Tuesday, January 28, 2014

ജനുവരി 28

ജനവരി 28

61 comments:

പിപ്പിലാഥന്‍ said...

Sajo J Kappan ഹെന്നോക്ക് സ്വര്‍ഗതിലേക്ക് എടുക്കപ്പെട്ടു (ഉല്‍പ്പത്തി5:24)ഏലിയാ പ്രവാചകന്‍ അന്ഗ്നി തേരാല്‍ സ്വര്‍ഗതിലേക്ക് എടുക്കപ്പെട്ടു (2രാജാക്കന്മാര്‍ 2:11) ഹെന്നോക് മരണം കൂടാതെ എടുക്കപ്പെട്ടു എന്ന് വചനം പഠിപ്പിക്കുന്നു ,

____________________

മേല്‍പ്പറഞ്ഞ കാര്യം ബൈബിളില്‍ ഉള്ളത് തന്നെ ഒരു കാര്യത്തിലും തര്‍ക്കം ഇല്ല.



നമ്മള്‍ മനസിലാക്കിയതില്‍ വന്ന കുഴപ്പം ആണ്. സ്വര്‍ഗം എന്ന് അവിടെ ഉപയോഗിച്ചിരിക്കുന്നത് ഷേമായീം ആണെന്ന് സജോയിക്ക് ഞാന്‍ പറഞ്ഞു തരണോ? ഇതേ വാക്കാണ്‌ ആകാശവും ഭൂമിയും സൃഷ്ട്ടിച്ചു എന്ന് പറയുന്ന ആദ്യ ഭാഗം . അപ്പോള്‍ ആകാശത്തേക്ക് എടുക്കപ്പെട്ടു എന്നുള്ളത് ,സ്വര്‍ഗത്തിലേക്ക് എന്നാക്കി.



പിന്നെ മാപ്പിള പറയുന്നത് കള,സജോ പറയുന്നതും കള, യേശു പറയുന്നത് നോക്കുക . മനുഷ്യപുത്രന്‍ അല്ലാതെ ആരും ഇതേവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല. യേശു നുണ പറയുമോ?



ഇതുപോലെ പുതിയനിയമത്തിലും എടുക്കപ്പെട്ട ഒരാള്‍ ഉണ്ട്. അയാള്‍ പിന്നീടു സുവിശേഷം പറയുന്നതായി പറഞ്ഞിരിക്കുന്നതുകൊണ്ടു ,എടുക്കപ്പെട്ടു എന്നുവച്ചാല്‍ മരിച്ചു എന്നല്ല എന്ന് മനസിലാക്കാം

പിപ്പിലാഥന്‍ said...

Sajo J Kappan അത് കൂടാതെ മോശയുടെ ശവ കുടീരം ഇതുവരെ ആര്‍ക്കും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല , യഹൂദര്‍ അവരുടെ പ്രധാന ആളുകളുടെ ശവകുടീരം കണ്ടെത്തിയില്ല എങ്കില്‍ അതിനര്‍ഥം അതില്‍ ദൈവീക ഇടപെടല്‍ നടന്നു അത് ഭൂമിയില്‍ ഇല്ല കാരണം യഹൂദര്‍ അത്രയ്ക്ക് പ്രാധാന്യം നല്‍കുന്നു ,

____________________

എന്നാല്‍ മോശയുടെ ശവത്തിനായി സാത്താന്‍ മിഖായെലും ആയി എന്തിനു യുദ്ധം ചെയ്തു? ആ ശവം ഇസ്രായെല്‍മക്കള്‍ എടുത്തു ഫറവോന്റെ മാതിരി മാമ്മി ഉണ്ടാക്കാതിരിക്കാന്‍ ആയിരിക്കും ദൈവം മറവു ചെയ്തത്

പിപ്പിലാഥന്‍ said...

ഞാന്‍ പറയുന്നതെല്ലാം പൂര്‍ണമായും ശേരിയാനെങ്കില്‍ ,പിന്നെ ഞാനും ദൈവം അല്ലെ? ആരും പറയുന്നത് പൂര്‍ണമായും വിശ്വസിക്കരുത്. ബൈബിളും ആയി ഒത്തു നോക്കണം. അവര്‍ പറയുന്ന ബൈബിള്‍ ഭാഗം മാത്രം നോക്കിയാല്‍ അവര്‍ പറഞ്ഞത് ശെരിയാണല്ലോ എന്ന് തോന്നും. ആ വിഷയവും ആയി ബന്ധമുള്ള എല്ലാ കാര്യങ്ങളും നോക്കിയിട്ടേ ഒരു നിഗമനത്തില്‍ എത്താവൂ.

പിപ്പിലാഥന്‍ said...


നിയമവും, അവയുടെ പ്രാധാന്യം ആനുസരിച്ചു ആവര്‍ത്തിച്ചു പറയുകയും ചെയ്തിട്ടുള്ള ഭാഗത്ത് , നിയമാവര്‍ത്തനം, 16 അദ്ധ്യായം വായിച്ചാല്‍ ഭാവിയില്‍ പെസഹാ ആചരിക്കുമ്പോള്‍ ,ആട് വേണോ വേണ്ടയോ എന്ന് പറയുന്നതും, ഏതു സമയത്താണ് എന്ന് പറയുന്നതും നോക്കുക.


Ronny Thomas, john 13: 27 പറയുന്നു അപ്പക്കഷണം മുക്കി കൊടുത്ത് എന്ന്‍, 29 പറയുന്നു തിരുനാളിന് ആവശ്യമുള്ളത് വാങ്ങാന്‍ പോയീ എന്ന് വിചാരിച്ചു എന്ന്. അവര്‍ കഴിച്ചത് പെസഹാ എങ്കില്‍ അത് ഏതു തിരുനാളിനുള്ളത് വാങ്ങാന്‍ ആണ് പോയത്?
Ronny Thomas,സംഖ്യ 9:11 പറയുന്നത് , രണ്ടാം പെസഹ കഴിച്ച കാര്യം ആണ്. അവിടെയും, പുളിപ്പില്ലാത്ത അപ്പവും കയിപ്പു ചീരയും കൂട്ടിയാണ് ആടിനെ കഴിക്കുന്നത്‌. അല്ലാതെ ജന്മദിനം ആച്ചരിക്കുന്നതുപോലല്ല.

പുളിപ്പില്ലാത്ത അപ്പം മിക്കവാറും ഒന്നോ രണ്ടോ എണ്ണം ഒരു വീട്ടില്‍ മതിയാകും , അത്രയ്ക്ക് കട്ടിയില്‍ ആണ് അത് ചുട്ടെടുക്കുന്നതു.പുളിപ്പില്ലാത്തതുകൊണ്ട് , സാന്ദ്രതകൂടുതലും , കൂടുതല്‍ ദിവസം കേടില്ലാതെ ഇരിക്കയും ചെയ്യും.


ഇനി അതിലും താങ്കള്‍ക്ക് ഉറപ്പില്ല എങ്കില്‍ . പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളും , പെസഹായും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറയുക?


പുറപ്പാടു് - 12:8
അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

ആവർത്തനം - 16:7

നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.

പുറപ്പാടു് - 34:25

എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.

പുറപ്പാടു് - 23:18

എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു.
പുറപ്പാടു് - 13:7

ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.

6:52 1CO:5:6 GAL:5:9 1TH:1:6

യോഹന്നാൻ - 6:52

ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.

മത്തായി - 27:25

അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.

പുറപ്പാടു് - 12:21

അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളുടെ കുടുംബങ്ങൾക്കു ഒത്തവണ്ണം ഓരോ ആട്ടിൻകുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിൻ.

പിപ്പിലാഥന്‍ said...

യേശുവിനെ ഉയര്‍പ്പിച്ചത് പിതാവാണ് എന്ന് നിസംശയം പറയാം.


http://www.pocbible.com/adSearch.asp?page=advanced_search1&t=new&w=68,98,110,192,184,110&sucess=4jesus

പിപ്പിലാഥന്‍ said...

J Kappan സ്വോര്ഗത്തില്‍ സ്വോയം കയറുവാന്‍ കഴിവുള്ള ഏക വ്യക്തി യേശു തനെ, "സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല." (യോഹന്നാന്‍ 3:13)
സ്വര്‍ഗത്തില്‍ സ്വയം കയറുകയും സ്വോര്‍ഗത്തില്‍ നിന്നിറങ്ങുകയും ചെയ്യുന്നവന്‍ ദൈവമാണ് എന്നാല്‍ ദൈവം തനിക്കിഷ്ടമുള്ളവരെ സ്വര്‍ഗതിലെക്കെടുക്കും.
____________

അപ്പോള്‍ മാലഖാമാരും,സാത്താനും, സ്വര്‍ഗത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്തില്ലേ?

അവരെപ്പറ്റിഅല്ല ഇവിടെ പറയുന്നത് മനുഷ്യന്‍ ആയി പിറന്നവര്‍ആരും എന്നനിലക്കാന്.

ഇനി വിമാനത്തേലോ,കപ്പ്ലെലോ,ബസ്സിലോ,കാറിലോ,കുവൈറ്റിലോ കയറിപ്പോയാലും,എടുത്തുകയട്ടിയാലും, ഇതുവരെ കയറിയിട്ടില്ല എന്ന് പറയുമോ?

പിപ്പിലാഥന്‍ said...

Sajo J Kappan കര്‍ത്താവിന്റെ ആത്മാവ് പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷണ്‍ഡന്‍ അവനെ പിന്നീടു കണ്ടില്ല. എന്നാണു വചനം , പിനീട് ഫീളിപ്പോസിനെ ആരും കണ്ടിട്ടില്ല എന്നും പറഞ്ഞിട്ടില്ല.
_________________
ഇത് ഞാന്‍ പറഞ്ഞതല്ലേ? അതിനു ശേഷം പീലിപ്പോസ് സുവിശേഷവും പറഞ്ഞെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ഷണ്ടാനെസംബന്ധിച്ചും ആ നാട്ടുകാരെ സംബനന്തിച്ചും അവന്‍ കര്‍ത്താവിന്‍റെ ആതമാവ്‌ എടുത്തുകൊണ്ടുപോയീ.

കൊണ്ട് ഇട്ടതോ മൈലുകള്‍ അകലെയുള്ള അസെത്തൂസില്‍.

പിപ്പിലാഥന്‍ said...

“Joseph Chackalamuriyil നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റോന്നിലും മേന്മഭാവിക്കാന്‍ എനിക്കു ഇടയാകാതിരിക്കട്ടെ“
______________
ഇവിടെ പൌലോസ് പറയുന്ന കുരിശു എന്താണെന്ന് അറിയാമോ?
അത് ആദ്യം മനസിലാക്കുക, ഞാന്‍ പറയുന്നത് കേള്‍ക്കേണ്ടാ.വികാരിയച്ചനോട്‌ ചോദിച്ചു മനസിലാക്ക്. മനസിലായാല്‍ തന്നെ വന്നു ഇത് മായിച്ചുകളയും. അതാണ്‌ കുരിശിന്‍റെ അര്‍ത്ഥം.:)

പിപ്പിലാഥന്‍ said...

Joseph Chackalamuriyil കുരിശാണു യേശുവിന്‍റെ വിജയപതാക. നമുക്കും ആ വിജയപതാകപേറാം !
____________
എന്നുവച്ചാല്‍ അധികചിന്നം പോലെ എന്തെങ്കിലും പൊക്കിക്കൊണ്ട് നടക്കുക എന്നല്ല.

അവനവന്‍റെ കുരിശും പേറി അനുഗമിക്കാന്‍ പറഞ്ഞത്, താങ്കള്‍ ഉദ്ദേശിക്കുന്ന കുരിശല്ല, മറിച്ചു സഹനം ആണ് . ആ സഹാനത്തിലൂടെയാണ് യേശുവിനെ അനുസരിച്ചവരും, യേശു തെരെഞ്ഞെടുത്തവരും കടന്നുപോയത്. ഡോ ആയതുകൊണ്ട് ഇത് മനസ്സില്‍ ആകണം എന്നില്ല. :)

പിപ്പിലാഥന്‍ said...

ആ വൈകുന്നേരം നടന്ന സംഭവങ്ങള്‍ ഇങ്ങനെ ക്രോടികരിക്കാം എന്ന് തോന്നുന്നു.

1. Judas went to the Chief priests to betray Jesus for money (Matt. 26:14; Mark 14:10; Luke 23:2-6).
2. The disciples all ate at least the initial part of the Passover Supper (Mark 14:17; Luke 22:14).
3. After the intial part of the Passover Supper was ended, the devil puts it in Judas' heart to betray Jesus; Jesus washes all their feet (John 13:2-11).
4. They were told that they were not all clean, a clear reference to Judas. (John 13:11).
5. All, or a few of them, sat back down at the table to dip sops. (John 13:12, 28).
6. The disciples are then told that one of them would betray Jesus. (John 13:21).
7. They ask, including Judas, "Is it I?" and who it was. (Matt. 26:25; John 13:22-25).
8. They are told that the one that dips his 'sop' with Jesus would be His betrayer. (John 13:26; Mark 14:18-20).
9. Judas is told that he is the one and given the 'sop.' (John 13:27, 30).
10. After being given the sop, Judas IMMEDIATELY goes out from them and goes to the chief priests. (John 13:30).
11. Jesus institutes the Lord's Supper/Christian Communion with the eleven. (Matt. 26:26; Mark 14:22-25; Luke 22:19-20). Judas is no longer present.
12. Jesus Expounds upon the meaning of His life and the Gospel (John 13:31 to John 18:1).
13. The eleven sing a Hymn (Mark 14:46).
14. The eleven go out to the Mount of Olives and the Garden of Gethsemane (John 18:1; Luke 22:39).
15. Judas takes Jesus' enemies to Him, betraying him with a kiss (Matt. 26:47; Mark 14:43; Luke 22:47, 48; Acts 1:16; John 18:2-5).
16. Judas repents and hangs himself (Matt. 27:3; Acts 1:25).

പിപ്പിലാഥന്‍ said...

നിഗമനം

Judas was indeed present at the Last Supper, but Judas was not present at the full revelation of its meaning. He heard that there would be ceremonial bread and wine, probably saw it, but never actually partook of that bread and wine as a religious expression of faith in Jesus because he had already left before that stage was reached. In short, it seems clear that Judas had no part in the first ever Christian communion service.

പിപ്പിലാഥന്‍ said...

Binu Raj,Blessan Mathew,Benny John,Joseph Chackalamuriyil ആരൊക്കെ എന്തു എന്തു പറഞ്ഞാലും എന്റെ കർത്താവിന്റെ കുരിശു കണ്ടാൽ പിശാചു ജീവനും കൊണ്ട് ഓടും.വിശുദ്ധ കുരിശിനെ വില കുറച്ചു കാട്ടാൻ ഉള്ള ശ്രമം സാത്താനിൽ നിന്നും ഉള്ളതു തന്നെ.
______

ഇങ്ങനെ ഒരു വിശാസം ചിലരില്‍ പറിച്ചെറിയാന്‍ പറ്റാത്ത വിധം ആഴ്ന്നു ഇറങ്ങിയിട്ടുണ്ട്. അതിനു കാരണം എന്തെന്ന് ഞാന്‍ പറയുന്നില്ല ഇപ്പോള്‍.

ഇപ്പോള്‍ ഒരു വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നു.

മേല്‍പ്പറഞ്ഞത്‌ പറയുന്നവര്‍ തന്നെ പറയുന്ന താണ് , ഓസ്തി അതും കുരിശു രൂപം ഉള്ള ഓസ്തി സാത്താന്ന്യ ആരാധകര്‍ നിലത്തിട്ടു ചവിട്ടുന്നു എന്ന്.

ഈ രണ്ടു കാര്യങ്ങളില്‍ ( കുരിശു അടയാളം കണ്ടാല്‍ സാത്താന്‍ ഓടുമെന്നും, കുരിശടയാളം ഉള്ള വാഴ്ത്തിയ ഓസ്തി സാത്താന്‍ നിലത്തിട്ടു ചവിട്ടുന്നു എന്നും) ഏതെങ്കിലും ഒന്നേ ഒരേസമയം ശേരിയാകുകയോള്ളൂ. അല്ലെങ്കില്‍ രണ്ടും തെറ്റായിരിക്കും.


അതുകൊണ്ട് അബ്ദുള്ളക്കുട്ടിക്കു പഠിക്കുന്ന സമയം നന്നായി വചനം പഠിക്കുക.

പിപ്പിലാഥന്‍ said...

ദൈവം നീതിമാനും, സ്നേഹാനിധിയും, കരുണ കൃപ എന്നിവയുടെ മൂര്‍തിമത്ഭാവവും ആണെന്ന് , നാമെല്ലാം(തളിപ്പുകാരും,മുങ്ങല്‍കാരും) ഒരേപോലെ വിശ്വസിക്കുന്നു.

എന്നാല്‍ ഇങ്ങനെയുള്ള ഒരു ദൈവം എന്തികൊണ്ട് മനുഷ്യനെ കഷ്ട്ടപ്പാട്,രോഗം, അപകടങ്ങള്‍, പ്രകൃതി ക്ഷോപങ്ങള്‍ എന്നിവ( ഉണ്ടാക്കുന്നു എന്ന് ചിലര്‍ വിശ്വസിക്കുന്നു) ദൈവം അല്ല ഉണ്ടാക്കുന്നതെങ്കില്‍, അനുവദിക്കുന്നു?

എല്ലാവരുടെയും അഭിപ്രായം അറിയിക്കുമല്ലോ?

പിപ്പിലാഥന്‍ said...

നാല് കുട്ടികളും ഒരു ഭാര്യയും രണ്ടപ്പനും രണ്ടമ്മയും ഉള്ള പ്പോള്‍ അല്‍പ്പം തിരക്കില്‍ ആയിപോകുക സ്വാഭാവികം. പിന്നെ ഓരോ രുത്തരുടെ ചൊറിച്ചില്‍ തീര്‍ക്കാന്‍ സമയം കണ്ടെത്തെണം( വിവിധ ഗ്രൂപ്പുകളില്‍) അതുകൊണ്ടാ സുരേഷേ. ഇപ്പോള്‍ തന്നെ ഒരു മൂന്നുപേരെ ശേരിയാക്കുന്ന തിരക്കില്‍ ആണ്.

പിപ്പിലാഥന്‍ said...

കൈപ്പണിയായ പള്ളികളില്‍ യേശു വസിക്കുന്നില്ല . പിന്നെയുള്ളത് പണക്കൊതി എന്ന ദ്രവ്യാഗ്രഹം. അത് മാത്രം ആണ് ഇതിനെല്ലാം പിന്നില്‍ . ഈ തര്‍ക്കം ഉള്ള പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ബഹായികള്‍ക്ക് കൊടുക്കണം .അപ്പോള്‍ ആര്‍ക്കും( Hindu,Muslim,sikh,and Christians....) എപ്പോള്‍ വേണമെങ്കിലും അവിടെ പോയി , അവരവരുടെ വിശ്വാസം അനുസരിച്ച് മൌനമായി പ്രാര്‍ത്ഥിക്കാമല്ലോ? :)

പിപ്പിലാഥന്‍ said...

George Varghese പെന്തകൊസ്തുകാരു സഭാ ഹാളില്ലെങ്കിലും അവർ ഒരുമിച്ചു കൂടി വിട്ടിലെ ഹാളിൽ ഇരുന്നായാലും പ്രാർതിക്കും
യേശുവും ശിഷ്യന്മാരുമായി പ്രാർതിചതും അപ്പം നുറുക്കിയതും പള്ളിയുടെ മത്ബഹായിൽ അല്ല
__________________

അത് സാബത് പിറ്റേന്ന് . എന്നാല്‍ ഇവരെല്ലാം അന്നും സബതില്‍ സിനഗോഗുകളില്‍ പോയിരുന്നു. അതുപോലെ തിരുനാലുകളില്‍ ജറുസലേം അമ്പലത്തിലും പോയിരുന്നു. അത് മറക്കരുത്.

പിപ്പിലാഥന്‍ said...

പിന്നെ അമ്മച്ചിയുടെ പൂര്‍വകാല ചിത്രങ്ങള്‍. അമ്മച്ചി ഉണ്ണുന്നത്, ഉറങ്ങുന്നത്, ഉമ്മ കൊടുക്കുന്നത്, ഒാമനത്തിങ്കള്‍ താരാട്ടു പാടുന്നത്. അതിങ്ങനെ മാറിമാറി കാണിച്ചുകൊണ്ടിരിക്കും. ഇനി അന്നേദിവസം തിരക്കുകള്‍ കാരണം അവിടേക്കു കടന്നുചെല്ലാന്‍ കഴിയാതെ പോയവര്‍ തീരെ വിഷമിക്കേണ്ടതില്ല. നിങ്ങള്‍ എവിടെ ആയിരിക്കുന്നുവോ അവിടെയിരുന്ന് ആ ദൃശ്യങ്ങള്‍ എല്ലാം കണ്ടു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുംവിധം ഒാണ്‍ലൈന്‍ ലൈവ് ടെലികാസ്റ്റ്…!

ഇന്നലെ വരെ ആരും നോക്കാനും കാണാനുമില്ലാതെ കിടന്നു നരകിച്ച തള്ളയാണോ ഇതെന്ന് അതിശയപ്പെട്ടാല്‍ അതു മനസ്സില്‍ വയ്ക്കുകയേ ആകാവൂ. പുറത്തു കാണിക്കരുത്…! അല്ലെങ്കിലും ഞങ്ങള്‍ മധ്യതിരുവിതാംകൂറുകാര്‍ക്ക് ജാഡയും പൊങ്ങച്ചവും ഇത്തിരി കൂടുതലാണെന്നു പൊതുവേ ഒരു പറച്ചിലുണ്ട്. അതില്‍ അല്‍പസ്വല്‍പം സത്യമില്ലാതെയുമില്ല.



വളരെ ദൂരെ നിന്നേ പാട്ടുകേള്‍ക്കാം. വഴിക്കിരുവശവും വലിയ ഫ്ലെക്സ് ബോര്‍ഡുകള്‍. എത്തിച്ചേരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍. വെള്ളപ്പൂക്കള്‍കൊണ്ട് അലങ്കരിച്ച വലിയ കവാടം. മുറ്റത്തു ചുവന്ന പരവതാനി. അതിലൂടെ നമ്മെ സ്വീകരിച്ചാനയിക്കാന്‍ പ്രത്യേക ദൌത്യസംഘം!

ഒരു കല്യാണപ്പന്തലിലേക്കാണു കടന്നുചെല്ലുന്നതെന്നു നിങ്ങള്‍ വിചാരിച്ചുവോ? അതോ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന ഒരു വലിയ താരനിശയിലേക്കോ? ഏതെങ്കിലും സംഘടനകളുടെ വാര്‍ഷികാഘോഷ പരിപാടികളിലേക്ക്…? എങ്കില്‍ നിങ്ങള്‍ക്കു വല്ലാതെ തെറ്റിപ്പോയിരിക്കുന്നു. മധ്യതിരുവിതാംകൂറിലെ ഒരു മരണവീട്ടിലേക്കാണു നാം കടന്നുചെന്നിരിക്കുന്നത്. സിനിമയിലല്ല, നിത്യജീവിതത്തില്‍.
അന്തിച്ചു നില്‍ക്കരുത്. ഇനിയുമുണ്ട് പുതിയ നാട്ടുനടപ്പുകള്‍. സംഗീതം പൊഴിക്കുന്ന സ്വര്‍ഗപ്പെട്ടിയിലാണ് അമ്മച്ചിയെ കിടത്തിയിരിക്കുന്നത്.

തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളുടെ മലഞ്ചെരുവിലാണ് അതു വച്ചിരിക്കുന്നത്. അവരെ കണ്ടു നമിച്ചു കഴിഞ്ഞാല്‍ നേരെ ലഘുപാനീയത്തിന്റെ സ്റ്റാളിലേക്കാണു നമുക്കു പോകേണ്ടത്. അതും കഴിഞ്ഞാല്‍ സ്റ്റൈലില്‍ അലങ്കരിച്ച കസേരകള്‍ നിരത്തിയ പന്തലിലേക്കു കടന്നിരിക്കാം. അതു ശീതീകരിച്ചതാണ്. അവിടെ ഒട്ടേറെ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവികള്‍. മരിച്ചുകിടക്കുന്ന അമ്മച്ചിയുടെ ദൃശ്യമാണവയില്‍. പ്രാര്‍ഥനക്കാരുടെ ദൃശ്യം. വൈദികരുടെ ദൃശ്യം. കാഴ്ചക്കാരുടെ ദൃശ്യങ്ങള്‍.
വീടുപണിയും കല്യാണവുമാണു നമുക്കു നടത്താവുന്ന ഏറ്റവും ആര്‍ഭാടം നിറഞ്ഞ കാര്യങ്ങള്‍ എന്നായിരുന്നു ഇതുവരെ കേരളത്തിന്റെ വിചാരം. അതിനെയാണു ഞങ്ങളിപ്പോള്‍ ശവസംസ്കാരം കൊണ്ടു മറികടന്നുകൊണ്ടിരിക്കുന്നത്. എത്ര തിരുമേനിമാര്‍, എത്ര അച്ചന്മാര്‍, എത്ര രാഷ്ട്രീയ നേതാക്കള്‍ എന്നീ
കണക്കുകള്‍ നോക്കി പ്രൌഢി വിലയിരുത്തുന്ന കാലമൊക്കെ പോയി. അതിന്റെയൊപ്പം ഇങ്ങനെ ചില അള്‍ട്രാമോഡേണ്‍ സന്നാഹങ്ങള്‍ കൂടി ഉണ്ടെങ്കിലേ അതു നാലുപേര്‍ മതിക്കുന്ന ശവമടക്കായി മാറുകയുള്ളൂ.

‘വീട്ടിലാരെങ്കിലും ഒന്നു മരിച്ചിരുന്നെങ്കില്‍, ഒരു ശവമടക്കു നടത്തിക്കാണിച്ചു കൊടുക്കാമായിരുന്നു… എന്ന് ആത്മഗതം നടത്തുന്നവര്‍ പോലും ഞങ്ങള്‍ക്കിടയിലുണ്ട് എന്നു പറഞ്ഞാല്‍ അതു കഥാകാരന്റെ അതിശയോക്തി എന്ന് ആരും വിചാരിക്കരുത്. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍ക്കേസിന്റെ നോവലിലെ മക്കോണ്ട പോലെ വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുള്ള കാര്യങ്ങള്‍ സംഭവിക്കുന്ന ദേശമാണിത്.

ഇതെല്ലാം സഹിക്കാം. ചെല്ലുന്നവര്‍ക്കെല്ലാം അമ്മച്ചിയുടെ അന്‍പതു വര്‍ഷം പഴയ ചിത്രം പതിച്ച ബാഡ്ജ് തരും. ‘നാലുപേര്‍ കൂടുന്നിടമല്ലേ നാണക്കേടെന്നു വരുത്തരുത് എന്നു ഞങ്ങളുടെ കടമ്മനിട്ട പാടിയിട്ടുള്ളതുകൊണ്ട് എല്ലാവരും അതു വാങ്ങി നെഞ്ചത്തു കുത്തും. ശവസംസ്കാരം കഴിയുന്നതും അതു വലിച്ചൂരി മുറ്റത്തേക്ക് ഒരേറുവച്ചു കൊടുക്കുന്നതും ഒന്നിച്ചായിരിക്കും. പിന്നാലെ വരുന്നവര്‍ അതില്‍ ചവിട്ടിയായിരിക്കും പൊതി വാങ്ങാന്‍ ഒാടുന്നത്.
ബാക്കി എന്തും ആയിക്കോട്ടെ. നിങ്ങളുടെ പണം. നിങ്ങളുടെ ഗമ. ശരീരത്തില്‍ മണ്ണു വീഴുന്നതിനു മുന്‍പു നിലത്തിട്ടു ചവിട്ടാനാണെങ്കില്‍ പൊന്നമ്മച്ചിയുടെ ഫോട്ടോ ഇങ്ങനെ അച്ചടിച്ചു വിതരണം ചെയ്യണോ മക്കളേ…?!


കടപ്പാട്

ഒറ്റമരത്തണല്‍. ബെന്യാമിന്‍
through Jijo kalarikal

http://marthoman.tv/?p=16811

പിപ്പിലാഥന്‍ said...


മാപ്പിളെ സമ്മതിച്ചിരിക്കുന്നു ! മാപ്പിളയുടെ എട്ടുകാലിയെ കണ്ടപ്പോഴേ ഞാന്‍ പറഞ്ഞതാ അതിനു വലയില്‍ കുരുക്കാന്‍ വളരെ ശക്തിയുണ്ടെന്നു മലങ്ങ്കര ഫോറത്തില്‍ നിന്നും രണ്ടു നേതാക്കളെ ആ വലയില്‍ കുരുക്കിയതു എങ്ങനെയാ മാപ്പിളേ ?
മാപ്പിളയ്ക്കു കുരിശെന്നുപറഞ്ഞാല്‍ വെറും ഗുണനശ്ചിഹ്നമാണു
ഒരു നേതാവു പറഞ്ഞു കുരിശു കുഴപ്പമോന്നുമില്ല പക്ഷേ അതിന്റെ മുന്പില്‍ മുട്ടുമടക്കിയാല്‍ വിഗ്രഹാരാധനയാണെന്നു ! അതിനു മാപ്പിളലൈക്കു കൊടുക്കുകയും ചെയ്തു ...











See More


Like · · Yesterday at 8:21am ·










View 3 more comments..











സണ്ണി മാപ്പിള ആദ്യകാല ക്രിസ്ത്യാനികള്‍ , പ്രതീകം ആയി ഉപയോഗിച്ഗത്ത്‌ ,മത്സ്യത്തിന്റെ പടവും,പ്രാവും,കുഞ്ഞാടും ഒക്കെയല്ലയിരുന്നോ? ആതൊക്കെ ആരാ മാറ്റിയത്? കുരിശു എന്നുമുതല്‍ ആണ് പ്രതീകം ആയതു?

Yesterday at 12:01pm · Like · 3..











Tabor Voice സണ്ണി മാപ്പിള ആറ്റില്‍ മലര്‍ത്തി അടിക്കപ്പെട്ട നിങ്ങളുടെ ജാതികള്‍ കുരിശിനെ കഴുമരം എന്ന് വിളിച്ചു നടന്നിട്ട് എന്തെ ഇപ്പോള്‍ അകത്തും പുറത്തും കുരിശു ? പെന്തക്കൊസ്തിലെ ഏതു വിഭാഗമാണ്‌? നിങ്ങള്‍ക്ക് ഈ ബൈബിള്‍ എവിടെനിന്ന് കിട്ടി? നിങ്ങളുടെ ഗ്രൂപ്പിന് എത്ര ...See More

about an hour ago · Like..











Tabor Voice 1.എന്താണ് ജ്ഞാനം ?
___________
ദൈവീകം ആയ അറിവാണ് ജ്ഞാനം.

2.കുക്ക്‌ സായിപ്പിന്റെ വീട്ടില്‍ നിനും ഇറക്ക് മതി ചെയത് കിട്ടുന്നതോ അതോ പാസ്റ്റൊര്‍ മാര്‍ പഠിപ്പിച്ചു ഉണ്ടാക്കുന്നതോ ? അതോ ആറ്റില്‍ നിന്നും ഓടിച്ചിട്ട്‌ പിടിച്ചു കൊടുക്കുന്നതോ ? അതോ പുസ്തകം വായിച്ചു ഉണ്ടാക്കുന്നതോ ?
_____________
അല്ല, അത് തരേണ്ടത്‌ ദൈവം ആണ്,സ്വയം ആര്‍ജിക്കാന്‍ പറ്റില്ല.എന്നാല്‍ മേല്‍പ്പറഞ്ഞതില്‍ ചിലത് അതിനു കാരണം ആകാന്‍ സഹായിച്ചേക്കാം.

3.പെന്തോക്ളുടെ വിചാരം ഈ ജ്ഞാനം ഇവന്മാര്‍ ഉണ്ടാക്കി എടുക്കുന്നത് ആനെന് കരുതി നടക്കുന്നു .
____________
അത് ആന മണ്ടത്തരം , പെന്തക്കോസ്തു എന്നല്ല, ഒരു സംഖടനക്കും ഉണ്ടാക്കി എടുക്കാന്‍ കഴിയാത്തതും, പണ്ഡിത പാമാര ഭേതമാന്ന്യേ ദൈവം ചോരിയുന്നതുമാണ് ജ്ഞാനം.

സോളമന് ദൈവം ജ്ഞാനം കൊടുത്ത്. ജ്ഞാനം ഉപയോഗിച്ചപ്പോള്‍ സോളമന് ഒരു കുഴപ്പവും പറ്റിയില്ല.എന്നാല്‍ അറിവ് ഉപയോഗിച്ചപ്പോള്‍ പടുകുഴിയില്‍ പതിച്ചു.

പിപ്പിലാഥന്‍ said...

വടക്കേ ഇന്ത്യയില്‍ ബിരുധനന്ദര ബിരുദം നടത്തുമ്പോള്‍ , താമസിച്ചിരുന്നത് രണ്ടു മര്തോമ്മാക്കാരും, ഒരു csi ക്കാരനും, ഒരു മുസ്ലീമും,രണ്ടു നായന്മാരും,ഒരു ബ്രാഹ്മണനും, ഒരു തമിഴ് ഹൈന്ദവാനും, പാപിയായ ഈ കത്തോലിക്കനും ഒരു വീട്ടില്‍ ഒരുമിച്ചായിരുന്നു. തൊട്ടടുത്ത വീട്ടില്‍ ഒരു പസ്ട്ടരും കുടുംബവും . പാര്ട്ടര്‍ പ്രാര്‍ത്ഥനക്ക് വിളിക്കും, ഞങ്ങള്‍എല്ലാവരും പോയീ ആഹാരം കഴിക്കും. ലഖുലേഖ വിതരണം ചെയ്യാനും ചിലപ്പോള്‍ എല്ലാവരും പോയിട്ടുണ്ട്.

ലക്ഷ്യം പസ്ട്ടരിന്റെഅമ്മാമ്മയെ സുഖിപ്പിക്കുക വഴി ,ഞങ്ങളുടെ വയറിനെ സുഖിപ്പിക്കുക ആയിരുന്നു.അത് തടസം ഒന്നുമില്ലാതെ നടന്നുപോന്നു.

ഈ പണിയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിനു ഒരാളെപ്പോലും ക്രിസ്ത്യാനി ആക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. ഈ കൂട്ടുകാരോട് ഞാന്‍ ഇപ്പോഴും ബന്ധം പുലര്‍ത്താരുണ്ട്, എല്ലാവരും അവരവരുടെ ജാതിയിലും മതത്തിലും തന്നെയാണ് ഇപ്പോഴും.

ഒരു കാര്യത്തില്‍ ആ പാസ്റ്ററെ ഞാന്‍ ബഹുമാനിക്കുന്നു. ഒരിക്കല്‍പോലും പെന്തക്കൊസ്തില്‍ ചെരനമെന്നോ സ്നാനപ്പെടനം എന്നോ ഞങ്ങളോട് പറഞ്ഞിട്ടില്ല.
എന്നാല്‍ അദ്ദേഹത്തെ അറിഞ്ഞതുമുതല്‍ പെന്തക്കൊസ്തിലും നല്ല ആളുകള്‍ ഉണ്ടാകാം എന്ന് തോന്നി.

രണ്ടു ഹിന്ദുക്കളും ഇന്ന് rss ന്‍റെ ആള്‍ക്കാര്‍ ആണ്. ബ്രാഹ്മണന്‍ ജോലിയും പൂജയും ഒരുപോലെ കൊണ്ടുപോകുന്നു. മാപ്പിള മാപ്പിളയായും തുടരുന്നു.

പിപ്പിലാഥന്‍ said...

ഞാന്‍ നാലാം ക്ലാസില്‍ തോപ്രംകുടി എന്നാ സ്ഥലത്താണ് പഠിച്ചത്. അവിടെ അന്ന് ഒരു ഉപദേശി ഉണ്ടായിരുന്നു. ഉപദേശി എന്നാണു വിളിച്ചിരുന്നത്‌ എങ്കിലും ,എന്താണ് ഉപദേശി എന്നോ, കത്തോലിക്ക അല്ലാതെ ആരും ക്രിസ്ത്യാനികള്‍ എന്ന് അറിയില്ലായിരുന്നു. ഈ ഉപദേശിയെ ആരോ കളിയാക്കി വിളിക്കുന്ന പേരാണ് " ഉപദേശി" എന്നാണു ഞങ്ങള്‍ കരുതിയിരുന്നത്. അദ്ദേഹം എപ്പോഴും കയ്യില്‍ ഒരു ബൈബിളും പിടിച്ചായിരിക്കും നടക്കുക. തോപ്രംകുടി സിറ്റിയില്‍( ഒരു പലചരക്കുകടയും,രണ്ടു മുറുക്കാന്‍ കാടയും,ഒരു റേഷന്‍ കടയും,ചരയക്കടയും, ഒരുബര്ബാര്‍ ഷോപ്പുംആഴ്ചയില്‍ രണ്ടു ദിവസം ഏതാനും മണിക്കൂര്‍ സജീവമാകുന്ന കശാപ്പുകടയും ഉള്ള ഒരു സ്ഥലത്തെ സിറ്റി എന്നാണു എന്തുകൊണ്ടോ പറഞ്ഞിരുന്നത്.) ചിലപ്പോള്‍ ഈ ഉപദേശി പ്രസംഗിക്കുന്നത് കേള്‍ക്കാം , ആരും ഗൌനിക്കരില്ലായിരുന്നു. സത്യം പറയട്ടെ ഒരു ഭ്രാന്തന്‍ എന്നാണു ഞങ്ങള്‍ കരുതിയിരുന്നതും , കാണുമ്പോള്‍ അടക്കം പറഞ്ഞിരുന്നതും. അദ്ദേഹം ചെയ്ത വേലയ്ക്കു അദേഹത്തിന് പ്രതിഫലം ലഭിക്കും, എന്നാല്‍ അതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം കിട്ടിയോ എന്നുപോലും എനിക്ക് തോന്നുന്നില്ല. ഏകദേശം പത്തുവര്‍ഷം കൂടി കഴിഞ്ഞാണ് പെന്തക്കോസ്തു പ്രസ്ഥാനം എന്നൊന്നുണ്ട് എന്ന് കേട്ടത്. അത്ര സുഖമുള്ള കാര്യം ആയിരുന്നില്ല ഇവരെക്കുറിച്ച് അന്നു കേട്ടതും. ഇവരില്‍ ചിലര്‍ നല്ലവര്‍ ആയി ഉണ്ടെങ്കിലും ഇവരെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത് പഴയതുപോലെ തന്നെ.

പിപ്പിലാഥന്‍ said...

സാത്താന്‍ പൂജ


https://www.youtube.com/watch?feature=player_detailpage&v=GSWbUHvo9XU

പിപ്പിലാഥന്‍ said...

Jaison Manakala നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും """ പോയി """ സുവിശേഷം അറിയിക്കണം എന്ന് ആണോ വചനം പഠിപ്പിക്കുന്നത് അതോ എല്ലാവരും പള്ളിയിൽ ചെന്ന് സുവിശേഷം കേള്ക്കണം എന്ന് ആണോ..?
____________
ഇക്കാര്യത്തില്‍ എനിക്ക് വിയോജിപ്പ് ഉണ്ട്. ഇന്ത്യയില്‍ ഇപ്പോഴും അക്രൈസ്തവരെ ക്രിസ്ത്യാനികള്‍ ആക്കുന്നത് , കത്തോലിക്കര്‍ ആണ്.ആര്‍ക്കെങ്കിലും ഇതില്‍ വിയോജിപ്പ് ഉണ്ടോ?

അവര്‍ സുവിശേഷം പറയുന്നതില്‍ ഉപരി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇത് എന്ന് തോന്നുന്നു.

പിപ്പിലാഥന്‍ said...


Joseph Chackalamuriyil
യേശു ശിരസും സഭാ ഉടലുമാണു
യേശുവിനെ കൂടാതെ സഭയോ സഭയേക്കൂടാതെ യേശൂവോയില്ലാ.
_______________
ചുരുക്കി പറഞ്ഞാല്‍ സഭയുണ്ടാകുന്നതിനു മുന്‍പേ യേശു ഇല്ല എന്നാണു സാധാരക്കാര്‍ക്ക് മനസ്സില്‍ ആകുന്നതു. അത് ശെരിയോ?

പിപ്പിലാഥന്‍ said...

കൊലക്കുപയോഗിച്ച ഉപകരണങ്ങളെ കാണാന്‍ , കൊലപാതകികള്‍ ജയിലില്‍ പോയത് എന്തിനാ?

പറയുന്ന ന്യായം - മനുഷ്യാവകാശം. ഈ ഏറ്റു പേര്‍ക്ക് മാത്രമേ മനുഷ്യാവകാശം ഒള്ളൂ എന്ന് തോന്നും ഈ പൊട്ടന്മാരുടെ പറച്ചില്‍ കേട്ടാല്‍.

സത്നാം സിങ്ങും, ഇടതുപക്ഷം ഭരണത്തിളിരുന്നപ്പോഴുള്ള ലോകകപ്പ് മര്ധനവും ഒന്നും ഇതില്‍ പെടില്ല പോലും.

എന്തിനു സ്വന്തം ചകാവിനെ ഇക്കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ,ജനങ്ങളുടെ മുന്‍പിലിട്ടു വെട്ടുകയും കുത്തുകയും ചെയ്തതിലും കൊലപാതക ചകാക്കകള്‍ക്ക് പരാതിയോ ,മനുഷ്യവകാശധ്വംസനമോ കണ്ടുപിടിക്കാന്‍ സാധിച്ചില്ല.

പരിതപിക്കുകയാണ് വേണ്ടത് .

പിപ്പിലാഥന്‍ said...

ലവിലിന്‍ കേസില്‍ , തെളിവ് കിട്ടാത്തത് കൊണ്ട് ,കീഴ്കോടതി ശിക്ഷിച്ചില്ല എന്നെ ഒള്ളൂ. എന്നാല്‍ കാണാതായ 200 കോടി എവിടെപ്പോയെന്ന് , ആരും പറയാത്തത് എന്താ? അതില്‍ ഒരു വീതം വായിലിട്ടു വായടച്ചതാണോ? സത്യമുള്ള ന്യായാധിപന്‍ ആണെങ്കില്‍ ആ കോടികള്‍ എവിടെപ്പോയെന്ന് അന്വഷിക്കാന്‍ പോലീസിനോട് പറയും. അപ്പോള്‍ കളി വെളിച്ചത്താവും. :)

പിപ്പിലാഥന്‍ said...

Joseph Chackalamuriyil“അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ടു അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ നിന്നും അകന്നു നില്ക്കുക അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയാറാണു എന്നാല്‍ സത്യത്തെ പറ്റിയുള്ള പുര്‍ണ ജ്ഞാനത്തില്‍ എത്തിചെരാന്‍ അവര്‍ക്കു കഴിവില്ല. യാന്നസും ,യാബ്രസ്സും മോശയെ എതിര്‍ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷിച്ച മനസുള്ളവരും വിശ്വാസനിന്ദകരുമാണു എന്നാല്‍ അവര്‍ അധികം മുന്‍പോട്ടുപോകുകയില്ല. മേല്പറഞ്ഞവരുടെ കാര്യത്തിലെന്നപോലെ അവരുടെ മൌഡ്യം എല്ലാവര്‍ക്കും ബോധ്യമാകും ( 2തിമോ 3: 5-9 )

___________

ഈ ഭാഗം ഇന്നത്തെ എല്ലാ ക്രിസ്ത്യാനിക്കും യോജിക്കും.

പ്രത്യേകിച്ച് യേശു പറഞ്ഞതില്‍ കൂടുതലായി, ധാവീട് പറഞ്ഞതിനും , സോളമന്‍ പറഞ്ഞതിനും വില കൊടുക്കുന്നവര്‍ക്കും , യേശുവിനെക്കളും, യെഹോവയെക്കാളും പ്രാധാന്യം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നവര്‍ക്കും

പിപ്പിലാഥന്‍ said...

പുതിയ നിയമത്തിലെ അപ്പംമുറിക്കല്‍ എന്ന പരിപാടി, സാധാരാണ ഭക്ഷം തന്നെയായിരുന്നു.

മുറുക്കുക -പങ്കു വെക്കുക എന്നവാക്കില്‍ നിന്നുമാണ് പെന്തക്കൊസ്തുകാര്‍ ഇതിനു ആത്മീയത കൊടുത്തത് എന്ന് തോന്നുന്നു.

ഒരപ്പം എട്ടോ പത്തോ പേര്‍ക്ക് വിശപ്പടക്കാന്‍ തക്കവലിപ്പവും സാന്ദ്രതയും ഉള്ളതാണെങ്കില്‍ , മുറിക്കാതെയും, പങ്കുവെക്കാതെയും എങ്ങനാണ് കഴിക്കുന്നത്‌?

പിപ്പിലാഥന്‍ said...

പെസഹാ അപ്പം.


http://www.youtube.com/watch?v=HecGYHhCcIg

പിപ്പിലാഥന്‍ said...

Jaison Manakala Carmel Apologetics എന്നാൽ ഇന്ന് കുർബാനയിൽ മനുഷ്യൻ ഉണ്ടാക്കുന്ന ഗോതമ്പ് അപ്പത്തെ സൂര്യാ കൃതിയിൽ ഉള്ള പാത്രത്തിൽ വെച്ച്.
__________________

താങ്കള്‍ പാത്രത്തിന്റെ ആകൃതിയില്‍ കുറ്റം കണ്ടുപിടിച്ചത് കത്തോളിക്കരിലെകുറ്റം മാത്രം കാണുവാന്‍ ശ്രമിക്കുന്നത് കൊണ്ടല്ലേ?

ഈ ആകൃതിയില്‍ ഉള്ള പാത്രത്തില്‍ ആഹാരം കഴിക്കുന്ന നമ്മള്‍ എല്ലാവരും സൂര്യനെക്കുരിച്ചു ആലോചിക്കരുപോലും ഇല്ലല്ലോ? :)

അതോ വട്ടപ്പാത്രത്തില്‍ കഞ്ഞിയും മുളക് ചമ്മന്തിയും കഴിച്ചാല്‍ അതും സൂര്യനമസ്ക്കാരം ആകുമോ? :)

എതിര്‍പ്പുള്ള ഭാഗം മാത്രം അടര്‍ത്തിമാറ്റി പ്രതികരിച്ചതാണ്.

പിപ്പിലാഥന്‍ said...

Jaison Manakala, Philip Varghese,Boldrin Michael Puliparambil,Johnson George,Saji Varghese, John Matthews,Manu Devasya ,Johnson George,Suni Joseph,Samuel John Kottavathukkal,


അന്ന് അപ്പം മുറിക്കേണ്ടി വന്നതും,പങ്കു വക്കേണ്ടി വന്നതും എന്തുകൊണ്ടായിരിക്കാം എന്ന് ഇത് ഒരുപക്ഷെ ഉത്തരം ആയേക്കാം.
http://www.youtube.com/watch?v=HecGYHhCcIg

പിപ്പിലാഥന്‍ said...

John Matthews തിരുവത്താഴം വിശ്വാസികൾക്ക് അകത്തും, വളണ്ടിയർമാർക്ക് പുറത്തും. What an Idea Sirji
____________
ഇത് നമ്മള്‍ കത്തോലിക്കരും ചെയ്യും , കത്തോലിക്കര്‍ മാത്രമേ സ്വീകരിക്കാവൂ എന്ന് പറയാമായി ഇവിടെ പറയാറുണ്ട്‌. അത് ഓരോ ആള്‍ക്കാരുടെയും വിശ്വാസം അല്ലെ?

പിപ്പിലാഥന്‍ said...

Samuel George ദൈവം ആണോ സാത്താനെ ഉണ്ടാക്കിയത്? അതോ സാത്താന്‍ ദൈവത്തെപ്പോലെ സ്വയംഭുവാണോ?
____________
കിര്‍മാനി മനോജിന്റെയും,കൊടിസുനിയെയും അവരുടെ മാതാപിതാക്കള്‍ സൃഷ്ട്ടിച്ചതാണ്.
എന്നാല്‍ അവരുടെ വാക്കുകളെ അനുസരിക്കാതെ ജീവിച്ചിട്ട്,ഇന്ത്യയിലെ നിയമങ്ങളെ അനുസരിക്കാതെ ജീവിച്ചിട്ട്, അവരുടെ മാതാപിതാക്കള്‍ ക്രിമിനലുകളെ സൃഷ്ട്ടിച്ചു എന്നുപറയാമോ?
അറിഞ്ഞുകൊണ്ട് ക്രിമിനല്‍ എന്നാ പദവി അവര്‍ തന്നെയാണ് തെരഞ്ഞെടുത്തത്.

അതുപോലെ തന്നെ സാത്താനും.

അതുപോലെ സാമുവലിന്റെ കൂട്ടുകാരില്‍ ആരെങ്കിലും ഇസ്ലാം മതത്തിലോ, സാമുവേലിന് താത്പര്യം ഇല്ലാത്ത മതത്തിലോ ചേര്‍ന്നാല്‍, അത് അവരുടെ തെരഞ്ഞെടുപ്പും ഉത്തരവാദിത്വവും അല്ലാതെ അവരുടെ മാതാപിതാക്കളുടെ തെറ്റാകുന്നതെങ്ങനെ? :)

പിപ്പിലാഥന്‍ said...

Levin Thomasപാപം ചെയ്യാന് വളരെ സാധ്യതയുള്ള സോഭാവത്തോടെ മനുഷ്യനെ സൃഷ്ടിച്ചിട്ട് ദൈവം ശിക്ഷിക്കാനായി ഇരുക്കുന്നത് ശരിയാണോ ?

തെറ്റ് ചെയ്യുവാന് സാധ്യതയുള്ളവനായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചത് പക്ഷെ പാപത്തെ ജയിക്കാനായി പ്രാര്ത്ഥനയെന്ന പരിഹാരവും പരിശുധത്മാവെന്ന മാര്ഗ്ഗവും അതിനാലാണ് ദൈവം സകല മനുഷ്യര്ക്കും നല്കിയത്.
____________
വ്യക്തിപരമായി എടുക്കരുത്.
വേണ്ട മറ്റൊരു തരത്തില്‍ ചോദിക്കാം ,
മുരളിയും പത്മജയും ഉണ്ടായതില്‍ ഉത്തരവാദിത്വം , കരുണാകരനും കല്ല്യാനിക്കുട്ടിക്കും ആണോ?

അതോ ദൈവത്തിനാണോ?

ദൈവം സൃഷ്ട്ടിച്ചത്, മലഹാമാരെയും,അവരിലും ഉപരിയായ തലത്തില്‍ ആദത്തെയും ഹവ്വയെയും സൃഷ്ട്ടിച്ചു.
യേശുവിന്‍റെ മനുഷ്യാവതാരവും നടത്തി.

ബാക്കിയെല്ലാം നമ്മള്‍ തന്നെയല്ലേ?നടത്തുന്നത്?

പിപ്പിലാഥന്‍ said...

Dince Munjanattu Mathew Appo Karthavu pathrosinodu dheshyapettatho.
___________
ന്യായം എന്ന് ആര്‍ക്കും തോന്നാം.

എന്നാല്‍ പത്രോസില്‍ പ്രവേശിച്ച ദുരാത്മാവു, രെക്ഷാകര പദ്ധതിക്ക് തുരംഗം വെയ്ക്കാന്‍ വളരെ നല്ല ഒരു സ്നേഹനിര്‍ഭരമായ ഒരു സ്വാന്തനം എന്ന രീതിയില്‍, യേശുവിനോട് - അത് നിനക്ക് സംഭവിക്കാതിരിക്കട്ടെ - എന്ന് പറഞ്ഞപ്പോള്‍ ആണ്, ആ ആത്മാവിനോട് സാത്താനെ എന്നെവിട്ടു പോകുക ഏന് പറഞ്ഞത്.

ഇങ്ങനെയാണ് ഞാന്‍ ആഭാഗം മനസിലാക്കിയിരിക്കുന്നത്.

സാത്താനെ സാത്താന്‍ എനല്ലാതെ എന്തുവിളിക്കും.
ഇതുപോലെ മരുഭൂമിയിലെ പരീക്ഷയുടെ അവസാനത്തിലും വിളിക്കുന്നുണ്ട്.

അവിടെയും ഒരു മനുഷ്യനില്‍(പരീക്ഷകന്‍)സാത്താന്‍ പ്രവേശിച്ചായിരിക്കും അത് ചെയ്യിച്ചത് എന്ന് തോന്നുന്നു.

പിപ്പിലാഥന്‍ said...

ലോകത്തില്‍ ഒരാള്‍ക്കെങ്കിലും , നന്നായി ദൈവേഷ്ട്ട പ്രകാരം ജീവിക്കാം എങ്കില്‍ , എതുസഭയിലും നമ്മുക്ക് നന്നായി ദൈവേഷ്ട്ട പ്രകാരം ജീവിക്കാം.

ലോകത്തിന്‍റെ മാലിന്യങ്ങള്‍ നമ്മളില്‍ കലരാതെ നോക്കുന്നതുപോലെ,

കടലിലെ ഉപ്പു കടല്ജീവികളില്‍ കയരാതിരിക്കുന്നതുപോലെ,

അവനവന്‍റെ സഭയിലെ അനാചാരങ്ങള്‍ നമ്മളില്‍ കയറാതെ ഇരുന്നാല്‍ മതി. :)

പിപ്പിലാഥന്‍ said...


ഇതുപോലാണ് ക്രിസ്ത്യാനി ബൈബിളും, ജൂതന്‍ തോറായും,മുസ്ലീം ഖുറാനും, പ്രചരിപ്പിക്കുന്നത്.

വായിക്കും,അതില്‍ ഉള്ള തെറ്റുകള്‍,മനസിലാക്കുകയോ ചിന്തിക്കുകയോ ഇല്ല.
ഇത് എഴുതിയവന്‍റെ മുന്നില്‍ ആര്യഭട്ട,രാമാനുജം,ശകുന്തളാ ദേവി എന്നിവര്‍ ഒന്നുമല്ല :)

ചാണക്യന്‍ !!!!!!!. എന്ത് കോ- കത്തിലെ കണക്ക ഇത്? 12+10+4+8= 34 ഏറിയാല്‍ അമ്പതു ശതമാനം . 16 രൂപയുടെ 50% പോലും 8 രൂപയെ വരൂ .അപ്പോള്‍ 8+16=24 . അത് എങ്ങനെ 50.05 ആയി എന്ന് പറയാമോ സാറേ?

പിപ്പിലാഥന്‍ said...

ദൈവത്തിന്‍റെ ന്യായപ്രമാനത്തോടുകൂടി മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത തു അല്ലാത്ത എല്ലാ ന്യായപ്രമാണവും ഇന്നും നിലവിലുണ്ട്. ചില നിയമങ്ങള്‍ അല്‍പ്പം കൂടി കടുപ്പിക്കുകയാണ് ചെയ്തത്. അല്ലാതെ ഒന്നും നീക്കം ചെയ്തിട്ടില്ല. അല്ല എങ്കില്‍ ആ ഭാഗം കാണിക്കുക.

പിപ്പിലാഥന്‍ said...

Jaison Manakala എബ്രായർ 10 : 26 " സത്യത്തിന്റെ പരിഞ്ജാനം ലഭിച്ച ശേഷം നാം മനപൂർവം പാപം ചെയ്താൽ ( ഇതൊകെ തെറ്റ് ആണെന്ന് ബോധ്യം വന്നിട്ട് പിന്നെയും അതിൽ നിന്നാൽ അതും പാപം ആണ് ) ദൈവ ശിക്ഷ മാത്രം ആണ് ഫലം...!!!
__________________
ജാതികളുടെ ഇടയില്‍ ജാതികലെപോലെ,യെഹൂടതുടെ ഇടയില്ലും,നിയമലംഖകരുടെകൂടെയും,........ അവരെപ്പോലെ ആയിരിക്കണം. എങ്കിലേ അവരെ നേടാന്‍ കഴിയൂ.

സാജന് ഇന്ന് ഒരു ഓര്‍ത്തോ കത്തോ പള്ളിയില്‍ പോയി അവിടെ തെറ്റ് എന്ന് തോന്നുന്നത് പറയാന്‍ കഴിയുമോ? എന്നാല്‍ അവിടെ തെറ്റ് എന്ന് എനിക്ക് തോന്നുന്നത് തെറ്റ് എന്ന് എനിക്ക് ഇപ്പോഴും പറയാം.

അതാണ്‌ അതിന്‍റെ വ്യത്യാസം. :)

പിപ്പിലാഥന്‍ said...

Jaison Manakala Nebu Mathew മത്തായി 16 : 18. നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
_____________
ഒരുകൂട്ടര്‍ പറയും പത്രോസിന്റെ മുകളില്‍, അപ്പോള്‍ പത്രോസ് ഇല്ലാതായപ്പോള്‍ സഭയും ഇല്ലാതായി.

ഒരു കൂട്ടര്‍ പറയും യേശുവിന്‍റെ മുകളില്‍ , അപ്പോള്‍ സഭ ഇപ്പോള്‍ സ്വര്‍ഗത്തിനും മുകളില്‍ ആണ്.

അടിത്തറ ,മണവാളന്‍ ആകും, ചിലപ്പോള്‍ തലയാകും. ഭയങ്കരം തന്നെ.

പത്രോസ് പ്രഖ്യാപിച്ച ആ പാറപോലെ ഉറച്ച വിശ്വാസത്തില്‍ ആണ് സഭ പനിയപ്പെടെണ്ടത്.

നല്ല നേതൃഗുണം, കഴിവ് ഒക്കെ ഉള്ള ഒരാളുടെ പേര് പ്രിന്‍സ് ആണ് എന്ന് വക്കുക.

അപ്പോള്‍ നമ്മള്‍ അവനോടു നീ പ്രിന്‍സ്(രാജകുമാരന്‍) ഈ രാജാവ് മതി ങ്ങങ്ങള്‍ക്ക് എന്ന് പറയുന്നത് പോലെ "ഈ പാറ" എന്നത് പത്രോസ് പ്രഖ്യാപിച്ച-പിതാവ് വെളിപ്പെടുത്തിയ -പാറ പോലെ ഉറച്ച വിശ്വാസത്തിന്മേല്‍ ആയിരിക്കും സഭ പണിയുന്നത്.അത് യേശു ആയിരിക്കും,പത്രോസിനു വിശേഷധികാരവും ഉണ്ടായിരിക്കും.

ഇതാണ് ബൈബിള്‍ പഠിപ്പിക്കുന്നത്‌.

പിപ്പിലാഥന്‍ said...

അമ്പതു വര്‍ഷം മുന്‍പ്,കൊല്ലവര്‍ഷം 1139 താമാണ്ട് ഒരു മകരം ഇരുപത്തിയെഴിനു അമ്മയുമായി ബന്ധപ്പെടുത്തിയിരുന്ന പൊക്കിള്‍കൊടി , എന്‍റെ വല്യമ്മ കൊയിത്തരിവാളിനു മുറിച്ചു മാറ്റി. അതുകഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എടുത്ത ചിത്രം..

പിപ്പിലാഥന്‍ said...

ഒരു സംശയം , ഗരൂബുകള്‍ ആത്മീയ ജീവികള്‍ അല്ലെ , അവയെ ആരാ കണ്ടിട്ടുള്ളത്, അതുപോലെ ശലമോന്‍ പണിയിച്ച ക്ഷേത്രം അല്ലായിരുന്നു യേശുവിന്‍റെ കാലത്ത് ഉണ്ടായിരുന്നത്?

ശലമോന്‍ പണിയിച്ചതും ,സെരുബാബേല്‍ പണിയിച്ചതും നശിപ്പിച്ചു കഴിഞ്ഞു , ഹെരോദ് ഉണ്ടാക്കിയ ക്ഷേത്രം ആയിരുന്നു ജറുസലേമില്‍ യേശുവിന്‍റെ കാലത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് അതില്‍ ഇതെല്ലാം ഉണ്ടെന്നോ ഇല്ലെന്നോ അര്‍ത്ഥം ഇല്ല

പിപ്പിലാഥന്‍ said...

K.p. Chacko Kandathiprampil പാസ്റ്റ്ർ ശർധിച്ചത് കോരി അവിടയൂം ഇവിടെയം വിതറും - പിനെ മുങ്ങികളയും !!!!
_______________

അതിനോട് യോജിക്കുന്നു. എന്നാല്‍ താങ്കള്‍ കാണാത്ത ഒരു കാര്യം ഉണ്ട് നമ്മളും പലരും അങ്ങനെയാണ്. കോരുന്നത് അച്ചന്റെയും അല്പ്പഞാനികളുടെയും ആണെന്ന് ഒരു വ്യത്യാസം മാത്രം.

രണ്ടുകൂട്ടരും സത്യം മനസിലാക്കാന്‍ വചനം വായിക്കില്ല.

പെന്തക്കൊസ്തു കണ്ണാടി,ഉപയോഗിച്ചും,അവനവന്‍റെ സഭയുടെ കണ്ണാടി ഉപയോഗിച്ചും വായിച്ചാല്‍ ഒരിക്കലും സത്യം മനസിലാകില്ല.

പെന്തക്കൊസ്തുകാരും താങ്കളും കണ്ണാടി മാറ്റണം,അല്ലെങ്കില്‍ എല്ലാം ഇരുണ്ടും മഞ്ഞച്ചും മാത്രമേ കാനുകയോള്ളൂ.

പിപ്പിലാഥന്‍ said...

Wilson Thomas കേവലം 125 നിമിഷം കൊണ്ട് അഭിപ്രായം കീഴ്മേല്‍ മറിയുമോ?
________________________


Wilson Thomas ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആ വിഷയം മാത്രം പരസ്പര ബഹുമാനത്തോടെ സംസാരിക്കുവാൻ സാധിക്കണം. അനാവശ്യവും നിലവാരമില്ലാത്തതുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ ആക്ഷേപങ്ങളും ഒഴിവാക്കണം. മുൻവിധികളും പിടിവാശികളുമില്ലാതെ സ്വതന്ത്ര മനസോടെ നടക്കുന്ന ചർച്ചകൾ എല്ലാവർക്കും പ്രയോജനകരമാകും. എന്നാൽ പലരുടെയും പ്രതികരണങ്ങളും പദപ്രയോഗങ്ങളും കാണുമ്പോൾ .....എന്താ പറയുക.
ഹൃദയത്തിന്റെ തികവിൽ നിന്ന് അധരം സംസാരിക്കുന്നു എന്ന വചനമോർത്താൽ .ശരിയാണ്. അവർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാനേ സാധിക്കൂ.
Like · · 2 hours ago
---------------------

Wilson Thomas Noble John,
വേറൊരാൾ ശക്തമായ പ്രഹരമേറ്റിട്ട് ഒത്തിരി ദൂരെ മാറി നിന്ന് ദയനീയമായി മോങ്ങുന്ന ഒരു നായയെപ്പോലെ. മറ്റോരാളെക്കുറിച്ച് ഒരറിവുമില്ല. വീണ്ടും താങ്കൾ മുമ്പിൽ വന്നതുകൊണ്ട് ചോദിക്കുകയാണ് ആ വിഷയത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ.
5 minutes ago · Like

രണ്ടു മണിക്കൂറിനുള്ളില്‍ താങ്കള്‍ തന്നെ താങ്കളുടെ മനസാക്ഷിയെ തോല്പ്പിച്ചോ?

പിപ്പിലാഥന്‍ said...

Victor Calicut വെള്ളത്തിനാലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ആരും സ്വര്ഗ്ഗരാജ്യത്ത് എത്തുകയില്ല...... ഈ ലോകത്ത് കർമ്മങ്ങൾ ചെയ്തതുകൊണ്ട് സ്വർഗത്തു എത്തും എന്നുള്ളത് ഹൈന്ദവചിന്ത മാത്രമാണ്....
_________________________

അപ്പോള്‍ അതാണ്‌ സ്നാനം എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്?
_____________

നരകത്തില്‍ പോകാനും ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കണം.

പിപ്പിലാഥന്‍ said...

ആത്മീയ ശരീരം ഉണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ ,

മനുഷ്യന്‍റെ ആത്മാവ് എന്നുപറയുന്നത് ദൈവം നമ്മില്‍ നിക്ഷേപിച്ചതാണ്.

നമ്മില്‍ നിക്ഷേപിക്കുന്നതിന് മുന്‍പേ എവിടെ എങ്ങനെ ആയിരുന്നോ അതുപോലാണ് ,അതെ സ്ഥലത്താണ് നമ്മില്‍ നിന്ന് വിട്ടുകഴിഞ്ഞാല്‍ നമ്മുടെ ആത്മാവ് .

ആത്മാവിനു തന്നെ അസ്ഥിത്വം ഇല്ല.

അത് ശരീരത്തോട് ചേരുമ്പോള്‍ ജീവി(ദേഹി)ആയി മാറുന്നു.

ഉദ: ആത്മാവ് ജടശരീരത്തോട് ചേരുമ്പോള്‍ ജടികര്‍ ഉണ്ടാകുന്നു.
ആതമാവ്‌ ആതാമാഷരീരത്തോട് ചേരുമ്പോള്‍ ആത്മീയജീവികള്‍ ഉണ്ടാകുന്നു(പുനര്‍ജനനം-വീണ്ടും ജനനം)

പിപ്പിലാഥന്‍ said...

വിശ്വാസികളായ ആരുടെയെങ്കിലും മക്കളെ , പ്രായപൂര്‍ത്തിയാകുന്നത് വരെ സ്നാനപ്പെടുത്താതിരിക്കുന്നതായി ബൈബിളില്‍ ഇല്ല. വിശ്വാസികള്‍ ആയവരുടെ മക്കള്‍ പ്രയപൂര്‍ത്തിയായി കഴിഞ്ഞു സ്നാനപ്പെടുത്തുന്ന സംഭവവും ബൈബിളില്‍ ഇല്ല. കരഗൃഹപ്രമാനിയും കുടുംബവും എന്നാല്‍ , മക്കള്‍ വരില്ലെന്നും, ഭാര്യമാര്‍ വരുമെന്നും വെറും ഊഹം മാത്രമല്ലേ?

പിപ്പിലാഥന്‍ said...

സാജന്‍ ബ്രദര്‍ അദ്ദേഹത്തിന്റെ ഒരു കുറുപ്പില്‍ എവിടെയോ ഇങ്ങനെ ചോദിക്കുന്നു.

ഒരു ഒരു കുടുംബം മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം തിരിച്ചറിവില്ലാത്ത കുട്ടികളും ചേര്‍ന്നോ എന്നാണോ എന്നൊരു വല്ലാത്ത സംശയം ഉന്നയിച്ചിരുന്നു.

സാങ്കേതികം ആയി അത് ന്യായമായ ചോദ്യം ആണ്.

എന്നാല്‍ അതിനേക്കാള്‍ പ്രധാനമായ ഒരു രാജ്യത്തിന്‍റെ പൌരത്വം ജനിച്ചുടനെ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുന്നില്ലേ എന്ന് എനിക്ക് തിരിച്ചു ചോദിച്ചാല്‍ പ്രശ്നമാകുന്നതുകൊണ്ട്‌ ചോദിക്കുന്നില്ല.:)

പിപ്പിലാഥന്‍ said...

Victor Calicut ശംടന്റെ സ്നാനം ഒരു മികച്ച സ്നാനം ആയിരുന്നു. അത് മാതൃക ആക്കാവുന്നതാണ്,
___________________
ഇന്ന് ഒരു ക്രിസ്ത്യാനിയല്ലാത്ത ഏതൊരാള്‍ക്കും അത് മാതൃക ആക്കാം.
എന്നാല്‍ പുതിയ നിയമത്തിലെ വിശ്വാസിയുടെ ഏതെങ്കിലും മക്കള്‍, പ്രായപൂര്‍ത്തിയായ ശേഷം സ്നാനപ്പെടുന്ന ഒരു സംഭവം എങ്കിലും ചൂണ്ടിക്കാണിക്കാമോ?

പിപ്പിലാഥന്‍ said...

ഇയാള്‍ സ്വര്‍ഗരാജ്യത്ത് കടക്കില്ല,ഞാന്‍ സ്നാനപ്പെട്ടു, യേശു എനിക്ക് വേണ്ടി മരിച്ചു അതുകൊണ്ട് ഞാന്‍ സ്വര്‍ഗരാജ്യത്ത് കടക്കും എന്ന് മനസിലാക്കിയിട്ടുള്ളവര്‍, ആരെങ്കിലും ഉണ്ടെങ്കില്‍ ലൈക്ക് ചെയ്യുക.

ഞാന്‍ പോയില്ലെങ്കിലും ഇയാള്‍ കടക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

https://www.facebook.com/groups/Tabor.Voice/#!/photo.php?fbid=668370149887062&set=a.477126539011425.111495.477120655678680&type=1&theater

ഇക്കാര്യത്തില്‍ പല സുഹൃത്തുക്കള്‍ക്കും വിരുദ്ധാഭിപ്രായം കാണും എന്നറിയാം.അവര്‍ അത് തുറന്നു പറയുക.പക്ഷേ സൌഹൃതം കളയരുത്.

പിപ്പിലാഥന്‍ said...


എന്നിലൂടെ അല്ലാതെ ആരും സ്വർഗത്തിൽ എത്തുകയില്ല എന്ന യേശുവിന്റെ വചനത്തെക്കാൾ
___________________________

അപ്പോള്‍ താങ്കള്‍ പറയുന്ന ,ഏലിയാവ്,മോശ,ഹനോക്ക് .... ഒക്കെ പ്രശ്നം ആകില്ലേ? യേശു മരിച്ചത് നമ്മള്‍ ചെയ്യാത്ത,നമ്മളിലുള്ള പാപത്തിനാണ്.




അതിന് പ്രവർത്തികൾ കാരണം അല്ല എന്ന് വചനം പറയുന്നു സണ്ണി ചേട്ട."
__________________
അത് തികച്ചും ശെരിയാണ് . ക്രിസ്തു യാഗം ആയില്ലെങ്കില്‍, നവജാത ശിശു മരിച്ചാല്‍ പോലും സ്വര്‍ഗരാജ്യം ലഭിക്കുമായിരുന്നില്ല. യേശുവിന്‍റെ മരണം കൊണ്ട് ഉള്ള ഫലം നവജാത ശിശുവിനും, താങ്കള്‍ക്കും,എനിക്കും ഒരേ അളവില്‍ മാത്രം ലഭിക്കും.

പിപ്പിലാഥന്‍ said...

കുരിശു മരണത്തില്‍ കൂടിയുള്ള രെക്ഷയും നമ്മള്‍ പ്രവര്‍ത്തികള്‍ മൂലം ഉള്ള രെക്ഷയും രണ്ടായി പഠിചെങ്കിലെ അത് മനസിലാവൂ.
കുരിശുമാരനത്തിലെ രെക്ഷ എല്ലാ മനുഷ്യ ജീവികള്‍ക്കും ഉള്ളതാണ്.(Thats a constant V)

പിന്നെയുള്ളത് പ്രവര്‍ത്തികള്‍ മൂലം ഉള്ള രെക്ഷയാണ് അത് വേരിയബിള്‍(Variable)V ആണ്.

രെക്ഷ = K+V
OR
രെക്ഷ = KV
അതിലെ K സൌജന്യം ആണ്.
V നമ്മുടെ പ്രവര്‍ത്തിക്കനുസരിച്ചു മാറും.

പിപ്പിലാഥന്‍ said...

Beebi Chandy ഓരോരുത്തരുടെയും ഹൃദയ വിചാരങ്ങളെ അറിഞ്ഞാണ് ഓരോരുത്തര്ക്കും യേശു മറുപടി നല്കിയത് ... ഇതേ ചൊദിയം നിക്കൊടിമോസേ ചോദിച്ചു ... അദേഹം നന്മ പ്രവര്ത്തികളും ചെയ്യുന്നവാൻ ആയിരുന്നു
______________________

വ്യത്യസ്ഥ ചോദ്യങ്ങള്‍ അല്ലെ?

NIKKO ചോദിച്ച ചോദ്യം ബൈബിളില്‍ ഇല്ല.

എന്നാല്‍ യേശുവിന്‍റെ ഉത്തരത്തില്‍ നിന്നും ചോദ്യം മനസിലാക്കാം.

സ്വര്‍ഗരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെയുണ്ട്‌ എന്ന് യേശു പലപ്പോഴും പഠിപ്പിച്ചു. അപ്പോള്‍ നമ്മെപ്പോലെ തന്നെ കുതുകിയായ നിക്കോ ,എങ്കില്‍ അതൊന്നു കാണിക്കാന്‍ പറഞ്ഞു കാണും. അല്ലെങ്കില്‍ എവിടെയാണ് ഞാന്‍ കാണുന്നില്ലല്ലോ എന്ന് പറഞ്ഞു കാണും.

അതുകൊണ്ടാണ് യേശുവിന്‍റെ ഉത്തരം ഇങ്ങനെ ആയതു.

"സ്വര്‍ഗരാജ്യം കാണണം" എങ്കില്‍ നീ വീണ്ടും ജനിക്കണം.

എന്നുവച്ചാല്‍ ചാകാതെ സ്വര്‍ഗരാജ്യം കാണാന്‍ പറ്റില്ല എന്ന് ചുരുക്കം.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Mohammed Ali Kottakkal, Saeil Lilla,Aniyan Abraham, Kottayam Achayan (അനില്‍ എന്ന് വിളിക്കട്ടെ :) )

ക്രിസ്തു യാഗം ആയില്ലെങ്കില്‍, നവജാത ശിശു മരിച്ചാല്‍ പോലും സ്വര്‍ഗരാജ്യം ലഭിക്കുമായിരുന്നില്ല. യേശുവിന്‍റെ മരണം കൊണ്ട് ഉള്ള ഫലം നവജാത ശിശുവിനും, താങ്കള്‍ക്കും,എനിക്കും ഒരേ അളവില്‍ മാത്രം ലഭിക്കും

കുരിശു മരണത്തില്‍ കൂടിയുള്ള രെക്ഷയും നമ്മള്‍ പ്രവര്‍ത്തികള്‍ മൂലം ഉള്ള രെക്ഷയും രണ്ടായി പഠിചെങ്കിലെ അത് മനസിലാവൂ.
കുരിശുമാരനത്തിലെ രെക്ഷ എല്ലാ മനുഷ്യ ജീവികള്‍ക്കും ഉള്ളതാണ്.(Thats a constant "K ")

പിന്നെയുള്ളത് പ്രവര്‍ത്തികള്‍ മൂലം ഉള്ള രെക്ഷയാണ് അത് വേരിയബിള്‍(Variable)V ആണ്.

രെക്ഷ = K+V
OR
രെക്ഷ = KV
അതിലെ K സൌജന്യം ആണ്.
V നമ്മുടെ പ്രവര്‍ത്തിക്കനുസരിച്ചു മാറും.
ഇതിലെ "K" മാത്രം മതി നമ്മുടെ രെക്ഷക്ക് അത് യേശുവിന്‍റെ യാഗത്തിലൂടെ സൌജന്യം ആയി ലഭിക്കുന്നു. അഥവാ "K" പാസ് മാര്‍ക്ക് ആണ്. എന്നാല്‍ തെറ്റായ, വിചാരം,പ്രവൃത്തി,വാക്ക് എന്നിവയ്ക്ക് -VE മാര്‍ക്ക്‌ ലഭിക്കുമ്പോള്‍, അത് മറികടക്കാന്‍ നാം തന്നെ പ്രധിവിധി ചെയ്യണം.

ഒരു മുസ്ലീമിനും ഖുറാനിലെ ജന്മപാപം മനസിലായിട്ടില്ല എന്നത് പരിതാപകരമാണ്.

പിപ്പിലാഥന്‍ said...

Saeil Lilla ഞങ്ങളെ സംബന്ധിച്ചിടത്തോളം പാപ പരിഹാരത്തിനായി ഇപ്പോഴും പ്രാര്തിച്ച്ചാല്‍ മതിയാകും സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുമുണ്ട് .
___________________
എന്തിനാണ് ഇങ്ങനെ ഒരു ഉടായിപ്പും, വാഗ്ദാനവും? നേരിട്ട് സ്വര്‍ഗത്തില്‍ സൃഷ്ട്ടിച്ചാല്‍ പോരായിരുന്നോ അല്ലാഹുവിനു?

പിപ്പിലാഥന്‍ said...

Facts which prove Jesus was not mere a prophet.


1. born asexually in flesh form

2. talk at cradle (quran

)3. obey all commandments until die

4. never marry or sex5. never kill anybody

6. claim David call him lord

7. Pre existence with father(Philip 2:6)

8.First person ascended to heaven from world( moses and Elisha is in paradise)

9. The person never died (per quran)

10. The person who change the one Mosaic law ( about divorce)

11.who walk on water prove dual nature

12. The only holy(pure) per quran 19:19

13. never sin in his life by words,deeds or thoughts

14. Fulfilled more than 300 prophecies in him primarily to make identifying the Messiah obvious , and secondly to make any imposter's( false messiah) task impossible. STILL YOU THINK HE IS JUST A PROPHET. SHOW ME ANY OTHER PROPHETS CLAIM HALF OF THESE?

പിപ്പിലാഥന്‍ said...

Aniyan Abraham - ദൈവത്തെ അങ്ങോട്ട്‌ ഉപദേശിക്കാന്‍ നിങ്ങള്‍ വളര്‍ന്നോ ?
_______________
അബദ്ധം ഇവിടെ തുടങ്ങുന്നു. ദൈവത്തെ പേടിക്കയല്ല,സ്നേഹിക്കുകയാണ് ചെയ്യേണ്ടത്.സ്നേഹനിധിയായ അപ്പനോട് ചോദിക്കുന്നതെന്തും നമ്മുക്ക് ചോദിക്കാം.

പേടിക്കനല്ല സ്നേഹിക്കാനും,ബഹുമാനിക്കാനും ആണ് ആദ്യകല്‍പ്പന.

പിപ്പിലാഥന്‍ said...

FrMathew John However it is. I believe that Mary is the Mother of GOD....LK 1:42---ELIZABETH SAYS SHE IS BLESSED AMONG WOMEN.////
_________________
യേശു പറയുന്നത് കേട്ടു ജീവിച്ചാല്‍ അച്ചന്‍ മാതവിനെക്കാള്‍ BLESSED (makarios)ആണെന്ന് യേശു പറഞ്ഞിട്ടില്ലേ?

യേശു പറഞ്ഞതിലും വില യേശുവിന്‍റെ അമ്മയുടെ ചാര്‍ച്ചക്കാരിയുടെ വാക്കുകള്‍ക്കു നമ്മള്‍ കൊടുക്കേണ്ടതുണ്ടോ?

പിപ്പിലാഥന്‍ said...

Philip Varghese ഇതും കൂടെ കാണണ്ടേ സണ്ണിച്ചാ..
_____________
അത് നല്ല ഒരു പോയിന്റാണ്.

എന്നാല്‍ അത് രണ്ടു വാക്യങ്ങളില്‍ ആണ് പറഞ്ഞിരിക്കുന്നത്.

1. ദൈവ വചനത്തിലെ രണ്ടു വാക്യങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകള്‍ മുതല്‍ നിമിഷങ്ങള്‍ വരെ അകലം സംഭവിക്കാം.
2. അപ്പോള്‍ ഇത് പറഞ്ഞപ്പോള്‍ യേശുവിനു പരിശുദ്ധാല്‍മാവ് ഇല്ലായിരുന്നു എന്ന് താങ്കള്‍ക്ക് അഭിപ്രായം ഉണ്ടോ? :)

പിപ്പിലാഥന്‍ said...

Menoun

Samuel George മാപ്പിളയും പെന്തോകളെപ്പോലെ കൈയില്‍ നിന്നും വചനത്തില്‍ കൂട്ടാനും കുറയ്ക്കാനും തുടങ്ങി... ഗതികേട് തന്നെ.
__________________
.അപ്പോള്‍ "കൂടുതല്‍" "rather" " Menoun"എന്നാ വാക്കുകളുടെ അര്‍ത്ഥം കര്‍ത്താവിനു അറിയില്ലായിരുന്നു എന്ന് കൂടി ചേര്‍ക്കാമായിരുന്നു. :)

പിപ്പിലാഥന്‍ said...



സണ്ണി മാപ്പിള ഇതില്‍ അല്‍പം കടത്തി ,അബ്രഹത്തെ തന്നെ സാറാ MY LORD എന്ന് വിളിച്ചില്ലേ

സണ്ണി മാപ്പിള FrMathew John However it is. I believe that Mary is the Mother of GOD....LK 1:42---ELIZABETH SAYS SHE IS BLESSED AMONG WOMEN.////
_________________
യേശു പറയുന്നത് കേട്ടു ജീവിച്ചാല്‍ അച്ചന്‍ മാതവിനെക്കാള്‍ BLESSED (makarios)ആണെന്ന് യേശു പറഞ്ഞിട്ടില്ലേ?



സണ്ണി മാപ്പിള FrMathew John However it is. I believe that Mary is the Mother of GOD....LK 1:42---ELIZABETH SAYS SHE IS BLESSED AMONG WOMEN.////
_________________


യേശു പറഞ്ഞതിലും വില യേശുവിന്‍റെ അമ്മയുടെ ചാര്‍ച്ചക്കാരിയുടെ വാക്കുകള്‍ക്കു നമ്മള്‍ കൊടുക്കേണ്ടതുണ്ടോ?


..
Samuel George //യേശു പറഞ്ഞതിലും വില യേശുവിന്‍റെ അമ്മയുടെ ചാര്‍ച്ചക്കാരിയുടെ വാക്കുകള്‍ക്കു നമ്മള്‍ കൊടുക്കേണ്ടതുണ്ടോ?//.. യേശുവിന്‍റെ അമ്മയുടെ ചാര്‍ച്ചക്കാരി മറിയയെ കണ്ടപ്പോള്‍ ഹായ് മരിയ.. മദര്‍ ഓഫ് മൈ ലോര്‍ഡ്.. ഹൌ ഡു യു ഡൂ എന്ന് കുശലം പറഞ്ഞതാണെന്നാണോ മാപ്പിളയങ്ങുന്...See More


സണ്ണി മാപ്പിള Philip Varghese ഇതും കൂടെ കാണണ്ടേ സണ്ണിച്ചാ..
_____________
അത് നല്ല ഒരു പോയിന്റാണ്...



Philip Varghese ആ ഒരു ചോദ്യം അപ്രസക്തമല്ലേ? പരിധദുദ്ധാത്മാവ്‌ പറയുന്നതും, യേശു പറയുന്നതും ഒരു പോലെ തന്നെ കണക്കാക്കണമല്ലോ

സണ്ണി മാപ്പിള Samuel George //യേശു പറയുന്നത് കേട്ടു ജീവിച്ചാല്‍ അച്ചന്‍ മാതവിനെക്കാള്‍ BLESSED (makarios)ആണെന്ന് യേശു പറഞ്ഞിട്ടില്ലേ?//.. എവിടെയാണാവോ അങ്ങനെ പറഞ്ഞിരിക്കുന്നത്?
_____________________

എവിടെയോ ഉണ്ട് ഒന്നല്ല ഒന്നില്‍ കൂടുതല്‍



Philip Varghese "ദൈവ വചനത്തിലെ രണ്ടു വാക്യങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകള്‍ മുതല്‍ നിമിഷങ്ങള്‍ വരെ അകലം സംഭവിക്കാം." ഇത്രക്കു വേണോ? നൂറ്റാണ്ടുകളുടെ നീളം....


FrMathew John I APPRECIATE UR KNOWLEDGE IN GREEK.BUT PLS REFER THAT IN LK 1:42 WE CAN"T SEE THE WORD MAKARIOS.INSTEAD OF THE WORD USED THERE IS 'EULOGEO'. IT MEANS TO PRAISE, CELEBRATE WITH PRAISES OR TO INVOKE BLESSINGS OR TO CONSECRATE A THING WITH SOLEMN PRAYERS.


സണ്ണി മാപ്പിള Philip Varghese "ദൈവ വചനത്തിലെ രണ്ടു വാക്യങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകള്‍ മുതല്‍ നിമിഷങ്ങള്‍ വരെ അകലം സംഭവിക്കാം." ഇത്രക്കു വേണോ? നൂറ്റാണ്ടുകളുടെ നീളം....//// അസത്യമല്ല.


Samuel George സണ്ണി മാപ്പിളേ.. ആ വാക്യത്തിന്‍റെ റഫറന്‍സ് ഒന്ന് തരുമോ?



FrMathew John LET ME CONTINUE,,,,SO SUNNY, HERE ELISABETH WHOEVER SHE IS, CONSECRATING MARY OR CELEBRATING MARY WITH INVOKE BLESSINGS AND SOLEMN PRAYERS.....U CAN SEE THE WORD MAKARIOS IN MT : 5 THAT IS IN SERMON ON THE MOUNT, IN BEATITUDES .THAT IS WHY, SIMPLY SAYS THAT I CAN BECOME A MAKARIOS AS U SAID BUT NOT EULOGEO....


Samuel George മാപ്പിളയും പെന്തോകളെപ്പോലെ കൈയില്‍ നിന്നും വചനത്തില്‍ കൂട്ടാനും കുറയ്ക്കാനും തുടങ്ങി... ഗതികേട് തന്നെ..

ലൂക്കോസ് 11:28-ല്‍ കര്‍ത്താവ് പറയുന്നത് ഇപ്രകാരമാണ് "അല്ല.. ദൈവത്തിന്‍റെ വചനം കേട്ട് പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്‍മാര്‍" ഈ "കൂടുതല്‍" എന്ന വാ...See Mor

Philip Varghese ഗബ്രിയേല്‍ മാലാഖ മറിയത്തോടു വചനം അറിയിച്ചതിനു ശേഷം ക്രിസ്തുവിന്റെ ജനനത്തിന് ഇടക്ക് എത്ര സമയം ഉണ്ടായിരിക്കും എന്നു കരുതുന്നു? സണ്ണിച്ച

സണ്ണി മാപ്പിള Menoun

Samuel George മാപ്പിളയും പെന്തോകളെപ്പോലെ കൈയില്‍ നിന്നും വചനത്തില്‍ കൂട്ടാനും കുറയ്ക്കാനും തുടങ്ങി... ഗതികേട് തന്നെ....See Mor

FrMathew John WHOEVER ELIZABETH IS, SHE SAYS THIS THINGS WITH THE POWER OF HOLY SPIRIT LK 1:41. BECOZ U WANT TO KNOW THAT ELIZABETH IS NOT ONLY A RELATIVE OF MARY BUT A PERSON WITH HOLY SPIRIT WHO HAS EQUAL STATUS WITH JESUS.MAKARIOS MEANING IN MALAYALAM IS "BHAGYAVAN".BUT EULOGEO MEANS "VASHTHAPETTATHU"

സണ്ണി മാപ്പിള Philip Varghese ഇവിടെ നീല മാത്രമേ നടന്നിറ്റൊള്ളൂ എന്ന് വ്യക്തമായും യേശുവിനു അറിയാം. അതുകൊണ്ടാണ് അവിടെ നിര്‍ത്തിയത്. അടുത്ത സംഭവം ഇതുവരെ നടന്നിട്ടില

സണ്ണി മാപ്പിള Philip Varghese, ലൂകാ 1:43 പോലെ ഒരു സംഭവം , ഇവിടെ ദൈവം വെളിപ്പെടുത്തിക്കൊടുത്ത കാര്യം പറഞ്ഞ പത്രോസിന്റെ നാവു സാത്താന്‍ ഉപയോഗിക്കുന്നു. സംഗതി യേശുവിനു മാത്രം പിടികിട്ടി, സംസാരിക്കാന്‍ പട്ടിയതുകൊണ്ട് വഴക്ക് പറഞ്ഞു തിരുത്തി. പത്രോസും സത്യം മനസിലാക്കിയില്ല.