Saturday, August 15, 2015

സമ്പന്നത

സമ്പന്നത 

65 comments:

പിപ്പിലാഥന്‍ said...

അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
_______________
ഇതില്‍ വേണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ലൂക്കോസ്:6:24
എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.
_______________
സമ്പന്നരെ എന്നാണു അല്ലാതെ , പാപികളെ എന്നല്ല പറയുന്നത്.

തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.

പ്രവൃത്തികൾ 14:22
വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.
_______________
ദൈവരാജ്യത്തില്‍ കടക്കേണ്ടുന്ന വഴിയാണ് അനേകം കഷ്ട്ടങ്ങള്‍.

റോമർ:8:7
ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.
___________
അപ്പോള്‍ ജടചിന്ത ദൈവം തരുമോ?

ഫിലിപ്പിയർ
:3:19
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു
_______________

പാപികള്‍ അല്ല കഷ്ട്ടതകല്‍ക്കെതിരെ പറയുന്നവര്‍.സമ്പന്നത പ്രസംഗിക്കുന്നവര്‍

1 തെസ്സലൊനീക്യർ :3:3
കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
---------------------------
സുഖിക്കാനും നന്മകള്‍ അനുഭവിപ്പാനും ആണെന്ന് "മറ്റൊരു" സുവിശേഷം .

എബ്രായർ:11:25
പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും.
----------------------
ലോകപ്രകാരം ദൈവം കൊടുത്തത് എന്ന് പറഞ്ഞു മോശ അവിടെ തൂങ്ങി നിന്നില്ല.

1യോഹന്നാൻ :2:15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
_____________
അപ്പോള്‍ സമ്പത്ത് പ്രസംഗിക്കുന്നവര്‍ ആരാണ് അതിനു പിന്നില്‍?

വെളിപ്പാടു:7:14
യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
-------------------------
മഹാ കഷ്ട്ടത്തില്‍ നിന്നാണ് അല്ലാതെ ,സമ്പന്നതയില്‍ നിന്നുമല്ല.



അവർ സുഖമായി നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.
__________
ആര്? സമ്പന്നര്‍.


ഇതില്‍ എല്ലാം അടങ്ങിയിരിക്കുന്നു.
ഇതിനെതിരെ യുള്ള യേശുവിന്‍റെ പഠിപ്പിക്കലുകള്‍ ഏതൊക്കെയാണ്?

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=dC9FFY07mxM

പിപ്പിലാഥന്‍ said...

ശ്രീസന്തോഷ്‌, സണ്ണിമാപ്പിള ഉറങ്ങുന്നതിനുമുന്പായി താങ്കള്‍ക്കും താങ്കളുടെസഭയിലുല്ലവര്‍ക്കും എഴുതുന്നത്‌.

ദൈവം സ്നേഹമാണ്, യേശുനമ്മുടെരേക്ഷകന്‍ആണ്, യേശുമൂലം ആണ് രെക്ഷ, നിങ്ങളുടെസഭയില്‍ ഉള്ളസര്‍വ കൊള്ളരുതായ്മകളും നമ്മുക്ക് , ദൈവവചനം പഠിച്ചു പരിഹരിക്കണം.

ദൈവത്തെ സ്നേഹിക്കുക, കൂട്ടുകാരനെയും സ്നേഹിക്കുക,അതില്‍ വലിയഒരുകല്പനഇല്ല. ഇതൊക്കെ ഞാന്‍ എഴുതുന്നത്‌ ,നിങ്ങള്‍ നിത്യതയില്‍ യേശുവിനോടൊപ്പം കാണാന്‍ ആണ്.

പേരില്‍ എനിക്ക്പലപ്പോഴും പരിഹാസവും, മര്ധനവും, രോഗവും, ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അത്ഞാന്‍ കാര്യമാക്കുന്നില്ല.

ഇതെല്ലാം എഴുതുന്നത്‌ , യേശു ദൈവപുത്രനും , നമ്മുടെരേകഷകാനും, കര്‍ത്താവും എന്ന് അറിയുന്നതിന് വേണ്ടിയാണ്.

പിപ്പിലാഥന്‍ said...

ശ്രീസന്തോഷ്‌, സണ്ണിമാപ്പിള ഉറങ്ങുന്നതിനുമുന്പായി താങ്കള്‍ക്കും താങ്കളുടെസഭയിലുല്ലവര്‍ക്കും എഴുതുന്നത്‌.

ദൈവം സ്നേഹമാണ്, യേശുനമ്മുടെരേക്ഷകന്‍ആണ്, യേശുമൂലം ആണ് രെക്ഷ, നിങ്ങളുടെസഭയില്‍ ഉള്ളസര്‍വ കൊള്ളരുതായ്മകളും നമ്മുക്ക് , ദൈവവചനം പഠിച്ചു പരിഹരിക്കണം.

ദൈവവചനം വിശ്വസിക്കുക , ദൈവവചനം എല്ലാം ദൈവശാസീയം ആണ്. അവിശ്വസിക്കേണ്ട കാര്യംഇല്ല.

ദൈവത്തെ സ്നേഹിക്കുക, കൂട്ടുകാരനെയും സ്നേഹിക്കുക,അതില്‍ വലിയഒരുകല്പനഇല്ല. ഇതൊക്കെ ഞാന്‍ എഴുതുന്നത്‌ ,നിങ്ങള്‍ നിത്യതയില്‍ യേശുവിനോടൊപ്പം കാണാന്‍ ആണ്.

ഇതിന്‍റെ പേരില്‍ എനിക്ക്പലപ്പോഴും പരിഹാസവും, മര്ധനവും, രോഗവും, ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. അത്ഞാന്‍ കാര്യമാക്കുന്നില്ല.

ഇതെല്ലാം എഴുതുന്നത്‌ , യേശു ദൈവപുത്രനും , നമ്മുടെരേകഷകാനും, കര്‍ത്താവും എന്ന് അറിയുന്നതിന് വേണ്ടിയാണ്.

പിപ്പിലാഥന്‍ said...

എങ്കിലും പറയാം.

പിതാവായ ദൈവവും പുത്രനായ ദൈവവും , സൃഷ്ട്ടിയുടെ ആറാം ദിവസം ഉണ്ടാക്കുക്കയും, ഒരുനാള്‍ ,അവിടെ തമാസം അസാധ്യമായ സാഹചര്യത്തില്‍ ,അവിടെ നിന്ന് പുറത്താക്കുക്കയും ചെയ്ത മനുഷ്യരും അവരുടെ സന്തതിപരമ്പരയും,ദൈവ പുത്രന്‍മാര്‍ മനുഷ്യപുത്രിമാരുമായി കൂടി ഉണ്ടായ രാക്ഷസരെയും , (പുത്രനായ ദൈവം , ജഡത്തില്‍ അവതരിച്ചതുള്‍പ്പാടെ ) ആണ് മനുഷ്യന്‍ എന്ന പദംകൊണ്ട് ബൈബിള്‍ അര്‍ത്ഥം ആക്കുന്നത്. . :)

പിപ്പിലാഥന്‍ said...

കത്രിക പൂട്ടിനെ വെല്ലുന്ന പൂട്ട്‌ .
http://www.dailymail.co.uk/news/article-2451870/Mexican-man-girlfriend-wear-padlock-jeans-shed-faithful.html

പിപ്പിലാഥന്‍ said...

പഴം പുരാണം


http://pazhamburanams.blogspot.com/2008/05/blog-post.html

പിപ്പിലാഥന്‍ said...

വെളിപ്പാടു:4:1
അനന്തരം സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.

വെളിപ്പാടു17:3
അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു.


വെളിപ്പാടു:17:3
അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു

വെളിപ്പാടു:21:10
അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.

കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി:

2 കൊരിന്ത്യർ 12:2
ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.

പിപ്പിലാഥന്‍ said...

John Job Philips ഷാര്‍ലെറ്റ്‌ എന്നാ ഒരു കാമുകി ഉണ്ടായിരുന്നു.അവരെയും ഭാര്യയോടൊപ്പം ഭവനത്തില്‍ താമസിപ്പിച്ചു

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള Jerin Gomson Jesus never said the power will come...Jesus said 'the comforter' will come
________________

ലൂക്കോസ് 24:49
എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.
ശക്തി എന്നല്ലേ സാറെ?
9 mins · Like

സണ്ണി മാപ്പിള പ്രവൃത്തികൾ:2:33
അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,
_______________
പകരുകയാണ്.
8 mins · Like

സണ്ണി മാപ്പിള ലൂക്കോസ്11:13
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”
__________________
കൂടുതല്‍ പരിശുദ്ധാത്മാവിനെ കൊടുക്കുന്നു.
7 mins · Like

സണ്ണി മാപ്പിള യോഹന്നാൻ20:22
ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
3 mins · Like

സണ്ണി മാപ്പിള Jerin Gomson യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
_______________
ജലവും. അഗ്നിയും പോലുള്ള ഒരു വസ്തു,ശക്തി എന്ന് എത്ര കൃത്യമായി പഠിപ്പിക്കുന്നു.
1 min · Like
സണ്ണി മാപ്പിള

Jerin Gomson സഭ ഒരുവ്യക്തി ആണോ? ജ്ഞാനം വ്യക്തി ആണോ? അതൊക്കെ ആണും പെണ്ണും ആയി പറഞ്ഞിട്ടുണ്ട്. അത് ഒരുഭാഷാരീതി ആണ്.

News Feed
RECENT ACTIVITY

പിപ്പിലാഥന്‍ said...

ഇതെല്ലാലം , നിയന്ത്രിക്കുന്നത്‌ " മോസട്ചാരം" ആണ്.
മോഡിയിലെമുസ്ലീം വിരോധം കണ്ടു , പടിപടിയായി മോഡിയെ പൊക്കി ക്കൊട്ണ്ട് വന്നു.

ഗുജറാത്തില്‍ മുഖ്യന്‍ ആയിരുന്നപ്പോള്‍ , ലോകം വേരുത്തിരുന്നവനെ , ചാരസംഖടന ഇടപെട്ടു ഇസ്രായേലില്‍ വലിയ സ്വീകരണം കൊടുത്ത്.

മോഡിയെ എങ്ങനെ ഇസ്രായേലിന്റെ പാവാആക്കം എന്ന് , അവര്‍ അമേരിക്കയെ പറഞ്ഞു മനസിലാക്കി.

ചാരസ്മസ്ഖടന അന്നത്തെ യോഗത്തില്‍ , അടുത്ത പ്രധാനന്‍ ആക്കാമെന്ന് വാക്കും കൊടുത്ത്. അവര്‍പഒരുിനിശ്ചിത എണ്ണം സീറ്റ്ന്നെ ഉറപ്പും കൊടുത്തു . പിന്നെ നടന്ന തെരഞ്ഞെടുപ്പില്‍ , വോട്ടിംഗ് മിഷ്യനില്‍ റിമോട്ട് ഉപയോഗിച്ച് മോഡിയെ ജയിപ്പിച്ചു.

വിശ്വാസം വരാന്‍ , കേവലം 34 ശതമാനം വോട്ടുകൊണ്ട്, അവര്‍ അന്ന് പറഞ്ഞ കൃത്യം സീറ്റും നേടിക്കൊടുത്തു വിശ്വാസം ,നേടി.

ഇപ്പോള്‍ അവര്‍തന്നെ പറഞ്ഞതുകൊണ്ടാണ് , ആദ്യം ദുബായിയും, പിന്നെ ഇസ്രയേലും സന്ന്ടര്ഷിക്കുന്നത്.

ശ്രീലങ്കയില്‍, ചൈനയെ ഓടിക്കാനും, തെരഞ്ഞെടുപ്പില്‍ , രാജപക്സെയെ ഒതുക്കാനും, ഇവര്‍നമ്മെ സഹായിച്ചു.

ചുരുക്കത്തില്‍ ,ഇസ്രായേലിന്റെ അധൃശ്യ നിയന്ത്രണത്തില്‍ ആണ് ഇന്ത്യ.

ഹിന്ദുക്കളെയും,മുസ്ലീങ്ങളെയും തമ്മില്‍ അടുപ്പിച്ചാല്‍ , ചോളുവില്‍ ഇസ്രായേലിന്റെ കാര്യം നേടാം, അങ്ങനെ അമേരിക്കയുടെയും.


പിപ്പിലാഥന്‍ said...

1കൊരിന്തര്‍:8:6
പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
പറഞ്ഞത് യേശു സ്വര്‍ഗത്തില്‍ എത്തി , എത്രയോ നാളുകള്‍ കഴിഞ്ഞാണ്.





അപ്പൊ എത്ര ദൈവങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്

സണ്ണി മാപ്പിള ഒന്നില്‍അധികം,

എന്നാല്‍ സര്‍വശക്തനും, സര്‍വജ്ഞാനിയും, സര്‍വാധിപാതിയും ആയ ദൈവം ഒന്ന് മാത്രം. അതാണ്‌ ഉയര്‍ത്തയേശു പറയുന്ന- പരിചയപ്പെടുത്തുന്ന- പിതാവായ യേശുവിന്‍റെ ദൈവം.

എന്നാല്‍ നമ്മള്‍ പ്രാപിക്കേണ്ടാത് ദൈവപുത്രനായ യേശുവിലൂടെ മാത്രം.


Sini John അപ്പൊ യേശു ദൈവമല്ലേ


സണ്ണി മാപ്പിള അല്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? ശക്തനായ ദൈവം, ദൈവപുത്രന്‍.


സണ്ണി മാപ്പിള യേശു എന്ന ദൈവത്തിനു ദൈവം ഉണ്ട് .


സണ്ണി മാപ്പിള യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.


സണ്ണി മാപ്പിള യേശു ഉയര്‍ത്ത് കഴിഞ്ഞു , ഏകദേശം 50 വര്‍ഷം കഴിഞ്ഞുള്ള അവസ്ഥ.

വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.

ഇവിടെ ഇപ്പോഴും ,ദൈവം യേശുവിനു കൊടുക്കുകയാണ്.




Sini John ക്രിസ്തീയ ബൈബിള്‍ പഠനത്തില്‍ ഞാന്‍ പഠിച്ചതായി എന്‍റെ ഓര്‍മ്മ ഇങ്ങനെയാണ..

"ഞാനാകുന്നു നിന്‍റെ ദൈവം ഞാനല്ലാതെ മറ്റൊരു ദൈവമില്ല"


Sini John അപ്പോഴാണോ പുതിയ പഠനം യേശു എന്ന ദൈവത്തിന് ദൈവം എന്ന് smile emoticon


സണ്ണി മാപ്പിള ഞാനല്ല യേശു ആണ് പറയുന്നത്.

Sini John അത് മനസ്സിലായി


Sini John പുത്രനെ എങ്ങനെ ദൈവം സൃഷ്ടിച്ചു എന്ന് ഒന്ന് വിവരിക്കാമോ?


സണ്ണി മാപ്പിള പിതാവില്‍ നിന്ന് ഉളവായി.


സണ്ണി മാപ്പിള ഫിലിപ്പിയർ 2:11
എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.


മത്തായി:7:21
എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.


john 13: 13 നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി.
ദൈവംഎന്നല്ല.

യേശു ആരെന്നു , പിതാവ് പത്രോസിനെക്കൊണ്ട് പറയിക്കുന്നതും
ദൈവത്തിന്‍റെ പുത്രന്‍ എന്നല്ലേ? അതിനെ യേശു ഏറ്റുപറഞ്ഞുപിന്താങ്ങുന്നു.


വീണ്ടും പൌലോസ് ആവര്‍ത്തിക്കുന്നു , രണ്ടും രണ്ടു പേരെയും രണ്ടു വ്യക്തികള്‍ ആയി തന്നെ.

1കൊരിന്തര്‍:8:6
പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
പറഞ്ഞത് യേശു സ്വര്‍ഗത്തില്‍ എത്തി , എത്രയോ നാളുകള്‍ കഴിഞ്ഞാണ്.


സണ്ണി മാപ്പിള യോഹന്നാൻ:14:20
ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.


പ്രവൃത്തികൾ:2:36
ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
പറഞ്ഞത് , സ്വര്‍ഗാരോഹണ ശേഷം ആണ്.


പ്രവൃത്തികൾ5:31
യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.


എഫെസ്യർ:1:3
സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
പൌലോസും പറയുന്നു , യേശുവിന്‍റെ ദൈവത്തിന്റെ കാര്യം.

ഫിലിപ്പിയർ:2:9
അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;

1തിമൊഥെയൊസ് :2:5
ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:


നമ്മുടെ ആത്യന്തിക പ്രത്യാശയും വിശ്വാസവും യേശുവിന്‍റെ ദൈവത്തില്‍ ആണ് , എന്ന് പറയുന്നത് പത്രോസ് ആണ്.

1 പത്രൊസ് :1:21
നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു

പിപ്പിലാഥന്‍ said...

അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി.
____________________
1. ഇവിടെ ദൈവരൂപത്തില്‍ ഇരിക്കെ എന്നത് ദൈവം എന്നാണെങ്കില്‍ , പിന്നെ രൂപത്തില്‍, ദൈവത്തോടുള്ള സമത്വം എന്ന് എന്തിനു പറയുന്നു?

2. ദാസന്‍റെ രൂപം എടുത്തു എന്ന് പറഞ്ഞാല്‍ , രൂപത്തില്‍ മനുഷ്യനെപ്പോലെ ആയി എന്നാണു ,അല്ലാതെ യേശും നമ്മളും സമന്മാര്‍ ആയിരുന്നു എന്നാണോ?

, മാനത്തില്‍ ഉള്ള ,രൂപത്തില്‍ ഉള്ള, ടയമെന്‍ഷനില്‍ ഉള്ള സാധൃശ്യം ആണ് പറയുന്നത് .

പിപ്പിലാഥന്‍ said...

Sini John ഫിലിപ്പി 2:6 -ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
7 : തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
8 : ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.
_________________
കുരിശു മരണം വരെ കാണിച്ച അനുസരണം ആരോട് ആയിരുന്നു.

ദൈവത്തിന്‍റെ രൂപം , മനുഷ്യന്‍റെ രൂപം ധരിച്ചു. ഏതു മനുഷ്യന്‍റെ രൂപമാണ് ധരിച്ചത് എന്ന് പറയാമോ?

പിപ്പിലാഥന്‍ said...

ള Peter K Manuel മഹാത്മാഗാന്ധി ക്രിസ്തുവിനെ അറിഞ്ഞിരുന്നു.
___________________
ഗാന്ധിയും , വിവേകാനന്ദനും ക്രിസ്തുവിനെപറ്റി ധാരാളം അറിഞ്ഞിരുന്നു,

എന്നാല്‍ ക്രിസ്തുവിനെ അറിഞ്ഞോ എന്നെനിക്കു അറിയില്ല.

ക്രിസ്തുവിനെഅറിയുക, ക്രിസ്തുവിനെപറ്റി അറിയുക എന്നത് വളരെ വ്യത്യസ്തം ആയ കാര്യങ്ങള്‍ ആണ്.

പിപ്പിലാഥന്‍ said...

1 tim 2:4ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.

പിപ്പിലാഥന്‍ said...

ഏക ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു, ആകാശത്തിന്‍റെയും ഭൂമിയുടെയും ദൃശ്യവും അദൃശ്യവുമായ എല്ലാറ്റിന്‍റെയും സൃഷ്ടാവും സര്‍വ്വശക്തനുമായ പിതാവില്‍ ഞാന്‍ വിശ്വസിക്കുന്നു. ഏകനാഥനും ദൈവപുത്രനും ഏകജാതനും എല്ലാ യുഗങ്ങള്‍ക്കും മുമ്പ്‌ പിതാവില്‍ നിന്ന്‌ ജനിച്ചവനും ദൈവത്തില്‍ നിന്നു‍ള്ള ദൈവവും പ്രകാശത്തില്‍ നിന്നു‍ള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നു‍ള്ള സത്യ ദൈവവും ജനിച്ചവനെങ്കിലും സൃഷ്ടിക്കപ്പെടാത്തവനും പിതാവുമായി സത്തയില്‍ ഏകനുമായ യേശുക്രിസ്തുവിലും ഞാന്‍ വിശ്വസിക്കുന്നു അവിടുന്ന്‌ വഴിയായി സകലവും സൃഷ്ടിക്കപ്പെട്ടു മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കു വേണ്ടിയും അവിടുന്ന്‌ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ ഇറങ്ങി പരിശുദ്ധാത്മാവിനാല്‍ കന്യകയായ മറിയത്തില്‍ നിന്ന്‌ ശരീരം ധരിച്ച്‌ മനുഷ്യനായി പിറന്നു പോന്തിയൂസ്‌ പീലാത്തോസിന്‍റെ ഭരണത്തിന്‍ കീഴില്‍ നമുക്കു വേണ്ടി പീഡകള്‍ സഹിച്ച്‌ ക്രൂശിതനായി മരിച്ച്‌ അടക്കപ്പെട്ടു വിശുദ്ധ ലിഖിതങ്ങളനുസരിച്ച്‌ മൂന്നാം ദിവസം ഉയിര്‍ത്തു സ്വര്‍ഗ്ഗാരോഹണം ചെയ്ത്‌ പിതാവിന്‍റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ അവിടുന്ന്‌ പ്രതാപത്തോടെ വീണ്ടും വരുമെന്നും അവിടുത്തെ രാജ്യത്തിന്‌ അവസാനം ഉണ്ടാവുകയില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു കര്‍ത്താവും ജീവദാതാവും പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നവനും പിതാവിനോടും പുത്രനോടുമൊപ്പം ആരാധിക്കപ്പെടുന്നവനും സ്തുതിക്കപ്പെടുന്നവനും പ്രവാചകന്‍മാ‍ര്‍ വഴി സംസാരിച്ചവനുമായ പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. ഏകവും വിശുദ്ധവും സാര്‍വ്വത്രികവും അപ്പസ്തോലികവുമായ സഭയിലും ഞാന്‍ വിശ്വസിക്കുന്നു‍. പാപമോചനത്തിനായുള്ള ഏകസ്നാനം ഞാന്‍ ഏറ്റുപറയുന്നു‍. മരിച്ചവരുടെ ഉയിര്‍പ്പും പരലോക ജീവിതവും ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.

പിപ്പിലാഥന്‍ said...

Robin Mathew യേശു സർവ്വജ്ഞാനി അല്ലെങ്കിൽ, അറ്റ്ബ്തിമരത്തിന്റെ കീഴിൽ ഇരുന്ന "നതനിയേലിനെ "എങ്ങനെ കണ്ടു???
സക്കായി മരത്തിന്റെ മുകളിൽ ഇരുന്നത്‌ എങ്ങനെ കണ്ടു???

Robin Mathew നീ അത്യുന്നതനെ നിന്റെ വാസസ്തലം.ആക്കിയിരിക്കുന്നു (സങ്കീർത്തനം 91;9 )

ദൈവം വാസസ്തലമാക്കിയിരിക്കുന്ന "അത്യുന്നതൻ " ആരാ സഹോദര??

പിപ്പിലാഥന്‍ said...

Jos Panackal ഫിലിപ്പിയർ
2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു
__________________
അവൻ വാതക രൂപത്തിൽ ഇരിക്കെ

2:6 അവൻ വാദകരൂപത്തിൽ ഇരിക്കെ വാദകത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദ്രാവകരൂപം എടുത്തു ദ്രാവകസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ ദ്രാവകമായിവിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളംഭൂമിയിൽ ചെന്ന് വീഴുവോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു


2:6 നീരാവി വാദകരൂപത്തിൽ ഇരിക്കെ വാദകത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
2:7 വിചാരിക്കാതെ ദ്രാവകരൂപം എടുത്തു ദ്രാവകസാദൃശ്യത്തിലായി
2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ ദ്രാവകമായിവിളങ്ങി തന്നെത്താൻ താഴ്ത്തി മഴയായി പെയ്തു.

പിപ്പിലാഥന്‍ said...

ആറന്മുളയില്‍ ഒരുതവാളം ഉണ്ടായിരുന്നു എങ്കില്‍ , എന്നാ തോന്നല്‍ ഉളവാക്കാന്‍ ,കളിച്ച കൈവിട്ട നാറിയ കളി

(155 + പേരെ അവരറിയാതെ കഥാപാത്രങ്ങള്‍ ആക്കിയ ആകാശനാടകം. )

പിപ്പിലാഥന്‍ said...

റോമര്‍ 8:17
നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.

പ്രവൃത്തികൾ 14:22
വിശ്വാസത്തിൽ നിലനിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.

എഫെസ്യർ :3:6
അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.

എബ്രായർ 1:14
അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?


മത്തായി16:24
പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

റോമർ:8:3
ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.

യാക്കോബ് 2:5
പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു

പത്രൊസ് 4:13
ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.

വെളിപ്പാടു:3:21
ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ.

പിപ്പിലാഥന്‍ said...

1 YOHANNAAN 3 :2 പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

1 YOHANNAAN 3 :23 അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ

പിപ്പിലാഥന്‍ said...

പെസഹാ, സുക്കോത്ത്,പൊങ്കല്‍ ഓണം , ഹോളി, ദീവാളി,വിഷു,അക്ഷരത്രിധീയ.....

എല്ലാം, ഓരോ ദേശത്തെ പ്രാദേശിക വിളവെടുപ്പ് ഉത്സവങ്ങള്‍ ആണ് ( ആയിരുന്നു) .

എന്നാല്‍ അതെല്ലാം ഓരോ മതത്തോടു ചേര്‍ത്ത് കെട്ടാന്‍ മതതീവ്രവാദികള്‍ ശ്രമിച്ചതാണ് പ്രശ്നം ആയതു. വെറും വിളവെടുപ്പ് ഉത്സവംമാത്രം ആയി കണ്ടാല്‍ ഒരുപ്രശ്നവും ഇല്ല .

പിപ്പിലാഥന്‍ said...

പസ്ട്ടര്മാർ ബൈബിൾ പറയുന്നതുപോലാ , ഹിന്ദുക്കൾ ഓണത്തെക്കുറിച്ച്‌ പഠിപ്പിക്കുന്നത്‌.

വിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരം ആയ വാമനൻ ,

വന്നു വിഷ്ണുവിന്റെ ആറമാത്തെ അവതാരമായ കോടാലി (പരശു)രാമൻ ഉണ്ടാക്കിയ കേരളത്തെ ഭരിച്ച മഹാബലിയെ ( ഹിരണ്യ കശിപുവിന്റെ കൊച്ചു കൊച്ചുമകനും, പ്രഹ്ലാദന്റെ പൗത്രനും , വിരോചനയുടെ പുത്രനും ) ചവിട്ടി എന്നൊക്കെ പറയണം എങ്കിൽ ,
അവരും ഇന്നത്തെ ഏതെങ്കിലും ബൈബിൾ കോളേജിൽ പഠിച്ചിരുന്നിരിക്കണം .:)

പിപ്പിലാഥന്‍ said...

അഴിമതി ഉക്രയിന്‍ https://www.facebook.com/drravikhanna/videos/10200815196218483/

പിപ്പിലാഥന്‍ said...

പൊങ്കല്‍, ഹോളി, ദീവാളി പോലെ ഇന്ത്യയിലും, kalash പാക്കിസ്ഥാനിലും , നബനാ ബങ്ങധേഷിലും, മേഹ്രാന്‍ ഇറാനിലും, സൌദിയില്‍ ഓഗസ്റ്റില്‍ ഈന്തപ്പഴത്തിന്റെ വിളവെടുപ്പ് ഉത്സവം, വെള്ളക്കാരുടെ താങ്ക്സ് ഗിവിങ്ങും, ജെര്‍മനിയുടെ ഒഗസ്റ്റ്റ് ഫെസ്റ്റും, ആഫ്രിക്കയുടെ യം ഫെസ്റ്റും, ശ്രീലങ്കയുടെ തായ്‌പോങ്കയും.............. ഒക്കെ ഉണ്ടായതു ജൂതന്റെ സുക്കോതില്‍ നിന്നല്ലേ? :)

പിപ്പിലാഥന്‍ said...

ഹൈന്ദവ വേദങ്ങളിലെ സമയ ക്രമം.


രണ്ടു മാന്തളിര്‍ കൂട്ടിവെച്ചു , ഒരു മുള്ള് അതില്‍ തറച്ചാല്‍ ഒരു ഇലയില്‍നിന്നും മറ്റൊന്നിലേക്കു മുള്ള് ചെല്ലാനുള്ള സമയം = ഒരു അല്‍പ്പകാലം.

30 അല്പകാലം = ഒരു ത്രുടി.

30 ത്രുടി = ഒരു കല.
30 കല= ഒരു നിമിഷം.
4 നിമിഷം ഒരു ഗണിതം.
10 ഗണിതം = ഒരു നെടുവീര്‍പ്പ്.
6 നെടുവീര്‍പ്പ് =ഒരു വിനാഴിക.
60 വിനാഴിക = ഒരു ഘടിക.
60 ഘടിക = ഒരു അഹോരാത്രം.
(രാവും പകലും)24 മണിക്കൂര്‍ 15 അഹോരാത്രം = ഒരു പക്ഷം.
2 പക്ഷം = ഒരു ചാന്ദ്രമാസം.
( മാസം)12 മാസം = ഒരു വര്ഷം.
നമ്മുടെ ഒരു വര്ഷം ( മനുഷ്യ വർഷം ) = ഒരു ദേവ ദിവസം.
360 ദേവ ദിവസം = ഒരു ദേവ വര്ഷം.
3000 ദേവ സംവത്സരങ്ങള്‍ = ഒരു യുഗം.
12000 ദേവ സംവത്സരങ്ങള്‍ = ഒരു ചതുര്‍ യുഗം (നാല് യുഗം ).
71 യുഗങ്ങള്‍ = ഒരു മന്വന്തരം.
14 മന്ന്വന്തരങ്ങള്‍ = ഒരു കല്പം.
ഒരു കല്പം = ബ്രഹ്മാവിന്റെ ഒരു പകല്‍.
രണ്ടു കല്പം = ഒരു ബ്രഹ്മ ദിവസം.
360 ബ്രഹ്മ ദിവസം = ഒരു ബ്രഹ്മ വര്ഷം.
120 ബ്രഹ്മ വര്ഷം = ഒരു ബ്രഹ്മാവിന്റെ ആയുസ്.

ഓരോ മന്വന്തരങ്ങളിലും ഓരോ മനുമാരുണ്ടായിരിക്കും , അങ്ങനെ 14 മനുമാരില്‍ ഏഴാമത്തെ മനുവിന്റെ(വൈവസ്വവാന്‍ ) കാലത്താണ് നാം ജീവിക്കുന്നത് എന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്‌ .ചതുര്‍ യുഗം = കൃതയുഗം ,ത്രേതായുഗം , ദ്വാപരയുഗം ,കലിയുഗം 71 ചതുര്‍ യുഗങ്ങള്‍ കഴിയുമ്പോള്‍ ഒരു മനുവും ദേവന്മാരും നശിക്കും( ഒരു മന്വന്തരം) കൃതയുഗം = 1728000 വര്ഷം ത്രേതായുഗം = 1296000 വര്ഷം ( ശ്രീരാമന്‍
ജീവിച്ചിരുന്ന യുഗം )ദ്വാപരയുഗം = 864000 വര്ഷം [ ശ്രീ കൃഷ്ണന്‍ മരിച്ച ദിവസം ദ്വാപരയുഗം അവസാനിച്ചു (ബി.സി 3102 Feb 13th) കലിയുഗം തുടങ്ങി കലിയുഗം = 433000 വര്ഷം , ഇതനുസരിച്ച് കലിയുഗം അവസാനിക്കാന്‍ ഏകദേശം 428000 വര്ഷം കൂടി വേണം കല്‍ക്കി വരാന്‍.

പിപ്പിലാഥന്‍ said...

യേശുവിന്‍റെ സ്നാനം https://commons.wikimedia.org/wiki/Category:Paintings_of_the_baptism_of_Jesus_Christ#/media/File:Carlo_Marko_d%C3%84_Taufe_Christi.jpg

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള ബൈബിളില്‍ ഡിസംബര്‍ 25 ഇല്ല എന്നതായിരുന്നു , ആ ദിവസം തെരഞ്ഞെടുക്കാന്‍ , നമ്മെ സഹായിച്ചത്.


സണ്ണി മാപ്പിള കാരണം യേശുജനിച്ച ദിവസം ബൈബിളില്‍ പറഞ്ഞിരുന്നു എങ്കില്‍ , അന്നത്തെ ക്രിസ്ത്യാനികളെ സൂര്യദേവന്റെ ഉത്സവത്തില്‍ നിന്ന് എന്ത്പറഞ്ഞു തടഞ്ഞേനെ?

അന്നാണ് യേശു ജനിച്ചതെന്ന് പറഞ്ഞു ഒരുആഘോഷം ഉണ്ടാക്കി , അവരെ ജാതീയ ഉത്സവത്തില്‍ വിടാതെ വീടുകളിലും, പള്ളികളിലും തളച്ചഒരു വന്‍വിജയം ആണ് ക്രിസ്മസ്.

പിപ്പിലാഥന്‍ said...

ഓണം ഹിന്ദു ബന്ധം .

മഹാബലി ഏതു പുരാണത്തില്‍ ആണ് ഉള്ളത്?

ആ പുരാണം ഏതെന്നു അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
എന്നിട്ട് അവിടെ നിന്ന് തുടങ്ങാം.
ഓണം എന്നാല്‍ എന്താണ്?
ഹിന്ദുക്കളുടെ ഒരു പുസ്തകങ്ങളിലും ഓണം എന്ന ഒന്ന് ഇല്ല.

വിഷ്ണുവിന്‍റെ അഞ്ചാം അവതാരം എന്ന് പറയുന്ന വാമനന്‍ , വിഷ്ണുവിന്റെ ആറാം അവതാരം( കോടാലിരാമന്‍) ഉണ്ടാക്കി എന്ന് പറയുന്ന കേരളത്തെ ഭരിച്ച ബാലിയെ എങ്ങനെ ചവിട്ടി തക്കും.?

ഓണം നമ്മുടെ പെന്തക്കോസ്താ അഥവാ സുഖോത്ത് ഉത്സവം മാത്രം ആണ്.

ഇനി നിങ്ങള്‍ പറയണം . എന്താണ് പെന്തക്കോസ്താ ഉത്സവം?

ബൈബിള്‍ അറിയുന്ന വീണ്ടും ജനിച്ചവര്‍ പറയുക ,എന്താണ് ജൂതരുടെ പെന്തകൊസ്താ ഉത്സവം?

നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
ശബ്ബത്തിന്റെ പിറ്റെന്നാൾമുതൽ നിങ്ങൾ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽ തന്നേ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.
ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റെന്നാൾവരെ അമ്പതു ദിവസം എണ്ണി യഹോവെക്കു പുതിയ ധാന്യംകൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കേണം


സണ്ണി മാപ്പിള ഇങ്ങനെ വല്ലതും അബദ്ധത്തില്‍ ആണെങ്കിലും വായിച്ചതായി ഓര്‍മ്മ ഉണ്ടോ?

വിളവെടുപ്പ് ഉത്സവം , ലോകത്ത് എല്ലായിടത്തും ഉണ്ട് . അത് ആഖോഷിക്കാന്‍ തടസവും ഇല്ല. അതില്‍ അന്യദൈവങ്ങളെ ആരാധിക്കതിരുന്നാല്‍ മതി.

കേരളത്തിലെ വിളവെടുപ്പ് ഉത്സവം മാത്രമാണ് , ഓണം

സണ്ണി മാപ്പിള അതിനു തുല്യമായത് ലോകത്ത് എല്ലായിടത്തും ഉണ്ട്.

പൊങ്കല്‍, ഹോളി, ദീവാളി പോലെ ഇന്ത്യയിലും, kalash പാക്കിസ്ഥാനിലും , നബനാ ബങ്ങധേഷിലും, മേഹ്രാന്‍ ഇറാനിലും, സൌദിയില്‍ ഓഗസ്റ്റില്‍ ഈന്തപ്പഴത്തിന്റെ വിളവെടുപ്പ് ഉത്സവം, വെള്ളക്കാരുടെ താങ്ക്സ് ഗിവിങ്ങും, ജെര്‍മനിയുടെ ഒഗസ്റ്റ്റ് ഫെസ്റ്റും, ആഫ്രിക്കയുടെ യം ഫെസ്റ്റും, ശ്രീലങ്കയുടെ തായ്‌പോങ്കയും.............. ഒക്കെ ഉണ്ടായതു ജൂതന്റെ സുക്കോതില്‍ നിന്നല്ലേ

ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മധിവസമായി ഞങ്ങള്‍ ആചരിക്കുന്നു , എന്ന്കരുതി അതിനു ( ആദിവസത്തിനു) ക്രിസ്തുവും ആയി ഒരു ബന്ധവും ഇല്ല.

എന്നത്പോലെ

കേരളത്തിന്‍റെ വിലവെടുപ്പുതസവം കള്ളക്കഥകള്‍ ഉണ്ടാക്കി , ചിലമാതക്കാര്‍ ആഖോഷിക്കുന്നുഎന്ന്കരുതി , ആ ദൈവവും ആയി ഓണത്തിനു ഒരുബന്ധവും ഇല്ല.

പെന്തക്കോസ്താഎന്നാല്‍വിളവെടുപ്പ് ഉത്സവം ആണ് , ഓണവും വിളവെടുപ്പ് ഉത്സവം ആണ്.

അതുകൊണ്ടാണ് , ജൂതരുടെ പെന്തക്കോസ്താ ഉത്സവം ആണ് , നമ്മുടെ ഓണം എന്ന് പറഞ്ഞത്. അതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം.
ഹിന്ദുക്കളുടെ മത ഗ്രന്ഥങ്ങള്‍ ഏതെന്നു 99 ശതമാനം ഹിന്തുവിനും അറിയില്ല.
https://www.facebook.com/groups/257373877653086/941433069247160/?comment_id=942082815848852&notif_t=like

പിപ്പിലാഥന്‍ said...

ശമാരയന്‍ https://www.youtube.com/watch?v=KxRcs4KFf9k

പിപ്പിലാഥന്‍ said...



ആ, ഇനി ഇങ്ങനെ ഒക്കെ പോയാല്‍ മതിയോ ? :)

ഉല്‍പ്പത്തി 9:7 ഒക്കെ ഒന്ന് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ടേ? :)

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

Penthokal kashta pedum
June 18th, 5:35pm
ok
June 19th, 11:25am

ദൈവ വചനം ഇപ്രകാരം പറയുന്നു "അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും." "അപ്പോൾ യെഹൂദാ ഔനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഔനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.അവൻ ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു."അങ്ങിനെയെങ്കിൽ വിശ്വാസികളായ ഭാര്യ ഭർത്താക്കന്മാർ കൃതൃമ ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതും ഇന്ദ്രീയ സുഖം മാത്രം ലക്‌ഷ്യം വച്ച് ശാരീരിക ബന്ധത്തിൽ എര്പ്പെടുന്നതും ദൈവ വചന പ്രകാരം ശരിയാണോ? MPFT യുടെ അഭിപ്രായം ചര്ച്ച ചെയ്യുക..
ഈ വിഷയത്തിൽ പ്രാപ്തിയുള്ള വിശ്വാസികൾ മാത്രം ഈ പോസ്റ്റിനു കീഴിൽ അഭിപ്ര്യായം പറയണമെന്നും അല്ലാത്തവർ നിശബ്ധത പാലിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
June 26th, 7:20am

https://www.facebook.com/photo.php?fbid=10153398004319183&set=gm.914582935272734&type=1&theater
MPFT യിൽ നടന്ന ചില ചര്ച്ചകളുടെ ഭാഗമായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങളിൽ പ്രധാന്യമർഹിക്കുന്നതെന്ന് തോന്നിയ ചില ചോദ്യങ്ങൾ ഒരു പോസ്റ്റ്‌ആയി ചെയ്യുകയാണ്. ഈ പോസ്റ്റിനെ ഒരു intellectual/ theological ചർച്ച എന്നാ നിലയിൽ സമീപിക്കുക .............................................3:22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 1. അങ്ങനെയെങ്കിൽ പിശാചു പറഞ്ഞത് ശരിയല്ലേ?..3: 5 അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും 2. അങ്ങനെയെകിൽ, പിശാചിന്റെ അറിവ് ശരിയാണല്ലോ?. എവിടുന്നു കിട്ടി ഈ അറിവ്? ദൈവത്തിൽ നിന്നല്ലാതെ ഈ അറിവ് അവനു കിട്ടുമോ? 2. ദൈവത്തിന്റെ സൃഷ്ട്ടിപ്പിൽ, മനുഷ്യൻ ദൈവത്തെ പോലെ അല്ലായിരുന്നു? കാരണം നന്മ തിന്മ അറിയില്ലായിരുന്നു. ദൈവം പറയുന്നു ഇപ്പോൾ അവർ നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. 3. അങ്ങനെയെങ്കിൽ ദൈവീക സാദ്രിശ്യത്തിൽ സൃഷ്ട്ടിചെന്നു പറയുമ്പോൾ, നന്മ, തിന്മ തിരഞ്ഞെടുക്കാൻ പറ്റുമായിരുന്നില്ല എന്നത് ശരിയല്ലേ? 4. നന്മ തിന്മ തിരഞ്ഞെടുക്കാൻ പറ്റുകയില്ലയിരുന്നെങ്കിൽ, ഹവ ചെയ്തത് പാപം ആയി കാണാമോ? 5. ഇവിടെ ദൈവം കണക്കിട്ടതു അവരുടെ ആ പ്രവർതിയാണോ അതോ അവിശ്വാസം ആണോ?.
Boldrin Michael Puliparambil

Please come to the post
after 2 hours

June 29th, 6:48am

സണ്ണി മാപ്പിള ഒന്ന് വായിക്കൊട്ട വിടാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല, ഏതുസ്വാതന്ത്യ്രം ഉണ്ട് എന്ന്നാണ് പറയുന്നത്?

manasilayilla
പറച്ചിലില്‍ എല്ലാം ഉണ്ട് പ്രവൃത്തിയില്‍ ഒന്നും ഇല്ല.

example
വാട്ട്സ് അപ്പിള്‍വരാമോ? 4693485679

ok

check
You missed a call from Boldrin.
Boldrin called you.
July 2nd, 6:04pm
You called Boldrin.
July 3rd, 12:39am

സണ്ണിച്ചായോ ബാക്കി കാഷ് ജോണ്‍ ജോബ്‌ ആരെന്ജ് ചെയ്യാം എന്ന് പറഞ്ഞു. ലാലുവും ഹെല്പ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് അതിനാൽ അച്ചായാൻ പറഞ്ഞ പോലെ 3 lakh എനിക്ക് തരുക.. എന്റെ വൈഫിന്റെ അക്കൌന്റ് ഡീട്ടിൽസു താഴെ അയക്കുന്നു. രെജിസ്റ്റ്രഷൻ നടത്തി പരമാവധി മുന്നു മാസത്തിനുള്ളിൽ തിരികെ തരും. ഇനി ഏതങ്കിലും കാരണവശാൽ ലോണ്‍ റെഡി ആയില്ലെങ്കിൽ ഞാൻ സ്ഥലം വിറ്റായാലും തിരികെ തരുന്നതാണ്.

SILNA PB A/c No:- 14330100028682 The Federal Bank Limited. Mala Branch. Thrissur District Pin 680 732... IFSC Code FDLR 0001433
July 3rd, 6:57am

Hi
July 4th, 8:22pm
കിട്ടിയോ?

Ella

Monday transfer aakum
Boldrin missed a call from you.
ചേട്ടന്‍ പറഞ്ഞു ഇന്നലെ അയച്ചു എന്ന്

Range kuravaanu

NRI to NRI mathrame otta divasam kondu transfer aaku
Boldrin called you.
July 5th, 4:23am

Hi Achaya cash credit aayi......

Thank you so much....
July 7th, 9:06am
Attachment Unavailable
This attachment may have been removed or the person who shared it may not have permission to share it with you.
July 7th, 11:02am

Attachment unavailable
July 12th, 7:49pm


smile emoticon
July 13th, 12:00am

July 13th, 2:33am
ആരാ കഷി? സ്വവര്‍ഗി?

peru engine parayum

athu moshamalle

nannakumenkil nannakatte
ഓക്കേ

Penthokalkku naana kkedalle
ഹ ഹ ഹ

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

T S Balan ബാലന്‍ you tube


https://www.youtube.com/user/kl13l/videos?sort=dd&shelf_id=0&view=0

https://www.youtube.com/watch?v=pA_c62iLhNo


https://www.youtube.com/user/kl13l/videos?sort=dd&shelf_id=0&view=0

10 കന്യകമാരുടെ ഉപമയുടെ വ്യാഖ്യാനം.

https://youtu.be/Wy8upC72a6s

പിപ്പിലാഥന്‍ said...

ആള്‍ ദൈവം https://www.youtube.com/watch?v=UNhk1vzFvlM

പിപ്പിലാഥന്‍ said...

സെധുക്കികള്‍ മോശയുടെ ( വരമൊഴിക്കു മാത്രം) എഴുതപ്പെട്ട നിയമങ്ങള്‍ക്കു പ്രാധാന്യം കൊടുത്തപ്പോള്‍ ,

ഫരിസേയര്‍ വാമോഴികള്‍ക്കും , മറ്റു പാരമ്പര്യവിശ്വാസങ്ങള്‍ക്കും , മറ്റു പുസ്തകങ്ങള്‍ക്കും ,ഊന്നല്‍ കൊടുത്ത് വന്നു ,

അതുകൊണ്ട് ഫരിസേയര്‍,
ഉയിര്‍പ്പിലും ,
മനുഷ്യന്‍റെഅനുധിനജീവിതത്തില്‍ ദൈവഇടപെടലിലും,
വീണ്ടും ജനനത്തിലും ( പെന്തക്കോസ്ത് വെര്‍ഷന്‍അല്ല),
നല്ലതും , അല്ലാത്തതും ആയആത്മീയജീവികളിലും
വിശ്വസിച്ചു.

പിപ്പിലാഥന്‍ said...

ഫരിസേയരുടെ പ്രത്യശക്ക് അടിസ്ഥാനം

യെശയ്യാവു :26:19
നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.

യെശയ്യാവു:38:16
കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും
യെശയ്യാവു25:8
അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

ദാനീയേൽ12:2
നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.

ഹോശേയ13:14
ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.

യെഹെസ്കേൽ37:1
യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അതു അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.

സങ്കീർത്തനങ്ങൾ:71:20
അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.

യെശയ്യാവു:60:1
എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.

ഹോശേയ:6:2
രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.

പിപ്പിലാഥന്‍ said...

ശുലേം കരതി പ്രണയിച്ചു ..ആരേ ?? പതിനായിരങ്ങളിൽ അതി സ്രെഷ്ട്ടനായ തന്‍റെ അരുമ നാഥാനെ .!!! സത്യത്തിൽ എന്താണ് പ്രണയം ??നിങ്ങൾ പറയും അത് പ്രേമിചവര്‍ക്കെ അറിയത്തുള്ളൂ എന്ന് ...കുഞ്ഞു കുട്ടികള്‍ മുതൽ പ്രായം അയവര്‍ വരെ പ്രണയിക്കുന്നു ...ആരാധനാ അലയങ്ങളിൽ സാക്ഷി സമയത്തേ പ്രണയ പാട്ടുകൾ ഒന്ന് വേറെ തന്നെ ആണ്...
''പറനി നിന്നേ കാണ്മാൻ അധികം കൊതി എനിക്ക് ''
'' ആരും ഇല്ല നീ ഒഴികെ ചാരുവാന്‍ ഒരാൾ .. പാരിൽ എന്‍ പ്രിയ ''...അതിനിടയിൽ മൊബൈൽ മിസ്സ്‌ കാൾ പ്രണയം വേറെ ..!!!
അങ്ങനേ പോകുന്നു ഇന്നതി ആരാധനാ പ്രണയങ്ങളുടെ ലിസ്റ്സ് ..

Sariyayilla

Paranay...:.ennullathu thetti
എന്ത് പറ്റി?
ശുലേം കരതി പ്രണയിച്ചു ..ആരേ ??
പതിനായിരങ്ങളിൽ അതി സ്രെഷ്ട്ടനായ തന്‍റെ അരുമ നാഥാനെ .!!!
സത്യത്തിൽ എന്താണ് പ്രണയം ??
നിങ്ങൾ പറയും അത് പ്രേമിചവര്‍ക്കെ അറിയത്തുള്ളൂ എന്ന് ...
കുഞ്ഞു കുട്ടികള്‍ മുതൽ പ്രായം അയവര്‍ വരെ പ്രണയിക്കുന്നു ...
ആരാധനാ ആലയങ്ങളിൽ സാക്ഷി സമയത്തേ പ്രണയ പാട്ടുകൾ ഒന്ന് വേറെ തന്നെ ആണ്...
''പരനെ നിന്നെ കാണ്മാൻ അധികം കൊതി എനിക്ക് ''
'' ആരും ഇല്ല നീ ഒഴികെ ചാരുവാന്‍ ഒരാൾ ..
പാരിൽ എന്‍ പ്രിയ ''...
അതിനിടയിൽ മൊബൈൽ മിസ്സ്‌ കാൾ പ്രണയം വേറെ ..!!!
അങ്ങനേ പോകുന്നു ഇന്നതി ആരാധനാ പ്രണയങ്ങളുടെ ലിസ്റ്സ് ..

പിപ്പിലാഥന്‍ said...

കിടങ്ങൂര്‍ വടശ്ശേരി



http://mathrubhuminews.in/ee/ReadMore/18174/liquor-siezed

പിപ്പിലാഥന്‍ said...

കള്ളും, ക്നായും, കല്യാണവും

http://mathrubhuminews.in/ee/ReadMore/18174/liquor-siezed

പിപ്പിലാഥന്‍ said...

ഓണം വന്നത് ഇറാഖില്‍ നിന്ന് .. കേരളം പാതാളം.. മാവേലി ഭരിച്ചത് തെക്കേ ഇന്ത്യ മുഴുവനും !
--------------------
ബഹുഭാഷാപണ്ഡിതനും കവിയും സാഹിത്യചിന്തകനുമായ എന്‍ വി കൃഷ്ണവാരിയരുടെ കണ്ണിലൂടെ ഓണത്തെ വീക്ഷിച്ചാല്‍ നമുക്കിങ്ങനെയാണ് കരുതുവാനാവുക..!
പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ അസിറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയയവരാണ് അസുരന്മാര്‍. അസിറിയ, അസുര എന്നീ വാക്കുകളുടെ സാമ്യം നോക്കുക. സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍ വി തെളിവായി സൂചിപ്പിക്കുന്നുണ്ട്.
ഇങ്ങനെ അസിറിയയില്‍ നിന്നും വന്ന അസുരന്മാരാണ് ദ്രാവിഡര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്. പുരാണങ്ങളിലും മറ്റും നിറഞ്ഞു നില്‍ക്കുന്ന ദേവാസുര യുദ്ധം സത്യത്തില്‍ ആര്യ ദ്രാവിഡ സംഘര്‍ഷം ആകുവാനാണ് സാധ്യത. തന്റെ നാടിനെ നന്മയിലൂടെ ഭരിച്ച മഹാബലിക്ക് പിന്നീടു പാതാളത്തിലേക്ക് പോകേണ്ടി വന്നു എന്നാണ് ചരിത്രം. ഇന്ത്യയുടെ മാപ്പില്‍ ഏറ്റവും താഴെയുള്ള കേരളത്തെ നമ്മള്‍ പാതാളമായി കണ്ടാല്‍ മഹാബലി ഭരിച്ചത് എവിടെയായിയിരിക്കും? സംശയമെന്ത്, ദ്രാവിഡരുടെ നാടായ തെക്കേ ഇന്ത്യ മുഴുവന്‍ ഭരിച്ച രാജാവായിരുന്നു മഹാബലി എന്ന് വേണം കരുതുവാന്‍ . അങ്ങിനെയെങ്കില്‍ ആദ്യ കാലത്ത് ഓണം തെക്കേ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്ന ഒരു ഉത്സവം ആയിരുന്നേക്കാം.
പിന്നീടു ആര്യ സംസ്കാരത്തിന്റെ ആധിപത്യം കാരണം ഓണം കേരളത്തിലേക്ക് മാത്രമായി ചുരുങ്ങി എന്ന് വേണം അനുമാനിക്കുവാന്‍ . അങ്ങിനെയെങ്കില്‍ പുരാണങ്ങള്‍ എഴുതപ്പെട്ടത് ആര്യന്മാരാല്‍ ആയിരുന്നെന്ന് വേണം കരുതുവാന്‍ . തങ്ങളുടെ ശത്രുപക്ഷത്തുള്ള ദ്രാവിഡരെ അവര്‍ ക്രൂരന്മാരായ അസുരന്മാരായി ചിത്രീകരിച്ചിരിക്കുവാനാണ് സാധ്യത. അത് കൊണ്ട് തന്നെയാണ് ദ്രാവിഡ രാജാവായ മാഹാബലിക്ക് കേരള ചരിത്രത്തിലേക്ക് ഒതുങ്ങേണ്ടി വന്നതും.
വാമനന്‍ വേഷ പ്രച്ഛന്നനായി വരുമ്പോള്‍ മഹാബലി ഇന്നത്തെ ഗുജറാത്തിലും മധ്യപ്രദേശിലും മറ്റും ഉള്‍പ്പെടുന്ന നര്‍മ്മദാ നദീതീരത്ത് യജ്ഞം നടത്തുകയായിരുന്നു. അത് മഹാബലി തെക്കേ ഇന്ത്യ മുഴുവന്‍ ഭരിച്ചിരുന്നു എന്നതിന് ഒരു തെളിവായി ഉയര്‍ത്തി കാണിക്കാം. കൂടാതെ തമിഴ്‌നാട്ടില്‍ മഹാബലിപുരം എന്ന പേരില്‍ ഒരു നാടുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളില്‍ മഹാബലിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന്റെ സൂചനകളാണ്.
ഈ നിഗമനം വച്ച് നോക്കുമ്പോള്‍ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം. ഓണക്കഥയിലും അങ്ങനെതന്നെ. വാമനന്‍ മഹാബലിയുടെ തലയില്‍ ചവിട്ടി പാതാളത്തിലേക്ക് താഴ്ത്തി എന്നതിനെ തെക്കേ ഇന്ത്യ ഭരിച്ചിരുന്ന മാവേലിയെ ആര്യന്മാര്‍ വാമനന്റെ നേതൃത്വത്തില്‍ വന്ന് യുദ്ധം ചെയ്തു പരാജയപ്പെടുത്തി കേരളത്തിലേക്ക് ഓടിച്ചു എന്ന കഥയുമായി യോജിപ്പിക്കാം. കേരളത്തെ പാതാളമായി കണക്കാക്കുമ്പോള്‍ രണ്ടും ഒന്നാണെന്ന കഥയില്‍ നമ്മള്‍ വിശ്വസിക്കേണ്ടി വരുന്നു.
അസിറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ മധ്യ ഇന്ത്യ(ഭൂമി)യും , പിന്നീട് ഉത്തരേന്ത്യ(സ്വര്‍ഗ)യും, തെക്കേ ഇന്ത്യ( പാതാള)യും ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി. പക്ഷെ ക്രമേണ ആര്യന്മാര്‍ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോല്‍പ്പിച്ച് തെക്കോട്ട് ഓടിച്ചു വിട്ടു. മൂന്നടി കൊണ്ട് സ്വര്‍ഗവും ഭൂമിയും പാതാളവും വാമനന്‍ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കു ന്നു. ദ്രാവിഡ രാജാവ് (അസുര രാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലര്‍ കരുതുന്നു.വാമനനായ ആര്യ നായകന്‍ , ദ്രാവിഡ രാജാവായ ബലിയെ തോല്‍പിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണം...! 1

പിപ്പിലാഥന്‍ said...

ജസ്റ്റിസ് കുര്യൻ ജോസഫിന്റെ മകന്റെ വിവാഹത്തിന് കൊച്ചി നഗരത്തിലെ തെരുവിൽ അലയുന്ന മുഴുവൻ പേരെയും ക്ഷണിച്ചു..!
------------------------
കൊച്ചി നഗരത്തിലെ തെരുവിൽ അലയുന്ന മുഴുവൻ പേരെയും 22 ആകാശപറവകളുടെ സ്ഥാപനങ്ങളിൽ നിന്നുള്ളവരെയും ക്ഷണക്കത്ത് നൽകി നേരിട്ട് വിവാഹത്തിന് ക്ഷണിച്ചു..!
തിരക്കുകൾക്കിടയിലും ഈ 'വി.ഐ.പി'കളോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ മണവാളനും മണവാട്ടിയും കുടുംബാംഗങ്ങളും സമയം കണ്ടെത്തി. ഓരോരുത്തർക്കും സമ്മാനങ്ങളും നൽകിയാണ് അവരെ യാത്രയാക്കിയത്..!
2007 ൽ മകളുടെ വിവാഹനിശ്ചയത്തിനും ജസ്റ്റിസ് കുര്യൻ ജോസഫ് ഇതുപോലെ ആയിരത്തോളം പേർക്ക് വിരുന്ന് നൽകിയിരുന്നു..!
'വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന' വചനത്തിലധിഷ്ഠിതമായ ഈ പ്രവൃത്തി പുറംലോകമറിഞ്ഞില്ല എന്നുമാത്രം.. മാധ്യമങ്ങളെ അദ്ദേഹം ഇക്കാര്യത്തിൽ കർശനമായി വിലക്കിയിരുന്നു.!
ഇത്തരം വിരുന്നുകൾ നമ്മുടെ സമൂഹത്തിൽ വ്യാപകമാകണം..!
ഈയിടെ ദുഃഖ വെള്ളി ദിവസം ജസ്റ്റിസ് കുര്യൻ ജോസഫ് അവധി ആവശ്യപ്പെട്ട സംഭവം ശ്രദ്ധിക്കപ്പെട്ടിരുന്നു..! !
https://www.facebook.com/photo.php?fbid=954671067901157&set=a.124784747556464.12793.100000748181367&type=1

പിപ്പിലാഥന്‍ said...

ഇസ്രയേല്‍, നമ്മുടെ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്‌താല്‍ ജയിക്കും, എന്നാൽ അത് ബിജെപി വോട്ടുകൾ ആയിരിക്കില്ല.
കാരണം ഇന്ത്യയില്‍ BJP യെ അധികാരത്തില്‍ എത്തിച്ചു ചെലവ് ചുരുക്കുകയാണ് ഉസ്രയേല്‍.

BJP മാത്രം അല്ല ( അത് താങ്കളുടെ വര്‍ഗീയത കൊണ്ട് തോന്നിയതാണ്) കോഗ്രസും പ്രാദേശികപാര്‍ട്ടികളും അതില്‍വരും. ശ്രീലങ്കയില്‍പോലും അത് സംഭവിച്ചു,അമേരിക്കയില്‍സംഭവിച്ചു.

നമ്മുടെ വോട്ടിംഗ് മെഷിന്‍ ഹാക് ചെയ്യാന്‍ എളുപ്പമാണ്.

https://www.youtube.com/watch?v=U8TGvjeHh8o

http://www.bbc.com/news/10123478

ഇസ്രയേല്‍, അമേരിക്ക ഒക്കെ ആണ് ഇന്ത്യയിലെ പല തെരഞ്ഞെടുപ്പുകളിലെയും ഫലം നിശ്ചയിക്കുന്നത്.

കടലാസ് തന്നെയാണ് സുരക്ഷിതം.

പുലഭ്യം പഠിച്ചിട്ടുള്ളവൻ അത് പറയുക , കാര്യങ്ങൾ മനസിലാക്കാൻ ഉള്ളവൻ ലിങ്ക് കാണുക. സത്യം ഇപ്പോഴും സത്യം തന്നെ.

നമോവാഗം

പിപ്പിലാഥന്‍ said...

കെണ്ടക്കി സംസ്ഥാനത്തെ റോവന്‍ ജില്ലയിലെ ആപ്പീസിലെ ഗുമസ്ത ജയില്‍ മോചിത ആയി ( തത്കാലം )

സ്വവര്‍ഗ വിവാഹിതര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള കോടതി ഉത്തരവിനെ എതിര്‍ത്തതിനാണ് ക്ലര്‍ക്ക് കിം ഡേവിസിനെ ജയിലിലടച്ചത്. യുഎസ് ജില്ലാ ജഡ്ജി ഡേവിഡ് ബണ്ണിങ്ങിന്റെ ഉത്തരവാണ് കിം ഡേവിസ് നടപ്പാക്കാതിരുന്നത്. ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടര്‍ന്ന് കോടതിയലക്ഷ്യനടപടിയായി പരിഗണിച്ചാണ് ക്ലര്‍ക്കിനെ ജയിലിലടച്ചത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കിം ഡേവിസ് നല്‍കിയ അപേക്ഷ യുഎസ് സുപ്രിംകോടതി തള്ളിയിരുന്നു.

കൃസ്തീയ വിശ്വാസത്തിനു , പണത്തേക്കാള്‍ മൂല്യം കൊടുക്കുന്ന കിം ചേച്ചിക്ക് ഒരു കയ്യടി....


https://www.facebook.com/msnbc/videos/1010127499083502/?pnref=story

പിപ്പിലാഥന്‍ said...

Chandran P S Embranthiri, സുഹൃത്തെ മതവൈരം ഉണ്ടാക്കാനല്ല പറയുന്നത്, താങ്കള്‍ പാഞ്ഞ കാര്യം കുറെ ശെരിയാണ്. നമ്മുടെ ഭക്ഷണത്തിനു നമ്മുടെ ചിന്തയെയും സ്വഭാവത്തെയും,സ്വാദിനിക്കാന്‍ പറ്റും.

മനുഷ്യന്‍റെ പല്ലിന്‍റെ ഖടന നോക്കിയാല്‍, അവന്‍ സയഭുക്കായിരിക്കണം.

പിന്നെ ക്രിസ്ത്യാനി എന്ത് പറയുന്നു എന്ന് നോക്കേണ്ടാ , ബൈബിള്‍ പറയുന്നത്

ഭക്ഷണത്തിനായി ഹരിത സാസ്യങ്ങള്‍ കൊടുത്തു എന്നാണു ,

Gen. 1:29
ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായിക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ;

പിന്നീട് എപ്പോഴോ മിശ്രഭോജി ആയി മാറി , എന്നാല്‍ പിന്നീടും സസ്യ ഭക്ഷണം ആണ് സ്രേഷ്ട്ടം എന്ന് ഒരു പ്രവാചകനില്‍ കൂടി പറയുന്നു.

ദാനിയേല്‍ ഒന്നില്‍ അത് തെളിയിക്കുന്നു.

പിന്നെ നമ്മള്‍ കഴിക്കുന്ന പല ചിപ്പുകളും, എണ്ണകളും,ഐസ്ക്രീംമുകളും, മാംസാഹാരം എന്ന് അറിയുന്നവര്‍ ചുരുക്കമാണ്.

അതുപോലെ മുനിവര്യന്മാര്‍ ഉണ്ടാക്കിയ രസായനങ്ങള്‍ പലതും,മാംസം ഉപയോഗിച്ചുല്ലതല്ലേ?

പിപ്പിലാഥന്‍ said...
This comment has been removed by the author.
പിപ്പിലാഥന്‍ said...

ത്രീത്വവും , ഒക്രിയയത്വവും , ഷിടാമയോസവവും ഒരിക്കലും നമ്മുടെ മാനുഷിക ബുദ്ധിയില്‍ പൂര്‍ണമായി മനസിലാക്കുവാന്‍ സാധിക്കില്ല.











കാരണം ഇങ്ങനെ ഒന്നും ഇല്ല എന്നത് തന്നെ.  

പിപ്പിലാഥന്‍ said...

സക്കറിയ


https://www.youtube.com/watch?v=X6uCsBb11wU

പിപ്പിലാഥന്‍ said...

പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
_______________
പിതാവും യേശുവും തമ്മിലുള്ള ബന്ധം ആയിരിക്കണം , നമ്മളും യേശുവും തമ്മില്‍ എന്നാണു യേശു പഠിപ്പിക്കുന്നത്‌.

പിപ്പിലാഥന്‍ said...

27 ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. 28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല;
___________________
ആ അധികാരം കൊടുത്തത് ആരാണ് എന്ന് യേശു പറയുന്നു. പത്തു വാക്യം മുന്നമേ

17 എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു. 18 ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽനിന്നു എനിക്കു ലഭിച്ചിരിക്കുന്നു.

പിപ്പിലാഥന്‍ said...

John 10:29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽനിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല 30 ഞാനും പിതാവും ഒന്നാകുന്നു.” 31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു. . 33 യെഹൂദന്മാർ അവനോടു: നല്ലപ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.

36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
_________________

ഇവിടെയും യേശുവും ഞാനും,
യേശു ദൈവപുത്രന്‍ എന്ന് പറയുമ്പോള്‍ ,
അന്ന് കൊല്ലാന്‍ ഏല്‍പ്പിച്ച ജൂതനും ,
ഇപ്പോള്‍ കൊന്നുകൊണ്ടിരിക്കുന്ന റോബിനും ഒരേ ആശയം പങ്കു വെക്കുന്നു.
എന്നത് ഏറെ ആശ്ച്ചര്യകാരം തന്നെ.

പിപ്പിലാഥന്‍ said...

തെളിമാനം മഴവില്ലിൻ നിറമണിയും നേരം
നിറമാർന്നൊരു കനവെന്നിൽ
തെളിയുന്ന പോലെ
പുഴയോരം തഴുകുന്നീ
തണു ഈറൻ കാറ്റും
പുളകങ്ങൾ ഇഴ നെയ്തൊരു
കുഴലൂതിയ പോലെ
കുളിരേകും കനവെന്നിൽ
കതിരാടിയ കാലം
മനതാരിൽ മധുമാസം
തളിരാടിയ നേരം
അകമരുവും മയിലിണകൾ
തുയിലുണരും കാലം
എന്നകതാരിൽ അനുരാഗം
പകരുന്ന യാമം
അഴകേ......
അഴകിൽ തീർത്തൊരു
ശിലയഴകെ
മലരേ.......
എന്നുയിരിൽ വിടരും
പനിമലരെ
മലരേ നിന്നെ കാണാതിരുന്നാൽ
മിഴിവേകിയ നിറമെല്ലാം
മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാൽ
അഴകേകിയ കനവെല്ലാം
അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ
അതിലോലമാരോരുമറിയാതെ
സൂക്ഷിച്ച
താളങ്ങൾ രാഗങ്ങലൾ ഈണങ്ങളായി
ഓരോരോ വർണങ്ങളായി
ഇടറുന്നൊരെന്റെ
ഇട നെഞ്ജിനുള്ളിൽ
പ്രണയത്തിൻ മഴയായ് നീ
പൊഴിയുന്നീ നാളിൽ
തളരുന്നൊരെന്റെ
തനു തോറും നിന്റെ
അല തല്ലും പ്രണയത്താൽ
ഉണരും മലരേ...

പിപ്പിലാഥന്‍ said...

മാണി സാറിനെ( സകാരം മാറ്റി പുകാരം ഇടരുത്) ബഹുമാനിക്കേണ്ട വിധം പ്രോടോകോള്‍ ഇതാണ്.
https://www.youtube.com/watch?v=X6uCsBb11wU


John 20:17 യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു

പിപ്പിലാഥന്‍ said...

വെടിവഴിപാട്

https://www.youtube.com/watch?v=JHxt-Qvdw78

പിപ്പിലാഥന്‍ said...

ts balan you tube


https://www.youtube.com/user/kl13l/videos?sort=dd&shelf_id=0&view=0

പിപ്പിലാഥന്‍ said...

ബൈബിള്‍ പഠിക്കുന്നതിനു മുന്‍പേ <

മറ്റു മതസ്ഥരെപഠിപ്പിക്കാനും, അവരും ആയി സംവാദം നടത്താനും പോകുന്ന ക്രിസ്ത്യന്‍ സഹോദരങ്ങള്‍ എല്ലാം പരാജയപ്പെടുന്നതിനു പ്രധാന കാരണം , ബൈബിളില്‍നിന്ന് നാം പഠിക്കാത്തത്കൊണ്ടാണ് .

ബൈബിള്‍ ശെരിയായിപഠിക്കുക, പിന്നെ വേദങ്ങളും ഖുറാനും, തോറയും പഠിക്കുക എന്നിട്ടേ മറ്റു മതസ്ഥരും ആയി സംവാധിക്കാവൂ.

അല്ലഎങ്കില്‍ എല്ലാ സംവാധനലെപോലെ എല്ലായിടത്തും നമ്മള്‍ അപമാനിക്കപ്പെടും.

പിപ്പിലാഥന്‍ said...



നാട്ടില്‍ വസ്തുവിന് ഇനിയുംവില വളരെകുറയും , കള്ളപ്പണം കയ്യില്‍ ഇരിക്കുകയെ ഒള്ളൂ , വില്‍ക്കാന്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വിറ്റ് രെക്ഷപ്പെടുക. :)

http://www.marunadanmalayali.com/money/banking/new-income-tax-reporting-10-things-to-know-35621

പിപ്പിലാഥന്‍ said...

യേശുവിനെഅറിഞ്ഞശേഷം ബാക്കി ആയുസ് മുഴുവനും കർത്താവിനെ പ്രസംഗിച്ച പൗലൂസ്, തിമോത്തിയോസിനു തന്റെ അവസാന കത്ത് അയക്കുമ്പോൾ ത്രോവാസിൽ മറന്നു വെച്ച പുതപ്പ് കൊണ്ട് കൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ഭാഗം അങ്ങേയറ്റം ഹൃദയസ്പർശിയാണ്.. ഈറൻ മിഴികളോടെ അല്ലാതെ ഒരിക്കൽ പോലും ആ ഭാഗം വായിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല.. കാരണം അതിന്റെ ശേഷം പൌലോസ് പറയുന്നു ശീതകാലം തുടങ്ങും മുമ്പേ വരുവാൻ ഉത്സാഹിക്കുക.. ശീതകാലം തുടങ്ങിയാൽ പുതയ്ക്കുവാൻ തനിക്കു മറ്റൊരു പുതപ്പ് ഇല്ലായിരുന്നു എന്നും.. പുതിയത് ഒന്ന് വാങ്ങുവാൻ പണം ഇല്ലായിരുന്നു എന്നും വ്യക്തം ആണ്.. ആ ശീതകാലത്തിനു മുമ്പ് തിമോത്തിക്ക് പുതപ്പുമായി വരുവാൻ കഴിഞ്ഞില്ല. കടപ്പാട്

പൌലോസിനെക്കാള്‍ അനുഗ്രഹം പ്രാപിക്കാന്‍( ദൈവത്തില്‍നിന്ന്) നമ്മള്‍ യോഗ്യര്‍ ആണോ?
അതുപോലായിരിക്കണം സക്കായിയും
അല്ലെങ്കില്‍ അയാള്‍ നമ്മേപോലെ വീണിരിക്കണം.

പിപ്പിലാഥന്‍ said...

കൂട്ടവകാശി
റോമന്‍ 8: 17 നാം മക്കളെങ്കിൽ അവകാശികളുമാകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശികളുംതന്നെ.
---------------------
യേശുവിനു ദൈവത്തില്‍ ഉള്ള അവകാശം ,
കൂട്ടവകാശം ആയി നമ്മുക്കും ലഭിക്കും എന്നതാണ് നമ്മുക്കുള്ള വാഗ്ദാനം , കാരണം നമ്മള്‍ ദത്തെടുക്കപ്പെട്ടവര്‍ ആണ് .
ദൈവത്തില്‍ നമ്മുക്ക് ഉള്ള കൂട്ടവകാശം, നമ്മുക്ക് നേടിത്തന്നത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ആണ്.

പിപ്പിലാഥന്‍ said...

ഇതാണ് അന്ത്യകാല ലക്ഷണങ്ങള്‍
https://www.youtube.com/watch?v=ppcAxfx_Pyw

പിപ്പിലാഥന്‍ said...







VD ഇവരെക്കുറിച്ച് അങ്ങേക്ക് ആക്ഷേപം ഉണ്ടെങ്കില്‍ പറയൂ..


മത്തായി: എത്തിയോപ്യയില്‍ വച്ച് വാളിനിരയായി

മര്‍ക്കോസ്: മരണം വരെ ശത്രുക്കള്‍ അദ്ദേഹത്തെ കുതിരകളുടെ പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴക്കുകയായിരുന്നു.

ലൂക്ക: ഗ്രീസില്‍ സുവിശേഷം പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തെ ശത്രുക്കള്‍ പിടിച്ചു തൂക്കിലേറ്റി

യോഹന്നാന്‍: അനേക കഷ്ട്ടങ്ങക്ക് ശേഷം അവസാനം ശാന്തമരണം വരിച്ചു. സ്വാഭാവിക മരണം വരിച്ച ഏക അപ്പസ്‌തോലനാണ് യോഹന്നാന്‍.

പത്രോസ്: തലകീഴായി കുരിശില്‍ തറയ്ക്കപ്പെടുകയായിരുന്നു,

യാക്കോബ്: ദേവാലയത്തിന്റെ തെക്കുകിഴിക്കേ ഗോപുരമുകളില്‍ നിന്നും നൂറടി താഴേക്ക് എറിയപ്പെട്ടു. എന്നിട്ടും മരിച്ചില്ല എന്നു കണ്ട് അദ്ദേഹത്തെ അവര്‍ ഗദ കൊണ്ടടിച്ചു കൊന്നു.

സെബദിയുടെ പുത്രനായ യാക്കോബ്: അദ്ദേഹം ജെറുസലേമില്‍ വച്ച് ശിരച്ഛേദം ചെയ്യപ്പെട്ടു.

ബര്‍ത്തലോമിയോ: /നഥാനിയേല്‍ ശത്രുക്കള്‍ തൊലിയുരിഞ്ഞ് ചാട്ട കൊണ്ടടിച്ചു കൊന്നു.

അന്ത്രയോസ്: എക്‌സ് എന്ന ഇംഗ്ലീഷ് അക്ഷരമാലയുടെ രൂപത്തിലുള്ള കുരിശിലാണ് അന്ത്രയോസിനെ ക്രൂശിച്ചത്.

തോമസ് : ഇന്ത്യയിലെ പ്രേഷിതപര്യടനത്തില്‍ മൈലാപ്പൂരില്‍ വച്ച് കുന്തത്താല്‍ കുത്തപ്പെട്ട് രക്തസാക്ഷിത്വം വരിച്ചുഎന്ന് കരുതുന്നു (ഉറപ്പില്ല.).

യൂദാ തദേവൂസ്: ക്രിസ്തുവിനെ തള്ളിപ്പറയാനുള്ള ആജ്ഞയെ ചെറുത്ത യൂദായെ ശത്രുക്കള്‍ അമ്പെയ്തു കൊന്നു.

മത്തിയാസ്: കല്ലെറിഞ്ഞ ശേഷം ശിരച്ഛേദം ചെയ്തു കൊന്നു.

പൗലോസ്: ശിരച്ഛേദം ചെയ്യപ്പെട്ടു.

സ്റെഫാനോസിനെ കല്ലെറിഞ്ഞു കൊന്നു
സ്നാപാന്റെ തലയറുത്തു
യേശുവിനെ മരത്തില്‍ തൂക്കിക്കൊന്നു.

ഫിലിപ്പോസിനെ മര്‍ദിച്ച് തലകീഴായി കുരിശില്‍ തറച്ചു കൊന്നു.

1.ദേഹത്തെ കൊല്ലുന്നവനെ ഭയപ്പെടേണ്ട ,
2.മരണത്തിന്‍റെ അധികാരിയായ പിശാശു
കാര്യങ്ങള്‍ പിടികിട്ടിക്കാണും എന്ന് കരുതുന്നു

പിപ്പിലാഥന്‍ said...

അനാഥം ആയ ബാങ്ക് അക്കൌണ്ടുകള്‍
http://www.marunadanmalayali.com/money/banking/rs-11-300-crore-lying-unclaimed-with-64-banks-shows-rbi-data-103386

പിപ്പിലാഥന്‍ said...

അനുഗ്രഹവും ശാപവും അന്നും ഇന്നും :) അല്ലെങ്കില്‍ വിജയവും പരാജയവും

നമ്മുടെ വിജയ രഹസ്യത്തിനെതിരെ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകാം , എന്നാല്‍ നമ്മുടെ ദൈവം ഒരിക്കലും നമ്മെ പരാജയത്തില്‍ കിടക്കാന്‍ അനുവദിക്കുകയില്ല
______________
എന്താണ് വിജയം? എന്താണ് പരാജയം? നമ്മള്‍ ഇന്ന് വിജയം അനുഗ്രഹം എന്ന് ഒക്കെ പറയുന്നത് ?

എന്തുകൊണ്ട് അത് ( നമ്മള്‍ അനുഗ്രഹങ്ങള്‍ എന്ന് പറയുന്നവ ) താഴെപ്പറയുന്നവര്‍ക്ക് ലഭിച്ചില്ല?

എന്നാല്‍ നമ്മള്‍ ശാപങ്ങള്‍ എന്ന് പറയുന്നത് , പഠിപ്പിക്കുന്നത്‌ , പ്രസംഗിക്കുന്നത് ( സത്യത്തില്‍ ശെരിയായ അനുഗ്രഹം ) ആണ്, യേശുവിന്‍റെ സത്യ അനുയായികള്‍ക്ക് കിട്ടുന്നത് .

1. സ്നാപകന്‍ - ഹെരോദ് തല വെട്ടി ( യേശുവിനോട് അപേക്ഷിച്ചിട്ടും )
2. സ്തെഫനോസു - കല്ലെറിഞ്ഞു കൊന്നു ( ആ കൂടെ 2000 നസറായ പക്ഷക്കാരെ വേറെയും കൊന്നു )
3. യോഹന്നാന്‍റെ സഹോദരന്‍ യാക്കോബ് - ഹെരോദ് വെട്ടിക്കൊന്നു (Acts 12:2)
4. പീലിപ്പോസ് - കഠിനമായി പീഡിപ്പിച്ചു ഫെര്‍ജിയായില്‍ വെച്ച് കുരിശില്‍ തറച്ചു.
5. മത്തായി - halberd ( കോടാലി കുന്തം ) കൊണ്ട് വെട്ടി കൊന്നു .
6. ചെറിയ യാക്കോബ് - കല്ലെറിഞ്ഞും , വടികൊണ്ടാടിച്ചും കൊന്നു
7. ആണ്ട്രൂ - X ആകൃതിയിലുള്ള കുരിശിൽ കൊന്നു.
8. മാർക്കോസ് - അലക്സാണ്ടിയായിൽ വച്ച് ജനക്കൂട്ടം വലിച്ചു കീറി കൊന്നു.
9. പത്രോസ് - തല കീഴായി കുരിശിൽ കൊന്നു.
10. പൌലോസ് - ക്രൂര പീഡനങ്ങൾക്ക് ശേഷം , കൈകാലുകളിൽ മൃഗങ്ങളെ കെട്ടി , നാല് വശത്തേക്കും നടത്തിച്ചു , കീറി കൊന്നു
12.യൂദാ - തദേവൂസ് - എടെസായിൽ കുരിശിൽ തറച്ചു.
13. ലൂക്കാ - ഗ്രീസിൽ തൂക്കിലേറ്റി
14. ബർണബ്ബാസ് - കല്ലെറിഞ്ഞു കൊന്നു
15. ബെർതലൊമിയൊ - തൊലിയുരിച്ചു കൊന്നു
16. വലിയ യാക്കോബ് - ജറുസലേമിൽ വെച്ച് തല വെട്ടി
17:മത്ത്യാസ് - ആദ്യം കല്ലെറിഞ്ഞു പിന്നെ തലവെട്ടി കൊന്നു.
18. തോമസ് - കൃത്യമായ തെളിവ് ഇല്ല
19. യോഹന്നാൻ - സാധാരണ മരണം
20. യേശു നമ്മുക്കായി യാഗമായി.
10000 ഇവരെഉപദ്രവിച്ച, കൊന്ന ഹെരോദ്, നീറോ ..... എല്ലാവരും ഇന്നത്തെ ചില ക്രിസ്തീയ പാസ്റ്റര്‍ വേഷം ധരിച്ചവര്‍ ദൈവാനുഗ്രഹം എന്ന്പറയുന്ന , പടിപ്പു, അറിവ്, സമ്പത്ത്, അധികാരം, ദീര്‍ഖയുസു , ആരോഗ്യം എല്ലാം ഉള്ളവര്‍ ആയിരുന്നു.
എവിടാണ് നമ്മുക്ക് തെറ്റുന്നത്? അതോ ബൈബിളിനു തെറ്റിയോ?