Sunday, July 16, 2023

സുവിശേഷം ലളിതം

29 comments:

പിപ്പിലാഥന്‍ said...

യേശുവിന്റെ മരണം മനസിലാക്കണം എങ്കിൽ ജനനം മനസിലാക്കണം

യേശുവിന്റെ ജനനം എങ്ങനെ?
എൻ്റെ മനസ്സിലാക്കൽ .

ആത്മായ ദൈവത്തിൽ നിന്നും ആദിയിൽ ആദ്യമായി പിറന്ന
ആത്മാവ് തന്നെയായ വചനം എന്ന് നിത്യമായി പേരുള്ള ദൈവ പുത്രൻ
ദൈവരൂപത്തിൽ (ആത്മരൂപം) ആയിരുന്നിട്ടും ആ ആത്മരൂപം മാത്രം വെടിഞ്ഞു , ആ പുത്രനെ ദൈവം ഒരു സിക്താണ്ഡ(zygote) അഥവാ ജഡരൂപത്തിൽ മറിയം മാതാവിൻ്റെ ഗർഭപാത്രത്തിൽ , ദൈവത്തിന്റെ ശക്തിയായ പരിശുദ്ധാല്മാവിനാൽ നിക്ഷേപിച്ചു .

ആ സിക്താണ്ഡം ദൈവം തന്നെയായ ദൈവപുത്രൻ,
ആത്മരൂപത്തിൽ നിന്നും ജഡരൂപത്തിൽ രൂപമാറ്റം വന്നു ജഡരൂപത്തിൽ തന്നെ ആയിരുന്നതുകൊണ്ട് , സ്വയം വളർന്നു കാലം തികഞ്ഞപ്പോൾ ജനിച്ചു

ഇവിടെ ആദാമ്യ സന്തതികളായ ഏതെങ്കിലും ഒരു സ്ത്രീയുടെയോ പുരുഷന്റെയോ ഒരംശം പോലും യേശുവിൽ ഉണ്ടായിരുന്നില്ല. രൂപവും പേരും ഒഴികെ പിതാവിന്റെ അടുത്തു ഉണ്ടായിരുന്ന ആത്മരൂപിയായിരുന്ന പുത്രൻ സമ്പൂർണമായും ജഡരൂപത്തിൽ ആയി.


ഇനി ഈശോയുടെ മരണം

ആദിയിൽ ആത്മരൂപത്തിൽ സർവശക്തനായ നമ്മുടെ ദൈവത്തിന്റെ പുത്രൻ,
രൂപം മാത്രം വന്നു ജഡരൂപത്തിൽ ഇവിടെ പൂർണമായും മരിച്ചു .
നമ്മുടെ ദൈവം ഈശോയെ ഉയിർപ്പിച്ചു, ഈശോ ഇവിടെ ആയിരുന്നോ അവിടേക്കു തന്നെ ഉപവിഷ്ടനാക്കി. അല്ലെങ്കിൽ യഥാസ്ഥാനപ്പെടുത്തി

വളരെ ലളിതം

പിപ്പിലാഥന്‍ said...

ഈശോയിലോ ഈശോ പറഞ്ഞതിലോ ബൈബിളിലോ വിശ്വസിക്കാത്ത പിതാവല്ലാതെ വേറെയും ദൈവങ്ങൾ ദൈവങ്ങൾ ആയിട്ടുള്ള ബഹുദൈവ വിശ്വാസിയായ അങ്ങ് ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് വ്യാജം അല്ലെങ്കിൽ പറയൂ

അങ്ങയുടെ ദൈവത്തിന്റെ പേരെന്താണ് , ആ പേര് വിളിച്ചു പ്രാർധിച്ച ഒരു വിശ്വാസിയെയോ അവിശ്വാസിയെയോ ബൈബിളിൽ വാക്യ സാഹിതം കാണിക്കാമോ ?

സാധിക്കുന്നില്ലെങ്കിൽ , സാർ ദയവായി അറിയുക അങ്ങില് വ്യാപരിക്കുന്നത് ദൈവാത്മാവല്ല എന്ന സത്യം

പിപ്പിലാഥന്‍ said...

പുറപ്പാടു പുസ്തകം
25:31 തങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്നു തന്നേ ആയിരിക്കേണം.
25:32 നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തുനിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.
25:33 ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.
25:35 അതിൽനിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.
26:35 തിരശ്ശീലയുടെ പുറമെ മേശയും മേശക്കു എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.
30:27 അതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും
31:8 മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളൊക്കെയും
35:14 വെളിച്ചത്തിന്നു നിലവിളക്കു, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന്നു എണ്ണ,
37:17 അവൻ തങ്കംകൊണ്ടു നിലവിളക്കു ഉണ്ടാക്കി; വിളക്കു അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്നു തന്നേ ആയിരുന്നു.
37:18 നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നു ശാഖ, അതിന്റെ മറ്റെവശത്തുനിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെട്ടു.
37:19 ഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു.
39:37 കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും,
40:4 മേശ കൊണ്ടുവന്നു അതിന്റെ സാധനങ്ങൾ ക്രമത്തിൽ വെക്കേണം. നിലവിളക്കു കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.
40:24 സമാഗമനകൂടാരത്തിൽ മേശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളക്കു വെക്കയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;

പിപ്പിലാഥന്‍ said...

എബ്രായര്ക്കു എഴുതിയ ലേഖനം
:9:2 ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേർ.
വെളിപ്പാടു
1:13 തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
1:20 എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.
:2:1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:
2:5 നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.

പിപ്പിലാഥന്‍ said...

സിനിമയിൽ നിന്നും എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചല്ല മറിച്ചു മൊത്തം നഷ്ട്ടം വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവർ സിനിമാ എന്ന പേരിൽ എന്തെങ്കിലും തട്ടിക്കുട്ടുന്നത് ,

മദ്യം, മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് , പെൺവാണിഭം തുടങ്ങിയവക്ക് മറയായി സിനിമ എന്ന പേരിൽ എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ടു , ഇങ്ങോട്ടു പണം തന്നാലും അത് കാണാൻ കാണികളെ കിട്ടില്ല.

നിർമാതാക്കളുടെ മേൽപറഞ്ഞ ബിസിനസുകൾക്കു കേവലം ഒരു മറ മാത്രമാണ് ഇന്നത്തെ 99 ശതമാനം സിനിമകളും .

പിപ്പിലാഥന്‍ said...

അങ്ങയുടെ ദൈവത്തിന്റെ പേരെന്താണ് , ആ പേര് വിളിച്ചു പ്രാർധിച്ച ഒരു വിശ്വാസിയെയോ അവിശ്വാസിയെയോ ബൈബിളിൽ വാക്യ സാഹിതം കാണിക്കാമോ ?

സാധിക്കുന്നില്ലെങ്കിൽ , സാർ ദയവായി അറിയുക അങ്ങില് വ്യാപരിക്കുന്നത് ദൈവാത്മാവല്ല എന്ന സത്യം.
പിതാവായ ഏകദൈവമേ നമുക്ക് ഒളളൂ എന്നു പിതാവും പുത്രനും അപ്പൊസ്തലരും പ്രവാചകരും ബൈബിളിൽ പറയുമ്പോൾ,

ബൈബിളിൽ വിശ്വസിക്കാത്ത പിതാവല്ലാതെ വേറെയും ദൈവങ്ങൾ ദൈവങ്ങൾ ആയിട്ടുള്ള ബഹുദൈവ വിശ്വാസിയായ അങ്ങ് ബൈബിൾ വിശ്വസിക്കുന്നു എന്നു പറയുന്നത് വ്യാജം അല്ലെങ്കിൽ പറയൂ

acts 7:55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:

ത്രീയേക ദൈവത്തിന്റെ വലതുഭാഗത്താണോ യേശു നിൽക്കുന്നു എന്ന് പരിശുദ്ധാല്മാവ് സാക്ഷ്യം പറയുന്നത് ?

പിപ്പിലാഥന്‍ said...

ഇരുമ്പു

ആവർത്തനപുസ്തകം 27:5 അവിടെ നിന്റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പു തൊടുവിക്കരുതു.

യോശുവ
6:19 വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവെക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം.


6:24 പിന്നെ അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.

17:16 അതിന്നു യോസേഫിന്റെ മക്കൾ: മലനാടു ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ അധീനനഗരങ്ങളിലും യിസ്രായേൽ താഴ്‌വരയിലും ഇങ്ങനെ താഴ്‍വീതിപ്രദേശത്തു പാർക്കുന്ന കനാന്യർക്കൊക്കെയും ഇരിമ്പു രഥങ്ങൾ ഉണ്ടു എന്നു പറഞ്ഞു.

17:18 മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങൾ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങൾക്കുള്ളവ തന്നേ; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും.

22:8 യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതു: വളരെ നാൽക്കാലികൾ, വെള്ളി, പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടുംകൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കൽനിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊൾകയും ചെയ്‍വിൻ.

ന്യായാധിപന്മാർ
1:19 യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്‌വരയിലെ നിവാസികൾക്കു ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.

4:3 അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

1 ദിനവൃത്താന്തം22:16 പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവർത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ.

യെശയ്യാപ്രവാചകൻറെ പുസ്തകം
48:4 നീ കഠിനൻ എന്നും നിന്റെ കഴുത്തു ഇരിമ്പുഞരമ്പുള്ളതെന്നും നിന്റെ നെറ്റി താമ്രം എന്നും ഞാൻ അറികകൊണ്ടു

യിരെമ്യാ
6:28 അവരെല്ലാവരും മഹാ മത്സരികൾ, നുണപറഞ്ഞു നടക്കുന്നവർ; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവർത്തിക്കുന്നു.
11:4 അവയെ ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു അവരെ ഇരിമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന

ദാനീയേൽ :2:40 നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും.


വെളിപ്പാടു
2:27 അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയിക്കും; അവർ കുശവന്റെ പാത്രങ്ങൾപോലെ നുറുങ്ങിപ്പോകും.

12:5 അവൾ സകലജാതികളെയും ഇരിമ്പുകോൽകൊണ്ടു മേയ്പാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു.

18:12 പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങൾ, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മർമ്മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം,

19:15 ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽകൊണ്ടു അവരെ മേയ്‌ക്കും;

പിപ്പിലാഥന്‍ said...

എടാ ചെക്കാ , ചന്ദ്രനിലെ ഗുരുത്വാകർഷണം പടിച്ചാൽ മതിയാകും , കൊളംബിയ എങ്ങനെയാണോ ശൂന്യാകാശത്ത് നിന്നു കല്പന ചൌളയുളപ്പടെ 7 പേരുമായി തിരിച്ചെത്തിയത് , നിന്റെ അപ്പൻ ഉണ്ടാക്കിയ റോക്കറ്റ് ലോഞ്ചറിൽ നിന്നാണോടാ വിവരം കേട്ട കഴുതെ ?

പിപ്പിലാഥന്‍ said...

3 മനുഷ്യരും അനുതാരികളും ആയി 50 വർഷം മുൻപു പോയി അതില് രണ്ടു പേർ ഇറങ്ങി പണികൾ ചെയ്തു തീർത്ത് , എട്ടാം ദിവസം ഭൂമിയിൽ തിരികെയെത്തി , നമ്മുക്ക് അവിടെ ഒരു വണ്ടിയിറക്കാൻ ഒരുമാസത്തിലേറെ വേണ്ടിവരുന്നത് എന്തുകൊണ്ട് ?

പിപ്പിലാഥന്‍ said...

1 corinth 1 1:25 ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.

Romans :8:28 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

2 കൊരിന്ത്യര്ക്കു
12:7 വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.

1 corinth 5:5 ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.

22:31 ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
22:32 ഞാനോ നിന്റെ വിശ്വാസം പൊയ്‌പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.

പിപ്പിലാഥന്‍ said...

ഓട്ടചങ്കന്റെ മുഖ്യവക്താവാണ് ഓൻ , ഓട്ടക്കു പറയാൻ ത്രാണിയില്ലാഞ്ഞിട്ട് ഇതെല്ലാം കണ്ടൂ ഓട്ട പരനാറി പറയിപ്പിച്ചതായിരിക്കും , കാരണം ഓട്ട മരിക്കുന്ന ദിവസം ലഡ്ഡു കുറെ ചിലവാകുമെന്ന് ഓട്ടക്കു നന്നായി അറിയാം

പിപ്പിലാഥന്‍ said...

തോമാശ്ലീഹാ ഭാരതത്തിൽ വന്നിട്ടില്ലെന്നും , സമുദായസ്ത്രീകൾ പറങ്കികൾക്കു കുനിഞ്ഞു നിന്നുകൊടുത്തു ഉണ്ടായ പറങ്കി മതമാണ് സമുദായ സഭയെന്നും , കുർബ്ബാനയെ അവഹേളിക്കുകയും ചെയ്യുന്ന ഊത്തു ഫൈറ്റർ എന്ന ലേബലിൽ നടക്കുകയും , ഇന്നും ഇവനും മക്കളുടെയും സർട്ടിഫിക്കറ്റുകളിൽ മതമില്ല എന്ന് രേഖപെടുത്തുകയും ചെയ്തിരിക്കുന്ന ഈ പാഷാണകൃമിയെ കൊണ്ടുനടക്കുന്നവർ ഇന്നല്ലെങ്കിൽ നാളെ ഇവന്റെ തനിക്കൊണം മനസിലാക്കും .


https://www.youtube.com/watch?v=RAIt-RDiMoE

https://www.youtube.com/watch?v=J-_D0dUExDI

https://www.youtube.com/watch?v=hShKkr9fSnw

ഇതേപോലെ നൂറു കണക്കിന്

പിപ്പിലാഥന്‍ said...

പാമപ്ലാനി ഉൽപ്പത്തി https://www.youtube.com/watch?v=KLrXyZawHtQ

ശാലോം https://www.youtube.com/watch?v=MTwo9a3l-98&list=PLv24jd6cmGC-6bbK21VD77pFnSNoZ_Ynp

പിപ്പിലാഥന്‍ said...

നഗ്ന ഭാരതം , കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന്റെ വില ജനം മനസിലാക്കി തുടങ്ങി

പിപ്പിലാഥന്‍ said...

മത്തായി20:28
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.

യോഹന്നാൻ10:15
ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.

റോമർ5:6
നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു.


യെശയ്യാവു53:6
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.

മർക്കൊസ്10:45
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.


യോഹന്നാൻ6:51
സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.”


കൊരിന്ത്യർ 25:14
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും

കൊരിന്ത്യർ 25:21
പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.

തീത്തൊസ്2:14
അവൻ നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു.

എബ്രായർ9:12
ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.

പത്രൊസ് 12:24
നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.

പത്രൊസ് 13:18
ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

യോഹന്നാൻ 14:10
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.

വെളിപ്പാടു5:9
പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;

പിപ്പിലാഥന്‍ said...

https://www.youtube.com/watch?v=p1J6OuJrt7E
1:35

സണ്ണി ചാണ്ടിയെ ഉമ്മൻ ചാണ്ടി ആക്കിയതു നിമിത്തമോ അബദ്ധമോ ?


ഉമ്മൻ ചാണ്ടിയുടെ ആദ്യപേര് സണ്ണി എന്നായിരുന്നു ,
ചിറ്റപ്പൻ സ്‌കൂളിൽ ചേർത്തപ്പോൾ ,
പേരെന്താണ് എന്ന് ചോദിച്ചപ്പോൾ ,
ചിറ്റപ്പൻ വിചാരിച്ചു പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റർ ചോദിച്ചത് ചിറ്റപ്പന്റെ പേരാണ് എന്ന് വിചാരിച്ചു,
ഉമ്മൻ ചാണ്ടി എന്ന് ഉത്തരവും പറഞ്ഞു , ഹെഡ്‌മാസ്റ്റർ അങ്ങനെ സണ്ണിയെ ഉമ്മൻ ആക്കി.
എന്തുകൊണ്ടും സണ്ണിയെക്കാൾ ഗുമ്മുള്ള പേര് ഉമ്മൻ തന്നെ 13മിനിറ്റ് 22 സെക്കന്റ് മുതൽ കേൾക്കാം


https://www.youtube.com/watch?v=SGib093iAuc&t=334s

13:22



https://www.youtube.com/watch?v=cgsqDxS8b1M
4:10

പിപ്പിലാഥന്‍ said...


ബ്ലാക്ക് ഹോൾ

ഈ പ്രതിഭാസത്തിനു BLACK HOLE എന്ന പേർ വന്നത് , 1700 കളിലെ ബ്രിട്ടീഷ് കാരുടെ കാലത്തെ
നമ്മുടെ കൽക്കാട്ടായിലെ ഇടുക്കുമുറി ജയിലായ ബ്ലാക്ക് ഹോളില് നിന്നാണ്.
1961 ൽ ഈ പ്രതിഭാസത്തെ കുറിച്ച് ലളിതമായി മനസിലാക്കാൻ വേണ്ടി DALLAS texas ലെ ഒരു ഊർജാതന്ത്രജ്ഞൻ Dr. Robert Dicke ആണ് . 4x 5 മുറിയില് 71 പേരെ നിരചതുപോലെ ഡെൻസ് ആയ എന്നു കാണിക്കാൻ .
അപ്പോൾ ബ്ലാക്ക് ഹോളിന്റെ പേരിലും ഭാരതത്തിന് അഭിമാനിക്കാം .

പിപ്പിലാഥന്‍ said...

.
നമ്മിലെ ആത്മാവു

സെഖർയ്യാവു
12:1 പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.

സഭാപ്രസംഗി12:7
പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.


Romans 8:11 യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും.


1 കൊരിന്ത്യര്
5:5 അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.


റോമർ8:23
ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.

2 കൊരിന്ത്യർ 1:22
അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.

1 യോഹന്നാൻ 3:24
അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്നു അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.

യാക്കോബ് 4:5 അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?

പിപ്പിലാഥന്‍ said...

.
സാത്താന്റെ രാജ്യം

മത്തായി12:26
ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്‌ക്കും?

ലൂക്കോസ് 11:18 സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്‌ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.



യോഹന്നാൻ12:31
ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.

യോഹന്നാൻ14:30
ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.

യോഹന്നാൻ16:11
ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.

2 കൊരിന്ത്യർ 4:4
ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

റോമർ1:28
ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
റോമർ3:9
ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ;

വെളിപ്പാടു13:7
വിശുദ്ധന്മാരോടു യുദ്ധംചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.

ലൂക്കോസ്22:53
ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു” എന്നു പറഞ്ഞു.

കൊലൊസ്സ്യർ1:13
നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.






വെളിപ്പാടു16:10
അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി.


പിപ്പിലാഥന്‍ said...

ദൃശ്യം വഴിത്തല മഠത്തിപ്പറമ്പിൽ വീട്
https://www.youtube.com/watch?v=QI78MxI6xSs

പിപ്പിലാഥന്‍ said...


പ്രവിത്താനം


https://www.youtube.com/watch?v=v-YKb2ap5bY&t=158s

https://www.youtube.com/watch?v=RW2Y1jwFc3E

പിപ്പിലാഥന്‍ said...

numbers 31:35

പിപ്പിലാഥന്‍ said...

വർക്കിച്ചൻ കുരിശിങ്കൽ

https://www.facebook.com/varkyomkv

പിപ്പിലാഥന്‍ said...


കാറ്റിനെ ശാസിക്കുന്നു


മാർക്കോസ് 4:39 അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: “അനങ്ങാതിരിക്ക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റു അമർന്നു, വലിയ ശാന്തത ഉണ്ടായി

മത്തായി :8:26 അവൻ അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.

ലൂക്കാ 8:24 പ അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.

ജോൺ 6:16

പിപ്പിലാഥന്‍ said...


suryanelli സൺ'സ bakery


സൂര്യനെല്ലി
Sun's Bakery, 352W+867, Suryanelli, Kerala 685618, India

പിപ്പിലാഥന്‍ said...

30 കാശ്


സെഖർയ്യാവു11:12
ഞാൻ അവരോടു: നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിൻ; ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.

11:13 എന്നാൽ യഹോവ എന്നോടു: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.

പിപ്പിലാഥന്‍ said...

.
ഉളുപ്പൂണി Home stay

https://www.youtube.com/watch?v=u_qwyjiIy70&t=1624s


പിപ്പിലാഥന്‍ said...

ലളിതമാണ് ഞാന്‍ മനസിലാക്കിയ സുവിശേഷം ,

ആത്മരൂപത്തിൽ സ്വർഗത്തിൽ ആയിരിക്കുന്ന പിതാവായ ദൈവം, തന്‍റെ ആത്മരൂപത്തിൽ തന്നെയായിരുന്ന ഏകജാതനെ ,
ലോകത്തിന്‍റെ പാപങ്ങള്‍ ക്ക് പരിഹാരമായിഅയച്ചു (1 ജോൺ 4 :14 ),
പുത്രനു പൂര്‍ണ്ണ സമ്മതം ഇല്ലായിരുന്നു എങ്കിലും , ആത്മരൂപം മാറ്റി ജഡരൂപം ധരിച്ചു
പിതാവിനെ അനുസരിച്ച് ,
പുത്രന്‍റെ ഒരിഷ്ട്ടവും ചെയ്യാതെ,
പിതാവിന്‍റെ ഇഷ്ട്ടം മാത്രം ഈ ലോകത്തില്‍ ചെയ്തു,
സകലമനുഷ്യരുടെയും രേക്ഷക്ക് ഒരു വഴിയൊരുക്കി, മരിച്ചു.

അവനെ (യേശുവിനെ)പിതാക്കന്മാരുടെ ദൈവം (Exodus 3:15 Acts 5:30) ഉയര്‍പ്പിച്ചു,
പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത്ത ഇരുത്തി ,
ഇപ്പോള്‍ നമ്മുടെ നമ്മുടെ കാർത്താവായും,മദ്ധ്യസ്ഥനായും,
കാര്യസ്തനായും,........ യും സ്വര്‍ഗത്തില്‍,
പിതാവിന്‍റെ സന്നിധിയില്‍ വസിക്കുന്നു .

ആ യേശു നമ്മുക്ക് കര്‍ത്താവും രേക്ഷകാനും, രാജാവും , മണാളനും, കാര്യസ്ഥനും മധ്യസ്ഥനും....Etc ... ആണ് .

ആ യേശുവിന്‍റെ പിതാവും ദൈവവും ആയവന്‍ ആയ യെഹോവയാണ്
ദൈവങ്ങളുടെ ദൈവവും , നമ്മുടെ ദൈവവും.ഇതാണ് യേശുവും ബൈബിളും പഠിപ്പിക്കുന്നത്‌

ഇത്ര നിസ്സാരമായ ലളിതമായ കാര്യങ്ങള്‍ , സ്വന്തം സഭയുടെ വിശ്വാസവും ആയി കൂട്ടിയിണക്കാന്‍, വചനങ്ങളെ ,വക്രീകരിച്ചു സങ്കീര്‍ണ്ണം ആക്കി, വചനത്തില്‍ ഇല്ലാത്തത് വചനത്തില്‍ ഉണ്ടെന്നു വ്യാജേന സ്വയത്തില്‍നിന്നു പറഞ്ഞു , മലീമസമാക്കി , സാത്താന്ന്യമാക്കി , വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നാ രീതിയില്‍ ഓരോ സഭകള്‍ വിശ്വാസികളെ വഴിതെറ്റിക്കുന്നു .

പിപ്പിലാഥന്‍ said...

CCC 209 ദൈവത്തിന്റെ വിശുദ്ധിയോടുള്ള ബഹുമാനം കാരണം, ഇസ്രായേൽ ജനത അവന്റെ പേര് ഉച്ചരിക്കുന്നില്ല. വിശുദ്ധ തിരുവെഴുത്തുകളുടെ വായനയിൽ, വെളിപ്പെടുത്തിയ നാമത്തിന് (YHWH) പകരം "കർത്താവ്" (ഹീബ്രു അഡോനായ്, ഗ്രീക്ക് കിറിയോൺ ടൺ തീയോൺ ) എന്ന ദൈവിക നാമം നൽകിയിരിക്കുന്നു. ഈ തലക്കെട്ടിലാണ് യേശുവിന്റെ ദൈവത്വം വാഴ്ത്തപ്പെടുന്നത്: "യേശു കർത്താവാണ്."

CCC 209 Out of respect for the holiness of God, the people of Israel do not pronounce his name. In the reading of Sacred Scripture, the revealed name (YHWH) is replaced by the divine title "LORD" (in Hebrew Adonai, in Greek Kyrios). It is under this title that the divinity of Jesus will be acclaimed: "Jesus is LORD."