Tuesday, July 14, 2015

കള്ളന്‍

 എഫിഷ്യന്‍സ്  4:28
കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.

60 comments:

പിപ്പിലാഥന്‍ said...

സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
__________
ഇത്കഴിഞ്ഞാല്‍ സക്കായിക്ക് എന്തുണ്ട്?
8 mins · Like

സണ്ണി മാപ്പിള തെണ്ടാനല്ലപറഞ്ഞത്.
_________
പ്രവൃത്തികൾ 20:34
എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ
6 mins · Like

സണ്ണി മാപ്പിള ആത്മീയന്‍ എങ്കില്‍ സന്തോഷിക്കാന്‍ സമ്പത്ത് വേണ്ട. ജടികാന്‍ എങ്കില്‍ സമ്പത്ത് ഇല്ലാതെ സന്തോഷം വരീല്ല. smile emoticon
________________
2 കൊരിന്ത്യർ 8:2
കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു
4 mins · Like

സണ്ണി മാപ്പിള സമ്പന്നര്‍ ആകാന്‍ പറഞ്ഞത് , ഭൌതീകസമ്പത്തല്ല.
_______________
തിമൊഥെയൊസ് 1:6:18
ആശവെപ്പാനും നന്മ ചെയ്‍വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി

പിപ്പിലാഥന്‍ said...

ലൂക്കോസ് 18:22
എന്നു അവൻ പറഞ്ഞതു കേട്ടിട്ടു യേശു: “ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാർക്കു പകുത്തുകൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
______________
ഇവിടെപറയുന്ന " കുറവ്" എന്താണ്?

പിപ്പിലാഥന്‍ said...

1യോഹന്നാൻ 3:17
എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?

പിപ്പിലാഥന്‍ said...

യെശയ്യാവു58:7
വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?

പിപ്പിലാഥന്‍ said...

ലൂക്കോസ്11:41
അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിൻ; എന്നാൽ സകലവും നിങ്ങൾക്കു ശുദ്ധം ആകും” എന്നു പറഞ്ഞു.

പിപ്പിലാഥന്‍ said...

പ്രവൃത്തികൾ 10:31
കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു.

പിപ്പിലാഥന്‍ said...

യാക്കോബ് :1:27
പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.

പിപ്പിലാഥന്‍ said...

1.യോഹന്നാൻ 4:20
ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

യാക്കോബ് 2:18
എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.

പിപ്പിലാഥന്‍ said...



ലൂക്കോസ് 12:32 ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.

നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ

പിപ്പിലാഥന്‍ said...



യാക്കോബ് 2: 5 സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.

പിപ്പിലാഥന്‍ said...

James George അഭിവൃദ്ധി നേടുവാന്‍ നാം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക.അത് അത്മീയത്തിലും ഭൌതീകതയിലും ..അല്ലാതെ ദാരിദ്ര്യം ക്രൈസ്തവരുടെ മുഖമുദ്ര അല്ല എന്ന് മനസിലാക്കുക
_____________________________


യാക്കോബ് 2: 16 ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു:
സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‍വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?

പിപ്പിലാഥന്‍ said...

ജഡത്തില്‍ ഉള്ള പാപം ആണ് , യേശു എഴുതിതള്ളാന്‍ പോകുന്നത്.

വാക്കില്‍, നോക്കില്‍, ചിന്തയില്‍, പ്രവൃത്തിയില്‍ നാം ചെയ്യുന്നപാപം തിരുത്തണം, പ്രാസ്ച്ചത്യം ചെയ്യണം, പരിഹരിക്കണം, അല്ലെങ്കില്‍ രണ്ടുവഴികള്‍
ഒന്ന് പാപം ചെയ്തവനോട്‌ ഏറ്റുപറയുക, എന്നിട്ട് ദൈവത്തോടും ഏറ്റുപറയുക.
രണ്ടു പാപങ്ങള്‍ക്കനുസരിച്ചു , നിത്യശിക്ഷയോ ബാലഷിക്ഷയോ ഏറ്റുവാങ്ങുക.

പിപ്പിലാഥന്‍ said...

ദാനം കിട്ടിയാല്‍ പിന്നെ സ്വീകരിക്കാതിരിക്കുമോ? മുസ്ലീം മതത്തില്‍ വിശ്വസിച്ചാല്‍ സൌദിക്ക് ഒരു വിസയും ടിക്കെട്ടും ദാനം ആയി തരാംഎന്നു പറയുന്നതും
കൃഷ്ണനില്‍ വിശ്വസിച്ചാല്‍ രെക്ഷ ദാനം ആയി കിട്ടും , എന്ന്പറയുന്നതും

യേശുവില്‍ വിശ്വസിച്ചാല്‍ , രെക്ഷ ദാനം ആയി ലഭിക്കും എന്ന് പറയുന്നതിലെ വ്യത്യാസം എന്താണ്?

ഒരു വീട്ടില്‍ചെല്ലുമ്പോള്‍ , പ്രതിഫലെച്ചകൂടാതെ , അവര്‍തരുന്നതിനെ പോലും ദാനം എന്ന് പറയാന്‍ പറ്റില്ല അത് സഹായം ആണ്

ദാനം എന്നത് നമ്മള്‍ മനസ്സില്‍ പോലും ചിന്തിക്കാതിരിക്കുംപോള്‍ , നമ്മുക്ക് കൊണ്ട്തരുന്നതല്ലേ?

പിപ്പിലാഥന്‍ said...

"ക്രിസ്തുവിനെ തള്ളി പറയുക ഒഴിച്ച് ബാക്കി ഒരു പാപവും നിത്യതയെ ബാധിക്കുന്നില്ല . "
______________
അത് ശെരിയാനെങ്കില്‍ , ക്രിസ്തുവിനെ അറിയിക്കുന്നത് നിര്‍ത്തുകയാണ് ചെയ്യേണ്ടത്.
കാരാണം അറിഞ്ഞാല്‍ അല്ലെ തള്ളാന്‍ പറ്റുകയോള്ളൂ.

നമ്മളോ രെക്ഷപെടില്ല , ഇനി വെറുതെ അന്യമതസ്ഥരുടെ രെക്ഷ കൂടി, എന്തിനാ നമ്മള്‍ ആയിട്ട് ഇല്ലാതാക്കുന്നത്.? :)

പിപ്പിലാഥന്‍ said...

Jepsybabu Thoompunkal തന്റെ പുത്രൻ ജനിക്കുന്നതിനു വേണ്ടി മറിയയെ ദൈവം തിരഞ്ഞെടുത്തത് പോലെ ...ദൈവത്തിന്റെ നീതി ( രക്ഷയോടുള്ള ബന്ധത്തിൽ )നിവർത്തിക്കാൻ എന്ത് കൊണ്ട് ദൈവം ഈ ഭൂമിയിൽ നിന്നും ഒരു മനുഷ്യനെ തിരഞ്ഞെടുത്തില്ല
_______________
എന്‍റെ അഭിപ്രായം

ആദം പാപം ചെയ്യുന്നതിന് മുന്‍പുള്ള അവസ്ഥയില്‍ ഉള്ള ഒരുമനുഷ്യനെ , ആദം മൂലംഉണ്ടായ പാപം പരിഹരിക്കാന്‍ സാധിക്കൂ.

താങ്കള്‍ ചോദിച്ച ഈഭൂമിയില്‍ ( ആണും പെണ്ണും ചേര്‍ന്ന് ) ഉണ്ടാവുന്ന മനുഷ്യര്‍ ആധാമ്യ പാപത്തിന്‍റെ കീഴില്‍ ആയതുകൊണ്ട് , അതില്ലാതെ പിറക്കുന്ന ( ആണും പെണ്ണും ചേരാതെ ആദം ഉണ്ടായപോലെ) ഒരു മനുഷ്യന്‍ ആവശ്യം ആയിരുന്നു.

പിപ്പിലാഥന്‍ said...

ഒരാളെക്കുറിച്ച് എല്ലാവരും ഒരേ അഭിപ്രായം പറയുകയും, ഒഴിവാക്കുകയും ചെയ്യുമ്പോള്‍ എങ്കിലും , സാമാന്യബോധം ഉള്ളവര്‍ ചിന്തിക്കും, അപ്പോള്‍ അയാളുടെ ശൈലിക്ക് എന്തെങ്കിലും കുഴപ്പം കാണും, അതുകൊണ്ട് ശൈലി മാറ്റി പിടിക്കണം എന്ന്.

ഞാന്‍ മേല്‍ ഭാഗത്ത്, ഈഎഴുതിയത് , ഇവിടുള്ള ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരുടെയെങ്കിലും സ്വഭാവവും ആയി യാതൊരു ബന്ധവുംഇല്ല   ബന്ധം ഉണ്ടെങ്കില്‍ അത് എന്‍റെ സ്വന്തക്കാരും ബന്ധക്കാരും ആയിരിക്കും  

പിപ്പിലാഥന്‍ said...

യേശു ദൈവം എന്നതില്‍ ഉപരി ദൈവം എന്നാല്‍ എന്താണ് എന്നാണു ആദ്യം മനസിലാക്കേണ്ടത്.

അല്ലെങ്കില്‍ അക്ഷരങ്ങള്‍ അറിയാത്ത ആള്‍ വ്യാകരണം പഠിപ്പിക്കുന്നത്‌ പോലെ ആകും കാര്യങ്ങള്‍.

സ്ഥാപിക്കേണ്ടത് ദൈവം എന്നാല്‍ എന്താണ് എന്നാണു? ദൈവം എന്നാല്‍ എന്ത് എന്ന് ഒന്ന്നിര്‍വചിക്കുക. ആര്‍ക്കെങ്കിലും പറ്റുമെങ്കില്‍

പിപ്പിലാഥന്‍ said...

മാപ്പിള ചിലര്‍ക്ക് സ്ഥിരം തലവേദന ആയതുകൊണ്ട് , ഒളിഞ്ഞും തെളിഞ്ഞും , ചിലര്‍ ഇത് പെന്തക്കോസ്ത് ഗ്രൂപ്പ് ആണെന്ന് ഓര്‍മ്മിപ്പിക്കുന്നത് കാണുമ്പോള്‍ , പെന്തക്കോസ്ത് ഒരു അനുഭവം ആണെന്ന് ചുമ്മാ ഓര്‍മ്മിപ്പിക്കാന്‍ ഈഅവസരം വിനയപുരസരം ഉപയോഗിച്ച്കൊള്ളട്ടെ.

പിപ്പിലാഥന്‍ said...

യേശുവിന്‍റെ ദൈവം ആരാണ് ? അതാണ്‌ യേശു നമ്മുക്ക് പരിചയപ്പെടുത്തിയ നമ്മുടെ ദൈവം.

യേശു യേശുവിന്‍റെ ദൈവത്തെ നമ്മുക്ക് ദൈവവും പിതാവും ആയി പറഞ്ഞു പഠിപ്പിചെങ്കില്‍,
യേശുവോ,യേശുവിന്‍റെ ദൈവമോ അത് തിരുത്താതെ മറ്റാര് എന്ത് പറഞ്ഞാലുംഅത് അതില്‍തന്നെ അസാധു ആകുന്നു.

പിതാവ് കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനം യെശൂ എന്ന നമ്മുടെ കര്‍ത്തവിനാണ് അല്ലാതെ യേശുവിനെ കേവലം നമ്മെപ്പോലെ ഒരു മനുഷ്യന്‍എന്ന് പഠിപ്പിക്കുന്നതും ബൈബിള്‍ അനുസൃതം അല്ല.

എന്നാല്‍ അതിനേക്കാള്‍ മാരകമായ തെറ്റാണ് ,പിതാവയച്ച വചനം,യേശുവായി ജനിച്ചു ക്രിസ്തുവായി മരിച്ചു, പിതാവ് ഉയര്‍പ്പിച്ചു തന്‍റെ തൊട്ടടുത്തു ഇരുത്തിയിരിക്കുന്ന , നമ്മുക്ക് വേണ്ടി പിതാവിനോട് വാദിക്കുന്ന യേശു മാഷിഹയായ രേക്ഷകനെ പിതാവ് എന്ന് പറയുന്നത്

പിപ്പിലാഥന്‍ said...

Joshua Mathew ///"പുരുഷന്റെ ശിരസ്സ്‌ ക്രിസ്‌തുവും സ്‌ത്രീയുടെ ശിരസ്സ്‌ ഭർത്താവും ക്രിസ്‌തുവിന്റെ ശിരസ്സ്‌ ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.'' 1 കോറിന്തോസ്‌ 11:3/////////////////// --------------------------------------------------------------------------- ആ വാക്യത്തിൽ തന്നെ സ്ത്രീയുടെ തല പുരുഷൻ എന്നു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. അതുകൊണ്ട് സ്ത്രീക്ക് പുരുഷനെപ്പോലെ മനുഷ്യത്വം ഇല്ല, മനുഷ്യത്വത്തിൽ കുറവുണ്ട് എന്നാണോ അർത്ഥം? അധികാരത്തെക്കുറിച്ചാണ് പറയുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.
____________________
ഇവിടെ,താങ്കള്‍ സ്ത്രീയുടെ അധികാരം പുരുഷനാണ് എന്ന് പറഞ്ഞിട്ട് , അധികാരത്തില്‍ വ്യത്യാസം ഉണ്ട് (സമത്വം ഇല്ല ) എന്ന്
പറഞ്ഞിട്ട് ,

"പുരുഷന്റെ ശിരസ്സ്‌ ക്രിസ്‌തുവും സ്‌ത്രീയുടെ ശിരസ്സ്‌ ഭർത്താവും ക്രിസ്‌തുവിന്റെ ശിരസ്സ്‌ ദൈവവുമാണെന്നു നിങ്ങള്‍" എന്നതില്‍ സമത്വം ഉണ്ടെങ്കില്‍ അതില്‍ പറഞ്ഞ എല്ലാവരും സമന്മാര്‍ ആണ്. ആണോ?:)
Joshua Mathew
അതുപോലെ ക്രിസ്തുവ്ന്റെ തല ദൈവം എന്നു പറഞ്ഞിരിക്കുന്നത് പിതവിനെപ്പോലെ ദൈവത്വം ഇല്ലെന്നൊ സമത്വം ഇല്ലെന്നോ ഉള്ള അർത്ഥത്തിലല്ല. പിതാവിന്റെ പുത്രന്റെയും പ്രവർത്തനങ്ങളോടുള്ള ബന്ധത്തിലുള്ള പ്രത്യേകമായ അധികാരത്തെയാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ട് പ്രസ്തുതവാദം തെറ്റ്
____________________
ഇവുടെ സമത്വം ഉണ്ട് എന്ന് പറയുമ്പോള്‍ , അത് , താങ്കളുടെ ദുരുപദേശം സ്ഥാപിക്കാന്‍ , ബൈബിള്‍ വളച്ചൊടിക്കുന്ന താങ്കളുടെ ഇരട്ടത്താപ്പ്, ഡബിള്‍ standard , രണ്ടു അളവുകോല്‍ , ......... ...എല്ലാം തെളിയുന്നു.:)

പിപ്പിലാഥന്‍ said...

Jos Panackal ദൈവം എന്ന പദത്തിന്റെ അര്‍ത്ഥം പോലും അറിയാതെ, ദൈവം ഏകാനാണോ,ത്രിയെകാന്‍ആണോ, രണ്ടാണോ, മൂന്നാണോ എന്ന് സ്ഥാപിക്കുന്നതാണ് ഏറ്റം വലിയ ദുരുപദേശം.

ക്രിക്കട്റ്റ് എന്നാല്‍ എന്തെന്ന് അറിയാത്തവര്‍ ക്രിക്കറ്റിനെക്കുറിച്ച് ലേഖനം എഴിതിയാല്‍ അത് ശേരിയകാന്‍ സാധ്യത ഒരുകോടിയില്‍ ഒന്നേഒള്ളൂ.

ഇവിടെ വിഷയം ത്രീത്വം അല്ല Jos Panackal അതുകൊണ്ട് വിഷയം മാറ്റരുത് ദയവായി.

പിപ്പിലാഥന്‍ said...

നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു” എന്നു പറഞ്ഞു. അവർ അവനോടു: ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.

പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

സിയോന്‍ കാഹളം https://www.facebook.com/groups/450984474970347/?hc_location=ufi

joshua mathew

974-453-0126

പിപ്പിലാഥന്‍ said...

Thomas V Karottu @sunny mappila/ isaiah7:14/9:6/ethonnum vaayichittille?
_____________________


7:14 അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും
_______________
എമ്മാനുവല്‍ എന്ന് ആരെ എപ്പോള്‍ എവിടെ വെച്ച് വിളിച്ചു?


9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും
___________
ഇതെല്ലാം ആര് ആരെ വിളിക്കുംഎന്നാണു പറഞ്ഞത്? അത്ഭുതമന്ത്രിഎന്ന് ആര്‍ ആരെ എപ്പോള്‍ എവിടെ വെച്ച് വിളിച്ചു?
നിത്യപിതാവ് എന്ന് ആര്‍ ആരെ എപ്പോള്‍ എവിടെ വെച്ച് വിളിച്ചു?
സമാധാനപ്രഭുഎന്ന് ആര്‍ ആരെ എപ്പോള്‍ എവിടെ വെച്ച് വിളിച്ചു?


അധാര്‍മ്മികളോട് കൂടി എണ്ണപ്പെടും?
________________
ആര്‍ ആരെ എപ്പോള്‍ , എവിടെ എണ്ണി?

പിപ്പിലാഥന്‍ said...



ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.

യാക്കോബ് 4:4
വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്ന

രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല

ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ

യോഹന്നാൻ 15:19
നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.

അവർ ലൌകികന്മാർ ആകയാൽ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേൾക്കുന്നു

1 യോഹന്നാൻ :5:4
ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു;


പിപ്പിലാഥന്‍ said...

യെശയ്യ പറഞ്ഞ യാഹോവക്ക് വഴി ഒരുക്കാന്‍ , യോഹന്നാന്‍ യേശുവിനു വഴി ഒരുക്കുന്നു
++++++++++
യോഹന്നാന്‍ യെഹോവയിക്ക് വഴി ഒരുക്കുന്നു.
യോഹന്നാന്‍ ഒരുക്കിയത് യേശുഎന്ന വഴിആണ്
" ഞാന്‍ വഴി ആകുന്നു" എന്ന് പറഞ്ഞു യേശു അത് ശെരി വെക്കുകയും ചെയ്യുന്നു ,

പിന്നെ യേശു യെഹോവാ അല്ല, മറിച്ചു പിതാവിലെക്കുള്ള വഴി ആണ് എന്നാണു ഇവിടെയും തെളിയുന്നത്.

പിപ്പിലാഥന്‍ said...

944-712-9638 rajesh

പിപ്പിലാഥന്‍ said...

(ഒരു ദിവസം ശിരോ വസ്ത്രം ധരിക്കാത്തത് കൊണ്ട് വിശ്വാസം നഷ്ട്ടപെടില്ലെന്ന സുപ്രീംകോടതി ).
___________________

ഒരു ദിവസം തീവ്രവാദി ആയാല്‍ രാജ്യസ്നേഹം നഷ്ട്ടപ്പെടുമോ?

പിപ്പിലാഥന്‍ said...

1:1
ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
______________
മനുഷ്യരുടെ ആദിയില്‍ യേശു ഉണ്ടായിരുന്നു. യേശു ദൈവത്തോട് കൂടെ ആയിരുന്നു. യേശു ദൈവം ആയിരുന്നു.

1:2
അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു.
______________
യേശു നമ്മുടെ ആദിയില്‍ ദൈവത്തോട് കൂടെ ആയിരുന്നു.

1:3
സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.
_____________
മനുഷ്യര്‍ കാണുന്ന സകലവും , അവന്‍ മൂലം ( അവന്‍ ഉണ്ടാക്കി എന്നല്ല ) ഉളവായി, എന്നാല്‍ യേശു കൂടെ ആയിരുന്ന ദൈവം ഒഴികെ എന്ന് സ്പഷ്ട്ടം.

1:4
അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
-------------------
യേശുവില്‍ ജീവന്‍ ഉണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. ആ വെളിച്ചത്തെ ആണ് ആദ്യം ഉളവാക്കിയത്.

1:5
വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.

പിപ്പിലാഥന്‍ said...

James George ഇനിമേല്‍ പാപങ്ങള്‍ക്ക്‌വേണ്ടി ഒരുയാഗവും ആവശ്യമില്ലെന്ന് അപ്പോസ്തോലന്‍ ഓര്‍പ്പിക്കുമ്പോള്‍(എബ്രാ.10.18) അവര്‍ പള്ളിയില്‍ ബലിയിട്ടു എന്ന്പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കേണ്ടത്..??
_____________
(എബ്രാ.ലേഖനം എഴുതിയത് എന്നാണു? ആരാണ്?
യേശുവിന്‍റെ യാഗം ഒക്കെ കഴിഞു എത്രയോ കഴിഞ്ഞാണ്. ?(എബ്രാ.10.ത്തിന്‍റെ ഒന്നും രണ്ടും വായിക്കാതെ നേരെ 18ലേക്ക്പോയാല്‍ ഇങ്ങനെ തോന്നാം.

(എബ്രാ.10.2അല്ലെങ്കിൽ ആരാധനക്കാർക്കു ഒരിക്കൽ ശുദ്ധിവന്നതിന്റെ ശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നതു നിന്നുപോകയില്ലയോ?

അതിനര്‍ത്ഥം നിന്നുപോയീ എന്നാണോ , തുടരുന്നു എന്നാണോ?

പിപ്പിലാഥന്‍ said...

Kuriakose Varghese Vinod എബ്രായർ
7:11 ലേവ്യപൗരോഹിത്യത്താൽ സമ്പൂർണ്ണത വന്നെങ്കിൽ — അതിൻകീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം?
7:12 പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം.
_________________
A. 7:11 ലേവ്യപൗരോഹിത്യത്താൽ സമ്പൂർണ്ണത വന്നു എന്ന് ആര് പറഞ്ഞു?
B. അഹരോന്റെ ക്രമപ്രകാരം ക്രമപ്രകാരം പുരോഹിതൻ നമ്മള്‍ ചെയ്യുന്ന പാപങ്ങള്‍ക്ക് പരിഹാരം.( കല്പനാ ലംഖനം )
c. മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ ,നമ്മുടെ ഉള്ളില്‍ ഉള്ള പാപത്തിനാണ് പരിഹാരം ( ജന്മപാപം)
.

പിപ്പിലാഥന്‍ said...

Kuriakose Varghese Vinod
7:12 പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം.
_________________
പൌരോഹിത്യം, മാറിയാല്‍ ന്യായപ്രമാണവും മാറണം. ദൈവത്തിന്‍റെ ഏതു ന്യായപ്രമാണം ആണ് മാറിയത്?

പിപ്പിലാഥന്‍ said...

വിശ്വാസിയേക്കാള്‍ സമ്പന്നന്‍ ആയ ഉപദേശിക്കു ഒന്നും കൊടുക്കേണ്ട കാര്യം ഇല്ല.

ഇനി ഉപദേശിയേക്കാള്‍ പാപപ്പെട്ടവാന്‍ , സഭയില്‍ ഉണ്ടെങ്കില്‍ അവന്‍ ഉപദേശിയും അല്ല. പിടിച്ചുപറികാരന്‍ ആണ്.

കാരണം നിന്നെപ്പോലെ നിന്‍റെ അയല്‍( സഹോദ) നെ സ്നേഹിക്കുക എന്ന പ്രമാണങ്ങളില്‍ പകുതിയും അവന്‍ തെറ്റിക്കുന്നു.

പിപ്പിലാഥന്‍ said...

യേശു " എല്ലാം" ചെയ്തുകഴിഞ്ഞു എന്ന് പറഞ്ഞത് , എല്ലാവര്‍ക്കും വേണ്ടിയാണ്.
എന്നാല്‍ ആചെയ്തികൊണ്ട് കൊണ്ട് മാത്രം രെക്ഷപെടുന്നവരോ , തങ്ങള്‍ യേശുവാല്‍ രേക്ഷപെടും എന്ന് അറിയുന്നുമില്ല.!.!!!!!.

അവര്‍ ചുരുക്കവും ആണ്,

പിപ്പിലാഥന്‍ said...

ഞാന്‍ എന്ത് പറയുന്നു എന്നതിനു മാത്രമേ എനിക്ക് ഉത്തരവാദിത്വം ഉള്ളൂ , നിങ്ങള്‍ എന്ത് മനസിലാക്കുന്നു എന്നതിന് ഞാന്‍ ഉത്തരവാദി അല്ല എന്ന് ആരോ പറഞ്ഞതായി വായിച്ചിട്ടുണ്ട് എന്നാല്‍ നാം എന്ത് പറയുന്നു എന്നത് പോലെ തന്നെ പ്രാധാന്യം ഉണ്ട് മറ്റുള്ളവര്‍ എങ്ങനെ അത് മനസ്സിലാക്കുന്നു എന്നുള്ളത്. ചില കാര്യങ്ങളില്‍ നാം പറയുന്നത് അതേ തലത്തില്‍ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല കാരണം നാം അറിഞ്ഞ അല്ലെങ്കില്‍ അനുഭവിച്ച കാര്യങ്ങള്‍ അറിയാത്ത അല്ലെങ്കില്‍ അനുഭവിക്കാത്തവര്‍ക്ക് നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അതേ തലത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല.

പിപ്പിലാഥന്‍ said...

Oh Lord of the whole Universe
Mighty Lord of the whole Universe
The agonies of devotees
The sorrows of devotees
In an instant, thou removest
Oh Lord of the whole Universe

He who's immersed in devotion
With a mind without sadness
Lord, with a mind without sadness
Joy, prosperity enter the home
Joy, prosperity enter the home
A body free of problems
Oh Lord of the whole Universe

Thou art my Mother and Father
Whom should I take refuge with
Lord, whom should I take refuge with
Without thee, there is no other
Without thee, there is no other
For whom I would wish
Oh Lord of the whole Universe

Thou art the ancient great soul,
Thou art the omnipotent master
Lord, thou art the omnipotent master
Perfect, Absolute, Supreme God
Perfect, Absolute, Supreme God
Thou art the Lord of everything and everyone,
Oh Lord of the whole Universe

Thou art an ocean of mercy
Thou art the protector
Lord, thou art the protector
I am a simpleton with wrong wishes,
I am a servant and thou art the Lord
Oh Lord,Grant me thy divine grace
Oh Lord of the Universe

You are the one unseen
Of all living beings
The Lord of all living beings
Grant me a glimpse
Grant me a glimpse
Guide me along the path to thee,
Oh Lord of the Universe

Friend of the helpless and feeble
Benevolent saviour of all
Lord, benevolent saviour of all
Lift up your hand
Offer me thy refuge
At thy feet
Oh Lord of the Universe

Removing earthly desires
Defeating sin,Supreme Soul,
Lord, defeating sin
With all my Faith and devotion
Oh Lord,With all my faith and devotion
In Eternal Service Unto Thee,
Oh Mighty Lord of the whole Universe
Oh Lord of the whole Universe

Mighty Lord of the whole Universe
The agonies of devotees
The sorrows of devotees
Thou instantly removest
Oh Lord of the whole Universe




O.. , Victory to You, the Lord of the Universe,
God, Victory to You, the Lord of the Universe,
The difficulties of Your devotees,
The difficulties of Your servants,
You remove in an instant.
O..., Victory to You, the Lord of the Universe

Whoever meditates on You will get Your grace,
Whoever meditates with a mind free of sorrows,
God, with a mind free of sorrows.
Joy and Prosperity will come to them,
Joy and Prosperity will come to them,
And distress of body (and mind) will be relieved.
O.., Victory to You, the Lord of the Universe

You are my Father and Mother,
And my refuge,
God , You are my refuge.
Apart from You there is none else,
God , there is none else,
I aspire for.
O...., Victory to You, the Lord of the Universe

You are the full Paramatma,
You are the indweller of everyone,
Swami, You are the indweller of everyone.
You are the Supreme God,
You are the Supreme God,
You are the Lord of everyone.
O..., Victory to You, the Lord of the Universe

You are the ocean of Compassion,
You are the nurturer of everyone,
God, You are the nurturer of everyone,
I am ignorant and go after desires,
I am Your servant and You are my Lord,
Therefore shower Your grace on me, O Master.
O.., Victory to You, the Lord of the Universe


You are the one Unseen,
And the Lord of all lives,
God, the Lord of all lives.
How shall I meet You, O Merciful One,
How shall I meet You,
I am an ignorant.
O.. , Victory to You, the Lord of the Universe


You are the friend of the helpless, and the remover of sorrows,
You are my Lord,
God , You are my Protector.
Please raise Your hand ,
And take me under Your protection.
I surrender myself at Your feet,
O..., Victory to You, the Lord of the Universe.

Remove my worldly desires,
And remove my sins, O God,
And remove my sins, O Lord,
Increase my faith and devotion towards You,
Increase my faith and devotion towards You,
And the devotional service of this servant.
O.., Victory to You, the Lord of the Universe

പിപ്പിലാഥന്‍ said...

മലയാളം സംഗീതം A B C http://www.malayalasangeetham.info/startLet.php

പിപ്പിലാഥന്‍ said...

john 4: 21 and 22 നോക്കുക , അറിയാത്ത, യെഹോവയെആല്ലാതെ ആരാധിക്കുന്നതിനെയും, ആരാധിക്കുക എന്നാണു പറയുന്നത്.

പറയുന്നത് യേശുവും , അവിടെ ശ്രദ്ധിച്ചാല്‍ കാര്യം പിടികിട്ടാന്‍ ബുദ്ധിമുട്ടില്ല

പിപ്പിലാഥന്‍ said...

Unni Krishnan BG യേശുക്രിസ്തുവിന്റെ ദൈവത്വം*****
1.മഹാദൈവം-Titus 2:12
-----------------------
അവിടെ മഹാ ദൈവം പിതാവ് ആണ് എന്ന് മുകളില്‍ ഞാന്‍ തെളിയിച്ചു.


2.ദൈവമർമ്മം-Colo 2:2
_____________
ദൈവ മര്‍മ്മം ആണ് , പിതാവല്ല.

3.ദൈവരൂപം-Phili 2:6
-----------------------
ആദവും , ഹവ്വയും ,ദൈവരൂപത്തില്‍ ആയിരുന്നു. നമ്മള്‍ ആകുകയും ചെയ്യും.

4.ആദിമുതലുള്ളവൻ-John 8:58
______________
നമ്മുടെ ആധിമുതല്‍ മാലാഖമാരും ഉണ്ടായിരുന്നു.

5.ദൈവമായ കർത്താവ്-Rev 1:8
______________
വെളിപാട് തുടങ്ങുന്നത് , ദൈവം യേശുവിനു കൊടുത്ത്, യേശു ധൂധനു കൊടുത്ത്, ധൂഥന്‍ യോഹന്നാനു കൊടുത്തത് എന്നല്ലേ?

6.ലോകം ഉണ്ടാകും മുൻപെ ഉള്ളവൻ-John 17:5
_____________
ലോകം എന്നാല്‍ എന്താണ്? ലോകത്തെ സ്നേഹിക്കുന്നവന്‍ ദൈവത്തിന്‍റെ ശത്രു.

7.അത്ഭുതമന്ത്രി,വീരനാം ദൈവം,നിത്യപിതാവ്, സമാധാനപ്രഭു-Isa 9:6
--------------------
ആരാണ് അത്ഭുത മന്ത്രി എന്ന് വിളിച്ചത്? ആരാണ് വീരനാം ദൈവം എന്ന് വിളിച്ചത്? ആരാണ് സമാധാന പ്രഭു എന്ന് വിളിച്ചത്?
8.ദൈവം നമ്മോടുകൂടെ-Mathew 1:22
9.ദൈവമേ....-Heb 1:8
_____________
ദൈവമേ എന്നുള്ളത് എഴുത്തുകാരന്‍ പറയുന്ന ഭാഗം ആണ്.

10.സത്യദൈവവും നിത്യജീവനും-1John 5:20
---------------------
അവിടെയും യേശുവിനെയും ദൈവത്തെയും രണ്ടായി ആണ് പറഞ്ഞിരിക്കുന്നത്. 13 മുതല്‍ വായിക്കുക.

പിപ്പിലാഥന്‍ said...

എന്‍റെ ഭാര്യയെ ( അപ്പോള്‍ പ്രശ്നം ഇല്ലല്ലോ :) ) കുറെ നീഗ്രോകള്‍ ചേര്‍ന്ന് റേപ്പ് ചെയ്തു അവള്‍ഗര്‍ഭിണി ആയാല്‍ , ആശിശുവിന്‍റെ ജനനത്തില്‍ ദൈവത്തിനു എന്ത് പങ്കു?

സ്ഥലം വേശ്യ ആരില്‍നിന്നെങ്കിലും ഒരു കുട്ടിക്ക് അറിയാതെ ജന്മം നല്കുമ്പോള്‍ ആ ജനനത്തില്‍ ദൈവത്തിന്റെ പങ്കു എന്ത്?

എന്‍റെ ഭാര്യയെ ( അപ്പോള്‍ പ്രശ്നം ഇല്ലല്ലോ   ) isis തീവ്രവാദികള്‍ ചേര്‍ന്ന് റേപ്പ് ചെയ്തു അവള്‍ഗര്‍ഭിണി ആയാല്‍, ആസൃഷ്ട്ടിയില്‍ ദൈവത്തിന്റെ പങ്കു എന്താണ്?

പിപ്പിലാഥന്‍ said...

തീട്ടപ്പട്ടണം ,എന്നതാണ് ,പട്ടണം തീട്ടയും,പിന്നെ പത്തനംതിട്ടയും ആയതു.ഒരു ഗമക്ക്ന വേണ്ടി നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ പറഞ്ഞുണ്ടാക്കി.

പിപ്പിലാഥന്‍ said...

പാസ്റ്റര്‍ മോനച്ചന്‍ http://www.homeofchrist.blogspot.in/2011/10/heart-breaking-testimony-of-pastor.html

പിപ്പിലാഥന്‍ said...

ഇതിനുത്തരം അറിയില്ലെങ്കില്‍ ദൈവത്തെക്കുറിച്ചു ആരും പഠിപ്പിക്കാന്‍ പോകരുത്.

ഇതിനുത്തരം ലഭിക്കാതെ ഞാന്‍ ഇനി ഈപോസ്റ്റില്‍ പ്രതികരിച്ചാല്‍ പ്രയോജനം ഉണ്ടെന്നു കരുതുന്നില്ല.

പിപ്പിലാഥന്‍ said...

308 frankford ave lubbock tx 79416

പിപ്പിലാഥന്‍ said...

9446836803 PASTOR POLLAACCHI സുവിശേഷകൻ Johnson Puliyoor നിസ്വര്തം,ആയി കർത്താവിനെ സേവിക്കുന്ന

പിപ്പിലാഥന്‍ said...

ഉലഹന്നാന്‍മാപ്പിളയുടെ ഏക ഭാര്യയുടെ 10 മക്കളില്‍ ആറാമന്‍ , ആണ്മാക്കളില്‍ നാലാമന്‍.
അതില്‍ രണ്ടുപേരെ ഞാന്‍ കണ്ടിട്ടേ ഇല്ല.
1970 ഏപ്രില്‍ മാസത്തില്‍ ല്‍ ഒന്നാം ക്ലാസ് പാസായി.
1975ല്‍ ജ്ഞാനകൊണ്ട് സ്നാനം ചെയ്തു.
പാലാ ആണ് തട്ടകം.
ഇടുക്കിയിലെ തോപ്രംകുടിയില്‍ കുറെ വര്‍ഷം ഉണ്ടായിരുന്നു.
വടക്കേ ഇന്ത്യയിലെ ചില സ്ഥലങ്ങളിലും ജീവിച്ചിട്ടുണ്ട്.

ഭര്യ 1
അപ്പന്‍ 2
അമ്മ2
മക്കള്‍ 4
റോമന്‍കത്തോലിക്കാ സഭയിലെ , സീറോമലബാര്‍ റീത്തിലെ , ക്നാനായ കത്തോലിക്കാ രൂപതയിലെ പള്ളിയിലെ ഒരംഗം.
ബൈബിളില്‍ ഇല്ലാത്ത കാര്യങ്ങളെ ഞങ്ങളുടെ സഭയില്‍നിന്ന് തന്നെ എതിര്‍ക്കുന്നു.



പണിയെടുത്തു ജീവിക്കാന്‍ ശക്തി നല്‍കിയ ദൈവത്തെ സ്തുതിക്കുന്നു.

ഞങ്ങള്‍ വിട്ടുപോന്ന ദേശത്തേക്ക് തിരിച്ചുപോയ Asha Shibu ഇവിടെ അഭിനന്ദിക്കുന്നു.

പിപ്പിലാഥന്‍ said...

കേരളത്തിലോ, യൂറോപ്പിലോ മുഖം മൂടി ആവശ്യം ഇല്ല.

എന്നാല്‍ പെണ്‍കുട്ടികളും, തീവ്രമായ ഹിന്ദു, മുസ്ലീം രാജ്യങ്ങളിലും, കമ്പനികളില്‍ ഉള്ളവരും മുഖം മൂടി അണിയുന്നതിനെ ഞാന്‍ എതിര്‍ക്കുന്നില്ല.

എന്നാല്‍ പുലഭ്യം പറയാന്‍ വേണ്ടി മുഖം മറയ്ക്കുന്നതിനെ ഞാന്‍ നിശിതമായി എതിര്‍ക്കുന്നു.

അങ്ങനെയുള്ളവരെ ഒഴിവാക്കണം.

പിപ്പിലാഥന്‍ said...

സ്വര്‍ഗത്തിലേക്ക് ഒരു ഗോവണി പണിതാലോ എന്ന ചിന്തയില്‍ ആണെന്ന് തോന്നുന്നു.
https://www.youtube.com/watch?v=unMoF9VWSlU

പിപ്പിലാഥന്‍ said...

വിശ്വാസിയുടെ കാര്യം പോട്ടെ, വിശ്വാസിയേക്കാള്‍ ആത്മീയം ആയി അല്‍പ്പം കൂടിയഇനം ആണ് പാസ്റ്റര്‍ എന്നാണല്ലോ വെപ്പ്.


ആപ്പോള്‍ ഒരുപാസ്റ്ററെക്കാള്‍ , ദരിദ്രന്‍ ആയ ഒരാള്‍ , ആ കൂട്ടായ്മയില്‍ ഉണ്ടെങ്കില്‍

ആ പാസ്റ്റര്‍ എങ്ങനെ ക്രിസ്തുവിനെ അനുസരിക്കുന്നവന്‍ എന്ന് പറയാന്‍ ആവും.

അതോ വാക്കും പ്രവൃത്തിയും രണ്ടു മതിയോ?

പിപ്പിലാഥന്‍ said...

ഇത്ര മാത്രം അനുഗ്രഹിക്കപ്പെട്ടവന് നടക്കാന്‍ ഒരു കുതിരവണ്ടി പോലും ഇല്ലായിരുന്നു എന്ന് ആരെങ്കിലും താങ്കളെ കുറ്റപ്പെടുത്തിയാല്‍ , അതിനെ എങ്ങനെ പ്രധിരോധിക്കും?

പിപ്പിലാഥന്‍ said...

Christian Lokpal ഇങ്ങനെ ഏതെങ്കിലും ഉപദേശി ഭുങ്കവന്‍ പഠിപ്പിച്ചാലല്ലേ, ഇവറ്റകള്‍ക്ക് ( ഞാന്‍ ഉള്‍പ്പെടുന്ന സഭയിലെ ആടുകള്‍) അങ്ങനെ ഒന്ന് ചിന്തിക്കാന്‍ എങ്കിലും കഴിയൂ...

ഒരു വിടുവായിത്തരം ആരോ പണ്ട് പറഞ്ഞു, ചിന്തിക്കാതെ അത് ഏറ്റു പ്രസംഗിച്ചു നടക്കയാണ് , പിന്നെവന്നവര്‍.

"മുന്‍പേ നടക്കുന്ന ഗോവുതന്‍റെ
പിന്‍പേ നടക്കും ബഹുഗോക്കള്‍ എല്ലാം."

എന്ന് നമ്പ്യാര്‍ പാടിയത് വെറുതെ അല്ല

പിപ്പിലാഥന്‍ said...

മനുഷ്യരെ സൃഷ്ട്ടിക്കുന്നത് ദൈവം ആണെങ്കില്‍,

അതിനു മനുഷ്യരുടെ സഹായം ദൈവത്തിനു ഒഴിച്ച് കൂടാന്‍ അകാത്തത്താണ്.

അപ്പോള്‍ ദൈവത്തെക്കാള്‍ വലിയവന്‍ മനുഷ്യന്‍ എന്ന ഭോഷ്ക്കാണ് അതിലൂടെ ലഭിക്കുന്ന സന്ദേശം.

പിപ്പിലാഥന്‍ said...

റോബിന്‍ ഊഹിക്കുന്നത്‌ ശെരി ,


യോഹന്നാന്‍, പത്രോസ്, പൌലോസ്, മാര്‍കോസ്, സ്തെഫനോസു, യേശു എന്നിവര്‍ പറഞ്ഞത് ഭോഷ്ക്ക് , എന്താമാഷേ നിങ്ങള്‍ നന്നാവാത്തത്?
വെളിപാട്‌ ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു

1 പത്രൊസ് 3:22
അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു

.എബ്രായർ:1:3
അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും

സങ്കീർത്തനങ്ങൾ:110:1
യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.

എബ്രായർ:12:2
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.

എബ്രായർ:8:1
നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇരുന്നവനായി

പ്രവൃത്തികൾ:2:33
അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,

പ്രവൃത്തികൾ:7:55
അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:

റോമർ:8:34
ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

കൊലൊസ്സ്യർ:3:1
ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.


എബ്രായർ:10:12
യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു


1കൊരിന്ത്യർ :15:24
പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

ഇവര്‍ക്കെല്ലാം ഒരേപോലെ തെറ്റിയാലും റോബിന് തെറ്റില്ല    

പിപ്പിലാഥന്‍ said...

അല്ല , ജപ്പാനെ കീഴടങ്ങിയ ആഗസ്റ്റ് 15 തന്നെ വേണം എന്ന് , നെഹ്രുവുന്റെ കാമുകിയുടെ ഭര്‍ത്താവിനു നിര്‍ബ്ബന്ധം( അത് വേറെ അന്ധവിശ്വാസം) .



എന്തുകൊണ്ടാണ് അര്‍ത്ധരാത്രിയില്‍ തന്നെ പ്രഖ്യാപിച്ചത്? അതും ഒരുഅന്ധവിശ്വാസം


https://www.facebook.com/boban.cleetus?fref=nf

വെള്ളിയാഴ്ച മോശം ദിനം ആണെന്നും , വ്യാഴാഴ്ച തന്നെ വേണമെന്നും ,
ആള്‍ദൈവങ്ങള്‍.

അപ്പോള്‍ ബ്രിട്ടണില്‍ 15 ആകയും, ഇന്ത്യയില്‍ വെള്ളി ആകാതിരിക്കയും ചെയ്യുന്ന സമയത്ത് ഒരു കാച്ചുകാച്ചി .    

നെഹ്രുവും, ലേഡി ലൂയിസ് മൌണ്ട് ബാട്ടനും ഒഴികെ എല്ലാവരും ഹാപ്പി..      

കടപ്പാട് ശ്രീ മുതുകാട്.

പിപ്പിലാഥന്‍ said...

http://gurudevacharithram.blogspot.com/2013/07/blog-post_2.html

കാമ സങ്കല്പങ്ങളോടെ അന്യസ്ത്രീകളെ നോക്കുന്നതും അവരുമായി സംസാരിക്കുന്നതും ഇടപെടുന്നതുമെല്ലാം വ്യഭിചാരവൃത്തിയാകുന്നു. വ്യഭിചാര കര്മ്മത്താല്‍ സ്ഥാനം, മാനം, ധനം, ജ്ഞാനം, ആചാരം, കുലം, പ്രാണന്‍, ഇവെയ്കെല്ലാം അകാലനാശം ഉണ്ടാകുന്നതാണ്.

പിപ്പിലാഥന്‍ said...

വെടി WD Street art വെടി


https://www.facebook.com/WD.street.art/photos/a.258370274183988.60670.257062427648106/504998662854480/?type=1&theater

പിപ്പിലാഥന്‍ said...

https://www.facebook.com/groups/1595713174008158/permalink/1764575073788633/?comment_id=1764747350438072&notif_t=group_comment_reply&notif_id=1460556575504632