അറബിയിലും,ഇംഗ്ലീഷിലും, ഹിന്ദിയിലും, ഇറ്റലിയിലും , തമിഴ്നാട്ടിലും പോകുമ്പോള്‍ യെധക്രമം jos കഫക്കല്‍, jos പാമാക്കല്‍, Jos ഹതെലിക്കല്‍ ,jos പല്‍മക്കല്‍ , jos പതയിക്കല്‍ എന്ന് താങ്കള്‍ പേര് മാറ്റാത്തത് എന്തുകൊണ്ടാണ്?
അങ്ങനെ മാറ്റാത്ത താങ്കള്‍ക്ക് , യെഹോവാ എന്ന അത്യുന്നതനാമം , ഓരോഭാഷയിലും മാറ്റാന്‍ ആരാണ് അനുവാദം തന്നത്?
God said moreover to Moses, "You shall tell the children of Israel this, 'Yahweh, the God of your fathers, the God of Abraham, the God of Isaac, and the God of Jacob, has sent me to you.' This is my name forever, and this is my memorial to all generations.
तब परमेश्वर ने मूसा से कहा, “उनसे कहो, ‘मैं जो हूँ सो हूँ।’ [b] जब तुम इस्राएल के लोगों के पास जाओ, तो उनसे कहो, ‘मैं हूँ’ जिसने मुझे तुम लोगों के पास भेजा है।” 15 परमेश्वर ने मूसा से यह भी कहा, “लोगों से तुम जो कहोगे वह यह है कि: ‘यहोवा तुम्हारे पूर्वजों का परमेश्वर, इब्राहीम का परमेश्वर, इसहाक का परमेश्वर और याकूब का परमेश्वर है। मेरा नाम सदा यहोवा रहेगा। इसी रूप में लोग आगे पीढ़ी दर पीढ़ी मुझे जानेंगे।’ लोगों से कहो, ‘यहोवा ने मुझे तुम्हारे पास भेजा है।’”
மோசேயிடம் தேவன் மீண்டும், “இஸ்ரவேலர்களிடம், நீ சொல்ல வேண்டியது இதுதான்: ‘உங்களுடைய முற்பிதாக்களின் தேவனும், ஆபிரகாமின் தேவனும், ஈசாக்கின் தேவனும், யாக்கோபின் தேவனுமானவர் யேகோவா என்பவர் ஆவார். என் பெயரும் எப்பொழுதும் யேகோவா ஆகும். அப்பெயரில்தான் தலைமுறை தலைமுறையாக ஜனங்கள் என்னை அறிவார்கள். யேகோவா என்னை உங்களிடம் அனுப்பினார்’ என்று ஜனங்களிடம் சொல்” என்றார்.
നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുവാന്‍ , നെഹ്രുവോ ഗാന്ധിയോ , ഉപ്പോ ,,,, ഒന്നും കാരണം അല്ല. ഇവരൊക്കെ പാശ്ചാത്യരുടെ അടിമകള്‍ ആയിരുന്നു.
കാര്യംമനസിലാക്കിയവര്‍ സംഖടനാ കോണ്ഗ്രസ് ( ഇന്നത്തെ ഇടതുപാര്‍ട്ടികള്‍) ഉണ്ടാക്കിയപ്പോള്‍ , അപകടം മണത്ത പാശ്ചാത്യര്‍ , ബോസിനെ നീക്കി nehru gandhi എന്നിവരെ ഡമ്മിനേതാക്കള്‍ ആക്കി സ്വാതന്ത്യം തരികയാണ് ചെയ്തത്.
അങ്ങനെ , ചൈന , ussr എന്നിവയ്ക്കൊപ്പം വിശാല ഇന്ത്യ( ഇന്‍ഡോപാക്ബംഗ്ലാ) കൂടി ഒരു കമ്മൂണിസ്റ്റ് രാജ്യം ആകുന്നതു , വളരെ വിദഗ്ത്തമായി തടഞ്ഞു.
ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. -------------------------------------------------- എന്തായിരിക്കും ഇവിടെ യേശു പ്രവചിച്ചത്?
ദൈവവും ദൈവപുത്രനായ യേശുവും വളച്ചുകെട്ടാതെ പറഞ്ഞ 5000 വാക്യങ്ങളെ ഖണ്ണിക്കാന്‍ പ്രവാചകരോ പൌലോസോ പറഞ്ഞ ഈതുരീതിയിലും വളക്കാവുന്ന10 വാക്യങ്ങള്‍ ഉദ്ധരിക്കുന്നത് എത്രമാത്രം യുക്തി ഭദ്രം ആണ്?, അത് സത്യത്തിനു നേരെ കണ്ണടച്ച് പിടിക്കലും ആണ് .
യേശു നേരിട്ട് വന്നു പറഞ്ഞാലും ഇവര്‍ വിശ്വസിക്കില്ല. പിന്നെ സമയം പാഴാക്കുന്നത് എന്തിനു ?
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.
ഈ ചര്ച്ച ഫുൾ കേട്ടിരുന്നയാൾ എന്നാ രീതിയിലും, ഫോണില്‍ സംസാരിച്ച വ്യക്തി എന്നാനിലയിലും പറയട്ടെ. ___________________ അവര്‍ ഒരു വണ്‍വേ പ്രസംഗക ആണ്. ചോദ്യംചെയ്യാന്‍ ആരുമില്ലെങ്കില്‍ ചുമ്മാ പറഞ്ഞുകൊണ്ടിരിക്കും . എന്‍റെമുന്നില്‍ പോലും പതറിയകക്ഷിയാണ് ഈടീച്ചര്‍. ഇവര്‍ മാത്രമല്ല , ഇവരെപ്പോലെവിഷംതുപ്പുന്ന , പാസ്ട്ടര്‍മ്മാരും, ഇസ്ലാം " പഠിതാക്കളും" ധാരാളം ഉണ്ട്എന്നകാര്യം വിസ്മരിക്കുന്നില്ല.
എഫിഷ്യന്‍സ് 4:28 കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു ____________________ ഇതിലെ കള്ളന്‍ ആരാണ്?
1 timo 5:8 തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.
മത്തായി 25: 40 എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും
ഒരു വിളക്ക് കത്തെണം എങ്കില്‍ , 1-( കല്ല്, വിളക്ക്, തിരി ,)= ദേഹം 2- ശക്തി = ദൈവാത്മാവ് , എണ്ണ = മനുഷ്യാത്മാവ് ആത്മാവ് എന്നിവ ഉണ്ടാകണം എങ്കിലേ വിളക്ക് കാത്തു. കത്തുന്ന വിളക്കാണ് = ദേഹി
ജോശുവ 5:14 അതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു
2 ശാമുവല്‍ 1:2 മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.
9:6 ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു
14:4 ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
14:22 യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കുപോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പിൽ കൃപ ലഭിച്ചു എന്നു അടിയൻ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു
14:33 യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു
എബ്രായര്‍ 1:5 “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? സങ്കീർത്തനങ്ങൾ:2:7 ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. 2 ശമൂവേൽ -7:14 ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. ---------------------------- എബ്രായര്‍ 1:6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു. സങ്കീർത്തനങ്ങൾ 97:7 വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകലദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിൻ.
--------
എബ്രായര്‍ 1:7 “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
സങ്കീർത്തനങ്ങൾ104:4 അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു. ---------------------------------------------- എബ്രായര്‍ 1:8 (എന്നാൽ, പുത്രനെപറ്റി പറയുന്നു:) “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ
സങ്കീർത്തനങ്ങൾ 45:6 ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. ---------------------------------- എബ്രായര്‍ 1:9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
സങ്കീർത്തനങ്ങൾ 45:7 നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു. ---------------------------------------- എബ്രായര്‍ 1:10 “കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
സങ്കീർത്തനങ്ങൾ102:25 പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. -------------------------------------- എബ്രായര്‍ 1:11 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
സങ്കീർത്തനങ്ങൾ10:16 യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു ------------------------------ എബ്രായര്‍ 1:12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. സങ്കീർത്തനങ്ങൾ 102:26 അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും ------------------------------ എബ്രായര്‍ 1:13 “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? സങ്കീർത്തനങ്ങൾ 110:1 യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. ------------------------------
എബ്രായര്‍ 1:14 അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 34:7 യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
ചെറുപ്പത്തിലെ വിവാഹം സാധാരണമായിരുന്ന, ബഹുഭാര്യാത്വം , നിലനിന്നിരുന്ന , അസന്മാര്‍ഗികത കളിയാടിയിരുന്ന , യേശുവിനെയോ, യെഹോവയെയോ അറിയാത്ത സമൂഹത്തില്‍ ( കൊരിന്തില്‍) സുവിശേശീകരണം നടത്തിയ പൌലോസ് , അവിടെ ശിശ്രൂഷയുടെ നേതൃത്വം ഏറ്റെടുക്കാന്‍ മത്സരം ഉണ്ടായപ്പോള്‍ ( കൂടുതലും ഒന്നിലതികം സംബന്ധവും അതില്‍ കുട്ടികളും ഉള്ളവര്‍) ചെയ്ത ഒരു തെരഞ്ഞെടുപ്പ് മാനദന്ണ്ടം ( Filtering ) ആണ് , ഏകാഭാര്യത്വം ഉള്ളവന്‍ എന്ന് .
കാരണം , പ്രായപൂര്‍ത്തിയായവര്‍വിവാഹം കഴിക്കാത്തവര്‍ ഇല്ലാത്തതുകൊണ്ടും, മഹാഭൂരിപക്ഷത്തിനും ഒന്നിലധികം ചിന്നവീടുകള്‍ ഉള്ളതുകൊണ്ടും ഒരുഭാര്യയുള്ളവനെ ആക്കാന്‍ ആവശ്യപ്പെടുന്നു.
അല്ലാതെ മെത്രാന്‍ വിവാഹിതന്‍ ആയിരിക്കണം എന്നല്ല പറഞ്ഞത്.
ആകാശത്തു മേഖത്തില്‍ ,ഏതു നഗരം കാണണം എന്ന് പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നവനോട് പറഞ്ഞാല്‍ മതി. http://www.dailymail.co.uk/sciencetech/article-3151026/Watch-movie-projected-CLOUDS-Lasers-fitted-plane-beam-galloping-horse-sky.html
omni https://www.google.com/webhp?sourceid=chrome-instant&ion=1&espv=2&ie=UTF-8#q=omni+hotel+view+at+night+dallas+tx
/////// ക്രിസ്തു ഉയർത്തപ്പൊൾ ഉണ്ടായിരുന്നതു ഏതു ശരീരം ആയിരുന്നു?//////
അങ്ങോട്ട് വച്ച ശരീരം അല്ലേ ..?? തിരിച്ച് എടുത്ത് ... ഉയർത്തു വന്നത്...
ക്രിസ്തുവിന്റെ ശരീരം മനുഷ്യ ശരീരം .. അല്ല .... മനുഷ്യ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. എന്ന് എത്ര തവണ ഞാൻ ആവർത്തിച്ചു .. പറഞ്ഞു ..???
അവൻ ദൈവം ആണെന്നും ..... ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല എന്നും ഒന്നും വിശ്വാസമില്ലാത്ത നിങ്ങൾക്ക് ഇനി ആവശ്യമുള്ള കാര്യം ആണ് ഞാൻ മുകളിൽ അറിയിച്ചത് ....
Jinu Ninan യേശുക്രിസ്തു ദൈവം ആണ്എന്ന് വചനത്തില്‍ തെളിയിക്കുന്ന ലേഖനത്തില്‍ അത് മാത്രമേ എഴുതേണ്ട കാര്യമുള്ളൂ... ______________ യേശുവിനെ കുറിച്ച് പറയുമ്പോള്‍ എല്ലാ കാര്യങ്ങളും പരാമര്‍ശിച്ചില്ലഎങ്കില്‍ സത്യം ജനം എങ്ങനെ മനസിലാക്കും ?
KM മാണിയെകുറിച്ച് പറയുമ്പോള്‍ , മന്ത്രി ആണെന്ന് മാത്രം തെളിയിച്ചാല്‍ മതിയോ? മന്ത്രി ഒരുകള്ളനും , ഭര്‍ത്താവും, അച്ചനും , ആമന്ത്രിക്ക്മേല്‍ മറ്റൊരു മന്ത്രിയും , ഗവര്‍ണറും, രാഷ്ട്രപതിയും കോടതിയും , ഏറ്റം ശക്തിയുള്ള പൊതുജനവും ഇല്ല എന്ന്പറയരുത് എന്ന് പറഞ്ഞാല്‍ ,
മാണി ആണ്ഏറ്റം വലിയവന്‍ എന്ന് ജനം തെറ്റിദ്ധരിക്കില്ലേ?
ഞാന്‍ പറയുന്നത് മാത്രമേ പറയാവൂ എന്ന്പറയുന്നത് തികച്ചും ബാലിശം അല്ലെ?
യോഹന്നാൻ:15:22 ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല. _____________ അപ്പോള്‍ യേശുവിനെഅറിയാത്തവര്‍ക്ക് ഇളവുകിട്ടും
യേശൂ കാൽവരിയിൽ സകല പാപങ്ങൾക്കും ശാപങ്ങൾക്കും യാഗമായി. അതോടെ ഭൂമിയുടെമേലുള്ള സകല ശാപവും മാറി __________ എങ്കില്‍ പിന്നെ നമ്മള്‍ ജനിക്കേണ്ടത് , ആയിരിക്കേണ്ടത് പറുദീസയില്‍ അല്ലെ? എന്തുകൊണ്ട് ലോകത്തില്‍ ആയിരിക്കുന്നു?
ശിശുക്കള്‍ക്ക് പാപം ഇല്ലെങ്കില്‍ പിന്നെ മരിക്കാന്‍ പാടില്ല
പൌലോസ് പറയുന്ന പൌലോസില്‍ ഉണ്ടായിരുന്ന പാപം എന്തായിരുന്നു?
മനുഷ്യന്‍ ആയി ജനിച്ചവരില്‍ , പാപം ഇല്ലാതെ ജനിച്ച മൂന്നേ മൂന്നു വ്യക്തികള്‍ മാത്രമേ ഒള്ളൂ അത് ആദവും ,ഹവ്വയും , യേശുവും ആയിരുന്നു .
എന്തുകൊണ്ടാണ് ജനിച്ചപ്പോള്‍ അവരില്‍ പാപം ഇല്ലാതിരുന്നത്?
നിങ്ങളില്‍ , ശിശുക്കളില്‍ പാപം ഇല്ലെങ്കില്‍ നിങ്ങളോ ,ശിശുക്കാളോ മരിക്കുവാന്‍ സാധിക്കുകയില്ല
യോഹന്നാൻ 1:1:8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. ___________ ഇത് പറയുന്ന യോഹന്നാനും ഈ "നാം" ല്‍ ഉള്‍പ്പെടും എന്ന് അധ്യപകലെബാല്‍ പേറുന്ന ആളുകളും മനസിലാക്കണം.
ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻനിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും ----------------------- വാഴും എന്നത് ഭാവികാല പ്രയോഗം ആണ് , അത് പുനരുദ്ദനശേഷം.
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും ____________ നീതിമാന്മാരായിത്തീരും എന്നതും ഭാവികാലം ആണെന്ന് മനസിലാക്കുക
ജന്മപാപം യേശു മാറ്റിയില്ലേ? ------------------------- ആ അവസ്ഥയെ പേവിഷബാധ ,മഞ്ഞപ്പിത്തം പോലെയുള്ള അവസ്ഥയോട് ഉപമിച്ചാല്‍ അതിനുള്ള മരുന്നാണ് യേശുവിന്‍റെ യാഗം . ആ മരുന്ന് കഴിക്കുമ്പോള്‍ പാലിക്കേണ്ട പത്യങ്ങള്‍ ആണ് പ്രമാണങ്ങള്‍ ( ചെയ്യേണ്ടാവയും ചെയ്യരുതാത്തവയും ) പത്യത്തില്‍ തെറ്റിയാല്‍ മരുന്നിനു ഫലം കിട്ടിയെന്നു വരില്ല.
മനസിലാകാനുള്ള ഒരു ഉപമ മാത്രം .
ജന്മപാപം മാറിയെങ്കിലും അത് നമ്മുക്ക് ഫലത്തില്‍ ക്രെഡിറ്റ് ആയിവരുന്നത് വിധിനാളില്‍ മാത്രമാണ് . മാറിയെങ്കില്‍ നാം ഇപ്പോള്‍ ആയിരിക്കേണ്ടത് പരുധീസയില്‍ അല്ലെ?
ദൈവം സമയപരിധിക്ക് പുറത്തായതുകൊണ്ട് മാറി എന്നും ദൈവത്തിനു പറയാം.
3. ആ യാഗത്തിന്റെ ഗുണം ലോകത്തില്‍ ഉണ്ടായ എല്ലാ മനുഷ്യര്‍ക്കും തുല്ല്യ അളവില്‍ ലഭിക്കും ,
4. എന്നാല്‍ നമ്മുടെ ആ പാപം നമ്മുടെ അക്കൌണ്ടില്‍ ക്രെഡിറ്റ് ആകുന്നതു വിധിനാളില്‍ മാത്രം ആകുന്നു
ഇതിനോട് എന്‍റെ ഉറ്റ ചങ്ങാതിമാര്‍ പോലും യോജിക്കില്ല എന്നും എനിക്കറിയാം .
5. ഇനി അത് ഇല്ല എന്ന് പറയുന്നവരോട് ഒരു ചോദ്യം പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു എന്ന് പറയുന്ന പാപം ഏതാണ് ?
6. യേശുവിന്‍റെ മരണത്തോട്അത് പൂര്‍ണ്ണം ആയും നീക്കം വന്നു എന്ന് പറയുന്നവരോട് ഒരു ചോദ്യം , എങ്കില്‍ പിന്നെ നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കേണ്ടത് ആ ഇറക്കി വിട്ട പറുദീസയില്‍ അല്ലെ?

52 comments:
റോമന്‍7: 20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
സങ്കി 51: 5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
യോഹന്നാൻ:3:6
ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
ഇയ്യോബ്15:14
മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?
റോമർ:5:12
അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
യെശയ്യാവു5:20
തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
നേതാക്കള്‍ എന്നാല്‍ എന്താണ്എന്ന് അവര്‍ക്ക് മനസിലായി..
https://www.youtube.com/watch?v=X6uCsBb11wU
ദൈവം എന്തുകൊണ്ടാണ് , സാത്താനെ പെട്ടെന്ന് നശിപ്പിക്കാത്തത് എന്ന് ചിലപ്പോള്‍ മനസിലാകും
CHILDREN OF GOD
https://www.facebook.com/groups/825165794211428/permalink/1004741219587217/
Jos Panackal ജോസ് പനക്കല്‍ എന്നുള്ള പേര് ,
അറബിയിലും,ഇംഗ്ലീഷിലും, ഹിന്ദിയിലും, ഇറ്റലിയിലും , തമിഴ്നാട്ടിലും പോകുമ്പോള്‍ യെധക്രമം jos കഫക്കല്‍, jos പാമാക്കല്‍, Jos ഹതെലിക്കല്‍ ,jos പല്‍മക്കല്‍ , jos പതയിക്കല്‍ എന്ന് താങ്കള്‍ പേര് മാറ്റാത്തത് എന്തുകൊണ്ടാണ്?
അങ്ങനെ മാറ്റാത്ത താങ്കള്‍ക്ക് , യെഹോവാ എന്ന അത്യുന്നതനാമം , ഓരോഭാഷയിലും മാറ്റാന്‍ ആരാണ് അനുവാദം തന്നത്?
സ്വര്‍ഗരാജ്യം ദൈവരാജ്യം തമ്മിലുള്ള വ്യത്യാസം ബാലന്‍ മാഷ്
https://www.youtube.com/watch?v=R523P2fqrkg
സ്നാനം
https://www.youtube.com/watch?v=yDNauBQDNE0
God said moreover to Moses, "You shall tell the children of Israel this, 'Yahweh, the God of your fathers, the God of Abraham, the God of Isaac, and the God of Jacob, has sent me to you.' This is my name forever, and this is my memorial to all generations.
तब परमेश्वर ने मूसा से कहा, “उनसे कहो, ‘मैं जो हूँ सो हूँ।’ [b] जब तुम इस्राएल के लोगों के पास जाओ, तो उनसे कहो, ‘मैं हूँ’ जिसने मुझे तुम लोगों के पास भेजा है।” 15 परमेश्वर ने मूसा से यह भी कहा, “लोगों से तुम जो कहोगे वह यह है कि: ‘यहोवा तुम्हारे पूर्वजों का परमेश्वर, इब्राहीम का परमेश्वर, इसहाक का परमेश्वर और याकूब का परमेश्वर है। मेरा नाम सदा यहोवा रहेगा। इसी रूप में लोग आगे पीढ़ी दर पीढ़ी मुझे जानेंगे।’ लोगों से कहो, ‘यहोवा ने मुझे तुम्हारे पास भेजा है।’”
மோசேயிடம் தேவன் மீண்டும், “இஸ்ரவேலர்களிடம், நீ சொல்ல வேண்டியது இதுதான்: ‘உங்களுடைய முற்பிதாக்களின் தேவனும், ஆபிரகாமின் தேவனும், ஈசாக்கின் தேவனும், யாக்கோபின் தேவனுமானவர் யேகோவா என்பவர் ஆவார். என் பெயரும் எப்பொழுதும் யேகோவா ஆகும். அப்பெயரில்தான் தலைமுறை தலைமுறையாக ஜனங்கள் என்னை அறிவார்கள். யேகோவா என்னை உங்களிடம் அனுப்பினார்’ என்று ஜனங்களிடம் சொல்” என்றார்.
നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
15 وَقالَ أيضاً لِمُوسَى: «قُلْ لِبَنِي إسْرائِيلَ: ‹يهوه إلَهُ آبائِكُمْ، إلَهُ إبراهِيمَ وَإلَهُ إسحَاقَ وَإلَهُ يَعقُوبَ أرسَلَنِي إلَيكُمْ. هَذا اسْمِي إلَى الأبَدِ، وَلَقَبِي فِي كُلِّ جِيلٍ.›»
സ്നാനം അബി ആയൂര്‍.
https://www.facebook.com/groups/257373877653086/951805331543267/?notif_t=group_activity
https://www.youtube.com/watch?t=1564&v=mklKIkYMMK0
എഫ്ഫിഷ്യന്‍ 4: അങ്ങനെതന്നെ, ശരീരം ഒന്ന്; ആത്മാവ് ഒന്ന്; 5 കർത്താവ് ഒരുവൻ; വിശ്വാസം ഒന്ന്; സ്‌നാനം ഒന്ന്; 6 എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും എല്ലാവരിലൂടെയും വർത്തിക്കുന്നവനുമായി എല്ലാവരുടെയും ദൈവവും( യേശുവിന്റെയും) പിതാവുമായവനും ഒരുവൻമാത്രം
എബ്രായർ58:11:27
വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുവാന്‍ , നെഹ്രുവോ ഗാന്ധിയോ , ഉപ്പോ ,,,, ഒന്നും കാരണം അല്ല. ഇവരൊക്കെ പാശ്ചാത്യരുടെ അടിമകള്‍ ആയിരുന്നു.
കാര്യംമനസിലാക്കിയവര്‍ സംഖടനാ കോണ്ഗ്രസ് ( ഇന്നത്തെ ഇടതുപാര്‍ട്ടികള്‍) ഉണ്ടാക്കിയപ്പോള്‍ , അപകടം മണത്ത പാശ്ചാത്യര്‍ , ബോസിനെ നീക്കി nehru gandhi എന്നിവരെ ഡമ്മിനേതാക്കള്‍ ആക്കി സ്വാതന്ത്യം തരികയാണ് ചെയ്തത്.
അങ്ങനെ , ചൈന , ussr എന്നിവയ്ക്കൊപ്പം വിശാല ഇന്ത്യ( ഇന്‍ഡോപാക്ബംഗ്ലാ) കൂടി ഒരു കമ്മൂണിസ്റ്റ് രാജ്യം ആകുന്നതു , വളരെ വിദഗ്ത്തമായി തടഞ്ഞു.
അപകടം മുന്‍കൂട്ടികണ്ട പാശ്ചാത്യര്‍.
ബോബി ജോസ് അച്ചന്‍
കുറവ് https://www.youtube.com/watch?v=xCKWPFPxDh4
Joice Jacob 93.75 ×2= 187.5 187.5-100=87.5 87.5×2=175 175-100=75 75×2=150 150-100=50 50×2=100 100-100=0
55 അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ആകാശത്തേക്ക് ഉറ്റുനോക്കി ദൈവത്തിന്‍റെ മഹത്ത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു. 56 “ഇതാ, ആകാശങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു” എന്ന് അവൻ പറഞ്ഞു. 57 ഇതു കേട്ടപ്പോൾ അവർ ഒന്നാകെ അത്യുച്ചത്തിൽ ആക്രോശിച്ച് ചെവിപൊത്തിക്കൊണ്ട് അവന്‍റെനേരെ പാഞ്ഞുചെന്നു.
__________________
സ്തെഫനോസു പരിശുദ്ധാല്‍മാവില്‍ വ്യാജം പറഞ്ഞുവോ ,? യേശുനമക്കാരെ?
യേശു പറഞ്ഞതില്‍നിന്നും വ്യത്യസ്തം ആയി പൌലോസ് പഠിപ്പിക്കുന്നതായി തോന്നിയാല്‍ , അത് തള്ളി യേശു പറഞ്ഞത് എടുക്കുകഎന്നാതാണ് എന്‍റെ പഠനരീതി.
കഷ്ട്ടതകള്‍ ഇല്ലാതെ സ്വര്‍ഗരാജ്യപ്രവേശനം , സാദ്ധ്യം ആകുന്നതു , മന്ധബുദ്ധികള്‍ക്കും, ശിശുക്കള്‍ക്കും,ഭ്രൂണങ്ങള്‍ക്കും മാത്രം
കളിമണ്ണ്‍ കഴിക്കുന്നവര്‍
https://www.facebook.com/PravasiExpress/videos/964568330273616/
666
http://www.openjs.com/scripts/666.php
ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
--------------------------------------------------
എന്തായിരിക്കും ഇവിടെ യേശു പ്രവചിച്ചത്?
പൂജ്യം മുതല്‍ 9 വരെ യുള്ള മൂന്നു മുതല്‍ 5 വരെ അക്കങ്ങള്‍ ഉപയോഗിച്ച് മറുപടി പറയുക.
BABU = ?
ഒരു ക്ലൂ , A =161 , B= 162 , C= 163, D=164, E=165...........U= 181, V= 182, W=183....Z= 186
ദൈവവും ദൈവപുത്രനായ യേശുവും വളച്ചുകെട്ടാതെ പറഞ്ഞ 5000 വാക്യങ്ങളെ ഖണ്ണിക്കാന്‍ പ്രവാചകരോ പൌലോസോ പറഞ്ഞ ഈതുരീതിയിലും വളക്കാവുന്ന10 വാക്യങ്ങള്‍ ഉദ്ധരിക്കുന്നത് എത്രമാത്രം യുക്തി ഭദ്രം ആണ്?, അത് സത്യത്തിനു നേരെ കണ്ണടച്ച് പിടിക്കലും ആണ് .
യേശു നേരിട്ട് വന്നു പറഞ്ഞാലും ഇവര്‍ വിശ്വസിക്കില്ല. പിന്നെ സമയം പാഴാക്കുന്നത് എന്തിനു ?
യേശു ദൈവം ആണെന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കംഇല്ല ,കാരണം ബൈബിളില്‍ ഉണ്ട് എന്നതുകൊണ്ട്‌തന്നെ.
എന്നാല്‍ ഇതും ബൈബിളില്‍ ഉള്ളതാണ് , അത്കൊണ്ട് ഒന്നില്‍ കൂടുതല്‍ ദൈവങ്ങള്‍ ഉണ്ട് എന്നകാര്യത്തില്‍ , ബൈബിളിനു സംശയം ഇല്ല,
എന്നാല്‍ അന്നും ഇന്നുംഎന്നും യേശുവിനും നമ്മുക്കും ഒരു ദൈവമേ ഉണ്ടാകാവൂ.
അനേകം കര്‍ത്തവുമാര്‍ ഉണ്ട്,
നമ്മുടെ കര്‍ത്താവാണ് യേശു. മറ്റൊരു കര്‍ത്താവും നമ്മുക്ക് ഉണ്ടാകാന്‍ പാടില്ല
കരങ്ങള്‍ കൂപി ഞാന്‍ നില്‍പ്പൂ നിന്‍ സന്നിധിയില്‍ ദൈവമേ
കരുണയോടെ കടാക്ഷിക്കൂ നിന്കൃപയേകൂ..
കരുണയോടെ കടാക്ഷിക്കൂ നിന്കൃപയേകൂ..
നീ .. തന്നാതാ ...ണെന്‍റെ ജീവിതം ഈ ജീവിതം
നീ.... തന്നതാ .. ണെന്‍റെ സര്‍വവും എന്‍ ദൈവമേ
നീ .. തന്നാതാ ...ണെന്‍റെ ജീവിതം ഈ ജീവിതം
നീ.... തന്നതാ .. ണെന്‍റെ സര്‍വവും............
സ്നേഹമേറും അകതാരില്‍ കാണിക്ക വച്ചുടന്‍
കുമ്പിടുന്നു ഞങ്ങള്‍ കുമ്പിടുന്നു..
സ്നേഹമേറും അകതാരില്‍ കാണിക്ക വച്ചുടന്‍
കുമ്പി .. ടുന്നു ഞങ്ങള്‍ കുമ്പി ... ടുന്നു..
കരങ്ങള്‍ കൂപി ഞാന്‍ നില്‍പ്പൂ നിന്‍ സന്നിധിയില്‍ ദൈവമേ
കരുണയോടെ കടാക്ഷിക്കൂ നിന്കൃപയേകൂ..
കരുണയോടെ കടാക്ഷിക്കൂ നിന്കൃപയേകൂ..
സത്കര്‍മ്മങ്ങള്‍... ചെയ്യുവാ..ന്‍ ത്രാനിയെകൂ..
സത്യമെതും ചൊല്ലുവാ..ന്‍ ശക്തിയെക്കൂ... എന്‍ ദൈവമേ
സത്കര്‍മ്മങ്ങള്‍ ....
അകമേ നിന്നിരുള്‍ മാറ്റി സ്നേഹത്തിന്‍ കൃപ വീശൂ
സന്നിധിയില്‍ ഞങ്ങള്‍ . വന്നീടുന്നു ..
അകമേ നിന്നിരുള്‍ മാറ്റി സ്നേഹത്തിന്‍ കൃപ വീശൂ
സന്നിധിയില്‍ ഞങ്ങള്‍ . വന്നീടുന്നു ..
കരങ്ങള്‍ കൂപ്പി .......cont..
ലൂക്കാ 2:10 ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു
ഇതാണ് അടിയന്‍റെ അറിവിലെ ആദ്യ സുവിശേഷം
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു. നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.
ഈ ചര്ച്ച ഫുൾ കേട്ടിരുന്നയാൾ എന്നാ രീതിയിലും, ഫോണില്‍ സംസാരിച്ച വ്യക്തി എന്നാനിലയിലും പറയട്ടെ.
___________________
അവര്‍ ഒരു വണ്‍വേ പ്രസംഗക ആണ്. ചോദ്യംചെയ്യാന്‍ ആരുമില്ലെങ്കില്‍ ചുമ്മാ പറഞ്ഞുകൊണ്ടിരിക്കും . എന്‍റെമുന്നില്‍ പോലും പതറിയകക്ഷിയാണ് ഈടീച്ചര്‍.
ഇവര്‍ മാത്രമല്ല , ഇവരെപ്പോലെവിഷംതുപ്പുന്ന , പാസ്ട്ടര്‍മ്മാരും, ഇസ്ലാം " പഠിതാക്കളും" ധാരാളം ഉണ്ട്എന്നകാര്യം വിസ്മരിക്കുന്നില്ല.
എഫിഷ്യന്‍സ് 4:28
കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‍വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു
____________________
ഇതിലെ കള്ളന്‍ ആരാണ്?
1 timo 5:8
തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.
മത്തായി 25: 40 എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും
ഒരു വിളക്ക് കത്തെണം എങ്കില്‍ ,
1-( കല്ല്, വിളക്ക്, തിരി ,)= ദേഹം
2- ശക്തി = ദൈവാത്മാവ് , എണ്ണ = മനുഷ്യാത്മാവ് ആത്മാവ്
എന്നിവ ഉണ്ടാകണം എങ്കിലേ വിളക്ക് കാത്തു.
കത്തുന്ന വിളക്കാണ് = ദേഹി
നമസ്കാരം
ജോശുവ 5:14
അതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു
2 ശാമുവല്‍ 1:2
മൂന്നാം ദിവസം ഒരു ആൾ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൌലിന്റെ പാളയത്തിൽനിന്നു വന്നു, ദാവീദിന്റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.
9:6
ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു
14:4
ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
14:22
യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കുപോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പിൽ കൃപ ലഭിച്ചു എന്നു അടിയൻ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു
14:33
യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു
നടേശന്‍ , bjpക്ക്ചെയ്യില്ല, bjp നടേശനും ചെയ്യില്ല
ജയിച്ചാല്‍ ജയിക്കുന്നവര്‍ പാര്‍ട്ടി കയ്യടക്കുമെന്ന് രണ്ടു കൂട്ടര്‍ക്കും അറിയാം.
പരസ്പരം വാരുംഎന്ന് ഉറപ്പു. ഹാഹാഹാ
ഇതിനേക്കാള്‍ കൊടിയ ഒരു അനീതി കുറെകാലങ്ങള്‍ ആയി വിശ്വാസികളെ വിഡ്ഢികള്‍ ആക്കിക്കൊണ്ടിരിക്കുന്നു.
വിശ്വാസിക്ക് , കടഭാരം, രോഗം .. വന്നാല്‍ പ്രാര്‍ത്ഥന.
പാസ്റ്റര്‍ക്ക് ഇതൊക്കെവന്നാല്‍ ഉടന്‍ ഫണ്ട് റെയിസിംഗ് ( പിരിവു)
ഹാബുദ്ധിയില്ലാത്ത ഗലാത്തിയരെ , ഒരേപന്തിയില്‍ പല വിഭവങ്ങള്‍
യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു
എബ്രായ ലേഖനം അദ്ധ്യായം 1
എബ്രായര്‍ 1:5
“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
സങ്കീർത്തനങ്ങൾ:2:7
ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
2 ശമൂവേൽ -7:14
ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
----------------------------
എബ്രായര്‍ 1:6
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.
സങ്കീർത്തനങ്ങൾ 97:7
വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകലദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിൻ.
--------
എബ്രായര്‍ 1:7
“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
സങ്കീർത്തനങ്ങൾ104:4
അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
----------------------------------------------
എബ്രായര്‍ 1:8
(എന്നാൽ, പുത്രനെപറ്റി പറയുന്നു:) “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ
സങ്കീർത്തനങ്ങൾ 45:6
ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
----------------------------------
എബ്രായര്‍ 1:9
നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
സങ്കീർത്തനങ്ങൾ 45:7
നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
----------------------------------------
എബ്രായര്‍ 1:10
“കർത്താവേ, നീ പൂർവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
സങ്കീർത്തനങ്ങൾ102:25
പൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
--------------------------------------
എബ്രായര്‍ 1:11
അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
സങ്കീർത്തനങ്ങൾ10:16
യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികൾ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു
------------------------------
എബ്രായര്‍ 1:12
ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
സങ്കീർത്തനങ്ങൾ 102:26
അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും
------------------------------
എബ്രായര്‍ 1:13
“ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
സങ്കീർത്തനങ്ങൾ 110:1
യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
------------------------------
എബ്രായര്‍ 1:14
അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.
സങ്കീർത്തനങ്ങൾ 34:7
യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
ചെറുപ്പത്തിലെ വിവാഹം സാധാരണമായിരുന്ന,
ബഹുഭാര്യാത്വം , നിലനിന്നിരുന്ന , അസന്മാര്‍ഗികത കളിയാടിയിരുന്ന , യേശുവിനെയോ, യെഹോവയെയോ അറിയാത്ത സമൂഹത്തില്‍
( കൊരിന്തില്‍) സുവിശേശീകരണം നടത്തിയ പൌലോസ് , അവിടെ ശിശ്രൂഷയുടെ നേതൃത്വം ഏറ്റെടുക്കാന്‍ മത്സരം ഉണ്ടായപ്പോള്‍ ( കൂടുതലും ഒന്നിലതികം സംബന്ധവും അതില്‍ കുട്ടികളും ഉള്ളവര്‍)
ചെയ്ത ഒരു തെരഞ്ഞെടുപ്പ് മാനദന്ണ്ടം ( Filtering ) ആണ് , ഏകാഭാര്യത്വം ഉള്ളവന്‍ എന്ന് .
കാരണം , പ്രായപൂര്‍ത്തിയായവര്‍വിവാഹം കഴിക്കാത്തവര്‍ ഇല്ലാത്തതുകൊണ്ടും, മഹാഭൂരിപക്ഷത്തിനും ഒന്നിലധികം ചിന്നവീടുകള്‍ ഉള്ളതുകൊണ്ടും ഒരുഭാര്യയുള്ളവനെ ആക്കാന്‍ ആവശ്യപ്പെടുന്നു.
അല്ലാതെ മെത്രാന്‍ വിവാഹിതന്‍ ആയിരിക്കണം എന്നല്ല പറഞ്ഞത്.
ആകാശത്തു മേഖത്തില്‍ ,ഏതു നഗരം കാണണം എന്ന് പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നവനോട് പറഞ്ഞാല്‍ മതി.
http://www.dailymail.co.uk/sciencetech/article-3151026/Watch-movie-projected-CLOUDS-Lasers-fitted-plane-beam-galloping-horse-sky.html
omni
https://www.google.com/webhp?sourceid=chrome-instant&ion=1&espv=2&ie=UTF-8#q=omni+hotel+view+at+night+dallas+tx
അനു joseph 8439550983 ദൈവ വചന പാഠശാല
Babu Matthew Simon ഇതെന്തു ചോദ്യം .???
/////// ക്രിസ്തു ഉയർത്തപ്പൊൾ ഉണ്ടായിരുന്നതു ഏതു ശരീരം ആയിരുന്നു?//////
അങ്ങോട്ട് വച്ച ശരീരം അല്ലേ ..?? തിരിച്ച് എടുത്ത് ... ഉയർത്തു വന്നത്...
ക്രിസ്തുവിന്റെ ശരീരം മനുഷ്യ ശരീരം .. അല്ല .... മനുഷ്യ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. എന്ന് എത്ര തവണ ഞാൻ ആവർത്തിച്ചു .. പറഞ്ഞു ..???
അവൻ ദൈവം ആണെന്നും ..... ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല എന്നും ഒന്നും വിശ്വാസമില്ലാത്ത നിങ്ങൾക്ക് ഇനി ആവശ്യമുള്ള കാര്യം ആണ് ഞാൻ മുകളിൽ അറിയിച്ചത് ....
Babu Matthew Simon ആദം എന്ന വ്യക്തിയുടെ , പാപം സര്‍വജനത്തിലും പകരണമെങ്കില്‍
ആദം നമ്മെപ്പോലെ ഒരുവ്യക്തി അല്ലായിരുന്നിരിക്കുമല്ലോ ?
അല്ലെങ്കില്‍ ജോര്‍ജു എന്ന ഒരുമനുഷ്യന്‍ എന്ത് ചെയ്താലും , ആപാപം സര്‍വജനത്തിലോ , അയാളുടെ സകലതലമുറകളിലും പകരപ്പെടുമോ?
അതിനര്‍ത്ഥം, പാപത്തിനു മുന്‍പ് ആദം സൈമാനെപ്പോലെ ഉള്ള ഒരുജഡത്തില്‍ ആയിരുന്നില്ല എന്നല്ലേ?
Jinu Ninan യേശുക്രിസ്തു ദൈവം ആണ്എന്ന് വചനത്തില്‍ തെളിയിക്കുന്ന ലേഖനത്തില്‍ അത് മാത്രമേ എഴുതേണ്ട കാര്യമുള്ളൂ...
______________
യേശുവിനെ കുറിച്ച് പറയുമ്പോള്‍ എല്ലാ കാര്യങ്ങളും പരാമര്‍ശിച്ചില്ലഎങ്കില്‍ സത്യം ജനം എങ്ങനെ മനസിലാക്കും ?
KM മാണിയെകുറിച്ച് പറയുമ്പോള്‍ , മന്ത്രി ആണെന്ന് മാത്രം തെളിയിച്ചാല്‍ മതിയോ?
മന്ത്രി ഒരുകള്ളനും , ഭര്‍ത്താവും, അച്ചനും , ആമന്ത്രിക്ക്മേല്‍ മറ്റൊരു മന്ത്രിയും , ഗവര്‍ണറും, രാഷ്ട്രപതിയും കോടതിയും , ഏറ്റം ശക്തിയുള്ള പൊതുജനവും ഇല്ല എന്ന്പറയരുത് എന്ന് പറഞ്ഞാല്‍ ,
മാണി ആണ്ഏറ്റം വലിയവന്‍ എന്ന് ജനം തെറ്റിദ്ധരിക്കില്ലേ?
ഞാന്‍ പറയുന്നത് മാത്രമേ പറയാവൂ എന്ന്പറയുന്നത് തികച്ചും ബാലിശം അല്ലെ?
യോഹന്നാൻ:15:22
ഞാൻ വന്നു അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന്നു ഒഴികഴിവില്ല.
_____________
അപ്പോള്‍ യേശുവിനെഅറിയാത്തവര്‍ക്ക് ഇളവുകിട്ടും
കഷ്ട്ടത
ദൈവം എന്തുകൊണ്ടാണ് , സാത്താനെ പെട്ടെന്ന് നശിപ്പിക്കാത്തത് എന്ന് ചിലപ്പോള്‍ മനസിലാകും
CHILDREN OF GOD
https://www.facebook.com/groups/825165794211428/permalink/1004741219587217/
യേശൂ കാൽവരിയിൽ സകല പാപങ്ങൾക്കും ശാപങ്ങൾക്കും യാഗമായി. അതോടെ ഭൂമിയുടെമേലുള്ള സകല ശാപവും മാറി
__________
എങ്കില്‍ പിന്നെ നമ്മള്‍ ജനിക്കേണ്ടത് , ആയിരിക്കേണ്ടത് പറുദീസയില്‍ അല്ലെ?
എന്തുകൊണ്ട് ലോകത്തില്‍ ആയിരിക്കുന്നു?
ശിശുക്കള്‍ക്ക് പാപം ഇല്ലെങ്കില്‍ പിന്നെ മരിക്കാന്‍ പാടില്ല
പൌലോസ് പറയുന്ന പൌലോസില്‍ ഉണ്ടായിരുന്ന പാപം എന്തായിരുന്നു?
മനുഷ്യന്‍ ആയി ജനിച്ചവരില്‍ ,
പാപം ഇല്ലാതെ ജനിച്ച മൂന്നേ മൂന്നു വ്യക്തികള്‍ മാത്രമേ
ഒള്ളൂ അത് ആദവും ,ഹവ്വയും , യേശുവും ആയിരുന്നു .
എന്തുകൊണ്ടാണ് ജനിച്ചപ്പോള്‍ അവരില്‍ പാപം ഇല്ലാതിരുന്നത്?
നിങ്ങളില്‍ , ശിശുക്കളില്‍ പാപം ഇല്ലെങ്കില്‍ നിങ്ങളോ ,ശിശുക്കാളോ മരിക്കുവാന്‍ സാധിക്കുകയില്ല
യോഹന്നാൻ 1:1:8
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
___________
ഇത് പറയുന്ന യോഹന്നാനും ഈ "നാം" ല്‍ ഉള്‍പ്പെടും എന്ന് അധ്യപകലെബാല്‍ പേറുന്ന ആളുകളും മനസിലാക്കണം.
ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻനിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും
-----------------------
വാഴും എന്നത് ഭാവികാല പ്രയോഗം ആണ് , അത് പുനരുദ്ദനശേഷം.
ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും
____________
നീതിമാന്മാരായിത്തീരും എന്നതും ഭാവികാലം ആണെന്ന് മനസിലാക്കുക
ജന്മപാപം യേശു മാറ്റിയില്ലേ?
-------------------------
ആ അവസ്ഥയെ പേവിഷബാധ ,മഞ്ഞപ്പിത്തം പോലെയുള്ള അവസ്ഥയോട് ഉപമിച്ചാല്‍
അതിനുള്ള മരുന്നാണ് യേശുവിന്‍റെ യാഗം .
ആ മരുന്ന് കഴിക്കുമ്പോള്‍ പാലിക്കേണ്ട പത്യങ്ങള്‍ ആണ് പ്രമാണങ്ങള്‍ ( ചെയ്യേണ്ടാവയും ചെയ്യരുതാത്തവയും ) പത്യത്തില്‍ തെറ്റിയാല്‍ മരുന്നിനു ഫലം കിട്ടിയെന്നു വരില്ല.
മനസിലാകാനുള്ള ഒരു ഉപമ മാത്രം .
ജന്മപാപം മാറിയെങ്കിലും അത് നമ്മുക്ക് ഫലത്തില്‍ ക്രെഡിറ്റ് ആയിവരുന്നത് വിധിനാളില്‍ മാത്രമാണ് . മാറിയെങ്കില്‍ നാം ഇപ്പോള്‍ ആയിരിക്കേണ്ടത് പരുധീസയില്‍ അല്ലെ?
ദൈവം സമയപരിധിക്ക് പുറത്തായതുകൊണ്ട് മാറി എന്നും ദൈവത്തിനു പറയാം.
ആദാമ്യപാപം
1. ആദാമ്യ(ജന്മ) പാപം,
ഭൂമിയില്‍ ജീവിച്ച, 3 പേര്‍ക്കൊഴികെ ജീവന്‍ തുടങ്ങിയപ്പോഴേ ഉണ്ടായിരുന്നു .
2. പരിഹാരമായി യേശു യാഗം ആയി
3. ആ യാഗത്തിന്റെ ഗുണം ലോകത്തില്‍ ഉണ്ടായ എല്ലാ മനുഷ്യര്‍ക്കും തുല്ല്യ അളവില്‍ ലഭിക്കും ,
4. എന്നാല്‍ നമ്മുടെ ആ പാപം നമ്മുടെ അക്കൌണ്ടില്‍ ക്രെഡിറ്റ് ആകുന്നതു വിധിനാളില്‍ മാത്രം ആകുന്നു
ഇതിനോട് എന്‍റെ ഉറ്റ ചങ്ങാതിമാര്‍ പോലും യോജിക്കില്ല എന്നും എനിക്കറിയാം .
5. ഇനി അത് ഇല്ല എന്ന് പറയുന്നവരോട് ഒരു ചോദ്യം പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു എന്ന് പറയുന്ന പാപം ഏതാണ് ?
6. യേശുവിന്‍റെ മരണത്തോട്അത് പൂര്‍ണ്ണം ആയും നീക്കം വന്നു എന്ന് പറയുന്നവരോട് ഒരു ചോദ്യം ,
എങ്കില്‍ പിന്നെ നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കേണ്ടത് ആ ഇറക്കി വിട്ട പറുദീസയില്‍ അല്ലെ?

Post a Comment