2 യഹോവയെക്കുറിച്ചു: അവൻ(യെഹോവ) എന്റെ (യെഹോവാഭക്തൻ)സങ്കേതവും കോട്ടയും ഞാൻ(യെഹോവാഭക്തൻ) ആശ്രയിക്കുന്ന എന്റെ(യെഹോവാഭക്തൻ) ദൈവവും എന്നു പറയുന്നു. --------------------- വ്യാഖ്യാനത്തിനോ സംശയത്തിനോ ഒന്നുമില്ല.
(മോശ പറയുന്നു)-: 4 തന്റെ (യെഹോവാ) തൂവലുകൾകൊണ്ടു അവൻ (യെഹോവാ)നിന്നെ (യെഹോവാഭക്തനെ) മറെക്കും; അവന്റെ (യെഹോവാ)ചിറകിൻ കീഴിൽ നീ (യെഹോവാഭക്തൻ)ശരണം പ്രാപിക്കും; അവന്റെ(യെഹോവാ) വിശ്വസ്തത നിനക്കു(യെഹോവാഭക്തനെ) പരിചയും പലകയും ആകുന്നു. ----------------------- അവന് ആര് ? നീയാര്?
7 നിന്റെ (യെഹോവാഭക്തനെ)വശത്തു ആയിരം പേരും നിന്റെ(യെഹോവാഭക്തനെ) വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു(യെഹോവാഭക്തനെ) അടുത്തുവരികയില്ല. 8 നിന്റെ(യെഹോവാഭക്തനെ) കണ്ണുകൊണ്ടു തന്നേ നീ (യെഹോവാഭക്തനെ)നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും. ----------------------------- നീയാരാണ് ? (യെഹോവാഭക്തനെ)
(മോശ പറയുന്നു)-: 9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ(യെഹോവാഭക്തനെ) അത്യുന്നതനെ(യെഹോവാ) നിന്റെ (യെഹോവാഭക്തനെ)വാസസ്ഥലമാക്കി ഇരിക്കുന്നു. 10 ഒരു അനർത്ഥവും നിനക്കു(യെഹോവാഭക്തനെ) ഭവിക്കയില്ല; ഒരു ബാധയും നിന്റെ (യെഹോവാഭക്തനെ)കൂടാരത്തിന്നു അടുക്കയില്ല. 11 നിന്റെ (യെഹോവാഭക്തനെ)എല്ലാവഴികളിലും നിന്നെ(യെഹോവാഭക്തനെ) കാക്കേണ്ടതിന്നു അവൻ (യെഹോവാ)നിന്നെക്കുറിച്ചു തന്റെ(യെഹോവാ) ദൂതന്മാരോടു കല്പിക്കും; 12 നിന്റെ (യെഹോവാഭക്തനെ) കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ (ദൂദർ) നിന്നെ(യെഹോവാഭക്തനെ) കൈകളിൽ വഹിച്ചുകൊള്ളും. ---------------- യെഹോവേ നീയെന്റെ സങ്കേതം ആകുന്നു എന്ന് പറയുന്നവന് ആണ്, അതുന്നതനായ യേശുവിന്റെ പിതാവായ യെഹോവയെ വാസസ്ഥലം ആക്കിയിരിക്കുന്നത്. അല്ലാതെ യെഹോവക്ക് മുകളില്‍ മറ്റൊരു അത്യുന്നതന് വന്നാല്‍ ആകെമൊത്തം എത്ര അത്യുന്നതര്‍ ഉണ്ടാകും നിങ്ങള്‍ക്ക്
തെളിവ് അത്യുന്നതന്റെ പുത്രന് എന്നു പുതിയനിയമം പറയുന്നവന് ആരാണ്?
13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
(യെഹോവതയുടെ വാഗ്ദ്വാനം ) 14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. 15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും. 16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
അത്യുന്നതന്റെ സംരക്ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും, യെഹോവയോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും. (ജിജി ക്കാർ യെഹോവയെ തെറി പറയും )
അവിടുന്നു(യെഹോവ) നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും. തന്റെ(യെഹോവ)തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ(യെഹോവ) ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ(യെഹോവ) വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും. രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ. നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്റെ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല. ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും. നീ യെഹോവയിൽ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. ( ജിജി ക്കാരെപോലെ പിശാശ് യേശുവിനോട് പറഞ്ഞത് ) സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
യെഹോവയുടെ റെസ്പോൺസ് ആയി എഴുതിയ കവിതയുടെ ഭാഗം അവന് സ്നേഹത്തില്‍ എന്നോട് ഒട്ടിനില്ക്കുന്നതിനാല് ഞാന്‍(യെഹോവ) അവനെ രക്ഷിക്കും; അവന് എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന് എന്നെ(യെഹോവ) വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്ന്നുനില്ക്കും; ഞാന്‍(യെഹോവ) അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്സു നല്കി ഞാന്‍ (യെഹോവ)അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും. സങ്കീര്‍ത്തനങ്ങള്‍ 91 : 1-16
21:7 രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും. 7:17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
14:19 അവൻ അവനെ അനുഗ്രഹിച്ചു: സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
14:18 ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. 14:23 സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു. 47:2 അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.
83:18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. 92:1 യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
92:8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു. 97:9 യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ, സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ.
എബ്രായര്ക്കു എഴുതിയ ലേഖനം 7:1 ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു
10:17 നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; King James Bible For the LORD your God is God of gods, and Lord of lords,
നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവങ്ങളുടെ ദൈവവും it is, that your God is a God of gods, and a Lord of kings,
1 ദിനവൃത്താന്തം 16:25 യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദൈവങ്ങളിലും അതിഭയങ്കരനുമല്ലോ. Young's Literal Translation For great is Jehovah, and praised greatly, And fearful He is above all gods.
സങ്കീർത്തനങ്ങൾ136:2 ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു. Aramaic Bible in Plain English Give thanks to LORD JEHOVAH,Give thanks to the God of gods, for his mercies are to eternity.
ആവർത്തനപുസ്തകം7:21 നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.
മോശ വിശ്വാസം വീണുപോകാതിരിക്കാന്‍ ഒരു യെഹോവാ ഭക്തനെഴുതുന്ന ഒരു പാട്ടാണ്
സങ്കീർത്തനം 91 1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ (യെഹോവാ ഭക്തർ )യഹോവയെക്കുറിച്ചു: അവൻ (യെഹോവാ) എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.(ചിലർ യെഹോവയെ തെറി പറയുന്നു).
അവിടുന്നു(യെഹോവ) നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും. തന്റെ(യെഹോവ)തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ(യെഹോവ) ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ(യെഹോവ) വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും. രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ. ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ. നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം; നിന്റെ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല. ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും. നീ യെഹോവയിൽ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല. നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും. ( ജിജി ക്കാരെപോലെ പിശാശ് യേശുവിനോട് പറഞ്ഞത് ) സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
{യെഹോവയുടെ റെസ്പോൺസ് ആയി എഴുതിയ കവിതയുടെ ഭാഗം ആണ് അടുത്ത ഭാഗം }
അവന് സ്നേഹത്തില്‍ എന്നോട് ഒട്ടിനില്ക്കുന്നതിനാല് ഞാന്‍(യെഹോവ) അവനെ രക്ഷിക്കും; അവന് എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന് എന്നെ(യെഹോവ) വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്ന്നുനില്ക്കും; ഞാന്‍(യെഹോവ) അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്സു നല്കി ഞാന്‍ (യെഹോവ)അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും. സങ്കീര്‍ത്തനങ്ങള്‍ 91 : 1-16
POC BAIBLE നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
വിശുദ്ധ ഗ്രന്ഥം അഥവാ പേഷിത്ത ബൈബിൾ. PSA:91:9എന്തെന്നാല്‍ ഉയരങ്ങളില്‍ വാസസ്ഥലമാക്കിയ എന്റെ ശരണമായ കര്‍ത്താവ് നീ ആകുന്നു; ദോഷം നിന്നോടടുക്കുകയില്ല;
Webster's Bible Translation Because thou hast made the LORD who is my refuge, even the Most High, thy habitation; എന്തെന്നാൽ, എൻ്റെ സങ്കേതമായ, അത്യുന്നതനായ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു;
New International Version If you say, “The LORD is my refuge,” and you make the Most High your dwelling, “യഹോവ എൻ്റെ സങ്കേതം” എന്ന് നീ പറയുകയും അത്യുന്നതനെ നിൻ്റെ വാസസ്ഥലമാക്കുകയും ചെയ്യുന്നുവെങ്കിൽ,
New Living Translation If you make the LORD your refuge, if you make the Most High your shelter, നീ യഹോവയെ നിൻ്റെ സങ്കേതമാക്കിയാൽ, അത്യുന്നതനെ നിൻ്റെ സങ്കേതമാക്കിയാൽ,
Berean Standard Bible Because you have made the LORD your dwelling—my refuge, the Most High എന്തെന്നാൽ, നിങ്ങൾ യഹോവയെ നിങ്ങളുടെ വാസസ്ഥലമാക്കിയിരിക്കുന്നു - അത്യുന്നതനായ എൻ്റെ സങ്കേതം
King James Bible Because thou hast made the LORD, which is my refuge, even the most High, thy habitation; എന്തെന്നാൽ, എൻ്റെ സങ്കേതവും അത്യുന്നതനുമായ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു;
New King James Version Because you have made the LORD, who is my refuge, Even the Most High, your dwelling place, എന്തെന്നാൽ, എൻ്റെ സങ്കേതവും അത്യുന്നതനും ആയ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു.
American King James Version Because you have made the LORD, which is my refuge, even the most High, your habitation; എന്തെന്നാൽ, എൻ്റെ സങ്കേതവും അത്യുന്നതനുമായ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു;
King James 2000 Bible Because you have made the LORD, who is my refuge, even the most High, your habitation എന്തെന്നാൽ, എൻ്റെ സങ്കേതവും അത്യുന്നതനുമായ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു
13 comments:
സങ്കീര്‍ത്തനം 91
1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
----------------------------
ആരാണ് അത്? = (യെഹോവാഭക്തൻ)
2 യഹോവയെക്കുറിച്ചു:
അവൻ(യെഹോവ) എന്റെ (യെഹോവാഭക്തൻ)സങ്കേതവും കോട്ടയും ഞാൻ(യെഹോവാഭക്തൻ) ആശ്രയിക്കുന്ന എന്റെ(യെഹോവാഭക്തൻ) ദൈവവും എന്നു പറയുന്നു.
---------------------
വ്യാഖ്യാനത്തിനോ സംശയത്തിനോ ഒന്നുമില്ല.
(മോശ പറയുന്നു)-: 3 അവൻ (യെഹോവാ) നിന്നെ (യെഹോവാഭക്തനെ ) വേട്ടക്കാരന്റെ കണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
-----------------
അവന് ആര് ? (യെഹോവാ)
നീ ആര്? = (യെഹോവാഭക്തനെ )
(മോശ പറയുന്നു)-: 4 തന്റെ (യെഹോവാ) തൂവലുകൾകൊണ്ടു അവൻ (യെഹോവാ)നിന്നെ (യെഹോവാഭക്തനെ) മറെക്കും; അവന്റെ (യെഹോവാ)ചിറകിൻ കീഴിൽ നീ (യെഹോവാഭക്തൻ)ശരണം പ്രാപിക്കും; അവന്റെ(യെഹോവാ) വിശ്വസ്തത നിനക്കു(യെഹോവാഭക്തനെ) പരിചയും പലകയും ആകുന്നു.
-----------------------
അവന് ആര് ?
നീയാര്?
(മോശ പറയുന്നു)-:
5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു(യെഹോവാഭക്തനെ) പേടിപ്പാനില്ല.
--------------------
നീയാര്?
7 നിന്റെ (യെഹോവാഭക്തനെ)വശത്തു ആയിരം പേരും നിന്റെ(യെഹോവാഭക്തനെ) വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു(യെഹോവാഭക്തനെ) അടുത്തുവരികയില്ല.
8 നിന്റെ(യെഹോവാഭക്തനെ) കണ്ണുകൊണ്ടു തന്നേ നീ (യെഹോവാഭക്തനെ)നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
-----------------------------
നീയാരാണ് ? (യെഹോവാഭക്തനെ)
(മോശ പറയുന്നു)-: 9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു;
നീ(യെഹോവാഭക്തനെ) അത്യുന്നതനെ(യെഹോവാ) നിന്റെ (യെഹോവാഭക്തനെ)വാസസ്ഥലമാക്കി ഇരിക്കുന്നു.
10 ഒരു അനർത്ഥവും നിനക്കു(യെഹോവാഭക്തനെ) ഭവിക്കയില്ല; ഒരു ബാധയും നിന്റെ (യെഹോവാഭക്തനെ)കൂടാരത്തിന്നു അടുക്കയില്ല.
11 നിന്റെ (യെഹോവാഭക്തനെ)എല്ലാവഴികളിലും നിന്നെ(യെഹോവാഭക്തനെ) കാക്കേണ്ടതിന്നു അവൻ (യെഹോവാ)നിന്നെക്കുറിച്ചു തന്റെ(യെഹോവാ) ദൂതന്മാരോടു കല്പിക്കും;
12 നിന്റെ (യെഹോവാഭക്തനെ) കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ (ദൂദർ) നിന്നെ(യെഹോവാഭക്തനെ) കൈകളിൽ വഹിച്ചുകൊള്ളും.
----------------
യെഹോവേ നീയെന്റെ സങ്കേതം ആകുന്നു എന്ന് പറയുന്നവന് ആണ്,
അതുന്നതനായ യേശുവിന്റെ പിതാവായ യെഹോവയെ വാസസ്ഥലം ആക്കിയിരിക്കുന്നത്. അല്ലാതെ യെഹോവക്ക് മുകളില്‍ മറ്റൊരു അത്യുന്നതന് വന്നാല്‍ ആകെമൊത്തം എത്ര അത്യുന്നതര്‍ ഉണ്ടാകും നിങ്ങള്‍ക്ക്
തെളിവ് അത്യുന്നതന്റെ പുത്രന് എന്നു പുതിയനിയമം പറയുന്നവന് ആരാണ്?
13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
(യെഹോവതയുടെ വാഗ്ദ്വാനം )
14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
16 ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
91ന്നാം സങ്കീർത്തനം
മോശ യെഹോവാ ഭക്തനെഴുതുന്ന ഒരു പാട്ടാണ്
അത്യുന്നതന്റെ സംരക്ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും,
യെഹോവയോട് എന്റെ സങ്കേതവും
എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
(ജിജി ക്കാർ യെഹോവയെ തെറി പറയും )
അവിടുന്നു(യെഹോവ) നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും.
തന്റെ(യെഹോവ)തൂവലുകള്‍കൊണ്ട് അവിടുന്നു
നിന്നെ മറച്ചുകൊള്ളും; അവിടുത്തെ(യെഹോവ)
ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ(യെഹോവ) വിശ്വസ്തത
നിനക്കു കവചവും പരിചയും ആയിരിക്കും.
രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം;
നിന്റെ വലത്തുവശത്തു പതിനായിരങ്ങളും;
എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല.
ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
നീ യെഹോവയിൽ ആശ്രയിച്ചു;
അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല;
ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും.
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
( ജിജി ക്കാരെപോലെ പിശാശ് യേശുവിനോട് പറഞ്ഞത് )
സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും;
യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
യെഹോവയുടെ റെസ്പോൺസ് ആയി എഴുതിയ കവിതയുടെ ഭാഗം
അവന് സ്നേഹത്തില്‍ എന്നോട് ഒട്ടിനില്ക്കുന്നതിനാല് ഞാന്‍(യെഹോവ) അവനെ രക്ഷിക്കും;
അവന് എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും.
അവന് എന്നെ(യെഹോവ) വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്ന്നുനില്ക്കും;
ഞാന്‍(യെഹോവ) അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
ദീര്‍ഘായുസ്സു നല്കി ഞാന്‍ (യെഹോവ)അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 1-16
അത്യുന്നതൻ / ദൈവങ്ങളുടെ ദൈവം
21:7 രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.
7:17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
14:19 അവൻ അവനെ അനുഗ്രഹിച്ചു: സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
14:18 ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
14:23 സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.
47:2 അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.
83:18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.
92:1 യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
92:8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
97:9 യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ, സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ.
എബ്രായര്ക്കു എഴുതിയ ലേഖനം
7:1 ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു
10:17 നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ;
King James Bible
For the LORD your God is God of gods, and Lord of lords,
നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവങ്ങളുടെ ദൈവവും
it is, that your God is a God of gods, and a Lord of kings,
1 ദിനവൃത്താന്തം 16:25
യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദൈവങ്ങളിലും അതിഭയങ്കരനുമല്ലോ.
Young's Literal Translation
For great is Jehovah, and praised greatly, And fearful He is above all gods.
സങ്കീർത്തനങ്ങൾ136:2
ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
Aramaic Bible in Plain English
Give thanks to LORD JEHOVAH,Give thanks to the God of gods, for his mercies are to eternity.
ആവർത്തനപുസ്തകം7:21
നീ അവരെക്കണ്ടു ഭ്രമിക്കരുതു; നിന്റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മദ്ധ്യേ ഉണ്ടു.
മോശ വിശ്വാസം വീണുപോകാതിരിക്കാന്‍ ഒരു യെഹോവാ ഭക്തനെഴുതുന്ന ഒരു പാട്ടാണ്
സങ്കീർത്തനം 91
1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ (യെഹോവാ ഭക്തർ )യഹോവയെക്കുറിച്ചു: അവൻ (യെഹോവാ) എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.(ചിലർ യെഹോവയെ തെറി പറയുന്നു).
അവിടുന്നു(യെഹോവ) നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും.
തന്റെ(യെഹോവ)തൂവലുകള്‍കൊണ്ട് അവിടുന്നു
നിന്നെ മറച്ചുകൊള്ളും; അവിടുത്തെ(യെഹോവ)
ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ(യെഹോവ) വിശ്വസ്തത
നിനക്കു കവചവും പരിചയും ആയിരിക്കും.
രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം;
നിന്റെ വലത്തുവശത്തു പതിനായിരങ്ങളും;
എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല.
ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
നീ യെഹോവയിൽ ആശ്രയിച്ചു;
അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല;
ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും.
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
( ജിജി ക്കാരെപോലെ പിശാശ് യേശുവിനോട് പറഞ്ഞത് )
സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും;
യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
{യെഹോവയുടെ റെസ്പോൺസ് ആയി എഴുതിയ കവിതയുടെ ഭാഗം ആണ് അടുത്ത ഭാഗം }
അവന് സ്നേഹത്തില്‍ എന്നോട് ഒട്ടിനില്ക്കുന്നതിനാല് ഞാന്‍(യെഹോവ) അവനെ രക്ഷിക്കും;
അവന് എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും.
അവന് എന്നെ(യെഹോവ) വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്ന്നുനില്ക്കും;
ഞാന്‍(യെഹോവ) അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
ദീര്‍ഘായുസ്സു നല്കി ഞാന്‍ (യെഹോവ)അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 1-16
സങ്കീർത്തനങ്ങൾ
7:17 ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
21:7 രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.
47:2 അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.
83:18 അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.
92:8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
97:9 യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ, സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നേ.
മീഖാ
6:6 എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു
.
:1:32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.
ലൂക്കാ 1:35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും
1:76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും
7:1 ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു
14:23 സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.
Psalam 91:9
POC BAIBLE
നീ കര്‍ത്താവില്‍ ആശ്രയിച്ചു;
അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
വിശുദ്ധ ഗ്രന്ഥം അഥവാ പേഷിത്ത ബൈബിൾ.
PSA:91:9എന്തെന്നാല്‍ ഉയരങ്ങളില്‍ വാസസ്ഥലമാക്കിയ എന്റെ ശരണമായ കര്‍ത്താവ് നീ ആകുന്നു; ദോഷം നിന്നോടടുക്കുകയില്ല;
Webster's Bible Translation
Because thou hast made the LORD who is my refuge, even the Most High, thy habitation;
എന്തെന്നാൽ, എൻ്റെ സങ്കേതമായ, അത്യുന്നതനായ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു;
New International Version
If you say, “The LORD is my refuge,” and you make the Most High your dwelling,
“യഹോവ എൻ്റെ സങ്കേതം” എന്ന് നീ പറയുകയും അത്യുന്നതനെ നിൻ്റെ വാസസ്ഥലമാക്കുകയും ചെയ്യുന്നുവെങ്കിൽ,
New Living Translation
If you make the LORD your refuge, if you make the Most High your shelter,
നീ യഹോവയെ നിൻ്റെ സങ്കേതമാക്കിയാൽ, അത്യുന്നതനെ നിൻ്റെ സങ്കേതമാക്കിയാൽ,
Berean Standard Bible
Because you have made the LORD your dwelling—my refuge, the Most High
എന്തെന്നാൽ, നിങ്ങൾ യഹോവയെ നിങ്ങളുടെ വാസസ്ഥലമാക്കിയിരിക്കുന്നു - അത്യുന്നതനായ എൻ്റെ സങ്കേതം
King James Bible
Because thou hast made the LORD, which is my refuge, even the most High, thy habitation;
എന്തെന്നാൽ, എൻ്റെ സങ്കേതവും അത്യുന്നതനുമായ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു;
New King James Version
Because you have made the LORD, who is my refuge, Even the Most High, your dwelling place,
എന്തെന്നാൽ, എൻ്റെ സങ്കേതവും അത്യുന്നതനും ആയ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു.
American King James Version
Because you have made the LORD, which is my refuge, even the most High, your habitation;
എന്തെന്നാൽ, എൻ്റെ സങ്കേതവും അത്യുന്നതനുമായ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു;
King James 2000 Bible
Because you have made the LORD, who is my refuge, even the most High, your habitation
എന്തെന്നാൽ, എൻ്റെ സങ്കേതവും അത്യുന്നതനുമായ യഹോവയെ നീ നിൻ്റെ വാസസ്ഥലമാക്കിയിരിക്കുന്നു
Post a Comment