‍ നിഷേധിക്കപ്പെടാന്‍ സാധ്യത കാണുന്നു. കാരണം പ്രതിഫലം ദൈവം എന്നാ വ്യാജേനെ സാത്താന്‍ ആണ് തരുന്നത്?

പിപ്പിലാഥന്‍ said...

Colo:2:16
അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു

പിപ്പിലാഥന്‍ said...

പ്രവൃത്തികൾ44:14:22
വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു

യോഹന്നാൻ43:20:26
എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.

പ്രവൃത്തികൾ44:20:7
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി

പ്രവൃത്തികൾ44:2:46
ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു

പ്രവൃത്തികൾ44:20:9
പൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.

പ്രവൃത്തികൾ44:28:23
ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാർപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു

തിമൊഥെയൊസ് 4:2
വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.

1 തിമോത്തി 3 :15 ദൈവത്തിന്‍റെ സഭ

പിപ്പിലാഥന്‍ said...

കൊരിന്ത്യർ 15:23
ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;

യൂദാ1:9
എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
മത്തായി40:24:24
കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.

വെളിപ്പാടു 18:23
വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു


പുറപ്പാടു് 7:22
മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

ആവർത്തനം 13:1
ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുതു; അതിൽനിന്നു കുറെക്കയും അരുതു.


മർക്കൊസ് 13:22
കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും

യോഹന്നാൻ 4:48
യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു

2കൊരിന്ത്യർ 4:4
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി

2കൊരിന്ത്യർ11:3
എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു

കൊരിന്ത്യർ 11:14
സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ
എഫെസ്യർ 2:2
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.

വെളിപ്പാടു 20:10
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും



പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Samuel George,George Varghese,Bijumon Thomas,Reji Philip,Saji Thomas Kanatharayil,Noble John,Kulathupuzha Shibu,FrThomas Philipose,Bruno J Sebastian,Jaison Manakala,Tojo Tom,Sajan Scaria Pulinchuvallil,Elias George,Beebi Chandy //അങ്ങനെ കര്‍ത്താവ് പറഞ്ഞ ഒരു വലിയ കള്ളമാണ് എന്നില്‍ വിശ്വസിക്കുന്നവന് മരണമില്ല.. അവന്‍ ന്യായവിധിയിലാകാതെ മരണത്തില്‍ നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു എന്നത്.. (ജീവനിലേക്ക് കടക്കും എന്നല്ല, കടന്നിരിക്കുന്നു എന്നാണ്),,, അങ്ങനെ ജീവിച്ചിരിക്കുന്ന, ദൈവം തിരഞ്ഞെടുത്ത വിശുദ്ധരോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് പറഞ്ഞാല്‍ ഉടന്‍ തന്നെ സാത്താന്‍ അതിന് മറുപടിയായി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.. അല്ലേ? അതായത് ദൈവം ആദരിച്ച വിശുദ്ധര്‍ക്ക് വേണ്ടി അക്ഷീണം നന്‍മ ചെയ്യുന്ന ഒരു പുതിയ സാത്താന്‍...

ബെസ്റ്റ് മാപ്പിളേ ബെസ്റ്റ്...
__________________

ബൈബിളിൽ,ദൈവീക നിലവാരത്തിലും,ധൂദന്മാരുടെ നിലവാരത്തിലും, മാനുഷിക നിലവാരത്തിലും കുറിച്ചിട്ടുള്ള വാക്യങ്ങൾ ഉണ്ട് . അത് മലസിലാക്കതെ വായിക്കുമ്പോൾ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

അതുപോലോന്നാണ്‌ നേരെ മരണത്തിൽ നിന്ന് ജീവനിലേക്കു കടക്കുന്നു എന്നത്.
ദൈവീക തലവും ദൈവവും സമയപരിധിക്ക് പുറത്തായതുകൊണ്ട് ദൈവത്തിനു എല്ലാവരും ജീവിക്കുന്നവർ തന്നെ,നമ്മുക്ക് മരിച്ചവരും. അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
മലാഖമാര്ക്ക് ശരീരം ഇല്ലാ എന്നത് മനുഷ്യനെ സംബന്ധിച്ച് ശെരിയാണ്. എന്നാൽ ദൈവത്തെ സംബന്ധിച്ച് ശരീരം ഉണ്ട് താനും.

അതുപോലെ മരിച്ചവർ ആദ്യമായി ഉയർപ്പിക്കപ്പെടുക യേശുവിൻറെ രണ്ടാം വരവിൽ മാത്രമേ ഒള്ളൂ എന്ന് നമ്മുടെ ബൈബിൾ പറയുന്നു.

1 കൊരിന്ത്യർ 15:23
ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
പിന്നെങ്ങനെ മരിച്ചവർ സ്വർഗത്തിൽ എത്തും?

ഇനി സാമുവൽ വായിക്കാൻ ഒരു വാക്യം കൂടി കുറിക്കട്ടെ
ഈ വാക്യം വച്ച് നാമെല്ലാവരും സ്വർഗത്തിൽ ആണല്ലോ? അതും ദൈവീക നിലവാരത്തിൽ ഉള്ള ഒരു കുറിപ്പാണ്.

പിപ്പിലാഥന്‍ said...

Samuel George,George Varghese,Bijumon Thomas,Reji Philip,Saji Thomas Kanatharayil,Noble John,Kulathupuzha Shibu,FrThomas Philipose,Bruno J Sebastian,Jaison Manakala,Tojo Tom,Sajan Scaria Pulinchuvallil,Elias George,Beebi Chandy
വിശുദ്ധരോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് പറഞ്ഞാല്‍ ഉടന്‍ തന്നെ സാത്താന്‍ അതിന് മറുപടിയായി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.. അല്ലേ? അതായത് ദൈവം ആദരിച്ച വിശുദ്ധര്‍ക്ക് വേണ്ടി അക്ഷീണം നന്‍മ ചെയ്യുന്ന ഒരു പുതിയ സാത്താന്‍...
___________________
പുതിയതല്ല പഴയ സാത്താന്‍ തന്നെ അങ്ങേരു ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്ന് പല മുന്നറിയിപ്പുകളും ബൈബിള്‍ നമ്മുക്ക് തരുന്നുണ്ട്.

അതില്‍ ചിലത് മാത്രം കുറിക്കട്ടെ

മത്തായി40:24:24
കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.

വെളിപ്പാടു 18:23
വിളക്കിന്റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്റെ ക്ഷുദ്രത്താൽ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു


പുറപ്പാടു് 7:22
മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.

ആവർത്തനം 13:1
ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുതു; അതിൽനിന്നു കുറെക്കയും അരുതു.


മർക്കൊസ് 13:22
കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും

യോഹന്നാൻ 4:48
യേശു അവനോടു: “നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല ” എന്നു പറഞ്ഞു

2കൊരിന്ത്യർ 4:4
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി

2കൊരിന്ത്യർ11:3
എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു

കൊരിന്ത്യർ 11:14
സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ
എഫെസ്യർ 2:2
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.

വെളിപ്പാടു 20:10
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും


എന്തിനു മോശയുടെ ശവം വേണമെന്ന് പറഞ്ഞു മിഖയെലും ആയി വഴക്കുണ്ടാക്കിയ വീരന്‍ ആണ്. മിഖയേല്‍ ജയിച്ചതുകൊണ്ട് മോശയുടെ തിരുശേഷിപ്പ് വച്ച് ആശാനു കളിക്കാന്‍ പറ്റിയില്ല.

പിപ്പിലാഥന്‍ said...

അന്തി ക്രിസ്തു എന്ന കപടക്രിസ്തുവിന്റെ പ്രധാന ലക്ഷണം വിട്ടുപോയീ ,അത് കൂടി ചേര്‍ക്കട്ടെ.

സത്യദൈവത്തില്‍ നിന്നും ജനങ്ങളെ അകറ്റാന്‍,

ദൈവത്തിനു വേണ്ടി,ജീവിച്ചു മരിച്ച, പുണ്യവാളന്‍മാരുടെയും യേശുവിന്‍റെ അമ്മയുടെയും രൂപത്തില്‍ , യേശുവിലോ,യെഹോവയിലോ നമ്മെ എത്തിക്കാതെ അഥവാ അവരെ നമ്മില്‍ നിന്ന് മറച്ചു പിടിച്ചു, നമ്മുടെ ഭൌതീക കാര്യങ്ങള്‍ നടത്തിത്തരുന്നവന്‍ ആണ്.

നമ്മള്‍ ഓര്‍ക്കും ഇത് ദൈവത്തില്‍ നിന്നാണെന്നു ,അങ്ങനെ വളരെ വിധഗ്തമായി നമ്മെ ദൈവത്തില്‍ നിന്നും അകറ്റുക എന്നതാണ് ശത്രുവിന്‍റെ ഏറ്റം വിജയകരമായ തന്ത്രം.

പിപ്പിലാഥന്‍ said...

Samuel George John Britto,Sajan Thomas,Tojo Tom,Sajan Scaria Pulinchuvallil,George Varghese,FrThomas Philipose ,Deepu Ranni നക്ഷത്രവും ആയി പുലബന്ധം പോലുമില്ലാത്ത പഞ്ചകോണ്‍,

നക്ഷത്രം എന്ന് തെറ്റിദ്ധരിച്ചു, നക്ഷത്രത്തിനു , അഞ്ചു മൂലയാണ് എന്ന് മുസ്ലീംമും അല്ലാ ആറുമൂലയെന്നു പറഞ്ഞു യെഹൂദരും തമ്മില്‍ വഴക്കടിക്കുന്നതുപോലെയാണ് ഇത്.

ഇതുവരെ സ്ഥപികാത്ത ,എന്നാല്‍ ഭാവിയില്‍ സ്ഥാപിക്കാന്‍ പോകുന്ന ദൈവസഭ എനാ സ്ഥാപിച്ചത് എന്നപേരില്‍ തര്‍ക്കിച്ചാല്‍ എവിടെങ്കിലും എത്തുമോ?

പിപ്പിലാഥന്‍ said...

Samuel George സണ്ണി മാപ്പിളേ.. സഭയുടെ ശിലാസ്ഥാപനം എന്നത് സംഭവിച്ചത് യോര്‍ദ്ദാനില്‍ ആണ്. അതായത് സഭയുടെ മൂലക്കല്ല് ഇട്ട സംഭവം. അതിന്‍മേല്‍ അപ്പൊസ്തോലന്‍മാരാകുന്ന അടിസ്ഥാന ശിലകള്‍ സ്ഥാപിച്ചത് പെന്തെക്കോസ്ത് ദിവസം. അതെത്തുടര്‍ന്ന് ആദ്യമായി നിലവില്‍ വന്ന സഭകളാണ് ദൈവസഭകള്‍....
________________

ദൈവസഭ എന്നാല്‍ യേശുവിന്‍റെ ശരീരം . അതില്‍ എന്നെപ്പോലെയോ,പീലിപ്പോസച്ചനെപ്പോലെയോ,സജനെപ്പോലയോ ,ടോജോയെപ്പോലെയോ,......... ഉള്ളവരോ ഉണ്ടാകുമോ?

പറ്റില്ല . കാരണം സഭയില്‍ - യേശുവിന്‍റെ ശരീരത്തില്‍ - അശുദ്ധിയുടെ ഒരു ലാഞ്ചന പോലും ഉണ്ടാവാന്‍ പാടില്ലാ.

പറ്റുമോ?

പിപ്പിലാഥന്‍ said...

പൌലോസ് പറഞ്ഞ കാര്യങ്ങള്‍ പൊതുവില്‍ ശെരിയാണ്, എന്നാണു എന്‍റെ അഭിപ്രായം.

എല്ലാക്കാര്യത്തിലും എന്നതുപോലെ ഇവിടെയും അപവാദങ്ങള്‍(Exceptions) ഉണ്ട്.
ഇവിടെ വരുന്ന കുറെ പുരുഷന്മാരെക്കായിലും നന്നായി വേദം മനസിലാക്കിയിട്ടുള്ള ചില സ്ത്രീകള്‍ ഇവിടെയുണ്ട്.
അല്ലെങ്കില്‍ ഇവര്‍ പറയുന്നത് തെറ്റാണെന്ന് വചനാടിസ്ഥാനത്തില്‍ തെളിയിക്കണം.

ബൈബിളിലെ ഒരു കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍, മാപ്പിള ശേരിയെന്നു ഉറച്ചു വിശ്വസിക്കുന്നതും മനസിലാക്കിയതുമായ ഒരു കാര്യം, കാര്യകാരണ സഹിതം തെറ്റാണെന്ന് ഒരു പ്രിയയോ,ബീബിയോ തെളിയിച്ചാല്‍ അതില്‍ എന്താണ് തെറ്റ്?

എന്നാല്‍ എല്ലാവരും പങ്കെടുക്കുന്ന ആരധനയുടെ അവസരങ്ങളില്‍ സ്ത്രീകള്‍ അല്‍പ്പം പിറകോട്ടു നില്‍ക്കുന്നതാണ് എപ്പോഴും നല്ലത്.



പിപ്പിലാഥന്‍ said...

Sam George Kottarakara സണ്ണി മാപ്പിള വിവാഹ രജിസ്(ടഷ േന പറ്റി എന്തെങ്കിലും ഉപദേശം േവണ എങ്കിൽ pentecosthularaya ഞങ്ങ േളാട് ചോദിചാ മതി bible വിഷയങ്ങള്‍ മാത്രമല്ല ഞങ്ങള്‍ ക് ഉപദേശം തരാന്‍ പറ്റുക///
______________
സാദ്ധ്യത ഉണ്ട് കാരണം സംസ്ക്രുതത്തിന്റെ, എന്തെന്ന് പോലും അറിവില്ലാത്ത പെന്തക്കൊസ്തുകാര്‍, സംസ്കൃതം ജനിച്ചപ്പോഴേ രക്തത്തില്‍ ഉണ്ടായിരുന്നു എന്നാ ഭാവേനെ പ്രജപതിയെ ക്രിസ്തു ആക്കി നാണം കേട്ടത് നമ്മള്‍ കണ്ടിട്ടുള്ളതല്ലേ?

അതുപോലെ ഒന്നും അറിയില്ല എങ്കിലും ഉപദേശം തരാം എന്നഭാവമാണ് മിക്കവാറും പെന്തക്കൊസ്തുകാര്‍ക്ക്.

ഒരു പഴം ചൊല്ല് , വേണ്ടാ വീണ്ടും ജനിക്കാത്തത്കൊണ്ട് ഭോഷ്ക്ക് പറയാന്‍ മടിയാണ്.

പിപ്പിലാഥന്‍ said...

ചോദ്യം 4. പിതാവും പുത്രനും പരിശുധാത്മവും തമ്മിൽ എന്താണ് ബന്ധം?
______________

NASA സ്ഥാപിച്ച ശൂന്യാകാശ കേന്ദ്രത്തിലെ മനുഷ്യര്‍ക്ക്‌ വിഷബാധയെറ്റു,അസുഖം വന്നു കാഴ്ചയും കേള്‍വിയും നഷ്ട്ടപ്പെട്ടപ്പോള്‍ , ഇവിടെനിന്നും ഒരാള്‍ പോയീ അസുഖത്തിനു കാരണമായ അണുവിനെ നശിപ്പിച്ചു , അവര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഒരു റിമോട്ട് കണ്ട്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു രീതി ഉണ്ടാക്കിയിട്ട് ,ഇവിടെയിരുന്നു അവരെ സഹായിക്കുന്ന ഒരു ശാസ്ത്രഞ്ജന്‍ ആല്ലേ യേശു?

ആ റിമോട്ടില്‍ നിന്നും വരുന്ന ശക്തിയല്ലേ പരിശുദ്ധാല്മാവ്‌?

പിപ്പിലാഥന്‍ said...

പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍ , തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍ എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവ പറഞ്ഞു ,യേശു പറഞ്ഞു എന്ന് പറയുന്നവ} കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം. ഇനി എഴുത്തുകാര്‍ പറഞ്ഞിരിക്കുന്നത് യെഹോവയും യേശുവും പറഞ്ഞതുമായി യോജിക്കുന്നില്ലെങ്കില്‍, എഴുത്തുകാരുടെ അഭിപ്രായം തള്ളി ,യേശുവിന്റെയും യെഹോവയുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കുകയാണ് എന്റെ രീതി. ഇനി പിതാവും പുത്രനും പറഞാതായി (അവര്‍ തെറ്റ് പറഞ്ഞെന്നല്ല) പറയുന്ന ഭാഗങ്ങള്‍ ഏതെങ്കിലും ബൈബിളിന്‍റെ മൂല ആശയവും ആയി പൊരുത്തപെടുന്നില്ല എങ്കില്‍ ,അത് മേല്‍പറഞ്ഞ ഏതെങ്കിലും ഒരു പിശകായി കരുതി , മൂല ആശയം സ്വീകരിക്കുകയുമാണ്‌ എന്റെ പഠന രീതി.

അതനുസരിച്ച് , പിതാവം യെഹോവാ എന്‍റെയും,യേശുവിന്റെയും ദൈവവും,പിതാവും ആകുന്നു .
ദൈവപുത്രാൻ ആയിരുന്ന വചനം ,യേശു എന്നാ മനുഷ്യപുത്രനും ,ക്രിസ്തുവും ആയി അവതരിച്ചു ,വീണ്ടും പിതാവിന്റെ വലതുഭാഗത്ത് വചനവും ദൈവപുത്രനും ആയി നമ്മുക്ക് വേണ്ടി ഇപ്പോഴും വാദിക്കുന്നു.

പരിശുദ്ധാത്മാവ് എന്നുള്ളത് പിതാവില നിന്നും പുത്രനിൽ നിന്നും പുറപ്പെടുന്ന ശക്തിയാണ് . ആ ശക്തിയാണ് ഇപ്പോൾ ഇവിടെ പ്രവര്ത്തിക്കാൻ , നമ്മുടെ പ്രവൃത്തികൾ മൂലം കഴിയാതെ പോകുന്നത്.

പിപ്പിലാഥന്‍ said...


Luke 24:49 ശക്തി പ്രാപിക്കുന്നതുവരെ ജെറുസലേമില്‍ തങ്ങുക.


John 3:34
ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.

സംഖ്യാപുസ്തകം11:25
എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.

രാജാക്കന്മാർ 212:2:9
അവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു

യെശയ്യാ23:11:2
അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.

യെശയ്യാ23:59:21
ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

സംഖ്യാപുസ്തകം4:11:17
അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും

ശമൂവേൽ-19:10:10
അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു

ശമൂവേൽ-19:19:20
ശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു

യോവേൽ29:2:28
അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും

പ്രവൃത്തികൾ44:2:17
“അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.”


പിപ്പിലാഥന്‍ said...


Joseph Chackalamuriyil
കരിസ്മാറ്റിക്കിന്‍റെ പേരിലായാലും നവീകരണത്തിന്‍റെ പേരിലായാലും സഭയോടുചേര്‍ന്നല്ലാതെ ,പുറത്തുമാറി സമാന്തരമായി ചലിച്ചാല്‍ നാശത്തിലേക്കുള്ള പോക്കായിരിക്കും അതു !
________________

സഭയോട് ചേര്‍ന്ന് ചിന്തിക്കാം. എന്നാല്‍ സഭയിലെ മനുഷ്യര്‍ കണ്ടുപിടിച്ചു എഴുതി വച്ചിരിക്കുന്നത്,യെഹോവാ പറഞ്ഞതിനോ,യേശു പറഞ്ഞതിനോ എതിരാണെങ്കില്‍ അത് തിരുത്തുകയാണ് വേണ്ടത്. അല്ലെങ്കിലില്‍ ചേര്‍ന്ന് ചിന്തിക്കാന്‍ സഭ കാണില്ല.

മോശയോ,പൌലോസോ പറഞ്ഞാലും ,യെഹോവയും യേശുവും പറഞ്ഞിരിക്കുന്നതിന് എതിരായി വന്നാല്‍ തള്ളിക്കളയണം. പിന്നെയല്ലേ പാപികളായാ മറ്റു മനുഷ്യര്‍ എഴുതിയുണ്ടാക്കിയ സഭാ നിയമം.