Sunday, June 26, 2022

A/C UNITS / ദൈവത്തിന്റെ ജ്ഞാനം യേശു തന്നെ

63 comments:

പിപ്പിലാഥന്‍ said...

https://www.alpinehomeair.com/product/air-conditioning-cooling/split-system-central-air/standard-air-conditioning/goodman/gsx130601?linkfrom=froogle&campaign=Goodman_PLA&content=Goodman&keyword=453058740&gclid=CjwKCAjwh-CVBhB8EiwAjFEPGVpxXzv9NUoHUaMWWwF1SoI9wUMm2aK8iDIWofie1Kz_jL6QToYkXBoCoK0QAvD_BwE

പിപ്പിലാഥന്‍ said...

5 Ton Cooling / 100,000 BTU Heating, (Two Stage) R-410A Refrigerant, 14 SEER

പിപ്പിലാഥന്‍ said...

പരിശുദ്ധാല്‍മാവിന്‍റെ ആളത്വം വ്യക്തമാക്കുക ഈ വാക്യങ്ങളില്‍ .

യോഹന്നാൻ20:22
ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
___________________
വ്യക്തിത്വം വ്യക്തമാക്കുക.


ലൂക്കോസ് 24:49
എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.
_____________
ശക്തി എന്നല്ലേ സാറെ? എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ എന്നാണോ, ചെയ്തവനെ എന്നാണോ?


പ്രവൃത്തികൾ:2:33
അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,
_______________
പകരുകയാണ്., വ്യക്തിയെ പകരാന്‍ പറ്റുമോ? എന്നാല്‍ ശക്തിയെ പകരാന്‍ പറ്റും.


ലൂക്കോസ്11:13
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”
__________________
കൂടുതല്‍ പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. കൂടുതലായും, കുറവായും കൊടുക്കാവുന്ന ഒന്ന്.


സണ്ണി മാപ്പിള യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
_______________
ജലവും. അഗ്നിയും പോലുള്ള ഒരു വസ്തു,ശക്തി എന്ന് എത്ര കൃത്യമായി പഠിപ്പിക്കുന്നു.


സണ്ണി മാപ്പിള സഭ ഒരുവ്യക്തി ആണോ? ജ്ഞാനം വ്യക്തി ആണോ? അതൊക്കെ ആണും പെണ്ണും ആയി പറഞ്ഞിട്ടുണ്ട്. അത് ഒരുഭാഷാരീതി ആണ്.

Personification...

Personification means "giving humans qualities to an abstract idea, object, power...... anything other than person.

പിപ്പിലാഥന്‍ said...


ആവർത്തനപുസ്തകം6:4
യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
യോഹന്നാൻ17:3
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.

എഫെസ്യർ1:3
സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെട്ടവൻ.
--------------
യേശുക്രിസ്തുവിന്റെ ദൈവം എന്ന് അനേകം വാക്യങ്ങൾ , ദൈവങ്ങളുടെ ദൈവം യെഹോവ എന്നും ബൈബിൾ പഠിപ്പിക്കുന്നു ,
എന്നാൽ യെഹോവയുടെ ദൈവമെന്നു ഒരു വാക്യം ഇടാമോ?

തിമൊഥെയൊസ് 12:5
ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:

ഇവിടെയും യേശു നമ്മുക്ക് നമ്മുടെ ഏകദൈവവും ആയി ഉള്ള ഏക മദ്ധ്യസ്ഥൻ



8:6 പിതാവായ ഏക ദൈവമേ നമുക്കുള്ളു;



മത്തായി28:18
യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.



യോഹന്നാൻ14:20
ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.



യേശു ജനിച്ചത് സ്ത്രീയിൽ നിന്നോ പുരുഷനിൽനിന്നോ അല്ല എന്നതാണ് ആ ഭാഗത്തു യേശു പഠിപ്പിക്കുന്നത്

പിപ്പിലാഥന്‍ said...

പ്രവൃത്തികൾ4:19
അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.


പ്രവൃത്തികൾ5:29
അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.

പുറപ്പാടു്1:17
സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.

പിപ്പിലാഥന്‍ said...

റോമർ14:9
മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.

പിപ്പിലാഥന്‍ said...

4:4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
--------------
നിങ്ങളെപ്പോലെ ദൈവം എന്ന പദം എന്തെന്ന് ശെരിക്കും മനസിലാക്കാതെയാണോ പൗലോസ് ഇങ്ങനെ എഴുതിയത് ?



പുറപ്പാടു്34:14
അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നേ.
------------------
വേറെ ദൈവങ്ങൾ ഇല്ലെങ്കിൽ യെഹോവാ ഇങ്ങനെ പറയുമോ? അതോ യെഹോവക്ക് തെറ്റ് പറ്റിയോ?

നിങ്ങളെപ്പോലെ ദൈവം എന്ന പദം എന്തെന്ന് ശെരിക്കും മനസിലാക്കാതെയാണോ യെഹോവ ഇങ്ങനെ പറഞ്ഞത്?
.
.


10:17 നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവം ?
-----
വേറെ ദൈവങ്ങൾ ഇല്ലെങ്കിൽ ഇതെങ്ങനെ ശെരിയാകും?


22:20 യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.
--
വേറെ ദൈവങ്ങൾ ഇല്ലെങ്കിൽ ഇങ്ങനെ ഒരു കൽപ്പനയുടെ ആവശ്യമെന്ത് ?
.
.


യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു;
---
നിങ്ങൾ പറയുംപോലെ ദൈവം ഒന്നേയുള്ളൂ എന്ന് സർവശക്തനായ യെഹോവക്ക് അറിയില്ലായിരുന്നോ? അതോ നിങ്ങളെപ്പോലെ ദൈവം എന്ന പദം എന്തെന്ന് ശെരിക്കും മനസിലാക്കാതെയാണോ യെഹോവ ഇങ്ങനെ പറഞ്ഞത്?


4:16 നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.
----
നിങ്ങൾ പറയുംപോലെ ദൈവം ഒന്നേയുള്ളൂ എന്ന് സർവശക്തനായ യെഹോവക്ക് അറിയില്ലായിരുന്നോ? അതോ നിങ്ങളെപ്പോലെ ദൈവം എന്ന പദം എന്തെന്ന് ശെരിക്കും മനസിലാക്കാതെയാണോ യെഹോവ ഇങ്ങനെ പറഞ്ഞത്?

യോഹന്നാന്‍ 10 : 34 യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?
വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന്‌ അവന്‍ വിളിച്ചു.
Jesus answered them, “Is it not written in your Law, ‘I have said you are “gods"’?
King James Bible
If he called them gods, unto whom the word of God came, and the scripture cannot be broken;
----------
ദൈവങ്ങൾ എന്ന് യേശു പറയുന്നത് തെറ്റാണോ? അതോ അതോ നിങ്ങളെപ്പോലെ ദൈവം എന്ന പദം എന്തെന്ന് ശെരിക്കും മനസിലാക്കാതെയാണോ യേശു ഇങ്ങനെ പറഞ്ഞത്?
.
.


3:19 അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു;
----------
നിങ്ങളെപ്പോലെ ദൈവം എന്ന പദം എന്തെന്ന് ശെരിക്കും മനസിലാക്കാതെയാണോ പൗലോസ് ഇങ്ങനെ എഴുതിയത് ?
.
.
.


ഇവിടെ എല്ലാം പറയുന്നത് ദൈവങ്ങൾ അനേകം ഉണ്ട് എന്നാൽ
ശ്റദ്ധിച്ചു വായിക്കണം
"നമ്മുക്ക് പിതാവായ ഏകദൈവമേ ഒള്ളൂ" എന്നാണു.

പിപ്പിലാഥന്‍ said...

1 ടിപി ചന്ദ്രശേഖരനെ കൊന്നിട്ട് മാഷാ അള്ളാ എന്ന് കാറിൽ എഴുതിയ ,

2 ഫസലിനെ കൊന്നട്ടു RSSകാരന്റെ വീട്ടുപടിക്കൽ മരിച്ചവന്റെ രക്തം പറ്റിയ തുണിയിട്ട ,

3 വടകര മേമുണ്ടയിൽ RSS ന്റെ ഫ്ളക്സ് ബോർഡ് നശിപ്പിച്ചു മദ്രസയിൽ കൊണ്ടുപോയിട്ട ,

4 ബേപ്പൂരിൽ K RAIL കുട്ടി പിഴുതപ്പോൾ , അമ്പലത്തിന്റെ കുറ്റി പറിച്ചു എന്ന് പ്രചരിപ്പിച്ച ,

5 ആലപ്പുഴയിൽ കൃഷ്‌ണപിള്ള സ്മാരകം തകർത്തവർ ,

6 മാഹി പന്തക്കലിൽ cpm ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബ് സ്വയം എറിഞ്ഞവർ ,

7 . ശബരിമല വിഷയം കത്തിനിന്നപ്പോൾ ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ചവർ
etc etc ...
അവർ തന്നെയാണ് ഇതും ചെയ്തത് എന്ന് നേതൃത്വത്തിന് തലച്ചോർ പണയം വെക്കാത്ത അന്തം കമ്മികൾ ഒഴികെ ആർക്കും മനസിലാകും.

പിപ്പിലാഥന്‍ said...

പലപ്രാവശ്യം പലർ ശവമടക്ക് നടത്തിയ ത്രീത്വത്തെ മാന്തിപുറത്തിട്ട ത്രീത്വവാദികളുടെ ത്രീത്വത്തെ വീണ്ടും പെട്ടിയിൽ ആക്കി ആണിയുമടിച്ചു ജെറോമി ബ്രദർ . ഇനിയും ആരേലും മാന്തി പുറത്തെടുക്കും പിന്നെയും പിന്നെയും സംസ്കരിക്കാൻ വിധിക്കപ്പെട്ട ബൈബിളിനു പുറത്തുള്ള ബഹുദൈവ വിശ്വാസം

പിപ്പിലാഥന്‍ said...

ജെറമി ബ്രദർ പറഞ്ഞത് തികച്ചും ന്യായം ആണ് , ത്രീത്വവും യേശുനാമ ഉപദേശവും വിശ്വസിക്കാത്ത ആരെങ്കിലും ആയിരിക്കണം മോഡറേറ്റർ അല്ലെങ്കിൽ അത് പലപ്പോഴും കണ്ടിട്ടുള്ളതുപോലെ പക്ഷാപാതം കാണിക്കും എന്നുറപ്പു .

പിപ്പിലാഥന്‍ said...

veedu


https://www.youtube.com/watch?v=YvyCKHjAh2I

പിപ്പിലാഥന്‍ said...

താങ്കൾ പറഞ്ഞ പ്രത്യക്ഷത ഏതാണ് എന്നു അറിയണം എങ്കിൽ , യേശു പറഞ്ഞത് വിശ്വസിക്കണം
യേശു നാമക്കാരെ പോലെ യേശു നുണ പറയില്ലെങ്കിൽ ,
ആരൊക്കെയാണ് വരുന്നത് ?
9:26 ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.

പിപ്പിലാഥന്‍ said...

ഇത് സജിബോധപൂർവം അറിഞ്ഞുകൊണ്ട് പറഞ്ഞതാണ്. അപ്പനും മക്കൾക്കും എതിരെയുള്ള കേസിൽ നിന്നും ശ്രദ്ധ തിരിക്കുക മാധ്യമങ്ങൾ എത്ര ഊളകൾ ആയിപ്പോയി.

പിപ്പിലാഥന്‍ said...

തട്ടിപ്പാണെന്നാ ഞാനും ആദ്യം കരുതിയത് ... പക്ഷെ കാര്യം സത്യമാ ..
.

നിങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ ?
നഷ്ട്ടം ഒരിക്കലും ഉണ്ടാകാതെ
ദിവസേനെ ആയിരം രൂപവരെ സമ്പാദിക്കാൻ ആഗ്രഹമുണ്ടോ?
.
.


നിങ്ങളുടെ മൊബൈൽ ഫോൺ എടുക്കൂ ഏതേലും മേസ്തരിയെ വിളിക്കൂ .. കൂടെ ജോലിക്കു പോകൂ ..

പിപ്പിലാഥന്‍ said...

യോഹന്നാൻ20:22
ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
___________________
വ്യക്തിത്വം വ്യക്തമാക്കുക.


ലൂക്കോസ് 24:49
എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.
_____________
ശക്തി എന്നല്ലേ സാറെ? എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ എന്നാണോ, ചെയ്തവനെ എന്നാണോ?


പ്രവൃത്തികൾ:2:33
അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു,
_______________
പകരുകയാണ്., വ്യക്തിയെ പകരാന്‍ പറ്റുമോ? എന്നാല്‍ ശക്തിയെ പകരാന്‍ പറ്റും.


ലൂക്കോസ്11:13
അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.”
__________________
കൂടുതല്‍ പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. കൂടുതലായും, കുറവായും കൊടുക്കാവുന്ന ഒന്ന്.


സണ്ണി മാപ്പിള യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
_______________
ജലവും. അഗ്നിയും പോലുള്ള ഒരു വസ്തു,ശക്തി എന്ന് എത്ര കൃത്യമായി പഠിപ്പിക്കുന്നു.


സണ്ണി മാപ്പിള സഭ ഒരുവ്യക്തി ആണോ? ജ്ഞാനം വ്യക്തി ആണോ? അതൊക്കെ ആണും പെണ്ണും ആയി പറഞ്ഞിട്ടുണ്ട്. അത് ഒരുഭാഷാരീതി ആണ്.

Personification...

Personification means "giving humans qualities to an abstract idea, object, power...... anything other than person.

പിപ്പിലാഥന്‍ said...

ദൂദൻ മാറിയയോട് പറഞ്ഞു "അത്യുന്നതന്റെ ശക്തി നിന്റെമേൽ" വരും

എന്നത് എന്താണ് ? ഓപ്‌ഷൻ തരാം

A കോതമ്പു മാവ്
Bമൂവാണ്ടൻമാവ്
C കശുമാവ്
D പരിശുദ്ധാല്മാവ്
E അരിമാവ്
F മേപ്പറഞ്ഞതൊന്നുമല്ല
ഓപ്‌ഷൻ F തെരെഞ്ഞെടുക്കുന്നവർ വന്നെതെന്തു എന്ന് വ്യക്തമാക്കുക

പിപ്പിലാഥന്‍ said...

ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
( എഫെസ്യർ 4 : 30 ).
-----------------------------
യോഹന്നാന്റെ സത്യസന്ധതയെ അപമാനിക്കരുത്
യേശുക്രിസ്തുവിന്റെ മനിഷത്തത്തെ തള്ളി പറയരുത്
പൗലോസിന്റെ പ്രത്യാശയെ നശിപ്പിക്കരുത്
പത്രോസിൻറെ മനസാക്ഷിയെ ദുഖിപ്പിക്കരുത്
മത്തായിയുടെ മനസിനെ സങ്കടപ്പെടുത്തരുത്
സുലോചനയുടെ ആത്മാർഥതയെ ചോദ്യം ചെയ്യല്ലേ

സരിതയുടെ സ്ത്രീത്ത്വത്തെ അപമാനിക്കരുത്
നാണുക്കുട്ടന്റെ പുരുഷത്ത്വത്തെ ചോദ്യം ചെയ്യരുത്
ഷിജുവിന്റെ വിശ്വാസത്തെ വേദനിപ്പിക്കരുത്
ഇങ്ങനെ 100 കണക്കിന് എഴുതാം

അതുകൊണ്ട് ഒരു വ്യക്തിയുമായി ബന്ധപ്പെടുത്തി മേൽപ്പറഞ്ഞിട്ടുള്ളതൊക്കെ വേറൊരു വ്യക്തിയാണ് എന്ന് പറയാൻ ഒക്കുമോ , വേണ്ട ആ വ്യക്തി തന്നെയെന്ന് പോലും പറയാൻ സാധിക്കുമോ?

പിപ്പിലാഥന്‍ said...


വ്യക്തിത്വം കൊടുത്തു ബൈബിളിൽ പലതിനെയും പറഞ്ഞിട്ടുണ്ട്


ഇതൊക്കെ വ്യക്തി ആണോ?

ഏശയ്യാ 10:32 ഇന്നു അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവ്വതത്തിന്റെ നേരെ അവൻ കൈ കുലുക്കുന്നു.

37:22 അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിതു: സീയോൻപുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.

47:1 ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.

51:18 അവൾ പ്രസവിച്ച സകലപുത്രന്മാരിലുംവെച്ചു അവളെ വഴിനടത്തുന്നതിന്നു ഒരുത്തനും ഇല്ല; അവൾ വളർത്തിയ എല്ലാമക്കളിലുംവെച്ചു അവളെ കൈക്കു പിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന്നു ആരുമില്ല.
:51:19 ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോടു ആർ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാൻ നിന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങനെ?

ജെർമിയ :4:14 യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക; നിന്റെ ദുഷ്ടവിചാരങ്ങൾ എത്രത്തോളം നിന്റെ ഉള്ളിൽ ഇരിക്കും.

4:17 അവൾ എന്നോടു മത്സരിച്ചിരിക്കകൊണ്ടു അവർ വയലിലെ കാവൽക്കാരെപ്പോലെ അവളുടെ നേരെ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

4:31 ഈറ്റുനോവു കിട്ടിയവളുടെ ഒച്ചപോലെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാൻ കേട്ടു; നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ടു: അയ്യോ കഷ്ടം! എന്റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നേ.

46:24 മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവൾ വടക്കെ ജാതിയുടെ കയ്യിൽ ഏല്പിക്കപ്പെടും.

വിലാപങ്ങൾ 2:13 യെരൂശലേംപുത്രിയേ, ഞാൻ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോൻ പുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആർ നിനക്കു സൌഖ്യം വരുത്തും?

4 ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേർ വിളിക്ക.


ഇതേപോലെ അനേകം വ്യക്ത്യാഅലംകൃതമായി സഭയെയും , ജ്ഞാനത്തെയും , നഗരങ്ങളെയും ബൈബിൾ പറയുന്നുണ്ട് , യേശു തന്നെത്തന്നെ പിടക്കോഴിയോട് ഉപമിക്കുന്നുണ്ട്

അതുകൊണ്ട് ഭാഷ പ്രത്യേകിച്ച് ആലങ്കാരിക ഭാഷ മനസിലാക്കാതെ സത്യം മനസിലാക്കാൻ ബുദ്ധിമുട്ടാണ്

പിപ്പിലാഥന്‍ said...

കേരളത്തിലെ മുഖ്യമന്ത്രി
കേരളത്തിലെ പ്രതിപക്ഷ നേതാവ്
കേരളത്തിലെ കോൺഗ്രസ് പ്രസിഡന്റ്
കേരളത്തിലെ ബിജെപി പ്രസിഡന്റ്
കേരളത്തിലെ ഏക കേന്ദ്ര മന്ത്രി

ഇവരിൽ പൊതുവായുള്ളതു എന്താണ്?

മേൽപ്പടിയാന്മാരിൽ പൊതുവായുള്ളതു , നുമ്മടെ വാസവനിലും ഉണ്ട്

അതുകൊണ്ട് നടേശൻ ഹാപ്പിയാണ് .

പിപ്പിലാഥന്‍ said...

ഭൂമിയിൽ നിന്നുകൊണ്ട് യേശൂ പറയുന്നു

18:11 സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
-----------------------
യേശു പറഞ്ഞത് പോലെ നിങ്ങളൂടെ പിതാവ് പിചാശ് അല്ല എങ്കിൽ പറയൂ ,
സ്വർഗത്തിൽ ഏതു പിതാവിന്റെ മുഖം ആണ് ദൂദന്മാർ ഇപ്പോഴും കാണുന്നത് ?
പിതാവ് പിചാശ് അല്ല എങ്കിൽ ഉത്തരം പറഞ്ഞാൽ മതി.

പിപ്പിലാഥന്‍ said...

പോലീസുകാരി അർമ്മാദിക്കുന്ന ഏതെങ്കിലും വീഡിയോ കോവാലന്റെ കയ്യിൽ ഉണ്ടോ ? അതുവച്ചു കോവാലൻ ഇവരെ ബ്ലായ്ക്ക് മെയിൽ ചെയ്യുകയാണോ എന്ന് അന്വഷിക്കേണ്ടിയിരിക്കുന്നു.

പിപ്പിലാഥന്‍ said...

പോലീസുകാരി തള്ള അർമ്മാദിക്കുന്ന ഏതെങ്കിലും വീഡിയോ കോവാലന്റെ കയ്യിൽ ഉണ്ടോ ? അതുവച്ചു കോവാലൻ ഇവരെ ബ്ലായ്ക്ക് മെയിൽ ചെയ്യുകയാണോ എന്ന് അന്വഷിക്കേണ്ടിയിരിക്കുന്നു.

പിപ്പിലാഥന്‍ said...

2008 Honda Odyssey Rear Brake DIAGNOSIS.. (CLUNKING SOUNDS)


https://www.youtube.com/watch?v=tb-bxlDnMf0

പിപ്പിലാഥന്‍ said...

ആദി

5:27
നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ.യോഹന്നാന്‍

16:4
അതിന്റെ നാഴിക വരുമ്പോൾ ഞാൻ അതു നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾ ഓർക്കേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയിൽ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാൻ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ

acts 11:4
പത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു:

11:15
ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു.

26:5
ഞാൻ നമ്മുടെ മാർഗ്ഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അവർക്കു മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം.

1:1
ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും

നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.

അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.

ആദിയിൽ നിങ്ങൾ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.

ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.

ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.

ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.


നിങ്ങൾക്കു അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ?

ആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.

ഞങ്ങൾ അറിയേണ്ടതിന്നു ആദിമുതലും അവൻ നീതിമാൻ എന്നു ഞങ്ങൾ പറയേണ്ടതിന്നു പണ്ടേയും ആർ പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിപ്പാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾപ്പാനോ ആരും ഇല്ല.

നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.

എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തതു നോക്കുവിൻ!

ദാനീയേൽ എന്ന എനിക്കു ആദിയിൽ ഉണ്ടായതിന്റെ ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ഒരു ദർശനം ഉണ്ടായി.

അവൻ അവരോടു: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.

പിപ്പിലാഥന്‍ said...

2 യോഹന്നാന്‍ 1:3
പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
---------------------
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നും , ഞാനും പിതാവും ഒന്നാണ് എന്നും യേശു പറഞ്ഞത് മനസിലാക്കിയ യോഹന്നാൻ

യേശു സ്വർഗത്തിൽ എത്തി പതിറ്റാണ്ടുകൾ കഴിഞ്ഞു എഴുതിയ ഈ എഴുത്തിൽ ,
ഇവിടെ യോഹന്നാന്‍റെ ദൈവം ആരാണ്?

പിപ്പിലാഥന്‍ said...

രക്ഷകൻ

ഏശയ്യാ 63:8 അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർക്കു രക്ഷിതാവായിത്തീർന്നു.

5:31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.


44:13:23 അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.



Judges :3:9 എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.

:3:15 യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവർക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന്നു കാഴ്ച കൊടുത്തയച്ചു.

1 കിങ്‌സ് 13:5 യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവർ അരാമ്യരുടെ അധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.

നെഹെമ്യാവു
9:27 ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു, അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവർക്കു രക്ഷകന്മാരെ കൊടുത്തു;

പിപ്പിലാഥന്‍ said...

ആ നാറിയ വിജയനെ പരനാറി വിജയന് എന്നേ പറയാവൂ , കേസ് കൊടുക്കാൻ പറ്റാത്ത അവസ്ഥയില ആണ് ആ നികൃഷട്ട ജീവി ആയ പരനാറി വിജയൻ ?.

പിപ്പിലാഥന്‍ said...

യോഹന്നാൻ12:45
എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
-----------------
യേശു ഈ പറഞ്ഞതിൽ നിന്നും പണ്ഡിതനും അറിവുള്ളവനും പരിണിതപ്രജ്ഞനുമായ അങ്ങ് എന്താണ് മനസിലാക്കുന്നത് ?

പിപ്പിലാഥന്‍ said...

യോഹന്നാൻ12:44
യേശു വിളിച്ചു പറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.
------------
യേശു ഈ പറഞ്ഞതിൽ നിന്നും പണ്ഡിതനും അറിവുള്ളവനും പരിണിതപ്രജ്ഞനുമായ അങ്ങ് എന്താണ് മനസിലാക്കുന്നത് ?

പിപ്പിലാഥന്‍ said...

യോഹന്നാൻ12:45
എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
-----------------
യേശു ഈ പറഞ്ഞതിൽ നിന്നും പണ്ഡിതനും അറിവുള്ളവനും പരിണിതപ്രജ്ഞനുമായ അങ്ങ് എന്താണ് മനസിലാക്കുന്നത് ?


ലൂക്കോസ്10:16
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
--------------------
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു പറഞ്ഞതു യേശു പിതാവാണെന്ന വ്യാഖ്യാനം ശെരിയായണെങ്കിൽ , ഈ വാക്യപ്രകാരം അപ്പോസ്തലന്മാർ യേശു ആയില്ലേ?


യോഹന്നാൻ12:44
യേശു വിളിച്ചു പറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.
---------------
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു പറഞ്ഞതു യേശു പിതാവാണെന്ന വ്യാഖ്യാനം ശെരിയായണെങ്കിൽ , ഈ വാക്യപ്രകാരം അപ്പോസ്തലന്മാർ യേശു ആയില്ലേ?

യോഹന്നാൻ13:20
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
---------------------
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു പറഞ്ഞതു യേശു പിതാവാണെന്ന വ്യാഖ്യാനം ശെരിയായണെങ്കിൽ , ഈ വാക്യപ്രകാരം അപ്പോസ്തലന്മാർ യേശു ആയില്ലേ?


മത്തായി25:40
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
------------------
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു പറഞ്ഞതു യേശു പിതാവാണെന്ന വ്യാഖ്യാനം ശെരിയായണെങ്കിൽ , ഈ വാക്യപ്രകാരം സഹോദരന്മാർ യേശു ആയില്ലേ?



മത്തായി10:40
നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
---------------
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു പറഞ്ഞതു യേശു പിതാവാണെന്ന വ്യാഖ്യാനം ശെരിയായണെങ്കിൽ , ഈ വാക്യപ്രകാരം അപ്പോസ്തലന്മാർ യേശു ആയില്ലേ?

ലൂക്കോസ്9:48
“ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു;
------------
എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു പറഞ്ഞതു യേശു പിതാവാണെന്ന വ്യാഖ്യാനം ശെരിയായണെങ്കിൽ , ഈ വാക്യപ്രകാരം ആ ശിശു യേശു ആയില്ലേ?



മർക്കൊസ്9:37
ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
----

എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് യേശു പറഞ്ഞതു യേശു പിതാവാണെന്ന വ്യാഖ്യാനം ശെരിയായണെങ്കിൽ , ഈ വാക്യപ്രകാരം ശിശുക്കൾ യേശു ആയില്ലേ?

പിപ്പിലാഥന്‍ said...

യോഹന്നാൻ17:21
നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
--------------------
നമ്മൾ യേശുവിൽ ആയാൽ നമ്മൾ യേശു ആകുമോ?

പിപ്പിലാഥന്‍ said...

യോഹന്നാൻ14:23 യേശു അവനോടു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും..
------------------
യേശുവിൽ പിതാവ് വസിച്ചാൽ യേശു പിതാവാകുമെന്നു തെറ്റിദ്ധരിച്ചവരോടുള്ള ചോദ്യം
യേശു പറഞ്ഞതുപോലെ പിതാവും പുത്രനും എന്നിൽ വസിച്ചാൽ ഞാൻ പിതാവ് ആകുമോ?

പിപ്പിലാഥന്‍ said...


holy spirit

തെസ്സലൊനീക്യർ 14:8
ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.
----------------------------
യേശു തന്നെ പരിശുദ്ധാല്മാവ് , ദൈവംതന്നെ പരിശുദ്ധാല്മാവ്, പിതാവ് തന്നെ എന്ന് തെറ്റിദ്ധരിച്ചവർ , ഇവിടെ പൗലോസ് എഴുതിയ തെറ്റ് കണ്ടുപിടിക്കുക , എന്നിട്ടു എന്നെ പഠിപ്പിക്കുക

പിപ്പിലാഥന്‍ said...

ആദ്യനും അന്ത്യനും
ദൈവം
കർത്താവ്
ആത്മാവ്
വെളിപ്പെടുത്തുക
ദൈവമായ കർത്താവ്
ഞാൻ തന്നെ
ജഡം
വചനം
ശബ്ദം
ഒച്ച

പിപ്പിലാഥന്‍ said...

Matthew 8:28 I have much to say about you and much to judge, but he who sent me is true, and I declare to the world what I have heard from him.”:8:26 നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്നു പറഞ്ഞു.
-------------
Jesus talks about the Father who sent Jesus. any question ?യേശുവിനെ അയച്ച പിതാവിനെ കുറിച്ച് യേശു പറയുന്നു.



John 8:27 They did not understand that he was telling them about his Father.പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.
----------------
You( Simon,wilson, biju, Abraham Kutty etc.)and like-minded people don't understand=താങ്കളും സമാനചിന്താഗതിക്കാരും(സൈമൺ വിത്സൺ എബ്രഹാം കുട്ടി , ബിജു) ഗ്രഹിക്കുന്നില്ല


John 8:28 So Jesus said, “When you have lifted up the Son of Man on the cross, then you will understand that I Am he. I do nothing on my own but say only what the Father taught me.
------------------------------
“When you have lifted up me, you will understand that I am the christ from father- to whom you are waiting for-
നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ദൈവം അയച്ച മ്ശിഹാ താനെന്നു അറിയുമെന്നാണ് പറഞ്ഞത് അല്ലാതെ , ഞാൻ പിതാവാണെന്നു അറിയുമെന്നല്ല

പിപ്പിലാഥന്‍ said...

John 8:26 “I have much to say in judgment of you. But he who sent me is trustworthy, and what I have heard from him I tell the world.”
---------------
who sent Jesús?
Jesus heard from whom?
you or any evil spirits do not know , who Jesus was talking about, till till moment.

പിപ്പിലാഥന്‍ said...

യോഹന്നാൻ 8:26 “നിങ്ങളെ ന്യായം വിധിക്കാൻ എനിക്ക് ഏറെ പറയാനുണ്ട്. എന്നാൽ എന്നെ അയച്ചവൻ വിശ്വസ്തനാണ്, അവനിൽ നിന്ന് ഞാൻ കേട്ടത് ഞാൻ ലോകത്തോട് പറയുന്നു.
-------------
ആരാണ് യേശുവിനെ അയച്ചത്?
യേശു ആരിൽ നിന്നാണ് കേട്ടത്?
ഈ നിമിഷം വരെ യേശു ആരെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങൾക്കോ ​​ഏതെങ്കിലും ദുരാത്മാക്കൾക്കോ ​​അറിയില്ല.

പിപ്പിലാഥന്‍ said...

ലൂക്കോസ്24:27
മോശെ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

ആവർത്തനപുസ്തകം18:15
നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.

യെശയ്യാവു53:1
ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?

സെഖർയ്യാവു9:9
സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.

ലൂക്കോസ്24:44
പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ” എന്നു പറഞ്ഞു

മലാഖി3:1
എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു


സങ്കീർത്തനങ്ങൾ132:11
ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും

ഉല്പത്തി22:18
നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.



യെശയ്യാവു7:14
അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.

യോഹന്നാൻ1:45
ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.



ഉല്പത്തി3:15
ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

ആവർത്തനപുസ്തകം18:15
നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.

പിപ്പിലാഥന്‍ said...

യേശു സൃഷ്ട്ടി ആണോ?
------------------------

ഒരുവാഴയില്‍നിന്ന് ഉണ്ടാകുന്ന വാഴക്കുഞ്ഞു വാഴയുടെ സൃഷ്ട്ടി ആണോ ?ആണെങ്കില്‍ യേശുവും പിതാവിന്‍റെ സൃഷ്ട്ടിതന്നെ .
ഒരുവാഴയില്‍നിന്ന് ഉണ്ടാകുന്ന വാഴക്കുഞ്ഞു വാഴയുടെ സൃഷ്ട്ടി ആണോ ? അല്ല എങ്കില്‍ യേശുവും സൃഷ്ട്ടി അല്ല .

എന്നാല്‍ തള്ളവാഴ തന്നെയാണോ വാഴക്കുഞ്ഞും എന്ന് ചോദിച്ചാലും അല്ല.

ദൈവമായ യെഹോവയിൽനിന്നും ഉളവായ ദൈവപുത്രന്‍ ദൈവസൃഷ്ട്ടി ആണോ എന്ന്ചോദിച്ചാല്‍ അല്ല.
എന്നാല്‍ ആരില്‍നിന്നും ഉളവായോ, " ആ ദൈവം" ആണോ എന്ന്ചോദിച്ചാലും അല്ല.

സമാനമായി ഒരു അമീബാ പിളര്‍ന്നു രണ്ടായാല്‍ , ഒന്നിന്‍റെ സൃഷ്ട്ടി ആണ് പുതുതായി ഉണ്ടായത് എന്ന് പറയുമോ?

മനസിലാകാന്‍ വേണ്ടിയാണ് അല്ലാതെ , ദൈവവും ദൈവപുത്രനും വാഴ ആണെന്നോ, അമീബാ ആണെന്നോ അല്ല പറഞ്ഞത്..

അണ്ഡവും, ബീജവും,ഗര്‍ഭപാത്രവും ഭര്യയും ഇല്ലാതെ
അബ്രാഹത്തിന്‍റെ സന്തതികളെ ജോര്‍ദാന്‍തീരങ്ങളിലെ കല്ലുകളില്‍ നിന്നും പുറപ്പെടുപിക്കാന്‍ കഴിയുമെന്ന് സ്നാപകന്‍ പറയുന്ന യെഹൊവയായ ദൈവത്തിനു ,

അണ്ഡവും ബീജവും ഗര്‍ഭപാത്രവും ഇല്ലാതെ
സ്വന്ത പുത്രനെ തന്നില്‍ നിന്നും പുറപ്പെടുവിക്കാന്‍ കഴിയില്ലേ?

ഇല്ലാ എന്നാണു ആരെങ്കിലും ചിന്തിക്കുന്നത് എങ്കില്‍ അവര്‍ ദൈവത്തെ വളരെ താഴ്ന്ന നിലയില്‍ ആണ് അളക്കുന്നത് .

വാഴയുടെ കുഞ്ഞു വാഴക്കുഞ്ഞു ആണെങ്കിൽ ദൈവത്തിന്റെ കുഞ്ഞു ദൈവം അല്ലയോ എന്ന ന്യായമായ സംശയം ഉണ്ടാകാം , അതിനു ദൈവം എന്ന പദത്തിന്റെ നിർവചനം പഠിക്കണം .

ദൈവം ആത്മാവാകുന്നു , ആത്മാവിൽ നിന്നും ജനിക്കുന്നത് ആത്മാവ് , ജഡത്തിൽ നിന്നും ജനിക്കുന്നത് ജഡം. അതുകൊണ്ടാണ് ദൈവ(ആത്മ)രൂപത്തിലായിരുന്ന യേശു ആ സമാനത ഉപേക്ഷിച്ചു നമ്മുക്ക് സമാനമായി ദാസ(ജഡം)രൂപം സ്വീകരിച്ചത്

Please Do not under estimate our God.

പിപ്പിലാഥന്‍ said...

യോഹന്നാൻ 14:16
ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.

പിപ്പിലാഥന്‍ said...

നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.
---------------
ദൈവം പാറ ആണോ?


ദൈവമേ, മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
-------
ദൈവത്തിനു ചിറകു ഉണ്ടോ?

യോഹന്നാൻ5:41
ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.
----------------
യേശുവിനെ നമ്മൾ ബഹുമാനിക്കുന്നത് അബദ്ധം ആണോ?

റോമർ3:12
എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.
-------------------
അപ്പോൾ നീതിമാൻ എന്ന് ചിലരെ ബൈബിൾ പറഞ്ഞത് തെറ്റാണോ?



യോഹന്നാൻ 14:8
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
-----------
സാത്താൻ ദൈവത്തെ അറിഞ്ഞിട്ടില്ല?

പിപ്പിലാഥന്‍ said...

1)അതെ...(daily )
2)സകലത്തിന്റെയും കാരണo ആയവൻ
3)ഇല്ല
4)ഇല്ല, ശ്രദ്ധയിൽ വന്നാൽ ബോധ്യപ്പെടുത്തും.( അംഗീകരിക്കുകയോ ഇല്ലയോ അത് അവരുടെ ഇഷ്ടം )
5) ദൈവത്തോട് പ്രാർത്ഥിക്കാൻ ഉണ്ട്.
6) അല്ല, എന്നാൽ അത് അനുഭവിച്ചിട്ടുണ്ട്.
7) അതെ
8) അതിന്റെ ഉത്തരവാദി ഞാൻ അല്ല.( സാമുദായിക സംഘടനകളിലും പല പഠിപ്പിക്കലുകൾ, പല ചൊല്ലുകൾ, പല കീഴ്‌വഴക്കങ്ങൾ, പലവിധമായ ആചാരങ്ങൾ നടത്തപ്പെടുന്നു)
9) വന്ദനം/ നിർവചിച്ച ചിട്ടപ്പെടുത്താൻ കഴിയാത്തതാണ്.
10) യോസഫ്, ഇത് യേശുവിന്റെ ജഗത്തിലുള്ള പിതാവ് എന്നറിയപ്പെടുന്നു.
11)യോസഫ്, ഇത് യേശുവിന്റെ ജഗത്തിലുള്ള പിതാവ് എന്നറിയപ്പെടുന്നു.
12) കർത്താവായ യേശുക്രിസ്തു.(യെശയ്യാ 9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.

പിപ്പിലാഥന്‍ said...

:1:19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
--------------------------
അതും പിതാവിൻ്റെ ഒരു ഔദാര്യം അല്ലയോ?

പിപ്പിലാഥന്‍ said...

1 Corinth 6:16 Do you not know that he who unites himself with a prostitute is one with her in body? For it is said, “The two will become one flesh.”
---------------------------
എബ്രഹാം കുട്ടി പാസ്റ്ററുടെ വ്യാകരണ നിയമപ്രകാരം , വേശ്യയെ പ്രാപിച്ചവനും വേശ്യയും ഒരാൾ ആണ്

Mark 10:8 and the two will become one flesh.’ So they are no longer two, but one flesh.
-------------
എബ്രഹാം കുട്ടി പാസ്റ്ററുടെ വ്യാകരണ നിയമപ്രകാരം , ഭാര്യ തന്നെയാണ് ഭർത്താവ്


Matthew 19:6 So they are no longer two, but one flesh. Therefore what God has joined together, let no one separate.”
--------------------------
എബ്രഹാം കുട്ടി പാസ്റ്ററുടെ വ്യാകരണ നിയമപ്രകാരം , ഭർത്താവും ഭാര്യയും ഒരു വ്യക്തി ആണ്.

പിപ്പിലാഥന്‍ said...

King James Bible
The Revelation of Jesus Christ, which God gave unto him, to shew unto his servants things which must shortly come to pass; and he sent and signified it by his angel unto his servant John:
-------------------
ഇവിടെ ദൈവം ആർക്ക് , കൊടുത്തു ?
ആര് ദൂദാന് കൊടുത്തു?

പിപ്പിലാഥന്‍ said...

ആദാമ്യ പറുദീസ , ദൈവം മാനുഷന് വേണ്ടി സ്ഥിരമായി പ്ലാന്‍ ചെയ്ത ,
എന്നാല്‍ നമ്മുക്ക് താല്‍ക്കാലികം ആയി നഷ്ട്ടപ്പെട്ട ,
എന്നാല്‍ പ്രമാണങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ ജീവിക്കാന്‍ പോകുന്ന സ്ഥലം ഏകദേശം ഇങ്ങനെ തന്നെ

നമ്മള്‍ ഇന്ന് കാണുന്നതുപോലുള്ള ഒരു ലോകമേ അല്ലായിരുന്നൂ ദൈവം സൃഷ്ട്ടിച്ച പറുദീസ.

നമ്മുടെയോ മൃഗങ്ങളുടെയോ രൂപം പോലുമിതായിരുന്നില്ല,

മനുഷ്യന്‍ ഉണ്ടാകുന്നതു ശിശുവായിട്ടല്ല പൂര്‍ണ മനുഷ്യനായാണ്. ( ആദവും ഹവ്വയും ഉണ്ടായപ്പോള്‍ തന്നെ അവര്‍ പ്രയപൂര്‍ത്തിയായിരുന്നൂ.

മറ്റൊരര്‍ഥത്തില്‍ പ്രായമാകത്തില്ല.

നാണമില്ലയിരുന്നൂ.

അപാരമായ ത്രികാല അറിവുണ്ടായിരുന്നൂ.{ അതുവരെ കാണാത്ത ഹവ്വയെ കണ്ടപ്പോള്‍ , മാംസത്തില്‍ നിന്നും അസ്ത്തിയില്‍ നിന്നുമെടുത്ത (past ) നാരി എന്ന് വിളിക്കുന്നൂ(presant ) എല്ലാവരുടെയും മാതാവെന്നു വിളിക്കപ്പെടും(future )}.

ദൈവത്തോട് മുഖാമുഖം സംസാരിക്കാമായിരുന്നൂ ,ഇപ്പോള്‍ അത് സാദ്ധ്യമല്ല.

എല്ലാ മൃഗങ്ങളുമായി സംസാരിക്കമായിരുന്നൂ. അല്ലെങ്കില്‍ പമ്പുവന്നപ്പോഴേ ഹവ്വ നിലവിളിക്കെണ്ടാതല്ലേ? അവിടെ യാതോരസ്വാഭികതയുമില്ലാതെ ഹവ്വയും പാമ്പും സംസാരിക്കുന്നൂ.
ഇന്ന് ഒരു പാമ്പ് വന്നു മേരിക്കുട്ടിയോടു സംസാരിച്ചാല്‍ ,പേടിച്ചു മേരിക്കുട്ടിയുടെ ബോധംപോകും,ചിലപ്പോള്‍ ജീവനും:)

ജീവികളുടെ ആകൃതിക്ക്‌ വ്യതിയാനം വന്നുവെന്നും കാണാം ( ഇനിമുതല്‍ നീ ഇഴഞ്ഞു നടക്കും) .അതിനര്‍ത്ഥം പാമ്പ് ഇഴഞായിരുന്നില്ല നടന്നത് എന്നല്ലേ?

മൃഗങ്ങളും ആയി സംസാരിക്കുകളും കളിക്കുകയും ചെയ്യാമായിരുന്നു , ഭാവിയിലും അത് സാധ്യം ആകും



വേദനയോടുകൂടി മക്കളെ പ്രസവിക്കുമെന്നു ശിക്ഷിക്കുമ്പോള്‍ , ഇതിനുമുന്‍പ് പ്രസവമില്ലെന്നോ , പ്രസവമുണ്ടായിരുന്നെങ്കില്‍ തന്നെ വേദന ഇല്ലായിരുന്നുവെന്നും വരുന്നില്ലേ?

അതുപോലെ അവിടെ ഭൂമിയില്‍ നിന്നും മഴ ( മഞ്ഞു ) പൊങ്ങി വന്നു നനക്കുകയായിരുന്നൂ.
ഇന്നോ ആകാശത്തുനിന്നു താഴേക്കു ജലം

ജലം പറുദീസയുടെ(ഭൂമിയുടെയോ ആകാശത്തിന്റെയോ ) മധ്യത്തില്‍ നിന്നും പുറപ്പെട്ടു നാല് നദികളായി ( പിഷോണ്‍ ഗിഹോണ്‍,യൂഫ്രട്ടീസ് ,ടയിഗ്രീസ് ) പിന്നെയും പിരിഞ്ഞു പിരിഞ്ഞു ഭൂമിയില്‍ ഒഴുകിയിരുന്നൂ.
ഇന്നോ ഉറവകള്‍,അരുവികള്‍ ആയി,അരുവികള്‍ തോടുകള്‍ ആയി ,തോടുകള്‍ ആറുകള്‍ ആയി ,ആറുകള്‍ നദികളും പുഴകളും ആയി ഒരു സ്ഥലത്ത് ചേരുന്നു .

അദ്ധ്വാനം വിയര്‍പ്പു ആവശ്യമില്ല , സുഖഭക്ഷണം ഫ്രീ .

ഇതെല്ലാം തെളിയിക്കുന്നത് പറുധീസ അഥവാ സ്വര്‍ഗ്ഗരാജ്യം എന്നുപറയുന്നത്, മറ്റൊരു മാനമാണ് ( Dimention ) അഥവാ തലമ്മാണ്.

അതുകൊണ്ടാണ് യേശു പറഞ്ഞത് സ്വര്‍ഗരാജ്യം നിങ്ങളുടെയിടയില്‍ തന്നെയുന്ടന്നു.

പക്ഷെ നമ്മുടെ ഈ ചെറിയ കഴുവുകക്കതീതമാണൂ.

ഇതുകാണി ക്കാനാണ് നിക്കധീമസ് യേശുവിനോട് പറയുന്നത്.

യേശുവിന്റെ ഉത്തരം ശ്രദ്ധിച്ചാലും John 3:3 - നീ വീണ്ടും ജനിക്കാതെ സ്വര്‍ഗരാജ്യം കാണുവാന്‍ കഴിയുകയില്ല. അക്ഷരാര്ധത്തിലുള്ള വീണ്ടും ജനനമാണ്‌

( യേശുവിന്റെ രണ്ടാം വരവില്‍ യേശുവി(ജലം) നാലും ആത്മാവിനാലുമുള്ള ജനനം.) ഇതെല്ലാം പെന്തകൊസ്തുകാര്‍ കഠിനമായി ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടിരിക്കുകയാണ്

മുഴുഭൂമിയും പറുദീസാ ആയിരുന്നു ,മുഴു ഭൂമിയും ഒരു വന്‍കര ആയിരുന്നു , പെലെഗിന്റെ കാലാത്താണ് അത് വിഭജിക്കപ്പെട്ടത് , ശാസ്ത്രവും അത് ശേരിവേക്കുന്നു .

പിപ്പിലാഥന്‍ said...


സ്വർണ്ണം സ്വർണ്ണം സ്വർണ്ണം
സ്വർണ്ണം സ്വർണ്ണം സ്വർണ്ണം
സ്വർണ്ണം സ്വർണ്ണം സ്വർണ്ണം

https://www.youtube.com/watch?v=lxHmmqgG2Vc

പിപ്പിലാഥന്‍ said...

ജ്ഞാനം യേശു തന്നെ

1 കൊരിന്ത്യർ:1:24 ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.

1 കൊരിന്ത്യർ 1:30
നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.

ലൂക്കോസ്7:35
ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.”

ലൂക്കോസ്11:49
അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതു: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.

മത്തായി23:34
അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽനിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും.

പിപ്പിലാഥന്‍ said...

22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
---------------------
ഇത് ദൈവത്തിന്റെ ആദ്യജാതനും ഏകജാതനും ആയ യേശുവിനല്ലാതെ ആർക്ക് യോജിക്കും?


23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
------
ഇത് ദൈവത്തിന്റെ ആദ്യജാതനും ഏകജാതനും ആയ യേശുവിനല്ലാതെ ആർക്ക് യോജിക്കും?


24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.
-----------
ഇത് ദൈവത്തിന്റെ ആദ്യജാതനും ഏകജാതനും ആയ യേശുവിനല്ലാതെ ആർക്ക് യോജിക്കും?


25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.
---------
ഇത് ദൈവത്തിന്റെ ആദ്യജാതനും ഏകജാതനും ആയ യേശുവിനല്ലാതെ ആർക്ക് യോജിക്കും?


26 അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
28 അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും
29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു;
----------------
ഇത് ദൈവത്തിന്റെ ആദ്യജാതനും ഏകജാതനും ആയ യേശുവിനല്ലാതെ ആർക്ക് യോജിക്കും?

ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
----------
ഇത് ദൈവത്തിന്റെ ആദ്യജാതനും ഏകജാതനും ആയ യേശുവിനല്ലാതെ ആർക്ക് യോജിക്കും?

പിപ്പിലാഥന്‍ said...

യോഹന്നാൻ6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.
-----------------
ഏതു പിതാവിനെകുറിച്ചാണ് ഇവിടെ പറയുന്നത്?


യോഹന്നാൻ1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
----------------------
പിതാവ് ആരാണ് ? പിതാവിനോട് ചേർന്നിരിക്കുന്നത് ആരാണ്?


യോഹന്നാൻ3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
-----------------
ദൈവം ആരാണ് പുത്രൻ ആരാണ് ?


കൊലൊസ്സ്യർ1:15
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
-------------------------
അദൃശ്യദൈവം ആരാണ് ? അദൃശ്യദൈവത്തിന്റെ പ്രതിമ ആരാണ്?


തിമൊഥെയൊസ് 16:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
-------------------
മനുഷ്യരാരും കാണാത്തവാൻ ആരാണ്?

യോഹന്നാൻ 14:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
--------------
ഏതു ദൈവത്തെ ആണ് ആരും കാണാത്തതു?

പിപ്പിലാഥന്‍ said...

ശ്രീ വിജയ ചന്ദ്രൻ ,

ബൈബിളിലെ യെഹോവാ സാത്താൻ ആണെന്ന് താങ്കൾ പറയാൻ കാരണം എന്ത്? ബൈബിളിൽ നിന്നും തെളിവുകൾ തരിക


ബൈബിളിലെ യെഹോവാ പിശാച് ആണെന്ന് താങ്കൾ പറയാൻ കാരണം എന്ത്?
ബൈബിളിൽ നിന്നും തെളിവുകൾ തരിക

ബൈബിളിലെ യെഹോവാ കുലപാതകി ആണെന്ന് താങ്കൾ പറയാൻ കാരണം എന്ത്?
ബൈബിളിൽ നിന്നും തെളിവുകൾ തരിക .

ബൈബിളിലെ യെഹോവാ പക്ഷാപാദിയും അനീതിചെയ്യുന്നവനും ആണെന്ന് താങ്കൾ പറയാൻ കാരണം എന്ത്? ബൈബിളിൽ നിന്നും തെളിവുകൾ തരിക.


ബൈബിളിലെ യെഹോവാ സാത്താൻ ആണെന്ന് താങ്കൾ പറയാൻ കാരണം എന്ത്?
ബൈബിളിൽ നിന്നും തെളിവുകൾ തരിക .

പഴയനിയമ പുസ്തകങ്ങൾ വിശ്വാസയോഗ്യം അല്ലെന്നു താങ്കൾ പറയാൻ കാരണം എന്ത്?
ബൈബിളിൽ നിന്നും തെളിവുകൾ തരിക




പിപ്പിലാഥന്‍ said...

6:3 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.

പിപ്പിലാഥന്‍ said...

പാസ്റ്റർ പീഡനം https://www.youtube.com/watch?v=JdGoJpMbAp4

പിപ്പിലാഥന്‍ said...

ഒടുവിൽ ബാധ ഒഴിപ്പിക്കാൻ കോടതി . കോടതി തന്നെ ഒഴിപ്പിച്ചു .
പാസ്റ്റർ പീഡനം https://www.youtube.com/watch?v=JdGoJpMbAp4

നന്ദി

പിപ്പിലാഥന്‍ said...

റാണി ചന്ദ്ര

https://www.youtube.com/watch?v=Ld_xGfcNJ3o

പിപ്പിലാഥന്‍ said...

1 നമ്മുടെ ദൈവം എന്നു യേശു പറഞ്ഞ യേശുവിന്റെ പിതാവായ ഏകദൈവം
2. യേശു പറഞ്ഞ യേശുവിനെ അയച്ച ഏകസത്യദൈവം,
3. പൌലൊസ് പറഞ്ഞ പിതാവായ ഏകദൈവം,
4 എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നു പൌലൊസ് പറഞ്ഞ പൌലൊസിന്റെ ദൈവം,
5 സ്വർഗത്തിൽ ഇപ്പോൾ യേശു ദൈവത്തിന്റെ വലത്തുഭാഗത്തു നിലക്കുന്നു എന്നു പരിശുദ്ധാൽമാവിൽ സ്തേഫാനോസ് പറഞ്ഞ സ്തേഫാനോസിന്റെ ദൈവം,
ദൈവമായിട്ടുള്ളവർ പറയണം


A യെഹോവാ പുറപ്പാടു 33മത്തെ അദ്ധ്യായത്തിൽ ഇങ്ങനെ പറയുന്നു । :33:20 നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല.
---------------
അപ്പോൾ ഇതിന് മുൻപു ദൈവത്തെ കണ്ടൂ എന്നു പറഞ്ഞവർ കണ്ടത് ആരെയാണ്?


B യോഹന്നാൻ1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;
----------------
അപ്പോൾ ഇതിന് മുൻപു ദൈവത്തെ കണ്ടൂ എന്നു പറഞ്ഞവർ കണ്ടത് ആരെയാണ്?

C യോഹന്നാൻ6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.എന്നു യേശു പറഞ്ഞാൽ
----------------
അപ്പോൾ ഇതിന് മുൻപു ദൈവത്തെ കണ്ടൂ എന്നു പറഞ്ഞവർ കണ്ടത് ആരെയാണ്?

D 1തിമൊഥെയൊസ് 6:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും എന്നു പൌലൊസ് പറഞ്ഞാൽ
-------------
ഇതിന് മുൻപു ദൈവത്തെ കണ്ടൂ എന്നു പറഞ്ഞവർ കണ്ടത് ആരെയാണ്?


E 1യോഹന്നാൻ 4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.എന്നു യേശുവിനെ കണ്ടിരുന്ന യോഹന്നാൻ പറഞ്ഞാൽ
------
ഇതിന് മുൻപു ദൈവത്തെ കണ്ടൂ എന്നു പറഞ്ഞവർ കണ്ടത് ആരെയാണ്?


പിപ്പിലാഥന്‍ said...

കപടഭക്തിക്കാരായസുവിശേഷകന്മാരും ഉപദേശികളുമായുള്ളവരെ ,
നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;)

കപടഭക്തിക്കാരായ സുവിശേഷകന്മാരും ഉപദേശികളുമായുള്ളവരെ,
നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റിനടക്കുന്നു;

കപടഭക്തിക്കാരായ സുവിശേഷകന്മാരും ഉപദേശികളുമായുള്ളവരെ ,
നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം

കപടഭക്തിക്കാരായസുവിശേഷകന്മാരും ഉപദേശികളുമായുള്ളവരെ ,
നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.

ആൽമീയ അന്ധനായ ഉപദേശി ,
കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.

കപടഭക്തിക്കാരായ സുവിശേഷകന്മാരും ഉപദേശികളുമായുള്ളവരെ,
നിങ്ങൾക്കു ഹാ കഷ്ടം; ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.

കപടഭക്തിക്കാരായസുവിശേഷകന്മാരും ഉപദേശികളുമായുള്ളവരെ ,
നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:

ഉപദേശീമാരെ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നു.


“ഉപദേശീമാരായ നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.

ഹേ സകലകപടവും സകലധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?

നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്‌ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.

പിപ്പിലാഥന്‍ said...

സങ്കീർത്തനങ്ങൾ45:7
നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
--------------------
എബ്രായർ :1:9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
----------------
ഇവ തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

പിപ്പിലാഥന്‍ said...

1:8 But unto the Son he saith, Thy throne, O God, is for ever and ever: a sceptre of righteousness is the sceptre of thy kingdom.


1:8 But unto the Son he saith, Thy throne, O God !, is for ever and ever: a sceptre of righteousness is the sceptre of thy kingdom.


1:8 പുത്രനോടോ: “ നിന്റെ ദൈവ സിംഹാസനം, , എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.



പിപ്പിലാഥന്‍ said...

കേസിൽ ❤ജഡ്ജി ഹണി ആണെങ്കിൽ പിന്നെ ഒരു കോപ്പും പേടിക്കാനില്ല. മറ്റാരെങ്കിലും ആണ് ജഡ്ജി എങ്കിൽ നിയമം നടപ്പിലാക്കും പേടിക്കണം.

പിപ്പിലാഥന്‍ said...

യെഹോവാ പറയുന്നു
നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

ഏകസത്യദൈവം അയച്ചാവാനാണ് താനെന്നു യേശു പറഞ്ഞിട്ടും,
എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് കയറി പോകണം എന്ന് യേശു പറഞ്ഞിട്ടും
ഇപ്പോൾ ദൈവത്തിന്റെ വലതുഭാഗത്താണ് യേശു എന്ന് പരിശുദ്ധാല്മാവിൽ പറഞ്ഞിട്ടും

യേശു സ്വർഗ്ഗത്തിലെത്തി അനേക വർഷങ്ങൾ കഴിഞ്ഞു യോഹന്നാൻ പറയുന്നു
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

യേശു പറയുന്നു
യോഹന്നാൻ6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

പൗലോസ് പറയുന്നു
തിമൊഥെയൊസ് 6:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ

യേശുവിന്റെ കൂടെ ജീവിച്ച യോഹന്നാൻ ആവർത്തിക്കുന്നു
1 യോഹന്നാൻ 4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.

ആവർത്തനപുസ്തകം4:12
യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.

എന്നിട്ടും അനേകർ കണ്ടിരുന്ന നമ്മുടെ ദൈവത്തിന്റെ ഏകജാതനും നമ്മുടെ കർത്താവും ആയ യേശു ആണ് നമ്മുടെ ദൈവം എന്ന് പറഞ്ഞു നടക്കണം എങ്കിൽ,

സാമാന്യ വിവരക്കേട് മാത്രം ഉണ്ടായാൽ കഴിയുമെന്ന് ഞാൻ കരുതുന്നില്ല , അതിനു അസാമാന്യ വിവരക്കേട് തന്നെ വേണ്ടി വരും.

പിപ്പിലാഥന്‍ said...

എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു , എന്നു വെച്ചാൽ എന്നെ മനസിലാക്കിയവൻ എന്റെ പിതാവിനെയും മനസിലാക്കുന്നു എന്നു മാത്രമാണ്

കാണുക = അറിയുക= കാണുക = മനസിലാക്കുക


റോമർക്ക് എഴുതിയ ലേഖനം
7:21 അങ്ങനെ നന്മചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.
----------------
പൗലോസ് ഇവിടെ കണ്ടതുപോലെകണ്ടു
പൗലോസ് എന്ത് കണ്ടു? ഒന്നും കണ്ടില്ല , പക്ഷെ മനസിലാക്കി.


:7:23 എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
--------------
പൗലോസ് ഇവിടെ കണ്ടതുപോലെകണ്ടു
പൗലോസ് എന്ത് കണ്ടു? ഒന്നും കണ്ടില്ല , പക്ഷെ മനസിലാക്കി
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.




യാക്കോബ് എഴുതിയ ലേഖനം
2:22 അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാൽ വിശ്വാസം പൂർണ്ണമായി എന്നും നീ കാണുന്നുവല്ലോ.
-------------------
എന്ത് കാണുന്നു എന്നാണു യാക്കോബ് പറയുന്നത് ? ഒന്നും കാണുന്നില്ല പക്ഷെ മനസിലാക്കുന്നു.
കാണുക = മനസിലാക്കുക/അറിയുക.



:2:24 അങ്ങനെ മനുഷ്യൻ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങൾ കാണുന്നു.
-----------------------------
നമ്മൾ എന്ത് കാണുന്നു ? ഒന്നും കാണുന്നില്ല പക്ഷെ മനസിലാക്കുന്നു .

കാണുക = മനസിലാക്കുക/അറിയുക


എബ്രായര്ക്കു എഴുതിയ ലേഖനം
2:9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
------------------
എബ്രായ ലേഖകൻ എന്ത് കണ്ടു? ഒന്നും കണ്ടില്ല . പക്ഷെ മനസിലാക്കി .
കാണുക = മനസിലാക്കുക/അറിയുക



:3:19 ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
-----------------
നാം എന്തെങ്കിലും കണ്ടോ? ഇല്ല പക്ഷെ മനസിലാക്കി.

കാണുന്നു = മനസിലാക്കുന്നു/ അറിയുന്നു.


പ്രവൃത്തി 27:10 പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
------------------
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.



:17:22 പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
-------------------
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.



8:23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.
------------------------
എന്ത് കണ്ടു ? ഒന്നും കണ്ടില്ല , പക്ഷെ മനസിലാക്കി
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.



യോഹന്നാന്‍ 2:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
-------------------------------
അയച്ചവനെ കണ്ടോ? ഇല്ല പക്ഷെ മനസിലാക്കി
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.



യോഹന്നാൻ എഴുതിയാ സുവിശേഷം
4:19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
------------------------------
സ്ത്രീ എന്തെങ്കിലും കണ്ടോ? ഇല്ല പക്ഷെ മനസിലാക്കി
കാണുന്നു = അറിയുന്നു/മനസിലാക്കുന്നു.

പിപ്പിലാഥന്‍ said...

യേശു(ഈശോ) ആരാണ്?

യേശു ആരാണ് എന്ന് ആധികാരികമായി പറയേണ്ടത് താങ്കളോ ഏ,ഞാനോ സൈജുവോ തോമസോ ,യോഹന്നാനോ പത്രോസോ, മുസ്ലീമോ, ജൂതാരോ, ഹിന്ദുവോ, പെന്തക്കൊസ്തോ, മനോജോ കുരുവിളയോ ആനിലോ സെബാസ്ത്യാനോ , രാമനോ മേനോനോ അല്ല
യേശു ആരാണ് എന്ന് ഏറ്റവും കൂടുതല്‍ വ്യക്തതയുള്ളത് യേശുവിനും ,യേശുവിനെ ഇവിടെ അയച്ച പിതാവിനും അല്ലെ?
നമ്മെപ്പോലെ മനുഷ്യർ പണ്ടും ഉണ്ടായിരുന്നു ,ഇനിയും ഉണ്ടാകും , അവര്‍ക്ക് ഒക്കെയുള്ള ഒരു ഉത്തരം (യേശു ആരാണ് എന്നാതിനുള്ള ഉത്തരം) ,
ത്രോസിനെക്കൊണ്ട് യേശു പറയിക്കുന്നു .
അത് പിതാവ് വെളിപ്പെടുത്തിക്കൊടുതതാണ് എന്ന് പറഞ്ഞു,
ആ ഉത്തരത്തെ യേശു സര്‍ട്ടിഫൈചെയ്തു .
ആ ഉത്തരം അല്ലാതെ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും തള്ളിക്കളയുക .
ശിമോൻ പത്രോസ്‌ പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ മകനായ ക്രിസ്‌തുവാണ്‌.”+ 17 അപ്പോൾ യേശു പത്രോസിനോട്‌: “യോനയുടെ മകനായ ശിമോനേ, നിനക്കു സന്തോഷിക്കാം. കാരണം, മനുഷ്യരല്ല,* സ്വർഗസ്ഥനായ എന്‍റെ പിതാവാണു നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്‌.
പിതാവ് പത്രോസിലൂടെ യേശു ആരെന്നു വെളിപ്പെടുത്തിയ ആ ഉത്തരത്തെ യേശുക്രിസ്തു എൻഡോർസ് ചെയ്തു സർട്ടിഫൈ ചെയ്തു അറ്റെസ്റ്റും ചെയ്യുന്നു.
ഇത് കടന്നു അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പറഞ്ഞാൽ അത് മാനുഷികസങ്കല്പങ്ങൾ ഊഹങ്ങൾ എന്നൊക്കെയുള്ള വിഭാഗത്തിലെ പെടുത്താൻ എനിക്ക് കഴിയൂ . കാരണം എന്റെ കർത്താവിനു ഒരിക്കലും തെറ്റില്ല., മനുഷ്യർക്ക് തെറ്റാം ,

ഒളാജികള്‍ക്കും തെറ്റാം .

2യോഹന്നാന്‍ 1:9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്‌ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.


ഈ മുകളില്‍ പറഞ്ഞതല്ലാതെ , കൂട്ടിയും കുറച്ചും പറയുന്നവര്‍ ഒക്കെ അങ്ങയുടെ Heretics ഗ്രൂപ്പില്‍ വരുമെന്ന് ഉറപ്പാക്കാം.


യേശു പഠിപ്പിച്ചതുപോലെ

യേശു എനിക്ക് ഗുരുവാണ്,
യേശു എനിക്ക് കർത്താവാണ്
യേശു എനിക്ക് മ്ശിഹാ ആണ്
യേശു എനിക്ക് ഏക മധ്യസ്ഥൻ ആണ്
യേശു എനിക്ക് ജീവനാണ്,
യേശു എൻ്റെ വീണ്ടെടുപ്പുകാരൻ ആണ്
എന്റെ ജീവനുള്ള ദൈവത്തിന്റെ
ഏകജാതനും ആദ്യജാതനും ആണ്
യേശു എൻ്റെ രാജാവാണ്
യേശു എനിക്ക് നായകൻ ആണ്
യേശു എനിക്ക് വഴിയാണ്
യേശു എനിക്ക് രക്ഷകൻ ആണ്
യേശു എനിക്ക് നേതാവ് ആണ്
യേശു എനിക്ക് മണവാളൻ ആണ്
യേശു എനിക്ക് ഇടയൻ ആണ്
യേശുവിന്റെ പുത്രത്ത്വത്തിൽ ഒരംശം,
തന്ന പിതൃതുല്ല്യനായ ജ്യേഷ്ടനാണ് .
യേശു എന്റെ ജീവന്റെ അപ്പം ആണ്
യേശു എന്റെ ജീവന്റെ പാനീയം ആണ്
യേശു എന്റെ കാര്യസ്ഥാനാണ്
യേശു എന്റെ വിധിയാളൻ ആണ്.


യേശു എനിക്ക് പിതാവല്ല,
യേശു എനിക്ക് ദൈവം അല്ല,
യേശു പഠിപ്പിച്ചതുപോലെ യേശുവിനെ അയച്ച
യേശുവിന്റെ പിതാവും ദൈവവും ആയ ഏകസത്യദൈവം ആണ് എന്റെ പിതാവും ദൈവവും
പിതാവായ ഏക ദൈവമേ നമ്മുക്ക് ഉണ്ടാകാവൂ
ദൈവം കർത്താവും ക്രിസ്തുവും ആക്കിയ യേശു എന്ന ഏക കർത്താവും മാത്രമേ നമ്മുക്ക് ഉണ്ടാകാവൂ