Sunday, November 16, 2025

വിശ്വാസപ്രമാണം

16 comments:

പിപ്പിലാഥന്‍ said...

വിശ്വാസപ്രമാണം
.
സർവ്വശക്തനും പിതാവുമായ ഏകദൈവത്തിൽ ഞാൻ ( ഞങ്ങൾ ) വിശ്വസിക്കുന്നു .
ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സൃഷ്ട്ടാവിൽ ഞങ്ങൾ വിശ്വസിക്കുന്നു .
.
ദൈവത്തിന്റെ ഏകപുത്രനും സകലസൃഷ്ട്ടികൾക്കും മുൻപുള്ള ആദ്യജാതനും യുഗങ്ങൾക്കെല്ലാംമുമ്പ് പിതാവിൽനിന്നും ജനിച്ചവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും ഏകകർത്താവുമായ ഈശോമിശിഖായിൽ ഞങ്ങൾ വിശ്വസിക്കുന്നു.
.
അവിടുന്നു സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും പിതാവിനോടുകൂടി ഏകസത്തയുമാകുന്നു.
.
അവിടുന്നുവഴി പ്രപഞ്ചം സംവിധാനം ചെയ്യപ്പെടുകയും , എല്ലാം സൃഷ്ടിക്കപ്പെടുകയും ചെയ്തു.
.
മനുഷ്യരായ നമ്മുക്കുവേണ്ടിയും നമ്മുടെ രെക്ഷക്കുവേണ്ടിയും അവിടുന്നു സ്വർഗ്ഗത്തിൽനിന്നിറങ്ങി പരിശുദ്ധാല്മാവിനാൽ, കന്യകാമറിയത്തിൽനിന്ന് ശരീരം സ്വീകരിച്ചു മനുഷ്യനായിപിറന്നു.
.
പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകൾ സഹിക്കുകയും സ്ലീവായിൽ തറക്കപ്പെട്ടു മരിക്കുകയും സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു .
.
അവിടുന്നു സ്വർഗത്തിലേക്ക് എഴുന്നള്ളി പിതാവായ ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു.
.
മരിച്ചവരെയും ജീവിക്കുന്നവരെയും വിധിക്കാൻ അവിടുന്നു വീണ്ടും വരുവാനിരിക്കുന്നു .
.
പിതാവിൽനിന്നും - പുത്രനിൽനിന്നും - പുറപ്പെടുന്ന സത്യാത്മാവും ജീവദാതാവുമായ ഏകപരിശുദ്ധാത്മാവിലും ഞങ്ങൾ ഞങ്ങൾ വിശ്വസിക്കുന്നു.
.
ഏകവും പരിശുദ്ധവും സ്ലൈഹീകവും സാർവത്രികവുമായ സഭയിലും ഞങ്ങൾ വിശ്വസിക്കുന്നു.
പാപമോചനത്തിനുള്ള ഏകമാമോദീസയും ശരീരത്തിന്റെ ഉയിർപ്പും നിത്യായുസും ഞങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു.
ആമ്മേൻ .

പിപ്പിലാഥന്‍ said...

essence and accidents സാരാംശവും സത്തയും

തത്ത്വചിന്ത അനുസരിച്ചു
ഒരു വസ്തു എന്താണോ അതിനെ അത് ആക്കുന്നത് ആ ഗുണങ്ങളെയാണ് സത്ത എന്ന് പറയുന്നത്,

അതേസമയം ഒരു വസ്തുവിന് അതിന്റെ അടിസ്ഥാനപരമായ അവസ്ഥ മാറാതെ തന്നെ ഉണ്ടാവുന്ന ആ ഗുണങ്ങളെയാണ് അപകടങ്ങൾ എന്ന് പറയുന്നത്.

പിപ്പിലാഥന്‍ said...

ലോകം - ലോകത്തിന്റെ ദൈവം

2 കൊരിന്തു 4:4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

1 ജോൺ 2:15
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
.

യാക്കോബ്4:4
വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
.

റോമർ12:2
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
.
യോഹന്നാൻ15:19
നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
.
എഫെസ്യർ2:2
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
.
1 യോഹന്നാൻ 5:4
ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.

.
1 യോഹന്നാൻ 5:10
ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.

പിപ്പിലാഥന്‍ said...

ലോകത്തിന്റെ ദൈവം
.
യോഹന്നാൻ12:31
ഇപ്പോൾ ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോൾ ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.
.
യോഹന്നാൻ12:40
അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”
.
പ്രവൃത്തികൾ26:18
അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.
.
കൊരിന്ത്യർ 23:14
എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.
.
യോഹന്നാൻ14:30
ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.
.
യോഹന്നാൻ16:11
ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ.
.
എഫെസ്യർ2:2
അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.
.
യോഹന്നാൻ 15:19
നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.
.
മത്തായി4:8
പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
.
എഫെസ്യർ6:12
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
.
വെളിപ്പാടു20:2
അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
.

പിപ്പിലാഥന്‍ said...

Facts which prove Jesus was not mere a prophet.
1. born asexually in flesh form (Both bible and quran)
2. talk at cradle (quran)
3. obey all commandments until die ( both books)
4. never marry or sex ( both books)
5. never kill anybody ( both books)
6. claim David call him lord (bible)
7. Pre existence with father (Philip 2:6)
8.First person ascended to heaven from world( moses and Elisha is in paradise) (( both books agrees with a small diffrence )
9. The person never died (per quran)
10. The person who change the one Mosaic law ( about divorce)
11.who walk on water prove dual nature
12. The only holy(pure) per quran 19:19
13. never sin in his life by words,deeds or thoughts
14. Fulfilled more than 300 prophecies in him primarily to make identifying the Messiah obvious , and secondly to make any imposter's( false messiah) task impossible.
STILL YOU THINK HE IS JUST A PROPHET. SHOW ME ANY OTHER PROPHETS CLAIM HALF OF THESE?

പിപ്പിലാഥന്‍ said...

തെറ്റാത്ത ബൈബിൾ ദൈവം എന്ന് പഠിപ്പിക്കുന്ന പലദൈവങ്ങളെ കുറിച്ചുള്ള ഏതാനും വാക്യങ്ങൾ ഇടുന്നു
ഇതിൽ യേശു പഠിപ്പിച്ച യേശുവിന്റെയും എന്റെയും ദൈവമായ , ദൈവങ്ങളുടെ ദൈവം ആയ യെഹോവാ മാത്രമാണ് എനിക്ക് ദൈവം .
താങ്കളുടെ ദൈവം ആരാണ്?


ആവർത്തനം :7:4 അന്യദൈവങ്ങളെ ( എലോഹിം) സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലിച്ചു നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.

പുറപ്പാട് 7:1 യഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.

4:16 നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.

Literal Standard Version
For He, your God YHWH, [is] God of the gods
10:17 നിങ്ങളുടെ ദൈവമായ യഹോവ ദൈവങ്ങളുടെ ദൈവം ( എലോഹിമുകളുടെ എലോഹിം)

ഈശോ പറയുന്നു King James Bible
If he called them gods, unto whom the word of God came, and the scripture cannot be broken;

പൗലോസ് പറയുന്നു
4:4 ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.

യേശു പറയുന്നു 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.
എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു

പരിശുദ്ധാൽമാവ് പറയുന്നു

ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്‌ക്കുന്നതും കണ്ടു:

പിപ്പിലാഥന്‍ said...

ഈ ലോകത്തിന്റെ മക്കൾ വെളിച്ചത്തിന്റെ മക്കളെക്കാൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.

.

ലൂക്കാ 16 :8 വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.




20:30 ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്റെ ശിഷ്യന്മാർ കാൺകെ ചെയ്തു.

31 എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.



യോഹന്നാൻ 14:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.

യോഹന്നാൻ3:16
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

മത്തായി 18:11 സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.

പിപ്പിലാഥന്‍ said...

ഫിലിപ്പി 3 :19
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു

പിപ്പിലാഥന്‍ said...

ജനിപ്പിക്കുക - ഉളവാക്കുക - സൃഷ്ടിക്കുക ഉണ്ടാക്കുക
.
2 തിമൊഥെ 2:23 ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.

2:23 ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.
.

എബ്രായർ 1:5 “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു”
സങ്കീർത്തനങ്ങൾ2:7
ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
ദിനവൃത്താന്തം 117:13
ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.
.

യാക്കോബ്
1:18 നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.
.
1:5 ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
.
1 യോഹന്നാൻ 5:1 യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
.
1 കൊരിന്ത്യർ 4:15 നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കന്മാർ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.


ഫിലേമോന്ന് എഴുതിയ ലേഖനം
1:10 തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.
.

ഉൽപ്പത്തി 2:3 താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

.
യോഹന്നാൻ 2:15 കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;

.
ആവർത്തനപുസ്തകം
33:14 സൂര്യനാൽ ഉളവാകുന്ന വിശേഷഫലംകൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും

ഇയ്യോബ്
37:10 ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചുപോകുന്നു.

സങ്കീർത്തനങ്ങൾ
19:33:6 യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;

സദൃശ്യവാക്യങ്ങൾ
20:8:22 യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.

പിപ്പിലാഥന്‍ said...

യോഹന്നാൻ8:42
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
.
1 യോഹന്നാൻ :5:1 യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു
.
.യോഹന്നാൻ8:42
യേശു അവരോടു പറഞ്ഞതു: “ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.
.
യോഹന്നാൻ 12:22
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
.
1 യോഹന്നാൻ 4:2
ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.
.
മത്തായി16:16
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.
.

യോഹന്നാൻ6:69
നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
.

റോമർ10:9
യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
.

1 പത്രൊസ് 1:3
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,

പിപ്പിലാഥന്‍ said...


നല്ലവൻ
.
മാർക്കോസ് 10:18 അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
.
ലൂക്കോസ്18:19
അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു:
.
.യാക്കോബ്1:17
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.
.


.
മത്തായി19:17
അവൻ: “എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക” എന്നു അവനോടു പറഞ്ഞു.
.


ശമൂവേൽ-12:2
യഹോവയെപ്പോലെ പരിശുദ്ധൻ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.
.
ലൂക്കാ :1:6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകലകല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.

.
18:18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
.
യോഹന്നാൻ14:10
ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.
.

പിപ്പിലാഥന്‍ said...

യോഹന്നാൻ14:20
ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.

പിപ്പിലാഥന്‍ said...

ലോകം
.
1 യോഹന്നാൻ 2:15 ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
.
യാക്കോബ്4:4
വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
.
റോമർ12:2
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
.
മത്തായി6:24
രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
.
യോഹന്നാൻ15:19
നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
.

പിപ്പിലാഥന്‍ said...



സമയം
.
26:18 അതിന്നു അവൻ പറഞ്ഞതു: “നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.”
.
ലൂക്കാ :1:20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
.
21:8 അതിന്നു അവൻ: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു.
.
ജോൺ 7:6 യേശു അവരോടു: “എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലയ്‌പോഴും സമയം തന്നേ.

7:8 നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല.
.
ആക്ടസ് 1:7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
.
1 പത്രോസ് :4:17 ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
.
2 പത്രൊസ് 3:8
എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു.
.

പിപ്പിലാഥന്‍ said...

സമയം പോകുന്നതിന്റെ സ്പീഡ് കൂടുന്നുണ്ടോ ?
https://www.youtube.com/watch?v=xYivVzFuPGo

പിപ്പിലാഥന്‍ said...

1 എട്ടാം പ്രതിയുടെ ഫോൺ, സംഭവസമയത്ത് വൈകുന്നേരം സ്വിച് ഓഫ് ആയിരുന്നത് എന്തുകൊണ്ട്?
2. എട്ടാം പ്രതിയുടെ ഡ്രൈവർ അപ്പുണ്ണി ബലാൽസംഗം നടന്നുകൊണ്ടിരുന്ന വാഹനത്തെ പിന്തുടർന്നുകൊണ്ടിരുന്നത് എന്തുകൊണ്ട് ?
3 പിന്തുടർന്നതല്ല എങ്കിൽ അപ്പുണ്ണി എന്ത് ചെയ്യുകയായിരുന്നു ?
4 അപ്പുണ്ണിയുടെ ഫോണിൽ നിന്ന് ഡോക്റ്ററെ ഫോൺ ചെയ്തത് ആരൊക്കെ ആയിരുന്നു ?
5 സംഭവദിവസം സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നു എന്ന് പിന്നീട് കള്ളാ രേഖ ഉണ്ടാക്കിയത് എന്തിനായിരുന്നു?
6 സത്യത്തിൽ സംഭവസമയത്ത് എട്ടാം പ്രതി ഇവിടെ ആയിരുന്നു?
7 ബലാസംഗക്കാരൻ സുനിയെ അറിയില്ലെന്ന് എട്ടാം പ്രതി എന്തിനാണ് കള്ളം പറഞ്ഞത്?
8 പോലീസും കോടതിയും ആവശ്യപ്പെട്ടിട്ടും ഫോൺ ഹാജാരാക്കാതിരുന്നത് എന്തുകൊണ്ട്?
9 കോടതിയിൽ 4 ൽ 3 ഫോണും കൊടുക്കും മുൻപേ , ബോംബെയിലും , ദുബായിലുമുള്ള പ്രൈവറ്റ് ഫോറൻസിക് ഏജൻസിയെ ഉപയോഗിച്ച് എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്തത് എന്തുകൊണ്ട്?
10 പ്രൈമറി ഫോൺ ആയ നാലാമത്തെ ഫോൺ കൊടുക്കാത്തത് എന്തുകൊണ്ട്?
11 എന്തിനാണ് എട്ടാം പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് ?( ൨ കേസുകൾ നിലവിലുണ്ട്)
12 ബാലു അയക്കുന്ന മെസേജുകൾ സെയിഫല്ല എന്ന് എന്തുകൊണ്ട് ബാലചന്ദ്രകുമാറിനോട് പറഞ്ഞു?
13 മുഖ്യമന്ത്രിയുടെ ഓഫിസിൽ ബാലു നൽകിയ പരാതി അന്വഷിക്കാതിരുന്നത് എന്തുകൊണ്ട്?
14 . ബാലചന്ദ്രകുമാർ ആദ്യം സംഭവത്തെക്കുറിച്ചു നൽകിയ ഇൻ്റർവ്യൂ പുറത്തുവിടാതിരുന്ന ചാനൽ ഏതാണ്?
15 എക്സൈസ് വകുപ്പിലെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജഡ്ജിയെ കോൺടാക്ട് ചെയ്തു , ഇനി ഭയപ്പെടേണ്ട എന്ന ഫോൺ സംഭാഷണത്തിന്റെ സാധൂകരണം എന്താണ്?
16 മെമ്മറി കാർഡിലെ ഹാഷ് വാലിയൂ മാറിയ വിവരം എന്തുകൊണ്ട് കോടതി 2 വര്ഷം മറച്ചുവെച്ചു?
17 മെമ്മറികാർഡ് അനധികൃതമായി ഉപയോഗിച്ചത് ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടും , അവരെ ശിക്ഷിക്കാഞ്ഞത് എന്തുകൊണ്ട്?
18 മേൽപ്പടി കുറ്റവാളികൾ ഇപ്പോഴും ജോലിയിൽ തുടരുന്നത് എന്തുകൊണ്ട്?
19 എട്ടാം പ്രതിയെ പൂട്ടണം എന്നപേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടാക്കിയത് ആരാണ്?
20 എട്ടാം പ്രതിയെ പൂട്ടണം എന്നപേരിൽ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടാക്കിയത് എന്തിനാണ്?
21 മന്ത്രിയുടെ മുന്നിൽ വച്ച് അന്വഷണ ഉദ്യോഗസ്ഥയെ ചീത്തവിളിക്കണം എന്ന് പറഞ്ഞ ആ പ്രമുഖൻ ആരാണ്?
22 സിനിമാ മേഖലയിലെ 28 പേര് മൊഴി മാറ്റിയതിനു പിന്നിലെ കാരണം എന്താണ്?
23 പബ്ലിക് ഡൊമെയിനിൽ ഇല്ലാത്ത വീഡിയോയിലെ ശബ്ദവും , ദൃശ്യങ്ങളുടെ ആങ്കിളുകളും ബാലചന്ദ്രകുമാർ കൃത്യമായി പറഞ്ഞത് എന്തുകൊണ്ട്?
24 ജഡ്‌ജിയിൽ വിശ്വാസമില്ല എന്ന് എട്ടാം പ്രതിയും വക്കീലും പറഞ്ഞത് എന്തുകൊണ്ട്?
25 കോടതിയിൽ വിശ്വാസമില്ല എന്ന് അതിജീവിത പറഞ്ഞത് എന്തുകൊണ്ട്?
26 വാദിക്കും പ്രതിക്കും വിശ്വാസമില്ല എന്ന് പറഞ്ഞു കേസിനുപോയ കോടതിയുടെ വിധിയെ എങ്ങനെ കാണണം ?
27 പ്രോസിക്യൂഷൻ അറിഞ്ഞു കളിച്ചോ എന്നും സംശയിക്കണം

https://www.youtube.com/watch?v=h9rz9yQsRCo