യെഹോവ പിതാവാണെന്നും സർവശക്തൻ ആണെന്നും തെളിവ് ======================
ഏശയ്യാ 63:16 നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം. 2 കോറി 6:18 നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു. ഉല്പത്തി17:1 അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. --------------- യെഹോവ പിതാവാണെന്നും സർവശക്തൻ ആണെന്നും തെളിവ്
വെളിപ്പാടു 15:3 അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ: --------------- കുഞ്ഞാട് സ്വയം പൊക്കുകയല്ലെങ്കിൽ സരവശക്തനായ ദൈവം ആര്?
താങ്കളെപ്പോലെ യേശുവും പത്രൊസും, പരിശുദ്ധാൽമാവും, പൌലൊസും, മർക്കോസും, എബ്രായലേഖകനും, സ്തേഫാനോസും പച്ചക്കള്ളം പറയില്ലെങ്കിൽ, യേശു പറയുന്ന ബൈബിളിലെ ഒരേ ഒരുസർവശക്തൻ പിതാവല്ലെങ്കിൽ ആരാണ്?
മത്തായി 26:64 യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു. മാർക്കോസ് 14:62 ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
1 പത്രൊസ് 3:22 അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു
എബ്രായർ 10:12 യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു
പ്രവൃത്തി 7:56 ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു
കൊലൊസ്സ്യ:3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു
മർകോസ് 16:19 ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
------------- താങ്കളെപ്പോലെ യേശുവും പത്രൊസും, പരിശുദ്ധാൽമാവും, പൌലൊസും, മർക്കോസും, എബ്രായലേഖകനും, സ്തേഫാനോസും പച്ചക്കള്ളം പറയില്ലെങ്കിൽ, യേശു പറയുന്ന ബൈബിളിലെ ഒരേ ഒരുസർവശക്തൻ പിതാവല്ലെങ്കിൽ ആരാണ്?
യാക്കോബ് 1:17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
താങ്കളെപ്പോലെ ഇവർ പച്ചക്കള്ളം പറയില്ലെങ്കിൽ ഇവിടെയൊക്കെ പറയുന്ന കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ ആരാണ് ?
ജോൺ 20:17 യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
1 കൊരിന്ത്യര്‍ 8:6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
എഫെസ്യർ 4: 6 എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
എഫെസ്യർ 1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
എഫെസ്യർ 1:17 നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ
എഫെസ്യർ 5:20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
1 പത്രൊസ് 1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം.
2 കൊരിന്ത്യർ 1:3 മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ.
11:31 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.
റോമർ 15:5 എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു
കൊലൊസിയർ 1:5 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു ========== ഇവിടെയൊക്കെ പറയുന്ന കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ ആരാണ് ?
ഓടരുത് യോഹന്നാൻ 20 :17 ഇൽ നിന്ന് സംസാരിക്കൂ എന്നു രണ്ടുദിവസമായി ഇവിടെ പറയുന്ന താങ്കൾക്ക്, ആത്മാർത്ഥതയോ അഭിമാനമോ, അറിവോ, അന്തസ്സോ, ആണത്വമോ, ആത്മാവോ, ആർജ്ജവമോ, ആമ്പിയറോ, ആഭിജാത്യമോ, ആന്തരീക ജ്ഞാനമോ ., ആത്മീയജ്ഞാനമോ ആത്മാഭിമാനമോ, അനുകമ്പയോ ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും തൊട്ട് തീണ്ടിയിട്ടുണ്ടെങ്കിൽ പറയുക. താങ്കൾ പരാമർശിച്ച ഭാഗത്ത് അപ്പോസ്തോലന്മാരുടെ ദൈവം ആരാണെന്നാണ് പറയുന്നത്?
കർത്താവായ യേശുക്രിസ്തു പഠിപ്പിച്ചതും ഉപദേശിച്ചതും കൽപ്പിച്ചതും,പറഞ്ഞതും അങ്ങ് എന്തുകൊണ്ടാണ് വിശ്വസിക്കാത്തത്? അങ്ങ്ബഹുദൈവ വിശ്വാസി ആയതുകൊണ്ടാണോ ? അതോ മറ്റു വല്ല കാരണവും കൊണ്ടാണോ? ദയവായി പറയാമോ ബ്രദർ?
ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം? റോമര്‍ 1:1 ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു , ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 1:4 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 1:8 നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. 10 അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 2:16 ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍3:25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?).
റോമര്‍5:1വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
11 അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 8:3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ , ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 8:34 ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 10:9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 15:5 എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 16:26 സര്‍വജ്ഞാനിയായ ആ ഏകദൈവത്തിന്നു യേശുക്രിസ്തുവഴി എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
എന്താണ് വിജയം? എന്താണ് പരാജയം? നമ്മള് ഇന്ന് വിജയം അനുഗ്രഹം എന്ന് ഒക്കെ പറയുന്നത് ?
എന്തുകൊണ്ട് അത് ( നമ്മള് അനുഗ്രഹങ്ങള്‍ എന്ന് പറയുന്നവ ) താഴെപ്പറയുന്നവര്‍ക്ക് ലഭിച്ചില്ല?
എന്നാല്‍ നമ്മള് ശാപങ്ങള്‍ എന്ന് പറയുന്നത് , പഠിപ്പിക്കുന്നത് , പ്രസംഗിക്കുന്നത് ( സത്യത്തില്‍ ശെരിയായ അനുഗ്രഹം ) ആണ്, യേശുവിന്റെ സത്യ അനുയായികള്‍ക്ക് കിട്ടുന്നത് .
1. സ്നാപകന് - ഹെരോദ് തല വെട്ടി ( യേശുവിനോട് അപേക്ഷിച്ചിട്ടും ) 2. സ്തെഫനോസു - കല്ലെറിഞ്ഞു കൊന്നു ( ആ കൂടെ 2000 നസറായ പക്ഷക്കാരെ വേറെയും കൊന്നു ) 3. യോഹന്നാന്റെ സഹോദരന് യാക്കോബ് - ഹെരോദ് വെട്ടിക്കൊന്നു (Acts 12:2) 4. പീലിപ്പോസ് - കഠിനമായി പീഡിപ്പിച്ചു ഫെര്ജിയായില് വെച്ച് കുരിശില്‍ തറച്ചു. 5. മത്തായി - halberd ( കോടാലി കുന്തം ) കൊണ്ട് വെട്ടി കൊന്നു . 6. ചെറിയ യാക്കോബ് - കല്ലെറിഞ്ഞും , വടികൊണ്ടാടിച്ചും കൊന്നു 7. ആണ്ട്രൂ - X ആകൃതിയിലുള്ള കുരിശിൽ കൊന്നു. 8. മാർക്കോസ് - അലക്സാണ്ടിയായിൽ വച്ച് ജനക്കൂട്ടം വലിച്ചു കീറി കൊന്നു. 9. പത്രോസ് - തല കീഴായി കുരിശിൽ കൊന്നു. 10. പൌലോസ് - ക്രൂര പീഡനങ്ങൾക്ക് ശേഷം , കൈകാലുകളിൽ മൃഗങ്ങളെ കെട്ടി , നാല് വശത്തേക്കും നടത്തിച്ചു , കീറി കൊന്നു 12.യൂദാ - തദേവൂസ് - എടെസായിൽ കുരിശിൽ തറച്ചു. 13. ലൂക്കാ - ഗ്രീസിൽ തൂക്കിലേറ്റി 14. ബർണബ്ബാസ് - കല്ലെറിഞ്ഞു കൊന്നു 15. ബെർതലൊമിയൊ - തൊലിയുരിച്ചു കൊന്നു 16. വലിയ യാക്കോബ് - ജറുസലേമിൽ വെച്ച് തല വെട്ടി 17:മത്ത്യാസ് - ആദ്യം കല്ലെറിഞ്ഞു പിന്നെ തലവെട്ടി കൊന്നു. 18. തോമസ് - കൃത്യമായ തെളിവ് ഇല്ല 19. യോഹന്നാൻ - സാധാരണ മരണം 20. യേശു നമ്മുക്കായി യാഗമായി.
10000 ഇവരെഉപദ്രവിച്ച, കൊന്ന ഹെരോദ്, നീറോ ..... എല്ലാവരും ഇന്നത്തെ ചില ക്രിസ്തീയ പാസ്റ്റര്‍ വേഷം ധരിച്ചവര്‍ ദൈവാനുഗ്രഹം എന്ന്പറയുന്ന , പടിപ്പു, അറിവ്, സമ്പത്ത്, അധികാരം, ദീര്ഖയുസു , ആരോഗ്യം എല്ലാം ഉള്ളവര്‍ ആയിരുന്നു. എവിടാണ് നമ്മുക്ക് തെറ്റുന്നത്? അതോ ബൈബിളിനു തെറ്റിയോ?
ദൈവം നമ്മുടെ ബലത്തെ, ശക്തിയെ പരീക്ഷിക്കും , എന്നാല്‍ ദൈവം നമ്മുടെ ബലഹീനതകളെ പരീക്ഷിക്കില്ല
സാത്താന് നമ്മുടെ ബലഹീനതകളെമാത്രമേ പരീക്ഷികക്കൂ , അവന് നമ്മുടെ ബലത്തെ ,ശക്തിയെ പരീക്ഷിക്കില്ല
11 comments:
യെഹോവ പിതാവാണെന്നും സർവശക്തൻ ആണെന്നും തെളിവ്
======================
ഏശയ്യാ 63:16 നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ
പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.
2 കോറി 6:18 നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.
ഉല്പത്തി17:1
അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.
---------------
യെഹോവ പിതാവാണെന്നും സർവശക്തൻ ആണെന്നും തെളിവ്
വെളിപ്പാട് 19:15 ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.
------
വെളിപ്പാടിൽ മെതിക്കുന്നവൻ ആരാണ് ? സർവശക്തൻ ആരാണ്?
വെളിപ്പാടു 15:3 അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതു: സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവ്വജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ:
---------------
കുഞ്ഞാട് സ്വയം പൊക്കുകയല്ലെങ്കിൽ സരവശക്തനായ ദൈവം ആര്?
താങ്കളെപ്പോലെ യേശുവും പത്രൊസും, പരിശുദ്ധാൽമാവും, പൌലൊസും, മർക്കോസും, എബ്രായലേഖകനും, സ്തേഫാനോസും പച്ചക്കള്ളം പറയില്ലെങ്കിൽ,
യേശു പറയുന്ന ബൈബിളിലെ ഒരേ ഒരുസർവശക്തൻ പിതാവല്ലെങ്കിൽ ആരാണ്?
മത്തായി 26:64 യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
മാർക്കോസ് 14:62 ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
1 പത്രൊസ്
3:22 അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു
എബ്രായർ 10:12 യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു
പ്രവൃത്തി 7:56 ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു
കൊലൊസ്സ്യ:3:1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു
മർകോസ് 16:19 ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.
-------------
താങ്കളെപ്പോലെ യേശുവും പത്രൊസും, പരിശുദ്ധാൽമാവും, പൌലൊസും, മർക്കോസും, എബ്രായലേഖകനും, സ്തേഫാനോസും പച്ചക്കള്ളം പറയില്ലെങ്കിൽ,
യേശു പറയുന്ന ബൈബിളിലെ ഒരേ ഒരുസർവശക്തൻ പിതാവല്ലെങ്കിൽ ആരാണ്?
യാക്കോബ് 1:17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
താങ്കളെപ്പോലെ ഇവർ പച്ചക്കള്ളം പറയില്ലെങ്കിൽ ഇവിടെയൊക്കെ പറയുന്ന കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ ആരാണ് ?
ജോൺ 20:17 യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
1 കൊരിന്ത്യര്‍ 8:6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
എഫെസ്യർ 4: 6 എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.
എഫെസ്യർ 1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
എഫെസ്യർ 1:17 നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ
എഫെസ്യർ 5:20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
1 പത്രൊസ് 1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം.
2 കൊരിന്ത്യർ 1:3 മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ.
11:31 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.
റോമർ 15:5 എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു
കൊലൊസിയർ 1:5 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു
==========
ഇവിടെയൊക്കെ പറയുന്ന കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും ആയവൻ ആരാണ് ?
സത്യവേദപുസ്തകം വിശ്വസിക്കുന്നു എന്നു പറയുന്ന വിജയൻ
1. ദൈവം പാമ്പിനെ ശിക്ഷിച്ചത് സത്യം പറഞ്ഞത് കൊണ്ടാണ് എന്നു പറയുന്നത് എന്തുകൊണ്ട് ?
2.വിജയന്റെ പാസ്റ്ററുടെ നമ്പർ ആണെന്ന് പറഞ്ഞു തമിഴത്തിയുടെ നമ്പർ കൊടുത്തത് സത്യമോ നുണയോ?
3.വിജയചന്ദ്രൻ, തോട്ടത്തിൽ പാമ്പു പറഞ്ഞത് സത്യമാണ് എന്നു കള്ളം പറയുന്നതെന്തുകൊണ്ടു ?
4.വിജയചന്ദ്രൻ,തോട്ടത്തിൽ യെഹോവാ പറഞ്ഞത് നുണ എന്നു പറയുന്നതെന്തുകൊണ്ടു?
5.വിജയചന്ദ്രൻ,യെഹോവാ സാത്താൻ ആണെന്ന് വിജയൻ കള്ളം പറയുന്നതെന്തുകൊണ്ടു?
6.വിജയചന്ദ്രൻ,യെഹോവാ രക്തദാഹിയെന്ന് കള്ളം പറയുന്നതെന്തുകൊണ്ടു?
7.വിജയചന്ദ്രൻ,യെഹോവാ അമേധ്യം വാറിയേറിഞ്ഞു എന്നു പറയുന്നതെന്തുകൊണ്ടു?
8.വിജയചന്ദ്രൻ,യെഹോവാ കുലപാതകിയെന്ന് കള്ളം പറയുന്നതെന്തുകൊണ്ടു?
9.വിജയചന്ദ്രൻ,യെഹോവാ വിഗ്രഹമുണ്ടാക്കാന്‍ പറഞ്ഞു എന്നു കള്ളം പറയുന്നതെന്തുകൊണ്ടു ?
10.വിജയചന്ദ്രൻ,പത്തുകല്പനകളും പാലിക്കാത്ത ആരുടെയും പുസ്തകം അംഗീകരിക്കില്ലെന്ന് പറഞ്ഞതെന്തുകൊണ്ടു?
11.വിജയചന്ദ്രൻ, എന്റെ ദൈവമായ യെഹോവാ വെള്ളമടിക്കുമോ എന്നു ചോദിച്ചതെന്തുകൊണ്ടു?
12.വിജയചന്ദ്രൻ, യെഹോവാ ഒന്നു പറഞ്ഞു മറ്റൊന്ന് ചെയ്യുന്നവന് ആണ് എന്നു പറഞ്ഞതെന്തുകൊണ്ടു?
13. സത്യവേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പിതാക്കന്മാരുടെ ദൈവത്തിന്റെ പേര് ചോദിച്ചിട്ടു പറയാത്തത് എന്തുകൊണ്ട്?
14. സത്യവേദപുസ്തകത്തിൽ യേശുവിന് ഒരു പിതാവും ദൈവവും ഉണ്ടോ ഉണ്ടെങ്കിൽ ആരെന്നു ചോദിച്ചിട്ടു പറയാത്തത് എന്തു?
15. സത്യവേദപുസ്തകമനുസരിച്ച് അങ്ങയുടെ ദൈവത്തിന്റെ പേര് 4 ബൈബിൾ വാക്യങ്ങൾ സഹിതം പറയാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്?
സത്യവേദപുസ്തകം വിശ്വാസിക്കുന്നവർ ഇങ്ങനെ ഒക്കെ പറയുമോ?
ഓടരുത് യോഹന്നാൻ 20 :17 ഇൽ നിന്ന് സംസാരിക്കൂ എന്നു രണ്ടുദിവസമായി ഇവിടെ പറയുന്ന താങ്കൾക്ക്,
ആത്മാർത്ഥതയോ അഭിമാനമോ,
അറിവോ,
അന്തസ്സോ,
ആണത്വമോ,
ആത്മാവോ,
ആർജ്ജവമോ,
ആമ്പിയറോ,
ആഭിജാത്യമോ,
ആന്തരീക ജ്ഞാനമോ .,
ആത്മീയജ്ഞാനമോ
ആത്മാഭിമാനമോ,
അനുകമ്പയോ ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും തൊട്ട് തീണ്ടിയിട്ടുണ്ടെങ്കിൽ പറയുക. താങ്കൾ പരാമർശിച്ച ഭാഗത്ത് അപ്പോസ്തോലന്മാരുടെ ദൈവം ആരാണെന്നാണ് പറയുന്നത്?
കർത്താവായ യേശുക്രിസ്തു പഠിപ്പിച്ചതും ഉപദേശിച്ചതും കൽപ്പിച്ചതും,പറഞ്ഞതും അങ്ങ് എന്തുകൊണ്ടാണ് വിശ്വസിക്കാത്തത്?
അങ്ങ്ബഹുദൈവ വിശ്വാസി ആയതുകൊണ്ടാണോ ?
അതോ മറ്റു വല്ല കാരണവും കൊണ്ടാണോ?
ദയവായി പറയാമോ ബ്രദർ?
ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?
റോമര്‍ 1:1 ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു , ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 1:4 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 1:8 നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.
10 അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 2:16 ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍3:25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?).
റോമര്‍5:1വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 5:10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
11 അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 8:3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ , ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 8:34 ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 10:9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 15:5 എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
റോമര്‍ 16:26 സര്‍വജ്ഞാനിയായ ആ ഏകദൈവത്തിന്നു യേശുക്രിസ്തുവഴി എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. ( ആരാണ് റോമാ ലേഖനത്തിലെ പൌലോസിന്റെ ദൈവം?)
3 days and 3 knight
https://www.facebook.com/groups/174547579275584/?multi_permalinks=890622694334732
എന്താണ് വിജയം? എന്താണ് പരാജയം? നമ്മള് ഇന്ന് വിജയം അനുഗ്രഹം എന്ന് ഒക്കെ പറയുന്നത് ?
എന്തുകൊണ്ട് അത് ( നമ്മള് അനുഗ്രഹങ്ങള്‍ എന്ന് പറയുന്നവ ) താഴെപ്പറയുന്നവര്‍ക്ക് ലഭിച്ചില്ല?
എന്നാല്‍ നമ്മള് ശാപങ്ങള്‍ എന്ന് പറയുന്നത് , പഠിപ്പിക്കുന്നത് , പ്രസംഗിക്കുന്നത് ( സത്യത്തില്‍ ശെരിയായ അനുഗ്രഹം ) ആണ്, യേശുവിന്റെ സത്യ അനുയായികള്‍ക്ക് കിട്ടുന്നത് .
1. സ്നാപകന് - ഹെരോദ് തല വെട്ടി ( യേശുവിനോട് അപേക്ഷിച്ചിട്ടും )
2. സ്തെഫനോസു - കല്ലെറിഞ്ഞു കൊന്നു ( ആ കൂടെ 2000 നസറായ പക്ഷക്കാരെ വേറെയും കൊന്നു )
3. യോഹന്നാന്റെ സഹോദരന് യാക്കോബ് - ഹെരോദ് വെട്ടിക്കൊന്നു (Acts 12:2)
4. പീലിപ്പോസ് - കഠിനമായി പീഡിപ്പിച്ചു ഫെര്ജിയായില് വെച്ച് കുരിശില്‍ തറച്ചു.
5. മത്തായി - halberd ( കോടാലി കുന്തം ) കൊണ്ട് വെട്ടി കൊന്നു .
6. ചെറിയ യാക്കോബ് - കല്ലെറിഞ്ഞും , വടികൊണ്ടാടിച്ചും കൊന്നു
7. ആണ്ട്രൂ - X ആകൃതിയിലുള്ള കുരിശിൽ കൊന്നു.
8. മാർക്കോസ് - അലക്സാണ്ടിയായിൽ വച്ച് ജനക്കൂട്ടം വലിച്ചു കീറി കൊന്നു.
9. പത്രോസ് - തല കീഴായി കുരിശിൽ കൊന്നു.
10. പൌലോസ് - ക്രൂര പീഡനങ്ങൾക്ക് ശേഷം , കൈകാലുകളിൽ മൃഗങ്ങളെ കെട്ടി , നാല് വശത്തേക്കും നടത്തിച്ചു , കീറി കൊന്നു
12.യൂദാ - തദേവൂസ് - എടെസായിൽ കുരിശിൽ തറച്ചു.
13. ലൂക്കാ - ഗ്രീസിൽ തൂക്കിലേറ്റി
14. ബർണബ്ബാസ് - കല്ലെറിഞ്ഞു കൊന്നു
15. ബെർതലൊമിയൊ - തൊലിയുരിച്ചു കൊന്നു
16. വലിയ യാക്കോബ് - ജറുസലേമിൽ വെച്ച് തല വെട്ടി
17:മത്ത്യാസ് - ആദ്യം കല്ലെറിഞ്ഞു പിന്നെ തലവെട്ടി കൊന്നു.
18. തോമസ് - കൃത്യമായ തെളിവ് ഇല്ല
19. യോഹന്നാൻ - സാധാരണ മരണം
20. യേശു നമ്മുക്കായി യാഗമായി.
10000 ഇവരെഉപദ്രവിച്ച, കൊന്ന ഹെരോദ്, നീറോ ..... എല്ലാവരും ഇന്നത്തെ ചില ക്രിസ്തീയ പാസ്റ്റര്‍ വേഷം ധരിച്ചവര്‍ ദൈവാനുഗ്രഹം എന്ന്പറയുന്ന , പടിപ്പു, അറിവ്, സമ്പത്ത്, അധികാരം, ദീര്ഖയുസു , ആരോഗ്യം എല്ലാം ഉള്ളവര്‍ ആയിരുന്നു.
എവിടാണ് നമ്മുക്ക് തെറ്റുന്നത്? അതോ ബൈബിളിനു തെറ്റിയോ?
ദൈവം നമ്മുടെ ബലത്തെ, ശക്തിയെ പരീക്ഷിക്കും , എന്നാല്‍ ദൈവം നമ്മുടെ ബലഹീനതകളെ പരീക്ഷിക്കില്ല
സാത്താന് നമ്മുടെ ബലഹീനതകളെമാത്രമേ പരീക്ഷികക്കൂ , അവന് നമ്മുടെ ബലത്തെ ,ശക്തിയെ പരീക്ഷിക്കില്ല
Post a Comment