Saturday, May 24, 2014

യെഹോവാ എന്ന പേരിന്‍റെ പ്രാധാന്യം മനസിലാക്കാന്‍ ഈ ഭാഗം ഉപകാരപ്പെട്ടേക്കാം

യെഹോവാ എന്ന പേരിന്‍റെ പ്രാധാന്യം മനസിലാക്കാന്‍ ഈ ഭാഗം ഉപകാരപ്പെട്ടേക്കാം      http://www.manovaonline.com/newscontent.php?id=221

73 comments:

പിപ്പിലാഥന്‍ said...

sr, anjeli paul

http://www.youtube.com/watch?v=Fzhoo7ys7eA

പിപ്പിലാഥന്‍ said...

Sr. anjelica

https://www.youtube.com/watch?v=BhyGFS3A3qA

പിപ്പിലാഥന്‍ said...

കറുത്ത വാവില്‍ കര്‍ത്താവ് വരില്ല.

മത്തായി 24:29
ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.

യോവേൽ 3:15
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല.

വെളിപ്പാടു 6:12
ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു.

മർക്കൊസ് 13:24
എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും

പിപ്പിലാഥന്‍ said...

Sunny Mathew താങ്കള്‍ കാണാതെ പോകുന്ന ഒന്നുണ്ട് , മേല്‍പ്പറഞ്ഞത്‌ രണ്ടും പറഞ്ഞ ആള്‍ പറഞ്ഞ ഒരു കാര്യം കൂടിയുണ്ട് , സര്‍വലോകത്തോടും സുവിശേഷം അറിയിച്ചു നിങ്ങളോട് കൂട്ടുവിന്‍(മറ്റുള്ളവരെ യെഹൂദര്‍ ആക്കുക).

പിപ്പിലാഥന്‍ said...

യെഹോവാ പറഞ്ഞ ഈ പരിചെതന ആണ് പൌലോസ് പറയുന്നത്.
Dute 30 .6
The LORD your God will circumcise your hearts and the hearts of your descendants, so that you may love him with all your heart and with all your soul, and live.:) ഞാന്‍ പറയുന്നതും.

എന്നാല്‍
Romans 2:29
a person is a Jew who is one inwardly; and circumcision is circumcision of the heart, by the Spirit, not by the written code. Such a person's praise is not from other people, but from God. ആണ് നാം ഏല്‍ക്കേണ്ട പരിചെതന .പരിചെതന എല്ക്കുന്നത് എന്തിനു? യെഹൂദാനാകാന്‍ തന്നെ.

പിപ്പിലാഥന്‍ said...

ഭാഷ ഏതായിരുന്നു എന്നത് പ്രശ്നം അല്ല. എന്ത് പറഞ്ഞു എന്ന് നോക്കിയാല്‍ പോരെ? അതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ എന്നും?

എങ്കിലും എന്‍റെ അഭിപ്രായം - ഹീബ്രു ഭാഷ അറിഞ്ഞിരിക്കണം.കാരണം അന്നുള്ള എല്ലാ ഗ്രന്ഥങ്ങളും ഹീബ്രുവില്‍ ആയിരുന്നു.സംസാരം അരമായ ഭാഷയിലും ( 100 വര്‍ഷം മുമ്പ് കേരളത്തില്‍ പല ഗ്രന്ഥങ്ങളും സംസ്കൃതത്തിലും സംസാരം പൊതുവില്‍ മലയാളത്തിലും, പണ്ഡിതര്‍ കൂടുമ്പോള്‍ സംസ്കൃതത്തിലും )ഏതാണ്ട് ഇതിനോട് സമാനമായ രീതി ആയിരുന്നു .

എന്നാല്‍ യേശുവിന്‍റെ കാലത്തിനു ശേഷം ആന്നു സുവിശേഷങ്ങള്‍ എല്ലാം എഴുതപ്പെട്ടത് .അത് ജാതികളുടെ ഭാഷ ആയ ഗ്രീക്കിലും. അതിനു കാരണം ഇന്ന് ഇംഗ്ലീഷ് പോലെ സര്‍വലോക ഭാഷ ആയിരുന്നു ഗ്രീക്ക് എന്നുതായിരിക്കാം.

പിപ്പിലാഥന്‍ said...

http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9A%E0%B5%80%E0%B4%A8_%E0%B4%8E%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF_%E0%B4%B2%E0%B4%BF%E0%B4%AA%E0%B4%BF

പിപ്പിലാഥന്‍ said...

BODY+ SPIRIT = SOUL( ദേഹം+ആത്മാവ്= ദേഹി)
SOUL- SPIRIT = BODY(ദേഹി-ആത്മാവ്=ദേഹം)

ദേഹം= ശവം= ജഡം.
ദേഹി= ജീവി= ജീവനുള്ളത്

പിപ്പിലാഥന്‍ said...

അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.

അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.

അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.

പിപ്പിലാഥന്‍ said...

Amstrong Joseph യഹൂദമതം സ്വീകരിച്ചവര്‍ ഇന്നുമാത്രമല്ല, പണ്ടും ഉണ്ട്..ബൈബിള്‍ വായിച്ചാല്‍ അതു മനസ്സിലാകും..അത് ഒരു പോരായ്മയായി സണ്ണി മാപ്പിള കരുതുന്നുണ്ടെങ്കില്‍ അത് ഇസ്രായേലിന്റെ ദൈവത്തെ അറിയാത്തതിന്റെ കുഴപ്പമാണ്.
___________
ചിലപ്പോള്‍ ആയിരിക്കാം.

യേശു വന്നത് തന്നെ യെഹൂധരില്‍ വന്നുകൂടിയ തെറ്റുകള്‍ തിരുത്താനും, മറ്റുള്ളവരെ അതില്‍ ആക്കാനും കൂടിയാണ്. എന്നാല്‍ അതില്‍ നുഴഞ്ഞുകയറി അവയുടെ നേതൃത്വം ഏറ്റെടുക്കുക എന്നത് മറ്റൊരു കാര്യം. ഇപ്പോഴത്തെ നേതാക്കളോ ഏറ്റം വലിയ യെഹൂദന്‍ ആയ ,യെഹൂദരുടെ രാജാവായ യേശുവിനെ അംഗീകരിക്കുമോ?

ഇന്ത്യയില്‍ നുഴഞ്ഞുകയറി ഇന്ന് ഇന്ത്യ ഭരിക്കുന്ന ആര്യന്മാരെപ്പോലെ തന്നെയാണ് ഇന്നത്തെ ഇസ്രയേല്‍ ഭരിക്കുന്ന യെഹൂദനും.

പിപ്പിലാഥന്‍ said...

Amstrong Joseph സണ്ണി മാപ്പിളയെയും അതുപോലെ പലരെയും രക്ഷിക്കാന്‍ ഈ തിരസ്ക്കരണം ആവശ്യമായിരുന്നു..റോമന്‍ ലേഖനം ഒന്നു മനസ്സിരുത്തി വായിക്ക് മാപ്പിളെ!
_____________
അതൊക്കെ കഴിഞ്ഞു 2000 വര്‍ഷവും കഴിഞ്ഞു. ഇന്ന് മുസ്ലീങ്ങള്‍ യേശുവിനെ ഏറ്റം വലിയ പ്രവാചകന്‍ ആയി കാണുന്നു. സ്വര്‍ഗത്തില്‍ പിതാവിനോടൊത്ത് വസിക്കുന്നു എന്ന് പറയുന്നു. അവരെ എതിര്‍ത്തു ,യേശു വേശ്യാ പുത്രന്‍ എന്ന് ഇപ്പോഴും പഠിപ്പിക്കുന്ന FAKE യെഹൂദനെ പൊക്കി എഴുന്നോള്ളിച്ചു നടക്കുന്നു. കഷ്ട്ടം എന്ന് അല്ലാതെ എന്ത് പറയാന്‍.

പിപ്പിലാഥന്‍ said...

Joseph Jason ഇസ്രായേല്‍ ജനതയുടെ പാപം നിമിത്തം അവരെ ദൈവം പ്രഹരിക്കുന്നതു കാണുമ്പോള്‍ മറ്റുള്ളവര്‍ ഈ ജനതയ്ക്കുനേരെ വാളോങ്ങാന്‍ തുനിഞ്ഞാല്‍ അത് വലിയ അപകടമാണ്.
__________
അതിനു മറ്റുള്ളവരെ ദൈവം ഉപകരണം ആക്കുന്നതാനെങ്കിലോ? നമ്മുക്ക് കുറ്റം പറയാമോ?

ദാ ഇതുപോലെ

അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.

അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.

അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു

പിപ്പിലാഥന്‍ said...

Robu Babu --------Deuteronomy 33:29:-യിസ്രായേലേ, നീ ഭാഗ്യവാന്‍ ;
_______________
അതൊന്നും ഈ ജീവിതത്തില്‍ അല്ല സുഹൃത്തെ? ഈ താഴെ പാറയുന്നവര്‍ക്ക് എപ്പോള്‍ കിട്ടുമോ അപ്പോഴേ ഇവര്‍ക്കും ഒള്ളൂ.

ഇനി അബ്രാഹം ചെയ്തതും നോക്കുക

പിപ്പിലാഥന്‍ said...

Amstrong Joseph ഇസ്രായേലിന്റെ എല്ലാം ബഹിഷ്ക്കരിക്കുമെന്ന് പറയാന്‍ നവാബിനെയും മാപ്പിളയേയും വെല്ലുവിളിക്കുന്നു!
__________________
രാസായുധം പ്രയോഗിച്ചിട്ടു , പ്രയോഗിക്കുന്നവര്‍ വില്‍ക്കുന്ന മാസ്ക് ഉപയോഗിക്കാതിരിക്കൂ എന്നുള്ള തരത്തിലുള്ള ഉന്നതമായ ഒരു വെല്ലുവിളി.
:)

പിപ്പിലാഥന്‍ said...

Amstrong Joseph ഇസ്രായേലിന്റെ എല്ലാം ബഹിഷ്ക്കരിക്കുമെന്ന് പറയാന്‍ നവാബിനെയും മാപ്പിളയേയും വെല്ലുവിളിക്കുന്നു!
__________________

ബൈബിളില്‍ ഈ fake ജൂതര്‍ അല്ലാതെ, യെഹൂദാരോ,യേശുവോ,അബ്രാഹമോ, യേശുവിന്‍റെ ശിഷ്യരോ നടത്തിയ ഒരു കണ്ടുപിടുത്തം പറയാമോ?
എന്നാല്‍ ആന്നത്തെ ജാതികള്‍,ഈജിപ്തും,രോമാരും,നിമ്രോധും,ഇന്ത്യക്കാരും കണ്ടുപിടുത്തത്തില്‍ അഗ്രകന്ന്യര്‍ ആയിരുന്നു.

മോശയെ ലോകപ്രകാരം(ദൈവീകം അല്ല)ഉള്ള ജ്ഞാനം നേടാന്‍ ജാതികളുടെ അടുക്കല്‍ ആണ് വിടുന്നത്.:)

പിപ്പിലാഥന്‍ said...

Kiran Vijayan Israel is controlled by God ..By seeing this some dogs will bark like steet dogs
____________
അത് ശെരിയാണ്, പ്രശ്നം നെത്യാഹു നയിക്കുന്ന ഒരു ജനതയാണ് യെഥര്‍ത്ഥ ജൂതര്‍ എന്ന നിങ്ങളുടെ തെറ്റിദ്ധാരണ ആണ്.

അത് തിരുത്തിയാല്‍ പ്രശ്നം തീരും.

ഞാന്‍ ഉദ്ധരിച്ചത് മുഴുവന്‍ ബൈബിളില്‍ നിന്നാണ്.പറ്റുമെങ്കില്‍ ബൈബിള്‍ ഉദ്ധരിച്ചു അതിനെ ഖന്നിക്കൂ :)

പിപ്പിലാഥന്‍ said...

Kiran Vijayan Israel is controlled by God ..By seeing this some dogs will bark like steet dogs
Kiran Vijayan Sunny hope that u r a mental patient ..
_________
ഇതൊക്കെയാണ് സാധരണ ഉത്തരം മുട്ടുമ്പോള്‍.അരിശം വരുമ്പോള്‍,പറയാറ്. അവിടെയും നിന്നില്ലെങ്കില്‍ അടുത്ത ആയുധം, തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല , തര്‍ക്കം പാടില്ല എന്ന് പാസ്റ്റര്‍ പറഞ്ഞു എന്ന്.

എന്നാല്‍ സ്ഥിരം തര്‍ക്കം,നടത്തിയിരുന്ന യേശുവും,പൌലോസും,പത്രോസും അതിനെയും പിന്താങ്ങില്ല.:)

Amstrong Joseph,Kiran Vijayan,Joseph Jason,Denson Thomas,Navab Valiyakath,Robu Babu
നിങ്ങള്‍ എന്നെ ഹിന്ദു ആക്കിയാല്‍ ആകില്ല,മുസ്ലീം ആക്കിയാല്‍ ആകില്ല,ക്രിസ്ത്യാനി ആക്കിയാല്‍ ആകില്ല.ബുദ്ധന്‍ ആക്കിയാല്‍ ആകില്ല,

കാരണം യേശു ,മശിഹആയിരുന്നു എന്ന് മനസിലാക്കിയ ഒരു യെഹൂദന്‍ ആണ് ഞാന്‍.

പിപ്പിലാഥന്‍ said...

Biju Joseph ദൈവം തന്റെ ജനത്തെ മടക്കി വരുത്തിയെന്ന് വിശ്വസിക്കുവാൻ സണ്ണി മാപ്പിളക്ക് എന്താണ് ബുദ്ധിമുട്ട് ?
_______________
ബൈബിള്‍ അടിസ്ഥാനം ഉണ്ടോ?

പിപ്പിലാഥന്‍ said...

മത്തായി 12:30
എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.

പിപ്പിലാഥന്‍ said...

Kiran Vijayan,
yes സാങ്കേതികം ആയി ശെരിയാണ്.
എന്നാല്‍ റോമന്‍ ഗവര്‍ണര്‍ യേശുവിനെ ഒരു കുറ്റവും ഇല്ല എന്ന് വിധിച്ചപ്പോഴും, അവനെ കുരിശിലേറ്റി കൊല്ലാന്‍ ആര്‍ത്തു വെളിച്ചത് , യെഹൂദ നാമം ധരിച്ചവര്‍ അല്ലായിരുന്നോ? അപ്പോള്‍ ആ കൊലപാതകത്തിന് ഉത്തരവാദി ആരാണ്?

പിപ്പിലാഥന്‍ said...

പ്രവൃത്തികൾ 13:46
അപ്പോൾ പൌലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു.

പിപ്പിലാഥന്‍ said...

We should stand with genuine Israel who accept Jesus as Christ.
We should stay away from fake Israel who consider Jesus as a bastard.

പിപ്പിലാഥന്‍ said...

താങ്കള്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ല.കാരണം അവസാനകാലത്ത് അങ്ങനെയൊക്കെ സംഭവിക്കണം.
കാരണം ഏശയ്യാ പ്രവചനം നിറവേറാന്‍ ഇനി സമയം കുറവാണ്.
"തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!"

പിപ്പിലാഥന്‍ said...

യേശുവിനെ എതിര്‍ക്കുന്ന അന്നും ഇന്നും ഉള്ള Fake യെഹൂധരെപറ്റി ബൈബിള്‍ എന്ത് പറയുന്നു, എന്ന് നോക്കാം ഇതില്‍ താങ്കള്‍ ഇന്ന് യേശുവിനെ തള്ളിപ്പറയുന്ന യെഹൂദനെ ഉയര്‍ത്തി കാട്ടുന്നു.

പിപ്പിലാഥന്‍ said...

പ്രോഫയലില്‍ സ്വന്തം പടം പോലും ഇടാതെ , അതെല്ലാം ഉള്ളവരെ Fake എന്ന് വിളിക്കണം എങ്കില്‍ അസാമാന്യ വിവരക്കേട് തന്നെ വേണം.

പിപ്പിലാഥന്‍ said...

1.അപ്പോള്‍ നിങ്ങള്‍ പൊക്കിക്കൊണ്ട് വരുന്നവര്‍, ബൈബിള്‍ അനുസരിച്ച് യെഹൂദര്‍ ആണോ?
2.കല്‍പനകള്‍ പാലിക്കുന്നവനെല്ലാം യെഹൂദന്‍ എന്ന് ബൈബിള്‍ തിരുത്തുന്നു.
3. ജനനത്താലോ,ജൂതമതത്തില്‍ ചേര്‍ന്നാലോ യേശുവിനെ മശിഹാ എന്ന്യെ പറയാത്തവനും ഹൂഥന്‍ ആകുമോ?
4. ഇങ്ങനെയാണ് യെഹൂദന്‍ ആകുക
5.അതുകൊണ്ട് നിങ്ങളുടെ പ്രശംസ എനിക്കാവശ്യം ഇല്ല.

പിപ്പിലാഥന്‍ said...

ഇത് നിങ്ങളുടെ ബൈബിളില്‍ ഉണ്ടോ എന്ന് അറിയില്ല.
1.അപ്പോള്‍ നിങ്ങള്‍ പൊക്കിക്കൊണ്ട് വരുന്നവര്‍, ബൈബിള്‍ അനുസരിച്ച് യെഹൂദര്‍ ആണോ?
2.കല്‍പനകള്‍ പാലിക്കുന്നവനെല്ലാം യെഹൂദന്‍ എന്ന് ബൈബിള്‍ തിരുത്തുന്നു.
3. ജനനത്താലോ,ജൂതമതത്തില്‍ ചേര്‍ന്നാലോ യേശുവിനെ മശിഹാ എന്ന്യെ പറയാത്തവനും ഹൂഥന്‍ ആകുമോ?
4. ഇങ്ങനെയാണ് യെഹൂദന്‍ ആകുക
5.അതുകൊണ്ട് നിങ്ങളുടെ പ്രശംസ എനിക്കാവശ്യം ഇല്ല.

പിപ്പിലാഥന്‍ said...

Paul Manoj Augustine What about God's promise to Cain ..........Genesis 4:14-15
Behold, thou hast driven me out this day from the face of the earth; and from thy face shall I be hid; and I shall be a fugitive and a vagabond in the earth; and it shall come to pass, that every one that findeth me shall slay me. And the Lord said unto him, Therefore whosoever slayeth Cain, vengeance shall be taken on him sevenfold. And the Lord set a mark upon Cain, lest any finding him should kill him.

പിപ്പിലാഥന്‍ said...

യാക്കോബ് 3:6
നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.

ഉല്പത്തി4:5
കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.

ഉല്പത്തി 37:4
അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.

യോഹന്നാൻ 8:48
യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.

1 യോഹന്നാൻ 2:9
വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം ഇരുട്ടിൽ ഇരിക്കുന്നു.

യോഹന്നാൻ 4:20
ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.

1 യോഹന്നാൻ 2:11
സഹോദരനെ പകെക്കുന്നവനോ ഇരുട്ടിൽ ഇരിക്കുന്നു; ഇരുട്ടിൽ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാൽ എവിടേക്കു പോകുന്നു എന്നു അവൻ അറിയുന്നില്ല.

1 യോഹന്നാൻ4:20
ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.

1 കൊരിന്ത്യർ13:1
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.

1 യോഹന്നാൻ 2:4
അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

1 യോഹന്നാൻ 3:13
സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു.

പിപ്പിലാഥന്‍ said...

Felix Antony , നിനക്ക് ഇനി കിട്ടാൻ പോകുന്നത് താങ്ങാൻ കഴില്ല.
___________
അത് തന്‍റെ തനിസ്വഭാവം ഉള്ള സരിതയുടെ ഭാഷ കടം എടുത്തതല്ലേ? സ്വന്തമായി വല്ലതും എഴുത് :)

പിപ്പിലാഥന്‍ said...

Amstrong Joseph സഹോദരനെ വിഡ്ഢിയെന്നു വിളിക്കുന്നത് തെറ്റാണ്..ഞാന്‍ വിഡ്ഢിയെന്നു വിളിച്ചത് എന്റെ സഹോദരനെയല്ല എന്ന ഉത്തമ ബോധ്യമുണ്ട്..
____________
ഇങ്ങനെയുള്ള ബോദ്ധ്യം ഉണ്ടാകാന്‍ കാരണം, നല്ല ബൈബിള്‍ വായിക്കാത്തതുകൊണ്ടായിരിക്കും.ഇനി താങ്കളുടെ ബൈബിളില്‍ ഇല്ലെങ്കില്‍ ഞാന്‍ ഇവിടെ ഇടാം. വിഡ്ഢി എന്ന് വിളിക്കരുത് എന്നല്ല സ്നേഹിക്കാന്‍ ആണ് പറഞ്ഞിരിക്കുന്നത്?

പിപ്പിലാഥന്‍ said...

Felix Antony എടാ മൂരീ,ഊളത്തര൦ പറഞ്ഞു രക്ഷപെടല്ലേടാ നായിൻറെ മോനേ പരനാറി ചെറ്റേ
___________
അതും തന്‍റെ സ്വന്തം അല്ല. പിണറായി വിജയന്‍റെ കടം എടുത്തു :)

പിപ്പിലാഥന്‍ said...

Felix Antony poddaa pulayadimone
______________
അതും സ്വന്തം അല്ല ,പീ സീ ജോര്‍ജിന്‍റെ കടം എടുത്തത്.

പിപ്പിലാഥന്‍ said...

Felix Antony
ഇത് ഞങ്ങളുടെ പുസ്തകത്തില്‍ ഉള്ളതാണ് ,അത് ശെരിയാണെന്ന് താങ്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

പിപ്പിലാഥന്‍ said...

http://www.aish.com/jw/s/48892792.html

Mocking jesus
https://www.youtube.com/watch?v=KliaqV1uYDs

https://www.youtube.com/watch?v=XplSownBqw8

https://www.youtube.com/watch?v=yle_qeeOIMA

https://www.youtube.com/watch?v=9wFTS4H9iPQ

https://www.youtube.com/watch?v=2jaUZCks7CA

western wall
https://www.youtube.com/watch?v=94rcOVJBMYQ

പിപ്പിലാഥന്‍ said...

ഇവിടെയുള്ള പല എഴുത്തുകാര്‍ക്കും , പല രഹസ്യ അജണ്ടകളും , സ്ഥാപിത താത്പര്യങ്ങളും, അസാമാന്യ വിവരക്കേടുകളും ഉണ്ട്. ഇട്ട പോസ്റ്റിനെ തെറ്റാണെന്ന് ബൈബിള്‍ അനുസരിച്ച് തെളിയിക്കുന്നതും, ലൈക്ക് ലഭിക്കുന്ന കമന്റുകളും മായിക്കാനും , അസാമാന്യ വൈധഗ്ത്യം ഉള്ള ഒരു വ്യക്തി ആണ് കയ്യൂക്ക് (Armstrong) ജോസഫ് . അതുപോലെ പല പേരുകളില്‍ അയാള്‍ താന്നെ സഭ്യം പറയുക , പിന്നെ അസഭ്യം പറഞ്ഞതിനെ ന്യായീകരിച്ചു ലൈക്ക് കൊടുക്കുക. ബൈബിള്‍ എന്ത് പറയുന്നു എന്നോ,മനുഷ്യന് ഗുണം വരണമെന്നോ , മനുഷ്യന്‍ വചനം ശോധന ചെയ്യണമെന്നോ ,ഇല്ലാതെ യേശുവിനെ അന്നും ഇന്നും കള്ളന്‍,വേശ്യാപുത്രന്‍ എന്ന് വിളിക്കുന്ന സമൂഹത്തിനു ഓശാന പാടുന്ന , അയ്യപ്പ സേവാ സമിതി.

പിപ്പിലാഥന്‍ said...

റോമര്‍ 2:28 പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;

29 അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.

പിപ്പിലാഥന്‍ said...

1 tim 2:15 മാതൃത്വം

പിപ്പിലാഥന്‍ said...

The buttons on a man's shirt are sewn to the right side of the shirt and on a woman's shirt, they're sewn to the left side of the shirt. The shirts for men also have no darts or fitting for the boobs and don';t taper in as much at the waist, plus the shoulders are bigger as well as the armholes!! : }

പിപ്പിലാഥന്‍ said...

ഏശയ്യാ 5:20
തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!

ആമോസ് 5:7
ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,

മലാഖി 3:15
ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്‌പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങൾ പറയുന്നു.

ലൂക്കോസ് 16:15
അവൻ അവരോടു പറഞ്ഞതു: “നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.

പിപ്പിലാഥന്‍ said...

Babu Matthew Simon അയച്ചവൻ പിതാവ് ആണ് ... അയക്കപ്പെട്ടവൻ പുത്രനും .... ജോണ്‍ 3:16 ...
_____________

അതുകഴിഞ്ഞും ഒരു അയപ്പ് നടന്നു
Mathew 28:20
ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു

ഇവിടെ പിതാവല്ല,പുത്രന്‍ ആണ് അയക്കുന്നത്. പറയുന്നവനും,അനുസരിക്കുന്നവരും യെഹൂദര്‍ ആയിരുന്നു.

പിപ്പിലാഥന്‍ said...

Babu Matthew Simon അങ്ങനെ അയക്കപ്പെട്ട ക്രിസ്തു വിൽ കൂട്ടി ചെര്ക്കപ്പെടുന്നവരെ ആണ് ആദ്യം ക്രിസ്ത്യാനി എന്ന് വിളിക്കപ്പെട്ടത്‌ ...
________________
ആരാല്‍ വിളിക്കപ്പെട്ടു? എന്നത് പ്രധാനം ആണ്?

ഞാന്‍ ഉള്‍പ്പെടുന്ന വര്‍ഗത്തെ ചാരംകെട്ടികള്‍ എന്ന് വിളിക്കാറുണ്ട്.പറഞ്ഞാല്‍ അത് ആരെ പറയുന്നു എന്ന് കേരളാ കത്തോലിക്കര്‍ക്ക് മനസിലാകുകയും ചെയ്യും. എന്നുവച്ച് നമ്മള്‍ ആ നാമം ധരിക്കനമോ?

പിപ്പിലാഥന്‍ said...

Babu Matthew Simon ക്രിസ്ത്യാനി എന്ത് കൊണ്ട് .... വചനം വായിക്കുന്നില്ല .... പഠിക്കുന്നില്ല ..... വിശ്വസിക്കുന്നില്ല ..... ???!!
_________________
വചനത്തില്‍ ഈ ക്രിസ്ത്യാനി പ്രയോഗം എത്ര പ്രാവശ്യം ഉണ്ട്? പൌലോസ് അവസാന നാളില്‍ പോലും എന്തുകൊണ്ട് യെഹൂദന്‍ എന്ന് പറഞ്ഞു?
പൌലോസും പത്രോസും യെഹൂദ ദേവാലയത്തില്‍ എന്തിനു പോയീ? സ്ഥിരം സിനഗോഗുകളില്‍ എന്തിനു പോയീ?

പിപ്പിലാഥന്‍ said...

പൌലോസ് പോലും രാജാവിനോട് പറയുന്നത് , നിങ്ങള്‍ (പൌലോസ് അല്ല) നസ്രായ പക്ഷം എന്ന് വിളിക്കുന്ന

പിപ്പിലാഥന്‍ said...

Act24:14
എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: അവര്‍ ഒരു മതവിഭാഗം എന്നു പറയുന്ന മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.

പിപ്പിലാഥന്‍ said...

ഇവിടെയും യേശുവിനെ അംഗീകരിക്കുന്ന ഗ്രൂപ് വിഭാഗം എന്നെ ഒള്ളൂ

പ്രവൃത്തികൾ 9:2
ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.

പിപ്പിലാഥന്‍ said...

ഇനി അഗ്രിപ്പാ രാജാവ് ക്രിസ്ത്യാനി എന്ന്പ രിഹസിക്കുമ്പോള്‍ പൌലോസ് പറയുന്ന മറുപടിയില്‍ ബുദ്ധിപൂര്‍വ്വം ക്രിസ്ത്യാനി എന്നാ പരിഹാസപ്പേര് ഒഴിവാക്കുന്നത് കണ്ടാലും.
അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
28 അഗ്രിപ്പാ പൌലൊസിനോടു: എന്നെയും ക്രിസ്ത്യാനി ആക്കാമേന്നാണോ? - അതിന്നു പൌലൊസ്;
29 നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

നാശത്തിനു കാരണം പുരോഗമനം എന്ന് പറഞ്ഞു നമ്മള്‍ നടത്തുന്ന നശീകരണങ്ങള്‍ ആണ്.

Science never solves a problem without creating ten more.

George Bernard Shaw

പിപ്പിലാഥന്‍ said...

കത്തോലിക്കാ അച്ചന്‍ പറയുന്നു ക്രിസ്മസ് ഡിസംബറില്‍ അല്ല.

https://www.youtube.com/watch?v=sdiv0kzgYy4&feature=share

പിപ്പിലാഥന്‍ said...

പശ്ചിമ ഖട്ടം അടയാളം

https://www.youtube.com/watch?v=85a_vowdyyA

പിപ്പിലാഥന്‍ said...

ഞാൻ മാനസാന്തരപ്പെട്ടു മദ്യം ഉപേക്ഷിക്കുന്നു. ദൈവം അപ്പോൾ ഞാൻ ചെയ്ത പാപം ക്ഷമിക്കും. ചെവി പോയവാൻ എന്ത് ചെയ്യും?
___________
ഞാൻ മാനസാന്തരപ്പെട്ടു മദ്യം ഉപേക്ഷിക്കുന്നു. ദൈവം അപ്പോൾ ഞാൻ ചെയ്ത പാപം ക്ഷമിക്കും എന്ന് ആര് പറഞ്ഞു? ദൈവം ക്ഷെമിക്കണം എങ്കില്‍ നാം ആദ്യം ചെവിപോയവനോട് മാപ്പ് ചോദിക്കണം, പിന്നെ ചെവി ചികിത്സിക്കാന്‍ പറ്റില്ല എങ്കില്‍ ,അതുമൂലം അവനുവരുന്ന കുറവുകള്‍ നമ്മള്‍ ശിഷട്ടകാലം നികത്തികൊടുക്കണം.

പിപ്പിലാഥന്‍ said...

സക്കെവൂസു ,അയാള്‍ തനിക്കുള്ളതില്‍ പകുതി ദാനം ചെയ്യുന്നു, തട്ടിച്ചെടുത്തതു എല്ലാം നാലിരട്ടി ആയി തിരിച്ചുകൊടുക്കുന്നു. അപ്പോഴാണ്‌ യേശു പറഞ്ഞത് ,രേക്ഷയുടെ കാര്യം.

ഇനി എന്‍റെ യൂദാസ്, കക്ഷി പൈസയോടുള്ള കൊതികൊണ്ട് ഒരു ചെറിയ കച്ചവടം നടത്തിയതാണ്. കടലിനു,മേലേല്‍,നടന്ന, ആയിരങ്ങളെ അപ്പം തീറ്റിച്ച,മീനിന്‍റെ വയറ്റിലെ നാണയം കണ്ട,വെള്ളം വീഞ്ഞാക്കിയ,അനേക രോഗശാന്തി കണ്ട ,അത്തിമരം പറഞ്ഞുണക്കിയ....... യേശു പിടിപ്പിക്കപെടുക എന്നത് അസംഭവ്യം എന്ന് തന്നെ കരുതിയിരിക്കണം.

എന്നാല്‍ താന്‍ കരുതിയതുപോലെ നടക്കാതിരുന്നതില്‍ പശ്ചാത്തപിച്ചു,മന നൊന്തു (ആര്‍ക്കറിയാം പത്രോസും കൂട്ടരും കേറി നേരങ്ങിയോ എന്ന്), യേശുവിന്‍റെ ജീവിതം തിരിച്ചുകൊടുക്കാന്‍ കഴിവില്ലാത്ത കക്ഷി,കിട്ടിയപൈസ ഉപേക്ഷിച്ചു സ്വയം ഇല്ലാതായി.

ഇത് മാപ്പിള സിദ്ധാന്തം മാത്രം.

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള എന്ത് മറുപടി കിട്ടിയാലും നിങ്ങള്‍ക്ക്‌ തൃപ്തി വരില്ല എന്നാ മുന്‍വിധിയൂടെ
_______________
സണ്ണി മാപ്പിള എന്ത് മറുപടി കിട്ടിയാലും നിങ്ങള്‍ക്ക്‌ തൃപ്തരില്ല , അതല്ലേ ചേട്ടാ മുവിധി?

താങ്കള്‍ മുന്‍വിധിയോടെ സംസാരിച്ചിട്ടു മുന്‍വിധിയുടെ ഒരു ലാഞ്ചന പോലും പറയാത്ത ഞാന്‍ മുന്‍വിധി എന്ന് പറയുന്നതല്ലേ കാപട്യം?

ഇതാണ് പ്രശ്നം, പറയ്ന്നത് ചെയ്യുക,ചെയ്യുന്നത് പറയുക.

ഞാന്‍ ഒരു 27 ആളുകളെ നോക്കാന്‍ പ്രയാസപ്പെടുന്നു. താങ്കള്‍ എവിടെകാനും? ഈ ജൂലൈ 10 നും 15 നും ഇടയില്‍?ഇവരുമായി ഞാന്‍ വരാം.

പിപ്പിലാഥന്‍ said...

1 . മത്തായി 1:22 യേശുവിന്റെ പേര് ഇമ്മനുഎല് ........... അര്‍ഥം ദൈവം നമ്മോടു കൂടെ.
____________
ഐസക്ക് അർത്ഥം ചിരി , എന്നുവെച്ചാൽ ഐസക്ക് ചിരിയാണോ? വിനയൻ എല്ലാം വിനയം ഉള്ളവരോ? ജേക്കബ് എന്നാൽ "holder of the heel" ഇസ്രായേൽ എന്നാൽ ദൈവവും ആയി ഗുസ്തി പിടിക്കുന്നവാൻ .

2. യോഹന്നാന്‍ 5:18 യേശു തന്നെത്താന്‍ ദൈവത്തോട് സമനാക്കി.
______________
ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു.==== ഇവിടെ എവിടാ സമം ആക്കിയത്? ഉമ്മൻചാണ്ടിയുടെ മകൾ ഉമ്മനെ പിതാവേ എന്ന് വിളിച്ചാൽ എങ്ങനാ സമം ആകുന്നതു? ഇവിടെ കുറ്റം ആരോപിക്കുന്നത് യേശുവിനെ കൊലക്കു എല്പ്പിച്ച ജൂതർ ആണെന്നത് നാം മറക്കുന്നു.

3. യോഹന്നാന്‍ 5:43 യേശു വന്നത് പിതാവിന്‍റെ നാമത്തില്‍
________________ ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.====അതില്നിന്നുതന്നെ മറ്റൊരാളുടെ നാമാത്തിൽ ആണ് വന്നത് എന്ന് മനസിലാക്കാം.

4. യോഹന്നാന്‍ 6:41,51 യേശു സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം
_______________ സ്വർഗത്തിൽനിന്നു മാലഖാമാർ,വന്നിട്ടുണ്ട്,സാത്താൻ വന്നിട്ടുണ്ട്,മന്നാ വന്നിട്ടുണ്ട്,പരിശുദ്ധാൽമാവ്‌ വന്നിട്ടുണ്ട്,യേശുവും വന്നിട്ടുണ്ട്....

5. യോഹന്നാന്‍ 8:59 അബ്രഹാം ജനിച്ചതിനു മുന്‍പേ യേശു ഉണ്ട്
______________________ സംശയം ഇല്ല. യേശുവും,സാത്താനും,പരിശുദ്ധാൽമാവും .... ഉണ്ടായിരുന്നല്ലോ?

6. യോഹന്നാന്‍ 10:30 ഞാനും പിതാവും ഒന്നാകുന്നു.
________________
ഇസ്രായേലും,അമേരിക്കയും,യൂറോപ്പും ഒന്നായതുകൊണ്ട് ,പാലസ്തീങ്കർക്ക് ഇസ്രായേലിന്റെ കയ്യിൽ നിന്നും ജറുസലേം പിടിച്ചെടുക്കാൻ സാധിക്കില്ല. ഇതേ അർത്ഥത്തിൽ ആണ് യോഹന്നാന്‍ 10:30 ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞിരിക്കുന്നത് കണ്ടാലും."" യോഹന്നാന്‍ 10:28 ആരും അവയെ എന്റെ കയ്യിൽനിന്നു പിടിച്ചുപറിക്കയും ഇല്ല.29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽനിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല 30 ഞാനും പിതാവും ഒന്നാകുന്നു.”" അവിടെയും ചെറുതും വലുതുമായ രണ്ടു വ്യക്തികളെകുരിച്ചാണ് പറഞ്ഞിരിക്കുന്നത്.

7. യോഹന്നാന്‍ 10:33 യേശു തന്നെ ദൈവമാകി. .യഹൂദരുടെ സാക്ഷ്യം/////
_____________ യെഹൂദർ പറഞ്ഞതെല്ലാം നിങ്ങൾ അംഗീകരിക്കുമോ?

8. യോഹന്നാന്‍ 14:9,10,11 ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു.
_________________
അതുകഴിഞ്ഞുള്ള ഭാഗം കൂടി വായിക്കുക 14:20
ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും. === അതിനർത്ഥം താങ്കളും ഞാനും യേശു ആണെന്നാണോ?

9. യോഹന്നാന്‍ 16: 15 പിതാവിനുള്ളത് ഒക്കെയും എനിക്കുള്ളത്
____________________ സ്നേഹമുള്ള കുടുംബത്തിൽ എല്ലാം അങ്ങനെ അല്ലെ?

10. യോഹന്നാന്‍ 17:22 പിതാവും യേശുവും ഒന്നാകുന്നു.
_________________________ അവിടെയും ശിഷ്യന്മാർ 12 പേരും ഒരാള് ആണെങ്കിൽ താങ്കളുടെ വാദം ശെരിയാണ്

11. യോഹന്നാന്‍ 17:24 യേശു ലോകസ്ടാപനതിനു മുന്‍പേ ഉണ്ട്
_____________________ യേശുവും,മിഖയെലും,ഗബ്രിയേലും,സകല ധൂധന്മാരും ,സാത്താൻ ആയി മാറിയ ലൂസിഫറും ഉണ്ടായിരുന്നല്ലോ?

12. യോഹന്നാന്‍ 20:28 എന്‍റെ കര്‍ത്താവും ദൈവവുമായുല്ലോവേ എന്നു ശിശ്യന്റെ അഭിസംബോധന...........
_______________
വിശ്വസിക്കാൻ വിഷമം ഉള്ള -വിശ്വസിക്കാൻ വിഷമം ഉള്ള, പേടിപ്പിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ മനസിന്റെ ഉള്ളിൽ നിന്ന് നമ്മൾ അറിയാതെ വരുന്ന വാക്കല്ലേ അത്? നിങ്ങൾ നടന്നുപോകുമ്പോൾ കണ്മുന്നിൽ ഒരു അപകടം, മോശ നിങ്ങളുടെ മുറിയിൽ പ്രത്യക്ഷപ്പെടുക , മരിച്ചുപോയ അപ്പച്ചൻ നമ്മോടു സംസാരിക്കുക,.... ഒക്കെ ചെയ്യുമ്പോൾ മിക്കവാറും എല്ലാവരും പറയുന്ന " എന്റെ കർത്താവെ എന്റെ ദൈവമേ " എന്ന പ്രയോഗം അന്നും ഇന്നും ഉള്ളതാണ്.

1Corinth 7:33
വിവാഹം ചെയ്തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
34 അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.

പിപ്പിലാഥന്‍ said...

exodus:20:26
എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുതു.
Exodus 28:42
അവരുടെ നഗ്നത മറെപ്പാൻ അവർക്കു ചണനൂൽകൊണ്ടു കാൽചട്ടയും ഉണ്ടാക്കേണം; അതു അര തുടങ്ങി തുടവരെ എത്തേണം.

അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന്നു അവർ അതു ധരിക്കേണം. അവന്നും അവന്റെ സന്തതിക്കും അതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

പുറപ്പാടു് 39:28
പഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും

പിപ്പിലാഥന്‍ said...

പള്ളിയില്‍ കിടക്കുന്ന പുരോഹിതന്‍

http://www3.telus.net/public/kstam/en/temple/details/day_of_atonement.htm

പിപ്പിലാഥന്‍ said...

Samuel George //ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ//......
എന്ന് പറഞ്ഞാൽ പഠിപ്പിച്ചു കൊള്ളുവിൻ എന്നാണു . എന്താണ് യേശു പഠിപ്പിച്ചത്? ന്യായപ്രമാണം തന്നെയല്ലേ? അതായതു സത്യ യെഹൂദമതം :) ന്യായപ്രമാണത്തിൽ നിന്ന് വള്ളിയോ പുള്ളിയോ മാറുമോ? :)

Samuel George സണ്ണി മാപ്പിള ബൈബിള്‍ വായിക്കുന്നത് ഏതോ പുതിയ തരം കണ്ണട വച്ചാണ് എന്ന് തോന്നുന്നു. പലതും തല തിരിഞ്ഞാണ് മനസ്സിലാക്കുന്നത്.
_________________ അവനവൻ ഉൾപ്പെട്ട കൂട്ടായമയുടെ കണ്ണാടി വച്ച് വായിക്കുമ്പോൾ , ഒരു കണ്ണാടിയും ധരിക്കാതെ വായിക്കുന്നവനെക്കുറിച്ച് ഇങ്ങനെ തോന്നുക സ്വാഭാവികം :)

Samuel George യേശു മനുഷ്യരെ യഹൂദരാക്കാന്‍ ഉദ്ദേശിച്ചിട്ടേയില്ല എന്ന് മാത്രമല്ല, അതിനെതിരെ അതിശക്തമായി നില കൊള്ളുകയും ചെയ്തയാളാണ്.__________________ യേശു അതിശക്തമായി നിലകൊണ്ടത് ,യെഹൂദ ഫ്രോടുകൾ കൂട്ടിചേർത്ത നിയമങ്ങല്ക്കും,ആചാരങ്ങൾക്കും എതിരെയാണ്. പടിപ്പിചിരുന്നതും,ജാതികളെ ഷിഷ്യരാക്കൻ പറഞ്ഞപ്പോൾ അവരെ പഠിപ്പിക്കാൻ പറഞ്ഞതും കല്പനകള തന്നെ. :)

Samuel George "നിങ്ങള്‍ ഒരുവനെ മതത്തില്‍ ചേര്‍ക്കാന്‍ (ഇന്ന് പെന്തോകള്‍ ചെയ്യുന്നതുപോലെ) കരയും കടലും ചുറ്റി സഞ്ചരിക്കുന്നു; ചേര്‍ത്ത ശേഷമോ അവനെ നിങ്ങളേക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു" എന്ന് പറഞ്ഞിട്ടുണ്ട് യേശു. അപ്പോള്‍ മത പരിവര്‍ത്തനം ആരെയും രക്ഷിക്കില്ല എന്ന് യേശു അസന്ദിഗ്ധമായി പറയുന്നു.__________________________________ മതത്തിൽ ചേർക്കുന്നതോ ,ചേർക്കാൻ ചുറ്റി സഞ്ചരിക്കുന്നതോ അല്ല തെറ്റായി പറയുന്നത് . മറിച്ചു ചേർന്നുകഴിഞ്ഞു ,മാനുഷിക നിയമങ്ങൾ (യെഹൂദമെന്ന വ്യാജേനെ) അവരെ പഠിപ്പിച്ചു നരക യോഗ്യൻ ആക്കുന്നതിനെതിരാണ് യേശു സംസാരിക്കുന്നത്.ഉദ: പള്ളിയിൽ കൊടുത്താൽ മാതാപിതാക്കളെ നോക്കേണ്ടാ, ഒരാൾക്ക്‌ ശബത്തിൽ രോഗം,അപകടം വന്നാൽ അവനെ സഹായിക്കാൻ പാടിലാ ....മുതലായവ :)

Samuel George യേശു ഒരു മതത്തിന്‍റെയും പ്രതിനിധി ആയിരുന്നില്ല. ------------------------
തന്നെക്കുറിച്ച് യെഹൂദരുടെ രാജാവ് എന്ന് യേശു തന്നെ പറയുമ്പോൾ ,യെഹൂദരുടെ രാജാവ് ആകാതിരിക്കുമോ? :)

Samuel George ക്രിസ്ത്യാനി എന്ന പദം യേശു ഉപയോഗിച്ചിട്ടില്ല. സകല ജാതികളെയും ശിഷ്യപ്പെടുത്താന്‍ പറഞ്ഞാല്‍ മതപരിവര്‍ത്തനമല്ല. എങ്ങനെയോ ക്രിസ്ത്യാനികള്‍ ഒരു മതം ആയിപ്പോയി.. പക്ഷേ അത് ഒരു മതമല്ല. കാരണം യേശു ലോകരക്ഷകനാണ്.. യേശുവിനെ എല്ലാവരും പിന്തുടരേണ്ടതാണ്.. അതിന് സകല മതസ്ഥര്‍ക്കും ജന്‍മനാ യോഗ്യതയുമുണ്ട്.._____________________ അതിനോട് പെരുത്ത യോജിപ്പാണ്‌ :)

പിപ്പിലാഥന്‍ said...

ബൈബിള്‍ സത്യം ആണെങ്കിലും ,നമ്മുടെ കയ്യില്‍ ഇരിക്കുന്ന ബൈബിളില്‍ ഉള്ളത് എല്ലാം സത്യം ആയിക്കൊള്ളണം എന്നില്ല.
നമ്മള്‍ ഉപയോഗിക്കുന്ന ബൈബിളില്‍ എല്ലാം ശെരിയാണോ? എല്ലാ തിരുവെഴുത്തും -(വിശുദ്ധലിഖിതം) ദൈവനിവേശിതം തന്നെയാണ് , എന്നാല്‍ എന്താണ് തിരുവെഴുത്ത്? ചരിത്രവും,അഭിപ്രായങ്ങളും,പഴംചോല്ലുകളും .... തിരുവെഴുത്തുകള്‍ അല്ല എന്ന് എന്ന് മനസിലാകുന്നോ അന്നേ ബൈബിള്‍ നമ്മുക്ക് മനസിലാകാന്‍ തുടങ്ങൂ.

പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍ , തര്‍ജിമയില്‍ വന്ന തെറ്റുകള്‍ ,അച്ചടി പിശകുകള്‍, ഭാഷപ്രയോഗത്തിന്‍റെയും ഭാഷാശൈലികളുയുടേയും കാലാകാലങ്ങളിലെ വ്യത്യാസം, ബൈബിള്‍ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍ എന്നിവ ഒഴിച്ചുള്ള ബൈബിള്‍ ഭാഗം, {പ്രധാനമായും യെഹോവ പറഞ്ഞു ,യേശു പറഞ്ഞു എന്ന് പറയുന്നവ} കൃത്യമായ ദൈവ വചനങ്ങളാണെന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ഞാന്‍ . എന്‍റെ വിശ്വാസങ്ങളെല്ലാം ശരിയായിക്കോള്ളണമെന്നില്ല എന്നുമറിയാം. ഇനി എഴുത്തുകാര്‍ പറഞ്ഞിരിക്കുന്നത് യെഹോവയും യേശുവും പറഞ്ഞതുമായി യോജിക്കുന്നില്ലെങ്കില്‍, എഴുത്തുകാരുടെ അഭിപ്രായം തള്ളി ,യേശുവിന്റെയും യെഹോവയുടെയും വാക്കുകള്‍ക്ക് ചെവികൊടുക്കുകയാണ് എന്റെ രീതി. ഇനി പിതാവും പുത്രനും പറഞാതായി (അവര്‍ തെറ്റ് പറഞ്ഞെന്നല്ല) പറയുന്ന ഭാഗങ്ങള്‍ ഏതെങ്കിലും ബൈബിളിന്‍റെ മൂല ആശയവും ആയി പൊരുത്തപെടുന്നില്ല എങ്കില്‍ ,അത് മേല്‍പറഞ്ഞ ഏതെങ്കിലും ഒരു പിശകായി കരുതി , മൂല ആശയം സ്വീകരിക്കുകയുമാണ്‌ എന്റെ പഠന രീതി.

പിപ്പിലാഥന്‍ said...

Sony Joy bibil മുലകൃതിയിലെ 66 പുസ്തകവും ദൈവനിവേശിതം തന്നെ ആണ്.
__________________
ഒരു പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കേണം.

എന്നാൽ രണ്ടാമത്തെ ഭർത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കയോ
>>>>>>>>>>>>>>>>>
ഇതെല്ലാം ദൈവനിവേശിതം എങ്കിൽ , തെറ്റുപറ്റുന്ന ദൈവമാണ് നമ്മുടേത്‌ എന്ന് ,ജാതികളുടെ മുന്നിൽ സമ്മതിക്കേണ്ടി വരും. അച്ചനും ,പാസ്റ്ററും പറയുന്നത് അതേപടി വിശ്വസിച്ചാൽ ,ഇതുപോലുള്ള അബദ്ധത്തിൽ ചാടും.

ഇനിയും ഇതേപോലെ ധാരാളം ഉണ്ട്. അതുകൊണ്ടാണ് ഞാൻ അഭിപ്രായപ്പെട്ടതു - ചരിത്രം,ചരിത്രമായും,ദൃഷ്ട്ടാന്തങ്ങൾ ഉദാഹരണം ആയും, കല്പന കല്പന ആയും,അഭിപ്രായം അഭിപ്രായം ആയും,ഉപദേശം ഉപദേശമായും എടുക്കണം എന്ന് . :)

പിപ്പിലാഥന്‍ said...

Sony Joy "എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ......" 2 തിമോ 3 16, ഇ തിരുവെഴുത്തും ദൈവശ്വാസീയമാണ്.
______________________
ഇത് പൌലോസ് പറയുമ്പോൾ ,ആദ്യസുവിശേഷം എഴുതിയിട്ടില്ല എന്ന് എത്രപേര്ക്ക് അറിയാം? അതിൽ നിന്ന് തന്നെ തിരുവെഴുത്തു എന്ന് പറയുന്നത് ,ദൈവം സ്വന്ത വിരലുകൾ കൊണ്ട് എഴുതിയതാണ് എന്നും, അതാണ്‌ യേശു പടിപ്പിചിരുന്നതെന്നും,മനസിലാക്കാം. ഇത് കഴിഞ്ഞാണ് അധ്യസുവിശേഷം മാര്ക്കോസ് AD 65-80 കാലഖട്ടത്തിൽ എഴുതിയത്. അതും കഴിഞ്ഞാണ് മറ്റു സുവിശേഷങ്ങൾ എഴുതപ്പെട്ടത്. അപ്പോൾ പൌലോസ് സുവിശേഷം പോലും തന്റെ പട്ടികയിൽ പെടുത്തുന്നില്ല.

പിപ്പിലാഥന്‍ said...

Samuel George . കാരണം ദൈവം നല്‍കിയ ന്യായപ്രമാണം യഹൂദമതം വികലമാക്കി.
___________________

യെഹൂടമതം അല്ല അത് വികലാം ആക്കിയത്.അതിലെ നേതാക്കള്‍ ആണ് , അവരെയാണ് യേശു വിമര്‍ശിച്ചതും,പഠിപ്പിച്ചതും,ദേവാലയത്തില്‍ നിന്ന് പുറത്താക്കിയതും.
ദേവാലയത്തില്‍ നിന്ന് അവരെ പുറത്താക്കുകയാണ് ചെയ്തത് അല്ലാതെ ആ സംവിധാനം അല്ല ഇല്ലാതാക്കിയത്.

പിപ്പിലാഥന്‍ said...

Samuel George യഹൂദമതത്തിനെതിരെ ശക്തമായി സംസാരിച്ചതുകൊണ്ട് മാത്രമാണ് അവര്‍ യേശുവിനെ കുരിശില്‍ തറച്ചത്. അങ്ങനെ ഏത് മതത്തിന്‍റെ ചെയ്തികളും പഠിപ്പിക്കലും യേശു തിരസ്കരിച്ചോ ആ മതത്തെ യേശു പ്രസംഗിച്ചു എന്ന് താങ്കള്‍ പറയുന്നത് എത്രയോ വലിയ വേദവിപരീതമാണ്?
___________________________
യെഹൂടമാതത്തിനു എതിരെ എവിടാണ് യേശു പ്രസംഗിച്ചത്? അതിലെ നേതാക്കള്‍ അവരുടെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി മാറ്റിയ പടിപ്പിക്കലുകലെയാണ് യേശു എതിര്‍ത്തത്.

ഉദ: ശ്രീനാരായണഗുരു പഠിപ്പിച്ചതിനു എതിരെ പഠിപ്പിച്ചിട്ടു വെള്ളാപ്പള്ളി , ശ്രീനാരായണഗുരുവിന്റെ ആളുകളും, നേതാവും ആയി നടക്കുന്നതുപോലെയാണ്

പിപ്പിലാഥന്‍ said...

Samuel George //തന്നെക്കുറിച്ച് യെഹൂദരുടെ രാജാവ് എന്ന് യേശു തന്നെ പറയുമ്പോൾ ,യെഹൂദരുടെ രാജാവ് ആകാതിരിക്കുമോ? //............ മാര്‍ത്താണ്ഡ വര്‍മ്മ നമ്പൂതിരിമാരുടെ മാത്രം രാജാവായിരുന്നോ?
_____________________
1.മാര്‍ത്താണ്ടവര്‍മ്മ നമ്പൂതിരിമാരുടെ രാജാവ് ആയിരുന്നു , മാരത്തനാണോ, മറ്റാരുമോ പറഞ്ഞിട്ടില്ല.
2.കേരളത്തില്‍ ഇപ്പോഴും ഒരു രാജാവ് ഉണ്ട് അത് എല്ലാവരുടെയും അല്ല അവരുടെ വര്‍ഗത്തില്‍ പെട്ട കേരളത്തിലെ എല്ലാവരുടെയും രാജാവ് മാത്രം ആണ്. അയാള്‍ നമ്മുടെ രാജാവല്ല.അയാളെ രാജാവാകണം എങ്കില്‍,അവരുടെ ജാതിയില്‍ ആയിരിക്കണം.

എന്നാല്‍ യേശു യെഹൂദരുടെ രാജാവ് എന്ന് പറഞ്ഞു.
അത് പ്രവചന നിവര്‍ത്തിയും ആണ്.

യിരെമ്യാവു 23:5
ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.

സെഖർയ്യാവു 9:9
സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.

യോഹന്നാൻ1:49
നഥനയേൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.

ലൂക്കോസ് 9:38
കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.

ഇനി ബൈബിള്‍ വിശ്വസിക്കണം എങ്കില്‍ അത് വിശ്വസിക്കുക,കഥകള്‍ വിശ്വസിക്കണം എങ്കില്‍ അത് വിശ്വസിക്കുക.:) :)

പിപ്പിലാഥന്‍ said...

Babu Matthew Simon ഒരു രാജ്യവും .. ഒരു ജനതയും എന്ന "നിത്യമായ" അർത്ഥത്തിൽ ആണ് സണ്ണി മാപ്പിള ... കര്ത്താവിന്റെ ജനത്തെ യൂദർ എന്ന് വിളിക്കുന്നത്‌....
____________

ആരെങ്കിലും വിളിച്ചതുകൊണ്ട് കാര്യം ഇല്ല , നമ്മള്‍ യെഹൂദര്‍ ആകുകയാണ് (ആത്മീയമായി)വേണ്ടത്. ശേരിയല്ലേ? :)

പിപ്പിലാഥന്‍ said...

Samuel George ഇതും യേശുവിനെക്കുറിച്ചുള്ള പ്രവചനം ആണ്. വീരനാം ദൈവം, നിത്യപിതാവ് എന്ന് വിളിക്കപ്പെടുന്നത് യഹൂദരുടെ മാത്രം രാജാവിനെയാണോ?
_______________
അവിടെയും രാജാവേ എന്ന ഒരു പരാമര്‍ശമേ ഇല്ല.
ഇനി നിത്യപിതാവ് എന്ന് യേശുവിനെ വിളിച്ച വചനം തരുമോ? വീരനാം ദൈവം എന്ന് ആര് വിളിച്ചു? വചനം തരാമോ?

Samuel George വെളിപാട് 12: 5 "അവള്‍ സകലജാതികളെയും ഇരിമ്പുകോല്‍ കൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു;
_______________
അമേരിക്ക ഇരുമ്പുകോല്‍ കൊണ്ട്ലോകത്തെ മൊത്തം മേയിക്കുന്നു എന്നതുകൊണ്ട്‌,നമ്മള്‍ എല്ലാം അമേരിക്കക്കാര്‍ ആണോ?

ബ്രിടീഷ് സര്‍ക്കാര്‍ ഇരുമ്പുകോല്‍ കൊണ്ട് നമ്മെ ഭരിച്ചിരുന്നപ്പോള്‍, നമ്മള്‍ ബ്രിടീഷ്കാരായിരുന്നോ? മേയിക്കാം എന്നാല്‍ രാജാവ് ആകില്ല.

പിപ്പിലാഥന്‍ said...

Samuel George Again you are wrong.. Judaism is not from God.. God never said Judaism is my religion.
____________
യേശു എന്നാണു ക്രിസ്ത്യാനിയാണ് യേശുവിന്‍റെ മതം എന്ന് പറഞ്ഞത്?

അതിന്നു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.

അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.

അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ (Members of israel) ആകുവാൻ അവൻ അധികാരം കൊടുത്തു.

പിപ്പിലാഥന്‍ said...

പറഞ്ഞതില്‍ കൂടുതലും സത്യങ്ങളാണെങ്കിലും, എല്ലാ സത്യവും പറയാതെ , ഒരുവശത്തെ സത്യം മാത്രം പറഞ്ഞു , ഇസ്രായേല്‍ എംബസിയില്‍ ലഭിക്കാതെ പോയ സ്വീകരണത്തിനു മധുര പ്രതികാരം പോലെ തോന്നുന്നു. താങ്കള്‍ പറഞ്ഞു , ഗാസയില്‍ നിന്നും കുറെ റോക്കറ്റ് വന്നെന്നുകരുതി , എന്താ ( അതൊരു തമാശുപോലെ കണ്ടാല്‍ മതിയോ) , അതിനെതിരെ പ്രതികരിക്കാന്‍ പാടില്ല എന്ന്.
ഇന്ന് ഇസ്രേല്‍ നിയന്ത്രിക്കുന്നതും ഭരിക്കുന്നതും യഥാത്ഥ യഹൂദര‍ ആണെന്ന് വിശ്വസിക്കാന്‍ പറ്റില്ല.
നമ്മള്‍ യേഹൂദരെന്നു പറയുന്നവര്‍ ശരിയായ ജ്യൂസും അല്ല.

അമേരിക്കക്കാരെ കൊന്നു വെള്ളക്കാര്‍ അമേരിക്കക്കരായതുപോലെ, ഇന്ത്യക്കാരെ കൊന്നു ആര്യന്മാര്‍ ഇന്ത്യക്കരായതുപോലെ, അറബികളെ കീഴടക്കി ആര്യന്മാര്‍ സൌദി, കുവൈറ്റ്‌ ,.... ഭരണം കയ്യാളിയപോലെ. നല്ല ജ്യൂസിനു പകരം ഇപ്പോള്‍ അവിടുള്ളത് ഇങ്ങനെയുള്ള നാമധാരികള്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മൊത്തം ലോകം ആര്യന്മാരുടെ പിടിയില്‍ അമര്‍ന്നു കഴിഞ്ഞു. പക്ഷെ അവര്‍ ക്രിസ്ത്യാനിയെന്നും ,മുസ്ലീമെന്നും, യെഹൂധനെന്നും , ഹിന്ദുവെന്നും ഒക്കെ അറിയപ്പെടുന്നു എന്ന് മാത്രം. ഈ ആര്യന്മാരയിരുന്നില്ലേ പണ്ടത്തെ ഈജിപ്ത് ഫരവോനും , നിമ്രോധും , റോമാക്കാരും, ബ്രിറ്റീഷുകാരും ഒക്കെ?

പിപ്പിലാഥന്‍ said...

ഗാര്‍ലാണ്ടിലെ വരച്ച അള്‍ത്താരയുടെ പടം , കാണുവാനിടയായി. ആദ്യം എനിക്ക് എന്തോ ഒരു ആരുതായ്മ തോന്നി. നമ്മള്‍ കണ്ടു വളര്‍ന്ന തൊണ്ടിപ്പഴം പോലെ ചുവന്നു തുടുത്ത ഒരു യേശുവിനെ കാണാതെ വന്നപ്പോഴുണ്ടായ ഒരിച്ഛാഭംഗം . 1500 വര്‍ഷത്തോളമായി നമ്മള്‍ കൊണ്ടുനടക്കുന്ന ഒരുരൂപത്തിന് കലാകാരന്‍റെ സ്വാതന്ത്ര്യം അനുസരിച്ച് കൊടുത്ത ഒരു മാറ്റമായാണ് ഞാന്‍ കരുതിയത്‌. എങ്കിലും ഈപ്പണി മറ്റേതെങ്കിലും കലാരൂപത്തിലായിക്കൂടയിരുന്നോ എന്നുള്ള ഒരീർഷ്യയും ഉള്ളിലുണ്ടാവാതിരുന്നില്ല.

പിന്നീടു പ്രതികരിക്കുന്നതിനു മുന്‍പായി അല്പം ഗെവേഷണം നടത്തിക്കളയാമെന്ന് കരുതി , ചരിത്രവും , ശാസ്ത്രവും , വിവേകവും , ലോജിക്കും , മറ്റുള്ളവരുടെ ഗെവഷണവും ,- ഈയുള്ളവന്‍റെ എളിയ പരിധിയില്‍ നിന്നുകൊണ്ട് നടത്തിയപ്പോള്‍ , എന്‍റെ ധാരണ തെറ്റായിരുന്നെന്നു മനസ്സിലായി. ഇതിലേക്കായി , ഹിസ്റ്ററി ചാനല്‍ , ടയിം വാരിക , നാഷണല്‍ ജീയോഗ്രഫിക്കല്‍

ചാനല്‍ , ചരിത്ര പുസ്തകങ്ങള്‍ , ബൈബിള്‍ , ........... എന്നിവകള്‍ ഞാനുപയോഗിച്ചു . ഫലമോ , യഥാര്‍ത്ഥ യഹൂദര്‍ , ഇരുണ്ട തോലിയോടുകൂടിയവരായിരുന്നു വെന്നും ,അവര്‍ക്ക് തടിച്ച ചുണ്ടും ,നാസികയുമായിരുന്നെന്നും

വേണം അനുമാനിക്കാന്‍ . പത്തു കല്പനകെലെന്ന ആംഗലേയ സിനിമയില്‍ ആണെന്ന് തോന്നുന്നു , മോശയോട് പ്രേമമഭ്യര്തിക്കുന്ന മിഥിയാനിലെ പുരോഹിതനായിരുന്ന ജത്രോയുടെ ഒരുമകളായസിപ്പോറയെന്ന യഹൂദയുവതിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക ( നീ പോന്ന ഈജിപ്തിലെ പെണ്ണുങ്ങളെപ്പോലെ വെളുത്ത നിറമോ, തിളങ്ങുന്ന കണ്ണുകളോ, തലമുടിയോ, മാധുര്യമേറിയ വാക്കുകളോ ഇല്ല. എന്നാല്‍ നല്ല ഒരു ഹൃദയമുണ്ട്. ) മോശയുടെ തടിച്ച നാവും പ്രസിദ്ധമാണല്ലോ. ജറുസലേം ദേവാലയത്തില്‍ കാഴ്ച്ചയര്‍പ്പിക്കാന്‍ പോയ എത്യോപ്പ്യക്കാരന്‍ ഷണ്ഡന്‍ യഹൂദനായിരുന്നു എന്ന് മറക്കാതിരിക്കുക. പല ഗവേഷണങ്ങളും എത്തിനില്‍ക്കുന്നത്. യഹൂദരും യേശുവും ഇരുണ്ട നിരമുല്ലവരായിരുന്നു എന്നുതന്നെയാണ് ബൈബിളില്‍ ഒരിടത്തുപോലും യേശുവോ യെഹൂധരോ വെളുത്ത നിരക്കരയിരുന്നുവേന്നൊരു സൂചനപോലുമില്ല , മറിച്ചുണ്ട് താനും ഇസ്രയേല്‍ ,സൌദിഅറേബ്യ, ഈജിപ്ത്, എന്നല്ല മൊത്തം middle east -ലെ ഒര്‍ജിനല്‍ ആള്‍ക്കാര്‍ ഇരുണ്ടാവരായിരുന്നുവെന്നു അവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കറിയാം.എന്നാല്‍ ലോകത്തിലെല്ലാം ആര്യന്മാര്‍ മേല്കോയിമ നേടി ഭരിക്കുന്നുവേന്നെയുള്ളൂ. അമേരിക്ക,ഇസ്രായേല്‍ ,ഇന്ത്യ ദ്രാവിഡര്‍),ഈജിപ്ത്,..... ഉദാ ഹരണങ്ങള്‍ മാത്രം.

പോപ്പുലര്‍ മെക്കാനിക്സും B.B.C യും മറ്റു സര്‍വകലാശാലകളും കൂടി നടത്തിയ ഒരു SITE . Please Click Here to see that article- http://www.popularmechanics.com/science/health/forensics/1282186