Thursday, March 23, 2023

ദൈവത്തെ കണ്ടിട്ടുണ്ടോ?

80 comments:

പിപ്പിലാഥന്‍ said...

മുഖം കാണാൻ കഴിയില്ല എന്ന് ദൈവം ,
കണ്ടാൽ മരിക്കുമെന്ന് ദൈവം,
ഹെറോബിൽ ഒരു രൂപവും കണ്ടിട്ടില്ല എന്ന് മോശ
ദൈവത്തെ ആരും കണ്ടിട്ടില്ല എന്ന് യേശുവിനെ കണ്ടിരുന്ന യോഹന്നാൻ
പിതാവായ ദൈവത്തെ കണ്ടിട്ടില്ല എന്ന് യേശു
മനുഷ്യരാരും ദൈവത്തെ കണ്ടിട്ടില്ല എന്ന് പൗലോസ്
ഇനിയും ദൈവത്തെയും , യേശുവിനെയും യോഹന്നാനെയും , പൗലോസിനെയും അവിശ്വസിക്കുന്നതെന്തിന് ?

ഉല്പത്തി 33:20 നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

ആവർത്തനപുസ്തകം4:12
യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.

ആവർത്തനപുസ്തകം4:15
നിങ്ങൾ നന്നായി സൂക്ഷിച്ചുകൊൾവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.



യോഹന്നാൻ1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

തിമൊഥെയൊസ് 16:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും.

യോഹന്നാൻ6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

1 യോഹന്നാൻ 4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.

പിപ്പിലാഥന്‍ said...

ഉൽപ്പത്തി

16 :13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
------------
ഇവിടെ ദൂദൻ എന്ന് അങ്ങും , ബൈബിളും , ഞാനും, മോശയും ഒരേപോലെ മനസിലാക്കിയ ദൂദൻ സംസാരിക്കപ്പോൾ , എന്തുകൊണ്ട് യെഹോവാ പറഞ്ഞു എന്ന് ഹാഗാറും മോശയും പറഞ്ഞു?

പിപ്പിലാഥന്‍ said...

ന്യായാധിപന്മാർ13:19
അങ്ങനെ മാനോഹ ഒരു കോലാട്ടിൻ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു.
20 അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.
21 യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.
22 ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.
----------------
വ്യക്തമായും ദൂദൻ , പറയുന്നതോ ദൈവത്തെ കണ്ട് എന്ന് . പസ്ററ്.

പിപ്പിലാഥന്‍ said...

ഉല്പത്തി32:28
നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.
------------
യാക്കോബ് മല്ലടിച്ചു ജയിച്ചത് ,
പിതാവിനെ ആണോ?
യേശുവിനെയാണോ?
പരിശുദ്ധാല്മാവിനെയാണോ?
ത്രീത്വദൈവത്തെ ആണോ?
ദൂദനെ ആണോ?

പിപ്പിലാഥന്‍ said...

വെളിപ്പെടുത്തിയിരിക്കുന്നു.


ഉല്പത്തി പുസ്തകം
41:25 അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞതു: ഫറവോന്റെ സ്വപ്നം ഒന്നു തന്നേ; താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ
77:14 നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.

യിരെമ്യാപ്രവാചകൻറെ പുസ്തകം
51:10 യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.

യോഹന്നാൻ എഴുതിയാ സുവിശേഷം
:1:18 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

17:6 നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.

17:26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.

അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്ക്കു എഴുതിയ ഒന്നാം ലേഖനം.
2:10 നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.

അപ്പൊസ്തലനായ പൌലൊസ് കൊരിന്ത്യര്ക്കു എഴുതിയ രണ്ടാം ലേഖനം.
11:6 ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്‌പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
-------------------
വെളിപ്പെടുത്തിയിരിക്കുന്നു എന്ന് സത്യവേദപുസ്തകത്തിൽ പറഞ്ഞിട്ടുള്ള എല്ലാ വാക്യങ്ങളും ഇവിടെ ഉണ്ട് , മനസ്സിലാക്കിക്കൊടുക്കുക എന്നല്ലാതെ എന്തെങ്കിലും കണ്ട് എന്ന് ഇവിടെ എവിടെങ്കിലും മീനിങ് ഉണ്ടോ?

പിപ്പിലാഥന്‍ said...

താഴെപ്പറയുന്ന വേദഭാഗം പുത്രനെകുറിച്ച് അല്ലെങ്കിൽ ,
ആരെക്കുറിച്ചാണ് ?അല്ലെങ്കിൽ എന്തിനെകുറിച്ചാണ്?
യെഹോവയുടെ പ്രവൃത്തികളുടെ ആരംഭമായി ഉളവാക്കിയത് എന്ന് ബൈബിൾ പറയുന്നത് ആരാണ്? എന്താണ്?

മറ്റൊന്നിനും ഉത്തരം പറയില്ലെങ്കിലും ഇതിനെങ്കിലും ഒരു ഉത്തരം പറയാമോ?

22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.
25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.
26 അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
28 അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും
29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു;
------------
ഇത് യേശുവിനെക്കുറിച്ചു അല്ലെങ്കിൽ , ആരെക്കുറിച്ചാണ് അല്ലെങ്കിൽ എന്തിനെകുറിച്ചാണ് യെഹോവയുടെ പ്രവൃത്തികളുടെ ആരംഭമായി ഉളവാക്കിയത് എന്ന് ബൈബിൾ പറയുന്നത് ?

മറ്റൊന്നിനും ഉത്തരം പറയില്ലെങ്കിലും ഇതിനെങ്കിലും ഒരു ഉത്തരം പറയാമോ?

പിപ്പിലാഥന്‍ said...

ദൈവത്തിലോ പള്ളിയിലോ, പ്രയറിലോ വിശ്വാസിയെ എന്നതുന്നു പള്ളിയില് കൊണ്ടുപോകണം ?

പിപ്പിലാഥന്‍ said...

താഴെപ്പറയുന്ന വേദഭാഗം പുത്രനെകുറിച്ച് അല്ലെങ്കിൽ ,
ആരെക്കുറിച്ചാണ് ?അല്ലെങ്കിൽ എന്തിനെകുറിച്ചാണ്?
യെഹോവയുടെ പ്രവൃത്തികളുടെ ആരംഭമായി ഉളവാക്കിയത് എന്ന് ബൈബിൾ പറയുന്നത് ആരാണ്? എന്താണ്?

മറ്റൊന്നിനും ഉത്തരം പറയില്ലെങ്കിലും ഇതിനെങ്കിലും ഒരു ഉത്തരം പറയാമോ?

22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
23 ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
24 ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ.
25 പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു.
26 അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
27 അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
28 അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും
29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു;
------------
ഇത് യേശുവിനെക്കുറിച്ചു അല്ലെങ്കിൽ , ആരെക്കുറിച്ചാണ് അല്ലെങ്കിൽ എന്തിനെകുറിച്ചാണ് യെഹോവയുടെ പ്രവൃത്തികളുടെ ആരംഭമായി ഉളവാക്കിയത് എന്ന് ബൈബിൾ പറയുന്നത് ?

മറ്റൊന്നിനും ഉത്തരം പറയില്ലെങ്കിലും ഇതിനെങ്കിലും ഒരു ഉത്തരം പറയാമോ?

പിപ്പിലാഥന്‍ said...

ഇവിടെ പറയുന്ന കാർത്താവ് യെഹോവ തന്നെയാണ് , എന്നാൽ ദൈവത്തിന്റെ വലംകൈ , ദൈവത്തിന്റെ ജ്ഞാനം , ദൈവത്തിന്റെ ശക്തി , ദൈവത്തിന്റെ വചനം എന്നീ പേരുകൾ അധവാ പ്രയോഗങ്ങള് ഉള്ള പുത്രൻ സൃഷട്ടിപ്പിൽ ദൈവത്തിന്റെ അടുത്ത് പണിക്കാരനായി ഉണ്ടായിരുന്നു എന്നു വ്യക്തം എന്നാണ് എന്റെ അഭിപ്രായം


സെഖർയ്യാവു12:1
പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.

യെശയ്യാവു48:13
എന്റെ കൈ ഭൂമിക്കു അടിസ്ഥാനമിട്ടു; എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ വിളിക്കുമ്പോൾ അവ ഒക്കെയും ഉളവായ്‍വരുന്നു.

യിരെമ്യാവു32:17
അയ്യോ, യഹോവയായ കർത്താവേ, നിന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്കു അസാദ്ധ്യമായതു ഒന്നുമില്ല.

സെഖർയ്യാവു12:1
പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.


വെളിപ്പാടു3:14
ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു


യെശയ്യാവു42:5
ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:


സദൃശ്യവാക്യങ്ങൾ 8:29 വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
:8:30 ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.

പിപ്പിലാഥന്‍ said...

അടിയന് ഒരു പണ്ടേ ഉള്ള ഒരു പൊടിസംശയം ?

അനേകരോട് ക്ഷമിച്ച പുത്രന് , തന്നെ ക്രൂശിച്ചവരുടെ പാപം ക്ഷമിക്കുന്ന കാര്യത്തിൽ പിതാവിനോട് അനുവാദം ചോദിച്ചതെന്താ? മുൻ കീഴ്വഴക്ക (precedent) നിയമപ്രകാരം നേരിട്ട് അങ്ങ് ക്ഷമിച്ചാൽ പോരായിരുന്നോ ? ഇവിടെ മാത്രം ക്ഷേമിക്കാൻ എന്താ പിതാവിനോട് അപേക്ഷിക്കുന്നത്?

പിപ്പിലാഥന്‍ said...

1. വിജയൻ ബിബിൾ പൂർണ്ണമായും വിശ്വസിക്കുന്നു എന്നു പറയുന്നത് പച്ചക്കളവും ഭോഷ്ക്കും അല്ലെങ്കിൽ , ബൈബിൾ പറയുന്ന പിതാക്കന്മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവംഎന്നു ബൈബിൾ പറയുന്ന ദൈവം ആരാണ്?

2. പിതാക്കന്മാരുടെ ആ ദൈവവമായ യെഹോവയും കർത്താവായ യേശുക്രിസ്തുവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ എന്താണ് ആ ബന്ധം?

ഇത് പറയാത്ത കാലം നിന്നെ അവഗണിക്കുന്നു

പിപ്പിലാഥന്‍ said...

Dino Itti has a very dignified personality who speaks his convictions openly
ഡിനോ ഇട്ടി തനിക്ക് ബോധ്യമായ കാര്യങ്ങൾ തുറന്നുപറയുന്ന തികച്ചും മാന്യനായ ഒരു വ്യക്തിത്വത്തിനുടമയാണ്

പിപ്പിലാഥന്‍ said...

പഴയ കല്ല്യാണ വീഡിയോ
old knaanaya wedding

https://www.youtube.com/watch?v=VF65pX-jtJg

പിപ്പിലാഥന്‍ said...

പടത്തിൽ കാണുന്നതുപോലെ പൊള്ളിപരിക്ക് പറ്റിവികൃതമായ മുഖത്തോടു കൂടിയ ഒരാൾ കേരളത്തിലെ ഏതെങ്കിലും റയിൽവേ സ്റ്റേഷനിൽ നിന്ന്, ആരും ശ്രദ്ധിക്കാതെ മറ്റൊരു തീവണ്ടി പിടിച്ചു എന്നതു അവിശ്വസനീയം , അയാൾ പറയുന്നത് സത്യം എങ്കിൽ,
3 കുപ്പി പെട്രോൾ വാങ്ങിയ പെട്രോ പമ്പിലെ cctv ,
പെട്രോൾ വിറ്റ ജീവനക്കാരൻ
എന്നിവരെ കണ്ടെത്തേണ്ടതുണ്ട്

ഇയാളുടെ തീവ്രവാദ ബന്ധവും കൃത്യമായി കണ്ടെത്തേണ്ടതുണ്ട്

ഒന്നുകിൽ ഇയാൾക്ക് ഭീകര സംഘടനകളുടെ സഹായം നിർലോഭം ലഭിച്ചിരിക്കാം, അത് തെളിയിക്കപ്പെട്ടില്ല എങ്കിൽ
സ്റ്റേറ്റ് (കടപ്പാട് പ്രമുഖ നോവലിസ്റ്റ് ആനന്ദ് എന്ന സച്ചിതാനന്ദൻ) ന്റെ ഏതെങ്കിലും പ്രത്യേക ഉദ്ദേശത്തിനു വേണ്ടി ഉണ്ടാക്കപ്പെട്ടവൻ ആകാം.

പിപ്പിലാഥന്‍ said...



വിവാഹ മോചനം

19:6 അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു”


മത്തായി5:32
ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.




ലൂക്കോസ്16:18
ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

മർക്കൊസ്10:11
അവൻ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.


പിപ്പിലാഥന്‍ said...

പരസംഗവും വ്യഭിചാരവും ഒന്നാണോ? ഒന്നു തന്നെ അല്ലെങ്കിൽ അവ തമ്മിലുള്ള വ്യത്യാസം എന്താണ്? April 11 2023 2:22 am IST
പതിവ് പോലെ ഇപ്പോൾ വലിഞ്ഞിട്ട് ദിവസങ്ങളും ആഴ്ചകളും കഴിയുമ്പോൾ ഈ ചോദ്യം എന്നോടു ചോദിച്ചാൽ ഉത്തരം പറയില്ല എന്നു സ്നേഹത്തോടെ ഓർമ്മിപ്പിക്കട്ടെ

A.പിതാവല്ലാതെ വേറെയും ദൈവങ്ങൾ ദൈവങ്ങൾ ആയിട്ടുള്ള ആർക്കും ഉത്തരം പറയാം.
B.യേശു മാത്രം ദൈവക്കാർക്കും ഉത്തരം പറയാം,
C. സാത്താൻ ഇല്ലെന്ന് പറയുന്നവര്ക്കും ഉത്തരം പറയാം.
D. യേശുവിന്റെ ആരംഭം ബേത്ത്ളഹെമിൽ എന്നു പറയുന്നവര്ക്കും ഉത്തരം പറയാം.
E.ബൈബിൾ തിരുത്തപ്പെട്ടത് എന്നു പറയുന്നവര്ക്കും ഉത്തരം പറയാം,
F. അനേകം ഭൂമികൾ ഉണ്ടെന്ന് പറയുന്നവര്ക്കും ഉത്തരം പറയാം .
G. യേശു നമ്മുടെ ദൈവം എന്നു പറഞ്ഞ യേശുവിന്റെ ദൈവം മാത്രം ദൈവം ആയിട്ടുള്ള ബൈബിൾ വിശ്വാസികളായ പിതാവാതികൾക്കും ഉത്തരം പറയാം.
H.യെഹോവയും പ്രവാചകരും സാത്താനും കള്ളൻമാരും എന്നു പറയുന്ന എളസിട്ട വിജയനും ഉത്തരം പറയാം

പിപ്പിലാഥന്‍ said...

വേണമെങ്കിൽ ഭാര്യയെ ഉപേക്ഷിക്കാനുള്ള ഏക കാരണം , വ്യഭിചാരം അല്ല പരസംഗം ആണ്.


മത്തായി എഴുതിയ സുവിശേഷം
5:32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
19:9 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”

പിപ്പിലാഥന്‍ said...


പരസംഗവും വ്യഭിചാരവും രണ്ടു തന്നെ

മത്തായി 15:19 എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു.


മർക്കൊസ്
7:21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,

1 corinth 10:8 അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.

:15:28 വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.

പ്രവൃത്തികൾ 15:20 അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.

കൊരിന്ത്യർ 110:7
“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.

പുറപ്പാടു :32:6 പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു.

പിപ്പിലാഥന്‍ said...

ലാവലിൻ വിജയന്റെ ഇത്തവണത്തെ ഇഫ്താർ ഭക്ഷണം ചിലർ കഴിച്ചതു കേട്ടപ്പോൾ

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി സ്വന്തം അവകാശങ്ങളും അധികാരങ്ങളും നീതിബോധവും യാക്കോബിന് വിറ്റ യെശയവിനെ ഓർമ്മപ്പെടുത്തുന്നു
ഉൽപ്പത്തി 25:33

പിപ്പിലാഥന്‍ said...

aadhaar renuel

https://www.youtube.com/watch?v=2F_yI99F3Mo

പിപ്പിലാഥന്‍ said...

ദിനവൃത്താന്തം 26:33
നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ

ഫിലിപ്പിയർ2:11
എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.

പിപ്പിലാഥന്‍ said...

കോഴികകൊമ്പു വീട്

https://www.youtube.com/watch?v=fsv8JDn22nc

പിപ്പിലാഥന്‍ said...


മത്തായി27:37
യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.
മർക്കൊസ്15:26
യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.


മർക്കൊസ്15:2
പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.

അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.19:20

പിപ്പിലാഥന്‍ said...

യെഹോവ ദൈവങ്ങളുടെ ദൈവം ആകുന്നു

Young's Literal Translation
for Jehovah your God -- He is God of the gods, and Lord of the lords; God, the great, the mighty, and the fearful; who accepteth not persons, nor taketh a bribe;

World English Bible
For Yahweh your God, he is God of gods and Lord of lords, the great God, the mighty, and the awesome, who doesn’t respect persons or take bribes.

Aramaic Bible in Plain English
Because LORD JEHOVAH your God is the God of gods and the Lord of Powers, the great God and the Champion and the Awesome One, who does not show favoritism and he does not receive a bribe:

American Standard Version
For Jehovah your God, he is God of gods, and Lord of lords, the great God, the mighty, and the terrible, who regardeth not persons, nor taketh reward.

Legacy Standard Bible
For Yahweh your God is the God of gods and the Lord of lords, the great, the mighty, and the fearsome God who does not show partiality nor take a bribe.

King James Bible
For the LORD your God is God of gods, and Lord of lords, a great God, a mighty, and a terrible, which regardeth not persons, nor taketh reward:

Peshitta Holy Bible Translated
Because LORD JEHOVAH your God is the God of gods

Smith's Literal Translation
For Jehovah your God, he is God of gods

Literal Standard Version
For He, your God YHWH, [is] God of the gods

പിപ്പിലാഥന്‍ said...


.
യെഹോവ ദൈവങ്ങളുടെ ദൈവം ആകുന്നു

Young's Literal Translation
നിന്റെ ദൈവമായ യഹോവ -- അവൻ ദൈവങ്ങളുടെ ദൈവവും പ്രഭുക്കന്മാരുടെ കർത്താവും ആകുന്നു; ദൈവം, മഹാൻ, ശക്തൻ, ഭയങ്കരൻ; വ്യക്തികളെ സ്വീകരിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവൻ;

World English Bible
നിങ്ങളുടെ ദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം, അവൻ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും, മഹാദൈവവും, ശക്തനും, ഭയങ്കരനുമാണ്, അവൻ വ്യക്തികളെ ബഹുമാനിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യില്ല.

പ്ലെയിൻ ഇംഗ്ലീഷിൽ അരാമിക് ബൈബിൾ
എന്തെന്നാൽ, നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും ശക്തികളുടെ കർത്താവും മഹാദൈവവും ചാമ്പ്യനും ഭയങ്കരനുമാണ്, പക്ഷപാതം കാണിക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആകുന്നു.

അമേരിക്കൻ സ്റ്റാൻഡേർഡ് പതിപ്പ്
നിങ്ങളുടെ ദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം, അവൻ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും മഹാദൈവവും ശക്തനും ഭയങ്കരനുമാണ്, അവൻ വ്യക്തികളെ പരിഗണിക്കുന്നില്ല, പ്രതിഫലം വാങ്ങുന്നില്ല.

Legacy Standard Bible
എന്തെന്നാൽ, നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും വലിയവനും ശക്തനും ഭയങ്കരനുമായ ദൈവമാണ്, അവൻ മുഖപക്ഷം കാണിക്കുന്നില്ല, കൈക്കൂലി വാങ്ങുന്നില്ല.

കിംഗ് ജെയിംസ് ബൈബിൾ
നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവവും കർത്താക്കളുടെ കർത്താവും വലിയ ദൈവവും ശക്തനും ഭയങ്കരനുമാണ്;

Peshitta വിശുദ്ധ ബൈബിൾ വിവർത്തനം ചെയ്തു
എന്തെന്നാൽ, നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവമാണ്

സ്മിത്തിന്റെ അക്ഷരവിവർത്തനം
നിങ്ങളുടെ ദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം അവൻ ദൈവങ്ങളുടെ ദൈവമാണ്

ലിറ്ററൽ സ്റ്റാൻഡേർഡ് പതിപ്പ്
എന്തെന്നാൽ, അവൻ, നിങ്ങളുടെ ദൈവമായ യഹോവ, ദൈവങ്ങളുടെ ദൈവമാണ്

പിപ്പിലാഥന്‍ said...


അളവുനൂൽ

സെഖർയ്യാവു
2:1 ഞാൻ പിന്നെയും തല പൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.

പിപ്പിലാഥന്‍ said...

തീയേറ്ററിൽ ആള് എത്താത്തത് ഇറക്കുന്ന ഒരു സിനിമയും കാണാൻ കൊള്ളില്ല എന്നതുകൊണ്ടാണ്

70 - 80 കളിലെ പഴയ സിനിമകളുടെ നല്ല കോപ്പികൾ തീയേറ്ററിൽ ഇട്ടാൽ ഇപ്പോഴും തീയേറ്ററിൽ ആൾ വരും

മദ്യം, മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് , പെൺവാണിഭം തുടങ്ങിയവക്ക് മറയായി സിനിമ എന്ന പേരിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ടു , ഇങ്ങോട്ടു പണം തന്നാലും അത് കാണാൻ കാണികളെ കിട്ടില്ല

പിപ്പിലാഥന്‍ said...

ബെന്നിച്ചായാ,

അങ്ങ് പറഞ്ഞത് തെറ്റല്ല എങ്കിൽ,
പുത്രൻ പിതാവിന് കൊടുത്ത ഒരു അധികാരം മരുന്നിനെങ്കിലും പറ .

ഇല്ലെങ്കിൽ റബർ വെട്ടാൻ പോവുക വെറുതെ ജനത്തെ പറ്റിച്ചു ജീവിക്കരുത്.

പിപ്പിലാഥന്‍ said...

നമസ്കാരവും ആരാധനയും

സങ്കീർത്തനം.110:1 യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
ലൂക്കോസ്20:42
“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു”
--------------------------
യെഹോവാ എന്ന പദം ഒഴിവാക്കി, പകരം കർത്താവ് എന്ന പദം യെഹോവക്കും ഉപയോഗിച്ചു എന്നാ സത്യം കർത്താവിന്റെ ദാസനും ജോസേട്ടനും അംഗീകരിച്ചതല്ലേ? ഇവിടെ മാത്രമല്ല അനേകം സ്ഥലങ്ങളിൽ പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട് , എന്ന് തെളിയുന്നു അപ്പോൾ യേശുക്രിസ്തുവിനെ , അല്ലെങ്കിൽ പുത്രനെ λατρεία (ആരാധിച്ച) ചെയ്ത ഒരു വാക്യം ഇടാൻ പറയുമ്പോൾ യെഹോവക്കും ഉപയോഗിച്ച കർത്താവിനെ ആരാധിച്ച വാക്യം ഇട്ടാൽ ,
ബാലഗോപാലിനെ സ്വീകരിച്ച കാര്യം ചോദിക്കുമ്പോൾ വീണയെ സ്വീകരിച്ച വാക്യം ഇട്ടിട്ടു വീണയും മന്ത്രിയാണ് എന്ന് പറയുന്ന കുടിലത ഇവിടെ വേണ്ട ജോസേട്ടാ

ജോസെട്ടൻ കൊണ്ടുവന്ന acts 13:2 ൽ ശിശ്രൂഷ, പ്രവൃത്തി അധവാ ministery എന്നതിന്റെ ഗ്രീക് ആയ Λειτουργούντων (Leitourgoúnton) എന്ന പദമായിപ്പോയല്ലോ ജോസേട്ടാ അവിടെയും

New King James Version
As they ministered to the Lord and fasted,

അതേപോലെ മത്തായി 2:11 ലും ലാട്രിയ എന്ന പദം അല്ല പ്രോസ്കുനിയ എന്ന പദമാണ് ഗ്രീക്കിൽ .
ജോസെട്ടന് സംശയം ഉണ്ടെങ്കിൽ പരിശോധിക്കാം

പിപ്പിലാഥന്‍ said...

ലൂക്കോസ് എഴുതിയ സുവിശേഷം

1:32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും
----------
ലൂക്കോസ് പറയുന്ന കാർത്താവ് ആരാ ജൊസേട്ട ?



1:6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകലകല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.

:1:9 പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്നു ധൂപം കാട്ടുവാൻ അവന്നു നറുക്കു വന്നു.

1:11 അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്‌ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി.
--------------------
ഈ കാർത്താവ് ആയ യെഹോവാ തന്നെയാണ് , ലൂക്കോസ് പറയുന്ന 13:2 ലെ കാർത്താവ്

പിപ്പിലാഥന്‍ said...

നല്ല ഒരു ഓഫറോ, ഒരു വിരുന്നോ കൊടുത്തു അത് മാറ്റിവെക്കാം , അല്ലെങ്കിൽ തുഷാർ മെത്തക്ക് എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ ഏതെങ്കിലും കോന്തൻ വന്നു തോറ്റു കൊടുക്കും ജയ് കള്ളൻ പിണറായി

എന്നു ഒരു അന്തം കമ്മി

പിപ്പിലാഥന്‍ said...

ബെന്നി പാസറ്ററേ ,
ദൈവശാസ്ത്രജ്ഞനും , സംഖ്യാ ശാസ്ത്രജ്ഞനും , ബൈബിൾ കോളേജ് അദ്ധ്യാപകനും പാസ്റ്ററും എന്നും സ്വയം അഭിരമിക്കുന്ന അങ്ങേക്ക്,
അങ്ങ് പറഞ്ഞ അങ്ങയുടെ ദൈവത്തെ വിളിച്ചപേക്ഷിച്ച ഒരു വ്യക്തിയെ എങ്കിലും ബൈബിളിൽ കാണിക്കാൻ സാധിക്കുന്നില്ലെങ്കിൽ ,
ഇല്ലെങ്കിൽ അങ്ങയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിൾ അല്ല എന്നറിയുക . അതേപോലെ പിതാവായ ഏകദൈവം അല്ലാതെ മറ്റ് ദൈവങ്ങളും ദൈവങ്ങൾആയിട്ടുള്ള സമാന വിശ്വാസികളും.

പിപ്പിലാഥന്‍ said...

കഴിഞ്ഞ തവണ പൂ- റ്റിൽ വമ്പിച്ച ഭൂരിപക്ഷത്തില് ജയിക്കുമെന്ന് തള്ളിയ ജോർജയല്ലേ? കാര്യമാക്കേണ്ട . അതുമാത്രമോ? ജനപക്ഷം തീരുമാനിക്കുന്നവർ മന്ത്രിസഭയുണ്ടാക്കും പോലും ഹാ ഹാ ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല

പിപ്പിലാഥന്‍ said...

Phone Number: 8301965119
Mobile Number: 9496161119
Email ID: minialex672@gmail.com

പിപ്പിലാഥന്‍ said...

എഫെസ്യർ 4

ശരീരം ഒന്നു,ഏതു ശരീരം?
ആത്മാവു ഒന്നു, ഏതു ആത്മാവു?
5 കർത്താവു ഒരുവൻ ഏതു കർത്താവു?
വിശ്വാസം ഒന്നു,ഏതു വിശ്വാസം?
സ്നാനം ഒന്നു ഏതു സ്നാനം?
എല്ലാവർക്കും മീതെയുള്ളവനും
6 എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ. ഇതാര്?

പിപ്പിലാഥന്‍ said...


jude 25 King James Bible
To the only wise God our Saviour, be glory and majesty, dominion and power, both now and ever. Amen.

എഫ്. 1:2 King James Bible
Grace be to you, and peace, from God our Father, and from the Lord Jesus Christ.

പിപ്പിലാഥന്‍ said...

നിങ്ങൾ ക്രിസ്ത്യാനിയാണ് എങ്കിൽ,
നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ.
നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
നിങ്ങള് പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച
ഒത്തിരി പേരെ ഒന്നും വേണ്ട ,
ഒരു വ്യക്തിയെ ബൈബിളിൽ നിന്നും,
ബൈബിൾ വാക്യം സഹിതം കാണിക്കുക.
അതിനു സാധിക്കുന്നില്ലെങ്കിൽ , നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് , നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ?

പിപ്പിലാഥന്‍ said...

കരിങ്കുന്നം അവറാച്ചനിൽ 1963 ൽ ഏക്കറിന് 100 രൂപ വച്ച് നാല്പതു ഏക്കർ ചെറുതാന്നി ഉലഹന്നാൻ മാത്യൂ വാങ്ങി കൃഷി നടത്തി , 2000 ൽ നെല്ലാങ്കുഴി ജോസു ചേട്ടന് ഏക്കറിന് 1.1 ലക്ഷം വച്ച് വിറ്റു , ഈ മാർക്ക് ചെയ്ത പ്ലാവിൻ തോട്ടം ഉണ്ടാക്കിയത് 1985 ൽ ഈയുള്ളവനാണ് , സ്റ്റാനി, സണ്ണി എന്നീവരുടെ കുട്ടിക്കാലവും, കൌമാരവും യവ്വനവും ചിലവിട്ട സ്ഥലം.

40 ഏക്കറിന്റെ
1 വടക്കു ഭാഗം കുമ്പപ്പള്ളി , പാക്കാപ്പള്ളി വക പിന്നീട് പൊന്തൻവീട്ടുകാരും നെല്ലാങ്കുഴിക്കാരും വാങ്ങി
പടിഞ്ഞാറു മാലിക്കുത്തു വരെ ഭാഗം കൈപ്പൻ പ്ലാക്കൽ വക , ഇപ്പോൾ മറ്റാരുടെയോ വക
കിഴക്കു താടിയച്ചൻ വക അതും ഇപ്പോൾ വിറ്റു
തെക്കു മാലിക്കുത്തു തോപ്രാൻകുടി വഴി

Contact +1 469 348 5679 whatsapp also

CHERUTHANNI, THOPRANKUDY

പിപ്പിലാഥന്‍ said...

.
അടിമാലി മുതുവാൻ കൃഷി

https://www.youtube.com/watch?v=XPv1FqMvjYo

പിപ്പിലാഥന്‍ said...

പാലാ വീട്

https://www.youtube.com/watch?v=nFAmyhGXJ3g&t=22s

പിപ്പിലാഥന്‍ said...

സകലവും അവൻ മുഖാന്തിരം ഉളവായി
------------------
വ്യഭിചാരവും , വിഗ്രഹാരാധനയും , സാത്താനും , കുലപാതകവും , പരസംഗവും , കാ അബയും ....... അത്യാഗ്രഹവും , നിമ്രോതും , എതിർക്രിസ്തുവും , പിതാവും , ഗുരുവായൂർ ക്ഷേത്രവും .....
വികലാംഗത്വവും , ജന്മനാ മന്ദബുദ്ധികളും ... തിന്മയും എല്ലാം യേശു മുഖാന്തിരം ഉണ്ടായതാണോ?

പിപ്പിലാഥന്‍ said...

സങ്കീ പുത്രനായ വിജയാ , അങ്ങയുടെ അത്ര പോലും വിവരമില്ലാത്ത ഒരുവന്നാണോ അങ്ങയുടെ ദൈവം ? അങ്ങ് വെറുക്കുന്ന യെഹോവയുടെ പരിചേതന ഉലപ്പാടെ എല്ലാം അനുസരിച്ച അങ്ങയുടെ ദൈവം , അങ്ങയെപ്പോലെ ഒരു യെഹോവാ വിരോധി ആയിരുന്നില്ല , മറിച്ച് അങ്ങയുടെ ദൈവം തികഞ്ഞ ഒരു യെഹോവാ ഭക്തനായിരുന്നു

പിപ്പിലാഥന്‍ said...

സണ്ണി മാപ്പിള
Bill Mathew 10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
-------------------
താങ്കൾ രെക്ഷിക്കപ്പെട്ടിട്ടില്ല സുഹൃത്തേ , ഇല്ലെങ്കിൽ യേശുവിനെ മരിച്ചവരിൽനിന്നുയർപ്പിച്ച ദൈവം ആരെന്നു പറയൂ സുഹൃത്തേ ?
യോഹന്നാൻ6:69
നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
-------------------
യേശു ദൈവത്തിന്റെ പരിശുദ്ധൻ എങ്കിൽ ദൈവം ആര് സുഹൃത്തേ ?
റോമർ8:34
ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
---------------
യേശു ഏതു ദൈവത്തിന്റെ വലതു ഭാഗത്താണ് സുഹൃത്തേ ?
പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
---------------
പരിശുദ്ധാല്മാവ് ലഭിച്ചവന് യേശു കർത്താവ് , അല്ലാത്തവന് യേശു അവന്റെ ദൈവം

പിപ്പിലാഥന്‍ said...

എടാ ജോർജുകുട്ടി,

നിന്റെ അത്ര പോലും വിവരവും ബുദ്ധിയും ഇല്ലാത്ത ഒരുവനാണോ നിന്റെ ദൈവം ?

വള വാളാ ദൈവത്തെ തെറിപ്പറയാതെ ഉത്തരം പറ

നീ വെറുക്കുന്ന യെഹോവയുടെ പരിചേതന ഉലപ്പാടെ എല്ലാം അനുസരിച്ച നിന്റെ ദൈവം , നിന്നെപ്പോലെ ഒരു യെഹോവാ വിരോധി ആയിരുന്നില്ല , മറിച്ച് നിന്റെ ദൈവം തികഞ്ഞ ഒരു യെഹോവാ ഭക്തനായിരുന്നു ജോർജുകുട്ടി .

പിപ്പിലാഥന്‍ said...

17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
-------------
യേശു പറഞ്ഞ യേശുവിനെ അയച്ച ഏകസത്യദൈവം ആരാണ് ചേട്ടാ?

നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
-----------
യേശു പറഞ്ഞ നമ്മുടെ ഏകസത്യദൈവം ആരാണ് ചേട്ടാ?

2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.
----------
യേശുവിനെ നമ്മുക്കുവേണ്ടി കത്താവാക്കിയ ദൈവം ആരാണ് ചേട്ടാ


:5:30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
--------------------------
യേശുവിനെ ഉയിർപ്പിച്ച പിതാക്കന്മാരുടെ ദൈവം ആരാണ് ചേട്ടാ?


Acts 7:55 സ്തേഫാനോസോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:
--------------
പരിശുദ്ധാൽമാവു നിറഞ്ഞു ആ പരിശുദ്ധആത്മാവിൽ സ്തേഫാനോസ് സ്വർഗം ദർശിച്ചപ്പോൾ ഏത് ദൈവത്തിന്റെ വളത്തുഭാഗത്താന് യേശു നിൽക്കുന്നതായി കണ്ടത്.

അതോ പത്രോസ് നുണ പാറഞ്ഞോ ?
അതോ ലൂക്കോസ് വ്യാജം എഴുതിയോ ?
അതോ സ്തേഫാനോസ് നുണ പാറഞ്ഞോ ?
അതോ ബൈബിൾ നുണ ആണോ?

പിപ്പിലാഥന്‍ said...

സ്വന്തം ദൈവം ആരെന്നു അറിയാത്ത കോളനി പെന്തോമതക്കാർ

പിപ്പിലാഥന്‍ said...

പാലാ വീട്


https://www.youtube.com/watch?v=RgbC1JfaHvo&t=453s

പിപ്പിലാഥന്‍ said...

കാട്ടിൽ ഇട്ടു വാറ്റിയ വേസ്റ്റും ,വാറ്റാത്ത കോടയും കഴിച്ചും കൂടിച്ചും വളരാൻ വഴി കാണിച്ചത് ഈ നികൃഷ്ടരായ ആർത്തി പൂണ്ട മനുഷ്യരാണ്.. അത് കിട്ടാതെ വന്നപ്പോൾ കിട്ടുന്ന വഴി തേടും സ്വഭാവികമാണ്... ഈ അരികൊമ്പൻ ഒരാളെ എങ്കിലും കൊന്നത് കണ്ട ഒരാൾ എങ്കിലും ഇല്ലെന്നതാണ് പരമ സത്യം... മിണ്ടപ്രാണിയെ ആകുമ്പോൾ ആർക്കും എന്തും പറയാം ചെയ്യാം.. കഷ്ടം

പിപ്പിലാഥന്‍ said...

ഇന്റർനെറ്റ് ഫ്രോഡുകൾ

+977 നേപ്പാൾ
+27 നൈജീരിയ
+218 എത്യോപ്യ
+60 മലേഷ്യ
+62 ഇൻഡോനേഷ്യ
+254 കെനിയ
+84 വീയെറ്റനാം

പണമിടപാടുകൾ ഫോണിലൂടെ ചെയ്യുന്നവർ
ഈ രാജ്യങ്ങളില് നിന്നും വരുന്ന മെസേജുകൾ അവഗണിക്കുക മാത്രമല്ല
മുകളിൽ വലതു വശത്ത് ഉള്ള മൂന്നു കൂത്തിൽ ഞെക്കി , ബ്ലോക്ക് ചെയ്യുകയും റിപോർട്ട് ചെയ്യുകയും ചെയ്യുക
സ്നേഹത്തോടെ സണ്ണി

പിപ്പിലാഥന്‍ said...

Renchi Chacko വെളിപ്പാട് 21 ഇവിടെയും യേശു പിതാവല്ല
3 സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം(പിതാവ് ) പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ(യേശു) അവരോടുകൂടെ(നമ്മോടുകൂടെ) വസിക്കും; അവർ (നാം) അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
-------------------
പറയുന്നത് ദൈവം. ദൈവത്തിന്റെ കടാരമായ യേശുനാമമോടോത്ത് വസിക്കും, നാം യേശുവിന്റെ ജനം ആയിരിക്കും, പിതാവ് നമ്മോടു കൂടെ ദൈവം ആയിരിക്കും
4 അവൻ(യേശു) അവരുടെ(നമ്മുടെ) കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.
5 ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ:(പിതാവ്) ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
6 പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ(പിതാവ്) ആല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും.
7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ (പിതാവ്) അവന്നു(യേശുവിന്) ദൈവവും അവൻ(യേശു) എനിക്കു മകനുമായിരിക്കും.
അവൻ എന്നും , മകന് എന്നും ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ
ഇവിടെയും യേശു പിതാവല്ല

പിപ്പിലാഥന്‍ said...

പൊക്കണംകേട് പറയല്ലേ സാജാ,

സോഡിയം അയോൺ ബാറ്ററികൾ കണ്ട് പിടിച്ച സ്ഥിതിക്ക് ലിഥിയം അയോൺ ബാറ്ററിയുടെ പ്രസക്തി കുറഞ്ഞു , ഇനിയത് ഇല്ലാതാക്കാനും അധികനാൾ വേണ്ടി വരില്ല , കാരണം സോഡിയം അയോൺ ബാറ്ററികൾ കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാണ്

പിപ്പിലാഥന്‍ said...

john 17:23 നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
---------------
ഒന്നാകുക എണ്ണയതുകൊണ്ടു യേശു അര്‍ത്ഥമാക്കിയത് എന്തെന്നു പറയാമോ ? വളഞ്ഞ വാല് അല്ലെങ്കിൽ പറഞ്ഞാൽ മതി. ഇനി അങ്ങ് യേശുവിനെക്കാൾ കേമനാണെങ്കിൽ പറയണം എന്നില്ല

പിപ്പിലാഥന്‍ said...

12:45 എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു.
----------------
ഇതിന്റെ അർത്ഥം യേശു പിതാവ് എന്നാണെങ്കിൽ , താഴെയുള്ള വാക്യങ്ങളുടെ അർത്ഥം പറയൂ
.
'
.
മത്തായി18:5
ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
ലൂക്കോസ്9:48
“ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു;
യോഹന്നാൻ13:20
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
ലൂക്കോസ്10:16
നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.
മർക്കൊസ്9:37
ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.

യോഹന്നാൻ12:44
യേശു വിളിച്ചു പറഞ്ഞതു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു.
യോഹന്നാൻ20:21
യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
താങ്കളുടെ ലോജിക് ശെരിയാണെങ്കിൽ മേൽ വാക്യങ്ങൾ പ്രകാരം അപ്പോസ്ഥന്മാരെ യേശു ആകാമല്ലോ


പിപ്പിലാഥന്‍ said...

താനൊക്കെ എത്ര നാളായി , ഇപ്പം ചെത്തും എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് ?
ഇത് വരെ വിജയന്റെ ഉണങ്ങിവരണ്ട ചുക്കിചുളുങ്ങിയ വൃഷണത്തിലെ കൊഴിഞ്ഞ പോയ ഒരു രോമത്തെ തൊടാൻ പോലും നിങ്ങൾക്കായില്ല , വിജയന് കക്കാന് മാത്രമല്ല നനിക്കാനും അറിയാം. പേരും കള്ളനാ, ഭീകരനാ, പരനാറിയാ,മരുമോനും .

പിപ്പിലാഥന്‍ said...

മറുപുറം.
കൊലപാതകിയെ ന്യായീകരിക്കാനല്ല. ഭരണകൂട ഭീകരതയുടെ, ഉദ്യോഗസ്ഥ വ്യവസ്ഥിതിയുടെ, നീതിന്യായ വ്യവസ്ഥയുടെ. ഒക്കെ ഇരട്ടത്താപ്പുകൾ. കണ്ടില്ല എന്ന് എനിക്ക് നടിക്കാനാവില്ല.
ഞാൻ കണ്ടതു കൊണ്ടോ ഇത് എഴുതിയത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകും എന്നും ഞാൻ കരുതുന്നില്ല.
ഡോക്ടർമാർ മൂലം, ചികിത്സാപ്പിഴവുമൂലം കഴിഞ്ഞവർഷം മരിച്ചവരുടെ എണ്ണം അയ്യായിരത്തിലധികം(only in kerala )ഇതിനെല്ലാം ആദ്യം ഉത്തരം പറയുക ഉത്തരവാദിത്വം ഏൽക്കുക.
എല്ലാ ജോലിക്കും ഇതേപോലെയുള്ള റെസ്ക്യൂ ഉണ്ട്. ആ റിസ്ക് അതിജീവിച്ച് ജോലി ചെയ്യാൻ താല്പര്യം ഇല്ലാത്തവനും താൽപര്യമില്ലാത്ത അവളും പറമ്പിൽ കൃഷി ചെയ്യാൻ പോവുക ഈ പണി ചെയ്യാൻ വരണ്ട. അല്ലെങ്കിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന വല്ല പണിയും ചെയ്യുക.

പിപ്പിലാഥന്‍ said...

ഈ കൊലപാതകി കൊന്നത് ആശുപത്രിയിലെ സെക്യൂരിറ്റി കാരനെയാണ് എങ്കിൽ വാർത്ത ഇതുപോലെ വരുമായിരുന്നോ?
.
ഇല്ലാ എന്നാണ് ഞാൻ കരുതുന്നത്.
.
കാരണം,
മന്ത്രിമാരുടെ ജീവന് ഏറ്റവും കൂടിയ വിലയും.
.
ഡോക്ടറുടെ ജീവന് കൂടുതൽ വിലയും ,
സാധാരണക്കാരുടെ ജീവനു സാധാരണ വിലയും.
തോട്ടിയുടെ ജീവന് തീർത്തു താഴ്ന്ന വിലയും.
യാചകരുടെയും നിരാലംബരുടെയും.
ജീവന് ഒരു വിലയും കൊടുക്കാതിരിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഒരു മാനസിക ആരോഗ്യ പ്രശ്നമാണ്.
ഇതുകൂടി നമ്മൾ മാറ്റി എടുക്കേണ്ടിയിരിക്കുന്നു.
കൊന്നതാരെ എന്ന് നോക്കാതെ കൊന്നു കഴിഞ്ഞാൽ ഒരേ ശിക്ഷയും ഒരേ പരിഗണനയും കൊടുക്കണം.

പിപ്പിലാഥന്‍ said...

അക്രമം കാണിക്കാവുന്ന രോഗികളെ ബന്ധുക്കൾ ആണെങ്കിലും കൈവിലങ്ങ് അണിയിക്കുന്നതാണ് അഭികാമ്യം , കുറ്റാരോപിതാര് ആണെങ്കിൽ , പോലീസ് നിർബന്ധമായും കൈവിളങ്ങുകൾ അണിയിച്ചിരിക്കണം .

മറുപുറം.
കൊലപാതകിയെ ന്യായീകരിക്കാനല്ല. ഭരണകൂട ഭീകരതയുടെ, ഉദ്യോഗസ്ഥ വ്യവസ്ഥിതിയുടെ, നീതിന്യായ വ്യവസ്ഥയുടെ. ഒക്കെ ഇരട്ടത്താപ്പുകൾ. കണ്ടില്ല എന്ന് എനിക്ക് നടിക്കാനാവില്ല.
ഞാൻ കണ്ടതു കൊണ്ടോ ഇത് എഴുതിയത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകും എന്നും ഞാൻ കരുതുന്നില്ല.
ഡോക്ടർമാർ മൂലം, ചികിത്സാപ്പിഴവുമൂലം കഴിഞ്ഞവർഷം മരിച്ചവരുടെ എണ്ണം അയ്യായിരത്തിലധികം(only in kerala ) തെറ്റാണെങ്കിൽ തിരുത്താം .

ഇതിനെല്ലാം ആദ്യം ഉത്തരം പറയുക ഉത്തരവാദിത്വം ഏൽക്കുക.
എല്ലാ ജോലിക്കും ഇതേപോലെയുള്ള റെസ്ക്യൂ ഉണ്ട്. ആ റിസ്ക് അതിജീവിച്ച് ജോലി ചെയ്യാൻ താല്പര്യം ഇല്ലാത്തവനും താൽപര്യമില്ലാത്ത അവളും പറമ്പിൽ കൃഷി ചെയ്യാൻ പോവുക ഈ പണി ചെയ്യാൻ വരണ്ട. അല്ലെങ്കിൽ വീട്ടിലിരുന്ന് ചെയ്യാവുന്ന വല്ല പണിയും ചെയ്യുക.

പിപ്പിലാഥന്‍ said...

അങ്ങ് ക്രിസ്ത്യാനിയാണ് എങ്കിൽ,
പിയപ്പെട്ട സുഹൃത്തേ ,
നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് നുണ അല്ല എങ്കിൽ.
നിങ്ങളുടെ ദൈവം ആരാണെന്ന് ബൈബിളിൽ നിന്നും ചൂണ്ടിക്കാട്ടിയിട്ടു,
നിങ്ങള് പറയുന്ന ആ ദൈവത്തെ വിളിച്ച പ്രാർത്ഥിച്ച, ആരാധിച്ച
ഒത്തിരി പേരെ ഒന്നും വേണ്ട ,
ഒരു വ്യക്തിയെ ബൈബിളിൽ നിന്നും,
ബൈബിൾ വാക്യം സഹിതം കാണിക്കുക.
അതിനു സാധിക്കുന്നില്ലെങ്കിൽ , നിനങ്ങളുടെ ദൈവം ബൈബിളിന് വെളിയിൽ ആണ് , നിങ്ങൾ ആരാധിക്കുന്നത് സാത്താനെ ആണ് ? പിതാവല്ലാതെ വേറെ ദൈവങ്ങൾ ഉള്ള ബഹുദൈവ ആരാധകൻ ആണ് , എന്ന് അങ്ങേക്ക് മനസിലാക്കുകില്ല എങ്കിലും മറ്റുള്ളവർക്ക് മനസിലാവും

പിപ്പിലാഥന്‍ said...

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ട്ടർമാർ അവരുടെ ബിരുദങ്ങളും ബിരുദാന്തര ബിരുദങ്ങളും മറ്റ് കോഴ്‌സുകളും ഏതു സർവകലാശാലയിൽ നിന്നും ഏത് വർഷം നേടിയെന്നു , പ്രാക്ടീസ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും പ്രദർശിപ്പിക്കണം എന്ന നിയമം വന്നാൽ വ്യാജന്മാരെ ഒരു പരിധിവരെ ഒഴിവാക്കാം . ഈ നിയമം ഉടൻ തന്നെ നിലവിൽ വരണം .
പാശ്ചാത്യ നാടുകളിൽ ഈ സമ്പ്രദായം ഉള്ളതുകൊണ്ട് വ്യാജന്മാർ ഇല്ല എന്ന് തന്നെ പറയാം .
എതിരക്കുന്നവർ വ്യാജന്മാരോ , തട്ടുകട "മേടിക്കൽ" കോളേജിൽ നിന്നും എന്നു ഉറപ്പിക്കാം .

പിപ്പിലാഥന്‍ said...

[6:12 AM, 5/21/2023] sunny: മത്തായി10:28
ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.
[6:13 AM, 5/21/2023] sunny: ലൂക്കോസ്12:4
എന്നാൽ എന്റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാൻ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാൻ കഴിയാത്തവരെ ഭയപ്പെടേണ്ടാ.
[6:14 AM, 5/21/2023] sunny: എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.
[6:15 AM, 5/21/2023] sunny: മത്തായി25:41
പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
[6:17 AM, 5/21/2023] sunny: മത്തായി3:12
വീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
[6:17 AM, 5/21/2023] sunny: മത്തായി13:40
കൊയ്യുന്നവർ ദൂതന്മാർ; കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
[6:17 AM, 5/21/2023] sunny: മത്തായി13:42
തീച്ചൂളയിൽ ഇട്ടുകളകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
[6:18 AM, 5/21/2023] sunny: മത്തായി25:46
ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”
[6:19 AM, 5/21/2023] sunny: വെളിപ്പാടു14:10
ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും.
[6:20 AM, 5/21/2023] sunny: മത്തായി5:22
ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
[6:20 AM, 5/21/2023] sunny: മത്തായി18:8
നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു.
[6:21 AM, 5/21/2023] sunny: വെളിപ്പാടു20:10
അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.

പിപ്പിലാഥന്‍ said...

പെസഹാ കുഞ്ഞാടിനെ കൊല്ലാനിരുന്ന നീസാൻ 14-ാം ദിവസം യേശുവും ശിഷ്യന്മാരും അന്ത്യ അത്താഴം കഴിച്ചുവെന്ന് വ്യക്തമാണ്. ഈ വസ്‌തുത സ്ഥാപിതമായിക്കഴിഞ്ഞാൽ, യേശു തന്റെ ശിഷ്യന്മാർക്കുവേണ്ടി പുളിപ്പില്ലാത്ത അപ്പം നുറുക്കിയെന്നത് നിയമപരമായി ആർക്കും നിഷേധിക്കാനാവില്ല.

പിപ്പിലാഥന്‍ said...

Exodus :3:15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.

Acts 5:30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
------------------------
ബൈബിൾ വിശ്വസിക്കുന്നവർക്ക് യേശുവിനെ ഉയർപ്പിച്ചത് യെഹോവാ എന്ന് വ്യക്തം

പിപ്പിലാഥന്‍ said...

മത്തായി 15:24 അതിന്നു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.

മത്തായി10:5
ഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും
10:6 യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ.

പ്രവൃത്തികൾ3:25
“ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.

പിപ്പിലാഥന്‍ said...

LEVI16:34 സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു.

എബ്രായർ9:7
രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അർപ്പിക്കും.

എബ്രായർ9:25
മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അർപ്പിപ്പാൻ ആവശ്യമില്ല.

എബ്രായർ10:3
ഇപ്പോഴോ ആണ്ടുതോറും അവയാൽ പാപങ്ങളുടെ ഓർമ്മ ഉണ്ടാകുന്നു.

പിപ്പിലാഥന്‍ said...

ഒന്നാകുക

17:23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.

14:20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.

3:1 എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു

പിപ്പിലാഥന്‍ said...

യേശുവിന്റെ ആറു ന്യായവിസ്താരങ്ങൾ


1. യേശുവിന് ആറ് ന്യായവിസ്താരങ്ങൾ ഉണ്ടായിരുന്നു: മൂന്ന് മതപരമായ (ജൂതൻ), മൂന്ന് സിവിൽ (റോമാക്കാർ). ഫലങ്ങൾ ഇതാ:

2. ഈ ആറ് ന്യായവിസ്താരങ്ങളും ബുധനാഴ്ച 2 AM മുതൽ 10 AM വരെ, അതികഠിനമായ 8 മണിക്കൂറിനുള്ളിൽ നടത്തി.

B. മൂന്ന് യഹൂദ മതപരീക്ഷകൾ അവനെ പാപിയായി പ്രഖ്യാപിച്ചു:

1. ആദ്യത്തെ മതവിചാരണ (ജൂതൻ): അന്നാസ്, യോഹ.18:12-14... തീരുമാനം: യേശുവിനെ വധിക്കുന്നതിനുള്ള സൂചന നൽകി.

2. രണ്ടാമത്തെ മതപരമായ വിചാരണ: കയ്യഫാസ്, മത്ത.26:57-68... തീരുമാനം: മരണശിക്ഷ, ദൈവദൂഷണ കുറ്റം, കാരണം യേശു സ്വയം മിശിഹാ, പുത്രനായ ദൈവം എന്ന് പ്രഖ്യാപിച്ചു.

3. മൂന്നാം മതവിചാരണ, സാൻഹെഡ്രിൻ, മൌണ്ട്.27:1-2, ലൂക്ക്.22:63-71... തീരുമാനം: മരണം.

C. യേശു നിരപരാധിയാണെന്ന് പ്രഖ്യാപിച്ച മൂന്ന് റോമൻ സിവിക് വിചാരണകൾ.

1. ആദ്യ സിവിൽ വിചാരണ (റോമൻ): പീലാത്തോസ്, യോഹ. 18:28-38... തീരുമാനം: കുറ്റക്കാരനല്ല.

2. രണ്ടാമത്തെ സിവിൽ വിചാരണ: ഹെരോദാവ്, Lk.23:6-12... തീരുമാനം: കുറ്റക്കാരനല്ല.

3. മൂന്നാമത്തെ സിവിൽ വിചാരണ: പീലാത്തോസ് വീണ്ടും, യോഹ.18:39-19:6. തീരുമാനം: കുറ്റക്കാരനല്ല, ക്രൂശിക്കപ്പെടാൻ യഹൂദന്മാരിലേക്ക് തിരിഞ്ഞു (മത്തായി 27:26).


ആബീബ് 14 ബുധനാഴ്ച ഒൻപതാം മണിക്കൂറിൽ (03:00 pm ) പെസഹാ കുഞ്ഞാടിനെ കൊല്ലുന്ന സമയത്തു തന്നെ യേശു മരിച്ചു .


ബുധനാഴ്ച സന്ധ്യക്ക്‌ അടക്കി , പിറ്റേന്നു എല്ലാ വർഷത്തെയും പോലെ വലിയ സാബത്ത് ( ആബീബ് 15) john 19:31, luke 23:54

ആ വലിയ സാബത്ത് (വ്യാഴം) വെള്ളിയാഴ്ച കഴിഞ്ഞു മേരിമാരും സലോമിയും സുഗന്ധ വർഗങ്ങൾ ( രാമച്ചം , ചന്ദനം ദേവദാരു കുന്തിരിക്കം ......) വാങ്ങി തയ്യാർ ചെയ്യുന്നു Mark 16:1 luke 23:56

വെള്ളിയാഴ്ച തയ്യാർ ചെയ്ത ശേഷം പിറ്റേന്ന് ശനിയാഴ്ച സമ്പത്തിൽ വിശ്രമിക്കുന്നു ,

ശനിയാഴ്ച വൈകുന്നേരം സന്ധ്യ കഴിഞ്ഞെപ്പോഴോ യേശുവിനെ പിതാക്കന്മാരുടെ ദൈവം ഉയർപ്പിക്കുന്നു, Mathew 28:1

ആഴ്ചയുടെ ഒന്നാം ദിവസം സൂര്യൻ ഉദിക്കുംമുപേ ഇരുട്ടായിരിക്കുമ്പോൾ തന്നെ സ്ത്രീകൾ ചെല്ലുമ്പോൾ കാണുന്നത് തുറന്നു കിടക്കുന്ന കല്ലറ Mathew 28:1

ബുധൻ വ്യാഴം വെള്ളി രാത്രികളും , വ്യാഴം വെള്ളി ശനി പകലും യേശു യോനായെപോലെ കല്ലറക്കുള്ളിൽ ആയിരുന്നു

പിപ്പിലാഥന്‍ said...

വിവർത്തകരിലൂടെ സാത്താൻ നടത്തുന്ന കാപാഠ്യങ്ങൾ

എബ്രായർ 1:9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും.

സങ്കീർത്തനങ്ങൾ45:7
നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
-----------------------
ദൈവം നിന്റെ ദൈവം എന്നുള്ളത് ത്രീത്വവിശ്വാസംആത്മീയഅന്ധരയാക്കിയവർ വിവർത്തനം ചെയ്തപ്പോൾ

ദൈവമേ, നിന്റെ ദൈവം എന്നാക്കി ശത്രുവിന് വേണ്ടി പണിയെടുത്തു
God, Your God, has anointed You With the oil of gladness more than Your companions.”
ദൈവം, നിന്റെ ദൈവം നിന്നെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു”

പിപ്പിലാഥന്‍ said...

വേദനിക്കുന്ന അച്ഛാ , ശ്രദ്ധയുടെ ഫോണും കമ്പ്യൂട്ടറുകളും , ഇ മൈലുകളും പരിശോധിച്ചാൽ , തെളിവുകൾ അതിൽ തന്നെ ഉണ്ടാകും , ഉറപ്പു , ആരെയും അഡ്വാൻസ് ആയി കുറ്റപ്പെടുത്തുന്നില്ല

പിപ്പിലാഥന്‍ said...

ആരാധന പുതിയ നിയമത്തിൽ

മത്തായി
4:10 യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.


ലൂക്കോസ് 4:8 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.

പ്രവൃത്തികൾ
24:14 എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.

:26:7 നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു.

റോമർ
1:10 അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.

ഫിലിപ്പി
3:3 ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ


2 തിമൊതി 1:4 ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു

Heb 9:14 നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?


rev. 22:3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.


7:15 അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു;

പിപ്പിലാഥന്‍ said...


പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം

മത്തായി എഴുതിയ സുവിശേഷം
26:17 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.

മർക്കൊസ് എഴുതിയ സുവിശേഷം
14:1 രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു:

14:12 പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.

പിപ്പിലാഥന്‍ said...

മക്കളെ ഇതെല്ലാം നിങ്ങളുടെ നന്മക്കാണ് എന്ന് അറിയുവാൻ ,
മിക്കവാറും ഒരു നിങ്ങൾക്കു മക്കൾ ഉണ്ടായി , അവർക്കു 18 വയസു കഴിയണം ,.
നിങ്ങളുടെ മാതാപിതാക്കൾ മാനേജ്മെന്റിന്റെ ഭാഗത്താണ് എന്നത് തന്നെയാണ് അതിനു എറ്റവും വലിയ തെളിവ്.
വർഗീയത മനസ്സിൽ പേറുന്നവരിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായേക്കാം .

പിപ്പിലാഥന്‍ said...

ഫോൺ കൺസൾട്ടേഷൻ ഉണ്ടോ? ഫീസ് അടക്കാൻ ബാങ്ക് അക്കൌണ്ട് ഉണ്ടോ? അരമണിക്കൂർ സമയത്തിന് എന്താണ് ഫീസ് ? എനിക്കു അങ്ങനെയുള്ള 5മുതൽ 10വരെ സെഷൻസ് ആവശ്യമുണ്ടെന്ന് തോന്നുന്നു. എന്റെ തോന്നല് തെറ്റാകാം SUNNYYYMATHEW@GMAIL.COM

പിപ്പിലാഥന്‍ said...



Dr Chitra Dilip / Psychiatry Sreechand Speciality Hospital, Kannur സംസാരിക്കുന്നു
Contact : +91 8590017050

https://www.youtube.com/watch?v=kO3OXI6_Uuc

പിപ്പിലാഥന്‍ said...

പരനാറി വിജയാ, നാട്ടുകാരുടെ ചിലവിൽ ലിംഗം പരിശോധിക്കാൻ മറക്കരുത് ?

പിപ്പിലാഥന്‍ said...

അടുത്ത വർഷം ആ കോളേജിൽ ഒരു 25 സീറ്റ് എങ്കിലും ഒഴിവു വന്നാൽ വിമർശകർ പറയുന്നത് ഞാൻ അംഗീകരിക്കാം

അമൽ ജ്യോതിയിൽ ഉള്ള മക്കളെ ഇതെല്ലാം നിങ്ങളുടെ നന്മക്കാണ് എന്ന് അറിയുവാൻ ,
നിങ്ങൾക്കു മക്കൾ ഉണ്ടായി , അവർക്കു 18 വയസു കഴിയണം ,.
നിങ്ങളുടെ മാതാപിതാക്കൾ മാനേജ്മെന്റിന്റെ ഭാഗത്താണ് എന്നത് തന്നെയാണ് അതിനു എറ്റവും വലിയ തെളിവ്.
വർഗീയത മനസ്സിൽ പേറുന്നവരിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായേക്കാം
🌷ഊറിമക്കളായ കുറെ ജിഹാതികൾ ആണ് ഇതിനൊക്കെ പിന്നിൽ🌷ജസ്റ്റ് ഓക്കെ

പിപ്പിലാഥന്‍ said...

53 സെന്റും വീടും 1.20 കോടി ആണെങ്കിൽ താത്പര്യം ഉണ്ടോ? 1:05 ഉണ്ടെങ്കിൽ വാട്ട്സാപ്പിൽ ബന്ധപ്പെടുക അല്ലെങ്കിൽ മെസ്സേജ് ലീവ് ഇടുക , തിരിച്ചു വിളിക്കാം +1 469 348 5679

പിപ്പിലാഥന്‍ said...

കാട്ട്പന്നിയും കുരങ്ങും ഒക്കെ കാണാൻ പറ്റുന്ന സ്ഥലമാണ് , മുള്ളൻ പന്നിയെലി പോലെ ചെറു ചെറു പ്രശ്നവും ഒഴിച്ചാൽ വേറെ ആധാരം നോക്കിയാല് മതി . അതുകൊണ്ടു വിളവു പ്രതീക്ഷിക്കേണ്ട , ചുമ്മാ കാള വെട്ടി കാശ് കളയാം

പിപ്പിലാഥന്‍ said...

ഗോമായതാവിന്റെ സങ്കീപുത്രനായ ബഹുമാനപ്പെട്ട വിജയന്ദ്രാ,
1. നിന്റെ ദൈവം പ്രാർത്ഥിച്ചത് ഏത് ദൈവത്തോടാണ് ?
2. നിന്റെ ദൈവം ആചരിച്ച പെസഹ ആരുടെ നിയമമാണ് ?
3. നിന്റെ ദൈവം ഏറ്റ പരിച്ഛേദന ആരുടെ നിയമപ്രകാരം ഉള്ളതാണ്?
4. നിന്റെ ദൈവം പോയ ആലയം ആരുടെ ആലയമാണ്
5. നിന്റെ ദൈവത്തെ ഉയർപ്പിച്ച ദൈവം ആരാണ്?
6. നിന്റെ ദൈവത്തെ കർത്താവാക്കിയ ദൈവം ആരാണ്?
7. നിന്റെ ദൈവത്തെ ക്രിസ്തുവാക്കിയ ദൈവം ആരാണ്?
8. നിന്റെ ദൈവത്തെ അഭിഷേകം ചെയ്തത് ആരാണ്?
9. നിന്റെ ദൈവത്തിന്നു അധികാരങ്ങൾ കൊടുത്തത് ആരാണ്?
10. നിന്റെ ദൈവത്തെ "എന്റെ പ്രിയ പുത്രൻ" എന്നു പറഞ്ഞത് ആരാണ്?
11. നിന്റെ ദൈവം ആരുടെ പുത്രനാണ് എന്നാണ് നിന്റെ ദൈവം പറഞ്ഞത് ?
12. നിന്റെ ദൈവത്തെ ആർക്ക് അർപ്പിക്കാനാണ് ജറുസലേമിലേക്ക് കൊണ്ടുപോയത്?
13. നിന്റെ ദൈവം ഏത് ദൈവത്തിന്റെ വളത്തുഭാഗത്താണു ഇപ്പോള് ഇരിക്കുന്നതു?
14. നിന്റെ ദൈവം വിളിച്ചു കരഞ്ഞത് ഏത് ദൈവത്തോടാണു?
15. നിന്റെ ദൈവം ആരുടെ ദാസനാണ് എന്നാണ് പത്രോസ് പറയുന്നത്?
16. നിന്റെ ദൈവം നിന്റെ ദൈവത്തെ ക്രൂശിച്ചവരുടെ തെറ്റ് ക്ഷെമിക്കാൻ നിന്റെ ദൈവം അപേക്ഷിച്ചത് ഏത് ആരോടാണ് ?.
17. നിന്റെ ദൈവത്തെ പാപമാക്കിയത് ആരാണ്?
18. നിന്റെ ദൈവത്തെ ലോകത്തിലേക്കു അയച്ചത് ആരാണ്?
19. സെബദി പുത്രന്മാരുടെ അമ്മയോട് , നിന്റെ ദൈവം നുണ അല്ല പറഞ്ഞതെങ്കിൽ , ഈശോയുടെ ഇടത്തും വലത്തും ഇരിക്കാനുള്ളവരെ തീരുമാണിക്കുന്നത് ആരാണ്?
20. നിന്റെ ദൈവത്തിന്റെ ദൈവംഎന്നു അനേകഥാവന്ന ബൈബിളിൽ പറയുന്ന ദൈവം ആരാണ്?

പിപ്പിലാഥന്‍ said...

പിതാവായ ഏകദൈവമല്ലാതെ വേറെയും ദൈവങ്ങളുള്ള ബഹുദൈവവിശ്വാസിയായ ബഹുമാനപ്പെട്ട ബെന്നി ബ്രദർ ,
അങ്ങയുടെ പാലദൈവങ്ങളിൽ ഒരു ദൈവമായ,

1.യേശു, പ്രാർത്ഥിച്ചത് ഏത് ദൈവത്തോടാണ് ?
2. യേശു ആചരിച്ച പെസഹ ആരുടെ നിയമമാണ് ?
3. യേശു ഏറ്റ പരിച്ഛേദന ആരുടെ നിയമപ്രകാരം ഉള്ളതാണ്?
4. യേശു പോയ ആലയം ആരുടെ ആലയമാണ്
5. യേശുവിനെ ഉയർപ്പിച്ച ദൈവം ആരാണ്?
6. യേശുവിനെ കർത്താവാക്കിയ ദൈവം ആരാണ്?
7. യേശുവിനെ ക്രിസ്തുവാക്കിയ ദൈവം ആരാണ്?
8. യേശുവിനെ അഭിഷേകം ചെയ്തതു ആരാണ്?
9 യേശുവിന് അധികാരങ്ങൾ കൊടുത്തത് ആരാണ്?
10.യേശുവിനെ "എന്റെ പ്രിയ പുത്രൻ" എന്നു പറഞ്ഞത് ആരാണ്?
11. യേശു ആരുടെ പുത്രനാണ് എന്നാണ് യേശു പറഞ്ഞത് ?
12. യേശുവിനെ ആർക്ക് അർപ്പിക്കാനാണ് ജറുസലേമിലേക്ക് കൊണ്ടുപോയത്?
13. യേശു ഏത് ദൈവത്തിന്റെ വളത്തുഭാഗത്താണു ഇപ്പോള് ഇരിക്കുന്നതു?
14. യേശു വിളിച്ചു കരഞ്ഞത് ഏത് ദൈവത്തോടാണു?
15. യേശു ആരുടെ ദാസനാണ് എന്നാണ് പത്രോസ് പറയുന്നത്?
16. യേശുവിനെ ക്രൂശിച്ചവരുടെ തെറ്റ് ക്ഷെമിക്കാൻ യേശു അപേക്ഷിച്ചത് ഏത് ആരോടാണ് ?.
17. യേശുവിനെ പാപമാക്കിയത് ആരാണ്?
18. യേശുവിനെ ലോകത്തിലേക്കു അയച്ചത് ആരാണ്?
19. സെബദി പുത്രന്മാരുടെ അമ്മയോട് , യേശു നുണ അല്ല പറഞ്ഞതെങ്കിൽ , ഈശോയുടെ ഇടത്തും വലത്തും ഇരിക്കാനുള്ളവരെ തീരുമാണിക്കുന്നത് ആരാണ്?
20. യേശുവിന്റെ ന്റെ ദൈവംഎന്നു അനേകഥാവന്ന ബൈബിളിൽ പറയുന്ന ദൈവം ആരാണ്?

പിപ്പിലാഥന്‍ said...

If the following scriptures are not about son Jesus Christ,
You how to say to whom the scripture is about.
Or yo have to say about what the scripture is about.

22Jehovah possessed me in the beginning of His way, Before His works since then.

23From the age I was anointed, from the first, From former states of the earth.

24In there being no depths, I was brought forth, In there being no fountains heavy [with] waters,

25Before mountains were sunk, Before heights, I was brought forth.

26While He had not made the earth, and out-places, And the top of the dusts of the world.

27In His preparing the heavens I [am] there, In His decreeing a circle on the face of the deep,

28In His strengthening clouds above, In His making strong fountains of the deep


ഇത് യേശുവിനെക്കുറിച്ചു അല്ലെങ്കിൽ , ആരെക്കുറിച്ചാണ് അല്ലെങ്കിൽ എന്തിനെകുറിച്ചാണ് യെഹോവയുടെ പ്രവൃത്തികളുടെ ആരംഭമായി ഉളവാക്കിയത് എന്ന് ബൈബിൾ പറയുന്നത് ?

മറ്റൊന്നിനും ഉത്തരം പറയില്ലെങ്കിലും ഇതിനെങ്കിലും ഒരു ഉത്തരം പറയാമോ?

29In His setting for the sea its limit, And the waters transgress not His command, In His decreeing the foundations of earth,

30Then I am near Him, a workman, And I am a delight — day by day. Rejoicing before Him at all times,