Tuesday, February 25, 2014

പരിശുദ്ധല്‍മാവ്

പരിശുദ്ധല്‍മാവ്

17 comments:

പിപ്പിലാഥന്‍ said...


Luke 24:49 ശക്തി പ്രാപിക്കുന്നതുവരെ ജെറുസലേമില്‍ തങ്ങുക.


John 3:34
ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.

സംഖ്യാപുസ്തകം11:25
എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.

രാജാക്കന്മാർ 212:2:9
അവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു

യെശയ്യാ23:11:2
അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.

യെശയ്യാ23:59:21
ഞാൻ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങളും നിന്റെ വായിൽനിന്നും നിന്റെ സന്തതിയുടെ വായിൽനിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

സംഖ്യാപുസ്തകം4:11:17
അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും

ശമൂവേൽ-19:10:10
അവർ അവിടെ ഗിരിയിങ്കൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേൽ വന്നു; അവൻ അവരുടെ ഇടയിൽ പ്രവചിച്ചു

ശമൂവേൽ-19:19:20
ശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു

യോവേൽ29:2:28
അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും

പ്രവൃത്തികൾ44:2:17
“അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.”


പിപ്പിലാഥന്‍ said...

New International Version
I am going to send you what my Father has promised; but stay in the city until you have been clothed with power from on high."

New Living Translation
"And now I will send the Holy Spirit, just as my Father promised. But stay here in the city until the Holy Spirit comes and fills you with power from heaven."

English Standard Version
And behold, I am sending the promise of my Father upon you. But stay in the city until you are clothed with power from on high.”

New American Standard Bible
"And behold, I am sending forth the promise of My Father upon you; but you are to stay in the city until you are clothed with power from on high."

King James Bible
And, behold, I send the promise of my Father upon you: but tarry ye in the city of Jerusalem, until ye be endued with power from on high.

Holman Christian Standard Bible
And look, I am sending you what My Father promised. As for you, stay in the city until you are empowered from on high."

International Standard Version
I am sending to you what my Father promised, so stay here in the city until you have been clothed with power from on high."

NET Bible
And look, I am sending you what my Father promised. But stay in the city until you have been clothed with power from on high."

Aramaic Bible in Plain English
And I shall send upon you The Promise of my Father; but you stay in the city of Jerusalem until you shall be clothed in power from on high.”

GOD'S WORD® Translation
"I'm sending you what my Father promised. Wait here in the city until you receive power from heaven."

Jubilee Bible 2000
And, behold, I shall send the promise of my Father upon you, but tarry ye in the city of Jerusalem until ye are endued with power from on high.

King James 2000 Bible
And, behold, I send the promise of my Father upon you: but tarry you in the city of Jerusalem, until you are endued with power from on high.

American King James Version
And, behold, I send the promise of my Father on you: but tarry you in the city of Jerusalem, until you be endued with power from on high.

American Standard Version
And behold, I send forth the promise of my Father upon you: but tarry ye in the city, until ye be clothed with power from on high.

Douay-Rheims Bible
And I send the promise of my Father upon you: but stay you in the city till you be endued with power from on high.

Darby Bible Translation
And behold, I send the promise of my Father upon you; but do ye remain in the city till ye be clothed with power from on high.

English Revised Version
And behold, I send forth the promise of my Father upon you: but tarry ye in the city, until ye be clothed with power from on high.

Webster's Bible Translation
And behold, I send the promise of my Father upon you: but tarry ye in the city of Jerusalem, until ye are endued with power from on high.

Weymouth New Testament
And remember that I am about to send out my Father's promised gift to rest upon you. But, as for you, wait patiently in the city until you are clothed with power from on high."

World English Bible
Behold, I send forth the promise of my Father on you. But wait in the city of Jerusalem until you are clothed with power from on high."

Young's Literal Translation
'And, lo, I do send the promise of my Father upon you, but ye -- abide ye in the city of Jerusalem till ye be clothed with power from on high

പിപ്പിലാഥന്‍ said...

Luke24:49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.


പ്രവൃത്തികൾ1:8
എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു

യെശയ്യാ32:15
ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.

പിപ്പിലാഥന്‍ said...

Jey John റോമർ 15:18 ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും .........പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും .......പ്രവർത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല.

Dear sunny brother eee vajanathil
1) parisuthalnaavineyum sakthiyeyum verthirichu kanikunille.
2) parisuthalmaavinte sakthi ennu paranjal, parisuthalmaavine oru vyakthiyaayi kaanikunille?-----samshayamaanu aaalathwam undennu parayamallo?
_____________
ന്യായമായ പ്രതിവാദം ആണ്.

ഇതുകൊണ്ടാണ് ഞാന്‍ മുകളില്‍ വിദ്യുത്ശക്തി എന്ന് ഉപയോഗിച്ചത്.

ആറ്റത്തിന്‍റെ ശക്തിയെ ,ആറ്റോമിക് ശക്തി,വൈദ്യുതിയുടെ ശക്തിയെ വിദ്യുത്ശക്തി, കാന്തത്തിന്റെ ശക്തിയെ കാന്തിക ശക്തിയെന്നും ,മനസിന്‍റെ ശക്തിയെ മനശക്തി,സൂര്യന്‍റെ ശക്തിയെ സോളാര്‍ പവര്‍ ....... എന്നൊക്കെ പറയുമ്പോള്‍ അവിടെ അവ വ്യക്തി ആകുന്നില്ലല്ലോ?

വെറും മറുവാദം,മാത്രം ആണിത്.

പിപ്പിലാഥന്‍ said...

Reji Philip നിങ്ങള്‍ യേശു എന്ത് ചൈയ്യുന്നു എന്ന് ചോദിചിട്ട് പൌലോസ് ആത്മാവില്‍ എഴുതിയെന്നു പറയുന്നു . എനിക്ക് ചിരി വന്നു .
____________

നിങ്ങള്‍ യേശു എന്ത് ചൈയ്യുന്നു എന്ന് ചോദിചിട്ട്, താങ്കള്‍ ഉത്തരം തന്നില്ല.
+++++++++++++++++++++++++++++++

പൌലോസ് ആത്മാവില്‍ എഴുതിയെന്നു പറയുന്നു.

സാത്താന്‍ ദൈവം എന്ന് ബൈബിള്‍ പറയുന്നില്ല എന്ന് താങ്കള്‍ പറഞ്ഞപോള്‍,
അപ്പോള്‍ പൌലോസ് ആത്മാവില്‍ എഴുതിയതോ എന്നാ എന്‍റെ രണ്ടു വ്യതസ്ത ചോദ്യങ്ങള്‍ , ഒന്നാക്കി താങ്കള്‍ താങ്കളുടെ സഭയില്‍ ഉള്ളവരെ കബളിപ്പിച്ചാല്‍ പോരെ? സമാന്യബുദ്ധിയുള്ളവരുടെ അടുത്തു അത് വിലപ്പോകുമോ?

പിപ്പിലാഥന്‍ said...

Jey John ഒരു ആളത്തത്തോട് ചെയ്യുന്ന പ്രവൃത്തികള്‍ പരിശുദ്ധാത്മാവിനോടും ചെയ്യാന്‍ കഴിയുന്നതായി ബൈബിള്‍ പറഞ്ഞിരിക്കുന്നു:

1) പരിശുദ്ധാത്മാവിനോട് മത്സരിക്കുക:

“എന്നാല്‍ അവര്‍‍ മത്സരിച്ചു അവന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു” (യെശയ്യാ.63:10)
_________
എന്റെ മനസിനെ ദുഖിപ്പിക്കുക എന്നാൽ എന്നെത്തന്നെയല്ലെ ധുഖിപ്പിക്കുന്നതു? എന്റെ ആത്മാവിനെ ദുഖിപ്പിക്കുക എന്ന് പറഞ്ഞാലും എന്നെത്തന്നെയല്ലെ?


2) പരിശുദ്ധാത്മാവിനോട് കള്ളം പറയുന്നു:

അപ്പോള്‍ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്‍റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്‍റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വിലക്കും മുമ്പെ നിന്‍റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്‍റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.” (അപ്പൊ.പ്രവൃ.5:3,4)
_________________
മത്തായി അവന്റെ മനസാക്ഷിയെ വഞ്ചിച്ചു എന്നാൽ അവനെത്തന്നെ വഞ്ചിച്ചു എന്നല്ലേ? അതുപോലെ തന്നെയല്ലേ ഈ വാക്യം?

3) പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നു:

“അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാല്‍ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്തായി.12:31,32)
_____________
ഇവിടെ ആളത്തം വരുന്നുണ്ടോ? ഒരാളുടെ കഴിവിനെക്കുരിച്ചോ, ശക്തിയെക്കുരിച്ചോ, സൗന്ദര്യത്തെക്കുരിച്ചോ നമ്മുക്ക് ദൂഷണം പറയാമല്ലോ?
അവനെ എന്ത് പറഞ്ഞാലും ക്ഷമിക്കും, എന്നാൽ വിക്കിനെക്കുരിച്ചോ,ബുദ്ധിയില്ലന്നൊ പറഞ്ഞാല അവൻ സഹിക്കില്ല.. ഇതും നമ്മൾ സാധാരണ പറയാറുള്ളതല്ലെ?



പരിശുദ്ധാത്മാവിനെയും ശക്തിയേയും വേര്‍തിരിച്ചു പറഞ്ഞിട്ടുണ്ട്:

1) “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന്‍ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള്‍ അറിയുന്നുവല്ലോ.” (അപ്പൊ.പ്രവൃ.10:38)
_____________
ഇവിടെ വേർതിരിച്ചു എന്ന് പറയാമോ? അന്നത്തെ ഒരു രീതിയാണത്. ഒരുകാര്യം പറഞ്ഞിട്ട്, അതുതന്നെ മറ്റൊരു തരത്തിൽ പറയുക. ബൈബിളിൽ പലയിടത്തും കാണാം.


2) “ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്‍റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍ തുനിയുകയില്ല.” (റോമ15:18)
______________________
ഇതും മേല്പ്പറഞ്ഞത്‌ പോലെയല്ലേ? ഒരു കാര്യം തന്നെ വ്യത്യസ്ത രീതിയിൽ പറയുന്നു. ഇവിടെ അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തി പരിഷുദ്ധാല്മ ശക്തിതന്നെയല്ലാതെ ,മറ്റൊരു ശക്തിയെക്കുറിച്ച് പറയുന്നുണ്ടോ?

പിപ്പിലാഥന്‍ said...

സ്ത്രീകളുടെ അന്നും ഇന്നും ഉള്ള ഒരു ഗതികേടാണ് ഇത് .

സ്ഥലംSI,സ്ഥലം വികാരി,സ്ഥലം കോമാളി,...... എന്നിവര്‍ പോലെ സ്ഥലം വേശ്യയും എല്ലാ സ്ഥലങ്ങളിലും കാണും.

ഇതില്‍
സ്ഥലംSI,സ്ഥലം വികാരി,സ്ഥലം കോമാളി,......എന്നിവരെയും അവരുമായി ബന്ധപ്പെടുന്നവരെയും എല്ലാവരും അറിയും.

എന്നാല്‍ സ്ഥലം വേശ്യയെ എല്ലാവരും റിയും എങ്കിലും അവരുമായി ബന്ധപ്പെടുന്നവരെ പ്രത്യേകിച്ച് പകല്‍മാന്യന്മാരെ ആരും ഒരുകാലത്തും അറിയില്ല എന്ന സത്യവും കൂടിയാണ് യേശു തുറന്നുകാട്ടിയത്.

പിപ്പിലാഥന്‍ said...

J Sebastian YESU SNAPAKANIL NINNUM KAIVAIPU ETATHODE ENTEYUM LOKAM MUZHUVANTEYUM PAAPANGAL THANTE SIRASIL ETI, ITHANU YOHANNAN PARANJATHU, ITHA LOKATHINTE PAAPANGAL NEEKKUNNA DAIVATHINTE KUNJADU
_____________
ഇവിടെ ഒരു" ചെറിയ" വളരെ വലിയ തെറ്റ് ഉണ്ട്.
ലോകത്തിന്‍റെ പാപങ്ങള്‍ അല്ല ലോകത്തിന്‍റെ പാപം ആണ്. അതായതു ജന്മപാപം.

പിപ്പിലാഥന്‍ said...

Bruno J Sebastian SNAPAKAN YESUVINE THADAYUMPOL YESU PARAYUNNATHU ENTHANU, SAKALA NEETHIYUM POORTHIYAKATTE ENNANU, JANMA PAAPAM ENIKKU ENGANE UNDAYI ENTE POORVEEKARIL NINNUM ALLE ATHU POLUM ENTE YESU ETEDUTHU KAZHINJU
_________________
അത് മനസിലാകണം എങ്കില്‍ ,ഒരു പാപവും ഇല്ലാത്ത യേശു എന്തിനു സ്നാനപ്പെട്ടു എന്ന് മനസിലാക്കണം.

പിപ്പിലാഥന്‍ said...

Bruno J Sebastian YA SUNNY MAAPPILE YESU AARAANENNU THANKALKKINIYUM ARIYATHATHU KONDAANU THANKAL ITHARATHILLULLA CHODYANGAL CHODIKKUNNATHU, ENIKKUM THANKALKKUM VENDIYANU YATHORU PAAPAVUM CHEYYATHA YESU PAAPA PARIHARAM CHEYTHATHU
______________________

അല്ല സുഹൃത്തെ ,അങ്ങനെ ബൈബിള്‍ പഠിപ്പിക്കുന്നുണ്ടോ?, എനിക്കും താങ്കള്‍ക്കും വേണ്ടി സ്നാനപ്പെടുകയല്ല, മരിക്കുകയാണ് ചെയ്തത്.

പിപ്പിലാഥന്‍ said...

ഇന്ന് നമ്മള്‍ രസതന്ത്രത്തിലെ പ്രധാനപ്പെട്ട 50 മൂലകങ്ങളെ കുറിച്ച് പഠിക്കാന്‍ പോകയാണ്.

ഉപനിഷത്ത് എന്നുപറഞ്ഞാല്‍ , അടുത്തിരുന്നു പഠിക്കുകയാണ്,അല്ലെങ്കില്‍ ശിഷ്യര്‍ ചോദ്യം ചോദിക്കുക ,ഗുരു ഉത്തരം പറയുക എന്നതാണ്.

പിന്നെ ഉപനിഷത്ത് എന്തെന്ന് പറയുന്നത് പോലാണ് എനിക്ക് തോന്നിയത്.

നോയമ്പ് എന്നതിന് lent എന്നാണു പറയുന്നത്.
ഉപവാസം എന്നതിന് fasting എന്നുമാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

ഇതില്‍ ഉപവാസം ക്രിസ്തീയവും,നോയമ്പ് ജാതീയവും ആണ്.

എന്‍റെ കയ്യില്‍ ഇരിക്കുന്ന ബൈബിളില്‍ നോയമ്പ് എന്ന ഒരു വാക്ക് ഇല്ല.

പറയട്ടെ ഞാന്‍ ഇതുവരെ ഉപവസിക്കയോ,നോയമ്പ് നോക്കുകയോ ചെയ്തിട്ടില്ല.

പിപ്പിലാഥന്‍ said...

ഇത് വായിക്കാതെ കസ്തൂരി രംഗന്‍(Poland) റിപ്പോര്‍ട്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്‌ :)

ttp://keralabiodiversity.org/images/news/hlwg_part_one.pdf

പിപ്പിലാഥന്‍ said...

ഗൂഡ തന്ത്രത്തിന്‍റെ ആദ്യ പടിയാണ് ഇത് . ആദ്യം ഐഷപോറ്റി,ഇപ്പോള്‍ അബ്ദുള്ള,ഇനി ഒന്നുരണ്ടു പേരുകൂടി പറയും , അതിന്‍റെ പിറകെ നടക്കും മാധ്യമവും,ജനവും പോലീസും,

അവസാനം പറഞ്ഞതില്‍ തെളിവൊന്നും ഇല്ലായിരുന്നു എന്ന് പറഞ്ഞു ഇതെല്ലാം ഉരുകും,

പിന്നെ ഇവള്‍ മന്ത്രിമാരെക്കുരിച്ചും,മറ്റു ഉധ്യോഗസ്ഥരേക്കുരിച്ചും പണ്ട് എഴുതിക്കൊടുത്തതും ഇതുപോലെ കാര്യമില്ലാത്തത് ആണെന്ന് വരുത്തി തീര്‍ക്കുവാന്‍- തോന്നിക്കുവാന്‍ -ചിന്തിക്കുവാന്‍ ഉള്ള ഒരു മസ്തിഷ്ക പ്രക്ഷാളനം തന്നെയാണ് ഇത്.

പിപ്പിലാഥന്‍ said...

ഇത് വായിക്കാതെ കസ്തൂരി രംഗന്‍(Poland) റിപ്പോര്‍ട്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്‌ :)

ttp://keralabiodiversity.org/images/news/hlwg_part_one.pdf

പിപ്പിലാഥന്‍ said...

ഇത് വായിക്കാതെ കസ്തൂരി രംഗന്‍(Poland) റിപ്പോര്‍ട്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്‌ :)

തെട്ടിദ്ധരിപ്പിക്കപെട്ട ,ഈ പാവം കര്‍ഷകരെ മുന്നില്‍ നിര്‍ത്തി ,പാറമട മണല്‍,വന,കഞ്ചാവ്,..മാഫിയാകള്‍ അവരുടെ ആവശ്യം നേടിയെടുക്കും.ഇപ്പോള്‍ കര്‍ഷകര്‍ക്ക് എന്താണ് പ്രശ്നം എന്ന് ആരും പറയുന്നില്ല.കാരണം ഒരു പ്രശ്നവും ഇല്ല.പ്രശ്നമുള്ളത് മാഫിയാകല്‍ക്കാണ്.
തെട്ടിദ്ധരിപ്പിക്കപെട്ട ,ഈ പാവം കര്‍ഷകരെ മുന്നില്‍ നിര്‍ത്തി ,പാറമട മണല്‍,വന,കഞ്ചാവ്,..മാഫിയാകള്‍ അവരുടെ ആവശ്യം നേടിയെടുക്കും.ഇപ്പോള്‍ കര്‍ഷകര്‍ക്ക് എന്താണ് പ്രശ്നം എന്ന് ആരും പറയുന്നില്ല.കാരണം ഒരു പ്രശ്നവും ഇല്ല.പ്രശ്നമുള്ളത് മാഫിയാകല്‍ക്കാണ്

സരസ്വതി നന്നായി അറിയുന്നവന്‍ ആണ് ഈ മാപ്പിളയും ,
എന്നാല്‍ താങ്കളുടെ നിലവാരത്തിലേക്ക് ഉയരാന്‍ ഉള്ള കഴിവ് ഞാന്‍ മനപൂര്‍വം നിയന്ത്രിക്കുന്നു.

എന്നാല്‍ തോപ്രംകുടിക്കാരന്‍ ആയ എനിക്ക് തോപ്രാം കുടി പടമുഖം റോഡില്‍ 12 ഏക്കര്‍ സ്ഥലം ഉണ്ട് .

അവിടെ ഒരു കുഴപ്പവും വരില്ല .

റിപ്പോര്‍ട്ട് എന്തുകൊണ്ട് ആരെയും പഠിപ്പിക്കുന്നില്ല.

ധീര്ഖകാലാടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നല്ലതാണ് ഈ പറയുന്ന സംഗതി. ദോഷം മാഫിയകള്‍ക്കും,വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും. നിലവില്‍ ഉള്ളത് ഒന്നും പൊളിച്ചും മാറ്റേണ്ട.



ttp://keralabiodiversity.org/images/news/hlwg_part_one.pdf

പിപ്പിലാഥന്‍ said...

ttp://keralabiodiversity.org/images/news/hlwg_part_one.pdf


ഇത് വായിക്കാതെ കസ്തൂരി രംഗന്‍(Poland) റിപ്പോര്‍ട്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്‌ :)

തെട്ടിദ്ധരിപ്പിക്കപെട്ട ,ഈ പാവം കര്‍ഷകരെ മുന്നില്‍ നിര്‍ത്തി ,പാറമട മണല്‍,വന,കഞ്ചാവ്,..മാഫിയാകള്‍ അവരുടെ ആവശ്യം നേടിയെടുക്കും.ഇപ്പോള്‍ കര്‍ഷകര്‍ക്ക് എന്താണ് പ്രശ്നം എന്ന് ആരും പറയുന്നില്ല.കാരണം ഒരു പ്രശ്നവും ഇല്ല.പ്രശ്നമുള്ളത് മാഫിയാകല്‍കക്കാണ്‌.

തോപ്രംകുടിക്കാരന്‍ ആയ എനിക്ക് തോപ്രാം കുടി പടമുഖം റോഡില്‍ 12 ഏക്കര്‍ സ്ഥലം ഉണ്ട് .

അവിടെ ഒരു കുഴപ്പവും വരില്ല .

റിപ്പോര്‍ട്ട് എന്തുകൊണ്ട് ആരെയും പഠിപ്പിക്കുന്നില്ല.

ധീര്ഖകാലാടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നല്ലതാണ് ഈ പറയുന്ന സംഗതി. ദോഷം മാഫിയകള്‍ക്കും,വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും. നിലവില്‍ ഉള്ളത് ഒന്നും പൊളിച്ചും മാറ്റേണ്ട.

പിന്നെയെന്താ പ്രശ്നം?



പിപ്പിലാഥന്‍ said...



സണ്ണി മാപ്പിള Jos Panackal ,ദൈവത്തെ കുറച്ചും കൂടുതലും ആയി ഒഴിക്കാന്‍ പറ്റുമോ? അധികവും ,കുറവും ആയി നല്‍കാന്‍ പറ്റുമോ? യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചത് ഏതു ആത്മാവാണ്?
3 mins · Like

സണ്ണി മാപ്പിള Jos Panackal,അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
______________
ഈ ആത്മാവ് ഏതാണ്?
3 mins · Edited · Like

സണ്ണി മാപ്പിള Jos Panackal,മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?
______________
ഇതൊക്കെ ഏതു ആത്മാകള്‍?