Wednesday, June 14, 2023

സമയക്രമം

39 comments:

പിപ്പിലാഥന്‍ said...

സമയക്രമം


സങ്കീർത്തനങ്ങൾ

19:90:4 ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.



2 പത്രൊസ് 3:8
എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു.

പിപ്പിലാഥന്‍ said...

ഇഗ്ളീഷ്‌ പ്രഫസറുടെ ഭാഷ , ഇവരുടെ ഒക്കെ പടടിപ്പിച്ച കുട്ടികളുടെ ഗതി പോട്ടെ , ഇവർ ഉന്നത വിദ്യാഭ്യാസ മന്ത്രി , മന്ത്രിയപ്പൂപ്പനു പറ്റിയ കൂട്ട് , ഇതിൽ ഈനാം പേച്ചി ആരാണ് മരപ്പട്ടി ആരാണ് എന്നതിൽ ഏതെങ്കിലും മാർക്സിസ്റ്റ് (മാർക്ക് ലിസ്റ്റ് തിരുത്തുന്നവർ എന്നോ മറ്റോ ആണ് ) കാർക്ക് ഗവേഷണം നടത്തിയെന്ന് പറഞ്ഞു ഒരു ചുമ്മാ ഡോ സംഘടിപ്പിക്കാം

പിപ്പിലാഥന്‍ said...

ടൈം സ്കയാർ ഈ ആഴ്ച മുതൽ വിജയൻ മുക്ക് എന്നു അറിയപ്പെടണം എന്നു ജോസഫ് ബൈഡന് 😀😜

പിപ്പിലാഥന്‍ said...

പിതാവായ ഏകദൈവമല്ലാതെ വേറെയും ദൈവങ്ങളുള്ള ബഹുദൈവവിശ്വാസിയായ ബഹുമാനപ്പെട്ട Bonny Verughis ബ്രദർ ,
അങ്ങയുടെ പാലദൈവങ്ങളിൽ ഒരു ദൈവമായ, അല്ലെങ്കിൽ അങ്ങയുടെ ദൈവമായ

1.യേശു, പ്രാർത്ഥിച്ചത് ഏത് ദൈവത്തോടാണ് ?
2. യേശു ആചരിച്ച പെസഹ ആരുടെ നിയമമാണ് ?
3. യേശു ഏറ്റ പരിച്ഛേദന ആരുടെ നിയമപ്രകാരം ഉള്ളതാണ്?
4. യേശു പോയ ആലയം ആരുടെ ആലയമാണ്
5. യേശുവിനെ ഉയർപ്പിച്ച ദൈവം ആരാണ്?
6. യേശുവിനെ കർത്താവാക്കിയ ദൈവം ആരാണ്?
7. യേശുവിനെ ക്രിസ്തുവാക്കിയ ദൈവം ആരാണ്?
8. യേശുവിനെ അഭിഷേകം ചെയ്തതു ആരാണ്?
9 യേശുവിന് അധികാരങ്ങൾ കൊടുത്തത് ആരാണ്?
10.യേശുവിനെ "എന്റെ പ്രിയ പുത്രൻ" എന്നു പറഞ്ഞത് ആരാണ്?
11. യേശു ആരുടെ പുത്രനാണ് എന്നാണ് യേശു പറഞ്ഞത് ?
12. യേശുവിനെ ആർക്ക് അർപ്പിക്കാനാണ് ജറുസലേമിലേക്ക് കൊണ്ടുപോയത്?
13. യേശു ഏത് ദൈവത്തിന്റെ വളത്തുഭാഗത്താണു ഇപ്പോള് ഇരിക്കുന്നതു?
14. യേശു വിളിച്ചു കരഞ്ഞത് ഏത് ദൈവത്തോടാണു?
15. യേശു ആരുടെ ദാസനാണ് എന്നാണ് പത്രോസ് പറയുന്നത്?
16. യേശുവിനെ ക്രൂശിച്ചവരുടെ തെറ്റ് ക്ഷെമിക്കാൻ യേശു അപേക്ഷിച്ചത് ഏത് ആരോടാണ് ?.
17. യേശുവിനെ പാപമാക്കിയത് ആരാണ്?
18. യേശുവിനെ ലോകത്തിലേക്കു അയച്ചത് ആരാണ്?
19. സെബദി പുത്രന്മാരുടെ അമ്മയോട് , യേശു നുണ അല്ല പറഞ്ഞതെങ്കിൽ , ഈശോയുടെ ഇടത്തും വലത്തും ഇരിക്കാനുള്ളവരെ തീരുമാണിക്കുന്നത് ആരാണ്?
20. യേശുവിന്റെ ന്റെ ദൈവംഎന്നു അനേകഥാവന്ന ബൈബിളിൽ പറയുന്ന ദൈവം ആരാണ്?

പിപ്പിലാഥന്‍ said...

മാങ്കോ ഫോണും മൂട്ടിൽ മരം മുറിക്കൽ ആകട്ടെ ആദ്യ ചർച്ച , എങ്കിൽ നിങ്ങൾ പറഞ്ഞതു നുണ അല്ലെന്ന് ചിലപ്പം ജനം ചിന്തിച്ചേക്കാം

പിപ്പിലാഥന്‍ said...

കോടിത്തോട്ടം
https://www.youtube.com/watch?v=4Scxw3n_Xdw

പിപ്പിലാഥന്‍ said...

പാംപ്ലാനി

https://www.youtube.com/watch?v=wVGzZENN7bU

പിപ്പിലാഥന്‍ said...


കിഡ്നി കാണിക്കുന്ന ഈ 10 ലക്ഷണങ്ങള്‍ സൂക്ഷിക്കുക

https://www.youtube.com/watch?v=6IzdoQvueFA

പിപ്പിലാഥന്‍ said...

പിണുവിന്റെയും സുധിയുടെയും ബ്രണ്ണൻ കോളേജ് സപ്രിട്ടിക്കറ്റ് ഒന്ന് പരിശോഷിച്ചാൽ സത്യം അറിയാം

പിപ്പിലാഥന്‍ said...



ഈശോയുടെ പിതാവ് യഹോവ

യോഹന്നാൻ 8:48 യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.
--------------
ആര് ആരോട് പറഞ്ഞു ? യഹൂദർ യേശുവിനോടു

49 അതിന്നു യേശു: “എനിക്കു ഭൂതമില്ല; ഞാൻ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
--------------
യേശു ബഹുമാനിക്കുന്നത് ആരെയാണ് ? യേശുവിന്റെ പിതാവിനെ യേശു ബഹുമാനിക്കുന്നു


50 ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവൻ ഒരുവൻ ഉണ്ടു.
-----------------
ആ ഒരുവൻ ആരാണ്? യേശുവിന്റെ പിതാവ്.

51 ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല ” എന്നു ഉത്തരം പറഞ്ഞു.
ആര് ആരോട് പറഞ്ഞു? - ഈശോ യെഹോദരോട് പറഞ്ഞു.

52 യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.
----------------
ആര് ആരോട് പറഞ്ഞു? യഹൂദർ യേശുവിനോടു പറഞ്ഞു.

53 ഞങ്ങളുടെ (യെഹൂദാരുടെ ) പിതാവായ അബ്രാഹാമിനെക്കാൾ നീ( ഈശോ) വലിയവനോ? അവൻ (അബ്രാഹാം) മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ(ഈശോ) ആർ ആക്കുന്നു എന്നു ചോദിച്ചതിനു,
--------------

യേശു:54 “ഞാൻ(ഈശോ) എന്നെത്തന്നെ(ഈശോയെത്തന്നെ) മഹത്വപ്പെടുത്തിയാൽ എന്റെ(ഈശോയുടെ) മഹത്വം ഏതുമില്ല; എന്നെ(ഈശോയേ) മഹത്വപ്പെടുത്തുന്നതു എന്റെ(ഈശോയുടെ) പിതാവു ആകുന്നു; അവനെ(എന്റെ പിതാവിനെ) നിങ്ങളുടെ(യഹൂദരുടെ) ദൈവം എന്നു നിങ്ങൾ(യഹൂദർ) പറയുന്നു.

പിപ്പിലാഥന്‍ said...

മത്തായി18:11 സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
--------
ഇല്ലാത്ത മുഖം കാണാൻ പറ്റുമോ?

പിപ്പിലാഥന്‍ said...

ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു.
യേശു അവരോടു: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു.

ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”

അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
--------------
ഇതിൽ ഏതാണ് നിലനിൽക്കുന്ന പണ്ടേയുള്ള ശ്വാശ്വത നിയമം?
യേശു പറഞ്ഞതോ മോശ പറഞ്ഞതോ?
വരം ലഭിച്ചിട്ടുണ്ടോ എന്നു നോക്കട്ടെ .

പിപ്പിലാഥന്‍ said...

1. ഉൽപ്പത്തി 16ൽ ഹാഗാർ കണ്ടത് ദൈവത്തെയോ അതോ ദൂദാനെയോ?

2. ഹെറോബിൽ മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടത് ദൂദാനോ യെഹോവയോ?
3. സീനായ്മലയുടെ മരുഭൂമിയിൽ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടത് ദൂദനെയൊ അതോ യെഹോവയെയോ?

പിപ്പിലാഥന്‍ said...

poor mens club

https://www.youtube.com/watch?v=3-_FLHzFTyc

https://www.youtube.com/watch?v=8aTcbOIKhCU good

https://www.youtube.com/watch?v=6cKZVKDmjWw

https://www.youtube.com/watch?v=rzojn2l-XS4




പിപ്പിലാഥന്‍ said...

ജാതിയുടെ വില ഇനി ഇല്ലാതാകും , ഏതെല്ലാം കൃഷി വ്യാപകമാക്കിയോ അതെല്ലാം വിലയില്ലാതായി , ഇപ്പോൾ റബ്ബർ വയ്ക്കുന്നവർ മിടുക്കന്മാർ ,

പിന്നെ ഈ മണ്ടന്മാർ തരുന്ന തൈ കായിക്കുന്ന പ്രായമെത്തുമ്പോൾ , പറഞ്ഞ ഉല്പ്പാദനം കിട്ടാതെ വരുമ്പോൾ നേഷ്സറിക്കാരൻ ഏതേലും പാശ്ചാത്യ നാട്ടിൽ അന്ത്യവിശ്രമം കൊള്ളും , പിന്നെ ആരോട് ചോദിക്കാൻ , ആരോട് പരാതി പറയാൻ?

പിപ്പിലാഥന്‍ said...

1. മോശ ദൈവത്തെ കണ്ടു - പുറ.24: 9, 10
2. അഹരോൻ ദൈവത്തെ കണ്ടു - പുറ.24: 9, 10
3. നാദാബ് ദൈവത്തെ കണ്ടു - പുറ.24:9-10
4. അബീഹൂ ദൈവത്തെ കണ്ടു - പുറ.24:9-10
5. പേര് വെളിപ്പെടുത്താത്ത യിസ്രയേൽ മൂപ്പന്മാരിൽ 70 പേർ ദൈവത്തെ കണ്ടു. പുറ.24:9-10
6. യിസ്രയേൽ മക്കളുടെ പ്രമാണികൾ ദൈവത്തെ കണ്ടു.
---------------
താങ്കൾ പൊട്ടൻ അല്ലെങ്കിൽ പറയണം , ഇവിടെ ഒക്കെ മോശ ദൈവത്തെ കണ്ടെങ്കിൽ

ഇതെല്ലാം കഴിഞ്ഞു മോശ ദൈവത്തെ കാണണം എന്ന് പറയുന്നത് എന്ത് കൊണ്ട് ?
ദൈവം ദോഥാനിലെ പറയുന്ന മറുപടി വായിച്ചുമനസിലാക്കൂ ,

വായിച്ചാൽ മറന്നുപോകും 101 തവണ ഇമ്പോസിഷൻ എഴുതൂ

33:23 പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.

പിപ്പിലാഥന്‍ said...

യെഹോവയെ മനുഷ്യൻ കണ്ടൂ എന്നു യെഹോവ പറഞ്ഞ വാക്യം ഉണ്ടോ? ഉണ്ടെങ്കില് ഇടുക.

പിതാക്കന്മാരുടെ യെഹൂദാരുടെ ദൈവവും യേശുവിന്റെ പിതാവും ആയ വ്യക്തിയെ , യേശുവും ദൂദരും , അല്ലാതെ , ആദാമിയ സന്തതികളായ മനുഷ്യരാരും കണ്ടിട്ടില്ല എന്നീ യേശുവും പൌലൊസും പറഞ്ഞത് എന്തുകൊണ്ട് അവിശ്വാസിക്കുന്നു? യേശുവിന്റെ വാക്കിനെക്കാൾ മനുഷ്യന്റെ വാക്കിന് എന്തുകൊണ്ട് വിലകൊടുക്കുന്നു?

പിപ്പിലാഥന്‍ said...

ബൈബിൾ വിശ്വസിക്കുന്ന ക്രിസ്ത്യാനികൾ ആരെങ്കിലും ഉണ്ടെങ്കിൽ പറയുക

1. ഉൽപ്പത്തി 16ൽ ഹാഗാർ കണ്ടത് ദൈവത്തെയോ അതോ ദൂദാനെയോ?

2. ഹെറോബിൽ മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടത് ദൂദാനോ യെഹോവയോ?
3. സീനായ്മലയുടെ മരുഭൂമിയിൽ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടത് ദൂദനെയൊ അതോ യെഹോവയെയോ?

ഇതിനുത്തരം പറയാത്തവർ യേശുവിൽ വിശ്വസിക്കുന്ന ക്രിസ്ത്യാനികൾ ആകുന്നതെങ്ങനെ ?

ക്രൈസ്തവ നാമദാരികൾക്ക് ഉത്തരം ഇല്ല എന്നറിയാം

പിപ്പിലാഥന്‍ said...

ഷാജഹാനെ നിന്നെക്കാൾ ഭേതമാണ് മണ്ടൻ റെജി , നീയാണ് cpm ന്റെ ചാരൻ , സത്യസന്ധനായ പിണുവിമർശകനായ മറുനാടൻ ഷാജനെ പുറകിൽ നിന്നു കുത്തുന്ന പരനാറി ഷാജഹാൻ

പിപ്പിലാഥന്‍ said...

താങ്കൾ പൊട്ടൻ അല്ലെങ്കിൽ പറയണം , താങ്കൾ പറഞ്ഞിടത്തൊക്കെ മോശ ദൈവത്തെ കണ്ടെങ്കിൽ

ഇതെല്ലാം കഴിഞ്ഞു ദൈവം മോശ യോട് "ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു" .എന്നു എന്തുകൊണ്ട്?

വായിച്ചാൽ മറന്നുപോകും 101 തവണ ഇമ്പോസിഷൻ എഴുതൂ

പിപ്പിലാഥന്‍ said...

യൂ ട്യൂബ്

https://www.youtube.com/watch?v=2bcu08k_nGA

പിപ്പിലാഥന്‍ said...

"ശ്രീ നീചൻ" അറിഞ്ഞുകൊണ്ട് തള്ള പരാകിയിട്ട പേര് തന്നെ.

https://www.youtube.com/watch?v=Sp7T6HgT8vM

പിപ്പിലാഥന്‍ said...

ചോദ്യത്തിന് ഉത്തരം നല്ക്കുക അല്ലാതുള്ള കലാപരിപാടിയിൽ യാതൊരു കാര്യവുമില്ല.


വിഷയത്തിൽ നിന്നും ഓടാതെ ,

താങ്കൾ പൊട്ടൻ അല്ലെങ്കിൽ പറയണം , താങ്കൾ പറഞ്ഞിടത്തൊക്കെ മോശ ദൈവത്തെ കണ്ടെങ്കിൽ

ഇതെല്ലാം കഴിഞ്ഞു ദൈവം മോശ യോട് "ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു" .എന്നു എന്തുകൊണ്ട്?

വായിച്ചാൽ മറന്നുപോകും 101 തവണ ഇമ്പോസിഷൻ എഴുതൂ

പിപ്പിലാഥന്‍ said...

ബൈബിൾ വിശ്വാസികളുടെ ദൈവം ആരായിരിക്കണം എന്ന് ,
ദൈവവും, യേശുവും , പരിശുദ്ധാല്മാവും, പ്രവാചകരും, സ്നാപകനും ബൈബിൾ എഴുത്തുകാരും സാക്ഷ്യപ്പെടുത്തുന്നു

നമ്മുടെ ദൈവംആരായിരിക്കണം എന്ന് യെഹോവാസാക്ഷ്യം പറയുന്നു പ്രവാചകർ ഒന്നൊഴിയാതെ ആവർത്തിക്കുന്നു

ആവർത്തനപുസ്തകം32:39
ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.

നമ്മുടെ ദൈവംആരായിരിക്കണം എന്ന് യേശു സാക്ഷ്യം പറയുന്നു ശിഷ്യർ ഒന്നൊഴിയാതെ ആവർത്തിക്കുന്നു
ജോൺ 20 "എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു"

നമ്മുടെ ദൈവം ആരായിരിക്കണം എന്ന് പരിശുദ്ധാല്മാവ് സാക്ഷ്യം പറയുന്നു ശിഷ്യർ ഒന്നൊഴിയാതെ ആവർത്തിക്കുന്നു
7:55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:

നമ്മുടെ ദൈവം ആരായിരിക്കണം എന്ന് പൗലോസ് സാക്ഷ്യം പറയുന്നു
8:6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; ....


പത്രോസിന്റെ ദൈവം ആരെന്നും , യേശു പത്രോസിനു ആരെന്നും പത്രോസ് സാക്ഷ്യം പറയുന്നു .
1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം.

പത്രോസിന്റെ ദൈവം ആരെന്നു പത്രോസ് സാക്ഷ്യപ്പെടുത്തുന്നു

യാക്കോബിന് ദൈവവും യേശുവും ആരെന്നു യാക്കോബ്
1:1 ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു:

യൂദായുക്കു ദൈവവും യേശുവും ആരെന്നു യൂദാ
1:25 നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ,

സ്നാപകന്റെ ദൈവം ആരെന്നു സ്നാപകൻ
1:36 കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.


എബ്രായര്‍ 10:12 എന്നാൽ ക്രിസ്‌തു പാപങ്ങൾക്കുവേണ്ടി എന്നേക്കുമായി ഒരേ ഒരു ബലി അർപ്പിച്ചിട്ട് ദൈവത്തിന്‍റെ വലതുഭാഗത്ത്‌ ഇരുന്നു.
------------------------------
ആത്മീയ അന്ധരെ ,എബ്രായ ലേഖകന്‍റെ ദൈവം പുത്രനോ? പിതാവോ ?

പൗലോസിന് ദൈവവും യേശുവും ആരെന്നു പൗലോസ്
2 കൊരിന്ത് 11:31 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്‌ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.

ലൂക്കോസിന് ദൈവം ആരെന്നും യേശു ആരെന്നു ലൂക്കോസ്
പ്രവൃത്തി 2:36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

മാർക്കോസിന് ടവവും യേശുവും ആരെന്നു മാർക്കോസ്
16:19 ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.

മത്തായിയുടെ ദൈവം ആരെന്നു മത്തായി

മത്തായി 27:46 ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നർത്ഥം.

യോഹന്നാന് ദൈവവും യേശുവും ആരെന്നു യോഹന്നാന്റെ എഴുത്തുകളുടെ ആകെ തുകയായി യോഹന്നാൻ തന്നെ സംഗ്രഹിച്ചു പറയുന്നു

ജോൺ 20 യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.



ഇവർക്ക് ഒന്നുമില്ലാത്ത ഏതോ ഒരു മനുഷ്യനിർമ്മിത ദൈവം ബൈബിളിനു പുറത്തായതുകൊണ്ട് അത് മറ്റൊരു ദൈവം ആകുന്നു

പിപ്പിലാഥന്‍ said...

കോരപുത്രൻ പരനാറി ചത്താൽ സന്തോഷിക്കാത്ത മലയാളികൾ ഉണ്ടാകുമോ?

പിപ്പിലാഥന്‍ said...

7:35 നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻമുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
------------------
പഴയനിയമത്തിൽ ദൈവം മോശയേ അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചതു ആര് മുഖാന്തരം മൂലം എന്നാണ് പുതിയ നിയമത്തിൽ പരിശുദ്ധാൽമാവു നിറഞ്ഞു സ്തേഫാനോസ് പറയുന്നത് ?
അപ്പോൾ കണ്ടതാരെ ആണ് ?

പിപ്പിലാഥന്‍ said...

ഓട്ടചങ്കൻ പരനാറി ചത്താൽ സന്തോഷിക്കാത്ത മലയാളികൾ ഉണ്ടാകുമോ?

പിപ്പിലാഥന്‍ said...

ഓട്ടചങ്കനായപരനാറി ചത്താൽ സന്തോഷിക്കാത്ത മലയാളികൾ ഉണ്ടാകുമോ? അന്ന് എന്റെ വക ലഡ്ഡു വിതരണം ഉണ്ടാകും

പിപ്പിലാഥന്‍ said...

ഹൈഡ്രോപ്ലെയിനിങ് അഥവാ ജലപാളീ പ്രവർത്തനം

ഡ്രൈവർമാരുടെ ഉറക്കം കെടുത്തുന്ന ഒരു പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ ജലപാളീ പ്രവർത്തനം. മിനുസമുള്ള...

മിനുസമുള്ള റോഡിൽ ജലത്തിന്റെ അളവ് കൂട്ടുന്ന സമയങ്ങളിൽ റോഡിനും ടയറിനും ഇടയിൽ വാക്ക്യും ഉണ്ടാകുമ്പോൾ , റോഡിൽ നിന്നും വളരെ നേരിയതോതിൽ വണ്ടി മൊത്തമായോ ഒരു ഭാഗമോ ഉയരുകയും വിമാനം പോലെ അന്തരീക്ഷത്തിലൂടെ പറക്കും , ബ്രെക്ക് , സ്റ്റീയറിംങ് ഒന്നും ഫെങ്ഷൻ ചെയ്താലും , പ്രശ്നങ്ങൾ രൂക്ഷമാകുകയേ ഒള്ളൂ .

പറ്റുന്നത് മഴയത്തു , സാധാരണ അനുവദനീയമായതിൽ പകുതിയിൽ താഴെ വേഗത്തിൽ മാത്രം വണ്ടി ഓടിക്കുക , ഏതാനും ദിവസങ്ങൾ മഴ പെയ്യാതിരുന്നിട്ടു ആദ്യം മഴ പെയ്യുമ്പോഴും , ആദ്യ അരമണിക്കൂർ ഈ നിയമം പാലിക്കുക

മഴത്തുള്ള ഏറെ അപകടങ്ങളുടെയും പ്രധാന കാരണം ഇതാണ് .


KL06 / K1075 ഉടൻ വില്പനയ്ക്ക് വരും , ഏതേലും മണ്ടൻ വാങ്ങും

പിപ്പിലാഥന്‍ said...


യഹോവ-റാഹ് ( യെഹോവാ ഇടയൻ )
യഹോവ റാഫ (സൗഖ്യമാക്കുന്ന യെഹോവാ )
യഹോവ ഷമ്മാ (കൂടെയുള്ള യെഹോവാ )
യഹോവ സിഡ്കെനു (നീതിമാനായ യെഹോവാ )
യഹോവ മെക്കദ്ദേഷ് (വിശുദ്ധീകരിക്കുന്ന യെഹോവാ )
യഹോവ നിസ്സി ( യെഹോവാ എൻ്റെ പതാക)

യഹോവ ജിരേ (നൽകുന്ന യെഹോവാ )
യഹോവ ശാലോം (സമാധാനത്തിന്റെ യെഹോവാ )
യഹോവ സബോത്ത് (സൈന്യങ്ങളുടെ യെഹോവാ )
യഹോവ റിഡീം (വീണ്ടെടുപ്പുകാരനായ യെഹോവാ )
യഹോവ - വെഹുയ "എല്ലാറ്റിനും മീതെ ഉന്നതനായ യെഹോവാ "

യഹോവ - സിറ്റേൽ "പ്രത്യാശയുടെ യെഹോവാ"
യഹോവ - ഹേഹയ "ഉപാധികളില്ലാത്ത യെഹോവാ"
യഹോവ - ഹക്കാമിയ "പ്രപഞ്ചത്തെ ഭരിക്കുന്ന യെഹോവാ "
യഹോവ - കാലിയേൽ " സഹായിക്കുന്ന യെഹോവാ "

യഹോവ - ലൂവിയ "അതിശയകരമായ യെഹോവാ "

എൽ-ഷദ്ദായി "സർവശക്തനായ ദൈവം"

എൽ-റോയ് "എന്നെ കാണുന്ന ദൈവം"

എൽ-ബെറിറ്റ് "ഉടമ്പടിയുടെ ദൈവം"

എൽ എലിയോൺ "അത്യുന്നതയായ ദൈവം "


1 "ഏൽ" എന്നത് ദൈവം എന്നുള്ളതിന്റെ എബ്രായ പദം

2."യഹോവാ" എന്നുള്ളത് തോമാച്ചൻ വർക്കി കെവിൻ രാമൻ മമ്മൂട്ടി , മോഹനൻ എന്നതുപോലുള്ള ദൈവത്തിന്റെ വ്യക്തി നാമം.
3. ഷദായി , നിസ്സി, റോയി, ജൈറെ ശാലോം , മെക്കദ്ദേഷ് എന്നത് യഥാക്രമം സർവ്വശക്തനായ പതാകയായ ,കാണുന്ന, ദാദാവാകുന്ന, സമാധാനമായ,വിശുദ്ധീകരിക്കുന്ന എന്ന നാമ വിശേഷണങ്ങളും ആകുന്നു

പിപ്പിലാഥന്‍ said...

ജെറെമിയാ 8:8 ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ടു എന്നു നിങ്ങൾ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു.

ഇയ്യോബ്5:12
അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല.


റോമർ1:22
ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;

ഇയ്യോബ്11:12
പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;

ഇയ്യോബ്12:20
അവൻ വിശ്വസ്തന്മാർക്കു വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.

ഹോശേയ8:12
ഞാൻ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു.

മത്തായി15:6
അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു

.മർക്കൊസ്7:13
ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.



സങ്കീർത്തനങ്ങൾ119:126
യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ119:139
എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു.

തിമൊഥെയൊസ് 15:8
തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.



പിപ്പിലാഥന്‍ said...


ദിനവൃത്താന്തം: ഒന്നാം പുസ്തകം

:1:19 ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.

1 Chronicles 1:19
King James Bible
And unto Eber were born two sons: the name of the one was Peleg; because in his days the earth was divided: and his brother's name was Joktan.

New King James Version
To Eber were born two sons: the name of one was Peleg, for in his days the earth was divided; and his brother’s name was Joktan.

പിപ്പിലാഥന്‍ said...



cheap house

https://www.youtube.com/@IdukkiMirror

പിപ്പിലാഥന്‍ said...

സെഷൻസ് കോടതി ന്യായാധിപനും , ഹൈക്കോടതി ന്യായാധിപനും തെറ്റിപ്പോയി എന്നല്ലേ ഇതില് നിന്നും മനസിലാകുന്നത് ? അധികാരികളിൽ രാഷ്ട്രീയ അടിമകൾ ഉണ്ടോയെന്ന സംശയം ആരെങ്കിലും ഉയർത്തിയാൽ , ആവരെ ഞാൻ കുറ്റപ്പെടുത്തില്ല .

പിപ്പിലാഥന്‍ said...

രാഹൂ നോക്കാനും തേങ്ങയുടക്കാനും നാരങ്ങാ പൊട്ടിക്കാനും മറക്കരുത്, കഴിഞ്ഞ തവണ വച്ച നാരങ്ങാ പൊട്ടാഞ്ഞതുകൊണ്ടാണ് ലാൻഡിങ് വിജയിക്കാഞ്ഞത്

പിപ്പിലാഥന്‍ said...

ഹൈന്ദവ വേദങ്ങളിലെ സമയ ക്രമം.


രണ്ടു മാന്തളിര്‍ കൂട്ടിവെച്ചു , ഒരു മുള്ള് അതില്‍ തറച്ചാല്‍ ഒരു ഇലയില്‍നിന്നും മറ്റൊന്നിലേക്കു മുള്ള് ചെല്ലാനുള്ള സമയം = ഒരു അല്‍പ്പകാലം.

30 അല്പകാലം = ഒരു ത്രുടി.

30 ത്രുടി = ഒരു കല.
30 കല= ഒരു നിമിഷം.
4 നിമിഷം ഒരു ഗണിതം.
10 ഗണിതം = ഒരു നെടുവീര്‍പ്പ്.
6 നെടുവീര്‍പ്പ് =ഒരു വിനാഴിക.
60 വിനാഴിക = ഒരു ഘടിക.
60 ഘടിക = ഒരു അഹോരാത്രം.
(രാവും പകലും)24 മണിക്കൂര്‍ 15 അഹോരാത്രം = ഒരു പക്ഷം.
2 പക്ഷം = ഒരു ചാന്ദ്രമാസം.
( മാസം)12 മാസം = ഒരു വര്ഷം.
നമ്മുടെ ഒരു വര്ഷം ( മനുഷ്യ വർഷം ) = ഒരു ദേവ ദിവസം.
360 ദേവ ദിവസം = ഒരു ദേവ വര്ഷം.
3000 ദേവ സംവത്സരങ്ങള്‍ = ഒരു യുഗം.
12000 ദേവ സംവത്സരങ്ങള്‍ = ഒരു ചതുര്‍ യുഗം (നാല് യുഗം ).
71 യുഗങ്ങള്‍ = ഒരു മന്വന്തരം.
14 മന്ന്വന്തരങ്ങള്‍ = ഒരു കല്പം.
ഒരു കല്പം = ബ്രഹ്മാവിന്റെ ഒരു പകല്‍.
രണ്ടു കല്പം = ഒരു ബ്രഹ്മ ദിവസം.
360 ബ്രഹ്മ ദിവസം = ഒരു ബ്രഹ്മ വര്ഷം.
120 ബ്രഹ്മ വര്ഷം = ഒരു ബ്രഹ്മാവിന്റെ ആയുസ്.

ഓരോ മന്വന്തരങ്ങളിലും ഓരോ മനുമാരുണ്ടായിരിക്കും , അങ്ങനെ 14 മനുമാരില്‍ ഏഴാമത്തെ മനുവിന്റെ(വൈവസ്വവാന്‍ ) കാലത്താണ് നാം ജീവിക്കുന്നത് എന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്‌ .ചതുര്‍ യുഗം = കൃതയുഗം ,ത്രേതായുഗം , ദ്വാപരയുഗം ,കലിയുഗം 71 ചതുര്‍ യുഗങ്ങള്‍ കഴിയുമ്പോള്‍ ഒരു മനുവും ദേവന്മാരും നശിക്കും( ഒരു മന്വന്തരം) കൃതയുഗം = 1728000 വര്ഷം ത്രേതായുഗം = 1296000 വര്ഷം ( ശ്രീരാമന്‍
ജീവിച്ചിരുന്ന യുഗം )ദ്വാപരയുഗം = 864000 വര്ഷം [ ശ്രീ കൃഷ്ണന്‍ മരിച്ച ദിവസം ദ്വാപരയുഗം അവസാനിച്ചു (ബി.സി 3102 Feb 13th) കലിയുഗം തുടങ്ങി കലിയുഗം = 433000 വര്ഷം , ഇതനുസരിച്ച് കലിയുഗം അവസാനിക്കാന്‍ ഏകദേശം 428000 വര്ഷം കൂടി വേണം കല്‍ക്കി വരാന്‍.

പിപ്പിലാഥന്‍ said...

ഗവാനെ കള്ള ഒപ്പ് കളക്റ്ററുടെ ആയിരുന്നു എങ്കിൽ , ഇവളും മരണം വരെ പെൻഷന് വാങ്ങിക്കുമായിരുന്നു എന്നല്ലേ ഇതിൽ നിന്നും മനസിലായത് .

കഴിഞ്ഞ 20 വർഷം സർക്കാർ ജോലി ലഭിച്ചവരിൽ മുക്കാൽ പങ്കും ഇതേപോലെ, ഏതേലും തരികിട പരിപാടികൾ നടത്തി നേടിയവർ തന്നെ , psc ലിസ്റ്റിൽ നിന്നും നേടിയവർ വെറും 15 ശതമാനത്തിൽ താഴെ മാത്രമെന്ന് കേൾക്കുന്നു

പിപ്പിലാഥന്‍ said...

വികാരം തീർക്കാൻ കല്ല്യാണം കഴിച്ച പെണ്ണ് , പെണ്ണിന്റെ വികാരം തീർക്കാതെ ഗൾഫിലും മറ്റ് രാജ്യങ്ങളിലും പോയി പണം ഉണ്ടാക്കുന്നവരുടെ ജീവിതം ആണിത് , പിടിക്കപ്പെടുന്നവർ ലക്ഷത്തിൽ ഒന്നോ രണ്ടോ മാത്രം , ഇതിൽ ഈ സ്ത്രീയെക്കാൾ കുറ്റം പുരുഷന്റെ ഭാഗത്താണ് . പുരുഷൻ ആ രാജ്യങ്ങളിൽ റഷ്യ,ഫിലിപ്പീൻസ്,ചൈന , മലയാളി ( പങ്കാളി കേരളത്തിലുള്ള) ഇൻഡ്യൻ പെൺകൂടികളുമായി വികാരം തീർക്കുന്നു . പാവം കൂട്ടിലാടക്കപ്പെട്ട ഇവരെപ്പോലുള്ള സ്ത്രീകൾ എന്തു ചെയ്യും?

പിപ്പിലാഥന്‍ said...

ഏക രക്ഷിതാവ്

1 ജോൺ 4:14 14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
----------
ആൾട്ടിമേറ്റ് രക്ഷിതാവ് ആരാണ് ? പുത്രനെ അയച്ച പിതാവ്

ഏശയ്യാ 63:8 അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർക്കു രക്ഷിതാവായിത്തീർന്നു.
------
ഇത് ആരാണ് ?

5:31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.
------
ഇത് ആരാണ് ? യേശുവിനെ രക്ഷിതാവായി ഉയർത്തിയ ദൈവം ആരാണ്?



44:13:23 അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
--------------
യേശുവിനെ രക്ഷിതാവായി കൊടുത്ത ദൈവം ആരാണ്?



Judges :3:9 എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു.
------------
ഈ രക്ഷകൻ ആരാണ്? ഈ രേകഷകനെ കൊടുത്തത് ആരാണ്?

:3:15 യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ അവർക്കു ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേൽമക്കൾ മോവാബ്‌രാജാവായ എഗ്ലോന്നു കാഴ്ച കൊടുത്തയച്ചു.
------------
ഈ രക്ഷകൻ ആരാണ്? ഈ രേകഷകനെ കൊടുത്തത് ആരാണ്?

1 കിങ്‌സ് 13:5 യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവർ അരാമ്യരുടെ അധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
-----------
ഈ രക്ഷകൻ ആരാണ്? ഈ രേകഷകനെ കൊടുത്തത് ആരാണ്?

നെഹെമ്യാവു
9:27 ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു, അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്തു അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവർക്കു രക്ഷകന്മാരെ കൊടുത്തു;
-----------
ഈ രക്ഷകർ ആരാണ്? ഈ രേകഷകരെ കൊടുത്തത് ആരാണ്?
.
ഏകരക്ഷിതാവ്